മുംബൈയിൽ നാവികസേനയുടെ സ്പീഡ്ബോട്ട് യാത്രാബോട്ടുമായി കൂട്ടിയിടിച്ചു; 13 മരണം | Mumbai | Boat accident

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 29

  • @kochi6128
    @kochi6128 День назад +25

    ഇത് കണ്ടിട്ട് ഒരു സാധാരണ അപകടമായി തോന്നുന്നില്ലാ?

    • @KL-01-to-KL-14
      @KL-01-to-KL-14 День назад +1

      നേവിക്കാർ മനഃപൂർവം കൊണ്ടിടിച്ചതാണോ

    • @vishnudevan3279
      @vishnudevan3279 День назад

      ​@@KL-01-to-KL-14😢Time sariyalla

  • @VishnuredIndian
    @VishnuredIndian День назад +15

    ആ നേവി കാര് ആരെങ്കിലും ജീവനോടെ ഉണ്ടെങ്കിൽ അവന്മാർ എന്തായാലും ശരിക്കും ചോദ്യം ചെയ്യണം അതുപോലെ അതിന്റെ എൻജിനും ചെക്ക് ചെയ്യണം എന്തായാലും അത്ര ദൂരത്തുനിന്ന് ടാർഗറ്റ് ചെയ്തു വന്ന പോലെ തോന്നുന്നു. ഇന്നത്തെ കാലത്ത് റിമോട്ട് കൺട്രോൾ വെച്ച് ഏതൊരു വാഹനത്തെയും യു എഫ് ഓ യും കണ്ട്രോൾ ചെയ്യാൻ പറ്റുന്ന ഈ കാലത്ത് ഇതൊക്കെ സ്വാഭാവികമാണ്. ഈ ബോട്ട് ചെക്ക് റിപ്പയർ ചെയ്തിരുന്നു ഉദ്യോഗസ്ഥരെ എല്ലാവരെയും ചോദ്യം ചെയ്യണം ഇതിന്റെ പുറകിൽ ആരെങ്കിലും ഉണ്ടെങ്കിൽ അത് അന്വേഷിക്കണം NIA

  • @smk4250
    @smk4250 День назад +32

    ഇത് NIA അന്വേഷിക്കണം കണ്ടിട്ട് കരുതി കൂട്ടി ചെയ്തപോലെ ഉണ്ട്

    • @joshuaJosephjr
      @joshuaJosephjr День назад

      😂😂😂

    • @szervvs
      @szervvs 20 часов назад +2

      Bjp വനതിന് sheham nia coemdy aaayo 😂

    • @Geolovezo
      @Geolovezo 16 часов назад

      Ith kandit over confidence Anne ,vettich mattan patiyilla,

  • @jayakrishnanthriveni7624
    @jayakrishnanthriveni7624 День назад +8

    0:21 accident

  • @Sillver1234
    @Sillver1234 18 часов назад +4

    എത്ര കണ്ടാലും കൊണ്ടാലും പഠിക്കാത്ത ജനത😮😮

  • @SaraSara-xu5hu
    @SaraSara-xu5hu День назад +17

    ഇതെന്താ ഇങ്ങനെ? ദുരെ നിന്ന് correct aim ചെയ്ത് വന്നത് പൊലെ

  • @krishkichulechu
    @krishkichulechu День назад +5

    ഇത്‌ ബോധമില്ലാത്തവൻ ആകണം നാവിക സേന ബോട്ട് ഓടിച്ചത്.

  • @Lijojhose
    @Lijojhose 18 часов назад +6

    കരുതി കൂട്ടി ചെയ്തത് 😮വരവ് കണ്ടാൽ അറിയാം അത് ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തണം 😮ഒന്നും നടക്കാൻ പോകുന്നില്ല ഇത് ഇന്ത്യയാണ് 🥹

    • @Editzz_Addicted
      @Editzz_Addicted 11 часов назад

      Karuthi kootiyathanel 3navy marichallo ath engane

  • @railfankerala
    @railfankerala 8 часов назад

    Eth boat anu ഇടിച്ചത് navy or tourist

  • @hari_krishna-01
    @hari_krishna-01 День назад +4

    Engine replacement matto kazhinju testing arunnu...engine full throttlil lock ayi poi..braking control kittathe idichu

  • @Root_066
    @Root_066 День назад +5

    ഇടത്തോട്ട് തിരിക്കാനുള്ള സ്ഥലമില്ല എന്ന് മനസ്സിലാക്കാൻ വൈകി. വലത്തോട്ട് ശ്രമിച്ച് നോക്കി. പക്ഷേ ഒത്തില്ല.

  • @anandarvin7988
    @anandarvin7988 День назад

    😢😢

  • @shaancp8296
    @shaancp8296 День назад +4

    സദരണകാരുടെ വണ്ടി ആണേൽ ഇപ്പൊൾ അവരെ അറസ്റ്റ് ചെയ്തത് കാണും

  • @MdAbdulla-m4b
    @MdAbdulla-m4b 19 часов назад

    സ്ട്രൈയ്റ്റ് വന്നു ഇടിച്ചു,, കരുതിക്കൂട്ടി ചെയ്ത പോലെ തോന്നുന്നു

  • @excellent8378
    @excellent8378 14 часов назад

    നേവിയുടെ ബോട്ട് മനഃപൂർവം വന്നു ഇടിച്ച പോലെയുണ്ടല്ലോ...

  • @haneefppm28
    @haneefppm28 День назад +1

    Yes. Look like knowing accident. Wat s navy. They should save people's. Y they did irrspnsbl

  • @simonabraham9645
    @simonabraham9645 18 часов назад

    NIA please enquire about this and about the boat ⛴️ driver strictly !!!!!🤔🤔🤔🙏

  • @SUNIL.vettam
    @SUNIL.vettam 15 часов назад

    🌹 19 - 12 - 2024 🌹

  • @laijujose2753
    @laijujose2753 17 часов назад

    Kallasichu Pompeii ayatha.....navi namo nama

  • @sirajek2616
    @sirajek2616 День назад +1

    Eathe aaro munkooty cheythathane 😢
    Allathey orikalum varilla 😂😂😂😂

  • @moosaedava7884
    @moosaedava7884 14 часов назад

    😂😂😢😢😮

  • @Euromillionwinning
    @Euromillionwinning День назад

    naval boat flying and may be the one piloting did it deliberately out of over time work possibility is unlimited and its shocking never no the actual reasons

  • @TOMYJOHN-k5l
    @TOMYJOHN-k5l 21 час назад +1

    കടലിൽ സ്ഥലം ഇല്ലാത്ത കൊണ്ടാ