'DGPയുടെ യൂണിഫോം മാറ്റണം, RSS ന്റെ കാക്കി ട്രൗസറും ദണ്ഡും കൊടുക്കണം...' പരിഹസിച്ച് പി.വി അൻവർ

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 448

  • @babu5128
    @babu5128 21 час назад +365

    താങ്കൾ പ്രതികരിച്ചു കൊണ്ടേയിരിക്കുക....ജനങ്ങൾ ഉണ്ട് കൂടെ....❤❤❤

    • @jayasreem2430
      @jayasreem2430 21 час назад

      Undu,kore hindu virodikal.😂😂😂😂😂

    • @BabuKuttan-b9g
      @BabuKuttan-b9g 19 часов назад +1

      ചെലകരയിൽ. നാട്ടുകാർ കണ്ടത് ആണ് ലക്ഷം ലക്ഷം പിന്നാലെ

    • @vilsonarabian3977
      @vilsonarabian3977 19 часов назад +7

      AARUM UNDAVILLA SATHYATTINTE KOODE

    • @vilsonarabian3977
      @vilsonarabian3977 19 часов назад

      @@BabuKuttan-b9g LOKAM MUZHUVAN INNU NUNAKALKKU PURAKEYANU NEEDHI ORIKKALUM AARKKUM KITTILLA
      MONEY POWER
      POLITICAL POWER UNDENKIL EEDU NUNAYEYUM SATHYAMAKKUM ADINU. MEDIAS
      SCIENTIST
      HISTORIANS. ENNIVAR KOOTTU NILKKUM

  • @Abdulhakeem-d9e
    @Abdulhakeem-d9e 22 часа назад +495

    അൻവർ MLA യുടെ ഓരോ നിലപാടും സത്യമായിരുന്നുവെന്ന് കാലം തെളിയിക്കും !

    • @user-hv4sh1tw8t
      @user-hv4sh1tw8t 21 час назад +13

      വിജയൻ അച്ചന്റെയും ഗോവിന്ദൻ വാദ്യാരുടെയും മോഹൻജിയുടെയും ഉള്ളിലുള്ള........... പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ് ഈ അടുത്ത കാലത്ത് കാണുന്നത്! ഇത് അപകടമാണ് കേരള ജനതക്ക് .
      CPIM ന്റെ കൂടെ നിൽക്കുന്ന മുസ്ലിം സമുദായങ്ങൾ വിട്ട് നിൽക്കും .ഈ അവസരത്തിൽ ബഹു: BJP പാർട്ടി ജയിച്ച് കയറും. ഇതാ ണ് cpm ന്റെ പുതിയനിലപാട് കാരണം നടക്കാൻ പോകുന്നത്!
      ആ എല്ലാ പാർട്ടിക്കും വേണ്ടേ അവസരം .ദൈവം എല്ലാവർക്കും കൂടെ ഉള്ളതാണല്ലോ.... ഒന്ന് ചീഞ്ഞാലെല്ലേ മറ്റൊന്നിന് വളമയായി മാറുന്നത്! I

    • @sudheerpmuriyil7868
      @sudheerpmuriyil7868 21 час назад +6

      SANGAAV PINARAYI CJP 🤣🤣🤣 2026 ELECTION 140/140 UDF

    • @AGK-ub3kp
      @AGK-ub3kp 20 часов назад

      അത് തെളിയാൻ എന്താനുള്ളത്?? അയാൾ പറഞ്ഞത് തന്നേ evidence വെച്ച് ആണല്ലോ... സംഘി വിജ്യൻ ആവട്ടെ മോളെ രക്ഷിക്കാൻ അവളെയും ആഭ്യന്തരവും സംഘികൾക്ക് ഊക്കി കളിക്കാൻ കൊടുത്തിരിക്കുക ആണെന്ന് എല്ലാർക്കും അറിയുന്നതല്ലേ

    • @ajaikumarks7895
      @ajaikumarks7895 20 часов назад

      Ninne pole fake id varunna sudappi kal CPM ne sanghi oolakalumayi koottikkettum..Jama at e islami-BJP love Kashmir kandathanallo...​@user-hv4sh1tw8t

    • @SrKp-v1j
      @SrKp-v1j 20 часов назад +1

      പിന്നെ rss rss rss rss jai

  • @Rashid7-t5f
    @Rashid7-t5f 22 часа назад +248

    നിങ്ങളാണ് ശരി എന്ന് മനസ്സിലായി

  • @AsrafAshraf-zf6jp
    @AsrafAshraf-zf6jp 21 час назад +198

    താങ്കൾ ധൈര്യമായി മുന്നോട്ടു പോവുക തീർച്ചയായും നിങ്ങൾക്ക് അണികളെ കിട്ടും. പുതിയ പുതിയ ചെറിയ പാർട്ടികളെ താങ്കൾ ഒപ്പം കൂട്ടുക. എന്നാൽ വിജയം ഉറപ്പ്

  • @rafeeqbabu5424
    @rafeeqbabu5424 21 час назад +173

    താങ്കൾ തന്നെ ശരി 🔥🔥🔥🔥

  • @abdullapv855
    @abdullapv855 21 час назад +139

    അടുത്ത ആഭ്യന്തര മന്ത്രി ഗോവിന്ദച്ചാമി ആയിരിക്കുമോ?

  • @manushi5345
    @manushi5345 21 час назад +118

    100%ശരിയാണ് അൻവർ സാർ

  • @badrupps9230
    @badrupps9230 21 час назад +108

    താക്കൾപ്രതികരിച്ചു കൊണ്ടേയിരിക്കുക......... ഞങ്ങൾ ഉണ്ട് കൂടെ.......

  • @AbduSamad-ci5mn
    @AbduSamad-ci5mn 22 часа назад +125

    ഇനി BJP യും CPIM ഉം ഒന്നിച്ച് ഒരു മുന്നണിയായി വരികയാണ് വേണ്ടത്

    • @Prince-vx5if
      @Prince-vx5if 20 часов назад +2

      അത് കോൺഗ്രസ്‌ കഴിയൂ

  • @alicec8084
    @alicec8084 22 часа назад +175

    ആർഎസ്എസിനെ പിണക്കാൻ സാധിക്കുകയില്ല 😂

    • @SaluSalu-g3z
      @SaluSalu-g3z 22 часа назад

      സങ്കി കൃഷ്ണൻ കുട്ടിയാണ് ഇപ്പോൾ കെഎസ്ഇബിയുടെ മന്ത്രി.. ജെഡിഎസ് ബിജെപിയുടെ മുന്നണിയാണ്... എന്നിട്ടും പിണറായി എന്തുകൊണ്ട് ഇയാളെ പുറത്താക്കുന്നില്ല.. അതിൽ നിന്നും തന്നെ മനസ്സിലാക്കാം ബിജെപി ബന്ധം. സിജെപി 👍👍👍👍👍

  • @fasiltirur4945
    @fasiltirur4945 21 час назад +86

    അൻവറിനെ പോലെ ഉള്ള ജനപ്രതിനിധികളെ ആണ് ജനങ്ങൾക്ക് ആവശ്യം

  • @Appu-vu4rc
    @Appu-vu4rc 21 час назад +122

    പ്രതിപക്ഷ പാർട്ടികൾ ഒക്കെ എവിടെ പോയി കേരളത്തിലെ മുയുവൻ ജനങ്ങളെ ഭാധിക്കുന്ന ഒരു സംഭവം ആണു ഇത് ഒരു ആരോപണ വിദയനായ ഉദ്യോഗ്യസ്ഥനെ സ്ഥാന കയറ്റം കൊടുത്ത് അദ്ദേഹത്തിനെ. മുൻ നിരയിൽ നിർത്തുമ്പോൾ അദ്ദേഹത്തിനു എന്ത് യോഗ്യത ആണ് ഇങ്ങനേ സ്ഥാനം കയറ്റം കൊടുക്കാൻ
    സർക്കാറുമായിട്ടുള്ള. രഹസ്യങ്ങൾ പുറത്ത് വരാതിരിക്കാൻ ആണോ. ഇപ്പോള് ആണ് mla അൻവർ സാഹിബ് പറയുന്നതിൽ സത്യം ഉണ്ടന്ന് തോന്നുന്നത്..

    • @RN-ed7uj
      @RN-ed7uj 20 часов назад

      കോയമരെ ബാധിക്കുന്ന കാര്യം

    • @ebrahimvalappilebrahimvala1728
      @ebrahimvalappilebrahimvala1728 18 часов назад

      കോയ മാർക്ക് അജിത്മാര് മൈരാ ​@@RN-ed7uj

    • @Appu-vu4rc
      @Appu-vu4rc 14 часов назад

      ചുവപ്പ് നരച്ചാൽ സംഘി
      സംഘി മൂത്താൽ മാനസിഗം...

    • @Siddiqsithus9486
      @Siddiqsithus9486 12 часов назад

      വർഗീയതക്കെതിരെ നിലപാടെടുത്ത പാർട്ടിയുടെ മുഖ്യൻ ഇങ്ങിനെയാണെങ്കിൽ സതീശന്റെ കാര്യം പറയണോ?...

  • @RameshRam-tg2eh
    @RameshRam-tg2eh 18 часов назад +14

    താങ്കൾ പ്രതികരിക്കണം ജനങ്ങൾ മുഴുവൻ സാറിന്റെ കൂടെ ഉണ്ട് 👍👍👍

  • @shihabudheenp3779
    @shihabudheenp3779 22 часа назад +83

    പിണറായിയുടെ ഏകാധിപത്യം

  • @mubaraky4696
    @mubaraky4696 21 час назад +53

    കേരളത്തിൽ ശക്തമായ പ്രതിപക്ഷം ഇല്ല

  • @Abduljabbar-e9l
    @Abduljabbar-e9l 21 час назад +61

    Cpi ബിനോയ്‌ വിശ്വാൻ ജീവിച്ചിരിപ്പുണ്ടോ എന്തൊക്കെയായിരുന്നു 😂

  • @farisfaris1803
    @farisfaris1803 22 часа назад +74

    ഇക്ക ❤️❤️❤️💯

    • @krishnakumar-yw7fm
      @krishnakumar-yw7fm 20 часов назад

      മുക്കാ...😅😅

    • @saheernk1517
      @saheernk1517 17 часов назад

      @@krishnakumar-yw7fm
      നിന്റെ അമ്മയുടെ പൂറ്

  • @niyasvaniyambalam6071
    @niyasvaniyambalam6071 21 час назад +54

    പിവി അൻവർ ❤❤❤❤👍👍👍👍

  • @fadalkalliyan2852
    @fadalkalliyan2852 20 часов назад +22

    അൻവർ അങ്ങയുടെ ഈ തന്റെടമാണ് അങ്ങയെ വ്യത്യസ്ഥാനക്കുന്നത് ❤👍

  • @babumathai4132
    @babumathai4132 21 час назад +62

    Cpi... പിരിച്ചു വിടുക

    • @noorpm9933
      @noorpm9933 21 час назад

      നാണം കൊണ്ട് ഹൈ

  • @aymanworld6417
    @aymanworld6417 21 час назад +35

    നിങ്ങളാണ് ശരിയെന്ന് പിണറായി വിജയൻ വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു

  • @saidalavisaidalavi2871
    @saidalavisaidalavi2871 22 часа назад +48

    അൻവർ കാക്ക പറഞ്ഞത് ശരി ആണ്

  • @AlatheefLathi
    @AlatheefLathi 20 часов назад +13

    100% സത്യം 👍👍👍

  • @babumathai4132
    @babumathai4132 21 час назад +45

    അൻവർ പറയുന്നത് ശെരി... പക്ഷെ എന്ത് ഫലം

    • @4thepeople929
      @4thepeople929 19 часов назад +3

      ഫലം ഇലക്ഷനിൽ പ്രതിഫലിക്കും

  • @Abduljabbar-e9l
    @Abduljabbar-e9l 21 час назад +22

    പിണറായി യുടെ ഓരോനീക്കവും ❤️❤️അൻവറായിരുന്നു ❤️❤️ശരി എന്ന് തെളിയിച്ചു,, കൊണ്ടിരിക്കുന്നു 🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺

  • @MuhsiSidhiKashfiya
    @MuhsiSidhiKashfiya 21 час назад +33

    അൻവറായിരുന്നു ശരി ..അമിട്ട് കല്പിച്ചു വിജയൻ അനുസരിച്ചു...അജിത്ത് പതുങ്ങിയത് വിജയൻ കുതിക്കാനുള്ള ഉറപ്പ് കൊടുത്തത് കൊണ്ടാണ് .

  • @shihabselex2716
    @shihabselex2716 20 часов назад +12

    കേരളത്തിൽ അണയാൻ പോകുന്ന വിളക്കാണ് ഈ ഭരണം

  • @FakrudheenM-d1g
    @FakrudheenM-d1g 21 час назад +16

    അൻവർ ❤ധൈര്യമായി മുന്നോട്ട് povuka

  • @mohammedaboobacker9260
    @mohammedaboobacker9260 18 часов назад +6

    താങ്കൾ പറഞ്ഞത് അക്ഷരത്തിലും അക്കാത്തിലും ശരിയാനന്ന് ബോദ്ധ്യപ്പെട്ടു സാർ.

  • @beautifulworld-w8q
    @beautifulworld-w8q 21 час назад +16

    സത്യം ജയിക്കുംഎന്നാണ് കരുതിയത്....
    പക്ഷേ ........

  • @IMECQ
    @IMECQ 19 часов назад +6

    പിണറായിയുടെ തുണിക്കുള്ളിലെ ട്രൗസറും അതിനുള്ളിലെ ദണ്ടും പരിശോധിക്കണം....

  • @shoukathalitpshoukathalitp
    @shoukathalitpshoukathalitp 21 час назад +14

    Currect.

  • @alcarehome
    @alcarehome 21 час назад +18

    നിങ്ങളാണ് ശരി pv അൻവർ

  • @MubashirmeCml
    @MubashirmeCml 21 час назад +11

    അൻവർ 🔥💯👍

  • @mubashirbachi3212
    @mubashirbachi3212 20 часов назад +13

    അൻവർ പറഞ്ഞത് സത്യം ഉണ്ടെന്ന് ഇപ്പോൾ മനസിലാകുന്നു പിണറായി ലാവ്‌ലിൻ കേസും മകൾ വീണയുടെ കേസുംപറഞ്ഞു RSS BJP ഭീഷണി പെടുത്തി എന്ന് ഉറപ്പാണ് 💯

    • @Siddiqsithus9486
      @Siddiqsithus9486 12 часов назад

      എന്തോ ഇയാൾക്കെതിരെ നാറുന്നു... പാർട്ടി അതിന്റെ പിന്നാലെയും....!!!...

  • @AiVoiceCut
    @AiVoiceCut 21 час назад +52

    🚩അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം നടക്കുന്നു.
    🚩ആർ എസ് എസ് മേധാവികളുമായി പലതവണ രഹസ്യചർച്ചകൾ നടത്തിയെന്ന് സ്വയം വെളിപ്പെടുത്തുന്നു. അതിലും അന്വേഷണം നടക്കുന്നു..
    🚩സുരേഷ് ഗോപിയുടെ വിജയത്തിന് വേണ്ടി പൂരം കലക്കിയെന്ന ആരോപണം നേരിടുന്നു, അതിന്റെ പേരിൽ ത്രിതല അന്വേഷണം നടക്കുന്നു.
    🚩സന്ദീപാനന്ദ ഗിരി കേസടക്കം സംഘപരിവാർ പ്രതികളാകുന്ന കേസുകൾ മുക്കാൻ ശ്രമിച്ചതിന്റെ കഥകൾ പൊതുമധ്യത്തിൽ വരുന്നു.
    🚩സഖാക്കൾക്ക് പോലും പോലീസ് സ്റ്റേഷനുകളിൽ കയറാൻ പറ്റാത്ത വിധം സംഘിവത്കരണം ശക്തിപ്പെടുത്തുന്നു.
    🚩എല്ലാത്തിനും പ്രതിഫലമായി സർക്കാരിന്റെ വക സ്ഥാനക്കയറ്റം.. ഡി ജി പി യായി..
    ബെഷ്ട്!!!
    @basheer V

  • @shameershameerkm4348
    @shameershameerkm4348 22 часа назад +28

    സംഘി വിജയ മറക്കില്ല നിന്നെ ഞങ്ങൾ 2026 ഇൽ

  • @aficionado6975
    @aficionado6975 21 час назад +17

    Anvar real man❤❤❤❤

  • @GreenmarkDC
    @GreenmarkDC 20 часов назад +4

    ജനങ്ങളുടെ നാവാവുക 💕💕💕👍🏼

  • @shameershameerkm4348
    @shameershameerkm4348 22 часа назад +17

    Pv anvar ❤❤❤

  • @eleven6392
    @eleven6392 21 час назад +13

    PV Anvar 💯

  • @Aquarius21-g3m
    @Aquarius21-g3m 21 час назад +13

    ❤❤PV

  • @9hjxhsjaj
    @9hjxhsjaj 22 часа назад +11

    അവര്ക് അറിയാം
    ഭരണം കിട്ടിയാൽ എന്ത്‌ ചെയ്താലും ആരും പ്രതികരിക്കില്ല എന്ന് അതാണ് അവരുടെ ധൈര്യമം

  • @suhaibmp3024
    @suhaibmp3024 21 час назад +14

    Pv❤️👍🏻

  • @hassanp6748
    @hassanp6748 21 час назад +14

    അൻവർ ആയിരുന്നു ശരി ഇത് ഇങ്ങ്നെ ആവും എന്ന് അൻവറിന് അറിയാം അതാണ് ldf വിട്ടത്

  • @saarthiisaarthii1096
    @saarthiisaarthii1096 21 час назад +4

    ഹഹഹ കലക്കി😜

  • @AugustineJose-j9y
    @AugustineJose-j9y 20 часов назад +5

    100% ശരിയാണ്. സർകാർ ഒന്നിനും തയ്യാറാകില്ല .

  • @sadiqpopzone5213
    @sadiqpopzone5213 21 час назад +5

    താങ്കളാണ് ശരി 🔥🔥🔥🔥🔥🔥

  • @Abduljabbar-e9l
    @Abduljabbar-e9l 21 час назад +7

    Adgp DGP ആയി ഉപകാര സ്മരണ
    Cpm x RSS NEXUS
    ❤അൻവർ ❤️

  • @hashimsuper8048
    @hashimsuper8048 21 час назад +10

    അൻവറാണ് ശരി

  • @sahida-ko3mz
    @sahida-ko3mz 22 часа назад +10

    Eppol saghakkal ക്ക് അടക്കം മനസ്സിൽ ആയി

  • @nazeertvm1280
    @nazeertvm1280 21 час назад +7

    Anwar ka 👌👌❤️❤️

  • @suluc2913
    @suluc2913 21 час назад +6

    Anvar sir. 👍👍👍👍👍👍👍👍👍👍👍

  • @HaroonRasheed-op1ij
    @HaroonRasheed-op1ij 21 час назад +8

    ❤❤❤

  • @shihabselex2716
    @shihabselex2716 21 час назад +3

    ❤❤❤ അൻവർ

  • @ZakeerH-s7h
    @ZakeerH-s7h 22 часа назад +9

    👍👍👍👍👍

  • @Star-rock-s
    @Star-rock-s 21 час назад +5

    It's right

  • @mkd121
    @mkd121 16 часов назад

    നിങ്ങൾ പറഞ്ഞ ഓരോന്നും വളരെ വളരെ ശെരി തന്നെ
    അൻവർക്ക നിങ്ങളോടൊപ്പം ഞങ്ങൾ ജനങ്ങൾ ഉണ്ടാവും👍👍

  • @സ്രാങ്ക്
    @സ്രാങ്ക് 13 часов назад

    🙏🏿നിങ്ങൾ പറഞ്ഞത് 💯സത്യമാണെന്നു ഇപ്പൊ മനസിലായി സാർ.,. 🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @RizasDairy-eq6eo
    @RizasDairy-eq6eo 21 час назад +3

    അൻവർ 👍👍

  • @AbdulAzeez-u1i
    @AbdulAzeez-u1i 21 час назад +3

    CPI മുഖ്യമന്ത്രിയെ കണ്ടാൽ നിക്കറിൽ മുള്ളും ,

  • @rafeekerala4397
    @rafeekerala4397 21 час назад +6

    Pv ❤❤❤❤

  • @Shukkoor46
    @Shukkoor46 22 часа назад +7

    👍👍👍❤❤❤

  • @abdulkareemparampat1628
    @abdulkareemparampat1628 21 час назад +9

    ചേലക്കര യിൽ പിണറായി ക്ക്‌ ഒരു അടി കൊടുത്തിരുന്നെങ്കിൽ
    ബുദ്ധിയില്ലാത്ത ജനം
    അൻവർ 👍👍👍

  • @YusufCm-v6n
    @YusufCm-v6n 20 часов назад +13

    ഈ പോക്ക് പോയാൽ 50 സീറ്റ് പോലും അടുത്ത പ്രാവശ്യം സിപിഎമ്മിന് ലഭിക്കില്ല

  • @HashimKhan-d4r8k
    @HashimKhan-d4r8k 21 час назад +5

    Sooooper

  • @hyderdilkush1113
    @hyderdilkush1113 21 час назад +17

    പിണറായിക്കെതിരെ അജിത് കുമാറിന്റെ കയ്യിൽ ഏതോ ക്ലിപ്പ് ഉണ്ടെന്നു സംശയിക്കണം. പിണറായിയുടെ അവസാന റൗണ്ടിൽ
    അജിത്തിനെ സഹായിച്ചില്ലെങ്കിൽ കുടുംബം ഒന്നാകെ ജയിലിൽ കഴിയേണ്ടി വരുമെന്നതിൽ ഒരു സംശയവുമില്ല.. പിണറായി, rss ബന്ധം
    തുറന്നു കാട്ടുന്നു ഈ പുതിയ നീക്കം..
    പാർട്ടിയെന്നാൽ പിണറായി ആണോ എന്ന് അണികൾ തിരിച്ചറിയണം. നിങ്ങളുടെ ചോരയുടെ ബലത്തിലാണ് പിണറായിയുടെ നില നിൽപ്..

    • @KhaludeenKhaludeen
      @KhaludeenKhaludeen 19 часов назад

      Vevekamulla.oromuslimum.tirichariyanam.eeparttiye.

  • @unaispkupku6537
    @unaispkupku6537 21 час назад +5

    👍

  • @honeybee3286
    @honeybee3286 19 часов назад +2

    അൻവർ സാർ .നാണമില്ലാത്ത വരെ തൊലിയുരിച്ച്ട്ടും കാര്യം ഇല്ല .ജനങ്ങൾ ചവിട്ടി ഇവറ്റകളെ ചവറ്റുകുട്ടയിൽ ഇടുന്ന ഒരു കാലം നമുക്കാണാം .

  • @shahulhameed4031
    @shahulhameed4031 7 часов назад

    ജനങ്ങൾ കൂടെ ഉണ്ടാകും 👍👍👍

  • @UbaidRahmaan-u9v
    @UbaidRahmaan-u9v 21 час назад +5

    👍👍

  • @latheefrisal2991
    @latheefrisal2991 19 часов назад +1

    👍👍👍സൂപ്പർ അൻവർ

  • @sayedhashimalsaqhaf3319
    @sayedhashimalsaqhaf3319 20 часов назад +2

    You are the great 👍👍

  • @akkuakbar143
    @akkuakbar143 20 часов назад +3

    PV Anwar 🎉🎉🎉

  • @musthafakamal4886
    @musthafakamal4886 5 часов назад +1

    അൻവർ നിങ്ങളും കോടതിയിൽ പോയി നിയമം പോരാട്ടം നടത്തുക പൊതുജനം കൂടെ ഉണ്ട്

  • @Haneefapalathingal786Haneefa
    @Haneefapalathingal786Haneefa 22 часа назад +5

    ഭരണം പോയാലും protect ചെയ്യാൻ ഒരാളെ കരുതി വെച്ചൂ അത്രേ ഉള്ളു പിണറായി സർക്കാൻ അടുത്ത് 7 year safe സോൺ

  • @Bilal-ty2bw
    @Bilal-ty2bw 15 часов назад

    അൻവർക്കാ 👍🌹👍

  • @ayoobmahmood873
    @ayoobmahmood873 5 часов назад

    അല്ലാഹു ദീർഘായുസ് നൽകട്ടെ 🤲

  • @mubumubashir220
    @mubumubashir220 21 час назад +5

    Pv❤

  • @muhammedshafi5977
    @muhammedshafi5977 20 часов назад +2

    Siper

  • @Indian1947.A
    @Indian1947.A 16 часов назад

    ഉദിഷ്ട കാര്യത്തിന് ഉപകാര സ്മരണ... പിണു എത്ര അധഃപതിച്ചു എന്ന പുതിയ ഉദാഹരണം

  • @hassanp6748
    @hassanp6748 21 час назад +4

    അല്ല പിന്നെ 😂

  • @MultiThajudheen
    @MultiThajudheen 8 часов назад

    മുന്നോട്ടു മുന്നോട്ടു മുന്നോട്ട്....ഞാനുമുണ്ട്... അൻവർ സർ സിന്ദാബാദ്.. 💪🏻💪🏻💪🏻💪🏻

  • @sulfikervilangodan8409
    @sulfikervilangodan8409 20 часов назад +1

    Very good message 👍👍💯💯💯☑️☑️☑️

  • @BasherShff
    @BasherShff 22 часа назад +6

    CJP

  • @muhammedashraf3208
    @muhammedashraf3208 21 час назад +1

    അൻവർ സാർ 👍🏻

  • @mohammadshaji6335
    @mohammadshaji6335 Час назад

    Right ✅️

  • @wisdomvlogs
    @wisdomvlogs 19 часов назад +1

    അജിത് കുമാറിനെ പ്രശ്നം ഉണ്ടായപ്പോൾ🎉 ഞാൻ അന്ന് തന്നെ പറഞ്ഞിരുന്നു ഡിജിപി സ്ഥാനക്കയറ്റം കിട്ടുമെന്ന്
    അൻവർ നിങ്ങൾ കരുതിയിരിക്കുക🎉 നിങ്ങളുടെ കാര്യം നിങ്ങൾ വേട്ടയാടപ്പെടും

  • @AbdulKarim-ed6tv
    @AbdulKarim-ed6tv 17 часов назад

    Well said 🎉

  • @lulu7864
    @lulu7864 10 часов назад

    Corect

  • @technologyworld8477
    @technologyworld8477 17 часов назад

    Correct information

  • @Nisamkalodi
    @Nisamkalodi 20 часов назад +1

    True

  • @Dizu123
    @Dizu123 17 часов назад

    അൻവർ ഇക്ക പറഞ്ഞത് സത്യം പുറത്ത് വരും 100%

  • @ABK-b1u
    @ABK-b1u 21 час назад +2

    ❤️

  • @abdurassack5654
    @abdurassack5654 21 час назад +1

    എലത്തൂർ െ ട്ര ട്രെയിൻ തീവെപ് കേസിൽ ഇയാളുടെ പങ്ക് അന്വേഷിക്കണം

  • @ഞാനൊന്നുപറയട്ടെ007

    ഏകദേശമല്ല ഇപ്പോൾ മുഴുവനായും CPM എന്നത് 7 മൈക്ക് വിവാദത്തിലൂടെ മനസിലായിരിക്കുന്നു

  • @rashidabubakkar3520
    @rashidabubakkar3520 20 часов назад +1

    അൻവർസാർ ന്നിങ്ങളാണ് ശെരി
    പ്രതിപക്ഷം ദുർബലം

  • @shihab1620
    @shihab1620 19 часов назад

    Pv അൻവർ എംഎൽഎ ഒപ്പം ❤❤❤❤

  • @fabifarooq705
    @fabifarooq705 20 часов назад +1

    InshaAllah, we are with you

  • @vbgddvhd9539
    @vbgddvhd9539 20 часов назад +1

    അൻവർ ആണ് ശരി ❤