നമ്മുടെ മാതാപിതാക്കൾക്ക് അല്ലാഹു പൊറുത്തു കൊടുക്കുകയും സ്വർഗം കൊണ്ട് അനുഗ്രഹിക്കുകയും ചെയ്യട്ടെ താങ്കളുടെ ഉമ്മാന്റെ കബറിടം വിശാലമാക്കുകയും സ്വർഗം നെൽകി അനുഗ്രഹിക്കുകയും അറിഞ്ഞു അറിയാതെ ചെയ്‌തു പോയ പാപങ്ങൾ അല്ലാഹു പൊറുത്തു കൊടുക്കുകയും ചെയ്യട്ടെ
എന്റെ ഉമ്മ തിങ്കൾ മരണപ്പെട്ടു.... പിതാവ് എന്റെ കുഞ്ഞിലേ മരണപ്പെട്ടതാണ്, പിതാവിന്റെ അഭാവത്തിൽ ഉമ്മയായിരുന്നു എനിക്ക് എല്ലാം...എനിക്ക് ഉമ്മായിക്കും ഉപ്പായിക്ക് വേണ്ടിയും സൽക്കർമ്മങ്ങൾ ചെയ്യാനും ഉമ്മയില്ലാത്ത വിഷമം മാറാൻവേണ്ടിയും സഹോദങ്ങളെ നിങ്ങളും പ്രാർത്ഥിക്കണമെന്ന് ഓർമ്മപ്പെടുത്തുന്നു
ربي اوزعني ان اشكر نعمتك التي انعمت علي وعلى والدي... എന്റെ രക്ഷിതാവേ ...! എനിക്കും എന്റെ മാതാപിതാക്കൾക്കും നീ ചെയ്ത് തന്ന അനുഗ്രഹങ്ങൾക്ക് നിന്നോട് നന്ദി കാണിക്കാൻ നീ എന്നെ പ്രേരിപ്പിക്കേണമേ ...!
@@കള്ളിവളപ്പിൽഫാൻസ് കേട്ടിരുന്നു സ്വന്തം മാതാ പിതാക്കളുടെ കബറുങ്ങൾ പോയി ദുആ ചെയ്താൽ അത് എത്തുകയില്ല പള്ളിയിലെ മുക്രിചാനെ കൂട്ടിയിട്ട് വേണം ദുആ ചെയ്യാൻ 500രൂപ കൈക്കൂലിയും കൊടുക്കണം ഒരു മൊയ്‌ലിയാർ ഇങ്ങിനെ പറയുന്നത് കേട്ടിട്ടുണ്ട്
@@ismailkt3454 ജീവിത കാലത്ത് എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അത് ലഭിക്കും അല്ലാതെ മരിച്ചവർക്ക് ജീവിച്ചിരിക്കുന്നവർ എന്ത് ചെയ്താലും കാര്യമില്ല എന്നാണ് മുജാഹിദ് മൗലവി മാർ മുമ്പ് പഠിപ്പിച്ചത്
ഉസ്താദ് ന്റെ video കൾ കാണുമ്പോൾ മനസിന് വല്ലാത്തൊരു തണുപ്പ്.. കുറെ വർഷങ്ങൾക്കിടയിൽ അങ്ങനൊരു സമാധാനം അനുഭവിച്ചതായി ഞാൻ ഓർക്കുന്നില്ല.. പല പ്രഭാഷണങ്ങളും കേട്ടിട്ടുണ്ടെങ്കിലും... അള്ളാഹു നമ്മൾ ഏവരെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ
സം വാ ദങ്ങളും തർക്കവിതർക്കങ്ങളും ഒക്കെ ഉപേക്ഷിച്ച് നമ്മിൽ പലരും പല പ്രശ്നങ്ങളും അഭിമുഖീകരിക്കുകയാ ണ് അതിന് പരിഹാരമാണ് വേണ്ടത് ഉസ്താദിനെ കാണുന്നത് തന്നെ സമാധാനമാണ്ട്
ഉമ്മാന്റെ പേരിൽ സദ്ക്ക ചെയ്യുക മൗലിദ് ഓതുക ഖുർആൻ ഓതുക ഓലിയാക്കളെ കുറ്റം പറയുക കാൽ നട ആയി ഹജ്ജുന് പോകുന്ന ശിഹാബ് നെ പരി ഹസിക്കുക സിറാജ് ഹജ്മീർ തങ്ങളെ പരിഹസിച്ചു ഉമർ മൗല ലവിന്റെ മകൻ സന്ന്യാസി ആയി എന്തു കൊണ്ട്
എന്റെ ഉമ്മ മരണപ്പെട്ടിട്ട് ഒരു മാസം...😭 സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഉമ്മ ആയിരുന്നു ലുഹ്ർ നമസ്കാരം കഴിഞ്ഞു ഓതിക്കൊ ndi രിക്കയായിരുന്ന ഉമ്മ പുറത് വന്ന എന്റെ സഹോദരിക് സന്ദോഷത്തോടെ വന്നു വാതിൽ തുറന്നു കൊടുത്തു സ്നേഹത്തോടെ സംസാരിച്ചു .. .. പെട്ടന്ന് ഉമ്മ കുഴഞ്ഞു വീണു ..തലകറങ്ങിയതാവാം എന്നു വിചാരിച്ചെങ്കിലും മരണം ഉമ്മയെ കൊണ്ടുപോയി..ആരും ഇല്ലാത്ത വീട്ടിൽ 4-15 സഹോദരി വന്നു.._4-22 നു ഉമ്മ മരിചു 😭... വുളു ഓടുകൂടി നമസകരകുപ്പായം ഇട്ട് കൊണ്ട മരിച്ചു വീണു 😭😭😭 നിങ്ങളുടെ ദുആ യിൽ ulppeduthene. .. ഉപ്പ marichitt ഒരു വർഷം തികയുന്നതിനു 4 ദിവസം മുൻപ് ഉമ്മയും ഉപ്പാടെ അടുത്തേക് പോയി...😭
പ്രിയപ്പെട്ട സഹോദരീ എന്റെ പൊന്നുമ്മ ഈ നോമ്പ് 27 ന് മരണപ്പെട്ടു. എനിക് സഹിക്കാൻ പറ്റുന്നില്ല ഉമ്മാന്റെ ഓർമ്മകൾ എന്നെ വല്ലാതെ സങ്കടപെടുത്തുന്നു. ഒരിക്കലും നഷ്ടപ്പെടരുത് എന്ന് കരുതിയ നിധി ആണ് എന്റെ ഉമ്മ. ഉമ്മാന്റെ ജീവൻ കിട്ടാൻ വേണ്ടി നമ്മൾക്കു ആവുന്നതൊക്കെ ചെയ്തു പക്ഷെ ഉമ്മ poyi😥😥😥
"പ്രൊഫഷണൽ " മൊയ്ലിയാമാരുടെ "വഅളുകൾ " ഒരു ജൻമം മുഴുവനായും നാം കേട്ടാലും ഇങ്ങിനെയൊരു വിജ്ഞാനം നമ്മുക്ക് കിട്ടുമോ ? കിട്ടുകയില്ല !!! എന്ന് തോന്നുന്നു !! ? വിശ്വാസികൾക്ക് ഇത് കേൾക്കാനും ഉള്ളടക്കങ്ങൾ പ്രാക്റ്റീസ് ചെയ്യുവാനും അല്ലാഹു പ്രചോദനം നൽകുമാറാവട്ടേ!! ആമീൻ!!!
നിങ്ങൾക്ക് വേണ്ടി നിങ്ങളാണ് ദുആ ചെയ്യേണ്ടത് ശിർക്ക് ചെയ്യാതിരിക്കുക ഹറാം ഭക്ഷിക്കാതിരിക്കുക മറ്റ് ഹറാമുകളിൽ നിന്ന് വിട്ട് നിൽക്കുക നമസ്കാരം നില നിർത്തുക അത്ര മാത്രം ചെയ്താൽ മതി പടച്ചവനും അവന്റെ അടിമാക്കും ഇടയിൽ യാതൊരു മറയുമില്ല നമ്മുടെ പ്രവർത്തികൾ ആണ് പ്രാർത്ഥനക്ക് ഉത്തരം കിട്ടാതിരിക്കുവാൻ കാരണം അങ്ങനെ ഒരു സാഹചര്യം ഉണ്ടെങ്കി ആരെ കൊണ്ട് ദുആ ചെയ്യിച്ചിട്ടും കാര്യമില്ല ഉത്തരം കിട്ടില്ല...
ഞാൻ അള്ളാഹു വും റസൂലും പറഞ്ഞത് പോലെ കഴിയുന്നത്രയും ജീവിക്കാറുണ്ട് അല്ലാഹുവോട് എന്റെ ദുആ ഉത്തരം നൽകാരുമുടി എന്റെ അള്ളാഹു എന്നെ ഒരുപാട് അപകടത്തിൽനിന്നും ഞങ്ങളെ രക്ഷിച്ചിട്ടുമുണ്ട് ഒരുപാടൊരുപാട് അനുഗ്രഹം അള്ളാഹു എനിക്ക് നൽകിയിട്ടുണ്ട് ഞാൻ സദാസമയവും അല്ലാഹുനെ സ്മരിക്കുന്ന അടിമയാണ് എന്നാൽ ഇപ്പൊ സ്കൂളും കോളേജിലേക്കും പറഞ്ഞായാകുമ്പോൾ ഓരോരോ വാർത്ത കേൾക്കുമ്പോൾ ധൈര്യം പോയിട്ടാന് അത് കൊണ്ട് പറഞ്ഞതാണ് സ്വാലിഹായി നടക്കആണ്
ഉസ്താദ് എന്റെ ഉമ്മയും ഉപ്പയും മരിച്ചു........ എന്റെ ഉമ്മ മരിച്ചപ്പോൾ ഞാൻ എന്റെ സമനില തെറ്റിയപോലെ ആയിപോയി. എന്തലാമാണ് ചെയ്‌താതെന്ന് എന്നിക് അറിയുന്നില്ല.... ഒരുപാട് നിലവിളിച്ചു...ഉമ്മാനെ കാണാവരുന്നവർ പറഞ്ഞു എന്നിക് എന്തോ കുഴപ്പമുണ്ടെന്ന്.... എന്നിക് ഇപ്പോഴും ഉൾക്കൊള്ളാൻ കഴിയാത്ത കാര്യമാണ്. എന്റെ ഉമ്മയെന്റെ കൂടെ ഇല്ലെന്നുള്ളത്... ഇപ്പൊ ഞാൻ സ്പീച്ചിൽ കേട്ടപ്പോൾ അതിൽ പറയുന്നുണ്ട്.... നമ്മൾ അങ്ങനെ നിലവിച്ചു കാരിഞ്ഞാൽ മായതിന്ന് തോഷമാണെന്ന് അത് കേട്ടപ്പോൾ എന്നിക് പേടി ആവുന്നു ഉസ്താതെ ഞാൻ കാരണം എന്റെ ഉമ്മാക് കൂടുതൽ ശിക്ഷ കിട്ടുമോ എന്നൊരുപേടി
എന്റെ ഉമ്മാ മരിച്ചിട്ട് ഔര് മാസം കഴിയുന്നു ഉപ്പയും മരിച്ചു 16 വർഷം ആയി അവർക്കും മരിച്ചു പോയവർക്ക് എല്ലാവർക്കും അള്ളാഹു സ്വാർഗം തരട്ടെ എന്റെ ഉമ്മാടെ ഓർമ്മകൾ പോവാതെ nikikkunnu
عدل الله قبور والدينا رزقهم الله الجنة , غفر الله كل أخطائهم بعلم ولا علم. عسى أن يحميك من كل عقوبات القبر الفظيعة. غدا يأخذ الله أمهاتنا وإنا إلى الجنة دعونا نجتمع معا آمين يا ربال العلمين 🤲🤲
ഇവിടെ negative comment ഇടുന്നവർ സ്വന്തത്തെ തന്നെ വഞ്ചിക്കുന്നു. ഈ ക്ലാസ്സ് മുഴുവനും ഒരിക്കലെങ്കിലും skip ചെയ്യാതെ കേട്ടിരുന്നുവെങ്കിൽ ഒരിക്കലും ഇമ്മാതിരി അതിര് കവിഞ്ഞ വർത്തമാനം ഉണ്ടാവുകയില്ല. വെറും കൂലിതല്ല്കാരെപ്പോലെ കുറെ comments ഇടാൻമാത്രം വരുന്നവര്..... ആദ്യം ക്ലാസ്സ് മുഴുവനും കേട്ട് കൊണ്ട് കമൻ്റ് ഇടാനുള്ള മാന്യത കാട്ടൂ.....
ഇവിടെ കമന്റ് ഇട്ട ഒരുവൻ റെ കമന്റ് ഞാൻ വായിച്ചു പറയുന്നത് മുഴുവനായി കേൾക്കാതെ അവന്റെ വിശ്വാസമാണ് ശരി എന്ന് അവൻ വിചാരിക്കും അതിന് മറുപടിയും ഈ പ്രസംഗത്തിൽ ഉണ്ട് എന്റെ മാതാപിതാക്കൾ എങ്ങനെ ആയിരുന്നു അത് പോലെയല്ലേ നമ്മളും ആവുക അതുതന്നെയാണ് അദ്ദേഹത്തിനുള്ള മറുപടിയും അത് മനസ്സിലാക്കാനുള്ള ബുദ്ധി അദ്ദേഹത്തിന് ഇല്ല അവർ ഉദ്ദേശിക്കുന്നത് നാട്ടുകാരെ വിളിച്ചു ബിരിയാണി കൊടുക്കലും മൗലൂദ് റാത്തീബും എല്ലാം ചെയ്യിപ്പിക്കും വെള്ളിയാഴ്ച മാത്രം കബറിനെ അവിടെ പോയിരുന്നു അതും ഒരു ഉസ്താദിനെ വിളിച്ചു പ്രാർത്ഥിക്കുക സ്വന്തമായി ഉമ്മാന്റെ ഉപ്പാന്റെ ഖബറിങ്ങൽ പോയി കണ്ണുനിറഞ്ഞു പ്രാർത്ഥിക്കാൻ ഇവന്മാർ തയ്യാറുള്ള ഭൂരിപക്ഷം പേര് ഇന്ന് മാറ്റങ്ങൾ ഇല്ല എന്നല്ല പറയുന്നത് എന്നാലും ഇവരൊന്നും സലഫികളുടെ പ്രഭാഷണങ്ങൾ കേൾക്കാറില്ല സലഫികൾ പറയുന്നതിന് എന്താണ് തെറ്റ് എന്ന് ചൂണ്ടിക്കാണിക്കാൻ ഇന്നേ വരെ ഇവർക്ക് ആർക്കും കഴിഞ്ഞിട്ടില്ല ഹദീസുകളെ പലരീതിയിലും നമുക്ക് വിലയിരുത്താം ഓരോ പണ്ഡിതന്മാരും അവരവരുടെ അഭിപ്രായങ്ങൾ അതിൽ രേഖപ്പെടുത്തിയിട്ടുണ്ട് എന്നാൽ എ ഗ ദൈവവിശ്വാസവുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ആണോ അവർ പറയുന്നത് എങ്കിൽ നമുക്ക് സ്വീകരിക്കാം 🙏 ഒന്ന് മാത്രം മനസ്സിലാക്കിയാൽ മതി എന്താണ് മുസ്ലീങ്ങളും മറ്റു മതങ്ങളും തമ്മിലുള്ള വ്യത്യാസം ഏകദൈവവിശ്വാസം തന്നെ എല്ലാം അല്ലാഹുവിൽ അർപ്പിക്കുന്നു അവനോട് ചോദിക്കുന്നു അവൻ ബഹുമാനിച്ച വരെ നമ്മൾ ബഹുമാനിക്കുന്നു അവരെ നമ്മൾ കുറ്റം പറയുകയില്ല അവർ മഹാന്മാർ ആയിരുന്നെങ്കിൽ മഹാന്മാർ തന്നെ 🙏 ഇവരുടെ മെയിൻ ഉദ്ദേശം കുറെ നന്മകൾ ഇവർ ചെയ്യും ജനങ്ങളിൽ അതായത് കുറെ പാവങ്ങളെ ഇവർ സഹായിക്കും അതിനു പുറകിൽ ഇവർ ജനങ്ങളെ ചൂഷണം ചെയ്യുന്ന കാര്യം ഇവർ മനസ്സിലാക്കുന്നില്ല മനുഷ്യൻ അങ്ങനെയാണ് മനുഷ്യനെ കുറെ പേര് ബഹുമാനിച്ചു കഴിഞ്ഞാൽ അവൻ ദുനിയാവിൽ ഏക മാത്രം ചിന്ത വരും ആരെയും അതിര് കവിഞ്ഞ് നമ്മൾ ബഹുമാനിക്കേണ്ടത് ഇല്ല നമ്മുടെ മാതാപിതാക്കൾ ഒഴിച്ചാൽ പ്രായമായവരെ ഒഴിച്ചാൽ പക്ഷേ നമ്മൾ പ്രായമായവർ പണക്കാരൻ ആണെങ്കിൽ മാത്രം ആണ് അവരെ ബഹുമാനിക്കൽ സാധാരണ ഒരു പൈസക്ക് വിലയില്ലാത്ത പാവപ്പെട്ട മനുഷ്യരെ ആരാണ് ബഹുമാനിക്കുന്നത് അവരെ കാണുമ്പോൾ മനസ്സിൽ എന്തെങ്കിലും ഒരു വിഷമം തോന്നുന്നവർ എത്രപേരുണ്ട് എന്നാൽ ഇതെല്ലാം സലഫികളിൽ കാണാം കഴിയാം മോശപ്പെട്ടവർ സലഫികൾ ഇല്ല എന്നല്ല അർത്ഥം വിശ്വാസപരമായി സലഫികൾ ഒരുപടി മുന്നിൽ തന്നെയാണ് എവിടെ നോക്കിയാലും അവരുടെ വിശ്വാസം അത് നേരായ മാർഗ്ഗത്തിൽ ആണ് പ്രവർത്തിയിൽ തിന്മയും ഉണ്ടാവാം അതിനെ നമുക്ക് നിയന്ത്രിക്കാൻ കഴിയില്ല. വാക്ക് സാമർത്ഥ്യമുള്ള സുന്നി പണ്ഡിതന്മാർ ജനങ്ങളെ വഴിതെറ്റിക്കുന്ന കാര്യം ഇവന്മാർ അറിയില്ല നെഗറ്റീവ് കമന്റ് ഇടുന്ന എന്റെ സുഹൃത്തുക്കളോട് നിങ്ങൾ ഒരു സിനിമ കാണുന്നത് പോലെ എങ്കിലും സലഫികളുടെ പ്രഭാഷണങ്ങൾ. കേൾക്കുക കേട്ട് മനസ്സിലാക്കുക എന്നിട്ട് അതിൽ എന്താണ് തെറ്റ് എന്ന് ചൂണ്ടിക്കാണിക്കാൻ നിങ്ങൾക്ക് യാതൊരുവിധ മടിയും വേണ്ട
എന്റെ ഭാര്യക്ക് ആകെ ഒരു ഉമ്മ മാത്രമേ ഉണ്ടായിരുന്നുളളു അവർ ഈ യിടെ മരിച്ചു ആ ദുഖത്തിൽ നിന്ന് അവൾ ഉപ്പോഴും മോചിതയായിട്ടില്ല എപ്പോഴും കരച്ചിൽ തന്നെ ഉസ്താദ് ദുഅ ചെയ്യണം
മരിച്ചവർക്ക് വേണ്ടി ഖുർആൻ ഓതിയിട്ട് കാര്യമില്ല എന്ന് പറയുന്ന പ്രസ്ഥാനത്തിന്റെ വക്താക്കളായ നിങ്ങൾ ,നമ്മൾ ചെയ്യുന്ന സൽകർമ്മങ്ങൾ മരിച്ചു പോയവർക്ക് ലഭിക്കുമെന്നും പറയുന്നു 😊😊😊 അത് തന്നെയല്ലേ സുന്നികളും പറയുന്നത്
ഒരു സ്വഹാബി മരിച്ചു പോയ ഉമ്മാക്ക് വേണ്ടി തോട്ടം vaqf ചെയ്തിരുന്നു എന്നല്ലേ ഉസ്താദ് പറഞ്ഞത്.. ഏറ്റം കനം തൂങ്ങുന്ന സ്വാദഖ ദിഖ്‌ർ ആണെന്നല്ലേ റസൂൽ സ്വലല്ലാഹ് പറഞ്ഞത്.. അങ്ങനെയെങ്കിൽ സ്വത്തില്ലാത്ത മകൾ ഉമ്മാക്ക് വേണ്ടി ദിക്ർ എടുക്കാമോ.. ഖത്തം ഓതാമോ.. അരി വരിക്കൊടുക്കാമോ
അള്ളാക്ക് ഇഷ്ടപെട്ട പ്രവർത്തി ഭക്ഷണം കൊടുക്കലല്ലെ കുർആൻ ഓതലല്ലെ' ''റസൂലിൻ്റെ സ്വലാത്ത് അല്ലെ. 'എന്താണ് ഈ പറയുന്നത് - മുജാഹിദ് ഇതിൽ എങ്ങിനെ വിശ്വസിക്കുo
അഗതികൾക്കും അനാഥർക്കും ചോദിച്ചു വരുന്നവനും ഞങ്ങളും നിങ്ങളും ഭക്ഷണം കൊടുക്കുന്നു. അതിന് പുറമെ നിങ്ങൾ അല്ലാഹു അല്ലാത്തവരുടെ പേരിൽ നേർച്ച നടത്തി ഭക്ഷണം കൊടുക്കുന്നു. അത് ഞങ്ങൾ ചെയ്യാറില്ല.അല്ലാഹു ഇഷ്ടപ്പെടാത്ത പ്രവർത്തിയാണത്. ഞങ്ങളും നിങ്ങളും ഖുർആൻ ഓതുന്നു. അതിന് പുറമെ നിങ്ങൾ മയ്യിത്തിന്റെ ചുറ്റും ഇരുന്നും ഖബറിന് മുകളിൽ പുര കെട്ടി അവിടെയിരുന്നും ഖുർആൻ ഓതുന്നു. അത് ഞങ്ങൾ ചെയ്യാറില്ല. കാരണം അല്ലാഹുവും പിന്നെ അവന്റെ മുത്ത് റസൂലും അത് പഠിപ്പിച്ചിട്ടില്ല.ഞങ്ങളും നിങ്ങളും റസൂലിന്റെ മേൽ സ്വലാത്ത് ചൊല്ലുന്നു. എന്നാൽ നിങ്ങൾ റസൂൽ പഠിപ്പിക്കാത്ത സ്വഹാ ബത്തിന് പരിചയമില്ലാത്ത കുറച്ച് സ്വ ലാത്തുകൾ കെട്ടിയുണ്ടാക്കി ചൊല്ലുന്നു. നാരീയ, കോണോംപ്പാറ തങ്ങളെ സ്വലാത്.. മുതലായവ. അത് ഞങ്ങൾ ചൊല്ലാറില്ല. കാരണം ഞങ്ങൾ അല്ലാഹുവിനെയും പിന്നെ അവന്റെ റസൂലിനെയും അതിരറ്റു സ്നേഹിക്കുകയും അനുസരിക്കുകയും ചെയ്യുന്നു. നാഥാ അങ്ങയുടെ സത്യ മതത്തിൽ പുതിയതുണ്ടാക്കി മതത്തെ നശിപ്പിക്കുന്നവരുടെ കൂട്ടത്തിൽ നിന്നും അങ്ങ് ഞങ്ങളെ കാത്തു രക്ഷിക്കണേ 🤲🤲ആമീൻ
അറിവിന് നന്ദി 🙏എന്റെ അമ്മ മരിച്ചിട്ട് ഇന്നേക്ക് 10ദിവസം ഞാൻ പ്രാർത്ഥിക്കും എന്റെ അമ്മയ്ക്ക് വേണ്ടി 🙏🙏🙏
അള്ളാഹു നിങ്ങൾക്കു സന്മാർഗ്ഗം നൽകട്ടെ.. ഇസ്ലാം സ്വീകരിക്കാനുള്ള ഭാഗ്യം നൽകട്ടെ.
@@fahadmuthalib1601 🙏
Ente Umma marichit 16 divasam 😥😥😥
@@fahadmuthalib1601 aameen
@@sharafudheensharaffu6370 പ്രാർത്ഥിക്കു അള്ളാഹു ഖബറിടം വിശാലമാക്കി കൊടുക്കും 🙏
നമ്മുടെ മാതാപിതാക്കൾക്ക് അല്ലാഹു പൊറുത്തു കൊടുക്കുകയും സ്വർഗം കൊണ്ട് അനുഗ്രഹിക്കുകയും ചെയ്യട്ടെ
താങ്കളുടെ ഉമ്മാന്റെ കബറിടം വിശാലമാക്കുകയും സ്വർഗം നെൽകി അനുഗ്രഹിക്കുകയും അറിഞ്ഞു അറിയാതെ ചെയ്‌തു പോയ പാപങ്ങൾ അല്ലാഹു പൊറുത്തു കൊടുക്കുകയും ചെയ്യട്ടെ
ആമീൻ
ആമീൻ യാ റബ്ബൽ ആലമീൻ 🤲
Aameen
ആമീൻ
Aameen
എന്റെ ഉമ്മ ഇന്നലെ മരണപ്പെട്ടു. ഖബർ വിജയത്തിനും പരലോക വിജയത്തിനും വേണ്ടി ഉസ്താദ് ദുആ ചെയ്യണേ.
എന്റെ മാതാപിതാക്കൾക്കും എനിക്കും പൊറുത്ത് തരണേ അവർക്ക് ഹാഫീ യ്യത്ത് ഉള്ള ദീർഘായുസ്സ് നൽകണേ, 🤲 أمين يا رب العلمين
ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ അല്ലാഹുവേ
ആമീൻ ആമീൻ യാ റബ്ബൽ അല്മീൻ 🤲🤲🤲
ആമീൻ
Aameen
ഞങ്ങൾക്കും ഞങ്ങളുടെ മാതാപിതാക്കൾക്കും പൊറുത്തു തരേണമേ നാഥാ ഞങ്ങളെയും അവരെയും ജന്നത്തുൽ ഫിറ്തൗസിൽ ഒരുമിച്ചു കൂട്ടി അനുഗ്രഹിക്കണേ 🤲🤲
എന്റെ ഉമ്മ തിങ്കൾ മരണപ്പെട്ടു.... പിതാവ് എന്റെ കുഞ്ഞിലേ മരണപ്പെട്ടതാണ്, പിതാവിന്റെ അഭാവത്തിൽ ഉമ്മയായിരുന്നു എനിക്ക് എല്ലാം...എനിക്ക് ഉമ്മായിക്കും ഉപ്പായിക്ക് വേണ്ടിയും സൽക്കർമ്മങ്ങൾ ചെയ്യാനും ഉമ്മയില്ലാത്ത വിഷമം മാറാൻവേണ്ടിയും സഹോദങ്ങളെ നിങ്ങളും പ്രാർത്ഥിക്കണമെന്ന് ഓർമ്മപ്പെടുത്തുന്നു
Allahu swargam nalki anugrahikkatte aameen
🤲🤲🤲
എല്ലാ മാതാപിതാക്കൾ കും അള്ളാഹു subuhana ഹു vthaala പൊറുത്തു തരട്ടെ ആമീൻ
ربي اوزعني ان اشكر نعمتك التي انعمت علي وعلى والدي...
എന്റെ രക്ഷിതാവേ ...!
എനിക്കും എന്റെ മാതാപിതാക്കൾക്കും നീ ചെയ്ത് തന്ന അനുഗ്രഹങ്ങൾക്ക് നിന്നോട് നന്ദി കാണിക്കാൻ നീ എന്നെ പ്രേരിപ്പിക്കേണമേ ...!
Masha allah
👌👌👌
آمين يا رب العالمين
ആമീൻ
ഉസ്താദ് സിറാജുൽ ഇസ്ലാമിന്റെ ക്ലാസ്സ് അതിമനോഹരം പടാർഹം ഇതുവരെ ഞങ്ങൾക്കാരും ഇതുപോലെ പറഞ്ഞു തന്നിട്ടില്ല
പറഞ്ഞത് നീ ketitundavillv😄
@@കള്ളിവളപ്പിൽഫാൻസ് കേട്ടിരുന്നു സ്വന്തം മാതാ പിതാക്കളുടെ കബറുങ്ങൾ പോയി ദുആ ചെയ്താൽ അത് എത്തുകയില്ല പള്ളിയിലെ മുക്രിചാനെ കൂട്ടിയിട്ട് വേണം ദുആ ചെയ്യാൻ 500രൂപ കൈക്കൂലിയും കൊടുക്കണം ഒരു മൊയ്‌ലിയാർ ഇങ്ങിനെ പറയുന്നത് കേട്ടിട്ടുണ്ട്
👌👌👌🤲🤲🤲😍
@@ismailkt3454 ജീവിത കാലത്ത് എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അത് ലഭിക്കും അല്ലാതെ മരിച്ചവർക്ക് ജീവിച്ചിരിക്കുന്നവർ എന്ത് ചെയ്താലും കാര്യമില്ല എന്നാണ് മുജാഹിദ് മൗലവി മാർ മുമ്പ് പഠിപ്പിച്ചത്
@@abubakarfaizy3918
എന്തിനാ കള്ളം പറഞ്ഞു ജനങ്ങളെ പറ്റിക്കുന്നത് ...മരിച്ചു പോയവർക്ക് വേണ്ടി പ്രാർത്ഥിക്കണം ഖബറിൽ കിടക്കുന്നവരോട് പ്രാർത്ഥിക്കരുത് എന്നല്ലേ പറഞ്ഞിട്ടുള്ളത് .
എന്റെ മാതാപിതാക്കൾക് എനിക്കും അവർക്കും അള്ളാഹു പോർത്ത് തരട്ടെ ആമീൻ അവർക്കും എനിക്കും ആഫിയതുള്ള ദിർഹയുസ് ഇട്ട് തരട്ടെ ആമീൻ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
ഉസ്താദ് ന്റെ video കൾ കാണുമ്പോൾ മനസിന് വല്ലാത്തൊരു തണുപ്പ്.. കുറെ വർഷങ്ങൾക്കിടയിൽ അങ്ങനൊരു സമാധാനം അനുഭവിച്ചതായി ഞാൻ ഓർക്കുന്നില്ല.. പല പ്രഭാഷണങ്ങളും കേട്ടിട്ടുണ്ടെങ്കിലും... അള്ളാഹു നമ്മൾ ഏവരെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ
സം വാ ദങ്ങളും തർക്കവിതർക്കങ്ങളും ഒക്കെ ഉപേക്ഷിച്ച് നമ്മിൽ പലരും പല പ്രശ്നങ്ങളും അഭിമുഖീകരിക്കുകയാ ണ് അതിന് പരിഹാരമാണ് വേണ്ടത് ഉസ്താദിനെ കാണുന്നത് തന്നെ സമാധാനമാണ്ട്
എന്റെ ഉമ്മ കഴിഞ്ഞ വെള്ളിയാഴ്ച്ച രാവ് മരണപെട്ടു ഉസ്താത് പ്രത്ത്യേകം ദുആ ചെയ്യണം
Ente velima marichitt 4months apo perunalinu dress edukkan padilann undo
Ente umma maranna pettu ente ummak dua cheyyane usthe
അസ്സലാമു അലൈകും........
അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് ജസാകല്ലാഹു ഖൈറാ ആമീൻ
ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം ഉസ്താദ്
ഉമ്മാന്റെ പേരിൽ സദ്ക്ക ചെയ്യുക മൗലിദ് ഓതുക ഖുർആൻ ഓതുക ഓലിയാക്കളെ കുറ്റം പറയുക കാൽ നട ആയി ഹജ്ജുന് പോകുന്ന ശിഹാബ് നെ പരി ഹസിക്കുക സിറാജ് ഹജ്മീർ തങ്ങളെ പരിഹസിച്ചു
ഉമർ മൗല ലവിന്റെ മകൻ സന്ന്യാസി ആയി എന്തു കൊണ്ട്
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
എന്റെ മോൻ മരണപെട്ടു ഇന്നത്തേക് ഒരു മാസം ആയി ഉസ്താദ് ദുഃആ ചെയ്യണേ 😢😢🤲
Usthadine allahu Randu lokathum anugrahikkatte ameen ameen
എന്റെ ഉമ്മ എന്നെ പ്രസവിച്ച് മരണപ്പെട്ടു ബബർ ജീവിതം റഹാത്തിലാക്കട്ടെ
😢
Aameen...
ആമീൻ 🤲
😢
ആമീൻ 🤲
Inta umma maranppettu innekk 6 ayi inta ummakku venda aharathil qabarilum hafiyathum nalakaname aallha illarum duaa cheyane🤲🤲🤲
الله يرحم امك
أللهم اغفر لها وارحمها و عافها واعف عنها و أكرم نزلها ووسع مدخلها....
آمين يا رب العالمين
ആമീൻ
جزاكم الله خيرا الجزاء و بارك الله فيكم يا أستاذ
Ellaa maathapithakalkum allaahusubuhanavuthala poruththaratte🤲🤲🤲
എന്റെ ഉമ്മ മരണപ്പെട്ടിട്ട് ഒരു മാസം...😭
സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഉമ്മ ആയിരുന്നു
ലുഹ്ർ നമസ്കാരം കഴിഞ്ഞു ഓതിക്കൊ ndi രിക്കയായിരുന്ന ഉമ്മ പുറത് വന്ന എന്റെ സഹോദരിക് സന്ദോഷത്തോടെ വന്നു വാതിൽ തുറന്നു കൊടുത്തു സ്നേഹത്തോടെ സംസാരിച്ചു .. ..
പെട്ടന്ന് ഉമ്മ കുഴഞ്ഞു വീണു ..തലകറങ്ങിയതാവാം എന്നു വിചാരിച്ചെങ്കിലും മരണം ഉമ്മയെ കൊണ്ടുപോയി..ആരും ഇല്ലാത്ത വീട്ടിൽ 4-15 സഹോദരി വന്നു.._4-22 നു ഉമ്മ മരിചു 😭...
വുളു ഓടുകൂടി നമസകരകുപ്പായം ഇട്ട് കൊണ്ട മരിച്ചു വീണു
😭😭😭
നിങ്ങളുടെ ദുആ യിൽ ulppeduthene. ..
ഉപ്പ marichitt ഒരു വർഷം തികയുന്നതിനു 4 ദിവസം മുൻപ് ഉമ്മയും ഉപ്പാടെ അടുത്തേക് പോയി...😭
പ്രിയപ്പെട്ട സഹോദരീ എന്റെ പൊന്നുമ്മ ഈ നോമ്പ് 27 ന് മരണപ്പെട്ടു. എനിക് സഹിക്കാൻ പറ്റുന്നില്ല ഉമ്മാന്റെ ഓർമ്മകൾ എന്നെ വല്ലാതെ സങ്കടപെടുത്തുന്നു. ഒരിക്കലും നഷ്ടപ്പെടരുത് എന്ന് കരുതിയ നിധി ആണ് എന്റെ ഉമ്മ. ഉമ്മാന്റെ ജീവൻ കിട്ടാൻ വേണ്ടി നമ്മൾക്കു ആവുന്നതൊക്കെ ചെയ്തു പക്ഷെ ഉമ്മ poyi😥😥😥
അല്ലാഹു നമ്മുടെ വാപ്പാക്കും ഉമ്മാക്കും മഗ്ഫിറത്തും മർഹമത്തും നൽകട്ടെ... ആമീൻ.
അസറോ ? ളുഹ റോ ? 4. 15. 420. ?
Barakallah feequm 👍
Ente umma kayinjaaycha maranapettu.usthadu ummakvendi duacheyyanam.
അല്ലാഹുമ്മ റബ്ബി ഇറഹം ഹുമ കമാ റബ്ബയാനി സഗീറ
Aameen
അൽഹംദുലില്ലാഹ് 🤲🤲🤲
Al hamthulilla
ما شاء الله
جزاك الله خير
Ummachima maranapettu inn 😔 dua chyanam
Masha Allah 👍
"പ്രൊഫഷണൽ " മൊയ്ലിയാമാരുടെ "വഅളുകൾ " ഒരു ജൻമം മുഴുവനായും നാം കേട്ടാലും
ഇങ്ങിനെയൊരു വിജ്ഞാനം നമ്മുക്ക് കിട്ടുമോ ?
കിട്ടുകയില്ല !!! എന്ന് തോന്നുന്നു !! ?
വിശ്വാസികൾക്ക് ഇത് കേൾക്കാനും
ഉള്ളടക്കങ്ങൾ പ്രാക്റ്റീസ്
ചെയ്യുവാനും അല്ലാഹു പ്രചോദനം നൽകുമാറാവട്ടേ!! ആമീൻ!!!
Good class👍👍👍👌
Masha Allah thabarakallha
Sirajmoulavi ningal ente kuttikakl swaliheengalayi valaran dua chenamtto kazhinja Friday njan ningal swargathil punjirichkondirikkunnath kandenn ente ikka yennod parayinnthayitt njan swapnam kandu appo ningalude dua Allahu sweekarikkum njanglkum hidayath kittan dua cheyyane
❤️
🤲
🤲
നിങ്ങൾക്ക് വേണ്ടി നിങ്ങളാണ് ദുആ ചെയ്യേണ്ടത് ശിർക്ക് ചെയ്യാതിരിക്കുക ഹറാം ഭക്ഷിക്കാതിരിക്കുക മറ്റ് ഹറാമുകളിൽ നിന്ന് വിട്ട് നിൽക്കുക നമസ്കാരം നില നിർത്തുക അത്ര മാത്രം ചെയ്താൽ മതി പടച്ചവനും അവന്റെ അടിമാക്കും ഇടയിൽ യാതൊരു മറയുമില്ല നമ്മുടെ പ്രവർത്തികൾ ആണ് പ്രാർത്ഥനക്ക് ഉത്തരം കിട്ടാതിരിക്കുവാൻ കാരണം അങ്ങനെ ഒരു സാഹചര്യം ഉണ്ടെങ്കി ആരെ കൊണ്ട് ദുആ ചെയ്യിച്ചിട്ടും കാര്യമില്ല ഉത്തരം കിട്ടില്ല...
ഞാൻ അള്ളാഹു വും റസൂലും പറഞ്ഞത് പോലെ കഴിയുന്നത്രയും ജീവിക്കാറുണ്ട് അല്ലാഹുവോട് എന്റെ ദുആ ഉത്തരം നൽകാരുമുടി എന്റെ അള്ളാഹു എന്നെ ഒരുപാട് അപകടത്തിൽനിന്നും ഞങ്ങളെ രക്ഷിച്ചിട്ടുമുണ്ട് ഒരുപാടൊരുപാട് അനുഗ്രഹം അള്ളാഹു എനിക്ക് നൽകിയിട്ടുണ്ട് ഞാൻ സദാസമയവും അല്ലാഹുനെ സ്മരിക്കുന്ന അടിമയാണ് എന്നാൽ ഇപ്പൊ സ്കൂളും കോളേജിലേക്കും പറഞ്ഞായാകുമ്പോൾ ഓരോരോ വാർത്ത കേൾക്കുമ്പോൾ ധൈര്യം പോയിട്ടാന് അത് കൊണ്ട് പറഞ്ഞതാണ് സ്വാലിഹായി നടക്കആണ്
മാഷാ അല്ലാഹ്
بارك الله فيكم
ഉസ്താദ് എന്റെ ഉമ്മയും ഉപ്പയും മരിച്ചു........ എന്റെ ഉമ്മ മരിച്ചപ്പോൾ ഞാൻ എന്റെ സമനില തെറ്റിയപോലെ ആയിപോയി. എന്തലാമാണ് ചെയ്‌താതെന്ന് എന്നിക് അറിയുന്നില്ല.... ഒരുപാട് നിലവിളിച്ചു...ഉമ്മാനെ കാണാവരുന്നവർ പറഞ്ഞു എന്നിക് എന്തോ കുഴപ്പമുണ്ടെന്ന്.... എന്നിക് ഇപ്പോഴും ഉൾക്കൊള്ളാൻ കഴിയാത്ത കാര്യമാണ്. എന്റെ ഉമ്മയെന്റെ കൂടെ ഇല്ലെന്നുള്ളത്... ഇപ്പൊ ഞാൻ സ്പീച്ചിൽ കേട്ടപ്പോൾ അതിൽ പറയുന്നുണ്ട്.... നമ്മൾ അങ്ങനെ നിലവിച്ചു കാരിഞ്ഞാൽ മായതിന്ന് തോഷമാണെന്ന് അത് കേട്ടപ്പോൾ എന്നിക് പേടി ആവുന്നു ഉസ്താതെ ഞാൻ കാരണം എന്റെ ഉമ്മാക് കൂടുതൽ ശിക്ഷ കിട്ടുമോ എന്നൊരുപേടി
jazakkallah Khair
اسلام عليكم ورحمة لله وبركاته..ഉസ്താദെ എന്റെ കുട്ടികൾക്കു വേണ്ടി ആത്മാർത്ഥ ദുആയിൽ ഉൾപെടുത്തണേ 🤲🤲
ഏറ്റവും വലിയ ദുആ ഉമ്മ മക്കൾക്ക് വേണ്ടി ദുആ ചെയ്യുന്നതാണ് ഒരിക്കലും ഒരു കാരണവശാലും മക്കളെ പിരാവരുത്
എന്റെ ഉമ്മാ മരിച്ചിട്ട് ഔര് മാസം കഴിയുന്നു ഉപ്പയും മരിച്ചു 16 വർഷം ആയി അവർക്കും മരിച്ചു പോയവർക്ക് എല്ലാവർക്കും അള്ളാഹു സ്വാർഗം തരട്ടെ എന്റെ ഉമ്മാടെ ഓർമ്മകൾ പോവാതെ nikikkunnu
Ende ummayum oru month aavanayi...njan 10thilaan enth sanghadaaa😢😢😢
امين يا رب العالمين 😢🤲🏻
Jazzakallahu khiran
عدل الله قبور والدينا رزقهم الله الجنة , غفر الله كل أخطائهم بعلم ولا علم. عسى أن يحميك من كل عقوبات القبر الفظيعة. غدا يأخذ الله أمهاتنا وإنا إلى الجنة دعونا نجتمع معا آمين يا ربال العلمين 🤲🤲
Superrrrrrrrrrrrrrrrrr
BarAkh അല്ലാഹ് feekum ആമീൻ
ആമീൻ
Masha allah
جزاك الله خبر
جزاك الله خيرا
❤❤❤
അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ്
ഫൈസൽ മുസ്‌ലിയാർ ചെയ്തത് പോലെ ഏതെങ്കിലും തങ്ങന്മാർ വന്നു ദുആ ചെയ്യുമ്പോൾ ആമീൻ പറയുക മാത്രമേ ഇനി ചെയ്യാനുള്ളൂ ജിന്നൂരികൾക്ക്
Ameenyarabalalameen àlhamdhulilla jazakallah ukhair
Mashaallah
Jazakallahu khaira
Jazakallah khair
അസലാമുഅലൈയികും റഹ്മത്ത് ള്ള ഹിവപറകതതഹുവാഅലൈയികുമുസലാറഹ്മത്തുളളാഹിവപറകതതഹു അൽഅംദുലില സുബ്ഹനാലാ അല്ല ഹുവിൻറ പരീക്ഷണംഅണ്എല്ലാംഅല്ലാഹുവിൻറഅനുഗ്രഹംഎപ്പോഴുംഎല്ലാവർക്കുംനൽകണേനാഥആമീൻനമുക്ക്നല്ലകാര്യങ്ങൾപറഞ്ഞുതരുന്നവർക്ദീർഘയുസ്നൽകണേനാഥആമീൻകേൾക്കാൻകഴിഞ്ഞുഅൽഅംദുലിലമനസ്സിൽഅകാൻഎല്ലാവർക്കുംനല്ലമനസ്സ്ഹൃദയംനൽകണേനാഥആമീൻ
ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
യാ അല്ലാ
Aameen yarabal alameen
അവർക്ക് വേണ്ടി ദിക്ർ ഹതം ഓതുന്നതിനെക്കുറിച്ചു അഭിപ്രായം പറയു ഉസ്താദേ
ماشاءاللہ❤
Alhamdulillah
അസ്സലാമു അലൈക്കും
ഇവിടെ negative comment ഇടുന്നവർ സ്വന്തത്തെ തന്നെ വഞ്ചിക്കുന്നു.
ഈ ക്ലാസ്സ് മുഴുവനും ഒരിക്കലെങ്കിലും skip ചെയ്യാതെ കേട്ടിരുന്നുവെങ്കിൽ ഒരിക്കലും ഇമ്മാതിരി അതിര് കവിഞ്ഞ വർത്തമാനം ഉണ്ടാവുകയില്ല.
വെറും കൂലിതല്ല്കാരെപ്പോലെ കുറെ comments ഇടാൻമാത്രം വരുന്നവര്.....
ആദ്യം ക്ലാസ്സ് മുഴുവനും കേട്ട് കൊണ്ട് കമൻ്റ് ഇടാനുള്ള മാന്യത കാട്ടൂ.....
സത്യം ബാറക്കല്ലാഹു ഫീഖ് ആമീൻ അൽഹംദുലില്ലാഹ്
@@crstiano_edittz4609
وفيكم
@@umnh2f ആമീൻ
👍👍👍
Ustad ente makkalum swalihavan dua cheyanam
♥️♥️♥️
Alhamdullih
Bharaqallah fee val aafiya
ഉസ്ദാദെ മദാ പിദാകൾ മരിച്ചിട്ട് വർഷം തിക്കയുമ്പോൾ മുസ്ലിയാക്കളെ കൂട്ടി
ദുആ ചെയ്യുന്നതിന്റെ അബി പ്രായം എന്ത്
وعليكمسلام ورحمة الله وبركاته الحمدالله
Quran oodhi hadiya cheyyamoo
Umrah enganyan sheryaye reethyil cheyendad onn vivarich class edukamo...Kunji kuttikalumaay pokumbo engana aan enok onne parnje theramo....
ഉസ്താദ് ഉപ്പ, ഉമ്മാന്റെ ഒരുപാട് ഫർള് നോമ്പുകൾ അവർക്കു nolkan പറ്റാതെ വന്നിട്ടുണ്ട് അത് ഞങ്ങൾക്ക് എടുത്ത് വീടാൻ പറ്റുമോ
അതെ...അനുവദനീയമാണ്
❤️❤️✨️
Maranathinu shesham 3 days dikr pinne munnam fathiha pinne 11 pinne 40 ithinekurichoke onnuparanju tharamo usthade
ഉസ്താന്റെ whatsApp group ലിങ് ഉണ്ടോ....
Hai
👍
ഉസ്താദ് . Anikk കടം ഉണ്ട് prarthikkanam
മൂന്നാം ഫാതിഹ ,40 തുടങ്ങിയ കർമങ്ങൾ ചെയ്യുന്നതിനെ പറ്റി ഒരു വീഡിയോ cheyyamo? ശെരിക്കും ഈ ചടങ്ങുകൾ ചെയ്യേണ്ടത് ഉണ്ടോ.സംശയം അണ് ustadee, മറുപടി therane
Nammude mathapithakkalkk vendi Quran parayanam cheyyamo
Cheyyaaam avarku venddi epozum dua cheyyaanam
Assalamu alikum
ഈ ദുആ ടെക്സ്റ്റ് ചെയ്യാമോ?
മേൽ പറഞ്ഞ ദുആ text ഉണ്ടോ pl
Dawood നബിയുടെ ദുആ
Aameen
എങ്കിൽ നാം മരിച്ചവർക്ക് വേണ്ടി ചെയ്യുന്ന . സൽകർമ്മങ്ങൾക്ക് എല്ലാം പ്രതീ ഫലംകിട്ടില്ലേ ? ധർമ്മം, കിണർ, അന്നദാനം, പള്ളിനിർമ്മാണം, etc..
Kitum
ഇവിടെ കമന്റ് ഇട്ട ഒരുവൻ റെ കമന്റ് ഞാൻ വായിച്ചു പറയുന്നത് മുഴുവനായി കേൾക്കാതെ അവന്റെ വിശ്വാസമാണ് ശരി എന്ന് അവൻ വിചാരിക്കും അതിന് മറുപടിയും ഈ പ്രസംഗത്തിൽ ഉണ്ട് എന്റെ മാതാപിതാക്കൾ എങ്ങനെ ആയിരുന്നു അത് പോലെയല്ലേ നമ്മളും ആവുക അതുതന്നെയാണ് അദ്ദേഹത്തിനുള്ള മറുപടിയും അത് മനസ്സിലാക്കാനുള്ള ബുദ്ധി അദ്ദേഹത്തിന് ഇല്ല അവർ ഉദ്ദേശിക്കുന്നത് നാട്ടുകാരെ വിളിച്ചു ബിരിയാണി കൊടുക്കലും മൗലൂദ് റാത്തീബും എല്ലാം ചെയ്യിപ്പിക്കും വെള്ളിയാഴ്ച മാത്രം കബറിനെ അവിടെ പോയിരുന്നു അതും ഒരു ഉസ്താദിനെ വിളിച്ചു പ്രാർത്ഥിക്കുക സ്വന്തമായി ഉമ്മാന്റെ ഉപ്പാന്റെ ഖബറിങ്ങൽ പോയി കണ്ണുനിറഞ്ഞു പ്രാർത്ഥിക്കാൻ ഇവന്മാർ തയ്യാറുള്ള ഭൂരിപക്ഷം പേര് ഇന്ന് മാറ്റങ്ങൾ ഇല്ല എന്നല്ല പറയുന്നത് എന്നാലും ഇവരൊന്നും സലഫികളുടെ പ്രഭാഷണങ്ങൾ കേൾക്കാറില്ല സലഫികൾ പറയുന്നതിന് എന്താണ് തെറ്റ് എന്ന് ചൂണ്ടിക്കാണിക്കാൻ ഇന്നേ വരെ ഇവർക്ക് ആർക്കും കഴിഞ്ഞിട്ടില്ല ഹദീസുകളെ പലരീതിയിലും നമുക്ക് വിലയിരുത്താം ഓരോ പണ്ഡിതന്മാരും അവരവരുടെ അഭിപ്രായങ്ങൾ അതിൽ രേഖപ്പെടുത്തിയിട്ടുണ്ട് എന്നാൽ എ ഗ ദൈവവിശ്വാസവുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ആണോ അവർ പറയുന്നത് എങ്കിൽ നമുക്ക് സ്വീകരിക്കാം 🙏 ഒന്ന് മാത്രം മനസ്സിലാക്കിയാൽ മതി എന്താണ് മുസ്ലീങ്ങളും മറ്റു മതങ്ങളും തമ്മിലുള്ള വ്യത്യാസം ഏകദൈവവിശ്വാസം തന്നെ എല്ലാം അല്ലാഹുവിൽ അർപ്പിക്കുന്നു അവനോട് ചോദിക്കുന്നു അവൻ ബഹുമാനിച്ച വരെ നമ്മൾ ബഹുമാനിക്കുന്നു അവരെ നമ്മൾ കുറ്റം പറയുകയില്ല അവർ മഹാന്മാർ ആയിരുന്നെങ്കിൽ മഹാന്മാർ തന്നെ 🙏 ഇവരുടെ മെയിൻ ഉദ്ദേശം കുറെ നന്മകൾ ഇവർ ചെയ്യും ജനങ്ങളിൽ അതായത് കുറെ പാവങ്ങളെ ഇവർ സഹായിക്കും അതിനു പുറകിൽ ഇവർ ജനങ്ങളെ ചൂഷണം ചെയ്യുന്ന കാര്യം ഇവർ മനസ്സിലാക്കുന്നില്ല മനുഷ്യൻ അങ്ങനെയാണ് മനുഷ്യനെ കുറെ പേര് ബഹുമാനിച്ചു കഴിഞ്ഞാൽ അവൻ ദുനിയാവിൽ ഏക മാത്രം ചിന്ത വരും ആരെയും അതിര് കവിഞ്ഞ് നമ്മൾ ബഹുമാനിക്കേണ്ടത് ഇല്ല നമ്മുടെ മാതാപിതാക്കൾ ഒഴിച്ചാൽ പ്രായമായവരെ ഒഴിച്ചാൽ പക്ഷേ നമ്മൾ പ്രായമായവർ പണക്കാരൻ ആണെങ്കിൽ മാത്രം ആണ് അവരെ ബഹുമാനിക്കൽ സാധാരണ ഒരു പൈസക്ക് വിലയില്ലാത്ത പാവപ്പെട്ട മനുഷ്യരെ ആരാണ് ബഹുമാനിക്കുന്നത് അവരെ കാണുമ്പോൾ മനസ്സിൽ എന്തെങ്കിലും ഒരു വിഷമം തോന്നുന്നവർ എത്രപേരുണ്ട് എന്നാൽ ഇതെല്ലാം സലഫികളിൽ കാണാം കഴിയാം മോശപ്പെട്ടവർ സലഫികൾ ഇല്ല എന്നല്ല അർത്ഥം വിശ്വാസപരമായി സലഫികൾ ഒരുപടി മുന്നിൽ തന്നെയാണ് എവിടെ നോക്കിയാലും അവരുടെ വിശ്വാസം അത് നേരായ മാർഗ്ഗത്തിൽ ആണ് പ്രവർത്തിയിൽ തിന്മയും ഉണ്ടാവാം അതിനെ നമുക്ക് നിയന്ത്രിക്കാൻ കഴിയില്ല. വാക്ക് സാമർത്ഥ്യമുള്ള സുന്നി പണ്ഡിതന്മാർ ജനങ്ങളെ വഴിതെറ്റിക്കുന്ന കാര്യം ഇവന്മാർ അറിയില്ല നെഗറ്റീവ് കമന്റ് ഇടുന്ന എന്റെ സുഹൃത്തുക്കളോട് നിങ്ങൾ ഒരു സിനിമ കാണുന്നത് പോലെ എങ്കിലും സലഫികളുടെ പ്രഭാഷണങ്ങൾ. കേൾക്കുക കേട്ട് മനസ്സിലാക്കുക എന്നിട്ട് അതിൽ എന്താണ് തെറ്റ് എന്ന് ചൂണ്ടിക്കാണിക്കാൻ നിങ്ങൾക്ക് യാതൊരുവിധ മടിയും വേണ്ട
എന്റെ ഭാര്യക്ക് ആകെ ഒരു ഉമ്മ മാത്രമേ ഉണ്ടായിരുന്നുളളു അവർ ഈ യിടെ മരിച്ചു ആ ദുഖത്തിൽ നിന്ന് അവൾ ഉപ്പോഴും മോചിതയായിട്ടില്ല എപ്പോഴും കരച്ചിൽ തന്നെ ഉസ്താദ് ദുഅ ചെയ്യണം
പെൺ മക്കൾക് മാത പിതാക്കളുടെ ഖബർ സിയാറത്ത് അനുവതനീയമാന്നോ
Povunnadkond kuzapamilla
മരിച്ചവർക്ക് വേണ്ടി ഖുർആൻ ഓതിയിട്ട് കാര്യമില്ല എന്ന് പറയുന്ന പ്രസ്ഥാനത്തിന്റെ വക്താക്കളായ നിങ്ങൾ ,നമ്മൾ ചെയ്യുന്ന സൽകർമ്മങ്ങൾ മരിച്ചു പോയവർക്ക് ലഭിക്കുമെന്നും പറയുന്നു 😊😊😊 അത് തന്നെയല്ലേ സുന്നികളും പറയുന്നത്
ഒരു സ്വഹാബി മരിച്ചു പോയ ഉമ്മാക്ക് വേണ്ടി തോട്ടം vaqf ചെയ്തിരുന്നു എന്നല്ലേ ഉസ്താദ് പറഞ്ഞത്.. ഏറ്റം കനം തൂങ്ങുന്ന സ്വാദഖ ദിഖ്‌ർ ആണെന്നല്ലേ റസൂൽ സ്വലല്ലാഹ് പറഞ്ഞത്.. അങ്ങനെയെങ്കിൽ സ്വത്തില്ലാത്ത മകൾ ഉമ്മാക്ക് വേണ്ടി ദിക്ർ എടുക്കാമോ.. ഖത്തം ഓതാമോ.. അരി വരിക്കൊടുക്കാമോ
നായയെ തൊട്ടാൽ 7പ്രാവിശ്യം കെഴുകേണ്ടതുണ്ടോ
Kulikanam
How to conduct marriage function in islam video link or new video pls
No music, no ganamela.., no dhoorth, aadambaram..
@@clearthings9282 doorth
പടച്ചോനെ - അവനവൻ ചൈതത് അവനവന് കിട്ടും എന്ന് പറഞ്ഞിട്ട് മറ്റൊരാൾക്ക് കിട്ടുന്ന മതമായോ മുജാഹിദ് മതം' കൂട്ടുകാർക്ക് വേണ്ടി പ്രാർത്തിച്ച കിട്ടുമോ സർ/ സർ. മാതാപിതാക്കൾക്ക് - പ്രാർത്തിക്കുബോ ?നമ്മൾ യാസീൻ ഓതി പ്രാർത്തിക്കാൻ പറ്റുമോ? പാവങ്ങൾക്ക് അയൽവാസികൾക്ക് ഭക്ഷണം വെച്ച് നൽകിയാൽ മാതാപിതാക്കൾക്ക് ഉപകരിക്കുമോ?
മുജാഹിദ് പ്രസ്ഥാനം ആണ് മതമല്ല
വിവരകേട് വിളിച്ചു പറയാതിരിക്കു
ശരിയെ തിരിച്ചറിയാൻ ശ്രമിക്കുക
അന്തവിശ്വാസം മാത്രം കോട്ട് വളർന്നവർക്ക് -എതാർത്തവിശ്വാസ oപറയുബോൾ - അവർക് വഴറ് ഇളക്കം കൂടും.
താങ്കളെ പോലെ സലഫികളെ തെറ്റിദ്ധരിച്ച ആളായിരുന്നു ഞാനും... ഇപ്പൊ അവർ ആണ് ശരി എന്ന് ഞാൻ തിരിച്ചറിയുന്നു..
Awark vendi kurhan odamo
ആ പ്രാർത്ഥന ഒന്ന് എഴുതി തരോ
അന്നംല് 27 : 19
Verse:
فَتَبَسَّمَ ضَاحِكًا مِّن قَوۡلِهَا وَقَالَ رَبِّ أَوۡزِعۡنِىٓ أَنۡ أَشۡكُرَ نِعۡمَتَكَ ٱلَّتِىٓ أَنۡعَمۡتَ عَلَىَّ وَعَلَىٰ وَٰلِدَىَّ وَأَنۡ أَعۡمَلَ صَٰلِحًا تَرۡضَىٰهُ وَأَدۡخِلۡنِى بِرَحۡمَتِكَ فِى عِبَادِكَ ٱلصَّٰلِحِينَ
Verse Translation:
(ചെറിയമുണ്ടം/ പറപ്പൂർ):
അപ്പോള്‍ അതിന്‍റെ വാക്ക് കേട്ട് അദ്ദേഹം നന്നായൊന്ന് പുഞ്ചിരിച്ചു. എന്‍റെ രക്ഷിതാവേ, എനിക്കും എന്‍റെ മാതാപിതാക്കള്‍ക്കും നീ ചെയ്ത് തന്നിട്ടുള്ള നിന്‍റെ അനുഗ്രഹത്തിന് നന്ദികാണിക്കുവാനും നീ തൃപ്തിപ്പെടുന്ന സല്‍കര്‍മ്മം ചെയ്യുവാനും എനിക്ക് നീ പ്രചോദനം നല്‍കേണമേ. നിന്‍റെ കാരുണ്യത്താല്‍ നിന്‍റെ സദ്‌വൃത്തരായ ദാസന്‍മാരുടെ കൂട്ടത്തില്‍ എന്നെ നീ ഉള്‍പെടുത്തുകയും ചെയ്യേണമേ.
Download Quran Malayalam Thafseer(QMT) app from the below links:
iPhone: tinyurl.com/rw9k9fe
Android: tinyurl.com/sv3wfzf
അള്ളാക്ക് ഇഷ്ടപെട്ട പ്രവർത്തി ഭക്ഷണം കൊടുക്കലല്ലെ കുർആൻ ഓതലല്ലെ' ''റസൂലിൻ്റെ സ്വലാത്ത് അല്ലെ. 'എന്താണ് ഈ പറയുന്നത് - മുജാഹിദ് ഇതിൽ എങ്ങിനെ വിശ്വസിക്കുo
അഗതികൾക്കും അനാഥർക്കും ചോദിച്ചു വരുന്നവനും ഞങ്ങളും നിങ്ങളും ഭക്ഷണം കൊടുക്കുന്നു. അതിന് പുറമെ നിങ്ങൾ അല്ലാഹു അല്ലാത്തവരുടെ പേരിൽ നേർച്ച നടത്തി ഭക്ഷണം കൊടുക്കുന്നു. അത് ഞങ്ങൾ ചെയ്യാറില്ല.അല്ലാഹു ഇഷ്ടപ്പെടാത്ത പ്രവർത്തിയാണത്. ഞങ്ങളും നിങ്ങളും ഖുർആൻ ഓതുന്നു. അതിന് പുറമെ നിങ്ങൾ മയ്യിത്തിന്റെ ചുറ്റും ഇരുന്നും ഖബറിന് മുകളിൽ പുര കെട്ടി അവിടെയിരുന്നും ഖുർആൻ ഓതുന്നു. അത് ഞങ്ങൾ ചെയ്യാറില്ല. കാരണം അല്ലാഹുവും പിന്നെ അവന്റെ മുത്ത് റസൂലും അത് പഠിപ്പിച്ചിട്ടില്ല.ഞങ്ങളും നിങ്ങളും റസൂലിന്റെ മേൽ സ്വലാത്ത് ചൊല്ലുന്നു. എന്നാൽ നിങ്ങൾ റസൂൽ പഠിപ്പിക്കാത്ത സ്വഹാ ബത്തിന് പരിചയമില്ലാത്ത കുറച്ച് സ്വ ലാത്തുകൾ കെട്ടിയുണ്ടാക്കി ചൊല്ലുന്നു. നാരീയ, കോണോംപ്പാറ തങ്ങളെ സ്വലാത്.. മുതലായവ. അത് ഞങ്ങൾ ചൊല്ലാറില്ല. കാരണം ഞങ്ങൾ അല്ലാഹുവിനെയും പിന്നെ അവന്റെ റസൂലിനെയും അതിരറ്റു സ്നേഹിക്കുകയും അനുസരിക്കുകയും ചെയ്യുന്നു. നാഥാ അങ്ങയുടെ സത്യ മതത്തിൽ പുതിയതുണ്ടാക്കി മതത്തെ നശിപ്പിക്കുന്നവരുടെ കൂട്ടത്തിൽ നിന്നും അങ്ങ് ഞങ്ങളെ കാത്തു രക്ഷിക്കണേ 🤲🤲ആമീൻ
@@haseenajasmine7316 💯
@@haseenajasmine7316 ആമീൻ 🤲👍