ഞങ്ങളും ദുആ തന്നെയാണ് ചെയ്യുന്നത്. ഞങ്ങൾ ഫാത്തിഹ അതുപോലത്തെ ഖുർആൻ സൂറത്തുകൾ ഓതുകയും, ഈ ഓതിയതിന് പകരമായി അതല്ലെങ്കിൽ ഈ പാരായണം ചെയ്തത് അല്ലാഹുവേ നീ എന്താണ് ഞങ്ങൾ പ്രതിഫലം തരുന്നത് അതേപോലെത്തെ പ്രതിഫലം ഞങ്ങളിൽ നിന്ന് മരിച്ചവർക്കും നീ നൽകണേ അള്ളാ
അറിവ് തേടി അലയുക, ഇസ്ലാമിൽ പ്രമാണം കൊണ്ട് തെളിയിക്കപ്പെടാത്തത് ഒക്കെ നാം തള്ളേണ്ടതാണ്. അതിപ്പോൾ സമസ്തക്കാരായാലും, മുജാഹിതായാലും, ജമാഅത് ആയാലും ശരി, ഖുർആനും സ്വഹീഹായ ഹദീസും അനുസരിച്ചു ജീവിക്കാൻ നമുക്ക് സാധിക്കട്ടെ,. ഇതുപോലെയുള്ള വിഷയങ്ങൾ ഇനിയും തുടരുക... സമുദായം ഒന്നിക്കുക, ഭിന്നിക്കരുത്....
ഉസ്താദെ ഞാൻ സ്ഥിരമായ നിങ്ങളുടെ ഓരോ വിഷയവു കോൾ കാറുണ്ട് ജീവിതത്തിൽ പകർത്താനും ശ്രമി കാറുമുണ്ട് എന്റ രണ്ട് മക്കളെയു സ്വാലിഹീങ്ങൾ ആകാൻ പ്രർഥിക്കന്നെ ഇന്നത്തെ കലഘട്ടത്തിൽ മക്കളുടെ പരലേകത്തിന്റ വിഷയത്തിൽ വളരെ ചിന്തയാണ്
@@muneerpottipurayil4955നബി( സ )യും സഹാബത്തും ജുമുഅ ഖുതുബ അറബി ഭാഷയിൽ നിർവഹിച്ചു ഇയാൾ അങ്ങനെ യാണോ? ഇവർ പ്രചരിപ്പിക്കുന്ന തൗഹീദ് ഇബ്‌ലീസിന്റ തൗഹീദ് ആണ് അങ്ങനെ ഒരുപാട് കാര്യങ്ങൾ പറയാൻ ഉണ്ട്
@@muhammedthwayib8197 സഹോദരാ നബി അറബി യായിരുന്നു. കേള്കുന്നവരും അറബികളാണ്. ഞങ്ങൾ മലയാളികൾ ആണല്ലോ. ഖുതുബ ഉൽബോധനം ആണ്. മനസിലാകുന്ന ഭാഷയിൽ ആണ് പറയേണ്ടത്. എന്നാലേ സമുദായം മനസിലാകൂ. എല്ലാ നബിമാരെയും അള്ളാഹു ഇറക്കിയത് ആ ജനതയുടെ ഭാഷ സംസാരിക്കുന്നവരായിരുന്നു. തെളിവ്. സൂറത്ത് ഇബ്രാഹിം. വചനം 4.
@@muneerpottipurayil4955 എന്നാൽ ബാങ്കും ജനങ്ങൾ ക്ക് മനസ്സിൽ ആകുന്ന ഭാഷയിൽ ആക്കമായിരുന്നില്ലേ സഹീഹായ ഹദീസിൽ വന്ന മന്ത്രം പോലെയുള്ള പലതും നിങ്ങൾ നിഷേധിച്ചു നിങ്ങൾ കാരണം എത്ര നന്മകൾ ഇല്ലാതെ യാവുന്നു സ്ത്രീ കൾ പള്ളിയിൽ പോകണം എന്ന് നിങ്ങൾക്ക് നിർബന്ധം എന്തിനാ
പല ആളുകളും പലതും പറയുന്നു അള്ളാഹു aalam. എന്തായാലും ഖുർആൻ വെറുതെ ഓതാൻ അല്ല അതനുസരിച്ചു പ്രവർത്തിക്കാൻ ആണ് ഖുർആൻ പറയുന്നത് എന്നു എന്തായാലും എനിക്കറിയാം, മരണം വരെ പടച്ചവനെ ഭയപ്പെട്ട് ഖുർആനും ഹദീസും അനുസരിച്ചു ജീവിക്കാൻ നമുക്ക് തൗഫീഖ് നൽകട്ടെ...
സലഫികൾ ക്കു madhab ഉണ്ടോ ഇല്ല എന്ന് കേട്ടിട്ടുണ്ട് എല്ലാ വിഭാഗക്കാരെ അടുത്തും ഉണ്ട് പോരായ്മകൾ എല്ലാത്തിൽ നിന്നും നല്ലത് മാത്രം എടുത്ത് ജീവിക്കുന്നു അഹ്ലു സുന്നത്ത് വൽ ജമഹത്ത് മുത്ത് നബിയുടെ ചര്യ പിൻപറ്റാൻ റബ്ബ് തൗഫീഖ് നൽകട്ടെ ആമീൻ 🤲🤲🤲
ശാഫിഈ മദ്ഹബിൽ മയ്യത്തിന് ഖുർആൻ ഹദിയ ചെയ്യുന്നത് എത്തണമെങ്കിൽ കൂടെ ദുആ കൂടി ചെയ്യണമെന്നാണ്, ഹദിയ ചെയ്താൽ എത്തി ല്ല എന്ന ഉലമാക്കളുടെ വാക്കുകൾ ദുആ ഇല്ലാതെ ചെയ്താൽ എന്നതാണ്, ശാഫിഈ മദ്ഹബിൽ ഈ വിഷയം ചർച്ച ചെയ്യുന്ന ഗ്രന്ഥങ്ങൾ പഠിച്ചാൽ മനസ്സിലാവുന്നതാണ്.
ആർക്കും എന്തും പറയാം നാം എന്തും അർത്ഥം പറയാം കാരണം ആർഎസ്എസുകാരും ബിജെപിക്കാരും ഒരു ഖുർആൻ ഓതി അർത്ഥം വെച്ചാൽ വിശ്വസിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത് അല്ലാഹുവേ നീ മാത്രമാണ് തുണ സാധാരണക്കാർക്ക് ഏതാണ് സത്യം ഏതാണ് അസത്യം എന്ന് തിരിച്ചറിയാൻ റബ്ബേ നീ തൗഫീഖ് നൽകണേ
@Secosia ഞാനും ശരിയായ പാത ഏതാ എന്ന് മനസ്സിലാവാതെ ഇരിക്കുക ആയിരുന്നു.. ഞാൻ അല്ലാഹുവിനോട് പ്രാർത്ഥിച്ചു '' നേരായ വഴി കാണിച്ചു തരണേ അല്ലാഹ് '' എന്ന്. Alhamdulillah.. ഞാനിപ്പോൾ നേരായ പാതയിൽ ആണ്.. 😍
ഇത് കേൾക്കുന്ന സുന്നികളോടും സമസ്തക്കാരോടും പറയാനുള്ളത്, ഈ പറഞ്ഞ തെളിവുകൾ ങ്ങടെ പണ്ഡിതന്മാരോട് പറഞ്ഞിട്ട് എതിർ തെളിവുകൾ ഇവിടെ ഹാജരാക്കുക ആളുകൾ രണ്ടും കേൾക്കട്ടെ എന്നിട്ട് ഏതാണ് ശെരി എന്ന് സ്വയം ആലോചിച്ചു തീരുമാനിക്കട്ടെ
നമ്മുടെ ബാ ലു ശേരി മൗ ല വി യോ ട് ചോദിച്ചു മരി ച്ച വീട്ടിൽ കുർ ഹാ ന് ഓ താ ന് പറ്റുമോ പുള്ളി ക്കാ ര ന് പറഞ്ഞു പറ്റൂ ല അ വി ടെ മാതൃ ഭൂ മി പത്രം വാ യി ക്കാം എ ന്നാ ണ് ആ താ ടി ക്കാ ര ന് പറഞ്ഞത് അ ത് കൊണ്ട് എ നി മുജാഹിദ് മരി ച്ചു കഴ്ഞ്ഞാ ല് വല്ല വരും കാണാൻ പോകുമ്പോൾ ഓരോ മാത്രഭൂ മി പത്ര വും മാ യി പോയാൽ മതി
@@majeedch3035 സ്വാലിഹായ സന്താനങ്ങൾ പ്രാർത്ഥിക്കുന്നത് ഖബറിലേക്ക് മയ്യത്തിന് പ്രതിഫലം ചെയ്യും..... മരണശേഷം മയ്യത്തിന് വേണ്ടി ശരിയായ രൂപത്തിൽ ഉള്ള സ്വദക്കകൾ... അത് ഖബറിലേക്ക് നന്മയായി എത്തപ്പെടും...... ജീവിക്കുമ്പോൾ മുഴു തെമ്മാടിയായും ധിക്കാരിയായും ജീവിച് മരിച്ചതിനു ശേഷം... അദ്ദേഹത്തിൻറെ സ്വർഗ്ഗ പ്രവേശനത്തിന് വേണ്ടി 100000 ദിക്റ് ചൊല്ലിടോ വലിയ പോത്തിനെ അറുത്ത് നാട്ടുകാർക്ക് ശാപ്പാട് കൊടുത്താൽ... അദ്ദേഹത്തിൻറെ കുറ്റങ്ങളെല്ലാം പൊറുത്ത് സ്വർഗ്ഗത്തിൽ പ്രവേശിക്കും എങ്കിൽ.... ദിക്റ് ചൊല്ലിക്കാനുള്ള കാശും പോത്തിൻറെ കാശും ഉണ്ടെങ്കിൽ... ജീവിക്കുമ്പോൾ അടിച്ചുപൊളിച്ച് ജീവിച്ചു കൂടെ???
നാല് മദ്ഹബിന്റെ ഇമാമുകൾക്കൊന്നും തിരിയാത്ത ഒരു മനസ്സിലാവൽ ഈ ചാവാലി ക്കാനോ മനസ്സിലായത് ! പോട്ടെ ഒഹാബി മതത്തിന്റെ അപ്പോസ്തലന്മാരായ ഇബ്നു തൈമിയ്യ, ഇബ്നുൽ ഖയ്യിം, ഇബ്നു അബ്ദിൽ വഹാബ്, ശൗക്കാനി പോലുള്ള വർക്കൊന്നും തിരിയാത്ത അറിവ് ഈ ഉടായിപ്പ് മൗലവിക്ക് ഉണ്ടെന്നു വിശ്വസിക്കണോ !! ??
ഒരു മനുഷ്യൻ ഒരു നന്മ ചെയ്താൽ അവന് Allah അവൻ ചൈതനന്മയുടെ വലിപ്പത്തിനനുസരിച്ച് നന്മ രേഖപ്പെടുത്തും (ആര് നന്മ ചൈതോ അത് അവന് കിട്ടും) പ്രതിഫലനാളിൽ കണക്ക് നോക്കുന്നവൻ Allah മാത്രമാണ്.
നമ്മളിൽ അധികപേരും പറയുന്നത് اللهم أوصل مثل ثواب ما قرأناه എന്നതാണ്. ഇതിനർത്ഥം ഞങ്ങൾ ഓതിയതിന്റെ സവാബി നെ അവർക്ക് എത്തിക്കണേ എന്നല്ല മറിച്ച് ഞങ്ങൾ ഓതിയ തിന്റെ സവാബിനെ പോലെത്തെ സവാബിനെ എത്തിക്കണേ എന്നാണ്, ഇതിനർത്ഥം മരിച്ചവർക്ക് വേണ്ടി അവരുടെ ഹസനാത്ത് വർദ്ധിപ്പിക്കണേ എന്ന് ദുആ ചെയ്യലാണ്, മരിച്ചവ ർക്ക് വേണ്ടി ദുആ ച്ചെയ്യുന്നതിൽ തെറ്റില്ല എന്ന് നിങ്ങൾക്കറിയാമെല്ലോ
അസ്സലാമു അലൈക്കും ഞാനൊരു വഹാബിയാണ് ഇങ്ങനെ സത്യം വിളിച്ചു പറയുവാൻ താങ്കൾക്ക് അള്ളാഹു ദീർഘായുസ്സ് നൽകട്ടെ, ആമീൻ അവൻ തന്ന അറിവിനെ ജനങ്ങളിലേക്ക് എത്തിക്കാൻ താങ്കളെ പോലുള്ളവർ ഇനിയും മുന്നോട്ടു വരേണ്ടതുണ്ട്, സത്യം മറച്ചുവെക്കുന്നവരിൽ നിന്ന് നമ്മെ അള്ളാഹു കാതുരക്ഷിക്കട്ടെ
السادة #الشافعية: ⭕️فقد قال الإمام النووي في المجموع: "قال أصحابنا: ويُستحب للزائر أن يُسلِّم على المقابر، ويدعو لمن يزوره ولجميع أهل المقبرة، والأفضل أن يكون السلام والدعاء بما يَثْبُتُ في الحديث، ويُسْتَحَبُّ أن يقرأ من القرآن ما تيسَّر ويدعو لهم عقبها، نصَّ عليه الشافعيُّ، واتفق عليه الأصحاب" اهـ. നവവി ഇമാം (റ) മജ്മൂഇൽ പറയുന്നു; ഖബർ സിയാറത്ത് ചെയ്യുന്നവന് ഖബറിലുള്ളവരോട് സലാം പറയലും അവർക്ക് വേണ്ടി ദുആ ചെയ്യലും അവരുടെ അടുത്ത് നിന്ന് ഖുർആൻ പാരായണം ചെയ്യലും അതിനു ശേഷം ദുആ ചെയ്യലും സുന്നത്താണ് ⭕️وقال في الأذكار: "ويُسْتَحَبُّ أن يقعد عنده بعد الفراغ ساعةً قدر ما يُنحر جزور ويقسم لحمها، ويشتغل القاعدون بتلاوة القرآن، والدعاء للميت، والوعظ، وحكايات أهل الخير، وأحوال الصالحين. قال الشافعي والأصحاب: يُستحب أن يقرؤوا عنده شيئًا من القرآن، قالوا: فإن ختموا القرآن كله كان حسنًا" اهـ. അദ്കാറിൽ നവവി ഇമാം പറയുന്നു : മയ്യത്തിനെ മറമാടിയതിന് ശേഷം ഖബറിനടുത്ത് കുറച്ചു നേരം ഇരിക്കലും ഖുർആൻ പാരായണം ചെയ്യലും മയ്യത്തിന് വേണ്ടി ദുആ ചെയ്യലും ജനങ്ങളെ നസ്വീഹത്ത് നടത്തലും സജ്ജങ്ങളുടെ പോരിഷ പറയലും സുന്നത്താണ് . ഇമാം ശാഫിഈ (റ) പറയുന്നു : ഖബറിന്റെയടുത്ത് വെച്ച് ഖുർആനിൽ നിന്ന് വെല്ലതും ഓതൽ സുന്നത്താണ് ഖുർആൻ മുഴുവൻ പാരായണം ചെയ്താൽ സ്തുത്യാർഹം. രിയാളുസ്വാലിഹീനിലും ഇത് ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്👇 ⭕️وقال في رياض الصالحين: "قال الشافعي -رحمه الله-: ويُستحب أن يُقرأ عنده شيءٌ من القرآن، وإن ختموا القرآن عنده كان حسنًا" اهـ.
*അല്ലാഹുവേ എല്ലാ മുസ്ലിമീങ്ങൾക്കും പൊറുത്തു തരേണമേ 🥹ഞങ്ങളോട് കാരുണ്യം കാണിക്കണമേ, ഞങ്ങൾക്ക് നല്ല മരണം തരേണമേ, എല്ലാ ഷർറുകളിൽ നിന്നും കാവൽ നൽകണേ 🥹🤲🤲*
അൽഹംദുലില്ലാഹ്
സത്യം മനസിലാക്കാനും മുഹമ്മദ് നബിയെ പിന്തുടരാനും ആഗ്രഹിക്കുന്നവർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ...
ഞങ്ങളും ദുആ തന്നെയാണ് ചെയ്യുന്നത്. ഞങ്ങൾ ഫാത്തിഹ അതുപോലത്തെ ഖുർആൻ സൂറത്തുകൾ ഓതുകയും, ഈ ഓതിയതിന് പകരമായി അതല്ലെങ്കിൽ ഈ പാരായണം ചെയ്തത് അല്ലാഹുവേ നീ എന്താണ് ഞങ്ങൾ പ്രതിഫലം തരുന്നത് അതേപോലെത്തെ പ്രതിഫലം ഞങ്ങളിൽ നിന്ന് മരിച്ചവർക്കും നീ നൽകണേ അള്ളാ
ഉസ്താദേ ഞാനും എൻറെ കുടുംബക്കാരും മരണം വരെ താങ്കൾ പറഞ്ഞത് അംഗീകരിച്ചത് തന്നെ ജീവിച്ചു കൊള്ളാം
Yellaavarum parenath anneshichtt aakam
അപ്പോഴേക്കും മൗലവി അയാളുടെ തൗഹീദ് പത്തുവട്ടം മാറ്റിയിട്ടുണ്ടാകും..
സംശയം ഉണ്ടായിരുന്ന ഒരു വിഷയം നീങ്ങി കിട്ടി. അൽഹംദുലില്ലാഹ്. നല്ല അറിവ് പകർന്നു തരാൻ ഉസ്താദിനു ആഫിയത് റബ്ബ് ഏകട്ടെ. ആമീൻ. ഞാൻ ഒരു സുന്നി ആണ്.
അവർ ആരെയും അംഗീകരിക്കില്ല 😔സത്യം തിരിച്ചറിയാൻ അവർക്ക് അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🤲
Athe
സത്യം മനസ്സിലാക്കണമെന്നുള്ളവർക്ക് വ്യക്തമായ ചൂണ്ടുപലക ''മാഷാ അല്ലാഹ്.
അറിവ് തേടി അലയുക, ഇസ്ലാമിൽ പ്രമാണം കൊണ്ട് തെളിയിക്കപ്പെടാത്തത് ഒക്കെ നാം തള്ളേണ്ടതാണ്. അതിപ്പോൾ സമസ്തക്കാരായാലും, മുജാഹിതായാലും, ജമാഅത് ആയാലും ശരി, ഖുർആനും സ്വഹീഹായ ഹദീസും അനുസരിച്ചു ജീവിക്കാൻ നമുക്ക് സാധിക്കട്ടെ,. ഇതുപോലെയുള്ള വിഷയങ്ങൾ ഇനിയും തുടരുക... സമുദായം ഒന്നിക്കുക, ഭിന്നിക്കരുത്....
Enikkum athaanu parayaanullath
ശരിയാണ്. 4 തലമുറയിലുള്ളത് മാത്രം അമലായി സ്വീകര്യമുള്ള തുള്ളൂ.
ആമീൻ 🤲🤲😥😥🤲🤲❤❤❤❤
Alhamdulillah alhamdulillah alhamdulillah alhamdulillah Allahu Akbar
ഉസ്താദെ ഞാൻ സ്ഥിരമായ നിങ്ങളുടെ ഓരോ വിഷയവു കോൾ കാറുണ്ട് ജീവിതത്തിൽ പകർത്താനും ശ്രമി കാറുമുണ്ട് എന്റ രണ്ട് മക്കളെയു സ്വാലിഹീങ്ങൾ ആകാൻ പ്രർഥിക്കന്നെ ഇന്നത്തെ കലഘട്ടത്തിൽ മക്കളുടെ പരലേകത്തിന്റ വിഷയത്തിൽ വളരെ ചിന്തയാണ്
മാഷാ അള്ളാഹ് വളരെ ഉപകാരപ്രദമായ നസ്വീഹത്ത് കമന്റിൽ പരസ്പരം ചെളി വാരി എറിയാതെ ഉമ്മത്തിനിടയിൽ പരസ്പരം ഐക്യമുണ്ടാക്കുന്ന കമന്റുകൾ ഇടാൻ പരിശ്രമിക്കുമല്ലോ ഉസ്താദിന് അള്ളാഹു ആഫിയത്തോട് കൂടിയുള്ള ദീർഘായുസ് നൽകുമാറാവട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
Ggggg
@noushad kk kkn aaqaaaa1a1aaaaaaaqq
@noushad kk kkn aààa
@noushad kk kkn aa
Aameen
ഉസ്താദേ ശിർക്കിൽ നിന്നും ബിദ്അത്തിൽനിന്നും ഖുഫ്റിൽനിന്നും ,രക്ഷപ്പെടാൻ എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യാൻ മറക്കരുത്,
ഈ ഉസ്താദ് ബിദ് അത്ത് കാരനാണ്
കുഫിരി യ്യത്ത് ലഭിക്കാൻ കാരണമാകുന്ന പ്രവർത്തനം ചെയ്യാൻ ഇയാൾ കാരണമാകും
പിന്നെ എങ്ങിനെ?
@@muhammedthwayib8197 ഉസ്താദ് എന്ത് ബിദ്അത് ചെയ്യുന്നത് താങ്കൾ കണ്ടത്. പറയു. ഞങ്ങളും ariyatte
@@muneerpottipurayil4955നബി( സ )യും സഹാബത്തും ജുമുഅ ഖുതുബ അറബി ഭാഷയിൽ നിർവഹിച്ചു
ഇയാൾ അങ്ങനെ യാണോ?
ഇവർ പ്രചരിപ്പിക്കുന്ന തൗഹീദ് ഇബ്‌ലീസിന്റ തൗഹീദ് ആണ്
അങ്ങനെ ഒരുപാട് കാര്യങ്ങൾ പറയാൻ ഉണ്ട്
@@muhammedthwayib8197 സഹോദരാ നബി അറബി യായിരുന്നു. കേള്കുന്നവരും അറബികളാണ്. ഞങ്ങൾ മലയാളികൾ ആണല്ലോ. ഖുതുബ ഉൽബോധനം ആണ്. മനസിലാകുന്ന ഭാഷയിൽ ആണ് പറയേണ്ടത്. എന്നാലേ സമുദായം മനസിലാകൂ. എല്ലാ നബിമാരെയും അള്ളാഹു ഇറക്കിയത് ആ ജനതയുടെ ഭാഷ സംസാരിക്കുന്നവരായിരുന്നു. തെളിവ്. സൂറത്ത് ഇബ്രാഹിം. വചനം 4.
@@muneerpottipurayil4955 എന്നാൽ ബാങ്കും ജനങ്ങൾ ക്ക് മനസ്സിൽ ആകുന്ന ഭാഷയിൽ ആക്കമായിരുന്നില്ലേ
സഹീഹായ ഹദീസിൽ വന്ന മന്ത്രം പോലെയുള്ള പലതും നിങ്ങൾ നിഷേധിച്ചു
നിങ്ങൾ കാരണം എത്ര നന്മകൾ ഇല്ലാതെ യാവുന്നു
സ്ത്രീ കൾ പള്ളിയിൽ പോകണം എന്ന് നിങ്ങൾക്ക് നിർബന്ധം എന്തിനാ
അള്ളാഹു ദീര്ഗായുസും ആരോഗ്യവും നല്ല ഓർമ ശക്തി യും ദീനി പരമായ അറിവും അധികരിപ്പിച്ചു തരട്ടെ
ആമീൻ 🤲
ഹദിയ ചെയ്തട്ടു വിചാരിച്ചആൾക്ക് കിട്ടി ഇല്ല എങ്കിൽ തിരിച്ചു ഹദി യ വിട്ട ആൾക്ക് തന്നെ കിട്ടു മെല്ലോ
Aameen
Sslem
ماشاءاللہ..... جزاك اللهُ.....سبحان الله.....الحَمْدُ ِلله.....الله أكبر.....أَسْتَغْفِرُ اللّٰه.....أَسْتَغْفِرُ اللّٰه.....أَسْتَغْفِرُ اللّٰه
പല ആളുകളും പലതും പറയുന്നു അള്ളാഹു aalam. എന്തായാലും ഖുർആൻ വെറുതെ ഓതാൻ അല്ല അതനുസരിച്ചു പ്രവർത്തിക്കാൻ ആണ് ഖുർആൻ പറയുന്നത് എന്നു എന്തായാലും എനിക്കറിയാം, മരണം വരെ പടച്ചവനെ ഭയപ്പെട്ട് ഖുർആനും ഹദീസും അനുസരിച്ചു ജീവിക്കാൻ നമുക്ക് തൗഫീഖ് നൽകട്ടെ...
😢
അള്ളാഹുവിനു വേണ്ടി യാസീൻ ഓതിയിട്ട്, അല്ലാഹുവേ മരണപ്പെട്ട എന്റെ വാപ്പയുടെ എല്ലാ പാപങ്ങളും പൊരുതുകൊടുക്കney എന്നു dua ചെയ്യാമോ
താങ്കളുടെ വിജ്ഞാനത്തിൽ അള്ളാഹു ബർകത്തു നൽകി അനുഗ്രഹിക്കട്ടെ ആമീൻ
ruclips.net/video/RxuCCVKHaBo/видео.html
Aameen
ഖിറാഅത്ത് ദ്രാവകമാണോ?
Ameen
@@Sulhasuhail
വാതകം
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ..
അൽഹംദുലില്ലാഹ്... ഈ വീഡിയോ കാത്തിരിക്കുകയായിരുന്നു...
വളരെ നന്ദി
അൽഹംദുലില്ലാഹ്
നല്ല വിവരണം.മക്കളേസാലിആയമക്കളാവാൻ പ്രാർഥിക്കണേ... അല്ലാഹു താങ്കൾക്ക് ദീർഘായുസ്സ് നൽകട്ടെ..ആമീൻ
മാഷാ അള്ളാ തബാറക്കള്ളാ അള്ളാഹു താങ്കൾക്ക് ആഫിയതുള്ള ആയുസ്സ് പ്രദാനം ചെയ്യുമാറാവട്ടെ
Masaallah ariyan agrahicha kariyam
ആമീൻ
Jasak Allah kair
ما شاء الله ....جزاك الله خير👍
Alhamdulillah..Maasha allah.
orupaad perkk upakaarappedunna class
സലഫികൾ ക്കു madhab ഉണ്ടോ
ഇല്ല എന്ന് കേട്ടിട്ടുണ്ട്
എല്ലാ വിഭാഗക്കാരെ അടുത്തും ഉണ്ട് പോരായ്മകൾ എല്ലാത്തിൽ നിന്നും നല്ലത് മാത്രം എടുത്ത് ജീവിക്കുന്നു
അഹ്ലു സുന്നത്ത് വൽ ജമഹത്ത്
മുത്ത് നബിയുടെ ചര്യ പിൻപറ്റാൻ റബ്ബ് തൗഫീഖ് നൽകട്ടെ ആമീൻ 🤲🤲🤲
شكرا جزيلا جزاك الله خيرا
ശാഫിഈ മദ്ഹബിൽ മയ്യത്തിന് ഖുർആൻ ഹദിയ ചെയ്യുന്നത് എത്തണമെങ്കിൽ കൂടെ ദുആ കൂടി ചെയ്യണമെന്നാണ്,
ഹദിയ ചെയ്താൽ എത്തി ല്ല എന്ന ഉലമാക്കളുടെ വാക്കുകൾ ദുആ ഇല്ലാതെ ചെയ്താൽ എന്നതാണ്,
ശാഫിഈ മദ്ഹബിൽ ഈ വിഷയം ചർച്ച ചെയ്യുന്ന ഗ്രന്ഥങ്ങൾ പഠിച്ചാൽ മനസ്സിലാവുന്നതാണ്.
Alhamdullilah orupad naalathe samshayem aayirunnu....ippol nannayit manassilaayii🤲🤲Nabi swallalahu alaihaswasallm jeevicha pole jeevikkan thoufeek Nalgene allah🤲🤲🤲Aameen
Kure samshayagalkkulla marupadiyaayi, Alhamdulillah 😍
ഉസ്താദിന്ന് എല്ലാ ബർഖത്തും റഹ്മത്തും ഇൽ മും നൽകട്ടേ...... ആമീൻ
ruclips.net/video/RxuCCVKHaBo/видео.html
Nigal prarthichal enganeyanu iyyalk kituka
جزاك الله خيرا 💯
وقال ابن القيوم يصل لان اللام للتمليك..قاله في الروح
Mashallah 👍🏻👍🏻
വളരെ ഉപകാര ഉള്ള അറിവ്...👍
Ameen ya rabbal aalameen
Masha Allah jazakallahu khaira
Màsha Allah 👌👌👌
Masha Allah jazaakallah hair...
Mashahallah 👍👍
Jazakalla hairan usthath
Udayavan poruthe tharettey ameen ariyade pokunna allattil ninnum udayavan kakkettye ameen
ആർക്കും എന്തും പറയാം നാം എന്തും അർത്ഥം പറയാം കാരണം ആർഎസ്എസുകാരും ബിജെപിക്കാരും ഒരു ഖുർആൻ ഓതി അർത്ഥം വെച്ചാൽ വിശ്വസിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത് അല്ലാഹുവേ നീ മാത്രമാണ് തുണ സാധാരണക്കാർക്ക് ഏതാണ് സത്യം ഏതാണ് അസത്യം എന്ന് തിരിച്ചറിയാൻ റബ്ബേ നീ തൗഫീഖ് നൽകണേ
@Secosia ഞാനും ശരിയായ പാത ഏതാ എന്ന് മനസ്സിലാവാതെ ഇരിക്കുക ആയിരുന്നു.. ഞാൻ അല്ലാഹുവിനോട് പ്രാർത്ഥിച്ചു
'' നേരായ വഴി കാണിച്ചു തരണേ അല്ലാഹ് '' എന്ന്. Alhamdulillah.. ഞാനിപ്പോൾ നേരായ പാതയിൽ ആണ്.. 😍
ആമീൻ 🤲😥
ഞാനും 😥🤲❤
@@Cartier2255 masha allah 😍👍
ആമീൻ
Marana veettilethi kochuvarthanam parayunadhinekkal nalladhalle qurhan othal
Thavakalthu alallah 👋
മാഷാ അല്ലാഹ്
Alhamduliiia
ആമീൻ ആമീൻ യ റബ്ബാൽ ആലമീൻ
جزاك الله خير
Masha Allah nalla vishadeegaranam
ബാറാഖ അല്ലാഹ്
Masha Allah👍👍
👍mashah allah, allahu akbar🤲
ഇത് കേൾക്കുന്ന സുന്നികളോടും സമസ്തക്കാരോടും പറയാനുള്ളത്, ഈ പറഞ്ഞ തെളിവുകൾ ങ്ങടെ പണ്ഡിതന്മാരോട് പറഞ്ഞിട്ട് എതിർ തെളിവുകൾ ഇവിടെ ഹാജരാക്കുക ആളുകൾ രണ്ടും കേൾക്കട്ടെ എന്നിട്ട് ഏതാണ് ശെരി എന്ന് സ്വയം ആലോചിച്ചു തീരുമാനിക്കട്ടെ
Maasha allah. Ariyaan aagrahicha kaaryam👍
Ustad you are a great super message
നമ്മുടെ ബാ ലു ശേരി മൗ ല വി യോ ട് ചോദിച്ചു മരി ച്ച വീട്ടിൽ കുർ ഹാ ന് ഓ താ ന് പറ്റുമോ പുള്ളി ക്കാ ര ന് പറഞ്ഞു പറ്റൂ ല അ വി ടെ മാതൃ ഭൂ മി പത്രം വാ യി ക്കാം എ ന്നാ ണ് ആ താ ടി ക്കാ ര ന് പറഞ്ഞത് അ ത് കൊണ്ട് എ നി മുജാഹിദ് മരി ച്ചു കഴ്ഞ്ഞാ ല് വല്ല വരും കാണാൻ പോകുമ്പോൾ ഓരോ മാത്രഭൂ മി പത്ര വും മാ യി പോയാൽ മതി
@@majeedch3035 സ്വാലിഹായ സന്താനങ്ങൾ പ്രാർത്ഥിക്കുന്നത് ഖബറിലേക്ക് മയ്യത്തിന് പ്രതിഫലം ചെയ്യും..... മരണശേഷം
മയ്യത്തിന് വേണ്ടി
ശരിയായ രൂപത്തിൽ ഉള്ള സ്വദക്കകൾ... അത്
ഖബറിലേക്ക് നന്മയായി എത്തപ്പെടും......
ജീവിക്കുമ്പോൾ മുഴു തെമ്മാടിയായും ധിക്കാരിയായും ജീവിച് മരിച്ചതിനു ശേഷം... അദ്ദേഹത്തിൻറെ സ്വർഗ്ഗ പ്രവേശനത്തിന് വേണ്ടി 100000 ദിക്റ് ചൊല്ലിടോ വലിയ പോത്തിനെ അറുത്ത് നാട്ടുകാർക്ക് ശാപ്പാട് കൊടുത്താൽ... അദ്ദേഹത്തിൻറെ കുറ്റങ്ങളെല്ലാം പൊറുത്ത് സ്വർഗ്ഗത്തിൽ പ്രവേശിക്കും എങ്കിൽ....
ദിക്റ് ചൊല്ലിക്കാനുള്ള കാശും പോത്തിൻറെ കാശും ഉണ്ടെങ്കിൽ... ജീവിക്കുമ്പോൾ അടിച്ചുപൊളിച്ച് ജീവിച്ചു കൂടെ???
Mashaallah alhamdhulilla
Allahu ahlam.........
Thank you Usthaad
جزاك الله
aameen
ഉസ്താദേ മക്കൾ ഖുർആൻ ഓതിയാലും മാതാപിതാക്കൾക്ക് എത്തുകയില്ലേ അറിയിച്ച് തന്നാലും
In sha Allah....
Vishadeekarikkam
നാല് മദ്ഹബിന്റെ ഇമാമുകൾക്കൊന്നും തിരിയാത്ത ഒരു മനസ്സിലാവൽ ഈ ചാവാലി ക്കാനോ മനസ്സിലായത് ! പോട്ടെ ഒഹാബി മതത്തിന്റെ അപ്പോസ്തലന്മാരായ ഇബ്നു തൈമിയ്യ, ഇബ്നുൽ ഖയ്യിം, ഇബ്നു അബ്ദിൽ വഹാബ്, ശൗക്കാനി പോലുള്ള വർക്കൊന്നും തിരിയാത്ത അറിവ് ഈ ഉടായിപ്പ് മൗലവിക്ക് ഉണ്ടെന്നു വിശ്വസിക്കണോ !! ??
തീർച്ചയായും അതിന്റെ ഗുണം അവർക്ക് കിട്ടും
അല്ലാഹു പൊറുത്തു കൊടുക്കും
@@abuyaseenahsani659 manyamaya reethiyil abhisambhodana cheyyan sremikku... Allah ishtappedunnath athan.
Thaan poyi. Chavado@@abuyaseenahsani659
ഒരു മനുഷ്യൻ ഒരു നന്മ ചെയ്താൽ അവന് Allah അവൻ ചൈതനന്മയുടെ വലിപ്പത്തിനനുസരിച്ച് നന്മ രേഖപ്പെടുത്തും (ആര് നന്മ ചൈതോ അത് അവന് കിട്ടും) പ്രതിഫലനാളിൽ കണക്ക് നോക്കുന്നവൻ Allah മാത്രമാണ്.
Mashallhaa god advice
امين يارب العالمين 🤲
Ameen
മാഷാഅല്ലാഹ്
Good speach 👍🏻
Very good speech
ആമീൻ യാറബ്ബൽ ആലമീൻ
Good speech
Jazakkalah.....barakjallah
Barakkallah
MAASHA ALLAH
Alhamdulilla Alhamdulilla
ജസാ ക്കല്ലാഹു ഖൈർ
الله م انى اساءلك الهدا
Jazakallah khair
نسأل الله العافيه
الحمدللاه
നല്ല, പണ്ഡിതോചിതമായ അഭിപ്രായം..
MashaAllah , hope our people will understand
جزاك الله خير الجزاء
Madrasyil padichedellam shafi madhab anusarichanu,
Krithamaya vishadeekaranam anoshikumbol salafi paraynnathellam yadarthyangalanu manasilayi
നമ്മളിൽ അധികപേരും പറയുന്നത് اللهم أوصل مثل ثواب ما قرأناه എന്നതാണ്. ഇതിനർത്ഥം ഞങ്ങൾ ഓതിയതിന്റെ സവാബി നെ അവർക്ക് എത്തിക്കണേ എന്നല്ല മറിച്ച് ഞങ്ങൾ ഓതിയ തിന്റെ സവാബിനെ പോലെത്തെ സവാബിനെ എത്തിക്കണേ എന്നാണ്, ഇതിനർത്ഥം മരിച്ചവർക്ക് വേണ്ടി അവരുടെ ഹസനാത്ത് വർദ്ധിപ്പിക്കണേ എന്ന് ദുആ ചെയ്യലാണ്, മരിച്ചവ ർക്ക് വേണ്ടി ദുആ ച്ചെയ്യുന്നതിൽ തെറ്റില്ല എന്ന് നിങ്ങൾക്കറിയാമെല്ലോ
Al.Hamdulillaha
MASHA ALLAH
SUPER SPEECH👍👍👍
USTHAD
Jazhakallahu khairan
masha allaa
Masha Allah ustade ningal anu sherikkum deenparanju tarunnath alhamdulillah
ആമീൻ യാ റബ്ബ്
അസ്സലാമു അലൈക്കും
ഞാനൊരു വഹാബിയാണ്
ഇങ്ങനെ സത്യം വിളിച്ചു പറയുവാൻ താങ്കൾക്ക് അള്ളാഹു ദീർഘായുസ്സ് നൽകട്ടെ, ആമീൻ
അവൻ തന്ന അറിവിനെ ജനങ്ങളിലേക്ക് എത്തിക്കാൻ താങ്കളെ പോലുള്ളവർ ഇനിയും മുന്നോട്ടു വരേണ്ടതുണ്ട്, സത്യം മറച്ചുവെക്കുന്നവരിൽ നിന്ന് നമ്മെ അള്ളാഹു കാതുരക്ഷിക്കട്ടെ
👍💐
👍👍
Inshaah allhaah maashaah allhaah
Super subhanallah
👍
Karam.maranduacheyyane.usthade
السادة #الشافعية: ⭕️فقد قال الإمام النووي في المجموع: "قال أصحابنا: ويُستحب للزائر أن يُسلِّم على المقابر، ويدعو لمن يزوره ولجميع أهل المقبرة، والأفضل أن يكون السلام والدعاء بما يَثْبُتُ في الحديث، ويُسْتَحَبُّ أن يقرأ من القرآن ما تيسَّر ويدعو لهم عقبها، نصَّ عليه الشافعيُّ، واتفق عليه الأصحاب" اهـ.
നവവി ഇമാം (റ) മജ്മൂഇൽ പറയുന്നു; ഖബർ സിയാറത്ത് ചെയ്യുന്നവന് ഖബറിലുള്ളവരോട് സലാം പറയലും അവർക്ക് വേണ്ടി ദുആ ചെയ്യലും അവരുടെ അടുത്ത് നിന്ന് ഖുർആൻ പാരായണം ചെയ്യലും അതിനു ശേഷം ദുആ ചെയ്യലും സുന്നത്താണ്
⭕️وقال في الأذكار: "ويُسْتَحَبُّ أن يقعد عنده بعد الفراغ ساعةً قدر ما يُنحر جزور ويقسم لحمها، ويشتغل القاعدون بتلاوة القرآن، والدعاء للميت، والوعظ، وحكايات أهل الخير، وأحوال الصالحين. قال الشافعي والأصحاب: يُستحب أن يقرؤوا عنده شيئًا من القرآن، قالوا: فإن ختموا القرآن كله كان حسنًا" اهـ.
അദ്കാറിൽ നവവി ഇമാം പറയുന്നു : മയ്യത്തിനെ മറമാടിയതിന് ശേഷം ഖബറിനടുത്ത് കുറച്ചു നേരം ഇരിക്കലും ഖുർആൻ പാരായണം ചെയ്യലും മയ്യത്തിന് വേണ്ടി ദുആ ചെയ്യലും ജനങ്ങളെ നസ്വീഹത്ത് നടത്തലും സജ്ജങ്ങളുടെ പോരിഷ പറയലും സുന്നത്താണ് . ഇമാം ശാഫിഈ (റ) പറയുന്നു : ഖബറിന്റെയടുത്ത് വെച്ച് ഖുർആനിൽ നിന്ന് വെല്ലതും ഓതൽ സുന്നത്താണ് ഖുർആൻ മുഴുവൻ പാരായണം ചെയ്താൽ സ്തുത്യാർഹം. രിയാളുസ്വാലിഹീനിലും ഇത് ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്👇
⭕️وقال في رياض الصالحين: "قال الشافعي -رحمه الله-: ويُستحب أن يُقرأ عنده شيءٌ من القرآن، وإن ختموا القرآن عنده كان حسنًا" اهـ.
കേട്ടില്ലയോ കണ്ടില്ലയോ ഹദീസ് തെളിവ്
@@tmashraf5869 അതിനി വിടുത്തെ ചർച്ച ശാഫിഈ മദ്ഹബിലെ ഉലമാക്കളുടെ അഭിപ്രായങ്ങളെ കുറിച്ചാണെല്ലോ ......
ബഹുമാനപ്പെട്ട മൗലവി മറുപടി പറയണം
ബഹുമാനപ്പെട്ട ഉസ്താദ് ഇ ഹദീസ് എന്ത് കൊണ്ട് ഉസ്താദ് കാണാതെ പോയി....
Masha allah
👍👍👍👍👍