നിസ്കാരശേഷം ദിക്ർ ചൊല്ലാതെ എണീറ്റ് പോകുന്നവർ മനസിലാക്കുക| Sirajul islam balussery | thadhkirah

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 232

  • @meharuneesamehar6226
    @meharuneesamehar6226 7 месяцев назад +142

    ഈ നല്ല മനുഷ്യനാണ് എന്റെ ജീവിതം മാറ്റി മറിച്ചത് അള്ളാഹു ആയുസും ആരോഗ്യവും കൊടുത്ത് ഇല്മിമിൽ മുന്നേറാൻ തൗഫീഖ് ചെയ്യട്ടെ 🤲🤲🤲🤲🤲❤️

    • @abdulkader1455
      @abdulkader1455 7 месяцев назад +15

      മാഷാ അള്ളാ വളരെ ലളിത മായി പ്രമാണങ്ങളിൽ നിന്നും തൗഹീദിന്റ വിശ്വാ പ്യൂരിറ്റി യോടു കൂടിയ പ്രഭാഷണം അന്തവിശ്വാസവും ശിർക്കും ബിദ്അത്തും ജാറങ്ങളുമാണ് ഇസ്ലാമെന്ന് കരുതി ജീവിതം പഴക്കുന്നവർക്ക് കേൾക്കാൻ കഴിയട്ടെ.

    • @sameercp6330
      @sameercp6330 7 месяцев назад

      ​@@abdulkader1455❤❤❤❤❤❤❤

    • @yousufakalad
      @yousufakalad 7 месяцев назад +5

      ആമീൻ

    • @samadpk1983
      @samadpk1983 7 месяцев назад +3

      ആമീൻ

    • @naabad123
      @naabad123 7 месяцев назад +3

      സിഹ്റിൻ്റെ വിഷയത്തിൽ😞

  • @KajaHussain-h9k
    @KajaHussain-h9k 7 месяцев назад +171

    ഈ ഉസ്താദിൻറെ ക്ലാസുകൾക്കുവാൻ സാധിക്കുന്നതിൽ ഞാൻ അല്ലാഹുവിനെ സ്തുതിക്കുന്നു

    • @musthafa.5805
      @musthafa.5805 7 месяцев назад +9

      Subhanallah, alhamdulillah,allahu Akbar

  • @samadhnaaz8142
    @samadhnaaz8142 5 месяцев назад +24

    അല്ലാഹുവേ ഈ ഉസ്തിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകേണമേ ,,,,,,,

  • @bushrabushra8098
    @bushrabushra8098 7 месяцев назад +90

    ഏത് സംഘടനയും കുറ്റം പറയാതെ ഇൽമ് പറഞ്ഞുതരുന്ന ഉസ്താദിനെ അള്ളാഹു ദീർഘായുസ്സും ഈമാനം പ്രധാനം ചെയ്യട്ടെ

  • @jalalyjalal824
    @jalalyjalal824 16 дней назад +2

    എന്ത് മനോഹരമായ ഉപദേശം, മാശാ അല്ലാഹ്!പണ്ഡിതനു പടച്ചവൻ ആഫിയത്തുള്ള ദീർഘായുസ് കൊടുത്തു അനുഗ്രഹിക്കട്ടെ ആമീൻ

  • @NoushadNousha-qg1ek
    @NoushadNousha-qg1ek 7 месяцев назад +59

    അള്ളാഹു നിങ്ങൾക്കു സ്വർഗം ലഭിക്കുമാറാകട്ടെ
    ആമീൻ

    • @aysha8721
      @aysha8721 7 месяцев назад +1

      Nalla. അറിവുകൾ..എന്റെ.. മോന്ക്. ദുബായിൽ. നല്ലജോലി. കി ട്ടൻ. ഉസ്താദു. ദുഹാ. ചെയ്യണേ.. അസ്സലാമുഅലൈക്കും.

  • @faizalgh
    @faizalgh 4 месяца назад +18

    നമസ്കാരത്തിന് ശേഷമുള്ള ദുഅഃക്ക് ഇത്ര ആഴത്തിൽ ഉള്ള അർഥം ഉണ്ടെന്ന് അല്ലാഹു സുബ്ഹാനത്താല ഈ ഉസ്താദ് വഴി നമ്മുക്ക് എത്തിച്ചുതന്നു
    അൽഹംദുലില്ലാഹ്

  • @aishabeevi8050
    @aishabeevi8050 7 месяцев назад +40

    ഉസ്താദിന്റെ ക്ലാസ്സ്‌ എല്ലാം സൂപ്പർ.. 👍👍👍

  • @ummayyamoolakandathil5652
    @ummayyamoolakandathil5652 6 месяцев назад +17

    ഒരു പാട് അറിവ് ലഭിക്കുന്നുണ്ട് അൽഹംദുലില്ലാഹ്

  • @shamsudeenmadathil9218
    @shamsudeenmadathil9218 Месяц назад +1

    അൽഹംദുലില്ലാഹ്.അളളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @shihabnoushad579
    @shihabnoushad579 17 дней назад

    Alhamdulillah.. Usthadinu Allahu afiyathum arogyavum ulla dheerkayus nalkatte.
    Aameen

  • @mamukoya8946
    @mamukoya8946 7 месяцев назад +17

    ഈ ഉസ്താദിന്റെ ക്ലാസുകൾ കേട്ടാൽ മതി അല്ലാതെ ആരും ജാതിയാണോ നോക്കിയിട്ട് അതിനു വിമർശിച്ചു കൊണ്ടല്ല നമ്മുടെ പഠിക്കാൻ വേണ്ടിയിട്ടാണ് അത് മനസ്സിലാക്കിയാൽ മതി സംസാരങ്ങളും ആക്ഷേപങ്ങൾ കമന്റുകൾ ഒന്നിട്ടുപോലും കാര്യമില്ല

  • @basheerkung-fu8787
    @basheerkung-fu8787 6 месяцев назад +7

    ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @abdukt648
    @abdukt648 6 месяцев назад +8

    നമസ്കാരം കഴിഞ്ഞു ഉടനെതന്നെ എണീറ്റ് പോകുന്ന സലഫി ആശയക്കാർക്ക് ഈ പ്രസംഗം വളരെ നല്ലതാണ്

    • @mohammednaseebt7488
      @mohammednaseebt7488 4 месяца назад +6

      Ath salafi palliyil just onnu poyi nokk , ennitt vaa

    • @shaijua4067
      @shaijua4067 4 месяца назад

      സലഫി അല്ലാത്തിടത്ത് ഇരുന്ന് ചൊല്ലിയാൽ മൂലക്കുരു പൊട്ടുമോ​@@mohammednaseebt7488

    • @munavvirashamees
      @munavvirashamees 2 месяца назад +2

      kootaprarthanaye illathath ullu sahodara (pravachakanil athinoru charya illathath kond ) .. dikrukal und.. samshym ullavar salafi paliyil poyinokki parayu.. ariyathe parayan nilkalla..

  • @haifahaif7438
    @haifahaif7438 7 месяцев назад +11

    Usthade njan agrahikkan wulu muthal niskara shesham vere ulla athayath arthavumkudi ayitulla oru class undavan .ath njan ente rabbinodum paranju angnatha class ee ustha paranju tharane enn enik ariyam ennalum orupad doubts clear cheyyanund ustha paranju tharuoo.eni athalla ee message vayikunna arengilum full ariyuna arengilum enik class ayachalum mathi inshaallah .enne sahyichaal allahu avere sahayikatte ennulla duayum undakum inshaallah

    • @basheerbaker
      @basheerbaker 7 месяцев назад +2

      ഞാൻ താങ്ങളെ സഹായിക്കാം

    • @basheerbaker
      @basheerbaker 7 месяцев назад +1

      ഇൻശാ അല്ലാഹ്

  • @NajmaNp-s7i
    @NajmaNp-s7i 7 месяцев назад +5

    അൽഹംദുലില്ലാ മനസ്സിലാക്കിത്തന്നു

  • @rineeshashafeeck7735
    @rineeshashafeeck7735 7 месяцев назад +10

    ما شاء الله
    جزاك الله خيرا

  • @MuhammedAli-s1x
    @MuhammedAli-s1x 7 месяцев назад +4

    അൽഹംദുലില്ലാഹ്
    Masha. Allh🌹

  • @MohammedAli-ze7pp
    @MohammedAli-ze7pp 7 месяцев назад +15

    ഉസ്താദ് നിങ്ങളുടെ ദുഹയിൽ എന്നെയും എന്റെ കുടുബത്തെയും ചേർക്കണേ

    • @musthafamoulana4934
      @musthafamoulana4934 7 месяцев назад

      ഏത് ദുആയിൽ ?
      കൂട്ടപ്രാർത്ഥ ശിർഖാണെന്ന് പറഞ്ഞ് പരത്തുന്ന വഹാബിയോടാണോ ദുആ കൊണ്ട് വസിയ്യത്ത് ചെയ്യുന്നത് .

  • @Dilnazain-s6b
    @Dilnazain-s6b Месяц назад

    Usthadhe ind maravi matti tharan dua cheyyane😢

  • @Rabeebamuhammad
    @Rabeebamuhammad 5 месяцев назад +2

    Alhamdulillah.. jazakallah khair

  • @ummukhalid3333
    @ummukhalid3333 7 месяцев назад +7

    Jazzakkallahu khairan ❤️

  • @muthaman3724
    @muthaman3724 7 месяцев назад +5

    ബാറകള്ളാഹു ഫീക് 🖐️👍

  • @resheedalatheef9064
    @resheedalatheef9064 7 месяцев назад +8

    Nadha afiyathulla Deerkkayuss Moulavikku nalkainamai

  • @kunchimuhammad8905
    @kunchimuhammad8905 6 месяцев назад +6

    ഉസ്താദിന്റെ ക്ലാസ്റ്റ് എ ല്ലാം സുപ്ർ

  • @insafmedia3513
    @insafmedia3513 3 месяца назад +1

    വളരെ ഉപകാരം പ്പെടുന്ന ക്ലാസ്സ്‌ കുറെ കാലങ്ങൾക്ക് മുൻപ് നിസ്കാരശേഷം ഇമാം എഴുന്നേറ്റുപോകണം എന്ന് മുജാഹിദുകൾ പഠിപ്പിച്ച്ചിരുന്നു

    • @najunajeeb5744
      @najunajeeb5744 2 месяца назад +1

      ഇമാം എഴുന്നേറ്റ് പോകണം എന്ന് ഹദീസ് ഉണ്ട്. അത് ഈ പറഞ്ഞതിന് എതിർ അല്ല.

  • @K.M.A.Sharaf
    @K.M.A.Sharaf 7 месяцев назад +6

    💚صَلَّ اللّٰـهُ عَلَی مُحَمَّدْ صَلَّ اللّٰـهُ عَلَيْهِ وَسَلَّمْ💚 ★ﷺ★
    ──────⊱◈◈◈⊰──────💫
    🌟🌛اللَّهُمَّ صَلِّ عَلَىٰ مُحَمَّدٍ وَآلِ مُحَمَّدٍ🌜﴿ﷺ﴾ 🌟

  • @rajeenashamsudheen5619
    @rajeenashamsudheen5619 7 месяцев назад +2

    Masha allah jazak allah hair

  • @shakirhussainkuppanath5420
    @shakirhussainkuppanath5420 4 месяца назад +1

    Siraj moulavi good speech always various subjects by reading Qurhan recites.

  • @nasrin1838
    @nasrin1838 7 месяцев назад +4

    ഈ ദിക്കർ എല്ലാം q m t
    ആപ്പിലുണ്ട് നമസ്കാരത്തിന്റെ ശേഷമുള്ള ദിക്റ് എന്ന ഓപ്ഷനിൽ അസ്സലാമു അലൈക്കും

    • @Islamic_studio808
      @Islamic_studio808 7 месяцев назад +2

      Qmt ennuparayunnad (quran Malayalam tafseer) ano

    • @nasrin1838
      @nasrin1838 7 месяцев назад

      @@Islamic_studio808 adhe

  • @anvargulasi1008
    @anvargulasi1008 Месяц назад

    ആമീൻ 🤲🤲🤲

  • @nasklnnasrudhin3610
    @nasklnnasrudhin3610 7 месяцев назад +3

    الله يعطيك العافي وطول عمر..

  • @safoorathunnamveetil2889
    @safoorathunnamveetil2889 4 месяца назад

    മാഷാ അള്ളാഹ്

  • @raseenanazar7740
    @raseenanazar7740 2 месяца назад +1

    Inshaallah

  • @dewdaffodils8617
    @dewdaffodils8617 7 месяцев назад +1

    Jazakmallaah hayyir

  • @hakkimkalappetty5658
    @hakkimkalappetty5658 7 месяцев назад +2

    Jezakallahu khaira

  • @nafeesaabdulkhader543
    @nafeesaabdulkhader543 2 месяца назад

    Assalamu Alaikum WRBK please include me in your Duaas Insha Allah

  • @abumusfira3416
    @abumusfira3416 4 месяца назад +1

    جزاك الله خيرا

  • @farsanaayyoob5017
    @farsanaayyoob5017 7 месяцев назад +1

    ❤❤❤i love it

  • @ameerk6102
    @ameerk6102 6 месяцев назад +6

    ഈ ഉസ്താദ് മാത്രമല്ല..... സലഫികളിൽ എല്ലാ ഉസ്താദുമാരും ഇതുപോലെ പഠിപ്പിക്കുന്നവരാണ്.....

  • @sulaikha9467
    @sulaikha9467 7 месяцев назад +3

    Alhamdulillah

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 7 месяцев назад +22

    ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് ഇപ്പോൾ ഉറക്കെ പറയരുത് എന്നാണ് ഇപ്പോഴത്തെ ചില നവ ആശയക്കാർ പറയുന്നത് 🤔 അത്‌ ജനാധിപത്യമല്ല, പാർലമെന്ററി അല്ല എന്നൊക്കെ 🙄 അവർക്കും ദൈവമില്ലേ ഇവർക്കും ദൈവമില്ലേ അതുകൊണ്ട് നിങ്ങൾ മനസ്സിൽ പറഞ്ഞോളൂ ഉറക്കെ പറയരുത് സഹോദര സമുദായത്തെ വേദനിപ്പിക്കും പോലുമത്രേ 🙄
    നമ്മുടെ വെള്ളിയാഴ്ച ദിവസം ഞായറാഴ്ച കൊണ്ടുപോയത് പോലെ നമ്മുടെ ലാ ഇല്ലാഹ ഇല്ലല്ലാഹ് നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കാൻ ശ്രമിക്കുക ☝️

  • @saneebmohammed
    @saneebmohammed 5 месяцев назад

    Good speech Masha Allah 🎉

  • @Dilnazain-s6b
    @Dilnazain-s6b Месяц назад

    Ameeen😢❤

  • @abdusalamuaq4149
    @abdusalamuaq4149 5 месяцев назад

    Masha allaha 👍👍👍

  • @Nayeema_Nasar
    @Nayeema_Nasar 7 месяцев назад

    Alhamdulillah....❤

  • @farsinpm3444
    @farsinpm3444 4 месяца назад

    Al hamdulillah

  • @hafa1525
    @hafa1525 7 месяцев назад +1

    Alhamdulillah❤❤❤

  • @HamzaKunjuCholayil
    @HamzaKunjuCholayil 5 месяцев назад

    വളരെ നല്ല ക്ലാസ്❤

  • @aminakuttyk5444
    @aminakuttyk5444 7 месяцев назад

    Jazakallahu khairen

  • @kairunisha9396
    @kairunisha9396 7 месяцев назад +4

    Jazakallahu hair

  • @ayshasalahudeen2638
    @ayshasalahudeen2638 6 месяцев назад

    അൽഹംദുലില്ലാഹ് 🤲🏾😔

  • @RasheedaBeevi-f4j
    @RasheedaBeevi-f4j 7 месяцев назад

    ماشاء الله ❤

  • @rajeenabindseethy66
    @rajeenabindseethy66 7 месяцев назад

    جزاكم الله خيرا 🌱

  • @NoushuVlogs-em1yi
    @NoushuVlogs-em1yi 6 месяцев назад

    Very useful speech

  • @JaseenaP-m5n
    @JaseenaP-m5n 7 месяцев назад

    Aameen

  • @rasheedsha100
    @rasheedsha100 5 месяцев назад

    Ameen

  • @rayanasraf-ql3nb
    @rayanasraf-ql3nb 6 месяцев назад

    Allahu akber

  • @salmakp1446
    @salmakp1446 7 месяцев назад

    അൽഹംദുലില്ലാഹ്

  • @tatamic1639
    @tatamic1639 6 месяцев назад

    Subhanallah

  • @islamicvlog4203
    @islamicvlog4203 7 месяцев назад +5

    എത്രകാലം എഴുന്നേറ്റു ഓടിയ മുജാഹിദുകൾ ഇനി കേൾക്കട്ടെ പഠിക്കട്ടെ. അൽബുദ്ധികൾ നൽകി നന്നാക്കട്ടെ

    • @moosachangarancholla1874
      @moosachangarancholla1874 7 месяцев назад +3

      നമസ്കാര ശേഷം ബിദ്അത്ത് നടക്കുന്ന പള്ളികളിൽ നിന്ന് നമസ്കാര ശേഷം ബിദ്അത്തിൽ പങ്കെടുക്കാതെ പെട്ടെന്ന് എണീറ്റ് പോകാറാണ് എൻ്റെ പതിവ്..യഥാർഥ അഹ്‌ലുസുന്നത്തിൻ്റെ പള്ളിയിൽ ആണെങ്കിൽ.... ഇനീ (കൂട്ടപ്രാർത്ഥന) ഉള്ള പള്ളിയിൽ നിന്ന് അതിൽ പങ്കെടുക്കാതെ തുടങ്ങുന്നതിന് മുമ്പ് ഇറങ്ങും ,,നമസ്കാര ശേഷം ഉള്ള പ്രാർത്ഥനകൾ വഴിയിലും വീട്ടിലും വെച് നിർവ്വഹിക്കും..

    • @ffaisaltk
      @ffaisaltk 7 месяцев назад

      @@moosachangarancholla1874എന്നിട്ട് വഹാബികൾ മഴക്കിട്ടാൻ കൂട്ട പ്രാർത്ഥന നടത്തി 😁😁അപ്പോൾ അത്‌ ബിദ് അത്ത് അല്ലെ അബ്ദുൽ വഹാബെ 😁😁

    • @arasheedc
      @arasheedc 7 месяцев назад

      ​@@ffaisaltkകൂട്ട പ്രാര്‍ത്ഥന നമസ്കാരം ശേഷം ഇല്ല. ഒരിക്കലും പാടില്ല എന്ന് ആ രും പറഞ്ഞിട്ടില്ല

    • @ffaisaltk
      @ffaisaltk 7 месяцев назад

      @@arasheedc അങ്ങനെ എങ്കിൽ 😁എപ്പിഴൊക്കെ പറ്റും എന്ന്? അബ്ദുൾ വഹാബോ? ജമളുദ്ദിൻ അഫ്ഗാനിയോ? റാഷിദ്‌ റിതയോ? ആൽമനാറോ പഠിപ്പുച്ചിട്ടുണ്ടോ? ?😁😁

    • @arasheedc
      @arasheedc 7 месяцев назад

      @@ffaisaltk റസൂല്‍ പഠിപ്പിച്ചിട്ടുണ്ട്

  • @ummerv1087
    @ummerv1087 6 месяцев назад +2

    മുസ്‌ലിയാർ ജിന്ന് നമ്മെ സഹായിക്കും എന്നു പറയുന്ന കൂട്ടത്തിൽ ആണ്

  • @adna3727
    @adna3727 7 месяцев назад

    Masha allah

  • @ansarhaneefa7335
    @ansarhaneefa7335 6 месяцев назад +1

    നരച്ച മുടി താടി കറുപ്പിക്കാമോ?

  • @safariya1000
    @safariya1000 6 месяцев назад

    ‏ما شاء الله أستاذ

    • @safariya1000
      @safariya1000 6 месяцев назад

      ‏جزاك الله خير

  • @habeeburrahman6317
    @habeeburrahman6317 6 месяцев назад

    ❤❤❤

  • @vkrafeeque8822
    @vkrafeeque8822 6 месяцев назад +1

    May Allah give heaven to you and all our brothers and sisters

  • @rasiyak378
    @rasiyak378 7 месяцев назад +1

    Ingane ayathinte artham parayunnth valare nallath...karanan...qraan..durvyakyanam ..cheyyunnavarkum..vimarsikkunnavarkum....ithinte. Content manasilavumallo..

  • @jishanajishu3175
    @jishanajishu3175 7 месяцев назад

    Alhadntillah

  • @RamlaShafeeq
    @RamlaShafeeq 7 месяцев назад

    എന്റെ മോന് എപ്പൊ യും കൈ കാല് ഒടിയുന്നു എപോയു ഓരോ അസുഖങല് ആണ് ഇതിന് ഒരു പരിഹാരം പരഞു തരുമോ please

    • @Abdullatheefktryl
      @Abdullatheefktryl 7 месяцев назад +2

      ഇസ്തിഅ്ഫാറോട് കൂടി അല്ലഹുവിലേക്ക് കൂടുതൽ അടുക്ക്.
      എല്ലാം പ്രതിഫലാർഹമാണെന്ന് മനസ്സിലാക്ക്

  • @routinedesignerfree3301
    @routinedesignerfree3301 6 месяцев назад

    Niskarikkunnavarodan ee upadesham..ath mathram pora polum 😢

  • @KoroMan-n6e
    @KoroMan-n6e 7 месяцев назад +2

    നിങ്ങൾ പഠിപ്പിച്ചതല്ലേ എങ്ങനെ മാറും

  • @YunisHaji-c6c
    @YunisHaji-c6c 6 месяцев назад

    ഉസ്താദെ ചിലങ്ങൾക്കാണ് നിസ്കാരത്തിൽ നിന്നും സ വിരമിച്ച ശേഷം ദിക്റുകൾ പറഞ്ഞതിന് ശേഷം നഞ്ചിലേക്ക് ഊദുന്നത് കാണുണ്ടല്ലോ. അങ്ങിനെ ചെയ്യൽ സുന്നത്താണോ?

  • @Shajitha-vr5qy
    @Shajitha-vr5qy 7 месяцев назад

    ❤❤❤❤❤❤❤❤😊

  • @abdurehiman642
    @abdurehiman642 5 месяцев назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Islamic_studio808
    @Islamic_studio808 7 месяцев назад +1

    Ee prartanakal ezutiyad evidnna onnu kittuka

  • @mohiyos
    @mohiyos 4 месяца назад

    5 വക്ത് നിർബന്ധ നിസ്കാരത്തിന് കൂടൂതൽ മുൻഗണന നൽകുക.

  • @Muhammedhashim-y8k
    @Muhammedhashim-y8k 7 месяцев назад

    👍

  • @jasi700
    @jasi700 7 месяцев назад +2

    നിസ്കാരം കഴിഞ്ഞു സലാം വീട്ടി അപ്പോ തന്നെ എണീറ്റ് പോവുന്ന ഒരു വിഭാഗത്തെ കാണാറുണ്ടല്ലോ ഉസ്താദേ

    • @hamzakutteeri4775
      @hamzakutteeri4775 7 месяцев назад +1

      മുജാഹിദ്കൾ നമസ്കാരം കഴിഞ്ഞാൽ ഉടനെ എണീറ്റു ഓടുന്നത് സാധാരണം

    • @jasi700
      @jasi700 7 месяцев назад

      @@hamzakutteeri4775 അതേ

  • @mssuccespoint
    @mssuccespoint 6 месяцев назад +6

    അങ്ങിനെ എയുന്നെറ്റ് പോകുന്ന സിസ്റ്റം😢 കേരളത്തിൽ കൊണ്ട് വന്നത് മുജാഹിദുകൾ ആണ്💪💪 Full ക്രെഡിറ്റും അവർക്ക് ഇരിക്കട്ടെ😂

    • @mumthasnetteri-kz7dk
      @mumthasnetteri-kz7dk 6 месяцев назад +1

      Ningal parayunnath thettidharana moolamanu. Koottaprarthanayanu padillathath

    • @mssuccespoint
      @mssuccespoint 6 месяцев назад

      @@mumthasnetteri-kz7dk അല്ല അനുഭവം ആണ്..കണ്ണിൻ്റെ മുന്നിൽ കണ്ട കാര്യം🙏☺️

    • @mumthasnetteri-kz7dk
      @mumthasnetteri-kz7dk 6 месяцев назад

      @@mssuccespoint ethenkilum vyakthikal angane cheyyunnath kanditt ellavarum anganeyanenn parayaruth. Njan mujahid familiyil petta aalanu, cheruppam muthal namaskarasheshamulla dikrukal usthadumar padippichittund, chollarumund alhamdulillah

  • @K.M.A.Sharaf
    @K.M.A.Sharaf 7 месяцев назад

    ✪سُبْْْْْْْْحٰـــــــانْْْْْْْ اَلــــــاّٰٰــــــــــهْْْْْْْْ✪

  • @koyacalicut3193
    @koyacalicut3193 7 месяцев назад +7

    നിങ്ങളെ വിഭാഗത്തെ (മുജായിദ് ) നമസ്കാരശേഷം പ്രാർത്ഥിക്കാതെ ദിക്റ് ചെല്ലാതെയും പ്രാർത്ഥിക്കാതെയ്യം ആക്കി

    • @yoosafiqbal3171
      @yoosafiqbal3171 7 месяцев назад +3

      ആര് നീ പള്ളിയിൽ വാ എന്നിട്ട് നോക്ക്

    • @knabeel7
      @knabeel7 6 месяцев назад +3

      ദിക്‌റും ദുഅഃയും കഴിഞ്ഞിട്ട് തന്നെ സമസ്തയും മുജാഹിദും എല്ലാരും ഇറങ്ങാറ്, ഒരു വിഭാഗം തനിച്ച് ചെയ്യുന്നു മറ്റു വിഭാഗം കൂട്ടമായി ചെയ്യുന്നു

    • @habeeburrahman6317
      @habeeburrahman6317 6 месяцев назад

      IVAN SALAFI MASJIDILUM. JAMA ATHE ISLAMIYUDE PALLIYLUM POYITTU. PARA. PINNE AVIDAE RAATHEEBUM MOULOODUM NEYCHORUM BEEFUMONNUM. ILLATTO😅

  • @alfurathfujairah1197
    @alfurathfujairah1197 6 месяцев назад +1

    മാഷാ അള്ളാഹ് 'ജമാഅത് നമസ്ക്കാരം കഴിഞ്ഞാൽ നാട്ടിൽ പരക്കാനാ ണു വഹാബികൾ ഇത്രയും കാലം പറഞ്ഞ് നടന്നതു എത്ര മനുഷ്യരുടെ അമലുകളാണ് നിങ്ങൾ മുടക്കിയതു റബ്ബിനോടു സമാധാനം പറ യേ ണ്ടി വരില്ലേ ? .... സ്വന്തമായി ഇ ജിത്തിഹാ ദ് നിറുത്തു.

    • @kabeerpattat4010
      @kabeerpattat4010 6 месяцев назад +1

      അത് നിങ്ങളെ ആരോ തെറ്റുധരിപ്പിച്ചതാണ് പുറത്തു നിന്ന് മനസിലാക്കാതെ അകത്തു വന്നു നോക്ക് അപ്പോൾ സത്യം മനസിലാകും അല്ലാഹു നമ്മളെ സത്യം മനസിലാക്കാനും അത് പിന്തുടരുവാനും തൗഫീഖ് നൽകട്ടെ ആമീൻ

    • @shefneeds152
      @shefneeds152 6 месяцев назад

      Sahodhara ningalk avide kelkaan kazhiyaathad avide koota dikrukalum duakalum illanne ollu pkshe ororutharum swantham riskil duakalum dikarukalum chollunnund athaan cheyyendathum

    • @alfurathfujairah1197
      @alfurathfujairah1197 5 месяцев назад

      ഞാൻ അകത്തു കടന്ന് പുറത്തേക്ക് രക്ഷപ്പെട്ടതാണ് പണ്ട് ബിദ് ഹ ത്ത് എന്ന് ഇപ്പോ മാറ്റി പറയാൻ തുടങ്ങി പഴയ ശീർക്കുകൾ പലതും തിരുത്താൻ തുടങ്ങി കൂട് തൽ പടിക്കും തോറും നിങ്ങൾക്ക് മാററം വരുന്നുണ്ട് ഇൻഷാ അള്ളാഹ്

    • @alfurathfujairah1197
      @alfurathfujairah1197 5 месяцев назад

      മുജാഹിദുകൾ പഴയ കാലം ഇപ്പോൾ പറയുന്നതും കേട്ടാൽ വൈരുദ്യം മനസ്സിലാവും

  • @underworld2770
    @underworld2770 6 месяцев назад

    അളീം എന്നില്ലേ....?

    • @BasheerBasheer-ll4nn
      @BasheerBasheer-ll4nn 5 месяцев назад

      Aghane undeghil sathyamaya oru hahtees kaanik veruthe anthina arivilayma parayune asthahfirulla athan sathyam

  • @zami432
    @zami432 7 месяцев назад +1

    ഇതുപോലെ എല്ലാ കാര്യങ്ങളും തുറന്നു പറയൂ

  • @abdulla1281
    @abdulla1281 7 месяцев назад

    സലഫികൾ മനസ്സിലാക്കട്ടെ

  • @mustavd7017
    @mustavd7017 7 месяцев назад +2

    മുജാഹിദുകൾ ഇനി എന്തെല്ലാം പഠിക്കാനിരിക്കുന്നു
    കിതാബുകൾ പഠിക്കാനിരുന്നാൽ എല്ലാത്തിനും തെളിവുകൾ ഉണ്ട് അതിൽ

  • @islamicvlog4203
    @islamicvlog4203 7 месяцев назад

    5:50

  • @kuttiadikaran3661
    @kuttiadikaran3661 6 месяцев назад +1

    മുജാഹിദ്കാരുടെ പച്ച ഇറച്ചിക്ക് ഇത്രയും സാദുണ്ടോ കമൻറ് വായിച്ചു ചോദിച്ചു പോയതാ

  • @nazeerkayamkulam1407
    @nazeerkayamkulam1407 6 месяцев назад +1

    നമ്മുടെ നാട്ടിലുള്ള സഖാഫി മാരുടെ കൂടെ ഇരിക്കേണ്ട എന്ന് കരുതി എഴുന്നേറ്റു പോകുന്നതിൽ കുഴപ്പം ഉണ്ടോ?
    നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ പള്ളികൾ ഇവർ പിടിച്ചു വച്ചിരിക്കുവാ
    വീടിന്റെ അടുത്ത് ഇവരുള്ള പള്ളികളാണ് കൂടുതൽ അപ്പോൾ ഇവരുടെ കൂടെ ഇരിക്കുന്നത് ശരിയാണോ
    അതോ എഴുനേറ്റ് പോകുന്നതാണോ നല്ലത്?

  • @sirajudeenkakkzhom9141
    @sirajudeenkakkzhom9141 7 месяцев назад +5

    ഇത് തന്നെയല്ലേ സുന്നിപണ്ഡിതന്മാർ പറഞ്ഞിരുന്നത്.

    • @knabeel7
      @knabeel7 6 месяцев назад

      ഇത് എന്നാണ് സലഫി പണ്ഡിതർ നിരോധിച്ചത്? ഇവിടെ വ്യത്യാസം കൂട്ടമായി ചെയ്യലും തനിച്ച് ചെയ്യലും ആണ്, വെറുതെ തെറ്റി ധരിപ്പിക്കരുത്

  • @basheerkung-fu8787
    @basheerkung-fu8787 6 месяцев назад +1

    ❤🤲🤲🤲❤😍💯👌🤲🤲🤲❤

  • @SaidalaviSaidu-i2o
    @SaidalaviSaidu-i2o 7 месяцев назад +2

    അങ്ങനെ അല്ലേ കുഞ്ഞാടുകളെ പഠിപ്പിച്ചത്

  • @ShahulhameedRajilashahul
    @ShahulhameedRajilashahul 4 месяца назад +1

    വഹാബികൾ ആണ് എഴുന്നേറ്റ് ഓടുന്നത് ഇത് നേരത്തെ പഠിപ്പിച്ചു കൊടുക്കേണ്ടത്

  • @noushadm6074
    @noushadm6074 7 месяцев назад +11

    നമസ്കാരം കഴിഞ്ഞു ഉടനെ എഴുന്നേറ്റ് പോകുന്നത് നിങ്ങൾ തന്നെയാണ് , ഇപ്പോൾ ആണോ ഈ ഹദീസ് ഒക്കെ നിങ്ങൾ കാണുന്നത്.. എന്തായാലും ഈ മാറ്റo എല്ലാ മുജാഹിദ് കളിലും എത്തിക്കണം.... വളരെ ഹൈർ

    • @banchoentertain
      @banchoentertain 6 месяцев назад +2

      അതു നീ സ്ഥിരം പള്ളിയിൽ വരാത്തത് കൊണ്ടാവും 😂

    • @nazerppn1798
      @nazerppn1798 4 месяца назад +1

      ഇത് മുജാഹിതുക്കൾക്കുള്ളതല്ല ഉസ്താദ് എല്ലാ വിഷയത്തിലും സംസാരിക്കാറുണ്ട്നിങ്ങൾ ഒരേ ആംഗിളിൽ മാത്രം കേട്ടിട്ടാണ് ഇത് ഉസ്താദിന്റെ ഉത്തരവാദിത്വമാണ്നിങ്ങൾക്കു പലതും പായല്ലോഅവനവന്ക്ക് അവനവന്റെ ഉത്തരവാദിത്വമാണ് നാളെ ആരം നന്നാവാൻ വേണ്ടി സംസാരിച്ചാൽഅത് അവനവൻ

    • @itricks8182
      @itricks8182 4 месяца назад +1

      അത് നിങ്ങൾ പറഞ്ഞു കേട്ടതാണ്..മറ്റുള്ളവരുടെ നമസ്കാരം ഇല്ലാതാക്കുന്നവരുടെ ദുആ വളരെ ഉച്ചത്തിൽ വേണമെന്ന് പറയുന്നവരുടെ കൂട്ടത്തിൽ ഉള്ളവൻ ആണ് നിങ്ങൾ.. ഇനിയും പഠിക്കാൻ അവസരമുണ്ട്

    • @MuhammadIqbal-wv3hl
      @MuhammadIqbal-wv3hl 4 месяца назад +1

      സലഫികൾ നമസ്കാരം കഴിഞ്ഞാൽ ഉടനെ എഴുന്നേറ്റു പോകുന്നവരോ അങ്ങിനെ പഠിപ്പിക്കുന്നവരോ അല്ല. നമസ്കാരശേഷമുള്ള ദിക്റുകളുടെ ശ്രേഷ്ഠതകൾ സമൂഹത്തെ ഓർമപ്പെടുത്തുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണ് സലഫികൾ. എന്നാൽ പ്രവാചകൻ (സ)നമസ്കാരശേഷം പ്രത്യേകമായി ചൊല്ലാൻ പഠിപ്പിക്കാത്ത ദിക്റുകളോ കൂട്ട പ്രാർത്ഥനയോ നടത്താറില്ല. സലഫികളുടെ ശത്രുക്കളിൽ നിന്ന് കേട്ടതുകൊണ്ട് മാത്രം സലഫികളെ വിലയിരുത്തിയതാണ് ഈ സഹോദരന് പറ്റിയ പിഴവ്

    • @SamaSameepyamTalks
      @SamaSameepyamTalks 10 дней назад

      വ്യക്തി പരമായി ദിക്ർ ദുആ നടത്തുന്നവർ സലഫികൾ മാത്രമാണ്. ഖുറാഫികൾ ഭൂരിപക്ഷവും നിസ്കാരം കഴിഞ്ഞാൽ റവാത്തിബിനു പോലും നില്കാതെ ഓടി പ്പോകുന്നവരാണ്, അവർ ദിക്ർ, ദുആകൾ പുരോഹിതന്മാർക് കോൺട്രാക്ട് കൊടുത്തിരിക്കുകയാണ്. എന്നിട്ട് സലഫികൾക്ക് ദിക്ർ ദുആ ഇല്ലാ എന്ന് പച്ച കള്ളം തട്ടി വിടും. സ്ഥിരമായി ഇത്തരം ക്ലാസ്സ് കൾ കേൾക്കുക കേൾക്കുക അങ്ങനെ ഖുറാഫികൾക്ക് സുന്നിയായി മാറാൻ കഴിയും. ഇന്ഷാ അല്ലാഹ്.

  • @ShakeerKp-n9m
    @ShakeerKp-n9m 4 месяца назад +1

    കുറെ ആളുകളുടെ വിചാരം മുജാഹിതു കൾ ചെല്ലുന്നില്ല സുന്നി പള്ളിയിൽ വന്നാൽ മാത്രം ചൊല്ലാതത്തു കൂട്ട പ്രാർത്ഥന ഇസ്ലാമിൽ ഇല്ല അതു കൊണ്ട് പോകുന്നു സലഫി പള്ളിയിൽ കാണാം ആരും എണീറ്റപോകുന്നില്ല...... ഇതെല്ലാം സലഫി പള്ളിയിൽ ഇതെല്ലാം എഴുതി വെച്ചിട്ടുണ്ട് അവരെ ചൊല്ലുന്നുള്ളു എന്നാൽ സംസ്ഥ പള്ളിയിൽ ഉസ്താദ് പറഞ്ഞു കൊടുക്കുമ്പോൾ ചൊല്ലുന്നു കൂട്ട പ്രാർത്ഥന നയിൽ ഉസ്താദ് ശ്വസം വിടുമ്പോൾ ആമീൻ പറയുന്നു അർത്ഥം അറിയില്ല നമ്മുടെ വിഷമം നാം പടച്ചവനോട് പറയണം

  • @alfathwavlog7817
    @alfathwavlog7817 6 месяцев назад

    നിസ്കാരശേഷം എഴുന്നേറ്റ് ഓടാൻ പറഞ്ഞ വഹാബി തന്നെ ഇപ്പോൾ ദിക്റും ദുആയും ചെയ്യണമെന്ന് പഠിപ്പിക്കുന്നു...
    വഹാബി തൌഹീദ് ഓരോ ദിവസവും മാറിമാറി കൊണ്ടിരിക്കുന്നു.
    അറഫയിൽ ഹാജിമാർ സംഘടിക്കുന്ന അന്നുതന്നെ ലോകത്തുള്ള മുസ്ലീങ്ങൾ നോമ്പു നോൽക്കണമെന്ന് പറഞ്ഞ വഹാബി ഈ വർഷം മുതൽ പറയുന്നു ഓരോ പ്രദേശത്തും ദുൽഹജ്ജ് 9 എന്നാണോ അന്നാണ് അറഫാ നോമ്പ് നോൽക്കേണ്ടത് എന്ന്.
    മുമ്പ് പറഞ്ഞതെല്ലാം പിഴച്ച വാദമാണെന്ന് വഹാബികൾ സമ്മതിക്കുന്നു..
    ഏതായാലും ജീവൻ പോയ വഹാബികളുടെ കാര്യം മഹാ കഷ്ടം തന്നെ jh

  • @zami432
    @zami432 7 месяцев назад +2

    നിങ്ങൾക്ക് ഇപ്പോഴെങ്കിലും ബുദ്ധി വന്നല്ലോ

  • @akkuakbar1461
    @akkuakbar1461 6 месяцев назад

    Odunnath mujahidulal thanneyanu

  • @haneefaktni6915
    @haneefaktni6915 7 месяцев назад +4

    പൊന്നു സുഹൃത്തേ കേരളത്തിൽ മുസ്ലിംകൾ നിസ്കാര ശേഷം ദിക്ർ ദുആ ക്ക് ഇരിക്കാതെ പോകുന്നെങ്കിൽ ഉത്തരവാദി വാഹഹാബികൾ മാത്രമാണ്
    നിസ്കാരം സലാം വീട്ടിയാൽ ഓടണം എന്നല്ലേ ഇത് വരെ നിങ്കൾ പഠിപ്പിച്ചു ത്
    ഇപ്പോൾ നിങ്ങൾ മാറ്റിപ്പററയുന്നു തൗഹീദ് മുതൽ എല്ലാവിഷയ വും മാറിക്കൊണ്ടേ ഇരിക്കുന്നു
    ഉറച്ച നിലപാട് നിങ്ങൾക്ക് ഒരു വിഷയത്തിലും ഇല്ല
    പരിണാമ സിദ്ധാ ന്തങ്ങൾ
    ഓന്തിനെ പോലെയാ സലഫി നിങ്ങളുടെ പ്രസ്ഥാനം