യഅ്ജൂജ് മഅ്ജൂജ് | sirajul islam balussery | THADHKIRAH

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 73

  • @barzoonfarm2151
    @barzoonfarm2151 Месяц назад +14

    അല്ലാഹുവേ ഞങ്ങളുടെ ഹൃദയങ്ങൾ ഈമാൻ കൊണ്ട് നിറക്കണേ നാഥാ

  • @sameernusu-qf8lm
    @sameernusu-qf8lm Месяц назад +19

    മുഹമ്മദ് നബി( സഅ)1500 വർഷം ആണ് ഖബറിൽ കിടക്കുക എന്ന് കേൾക്കാറുണ്ട്. ഇതിന്റെ സത്യാവസ്ഥ എന്താണ്

    • @roshanbaig1487
      @roshanbaig1487 27 дней назад +5

      Angane paranjal allahuvinu mathram ariyaavullu ennu paranjitullathinu date kitukayalle namukk.. angane undenkil lokavasana adayalam ayirikum. It's not when the world end.

    • @rineesaap8820
      @rineesaap8820 25 дней назад +1

      അതു. തെറ്റ് ആണ് അങ്ങനെ. ഒരു ഹദീസ് ഇല്ല. 👍🏻

    • @ppashly
      @ppashly 24 дня назад +4

      The Prophet (peace be upon him) said that my Ummah (community) will not last for 1500 years. Until the Day when Allah (SW) will raise everyone from Adam (peace be upon him) to the last.

    • @spbtm4472
      @spbtm4472 22 дня назад +1

      ath thettaanu

    • @abdulshukkur2847
      @abdulshukkur2847 17 дней назад +1

      Ok thanks

  • @ibnbasheer143
    @ibnbasheer143 18 дней назад

    جزاك الله خيرا 🤲❤

  • @nizahussain4078
    @nizahussain4078 9 дней назад

    May Allah reward you very clear explanation

  • @vasim544
    @vasim544 15 дней назад

    حسبنا الله ونعم الوكيل ونعم المولى ونعم النصير امين يا ارحم الراحمين

  • @mohammedmansoor4442
    @mohammedmansoor4442 18 дней назад

    Jazakallah qair

  • @RareDesknsd
    @RareDesknsd Месяц назад +4

    മഹാന്മാർ എല്ലായിടത്തും ഉണ്ടായിട്ടും അവരെ അംഗീകരിക്കെതവർ ഇതൊക്കെ കാലത്തിനു അനുസരിച്ച് മാറ്റി പറയുമ്പോൾ alhmadulillaah.. വന്ന വഴി നേർ വഴിയിൽ ആയതിന് പടച്ചവനു സ്തുതി alhmadulillaah 😍, മുജാഹിദ് ഇന്നത്തെ മക്കൾക്കും പ്രത്യകിച്ചും സോഷ്യൽ മീഡിയ ഇന്ന് use ചെയ്യുന്നവർക്കും മുജാഹിദുകളുടെ പഴയ ആശയം വിശ്വാസം ഇല്ല.

    • @shameerpilatheth8420
      @shameerpilatheth8420 Месяц назад +5

      എന്ത് ആണ് നിന്റെ ആശയം ഇതൊക്കെ മുജാഹിദ് മുന്പേ പറഞ്ഞത് ആണ് അത് ഹദീസിൽ ഉള്ളതാ നിന്റെ പാള കിതാബിൽ ഉള്ളത് അല്ല 😊

    • @RareDesknsd
      @RareDesknsd Месяц назад

      @shameerpilatheth8420 അതിന് നി കേരളത്തിൽ എങ്ങന ഉണ്ടായ മുസ്‌ലിം ആണ്? നിനക്ക് എന്ത് യോഗ്യത ആണ് മുസ്‌ലിം എന്ന് പറയാൻ? നിനക്ക് അമ്പിയക്കളോ ouliyaakalo ഉണ്ടോ? 5 നേരം നി നിസ്‌കരിക്കുമ്പോൾ പ്രാർത്ഥിക്കുന്നത് ആരുടെ കുടുംബത്തിന് വേണ്ടി ആണ്? നിൻ്റെ പാള ബുക്കിൽ അതൊന്നും ഉണ്ടാകില്ല, ജിഹാദ് എന്ന് പറഞ്ഞ് ചാവേർ ആകാൻ ഉണ്ടായുള്ളൂ നിനക്ക്.. 24 വിശ്വാസം ഉള്ള മുജാഹിദ് മതം🤮

    • @RareDesknsd
      @RareDesknsd Месяц назад

      @shameerpilatheth8420 ഈ പറയുന്ന പുള്ളി ക്ക് വരെ മാറ്റം ഉണ്ട് വഹാബി .. നിനക്ക് 2025 aayttum മാറ്റം ഇല്ലേൽ നിൻ്റെ മതാപിത്ക്കളുടെ കുറവ്... നിൻ്റെ മക്കൾ പോലും വിശ്വസിക്കില്ല നിങ്ങളുടെ തെറ്റിയ വിശ്വാസം

    • @influxelectricalsolution7600
      @influxelectricalsolution7600 26 дней назад

      പണ്ട് ഉസ്താദ് മുജാഹിദുക്കളെ പറ്റി കള്ളം പറഞ്ഞിരുന്നത് മാത്രം കേട്ടിരുന്ന ഈ സാധു ഇപ്പോൾ മുജാഹിദുകൾ പറയുന്നത് കേൾക്കാൻ തുടങ്ങി, അത്ര മാത്രം ഞങ്ങൾ അഹ്‌ലുസുന്നയുടെ ആശയത്തിലും നിങ്ങൾ ഷിയാക്കളുടെ വിശ്വാസത്തിലുമാണ്

    • @bicchi4292
      @bicchi4292 24 дня назад +5

      ഞാൻ സമസ്തയിൽ ആയിരുന്നപ്പോൾ സമസ്തയിലുള്ള മുസ്ലിയാക്കന്മാർ മുജാഹിദിനെ കുറിച്ച് പലതും തെറ്റിദ്ധരിപ്പിച്ചിരുന്നു. അതൊക്കെ കളവാണ് എന്ന് തിരിച്ചറിവ് ഉണ്ടായപ്പോഴാണ് സമസ്ത വിട്ടത്. ഒരു പേടിയും ഇല്ലാതെ ഇത്രമാത്രം കളവ് പറയുന്ന ഒരു സംഘടനയിൽ ഇത്രയ്ക്ക് കാലം നിന്നതിന് ഞാൻ ഖേദിക്കുന്നു . നിങ്ങൾക്കും അല്ലാഹു ഹിദായത്ത് നൽകട്ടെ.

  • @mohammedhashim1677
    @mohammedhashim1677 29 дней назад

    ❤❤

  • @mgmmdk
    @mgmmdk 26 дней назад +1

    യ അജൂ ജ് മഅജൂജ് ഒരു പക്ഷെ മറ്റൊരു യുണിവേഴ്സിലിൽ ഉള്ള മനുഷ്യരെപ്പോലെ ഉള്ള അന്യഗ്രഹ ജീവികൾ ആയിരിക്കും

  • @nasimaj5629
    @nasimaj5629 23 дня назад +1

    Ivar zombie kal ayirikkumo

  • @alisspa629
    @alisspa629 6 дней назад +1

    കഷ്ടം പറഞ്ഞു വിരൽ കടിക്കുന്ന ഒരു നാൾ വരും.

  • @umairathshamsudeen13
    @umairathshamsudeen13 29 дней назад

    ഈ മതിൽ ചൈനയിലെ വന്മതിൽ ആണോ?

  • @proudhuman-ri7qr
    @proudhuman-ri7qr 25 дней назад

    Kastam thanne muthalaali

  • @kunjumuhammedpp6012
    @kunjumuhammedpp6012 Месяц назад

    തുറന്ന് വിടും എന്നത് വാകർത്തത്തിൽ എടുക്കേണ്ടതുണ്ടോ

  • @bubblesblasting8473
    @bubblesblasting8473 27 дней назад

    ruclips.net/video/NofZm4HDpsQ/видео.htmlsi=Q82-Rk6ICYI7PGPh

  • @veryveryverysorry
    @veryveryverysorry 25 дней назад +1

    Muawiyan madathil ulla vishadeekaranam shariyalla... Innathey Western civilization aanu yajooj majooj... British american samskaaram bhoomiyil undaakunna kuzhappangal kanaam... Yajooj majooj aanu israelikaley jerusalemil veendum kondu varunnath.. (britain kondu vannu ) ... United kingdom (island of dajjal ) ... Ithaanu oru eschatology vishadeekaranam

  • @ThahaShefrin
    @ThahaShefrin 28 дней назад

    അള്ളാഹു. അക്ബർ. ഖുർആൻ ആന്ന് യെ റ്ററെഹും. വലിയ സത്യ o

  • @uranusgroup6010
    @uranusgroup6010 Месяц назад

    Ehjooj mahjooj India karanu

  • @ashraf2508
    @ashraf2508 28 дней назад

    ഖുർആൻ അതിൻ്റെ ഭാഷയായ ലിസാനുൽ അറബിയിൽ പഠിക്കുവാൻ മാനവവേദം youtube ചാനൽ

  • @kunjumuhammedpp6012
    @kunjumuhammedpp6012 Месяц назад

    2000 ത്തിൽ പരം വർഷമായിട്ടും അവർ ആരും മരിക്കാതെ ജീവിച്ചിരിക്കുയാണോ

    • @ashiquepk8194
      @ashiquepk8194 Месяц назад +2

      അവരുടെ ഇപ്പോഴത്തെ തലമുറകൾ ആയിക്കൂടെ

    • @viewersjm_5950
      @viewersjm_5950 29 дней назад

      2 aal alkar alla 2 vibakam aalkar

    • @mohammednoufalvh
      @mohammednoufalvh 28 дней назад

      പെറ്റു പെരുകികാണാം..

  • @abdurahimanc6909
    @abdurahimanc6909 Месяц назад +2

    Gog,Magog ennu biblil parayunnathum idalle.

  • @sokoor--amd
    @sokoor--amd 27 дней назад

    യഹ്ജൂജ് മഹ്ജൂജ് നമ്മേ പോലുള്ള മനുഷ്യർ അല്ല.

    • @ppashly
      @ppashly 24 дня назад

      A community descended from the descendants of Adam (peace be upon him).

  • @creativestyle7358
    @creativestyle7358 Месяц назад

    ഉയരങ്ങളിൽ നിന്ന് വരുന്നു എന്ന് പറയുന്നതിൽ നിന്നും ഇവർ alien 👽 ആയേക്കാം

    • @muhammedjanseer955
      @muhammedjanseer955 Месяц назад

      Manushyavargathil pettathanenn parayunundallo😊

    • @mohammednoufalvh
      @mohammednoufalvh 28 дней назад +1

      വർഗം മനുഷ്യരുടേത് തന്നെ.... പക്ഷേ താമസം... നിങ്ങൾ ഉദ്ദേശിക്കുന്നത് തന്നേയ്യാകാം.. Allah know well...

  • @Niyyyaaas
    @Niyyyaaas 21 день назад

    സോംപികളെ പോലെയായിരിക്കും

  • @rasheedrasheed1986
    @rasheedrasheed1986 29 дней назад +2

    ഖുർആനിൽ മുഴുവനും
    മണ്ടത്തരങ്ങളും
    വിഡ്ഡിത്തങ്ങളുമാണ്

    • @viewersjm_5950
      @viewersjm_5950 29 дней назад +2

      Pottan😂

    • @mohammednoufalvh
      @mohammednoufalvh 28 дней назад +3

      കിണറ്റിൽ കിടക്കുന്ന തവള പറഞ്ഞു .. ഇതിനപ്പുറം ഒരു ലോകം ഇല്ലാ... ശുഭം..

    • @fathimaali1233
      @fathimaali1233 26 дней назад +1

      അതേ, അതാണ് അയാൾക്കുള്ള മറുപടി.

    • @shamsuka4485
      @shamsuka4485 24 дня назад +1

      Orennam parayu

    • @Zizavlog.25
      @Zizavlog.25 5 дней назад

      ലോകം അവസാന നാൾ ഇത് പറയാൻ താങ്കൾ വാ തുറക്കുമോ എന്ന് കാണാം... അന്ന് എന്താ പറയുന്നേ എന്ന് കാണാം.... കാത്തിരിക്കൂ സുഹൃത്തേ... എല്ലാത്തിനും ഉത്തരം ലഭിക്കും...