ഇന്ന് ജമാ:ആഖിർ അവസാന വെള്ളിയാഴ്ച രാവ്... പോരിശകളേറെ നേടാൻ ഇന്നത്തെ രാത്രി ചൊല്ലേണ്ട ദിക്ർ മജ്ലിസ്

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 371

  • @HazeenaSalim-k8s
    @HazeenaSalim-k8s 14 часов назад +8

    ഉസ്താദൊ എന്റെ എല്ലാം ഹൈറക്കീതന്ന് അനുഗ്രഹിക്കട്ടെ ആമീൻ

  • @soudhaabdulkareem9541
    @soudhaabdulkareem9541 13 часов назад +9

    എല്ലാ കാര്യവും ഹൈറാവൻ ദുആ ചെയ്യണേ

  • @MuhammadShajahan-s1f
    @MuhammadShajahan-s1f 10 часов назад +6

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മജിലിസ് നീ പൂർണ്ണമായും സ്വീകരിക്കേണമേ നാഥാ ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ ഹലാലായ മുറാദുകളും സഫലമാക്കി തരണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲

  • @RasiyaRasi-ox1po
    @RasiyaRasi-ox1po 12 часов назад +5

    ഉസ്താദേ കടങ്ങൾ വിടാനും മക്കൾക്ക് ഹൈറായ ജോലി നൽകാനും കടങ്ങൾ വിടാനും മക്കൾക്കുംആഫിയത്തും ആരോഗ്യമുള്ള ദീർഘായുസ്സിന് വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @SubaidhaAli-jm6oe
    @SubaidhaAli-jm6oe 12 часов назад +2

    കടങ്ങൾ ഒരുപാട് ഉണ്ട് ഉസ്താദ് 🤲ദുഹാ വസിയ്യത്തോടെ 🤲

  • @shylanazeer7372
    @shylanazeer7372 13 часов назад +9

    ഈ വെള്ളിയാഴ്ച രാവി൯െറ ബ൪ക്കത്തുകൊണ്ടും വരാനിരിക്കുന്ന റജബ്മാസത്തി൯െറ ബ൪ക്കത്തുകൊണ്ടും ഞങ്ങളുടെ എല്ലാവരുടെയും ഹലാലയ മുറാദുകൾ നിറവേറ്റി തരണേ നാഥാ. .... ആമീ൯... ഉസ്താദിന്റെ വിലയേറിയ ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ... .

  • @Cartogame_yt
    @Cartogame_yt 14 часов назад +16

    ഉസ്താദേ എനിക്കും മക്കൾക്കും ഭർത്താവിനും ഒരുമിച്ച് ഉംറക്ക് പോകാനുള്ള വിധിയുണ്ടാവട്ടെ

  • @RubeenaRubi-n1i
    @RubeenaRubi-n1i 13 часов назад +6

    ഈ വെള്ളിയാഴ്ച രാവിൻ്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മാറ്റി തരണേ അല്ലാഹ് 🤲😭😭 എനിക്ക് ബാപ്പയും ഇല്ല ഭർത്താവും ഇല്ലാ എൻ്റ കുടുംബത്തിന് ഞാൻ ആണ് അത്താണി എല്ലാ സങ്കടങ്ങളും മാറ്റി ഞങ്ങൾക്ക് ഒരു കുടുംബം തന്നു അനുഗ്രഹിക്കനെ തമ്പുരാനേ ഉസ്താദിൻ്റെ ദുഅയിൽ ഞങ്ങളെയും ചേർകാനെ😢

  • @RasiyaRasi-ox1po
    @RasiyaRasi-ox1po 12 часов назад +4

    മക്കളുടെ സ്വഭാവം നന്നാവാനും മക്കളും അഞ്ചുനേരം കൃത്യമായി നമസ്കരിക്കാനും ഇല്മിൻറെ മജ്‌ലിസിൽ പങ്കെടുക്കുക ഇല്മിൻറെ മജ്‌ലിസിൽ പങ്കെടുക്കാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം

  • @ashikna-cx3hd
    @ashikna-cx3hd 14 часов назад +11

    എല്ലാവർക്കും ദുആ ചെയ്യണേ ഉസ്താദ് ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @kolambilsuhara2391
    @kolambilsuhara2391 13 часов назад +6

    ഉസ്താദേ ദുആയിൽ ഉൾപ്പെട്ടണേ

  • @Rishaaaal-q7s
    @Rishaaaal-q7s 14 часов назад +10

    എന്റെ മകൻക്ക് examil നല്ല മാർക്ക്‌ കിട്ടാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @ashifaazeezz6052
    @ashifaazeezz6052 13 часов назад +5

    വെള്ളിയാഴ്ച രാവിൻ്റെ ബർക്കത്തു കാരണം അല്ലാഹു നമ്മുടെ ഏവരുടെയെയും ഹലാലായ മുറാദുകൾ ഹാസിലാക്കിത്തരട്ടെ ആമീൻ. നമുക്ക് വേണ്ടി ദുആ ചെയ്യുന്ന
    ഉസ്താദിനും കുടുംബത്തിനും നാഥൻ ഖൈറും ബർകത്തും കൊടുക്കുമാറാകട്ടെ .
    ഏറെ നാളായി ആഗ്രഹിക്കുന്ന ഖൈറായ ഖൈറായ ഒരു ജോലി ലഭിക്കാൻ ദുഃആ ചെയ്യണേ ഉസ്താദേ🤲🤲🤲🤲🤲

  • @ShafiTk-mi7iv
    @ShafiTk-mi7iv 13 часов назад +11

    ഉസ്താദേ ദുആയിൽ ഞങ്ങളെയും ഉൾപ്പെട്ടുതണേ..... 🤲🏻🤲🏻🤲🏻

  • @RasiyaRasi-ox1po
    @RasiyaRasi-ox1po 12 часов назад +3

    ഉസ്താദ് മരണപ്പെട്ടുപോയ ഭർത്താവ് മാതാപിതാക്കൾക്ക് വേണ്ടി മറ്റു കുടുംബങ്ങൾക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം

  • @RukiyaRasheed-r2g
    @RukiyaRasheed-r2g 11 часов назад +1

    അൽഹംദുലില്ലാഹ്, ഇന്ഷാ അല്ലാഹ്

  • @RaseenaPT-bg1dk
    @RaseenaPT-bg1dk 13 часов назад +19

    ഒരു പാട് പ്രയാസത്തിൽ ആണ് ഉള്ളത് ഉസ്താതെ ഈ രാവിന്റെ ബർകത് കൊണ്ട് എല്ലാ പ്രയാസങ്ങളും മാറ്റി തരാൻ ദുആ ചെയ്യണം. എല്ലാ നിയ്യത്ത് കളും പൂർത്തീകരിച്ചു കിട്ടാൻ ദുആ ചെയ്യണേ ഉസ്താതിന്റെ ദുആ യിൽ ഉൾപെടുത്തണേ റബ്ബേ 🤲🏻🤲🏻🤲🏻🤲🏻

  • @آمينبنتزيد
    @آمينبنتزيد 14 часов назад +13

    അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് 🤲 ഹൃദ്യമായ ക്ലാസ്സ് അല്ലാഹു ഉസ്താദിനെ ഉയരങ്ങളിൽ എത്തിക്കണേ നാഥാ 🤲🤲🤲🤲

  • @ShalurafeeqShalurafeeq
    @ShalurafeeqShalurafeeq 12 часов назад +1

    Aameen yarappalalameen alhamdulillah duayil ulpeduthane❤

  • @Nusaifa_beevi
    @Nusaifa_beevi 12 часов назад +1

    Duail ulpeduthane usthade🤲🤲🤲🤲🤲🤲🤲🤲🤲

  • @shibushibinashibushibina7640
    @shibushibinashibushibina7640 14 часов назад +19

    അൽഹംദുലില്ലാഹ് 🤲🤲🤲 വെള്ളിയാഴ്ച രാവിലെ ബറക്കത്ത് കൊണ്ട് മരണപ്പെട്ടുപോയ എല്ലാവർക്കും വേണ്ടി ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲

  • @naseebalatheef9675
    @naseebalatheef9675 2 часа назад

    ഇന്നതെ വെള്ളിയായിച്ച ദിവസതിൻ്റെ ബർക്കത്ത് കൊണ്ട് എൻ്റെയും കുടുബതിനും വേണ്ടി ദുആ ചെയ്യണെ ഉസ്താദെ🤲🤲🤲❤

  • @SulaikhaAkSulaikhaAk
    @SulaikhaAkSulaikhaAk 2 часа назад +1

    ഉസ്താദ് ദുആയിൽ ചേർക്കണേ കടം വീടാൻ വേണ്ടി മക്കൾ നല്ലനിലയിൽ എത്താനും ❤

  • @SisilyHaneefa
    @SisilyHaneefa 13 часов назад +3

    Usthade duayil ulpeduthane Aameen aameen ya rabbal alameen 🤲🤲🤲

  • @ShamilaSyed-g4s
    @ShamilaSyed-g4s 14 часов назад +4

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ ഹലാലായ മുറത്കൾ ഹാസിലാക്കി തരണേ അള്ളഹു ആമീൻ ദുആയിൽ ചേർക്കണേ ഉസ്താദ് ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭🤲🏻🤲🏻🤲🏻

  • @abidabeevim9449
    @abidabeevim9449 12 часов назад +1

    അൽഹംദുലില്ലാഹ് അല്ലാഹ് നീ തൻ ന്ന് അനുഗ്രഹങ്ങൾ എന്നൂ നില നിർത്തി ത്തര ണെ 🌹🙋🏻‍♂️

  • @sakkeenarafi5411
    @sakkeenarafi5411 13 часов назад +6

    അസ്സലാമു അലൈക്കും ഒറഹ്മത്തുള്ള ഒബറകാത്തുഹു എൻ്റെ കുടുംബത്തിൻ്റെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും കടം തീരാനും ദുആ ചെയ്യണം ഉസ്താതെ

  • @gafoorgafoor8267
    @gafoorgafoor8267 14 часов назад +58

    😭😭🤲 ഈ വെള്ളിയാഴ്ച രാവിന്റെ ബർക്കത്ത് കൊണ്ട് എന്റെ മോൾക്ക് മനസ്സമാധാനം കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം😭😭😭🤲🤲 എന്നെപ്പോലെ വിഷമിച്ചിരിക്കുന്ന കുറെ ആളുകൾ ഉണ്ടാവും ഉസ്താദേ എല്ലാവർക്കും വേണ്ടി ഉസ്താദ് ദുആ ചെയ്യണം എന്റെ മോള് റജബ് മാസത്തിലാണ് പ്രസവിച്ചത് റജബിന്റെ ബർക്കത്ത് കൊണ്ട് റബ്ബേ എന്റെ മോൾക്ക് സമാധാനം കിട്ടാൻ ചെയ്യണം 😭😭😭😭😭🤲🤲🤲🕋🏄‍♀️🐠😭😭😭😭

    • @sarafunnisa3572
      @sarafunnisa3572 13 часов назад +5

      അള്ളാഹു ഷിഫയാക്കിത്തരട്ടെ ആമീൻ 🤲

    • @SunithaAsharaf-kb5yq
      @SunithaAsharaf-kb5yq 13 часов назад

      Alhamdulillah 🤲🏻🤲🏻🤲🏻

    • @SisilyHaneefa
      @SisilyHaneefa 13 часов назад +1

      Aameen ​@@SunithaAsharaf-kb5yq

    • @jabinaysha1819
      @jabinaysha1819 Час назад

      ദുആയിൽ എന്നെയും കുടുംബത്തയും ഉൾപ്പെടുത്തണേ ഉസ്താദ്🤲🤲🤲

  • @AyishaUi
    @AyishaUi 12 часов назад +1

    എന്റെ എല്ലാ ഹലാലായ ഉദ്ദേശങ്ങൾ നിറവേറ്റാൻ ദുആ ചെയ്യണേ ഉസ്താദേ

  • @FathimathRazana
    @FathimathRazana 14 часов назад +4

    അസ്സലാമുഅലൈക്കും ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം അൽഹം🤲🏻🤲🏻💚🕋❤️🤲🏻🤲🏻😥ദുലില്ലാഹ് അൽഹംദുലില്ലാഹ് ഹംദുലില്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ

  • @maimoonabava3025
    @maimoonabava3025 10 часов назад +1

    മക്കൾ നേരത്തിനു നിസ്കരിക്കുന്ന മക്കളാവൻ പ്രത്യേഗം ദുആ ചെയ്യണേ ഉസ്താദേ 😭

  • @rahiyanathrafeek9061
    @rahiyanathrafeek9061 13 часов назад +3

    ഈ ദിവസത്തെ ബർക്കത്ത് കൊണ്ട് എൻ്റെ മോൻ്റെ എല്ലാ പ്രയാസങ്ങളും മാറാൻ വേണ്ടി ദുആ വസിയത്തോടെ🤲

  • @fathimahifa676
    @fathimahifa676 12 часов назад +1

    ഉസ്താദെ ദുഹയിൽ എന്നെയും കുടുംബത്തെയും ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരെ യും ഉൾപ്പെടുത്തുക ആമീൻ യാ റബ്ബൽ ആലമീൻ

  • @navasnavasvmpadam4968
    @navasnavasvmpadam4968 12 часов назад +1

    💚അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ

  • @JameelaBeevi-qk7qw
    @JameelaBeevi-qk7qw 13 часов назад +2

    ഇൻഷാ അള്ളാ അസ്സലാമു അലൈക്കും ഉസ്താദ് ദുആ വസിയത്ത് ആമീൻ യാ റബ്ബൽ ആലമീൻ❤❤❤

  • @ALARIFACHU-ek1wg
    @ALARIFACHU-ek1wg 12 часов назад +1

    അൽഹംദുലില്ലാഹ് 🤲🤲🤲ആമീൻ 🤲🤲

  • @mohammedrameez3365
    @mohammedrameez3365 12 часов назад +1

    ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻

  • @Marhaba-sg7fr
    @Marhaba-sg7fr 11 часов назад +2

    :അനുജത്തിയുടെ മകന് പെട്ടന്ന് കല്ല്വണം ശരിയ വാൻ ദുഹ ചെയ്യത്തെ ഉസ്താദേ

  • @SuharaKm-g4g
    @SuharaKm-g4g 12 часов назад +1

    വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു ആമീൻ യാ റബ്ബൽ ആലമീൻ

  • @sanujashajahan3178
    @sanujashajahan3178 12 часов назад +1

    ഞങ്ങളുടെ മുറാദുകൾ ഹാസിലാകാൻ ദുആ ചെയ്യണെ ഉസ്താദേ

  • @naseemak9251
    @naseemak9251 13 часов назад +3

    അൽഹഠദൂലിലാഹ് ആമീൻ

  • @SeenathAsees-qu5vs
    @SeenathAsees-qu5vs 13 часов назад +3

    ആമീൻ 🤲🤲Ameen🤲🤲🤲Ameen🤲🤲🤲🤲

  • @muhammedafrah692
    @muhammedafrah692 12 часов назад +1

    ഉസ്ദാദേ നങ്ങളുടെ വീട് പണി എത്രയും പെട്ടെന്ന് പൂർത്തി യാ കാന ദുആ ചെയണെ

  • @RasiyaRasi-ox1po
    @RasiyaRasi-ox1po 12 часов назад +1

    ഉസ്താദേ വല്ലാത്ത പ്രയാസത്തിലാണ് മാനസികമായ വല്ലാതവിഷമത്തിലാണ് മക്കളെ സ്വഭാവം നന്നാവാൻ ഞങ്ങഞങ്ങടെ എല്ലാവരുടെ ഹൃദയം നന്നാവാനും മരണപ്പെട്ടുപോയ ഭർത്താവ് മാതാപിതാക്കൾ കുടുംബങ്ങൾ എല്ലാവർക്കും വേണ്ടി പ്രത്യേകം ദുആമക്കളുടെ സ്വഭാവം നന്നാവാൻ

  • @RaseenaMuhammed-d9y
    @RaseenaMuhammed-d9y 13 часов назад +2

    ഉസ്താദ് ഇന്നത്തെ ദുആയിൽ പ്രേത്യാഗം ദുആയിൽ ഞങ്ങളെയും ഉൾപെടുത്തുക

  • @NajuKm-d2v
    @NajuKm-d2v 13 часов назад +4

    ഉസ്താദേ ഞങങ്ങളുടെ ഉമ്മാമ മരിച്ചിട്ടണ്ട് പ്രത്യേകം ദുആ ചെയ്യണം

  • @SahiraBanu-rr3rx
    @SahiraBanu-rr3rx 59 минут назад

    അള്ളാഹു വെ എന്റെ ഹലാലായ മുറാ തുകൾ സഫലീകരിക്കന്നെ🤲🤲🤲

  • @ShamnanNoufal
    @ShamnanNoufal 13 часов назад +1

    ഒരു പാട് വിഷമത്തിൽ ആണ് ഉസ്താദ് ദുആ ചെയ്യണം എല്ലാം തീർന്നു റാഹത്തവൻ 🤲🤲🤲🤲🤲🤲

  • @aleema188
    @aleema188 13 часов назад +3

    അൽഎം ദുലില്ലാഹി വെള്ളിയാഴ്ച രാവ് സ്പർക്കത്ത കൊട്ട് എൻ്റെ മക്കൾ അന്യനാട്ടിൽ ആണ് സൂകളില്ല ഉസ്താദ് തുന്ന ചെയണം ജോല്ലക്കി പോവാൻ പറ്റുന്ന നില്ലതു അ ചെയണം😭😭😭😭😭😭😭😭😭😭😭🤲🤲🤲🤲🤲🌹

  • @RasiyaRasi-ox1po
    @RasiyaRasi-ox1po 12 часов назад +1

    വിദേശത്ത് പോയി എൻറെ പൊന്നു മകൻ രണ്ടുമാസം ആയിട്ടുള്ളു പോയിട്ട് പ്രത്യേകം ദുആ ചെയ്യണം തങ്ങളെഎൻറെ മകൻറെ കച്ചവടത്തിൽ ബറകത്ത് ഉണ്ടാവാനും വാഹനത്തിൽ ബർക്കത്ത് ഉണ്ടാവാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്

  • @ManafIkka
    @ManafIkka 13 часов назад +2

    മുറാദുകൾ ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲❤🌹

  • @tryhard4384
    @tryhard4384 12 часов назад +2

    , ആമ്മേൻ ആമീൻ യാറബ്ബൽ alameen

  • @abidabeevim9449
    @abidabeevim9449 13 часов назад +2

    ആമീൻ 🙋🏻‍♂️🌹ഈ വെള്ളിയാഴ്ച്ച ദിവസത്തിന്റെ എല്ലാം അനുഗ്രഹങ്ങളും ഞങ്ങൾക്കെല്ലാവർക്കും തർന്നേ അല്ലാഹ് 🌹🙋🏻‍♂️💚

  • @shailaali5090
    @shailaali5090 12 часов назад +1

    ദുആ ചെയ്യണേ ഉസ്‍താതെ മനഃസമാദാനം കിട്ടാൻ ദുആ ചെയ്യണേ ആമീൻ 🤲🤲🤲😭😭😭😭😭

  • @muhminamuhmi
    @muhminamuhmi 11 часов назад +1

    Ethrayum pe nalloru pani ready aakan dua cheyyane 🤲😭😭🤲🤲

  • @bavabava3777
    @bavabava3777 Час назад

    Usthade ഹാഫിളതാകാനും എക്സാമിൽ ഉന്നത വിജയം ലഭിക്കാനും ഉസ്താദ് ദുആ ചെയ്യണേ 🤲🏻🤲🏻😢

  • @Fathimathusuhra-s1p
    @Fathimathusuhra-s1p 13 часов назад +2

    Duayil njangaleyum ulpeduthane usthadhe

  • @SuharaKm-g4g
    @SuharaKm-g4g 12 часов назад +2

    ആമീൻ യാ റബ്ബൽ ആലമീൻ

  • @RahiyanaRahiya
    @RahiyanaRahiya 14 часов назад +2

    Duha chiynam usthad 🤲

  • @ShamlaMinnu-i2j
    @ShamlaMinnu-i2j 13 часов назад +2

    എന്റെ തല വേദന മാറാനും കളഞ്ഞു പോയ വസ്തു തിരിച്ചു കിട്ടുവാനും ഉസ്താദ് ദുഹാ ചെയ്യണേ

  • @SakeenaV.k
    @SakeenaV.k 11 часов назад +1

    ഹലാലയ എല്ലാ മുറാദും ഹാസിലാക്കാം ദുഹാ ചെയ്യണേ ഉസ്താദേ

  • @HazeenaSalim-k8s
    @HazeenaSalim-k8s 13 часов назад +2

    ഉസ്താദൊ ദുഹചൊയ്യണം 😢😢😢😢😢😢😢

  • @MuhammedRafi-y1n
    @MuhammedRafi-y1n 12 часов назад +1

    അസുഖം മാറാനും കടം വിടാനും മരണ പെട്ടു പോയ മോന് വേണ്ടി യും ദുആ ചെയ്യണം ഉസ്താദേ

  • @muhammadfaizy.s3884
    @muhammadfaizy.s3884 13 часов назад +1

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @Hafis57
    @Hafis57 12 часов назад +2

    Usthad duaa cheyyane

  • @hamzakutteeri4775
    @hamzakutteeri4775 2 часа назад

    അൽഹംദുലില്ലാഹ് അല്ലാഹുവേ, കട ബാധ്യത യുള്ളവരായി ഞങ്ങളെ മരിപ്പിക്കല്ലേ

  • @Rasiya-is8go
    @Rasiya-is8go 14 часов назад +6

    ഉസ്താദേ മനസ്സിന് സമാധാനവും സന്തോഷവും ഉണ്ടാവാനും മക്കൾ നന്നാവാനും അനുസരണയുള്ളവരാവനും ദുആ ചെയ്യണേ ഉസ്താദേ

  • @jameela.v2648
    @jameela.v2648 12 часов назад +1

    ഉസ്താദേ ദുആയിൽഎന്നേയുംമകനേയുംകുടുംബത്തേയുംഉൾപ്പെടുത്തണേഅള്ളാഹുവേ മനസ്സിനും ശരീരത്തിനും സുഖവും സമാധാനവും സന്തോഷവും നൽകണേ റബ്ബേ എൻറെ ശരീരത്തിൻറെ എല്ലാ അസുഖങ്ങളും പരിപൂർണ്ണ ശിഫ നൽകി ആരോഗ്യവും ദീർഘായുസ്സും നൽകണേ എൻറെ മക്കൾക്ക് അഞ്ച് വക്ത്മുടങ്ങാതെ ഇബാദത്ത് എടുക്കാൻ മനസ്സ് ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദേ മക്കളുടെ ഖൽബിൽ തഖ് വയുംഈമാനുംഇസ്സത്തുംഇഹ് ലാസും നൽകണേ ഹലാലായ മുറാദുകൾ ആസലാക്കിതരണേ റബ്ബേ ആക്കി ബത്ത്നന്നാക്കിഈമാൻസലാമത്താക്കണേ ഖബറുംപരലോകവും പ്രകാശിപ്പിക്കണേറബ്ബേ ഇരുലോകവിജയം നൽകണേ റബ്ബേ ദുആ ചെയ്യണേഉസ്താദേ ആമീൻ

  • @ezyzhang-s4b
    @ezyzhang-s4b 11 часов назад +1

    Ente manasile vishamagl maran usthad duhacheyyanam

  • @Marhaba-sg7fr
    @Marhaba-sg7fr 11 часов назад +1

    ഈമാൻകി ട്ടി മരിക്കാൻ ദൂ ഹ ചെയ്യണെ ഉസ്താദ് ആമീൻ ആ മിൻ യാ റമ്പൂൽ ആലമിൻ

  • @RasiyaRasi-ox1po
    @RasiyaRasi-ox1po 12 часов назад

    ഉസ്താദ് എല്ലാം മജ്‌ലിസിൽ ഞങ്ങൾക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം

  • @Marhaba-sg7fr
    @Marhaba-sg7fr 11 часов назад +1

    കുട് ബത്തിൽ നിന്ന് മരണപ്പെട്ടവർ വേണ്ടി ദുഹ ചെയ്യണെ ഉസ്താദേ

  • @subaidakaladi2381
    @subaidakaladi2381 11 часов назад +1

    ഉദ്ദേശിച്ച കാര്യങ്ങളെല്ലാം പൂർത്തിയാകാൻ ദുആ ചെയ്യണേ

  • @gamingproyt6130
    @gamingproyt6130 12 часов назад +1

    എന്റെ മക്കൾക്കു നല്ല മാർക്ക്‌ കിട്ടാൻ ദുഹാ ചെയ്യണം

  • @pathubavachi6318
    @pathubavachi6318 10 часов назад

    മജിലിസിൽ എന്നയും ഉൾപെടുത്തണേ ഉസ്താദ് ആമീൻ 👍👍👍👍🤲🧡🧡🧡🧡

  • @Salma-n7s
    @Salma-n7s 10 часов назад

    Aameen ya rabbil aalameen 🤲🤲 aameen 🤲 aameen aameen 🤲

  • @nafihnafih3065
    @nafihnafih3065 11 часов назад +1

    അസ്സലാമു അലൈകും ഞാൻഒമാനിൽ ഞാൻമജ് ലിസ് ഉണ്ട്ഉസ്താദ്എന്റെഉപ്പമരണപ്പട്ടപോയിൽഉസ്താദ്ഉപ്പഎന്റെഖബറി ലാ ണ്ദുആഈ ലെമജ്ലി സ് ഉസ്താദ്ദുആചെയ്യണം 🤲🏻🤲🏻🤲🏻👀👀⁉️⁉️

  • @MaanuS
    @MaanuS 13 часов назад +1

    ഉസ്താദെ ഞങ്ങളെ അമ്മായിമ്മ മരിച്ച ആണ്ടാണ് ദുഹാ യിൽ പേര് ഉൾപ്പെടുത്തി ദുഹാ ചെയ്യണം ബിയ്യു 7 മത്തെ വർഷം

  • @dhiyanazrin1160
    @dhiyanazrin1160 10 часов назад +1

    ദുആ ചെയ്യണേ ആമീൻ ❤

  • @tryhard4384
    @tryhard4384 12 часов назад +2

    ഭർത്താവിന്റെ രോഗങ്ങൾ മാറ്റാൻ ദുആ ചെയ്യണേ

  • @aleema188
    @aleema188 13 часов назад +1

    ആമിൻ ആമീൻ യാറമ്പൽ ആലാമിൻ

  • @zainudheen6106
    @zainudheen6106 11 часов назад +1

    Duha cheyane usthade ameen

  • @mbtech2648
    @mbtech2648 14 часов назад +5

    എന്റെ മകന് ഹയർ ആയ ഒരു പെണ്ണ് കിട്ടാൻ വേണ്ടി ദുആ ചെയ്യണം

  • @fasithamajeed675
    @fasithamajeed675 13 часов назад +1

    എന്റെ മോൾക്ക് നല്ലൊരു പുതിയാപ്ല കിട്ടാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ്

  • @Bsm-ov9ce
    @Bsm-ov9ce 13 часов назад +4

    ഉസ്താതെ എന്റെയും എന്റെ ഉമ്മന്റേയും ബുദ്ദിമുട്ടുകളും പ്രയാസങ്ങളും മാറാനും, ഹലാലായ മുറാദ് ഹാസിലാകനും ദുആ ചെയ്യണേ

  • @naseema5055
    @naseema5055 13 часов назад +1

    ഞങ്ങളുടെ നഷ്ട്ടപ്പെട്ട 3sthalam തിരിച്ച് കിട്ടാൻ dua ചെയ്യാനേ

  • @tryhard4384
    @tryhard4384 12 часов назад +2

    ഒരു ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്താതെ

  • @tryhard4384
    @tryhard4384 12 часов назад +2

    പഠനത്തിൽ പുരോഗതി ഉണ്ടാവാൻ ദുആ ചെയ്യണേ usthath

  • @ramshidajasir2013
    @ramshidajasir2013 13 часов назад +1

    Usthathe duayil ulpeduthaneee valare bhudhimittilum vishamathilum aanu ellam maran vendi dua cheyyanam 🤲🤲

  • @RasiyaRasi-ox1po
    @RasiyaRasi-ox1po 12 часов назад

    ഉസ്താദേ ടെൻഷൻ മാറാനും ഹൃദയം നന്നാവാനുംമാനസികമായ പ്രയാസത്തിൽ നിന്നും ബുദ്ധിമുട്ടിൽ നിന്നും രക്ഷപ്പെടാൻ വേണ്ടിപ്രത്യേകം ദുആ ചെയ്യണം

  • @aleema188
    @aleema188 13 часов назад +1

    ആമീൻ യാറമ്പൽ ആലാമിൻ😭😭😭😭😭😭🤲🤲🤲🤲ആമീൻ🤲🤲🤲

  • @SheelaBhai-k3d
    @SheelaBhai-k3d 13 часов назад +1

    Ente cherumakkal salihaya
    Kunjungalayi valaruvan thafik
    Cheyyarundu usthathe

  • @shamsumullath7327
    @shamsumullath7327 13 часов назад +1

    Veedavan vendi duha cheyyanam kuttikalude padanthil vijayamundavanum usthath prethakam duha chayyanam

  • @BeegamFathima-cs6wb
    @BeegamFathima-cs6wb 8 часов назад

    Dua. Cheyyaname. Usthade. Ellavarkum. Ayusum..aroghyvumAffiyathum. tharaname allahu

  • @AchhuSiyad
    @AchhuSiyad 13 часов назад +1

    എന്റെ മോന്റെ കല്യാണം ഉറയ്ക്കാൻ ദുആ ചെയ്യണേ ഉസ്താദേ aameen

  • @arukiya9360
    @arukiya9360 12 часов назад +1

    , മകൻറെ ഭാര്യ കുവൈറ്റിലാണ് പ്രസവിച്ചത് കുഞ്ഞിനും മഞ്ഞനിറമാണ് മകൻ മകനുമായി തൊണ്ടയ്ക്ക് തന്നെ എല്ലാം മാറാൻ ദുആ ചെയ്യണം ഉസ്താദ്

  • @SunithaAsharaf-kb5yq
    @SunithaAsharaf-kb5yq 13 часов назад

    Alhamdulillah 🤲🏻🤲🏻🤲🏻

  • @HamdanAttakoya
    @HamdanAttakoya 13 часов назад +1

    Mathapithakalkum barthavinum makkalkum anikum kudumbathil kootkudumbathinum deergayusum afiyathum arogyawum samadanawum nalkan maragamaya rogangale thott apakada maranathe thott allawarkum kawal nalkan duniyawum akhairam khairilawan akibath nannawan dua cheyyanam usthade

  • @amarkhaleed6883
    @amarkhaleed6883 10 часов назад +1

    ഉസ്താദ് എന്റെ മോൾ സംസാരിക്കാനും മോൾക്ക്‌ ബുദ്ധി വരാനും ദുആ ചെയ്യണേ ഭയങ്കര വിഷമം ആണ്

  • @Ayshabi-rb3pv
    @Ayshabi-rb3pv 13 часов назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാ ഹു വെ പ രി ശുദ്ധ മാ യ വെള്ളിയാഴ്ച രാവിൽ നമ്മ ൾ ഉസ്താദ് ന്റെ കൂടെ ചൊല്ലിയ ദിക്‌ർ സ്വ ലാത്തു തസ് ബീ ഹ് ത ഹ് ലീല്ഇ ഖ് ലാ സും ദു ആ കൾ ഒക്കെ പരി പൂ ർ ണ മായും സ്വീ കരിക്കേണമേ റഹ് മാ നെ ഇ തി ന്റെ ഒക്കെ മിസ് ലി സ്വ വാ ബ് നമ്മളിൽ മരണപ്പെട്ടുപോയ നമ്മുടെ പ്രിയ മാതാപിതാക്കൾക്കും ബന്ധുമിത്രാദികൾക്കും എല്ലാവർക്കും എത്തിച്ചു നൽകി അനുഗ്രഹിക്കേണമേ അവരുടെ എല്ലാവരുടെ എല്ലാ തെറ്റ് തെറ്റുകുറ്റങ്ങളും പൊറുത്തു കൊടുക്കണേ അള്ളാ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തേണമേ ആമീൻ യാ റബ്ബൽ ആലമീൻ