ഇന്ന് ജമാദുൽ ആഖിർ 23 ആം ദിനം .. പോരിശകളേറെ നേടാൻ ഇന്നത്തെ പകൽ ചൊല്ലേണ്ട ദിക്ർ മജ്ലിസ് arshad

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 255

  • @sadihamuhammed8931
    @sadihamuhammed8931 19 дней назад +9

    മാതാ പിതാ കൾക്കും വേണ്ടി duaa ചെയ്യണേ ഉസ്താദ് ഐ

  • @JameelaBeevi-qk7qw
    @JameelaBeevi-qk7qw 19 дней назад +3

    ആമീൻ യാ റബ്ബൽ ആലമീൻ ദുആ വസിയത്ത്

  • @Bsm-ov9ce
    @Bsm-ov9ce 19 дней назад +12

    ഉസ്താദെ ഞങ്ങളുടെ വിഷമങ്ങൾ മാറാനും ഹലാലായ മുറാദ് ഹാസിലാവാനും ദുആ ചെയ്യണേ

  • @Ashraf-y4u
    @Ashraf-y4u 19 дней назад +6

    Aameen എന്നെയും കുടുംബത്തെയും duha yil ulpeduthane ഉസ്താദ്

  • @AsiyaT-d6x
    @AsiyaT-d6x 19 дней назад +5

    ഉസ്താദ് ഒരുപാട് കടങ്ങളുണ്ട് അല്ലാഹുവിനോട് ഞങ്ങളെ ഉൾപ്പെടുത്തണം ഒരുപാട് ബുദ്ധിമുട്ടിലും പ്രയാസത്തിലാണ് കഴിയുന്നത് എത്രയും വേഗത്തിൽ കടം വീടാൻ ഉസ്താദ് ദുആ ചെയ്യണം

  • @naseemak9251
    @naseemak9251 19 дней назад +3

    അൽഹഠദൂലിലാഹ് ആമീൻ

  • @shahirabanu8294
    @shahirabanu8294 19 дней назад +3

    അള്ളാഹുവെ സികരിക്കണേ ആമീൻ
    Muradukal ഹാസിലാകാൻ ദുആയിൽ ഉൾപെടുത്തുണേ..

  • @abidabeevim9449
    @abidabeevim9449 19 дней назад +4

    ആമീൻ ഉസ്താദ് എന്റെ പൊന്നു മോന്റെ കാ ലിന്റെ 🌹🙋🏻‍♂️വേദന മാറിക്കി ട്ടാൻ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദിന്റെ വീട് പണി എത്രയും പെട്ടന്ന് പൂ ർത്തി യാകാൻ ദുആ ചെയ്യുന്നു ❤️🌹🙋🏻‍♂️🇯🇲

  • @Sahad1234-le8ow
    @Sahad1234-le8ow 19 дней назад +3

    ഉസ്താദിന്റെ ദുആയിൽ ഉൾപെടുത്തുക 🤲

  • @IzanMonu-ly2nh
    @IzanMonu-ly2nh 19 дней назад +2

    Aameen Aameen Aameeen yarabbal alameen 🤲🤲🤲 Allhamdulillha Duwarkane usthad

  • @SubidamuhammedSubidamuhammed
    @SubidamuhammedSubidamuhammed 19 дней назад +6

    ഉസ്താദ് എല്ലാ ഹലാലായ മുറകളും കിട്ടാൻ വേണ്ടി ദുആ ചെയ്യണം

  • @SaleenaSaleena-x2n
    @SaleenaSaleena-x2n 19 дней назад +6

    വീട് പണി പൂർത്തിയാക്കാൻ ദുആ ചെയ്യണേ ഉസ്താദേ...........

  • @shinyshajahan4825
    @shinyshajahan4825 19 дней назад +5

    അസലാമു അലൈഅലൈക്കും ഉസ്താദഞങ്ങളുടെ കടം വീടാനും വീട്ടിൽ ബർക്കത്ത് ഉണ്ടകാനും ദുആചെയണേ ഉസ്താദേ എനിക്ക് നല്ല പനിയാണ് അത് മാറാൻ എല്ലാവരും ദുആ ചെയ്യണേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @Rukkiya-o6z
    @Rukkiya-o6z 19 дней назад +3

    ആ ആമീൻ ആമീൻ ആമീൻ ആമീൻ പ്രത്യഗ ദുഹ, ചെയ്യണമേ ആമീൻ❤❤

  • @sakkeenarafi5411
    @sakkeenarafi5411 19 дней назад +4

    അസ്സലാമു അലൈക്കും ഒറഹ്മത്തുള്ള ഒബറക്കാത്തുഹു എൻ്റെ കുടുംബത്തിൻ്റെ ബുദ്ധിമുട്ടുകൾ മാറാനും എല്ലാ പ്രയാസങ്ങൾ മാറാനും കടം തീരാൻ ദുആ ചെയ്യണം ഉസ്താതെ

  • @ShamilaSyed-g4s
    @ShamilaSyed-g4s 19 дней назад +3

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ രോഗങ്ങൾ ഷിഫയാവാൻ ദുആ ചെയ്യണേ ഉസ്താദ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭🤲🏻🤲🏻🤲🏻

  • @zuharaa.g7960
    @zuharaa.g7960 19 дней назад +4

    തമ്പുരാനേ എന്റെ മോനും ഭാര്യയും മക്കളും നല്ല സ്നേഹത്തിനു സന്തോഷത്തോടെ ദേഷ്യം മാറിയിട്ട് നല്ല നിലയിൽ നിൽക്കാൻ തൗഫീഖ് ചെയ്യണം അതുപോലെതന്നെ സഹോദരന്മാരെ വെറുപ്പും വൈരാഗ്യം മാറി കുടുംബ കലഹം മാറി സന്തോഷത്തിൽ ആക്കി തീർക്കണം

    • @Aysha-t5u
      @Aysha-t5u 19 дней назад

      റബ്ബേ 🤲🤲 സന്തോഷം കൊടുക്കണേ 🤲🤲

  • @jasmikunjumohamed5672
    @jasmikunjumohamed5672 19 дней назад +2

    ഉസ്താതെ ദുആയിൽ ഉൾപ്പെടുത്തണം

  • @SuharaKm-g4g
    @SuharaKm-g4g 19 дней назад +3

    ആമേൻ യാ റബ്ബൽ ആലമീൻ വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു

  • @navasnavasvmpadam4968
    @navasnavasvmpadam4968 19 дней назад +4

    💚അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ

  • @FathimathRazana
    @FathimathRazana 19 дней назад +3

    അൽഹംദുലില്ലാഹ് അൽ🤲🏻🤲🏻💚🕋🤍🤲🏻🤲🏻😥ഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ

  • @ArrowKing-n9l
    @ArrowKing-n9l 19 дней назад +5

    Usthade dua cheyyanam kadam veedanum makkal swalihavanum yellam khairil aavanum veedi 🤲🤲🤲

  • @rasheedarasheeda2140
    @rasheedarasheeda2140 19 дней назад +4

    മക്കൾ ഉന്നത വിജയത്തിലാവാൻ ദുഹ ചെയ്യണെ

  • @zuharaa.g7960
    @zuharaa.g7960 19 дней назад +6

    പടച്ചോനെ എന്റെ മോനെ ഒരാള് എത്രയും പെട്ടെന്ന് വിസിറ്റിംഗ് ഗൾഫിലേക്ക് കൊണ്ടുപോകാനും അയാളുടെ കടയിലേക്ക് ഒരു ഫീസ് കൊടുക്കാനും ജോലി എടുക്കാൻ തൗഫീഖ് ചെയ്യണേ അള്ളാ

  • @Rasiya-is8go
    @Rasiya-is8go 19 дней назад +11

    ഈ മജ്ലിസിന്റെ ബർകത് കൊണ്ട് എന്റെ എല്ലാ ഹലാലായ മുറാദ്കളും ഹാസിലാക്കിത്തരാനെ അല്ലാഹ്

  • @Rukkiya-o6z
    @Rukkiya-o6z 19 дней назад +3

    ബിസ്മില്ലാഹി റഹ്മാനിറഹീം ഉസ്താദേ ഞങ്ങളേയും ദുഹാ യിൽ ഉൾപ്പെടുത്തുന്ന മേ ആ വിവ

  • @Ayshabi-rb3pv
    @Ayshabi-rb3pv 19 дней назад +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹുവേ നമ്മ ൾഉസ്‌ താദ്ന്റെ കൂടെ ചൊല്ലിയ സ്വ ലാത്ത് ദിക്‌ർ ദുആകൾ ഒക്കെ പരി പൂ ർ ണമായും സ്വീ കരി ക്ക ണെ റഹ് മാ നെ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം ആമീൻ യാ റബ്ബൽ ആലമീൻ

  • @ashikna-cx3hd
    @ashikna-cx3hd 19 дней назад +2

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @SuharaKm-g4g
    @SuharaKm-g4g 19 дней назад +3

    ഉസ്താദിനെയും വീടുപണി ഭംഗിയായി നടക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ട ആമീൻ

  • @rahmathnoufal3521
    @rahmathnoufal3521 19 дней назад

    എല്ലാ വിശമങ്ങളും രോഗങ്ങളും മാ റാനും ബർക്കത് ഉണ്ടാവാനും ദുആ ചെയ്യണം ഉസ്താദെ

  • @SakeenaUliyil-xc9gz
    @SakeenaUliyil-xc9gz 19 дней назад +5

    രോഗം മാറാനും എല്ലാ ഹലാലായ ഉദ്ദേശവും പൂർത്തീകരിക്കാൻ ദുആ ചെയ്യണേ

  • @ShamnanNoufal
    @ShamnanNoufal 19 дней назад +3

    കടം തീർന്നുകിട്ടാനും ഇക്കാക്ക് മനസ്സിൽ സമാധാനം സതോഷം ഉണ്ടാവാനും ദുആ ചെയ്യണം 🤲🤲🤲🤲🤲

  • @آمينبنتزيد
    @آمينبنتزيد 19 дней назад +1

    അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് 🤲 ഒരുപാട് കണ്ടൻ്റുകൾ ഉൾപ്പെടുത്തി good speech 🤲🤲

  • @peaceandharmony-w4s
    @peaceandharmony-w4s 19 дней назад +4

    ആഖിരം ദുനിയാവും ഖയറാവാൻ ദുആ ചെയ്യണേ
    നല്ല ജോലി കിട്ടാൻ ദുആ ചെയ്യണേ

  • @UmaibaSaleem-we4pz
    @UmaibaSaleem-we4pz 19 дней назад +16

    ഉസ്താദിന്റെ മജ്‌ലിസിൽ പങ്കെടുക്കുന്ന ആളാണ് ഞാൻ ഉസ്താതെ അടുത്ത തവണ ജനുവരി ഇരുപതാം തീയതി ഞാൻ ഉംറയ്ക്ക് പോവുകയാണ് പ്രത്യേകം ദുആ ചെയ്യണം ദുആ ചെയ്യണം

  • @SubaidhaAli-jm6oe
    @SubaidhaAli-jm6oe 19 дней назад +3

    എന്റെ മകൾക്ക് അമ്മായി യമ്മ പോരാണ് അമ്മച്ഛനും ഇത് തന്നെ barthavin ഒരു സ്നേഹം ഇല്ല ഉസ്താദ് കണ്ണീറാണ് സമാധാനം കിട്ടാൻ ഉസ്താദ് ദുഹാ ചെയുക 🤲🤲🤲🤲

  • @muhammadshan9216
    @muhammadshan9216 19 дней назад +3

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ

  • @jameela.v2648
    @jameela.v2648 19 дней назад +2

    ഉസ്താദേ ദുആയിൽഎന്നേയുംമകനേയുംകുടുംബത്തേയുംഉൾപ്പെടുത്തണേഅള്ളാഹുവേ മനസ്സിനും ശരീരത്തിനും സുഖവും സമാധാനവും സന്തോഷവും നൽകണേ റബ്ബേ എൻറെ ശരീരത്തിൻറെ എല്ലാ അസുഖങ്ങളും പരിപൂർണ്ണ ശിഫ നൽകി ആരോഗ്യവും ദീർഘായുസ്സും നൽകണേ എൻറെ മക്കൾക്ക് അഞ്ച് വക്ത്മുടങ്ങാതെ ഇബാദത്ത് എടുക്കാൻ മനസ്സ് നൽകണേ റബ്ബേ ഖൽബിൽ തഖ് വയുംഈമാനുംഇസ്സത്തുംഇഹ് ലാസും നൽകണേ ഹലാലായ മുറാദുകൾ ആസലാക്കിതരണേ റബ്ബേ ആക്കി ബത്ത്നന്നാക്കിഈമാൻസലാമത്താക്കണേ റബ്ബേ

  • @abdulkalam812
    @abdulkalam812 19 дней назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
    ആമീൻ 🤲🤲
    ഉസ്താദേ എൻ്റെ എല്ലാ തടസ്സങ്ങളും മാറി കിട്ടാനും മനസിലുള്ള മുറാദ് കൾ ഹാസിലാക്കി കിട്ടാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ 🤲🤲 ദുആ വസിയത്തോടെ 🤲🤲

  • @RasakSulaika
    @RasakSulaika 19 дней назад +3

    ഉസ്താദ് പ്രത്യേക ദുഅയിൽ പടതണം

  • @SakeenaV.k
    @SakeenaV.k 19 дней назад +2

    അൽ ഹഠ ദുലില്ല ആമീൻ

  • @SainabaThavalengal-jm1sj
    @SainabaThavalengal-jm1sj 19 дней назад +3

    ദു ഹായിൽ എന്നെയു കട്ട ബത്തെയുംഉൾപെടുത്തണേ ഉസ്താതേ

  • @SubaidhaAli-jm6oe
    @SubaidhaAli-jm6oe 19 дней назад +3

    എന്റെ മകൾക്ക് സമാധാനം ഇല്ല ഉസ്താദ് ദുഹാ ചെയുക ഇളയ മകനാണ് അവളുടെ ഭർത്താവ് സ്നേഹം ഉണ്ടാകാൻ ദുഹാ ചെയുക ഉസ്താദ് 🤲

  • @rahmathnoufal3521
    @rahmathnoufal3521 19 дней назад

    എല്ലാ മുറാദു കളും ഹാസി ലാ കാൻ ദുആ ചെയ്യണം ഉസ്താതെ

  • @zubaidhanatingal6234
    @zubaidhanatingal6234 19 дней назад +4

    കടം വീടാൻ പ്രത്യേഗം ദുഹാ ചെയ്യണം usthade🤲🤲🤲🤲🤲

  • @SajiraM-v2j
    @SajiraM-v2j 19 дней назад +1

    കടം വീറാൻ ദുആ ചെയ്യണം ഉസ്താദ്

  • @jabinaysha1819
    @jabinaysha1819 19 дней назад

    ദുആയിൽ എന്നെയും കുടുംബത്തയും ഉൾപ്പെടുത്തണേ ഉസ്താദ്🤲🤲🤲

  • @SuharaKm-g4g
    @SuharaKm-g4g 19 дней назад +1

    ആമീൻ യാ റബ്ബൽ ആലമീൻ

  • @FathimaRiyas-f9z
    @FathimaRiyas-f9z 19 дней назад +1

    അൽഹംദുലില്ലാഹ്

  • @SuharaKm-g4g
    @SuharaKm-g4g 19 дней назад +1

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @HaseenaSajeer-s8n
    @HaseenaSajeer-s8n 19 дней назад +1

    ഉസ്താദേ എൻ്റെ നെഞ്ചിൻ്റെ ബുദ്ധിമുട്ട് മാറാൻ ദുഃആ ചെയ്യണേ

  • @SherifaValiyakath
    @SherifaValiyakath 19 дней назад

    Dhuien ulpeduthanam usthad ameen ameen yarabel alameen

  • @sairabanu7718
    @sairabanu7718 19 дней назад +1

    നാളെ എന്റെ ഉപ്പാന്റെ 3മത്തെ ആണ്ട് ആണ് എന്റെ ഉപ്പാന്റെ ഖബർ വിശാലമക്കണേ അല്ലാഹ് അറിഞ്ഞു അറിയാതെ എന്റെ പൊന്നു ഉപ്പാക്ക് പറ്റിപ്പോയ എല്ലാം തെറ്റുകൾ നീ പൊരുത്തം പെട്ടു കൊടുക്കണേ നാഥാ എന്റെ ഉപ്പാക്ക് സ്വർഗം കൊടുക്കണേ റബ്ബേ എന്റെ ഉപ്പ ഒരു പാവം ആണ് അല്ലാഹ് ആ ഉപ്പാക്ക് നല്ലത് മാത്രം കൊടുക്കണേ അല്ലാഹ് നാളെ എന്നയു ഉപ്പാനെ ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ചു കുട്ടണേ റബ്ബേ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

    • @Aysha-t5u
      @Aysha-t5u 19 дней назад

      ആമീൻ 🤲🤲🤲

  • @shahinaa1
    @shahinaa1 19 дней назад +4

    കടം വീടാൻ ദുആ ചെയ്യണം ഉസ്താദേ

  • @shibushibinashibushibina7640
    @shibushibinashibushibina7640 19 дней назад +12

    അൽഹംദുലില്ലാഹ് 🤲🤲🤲 മക്കളെ സ്വാലിഹീങ്ങളും സ്വാലിഹാത്തുകളും ആകാൻ ദുആ ചെയ്യണം ഉസ്താദേ 🤲🤲🤲

  • @subaidacp2939
    @subaidacp2939 19 дней назад

    امين امين امين ياربلعالمين ماشاءالله الحمد الله.جزاك.الله.خيرا.ياالله.ياالله.ياالله
    صلي الله.علي.محمد.صلي.الله.عليه.وسلم

  • @ZubthaSubi-kg4uz
    @ZubthaSubi-kg4uz 19 дней назад +2

    entey makantey swabavam nannavanum nalla joli kittanum joli cheyth jeevikanulla oru manasthithi avanudavanum thuaacheyaney usthaathey

  • @Surayabanu-gp1nx
    @Surayabanu-gp1nx 19 дней назад +3

    ഹലാലായ മുറാദുകൾഹാസിലാവാൻദുആച്ചെയ്യണംഉസ്താദെ

  • @Rasiya-is8go
    @Rasiya-is8go 19 дней назад +5

    ഉസ്താദേ മക്കൾ സ്വാലിഹവാനും അനുസരണയുള്ളവരാവനും പഠിപ്പിൽ ഉന്നത വിജയം നേടാനും ദുആ ചെയ്യണേ ഉസ്താദേ

  • @patumapkm4490
    @patumapkm4490 19 дней назад

    Fathimma allahuveeeemajelossinte ee majelisinte barkate konde ente rogam ente Marichu poya ellavarkum paraloga Vijayam labikan dua cheyyane ustade aameen yarabal aalameen alameen yarabal aalameen 🕋🕋🕋

  • @subaidakaladi2381
    @subaidakaladi2381 19 дней назад

    ഉദ്ദേശിച്ച കാര്യങ്ങളെല്ലാം പൂർത്തിയാകാൻ ദുആ ചെയ്യണേ

  • @pathubavachi6318
    @pathubavachi6318 19 дней назад

    സമാധാനം ഹജ്ജിന്‌പോകാനും ഇന്നത്തെ മജിലിസിൽ ദുആ യിൽ ഉൾപ്പെടുത്തണം ആമീൻ യാറമ്പിൽ ആലമീൻ 👍👍👍👍👍👍👍👍🤲🤲🤲🤲🤲🤲🤲🎉🎉🎉🎉🎉

  • @Nusaifa_beevi
    @Nusaifa_beevi 19 дней назад +1

    Duail ulpeduthane usthade🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @AneeshaSakeer-jb5jm
    @AneeshaSakeer-jb5jm 19 дней назад +3

    മകൾക്ക് സ്വാലിഹായ മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദ്

  • @aminashaji
    @aminashaji 19 дней назад

    അസ്സലാമു അലൈക്കും എന്റെ മോന്റെ ജോലി വർക്കത്ത് ഉണ്ടാവാനും നല്ല അടിച്ചു കൊടുക്കാൻ നല്ല കമ്പനി കയറ്റാനും നല്ല സാലറി കൂട്ടാൻ ഉസ്താദ് ചെയ്യണം അവന്റെ ശരീര സുഖത്തിനുവേണ്ടി ദീർഘായുസ്സിനു ഭർത്താവിന്റെ ജോലി സുഖത്തിനു വേണ്ടി അള്ളാഹുവിന് വഴിപ്പെട്ട് ജീവിക്കാനും ഉസ്താദുമാ ചെയ്യണം രോഗങ്ങളും മാറാൻ വേണ്ടി ഉസ്താദ് ചെയ്യണം ഇടക്കാടങ്ങൾ വീട്ടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം എന്റെ വേദന ഐശ്വര്യം ഉണ്ടാവാനും ദീർഘായുസ്സിനു വേണ്ടി ഞങ്ങളുടെ രോഗങ്ങൾ മാറാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം

  • @rahoofmuhsina7924
    @rahoofmuhsina7924 19 дней назад +4

    പഠിപ്പ് കിട്ടാൻ ദുആ ചെയ്യണം

  • @gafoorgafoor8267
    @gafoorgafoor8267 19 дней назад +27

    🤲🏄‍♀️🐠 എന്റെ മോൾക്ക് മനസ്സമാധാനം കിട്ടാൻ ഉസ്താദ് ചെയ്യണം ഉസ്താദിനോട് മാത്രമാണ് എന്റെ സങ്കടങ്ങൾ ഞാൻ പറയുന്നത് വേറെ ആരോടും ദുആ ചെയ്യാൻ പറയാറില്ല വളരെ വിഷമമുണ്ട് ഉസ്താദ് എന്റെ മോളുടെ കാര്യം ആലോചിക്കുമ്പോൾ 😭😭😭😭🤲🤲🤲🤲😭🤲😭🤲

    • @hamsak913
      @hamsak913 19 дней назад

      🤲🏻🤲🏻🤲🏻😭😭

  • @SaleemSali-ox2cu
    @SaleemSali-ox2cu 19 дней назад

    ഉസ്താദ് എല്ലാ ആഗ്രഹം ഹായ് റ കാൻ ദുഹാ വസിയ്യത്തോടെ അസ്സലാമു അലൈകും

  • @AbithaMk-s7d
    @AbithaMk-s7d 19 дней назад +1

    മക്കൾ സ്വാലിഹാവാൻ ദുആ ചെയ്യണം

  • @suharasalam3803
    @suharasalam3803 19 дней назад +1

    ദു ഹ ചെയ്യണം

  • @nafihnafih3065
    @nafihnafih3065 19 дней назад +2

    അസ്സലാമു അലൈകുംഞാൻഒമാനിൽനമ്മുടെഎല്ല വർക്ക്‌ഉസ്താദ്ദുആചെയ്യണം 🤲🏻🤲🏻🤲🏻🤲🏻ആമീൻ 👀👀😭😭😭

  • @muhammedzainnajeeb
    @muhammedzainnajeeb 19 дней назад

    Allhumdullillah Allhumdullillah Allhumdullillah 🤲🏼

  • @BeegamFathima-cs6wb
    @BeegamFathima-cs6wb 19 дней назад

    Upakarepedunntanealhalhamdulillaha allahu. Hairum. Barekathum cheyyumarakatte. Aameen

  • @Aysha-t5u
    @Aysha-t5u 19 дней назад +1

    🕋 ❤️ കരുണാ നിധിയായ അള്ളാഹുവിന്റെ 🤲🤲അളവറ്റ അനുഗ്രഹം കൊണ്ട് വീണ്ടും ഉസ്താദിന്റെ ❤️ പുണ്യ മജിലിസിൽ ഭാഗമാകാൻ ഭാഗ്യം തന്ന അള്ളാഹുവിനെ സ്തുതിക്കുന്നു അൽഹംദുലില്ലാഹ് 🤲🤲 ജീവിതത്തിൽ വന്നുപോയചെറുതും വലുതുമായ പാവങ്ങൾ മാപ്പാക്കി ശിഷ്ട ജീവിതം സൃഷ്ടി കർത്താവിന് അനുകൂലമായി ജീവിക്കാനും മരണം ഖൈറാകുമ്പോൾ ആക്കിബത്ത് നന്നായി ലാഇലാഹ ഇല്ലഅല്ലാഹ് ഉറക്കെ ചൊല്ലി സ്വർഗം കണ്ട് മരിക്കാൻ ഉസ്താദിനും ❤️ നമുക്കെ ല്ലാവർക്കും തൗഫീഖ് ചെയ്യണേ അള്ളാഹ് ആമീൻ 🤲🤲🕋

    • @Aysha-t5u
      @Aysha-t5u 19 дней назад

      ആമീൻ 🤲🤲

  • @nabeesanabeesa6650
    @nabeesanabeesa6650 19 дней назад +1

    Alhamdullilah ameen 🤲🤲🤲

  • @shafikashiza5116
    @shafikashiza5116 19 дней назад

    Duail ulpedutthane usthade 🤲

  • @FasillamollTnrr
    @FasillamollTnrr 19 дней назад

    ഉസ്താതെ ഒരുപാട് കടം ഉണ്ട് കടം വീടാൻ ദുഹാചെയ്യണം

  • @patumapkm4490
    @patumapkm4490 19 дней назад

    Fathimma aakibate nannavan dua cheyyane ustade aameen yarabal aalameen 🕋🕋🕋😭😭😭

  • @BusharaUsman-ms1vl
    @BusharaUsman-ms1vl 19 дней назад

    Muradugal hasilaakanumwendi പ്രേത്യഗം dua ചെയ്യണേ ഉസ്താദ്

  • @Sana-n6u2q
    @Sana-n6u2q 19 дней назад

    Ella halalaya muradhum hasilavan dhuaa cheyyane 🤲

  • @jameelam3925
    @jameelam3925 19 дней назад +1

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @ShakkiraShakkira-p9q
    @ShakkiraShakkira-p9q 19 дней назад

    Usthadduacheyyane

  • @haseenarasheed2188
    @haseenarasheed2188 19 дней назад

    Duayil ulpeduthane usthade 🤲

  • @shinasaks1896
    @shinasaks1896 19 дней назад

    അസ്സലാമുഅലൈക്കും അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ ഹലാലായ മുറാദ്കൾ ഹാസിലാവാനും ഈമാൻ സലാമതക്കാനും ആക്കിമ്പത് നന്നാവാനും ഉസ്താദേ എന്റെ കുഞ്ഞമാക് അസുഖമാണ് നാളെ സീടിയും MRI യും എടുക്കാൻ ഡോക്ടർ പറഞ്ഞു എന്റെ കുഞ്ഞമാക് മരുന്നിൽ മാറുന്ന അസുഖമക്കണേ അല്ലാഹ് കുഞ്ഞാമാക് വേണ്ടി ദുആ ചെയണം ഉസ്താദേ ദുആ വസിയതോടെ 😢😢🤲

  • @AneeshaSakeer-jb5jm
    @AneeshaSakeer-jb5jm 19 дней назад

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു

  • @SubaidaSubi-rt6vc
    @SubaidaSubi-rt6vc 19 дней назад +1

    ഉസ്താദെ എൻറ വിശമം മറൻ ദുആ ചെയ്യ ണെ

  • @SunithaAsharaf-kb5yq
    @SunithaAsharaf-kb5yq 19 дней назад

    Alhamdulillah 🤲🏻🤲🏻🤲🏻

  • @SuharaM-dx8yl
    @SuharaM-dx8yl 19 дней назад +1

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @AlaviKutty-ll1jr
    @AlaviKutty-ll1jr 19 дней назад

    Duayilulpduthem❤eemmeenyarbbelelmeen❤

  • @RahiyanaRahiya
    @RahiyanaRahiya 19 дней назад

    Duha chiynam usthad 😢

  • @SafiyaElachola
    @SafiyaElachola 19 дней назад +1

    മുറാതുകൾആസ്സലാകാൻദുആരകണേ

  • @ruksanamolek5135
    @ruksanamolek5135 19 дней назад

    Aameen 🎉🎉❤❤🎉

  • @muhammedajmal2236
    @muhammedajmal2236 19 дней назад +1

    Halalaya muradukal hasilakan vendi dua cheyyane usthade

  • @hafsathali-bd3ro
    @hafsathali-bd3ro 19 дней назад +2

    മക്കളുടെ പരീക്ഷ യിൽവിജയചകിടാൻദുആചയ്യുക

  • @BeegamFathima-cs6wb
    @BeegamFathima-cs6wb 19 дней назад

    Aameen ya rabbal aalamen. ALHANDULILLAH

  • @KadheejaNaduvath
    @KadheejaNaduvath 19 дней назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @ashifaazeezz6052
    @ashifaazeezz6052 19 дней назад +1

    ഉസ്താദേ ഖൈറായ ജോലി ശരിയാവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @MuhammadsammasRaheem
    @MuhammadsammasRaheem 19 дней назад

    Allhamdulila usthad duail ullpaduthuka hallaya murad asilakanum kudubathil samdanm undavan Mon padikanum kudubathil ullvar villikan rogam shifa akanum maricha poya varkumu duail ullpaduthuka usthad

  • @ShajithaKassim
    @ShajithaKassim 19 дней назад

    ഉസ്താദ് ഞങ്ങ ൾക്ക് വേണ്ടി ദുആ ച്ചെയണേ

  • @raseenarasee8379
    @raseenarasee8379 19 дней назад

    Kudambathal barkath kittanum kandal veedanum veedavanum kuttyuda samsaram clear avanum maklum marumaklum snehathlavanum ummauda asungam yante adungalum bp kuryanum dua chanyam ustha