മരണപ്പെട്ടുപോയവരുടെ റൂഹുകൾ തിരികെ വീട്ടിലേക്ക് വരുന്ന 5 ദിവസങ്ങൾ | Noushad Baqavi

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 436

  • @ShafeekaNuhman
    @ShafeekaNuhman 8 месяцев назад +33

    ഉസ്താദേ എന്റെ ഉപ്പ മരണപ്പെട്ടു പോയി എന്റെ ഉപ്പാന്റെ കബർ വിശാലമാക്കാൻ ദുആ ചെയ്യണം

  • @innoos__innoos
    @innoos__innoos Месяц назад +14

    എന്റെ ഉപ്പാ മരണപ്പെട്ടിട്ട് 2 മാസം ആയി 🥲ഉപ്പാനെ ഓർക്കാതെ oru ദിവസവും കടന്നു പോയിട്ടില്ല. ..ഉപ്പാന്റെ കബർ ജീവിതം വിശാലമാക്കി കൊടുക്കണേ .....

  • @shabeer.shebishabeer3764
    @shabeer.shebishabeer3764 8 месяцев назад +20

    എന്റെ. ഉപ്പ. മരണപ്പെട്ടു. പോയിട്ട. 33.ദിവസമായി.കബറിടഠ.വിശാലമാകാൻ.ഉസ്താദ്.ദുആ ചെയ്യണം ഉസ്താദേ

  • @sajeenah8638
    @sajeenah8638 8 месяцев назад +33

    ഉപ്പായും ഉമ്മയും സഹോദരനും മരണപ്പെട്ട റബ്ബേ ദുആ ചെയ്യണം ഉസ്താദ്

  • @Muhammed-gu8zy
    @Muhammed-gu8zy Месяц назад +11

    എന്റെ ഭർത്താവിന്റെ ഉപ്പയും ഉമ്മയും മരണപ്പെട്ടു കബർ സ്വർഗംമാക്കണേ അല്ലാഹ് 🤲🤲

  • @hello10089
    @hello10089 10 месяцев назад +45

    പടച്ചവനെ. ഞങ്ങളുടെ ഉസ്താദിന് ദിർഗ്ഗയുസും ആഫിയ്യത്തും. പ്രധാനം ചെയ്യണേ

  • @salmanazar7462
    @salmanazar7462 10 месяцев назад +18

    അല്ലാഹുവേ ഈ മജ്‌ലിസ് ഉന്നതങ്ങളിൽ കൊണ്ട അല്ലാഹ് 🤲🤲🌹☝️

  • @rubeenanp5498
    @rubeenanp5498 9 месяцев назад +35

    എന്റെ ഇക്കാക്ക മരിച്ചിട്ട് എട്ട് വർഷമായി ഒരു നിമിഷം പോലും ഓർക്കാത്ത നിമിഷങ്ങൾ ഇല്ല അള്ളാഹു സ്വർഗം നൽകട്ടെ... കുടുംബത്തിൽ മരിച്ചു പോയ എല്ലാവരുടെയും കബറിടം വിശാലമാക്കട്ടെ... 🤲🏻

  • @SanjuKp
    @SanjuKp 10 месяцев назад +42

    മരിക്കുന്ന സമയത്ത് നങ്ങൾക്ക് എല്ലാവർക്കും പോർണ്ണ ഈമാൻ കിട്ടി മരിക്കാൻ തുഹ ചെയ്യണം

  • @suharasulaiman2664
    @suharasulaiman2664 10 месяцев назад +17

    പ്രിയപ്പെട്ട ഉസ്താദേ ഈ സഹോദരിയേയും കുടുംബത്തെയും ദുആയിൽ ഉൾപെടുത്തണേ ഒരുപാട് വിഷമത്തിലാണ് ഭർത്താവിന്ന് ലിവറിൽ കേൻസറായിയുന്നു അൽഹംദുലില്ലാഹ് ഇപ്പോൾ സമാദാനം ഉണ്ട് ആരോഗം സ്പ്രെടാവാതിരിക്കാനും ഇതുകാരണം ലക്ഷങ്ങൾ കടം ഉണ്ട് അതുവീടാനും മകളുടെ കല്ലിയാണം ഉഉറപ്പിച്ചിട്ടുണ്ട് അത് റാഹത്തായി കഴിയാനും പ്രത്യകം ദുആചെയ്യണേ

  • @nidhutti8125
    @nidhutti8125 10 месяцев назад +29

    അള്ളാഹ് 🤲😭എന്റെ പൊന്നുമ്മയും 😭പൊന്നുപ്പയും 🤲പ്രിയപ്പെട്ട കൂടപ്പിറപ്പുകളും 🤲😭ഖബരിലാണ് അള്ളാഹ് 🤲😭അവർക്ക് പൊറുത്ത് കൊടുക്കണേ അള്ളാഹ് 🤲അവരുടെ ഖബർ ജീവിതം സർഗ്ഗത്തോപ്പക്കണേ 🤲😭അള്ളാഹ് 🤲🤲🤲ആമീൻ യാറബ്ബൽ ആലമീൻ 🤲

    • @naseeranasi8044
      @naseeranasi8044 10 месяцев назад +2

      Aameen

    • @suharasulaiman2664
      @suharasulaiman2664 10 месяцев назад +2

      ആമീൻ

    • @thajunnisaansari
      @thajunnisaansari 10 месяцев назад +2

      ❤😢😢😢😢😢❤😢😢😢😢😢😢😢😢❤😢😢😢😢😢

    • @thajunnisaansari
      @thajunnisaansari 10 месяцев назад

      😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢, , 😂😢😢a😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

    • @aaasshh1717
      @aaasshh1717 8 месяцев назад +1

      അതെ അവസ്ഥ യിലാണ് ഞാനും 🥹🥹🥹🥹🤲🏼🤲🏼🤲🏼ആമീൻ ആമീൻ

  • @safiyaabdurahuman
    @safiyaabdurahuman 10 месяцев назад +5

    ഉസ്താദേ ! എന്റെ ഭർത്താവും മാതാപിതാക്കളും കുടുംബക്കാരൊക്കെ ഖബറിലാണ്.1ബർസഖിയായ ജീവിതം സന്തോഷത്തിലാക്കാൻ ദുആ ചെയ്യണേ ഉസ്താദേ.!!!

  • @hajarahajara7109
    @hajarahajara7109 10 месяцев назад +23

    ഉസ്താതേ എന്റെ 24 വയസായ ഷഹബാസ് മോൻ മരണപ്പെട്ടിട്ട് 66 ദിവസമായി ലോറിയുടെ ടയർ മാറ്റാൻ വേണ്ടി ഒരുങ്ങുന്നതിനിടയിൽ പൊട്ടിതെറിച്ച് മരണപെട്ട ഗുഡല്ലൂർ ബന്തി പുരിൽ വച്ച് . ഞാൻ നിലമ്പൂർ മമ്പാട്🤲🏻🤲🏻😭ജന്നാത്തിൻ ഫിർദൗസിൽ എല്ലാവരേ ചേർക്കണേ ആമീൻ

    • @soccerworld2043
      @soccerworld2043 10 месяцев назад +1

      ഞാനും nilmbr ആണ്... നിങ്ങളുടെ മോന്റെ മരണ വാർത്ത ഞാനും അറിഞ്ഞിരുന്നു..😢😢😢

    • @hajarahajara7109
      @hajarahajara7109 10 месяцев назад

      അൽ ഹംദുലില്ലാഹ് നിലമ്പൂർ എവിടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം മനസിന് സമാധാനം കിട്ടാനും

    • @AnaspunnalaPunnala
      @AnaspunnalaPunnala 5 месяцев назад

      ആമീൻ

    • @AnaspunnalaPunnala
      @AnaspunnalaPunnala 5 месяцев назад

      നമ്പർ

    • @AassnFly
      @AassnFly 2 месяца назад

      🤲🤲

  • @rasiyashahurasiya3830
    @rasiyashahurasiya3830 10 месяцев назад +16

    എന്റെ ഉപ്പയും ഉമ്മയും ഭർത്താവിന്റെ മാതാ പിതാക്കളും മരിച്ചു പോയിട്ടുണ്ട് ഉസ്താതെ അവർക്ക് വേണ്ടിയും കബർ വിശാലമാക്കി കൊടുക്കാനും വേണ്ടി ഉസ്താദ് ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻

  • @rasheedashareef4189
    @rasheedashareef4189 3 месяца назад +5

    എന്റെ ഉപ്പ മരണപ്പെട്ടിട്ട് 10 വർഷമായി എന്റെ ഭർത്താവ് മരണപ്പെട്ടിട്ട് എട്ടു വർഷമായി അവർക്ക് വേണ്ടി ദുആ ചെയ്യണം ഉസ്താദ്

  • @jisrashafi8562
    @jisrashafi8562 9 месяцев назад +6

    Ente barthavum uppayum maranapettupoyi ella majlisilum prathegam dhuha cheyyane...

  • @sanhasanu7796
    @sanhasanu7796 10 месяцев назад +238

    എന്റെ പൊന്നുപ്പ പോയിട്ട് രണ്ട് വർഷം ആയി പക്ഷെ ഒരു ദിവസം പോലും എന്റെ പൊന്നുപ്പനെ ഓർക്കാത്ത ഒരു ദിവസം ഇല്ല എന്റെ ഉപ്പ വരാറുണ്ട് ഇടയിൽ എനിക്ക് അത് ഫീൽ ചെയ്യാറുണ്ട് സ്വപ്നത്തിൽ വരും ഞങ്ങൾ ഒരു പാട് സംസാരിക്കും 😢😢🤲എന്റെ ഉപ്പാന്റെ ഖബർ വിശാലമാക്കണേ റബ്ബേ ദുഅ ചെയ്യണേ ഉസ്താദ് 🤲

  • @SaruVp
    @SaruVp 6 месяцев назад +5

    ഉസ്താദെ എൻ്റെ ആങ്ങളമരണപ്പെട്ടിട്ട് 28 ദിവസം മായി പൊന്ന് ഉസ്ത ദെ എന്നെ വിട്ട് ഉപ്പയും ഉമ്മയും പോയി ഇപ്പോഴ് എൻ്റെ പൊന്ന് ആങ്ങളയും പോയി ഉസ്താദെ എല്ലാവർക്കും പ്രത്ഥിക്കണം പൊന്ന് ഉസ്താദെ🤲🤲🤲🤲

  • @shihabev370
    @shihabev370 4 месяца назад +4

    എന്റെ വാപ്പ മരണപ്പെട്ടിട്ട് 4വർഷം. എന്റെ താത്ത മരണപ്പെട്ടിട്ട് 3 വർഷം ഉസ്താതെ അവരുടെയും ഞങ്ങളുടെ കുടുംബത്തിൽ നിന്നും കൂട്ടുകാരിൽ നിന്നും ഗുരുനാഥൻമാരിൽ അയൽവാസികളിൽ നിന്നും ഒരുപാട് പേര് മരണപ്പെട്ടിട്ടുണ്ട്. അവരുടെയും ഞങ്ങളുടെയും കബറുകൾ വിശാലമാക്കിത്തരണേ അല്ലാഹ്. ദുആ ചെയ്യണേ ഉസ്താതെ....

  • @musthafafousiya7042
    @musthafafousiya7042 10 месяцев назад +19

    എന്റെ ഉപ്പ മരണപ്പെട്ടിട്ട് ഇന്ന് 25 ദിവസം ആയി കബറിടം വിശാലമാവാൻ ദുഅ ചെയ്യണേ ഉസ്താദ് 🤲 🤲 🤲

  • @sakeenashiju5047
    @sakeenashiju5047 10 месяцев назад +16

    എന്റെ umma മരണപെട്ട് poyi.. ദുആ ചെയ്യണേ 🤲🏾🤲🏾🤲🏾🤲🏾🤲🏾😭😭😭

  • @thasleenaelambilat9621
    @thasleenaelambilat9621 9 месяцев назад +7

    എൻ്റെ ഉമ്മ ഈ റജബ് 17 മരണപ്പെട്ടു പോയി ഈ ബറാഅത്ത് രാവിൽ ഉമ്മാക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണേ

  • @bismis7953
    @bismis7953 8 месяцев назад +6

    എന്റെ പൊന്നു ഉമ്മാ യാ വാപ്പയും മരണം പെട്ടന്ന് പോയി വാപ്പ 8വർഷം ആയി ഉമ്മാ മരണം പെട്ടന്ന് oru വർഷം ദുഃഹ ചെയ്യണം 🤲🤲🤲😥

  • @Chammuvlogs
    @Chammuvlogs 6 месяцев назад +8

    Assalamualaikum usthadhe..
    Ende kuttukari suhaila aval maranapettu..21 dhivasayii usthadhe avalde kabar vishalamakanan vanditum avalkaitukum dua cheyanam..
    Avalku 20 vayasayi usthadhe aval nde priyapetta kuttukariya epo aval enne vittu poii kabril orangugayan
    Evde poyalum avaldepom mathran school college ellam usthadhe..olkaitu dua cheyanam....nde suhailande kabrinum..olkum...vanditu ingalde dua cheyanam usthadhe..

  • @rahashihab5787
    @rahashihab5787 3 месяца назад +2

    ഉസ്താദ് എന്റെ ഉപ്പ മരണപ്പെട്ടിട്ട് 44 ദിവസം ആയി. മറക്കാൻ കഴിയുന്നില്ല. എന്റെ ഉപ്പാന്റെ ഖബർ സോർഗപ്പൂന്തോപ്പ് ആക്കണെ allha. ആ ഖബർ കണ്ണത്താ ദൂരത്തോളം വിശാലമാക്കണേ allha.

  • @jameela1771
    @jameela1771 10 месяцев назад +4

    ഉസ്താതെ എന്റെ ഉമ്മ മരിച്ചിട്ട് ഒരു വർഷം ആയി എന്റെ ഉമ്മാക് ദുഹാ ചെയ്യണേ

  • @NoushibaNoushi-os5jo
    @NoushibaNoushi-os5jo 3 месяца назад +1

    Ente വെല്ലിപ്പമാരും വെല്ലി മ്മമാരും അമ്മായി.. Mema... Husnte umma മരണപെട്ടു എല്ലാവരുടെ കബറും വിശാല മാവാൻ തുഹാ ചെയ്യണേ 🤲🏼🤲🏼

  • @hamzac4776
    @hamzac4776 Месяц назад

    🤲 എന്റെ പൊന്ന് മോൻ മരിച്ചിട്ട് 17 വർഷമായി ലോകത്ത് മരിച്ച് പോയ മുഴുവൻ മുസ്ലൽമാന്റെ ഖബറിലേക്ക് നമ്മൾ എല്ലാവരുടെ പ്രാത്ഥന പ്രഭഞ്ച നാഥാ നീസീ കരിക്കണേ (ആമീൻ)😊😊😊

  • @Rasheeda-m4x
    @Rasheeda-m4x 9 месяцев назад +8

    എന്റെ ഉമ്മ റമളാൻ.19നാണ് മരിച്ചത് എന്റെ ഉമ്മാക്ക് വേണ്ടി ഉസ്താദ് ദുവ ചെയ്യണം

  • @sainaba-sb5ym
    @sainaba-sb5ym 9 месяцев назад +8

    ഉസ്താതെ ഞങ്ങടെ പൊന്നു മോൻ 17 വയസ് അവൻ അല്ലാഹുവിന്റെ റഹ്മത്തിലേക്ക് യാത്രയായി ഇന്നേക്ക് 25 ദിവസമായി ദുഹായിൽ ഉൾപെടുത്തണേ 😭😭😭😭

  • @Shahananasrin-w1u
    @Shahananasrin-w1u Месяц назад

    എന്റെ ഉപ്പക്കും ഉമ്മക്കും ആഫിയത്തും തീർക്കയസും നൽകാനെ റബേ 🤲🤲🤲

  • @siddikmangadavath1026
    @siddikmangadavath1026 Месяц назад

    എന്റെ ഉമ്മാക്ക് ഉസ്താദിനെ വലിയ ഇഷ്ടം ആയിരുന്നു ഉസ്താദിനെ നേരിൽ കാണാൻ സാധിച്ചില്ല ഉമ്മ 15ദിവസം മുമ്പ്ചെയ്യണം ഉസ്താദ് പ്രതേകം ദുആ ചെയ്യണം എന്റെ ഉമ്മ സ്വർഗത്തിൽ പ്രേവേസിക്കാൻ

  • @AleemaAzeez-b3n
    @AleemaAzeez-b3n 5 месяцев назад +2

    ഉസ്തതെ എൻ്റെ ഉപ്പയും ഉമ്മയും എൻ്റെ മക്കളുടെ വാപ്പയും മരണപ്പെട്ടു. പോയിട്ട് വർക്ഷങ്ങളായി ദുഅയിൽ അവരേയും ഉൾപ്പടെത്തണം ഉസ്താതെ ആമീൻ ആമീൻ യാ റബൽ ആലമീൻ😢😢😢

  • @Lailaharoon123
    @Lailaharoon123 4 месяца назад +3

    ഉസ്താദേ കബറടക്കിയാൽ റൂഹ് വരില്ല യീന്ന് പറയുന്ന ഒരു വിഭാഗം മനുഷ്യർ ഭർത്താവ് മരിച്ചിട്ട് 2 വർഷമായി ഉസ്താദേ കബർ വിശാലമാക്കണേ Allah

  • @RasiyaSiraj-oy4vx
    @RasiyaSiraj-oy4vx Месяц назад

    ഉസ്താദിന്റെ മജിലിസ് എനിക് കേൾക്കാൻ എനിക് ഇഷ്ട്ടമാണ് ende molude abesmaragam മാറാൻ ദുആ ചെയ്യണേ ഉസ്താദെ മോളു മുബഷിറ ദുആ ചെയ്യണേ ഉസ്താദേ

  • @Saleena-s9h
    @Saleena-s9h Месяц назад +1

    ഉസ്താതു് എന്റഭത്താവു മരിച്ച് മുന്ന് വർഷമായി ആ ഹിറത്തിൽ സന്തോഷ ജീവിതം കെടുക്കണോ പ്രത്യേകം ദൃ ആ ചെയ്യണോ ആ കമ്പർ ജീവിതം സന്തോഷമാക്കാൻ ദൃ ആ ചെയ്യേണാ ഉസ്താത് ദ ആ സ്വീകരിക്കണോ അല്ലാ പ്രത്യേകം ദൃ അ ചെയ്യണോ ഉദ് താത്🤲🤲🤲

  • @hello10089
    @hello10089 10 месяцев назад +12

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🕋🕋🕋🕋🕋🌙🌙🌙

  • @aboobackerbathery4306
    @aboobackerbathery4306 3 месяца назад +1

    എന്റെ ഉപ്പ മരിച്ചിട്ട് പതിനഞ്ചും ഉമ്മ മരിച്ചിട്ട് പതിനാലും വർഷയമായി അല്ലാഹു അവരുടെ പരലോക ജീവിതം സന്തോഷകരമാക്കട്ടേ .എന്റെ മക്കൾ സ്വാലിഹായ മക്കളാവാൻ دعاء ചെയ്യണേ.

  • @ayishathulbushra4929
    @ayishathulbushra4929 9 месяцев назад +9

    ഉസ്താതെ എന്റെ പൊന്നുമ്മ മരണപെട്ടിട്ടു 21 ദിവസമായി ഓരോ ദിവസം കഴിയുബോയും സങ്കടം കൂടിക്കൂടി വരുന്നു സഹിക്കാൻ കഴിയുന്നില്ല ഉസ്താദ് ദുഹാ ചെയ്യണേ 🤲🤲🤲

  • @ashmaismailismail774
    @ashmaismailismail774 9 месяцев назад +4

    എന്റെ മോൻ സാലിഹ് ആയ മോൻ ആവാൻ ദുഹാ ചെയ്യണേ ഉസ്താതെ

  • @ashikp4326
    @ashikp4326 6 месяцев назад +8

    അസ്സലാമുഅലൈക്കും ഉസ്താദേ കാഞ്ഞങ്ങാട് ഉള്ള ഷാഫിച്ച ഇന്നലെ മരണപ്പെട്ടു. എല്ലാവർക്കും പ്രിയപ്പെട്ടവൻ ആയിരുന്നു ഉപകാരിയും അവര്ക് വേണ്ടിയും ദുആ ചെയ്യണേ

  • @RasiyaHussain-qt1nt
    @RasiyaHussain-qt1nt 10 месяцев назад +6

    Usdade എൻ്റെ പോന്നു ഉമ്മയും ബാപ്പയും kabarilan.usdade dua cheyane

  • @rahoofrahoof8907
    @rahoofrahoof8907 10 месяцев назад +16

    ഉസ്താദ് 13 വയസ്സുള്ള മരണപ്പെട്ടുപോയ മകൾക്ക് വേണ്ടി ഉസ്താദ് പ്രത്യേകം ദുആയിൽ ഉൾപ്പെടുത്തണം

  • @bilalmuhammedjr7607
    @bilalmuhammedjr7607 10 месяцев назад +9

    Alhamdulillah dhuaayil Ulpeduthane Usthadhe 👐

  • @SafnasafuSafnasafu
    @SafnasafuSafnasafu 10 месяцев назад +20

    മക്കൾക്ക്‌ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ

  • @sufairaashraf5569
    @sufairaashraf5569 8 месяцев назад +3

    എന്റെ ചെറിയ മോനെ ഹാഫീളാ ക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു ഉസ്താദെ, പ്രത്യേകം ദുഹായിൽ ഉൾപ്പെടുത്തണം ഉസ്താദെ 🤲🤲🤲🤲🤲

  • @SalmabhicSalmabhic
    @SalmabhicSalmabhic 3 месяца назад +1

    ഉസ്താദ് മക്കളെ കെട്ടിച്ചയച്ച വീട്ടിലേക്ക് മാതാപിതാക്കളുടെ വരുമോ മറുപടി കിട്ടണം ഉമ്മച്ചി പാർട്ട് വീട്ടിലെ മാത്രമേ റൂഹ് വരുള്ളൂ എന്റെ മാതാപിതാക്കൾ മരണപ്പെട്ടു പോയിട്ടുണ്ട് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ഭർത്താവിന്റെ വീട്ടിലേക്ക് ഉമ്മാന്റെ റൂഹ് വരുമോ 🤲🤲🤲🤲🤲🤲😭😭😭

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 10 месяцев назад +4

    ആമീൻ ആ മാർ ആമീൻ ആമീൻ മ അമീൻ യാ അള്ള .> ഹുവേ അള്ള്ുവേ ദുഹാ സ്വീകരിക്കണം ആമീൻ ആമീൻ യാ മെൽ ആലമീൻ യാ റബ്ബർ ആലമീൻ യാ റബ്ബൽ ആലമീൻ ആമീൻ ആമീൻ

  • @audiophile.r_
    @audiophile.r_ 8 месяцев назад +1

    Ente uppapa merenappetu pooyy...dua cheyyenem...mereneppet poyavarud kabrugalum nammude manassugalum allahu nannaakate❤

  • @seenathpadikkal6872
    @seenathpadikkal6872 Месяц назад

    എന്റെ ഉപ്പ പോയിട്ട് 40 ദിവസമായി. ദുആ ചെയ്യണേ. സഹിക്കാൻ പറ്റുന്നില്ല 😭😭😭

  • @IzwaAyzal
    @IzwaAyzal 9 месяцев назад +1

    Maranapetta ummakum uppakum barthavin vendiyum usthad dua cheyyanam nangalude vishamangal maranum kudumbangal onnikanum usthad dua cheyyanam

  • @RamlathRamlath-n7m
    @RamlathRamlath-n7m Месяц назад

    എന്റെ ഉപ്പ മരിച്ചിട്ട് 45 ദിവസമായി ദുആ ചെയ്യണം ഉസ്താദേ ഖബർ വിശാലമാക്കാനു o സർഗ്ഗ പൂന്തോപ്പാക്കാനും

  • @hajuhaju8572
    @hajuhaju8572 6 месяцев назад +1

    ഉമ്മയും ഉപ്പ മരിച്ചത് ചെയ്യണം കവർ വിശാല മരിക്കുന്ന സമയത്ത് എന്നോട് കൂടി മരിക്കാൻ ദുആ ചെയ്യണം

  • @HamzaEv-mo9hj
    @HamzaEv-mo9hj 3 месяца назад

    അസ്സലാമുഅലൈക്കും. ഉസ്താദേ ഞങ്ങളുടെ പൊന്നു ഉമ്മ ഞങ്ങളെ വിട്ടു പിരിഞ്ഞു പോയി അവരുടേപരലോഗം സുഖകര മാകാൻ ദുആ ചെയ്യണേ ആമീൻ

  • @pathummabeevimakkar3567
    @pathummabeevimakkar3567 3 месяца назад +2

    എൻറെ ഭർത്താവ് ഉമ്മ ഉപ്പ മരണപ്പെട്ടു ആഹിറഠവിജയികുവാൻദുആഛഞണഠ ഹലാലായ മുറാദ്ഹാസലാകുവാൻതുആഛഞണഠൗഉസതാതെ

  • @sahidasalim1754
    @sahidasalim1754 10 месяцев назад +6

    Maranappetta Mathapithakkalkkuvendi Dua cheyyane Usthade🤲🤲Swaliheengalaya Mathapithakkalayiruñnu.Sallallahu Ala Muhammad Sallallahu Alaihivasallam.

  • @UbaidathN-h2e
    @UbaidathN-h2e 10 месяцев назад +2

    എന്റെ ഉമ്മ മരണപെട്ടു ഇന്നേക്ക് 16 ദിവസം ആയി ദുആ ചെയ്യണേ ഉസ്താദ് 🤲🤲

  • @NahasMuhammed-ug3nm
    @NahasMuhammed-ug3nm 4 месяца назад +2

    SUBUHALLHA VALLHATHULLIHA VALLAHILLHA ELLHA MUHAMMED YA RASOOLLHA ❤️ ♥️ ❤❤❤❤

  • @FousiyaMuhammed-jq7hj
    @FousiyaMuhammed-jq7hj 2 месяца назад

    ഉസ്താതെ എന്റെ പോഞ്ഞു uppa marichind 20ത് ദിവസം ആയി എന്റെ ഉപ്പാന്റെ കബറിടം വിശാലമാക്കി കൊടുക്കണ allha 😭 എന്റെ ഇക്കാക്ക marichind 2മാസം ആയി ഉസ്താതെ എന്റെ 2മൂത്താപ്പ marichind ഒരാൾ 5കൊല്ലം ആയി ഒരാൾ marichind 2മാസം ആയി ഉസ്താതെ അവരെ കബർ വിശാലമാക്കി കൊടുക്കണ allha ഉസ്താതിന്റെ ദുആ യിൽ ഉത്പാടുത്തണേ

  • @subaidakunhamu2578
    @subaidakunhamu2578 7 месяцев назад

    എൻ്റെ ഉമ്മ മരണപ്പെട്ടത് ഷവ്വൽനലിന് ആണ് ഉമ്മാക്ക് വേണ്ടി എല്ലാവരും ദൂഹചെയ്യണം ഖബർ വിശാലമക്കണേ റബേ

  • @soudhacv6317
    @soudhacv6317 10 месяцев назад +3

    Yes our rooh will visit us myhusband two and half years before passed away but sometimes he visit us nessary time he used to advice us mashalla Allah is is great i hope i can countiniusly see my husband with help of Allah

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 10 месяцев назад +1

    ആമീൻ ആമിൽ ആമീൻ റബ്ബനാ റബ്ബനാറസ് നാ റബ്ബനാ റഹ്‌മാനും റഹീമും സെല്ലാ ള്ളാഹു അലാ മുഹമ്മദ് സല്ലള്ളഹു ആമീൻ

  • @FathimaFathima-ev7ko
    @FathimaFathima-ev7ko 8 месяцев назад

    ഉസ്താദ് എന്റെ ഉപ്പക്കും ഉമ്മക്കും സ്വർഗം കിട്ടാൻ ദുആ ചെയ്യെന്നെ

  • @HaleemaHali-y6q
    @HaleemaHali-y6q 5 месяцев назад +1

    ഉസ്ടാതെ എന്റ ഫർത്താവ് മരണ പെട്ടു ഇന്ന് 6ആയി ഭർത്താവിനെ വേണ്ടി ദുആ ചെയ്യണേ എന്റ ഭർത്താവിനെ വേണ്ടി ദുആ പറഞ്ഞു തരാമോ 😭😭😭😭

  • @rejiibrahim3771
    @rejiibrahim3771 10 месяцев назад +3

    Aameen🤲 sughar normal akan dua cheyyanam usthade🤲

  • @muhemmedmurshidmkmuhemmedmursh
    @muhemmedmurshidmkmuhemmedmursh 16 дней назад

    Entayuppakum moothapakum moothamakum vallippamarkum vallimmamarkum duacheyyane hakibath nannavan duacheyyane usthade raziya vengara

  • @rahathmanzil2698
    @rahathmanzil2698 20 дней назад

    Nghagalilninnu maranappetta madhapidhakkalkum neesorgam kodukkane Allah

  • @FathimaFathima-co8xq
    @FathimaFathima-co8xq Месяц назад

    എ ന്റെ ഭർത്താ വും എന്റെ ഉപ്പ യും എ ന്റെ അ ങ്ങ ള മാ രും കബറി ലാണ് ദുഹാ ചയ്യ ണ്ണേ കബർ ജീവിതം സ ന്തോ ഷ ത്തി ലാ വാൻ 🤲🤲🤲😭😭😭

  • @ukkgeneraltrading7377
    @ukkgeneraltrading7377 10 месяцев назад +5

    Rajab 15 nu ente mon maranapettitu 2 varshamavu 20 vayassayirunnu ellavarum dua cheyyane

  • @EmmuManu
    @EmmuManu 9 месяцев назад

    😭🤲എന്റെ പൊന്നുപ്പ മരണപെട്ടിട്ട് ഇന്നേക്ക് 33 ദിവസമായി..... എല്ലാവരുടെയും വിലപ്പെട്ട ദുആയിൽ എന്റെ പൊന്നുപ്പയെയും ഉൾപെടുത്തണേ 😭🤲

  • @muhammedshabeeb3427
    @muhammedshabeeb3427 10 месяцев назад +3

    Usthade ente uppa marichit mondayk 40 divasamyi .ennum velliyazhcha usthadinte class tvyil kanditane 10 maniyambo pallile ponnade. Usthadinte ore class polum ente uppa mudakkarilla.usthade paranj kodkkunna zikrukale ezhudi vech chollum.ente ponnuppa cancer ayittane marichade .ente ponnuppak vendi dua cheyyane usthade

  • @fasilasameer356
    @fasilasameer356 10 месяцев назад +5

    എന്റെ ഉമ്മയുടെ ഉമ്മമരിച്ചിട്ട് ഇന്നേക്ക് ഒരു മാസം തികയുന്നു. ഉസ്താദ് ദുആ യിൽ ഉൾപെടുത്തണേ.....

  • @rukkurukiya5856
    @rukkurukiya5856 10 месяцев назад +7

    എന്റെ പൊന്നു ഉപ്പ മരണപെട്ടു 🤲 ചെയ്യണം 😭

  • @zulaikhazulu1477
    @zulaikhazulu1477 10 месяцев назад +3

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @lovecat6147
    @lovecat6147 10 месяцев назад +4

    آمين يارب العالمين 😢🤲🏻

  • @faheemafaheema4588
    @faheemafaheema4588 5 месяцев назад

    Ente barthavinte Umma marichitu 20. Divasayi ..dua cheyyanam usthade prethyegam.....kabar jeevitham santhoshathilaavan

  • @SemeenaSemeena-k8r
    @SemeenaSemeena-k8r 7 месяцев назад

    എന്റെ ഭർത്താവും എന്റെ ബാപ്പയും മരണപെട്ടു പോയി അവർക്കു വേണ്ടി ദുആ ചെയ്യണേ ഉസ്താദേ

  • @MusthafaPp-cc7ne
    @MusthafaPp-cc7ne 10 месяцев назад +4

    Alhamdulillah mashallah Aameen 🤲 Aameen yaraabbalAlameen 🤲🤲

    • @FathimaZuhra-p3w
      @FathimaZuhra-p3w 10 месяцев назад

      Eemajlisintebarkathkondchangaluderogagalshifayakkaneallah

  • @voiceofrashi4938
    @voiceofrashi4938 17 дней назад

    Reality....💯ഇപ്പോളും ആ റൂഹിന്റെ ഗന്ധം ഈ റൂമിലാകെ ഉണ്ട്....

  • @safiyalatheef8000
    @safiyalatheef8000 10 месяцев назад +2

    Veedundakandugha.cheyyane.usthade

  • @suryakabeer5104
    @suryakabeer5104 Месяц назад

    ആമീൻ ആമീൻ യാ റബ്ബിൽ ആലമീൻ 🤲

  • @craftandgaming8891
    @craftandgaming8891 6 месяцев назад

    എൻെറ ഉപ്പമരണപെട്ടു ഉപ്പാക്ക് വേണ്ടി ദുആചെയണെ

  • @mohamedriyas9193
    @mohamedriyas9193 10 месяцев назад +3

    Aameen🤲🤲🤲🤲

  • @Shereena_Ashraf.
    @Shereena_Ashraf. 10 месяцев назад +3

    Makkalde padana vijayathinu vendi dua cheyyane usthade🤲🤲

  • @MuhammedZayan-li7en
    @MuhammedZayan-li7en 5 месяцев назад

    ഉ സ് താ ദേ എ ൻ ഡ് ബാ പ യും ഉമ്മ യും മ ര
    പേ ടു ഉസ്താദ് ദു ആ hyyanam

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 10 месяцев назад +1

    ഓഫാത്തിലായ അഹ് ല കാരക്ക് ദറജ ഉയർത്തണം അള്ളാഹുവേ ലോക അഹ് ല

  • @SafiyaKV-cj3jc
    @SafiyaKV-cj3jc 6 месяцев назад

    ദുആ ചയ്യാൻ ഉസ്താദ്

  • @rubeenanp5498
    @rubeenanp5498 9 месяцев назад +2

    ആമീൻ..... 🤲🏻

  • @ashrafkoya2078
    @ashrafkoya2078 8 месяцев назад

    Usthdhe ende umma barthavinde umma aniyathi safeena marhom dhuha cheyyanam usthdhe

  • @aznimammel2591
    @aznimammel2591 8 месяцев назад

    അൽഹംദുലില്ലാഹ്

  • @ramlaramla2373
    @ramlaramla2373 9 месяцев назад +1

    ഉസ്താദ് എന്റെ ഉമ്മ മരിച്ചിട്ട് 36ദിവസം ആയി ദുആ ചെയ്യണേ

  • @Muzziccooo
    @Muzziccooo 9 месяцев назад +2

    എന്റെ ഉപ്പ പോയിട്ട് 62 ദിവസമായി എനിക്ക് സകടഠസഹികാൻ പറ്റുന്നില്ല ഉസ്താദ് ഉപ്പ യെ ഓർകാത ഒരുദിവസഠപോലുമില ഖബർ വിശാല മാകണേഅളളാ😢ദുആ ചെയണേ ഉസ്താദ്

  • @jameelaPl
    @jameelaPl 10 месяцев назад +2

    സ്വാലിഹായ റൂഹ് ക ൾ ആകാ ശ ത്തിൽ ക യ റ്റും

  • @Manaf-cw8oc
    @Manaf-cw8oc 7 месяцев назад

    ഉസ്താദെ എന്റെ ഉപ്പ മരിച്ചിട്ട് ഒരു വർഷമായി ദുആയിൽ ഉൾപ്പെടുത്തണേ

  • @soudhacv6317
    @soudhacv6317 10 месяцев назад +2

    Thanks for mr usdathAllah bless you

  • @JasminRajan
    @JasminRajan 10 месяцев назад +1

    ഇഹ്പരവിജയികുള്ളുടെ കൂട്ടത്തിൽ 🤲ഉൾപെടുത്താൻ 🤲Duacheyynne 🤲Usthad 🤲🤲🤲

  • @sainababeevi4884
    @sainababeevi4884 10 месяцев назад +1

    Enike dout 'unadayirrunna,urru vishayam(subject)ayirinnu usdhadu,paranjthu ennude urrupade dout'kal usthadu clear cheyithu, thanks

  • @ramlabeevi1078
    @ramlabeevi1078 10 месяцев назад +1

    അസ്സലാമുഅലൈക്കും ഉസ്താദ് 🌹

  • @Abdulla-ji8pf
    @Abdulla-ji8pf 13 дней назад

    Usthade nansumayya endevivaham vegam nadakkan duacheyyane usthade 34vayazayi 16vayazil adyam vivaham kazinnu adil orukuttiyund adinekettichu adavideyan valarnnad

  • @hussainkhan2053
    @hussainkhan2053 9 месяцев назад

    എന്റെ പൊന്നുപ്പ മരണപെട്ട മൂന്നര വർഷ മായി ദുആ ചെയ്യണേ