"ജീവിതകാലത്ത് തന്നെ സ്വത്ത് ഓഹരി വെക്കൽ" വിധി എന്ത്? | Daily Video | Hussain Salafi

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 142

  • @abdurahmank.p5029
    @abdurahmank.p5029 2 года назад +30

    الحمد لله. ما شاء الله. بارك الله
    തികച്ചും സമൂഹത്തിന് അത്യാവശ്യമായി കിട്ടേണ്ട അറിവ് തന്നെ.

    • @ammottych7437
      @ammottych7437 Год назад

      ഒസ്യത്ത് മക്കൾക്ക് എഴുതി വെക്കുമ്പോൾ മരിക്കുന്നത് വരെ ആദായം ഞാൻ അനുഭവിക്കുന്നതായിരിക്കും എന്നെഴുതിയാൽ പൊരേ മൗലവീ ഒരു സഹോദരനാണെങ്കിൽ അവന്റെ സമ്മതത്തോടെ പെൺമക്കൾക്ക എഴുതി വെച്ച് കൂടേ

  • @rafeequecholery8684
    @rafeequecholery8684 Год назад +6

    തികച്ചും സമൂഹത്തിന് ഉപകാരപ്രദമായ സംസാരം

  • @kunhimohamedmk
    @kunhimohamedmk 2 года назад +23

    ആ ഉപദേശം പോത്തുകളോട് വേദമോതിയത് പോലെയാകും ഇന്നത്തെകാലത്ത്. ഇനി മുഴുവൻ കൊടുത്താലും തിരിച്ചുവാങ്ങാനുള്ള നിയമം ഇന്ത്യയിൽ ഉണ്ട്.
    10 സെന്റ് സ്ഥലമുള്ള പെണ്മക്കൾ മാത്രമുള്ള വ്യക്തി മരിച്ചപ്പോൾ അയാളുടെ 10 ഏക്കർ സ്ഥലമുള്ള സഹോദരൻ ആ
    10 സെന്റിന്മേലുള്ള അവകാശത്തിന് വേണ്ടി കടും പിടുത്തം കാണിച്ചു അയാൾക്ക് ഇഷ്ടപ്പെട്ട ഭാഗത്തു കിട്ടാൻ വേണ്ടി കൊല്ലങ്ങളോളം കാത്തിരുന്ന് പെൺകുട്ടികളെ ബുദ്ധിമുട്ടിപ്പിച്ച സംഭവം ഉണ്ടായിട്ടുണ്ട്. അത്തരം പ്രശ്നങ്ങൾ തരണം ചെയ്യാൻ മുൻകൂട്ടി ബുദ്ധിപൂർവം തീരുമാനമെടുക്കുകയാണ് നല്ലത്.

    • @koyakuttyk5840
      @koyakuttyk5840 Год назад

      പിടിച്ചെടുക്കലാവും
      അവരൊക്കെനീതിയ്ക് വേണ്ടിയല്ല എന്നതാണ്സത്യം

  • @saifuddeenmohammed8787
    @saifuddeenmohammed8787 4 месяца назад

    Masha allha good information

  • @musthafapalliparambil5830
    @musthafapalliparambil5830 Год назад +10

    ഇതൊക്കെ 100%യോജിക്കുന്നു റസൂലിന്റെ കാലത്താണങ്കിൽ എല്ലാം സുന്ദരമായിരുന്നു ഇപ്പോൾ ജേഷ്ട്ടാന്റെയോ അനിയന്റെയോ മക്കളെ തിരിഞ്ഞു നോക്കാത്ത അവസ്ഥയാണ് സ്വത്തിനുവേണ്ടി സ്നേഹിക്കാനും അതുകഴിഞ്ഞാൽ ഇറങ്ങി പോവാനും പറയുന്നകുടുംബം അല്ലാഹുകാക്കട്ടെ,

    • @kattaparambil
      @kattaparambil Год назад

      ഫാത്തിമ (റ )എങ്ങനെ ആണ് മരിച്ചത് അന്വേഷിച്ചു നോക്കു

    • @abdurahimanrahiman6867
      @abdurahimanrahiman6867 Год назад +1

      എളാപ്പ മൂത്താപ്പമാർ പാലത്തിൽനിന്ന് വലിച്ചെറിഞ്ഞവരുണ്ട് അവർക്ക് ഓഹരി കൊടുക്കാൻ ആരെങ്കിലും ഇഷ്ടപ്പെടുമോ

    • @kavungalkavungal8822
      @kavungalkavungal8822 Год назад +1

      @@abdurahimanrahiman6867 ഭാര്യയെ കൊന്ന ഭർത്താവ്, ഭർത്താവിനെ കൊന്ന ഭാര്യ.... കല്യാണം വേണ്ടാന്ന് വയ്ക്കുമോ..???

  • @raseemkh3586
    @raseemkh3586 Год назад +1

    Alhamdulillhaah 💖ee duniyavile swattum muthalumellam ilah 💖allhaahurabbinteth 💖matramaann aa karyam prathekham orma vennam rabb 💖angheyoru nihmatt 💖nalkhiyuttundenghil ath rabb 💖paranhapole ttanhe ttulyamayi veethich nalkhukha swantham sahothari sahotharanmarkkayalum swantham makkallkkayalum ath aannayalum pennayalum Shari orupole nirbhanthamayum ee karyam shradhikkukha rabb 💖 athin ttoufeeq cheyyatte muslim evarkkum orkku

  • @SaidAli-iv8px
    @SaidAli-iv8px 2 года назад +2

    Aameen Yarabbal Aalameen MashaAllah BaarakaAllah Feekum

  • @CPSaleem
    @CPSaleem 2 года назад +1

    ഏറെ ഉപകാരപ്രദം

  • @koyakuttyk5840
    @koyakuttyk5840 Год назад +4

    9:10 പെൺ മക്കൾമാത്രമുള്ള
    കുടുമ്പനാഥൻ മരിക്കുമ്പോൾ
    ആകുടുംബത്തിന് സഹായി ആ
    കേണ്ടത്ബാപ്പയുടെസഹോദരങ്ങളാണ് അതുകൊണ്ടാണല്ലോ അവർക്കും സ്വത്തിലവകാശം വെച്ചത് എന്നാൽ പലരും
    ഈഅവകാശം പറ്റിപോയി ഈ
    കുടുംബത്തെ തള്ളികളയാറാണ്
    പതിവ് ചിലരവകാശംവാങ്ങാതെ പൊരുത്തപെട്ട് കൊടുക്കും

  • @abdurahimanthayyullathil-lk1zl
    @abdurahimanthayyullathil-lk1zl 5 дней назад

    ❤❤❤🤲

  • @JasmineAnaam-cu8mm
    @JasmineAnaam-cu8mm Год назад

    Jeevichirikkumbol swath veedhikkumbol penninum thullyamaayi kodukande .maranappettathinu shesham veedhikkumbol alle aaninte pagudhi pennin .(please reply)

  • @fathitv2664
    @fathitv2664 Год назад +1

    ഞാൻ ഒരു ഇസ്ലാം മത വിശ്വാസി ആണ്. എന്നാൽ എന്റെ ഒരു അമുസ്ലിം സുഹൃത് ഈ വിഷയത്തെ കുറിച്ച ചില സംശയങ്ങൾ ഉന്നയിച്ചു.
    1. ഒരാൾക്കു ഒരു മകനും 2 പെൺമക്കളും ആണെങ്കിൽ , മകൻ ചെറുപ്പത്തിലേ മരിച്ചു പോയാൽ ആ പിതാവിന്റെ സ്വത്തിൽ സഹോദരങ്ങൾക്ക് അവകാശം ഉണ്ടാവുമോ?
    2. പിതാവ് മരിച്ചാൽ പെണ്മക്കളെ നോക്കേണ്ട ഉത്തരവാദിത്തം പിതാവിന്റെ സഹോദരങ്ങൾക്ക് ആണെല്ലോ. അപ്പോൾ കല്യാണ കഴിഞ്ഞ അല്ലെങ്കിൽ ആൺമക്കൾ ഉള്ള പെണ്മക്കളെ പിതാവിന്റെ സഹോദരന്മാർ നോക്കേണ്ടതില്ലല്ലോ. അപ്പോൾ പിന്നെ സ്വത്ത് അവര്ക് കൊടുക്കേണ്ട ആവിശ്യം ഉണ്ടോ?
    3. ഇസ്ലാമിൽ യതീമിന് വലിയ പരിഗണന ഇല്ലേ. അതുകൊണ്ട് സ്വത്ത് കൊടുത്താൽ മാത്രമേ സഹോദരങ്ങൾ നോക്കുകയൊള്ളു എന്ന ഉണ്ടോ.
    4. ഒരാൾക്കു 2 പെൺമക്കളും ഒരു വയസ്സ് മാത്രമുള്ള ആൺകുട്ടി ആണെങ്കിലും ആ കുടുംബം നോക്കേണ്ടത് സഹോദരന്മാർ തന്നെ അല്ലേ , അപ്പോൾ അവർക്ക് സ്വത്ത് കൊടുക്കണമൊ .
    5. പെണ്മക്കൾ മാത്രമുള്ള ഒരു സ്ത്രീയുടെ സ്വത്തിന്റെ ഭാഗം അവരുടെ സഹോദരന് പോവുമല്ലോ ,അപ്പോൾ അവരുടെ ഭർത്താവ് ജീവിച്ചിരിക്കുമ്പോഴും പോവുമോ ? കാരണം പെണ്മക്കളെ അവരുടെ ഉപ്പ നോക്കുമല്ലോ ,അപ്പോൾ പിന്നെ സഹോദരന് സ്വത്ത് കൊടുക്കേണ്ടി വരുമോ .

  • @indiachannel123
    @indiachannel123 2 года назад +8

    اسلام عليكم ورحمة لله وبركا ته

  • @kl-10malappuram4
    @kl-10malappuram4 2 года назад +11

    മാഷാ അല്ലാഹ് 🤲🏻🤲🏻🤲🏻

  • @mustafam4032
    @mustafam4032 2 года назад +2

    jizakallah khair

  • @ibnubaby9056
    @ibnubaby9056 2 года назад +6

    മാഷാഅല്ലാഹ്‌

  • @abdulkadermohammedsalih5160
    @abdulkadermohammedsalih5160 2 года назад +2

    We should write goodwill as per Quran, to distribute the wealth after the death

  • @siddiquemuttothi9298
    @siddiquemuttothi9298 2 года назад +1

    Ma sha Allah

  • @mohammedshuaibofficial
    @mohammedshuaibofficial 2 года назад +2

    أمين

  • @MujeebRahman-gr8dr
    @MujeebRahman-gr8dr 11 месяцев назад

    പലവീഡിയോയും കണ്ടു എല്ലാത്തിലും മക്കൾക്കുള്ളതുമാത്രമേ പറയുന്നുള്ളു ഭാര്യക്കും മക്കൾക്കും കൂടി തുല്യമായി ഇഷ്ട്ടദാനം എഴുതി വെക്കാമോ

  • @doulathraheema5005
    @doulathraheema5005 2 года назад +3

    Mashaallah

  • @mohammedshuaibofficial
    @mohammedshuaibofficial 2 года назад +2

    ما شاء الله

  • @Ammengara
    @Ammengara Год назад +4

    ബാപ്പ മരിച്ചാൽ സഹോദരങ്ങളുടെ സ്നേഹവും സംരക്ഷണവും പെൺകുട്ടികൾക്ക് മാത്രം മതിയോ മക്കൾ ചെറിയ ആൺകുട്ടികൾ ആണെങ്കിൽ അപ്പോഴും ഈ സ്നേഹവും സംരക്ഷണവും വേണ്ടേ പക്ഷേ ആ ഘട്ടത്തിൽ സ്വത്ത് ബാപ്പയുടെ സഹോദരങ്ങൾക്ക് പോകുന്നില്ലല്ലോ

  • @SheelaBhai-r7i
    @SheelaBhai-r7i 10 месяцев назад

    ഓസിയത് എഴുതി വെക്കാമോ usthathe

  • @ahammedizan5037
    @ahammedizan5037 2 года назад +33

    സ്വത്തുക്കൾ മക്കൾക്കു അവരുടെ ആവശ്യത്തിന് കൊടുക്കുക... മരണ ശേഷം വെക്കരുത്.. 👍

    • @koyakuttyk5840
      @koyakuttyk5840 Год назад

      മുഴുവൻ കൊടുക്കരുത് ഒന്നുമില്ലാത്തവനായ് മക്ക
      ളുടെഇടയിൽ ജീവിച്ചു മരിക്കേണ്ടിവരും
      ചില്ലറഅന്തരവകാശം
      ഓതിവെച്ചെടുക്കാനുണ്ടെന്ന
      ത് മക്കളുടെ ഇടയിലൊരു വെയ്റ്റാണ്

    • @rahmanker
      @rahmanker Год назад +1

      ഇതേത് മത നിയമം 7

    • @kareemkappil1130
      @kareemkappil1130 Год назад +1

      ഇസ്ലാമിൽ അനന്തരാവകശം മാത്രമേയുള്ളൂ

    • @moidheenkt949
      @moidheenkt949 Год назад

      ,狗头人在看总裁班.

    • @moidheenkt949
      @moidheenkt949 Год назад

      pp

  • @shibilisha7926
    @shibilisha7926 2 года назад +5

    ഒരാൾ അയാളുടെ മാതാപിതാക്കൾ ഉള്ളപ്പോൾ മരണപ്പെട്ടു കഴിഞ്ഞാൽ ! അയാൾക്ക് ലഭിക്കേണ്ടിയിരുന്ന അനന്തര സ്വത്ത് അയാളുടെ മക്കൾക്ക് ലഭിക്കില്ല! അതെന്തുകൊണ്ടാണ്? പകരം അയാളുടെ കടങ്ങളും ബാധ്യതകളും ഈ മക്കൾ തന്നെ വിട്ടേണ്ടി വരുന്നു? ഇതെന്ത് നിയമമാണ് ?

    • @raihans9643
      @raihans9643 Год назад +1

      മതത്തിൽ യുക്തിയും ഇല്ല,ചോദ്യവും ഇല്ല,ചോദ്യം ചെയ്യുന്നിടത്ത് നിൽക്കാനും പാടില്ല... കണ്ണ് പൊട്ടും,
      നരകത്തിൽ പോകും പുള്ളെ...

  • @muhsinali5904
    @muhsinali5904 2 года назад +1

    Ethra nalla പ്രസംഗം

  • @nasriyakadersha6764
    @nasriyakadersha6764 10 месяцев назад

    Nagale 3 penmakkalane ...uppadem ummadem peril kurach sthalam ind....uppak aniyanmaro ettanmaro illa.. ummem uppem jeevichirikumbhol avakashma vekkal swaheehavumo

  • @ashrafpayyanakkal7606
    @ashrafpayyanakkal7606 4 месяца назад

    രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും ഉള്ള ഒരു ഉമ്മയുടെ സ്വത്ത് ഒരു മകനുമാത്രം കൊടുത്തു ആ മകൻ മരിച്ചുപോയി പിന്നീട് ഉമ്മയും മരിച്ചുപോയി അതിലുള്ള വിധിയെന്താണ് ഉസ്താദേ

  • @khaleelkodakkad744
    @khaleelkodakkad744 2 года назад +4

    Aankuttikum pennmakalkum equal share aayi kodukkal anuvadhiyamano.parasparam sammadham undengil.

  • @maimoonasrambikkal5379
    @maimoonasrambikkal5379 2 года назад +1

    Alhamdulillah

  • @aachiam7028
    @aachiam7028 2 года назад +20

    ഞാൻ ജീവിച്ചിരിക്കുമ്പോൾ തന്നെ പെണ്മക്കൾ മാത്രമുള്ള എന്നോടും എന്റെ മക്കളോടും എന്റെ സഹോദരന്മാർ ഞങ്ങൾക്കും അവകാശമുള്ളതാണെന്നും മക്കൾ പെൺകുട്ടികളല്ലേ ഒന്നിനും കൊള്ളാതവരെന്നും, ഇതു അവർക്കുംകൂടിയുള്ളതാണെന്നും ദാർഷ്ട്യം കാണിച്ചു കുത്തുവാക്കുകൾ പറയുകയും ചെയ്യുന്നത് കൊണ്ടും, ഞാൻ മരിക്കാൻ അവർ കാത്തിരിക്കുന്നതുപോലെ സംസാരിക്കുന്നതുകൊണ്ടും എന്റെ മക്കളുടെ പേരിൽ ഞാൻ എഴുതി വെച്ചു്. എന്റെ മക്കളെ ഞാൻ ഇല്ലെങ്കിലും സംരെക്ഷിക്കേണ്ട അവരുടെ ദുഷ്ട ലാഖ്‌ എനിക്കും എന്റെ റബ്ബിനുമേ ariyu. ഇങ്ങനെ ഉള്ള അവസ്ഥയുടെ വിധി എന്ത്?. ബഹുമാനപ്പെട്ട താങ്കളുടെ മറുപടി enthu

    • @kadejacva1682
      @kadejacva1682 2 года назад

      അവർ ചെയ്യുന്ന തെറ്റ് അള്ളാഹുവിൽ ഭരമേൽപ്പിക്കുക
      സ്വത്ത് ഓഹരി വെക്കുന്നത് അള്ളാഹുവിൻ്റെ നിയമപ്രകാരം മാത്രം അതാണ് അള്ളാഹുവിൽ കീഴ്വണക്കം അനുസരിക്കുന്ന ഒരു മുസ്ലിമിൻ്റെ ബാധ്യത
      മക്കളുടെ കാര്യം അള്ളാഹുവിൽ ഭരമേൽപ്പിക്കുക
      സംരക്ഷകൻ അള്ളാഹുവാണ്

    • @muhammedfaariss
      @muhammedfaariss Год назад +1

      good 👍

  • @fathimaashraf8613
    @fathimaashraf8613 Год назад +1

    താമസിക്കുന്ന വീട് മാത്രമാണുള്ളതെങ്കിൽ.. വിധി എന്താണ്..

  • @kattaparambil
    @kattaparambil Год назад +1

    ഭർത്താവ് മരിച്ചു, ഭാര്യ -1(1/8), മകൾ -2,(1/3) ഉമ്മ(1/6), ഉപ്പ (1/6), sura nissa (4:11) വച്ചു ഒന്ന് explain ചെയ്യാമോ?, ആകെ കൂട്ടിയാൽ 1 വരണ്ടേ

    • @fathitv2664
      @fathitv2664 Год назад

      Bharya, umma,uppa ennivarude share kaynju baakki aanu makkal veetham vekkuka. Appol aake kootumbol 1 varum.

    • @kattaparambil
      @kattaparambil Год назад +2

      @@fathitv2664 അങ്ങനെ അല്ലല്ലോ ഖുർആനിൽ പറയുന്നത്,
      4:11 നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കുന്നു; ആണിന്‌ രണ്ട്‌ പെണ്ണിന്‍റെതിന്‌ തുല്യമായ ഓഹരിയാണുള്ളതെന്ന്. ഇനി രണ്ടിലധികം പെണ്‍മക്കളാണുള്ളതെങ്കില്‍ ( മരിച്ച ആള്‍ ) വിട്ടേച്ചു പോയ സ്വത്തിന്‍റെ മൂന്നില്‍ രണ്ടു ഭാഗമാണ്‌ അവര്‍ക്കുള്ളത്‌. ഒരു മകള്‍ മാത്രമാണെങ്കില്‍ അവള്‍ക്ക്‌ പകുതിയാണുള്ളത്‌. മരിച്ച ആള്‍ക്കു സന്താനമുണ്ടെങ്കില്‍ അയാളുടെ മാതാപിതാക്കളില്‍ ഓരോരുത്തര്‍ക്കും അയാള്‍ വിട്ടേച്ചുപോയ സ്വത്തിന്‍റെ ആറിലൊന്നുവീതം ഉണ്ടായിരിക്കുന്നതാണ്‌. ഇനി അയാള്‍ക്ക്‌ സന്താനമില്ലാതിരിക്കുകയും, മാതാപിതാക്കള്‍ അയാളുടെ അനന്തരാവകാശികളായിരിക്കയുമാണെങ്കില്‍ അയാളുടെ മാതാവിന്‌ മൂന്നിലൊരു ഭാഗം ഉണ്ടായിരിക്കും. ഇനി അയാള്‍ക്ക്‌ സഹോദരങ്ങളുണ്ടായിരുന്നാല്‍ അയാളുടെ മാതാവിന്‌ ആറിലൊന്നുണ്ടായിരിക്കും. മരിച്ച ആള്‍ ചെയ്തിട്ടുള്ള വസ്വിയ്യത്തിനും കടമുണ്ടെങ്കില്‍ അതിനും ശേഷമാണ്‌ ഇതെല്ലാം. നിങ്ങളുടെ പിതാക്കളിലും നിങ്ങളുടെ മക്കളിലും ഉപകാരം കൊണ്ട്‌ നിങ്ങളോട്‌ ഏറ്റവും അടുത്തവര്‍ ആരാണെന്ന്‌ നിങ്ങള്‍ക്കറിയില്ല. അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ള ( ഓഹരി ) നിര്‍ണ്ണയമാണിത്‌. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.

    • @kattaparambil
      @kattaparambil Год назад

      @@fathitv2664 4:14 ആര്‍ അല്ലാഹുവെയും അവന്‍റെ ദൂതനെയും ധിക്കരിക്കുകയും, അവന്‍റെ ( നിയമ ) പരിധികള്‍ ലംഘിക്കുകയും ചെയ്യുന്നുവോ അവനെ അല്ലാഹു നരകാഗ്നിയില്‍ പ്രവേശിപ്പിക്കും. അവനതില്‍ നിത്യവാസിയായിരിക്കും. അപമാനകരമായ ശിക്ഷയാണ്‌ അവന്നുള്ളത്‌.

    • @kattaparambil
      @kattaparambil Год назад +1

      @@fathitv2664 4:13 അല്ലാഹുവിന്‍റെ നിയമപരിധികളാകുന്നു അവയൊക്കെ. ഏതൊരാള്‍ അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുന്നുവോ അവനെ അല്ലാഹു താഴ്ഭാഗത്ത്‌ കൂടി അരുവികളൊഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ പ്രവേശിപ്പിക്കുന്നതാണ്‌. അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ വിജയം.

  • @QOneChannel
    @QOneChannel Месяц назад

    ജനങ്ങൾ പലവിധമുണ്ട് ....എങ്ങനെ പാര പണിയും എന്നറിയില്ല ...ഉമ്മാക്കും ഉപ്പാക്കും പലതും ചെയ്തു കൊടുക്കും അതുപോലെ മറ്റുള്ളവർക്കും എന്നിട്ടു എല്ലാവരെയും അവന്റെ പരിധിയിൽ ആക്കും ...എന്നിട്ട് സ്വന്തം സഹോദരന്റെ സ്വത്തു വകകൾ അവന്റെ പേരിൽ ആകും ...ഇതിനു ഉമ്മയും ഉപ്പയും മറ്റു പെങ്ങന്മാരും കൂട്ട് നിൽക്കും ...കാരണം അവർക്കുള്ളതു മാന്യമായി കൊടുക്കും ..സഹോദരന് ഉള്ളത് തട്ടിയെടുക്കും ...

  • @haseenajasmine7316
    @haseenajasmine7316 2 года назад +2

    👍👍👍

  • @abubakr1784
    @abubakr1784 2 года назад +9

    പരസ്പരം കലഹിക്കുന്ന സഹോദരങ്ങൾ ഉള്ള ഇക്കാലത്ത് പെൺ മക്കൾ മാത്രമുള്ള ഒരാൾ അയാളുടെ ജീവിത കാലത്ത് തന്നെ പെണ്മക്കൾക്ക് കൊടുക്കുന്നതല്ലേ നല്ലത്?

  • @razirazik8303
    @razirazik8303 Год назад

    ❤️👌. 🤲🏻

  • @Msk-nt6wm
    @Msk-nt6wm 2 года назад +21

    ജീവിച്ചിരിക്കുമ്പോൾ സ്വത്ത് വിഹിതം വക്കുമ്പോൾ എൻ്റെ മരണശേഷം എന്ന ക്ലോസ് വക്കുന്നത് നന്നായിരിക്കും -

    • @allahuakbar7448
      @allahuakbar7448 2 года назад +3

      Appozhum makkalk thripthi varilla..kaaran enik vaapa backile sthalam thannu aniyanu front portion kitti..better marana shesham aan..athavumbo vaapamark kuttam varillallo.. Hussain salafi paranjapole makkalk Nalla upadhesham kodukuka.

    • @niyasahammed9960
      @niyasahammed9960 Год назад

      അതിനല്ലേ വസിയ്യത് എന്ന് പറയുന്നത്

  • @shamshadh27
    @shamshadh27 Год назад +1

    അത് തെറ്റാണ് മുസലിയാർ മക്കൾക്ക് ജീവിതകാലത്ത് കൊടുക്കണം അതിൽ ബാപ്പയെ നോക്കും യെന്ന വ്യവസ്ഥ വെയക്കണം ഇതാണ് നീതി

  • @moidunnikp7716
    @moidunnikp7716 2 года назад +4

    മാതാപിതാ കളുടെ കാലശേഷം ആണിനും പെണ്ണിനും തുല്യംആയി സോത്തുവീദിച്ചാൽ കുഴപ്പം ഉണ്ടോ.?

    • @jasminesabir3842
      @jasminesabir3842 2 года назад +1

      ഇസ്ലാമില്‍ പറഞ്ഞത് പോലെ ആണ് veethikkendath അല്ലാതെ നമ്മുടെ thannishtatthin അല്ല അങ്ങനെ ആണെങ്കില്‍ പിന്നെ ഇസ്ലാമിക വിധി നോക്കേണ്ട ആവശ്യം ഇല്ലല്ലോ ellamakkalkkum അതിന്‌ സമ്മതം ആണെങ്കില്‍ അതില്‍ thettudavumenn തോന്നുന്നില്ല അല്ലാതെ ആരുടെയെങ്കിലും സമ്മതമില്ലാതെ അങ്ങനെ veethikkunnhath തെറ്റ് തന്നെയാണ്‌ കാരണം anantharavakasha സ്വത്ത് എന്ന് പറഞ്ഞാല്‍ ഒരു വ്യക്തി മരിച്ചാല്‍ ആ സ്വത്ത് ഇസ്ലാമിക വിധി പ്രകാരം അതിന്റെ avakashikalkk ആയി പിന്നീട് അതിന്‌ മാറ്റം വരുത്തുന്നത് അവരുടെ സ്വത്ത് അവരുടെ സമ്മതമില്ലാതെ മറ്റുള്ളവർ thattipparikkunnhath പോലെ ആണ് ആണിന്റെ പകുതി ആണ് പെണ്ണിന് അപ്പോള്‍ എല്ലാവർക്കും ഒരു പോലെ veethicchal അത് ആണ് മക്കളോട് ചെയ്യുന്ന അനീതി ആണ്

  • @asiyakoyaasiyakoya1969
    @asiyakoyaasiyakoya1969 2 года назад +2

    👍👍👍👍♥️

  • @kvmahamood7868
    @kvmahamood7868 2 года назад

    അൽഹംദുലില്ലാഹ്

  • @sayahniyo
    @sayahniyo 2 года назад

    Penmakkal mathram ulla vappa maranapettal ahh vappade swathil sahodharangalkkulla avakaasham avar edukkunnathil nthanu vidhi?athu anuvadhaneeyamano?

    • @suhadamankarathodi8169
      @suhadamankarathodi8169 Год назад

      Avakaasham ullathodoppam Aavaappaneyum makkaleyum nokkenda baadhyadayum thirichumund. Ellavarkkum avakaasham ormayundaavum baadhyada marakkum. Asugham vannal saambathikamaayi sahaayikkukayum vendey. Palappozhum athundaakarilla. Penmakkal maatrame epoxhum undaakrullooo. Ith shariyaano? Think well

  • @joyndl2487
    @joyndl2487 Год назад

    ആധുനികതയുടെ ഈ ലോകത്ത് ഉസ് താത് എന്തിനാണ് ഇത്രയും നീണ്ടി പറയുന്നത്. ഇവിടുത്തെ ആ ദിവാസിക്കു പോലും മനസിലാവും

  • @ansifsharook4288
    @ansifsharook4288 Год назад

    Ummante um uppante um perilulla swath avarkk oru aankuttiyum oru penkuttium ollu engil 2 perkkum tulya avakasha mano...vipajikkumpol....

  • @maryamkallatra9407
    @maryamkallatra9407 2 года назад +1

    ഹറാമ് എന്ന് ഏത് സൂറത്തിലാണ് പറഞ്ഞിട്ടുള്ളത്

  • @aliasgaraliasgar851
    @aliasgaraliasgar851 2 года назад

    Duranubavam undaakunnavarudey avastha allaakkariyilley?entey veedum eduthu enneyum ozhivaakki kesum koduthu entey veettil sugamaayi jeevikkunnu jhaan kadathinnayilaanu sura nisa il valla vajanavumundo?5 neram niskarikkunna aalaanu njhaan pleas usthadey oru manasamaadaanathinu vendiyaanu

  • @ramankuttyak9153
    @ramankuttyak9153 Год назад

    Allah ne swath enthene

  • @abdullagrace
    @abdullagrace 2 года назад +6

    ഒരാൾ (മരണേ ശേഷം )വിട്ടേച്ചു പോയ സ്വത്ത് എങ്ങിനെ ഭാഗം വെക്കണം എന്നല്ലേ വിശുദ്ധ ഖുർആനിൽ പറയുന്നത്? 'വിട്ടേച്ചു പോയ ' എന്ന് (ഒന്നിലേ സ്ഥലങ്ങളിൽ )എടു ത്ത് പറയുന്നതിൽ നിന്ന് , ജീവിതകാലത്ത് സ്വത്ത് സ്വത്ത് മറ്റുള്ളവർക്ക് ഭാഗം വെച്ചു കൊടുക്കുമ്പോൾ പ്രസ്തുത നിയമങ്ങൾ പാലിക്കേണ്ടതില്ല എന്ന് മനസ്സിലാക്കിയാൽ തെറ്റാവുമോ? ഒരു സംശയമാണ്. ബഹു. ഉസ്താദിന്റെ മറുപടി പ്രതീക്ഷിക്കുന്നു.

  • @haseenatpm2743
    @haseenatpm2743 2 года назад

    Allapa mar nokuum eda urap ennath kalath avar kittiya mudalum kod avar thirinch nokath var udd

  • @rafiappolopositive6660
    @rafiappolopositive6660 Год назад

    Krthyam

  • @ramlak7464
    @ramlak7464 2 года назад +1

    Girls mathram ullavar share chyyanad brothers nu pokathay errekkan vandi akundu.

  • @mohammedkuruppali3735
    @mohammedkuruppali3735 2 года назад +1

    മഷാ അളളാ

  • @najumarasheed3773
    @najumarasheed3773 2 года назад

    Assalamu alaikum swath vihidham aganeyannuvekadath Adil aninuathra penninuathra

  • @cookingwithAzeez
    @cookingwithAzeez 2 года назад +5

    ഒരിക്കലും ജീവിച്ചിരിക്കുമ്പോൾ വീതം വെക്കരുത്

    • @musthafapalliparambil5830
      @musthafapalliparambil5830 Год назад

      പിതാവിന്റെ കാലശേഷം എന്ന്എഴുതി വെക്കാമല്ലോ മക്കൾതമ്മിൽ കലഹികദിരിക്കാൻ കുരുത്തംകെട്ട മക്കളാണെങ്കിൽ പിതാവിനെയുംകൊന്നുതള്ളി വസ്തു വേഗം കൈക്കലാകും ഇന്നത്തെ കാലത്ത് ഒന്നുംപറ്റൂല നേരെ Govtnu എഴുതി കൊടുക്കുക ഇതിനേകാളും നല്ലതാണ് അവർ നോക്കിക്കോളും,

  • @kl-10malappuram4
    @kl-10malappuram4 2 года назад +3

    എന്റെ muthappa ചെയ്തു വല്ലിമ്മാനെ ഞാൻ ആണ് നോക്കുന്നെത് പറഞ്ഞു 1: ഏകർ പേരിൽ ആക്കി എന്റെ ഉപ്പാക് മറ്റ് മകൾക്കും കൊടുത്തില്ല ഇപ്പോൾ മുത്തപ്പന്റെ മക്കൾ അത് ഓഹരി വെച്ചു പാവം ആണ് എന്റെ ഉപ്പ 🙄🤲🏻

    • @Hamza-tr2ji
      @Hamza-tr2ji 2 года назад +3

      ദുനിയാവിനോടുള്ള ആർത്തി

    • @kl-10malappuram4
      @kl-10malappuram4 2 года назад +2

      @@Hamza-tr2ji അതെ സത്യം

    • @faisalcoffecofaisalcoffeco1940
      @faisalcoffecofaisalcoffeco1940 2 года назад +3

      ക്ഷമിച്ചാൽ നിനക്ക് അല്ലാഹു തരും

    • @kl-10malappuram4
      @kl-10malappuram4 2 года назад

      @@faisalcoffecofaisalcoffeco1940 ആമീൻ

  • @Nhgaming8967
    @Nhgaming8967 6 месяцев назад

    ഉസ്താതെ പെണ്മക്കളെ കെട്ടിക്കുമ്പോൾ സ്വർണവും സ്വത്തും കൊടുക്കും ആൺമക്കൾക്ക് ഒന്നും കൊടുക്കുന്നില്ല അതിനുശേഷം പിതാവ് മരിച്ചു കഴിയുമ്പോൾ ബാക്കിയുള്ള സ്വത്തിൽ മുഴുവൻ ആണോ വീതം വക്കുന്നത്

  • @abdulhakim9887
    @abdulhakim9887 Год назад

    ഇപ്പോൾ U A E പുതിയ നിയമം കൊണ്ടുവരുന്നല്ലോ

  • @muhammadsinan9482
    @muhammadsinan9482 2 года назад +1

    മരണശേഷം എന്ന് എഴുതിയാൽ പോരെ?

  • @Abdulkareem-yt5tg
    @Abdulkareem-yt5tg Год назад

    സലഫി പറഞ്ഞിടത്ത് ഒരു സംശയം
    ഒരാൾക്ക് രണ്ടോ മൂന്നാ പെൺകുട്ടികൾ മാത്രമേയുള്ളൂ ഈ ആളുടെ സഹോധരങ്ങൾ സ്വത്തിന്റെ കാര്യത്തിൽ അത്ര നീതിമാന്മാരോ ചിട്ടയുള്ളവരോ അല്ല എന്നിരിക്കെയും,
    കൂടാതെ ഈ പിതാവ് കുട്ടികളെ കെട്ടിച്ചയച്ചതും വീട് നിർമിക്കാൻ വേണ്ടിയും മറ്റും ഭാര്യയുടെ സ്വത്ത് വിറ്റാണ് കാര്യങ്ങൾ നിർവഹിച്ചത്
    എന്നിരിക്കെ ജീവിച്ചിരിക്കെത്തന്നെ
    ഈ ഭാര്യയുടെയും പെൺ മക്കളുടെയും പേരിൽ ഭർത്താവ് തന്റെ
    സ്വത്ത് വീതം വെച്ച് കൊടുക്കുന്നത് നല്ലതല്ലെ (ഭർത്താവിന്റെ സ്വത്തിന്റെ ഇരട്ടി സ്വത്ത് ഭാര്യയുടെ വിറ്റിട്ടുണ്ടെങ്കിൽ)

  • @fathitv2664
    @fathitv2664 Год назад

    പെണ്മക്കൾ മാത്രം ഉള്ള ഒരാൾ മരിച്ചു ,എന്നാൽ അദ്ദേഹത്തിന് ജ്യേഷ്ഠ അനുജന്മാർ ഇല്ലെങ്കിൽ അദ്ദേഹത്തിന്റെ സഹോദരിമാർക് അല്ലെ സ്വത്ത് പോവുന്നത് , അതിനു അർഥം ആ സഹോദരിമാർക്ക് ഈ കുടുംബത്തെ നോക്കേണ്ട ബാധ്യത ഉണ്ട് എന്നാണോ ?
    ഇനി സഹോദരിമാരുടെ ആണ്മക്കൾക്കു ബാധ്യത ഉണ്ടാവും എന്നാണെങ്കിൽ അതിലേറെ സ്വത്തിനു അനുയോജ്യർ ഈ പെണ്മക്കളുടെ പുത്രന്മാർ ഒക്കെ അല്ലെ ?

  • @SabiraM-cp5xy
    @SabiraM-cp5xy 7 месяцев назад

    Penmakkalkveedpovumoenpedichmakanteperilezhuthannilkunnavappayund

  • @Muneer-tb8oi
    @Muneer-tb8oi Год назад

    സ്വത്ത്‌ ഇല്ലാത്ത വന് എന്തും പറയാമല്ലോ

  • @aripoovlog
    @aripoovlog Год назад

    മൂത്ത മകൻ ദൂരെ ബാംഗ്ളൂർ നിന്നും ഉമ്മാക്ക് തീരെ ഇഷ്ടമില്ല തെ കല്യാണം കഴിച്ചു അവിടെ താമസിച്ചു ഉമ്മാനെ നോക്കുന്ന ഇല്ല മോശമായി പെരുമാറി ഭക്ഷണം പാകം ചെയ്ത് കൊടുക്കില്ല ഇളയ മകൻ ഉമ്മാനെ നോക്കുന്ന ത് അപ്പോ വീട് ഇളയ മകൻ കൊടുത്താൽ തെറ്റ് ഉണ്ടോ പഴയ വീടാണ് മൂത്ത മകൻ വേറെ സ്ഥലം കൊടുത്താൽ പോരെ please reply

    • @shaluhame4060
      @shaluhame4060 Год назад

      നിങ്ങളുടെ സ്വത്ത്‌ നിങ്ങൾക്ക് എങ്ങനെ വേണമെങ്കിലും മക്കൾക്ക് കൊടുക്കാം. കൊടുക്കാതിരിക്കാം.

  • @jumailaa7136
    @jumailaa7136 2 года назад +1

    Alhamthulillah

  • @ayshaaysha4351
    @ayshaaysha4351 2 года назад +1

    Assalamualaikum usthathe ummate swathite veethathite cariyavum parazhutharumo

  • @nazeerka9185
    @nazeerka9185 Год назад

    കാശ് മേടിച്ചിട്ട് സഹോദരന്മാർ പെണ്മക്കളെ സംരക്ഷിക്കുമെന്ന് എന്താണ് ഉറപ്പ്

  • @subairsoft1988
    @subairsoft1988 2 года назад +2

    സലഫീ ഈ ഷാൾ സുന്നതോ അതോ ഹറാംമോ അല്ല ചില സമയത്ത് ഷാൾ കാണാറില്ല

    • @shahilcv3257
      @shahilcv3257 Год назад +2

      സുന്നത്തിന്റെയും ഹറാമിന്റെയും അപ്പുറത്തേക്ക്‌ ഒന്നുമറിയാത്ത പടു വിഡ്ഡി

  • @raihans9643
    @raihans9643 Год назад

    അള്ള പറഞ്ഞതിലും കുറച്ച് കൊടുക്കുമ്പോൾ അല്ലേ അള്ള ദേഷ്യ പ്പെടുകയുള്ളൂ....പെണ്ണിന് കൂടുതൽ കൊടുത്താൽ അള്ള സന്തോഷി ക്കുകയല്ലേ വേണ്ടത്? അല്ലാഹുവിന്
    യഹോവയുടെയും,യേശു വിൻ്റെയും,വിഷ്ണു വിൻറെയും,ശിവൻ്റെയു മൊക്കെ മുന്നിൽ ഞെളിഞ്ഞു നിൽക്കാലോ.
    എൻ്റെ അടിമകൾ എത്ര ദർമ്മിഷ്ടർ ആണെന്ന് പറഞ്ഞ്...
    അല്ലേ ഭീകര സലഫീ...

    • @sharafudeenj4146
      @sharafudeenj4146 2 месяца назад

      താങ്കൾക് കഞ്ചാവ് അടിക്കുന്ന ശീലം ഉണ്ടല്ലേ?.

    • @raihans9643
      @raihans9643 2 месяца назад

      @@sharafudeenj4146 പടച്ചോനെ പേടിച്ച് താങ്കൾ കഞ്ചാവ് അടിക്കാ തിരിക്കേണ്ട..ഇസ്ലാമിൽ മദ്യം മാത്രമേ ഹറാം ഉള്ളൂ.....കഞ്ചാവും ,കറുപ്പും, ഗാതും ഒക്കെ ഹലാൽ ആണ്...
      അഫ്ഗാനിൽ മുഴുവൻ കറുപ്പ് കൃഷി കണ്ടിട്ടില്ലേ....
      ഗാത്ത് കൃഷി യമനിലും ധാരാളം ധാരാളമായി ഉണ്ട്..

  • @mpakadhar7448
    @mpakadhar7448 2 года назад +7

    പിതാവിന്റെ മരണ ശേഷം കുടുംബത്തിന്‌ ലഭിക്കുന്ന പെൻഷൻ രണ്ട് ഭാര്യമാരുണ്ടെങ്കിൽ ഒരു ഭാര്യയും, അവരുടെ ഒരു മകനും മാത്രം ഏക പക്ഷീയമായി കൈ പറ്റുന്നതും, കൈകാര്യം ചെയ്യുന്നതും ശരിയാണോ? രണ്ട് ഭാര്യമാർ ഉണ്ടായിരിക്കെ അവർ രണ്ടാൾക്കും കടം ഉണ്ടായിരിക്കെ ഒരു ഭാര്യയോട് മാത്രം നിന്റെ കടം എന്റെ പെൻഷനിൽ നിന്ന് എടുത്തോ, മറ്റവൾക്ക് നിനക്ക് ഇഷ്ടമുണ്ടെങ്കിൽ കൊടുത്താൽ മതി എന്ന് ഭർത്താവ് ഏക പക്ഷീയമായി വസ്വിയ്യത്ത് ചെയ്‌താൽ ആ വസ്വിയ്യത്ത് മതപരമായി ശരിയോ, തെറ്റോ? ആ വസ്വിയ്യത്ത് സ്വീകരിച്ചു നാം അനീതി ചെയ്യാൻ പാടുണ്ടോ?

    • @fatheelakapowdtsr1193
      @fatheelakapowdtsr1193 2 года назад

      പെൻഷൻ സർക്കാർ നൽകുന്നതാണ്. അതിന്റ റൂൾ സർക്കാർ ആണ് തീരുമാനിക്കുന്നത്. സർക്കാർ നിയമം അനുസരിച്ചു ഒരു ഭാര്യ ആണ് നിയമപരം. അപ്പോൾ രണ്ടാൾക്കും കൊടുക്കാൻ എങ്ങനെ പറയും?

    • @arabicmasala1804
      @arabicmasala1804 Год назад

      Rand pere yum oru pole nokkanam islaminte rool atane

  • @kcm5342
    @kcm5342 2 года назад +2

    ഗൾഫിൽ തട്ടമിടും
    നാട്ടിൽ തല തുറന്നിടും
    വേഷങ്ങൾ ജൻമങ്ങൾ

    • @abdulrahiman8818
      @abdulrahiman8818 2 года назад +8

      തട്ടമിടുന്നതും ഇടാത്തതും നോക്കാൻ നിന്നെയാരാ ഏൽപ്പിച്ചത് ?
      പറഞ്ഞ കാര്യങ്ങളിൽ വല്ല തെറ്റുകളുമുണ്ടെങ്കിൽ അത് കാണിക്ക് . അല്ലാതെ വെറും ' തറ ' യാവരുത് .

    • @hyderpari3012
      @hyderpari3012 Год назад

      @@abdulrahiman8818 100 Mark,

    • @nazeerabdulazeez8896
      @nazeerabdulazeez8896 Год назад

      @@abdulrahiman8818 👍

    • @sharafudeenj4146
      @sharafudeenj4146 2 месяца назад

      തട്ടം ഇടുന്നതും ഇടാതിരിക്കുന്നതും ആണ് ഇസ്‌ലാമിലെ ഏറ്റവും വലിയ പ്രശ്ശനം എന്നാണ് ചിലരുടെ വിചാരം.

  • @ayishabeevi7251
    @ayishabeevi7251 2 года назад

    ഉസ്താദ്.. സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ മുതലിന്റെ വിധിയും ഇങ്ങനെയാണോ... അത് സ്വന്തം മക്കൾക്ക് മാത്രം കൊടുക്കാമോ

    • @rafeekrafeekps7082
      @rafeekrafeekps7082 Год назад

      മരണപെട്ടു പോയ വ്യക്തി ഇട്ടേച്ചു പോയ സ്വത്ത് (അദ്ധ്യാ നി ച്ചതും, കിട്ടിയതും ഏതുമാകട്ടെ )

    • @nazeerabdulazeez8896
      @nazeerabdulazeez8896 Год назад

      ഉറപ്പ്‌ അല്ലെ ഉസ്താദ് തന്റെ സ്വത്ത്‌ തന്റെ സ്വന്തം മക്കൾക്കെ കൊടുക്കു എത്രെയോ കണ്ടിരിക്കുന്നു അങ്ങനെ, അതാണ് നീതി ഈ പറയുന്നത് അല്ല

  • @skn..6448
    @skn..6448 2 года назад +5

    കഴിവില്ലാത്ത പെൺ മക്കളും കഴിവുള്ള ആൺ മക്കളും ബാപ്പ മരിച്ചു കഴിഞ്ഞ് സ്വത്ത് ഓഹരി വെക്കുന്ന സമയം പെൺ മക്കളെ സംരക്ഷിക്കാൻ ആൺ മക്കൾ തയ്യാറുമല്ല സ്വത്ത് ആൺ മക്കൾക്ക് കൂടുതലും ..ഇങ്ങനെയൊരു സന്ദർഭത്തിൽ പെൺ മക്കൾക്ക് ഓഹരി കൂട്ടികൊടുക്കാമോ..രോഗിയായ ഭർത്താവ് മരണപ്പെട്ട മക്കളെ സംരക്ഷിക്കേണ്ട ചുമതല ഉള്ള പെണ്ണിന് സ്വത്ത് വിഹിതം കൂട്ടി കിട്ടുമോ..

    • @shereefettukkattil3207
      @shereefettukkattil3207 Год назад

      ആൺമക്കളും ഒരു പെണ്ണും ഉള്ള ബാപ്പ മരിച്ചു കഴിഞ്ഞ ശേഷം ആൺമക്കൾ പെങ്ങള കെട്ടിയച്ചു. ബാപ്പയുടെ സ്വത്തിന്ന് പെണ്ണി ന്നു വീണ്ടും അവകാശമുണ്ടോ. ഒന്ന് പറഞ്ഞു തന്നാൽ ഉപകാരമായിരുന്നു

    • @rubyr458
      @rubyr458 Год назад +1

      @@shereefettukkattil3207 സ്വത്ത് കൊടുക്കണമെന്നില്ല. പക്ഷേ സഹോദരിയുടെ സാമ്പത്തിക പരമായ ഉത്തരവാദിത്വം അവർ ഏറ്റെടുക്കണം. പുരുഷന് ഉത്തരവാദിത്വം കൂടുതലുള്ളത് കൊണ്ടാണ് അവർക്ക് സ്വത്ത് കൂടുതൽ കൊടുക്കുന്നത്.

  • @abdulrafeeque9517
    @abdulrafeeque9517 Год назад

    ഏളാപ്പ മൂക്കൽ വലിക്കും

  • @mohammedps875
    @mohammedps875 2 года назад

    Padilla,choodaranam,

  • @eleshamsu
    @eleshamsu 2 года назад

    അസ്സലാമുഅലൈകും
    ഇസ്ലാമിൽ സ്വത്തു അവകാശം ആണ്‌ മക്കൾക്കും കെട്ടിച്ചു പെണ്മക്കൾക്കും ഒരുപോലെ ആണോ ചെയേണ്ടത്

    • @skn..6448
      @skn..6448 2 года назад

      അല്ല

    • @Hamza-tr2ji
      @Hamza-tr2ji 2 года назад

      നല്ല സ്വത്ത്‌ ഉണ്ടോ നിങ്ങൾക്ക്

    • @abdullagrace
      @abdullagrace Год назад

      ഏഴാം മാസം മുമ്പ് ഒരു സംശയം ചോദിച്ചു ഇപ്പോഴും മറു പടി കിട്ടിയിട്ടില്ല.

  • @mohammedthameemperiyadukka895
    @mohammedthameemperiyadukka895 2 года назад

    എങ്ങനെയാണ് സ്വത്ത് ഓഹരി വെക്കേണ്ടത് എന്ന് ഈ മൗലവിയോട് ചോദിച്ചാൽ അറിയില്ല. അതിന് സുന്നി പണ്ടിതൻമാർ വേണം

  • @kcm5342
    @kcm5342 2 года назад +1

    ഇന്നു പറയും നാള മാറ്റിപ്പറയും
    ഇവർ മാർക്ക്ദീൻ കുട്ടികളിയാണ് പരസ്പരം ശിർക്ക് പറയുന്നവർ
    ആലിമാണെങ്കിൽ ഇൽമിനോട് ഇഷ്ടം വേണം

    • @abdulrahiman8818
      @abdulrahiman8818 2 года назад

      പറഞ്ഞ കാര്യത്തില് അബദ്ധം വന്നിട്ടുണ്ടെങ്കിൽ ശ്രദ്ധക്കുറവ് പറ്റിയിട്ടുണ്ട് എങ്കിൽ തെറ്റ് പറ്റിയിട്ടുണ്ട് എങ്കിൽ അത് തിരുത്തേണ്ടത് ഒരു വിശ്വാസിയുടെ ബാധതയല്ലേ സഹോദരാ ......
      അതിലെന്താണ് തെറ്റ് ?
      ഇമാം ശാഫിഈ ( റ ) ഒരു ഹദീസിനെ മൂന്ന് തവണ മാറ്റിപ്പറഞ്ഞത് താങ്കൾ കേട്ടിട്ടുണ്ടോ ?

  • @muhammedameen5661
    @muhammedameen5661 Год назад +1

    ഒരാൾക്ക് മൂന്ന് പെൺമക്കൾ മാത്രം ആണെങ്കിൽ സഹോദരങ്ങൾക്ക് സ്വത്തിൽ അവകാശം ഉണ്ട്. ഒരാൾക്ക് മൂന്ന് പെൺമക്കൾ നാലാമത് ഒരു ആൺകുട്ടി. അവന് ഒരു വയസ്സുള്ളപ്പോൽ പിതാവ് മരിക്കുന്നു. അപ്പോൽ അവിടെ ആൺ കുട്ടി ഉള്ളത് കൊണ്ട് സഹോദരങ്ങൾക്ക് സ്വത്ത് വിഹിതം ഇല്ല. ( ഇവിടെ ഈ കുട്ടികൾക്ക് സംരക്ഷണം ആവശ്യം ഇല്ലേ?)അതായത് ഈ ഒരു വയസ്സുള്ള ആൺകുട്ടി ഈ പെൺകുട്ടികളെ സംരക്ഷിക്കും എന്ന് കരുതിയാണോ എല്ലാം അറിയുന്ന പടച്ചവൻ സഹോദരങ്ങൾക്ക് സ്വത്ത് നിഷേധിച്ചത്. അല്ല. തികച്ചും സ്ത്രീ പുരുഷ വിവേചനം മാത്രം.

  • @shahulhameed4547
    @shahulhameed4547 2 года назад

    us TADNTAP nome Numba

  • @husnasp5853
    @husnasp5853 2 года назад +2

    Aameen

  • @beststatuz9208
    @beststatuz9208 2 года назад +1

    👍🏻👍🏻

  • @mohammedshuaibofficial
    @mohammedshuaibofficial 2 года назад +1

    أمين

  • @സഹൽ-ദ3ട
    @സഹൽ-ദ3ട 2 года назад +1

    ❤️

  • @junaidpa8877
    @junaidpa8877 2 года назад

    👍👍👍