അനന്തര സ്വത്തിൽ പെങ്ങളെ പറ്റിക്കുന്ന ആങ്ങളമാർ ഗൗരവപൂർവ്വം അറിയേണ്ട കാര്യങ്ങൾ..

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии •

  • @rootschannel6711
    @rootschannel6711 Год назад +56

    മാഷാ അല്ലാഹ്, ഇങ്ങനെയുള്ള ഒരു ക്ലാസ്സ്‌ കൂലിക്കു സംസാരിക്കാത്ത ഒരാൾക്കേ കഴിയു, താങ്കൾക്ക് അള്ളാഹു ദീർഘായുസ്സ് നൽകട്ടെ,,,, ആമീൻ,,,,, യാറബ്ബൽ ആലമീൻ

  • @nishidamkmk6850
    @nishidamkmk6850 Год назад +73

    ഇത് എൻ്റെ കുടുംബത്തിൽ ഞങൾ അനുഭവിക്കുന്നത് ആണ്..പാവം എൻ്റെ ഉമ്മാനെ പറ്റിച്ച് ആങ്ങള ഒരു ഏക്കർ തട്ടിയെടുത്തു...ഉമ്മക്ക് വേണ്ടി സംസാരിച്ച് ഞാൻ അവരുടെ ഏട്ടവും വലിയ ശത്രുവും ആയി മാറി.... ആരാണ് ഇപ്പൊൾ ഇതൊക്കെ നോക്കുന്നത്.. എല്ലാവർക്കും സ്വന്തം മക്കളെ പഠിപ്പിച്ച് വലിയ നിലയിൽ ആക്കണം... അതിന് ആരുടെ പിച്ച ചട്ടിയിൽ കയ്യിട്ടു വാരനും തയ്യാറാണ്...

    • @fathiali5540
      @fathiali5540 Год назад

      അനുഭവിക്കും

    • @nishidamkmk6850
      @nishidamkmk6850 Год назад +4

      @@fathiali5540 anubhavikkano... എവിടെ... അതും അല്ലാഹു nammaleya kashtappeduthuka...അവർ സുഖമായി ജീവിക്കും.. ഇപ്പൊ പടച്ചവനും ഇങ്ങനെ ഉള്ളവരുടെ കൂടെയാ..

    • @fathimathulfarsana4003
      @fathimathulfarsana4003 Год назад

      @@nishidamkmk6850 angne parayaruth allahu neethiman aanu. Allahu orikalum angne ullavarude koode nilkillaa vykathe avar anubhavikunnath ninglk kaanam ningalum ummayum poruthapedathe allahu ayalk poruthm kodukilla

    • @sainukunnummal9085
      @sainukunnummal9085 Год назад +1

      Idh pala kudumbathilum sambhavikkunnund

    • @iqbutrithalakoppath7524
      @iqbutrithalakoppath7524 Год назад

      ​@@nishidamkmk6850 shathrukale vazholum pukazhuthum...don't werry wait and see

  • @fathimaamanulla3551
    @fathimaamanulla3551 Год назад +67

    പെങ്ങള്മാരുടെയും ഉമ്മയുടെയും വാശി കാരണം കഷ്ടപ്പെടുന്ന ആങ്ങളമാരും ഉണ്ട് അനുഭവം കൊണ്ടാണ് പറഞ്ഞത്

    • @galaxyflutes5851
      @galaxyflutes5851 Год назад

      Athu aanungal onnu strong aayamathi

    • @fathimaamanulla3551
      @fathimaamanulla3551 Год назад

      @@galaxyflutes5851 ആണുങ്ങളെ കാൾ കൂടുതൽ സ്ട്രോങ്ങ് പെണ്ണുങ്ങൾ കാണ് ഉമ്മയും പെങ്ങൾ മാരുടെ കൂടെ ആയിരിക്കും

    • @niyasv4454
      @niyasv4454 Год назад +1

      Correct

    • @ihsansalih7906
      @ihsansalih7906 Год назад +1

      💯 curroct

    • @TheShiyazie
      @TheShiyazie Год назад +11

      ഏറ്റവുമധികമായുള്ളത് ശെരിക്കും ഇതാണ്.. പെങ്ങന്മാർ കാരണം ആങ്ങളമാർ ആണ് വഴിയാധാരം ആകുന്നത്.

  • @seenaamar8688
    @seenaamar8688 Год назад +42

    പെങ്ങന്മാർക്ക് ഒന്നും കൊടുക്കാതെ ഒഴിവാക്കുന്നവരും ഇന്ന് കാണുന്നു.ആണ്പിള്ളേര് കുതന്ത്ര ബുദ്ധികൾ ആണ്.

    • @sainukunnummal9085
      @sainukunnummal9085 Год назад

      Pennungalum kudhadhra bhudhiyil mosham alla

    • @aysharasheed6395
      @aysharasheed6395 3 месяца назад

      പെങ്ങളെ കല്യാണത്തിന്നും ശ്രീധനം ആയി അടുക്കള കാണാൻ പോക്ക് . ഭക്ഷണം അന്നത്തെ ചിലവു ഇതെല്ലാ . ആങ്ങളമാരും ഉപ്പയും ചെയ്യുന്നതാണ് . ചില ആൾകാർ ഭൂമിയും കൊടുക്കാറുണ്ട് പെൺമക്കൾക്ക് . വാപ്പ മരിച്ചാൽ ആൺ മക്കൾക്ക് ഒന്നും ഉണ്ടാവുകയില്ല . അങ്ങിനെ വരുമ്പോൾ എന്താണ് ചെയ്യേണ്ടത് ?

  • @nafeesasalamnafeesasalam1030
    @nafeesasalamnafeesasalam1030 Год назад +29

    അനന്തരസുത്തിൽ .... ഇത്ര അവകാശികൾ ഉണ്ട് അതിൽ ജ്യേഷ്ഠൻ്റെ സ്വത്തിൽ ഒരു അനിയൻ ഒപ്പിട്ടിട്ടില്ല അന്നവൻ നാട്ടിൽ ഉണ്ടായിരുന്നില്ല. ഇപ്പൊ നാട്ടിലുണ്ട് Butഅവർ ഇന്നും അനിയൻ്റെ ആധാരത്തി ഒപ്പ് കൊടുക്കുന്നില്ല. എന്ത് ചെയ്യും അത് കാരണം ഈ മുതലിന് ഒരു വിലയും കിട്ടുന്നില്ല അള്ളാഹു നല്ല ബുദ്ധി കൊട്ക്കട്ടെ. നമ്മളെല്ലാo ഇവിടെ വിരുന്നുകാരാണ്. എല്ലാം ഇട്ടേച്ച് ഇന്നല്ലങ്കിൽ നാളെ നാം യാത്രയാവു o
    സഹോദരങ്ങൾ തമ്മിൽ എന്തിനാണീ പിടിവാശി അള്ളാഹു കാക്കട്ടെ

  • @ayshashabna295
    @ayshashabna295 Год назад +11

    എന്റെ വീട്ടിലും ഇതായിരുന്നു അ വസ്ഥ ഫുൾ സ്വത്തും ആങ്ങള തട്ടിയെടുത്തു ഉമ്മ യും അതിന് കൂട്ടുനിന്നു

  • @faisu7873
    @faisu7873 Год назад +17

    ആൺ പെൺ ഓഹരി വ്യത്യാസം എങ്ങനെ എന്തെല്ലാം എന്ത്കൊണ്ട് എന്ന വിഷയം വച്ചുള്ള വീഡിയോസ് ഇടാമോ

  • @mohammedashraf4249
    @mohammedashraf4249 Год назад +9

    മാതാപിതാക്കളുടെ മരണശേഷം അവരുടെ സ്വത്തുക്കൾ എല്ലാ മക്കൾക്കും തുല്ല്യ അവകാശമാണെന്ന നിയമം ഉണ്ടെങ്കിൽ ആർക്കും ആരെയും വഞ്ചിക്കാൻ പറ്റില്ല അതിനുള്ള തടസ്സം എന്താണെന്ന് മനസിലാക്കുക

  • @aminaa5584
    @aminaa5584 Год назад +9

    Anukalika prasakthi. Masha Allah

  • @shamsupkshamsupk9833
    @shamsupkshamsupk9833 Год назад +5

    Masha allah.ellavarum ariyendathaya nalla prabhashanam

  • @sainukunnummal9085
    @sainukunnummal9085 Год назад

    Sooooooooosoooooooooooooooper speech aarum kelkadhe pogharudh ee prasangham

  • @afsasaleem9096
    @afsasaleem9096 Месяц назад

    mashaallah correct 👍

  • @muhammedmommi7533
    @muhammedmommi7533 Год назад +2

    Sathym.. Ente vetilum nadanukayinchu idhu.. Udthad ighaneulla vishayaghal inium ulpeduthanam.. Aa thatiyeduthavaronum rekshapetitum illa... Allhu kakatte

  • @zainabazainaba7835
    @zainabazainaba7835 Год назад +2

    Ellawarum porthatthode marikkan thawfeeq cheyyane swathum panathinde paril umma bapa naragaawagaashi aawaan aarum cholladirikkane nuthanawadigale pole Panam swathinh bendi kudumba bandam murikkunhawar ethre perundu allahu kaath rakshikkane aameen

  • @v.m.abdulsalam6861
    @v.m.abdulsalam6861 Год назад +3

    ഇന്നത്തെ കാലത്ത് ഉസ്താദ് പറയുന്നത് പോലെ പെങ്ങൾമാരെ പറ്റിക്കാൻ ആങ്ങളമാർക്ക് കഴിയില്ല. നല്ല വിദ്യാഭ്യാസമുള്ള പെങ്ങൾമാരും അവരുടെ ഭർത്താക്കന്മാരും കൃത്യമായി കണക്ക് പറഞ്ഞു സ്വത്ത്‌ നേടിയെടുക്കും.

  • @FoamCrafts
    @FoamCrafts 10 месяцев назад +2

    സ്വത്തുക്കൾ എല്ലാം ആങ്ങളമാർ അറിയാതെ മാതാപിതാക്കൾ എഴുതിക്കൊടുത്തു എന്നിട്ട് ആങ്ങളമാരെയും കുടുംബത്തെയും അടിച്ചിറക്കി... ഈ പെങ്ങള് അവളുടെ ഭർത്താവിന്റെ കുടുംബത്തിലും പ്രശ്നങ്ങൾ ഉണ്ടാക്കി അവരുടെ കുടുംബവും എഴുതി വാങ്ങി,... എന്നിട്ടും തികയാതെ നടക്കുന്നു... 😊... എന്നിട്ടും മറ്റുള്ളവരോട് പറയുന്നത് ആങ്ങളമാർ അവളെ നോക്കുന്നില്ല എന്നു... അവള് പാവമാണത്രെ 😅😅😅😅

  • @iqbutrithalakoppath7524
    @iqbutrithalakoppath7524 Год назад

    Really great

  • @abhida.adipolisalim9076
    @abhida.adipolisalim9076 Год назад

    Allah.namukkumund.ithpolathe.Anubavam..Allahu.ellavarkum.nallabudhi.nalkatt

  • @muhamedziyad4166
    @muhamedziyad4166 Год назад +4

    Masha Allah

  • @minichacko8666
    @minichacko8666 Год назад +4

    Nice my brother do like this

    • @shuhaibaib2574
      @shuhaibaib2574 Год назад +1

      അറിവുള്ളവരിൽ നിന്നുള്ള അറിവ് അതാണ് ഈ പ്രസംഗം 🌹🌹

    • @ahamedunni5593
      @ahamedunni5593 Год назад

      Sir will I get ur number for clarify some doubts regarding yatheems property

  • @afreenmehreen5970
    @afreenmehreen5970 Год назад +3

    MashaAllah 🤲

  • @mujeebm5042
    @mujeebm5042 Год назад +3

    എന്റെ ഉമ്മാക്ക് അമ്മാവൻ മാർ സ്വത്ത്‌ കൊടുത്തപ്പോൾ അതിലേക് വഴി കൊടുത്തില്ല ഇപ്പോൾ അത് കൊണ്ട് ഞങ്ങൾക്ക് അത് വിൽക്കാൻ പറ്റുന്നില്ല ഇതിന്റെ വിധി എന്താണ് ഉസ്താദേ

    • @mohammedmamutty6705
      @mohammedmamutty6705 Год назад

      കാലപ്പഴക്കം നോക്കാതെ നിയമ നടപടിക്ക് ശ്രമിക്കുക.
      ഓഹരി വെക്കുന്ന കാലത്ത് വസ്തുവിലേക്കു വഴിയുണ്ടാകുകയും ആ വഴി റോഡാകുകയും ചെയ്താൽ എല്ലാഓഹരിയിലേക്കും ആ സൗകര്യം കിട്ടേണ്ടതാണ്.

  • @niyasv4454
    @niyasv4454 Год назад +2

    Evida angalanayanu pattikkunnth adharam vara pengaluda kayyilanu 😔

  • @subaidaabdulla3820
    @subaidaabdulla3820 Год назад

    സൂപ്പർ

  • @suharabisuharabi9708
    @suharabisuharabi9708 Год назад +2

    Entey makkal yatheemakkalane. Entey husbendintey uppayum ummayum jeevichirikunnund. Entey swarnam vittane njangal veed vechath. Enteyum husbendinteyim peril. But ippol athil ummakum,, uppakum avakashamindenne. Ath parayukayim cheyyim. Vallatha sankadathil ane njan. Ithiney patti onne paranjutharumo. Enikith vilkan pattilley. Allahu enthina inganey niyamam undakiyath. Avarkilla oharik njan cash kodumanam.

    • @ansilapunnakkal8832
      @ansilapunnakkal8832 Год назад

      അങ്ങനൊരു നിയമം ഇസ്ലാമിൽ ഉണ്ട്.. മരിച്ച മക്കളുടെ സ്വത്ത്‌ അവരുടെ ജീവിച്ചിരിക്കുന്ന ഉപ്പാക്കും ഉമ്മാക്കും അവകാശം ഉണ്ട്... എന്നാലോ മരിച്ച മക്കളുടെ മക്കൾക് അവരുടെ ഉപ്പാന്റെ ഉമ്മയോ ഉപ്പയോ ജീവിച്ചിരിക്കുന്നെങ്കിൽ അവരുടെ സ്വത്ത്‌ കിട്ടുകയും ഇല്ല പോലും.. ഞാൻ അനുഭവിച്ചതാണ്

  • @busharamuhdhashraf
    @busharamuhdhashraf Год назад +8

    Ippol nammude kudumbathil nadakhnna karyangal

  • @mashhooquemonu4775
    @mashhooquemonu4775 Год назад

    Valara shariyan

  • @makkah52
    @makkah52 3 месяца назад

    Maranathin munne swath muyuvan pengalk kodukathe nashipikunna anmakkal und .pavam ente umma kashtapedunnu

  • @bushrashafeeq8117
    @bushrashafeeq8117 Год назад +1

    Nalla aagalamarum und

  • @asoorashamsudeen6854
    @asoorashamsudeen6854 Год назад +1

    Enta makan Aseeminu aafiyathinu duaa cheyyane

  • @jayasreepillai3792
    @jayasreepillai3792 Год назад +10

    Father,mother,,,മരിച്ചാൽ,,,,,,,,ഉറപ്,,,,anadhan,,,,,,കുടുംബത്ത്,,,, എത്ര,,,മക്കൾ,,ഉണ്ടെങ്കിലും,,,,,,

  • @moideenpk8603
    @moideenpk8603 Год назад +1

    Valare, sathwam

  • @safanashareen3144
    @safanashareen3144 Год назад +3

    Mashaallah

  • @nelakabeer2048
    @nelakabeer2048 Год назад

    അൽഹംദുലില്ലാഹ്

  • @backerabubacker239
    @backerabubacker239 Год назад

    Super, speech

  • @jabbarabdulla7874
    @jabbarabdulla7874 Год назад +3

    മുഷ്‌രിക്കായ വാപ്പാന്റെ സ്വത്ത് എടുക്കുന്ന വഹാബി പുത്രന്മാരും സൂക്ഷിക്കണം ഹറാമാണ്

  • @ayshushiza870
    @ayshushiza870 Год назад +1

    സത്യം

  • @hinusworld6930
    @hinusworld6930 Год назад +13

    പെണ്ണുങ്ങൾക്ക് എഴിൽ ഒന്ന് എന്ന കണക്ക് വെച്ചാണ് പെണ്ണുങ്ങളെ പറ്റിക്കുന്നത്.

    • @mubeenamusthafa.a1578
      @mubeenamusthafa.a1578 Год назад +4

      ശരീഅത്ത് അനുസരിച്ച് ഭാര്യക്ക് ആണ് ⅐ എന്ന കണക്ക്. പെൺമക്കൾ ആണിൻ്റെ ½ എന്നും...ഇങ്ങനെ ആണ് എൻ്റെ ഒരു അറിവ്

    • @hazraththalhath
      @hazraththalhath Год назад

      @@mubeenamusthafa.a1578 മരിച്ച ഭർത്താവിനു മക്കളില്ലെങ്കിൽ ഭാര്യക്ക് 1 ബൈ 4 ലഭിക്കും മക്കളുള്ള ഭർത്താവാണെങ്കിൽ ഭാര്യക്ക് ലഭിക്കുക 1 ബൈ 8

    • @hazraththalhath
      @hazraththalhath Год назад

      @@joonasworld6932 മരിച്ച സ്ത്രീക്ക് മാതാപിതാക്കൾ ഇല്ലെങ്കിൽ സഹോദരങ്ങൾ ഒരു പെണ്ണിന് കിട്ടുന്നതിന്റെ ഡബിൾ ഒരാണിനെ കിട്ടുന്ന വിധം വീധിക്കണം
      ഉദാ രണ്ട് സഹോദരി രണ്ട് സഹോദരൻ ആകെ സ്വത്ത് 6 ഭാഗമാക്കി സഹോദരൻമാർക്ക് 2, 2 തോതിലുംസഹോദരിമാർക്ക്1,1 തോതിലും വീതിക്കണം
      അള്ളാഹു അഅലം

  • @santhoshkumaribabu7013
    @santhoshkumaribabu7013 Год назад +1

    Maatha pithakkalude property athavarude thanu.athil makkakalk enthavakasam. Avànavan undakku.

  • @saifunneesapkd
    @saifunneesapkd Год назад

    Njangalude uppa marichu sthelam veedam vechappo aanungalk 10 send pennungalk 3 sendum penne 3 send purathk kodukkaan Padilla ad averk veanam adin mothathil 50 aayiram theraannum paranju purathk koduthal vazhi therilla yennum paranju eni averk kodukkuka allade beara vazhiyilla

  • @umaibatp8434
    @umaibatp8434 Год назад +2

    👌👌👌

  • @TheShiyazie
    @TheShiyazie Год назад +5

    ഏറ്റവുമധികം നേരെ തിരിച്ചാണ്.. പെങ്ങന്മാർ കാരണം ആങ്ങളമാർ പെരുവഴിയാകുന്നതാണ് സാധാരണ കണ്ടു വരുന്നത്.
    ഉള്ള വീട് വിട്ടു പെങ്ങന്മാരെ കെട്ടിച്ചു വിട്ടാൽ പിന്നെ മകൻ വാടക വീടെടുത്തു മാറേണ്ട അവസ്ഥയാണുള്ളത്.

  • @sabirasabi1518
    @sabirasabi1518 Год назад +2

    👍👍

  • @jayasreepillai3792
    @jayasreepillai3792 Год назад +22

    എന്താ,,,വെളിച്ചം,,,,,, കണ്ട പ്രസംഗം,,,,,,,,, കേൾക്കാൻ ആഗ്രഹിക്കുന്നത്,,,,,,,പറഞ്ഞു,,,,,,

  • @sharjijezasharjijeza4411
    @sharjijezasharjijeza4411 Год назад +1

    Pengalum ummayum enne pattichu. Njan adwanichadu.

  • @nasriyafayas7801
    @nasriyafayas7801 Год назад +2

    👍

  • @neslymkmullababu3293
    @neslymkmullababu3293 Год назад

    ആമീൻ

  • @shalooshiboosworld4602
    @shalooshiboosworld4602 Год назад +2

    👍🏻👍🏻👍🏻👍🏻👍🏻

  • @sumayyak5161
    @sumayyak5161 Год назад +2

    👍👍💯💯💯

  • @shahanak5528
    @shahanak5528 Год назад +4

    👍🤲

  • @noushadkoranchattilnoushad6658
    @noushadkoranchattilnoushad6658 Год назад +1

    Hello ivide arkkan online businessinn talparyamullath, no investment product selling business

  • @nazilnazeer6833
    @nazilnazeer6833 Год назад +1

    അസ്സലാമുഅലൈക്കും
    പെങ്ങളുടെ ഭർത്താവ് മരണപെട്ടുപോയി സ്വത്ത്‌ രണ്ടാളുടെയും പേരിലും ആണ് മക്കൾ ഇല്ല എങ്ങനെയാണ് സ്വത്ത്‌ വീതം വെക്കുക ഭർത്താവിന്റെ അനിയൻ മാർക്കും പെങ്ങന്മാർക്കും ഭർത്താവിന്റെ പേരിലുള്ള പകുതി സ്ഥലത്തിൽ എങ്ങനെ യാണ് മറുപടി തരുമോ pls

    • @aneeshalatheef7213
      @aneeshalatheef7213 Год назад

      ഭാര്യക്ക് മാത്രം അവകാശമുള്ളൂ... അവരുടെയും കൂടി പേരിലല്ലേ

  • @harithah9940
    @harithah9940 Год назад

    Eppol pengammaekkanu kuthanthram ullathu.anubhavam.

  • @raziamuneer9111
    @raziamuneer9111 5 месяцев назад

    Orale anickum ariyam

  • @_Babas_vlog_
    @_Babas_vlog_ Год назад

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @safvan8711
    @safvan8711 Год назад

    👍🏻

  • @Ayshaas_vlog
    @Ayshaas_vlog Год назад

    👍👍👍💯

  • @rubyjoy6178
    @rubyjoy6178 Год назад

    Correct

  • @jasnajas8930
    @jasnajas8930 Год назад

    Aangalamaar illatha sthreekhalkk islamil swthil avakasham ille

  • @nizamudeens5937
    @nizamudeens5937 Год назад

    മധ്യ സ്ഥർ ഇടപെട്ട് പെങ്ങള്മാരെ
    സ്വത്ത്‌ നൽകി കെട്ടിച്ചയക്കും

  • @abdurahimannnallakandy2546
    @abdurahimannnallakandy2546 Год назад

    പിതാവ് ജീവിച്ചിരിക്കുമ്പോൾ ഏക മകൻ മരിച്ചു.... മകന് രണ്ട് ആൺ മക്കളും രണ്ട് പെൺ മക്കളും... വല്ലിപ്പ സ്വത്ത്‌ നാലു മക്കളുടെ പേരിൽ എഴുതി വെച്ചു... ഈ സ്വത്തിൽ പെൺ കുട്ടിയുടെ വിഹിതം നാലിൽ ഒന്നല്ലേ... അതോ ആറിൽ ഒന്നാണോ...

  • @rajanmadathil4511
    @rajanmadathil4511 Год назад

    ആങ്ങളയെ പറ്റിക്കുന്ന പെങ്ങളുണ്ട് അറിയുമോ ആൺ കൂടുതലുള്ളപ്പെങ്ങൾ? അറിയുമോ?

  • @kadarkunhikp3380
    @kadarkunhikp3380 Год назад +1

    പ്രിയ ഉസ്താദേ താങ്കളുടെ എല്ലാ പ്രസംഗങ്ങളും കേൾക്കുന്ന ആളാണ് ഒരു schol യൂണിഫോം ഇട്ട് ചെക്കന് നിങ്ങൾ ആണോ നികാഹ് നടത്തി കൊടുത്തത് ജനങ്ങൾ അതിൽ വിഷമത്തിലാണ്

  • @sajisajiputhen8908
    @sajisajiputhen8908 Год назад +9

    പെങ്ങന്മാർ എന്നെ പറ്റിച്ചു എന്നാലും അവർക്ക് സ്വർഗം കിട്ടണം. അതിനെന്താണ് ചെയ്യേണ്ടത്. എനിക്ക് നരകം കിട്ടാൻ എന്ത് ചെയ്യണം.

    • @aslamshiyas7401
      @aslamshiyas7401 Год назад +2

      Ethu. Thannayannu. Enteavastha

    • @munnajf
      @munnajf Год назад

      അവർക്ക് മാപ്പ്കൊടുക്കണ

    • @viewersstar7233
      @viewersstar7233 Год назад +2

      UMMAYE.MANIYADICH.PENGALMAR..PROPERTY.ADICH.MATIYA.ORU.ANUBAVAM.ENIKUND.

    • @thasni1331
      @thasni1331 Год назад

      @@munnajf അവർക്ക് സ്വത്തും കിട്ടും സ്വർഗോംകിട്ടും

  • @Movieclubz1000
    @Movieclubz1000 Год назад +1

    Sooupar

  • @shamsudeenvp2538
    @shamsudeenvp2538 Год назад +2

    50വയസ്സ് ആയാലും അനാഥൻ... നല്ല പണ്ഡിതൻ 😜😜😜😜മൗലവി സൂറത്ത് നിസ അ النساء ഒന്ന് നോക്കണം ട്ടോ

  • @kadarkunhikp3380
    @kadarkunhikp3380 Год назад

    0:24

  • @unaisaanshif8737
    @unaisaanshif8737 Год назад +1

    👏👏👏👏👏👏👏👏👏

  • @fathimapc8072
    @fathimapc8072 Год назад +4

    ഇവിടെ അനിയന് ആണ് പ്രശ്നം

  • @aslamnk1234
    @aslamnk1234 Год назад +1

    എ ന്റ് ഇ ക്ക മ ര ണ പെ ട്ടി ട്ട് ആ റ് വ ർ ശ മാ യി ഇ ന്ന് വ ര് ഒ ന്നും ത ന്നി ട്ടി ല്ല കു ട്ടി ക ൾ ഇ ല്ലാ യി രു ന്നു അ നു ജ നും ഇ ക്കാ ക്കും ര ട് പേ ർ ക്കും കു ടി മു പ്പ ത് സെ റ്റ് സ്‌ ത ല മാ ണ് ഉ ള്ള ത്... അ വ ർ ക്ക് വാ ശി യാ ണ്... നല്ല മ ന സ്സ് ഉ ട് എ ഗ്ഗി ൽ ത ര ട്ട്.. അ ല്ലാ ത് ഒ ന്നും പ റ യാ ൻ ഇ ല്ല... അ ള്ളാ ഹു ഇ ക്കാ യു ട് ക ബ് റ് ജീ വി ത മ് സ ദ്ധ് ശ ത്തി ൽ ആ ക്കി കൊ ടു ക്ക ട്ട് ആ മീൻ 🤲🤲🤲

  • @rifuvlog8677
    @rifuvlog8677 Месяц назад

    അളിയൻ നേക്കും പെങ്ങളെ പറ്റിക്കുന്ന അങ്ങളെയൊ

  • @shinythomas632
    @shinythomas632 Год назад

    എൻറെ അമ്മയെ പ

  • @riyariya9119
    @riyariya9119 Год назад

    ഇയാൾക് പെണ്ണ് കെട്ടിയില്ലേ എങ്കിൽ അവളുടെ ഗതി

  • @safeenamullashery4548
    @safeenamullashery4548 Год назад

    Ellam keerimurichitt parayunnallo

  • @noushadnk-sn6fz
    @noushadnk-sn6fz Год назад

    അസ്സലാമുഅലൈക്കും
    ഇസ്ലാമിക വീക്ഷണം 3/2ആണിന് 3/1പെണ്ണിന് എന്നരീതിയിൽ ആണല്ലോ. ഉപ്പാന്റെയോ അല്ലെങ്കിൽ രണ്ടു മക്കളുടെയും പൊരുത്തതിലോ തുല്യമായി വീതിച്ചാൽ. ശരിയാകുമോ. അല്ലാതെ ആദ്യം രണ്ടു ആണിനും ഒന്ന് പെണ്ണിന് കൊടുത്ത് ശേഷം അര ആണ് പെണ്ണിന് തിരിച്ചുകൊടുക്കുന്ന രീതിയിൽ ചെയ്താൽ മാത്രമേ ശരിയാവുകയുള്ളൂ എന്ന് പറയുന്നത് ശരിയാണോ

  • @subu7625
    @subu7625 Год назад

    😭😭😭😭

  • @Joli-w9c
    @Joli-w9c 11 месяцев назад +1

    കെട്ടിച്ചു വിടുമ്പോൾ അത്യാവശ്യത്തിനു പൊന്നു കൊടുക്കുക്കന്നുണ്ട്... പിന്നെന്തിനാ വീട്ടിൽ നിന്ന് കൊടുക്കണേ

    • @rahmath5504
      @rahmath5504 2 месяца назад

      കെട്ടി കൊണ്ടു വരുപോ.കിട്ടുണ്ടലോ

    • @filmforlife5832
      @filmforlife5832 2 месяца назад

      പൊന്നു കൊടുക്കണം എന്ന് ഇസ്‌ലാമിൽ പറഞ്ഞട്ടില്ല😂
      But അനന്തര സ്വത്ത് എങ്ങനെ കൊടുക്കണം എന്ന് പറഞ്ഞിട്ട് ഉണ്ട്🗿✅

    • @Joli-w9c
      @Joli-w9c 2 месяца назад

      @@filmforlife5832 എന്നിട്ട് പൊന്ന് കൊടുക്കാതെ ഇരിക്കുന്നുണ്ടോ 😆😆😆200 പവൻ, 100 പവൻ

    • @Joli-w9c
      @Joli-w9c 2 месяца назад

      @@filmforlife5832 100 പവൻ il കുറച്ചു പെണ്ണുങ്ങൾക്ക് muslims കൊടുക്കാറുണ്ടോ?? 🤣🤣🤣

    • @filmforlife5832
      @filmforlife5832 2 месяца назад

      @@Joli-w9c Hemme...itheeth കണക്ക്

  • @Anu-xn3no
    @Anu-xn3no Год назад

    പെങ്ങളെ കെട്ടിക്കാൻ ആങ്ങളയുടെ ഭാര്യയുടെ സ്വർണം എടുക്കുന്നവർ ഇല്ലേ..പിന്നേം ഈ പറയുന്ന പെങ്ങൾക്ക് വീതം വേണം. അതിന് എന്താ നിങ്ങളുടെ അപിപ്രായം.. Pls റിപ്ലൈ

  • @zubairbilal8458
    @zubairbilal8458 Год назад +1

    ഇയാളെ നമ്പർ ഉണ്ടോ

  • @sreeranjinischoolofmusic9089
    @sreeranjinischoolofmusic9089 Год назад +2

    ഇദ്ദേഹവും. സമദാനിയും. ആ നയും അണ്ണക്കോട്ട നും. പോലെ. അറിവിന്റെ കാര്യ ത്തിൽ.

    • @hashimkp252
      @hashimkp252 Год назад +1

      Manassilayilla
      Thank al uddeshichath enthanu?

    • @hadihzzn9994
      @hadihzzn9994 Год назад

      Enikkum manassilayills

  • @abhida.adipolisalim9076
    @abhida.adipolisalim9076 Год назад

    Allah.namukkumund.ithpolathe.Anubavam..Allahu.ellavarkum.nallabudhi.nalkatt

  • @domdastic_
    @domdastic_ Год назад +2

    Masha allah

  • @hibacraft9114
    @hibacraft9114 Год назад

    👍

  • @kamanass8004
    @kamanass8004 Год назад +1

    👍👍👍

  • @sunithama4630
    @sunithama4630 Год назад

    👍👍👍👍👍

  • @farisvk9460
    @farisvk9460 Год назад +2

    Masha allah

  • @rinsharazeen1553
    @rinsharazeen1553 Год назад

    👍

  • @rasheedak3359
    @rasheedak3359 Год назад

    👍