ഇപ്പോഴത്തെ കാലത്ത് ഇങ്ങനെയുള്ള പ്രഭാഷണങ്ങൾക്ക് എന്നും ഒരു പവൻ മന്തൂകമാണ് 👍 പക്ഷേങ്കില് ആരും ഇങ്ങനത്തെ പ്രഭാഷണങ്ങൾ ഒന്നും നടത്താറില്ല👉 ഇങ്ങനെയുള്ള വിഷയങ്ങൾ ഇടക്കിടെ പ്രഭാഷണങ്ങളിൽ കൊണ്ടുവരുന്നത് വളരെ നല്ല ഒരു ഉപകാരമാണ്👍
ഇതാണ് ഇവരെ ഒക്കെ കേൾക്കാൻ മടിക്കുന്നത് കാരണം വിശയം വലിച്ചു നീട്ടി പോകും എനിക്ക് ഏറ്റവും ഇഷ്ട്ടം സിംസാറുൽ ഹഖ് ഉസ്ത്തതിനെയാണ് വിശയം പെട്ടെന്ന് മനസിലാക്കി ത്തരും
മദ്രസയിലും സ്കൂളിലും നിങ്ങൾ പറന്നത് പോലെ പറഞ്ഞിരുന്നുവെങ്കിൽ ഒന്നും നമ്മൾക് പഠിക്കാൻ കഴിയുമായി രുന്നില്ല റസൂൽ സല്ലല്ലാഹു അലൈഹിവസല്ലമാ തങ്ങൾ പഠിപ്പിച്ചതാണ് അവിവ് ഒരാൾക് നൽകുകയാണങ്കിൽ അത് ആളുടെ ഹൃദയത്തിൽ കേറുന്നത് വരെ പറഞ്ഞു നൽകണം 3 പ്രാവശ്യം പറഞ്ഞത് കൊടുക്കൽ സുന്നത്തുമാണ് . പിന്നെ ഒരു ആലിമിനേയും കുറച്ച് കാണുകയല്ല. ഏപി ഈ കെ ഗ്രൂപിന്നതീതമായി ജനങ്ങൾ വീക്ഷിക്കുകയും പഠിക്കുകയും ചെയ്യുന്ന ഒരു പാട് ആലീമീങ്ങൾകിടയിലെ ഒരു പണ്ടിതനാണ് ശാഫി സഖാഫി മുണ്ട ബ്ര.
അതെന്താ ഉസ്താദേ നാലു കാര്യങ്ങൾ ഒരു മനുഷ്യനുണ്ടെങ്കിൽ എന്ന് പറഞ്ഞിട്ട് ഒരു കാര്യത്തിൽ മാത്രം ഒതുക്കിയത് വിശ്വസ്ഥത ഈ കാര്യം മാത്രം പറഞ്ഞു നിർത്തിയത് നാലു കാര്യവും കേൾക്കാമല്ലോ എന്ന ആകാംക്ഷ ആയിരുന്നു റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ.
വീതിക്കുമ്പോൾ ഭൂമിയുടെ മൂല്യം കണക്കാക്കിയാണ് ഓഹരി വെക്കേണ്ടത്, മുൻഭാഗം റോഡും വഴിയുമുള്ള ഓഹരി കിട്ടുന്ന ആൾക്ക് മൂല്യം കൂടിയതിനാൽ ഭൂമി കുറയും, പിന്നെ തറവാട് വീട് നിർമിക്കാൻ ഏതെങ്കിലും മകൻ സഹായിച്ചിട്ടുണ്ടെങ്കിൽ അതു പരിഗണിച്ചു അവനു കൂടുതൽ സ്വത്തു കൊടുക്കാൻ പാടില്ല
ഉസ്താദ് നമ്മളെ പറ്റിച്ചു...,4കാര്യം എന്ന് പറഞ്ഞിട്ട് ഒന്ന് പറഞ്ഞ് സമയം കളഞ്ഞു..... അമാനത്ത് എന്നത് തിരിച്ചും മറിച്ചും പറഞ്ഞ് സമയം കളഞ്ഞു.. ബാക്കി പറഞ്ഞതും ഇല്ല.... അപ്പോ ആരെയും വിശ്വസിക്കാൻ പാടില്ല എന്ന് ഉസ്താദ് പറഞ്ഞത് സത്യം തന്നെയാ.... 😊😊
أربعٌ إذا كنَّ فيك فلا عليك ما فاتك من الدنيا ، صدْقُ الحديثِ ، و حفْظُ الأمانةِ ، و حُسْنُ الخُلقِ ، وعفَّةُ مَطْعَمٍ الراوي : عبدالله بن عمر وعبدالله بن عمرو بن العاص وابن عباس | المحدث : الألباني | المصدر : صحيح الجامع
12 കൊല്ലമായി വെല്ലിപ്പ മരിച്ചിട്ട്. ഉപ്പയും അമ്മായിയുടെ ഭർത്താവിന്റെയും വാശി കാരണം ഇന്നും സ്വത്ത് ഓഹരി വെച്ചിട്ടില്ല.16 ഏക്കരയോളം സ്ഥലം ഉണ്ട്. Rahathakan എല്ലാവരും ദുഅ ചെയ്യണേ. വലിയ വിഷമത്തിലാ
ഉസ്താദേ അമാനതു നിങ്ങൾ ക്യാപ്ഷനിൽ എഴുതിയത് കറക്റ്റ് ക്യാപ്ഷൻ കണ്ട് കേറിയ ഞാൻ 😁😁😁😁😁😁😁 രണ്ട് സലാത് കിട്ടി അതുതന്നെ വലിയകാര്യം ഇനി ഇങ്ങിനെ ആരെയും പറ്റിക്കരുത് ഓഹരിവെക്കുന്ന കണക്കുപറയും ന്ന് വിചാരിച്ചു അതിലും ഉസ്താദ് ചാമ്പി 😂😂😂
ഓഹരി വെക്കുന്ന കാര്യം പറഞ്ഞു: മറ്റുള്ളവർക്ക് അവകാശപ്പെട്ടത് കൊടുക്കാതെ മൂല്യം ഒപ്പിച്ച് വീതം വെക്കാതെ സ്വത്ത് വിഹിതം കൈകാര്യം ചെയ്യുന്ന ചെറ്റകളെ കുറിച്ചും അമാനത്ത് പാലിക്കുന്ന നല്ല മനുഷ്യരെ കുറിച്ചും ഉസ്താദ് വളരെ വ്യക്തമായി പറഞ്ഞു: എന്നിട്ടും ചില കഴുതകൾക്ക് മനസിലായില്ലത്രേ : ഉറങ്ങുന്നവനെ വിളിച്ചുണർത്താം: ഉറക്കം നടിക്കുന്നവനെ വിളിച്ചുണർത്താ മോ---
ഓഹരി വെക്കാൻ സമ്മതിക്കാത്തവർ അവരുടെ സ്വത്തിന്റെ ഡോക്യുമെന്റ്സുമായി (ആധാരം) ഒരു സിവിൽ വക്കീലിന്റെ അടുത്തു പോയി ഓഹരി വെക്കാൻ സമ്മതിക്കാത്ത എതിരായി ഒരു വക്കീൽ നോട്ടീസ് അയക്കുക
എന്റെ കുടുംബത്തിൽ ഉള്ള ഒരു സ്ത്രീക്ക് ഉസ്താദ് പറഞ്ഞപോലെ സഹോദരൻ ചെയ്തിട്ടുണ്ട് പെങ്ങൾക്ക് അവകാശപ്പെട്ടത് കൊടുത്തില്ല എന്ന് മാത്രമല്ല അലോഗ്യത്തിൽ നിക്കുകയും ചെയ്തു എന്തിനു വേണ്ടി പത്ത് തലമുറ കഴിയാനുള്ളത് അവനുണ്ട് പക്ഷെ എന്നാലും കൊടുക്കില്ല അവസാനം കാണേണ്ടി വരും അനുഭവിക്കാൻ യോഗം ഉണ്ടാകില്ല ഇവനൊന്നും ഇവന് കുട പിടിക്കുന്ന ഉമ്മയും ഉമ്മ ഒരു നിഷ്പക്ഷ നിലപാട് ഉള്ള ആളാണ് എന്ന് കരുതി അത് വെറുതെ ആയിപോയി
@@olasserivisualmedia6530 എല്ലാ ഉസ്താദുമാരുടെയും ഒരേ ഒരു കുഴപ്പം റിപീറ്റ് ആണ് പറഞ്ഞത് തന്നെ പറഞ്ഞു വെറുതെ സമയം തീർക്കുക വിഷയത്തിലേക്ക് വരൂല അതുകൊണ്ട് ഇത്തരം പ്രസംഗം കേൾക്കാൻ തന്നെ താല്പര്യം ഇല്ലാതായി
@@sidhique8658 ബാക്കി കേൾക്കേണ്ട കാര്യമില്ല : അമാനത്ത് : മറെറാരാളുടെ അടക്കതേണ്ട ഇതൊന്നും എടുക്കില്ല എന്ന് മനസുകൊണ്ട് തീരുമാനിച്ചുറപ്പിച്ചാൽ മാത്രം മതി : സ്വത്ത് ഓഹരി വീതം വെക്കുമ്പോൾ മുന്നിൽ കിട്ടുന്നവനും പിന്നിൽ കിട്ടുന്നവനും ഒരേ മൂല്യം ഉണ്ടായിരിക്കണം : ഓഹരി വെക്കുന്നതുവരെയുള്ള വരുമാനം എല്ലാവർക്കും വീതം വച്ച് കൊടുക്കണം : ഇല്ലെങ്കിൽ അമാനത്ത് നഷ്ടപ്പെടും : വലിയ ദുരിതങ്ങൾ നിങ്ങളും നിങ്ങളുടെ മക്കളും സ്വത്തുക്കളും നഷ്ടപെടാനും കടുത്ത രോഗങ്ങൾ പിടിപെടാനും അതുമതി : ഇനിയും തോനെ പറയേണ്ടതില്ല : അതാണ് ഉസ്താദ് നിർത്തിയത് : മനസിലായില്ലേ = -
വീഡിയോ ദീർഗിക്കാതിരിക്കാൻ ചെറിയ ക്ലിപ്പ് ആക്കി മുറിച്ച് വിടുന്നു... അതിനും കുറ്റം ഉസ്താദിന്...ഇങ്ങനെ ഒരാൽ ഇത് യുട്യൂബിൽ ഇട്ടിട്ടുണ്ടെന്ന വിവരം പോലും ഷാഫി സഖാഫി അറിയാൻ സാധ്യതയില്ല...നമ്മൾ വിമർശിക്കാനായി മാത്രം ജീവിക്കരുത്
മുഹബത്ത് മീഡിയ യോട് സ്നേഹത്തോടെ പറയുന്നു. നിങ്ങൾ പ്രതിഫലം ആഗ്രഹിച്ചാണ് ഇത് ചെയ്യുന്നതെങ്കിൽ ഒരു സംസാരത്തിന്റെ കുറച്ച് ഭാഗം മാത്രം വിടുന്നത് നിങ്ങൾ ചെയ്യുന്നത് പ്രതിഫലം നഷ്ടമാകുന്ന പ്രവൃത്തിയായി മാറും. ബാക്കി ഭാഗം പെട്ടെന്ന് ലോഡ് ചെയ്ത് പരിഹരിക്കുമെന്ന പ്രതീക്ഷയോടെ....
ഇയാൾക്ക് അമാനതീന്റെ അർത്ഥം അറിയില്ല.വിശ്വാസത്തിനല്ല അമാനത്ത് എന്ന് പറയുന്നത് വിശ്വസിച്ച് ഏൽപിച്ച വസ്തുവിനാണ് അമാനത്ത് എന്ന് പറയാ....സംസാരം കട്ടാൽ തനിക്ക് നല്ല അറബി അറിയാം എന്ന് അവകാശപ്പെടുന്നുണ്ട്.
സ്വത്ത് ഭാഗം വെക്കുബോൾ ആ വീട്ടിലെ പെൺകുട്ടികൾക്ക് ആണോ കൂടുതൽ ഭാഗം വരുക അല്ലേൽ ഉമ്മാക്ക് ആണോ എന്നത് ഒന്നും വ്യക്തമാക്കി പറയോ ഉസ്താദ് ഉമ്മാന്റെ വീട്ടിൽ ഭാഗം വെച്ചപ്പോൾ അവിടെ ഉള്ള വലിയ ഉമ്മാക്ക് ആണ് കൂടുതൽ സ്വത്തിനു അവകാശം വന്നത് എന്റെ ഉമ്മയെയും ഉമ്മച്ചിന്റെ അനിയത്തിമാരെയും നൈസ് ആയി പറ്റിച്ചു അവർ ഉമ്മ പറയുന്നത് അല്ലാഹുവിന്റെ അടുത്ത് നിന്നും വാങ്ങാ എന്നാണ് 😊
ഹെഡിങ് കണ്ട് കയറിയവർ കുറെ തവണ നാലു എന്നും കുറെ തവണ അമാനത്തു എന്നും കെട്ടു. ഹെഡിങ്ങിൽ പറഞ്ഞ ആ നാലു കാര്യം എന്തെന്ന് ആദ്യം ഒന്ന് ചുരുക്കി പറയാമായിരുന്നു. എന്നിട്ട് ഓരോന്നും ഓരോന്നും വിശദീകരിച്ചെങ്കിൽ ഉസ്താദിനും ഈ പോസ്റ്റ് ഇട്ട വ്യക്തിക്കും അമാനത്തു ഉണ്ട് എന്ന് പറയാമായിരുന്നു. ആദ്യം 4-5 മിനിറ്റ് വെറുതെ കളഞ്ഞു.
അൽ ഹംദുലില്ലാ ഇതു പോലെയുള്ള നല്ല പ്രസഗം നടത്തുന്ന പണ്ടിതൻമാർ എല്ലാടത്തും ഉണ്ടാകട്ടെ ആമീൻ
Good
Amanathu. Venam
ആമീൻ
❤❤❤❤❤❤😂😂😂🎉❤❤❤❤❤❤😂😂😂❤❤❤❤❤❤❤🎉🎉❤❤❤❤❤❤😂😂❤❤❤❤❤❤😂😂😂🎉❤❤❤@@kochammupk4872
ഇപ്പോഴത്തെ കാലത്ത് ഇങ്ങനെയുള്ള പ്രഭാഷണങ്ങൾക്ക് എന്നും ഒരു പവൻ മന്തൂകമാണ് 👍 പക്ഷേങ്കില് ആരും ഇങ്ങനത്തെ പ്രഭാഷണങ്ങൾ ഒന്നും നടത്താറില്ല👉 ഇങ്ങനെയുള്ള വിഷയങ്ങൾ ഇടക്കിടെ പ്രഭാഷണങ്ങളിൽ കൊണ്ടുവരുന്നത് വളരെ നല്ല ഒരു ഉപകാരമാണ്👍
മാഷാ അള്ളാഹ് നല്ല അർത്ഥ വത്തായ പ്രഭാക്ഷണം
Al hamdhu lillah jazakallah khair
Assalamu Alaikum Wa Rahmatellah
Swallallahu Alamohammad Swallallahu
Alaihi Wa Swallam. Alhamdulillah Ariv
Paranju Nadin Nanni Usthade Ameen
അൽഹംദുലില്ലാഹ്
ഒരുപാട് നന്ദി
صلى الله عليه وسلم🌹🌹
upakara pradamaya ariv.. masha allah..
ഞാൻ പറ്റിച്ചിട്ടില്ല.
വീതം കിട്ടിയത് കൊണ്ട് തൃപ്തിപെട്ടു.
അൽഹംദുലില്ലാഹ് .
അൽഹംദുലില്ലാഹ്... ഉസ്താദേ....ഇതിന്റെ ബാക്കി കൂടി കേൾക്കാൻ ആഗ്രഹമുണ്ട്...
الحمد الله آمين آمين آمين يارب العالمين ماشاءالله تبارك الله 🤲🤲🤲🤲🤲🤲🕋🤲🤲🤲
Good Speech
40 കൊല്ലത്തിനിടക്ക് ഉപകാരപ്രദമായ ഒരു മതപ്രഭാഷണം കേട്ടു... ആമീൻ
ഉസ്താദ് പറഞത് കറക്റ്റ് ആണ്. എല്ലാവർക്കും എല്ലാം വേണം ആഹിറ എന്ന് ഓർമ ആർക്കും ഇല്ല.
الحمدلله الحمدلله ما شاء الله يارك الله🤲🤲
ഒരുപാട് നീട്ടിവലിച്ചു പറയേണ്ടുന്ന കാര്യങ്ങൾ പറയാതെപോയി.
പറഞ്ഞത് വീണ്ടും വീണ്ടും ആവർത്തിച്ചാവർത്തിച്ചുപറഞ്ഞു മുഷിപ്പിക്കുന്നുമുണ്ട്.
💯💯💯അനുഭവമാണ് ഉസ്താദ്
ബാക്കി ഭാഗം ഉണ്ടോ ഉസ്താതെ ദുആയിൽ ulpeduthane
ഇതാണ് ഇവരെ ഒക്കെ കേൾക്കാൻ മടിക്കുന്നത് കാരണം വിശയം വലിച്ചു നീട്ടി പോകും എനിക്ക് ഏറ്റവും ഇഷ്ട്ടം സിംസാറുൽ ഹഖ് ഉസ്ത്തതിനെയാണ് വിശയം പെട്ടെന്ന് മനസിലാക്കി ത്തരും
അനസ് അമാനിയുടെ പ്രഭാഷണം കാര്യമാത്രപ്രസക്തമാണ്....
അവിടെ പോയി പഠിക്കൂ.....
ഇവിടെ കേറിവരാൻ ആരും നിർബന്ധം പറഞ്ഞില്ലല്ലോ......
മദ്രസയിലും സ്കൂളിലും നിങ്ങൾ പറന്നത് പോലെ പറഞ്ഞിരുന്നുവെങ്കിൽ ഒന്നും നമ്മൾക് പഠിക്കാൻ കഴിയുമായി രുന്നില്ല റസൂൽ സല്ലല്ലാഹു അലൈഹിവസല്ലമാ തങ്ങൾ പഠിപ്പിച്ചതാണ് അവിവ് ഒരാൾക് നൽകുകയാണങ്കിൽ അത് ആളുടെ ഹൃദയത്തിൽ കേറുന്നത് വരെ പറഞ്ഞു നൽകണം 3 പ്രാവശ്യം പറഞ്ഞത് കൊടുക്കൽ സുന്നത്തുമാണ് . പിന്നെ ഒരു ആലിമിനേയും കുറച്ച് കാണുകയല്ല. ഏപി ഈ കെ ഗ്രൂപിന്നതീതമായി ജനങ്ങൾ വീക്ഷിക്കുകയും പഠിക്കുകയും ചെയ്യുന്ന ഒരു പാട് ആലീമീങ്ങൾകിടയിലെ ഒരു പണ്ടിതനാണ് ശാഫി സഖാഫി മുണ്ട ബ്ര.
പിന്നെ ഇത് പള്ളിക്കകത്ത് നടക്കുന്ന ഖുർആൻ ക്ലാസു കൂടിയാണ്
എനിക്ക് ഇഷ്ട്ടമല
👌👌നല്ല ക്ലാസ്സ്
Alhemdulillah Super. Masha Allah
സല്ലല്ലാഹു അലൈഹിവസല്ലം ❤️
mashaallah
എല്ലാം വിറ്റ് സ്ത്രീധനം 50പവൻ കൊടുത്തത് ഈ സഹോദരന് അവകാശപ്പെട്ട സ്വത്ത് വിറ്റിട്ടാണ് ഉസ്താദേ
അൽഹംദുലില്ലഅൽഹംദുലില്ലാഹ്
Very currect
ബാക്കി മൂന്ന് കാര്യവും കൂടി കേൾക്കാൻ ആഗ്രഹമുണ്ട് ഉസ്താദേ..
صلى الله عليه وسلم
അതെന്താ ഉസ്താദേ നാലു കാര്യങ്ങൾ ഒരു മനുഷ്യനുണ്ടെങ്കിൽ എന്ന് പറഞ്ഞിട്ട് ഒരു കാര്യത്തിൽ മാത്രം ഒതുക്കിയത് വിശ്വസ്ഥത ഈ കാര്യം മാത്രം പറഞ്ഞു നിർത്തിയത് നാലു കാര്യവും കേൾക്കാമല്ലോ എന്ന ആകാംക്ഷ ആയിരുന്നു റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ.
Sahoodare.ellam.sraddechu.kelkuka.ellam.parayunnud.
ഉസ്താദിൻ്റെ പ്രഭാഷണത്തിൽ നിന്നും ചാനൽ കാര് ഈ ഭാഗം മാത്രം എടുത്തിട്ടു, അല്ലാതെ
Shari Usthad ende Aliyakande Jesten natil vannapol vere teem kada kaali Aaki Naatil poi irunnu
ഉസ്താദ് ഞങ്ങടെ ബാപ്പ മരിക്കുമ്പോൾ ഒരുപാട് സ്വത്ത് ഉണ്ടായിരുന്നു നാല് പെൺകുട്ടികളെ കൊണ്ട് ഒപ്പിടിച്ച് ആങ്ങളമാര് കയ്യിലാക്കി ഇന്നും ഞങ്ങൾ കണ്ണീരിൽ ആണ്
അളിയെന്മ്മര് അണ്‍കുട്ടി കള്‍ അല്ലഞിട്ടു 😂😂😂😂
മഹല്ല് കമ്മിറ്റി ഇടപെടും.. അവരോട് പറ.. എന്നിട്ടും ആയില്ലെങ്കിൽ കോടതി ഉണ്ട്
സ്വർണം തന്നില്ലായിരുന്നോ
Bappanty muthal vitt pandam koduthittaano penmakkaly kettichad
ഉസ്താക്കൻമാർ കുറച്ചേ പറയൂ. പക്ഷേ പറയുന്നത് നന്ന്ന്നായി വിശദീകരിക്കും
Masallahaaaa
Masha alla
Itintea balance prabhashanam post chayyo .
Asslamu alaikum. Please tell the three things also
വീതിക്കുമ്പോൾ ഭൂമിയുടെ മൂല്യം കണക്കാക്കിയാണ് ഓഹരി വെക്കേണ്ടത്, മുൻഭാഗം റോഡും വഴിയുമുള്ള ഓഹരി കിട്ടുന്ന ആൾക്ക് മൂല്യം കൂടിയതിനാൽ ഭൂമി കുറയും, പിന്നെ തറവാട് വീട് നിർമിക്കാൻ ഏതെങ്കിലും മകൻ സഹായിച്ചിട്ടുണ്ടെങ്കിൽ അതു പരിഗണിച്ചു അവനു കൂടുതൽ സ്വത്തു കൊടുക്കാൻ പാടില്ല
Good
ഈ പോസ്റ്റ് ചെയ്ത ചാനലിനു തന്നെ അമാനത്ത് ഇല്ല നാലു കാര്യം എന്നു പറഞ്ഞു ഒറ്റ കാര്യം പറഞ്ഞു വീഡിയോ കട്ട് ചെയ്തു
ഉസ്താദ് നമ്മളെ പറ്റിച്ചു...,4കാര്യം എന്ന് പറഞ്ഞിട്ട് ഒന്ന് പറഞ്ഞ് സമയം കളഞ്ഞു..... അമാനത്ത് എന്നത് തിരിച്ചും മറിച്ചും പറഞ്ഞ് സമയം കളഞ്ഞു.. ബാക്കി പറഞ്ഞതും ഇല്ല.... അപ്പോ ആരെയും വിശ്വസിക്കാൻ പാടില്ല എന്ന് ഉസ്താദ് പറഞ്ഞത് സത്യം തന്നെയാ.... 😊😊
ശരിയാണ് 👍
👍
Usthad alla clip murichavan
ഈ പ്രഭാഷണത്തിന്റെ ബാക്കി കേൾക്കാതെ ഉസ്താദിനെ തെറി പറയുന്നത് എന്ത് തരം മാന്യതയാണ് സുഹൃത്തേ .
Ente ponnare ee prasangam full keettittillallo....
Super
أربعٌ إذا كنَّ فيك فلا عليك ما فاتك من الدنيا ، صدْقُ الحديثِ ، و حفْظُ الأمانةِ ، و حُسْنُ الخُلقِ ، وعفَّةُ مَطْعَمٍ
الراوي : عبدالله بن عمر وعبدالله بن عمرو بن العاص وابن عباس | المحدث : الألباني | المصدر : صحيح الجامع
കെ.കെ കഞ്ഞു മുഹമ്മദ് ദാരിമി
MashaAllah🤲🤲🤲
ഇങ്ങിനെ യുളള പ്രഭാഷണങ്ങൾ ഇടക്കിടെ കേൾക്കണം🤲
❤❤ GV
👍
Allahumma Lakkall Hamndh
Jazakkallahu Hair Miya Miya Miya
👌👌⚘⚘🤲🤲🤲💯✅
Enthina usthade ingane valich neetiparayanath. Pointkal churukkiparanjal karyam manassilavulle
12 കൊല്ലമായി വെല്ലിപ്പ മരിച്ചിട്ട്. ഉപ്പയും അമ്മായിയുടെ ഭർത്താവിന്റെയും വാശി കാരണം ഇന്നും സ്വത്ത് ഓഹരി വെച്ചിട്ടില്ല.16 ഏക്കരയോളം സ്ഥലം ഉണ്ട്. Rahathakan എല്ലാവരും ദുഅ ചെയ്യണേ. വലിയ വിഷമത്തിലാ
കുറച്ചു ഏക്കർ തരുമോ.
Insha allah
@@aslamtccheruvathur2475 5 send മതി
ഇതിൻ്റെ ബാക്കി എവിടെ
ഉസ്താദേ അമാനതു നിങ്ങൾ ക്യാപ്ഷനിൽ എഴുതിയത് കറക്റ്റ്
ക്യാപ്ഷൻ കണ്ട് കേറിയ ഞാൻ 😁😁😁😁😁😁😁 രണ്ട് സലാത് കിട്ടി അതുതന്നെ വലിയകാര്യം ഇനി ഇങ്ങിനെ ആരെയും പറ്റിക്കരുത്
ഓഹരിവെക്കുന്ന കണക്കുപറയും ന്ന് വിചാരിച്ചു അതിലും ഉസ്താദ് ചാമ്പി 😂😂😂
ഓഹരി വെക്കുന്ന കാര്യം പറഞ്ഞു: മറ്റുള്ളവർക്ക് അവകാശപ്പെട്ടത് കൊടുക്കാതെ മൂല്യം ഒപ്പിച്ച് വീതം വെക്കാതെ സ്വത്ത് വിഹിതം കൈകാര്യം ചെയ്യുന്ന ചെറ്റകളെ കുറിച്ചും അമാനത്ത് പാലിക്കുന്ന നല്ല മനുഷ്യരെ കുറിച്ചും ഉസ്താദ് വളരെ വ്യക്തമായി പറഞ്ഞു: എന്നിട്ടും ചില കഴുതകൾക്ക് മനസിലായില്ലത്രേ : ഉറങ്ങുന്നവനെ വിളിച്ചുണർത്താം: ഉറക്കം നടിക്കുന്നവനെ വിളിച്ചുണർത്താ മോ---
ഓഹരി വെക്കാൻ സമ്മതിക്കാത്തവർ അവരുടെ സ്വത്തിന്റെ ഡോക്യുമെന്റ്സുമായി (ആധാരം) ഒരു സിവിൽ വക്കീലിന്റെ അടുത്തു പോയി ഓഹരി വെക്കാൻ സമ്മതിക്കാത്ത എതിരായി ഒരു വക്കീൽ നോട്ടീസ് അയക്കുക
ഉസ്താദേ ബാക്കി parayim
അനുഭവംഉണ്ട്‌ഞാൻജീവിച്ചിരിക്കുന്നുഎന്റകുടെപ്പിറപ്പുകളെസ്വര്ഗത്ലാക്കട്ടെഅല്ലാഹുകാക്കട്ട
ഉസ്താദേ 24 സെന്റ് സ്ഥലം ഉമ്മായും
2 സഹോദരിയും ഞാനും വാപ്പ ഇല്ല
സ്ഥലം എങ്ങനെ വീതിക്കണം മറുപടി ഉടനെ തരാമോ
ഉമ്മാക്ക് 3 സെന്റ് പുരുഷന് 10.5 സെന്റ് - രണ്ട് പെങ്ങൻമാർക്ക് 5 - 25 സെന്റ് വീതം = ആകെ = 24 സെന്റ്..
ഹിഫ്ലു അമനതിൻ,
Baki 3 yevide usthathe
ഒരുപാട് ഭയപ്പെടുന്നു ഞാൻ.
ഞങ്ങളുടെ സ്വത്ത് ഓരി വച്ചത് എല്ലാവരും തീരുമാനം വച്ചത് ഒന്നര ലക്ഷം ഞാൻ കൊടുക്കണം എന്ന് ഞാൻ രണ്ട് ലക്ഷം തരാം എന്ന് പറഞ്ഞു അങ്ങിനെയാണ് രജിസ്റ്റർ ചെയ്‌തത്
എന്റെ കുടുംബത്തിൽ ഉള്ള ഒരു സ്ത്രീക്ക് ഉസ്താദ് പറഞ്ഞപോലെ സഹോദരൻ ചെയ്തിട്ടുണ്ട് പെങ്ങൾക്ക് അവകാശപ്പെട്ടത് കൊടുത്തില്ല എന്ന് മാത്രമല്ല അലോഗ്യത്തിൽ നിക്കുകയും ചെയ്തു എന്തിനു വേണ്ടി പത്ത് തലമുറ കഴിയാനുള്ളത് അവനുണ്ട് പക്ഷെ എന്നാലും കൊടുക്കില്ല അവസാനം കാണേണ്ടി വരും അനുഭവിക്കാൻ യോഗം ഉണ്ടാകില്ല ഇവനൊന്നും ഇവന് കുട പിടിക്കുന്ന ഉമ്മയും ഉമ്മ ഒരു നിഷ്പക്ഷ നിലപാട് ഉള്ള ആളാണ് എന്ന് കരുതി അത് വെറുതെ ആയിപോയി
അതേ അവസ്ഥ.... ഉമ്മ വരെ അല്ല മാറ്റി 😭
👍💯
നമ്മുടെ പണ്ഡിതന്മാരും നേതാക്കളും ഈ 4 കാര്യം പാലിക്കാറില്ല !
ഗൾഫ് കളക്ഷൻ കണക്ക് ശരിയാം വിധം കാണിക്കാറില്ല.
30% -40% കമ്മീഷൻ
മആദല്ലാഹ്
👍👍👍👍
43 വയസ്സായ എന്നെ മുതലിന്റെ പേരിൽ കെട്ടിക്കാൻ പോലും മടിക്കുന്ന കൂടപ്പിറപ്പാണ് എനിക്കുള്ളത്
നമ്പർ തരുമോ..
പടച്ചോനെ ഏത് നാട്ടുകാർ ആണ് നിങ്ങൾ അവിടെ നല്ല ആൺകുട്ടികൾ ഇല്ലേ ഇതിൽ ഇടപെടാൻ
ഞാനും അതിൽപ്പെട്ടതാണ് എന്നെയും കെട്ടിച്ചിട്ടില്ല വാപ്പയും ആങ്ങളയും നിന്നെ കെട്ടിക്കാൻ ഞങ്ങളെ അടുത്ത് പൈസയില്ല എന്ന് ക്ഷമിക്കുക പടച്ചവൻ കൂടെ യുണ്ട്
Vayalinnu.cashu.kuranju.poyal.swabavam.marunna.usthadumarumund
തലേക്കെട്ടുകാർ പറയുന്നതല്ല നിയമം ഖുർആൻ പറയുന്നതാണ് യഥാർത്ഥ നിയമം'
ഇതിന്റെ ബാക്കി ഭാഗം ഉണ്ടോ?
4കാര്യം എന്ന് പറഞ്ഞ ഉസ്താദ് ഒന്ന് മാത്രം പറഞ്ഞ് നമ്മളെ പറ്റിച്ചു.,.. ബാക്കി മൂന്നെണ്ണം പറഞ്ഞില്ല...
@@olasserivisualmedia6530 എല്ലാ ഉസ്താദുമാരുടെയും ഒരേ ഒരു കുഴപ്പം റിപീറ്റ് ആണ് പറഞ്ഞത് തന്നെ പറഞ്ഞു വെറുതെ സമയം തീർക്കുക വിഷയത്തിലേക്ക് വരൂല അതുകൊണ്ട് ഇത്തരം പ്രസംഗം കേൾക്കാൻ തന്നെ താല്പര്യം ഇല്ലാതായി
@@sidikhkwt3572 truth
@@olasserivisualmedia6530 oo
ക്ഷമ വേണം വേറെ എല്ലാ കാര്യത്തിനും ക്ഷമ ഉണ്ടാകും ഇതിനും വേണം ഒറ്റ അടിക്ക് പറഞ്ഞ തീർത്താൽ പിന്നെ പ്രസംഗം കേൾക്കാൻ ആരാ ഉണ്ടാകുക
NAALU KARYAM ഉസ്താദ്. ബാക്കി മൂന്നു കാര്യം ഒന്ന് പറയുമോ?
ഈ ഒരു കാര്യം ആദ്യം കറക്റ്റ് ആക്ക് അത് കഴിഞ്ഞു ബാക്കി കേട്ടാൽ മതി !!
@@sidhique8658 ബാക്കി കേൾക്കേണ്ട കാര്യമില്ല : അമാനത്ത് : മറെറാരാളുടെ അടക്കതേണ്ട ഇതൊന്നും എടുക്കില്ല എന്ന് മനസുകൊണ്ട് തീരുമാനിച്ചുറപ്പിച്ചാൽ മാത്രം മതി : സ്വത്ത് ഓഹരി വീതം വെക്കുമ്പോൾ മുന്നിൽ കിട്ടുന്നവനും പിന്നിൽ കിട്ടുന്നവനും ഒരേ മൂല്യം ഉണ്ടായിരിക്കണം : ഓഹരി വെക്കുന്നതുവരെയുള്ള വരുമാനം എല്ലാവർക്കും വീതം വച്ച് കൊടുക്കണം : ഇല്ലെങ്കിൽ അമാനത്ത് നഷ്ടപ്പെടും : വലിയ ദുരിതങ്ങൾ നിങ്ങളും നിങ്ങളുടെ മക്കളും സ്വത്തുക്കളും നഷ്ടപെടാനും കടുത്ത രോഗങ്ങൾ പിടിപെടാനും അതുമതി : ഇനിയും തോനെ പറയേണ്ടതില്ല : അതാണ് ഉസ്താദ് നിർത്തിയത് : മനസിലായില്ലേ = -
തിരിച്ചു, spoot 👍🌹
ഈ വീഡിയോ ഇട്ടവർ ഇതിന്റെ ബാക്കി വിട് അല്ലകിൽ ഇവിടെയും ഉസ്താദ് പാവം ജനങ്ങളുടെ തെറ്റിദ്ധാരനയിൽ ഇടവരും 🥺
വീഡിയോ ദീർഗിക്കാതിരിക്കാൻ ചെറിയ ക്ലിപ്പ് ആക്കി മുറിച്ച് വിടുന്നു...
അതിനും കുറ്റം ഉസ്താദിന്...ഇങ്ങനെ ഒരാൽ ഇത് യുട്യൂബിൽ ഇട്ടിട്ടുണ്ടെന്ന വിവരം പോലും ഷാഫി സഖാഫി അറിയാൻ സാധ്യതയില്ല...നമ്മൾ വിമർശിക്കാനായി മാത്രം ജീവിക്കരുത്
Ithinte bakki undo
Njangal.peangakk...angalmarum..oropolea.stalam..vidich.kodutthu...ummakk..njangaludea..eratti.stalam..kodutthu
ബാക്കി സസ്പെൻസ് 😄
Makan umak munp marechal makante kuttikalk ummante muthalil avagasam indo
Aameen
ഈ പ്രസംഗം മുഴുവൻ ലഭിക്കാൻ എന്തു
ചെയ്യണം
മുഹബത്ത് മീഡിയ യോട് സ്നേഹത്തോടെ പറയുന്നു. നിങ്ങൾ പ്രതിഫലം ആഗ്രഹിച്ചാണ് ഇത് ചെയ്യുന്നതെങ്കിൽ ഒരു സംസാരത്തിന്റെ കുറച്ച് ഭാഗം മാത്രം വിടുന്നത് നിങ്ങൾ ചെയ്യുന്നത് പ്രതിഫലം നഷ്ടമാകുന്ന പ്രവൃത്തിയായി മാറും. ബാക്കി ഭാഗം പെട്ടെന്ന് ലോഡ് ചെയ്ത് പരിഹരിക്കുമെന്ന പ്രതീക്ഷയോടെ....
എത്ര ശ രി usthadae
ഇങ്ങനെ അറിവ് പറഞ്ഞുകൊടുക്കേണ്ട രീതി
ഇതിന്റെ ബാലൻസ് ഉണ്ടോ
Ithinte Backi ille
Undaayirunnu but eppoyilla
🌹🌹👌
ആരെയും പറ്റിച്ചിട്ടില്ല ഉറപ്പുണ്ട്. എന്നെ അറിയുന്നവർ പറയട്ടെ. എന്നെ എത്രയോ ആൾ പറ്റിച്ചു.
ഇതിന്റെ ബാക്കി ഉണ്ടോ
✌️👌👌👌👌
Backi 3 kaaryam ?
ഇയാൾക്ക് അമാനതീന്റെ അർത്ഥം അറിയില്ല.വിശ്വാസത്തിനല്ല അമാനത്ത് എന്ന് പറയുന്നത് വിശ്വസിച്ച് ഏൽപിച്ച വസ്തുവിനാണ് അമാനത്ത് എന്ന് പറയാ....സംസാരം കട്ടാൽ തനിക്ക് നല്ല അറബി അറിയാം എന്ന് അവകാശപ്പെടുന്നുണ്ട്.
Bakki evidey
Balance 3 ?
സ്വത്ത് ഭാഗം വെക്കുബോൾ ആ വീട്ടിലെ പെൺകുട്ടികൾക്ക് ആണോ കൂടുതൽ ഭാഗം വരുക അല്ലേൽ ഉമ്മാക്ക് ആണോ എന്നത് ഒന്നും വ്യക്തമാക്കി പറയോ ഉസ്താദ് ഉമ്മാന്റെ വീട്ടിൽ ഭാഗം വെച്ചപ്പോൾ അവിടെ ഉള്ള വലിയ ഉമ്മാക്ക് ആണ് കൂടുതൽ സ്വത്തിനു അവകാശം വന്നത് എന്റെ ഉമ്മയെയും ഉമ്മച്ചിന്റെ അനിയത്തിമാരെയും നൈസ് ആയി പറ്റിച്ചു അവർ ഉമ്മ പറയുന്നത് അല്ലാഹുവിന്റെ അടുത്ത് നിന്നും വാങ്ങാ എന്നാണ് 😊
ഉസ്താദ് 4 കാര്യം പറയൂ
Sthanam terikkumenh parnjhi inh arum mattullavarude amanath parayula
അസ്സലാമു അലൈക്കും..ഈ കാലഘട്ടത്തിൽ ഉസ്താദ് പറഞ്ഞ അല്ല മുത്ത്നബി ഉണർത്തിയ ആ 4 മൂല്യങ്ങൾ നടപ്പാക്കുന്നവരെ കണ്ടെത്താൻ പ്രയാസമാണ്....?
alhamdulillausttadeparnjduairamvattamseri
Alhamdulilla
വഖഫ് സ്വത്തുക്കൾ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത്
വകഫ് സ്വത്തുക്കളിൽ അനധികൃതമായി കൈകടത്തിയാൽ തലമുറകളിൽ അതിന്റെ പ്രതിഫലനം ഉണ്ടാവുമെന്ന് കേട്ടിട്ടുണ്ട്
Usthadhe oru molku 60 pvanum oru molku 30 pavanum kodukkamo
ബാക്കി മൂന്ന് എവിടെ???
ഹെഡിങ് കണ്ട് കയറിയവർ കുറെ തവണ നാലു എന്നും കുറെ തവണ അമാനത്തു എന്നും കെട്ടു. ഹെഡിങ്ങിൽ പറഞ്ഞ ആ നാലു കാര്യം എന്തെന്ന് ആദ്യം ഒന്ന് ചുരുക്കി പറയാമായിരുന്നു. എന്നിട്ട് ഓരോന്നും ഓരോന്നും വിശദീകരിച്ചെങ്കിൽ ഉസ്താദിനും ഈ പോസ്റ്റ് ഇട്ട വ്യക്തിക്കും അമാനത്തു ഉണ്ട് എന്ന് പറയാമായിരുന്നു. ആദ്യം 4-5 മിനിറ്റ് വെറുതെ കളഞ്ഞു.
ഇതിന്റെ ബാക്കി പറയൂ ഉസ്താതെ