എൻ്റെ ഭർത്താവിൻ്റെ ഉപ്പയും ഇങ്ങനെയാണ്, ഉമ്മാനെ നന്നായി കെയർ ചെയ്യും. ആര് കണ്ടാലും അസൂയ തോന്നും അത് കൊണ്ട് തന്നെ നാൽ ആൺ മക്കളും അവരുടെ ഭാര്യമാരേയും നന്നായി കെയർ ചെയ്യുന്നു ഉമ്മാക്ക് വയ്യാതായി ഹോസ്പിറ്റലിൽ കൊണ്ട് ചെന്നാൽ അടുത്ത ബെഡിലുള്ളവരെല്ലാം അവരുടെ സ്നേഹം കണ്ട് അത്ഭുത പെട്ടിട്ടുണ്ടാകും
ഉസ്താദെ നിങ്ങൾ പറഞ്ഞത് ശരിയാണ് ചില മരുമക്കൾക്ക് ഭയങ്കര വെറുപ്പു ദേഷി മുള്ളവരുമുണ്ട് എപ്പോഴും അവരെ കുട്ടികളെ നോക്കണം അടുക്കക്കയിൽ സഹായിക്കണം എന്നൊക്കെ ഉള്ളവർ അങ്ങ അങ്ങിനെ മാറി നിൽക്കുന്നവരും ഉണ്ട് മരുമക്കളെ മനസ്സിൽ ഇപ്പോഴും പതിനാറല്ലെ എന്നൊരും വാ ക്കാണ് എന്റെ അനുഭവം
ഉസ്താദിന്റെ തുടക്കം നന്നായിരുന്നു പക്ഷെ സഹോദരിമാരെ കൂടുതൽ വെറുപ്പിക്കേണ്ട എന്ന് കരുതിയാവും സൂത്രത്തിൽ സ്കിപ്പായി. എന്നാലും ഇത്ര എങ്കിലും പറഞ്ഞത് നന്നായി അമ്പതു കഴിഞ്ഞാൽ ഇനി നിസ്കാരവും കബറും മരണവും നരകവും എന്നൊക്കെ പറഞ്ഞു ഒരുമിച്ചു ജീവിക്കുന്നവരെപോലും രണ്ടോടുത്താകുന്ന തിൽ നിന്നും വേറിട്ടുള്ള സംസാരം അൽഹംദുലില്ലാഹ്
എന്റെ ഭർത്താവ് പോയി 7വർഷം ആയി വോറ മാരേജ് കഴിച്ചു ഞാൻ ഭർത്താവ് ഉമ്മ 2മക്കൾ ഇവരെ നോക്കി ജീവിതം 37വയസ് ആയി എണീക്കൂ. ഉസ്താദ് ദുഹാ ചെയ്യണം മനസ്സിൽ സന്തോഷം ഉണ്ടാകാൻ
നല്ല കാലത്ത് ഉമ്മായുടെ കൂടെ ചിലവഴിക്കാന്‍ സമയം കണ്ടത്തും അവരുടെ സാമീപ്യം കുറയുംപോള്‍ ഭര്‍ത്താവ് കൂടെ വേണം എന്ന തോന്നലുണ്ടാകൂ അപ്പോഴേക്കും ഭര്‍ത്താവിന്റെ മനസ്സ് മാറിക്കഴിഞ്ഞിരിക്കും
ഈ മവദ്ദത്തും റഹ്മത്തും പരസ്പരം ഉണ്ടാവണം. ഭാര്യ കിടന്നാലും തണലായി താണ്ടായി ഭർത്താവ് വേണം. ഇട്ടേച്ച് പോവരുത്.. അതിനൊക്കെ അല്ലാഹുവിൻ്റെ കാരുണ്യം വേണം. അതു കിട്ടണമെങ്കിൽ അല്ലാഹുവിനെ ഓർക്കണം. അവനിൽ വിശ്വസിക്കണം. അവനോട് മാത്രം പ്രാർഥിക്കണം. സഹായം അവനോട് ചോദിക്കണം.
അർത്ഥശങ്കക്കിടയില്ലാത്ത വിധം സാമൂഹിക കുടുംബ ബന്ധങ്ങളെ പറ്റി വിവരിക്കുന്ന താങ്കളെപ്പോലെ മറ്റൊരു ഉസ്താദിനെ ഞാൻ ശ്രവിച്ചിട്ടില്ലkeep it up🌹
ഉസ്താദ് ദു ഹൊ ചെയ്യണ്ണം എല്ലാ കാര്യത്തിന്നു.
എൻ്റെ ഭർത്താവിൻ്റെ ഉപ്പയും ഇങ്ങനെയാണ്, ഉമ്മാനെ നന്നായി കെയർ ചെയ്യും.
ആര് കണ്ടാലും അസൂയ തോന്നും
അത് കൊണ്ട് തന്നെ നാൽ ആൺ മക്കളും അവരുടെ ഭാര്യമാരേയും നന്നായി കെയർ ചെയ്യുന്നു
ഉമ്മാക്ക് വയ്യാതായി ഹോസ്പിറ്റലിൽ കൊണ്ട് ചെന്നാൽ അടുത്ത ബെഡിലുള്ളവരെല്ലാം അവരുടെ സ്നേഹം കണ്ട് അത്ഭുത പെട്ടിട്ടുണ്ടാകും
തള്ളൊന്നുമല്ലല്ലോ😅
Alhamdulillah maasha allah
ഉസ്താദെ നിങ്ങൾ പറഞ്ഞത് ശരിയാണ് ചില മരുമക്കൾക്ക് ഭയങ്കര വെറുപ്പു ദേഷി മുള്ളവരുമുണ്ട് എപ്പോഴും അവരെ കുട്ടികളെ നോക്കണം അടുക്കക്കയിൽ സഹായിക്കണം എന്നൊക്കെ ഉള്ളവർ അങ്ങ അങ്ങിനെ മാറി നിൽക്കുന്നവരും ഉണ്ട് മരുമക്കളെ മനസ്സിൽ ഇപ്പോഴും പതിനാറല്ലെ എന്നൊരും വാ ക്കാണ് എന്റെ അനുഭവം
അവരുടെ ആഗ്രഹം നോക്കിയാൽ ഉമ്മ നിങ്ങൾക്ക് ജീവിതം ഉണ്ടാവുമോ
Alhamdulillah mashallah adipoli speech
ഉസ്താദിന്റെ തുടക്കം നന്നായിരുന്നു പക്ഷെ സഹോദരിമാരെ കൂടുതൽ വെറുപ്പിക്കേണ്ട എന്ന് കരുതിയാവും സൂത്രത്തിൽ സ്കിപ്പായി. എന്നാലും ഇത്ര എങ്കിലും പറഞ്ഞത് നന്നായി അമ്പതു കഴിഞ്ഞാൽ ഇനി നിസ്കാരവും കബറും മരണവും നരകവും എന്നൊക്കെ പറഞ്ഞു ഒരുമിച്ചു ജീവിക്കുന്നവരെപോലും രണ്ടോടുത്താകുന്ന തിൽ നിന്നും വേറിട്ടുള്ള സംസാരം അൽഹംദുലില്ലാഹ്
ഉപ്പ ഉമ്മാ സ്നേഹം പറയാൻ വയ്യ സ്വർഗ്ഗകൊടുക്കണം റബ്ബ്
Usthathe nanum kure vshmathil ulla oru jevitham ann. Entte husbanittin manasika mayee buthimund ulla alla. Ennalum alhamdulilla 23 varsham ayee jaggal orumich kazhiyunnu.oru thivasam polum avare vitt veettil poyee nikkarilla . duhayel ulpeduthanee
എന്റെ ഭർത്താവ് പോയി 7വർഷം ആയി വോറ മാരേജ് കഴിച്ചു ഞാൻ ഭർത്താവ് ഉമ്മ 2മക്കൾ ഇവരെ നോക്കി ജീവിതം 37വയസ് ആയി എണീക്കൂ. ഉസ്താദ് ദുഹാ ചെയ്യണം മനസ്സിൽ സന്തോഷം ഉണ്ടാകാൻ
ഞാൻ ഉമ്മയും മക്കൾ ഒറ്റക്ക് ആണ്
ഭര്‍ത്താവ് ഒഴിവാക്കി പോയെന്നാണോ മരണപ്പെട്ടന്നാണോ പറഞ്ഞത് ? അള്ളാഹു താങ്കള്‍ക്ക് ഖൈറ് നല്‍കി അനുഗ്രഹിക്കട്ടെ .@@muhammedashif3117
@@muhammedashif3117 എവിടെയാ നിങ്ങളുടെ സ്ഥലം... മക്കൾക്ക് എത്ര വയസ്സുണ്ട്....
@@muhammedashif3117 എവിടെയാ.. നിങ്ങളുടെ സ്ഥലം... മക്കളുടെ വയസ്സ് എന്തായി പഠിക്കുവാണോ...
അതാണ് പ്രധാന മന്ത്രി മോദി പറഞ്ഞത് ഏക സിവിൽ കോഡ് വരണം എന്ന്.
നല്ല കാലത്ത് ഉമ്മായുടെ കൂടെ ചിലവഴിക്കാന്‍ സമയം കണ്ടത്തും അവരുടെ സാമീപ്യം കുറയുംപോള്‍ ഭര്‍ത്താവ് കൂടെ വേണം എന്ന തോന്നലുണ്ടാകൂ അപ്പോഴേക്കും ഭര്‍ത്താവിന്റെ മനസ്സ് മാറിക്കഴിഞ്ഞിരിക്കും
Mashallah usthade dua cheyyane usthade
ഉസ്താദേ ഒരു മാസം ആയി നിക്കാഹ് കഴിഞ്ഞിട്ട് ഭർത്താവ് എന്റെ അടുത്ത് നില്കുന്നില്ല ദുഹാ ചെയ്യണേ ഉസ്താദേ എന്റെ അടുത്തേക്ക് വരാൻ 🤲🤲
Alhamthulilla Alhamthulilla Alhamthulilla 🤲🏻
Yente bharthav yennonirthi vere roomila. 10vaeshayi kallyam kayinjut duhacheyyne 🤲
😢
ഈ മവദ്ദത്തും റഹ്മത്തും പരസ്പരം ഉണ്ടാവണം. ഭാര്യ കിടന്നാലും തണലായി താണ്ടായി ഭർത്താവ് വേണം. ഇട്ടേച്ച് പോവരുത്.. അതിനൊക്കെ അല്ലാഹുവിൻ്റെ കാരുണ്യം വേണം. അതു കിട്ടണമെങ്കിൽ അല്ലാഹുവിനെ ഓർക്കണം. അവനിൽ വിശ്വസിക്കണം. അവനോട് മാത്രം പ്രാർഥിക്കണം. സഹായം അവനോട് ചോദിക്കണം.
ഇന്നത്തെ കാലഘട്ടത്തിൽ ഉസ്താതിന്റെ പ്രസംഗത്തിന് വളരെ യധികം പ്രസക്തിയുണ്ട്. ഇതു എല്ലാവരും കേട്ടുപ
ടിക്കേണ്ടത്
Vishayam marippoyallo usthadhe
Usthath enna peril than ethrapere prapichjtundedo patteee
ما شاء الله
Allahuakkubar. Subhanallah
Usyhade. Dambthyam. .kairavan. Dua.cheyyane. engine. Nokkiyaalum..kuttappedithiye. Ikka. Samsaarikku. Reman.kitti.marikkanam. usthade
👍👍
👌👌👌👌👌
Enth thang. Bharthavin angerude karyangal cheythu kodukkunna velakkariyan bharya
Bharthavine pagarchavyadhi vattachori kond nhangale vereyanu kidakkar
ഉസതാദ് വിഷയം തുടങി പിന്നെ തുടങ്ങിയ വിഷയം മറന്നു.
ഇത് ഖുർആൻ ക്ലാസ്സിൽ ഒരു ആയത്തിൻ്റെ വിശദീരണത്തിൽ പറഞ്ഞതാണ്
Masha allah
👌🏻👌🏻👌🏻👌🏻👌🏻👍🏻
Duaàchayanam
Mas.haallah
Maasha Allha.🌲🌲🌲🌲🌲🌷🌷🌷🌷🌷 👌👌👌👌👌
ഭാര്യ കിടന്നു പോയാൽ ഭർത്താവിന് ഈ റഹ്മത്തു വേണം..
5
,QU
Makan nale exam dua cheyyane usthade
റൂം മാറിക്കിടക്കുന്ന ഭാര്യക്ക് ഇസ്ലാമിൻ്റെ വിധിയെന്താണ്
പുരുഷന് നാലു കെട്ടാം! സ്ത്രീ യോട് ഇഷ്ടമുള്ളത് ചെയ്യാം! ഇസ്ലാമിക രീതികൾ എത്ര പ്രകൃതം!
എനിക്ക് ആകെ ഒരു വെശ മം ഉള്ളത് സുഖമില്ലാത്ത നേരത്ത് വേട്ടു ന്നമാതി രി നോക്കാൻ കഴിഞ്ഞില്ല പ എന്ന്
Ustad number
❤diacheyukausthade
ഉസ്താതിന്. തന്നെ അറിയില്ല പറയുന്നത്.എന്ത്ആണ് എന്ന്.. നമ്മുടേ ജില്ല പറയാൻ പറ്റില്ല. വേറേ ഏതോ അടൂത്ത ജില്ല. എല്ലാം യുട്യൂബ് കച്ചവടം.
Ningal paranja sambhavathill ath bharya yanenkil bharthav nokkumo onn poye moylyare
Usthadaaindakuttikkhaartnhoolaanmaaraanduaachyyanaaaaa😢😢😢😢😢😢😢😢😢😢😢😢
Usthad 😂😂😂
പകര പറയുമ്പോലെ ഡിങ്കൻ കഥയല്ലല്ലൊ, സാറെ
അല്ല മച്ചാനെ
വിഷയം മാറി