വളരെ നല്ല വിഷയം. ഈ പറഞ്ഞത്തിൽ ഒരു അവസ്ഥ ഉള്ള ഒരാളാണ് ഞാൻ, ഇപ്പൊ സമാധാനമായി. ആരും പറയാത്ത എന്നാൽ ഒരുപാട് പേര് പ്രയാസപ്പെടുന്നതായ ഈ ഒരു വിഷയം ഉസ്താദ് തിരഞ്ഞ്ഞെടുത്തത്തിൽ വളരെ നന്ദി.
ഈ സംശയങ്ങൾക്ക് മറുപടി കിട്ടിയല്ലോ സമാധാനമായി എന്റെ ഹജ്ജ് കർമത്തിൽ പോലും ഈ ഒരു അവസ്ഥ കൊണ്ട് ബുദ്ധിമുട്ട് അനുഭവിച്ചവളാണ് ഞാൻ ഞങ്ങളുടെ അറിവില്ലായ്മ കാരണം പല തെറ്റും വന്നു പോയിട്ടുണ്ട്. അല്ലാഹു പൊറുത്തു തരട്ടെ ആമീൻ
ഉസ്താദേ വലിയ ഒരു തെറ്റിധാരണ ആണ് താങ്കൾ മാറ്റി തന്നത് ഒരുപാട് നിസ്കാരങ്ങൾ പാതിയിൽ നിറുത്തിയിട്ടുണ്ട് ഒരു നിസ്കാരത്തിനു വേണ്ടി 3വുളു വരെ എടുക്കാറും ഉണ്ടായിരുന്നു ഇപ്പഴാണ് കാര്യങ്ങൾ പഠിച്ചത്
എനിക്കും ഇതേ ബുദ്ധിമുട്ട് കൊണ്ട് മാനസികമായി നല്ല ബുദ്ധിമുട്ട് ഉണ്ടായിരുന്നു. Alhamdhulilla 🤲🏻. ഈ വിഷയം എടുത്ത് പറഞ്ഞ ഉസ്താദിന് റബ്ബ് അർഹമായ പ്രതിഫലം നൽകി അനുഗ്രക്കുമാറാവട്ടെ.
അല്ലാഹുവിനോട് മനസ്സുരുകി പ്രാർത്ഥിച്ചോ റബ്ബ് മാറ്റിത്തരും ഈ പ്രശ്നം. എനിക്ക് മൂത്രം ലീക്ക് ആവുന്ന പ്രശ്നം മുൻപ് ഉണ്ടായിരുന്നു. ഇപ്പോ അൽഹംദുലില്ലാഹ് ദുആ ചെയ്തപ്പോൾ മാറി.
ഉസ്താദേ വലിയ ഉപകാരം ഞാൻ ഒരുപാട് നാളായിഇത് സഹിക്കാൻ തുടങ്ങിയിട്ട് എന്റെ നിസ്കാരം ശരിയാകുന്നില്ലല്ലോ എന്ന് കരുതി എനിക്ക് ടെൻഷനായിരുന്നു ഓരോ വക്തിലും ചിലപ്പോൾ ഒരുപാടു തവണ വുളു എടുക്കും ഇതു കേട്ടപ്പോൾ ഒരുപാടു സമാദാനം ആയി നല്ല ഉപകാരം ഉള്ള അറിവായിരുന്നു
അല്ലാഹു ഉസ്താദിന് ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഞാൻ ഈ കീവായുവിന്റെ അസുഖത്തിന്റെ പേരിൽ ഒരുപാട് നാളായി വിഷമത്തിലാണ് അല്ലാഹു എന്റേത് മാറ്റാൻ ദുആ ചെയ്യണം
മാഷാഅല്ലാഹ് ഞാൻ കോറ നാളായി ഈ പ്രെശ്നം നേരിടുന്നു എപ്പോൾ എനിക്ക് കോൺഫിഡന്റ് ആയി നമസ്കരിക്കാം പുറത്തു പോകുമ്പോൾ ആയിരുന്നു ഞാൻ കൂടുതൽ നമ്സകരിക്കാൻ പറ്റാത്തതാ അവസ്ഥ ആയിരുന്നു ഉസ്താദിന് ഒരുപാടു താങ്ക്സ് ❤❤❤
ഞാനും കേൾക്കാൻ അക്രാഹിച്ചിരുന്ന ഒരു വിഷയമാണ് ഇത്. അൽഹംദുലില്ലാഹ് പറഞ്ഞു തന്നെനപ്പോൾ മനസിന് സമാദാനമായി അള്ളാഹു ഉസ്താദിനു ആരോഗിമുള്ള ദീർകയിസ് നൽകി അണുക്രാഹിക്കട്ടെ
അസ്സലാമു അലൈകും ഉസ്താദ് വ ള രെ വ ളരെ സന്തോഷം, ഇങ്ങനെ ഒരു ക്ലാസ്സ് തന്നദ്, വ ല്ലാത്ത ഒരു ഉ പ കാ ര മാ യി,ഞാൻ വലിയ വി ഷ മത്തി ലാ യി രു ന്നു. ഉ പ കാ ര മാ യി, അൽഹംദുലില്ലാഹ്
ഒരുപാട് കാലമായി ഞാൻ ഈ പ്രശ്നം കാരണം ബുദ്ധിമുട്ടുന്നു ഉസ്താദിന്റെ ക്ലാസ്സ് കേട്ടതിൽ വളരെ സന്തോഷം. ഉസ്താദിന് അള്ളാഹു ദീർഗായുസ്സ് നൽകട്ടെ
വളരെ നല്ല വിഷയം. ഈ പറഞ്ഞത്തിൽ ഒരു അവസ്ഥ ഉള്ള ഒരാളാണ് ഞാൻ, ഇപ്പൊ സമാധാനമായി. ആരും പറയാത്ത എന്നാൽ ഒരുപാട് പേര് പ്രയാസപ്പെടുന്നതായ ഈ ഒരു വിഷയം ഉസ്താദ് തിരഞ്ഞ്ഞെടുത്തത്തിൽ വളരെ നന്ദി.
Jhanum
Allahu e arive pakarunna usdadine affiyatum arogyavum Allahu kodukattay.
Full time vudu eduthu nilkkuka, appol maarumm.okkk
@@ramshiramshi6755 ആമീൻ
@@clearthings9282 ഇൻ ശാ അല്ലാഹ്
ഞാൻ കൂടുതൽ അറിയാൻ ആഗ്രഹിച്ചിരുന്ന ഒരു വിഷയമാണ് ബഹുമാന്യനായ സിറാജ് ഉസ്താദ് പകർന്നു നൽകിയത്.. جزاك الله خيرا
9ooòò
33èaws2⅔e2w²11
ഞാനും ഒരുപാട് ഉപകാരമായി
അൽഹംദുലില്ലാഹ് ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആ ല മീൻ
Me too
അസുഖങ്ങളെ കൊണ്ട് ബുദ്ധിമുട്ടുന്ന എല്ലാവർക്കും അല്ലാഹു ശിഫ കൊടുക്കട്ടെ
ആമീൻ
Aameen
Aameen
أمين
Aameen
അൽഹംദുലില്ലാഹ് ഏറ്റവും പ്രധാനപ്പെട്ട പ്രയോജനകരമായ സംസാരം.കാത്തിരുന്നത് കിട്ടിയമാതിരി
P
Nalleklas,
നല്ല ഒരു അറിവാണ് ഉസ്താദ് ഞങ്ങളിൽ എത്തിച്ചത്, ഇതിൽ ഒരു രോഗവസ്ഥ കൊണ്ട് ബുദ്ധിമുട്ടുന്ന ആൾ ആണ് ഞാൻ, ഇപ്പോൾ സമാധാനം, സന്തോഷം ആയി അൽഹംദുലില്ലാഹ്....❤❤❤
തീർച്ചയായും ഉസ്താദേ ഇത് വളരെയധികം ഉപകാരപ്പെടുന്ന ചർച്ച തന്നെയാണ്,,
നിന്റെ കാരുണ്യംകൊണ്ട് ഈ ഉസ്താദിനെ നീ അനുഗ്രഹിക്കേണമേ റബ്ബേ ആമീൻ
ആമീൻ
അ ള്ള ഹ്
ആമീൻ
ആമീൻ
Aameen
ഈ സംശയങ്ങൾക്ക് മറുപടി കിട്ടിയല്ലോ സമാധാനമായി എന്റെ ഹജ്ജ് കർമത്തിൽ പോലും ഈ ഒരു അവസ്ഥ കൊണ്ട് ബുദ്ധിമുട്ട് അനുഭവിച്ചവളാണ് ഞാൻ ഞങ്ങളുടെ അറിവില്ലായ്മ കാരണം പല തെറ്റും വന്നു പോയിട്ടുണ്ട്. അല്ലാഹു പൊറുത്തു തരട്ടെ ആമീൻ
Ameen
Masha ALLAH....... അള്ളാഹു എത്ര കാരുണ്യവാൻ അൽഹംദുലില്ലാഹ്... അറിവ് പകർന്നു തന്നതിന് അർഹമായ പ്രതിഫലം നൽകി ഉസ്താദിനെ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
Aameen
Q1
Aameen
അൽഹംദുലില്ലാഹ്...... ആമീൻ
Ameen
അൽഹംദുലില്ലാഹ് എത്ര നാളായി സംശയിക്കുന്ന നല്ല അറിവ് നേർന്നു തന്നതിന് ഉസ്താദ് ആരോഗ്യത്തോടെ ആഫിയത്തും നൽകി തീർഗായുസും നൽകി അനുഗ്രഹിക്കട്ടെ aameen
14:06
യാ അള്ളാ നിന്റെ കാരുണ്യം വളരെ മഹത്വമാണ് റബ്ബേ നീ ഞങ്ങളെ അനുഗ്രഹിക്കണമേ റബ്ബേ ആമീൻ
💚മാഷാഅല്ലാഹ് 💚
ആമീൻ...
ആമീൻ
ആമീൻ
Ameen
അൽഹംദുലില്ലാഹ്... ❤️എനിക്ക് വളരെ ഉപകാരപ്പെട്ട വീഡിയോ...
ഉസ്താദേ വലിയ ഒരു തെറ്റിധാരണ ആണ് താങ്കൾ മാറ്റി തന്നത് ഒരുപാട് നിസ്കാരങ്ങൾ പാതിയിൽ നിറുത്തിയിട്ടുണ്ട് ഒരു നിസ്കാരത്തിനു വേണ്ടി 3വുളു വരെ എടുക്കാറും ഉണ്ടായിരുന്നു ഇപ്പഴാണ് കാര്യങ്ങൾ പഠിച്ചത്
സ്വന്തം പ്രസ്ഥാനത്തിന് വേണ്ടി മറ്റുള്ള സംഘടന കുറ്റപ്പെടുത്തി സമയം കളയാതെ ഇത് പോലെ നല്ല അറിവുകൾ പറഞ്ഞു തരുക
👌👌👌👌👌
ruclips.net/video/FgtnVZO86Eo/видео.html
ശിർക്കും ബിദ്അത്ത്/ ഖുറാഫാത്തുകൾ തീർച്ചയായും തിരുത്തേണ്ടതല്ലെ? ദീൻ പഠിക്കുക സഹോദരാ...
തിരുത്താൻ ഉള്ള കാര്യങ്ങൾ തിരുത്തുക തന്നെ വേണം
ഉസ്താദ് നിങ്ങൾക്കു ദീര്ഗായുസ്സും ആഫിയത്തും അള്ളാഹു പ്രദാനചെയ്യട്ടെ 😂😂😂😂😂😂 ഒരുപാട് വിഷമത്തിലായിരുന്നു ഹറമിലുമ്പോയിട്ട് സമാദാനമില്ലായിരുന്നു അൽഹംദുലില്ലാഹ് ഇപ്പോൾസമാദാനമായി 😂😂😂😂
എനിക്കും ഇതേ ബുദ്ധിമുട്ട് കൊണ്ട് മാനസികമായി നല്ല ബുദ്ധിമുട്ട് ഉണ്ടായിരുന്നു. Alhamdhulilla 🤲🏻. ഈ വിഷയം എടുത്ത് പറഞ്ഞ ഉസ്താദിന് റബ്ബ് അർഹമായ പ്രതിഫലം നൽകി അനുഗ്രക്കുമാറാവട്ടെ.
👍👍👍കേൾക്കാൻ ആഗ്രഹിച്ച വിഷയം
*ഇതുപോലെ ബുദ്ധിമുട്ടുന്ന എല്ലാവരുടെയും മറ്റെല്ലാ ബുദ്ധിമുട്ടുകളും അല്ലാഹു ഷിഫയാക്കി തരുകയും മരണം ബുദ്ധിമുട്ടില്ലാതാക്കി തരുകയും ചെയ്യണമേ 🤲*
മാഷാ അള്ളാ ഒരു വലിയ സംശയം തീർന്നു ഉസ്ത്താതിന് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ ആമീൻ
ആമീൻ
ആമീൻ
ഉസ്താദിന് Allahu ദീർഘായുസ്സ് നൽകട്ടേ
امين
آمين يا ارحم الراحمين
ആമീൻ
Aameen
Aameen
മാഷാ അല്ലാഹ്,, വലിയൊരു സംശയം തീർത്തു തന്ന ഉസ്താദിന് അല്ലാഹു ആഫിയത്തോടെയുള്ള, ദീർഗ്ഗായുസ്സ് നൽകട്ടെ ആമീൻ,
Aameen
Aameen
ആമീൻ 🤲🤲🤲
.ഉസ്താദിന്ന് അള്ളാഹു ആയുസും ഹാഫിയതും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
ഉപകാരപ്രദമായ അറിവ്, jazakallahu khair
അൽഹംദുലില്ലാഹ് കേൾക്കാൻ ആഗ്രഹിച്ച വിഷയം ❣️❣️ جزاكم الله خيرا
അല്ലാഹുവിനോട് മനസ്സുരുകി പ്രാർത്ഥിച്ചോ റബ്ബ് മാറ്റിത്തരും ഈ പ്രശ്നം. എനിക്ക് മൂത്രം ലീക്ക് ആവുന്ന പ്രശ്നം മുൻപ് ഉണ്ടായിരുന്നു. ഇപ്പോ അൽഹംദുലില്ലാഹ് ദുആ ചെയ്തപ്പോൾ മാറി.
എങ്ങനെ ആണ് മാറിയത്
@@shifinronaque5296 post urinary dribble എന്നാണ് ഇതിനു പറയുക, യൂട്യൂബിൽ സെർച്ച് ചെയ്താൽ avoid ചെയ്യാനുള്ള ടിപ്സ് കിട്ടും.
Aameen
ഉസ്താദേ വലിയ ഉപകാരം ഞാൻ ഒരുപാട് നാളായിഇത് സഹിക്കാൻ തുടങ്ങിയിട്ട് എന്റെ നിസ്കാരം ശരിയാകുന്നില്ലല്ലോ എന്ന് കരുതി എനിക്ക് ടെൻഷനായിരുന്നു ഓരോ വക്തിലും ചിലപ്പോൾ ഒരുപാടു തവണ വുളു എടുക്കും ഇതു കേട്ടപ്പോൾ ഒരുപാടു സമാദാനം ആയി നല്ല ഉപകാരം ഉള്ള അറിവായിരുന്നു
ഉസ്താദിന് ദീർഗായുസ് ഉണ്ടാവട്ടെ 🤲🤲🤲
വളരെയധികം ഉപകാരപ്പെട്ട വീഡി യോ. അള്ളാഹു അനുഗ്രഹിക്കട്ടെ
വളരെ നല്ല വിശദീകരണം
എന്നിക്ക് - രണ്ടു കാര്യത്തിലും സംശയം ഉണ്ടാകാറുണ്ട് -
അള്ളാഹു താങ്കൾക്ക് തക്കതായ പ്രതിഫലം നൽകട്ടെ
Ameen
Aameen
വളരെ ഉപകാരപ്രദമായ ക്ലാസ്സ്
ഇതിൻ്റെ പേരിൽ നമസ്ക്കാരം ഉപേക്ഷിക്കുന്നവർക്ക് ഉപകാരപ്രദം
അറിയാനാഗ്രഹിച്ച കാര്യം വളരെ വിശദമായി പ്രതിപാതിച്ചിട്ടുണ്ട്, ജസാകുമുള്ള ഖൈർ
ഇത് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി. ദൈവം അനുഗ്രഹീക്കട്ടെ
നമ്മെ സന്തോഷിപ്പിക്കുന്നത് പോലെ അവരെയും അള്ളാഹു സന്തോഷിപ്പിക്കട്ടെ 🙂🤲🏼
Aameen
Jazaakumullahu khairan........... Valare valare upakaarapradamaaya video. 👍🏻
അല്ലാഹു ഉസ്താദിന് ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഞാൻ ഈ കീവായുവിന്റെ അസുഖത്തിന്റെ പേരിൽ ഒരുപാട് നാളായി വിഷമത്തിലാണ് അല്ലാഹു എന്റേത് മാറ്റാൻ ദുആ ചെയ്യണം
അപ്പൊ എന്റെതോ?
ഞാൻ ആഗ്രഹിച്ചിരുന്ന ഒരു വിഷയമാണ് ഉസ്താദ് പറഞ്ഞത് ഇത് ഞങ്ങൾക്ക് പറഞ്ഞ് തന്ന ഉസ്താദിന് ഒരുപാട് നന്ദി
ഈ വിഷയത്തിൽ ഒരു വ്യക്തത ആവശ്യമായിരുന്നു
ഇനിയും നിത്യജീവിതത്തിൽ ആളുകൾ അനുഭവിക്കുന്ന ഇതുപോലെയുള്ള മറ്റ് പ്രശ്നങ്ങളും ചർച്ച ചെയ്താൽ നന്നായിരിക്കും
🤲
Enikk orupad nalayulla doubt aayirunnu.Alhamdulillah orupad nanniyund paranju thannathil...
യാ അല്ലാഹ്. അല്ലാഹുവിന് സ്തുതി .. ഈ കാരണം കൊണ്ട് ഞാൻ എത്ര മാത്രം വിഷമിച്ചിരുന്നു....
എന്റെ വലിയ ഒരു സംശയം തീർത്തു തന്നതിന് നന്ദി ഉസ്താദ് ധീർഗായുസ് ഉണ്ടാവട്ടെ ഉസ്താത്തിന്
orupaad karanju usthady allahuvindy anugraham alojichit
👍🏻👍🏻ഉപകാരപ്രദമായ അറിവ്
എനിക്ക് ഈ പ്രസ്നം ഉണ്ട് ദുഹാ ചെയ്യണെ ഉസ്താതെ
എനിക്ക് ഉണ്ട്
ഒരുപാട് ഉപകാരം aayi അൽഹംദുലില്ലാഹ് 😊
അള്ളാഹു അക്ബർ അവൻ എത്ര ദയാലുവും ആണ് എത്ര സ്തുതിച്ചാലും നിന്റെ മഹത്വം തീരുകയില്ല അള്ളാ
അല്ലാഹു അക്ബർ
ബല്ലാത്ത ജാതി
الحمدلله الحمدلله الحمدلله
Nalladayavishayam
ഈ രോഗം കാരണം വളരെ ബുദ്ദി മുട്ട് ഉണ്ടായിരുന്നു ഇതു കേട്ടപ്പോൾ സമാധാനം ആയി പ്രത്യേകിച്ചു നിസ്കാരത്തിനു.........
ഹൽ ഹംദുലില്ല എന്റെ വലിയരു സംശയം മാറി സമാധാനം മായി അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
Aameen
അൽഹംദുലില്ല നല്ലൊരു അറിവ് കി വായു പ്രശ്നം എനിക്കുള്ളതാണ്
വളരെ നന്ദി ഉസ്താദ്, വളരെ നാളത്തെ എന്റെ doubt മാറിക്കിട്ടി, താങ്കളെ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲
Al amdhulillah
Good infomation 👌jazakhallahu hayr
അറിയാത്ത നല്ല അറിഞ്ഞിരിക്കേണ്ട അറിവ് പറഞ്ഞ് തന്നതിൽ വളരെ സന്തോഷം എല്ലാവർക്കും നന്മ തരട്ടെ ആമീൻ
ആമീൻ
മാഷാ അല്ലാഹ് അല്ലാഹു എത്ര കാരുണ്യവാൻ
അൽഹംദുലില്ലാഹ് പലസംശയങ്ങൾക്കും വ്യക്തമായറീതിയിൽ സംശയനിവാരണം തരുന്നഉസ്താദിന് ആഫിയത്തോടെ ദീർഘായുസ്സ് അല്ലാഹു പ്രധാനം ചെയ്യട്ടെ 🤲🏾🤲🏾🤲🏾11🤲🏾🤲🏾🤲🏾🤲🏾🤲🏾ആമീൻ
Ameen🤲
Usthade Assalamu Alaikkum
Valare nalla Subject. Njan adakkam orupaad aalkkar ee prayasam anubhavikkunnavaranu. Valare Upakaram ee oru vishayam kondu vannathil.
Very good. Doubts clear. Aayi. Usthadhin. Thanks.
Very useful information
മാഷാഅല്ലാഹ് ഞാൻ കോറ നാളായി ഈ പ്രെശ്നം നേരിടുന്നു എപ്പോൾ എനിക്ക് കോൺഫിഡന്റ് ആയി നമസ്കരിക്കാം പുറത്തു പോകുമ്പോൾ ആയിരുന്നു ഞാൻ കൂടുതൽ നമ്സകരിക്കാൻ പറ്റാത്തതാ അവസ്ഥ ആയിരുന്നു ഉസ്താദിന് ഒരുപാടു താങ്ക്സ് ❤❤❤
വളരെ ഉപകാരപ്പെട്ടു ഈ video. ഒരുപാട് നന്ദിയുണ്ട്അല്ലഹുവിന്റെ റഹ്മത്തും ബർക്കത്തും നിങ്ങൾക്ക് ഉണ്ടാവട്ടെ 🤍🤲
അതി മനോഹരമായ അറിവാണ് ഉസ്താതെ
അൽഹംദുലില്ലാഹ് വലിയൊരു സംശയം മാറി കിട്ടി❤❤
അൽഹംദുലില്ലാഹ് ഇത് വളരെ upakarapredhamaya പ്രഭാഷണം 👍😍
യാത്രയിൽ വളരെ ബുദ്ധിമുട്ടാണ് നസ്കരിക്കാൻ. അല്ലാഹു പൊറുത്ത് തരട്ടെ
അതെ എനിക്കും
അതെ എനിക്കും ആമീൻ
Palappozhum rabbinod parathi parayaarund.jeevan kalanjalonn thonneettund.Alhamdulillah alfamarraath.jazaakkallahu khair .aaqibath nannaakkan dua cheyyane ellarum.
മാ ഷാ അല്ലാഹ്... Barakallahu feekum
Do we have to change our clothes before taking vollu?
അൽഹംദുലില്ലാഹ് നല്ല ഒരു അറിവ് പറഞ്ഞു തന്ന ഉസ്താദിന് റബ്ബ് ദീർഗായുസ് നൽകട്ടെ ആമീൻ 🤲🤲🤲
Alhamdulillah ethu karanam orupaadu pravashyayam niskaram upekshikkendi vannittundu alhamdulillah ethu vyaktamyi parnjutannathinu ustadinu vakareyadhikam nanniyundu... Ensha allah. Jazzakkallah khire
പടച്ചോൻ അനുഗ്രഹിക്കട്ടെ...ഒരുപാട് നാളായി ഞാൻ അന്വേഷിച്ചു നടന്ന ചോദ്യം....
അൽഹംദുലില്ലാഹ്. ഒരുപാട് നാളത്തെ സംശയമായിരുന്നു.
Ustad a very good presentation well everyone need to know this answer because it was useful one.
മാഷാ അള്ളാ മാഷാ അള്ളാ അറിവ് നൽകിയ ഉസ്താദിന് ആരോഗ്യത്തോടെ കൂടിയുള്ള ദീർഘായുസ്സ് അള്ളാഹു നൽകുമാറാകട്ടെ ആമീൻ
Ameen
താങ്ക്സ് ഉസ്താദ്
അൽഹംദുലില്ലാഹ്. അള്ളാഹു ആഫിയതുള്ള. ദീർഘ യുസ് നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻
Aameen
Usthathe valare prayasathilayirunnu usthathinde class keatappol samaathanamayi
അൽഹംദുലില്ലാഹ് ഇത് പറഞ്ഞു തന്ന ദിൽ വളരെ സന്തോഷം അല്ലാഹ് അനുഗ്രഹിക്കട്ടെ ആമീൻ
അൽഹംദുലില്ലാഹ്. അല്ലാഹു താങ്കൾക്ക് കൂടുതൽ അറിവും സ്വർഗ്ഗവും നൽകി അനുഗ്രഹിക്കട്ടെ. ആമീൻ
ഞാനും കേൾക്കാൻ അക്രാഹിച്ചിരുന്ന ഒരു വിഷയമാണ് ഇത്. അൽഹംദുലില്ലാഹ് പറഞ്ഞു തന്നെനപ്പോൾ മനസിന് സമാദാനമായി
അള്ളാഹു ഉസ്താദിനു ആരോഗിമുള്ള ദീർകയിസ് നൽകി അണുക്രാഹിക്കട്ടെ
ഉസ്താ തി ൻ്റെ പ്രഭാഷണം എനിക്കു് ഉപകാരപ്പെടുംانشاءالله
നല്ലഅറിവ്, അള്ളനല്ല അറിവ് പഠിക്കാനും, ഉസ്ത്താദിന് പറഞ്ഹു തരുവാനും തൗഫീഖ് നൽകട്ടെ,, ആമീൻ, ആമീൻ, ആമീൻ
കീയ്വായുകൊണ്ട്പരീക്ഷിക്കപ്പട്ടാൽ വലിയ ബുദ്ധിമുട്ടാണ്
ഉസ്താദ് അറിവ് പറഞ്ഞു തന്നതിന് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ ആമീൻ
Masha allah നല്ല അറിവ് 🤲🏻🤲🏻🤲🏻👍👍👍
പ്രയോജനമായഅറിവ്
ജരാകല്ലാഹ്
الحمدلله
جزاك الله خير
ഇത് പോലുള്ള ക്ലാസുകൾ വളരെ ഉപകാരപ്രതമാണ്
ruclips.net/video/FgtnVZO86Eo/видео.html
Alhamdulillah alhamdulillah alhamdulillah. Jazakkallahu khairan
masha allah ഞാൻ ഈ അസുഖം കാരണം നിസ്കാരം മാറ്റി വെക്കറുന്ധ എങ്ങനെ ഒരറിവ് തന്ന ഉസ്താദിന് allah ആന്ധ്രഹിക്കട്ടെ ആമീൻ
Masha Allah
അസ്സലാമു അലൈകും ഉസ്താദ് വ ള രെ വ ളരെ സന്തോഷം, ഇങ്ങനെ ഒരു ക്ലാസ്സ് തന്നദ്, വ ല്ലാത്ത ഒരു ഉ പ കാ ര മാ യി,ഞാൻ വലിയ വി ഷ മത്തി ലാ യി രു ന്നു. ഉ പ കാ ര മാ യി, അൽഹംദുലില്ലാഹ്
കദീജ പ ര വ ക്കൽ 👍👍🌹🌹🌹🌹👍👍
മാഷാ അല്ലാഹ്. മബ്‌റൂക്
Masha Allah very good class.. I cleared many doubts..! 👌🤲
Jazakallah khair 🤲🤲🤲aameen aameen yaa rabbal aalameen🤲🤲🤲
Alhamdulillah allahuve nee ellam madappalli tharane allah aameen aameen.ya rabbal aalameen
Masha allah orupad nal kond ariyan agrahikkunna oru vishayam allahu nallathu varuthatte ameen
Njan kooduthal ariyan aagrahicha oru samshayamane arinnathe kond valare sandhoshamayi🥀🥀🥀
Very useful
❤ Allahu Akbar 😢 valare valiya oru ariv Alhamdulillha 🥰
Mashallah , Alhamdulilla😍
Njn ariyan agrahicha oru vishayamayirunnu.ee ariv parnjthanna usthadhin arogyavum,afiyathum,ayusum allahu nalkatte .....🤲🤲..ameen.🤲🤲......
Ameen
വളരെ ഉപകാരം ഉള്ള വീഡിയോ ആണ് കുറെ കാലം ആയി ഇങ്ങനെ ഉള്ള സംശയം ഉണ്ടായിരുന്നു ഉസ്താദ് നു ആയുസും ആരോക്യവും നൽകുമാറാകട്ടെ ആമീൻ
അള്ളാഹു ഉസ്താദിന് ആയുസ്സും ആരോഗ്യവും നൽക്കട്ടെ
Very good information.jazakallahu khair.
VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU. MASHA ALLAH
Vallare informative..
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്.. അല്ലാഹുഅക്ബർ...
Valare nalla oru vishayam thanne ennepole kashtapduanubavikkunnavark pariharam ustatinu Allahu Ella anugrahavum deergayuzum balkatte ameen