എനിക്ക് 28 വയസ്സ് ഇതേ problem ഇപ്പോഴും അനുഭവിക്കുന്നു ടെസ്റ്റ് ചെയ്തപ്പോൾ പ്രോസ്റ്റേറ്റ് വീകം ആണെന്ന് കണ്ടത്തി 5.6 dr മരെ കാണിച്ചു അവരെല്ലാം പറഞ്ഞു ഇത് ഒരു രോഗമല്ല എന്ന്
ആണുങ്കൽ ആണെങ്കിൽ ലിംഗത്തിൽ കുറച്ചു തുള്ളികൾ നില്കും. മൂത്രം ഒഴിച്ചു കഴിഞ്ഞാൽ രണ്ട് വിരൽ കൊണ്ട് അത് പതിയെ മുൻപിൽ നിന്ന് അറ്റത്തേക്ക് ഞെക്കിയാൽ മതി. ആ തുള്ളികൾ പൊയ്ക്കോളും. Try this
ഡോക്ടർ സർ പറയുന്നത് പൂർണമായും ഫോളോ ചെയുക അതോടൊപ്പം എന്റെ ഒരു experience ഞാൻ പറയാം ചെറുപ്പം മുതലേ ഈ പ്രശനം ഉണ്ടായിരുന്നു ഞാൻ ചെയ്യാറുള്ളത് പരമാവധി ഇരുന്നു മൂത്രിക്കുക പുരുഷന്മാർ ഒന്നു തൊണ്ട അനക്കുക ഒന്നു ബോഡി അനക്കുക എഴുന്നേറ്റു ഇരിക്കുക , സ്ത്രീകൾ അടിവയറ്റിൽ തടവുക ഒന്നു ബോഡി അനക്കുക, ഒരു പരിധിവരെ ഇത് ഇല്ലാതാക്കാൻ കഴിയും 100%.
@@3yearsago938 മൂത്രനാളിയിൽ മൂത്രം ബാക്കിയുണ്ടാവും. ഒന്നു തൊണ്ട അനക്കി ഇരുന്നടത്തുനിന്ന് എഴുന്നേറ്റിട്ട് വീണ്ടുമിരിക്കുമ്പോൾ മുഴുവൻ മൂത്രവും പോകും. ഇതാണ് എൻറെ അനുഭവം.
ആണുങ്കൽ ആണെങ്കിൽ ലിംഗത്തിൽ കുറച്ചു തുള്ളികൾ നില്കും. മൂത്രം ഒഴിച്ചു കഴിഞ്ഞാൽ രണ്ട് വിരൽ കൊണ്ട് അത് പതിയെ മുൻപിൽ നിന്ന് അറ്റത്തേക്ക് ഞെക്കിയാൽ മതി. ആ തുള്ളികൾ പൊയ്ക്കോളും.
ഇതിന്ന് നമ്മുടെ നബി (സ )പറഞ്ഞ ഒരു വഴിയുണ്ട് മൂത്രം ഒഴിക്കുമ്പോൾ നല്ലവണ്ണം ഉറ്റി തീരുവോളം ഇടഭാഗം ചെരിഞ്ഞു ഇരുന്ന് ഒഴിക്കുക മാത്രം അല്ല നബി (സ )ഇത് ഗൗരവം ആയി എടുക്കാൻ പറഞ്ഞിടുണ്ട്
I love you sir..... Niskaarathinu idh prathekam shradhikendathaan.... Njan mbbs kaaranaanlla but 10 mbbs kaarane vilak vedikkaanulla financial capacity und.... But Manushya snehiyaaya yadaartha doctor Ningalaaan ❤
*ഞാൻ വർഷങ്ങൾ ആയി അനുഭവിക്കുന്ന പ്രോബ്ലം ആണ് പെൽവിക് ഫ്ലോർ എസ്‌സിസ് ചെയ്തിട്ടു കാര്യം കിട്ടുന്നില്ല TVT TOT എന്ന സർജറി ഒക്കെ ഉണ്ട് എന്ന് കേട്ടു അതിനെപ്പറ്റി ഡോക്ടറിന്റെ അഭിപ്രായം എന്താ അതിനെപ്പറ്റി കമന്റ് കാണുന്ന ആരെങ്കിലും അറിയുമെങ്കിൽ കാണുകയാണെങ്കിൽ അഭിപ്രായം പറയൂ*
ആണുങ്കൽ ആണെങ്കിൽ ലിംഗത്തിൽ കുറച്ചു തുള്ളികൾ നില്കും. മൂത്രം ഒഴിച്ചു കഴിഞ്ഞാൽ രണ്ട് വിരൽ കൊണ്ട് അത് പതിയെ മുൻപിൽ നിന്ന് അറ്റത്തേക്ക് ഞെക്കിയാൽ മതി. ആ തുള്ളികൾ പൊയ്ക്കോളും.
Hi doctor ഞാൻ ഒരു dialiysis രോഗിയാണ് അത് കൊണ്ട് തന്നെ എനിക്ക് വെള്ളം അതികം കുടിക്കാൻ പറ്റില്ല doctor ഞങ്ങൾ dialysis രോഗികൾക്ക് വേണ്ടി ദാഹം ഉണ്ടാകാതിരിക്കാൻ ശ്രേന്ദിക്കേണ്ട കാര്യങ്ങൾ പറഞ്ഞു തരാമോ പിന്നെ ഞങ്ങൾ ശ്രേധിക്കേണ്ട കാര്യങ്ങളും
സാധാരണ മറ്റു പ്രശ്നങ്ങൾ ഇല്ലാത്തവർക്ക് മൂത്രമൊഴിച്ച ശേഷവും മൂത്ര തുള്ളി പോകുന്നുണ്ടെങ്കിൽ അതിനുള്ള ഏറ്റവും നല്ല പരിഹാരം മൂത്രമൊഴിച്ച ഉടനെ മൂത്ര കുഴലിൻ്റെ ഭാഗം (അതായത് മലദ്വാരത്തിനടത്ത് ) നിന്ന് ചൂണ്ട് വിരൽ കൊണ്ട് തുടങ്ങി മുകളിലോട്ട് അമർത്തി ഉഴിഞ്ഞ് ലിംഗം ( പുരുഷമാർക്ക് ) പിഴിഞ്ഞ് കളഞ്ഞാൽ മതി. ഇത് 100% ഫലപ്രദം
ഇഗ്ളീഷ് പദങ്ങൾ മലയാളത്തിലും കൂടി പറഞ്ഞാൽ പ്രായമുള്ള വിദ്യാഭ്യാസം കുറഞ്ഞവർക്ക് കൂടി മനസിലാക്കാമായിരുന്നു കൂടുതൽ രോഗികളും പ്രായമുള്ളവരാണ് അതിൽ മലബാർ ഭാഗത്തുള്ളവർ വളരേ വിഭ്യാഭ്യാസം കുറഞ്ഞവരുമാണ് ആയതിനാൽ പ്രോഗ്രാം വീഡിയോ എടുത്ത ശേഷം എഡിറ്റ് ചെയ്ത് മലയാളം മിക്സ് ചെയ്താലും മതിയാകും
@@arshgh3543 sir, എനിക്ക് 8cm വളർച്ച ഉണ്ട്, ഇപ്പോൾ മറ്റു ബുദ്ധിമുട്ട് ഒന്നും ഇല്ല അതുകൊണ്ട് ഒന്നും ചെയ്യണ്ട എന്ന് ഡോക്ടർ പറഞ്ഞു. Sir അതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യണേ
👍❤ ഈ അടുത്തയിടെ വീട്ടിൽ എല്ലാവർക്കും viral fever വന്നിരുന്നു. Antibiotics ഒക്കെ എടുത്തു. അതിന്റെ ഒരു ക്ഷീണവും തളർച്ചയും മാറുന്നേയില്ല. വിശപ്പ് തീരെ ഇല്ല. അരുചി. Piles പോലെ വരുക. വളരെ ബുദ്ധിമുട്ടാണ്. എന്തെങ്കിലും remedy നിർദേശിക്കുമോ ഡോക്ടർ. Pls.
ദേഹത്തെ ചുവന്ന തടിപ്പ് വെയിൽ കൊള്ളുമ്പോൾ കൂടുതലായി വരുന്നു. രോമത്തിന്റെ റൂട്ടിൽ ഉള്ള ബാക്റ്റീരിയ പടരുന്നതാണ് കാരണം എന്നാണ് ഡോക്ടർ പറഞ്ഞത്. ഇത് പൂർണമായും മാറാൻ സൊല്യൂഷൻ എന്തെങ്കിലും ഉണ്ടോ ഡോക്ടർ
വീഡിയോ വന്നിട്ട് പത്ത് മാസമായി.എന്നിട്ടും പതിവു കമന്റ് ഇവിടെ കാണാനില്ല. അതുകൊണ്ട് ഞാൻതന്നെ പറയാമെന്നു വച്ചു...മൂത്രമൊഴിച്ചുകൊണ്ട് ഈ വീഡിയോ കാണുന്ന ഞാൻ...😄😄
Dr എന്റെ മൂത്രസഞ്ചിയുടെ ബ്ലേഡർ കട്ടി ക്കുറഞ്ഞത് കാരണം മുത്രം ഇടക്കിടെ മൂത്രം ഒഴിക്കേണ്ടി വരുന്നു മുത്രം ഒഴിക്കാതെ പിടിച്ച് നിൽക്കാനും കഴിയുന്നില്ല ഒഴിക്കാൻ തോന്നിയാൽ ഉടനെ പോകണം ഇതിന് ഒരു പരിഹാരം പറഞ്ഞു തരുമോ?
ഞാൻ വിദേശത്ത് ജോലി ചെയ്യുന്നു 41 വയസ്സായി ഏകദേശം അഞ്ചുവർഷത്തോളം ആയി മൂത്രമൊഴിച്ചു കഴിഞ്ഞാൽ പൂർണ്ണമായി ശുദ്ധിയാകാൻ താമസമെടുക്കുന്നു ഈ അടുത്ത സമയത്ത് മൂത്രമൊഴിക്കാൻ മുട്ടിക്കഴിഞ്ഞാൽ ഉടൻ ഒഴിച്ചില്ല എങ്കിൽ ഡ്രസ്സിൽ ആകുന്ന അവസ്ഥയാണ് പുകവലി പോലുള്ള കാര്യങ്ങൾ ഒന്നും ചെയ്യുന്നില്ല ഇതിന് എന്താണ് പ്രതിവിധി
എനിക്ക് അറിയാതെ മൂത്രം പൊയ്ക്കൊണ്ടിരിക്കുന്നു,ഇന്ന് മുതൽ തുടങ്ങിയതാണ്,ഉറക്കത്തിലും മൂത്രം പോയി, ഡ്രസ്സ് നന ഞ്ഞത് കണ്ടപ്പോഴാണ് മനസ്സിലായത്😢, എന്താണ് കാരണം doctor, pls rply
0:00 തുടക്കം
1:33 കാരണം
3:55 പരിഹാരം
5:45 വ്യായാമങ്ങള്‍
❤❤❤❤ love u dr
Dr. ശരീരം മെലിഞ്ഞ് പോകുന്നു എന്താ കാരണം 10 മാസത്തിനുള്ളി 13 കിലോ കുറഞ്ഞു ആഹാരം ശരിക്കും കഴിക്കുന്നുണ്ട്.pls reply?
Dr. What shap no: send me
3
സർ ആദ്യമായി ആണ് സാറിൻ്റെ വീഡിയോ കാണുന്നത് വളരെയധികം ആളുകൾക്ക് ഉപകാരപ്രദമായ ഇൻഫർമേഷൻ
Thank you. So much
@@unni007-q4i കകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകക
ഉറ്റവരോട് പോലും പലരും പറയാൻ മടിക്കുന്ന ഒരു കാര്യം sir വളരെ സിമ്പിളായി പറഞ്ഞു തന്നു. 👍🏻God bless you
Yes you are right
correct
👍👍👍
Yes msg me
Enikku msg ayakku fcbkil
Budhimutt ullavar enikkavum vidham help cheayyam sure
മനസ്സിൽ കരുതുന്നത് അപ്പോൾ തന്നെ ഇവിടെ വരും 💯✨️ Tnquu Dr.
അഞ്ചു നേരം നമസ്കരിക്കാൻ ആശുദ്ധസ്മായാൽ ബുദ്ധിമുട്ടാകും Doctor തന്ന ടിപ്സ് ഉപകാരപ്രദം നന്ദി ഡോക്ടർ
ഞാൻ ടിഷ്ഷൂ ഉപയോഗിക്കൽ ആണ് toilet കിട്ടാണ്ട് യൂറിൻ ഒഴിക്കൽ ഇല്ല 😔
മാഷാ അള്ളാ
Same എന്ത് അവസതയാണ് 🥺
@@963386225 shariyayo
മാഷാ അല്ലാഹ് നല്ല ariv
വളരെ ശരിയാണ്... നമ്മുടെ ടെൻഷൻ കൂട്ടാൻ അത് മതി
തീർച്ചയായും എനിക്കും ഈ പ്രശ്നം ഉണ്ട് ഡെലിവറി കഴിഞ്ഞു 7months ആയി രണ്ടു മാസം ആയി ഈ പ്രോബ്ലം ഞാനും അനുഭവിക്കുന്നു കാത്തിരുന്ന വീഡിയോ 🙏🏻 താങ്ക്സ് ഡോക്ടർ
എനിക്ക് 28 വയസ്സ് ഇതേ problem ഇപ്പോഴും അനുഭവിക്കുന്നു ടെസ്റ്റ് ചെയ്തപ്പോൾ പ്രോസ്റ്റേറ്റ് വീകം ആണെന്ന് കണ്ടത്തി 5.6 dr മരെ കാണിച്ചു അവരെല്ലാം പറഞ്ഞു ഇത് ഒരു രോഗമല്ല എന്ന്
ഞാനും.😓എനിക്ക് തുമ്മുമ്പോൾ ഇങ്ങനെ വരാറുണ്ട്😪
എനിക്കും തുമ്മുമ്പോൾ ഇങ്ങനെ വരാറുണ്ട്. Thank you ഡോക്ടർ.
@@indiraks6287 Oru ledies doctor e kani kku to njan kandu ippo marunnum kazhikunnundu
@@lalithasathyan5689 enikku msg ayakkumo paeiharam paranju tharam namukku nokkam
കാത്തിരുന്ന വിഷയം നന്ദി ഡോക്ടർ
ഞാനും 😄കാത്തിരിക്കുകയായിരുന്നു
Exactly 🙃
ഈ കാര്യവുമായി ബന്ധപ്പെട്ടു ഡോക്ടറുടെ അടുത്ത് പോകണം എന്ന് കരുതിയിരിക്കയാരുന്നു...... 😑 pad വെക്കാതെ പുറത്തിറങ്ങാൻ പറ്റില്ല.. ഈ വിഷയത്തിന് നന്ദി.
എനിക്ക് fcbokil msg അയക്കു നോക്കാം
@@sujithanair7112 😑
@@nishashaheed9612 enthanu enikku msg ayakku sujitha nair ennu ffccbkil nokku.
@@nishashaheed9612 normally delivery aayirunno ningaludea? Ethra delivery kazhinju?
VAD use cheaytharunno?
Sui aanu. Nokkam.
@@nishashaheed9612മാറിയോ. തുമ്മലോ ചുമയോ വന്നാലാണോ പ്രയാസം എനിക്കും ഉണ്ട്
നല്ല അറിവ്, താങ്ക്സ് ഡോക്ടർ, 💞🙏
എന്നെ ഏറ്റവും അലട്ടിയ പ്രശ്നം.... Thank U Dr.... 💐👏🙏🙏
ആണുങ്കൽ ആണെങ്കിൽ ലിംഗത്തിൽ കുറച്ചു തുള്ളികൾ നില്കും. മൂത്രം ഒഴിച്ചു കഴിഞ്ഞാൽ രണ്ട് വിരൽ കൊണ്ട് അത് പതിയെ മുൻപിൽ നിന്ന് അറ്റത്തേക്ക് ഞെക്കിയാൽ മതി. ആ തുള്ളികൾ പൊയ്ക്കോളും. Try this
ഡോക്ടർ സർ പറയുന്നത് പൂർണമായും ഫോളോ ചെയുക
അതോടൊപ്പം എന്റെ ഒരു experience ഞാൻ പറയാം ചെറുപ്പം മുതലേ ഈ പ്രശനം ഉണ്ടായിരുന്നു ഞാൻ ചെയ്യാറുള്ളത് പരമാവധി ഇരുന്നു മൂത്രിക്കുക പുരുഷന്മാർ ഒന്നു തൊണ്ട അനക്കുക ഒന്നു ബോഡി അനക്കുക എഴുന്നേറ്റു ഇരിക്കുക , സ്ത്രീകൾ അടിവയറ്റിൽ തടവുക ഒന്നു ബോഡി അനക്കുക, ഒരു പരിധിവരെ ഇത് ഇല്ലാതാക്കാൻ കഴിയും 100%.
Bro നമ്പർ ഒന്ന് തരാമോ?
ഇരുന്നു മൂത്രം ഒഴിച്ച് എനീച്ച് നിന്നാൽ രണ്ട് തുള്ളി വരും 😂
നിന്ന് മൂത്രമൊഴിച്ചാൽ ഒരു കുഴപ്പവമില്ല
@@3yearsago938 മൂത്രനാളിയിൽ മൂത്രം ബാക്കിയുണ്ടാവും. ഒന്നു തൊണ്ട അനക്കി ഇരുന്നടത്തുനിന്ന് എഴുന്നേറ്റിട്ട് വീണ്ടുമിരിക്കുമ്പോൾ മുഴുവൻ മൂത്രവും പോകും. ഇതാണ് എൻറെ അനുഭവം.
@@naziralhilalalhilal2054 thonda nanakkaano manassilaayilla
@@sanashafeeqsanashafeeq3496 ഒന്ന് അമർന്നു തൊണ്ട അനക്കിയാൽ തുള്ളി പുറത്തേക്ക് വരും 👍
വളരെ ഉപകാര പ്രദം ഡോക്ടർക്ക് ദൈവം ദീർഘായുസും ആയുരാരോഗ്യവും നൽകട്ടെ ....
🤲🤲🤲
ആണുങ്കൽ ആണെങ്കിൽ ലിംഗത്തിൽ കുറച്ചു തുള്ളികൾ നില്കും. മൂത്രം ഒഴിച്ചു കഴിഞ്ഞാൽ രണ്ട് വിരൽ കൊണ്ട് അത് പതിയെ മുൻപിൽ നിന്ന് അറ്റത്തേക്ക് ഞെക്കിയാൽ മതി. ആ തുള്ളികൾ പൊയ്ക്കോളും.
ഒരു ജനകീയ ഡോക്ടർ ഇങ്ങിനെയിരിക്കും.💯
Alla... Dr... Nigal engane oru asughathine kurich chindhichu nadakumbol thanne... Athe rogathinte vedio cheyunnath... 🤔😊
അതാണ് നമ്മുടെ പ്രിങ്കരനായ ഡോക്ടർ ❤❤❤🎉🎉
Fcbkil enikku msg iduka
ഇതിന്ന് നമ്മുടെ നബി (സ )പറഞ്ഞ ഒരു വഴിയുണ്ട് മൂത്രം ഒഴിക്കുമ്പോൾ നല്ലവണ്ണം ഉറ്റി തീരുവോളം ഇടഭാഗം ചെരിഞ്ഞു ഇരുന്ന് ഒഴിക്കുക മാത്രം അല്ല നബി (സ )ഇത് ഗൗരവം ആയി എടുക്കാൻ പറഞ്ഞിടുണ്ട്
അത് ഇൗ അസുഖത്തിന് പറഞ്ഞതല്ല
അത് സാധാരണ ഗതിയിൽ മൂത്രം പൂർണമായി മൂത്രം പോകാനുള്ള മാർഗമാണ്
നിർദേശിച്ചതിന് വളരെ നന്ദി എനിക്ക് ഇങ്ങന യുള്ള പ്രശനമുണ്ട് ഞാനും അന്യേശിയ്ന ടക്കുകയായിരുന്നു ഒരു പോംവഴി ഡോക്ടർക്ക് നന്ദി. നന്ദി നന്ദി
Nabi Dr aayirunno???
@@DZ-lw4po 😂😂😂
@@DZ-lw4po dr അല്ലപക്ഷെ 1400വർഷം മുമ്പ് പറഞ്ഞ പല കാര്യങ്ങളും 20ആം നൂറ്റാണ്ടിലാണ് ശാസ്ത്രം കണ്ട് പിടിക്കുന്നത്
നിസാരമെന്നു തോന്നുമെങ്കിലും സാറ് പറഞ്ഞപോലെ ഇതൊക്ക അലട്ടുന്ന പ്രശ്നങ്ങൾ ആണ് ലളിതമായ അവതരണം 🙏സാർ
👍👍
താങ്ക്സ് ഡോക്ടർ ഈ ഒരു നല്ല അറിവ് തന്നതിന് 👌👌👌👌🥰
This is a dangerous problem,
Very important information.Thankyou Doctor...❤❤❤
Your lectures are fantastic. Very informative.fhanks
Thank you sir വളരെ വലിയ അറിവാണ് സാർ ഞങ്ങൾക്ക് തന്നത്
Very important information. Thank you Dr.
Thankamani Krishnan
വളരെ നന്ദി doctor ❤🙏
You are Public's Doctor. Very very thankful and waiting for more valuable advises. You are U only
ഡോക്ടറെ പോലെ കുട്ടികൾക്കും ആയുരാരോഗ്യം ഉണ്ടാവട്ടേ സമ്പത്തും സമുദ്ധിയും ഉണ്ടാവട്ടേ എന് ആശഠസിക്കുന്നു ദൈവം കൂടെ ഉണ്ടാവട്ടേ
വളരെ നല്ല നിർദേശങ്ങൾ 🙏🙏🙏
thank you Dr. 🙏🏼
Very useful talks doctor . Appreciate
help full video😍. Thank you doctor🙏
I love you sir..... Niskaarathinu idh prathekam shradhikendathaan.... Njan mbbs kaaranaanlla but 10 mbbs kaarane vilak vedikkaanulla financial capacity und.... But Manushya snehiyaaya yadaartha doctor Ningalaaan ❤
Valare nalla information. Thanks Dr.
എന്തായാലുംനല്ലടിപ്സ് വളരെ ഉപകാരപ്രദമായ വീഡിയൊ
Ethu ladiesnu mathramano. Purushan markkulla section paranjju thannal nallathayirunnu. Thanks.
VERY.GOOD.INFORAMATION🙏🙏🙏🙏👍👍👍🌹🌹❤️
Useful information, God bless you Dr.
Thank you sir for the good information.
ഞാൻ കാത്തിരുന്ന വിഷയം താങ്ക്യൂ docter
*ഞാൻ വർഷങ്ങൾ ആയി അനുഭവിക്കുന്ന പ്രോബ്ലം ആണ് പെൽവിക് ഫ്ലോർ എസ്‌സിസ് ചെയ്തിട്ടു കാര്യം കിട്ടുന്നില്ല TVT TOT എന്ന സർജറി ഒക്കെ ഉണ്ട് എന്ന് കേട്ടു അതിനെപ്പറ്റി ഡോക്ടറിന്റെ അഭിപ്രായം എന്താ അതിനെപ്പറ്റി കമന്റ് കാണുന്ന ആരെങ്കിലും അറിയുമെങ്കിൽ കാണുകയാണെങ്കിൽ അഭിപ്രായം പറയൂ*
Yes enikku msg ayakku paranju tharam vekthamayit
Sujitha nair nnu nokku fcbkil kanam
DR. Please tell how much times should we do the exercise which you showed in your hand.
ആണുങ്കൽ ആണെങ്കിൽ ലിംഗത്തിൽ കുറച്ചു തുള്ളികൾ നില്കും. മൂത്രം ഒഴിച്ചു കഴിഞ്ഞാൽ രണ്ട് വിരൽ കൊണ്ട് അത് പതിയെ മുൻപിൽ നിന്ന് അറ്റത്തേക്ക് ഞെക്കിയാൽ മതി. ആ തുള്ളികൾ പൊയ്ക്കോളും.
Thanks doctor, thank you very much.. 🌹🙏🌹🔥👍🏽🔥
Good Dr. 👍❤
This is very useful Blog, my friend asked me yesterday, luckly you have given the information, thank you
Disc pain oru video cheyavo dr plzzz
Good information
Thank youuu sir🥰
E ബുധിമുട്ട് എനിക്കും ഉണ്ട്. Tishu ഉപയോഗിക്കുന്നു
Hi doctor ഞാൻ ഒരു dialiysis രോഗിയാണ് അത് കൊണ്ട് തന്നെ എനിക്ക് വെള്ളം അതികം കുടിക്കാൻ പറ്റില്ല doctor ഞങ്ങൾ dialysis രോഗികൾക്ക് വേണ്ടി ദാഹം ഉണ്ടാകാതിരിക്കാൻ ശ്രേന്ദിക്കേണ്ട കാര്യങ്ങൾ പറഞ്ഞു തരാമോ
പിന്നെ ഞങ്ങൾ ശ്രേധിക്കേണ്ട കാര്യങ്ങളും
thank u dctr🙏familyil age aaya orupadper e prblm parayunnu...nthayalum manasarinju details share cheyyunna oru dctr ullath namude bhagyam aanu😍🙏🙏
എനിക്ക് വളരെ ഉപകാരപ്രദമായി
സാധാരണ മറ്റു പ്രശ്നങ്ങൾ ഇല്ലാത്തവർക്ക് മൂത്രമൊഴിച്ച ശേഷവും മൂത്ര തുള്ളി പോകുന്നുണ്ടെങ്കിൽ അതിനുള്ള ഏറ്റവും നല്ല പരിഹാരം മൂത്രമൊഴിച്ച ഉടനെ
മൂത്ര കുഴലിൻ്റെ ഭാഗം (അതായത് മലദ്വാരത്തിനടത്ത് ) നിന്ന് ചൂണ്ട് വിരൽ കൊണ്ട് തുടങ്ങി മുകളിലോട്ട് അമർത്തി ഉഴിഞ്ഞ് ലിംഗം ( പുരുഷമാർക്ക് ) പിഴിഞ്ഞ് കളഞ്ഞാൽ മതി. ഇത് 100% ഫലപ്രദം
Dr., കേൾവി kuravu pariharikkan enthenkilum remedies undo? Ithine kurich oru video cheyyumo plz.
എന്തായാലും വേണം Docter
ജൂൺ അല്ലെങ്കിൽ ജൂലൈ മാസത്തെ ആരോഗ്യമാസിക വാങ്ങിയാൽ മതി
Good information God bless you 🙏
വളരെ നന്ദി ഡോക്ടർ
ഇഗ്ളീഷ് പദങ്ങൾ മലയാളത്തിലും കൂടി പറഞ്ഞാൽ പ്രായമുള്ള വിദ്യാഭ്യാസം കുറഞ്ഞവർക്ക് കൂടി മനസിലാക്കാമായിരുന്നു കൂടുതൽ രോഗികളും പ്രായമുള്ളവരാണ് അതിൽ മലബാർ ഭാഗത്തുള്ളവർ വളരേ വിഭ്യാഭ്യാസം കുറഞ്ഞവരുമാണ് ആയതിനാൽ പ്രോഗ്രാം വീഡിയോ എടുത്ത ശേഷം എഡിറ്റ് ചെയ്ത് മലയാളം മിക്സ് ചെയ്താലും മതിയാകും
Ee problem kurach kalamayi tudangeet..! Thnxxx a lot Doc!
Sir, hepatic hemangioma (liver )എന്ന രോഗത്തെ കുറിച്ച് വീഡിയോ ചെയ്യാമോ, എനിക്ക് ആ രോഗമാണ് ഒന്ന് സഹായിക്കാമോ
@@arshgh3543 sir, എനിക്ക് 8cm വളർച്ച ഉണ്ട്, ഇപ്പോൾ മറ്റു ബുദ്ധിമുട്ട് ഒന്നും ഇല്ല അതുകൊണ്ട് ഒന്നും ചെയ്യണ്ട എന്ന് ഡോക്ടർ പറഞ്ഞു. Sir അതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യണേ
@@arshgh3543 thank you sir 👍
സാറിനെ deyvam rekshikkate
👍❤
ഈ അടുത്തയിടെ വീട്ടിൽ എല്ലാവർക്കും viral fever വന്നിരുന്നു. Antibiotics ഒക്കെ എടുത്തു. അതിന്റെ ഒരു ക്ഷീണവും തളർച്ചയും മാറുന്നേയില്ല. വിശപ്പ് തീരെ ഇല്ല. അരുചി. Piles പോലെ വരുക. വളരെ ബുദ്ധിമുട്ടാണ്. എന്തെങ്കിലും remedy നിർദേശിക്കുമോ ഡോക്ടർ. Pls.
Supperaattund....u r looking good 👍 👌
Ee video kaanumpozhum ee prashnam anubhavikkunna njhan 🥴😌😌
എനിക് 30 വർഷമായി ഈ ഇഷ്യു.
നിസ്കാരം ഉള്ളതിനാൽ മൂത്രം ഒഴിച്ച് ശേഷം ടൗവൽ വച്ചു ആ പ്രശ്നം ഒഴിവാക്കുന്നു. 😔
റെഡി ആയോ
ഞാൻ കുറെ ആയി തേടുകയാണ് 😍
സൂപ്പർ സർ 🥰
നമസ്കാരം dr 🙏🙏
വളരെ ഉപകാരപ്രദം
എനിക്കും. ഉണ്ട്. ഈ. പ്രശ്നം
നല്ല അറിവ്
*ജീൻസ് പാന്റ് ആണേൽ കുഴപ്പല്ല 😌😌വേഗം വലിച്ചെടുത്തോളും തുള്ളി തുള്ളി 🏃♂️🏃♂️🏃♂️😌തുണി ഒകെ ആകുമ്പോ ആണ് issue 😌🏃♂️🏃♂️*
അപ്പോ അകത്തൊന്നും വേണ്ടേ...
നമസ്തേ രാജേഷ് ജീ
ദേഹത്തെ ചുവന്ന തടിപ്പ് വെയിൽ കൊള്ളുമ്പോൾ കൂടുതലായി വരുന്നു. രോമത്തിന്റെ റൂട്ടിൽ ഉള്ള ബാക്റ്റീരിയ പടരുന്നതാണ് കാരണം എന്നാണ് ഡോക്ടർ പറഞ്ഞത്. ഇത് പൂർണമായും മാറാൻ സൊല്യൂഷൻ എന്തെങ്കിലും ഉണ്ടോ ഡോക്ടർ
വീഡിയോ വന്നിട്ട് പത്ത് മാസമായി.എന്നിട്ടും പതിവു കമന്റ് ഇവിടെ കാണാനില്ല. അതുകൊണ്ട് ഞാൻതന്നെ പറയാമെന്നു വച്ചു...മൂത്രമൊഴിച്ചുകൊണ്ട് ഈ വീഡിയോ കാണുന്ന ഞാൻ...😄😄
Which homeo medicine cures common cold immediately dosage please
Overactive blader kurich video cheyumo
നല്ല നിർ ദേ ഷ ഞളാ
Very good information.
Thanks 😊
Sir.. Ganglion cyst ne kurich detail aayit oru video cheyyamo??
Thumbnail vere level... 🤣🤣🔥🔥🔥
Edathubagam charinhirikkuka
Avide. Thadavuka
Thondayanakkuka
Ennittupoyillel 60 Adi nadakkuka
Dr urine thadasam illathe Pokaan oru video idamo pls
Thanks Dr 🙏
Thank you
Dr tmj ye kutich video cheyyamo. Eath dr kanikkanm. Treatment enthan.pariharam enthan. Pls dr
Thank U Dr. Vit. D supplement kazhikunnavark ingane undavuo. Pls reply Dr.
Super information sir
Dr എന്റെ മൂത്രസഞ്ചിയുടെ ബ്ലേഡർ കട്ടി ക്കുറഞ്ഞത് കാരണം മുത്രം ഇടക്കിടെ മൂത്രം ഒഴിക്കേണ്ടി വരുന്നു മുത്രം ഒഴിക്കാതെ പിടിച്ച് നിൽക്കാനും കഴിയുന്നില്ല ഒഴിക്കാൻ തോന്നിയാൽ ഉടനെ പോകണം ഇതിന് ഒരു പരിഹാരം പറഞ്ഞു തരുമോ?
Same issue ഉണ്ട്.. എന്തെങ്കിലും solution ഉണ്ടെങ്കിൽ പറഞ്ഞു തരാമോ Dr?
@@ZoZo-5 നിനക്ക് എന്താ പ്രോബ്ലം
ചിത്ര ഫിസിയോതെറാപ്പി എന്ന ചാനൽ വീഡിയോ ഉണ്ട്
ഞാൻ വിദേശത്ത് ജോലി ചെയ്യുന്നു 41 വയസ്സായി ഏകദേശം അഞ്ചുവർഷത്തോളം ആയി മൂത്രമൊഴിച്ചു കഴിഞ്ഞാൽ പൂർണ്ണമായി ശുദ്ധിയാകാൻ താമസമെടുക്കുന്നു ഈ അടുത്ത സമയത്ത് മൂത്രമൊഴിക്കാൻ മുട്ടിക്കഴിഞ്ഞാൽ ഉടൻ ഒഴിച്ചില്ല എങ്കിൽ ഡ്രസ്സിൽ ആകുന്ന അവസ്ഥയാണ് പുകവലി പോലുള്ള കാര്യങ്ങൾ ഒന്നും ചെയ്യുന്നില്ല ഇതിന് എന്താണ് പ്രതിവിധി
Sir.🙏🙏🙏🙏🙏Thanks you sir🙏🙏🙏🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼💖💖💖💖💖
ഞാൻ വല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു പ്രശ്നം ആണിത്....
Thanks dr
Good information
ഞാനും കാത്തിരുന്ന വിഷയം
Gents pedikkenda moothram ozhichu kazhinjal oru 4 vettam back yeduthu frontikkitta mathi problem solved😉
തുള്ളി തുള്ളിയായി🚿 ഇറ്റിച്ചിട് ഇപ്പോൾ വന്നേയുള്ളു 😂😂😂😂
😂
Sathyam 😂
ഓരോ തുള്ളിയും വിലപ്പെട്ടതാണ് മോഞ്ഞേ
😂
Sir ente monu 8age monum engane undd. Thank you sir 🙏
Non bacterial prostatitis inu ith help akkumo. Prostate inflammation und
വളരെ നന്ദി സാർ
Thankyou Dr
Thanks doctor. Doctorude Ella videos kannarund.....
Entte Moll (9age) schoolil pokumbol onnum kazhikkaathe pokunne.. Enthelum kazhichal ath charthiikum
Morning mathram ulluu preshnnam. Ravile 7. 00 mdhrsa und appozhum onnum kazhikkaathe pokunne...dr kannichuu bled test cheyithu ellam normal aanne... Enthelum oru solution parnju tharumo Doctor... plz.... nalla vishamathill Anne..
Ente molkum angane thanneyya
ഡോക്ടർ മൂത്രസഞ്ചി താഴ്ന്നവർക്ക് രാവിലെ നടക്കാൻ പാടുണ്ടോ
എനിക്ക് അറിയാതെ മൂത്രം പൊയ്ക്കൊണ്ടിരിക്കുന്നു,ഇന്ന് മുതൽ തുടങ്ങിയതാണ്,ഉറക്കത്തിലും മൂത്രം പോയി, ഡ്രസ്സ് നന ഞ്ഞത് കണ്ടപ്പോഴാണ് മനസ്സിലായത്😢, എന്താണ് കാരണം doctor, pls rply
Super Dr