ഇടക്കിടയ്ക്ക് ഉണ്ടാകുന്ന മൂത്രശങ്ക ഒരു രോഗലക്ഷണമാകാം. 10 തരം രോഗങ്ങൾക്ക് സാധ്യത. അറിഞ്ഞിരിക്കുക

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 674

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  3 года назад +120

    0:40 മൂത്ര സഞ്ചി
    1:40 പ്രധാനപ്പെട്ട കാരണം
    2:30 ഗര്‍ഭവും മൂത്ര ശങ്കയും
    3:46 പുരുഷന്മാരുടെ മൂത്ര ശങ്കയ്ക്ക് കാരണം
    5:20 ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂത്രം പോകാന്‍ കാരണം?
    7:43 നാഡീകളുടെ തകരാറ് രക്തത്തിലെ കാല്‍ഷ്യം
    9:30 ഡയബറ്റീസ് ഇന്‍സിപ്പിടിന്‍സ്
    11:53 സ്ത്രീകളിലെ ശെന്‍ഷനും മൂത്രശങ്കയും
    13:00 എങ്ങനെ പരിഹരിക്കാം?

    • @anooptpanooptp7751
      @anooptpanooptp7751 3 года назад +2

      Sir u number tharumo

    • @vrindaanilkumar3455
      @vrindaanilkumar3455 3 года назад +6

      പല്ലുകളിൽ വരുന്ന plaque,മഞ്ഞനിറം , പല്ലു പുളിപ്പ് ഇവ മാറ്റുന്നത് എങ്ങനെ എന്ന് video ചെയ്യാൻ ഡോക്ടറോട് പറഞ്ഞിട്ട് ഒരുപാട് നാളുകളായി😒.ചെയ്യാം എന്ന് ഡോക്ടർ പറഞ്ഞിരുന്നു.ദയവായി എത്രയും പെട്ടെന്ന് തന്നെ ചെയ്യണേ doctor. വളരെ ആവശ്യമായതുകൊണ്ടാണ്. 🙏

    • @anoop666
      @anoop666 3 года назад +2

      Soap usage ne patti oru vedio cheyamo.. Engane skin protect chythu upayogikam ennu..

    • @muneerasalim7299
      @muneerasalim7299 3 года назад

      Sir homeoyil ithinu marunnundo

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  3 года назад

      @@muneerasalim7299 s

  • @travellingvlog9602
    @travellingvlog9602 3 года назад +35

    വളരെ വിശദമായി തന്നെ പറഞ്ഞു. സാധാരണ ഒരു ഡോക്ടറും തന്നെ കാണാൻ വരുന്ന രോഗിയോട് ഇത്ര വിശദമായി പറയാറില്ല. സ്പെഷലിസ്റ്റ് ഡോക്ടർമാർക്ക് പലപ്പോഴും രോഗി ഗളോട് സംസാരിക്കാൻ തന്നെ സമയമില്ല. ചെല്ലുന്നു ടെസ്റ്റിനെഴുതുന്നുമരുന്നു കുറിക്കുന്നു. ഒരു ചെറിയ വിശദീകരണം നൽകിയാൽ രോഗികൾക്ക് വളരെ ആശ്വാസം കിട്ടും

  • @subbalakshmipg2575
    @subbalakshmipg2575 3 года назад +54

    വളരെ ഉപയോഗപ്രദമായ വീഡിയോ ആണ്. ഒരുപാട് നന്ദി ഉണ്ട്. എന്നും നല്ലതു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @ushamanoharan2746
      @ushamanoharan2746 3 года назад

      Dr നമസ്കാരം ഞാനും ഭർത്താവും അബുദാബിയിൽ നിന്നും sinopharm vaccine രണ്ടും എടുത്തതാണ് ജനുവരിയിൽ ഇപ്പോൾ നാട്ടിൽ സ്ഥിരതാമസമായി ഇനി വീണ്ടും ഇവിടെത്തെ വാക്‌സിൻ അടിക്കാൻ പറ്റുമോ കാരണം ഈ vaccine അടിച്ചവർ എല്ലാം ഇപ്പോൾ വീണ്ടും ബൂസ്റ്റർ അടിക്കുന്നുണ്ട് ഇവിടെ ചിലപ്പോൾ വാക്‌സിൻ ചെയ്ത papper ചോദിക്കാറുണ്ട് അത് കിട്ടാൻ വാക്‌സിനേഷൻ ചെയ്യാണമല്ലോ Dr ഒന്ന് പറഞ്ഞുതരണം vaccine ചെയ്യ്യാൻ പറ്റുമോ എന്ന്

  • @aswinimurukan6158
    @aswinimurukan6158 6 месяцев назад +9

    എന്റെ അവസ്ഥ 😢 ക്ലാസ്സിൽ പോയാലും, നൈറ്റ്‌ കിടക്കുമ്പോഴും ഈ അവസ്ഥ തന്നെയാ... യൂറിൻ പിടിച്ചു നിന്നാൽ ശരീരം മുഴുവൻ വേദനയും, അടിവയർ വേദനയും ഉണ്ടാവുന്നു... Thank you sir🙏 spr information

  • @geethaamma9077
    @geethaamma9077 3 года назад +60

    എത്ര കൃത്യമായി തന്നെ dr. എല്ലാം അവതരിപ്പിക്കുന്നു. 🙏🙏🙏

  • @mohammedalip2963
    @mohammedalip2963 Год назад +2

    ഇത്‌ 100% effective ആണ് ഡോക്ടർക് big salute

  • @marytx1934
    @marytx1934 3 года назад +4

    പ്രായമാകുമ്പോൾ ഇങ്ങനെ ഒക്കെ ഒണ്ടാകും എന്ന് മനസിലാക്കി തന്നതിന് നന്ദി ഡോ.... ദൈവം അനുഗ്രഹിക്കട്ടെ

  • @Anvikavlogs-ol8ne
    @Anvikavlogs-ol8ne Год назад +4

    ഡോക്ടർ പറയുന്ന ഓരോ കാര്യങ്ങളും വ്യക്തമായി പറയുന്നതോടപ്പം കാര്യങ്ങൾ എളുപ്പം മനസിലാക്കാൻ സാധിക്കുന്നു. താങ്ക്യൂ സോമച്ച്

  • @rajanp4688
    @rajanp4688 3 года назад +23

    ഞാൻ അനുഭവിക്കുന്ന ഒരു പ്രശ്നം ആണ് രാത്രിയിൽ രണ്ടോ മൂന്നോ തവണ പോകാറുണ്ട്. Thank u Dr.

    • @shamsuhaju3398
      @shamsuhaju3398 2 года назад +2

      Enik und bro എന്താണ് പരിഹാരം ഷുഗർ normmal ആണ്

  • @sumeshsumeshps5318
    @sumeshsumeshps5318 3 года назад +19

    വളരെ ഉപകാരപ്രദമായ വീഡിയോ, ഒരു പാട് നന്ദി ഡോക്ടർ, 💞🙏👍💕🎈❤️

    • @simsonc7272
      @simsonc7272 3 года назад +3

      ഡോ: രാജേഷ് സര്‍ താങ്കളുടെ എല്ലാ നിര്‍ദ്ദേശ ളും ഇന്നു് ഓരോ മനുഷ്യനും അനുഭവിക്കുന്ന കഷ്ടപ്പാടിനുള്ള മറുപടിയാണു! അങ്ങക്കു് വളരെ നന്ദി!

    • @sumeshsumeshps5318
      @sumeshsumeshps5318 3 года назад +2

      @@simsonc7272 🙏

  • @harishankarnair1286
    @harishankarnair1286 3 года назад +24

    Rajesh doctor oru magic aanu....Manasil vicharikkumbo YouTubil notification varum. God bless❤️❤️❤️

    • @akheeshmohan3560
      @akheeshmohan3560 3 года назад +1

      ഞാൻ ഇന്ന്കൂടി ഇതിനേക്കുറിച്ച് ആലോചിച്ചതെ ഉള്ളു

    • @aslammohamed1617
      @aslammohamed1617 3 месяца назад

      😢​@@akheeshmohan3560😢❤❤😢❤❤❤😢

  • @anshadpa8441
    @anshadpa8441 3 года назад +12

    'ഡോക്ടറുടെ വീഡിയോ കാണാൻ തുടങ്ങിയതിനു ശേഷം എന്താണ് രോഗം എന്ന് ഏകദേശം മനസിലാവും ഡോക്ടറുടെ അടുത്ത് പോകുമ്പോൾ എനിക്ക് രോഗലക്ഷണങ്ങൾ കൃത്യമായി പറഞ്ഞു കൊടുക്കാൻ കഴിയുന്നുണ്ട് Thank you Dr

  • @shilajalakhshman8184
    @shilajalakhshman8184 3 года назад +15

    Thank you dr 🌹എനിക്ക് anxiety കൂടുതല്‍ ആണ് എന്റെ പ്രശ്‌നം ഇതു തന്നെ,

  • @athirarenjithunnikrishnan4654
    @athirarenjithunnikrishnan4654 10 месяцев назад +5

    ഇത് കേട്ടപ്പോൾ എല്ലാ അസുഖവും എനിക്കുള്ളപോലെ തോന്നുന്നു..😢

  • @sajisajeev7213
    @sajisajeev7213 3 года назад +99

    ഞങ്ങൾ മനസ്സിൽ കാണുമ്പോൾ ഡോക്ടർ മാനത്തു കാണുന്നു. ഒപ്പം അതിനു പരിഹാരവും തരുന്നു

    • @firushihab7992
      @firushihab7992 3 года назад +3

      100%സത്യം

    • @jacobjose11
      @jacobjose11 3 года назад

      SATHYAM 🙏🏻🙏🏻🙏🏻

    • @sidheekmayinveetil3833
      @sidheekmayinveetil3833 3 года назад +1

      💥🙏💞

    • @kvthomas1717
      @kvthomas1717 3 года назад

      വളരെ ശരിയാണ്🙏🙏🙏

    • @fishtubelive6410
      @fishtubelive6410 3 года назад

      ഇവൻ പറയുന്ന അസുഖം ഒക്കെ തനിക്ക് വന്നാൽ 😀😀😀

  • @hasanlirar7944
    @hasanlirar7944 3 месяца назад +1

    വളരെ ഉപകാരപ്രദമായ വിഡിയോ. ഒരു പാട് നന്ദി 👍🏻👍🏻👍🏻👌🏻

  • @santhoshullas6543
    @santhoshullas6543 3 года назад +11

    വളരെ നല്ല അറിവ് വളരെ നല്ല അവതരണം

  • @abdulrahmanvaabdalrahmanva2748
    @abdulrahmanvaabdalrahmanva2748 3 года назад +5

    മനോഹരമായ വിശദീകരണം.
    Thank You Do :-

  • @saleenabasheer2376
    @saleenabasheer2376 3 года назад +16

    നല്ലരു അറിവ് 🌹

  • @nishanthkvnishanthkverghes7420
    @nishanthkvnishanthkverghes7420 3 года назад +21

    വല്ലപ്പോഴും മാത്രം ഇങ്ങനെ അനുഭവപ്പെടാറുണ്ട് അതെന്തെങ്കിലും കറണമാണൊ

  • @Hari_santh
    @Hari_santh 3 года назад +18

    വീട്ടിൽ ഇരിക്കുമ്പോൾ പ്രശ്നം ഇല്ല ഡോക്ടർ പക്ഷേ വെളിയിൽ എങ്ങോട്ടെങ്കിലും പോവുമ്പോൾ പ്രശ്നം. പക്ഷേ ഇതിനെ പറ്റി മറന്നു ഇരിക്കുമ്പോൾ പ്രശ്നം ഇല്ല .19 വയസ്സേ ഒള്ളു എനിക്.ഒരു തോന്നൽ പോലെ ാണ്

    • @Krishnarajan-g8v
      @Krishnarajan-g8v 3 месяца назад

      Enikkum, marannu eruninnal prblem ella

    • @Hari_santh
      @Hari_santh 3 месяца назад

      @@Krishnarajan-g8v എനിക്ക് ഇപ്പോൾ ആ പ്രശ്നം ഇല്ല.

    • @Krishnarajan-g8v
      @Krishnarajan-g8v 3 месяца назад

      @@Hari_santh bro, ethu eganey aanu ready aayathu?

    • @JersilJersilvj
      @JersilJersilvj 3 месяца назад

      Engane maaariyath​@@Hari_santh

  • @hinanjk9457
    @hinanjk9457 3 года назад +60

    ഇനിക്ക് എവിടേക്കെങ്കിലും പോകാൻ ഒരുങ്ങിയാ അപ്പോ മൂത്രോഴിക്കണം
    അത് എന്താണാവോ🤔?

    • @userktl1162
      @userktl1162 3 года назад +7

      ടെൻഷൻ

    • @hinanjk9457
      @hinanjk9457 3 года назад +1

      @@userktl1162 ooh appo thalakkanalle prashnam

    • @vishnuprasad1250
      @vishnuprasad1250 3 года назад

      Tension undavumbol enikum moothramozikkan thonnum

    • @sharminaedathil683
      @sharminaedathil683 3 года назад +3

      Ayyo enikkum angane thanne. Ozhichaalum pokumbo onnude ponam

    • @hinanjk9457
      @hinanjk9457 3 года назад

      @@sharminaedathil683 Yah

  • @nihalnihal3980
    @nihalnihal3980 3 года назад +66

    ഞങ്ങൾക്ക് പരിചയമുള്ള റാഫി ഡോക്ടർ കുറെ ദിവസമായി അദ്ദേഹത്തിന് കോവിഡ് ആണു നിലം ഗുരുതരം ആണു എല്ലാവരും അദ്ധ്യേഹത്തിന് വേണ്ടി പ്രാർത്ഥിക്കണം

    • @ajmalhabeeb1693
      @ajmalhabeeb1693 3 года назад

      Perumpilavu Ansar Hospitalile Dr ano?

    • @abrahamnettikadan2513
      @abrahamnettikadan2513 3 года назад

      I saw this prayer request message today. My prayers. Hope he has recovered by now. Please reply.

    • @azeemshah8390
      @azeemshah8390 2 года назад

      അദ്ദേഹത്തിന് എങ്ങനെ ഉണ്ട്

    • @ansupathufathimaansar2844
      @ansupathufathimaansar2844 2 года назад

      അദ്ധേഹം സുഖം പ്രാപിച്ചോ?

    • @rahmaaneesanees5892
      @rahmaaneesanees5892 2 года назад

      rafi dr ku enganeyund sughayo? pls rpy

  • @basheerpt6908
    @basheerpt6908 3 года назад +1

    ഉപകാരപ്രതമായ അറിവ് താങ്ക്സ് ഡോക്ടർ

  • @hairascreations2274
    @hairascreations2274 3 года назад +3

    വളെര upakaramulla classayirunn. nchanippol anubavichukondirikkunna ഒരു asukamanued. edinapatti ആരോട് ചൊദിക്കുമെന്ന് വിചരിക്കുകയയിരുന്നു.ഒരുപാട് താങ്ക്സ് ഉണ്ട്

  • @prathapwax
    @prathapwax 3 года назад +22

    ഇത് എനിക്ക് ഉള്ള ഒരു കുഴപ്പം ആയിരുന്നു . ഞാൻ പല കമ്മെന്റിലും ഇത് ചോതിച്ചിട്ട് ഉണ്ട് . Thanks ❤️

  • @aleenajithu1968
    @aleenajithu1968 2 года назад +2

    Dr ningal samsarikkunnathu kettal thanne kore aaswasamanu

  • @abhinavmuruganknabhinavmur4006
    @abhinavmuruganknabhinavmur4006 3 года назад +3

    വളരെ നന്ദി ഡോക്ടർ,🌹

  • @elzybenjamin4008
    @elzybenjamin4008 2 года назад +3

    Thank U Very much Dr. Sir. Your Valuable Infirmation🙏🙏

  • @simonsamuel1541
    @simonsamuel1541 3 года назад +5

    Thank you Dr. for this useful information.

  • @സലിഠസലിഠ-ഥ2ഭ
    @സലിഠസലിഠ-ഥ2ഭ 3 года назад +5

    Very important class. Thanks 🙏

  • @aishuaishu5611
    @aishuaishu5611 Год назад +2

    Well explanation without an english word👏👏👏👏👏

  • @Safees-kitchen
    @Safees-kitchen Год назад +3

    ഈ അവസ്ഥയിലുള്ള ഞാൻ ഇത് കേട്ടപ്പോൾ 😮😮

  • @Itzzsreemaa
    @Itzzsreemaa 7 месяцев назад +2

    എനിക്കു 2ടാമത്തെ cesariyan കഴിഞ്ഞിട്ട് 1 yr അയി ഇതുപോലെ ഇടകിടക്കുള്ള മൂത്രശങ്ക ഉണ്ട് ഇയിടയായി അടിവയറ്റിൽ ചെറിയ ബുദ്ധിമുട്ട് ഉണ്ട്

  • @lalydevi475
    @lalydevi475 3 года назад +5

    God bless you dr 🙏🙏🙏👍👍👍

  • @anilam.sanila426
    @anilam.sanila426 2 года назад

    എനിക്ക് ഷുഗർ ഉണ്ട് മരുന്നിൽ നിന്നും വന്നതാ അതിനുശേഷം എപ്പോഴും യൂറിൻ പോകുന്നത്😔🙏🏻🙏🏻 അറിയത്തില്ലായിരുന്നു എപ്പോഴും യൂറിൻ പോകുന്നതിനുള്ള കാരണം യൂറിൻ പോയിക്കഴിഞ്ഞാൽ ദാഹം ഉണ്ടാകുന്നു 😔

  • @thankamnair735
    @thankamnair735 3 года назад +2

    Thank you doctor. Very good information.

  • @annammajacob679
    @annammajacob679 3 года назад +2

    Thankyou Doctor for sharing very important mgs

  • @RishikaYoutuber
    @RishikaYoutuber 3 года назад +4

    Thank you so much Dr.... From past one month am suffering from this issue.. Yesterday I given urine for urine culture test.. Report yet to come.... M not diabetic or pregnant... But urkkm vedio is very useful... God bless you dr😍

  • @bijutk7316
    @bijutk7316 6 месяцев назад +1

    Dr retrograde ejaculation patti ഒരു വീഡിയോ ചെയ്യാമോ pls

  • @palmgroveservicevilla.3358
    @palmgroveservicevilla.3358 3 года назад +1

    Very Goog. Thank You.

  • @padmakumariv1079
    @padmakumariv1079 3 года назад +2

    Good information Dr. Thanks

  • @devu_devu-ml8lt
    @devu_devu-ml8lt 3 года назад +91

    Aaarkoke und eee preshnm???njn karuthi enk mathre ullenuuu, rathri bhynkara preshnamaaa😐😐😐😐😐

    • @shahinashahi3331
      @shahinashahi3331 3 года назад +2

      enikkum😒

    • @AmeerShah-007
      @AmeerShah-007 3 года назад +2

      Enikk undaayirunnu. Ippol amithamaayi vellam kudikkunnathu kondaanennu thonnunnu. Oru prasnavumilla

    • @xtkeralaboy9752
      @xtkeralaboy9752 3 года назад

      😣

    • @devu_devu-ml8lt
      @devu_devu-ml8lt 3 года назад

      @@AmeerShah-007 orupad vellam kudichal maarumo

    • @AmeerShah-007
      @AmeerShah-007 3 года назад

      @@devu_devu-ml8lt മാറും... എനിക്ക് അങ്ങനെയാണ് മാറിയത്. ഒന്ന് try ചെയ്ത് നോക്കു😊 💞

  • @positivemedia5809
    @positivemedia5809 3 года назад +4

    Varicosele എന്താണ്, ഒരു വീഡിയോ വേണം സാർ 🔥

  • @shobhaviswanath
    @shobhaviswanath 3 года назад +6

    Generally.
    എത്ര time duration il ആണ് urine poovuka

    • @sujithanair7112
      @sujithanair7112 2 года назад

      Normally as a day 6 or 7 time

    • @muhammadckd6792
      @muhammadckd6792 2 месяца назад +1

      ​@@sujithanair7112വെള്ളം കുറവ് ആണെങ്കി?

    • @sujithanair7112
      @sujithanair7112 Месяц назад

      @@muhammadckd6792 നോർമൽ 6 ടൈം ഒക്കെയേ പോകാം
      വെള്ളംകുടി കുറഞ്ഞാൽ uti വരും

  • @santhoshc.k9574
    @santhoshc.k9574 3 года назад +2

    Good information "Doctor "👍👍👍

  • @zareenaabdullazari.5806
    @zareenaabdullazari.5806 3 года назад +1

    Ithra vishadeekarich paranju thannathine tnx doctor. Yenikk rathriyil ingene undakarund doctor day time il illa vegham urangiyalum illa ippol doubt clear aayi. Vayayude ullil vella nirathil Naru pole kanunnu attam thottappol cheriya thadipp pole kanunnu bakshanathine ruchi kuravonnumilla.yenthanne paranju tharamoo doctor.

  • @shobhaviswanath
    @shobhaviswanath 3 года назад +1

    Very informative Video👍👍👍

  • @safwaansheri8178
    @safwaansheri8178 3 года назад +1

    Useful video dr👍👍tnqqqq❤️

  • @binugopigopi2921
    @binugopigopi2921 3 года назад +1

    എനിയ്ക്ക് ഇ പ്രശ്നം ആണ് സാർ ഗൾഫിലാണ് ഷുഗർ ഇല്ല മുത്രത്തിൽ യുറിക്ക് അസിഡ് ഉണ്ട്.
    മരുന്ന് കഴിച്ചിട്ട് മാറ്റം ഇല്ല
    ഡിസ്കീന് പ്രശ്നം ഉണ്ട് അതിനാൽ 4 വർഷമായി ബെൽറ്റ് ഇടുന്നുണ്ട്

  • @silidileep6338
    @silidileep6338 3 года назад +3

    Thank you sir🙏🙏🌹❤🥰

  • @baijump9994
    @baijump9994 3 года назад +1

    Very good infermation thanks sir

  • @ashleyaniyankunju5971
    @ashleyaniyankunju5971 3 года назад +4

    Ente mon 5 yrs... I frequent urination anu.. Sir any problem plz reply

  • @HaseenaTt-x7j
    @HaseenaTt-x7j Месяц назад

    നല്ലണം മനസിലാകുന്ന ക്ലാസ്

  • @sangjith8879
    @sangjith8879 3 года назад +1

    Highly informative doctor 👍

  • @rajeswarirajendran1665
    @rajeswarirajendran1665 3 года назад +3

    Thank you very much doctor.

  • @SunilSunil-yf1qf
    @SunilSunil-yf1qf 3 года назад +4

    Very very valuable information.. Thank you doctor 👍👍👍

  • @vavalincy883
    @vavalincy883 3 года назад +2

    Pcod thyroid undu metformin tablet thyroid tablet kazhikun undu athinte kude alovera gel ginear honey lemon ethu ellam cheruthu marun kazhikamo kurach vayar undu athu bulky uterus annuno

  • @sangeetharamesh9178
    @sangeetharamesh9178 3 года назад +7

    Thank you doctor🙏

  • @RasheedMvr7454
    @RasheedMvr7454 Месяц назад

    Dr alfoo 10mg tablet എഴുതി തന്നു..എന്തിന് ഉള്ളത് എന്ന് അറിയുമോ

  • @sainabap1211
    @sainabap1211 3 года назад

    Valiya arevanu alarkum gunam und thank you very much sir alhamdulilah

  • @thesnip9562
    @thesnip9562 2 года назад +2

    എനിക്ക് 1വീക്ക്‌ ആയിട്ട് ഈ പ്രശ്നം ഉണ്ട് ഇപ്പൊ നോമ്പ് സമയം അല്ലെ പകൽ വെള്ളം ഒന്നും കുടിക്കുന്നില്ലല്ലോ എന്നിട്ടും എപ്പഴും മൂത്രം ഒഴിക്കാനുണ്ട്

  • @sijiantoo2505
    @sijiantoo2505 3 года назад +2

    ഗുഡ് information 🙏. എന്റെ മകൾ ഇപ്പോൾ 11 വയസ്സ് കഴിഞ്ഞു. കുറച്ചു നാളായി ഈ പറഞ്ഞ പോലെ വെള്ളം കുടിച്ചാൽ അപ്പോൾ മുത്രം ഒഴിക്കണം കണ്ട്രോൾ കിട്ടുന്നില്ല. Dr കാണിച്ചു സ്കാനിങ് ചെയ്തു കുഴപ്പമില്ല but ഇപ്പോള്ളും പൂർണമായി മാറിയിട്ടില്ല. ബ്ലഡ്‌ നോക്കി കുഴപ്പമില്ല.

    • @jkcazwa2972
      @jkcazwa2972 Месяц назад

      എനിക്ക് ഇതു പോലെ ഉണ്ട് വെള്ളം കുടിച്ചാൽ അപ്പോൾ മൂത്രം ഒഴിക്കണം എന്താ ചെയ്യാ

  • @HajiraAaju-ti5us
    @HajiraAaju-ti5us 4 месяца назад +3

    കുട്ടികൾക് എന്ത് കൊണ്ടാണ് ഉണ്ടാവുന്നത് എന്റെ എന്റെ മോനിക് ഉണ്ട് എന്ത് kondanu പറയോ

  • @santhavasukuttan5885
    @santhavasukuttan5885 3 года назад

    Good മെസ്സർജ് Dr.

  • @alicefrancis9938
    @alicefrancis9938 3 года назад

    Hi dr nalla avadaranam 👍👍🙏

  • @chandrabose4623
    @chandrabose4623 3 года назад

    Thanks 🙏 Good information

  • @somlata9349
    @somlata9349 3 года назад +5

    സർ താങ്കളുടെ ഫിറ്റ്നസ് രഹസ്യം ഒന്ന് explain ചെയ്യുവോ

    • @murshidashihab8840
      @murshidashihab8840 9 дней назад

      അതിന് മാത്രം പ്രായം ഇല്ലല്ലോ

  • @naseemanazimuddin3045
    @naseemanazimuddin3045 3 года назад +3

    സാധാരണക്കാരുടെ 💕💕💕💕ഡോക്ടർ.

  • @abidasmil417
    @abidasmil417 3 года назад +2

    സെക്സിൽ ഏർപ്പെടുന്നതിന് മുന്നേ ഇടയ്ക് ഇടയ്ക്കു മൂത്രം ഒഴിക്കാൻ തോനുന്നു, എന്താണ് കാരണം, plssss replay

  • @giriramgiriram4577
    @giriramgiriram4577 3 года назад

    Dr ഞാൻ കോഴിക്കോട് ആണ് enik2019ൽ hartattack വന്നു അപ്പൊ എനിക്ക് sugar ഉണ്ട് എന്നറിഞ്ഞു ബ്ലോക്ക്‌ ഇല്ലായിരുന്നു കുറെ കഴിഞ്ഞപ്പോൾ sugar കുറഞ്ഞു ഗുളിക നിർത്തി പ്രഷർ കുറഞ്ഞു ഗുളിക നിർത്തി ഇപ്പൊ സ്ഥിരം ആയി Rosuvas,'5എന്ന ഗുളിക കഴിക്കുന്നു മാറ്റസുഖങ്ങൾ ഇല്ല എന്റെ കാലിൽ നല്ലോണം നീരുണ്ടാവും രാത്രി കിടന്നു എഴുന്നേൽക്കുമ്പോൾ രാത്രി കുറെ പ്രാവശ്യം മൂത്രമൊഴിച് കാലിലെ neerellam പോവും പിന്നെ എഴുന്നേറ്റു നടക്കാൻ തുടങ്ങിയാൽ വീണ്ടും നീര് നിറയും എന്റെ ഭർത്താവ് ഇതിന് കുറെ ചികിത്സ ചെയ്തു അദ്ദേഹം പെട്ടെന്ന് മരിച്ചു ഒരു കുഴപ്പമില്ല വിശ്രമം ആവശ്യം ഇരിക്കുമ്പോഴും കിടക്കുമ്പോഴും കാൽ ഉയർത്തി വെക്കുക ഞാൻ ഒരു അങ്കണവാടി ടീച്ചർ ആണ് വിശ്രമം കുറവാണ് രാത്രി 4-5പ്രാവശ്യം നന്നായി മൂത്രം ഒഴിക്കും ഡോക്ടർ പറഞ്ഞ ആ പെട്ടെന്ന് ഉള്ള മൂത്രം പോവൽ സംഭവിക്കാറുണ്ട് തോന്നുമ്പോഴേക്ക് ഒഴിച്ച് പോണം ഒന്ന് രണ്ട് പ്രാവശ്യം ഞാൻ താഴെ പായയി ൽ ആണ് കിടക്കാറ് അതിൽ ഞാൻ അറിയാതെ മൂത്രം ഒഴിച്ചു എന്റെ വയസ് 54വീട്ടില് ജോലി ഞാൻ ഒറ്റയ്ക്ക് ചെയ്യും പകൽ അത്ര മൂത്രം ഒഴിക്കാറില്ല അമ്മ മാത്രം ഉള്ളു എനിക്ക് ഡോക്ടർ പറഞ്ഞത് കേട്ടപ്പോൾ എന്റെ പ്രശ്നം ഷെയർ ചെയ്തു കാലിലെ നീര് കാണുമ്പോൾ കാണുന്ന വർ കളിയാക്കി ചോദിക്കും ടീച്ചറെ കാല് ഫുട്ബോൾ ആയല്ലോ മന്താ ണോ എന്ന് ആദ്യം ഒക്കെ സങ്കടം ആയിരുന്നു ഇപ്പൊ കേട്ടാൽ ഞാൻ പറയും അറ്റാക്ക് വന്ന ശേഷം താഴേക്ക് ഉള്ള രക്ത ഓട്ടം കുറവാണ് അത് കൊണ്ട് ആണ് ഇങ്ങനെ എന്ന്

    • @vysakhpv9009
      @vysakhpv9009 3 года назад +1

      താങ്കൾ ഒരു നല്ല ഒരു യൂറോളജിസ്റ്റനെ കാണിക്കു.

  • @shanavashassan4240
    @shanavashassan4240 2 года назад +2

    dr.എന്റെ മകൾ 4 വയസ് kaziju.മോള് ipozum മൂത്രം ഒസീക്കണം എന്ന് പറയില്ല.അവൾ അത് ട്രൗസറിൽ തന്നെ ഒഴിക്കാൻ.ഇപ്പോ സ്കൂളിൽ പോകാൻ തുടങ്ങിയിട്ടുണ്ട്.പക്ഷെ അവളുടെ ശീലം ഇതുവരെ mariyitilla.ഇത് ഒരു രോഗമാണോ..മറ്റുള്ള എല്ലാ കാര്യങ്ങളും പറയാനും മോള് സ്മാർട്ട് ആണ്.😢 ദയവ് ചെയ്ത് ithinte മറുപടി തരണം.

  • @hameednaseema9145
    @hameednaseema9145 3 года назад +1

    You are a great Sir thanks doctor

  • @dhinidavis1139
    @dhinidavis1139 3 года назад +2

    Great information

  • @saratmohan7327
    @saratmohan7327 3 года назад +1

    എനിക്ക് അനുഭവപ്പെടാറുണ്ട് എപ്പോഴും ഇല്ല വലപ്പോഴും,പ്രേതേകിച് ഉച്ച സമയത്ത്. അമിതമായ വെള്ളം കുടിക്കുമ്പോൾ ആണോ ഇത് ഉണ്ടാകുന്നത്?

  • @ismailpk2418
    @ismailpk2418 3 года назад

    Good information Dr 🔥🙏👍👌❤️💪👊

  • @fasilanasar9272
    @fasilanasar9272 Год назад +1

    Enikkundavum angane oru thonnal muthraoyikkan poyal undavilla

  • @geethapk6626
    @geethapk6626 3 года назад +1

    Thank you ഡോക്ടർ

  • @saralamareth8779
    @saralamareth8779 3 года назад +3

    Sincere and simple explanation for common ailments. 👌

  • @yousramehaq9736
    @yousramehaq9736 2 года назад

    Sir sthrrekalude guhya bgam epolm chariya nanavundakumo

  • @tharaswarysatheesh4286
    @tharaswarysatheesh4286 3 года назад +2

    Ithonnumillathavarkkum ee prashnam und. Njan manasilakkiyidatholam palarudeyum bladder pala size aanu. Kunjile muthal enik 1/2 glass vellam kudichal 2 glass moothram ozhikkanam. Aayathinal yatra cheyyumbol oru divasam muzhuvan thulli vellam kudikkathe irikkum. Ente makalk aanenkil etra chayayum kappiyum kudichalum moothram ozhikkenda aavasyavum illa. Njangalk randu perkkum vere oru asukhavum illa.

  • @abdulkhader6355
    @abdulkhader6355 2 месяца назад +2

    എനിക്ക് വെള്ളംകുടിക്കുന്നതിനേക്കാൾ കൂടുതൽ മൂത്രം പോവുന്നുണ്ടോ എന്നു തോനുന്നു

  • @sagathvijayan3386
    @sagathvijayan3386 3 года назад +7

    Dr നമ്മൾ അറിയാതെ ലക്ഷണങ്ങളൊന്നുമില്ലാതെ കോവിഡ്‌ വന്നുപോയിഎന്നിരിക്കട്ടെ.രണ്ടോ,മൂന്നോ ആഴ്ചകൾക്കുശേഷം RTPCR ചെയ്താൽ പോസിറ്റീവ് ആകുമോ??

    • @nmedics952
      @nmedics952 3 года назад

      ruclips.net/video/VH2EfFyVsJw/видео.html

  • @jishachandraj7705
    @jishachandraj7705 3 года назад +10

    എന്നാണ് ഡോക്ടറുടെ വീഡിയോ ആദ്യമായി കണ്ടത് എന്ന് അറിയില്ല ഏത് വീഡിയോ എന്നും അറിയില്ല പക്ഷെ that unexpected sight changed my ലൈഫ്.sometimes best things in life are UnExPeCted. Supper.
    മുടി വെട്ടിയിരിക്കുന്ന കണ്ടാൽ ഇന്ന് ജയിലിൽ ഇറങ്ങിയതേ ഉള്ളെന്നു തോന്നും 🤭

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  3 года назад +19

      ജയിലിൽ നിന്നും ഇറങ്ങിയ ഒരുത്തൻ ആണ് മുടി വെട്ടിയത് എന്ന് തോന്നുന്നു.

    • @silidileep6338
      @silidileep6338 3 года назад

      😂😂😂

    • @asiyap9
      @asiyap9 3 года назад

      @@DrRajeshKumarOfficial 😀

    • @soniyagladson5667
      @soniyagladson5667 3 года назад

      @@DrRajeshKumarOfficial 😊😊😊

    • @santhoshc.k9574
      @santhoshc.k9574 3 года назад

      @@DrRajeshKumarOfficial 😀😀😀

  • @gowricherulil9315
    @gowricherulil9315 3 года назад

    Very useful information thank u doctor

  • @bijukokkapuzha8712
    @bijukokkapuzha8712 3 года назад +3

    Thanks for the informative video. I have a request. Recently one Prime Minister gen oushadi medical store has been opened in my village. I heard people were discussing about the price and quality of its medicine. I have also same doubt. Kindly make a video to clarify the doubts and kindly define what is generic medicine and why it is so cheep. What is the difference between generic medicine and branded medicine. Why doctors are not prescribing this medicine.
    I hope you will accept my request.
    Biju cherian, koorachundu, Kozhikode.

  • @ramkumart3697
    @ramkumart3697 3 года назад +1

    വളരെ നന്ദി

  • @trjayan110
    @trjayan110 2 года назад

    വളരെ നന്നായി വിഷതീകരിച്ചു തന്ന ഡോക്ടർക്കു നന്ദി. Sir യൂറിനരി blador ഇൽ sist ഉണ്ടോയെന്നു എങ്ങിനെ അറിയാൻപറ്റും. ഇത് തീർത്തും മറുവൻ ഹോമോയോ ഇൽ മരുന്നുണ്ടോ

    • @sarvavyapi9439
      @sarvavyapi9439 Год назад

      വളരെ നന്നായി വിശദീകരിച്ചു തന്ന ഡോക്ടർക്കു നന്ദി. Sir യൂറിനറി bladder - ൽ cyst ഉണ്ടോയെന്ന് എങ്ങനെ അറിയാൻ പറ്റും ?
      ഇത് തീർത്തും മാറുവാൻ ഹോമിയോയിൽ മരുന്നുണ്ടോ ?

  • @salini6747
    @salini6747 3 года назад +1

    Kathirunna vedeo anu Dr thaku

  • @AkarshSpillai
    @AkarshSpillai Месяц назад

    Doctre enikku night eppozhum urine pass cheyan thonnum bahroomil poyalkurache poku vallathe budimuttanu malampokanam buhimuttanu vallathe pain anu doctre enthenkilum oru pariharam undo ithinu

  • @muhammedalli892
    @muhammedalli892 3 года назад +1

    Okay 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍 ok

  • @lekshmikanthanprthamban9490
    @lekshmikanthanprthamban9490 3 года назад

    വളരെ നല്ല വി ഡിയോ

  • @vijaykrishna9567
    @vijaykrishna9567 3 года назад +10

    ear imbalancing, Silent Migrane, gas formation എന്നിവയുമായി ബന്ധപ്പെട്ട് ഈ അവസ്ഥ ഉണ്ടാകുമോ Doctor?

  • @sunil1581
    @sunil1581 2 года назад

    3:46 എനിക്ക് ഈ ലക്ഷണങ്ങൾ ഉണ്ട്. 32 വയസ്‌ ഉണ്ട്. എന്താണ് പ്രതിവിധി? ചികിൽസിച്ചാൽ മാറുമോ?

  • @prathapachandran1685
    @prathapachandran1685 3 года назад +3

    Claustrophobia പോലുള്ള കാര്യങ്ങളെക്കുറിച്ചും അതിനുള്ള പരിഹാരം എന്നിവയെ കുറിച്ചു ഒരു വിഡിയോ ചെയ്യാമോ

  • @xtkeralaboy9752
    @xtkeralaboy9752 3 года назад +27

    എനിക്ക് എപ്പോഴും ഉള്ള പ്രശ്നം പിടിച്ചു നിർത്തൻ പറ്റില്ല അപ്പോഴേക്കും
    നിക്കർ നനയും 😂 അവസ്ഥ

  • @saradapillai9518
    @saradapillai9518 3 года назад

    Which specialist to see pls advice.iam having this problem.

  • @sumadevi6717
    @sumadevi6717 3 года назад +1

    Dr Tvm Ethu sthalathanu docterinte clinic

  • @livingtimes8235
    @livingtimes8235 3 года назад +1

    Dr. Conceive aakatha streekal tube test cheyyendath etratholam nallathaanu? Athu painfull aaano oru video chyyamo doctor

  • @achuviswamisvlog
    @achuviswamisvlog 3 года назад +1

    Dr ഇന്നലെ ഞാൻ ക്ലിനിക്കിൽ വന്നിരുന്നു 🙏