സമാധാനത്തിൽ കിടന്നുറങ്ങുവാൻ ഈ സൂറത്തുകൾ പാരായണം ചെയ്യുക | Sirajul Islam Balussery

Поделиться
HTML-код
  • Опубликовано: 25 окт 2022
  • Samadanathil Kidannuranguvan E Surathukal Parayanam Cheyyuka
    #quran_hrdaya_vasantham #urakkam
    ആഴ്ച്ചയിൽ നടക്കുന്ന വിശ്വാസ-ആചാര- അനുഷ്ഠാന-കർമ്മ രംഗങ്ങളിലും സാമൂഹിക- സാംസ്ക്കാരിക- സാമ്പത്തിക- കുടുംബ രംഗങ്ങളിലുമായി വ്യത്യസ്ത വിശയങ്ങളിലെ ക്ലാസുകളുടെ വിവരങ്ങൾ
    _________________________________________
    #Islamic #Speech #Malayalam
    #Malayalam #Islamic #Speech
    #Islamic #Videos
    #ജുമുഅ_ഖുതുബ #Juma_Khutba
    #ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
    #ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
    #ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
    #കുടുംബ_ക്ലാസുകൾ #Family_In_Islam
    #സമകാലികം
    _________
    #Islamic_Tips
    #Dawa_Corner
    _________
    #ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
    #മരണം_മരണാന്തരം #Maranam_Maranaantharam
    ________________________________________________
    #Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ website സന്ദർശിക്കുക
    t.me/SirajulIslamKF

Комментарии • 124

  • @butterflys2.O
    @butterflys2.O 5 месяцев назад +2

    അൽഹംദുലില്ലാഹ്. താഹജ്ജുദ്, വിത്ർ നമസ്കാരങ്ങളും ഈ സൂറത്തുക്കളുമാണ് എന്റെ ഡിപ്രെഷൻ മാറ്റിതന്നത്.റബ്ബ് ഉസ്താദിനുഅർഹമായ പ്രതിഫലം നൽകട്ടെ.

  • @najmunnisanaimunnisakk3982
    @najmunnisanaimunnisakk3982 Год назад +51

    ഈ മാനോട് കൂടി മറിക്കാനുള്ള ഭാഗ്യം നൽകണേ അല്ലാഹ്

  • @abdullahkoya2557
    @abdullahkoya2557 Месяц назад +1

    ബ്രള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @saleelakt3791
    @saleelakt3791 Год назад +9

    എത്ര കേട്ടാലും മതി വരാത്ത അറിവുകൾ മാഷാഅല്ലാഹ്‌

  • @umnh2f
    @umnh2f Год назад +21

    ഓർമ്മപ്പെടുത്തലുകൾക്കും, പുതിയ അറിവുകൾക്കും... ✨️✨️✨️
    جزاكم الله خيرا كثيرا...
    بارك الله فيكم...
    سورة الملك
    سورة الزمر
    سورة الإسراء
    سورة السجدة
    سورة الكافرون
    سورة الإخلاص&معوذتين
    سورة البقرة(285&286)
    آية الكرسي

    • @umnh2f
      @umnh2f Год назад

      @@enjoyfullifenatural.cultiv8441
      ഈ ടെക്സ്റ്റ്‌ secure ആയി എടുത്ത് വെച്ചിട്ടുണ്ട് തോന്നുന്നു...ഇതേ പോസ്റ്റ്‌ തന്നെ കുറച്ചു ദിവസം മുന്നേ കണ്ടിട്ടുണ്ട്...
      ആദ്യം പോയി പഠിച്ച് വരൂ ...ന്നിട്ട് മനുഷ്യന് തിരിയണ ഭാഷയിൽ എഴുതൂ...
      വിക്കി പീഡിയ ഒക്കെ സെർച്ച്‌ ചെയ്യണ നേരം authentic ആയ വല്ല പുസ്തകവും പഠിക്കൂ...
      ഇതിപ്പോ പൂച്ചയ്‌ക്കെന്താ പൊന്നൂരുക്കുന്നേടത്ത് കാര്യം എന്ന ചൊല്ല് പോലെ ചോദിയ്ക്കണമല്ലോ...

  • @muhammedrafi3379
    @muhammedrafi3379 Год назад +5

    ‏سبحان الله الحمد لله الله اكبر لا اله الا الله

  • @shaimachulliyil9382
    @shaimachulliyil9382 Год назад +40

    Surah mulk
    Surah zumar
    Surah al Isra
    Surah sajada
    Surah kaafiroon
    Surah ikhlas
    Surah falaq
    Surah naas
    Ayathul kursi
    Amana rasool

    • @jaseerajasy488
      @jaseerajasy488 Год назад

      surah banu Israel?

    • @shameemsafeer6958
      @shameemsafeer6958 Год назад

      Sura Al - Isra

    • @habeebakannacheth9635
      @habeebakannacheth9635 Год назад

      3 പ്രാവശ്യം ഊതി ഓരോ പ്രാവശ്യം ഓതിയാൽ പോരേ?

    • @soumiyaaliyar3511
      @soumiyaaliyar3511 Год назад

      Surah lsrah

    • @hyrunnisaharish5563
      @hyrunnisaharish5563 Год назад +2

      ഇത്രയും വിലപ്പെട്ട അറിവ് പകർന്നു തന്നതിന് നന്ദി...അല്ലാഹു നാമേവരെയും സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ....ആമീൻ

  • @shifusinu
    @shifusinu 2 месяца назад

    جزاك الله خيرا....

  • @mubeenamusthafa487
    @mubeenamusthafa487 Год назад +1

    BarakAllah.
    Jazakum Allahu Khairan for the beneficial class.
    Alhamdulillah 🤲.

  • @rajeenabindseethy66
    @rajeenabindseethy66 Год назад +4

    الحمدلله
    جزاكم الله خيرا

  • @risanurazak7959
    @risanurazak7959 Год назад +1

    Jazakallahu khairn 👍💚

  • @shaheershahee5831
    @shaheershahee5831 Год назад +2

    അൽഹംദുലില്ലാഹ്

  • @a.thahak.abubaker674
    @a.thahak.abubaker674 Год назад +2

    VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU. MASHA ALLAH. BARAKALLAH

  • @ajuferdin
    @ajuferdin Год назад +1

    Jazakallah khair,

  • @ayishumolthayyil8617
    @ayishumolthayyil8617 Год назад

    ആമീൻ, ജ ഷാ ക ല്ലാ ഹു ഖയ്‌ റ

  • @sameeraak3958
    @sameeraak3958 9 месяцев назад +1

    Insha allah

  • @AsmaAbdhullakutty-ps2vk
    @AsmaAbdhullakutty-ps2vk 9 месяцев назад +1

    Mashallah ❤

  • @shamsudheenshamsu3222
    @shamsudheenshamsu3222 Год назад

    جزاك الله حيرا ☝️

  • @soumiyaaliyar3511
    @soumiyaaliyar3511 Год назад

    MashaAllah Barakallahu

  • @muhammedrefath4347
    @muhammedrefath4347 Год назад

    Masha Allah 🎉

  • @hafa1525
    @hafa1525 Год назад +1

    Alhamdulillah

  • @thasneemhakkeem8891
    @thasneemhakkeem8891 Год назад

    Masha allha 👍🏻

  • @rajeenavk2370
    @rajeenavk2370 Год назад

    Masha allah, 👍

  • @kn7606
    @kn7606 Год назад +1

    ഇവയെല്ലാം ദിവസം ഓതറുണ്ട്. അൽഹംദുലില്ലാഹ്

  • @hafizasuza8815
    @hafizasuza8815 Год назад

    Ma sha allah ❤️

  • @safeeram7908
    @safeeram7908 Год назад +1

    Aameen

  • @ziyu.4404
    @ziyu.4404 Год назад

    Masha allha 👍👍

  • @nabeesakp4371
    @nabeesakp4371 Год назад

    Alhamdu lillah 👍 👍

  • @afeela.k7948
    @afeela.k7948 8 месяцев назад

    Subhanallah ❤

  • @akbersha130
    @akbersha130 Год назад

    Masha allah

  • @nazrinnaz1858
    @nazrinnaz1858 Год назад

    Mashaallah

  • @ramlack8218
    @ramlack8218 Год назад

    Masha,allaah

  • @AsmaAbdhullakutty-ps2vk
    @AsmaAbdhullakutty-ps2vk 9 месяцев назад +1

    Ameen

  • @abdusalamuaq4149
    @abdusalamuaq4149 Год назад

    Masha allaha

  • @poyilhameed9295
    @poyilhameed9295 Год назад

    ജസാക്കല്ലാഹ് ഖൈർ

  • @saleemsaleemsalee5605
    @saleemsaleemsalee5605 Год назад

    Ameen ya raab

  • @munnacasrod3862
    @munnacasrod3862 3 месяца назад

    ടെൻഷൻ കാരണം മരിക്കാൻ തോനുന്നു,സമാധാനം കിട്ടാൻ ദുആ ചെയ്യണം,

  • @Anas.A.R99
    @Anas.A.R99 Год назад +2

    Assalamualaikum 🤲 usthad ♥️ Masha 🌹 Allaha ♥️♥️♥️♥️♥️

  • @rasheedamansoor8816
    @rasheedamansoor8816 Год назад

    Masha. Allah

  • @nizahussain4078
    @nizahussain4078 Год назад

    Insha Allah

  • @ahamadzain1840
    @ahamadzain1840 Год назад

    Baarakkallah🤲🏻🤲🏻🤲🏻

  • @SHSH-oh8mp
    @SHSH-oh8mp Год назад

    ماشاءالله

  • @mujeebtk427
    @mujeebtk427 Месяц назад

    ❣️

  • @pallotty
    @pallotty 3 месяца назад

    👍

  • @shabnafasal8387
    @shabnafasal8387 Год назад

    👍👍

  • @shamsudheenshamsu3222
    @shamsudheenshamsu3222 Год назад

    آمين يا ربل عالمين

  • @shabeeranz9415
    @shabeeranz9415 Год назад

    👍👍👍

  • @abdullahtk5805
    @abdullahtk5805 8 месяцев назад

    അൽ ഹമദ് ലില്ലാഹ് ആമീൻ

  • @saadisadeed3266
    @saadisadeed3266 Год назад

    Allahu akbar

  • @nabeesakp4371
    @nabeesakp4371 7 месяцев назад

    Alhamdu lillahu 👍 😢

  • @haseenajasmine7316
    @haseenajasmine7316 Год назад

    👍🏼👍🏼👍🏼👍🏼👍🏼👍🏼👌👌

  • @ayishat6214
    @ayishat6214 Год назад +7

    സ്ഥിരമായി ഉച്ചക്ക് ഉറങ്ങുന്ന ഒരു വ്യക്തി ഏതെങ്കിലും പ്രാർത്ഥന ചൊല്ലേണ്ട തുണ്ടോ

    • @jannathulfirdhouzz6434
      @jannathulfirdhouzz6434 Год назад +1

      Onnum ariyathavnu aanaye aryillla ennu prnju kettitund..☺️

    • @umnh2f
      @umnh2f Год назад

      പണ്ഡിതന്മാർ പ്രധാനമായും പറഞ്ഞത് ഉറക്ക് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് രാത്രിയിലെ ഉറക്കമാണ്.അത് കൊണ്ട് ഈ duaa രാത്രി ചൊല്ലാം ...ചില പണ്ഡിതന്മാർ പറഞ്ഞു ലൈൽ എന്ന് പ്രത്യേകം പറഞ്ഞുവെങ്കിൽ അത് രാത്രിമാത്രം ഉള്ളതാണ് ...ഇനി കിടക്കുമ്പോൾ എന്ന് മാത്രമേ ഉള്ളതെങ്കിൽ വേണമെങ്കിൽ അത് പകൽ കിടക്കുമ്പോഴും ചൊല്ലാം...വിരോധമില്ല.നോക്കിയിട്ട് ചൊല്ലുക.

  • @ismailka1727
    @ismailka1727 Год назад +1

    ജൂമാ സമയത്ത് നമ്മൂടെ തലസ്ഥാന നഗരിയൂടെ
    പാശ്വഭാഗങ്ങളിൽ മൂസ്ലീം വീടകൾ ബുൾഡുലർ വന്ന് തകർക്കുന്നൂ.
    പരിഹാരത്തിനള്ള സൂറത്ത് പറയാമൗ ഉസ്താദേ?

  • @humairasacademy4733
    @humairasacademy4733 Год назад

    👍🏻🌹🤲🏻

  • @nizahussain4078
    @nizahussain4078 Год назад

    Ameen Allah help us to have a peaceful
    Death with eeman

  • @sanasahad9900
    @sanasahad9900 Год назад

    👍❤

  • @shameemsafeer6958
    @shameemsafeer6958 Год назад +7

    Oru doubt und
    maghrib kazhinju othiyal mathiyo
    Pls reply

  • @noorjahanshahulhameed8819
    @noorjahanshahulhameed8819 Год назад

    Usthadduachayyanelnshaalla ameen ameen yarabelalameen asslamualikumvarahumathullahivberkathahu

  • @ummukhalid3333
    @ummukhalid3333 Год назад +1

    Jazzakkallahu khairan

  • @badshaibrahim4538
    @badshaibrahim4538 10 месяцев назад

    surathul mulk artham ashayam oru video cheyyumo ....

  • @samsheerbabu4760
    @samsheerbabu4760 Год назад

    Qabarile sikshaye kurichu Qraanil evideyenkilum parangitundo usthaadeee....adine kurichu onnu parangu tharaamo

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Месяц назад

    ലാഹിലാഹ ഇല്ലാഹ്

  • @fadhilmyth980
    @fadhilmyth980 Год назад

    Aameen 🤲🤲

  • @shahidapulakkal9707
    @shahidapulakkal9707 Год назад +1

    Usthade, Multilevel marketing businessinte(modicare, pigikart, forever etc) islamika vidhi enthaan.? Ithine kurich oru vivaranam pratheekshikunnu.

    • @Cherries700
      @Cherries700 Год назад

      നിങ്ങളുടെ എല്ലാ വിധ സംശയങ്ങളും പീസ് റേഡിയോയിൽ ചോദിക്കാവുന്നതാണ് :
      പീസ് റേഡിയോ നിങ്ങളുടെ മൊബൈലിൽ ലഭ്യമാകാൻ
      Android goo.gl/O7Prqu
      iPhone|iPad goo.gl/mwxqll

  • @shamlamusthafa1284
    @shamlamusthafa1284 6 месяцев назад

    Menses timil othan pattumo please reply

  • @jasminjasmin14
    @jasminjasmin14 Год назад

    കുഞ്ഞുങ്ങൾ നന്നായിട് ഉറങ്ങാനുള്ള വല്ല ദിക്‌റും ഉണ്ടോ

  • @Shajahan-qw7jv
    @Shajahan-qw7jv Год назад

    ഫർള് നിസ്കാരത്തിന്റെ മുമ്പും ശേഷവും ഉള്ള സുന്നത് നിസ്കാരത്തിന് എങ്ങനെ നിയ്യത്ത് വെക്കണം... Pls

    • @jasare5693
      @jasare5693 Год назад

      Niyyathu manasil karuthananu athu urakka parayande

  • @noushadnoushad6751
    @noushadnoushad6751 5 месяцев назад

    കിടന്നു കൊണ്ട് ഖുർആനിൽ ഓതാൻ പാടുണ്ടോ

  • @AbdulRahman-ve2ro
    @AbdulRahman-ve2ro Год назад

    അല്ലാഹു അക്ബർ

  • @sanhaali8267
    @sanhaali8267 Год назад

    എന്റെ സമൂഹത്തിന് ഈസാ നബിയുടെ ഹിത്മത്ത് ആണ് എന്ന് നബിസല്ലല്ലാഹു പറഞ്ഞ് വല്ല ഹദീസും ഉണ്ടോ?? ഒരു മദ്രസ അധ്യാപകന്റെ അടുത്ത് നിന്ന് ഞാൻ കേട്ടതാണ് ഇത് ഇതിന്റെ സത്യാവസ്ഥ ഒന്ന് പറഞ്ഞു തരാമോ???

  • @shansal5409
    @shansal5409 Год назад

    ഉസ്താദേ, അബൂഹുറൈറാ റ.അ. വിനോട് ആയത്തുകൾ കുർസി ഓതാൻ പറഞ്ഞത് ശൈത്താൻ അല്ലേ? ഇബ്‌ലീസ് അല്ലല്ലോ? മറുപടി പ്രതീക്ഷിക്കുന്നു.
    അസ്സലാമു അലൈക്കും.

  • @shaimachulliyil9382
    @shaimachulliyil9382 Год назад +4

    Surah waqiah ഇല്ലേ

  • @shameeraavaz8117
    @shameeraavaz8117 Год назад

    Surathul zumar sajada Banu israeel otharilla.bakkiyellam otharundu....

  • @safnamol3426
    @safnamol3426 Год назад +1

    സൂറ വാക്കിഅ പതിവാക്കിയാൽ ദിരിദ്രം ഉണ്ടാവില്ല എന്ന് പറയുന്നത് വിശദീകരിക്കാമോ

  • @jasirvzk2770
    @jasirvzk2770 Год назад

    ഉറങ്ങുന്നതിനു മുമ്പ് എന്ന് പറയുമ്പോൾ പകൽ സമയത്ത് പാരായണം ചെയ്താലും പോരേ

  • @midlajnk8270
    @midlajnk8270 Год назад

    ഇതിൽ യാസീൻ പെടില്ലെ

  • @muhammednasser3301
    @muhammednasser3301 Год назад

    Varumanathinu vedeyanooo video edunnath 👳‍♂️👳‍♂️👳‍♂️👳‍♂️kulippichu kulippichu Islam ellatakkumooo 🤓

    • @whiteflowers7428
      @whiteflowers7428 Год назад +3

      ഈ ചാനലിൽ പരസ്യം ഇല്ല. അത് ശ്രദ്ധിച്ചില്ലേ

    • @shalimarmetals7797
      @shalimarmetals7797 Год назад +2

      എന്തായാലും മറ്റുള്ള ഇവരുടെ പ്രവർത്തകരെപോലെ കുറ്റം പറയുന്നില്ല, പരിഹാസമില്ല. കേൾക്കുമ്പോൾ അമൽ ചെയ്യാനുള്ള പ്രേരണ ഉണ്ട്.അല്ലാഹു ഖബൂലാകട്ടെ

    • @jannathulfirdhouzz6434
      @jannathulfirdhouzz6434 Год назад +1

      Ennu swantham samstha kaandhan

    • @ummufathima5202
      @ummufathima5202 Год назад

      ഈ ചാനലിൽ പരസ്യമില്ല

    • @SH-ul8zg
      @SH-ul8zg Год назад

      സഹോദരാ... ഈ ചാനലിൽ പരസ്യം പോലുമില്ല.... അപ്പോൾ മനസ്സിലാക്കി കൂടേ 😔

  • @sanoojklm1721
    @sanoojklm1721 Год назад

    ഒര് സംശയം ഉസ്താതെ....
    Mariyathul qibthiya റ നബി സ്വ വിവാഹം കഴിച്ചതാണോ? അതോ വിവാഹം കഴിച്ചിട്ടില്ലേ...... സംശയം ചോദിക്കുന്നത് ഒരാൾക്ക് മറുപടി കൊടുക്കാനും വേണ്ടിയാണ്....... Qibthiya റ വിവാഹം കഴിച്ചിട്ടില്ല എന്നാണ് അദ്ദേഹം പറയുന്നത്....

    • @rajeenabindseethy66
      @rajeenabindseethy66 Год назад

      Vivaham kazhichu

    • @sanoojklm1721
      @sanoojklm1721 Год назад

      @@rajeenabindseethy66 തെളിവാണ് ഹദീസ് ആണ് ചോദിച്ചത്..... ഒര് യുക്തിവാതിയുമായിട്ട് തർക്കത്തിലായിരുന്നു അവനിക്ക് ആ ഹദീസ് മുഖേന മറുപടി കൊടുക്കാനാണ് pls അയച്ചുതരു അല്ലെങ്കിൽ എഴുതിയെങ്കിലും ഇടൂ ആ ഹദീസ്...

    • @rajeenabindseethy66
      @rajeenabindseethy66 Год назад

      Nabithangale kurich nallath chinthikkan vendi paranchathan
      Nabithangale kurichulla oru book njan vayichittund
      Athil Ninna Kittiya vivataman
      Hadhees onnum ente kayyil illatto
      Sorry

    • @sanoojklm1721
      @sanoojklm1721 Год назад

      @@rajeenabindseethy66 😇

  • @faikff1618
    @faikff1618 Год назад +1

    Mujahid ne pedikkanam

  • @muthalibm5174
    @muthalibm5174 9 месяцев назад

    ,,,. ,,لا
    ا
    سبحان الله

  • @shebinfavaz6000
    @shebinfavaz6000 Год назад

    Usthadinte number kittumo

  • @aishusudhir5451
    @aishusudhir5451 Год назад

    Insha allah

  • @yunust9974
    @yunust9974 9 месяцев назад

    Masha allah

  • @shajim6318
    @shajim6318 Год назад

    Alhamdulillah