അറബി ഭാഷ അത്രത്തോളം വശമില്ലാത്ത എന്നെ സ്ബന്ധിച്ചെടത്തോളം മൊബൈലിൽ നോക്കി ഒതുമ്പോൾ ഓരോ വാക്കിന്റെ അർത്ഥവും കൂടി മനസിലാക്കാൻ സൗകര്യമുണ്ട്. അതിനാൽ ഞാൻ അത് പ്രയോജനപ്പെടുത്തുന്നു. പിന്നെ പരിശുദ്ധർ അല്ലാതെ അത് തൊടുകയില്ല എന്നതിന് വേറെയും അർഥങ്ങൾ പണ്ഡിതന്മാർ പറയുന്നു. അതായത് മനുഷ്യർ തെറ്റു ചെയുന്നവരാണ്. അതിനാൽ മനുഷ്യരെ പരിശുദ്ധർ എന്നു വിളിക്കുന്നത് ശരിയല്ല. മറി ച്ചു അല്ലാഹുവിന്റെ കല്പനകൾ ലംഘിക്കാത്ത മലക്കുകൾ ആണ് അവിടെ ഉദ്ദേശമെന്ന് ചില പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്. അതാണ് കൂടുതൽ ശരി എന്ന് ഞാൻ വിശ്വസിക്കുന്നു. താങ്കൾ പറഞ്ഞ അഭിപ്രായങ്ങൾ എല്ലാം നബിതിരുമേനിയുടെ അഭിപ്രായങ്ങൾ അല്ല. തെറ്റു പറ്റാൻ സാധ്യത യുള്ള മനുഷ്യരുടെ അഭിപ്രായങ്ങൾ ആണ്. ഇമാം ഗസ്സലിയുടെ ഒരു ഗ്രന്ഥത്തിൽ സൂര്യൻ ഭൂമിയെ ചുറ്റുന്നു എന്ന് എഴുതിയിട്ടുള്ളത് ഇന്നും കാണാം. അന്ന് അവർക്ക് അങ്ങനെയാണ് തോന്നിയത്. പണ്ഡിതന്മാർ അവർക്ക് കൂടുതൽ ശരി ഏതെന്നു തോന്നിയത് പറയുന്നു. എത്ര വലിയ പണ്ഡിതൻ ആയാലും തെറ്റു പറ്റാം എന്ന് അർത്ഥം
ഇമാം ഗസ്സാലിയെക്കാൾ വലിയ പണ്ഡിതന്മാർ ആണ് സലഫികൾ '' ഹൈള് നിഫാസ് ഉള്ള സ്ത്രീകൾക്ക് മൊബൈലിൽ നോക്കി ഖുർആൻ ഓതാമെന്നു ഫത്വ കൊടുത്തിരിക്കുന്നു. വിവരദോഷികൾ നാളെ എന്തെല്ലാം ഹലാൽ ആക്കുമോ ആവോ !!
ഖുർആൻ മൊബൈലിൽ നോക്കി ഓതുമ്പോൾ ഉള്ള ഒരു പ്രശ്നം, ഓതുന്നതിൽ നിന്നും ശ്രദ്ധ തെറ്റിപ്പോകുന്ന തരത്തിൽ പല കോളുകളും മെസ്സേജുകളും വരാൻ സാധ്യതയുണ്ട് എന്നതാണ്. അത് പാരായണതെ ബാധിക്കും. പിന്നെ, മൊബൈൽ ഫോൺ 100% അല്ലാഹുവിന് പൊരുത്തമുള്ള കാര്യങ്ങളിൽ മാത്രം ചെലവാക്കുന്നവർക്ക് അതിൽ നോക്കി ഓതാം. എന്നാലും അങ്ങനെ ആർക്ക് ഉറപ്പിച്ച് പറയാൻ പറ്റും. അറിഞ്ഞും അറിയാതെയും ഒക്കെ പല തെറ്റുകൾക്കും മൊബൈൽ ഫോൺ ഒരു കാരണം ആണല്ലോ. അങിനെ ഉള്ളപ്പോൾ പരമാവധി അതിൽ നോക്കി ഒതാതെ ഇരിക്കലാൻ നല്ലത്. ഇനി മുസ്ഹാഫ് ലഭ്യമല്ലാത്ത ഒരു സ്ഥലത്ത് വെച്ച് ഓതുമ്പോൾ നമുക്ക് മൊബൈൽ ഫോണിൽ നോക്കി ഒതുന്നത്തിൽ വിരോധമുണ്ടെന്ന് തോന്നുന്നില്ല. അതുപോലെതന്നെ മുസ് ഹാഫ് തീരെ നോക്കി ഓതാൻ സാധിക്കാത്തവർക്കും അങ്ങനെ ചെയ്യാം. കാരണം നിയ്യത്തിൻ അല്ലാഹു കൂലി തരുമല്ലോ. അല്ലാഹു നമ്മുടെ അവസ്ഥ മറ്റാരേക്കാളും നന്നായി അറിയുന്നവനല്ലോ.
ഞാൻ മൊബൈൽ നോക്കി ഖുർആൻ വുളു വോട്ടു കൂടി തന്നെ പാരായാണം ചെയ്യുന്നു അതിനുള്ള കാരണം എന്റെ അടുത്ത് അർത്ഥമുള്ള മുസ്ഹഫിൽ അക്ഷരങ്ങൾ കൃത്യമായി വായിക്കുവാൻ കിട്ടുന്നില് ഖുർആനിന്റെ അങ്ങനെ തന്നെ എനിക്ക് 65 വയസ്സുണ്ട് മൊബൈലിൽ അക്ഷരങ്ങൾ നല്ല കൃത്യമായി അതിന്റെ ബാക്ക് ഗ്രൗണ്ടിൽ നിന്നുള്ള പ്രകാശ കൊണ്ട് പാരായണം ചെയ്യുവാൻ കഴിയുന്നു ആധുനിക കാലഘട്ടകണ്ടെത്തലുകളെ അതിന്റെ ഉപയോഗസാദ്ധ്യതകളെയും അള്ളാഹുവിന്റെ സൃഷ്ടി മാഹാത്മ്യമായി തന്നെ കണ്ടു കൂടെ കാലഘട്ടത്തിനനുസരിച്ച് മാറ്റമുണ്ടാവുന്നതിൽ വസ് വാസ്വ വേണോ താങ്കളുട ഈ പ്രഭാഷണം പോലും അത്തരത്തിലുള്ള തല്ലേ ഇങ്ങനെയുള്ള സംവിധാനമൊക്കെ മനുഷ്യനെ കൂടുതൽ അറിവു നേടാൻ സഹായിക്കുന്നില്ലേ
അസലാമു അലൈകും ഞാൻ ഖുർആൻ റെസിറ്റേഴ്സിനൊപ്പം പാരായണം ചെയ്യുകയും ഒപ്പം മൊബൈൽ ആപ് ഉപയോഗിച്ച് ഖുർആൻ പാരായണം അവരോടൊപ്പം പാരായണം ചെയ്യുകയും ചെയ്യുന്നു അതിൽ കുഴപ്പം ഒണ്ടോആ വരിയിലൂടെ ഞാൻ കയ് ഓടിക്കുകയും ചെയ്യും ഖുർആൻ പഠിക്കുന്ന ആവശ്യത്തിന് വെണ്ടിയാണു ഇങ്ങനെ ചെയ്യുന്നത്
ഖുർആൻ പാരായണം നിയമം അനുസരിച്ച് പാരായണം ചെയ്യാന്‍ അറിയുന്ന ഒരാളാണങ്കിൽ റെസിറ്റേഴ്സിന്റെ കൂടെ ഓതാൻ കഴിയും അല്ലാത്തവർക്ക് പ്രയാസമാവും ഇനി നിയമം അറിഞ്ഞാലും ശ്വാസം കിട്ടുന്നതിനനുസരിച്ച് അവർ വഖഫ് ചെയ്യുന്നത് നീണ്ടു പോയാല്‍ അത് മുൻകൂട്ടി മനസ്സിലാക്കാൻ പ്രയാസം ആയതിനാൽ നമുക്ക് വഖഫ് ചെയ്യേണ്ടി വരും ഇങ്ങിനെ ചില പ്രശ്നങ്ങള്‍ നില നിൽകുന്നുണ്ട്
ഇത്രയും നാൾ മുജാഹിദുകൾ പറഞ്ഞിരുന്നത്, ഖുർആൻ ഓതാനോ അത് സ്പർശിക്കാനോ വുളു നിർബന്ധമില്ല എന്നാണ്. ഉള്ളത് നല്ലതാണ് പക്ഷേ നിർബന്ധമില്ല. ഈ മുസ്ലിയാർ അത് നിർബന്ധമാണ് എന്ന് പറയുന്നു
Technology changes time to time.. Before there were animal skins, papyrus, but after invention of Paper it's been transformed, now we have mobile phone, digitalisation so it's okay to go with technology, because the wordings are same and it has more options, but have respect and do your ablution..(my opinion😊) may Allah forgive us and guide us.
ആദ്യകാല മുസ്ഹഫ് എല്ല് കല്ല് തോല് മരം ഇവകൾ ആയിരുന്നു കാലങ്ങൾ കഴിഞ്ഞു തുണിയും പേപ്പറുകളും കണ്ടുപിടിച്ചു ഇപ്പോഴിതാ സ്ക്രീനും കണ്ടുപിടിച്ചു നാളെ ഒരു കാലം ശൂന്യതയിൽ തെളിഞ്ഞ കണ്ടേക്കാം അതുകൊണ്ടുതന്നെ ഈ ഗവേഷണം ശരിയാണെന്ന് എനിക്ക് അഭിപ്രായമില്ല സൂക്ഷ്മതയാണ് പ്രധാനം
എന്ത് വന്നാലും മുസ്ഹഫ് ഒരു പരിശുദ്ധി ഉള്ളതാണ് എന്നൽ മൊബൈൽ ഫോണിൽ എല്ലാ വിധ ഫിട്ണകളുടെ ഒരു കേന്ദ്രം കൂടി ആണ്... അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാം എന്നല്ലാതെ അതിനെ മാത്രം അശ്രയിക്കുനതിനോട് യോചിക്കുന്നില
നിന്റെ നന്മകളുടെ ഏടിൽ ഒരു തവണ കൂടി سبحان الله, الحمدلله, لا إله إلا الله, الله أكبر എന്ന് പറഞ്ഞത് ഉണ്ടായിരുന്നെങ്കിൽ എന്ന് നീ ആഗ്രഹിക്കുന്ന ഒരു ദിവസം വരിക തന്നെ ചെയ്യും THE DAY OF JUDGMENT
ഖുർ ഓതുന്നതിന്ന് പ്രതിഫലം തരുന്നത് പടച്ച റബ്ബാണ്. കൂടുതൽ സൌകയ്യ്യവും മറ്റും നോക്കുമ്പോൾ മോബൈൽ ഫോണിലുള്ള ഓതലാണ് ഏറ്റവും സൌകര്യവും പ്രയാസ രഹിതവും. പ്രായമായ ഞങ്ങളെപ്പോലുള്ളവർക്കു പോലും ഫോണിലുള്ള ഓതൽ വളരെ സൌകര്യമാണ്. ബസ്സ് യാത്രയിൽ പോലും ഓതാനും സാധിക്കും. ഓതുന്ന ആളുകളുടെ സൌകര്യവും പടച്ച റബ്ബ് പരിഗണിക്കുകയില്ലേ ?
ഖുർആൻ ഇറങ്ങിയ സമയത്ത് കല്ലിലും മരത്തിലും ചില സ്വാഹാബക്കളുടെ മനസിലും ആയിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഇന്ന് കാണുന്ന തരത്തിലുള്ള ഖുർആൻ ക്രോടീകരിച്ചത് ഉസ്മാൻ (റ) ആണ്. പിന്നീട് പേപ്പർ കണ്ടു പിടിച്ച കാലത്ത് അത് നിലവിലുള്ള മുസ്ഹഫ് രൂപത്തിൽ ആയി. ഇത് മൊബൈൽ കാലഘട്ടമാണ് ഇന്ന് ഖുർആൻ മൊബൈലിൽ കടലാസ്സിനെക്കാൾ നന്നായി പറയണം ചെയ്യാൻ സഹായിക്കുന്നു. മാത്രല്ല മൊബൈലിൽ ഖുർആൻ പാരായണം ചെയ്യേണ്ട നിയമങ്ങൾ പ്രത്യേകിച്ച് നീട്ടി ഓതേണ്ടതും മണിച്ചു ഓതേണ്ടതും തുടങ്ങി എല്ലാ നിയമങ്ങളും ചില കളറിൽ രേഖപ്പെടുത്തി പാരായണം ആർക്കും മനസിലാകുന്ന വിധത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. മാറ്റം ആവശ്യമെങ്കിൽ ആ കാലഘട്ടത്തിന് അനുസൃതമായി തെറ്റില്ലാത്ത വിധത്തിൽ കൊണ്ട് വരാമെന്ന് ഉസ്മാൻ (റ) നമുക്ക് പഠിക്കാം
പല ഇമാമുകളും ത്രാവി നിസ്കരിക്കുമ്പോഴും ഖിയാമു ലൈലി നിസ്കാരത്തിലും നീണ്ട സൂറത്തുകൾ ഓതാൻ വേണ്ടി മൊബൈലിൽ നോക്കിയും ചെറിയ മുസ്ഹഫ് കൈയ്യിൽ വച്ചും ഓതാറുണ്ട്. കുവൈറ്റിൽ അതാണ് നിരോധിച്ചത്.
ഏതായാലും.. ഓതുക.. അർത്ഥം മനസിലാക്കുക... കിതാബ് ആണ് നല്ലത്.. കാരണം.. മൊബൈലിലി നോക്കിയാൽ കണ്ണിന് പ്രോബ്ലം ഉണ്ടെന്നു മൊബൈൽ കണ്ടുപിടിച്ച അതുനീക കാലത്തെ... അത്യത്തൂനീക മെഡിക്കൽ സയൻസ് പറയുന്നു... ❤
ഹദീസ് ദുർബലമാണ് പക്ഷെ തത്വം അത് സ്വീകര്യമാണ്, ഏതുപോലെ മൗലിദ് സലഫു സ്വാലിഹീങ്ങൾ ഓതി പുണ്യം എന്ന് പറഞ്ഞു അവിടെ തത്വം ചെലവാകില്ല മൗലിദ് കഴിക്കാൻ പാടില്ല എന്ന് എവിടെയും ഇല്ല താനും
ഉസ്താദെ ന്റെ പ്രായമായ ഉമ്മ നടക്കാൻ വയ്യ ന്നോട് ഉമ്മ ഖുർആൻ എടുത്തു കൊടുക്കാൻ പറയുമ്പോ എനിക്ക് വുളു ഇല്ലാത്ത സമയത്ത് ഞാനെന്റെ തട്ടം കൂട്ടിപിടിച് എടുത്തു കൊടുക്കാറുണ്ട് ഇത് ശരിയാണോ ഉസ്താദെ 😳
ഞൻ 8 month പ്രെഗ്നന്റ് ആണ്.. ഒരുപാട് time ഇരിക്കാൻ പറ്റില്ല... ബുദ്ധിമുട്ട് ഉണ്ട്... കുറച്ചു time ഇരുന്ന് ഖുർആൻ നോക്കിയും കൂടുതൽ time കിടന്ന് ഫോണിൽ നോക്കിയാണ് ഓതുന്നത്... എന്താ ചെയ്യുക ഞൻ
സിനിമകളും പാട്ടുകളും സീരീസുകളും ധാരാളമായി ഡൗൺലോഡ് ചെയ്ത് വച്ചിരുന്ന എൻ്റെ മൊബൈലിൽ ഖുർആൻ ആപ്പ് ഡൗൺലോഡ് ചെയ്തതിന് ശേഷം അത്തരം അനാവശ്യ കാര്യങ്ങൾ ഒന്നും തന്നെയില്ല. എല്ലാം ഡിലീറ്റ് ചെയ്തു. യൂട്യൂബിലും ഫേസ്ബുക്കിലും അത്തരം ക്ലിപ്പുകൾ വന്നാലും ശ്രദ്ധിക്കാറില്ല.
കളിയാക്കിയതല്ല അറിയാഞ്ഞിട്ട് ചോദിച്ചതാ. എനിക്ക് പല്ലിലെ കമ്പി ട്ടൈറ്റ് ചെയ്യാൻ ഉണ്ടായിരുന്നു. കൂടെ പല്ലിലെ ഒരു മുത്ത് പൊട്ടിയിരുന്നു. അത് ഒട്ടിക്കാനും ഉണ്ടായിരുന്നു. നോമ്പിനാണ് ഡോക്ടറെ കാണിക്കേണ്ട ദിവസം ഉണ്ടായിരുന്നത് അപ്പോൾ അറിയാഞ്ഞിട്ട് ചോദിച്ചതാ എൻ്റെ നാട്ടിലെ ഉസ്താദിനോട് ചോദിച്ചു. Dout clear ചെയ്തു. കളിയാക്കിയതല്ല ട്ടോ🥰
അൽഹംദുലില്ലാഹ്, രേഖകൾ വെച്ച് വിശദീകരണം സലഫി മാതൃക, 👌
Enikkum palappozhum agnaney thonniyittund😄
അൽ ഹംദുല്ലില്ല വിശതീകരണം പഠനാർഹമാണ് പറഞ്ഞതും കേട്ടതും പടച്ചവൻ അമലായി സ്വീകരിക്കട്ടെ!!!...........(ആമീൻ)
ആഗ്രഹിച്ചിരുന്ന ഒരു വിഷയം
جزاك الله خيرا
ഞാനും
ഞാനും
എന്നാ ഞാനും
ഉസ്താദേ ❕പറഞ്ഞത് തന്നെ ആവ്യർതിക്കാതെ 🙏🏽ചുരുക്കി പറഞ്ഞാൽ വളരെ ഉഭകാരം♥️♥️♥️♥️
മാഷാ അല്ലാഹ്.
വളരെ കാലോചിതമായ വിഷയം.
അറിയാൻ ആഗ്രഹിച്ച ചോദ്യം മാഷാഅല്ലാഹ്
ماشا الله വളരെ നല്ല വിശദീകരണം ഒരു പാട് സംശയങൾക്ക് പരിഹാരമായി الحمد للله
جزاك الله خيرا
جزاك الله خيرا
മാഷാഅല്ലാഹ് നല്ല അവതരണം
അറബി ഭാഷ അത്രത്തോളം വശമില്ലാത്ത എന്നെ സ്ബന്ധിച്ചെടത്തോളം മൊബൈലിൽ നോക്കി ഒതുമ്പോൾ ഓരോ വാക്കിന്റെ അർത്ഥവും കൂടി മനസിലാക്കാൻ സൗകര്യമുണ്ട്.
അതിനാൽ ഞാൻ അത് പ്രയോജനപ്പെടുത്തുന്നു.
പിന്നെ പരിശുദ്ധർ അല്ലാതെ അത് തൊടുകയില്ല എന്നതിന് വേറെയും അർഥങ്ങൾ പണ്ഡിതന്മാർ പറയുന്നു.
അതായത്
മനുഷ്യർ തെറ്റു ചെയുന്നവരാണ്. അതിനാൽ മനുഷ്യരെ പരിശുദ്ധർ എന്നു വിളിക്കുന്നത് ശരിയല്ല.
മറി ച്ചു
അല്ലാഹുവിന്റെ കല്പനകൾ ലംഘിക്കാത്ത മലക്കുകൾ ആണ് അവിടെ ഉദ്ദേശമെന്ന് ചില പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്.
അതാണ് കൂടുതൽ ശരി എന്ന് ഞാൻ വിശ്വസിക്കുന്നു.
താങ്കൾ പറഞ്ഞ അഭിപ്രായങ്ങൾ എല്ലാം നബിതിരുമേനിയുടെ അഭിപ്രായങ്ങൾ അല്ല.
തെറ്റു പറ്റാൻ സാധ്യത യുള്ള മനുഷ്യരുടെ അഭിപ്രായങ്ങൾ ആണ്.
ഇമാം ഗസ്സലിയുടെ ഒരു ഗ്രന്ഥത്തിൽ സൂര്യൻ ഭൂമിയെ ചുറ്റുന്നു എന്ന് എഴുതിയിട്ടുള്ളത് ഇന്നും കാണാം.
അന്ന് അവർക്ക് അങ്ങനെയാണ് തോന്നിയത്.
പണ്ഡിതന്മാർ അവർക്ക് കൂടുതൽ ശരി ഏതെന്നു തോന്നിയത് പറയുന്നു.
എത്ര വലിയ പണ്ഡിതൻ ആയാലും തെറ്റു പറ്റാം എന്ന് അർത്ഥം
quran kuranja fees il padikkaan പൂജ്യം പൂജ്യം ഒൻപത് ഒൻപത് നാല് ആറ് ഒൻപത് ഒന്ന് രണ്ട് ഏഴ് ഏഴ് ഒന്ന്
الحمدلله
بارك الله فيكم
Samshayam undayirunnath alhamdulillah
അർത്ഥം അറിഞ്ഞ് ഓതുന്ന താണ് ഏറ്റവും നല്ലത്.
Alhamdulillah, Jazakallah Khairren 🤝
ഉപകാരപെടുന്ന വീഡിയോ🥰
ഇമാം ഗസ്സാലിയെക്കാൾ വലിയ പണ്ഡിതന്മാർ ആണ് സലഫികൾ '' ഹൈള് നിഫാസ് ഉള്ള സ്ത്രീകൾക്ക് മൊബൈലിൽ നോക്കി ഖുർആൻ ഓതാമെന്നു ഫത്വ കൊടുത്തിരിക്കുന്നു. വിവരദോഷികൾ നാളെ എന്തെല്ലാം ഹലാൽ ആക്കുമോ ആവോ !!
هذ ا البحث حسنا في هذ الموضع بارك الله لنا ولكم
آمين يارب العالمين🤲
ഖുർആൻ മൊബൈലിൽ നോക്കി ഓതുമ്പോൾ ഉള്ള ഒരു പ്രശ്നം, ഓതുന്നതിൽ നിന്നും ശ്രദ്ധ തെറ്റിപ്പോകുന്ന തരത്തിൽ പല കോളുകളും മെസ്സേജുകളും വരാൻ സാധ്യതയുണ്ട് എന്നതാണ്. അത് പാരായണതെ ബാധിക്കും. പിന്നെ, മൊബൈൽ ഫോൺ 100% അല്ലാഹുവിന് പൊരുത്തമുള്ള കാര്യങ്ങളിൽ മാത്രം ചെലവാക്കുന്നവർക്ക് അതിൽ നോക്കി ഓതാം. എന്നാലും അങ്ങനെ ആർക്ക് ഉറപ്പിച്ച് പറയാൻ പറ്റും. അറിഞ്ഞും അറിയാതെയും ഒക്കെ പല തെറ്റുകൾക്കും മൊബൈൽ ഫോൺ ഒരു കാരണം ആണല്ലോ. അങിനെ ഉള്ളപ്പോൾ പരമാവധി അതിൽ നോക്കി ഒതാതെ ഇരിക്കലാൻ നല്ലത്. ഇനി മുസ്ഹാഫ് ലഭ്യമല്ലാത്ത ഒരു സ്ഥലത്ത് വെച്ച് ഓതുമ്പോൾ നമുക്ക് മൊബൈൽ ഫോണിൽ നോക്കി ഒതുന്നത്തിൽ വിരോധമുണ്ടെന്ന് തോന്നുന്നില്ല. അതുപോലെതന്നെ മുസ് ഹാഫ് തീരെ നോക്കി ഓതാൻ സാധിക്കാത്തവർക്കും അങ്ങനെ ചെയ്യാം. കാരണം നിയ്യത്തിൻ അല്ലാഹു കൂലി തരുമല്ലോ. അല്ലാഹു നമ്മുടെ അവസ്ഥ മറ്റാരേക്കാളും നന്നായി അറിയുന്നവനല്ലോ.
Jazzakkallahu khairan
വ അലൈകും മുസ്സലാം Barakh അല്ലാഹ് feekum ആമീൻ
Ma sha Allah ❤
Jazzakum Allahu Khair
Barakallahu feekum
ഞാൻ മൊബൈൽ നോക്കി ഖുർആൻ വുളു വോട്ടു കൂടി തന്നെ പാരായാണം ചെയ്യുന്നു അതിനുള്ള കാരണം
എന്റെ അടുത്ത് അർത്ഥമുള്ള മുസ്ഹഫിൽ അക്ഷരങ്ങൾ കൃത്യമായി വായിക്കുവാൻ കിട്ടുന്നില് ഖുർആനിന്റെ അങ്ങനെ തന്നെ
എനിക്ക് 65 വയസ്സുണ്ട്
മൊബൈലിൽ അക്ഷരങ്ങൾ നല്ല കൃത്യമായി അതിന്റെ ബാക്ക് ഗ്രൗണ്ടിൽ നിന്നുള്ള പ്രകാശ കൊണ്ട് പാരായണം ചെയ്യുവാൻ കഴിയുന്നു
ആധുനിക കാലഘട്ടകണ്ടെത്തലുകളെ അതിന്റെ ഉപയോഗസാദ്ധ്യതകളെയും അള്ളാഹുവിന്റെ സൃഷ്ടി മാഹാത്മ്യമായി തന്നെ കണ്ടു കൂടെ
കാലഘട്ടത്തിനനുസരിച്ച് മാറ്റമുണ്ടാവുന്നതിൽ വസ് വാസ്വ വേണോ
താങ്കളുട ഈ പ്രഭാഷണം പോലും അത്തരത്തിലുള്ള തല്ലേ
ഇങ്ങനെയുള്ള സംവിധാനമൊക്കെ മനുഷ്യനെ കൂടുതൽ അറിവു നേടാൻ സഹായിക്കുന്നില്ലേ
താങ്കൾ continue ചെയ്തോളു. പ്രതിഫലത്തിന്റെ ഉടമസ്ഥൻ അള്ളാഹു ആണ്.
Yes
അല്ല സഹോദര മൊബൈൽ ഫോണിൽ പാരായണം പാടില്ലെന്നോ ചെയ്യരുത് എന്നോ ഇവിടെ ആരെങ്കിലും പറഞ്ഞോ 😡
@@gafurb5160നീ എന്തിനാ ചൂടാവുന്നത്..
@@jasminachathoth മൊബൈലിൽ നോക്കി കാര്യങ്ങൾ മനസ്സിലാക്കിയിട്ടല്ലേ ഈ കമന്റ് എഴുതിയത്
പിന്നെ ഹറാമും
ഹലാലും തിരിയാനും വേണം കുറച്ച് അറിവൊക്കെ
അസലാമു അലൈകും ഞാൻ ഖുർആൻ റെസിറ്റേഴ്സിനൊപ്പം പാരായണം ചെയ്യുകയും ഒപ്പം മൊബൈൽ ആപ് ഉപയോഗിച്ച് ഖുർആൻ പാരായണം അവരോടൊപ്പം പാരായണം ചെയ്യുകയും ചെയ്യുന്നു അതിൽ കുഴപ്പം ഒണ്ടോആ വരിയിലൂടെ ഞാൻ കയ് ഓടിക്കുകയും ചെയ്യും ഖുർആൻ പഠിക്കുന്ന ആവശ്യത്തിന് വെണ്ടിയാണു ഇങ്ങനെ ചെയ്യുന്നത്
ഖുർആൻ പാരായണം നിയമം അനുസരിച്ച് പാരായണം ചെയ്യാന്‍ അറിയുന്ന ഒരാളാണങ്കിൽ റെസിറ്റേഴ്സിന്റെ കൂടെ ഓതാൻ കഴിയും അല്ലാത്തവർക്ക് പ്രയാസമാവും ഇനി നിയമം അറിഞ്ഞാലും ശ്വാസം കിട്ടുന്നതിനനുസരിച്ച് അവർ വഖഫ് ചെയ്യുന്നത് നീണ്ടു പോയാല്‍ അത് മുൻകൂട്ടി മനസ്സിലാക്കാൻ പ്രയാസം ആയതിനാൽ നമുക്ക് വഖഫ് ചെയ്യേണ്ടി വരും ഇങ്ങിനെ ചില പ്രശ്നങ്ങള്‍ നില നിൽകുന്നുണ്ട്
جزاكم الله خيرا كثيرا 🌟
وبارك الله فيكم...💐
👍
جزاكم الله خيرا كثيرا وبارك الله فيكم 💐🌟
الحمد لله , جزاك الله خير.
മൊബൈലിലുള്ളത് മുസ്ഹഫിന്‍റെ ഫോട്ടൊ തന്നെയാണ്😊
ഉസ്താദേ നിങ്ങൾ സുന്നിമൂല്യരെപോലെ ആവല്ലി ട്ടോ മൊബൈലിൽ അർത്ഥം നോക്കി പഠിക്കാൻ എളുപ്പമാണ് അതുംകൂടി ഇല്ലാതെ ആകല്ലിന് സൗകര്യം ഉപയോഗിച്ച് ആളുകൾ പഠിക്കട്ടെ
എന്നു ആര് പറഞ്ഞു?
ഖുർആൻ പഠിക്കാൻ വേണ്ടി മൊബൈൽ ഉപയോഗിക്കു..അത് വേണ്ട എന്ന് ഉസ്താദ് പറഞ്ഞോ? സ്ഥിരമായി ഓതാൻ വേദി ഓതുമ്പോൾ ശ്രേഷ്ഠം ഖുർആൻ നോക്കി വായിക്കുന്നത് തന്നെയാണ്...
ഇത്രയും നാൾ മുജാഹിദുകൾ പറഞ്ഞിരുന്നത്, ഖുർആൻ ഓതാനോ അത് സ്പർശിക്കാനോ വുളു നിർബന്ധമില്ല എന്നാണ്. ഉള്ളത് നല്ലതാണ് പക്ഷേ നിർബന്ധമില്ല. ഈ മുസ്ലിയാർ അത് നിർബന്ധമാണ് എന്ന് പറയുന്നു
നല്ല വിശദീകരണം. തൃപ്തിയി.
Technology changes time to time.. Before there were animal skins, papyrus, but after invention of Paper it's been transformed, now we have mobile phone, digitalisation so it's okay to go with technology, because the wordings are same and it has more options, but have respect and do your ablution..(my opinion😊) may Allah forgive us and guide us.
إِنَّهُۥ لَقُرْءَانٌۭ كَرِيمٌۭ﴿٧٧﴾فِى كِتَٰبٍۢ مَّكْنُونٍۢ﴿٧٨﴾لَّا يَمَسُّهُۥٓ إِلَّا ٱلْمُطَهَّرُونَ
ആദ്യകാല മുസ്ഹഫ് എല്ല് കല്ല് തോല് മരം ഇവകൾ ആയിരുന്നു കാലങ്ങൾ കഴിഞ്ഞു തുണിയും പേപ്പറുകളും കണ്ടുപിടിച്ചു ഇപ്പോഴിതാ സ്ക്രീനും കണ്ടുപിടിച്ചു നാളെ ഒരു കാലം ശൂന്യതയിൽ തെളിഞ്ഞ കണ്ടേക്കാം അതുകൊണ്ടുതന്നെ ഈ ഗവേഷണം ശരിയാണെന്ന് എനിക്ക് അഭിപ്രായമില്ല സൂക്ഷ്മതയാണ് പ്രധാനം
ഈ കമൻ്റ് എനിക്ക് ഇഷ്ടപ്പെട്ടു
അതെ, കാലം പോകും തോറും paper തന്നെ അപ്രസക്തമായേക്കാം full digital ലേക്കു വന്നേക്കാം,
എന്ത് വന്നാലും മുസ്ഹഫ് ഒരു പരിശുദ്ധി ഉള്ളതാണ് എന്നൽ മൊബൈൽ ഫോണിൽ എല്ലാ വിധ ഫിട്ണകളുടെ ഒരു കേന്ദ്രം കൂടി ആണ്... അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാം എന്നല്ലാതെ അതിനെ മാത്രം അശ്രയിക്കുനതിനോട് യോചിക്കുന്നില
നിന്റെ നന്മകളുടെ ഏടിൽ ഒരു തവണ കൂടി سبحان الله, الحمدلله, لا إله إلا الله, الله أكبر എന്ന് പറഞ്ഞത് ഉണ്ടായിരുന്നെങ്കിൽ എന്ന് നീ ആഗ്രഹിക്കുന്ന ഒരു ദിവസം വരിക തന്നെ ചെയ്യും
THE DAY OF JUDGMENT
I hv the exact doubt..now it's clear ..jazakallahu khairan
Alhamdulillah doubts cleared
ഖുർ ഓതുന്നതിന്ന് പ്രതിഫലം തരുന്നത് പടച്ച റബ്ബാണ്. കൂടുതൽ സൌകയ്യ്യവും മറ്റും നോക്കുമ്പോൾ മോബൈൽ ഫോണിലുള്ള ഓതലാണ് ഏറ്റവും സൌകര്യവും പ്രയാസ രഹിതവും. പ്രായമായ ഞങ്ങളെപ്പോലുള്ളവർക്കു പോലും ഫോണിലുള്ള ഓതൽ വളരെ സൌകര്യമാണ്. ബസ്സ് യാത്രയിൽ പോലും ഓതാനും സാധിക്കും. ഓതുന്ന ആളുകളുടെ സൌകര്യവും പടച്ച റബ്ബ് പരിഗണിക്കുകയില്ലേ ?
Mobile radiation kanninu kedalle??? mushafil nokkiyaalum kooli undallo..... appol mushaf alle nallath....
ഖുർആൻ ഇറങ്ങിയ സമയത്ത് കല്ലിലും മരത്തിലും ചില സ്വാഹാബക്കളുടെ മനസിലും ആയിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഇന്ന് കാണുന്ന തരത്തിലുള്ള ഖുർആൻ ക്രോടീകരിച്ചത് ഉസ്മാൻ (റ) ആണ്. പിന്നീട് പേപ്പർ കണ്ടു പിടിച്ച കാലത്ത് അത് നിലവിലുള്ള മുസ്ഹഫ് രൂപത്തിൽ ആയി. ഇത് മൊബൈൽ കാലഘട്ടമാണ് ഇന്ന് ഖുർആൻ മൊബൈലിൽ കടലാസ്സിനെക്കാൾ നന്നായി പറയണം ചെയ്യാൻ സഹായിക്കുന്നു. മാത്രല്ല മൊബൈലിൽ ഖുർആൻ പാരായണം ചെയ്യേണ്ട നിയമങ്ങൾ പ്രത്യേകിച്ച് നീട്ടി ഓതേണ്ടതും മണിച്ചു ഓതേണ്ടതും തുടങ്ങി എല്ലാ നിയമങ്ങളും ചില കളറിൽ രേഖപ്പെടുത്തി പാരായണം ആർക്കും മനസിലാകുന്ന വിധത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. മാറ്റം ആവശ്യമെങ്കിൽ ആ കാലഘട്ടത്തിന് അനുസൃതമായി തെറ്റില്ലാത്ത വിധത്തിൽ കൊണ്ട് വരാമെന്ന് ഉസ്മാൻ (റ) നമുക്ക് പഠിക്കാം
Jazakallahu kairan
Al hamdulillah.
Ma sha allah
Allahu shifa nalkatte.....
ما شاء الله
جزاكم الله خير
Usefull info 🤲🏻👍.
تبارك الله 💐💐💐
Masha Allah
دروسك فوائد
Mashalla
അൽഹംദുലില്ലാഹ് ♥️♥️♥️♥️
Alhamdullilah
വഅലൈകുമുസ്സലാം വറഹ്‌മത്തുള്ള വാബറകാതു
Alhamdhulilla jazakaallahukhair
മുസ്ഹഫിലേക്ക് നോക്കലും കഅബയെ നോക്കലും പുണ്യമുളളത് ആണെന്നില്ലേ.
മുസ്ഹഫില്‍ ഖുര്‍ആന്‍ മാത്രമാണ്. മൊബൈല്‍ ഫോണില്‍ ഖുര്‍ആന്‍ മാത്രമല്ലല്ലോ
Va അലൈകുമുസ്സലാം റഹ്മതുല്ലാഹി വ ബറക്കാത്ഹു
Jazzakallahu hayran
At the time of hyl and nifas recitation of quran is prohibited .agood information is needed .
Prabothanam cheyyumbol amusligalķku guraan kodukkunnath kandittu athu Shariyano.angane cheyyamo
Kanthapuram A. P. Aboobacker Musliyar
പല ഇമാമുകളും ത്രാവി നിസ്കരിക്കുമ്പോഴും ഖിയാമു ലൈലി നിസ്കാരത്തിലും നീണ്ട സൂറത്തുകൾ ഓതാൻ വേണ്ടി മൊബൈലിൽ നോക്കിയും ചെറിയ മുസ്ഹഫ് കൈയ്യിൽ വച്ചും ഓതാറുണ്ട്. കുവൈറ്റിൽ അതാണ് നിരോധിച്ചത്.
alhamdulillaha
ഏതായാലും.. ഓതുക.. അർത്ഥം മനസിലാക്കുക... കിതാബ് ആണ് നല്ലത്.. കാരണം.. മൊബൈലിലി നോക്കിയാൽ കണ്ണിന് പ്രോബ്ലം ഉണ്ടെന്നു മൊബൈൽ കണ്ടുപിടിച്ച അതുനീക കാലത്തെ... അത്യത്തൂനീക മെഡിക്കൽ സയൻസ് പറയുന്നു... ❤
VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU
سبحان الله
കടലിലേക്ക് നോക്കിയിരിക്കലും ഖുർആനിലേക്ക് നോക്കിയിരിക്കലും മാതാവിന്റെ മുഖത്തേക്ക് നോക്കിയിരിക്കുന്നതും പുണ്യമുള്ള കാര്യമാണെന്ന്
Janabathkaarik vuluh illaathey phonil noki odhan kazhiyumo
അവസാനം athahiyathinu ശേഷം മലയാളത്തിൽ പ്രാർത്ഥിക്കാമോ
السلام عليكم ورحمةالله وبركاته
സകാത്തിനെ കുറിച്ച് വിശദമായ
ഒരു വീഡിയോ ചെയ്യുമോ ??
ruclips.net/video/68NttVDwbaI/видео.html
Jazakallaah
പെണ്ണുങ്ങൾക്ക് അവരുടെ മാതാപിതാക്കളുടെ ഖബർ സിയാറത്ത് പാടുണ്ടോ ചിലർക്കിടയിൽ ഇത് കാണുന്നുണ്ട് ശരിയാണോ
Kalatinasarichumatamvenam.mboililallee...parayunade.ustadee?
ഖുർആൻ . ഡൗൺലോട് ചെയ്ത മൊബെയ്ൽ കക്കൂസിൽ കൊണ്ട പോവാൻ പറ്റുമോ ?
👍
ഹദീസ് ദുർബലമാണ് പക്ഷെ തത്വം അത് സ്വീകര്യമാണ്, ഏതുപോലെ മൗലിദ് സലഫു സ്വാലിഹീങ്ങൾ ഓതി പുണ്യം എന്ന് പറഞ്ഞു അവിടെ തത്വം ചെലവാകില്ല മൗലിദ് കഴിക്കാൻ പാടില്ല എന്ന് എവിടെയും ഇല്ല താനും
❤❤❤❤❤️
mashallah
Arab vayikkan ariyathavarkk malayalathil oothan pattumo
Alhamdurilla
അൽ ഹo ദുലില്ലാഹി എന്നാണ്
അ
😊
Mobile noki qurhan otunnathe kannin preshanam undavum
Alhamdulillah
Vuluhilladhe mobilil noki quran Odhamo?
Mashaallah ❤
❤
😍
നോമ്പ് മുറിയുന്ന കാര്യങ്ങൾ ഇതൊക്കെ എങ്ങനെയൊക്കെ എന്നുള്ള ഒരു വ്യക്തമായ ഒരു വീഡിയോ ചെയ്യാമോ
ruclips.net/video/ml8LL7SolbA/видео.html
احمد الله 💖ماشاءالله 💖very good
Ariyunna surath ,quraan mobilelile ket odamo?
ബാറക്കല്ലാഹ് ഫീക്കും
പുതിയ അറിവായിരുന്നു.
الحمد لله
ഉസ്താദെ ന്റെ പ്രായമായ ഉമ്മ നടക്കാൻ വയ്യ
ന്നോട് ഉമ്മ ഖുർആൻ എടുത്തു കൊടുക്കാൻ പറയുമ്പോ എനിക്ക് വുളു ഇല്ലാത്ത സമയത്ത് ഞാനെന്റെ തട്ടം കൂട്ടിപിടിച് എടുത്തു കൊടുക്കാറുണ്ട്
ഇത് ശരിയാണോ ഉസ്താദെ 😳
Shariyanu
@@sirajaboobackerpulladipara8599 ശുക്റൻ
Yes
sheriyalla thodalum chumakkalum haraam
എടുത്തു കൊടുക്കാമെന്നാണ് അറിഞ്ഞ വിവരം
Shaikh swalih al fawzan hafidhahullah
👍✨
🎉
വ അലൈക്കുംമ്സ്സലാം വ റഹ്മതുല്ലാഹ്
വീഡിയോ കുറച്ചാൽ നന്നായിരുന്നു.
ഞൻ 8 month പ്രെഗ്നന്റ് ആണ്.. ഒരുപാട് time ഇരിക്കാൻ പറ്റില്ല... ബുദ്ധിമുട്ട് ഉണ്ട്... കുറച്ചു time ഇരുന്ന് ഖുർആൻ നോക്കിയും കൂടുതൽ time കിടന്ന് ഫോണിൽ നോക്കിയാണ് ഓതുന്നത്... എന്താ ചെയ്യുക ഞൻ
*ٱلَّذِينَ يَذْكُرُونَ ٱللَّهَ قِيَٰمًۭا وَقُعُودًۭا وَعَلَىٰ جُنُوبِهِمْ وَيَتَفَكَّرُونَ فِى خَلْقِ ٱلسَّمَٰوَٰتِ وَٱلْأَرْضِ رَبَّنَا مَا خَلَقْتَ هَٰذَا بَٰطِلًۭا سُبْحَٰنَكَ فَقِنَا عَذَابَ ٱلنَّارِ*
--------------------*****--------------------
നിന്നുകൊണ്ടും ഇരുന്നു കൊണ്ടും കിടന്നു കൊണ്ടും അല്ലാഹുവെ ഓര്‍മിക്കുകയും, ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയെപറ്റി ചിന്തിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. (അവര്‍ പറയും:) ഞങ്ങളുടെ രക്ഷിതാവേ! നീ നിരര്‍ത്ഥകമായി സൃഷ്ടിച്ചതല്ല ഇത്. നീ എത്രയോ പരിശുദ്ധന്‍! അതിനാല്‍ നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണേ.
*വിശുദ്ധ ഖുർആൻ (3:191)*
ഇത് തന്നെ നിസ്കാരത്തിൽ ചെയ്യാമോ...???
സിനിമകളും പാട്ടുകളും സീരീസുകളും ധാരാളമായി ഡൗൺലോഡ് ചെയ്ത് വച്ചിരുന്ന എൻ്റെ മൊബൈലിൽ ഖുർആൻ ആപ്പ് ഡൗൺലോഡ് ചെയ്തതിന് ശേഷം അത്തരം അനാവശ്യ കാര്യങ്ങൾ ഒന്നും തന്നെയില്ല. എല്ലാം ഡിലീറ്റ് ചെയ്തു. യൂട്യൂബിലും ഫേസ്ബുക്കിലും അത്തരം ക്ലിപ്പുകൾ വന്നാലും ശ്രദ്ധിക്കാറില്ല.
ആ കാലത്ത് മൊബെ യിൽ ഇല്ല പിന്നെ എങ്ങിനെ അറിയും
Quran write in usman (r) time, need more clarification in it
Oru stree kurhan hifl aakiyadan.. But jolikidayi samyam kitumbol kurhan todanamenkil vulu cheyyanamallo apol phon upayokichan kurhan parayanam cheyyarullad. Ad matramalla kuhanil nokki odumbol chilapol aayatukal shariyavanamennilla aksharangalk tettu sambavikkam.. But kurhan odious kett aksharatettillade phonil nokki kurhan odiyal tettundo? Hafilayavarkum kurhan parayanam cheyyumbol.. Fatah, lamm, kesar, sukoon edokke tettipovarille? Adond odious kett odiyal tettundo?
Oru thettum illa
Quran engane padichalum nallath
നോമ്പുകാരൻ പല്ലിലെ കമ്പി ട്ടൈറ്റ് ചെയ്യുന്നതിൻ്റെ വിധി ഇസ്ലാമിൽ വിശദീകരിക്കാമോ ഉസ്താദ്
Nth chothyam an man. Kaliyakkunath poley😢
കളിയാക്കിയതല്ല അറിയാഞ്ഞിട്ട് ചോദിച്ചതാ. എനിക്ക് പല്ലിലെ കമ്പി ട്ടൈറ്റ് ചെയ്യാൻ ഉണ്ടായിരുന്നു. കൂടെ പല്ലിലെ ഒരു മുത്ത് പൊട്ടിയിരുന്നു. അത് ഒട്ടിക്കാനും ഉണ്ടായിരുന്നു. നോമ്പിനാണ് ഡോക്ടറെ കാണിക്കേണ്ട ദിവസം ഉണ്ടായിരുന്നത് അപ്പോൾ അറിയാഞ്ഞിട്ട് ചോദിച്ചതാ
എൻ്റെ നാട്ടിലെ ഉസ്താദിനോട് ചോദിച്ചു. Dout clear ചെയ്തു. കളിയാക്കിയതല്ല ട്ടോ🥰