ആ 700 കോടി പുട്ടടിക്കാനാണ്.. മേപ്പടിയിൽ വീണ്ടും പിണറായി ചതി I cmdrf fund for wayanad

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 206

  • @varughesejames6522
    @varughesejames6522 3 часа назад +78

    അഖിൽ മാരാർ പറഞ്ഞത് ശരി ആണെന്ന് തെളിഞ്ഞില്ലേ

  • @AnilMithran-vv2hz
    @AnilMithran-vv2hz 3 часа назад +106

    ഇത് ഫണ്ടിലേക്ക് പണം കൊടുത്തവർക്ക് മാത്രം ബാധകം🙏🙏 എന്നെ പോലെ ഉള്ളവർക്ക് ഉള്ളതല്ല...😀😀

  • @sav157
    @sav157 3 часа назад +145

    ജനങ്ങളെ പറ്റിച്ച് ജീവിക്കുന്ന സർക്കാർ നാടിന്റെ ദുരിതം ഭാരം തന്നെ 😂😂😂

    • @elcil.1484
      @elcil.1484 2 часа назад +6

      ഇതെല്ലാം അറിഞ്ഞിട്ടും, വീണ്ടും വോട്ടു ചെയ്തു ജയിപ്പിക്കും 😂😂😂

  • @pushparaj.o8117
    @pushparaj.o8117 3 часа назад +94

    കുത്തികൊടുക്കൂ ഇനിയും കുത്തി കൊടുക്കും

    • @CreativeMind-v8i
      @CreativeMind-v8i 2 часа назад +12

      2026 ൽ ഒരു കിറ്റും മൂന്ന് മാസത്തെ പെൻഷൻ കുടിശികയും അങ്ങ് തരും... ചെന്നു കുത്തി കൊടുക്കണേ പ്രബുദ്ധ ജനങ്ങളെ....😢😢😢

    • @gdp8489
      @gdp8489 Час назад

      ​@@CreativeMind-v8i😅😅😅

  • @sudhisukumaran8774
    @sudhisukumaran8774 3 часа назад +72

    കേരള ജനതയെ ഒന്നടക്കം പറ്റിച്ച ഒരു മുഖ്യ സർക്കാരും കേരളത്തിന്റെ ചരിത്രത്തിൽ ഇതുപോലെ ഉണ്ടായിട്ടില്ല എന്നതാണ് സത്യം

    • @elcil.1484
      @elcil.1484 2 часа назад +6

      സാരമില്ല. ഒരിക്കൽ കൂടി വോട്ടു ചെയ്തു ജയിപ്പിക്കും. 😂

  • @vijayakumarip1705
    @vijayakumarip1705 3 часа назад +58

    പുട്ടടിക്കാൻ വേണ്ടിയാണല്ലോ സഹായം എല്ലാം സർക്കാർ വഴി മാത്രം എന്ന് തീരുമാനിച്ചത് 😡

  • @sudhisukumaran8774
    @sudhisukumaran8774 3 часа назад +66

    ഏതൊരു നാടിന്റെയും വിഷക്കനിയാണ് കമ്മ്യൂണിസം അതിൽ വീഴരുത് വരും തലമുറയെ വീഴാൻ അനുവദിക്കരുത്

    • @sarvavyapi9439
      @sarvavyapi9439 Час назад

      എന്നിട്ടും വീണ് കിടന്ന് ഇഴയുന്നുണ്ടല്ലോ എച്ചപ്പൈ

  • @AnilKumar-ih7eu
    @AnilKumar-ih7eu 3 часа назад +45

    ഒറ്റക്കെട്ടായി എല്ലാവരും കോടതിയിലേക്ക് പോയാ മതി എല്ലാവർക്കും വീടും പണവും കിട്ടാൻ

  • @sav157
    @sav157 3 часа назад +78

    കമ്മ്യൂണിസ്റ്റ് ഭരണം കേരളത്തിലെ നല്ലവരായ ജനങ്ങളെ ദുരിതത്തിലാക്കി😂😂😂😂

    • @PradeebKoorachund
      @PradeebKoorachund 3 часа назад +1

      Viddikalaya adimakalum theevravadikalum ee partiye eniyum jayippikkum

    • @davidf2623
      @davidf2623 2 часа назад +5

      ലോകത്ത് ഒരിടത്തും progress and freedom communism കൊണ്ട് കിട്ടിയ ചരിത്രം ഇല്ല.

    • @PradeebKoorachund
      @PradeebKoorachund Час назад

      @davidf2623 prabudha viddikalkku athu manassilavilla bengalikku vare manassilayi theevravadikal nilanilppinu vendiyanu eppol support cheyyunnathu allathe communisam eshtappettittu alla

  • @rajanm5543
    @rajanm5543 3 часа назад +35

    700 കോടി പുട്ടടിച്ചു തീർത്തു കാണും...😂😂. ഇരിപ്പുണ്ട് എന്ന് കോടതിയും, സർക്കാരും പറയുന്ന പണം എവിടെ എന്ന് അന്നെഷിച്ചു നോക്കു. അപ്പോൾ അറിയാം, കള്ളി വെളിച്ചത്താവുന്നത്... കിട്ടിയതെല്ലാം പലവഴിക്കു പോയി..😂😂😂

  • @KrishnaKumar-lj1xe
    @KrishnaKumar-lj1xe 3 часа назад +39

    ഞാൻ അന്നേ പറഞ്ഞു പേപ്പറിൽ മാത്രമേ കാണൂ പണം കാണില്ലെന്ന്

    • @shyjuindian-up7ui
      @shyjuindian-up7ui Час назад

      അതൊക്കെ കള്ളക്കണക്ക് തിരുകി കയറ്റിയത് ആയിരിക്കും.
      അത് ചിലവഴിച്ചതാണോ എന്ന് പരിശോധിക്കണം

  • @sarathkumar-oh7qz
    @sarathkumar-oh7qz Час назад +9

    അഖിൽ മാരാരെ കുറ്റം പറഞ്ഞവരൊക്കെ എവിടെ ❓️❓️🤔

  • @deadlysailor3739
    @deadlysailor3739 3 часа назад +46

    ജനാധിപത്യത്തിൻ്റെ പ്രത്യക്ഷ ദുരന്തമായ ഈ അധോലോക അധമനെ സല്യൂട്ട് ചെയ്യേണ്ടി വരുന്ന നല്ലവരായ ചില ഉദ്യോഗസ്ഥരുടെ അവസ്ഥ പരിതാപകരം തന്നെ .😢

  • @SkKollamkaran
    @SkKollamkaran 3 часа назад +65

    കമ്മ്യൂണിസ്റ്റ്‌ ഭരണം തുലയട്ടെ..എങ്കിലേ ഈ നാട് നന്നാവൂ...

    • @elcil.1484
      @elcil.1484 2 часа назад

      എങ്ങനെ തുലയും? മൂടൂതാങ്ങികൾ / മൂടുനക്കികൾ ഇഷ്ടം പോലെ ഉണ്ട് 😂

  • @tharabaid2671
    @tharabaid2671 2 часа назад +12

    കണക്കിലെ പൈസയുള്ളൂ, കൈയ്യിൽ ഒന്നുമില്ല

  • @RajanThomas-z6i
    @RajanThomas-z6i 2 часа назад +17

    ജീവിതത്തിൽ ഇനിയും അധികാര കസേരയിൽ വരില്ലെന്ന് അറിയാം. പരമാവധി കട്ട് മുടിച്ചു കൊണ്ടുപോകുകയാണ് ലക്ഷ്യം.

  • @Sree-s5g
    @Sree-s5g 2 часа назад +8

    ഒറ്റയാൾ പട്ടാളക്കാരൻ ആർമി for Justice by U dear sir❤

  • @jithuuS2022
    @jithuuS2022 3 часа назад +27

    ആ 700 കോടിയിൽ ഞാൻ ഇല്ല ഇവനോയൊക്കെ നന്നായി അറിയാം

  • @josephpj6261
    @josephpj6261 2 часа назад +12

    കഴിഞ്ഞതും വരാനിരിക്കുന്നതുമായ ദുരിതങ്ങൾ ജനങ്ങൾ ചോദിച്ചു വാങ്ങിയതാണു എന്നിട്ടും മനസ്സിലാകാത്തവർ അനുഭവിച്ചു തീർക്കും

  • @sudhisukumaran8774
    @sudhisukumaran8774 3 часа назад +36

    ഏതൊരു ദുരന്തവും വിറ്റ് കാശാക്കി പോക്കറ്റിൽ ആക്കുന്ന വിജയൻ സർക്കാരിനെയും ജനം കല്ലെറിഞ്ഞു ഓടിക്കുന്ന കാലം വിദൂരമല്ല💪💪💪💪

    • @sarvavyapi9439
      @sarvavyapi9439 Час назад +2

      ഉവ്വാ . അങ്ങോട്ട് ചെന്നാലും മതി😂

    • @RaghuVarank-lk5bf
      @RaghuVarank-lk5bf 9 минут назад

      വർഷങ്ങളായി ഇത് പറയുന്നുണ്ടല്ലോ. ഇനി 1വർഷം കൂടിയുണ്ട്, അതിനിടക്ക് അയാൾക്ക്‌ കിട്ടിയത് ഒരു കൂവൽ മാത്രം.

  • @lakshmiu7052
    @lakshmiu7052 2 часа назад +21

    മാരാർ പറഞ്ഞില്ലേ? ഇപ്പം എങ്ങനെ?

  • @EMANSGROUP971
    @EMANSGROUP971 3 часа назад +38

    ഈ ദുർഭൂതം മാറിയാലെ ഈ കേരളം ഇനി രക്ഷപ്പെടുകയുള്ളു

  • @surendrankp4990
    @surendrankp4990 2 часа назад +11

    സാറെ ഇതൊന്നും അവിടുത്ത്കാർ സമ്മതിക്കില്ല 😂😂😂😂😂😢😢

  • @K.S.sajiKadakethu
    @K.S.sajiKadakethu 3 часа назад +23

    Very good observations💯🎉🎉

  • @vaputty.പി
    @vaputty.പി 2 часа назад +7

    വയനാട് ദുരന്തത്തിന് പേരിൽ പിരിച്ച പൈസകൾ
    അവർക്ക് തന്നെ കിട്ടണം
    ദുരന്തത്തിൽപ്പെട്ട എല്ലാവരും കൂടി ആക്ഷൻ കൗൺസിൽ രൂപീകരിച്ച് കേസുകൊടുക്കണം
    ജനങ്ങൽ ഒരുമിച്ചാൽ
    ലോകത്ത് നടക്കാത്ത ഒരു കാര്യവുമില്ല

  • @SajeevCR
    @SajeevCR 3 часа назад +29

    എത്രയോ കേസുകൾ ജയിക്കുവാനുള്ളതാ. ഇതിനൊക്കെ പണം വേണം. അത് ഷാജൻജി കൊടുക്കുമോ? വിദേശത്ത് fd ഇട്ടിട്ടുള്ളത് എടുത്ത് ആരെങ്കിലും വക്കീലിന് കൊടുക്കുമോ?

  • @rainynights4186
    @rainynights4186 3 часа назад +12

    ദുരിത ആശ്വാസം ഫണ്ട് സ്വഹ.!!!...ശമ്പളം പെൻഷൻ പലിശ......അതല്ലേ യഥാർത്ഥ ദുരിതാശ്വാസം...

  • @harissalim8866
    @harissalim8866 2 часа назад +6

    നമ്മുക്ക് പറ്റിയ ഏറ്റവും വലിയ ശാപം നട്ടെല്ല്ഇല്ലാത്ത ഒരു പ്രതിപക്ഷം ആണ്. കക്കാനും കൊള്ളയടിക്കാനും ഇവർ എല്ലാവരും ഒറ്റകെട്ടാണ്. രണ്ടിലും കൊള്ളാവുന്ന ചുരുക്കം ചില ജനപ്രതിനിധികൾ മാത്രം ഉണ്ട്.

  • @RaviKumar-hm6ch
    @RaviKumar-hm6ch 3 часа назад +18

    *വർഗ്ഗ സമരം* ❓
    മാക്സിസത്തിൻ്റെ അടിസ്ഥാനസിദ്ധാന്തത്തിൽ പെടുന്നതാണ് വർഗ്ഗ സമരം.
    ആകയാൽ അവർക്ക് ഒരു വർഗ്ഗശത്രു അവശ്യം വേണ്ട ഘടകമാണ്.
    വർഗ്ഗശത്രു ഇല്ലാതെ എങ്ങനെ മാക്സിസം പ്രാവർത്തികമാകും? അവർ മാർഗ്ഗം കണ്ടെത്തി.
    ആദ്യം കൃഷിമേഖലയിലേക്ക് കടന്നു ........
    അതുവരെ കൃഷി എന്ന രീതിയിൽ ഒരു സിസ്റ്റമായി നിന്ന പ്രസ്ഥാനത്തെ അവർ കർഷകത്തൊഴിലാളിയെന്നം കർഷകർ എന്നും രണ്ടായി വിഭജിച്ചു .
    കർഷകരെ വർഗ്ഗശത്രുവായി പ്രഖ്യാപിച്ച് കമ്യൂണിസം നടപ്പാക്കി. അതോടെ ഇവിടുത്തെ കൃഷി നാശകോശമായി സഹ്യൻ കടന്നു ........
    ഇപ്പോൾ അരിയും പച്ചക്കറിയും പഴവും പല വ്യഞ്ജനവും അവിടെ നിന്നും വരുന്നു.
    അടുത്തതായി ചെറിയ തോതിൽ പുഷ്ടിപ്പെട്ടു വന്ന വ്യവസായ മേഖലയിലേക്ക് കമ്യൂണിസം വ്യാപിപ്പിച്ചു.
    അവിടേയും വർഗ്ഗ സമരം വേണമല്ലോ.........
    തൊഴിലാളി എന്നും മുതലാളിയെന്നും വ്യവസായത്തിൽ ഏർപ്പെട്ടിരുന്നവരെ രണ്ടായി വർഗ്ഗീകരിച്ചു.
    മുതലാളിയെ വർഗ്ഗശത്രുവായി പ്രഖ്യാപിച്ചു.......
    അതോടെ വ്യവസായവും സഹ്യൻ കടന്നു...... ഇപ്പോൾ മൊട്ടുസൂചിയും കുപ്പി ഗ്ലാസും വരെ സഹ്യന് അപ്പുറത്ത് നിന്നും എത്തുന്നു.........
    പിന്നെ വിദ്യാഭ്യാസ മേഖലയിലേക്ക് കമ്യൂണിസത്തെ കൊണ്ടുവന്നു.
    വിദ്യാർത്ഥി എന്നും അദ്ധ്യാപകൻ എന്നും രണ്ട് വർഗ്ഗങ്ങളെ സങ്കല്പിച്ചു.......
    അദ്ധ്യാപകരെ വർഗ്ഗശത്രുക്കളെ പോൽ കാണാൻ പഠിപ്പിച്ചു. അദ്ധ്യാപകനെ അനുസരിക്കുന്നതും ആദരിക്കുന്നതും തെറ്റാണെന്ന ബോധം വിദ്യാർത്ഥികളിൽ സൃഷ്ടിച്ചു.
    അദ്ധ്യാപകന് ശവപ്പെട്ടി ഒരുക്കിയവർക്ക് ആദരം നൽകി..........
    ആ മേഖലയും നാശകോശമായി.......
    ഇപ്പോൾ വിദ്യാഭ്യാസത്തിനും തൊഴിലിനുമായി യുവാക്കൾ സഹ്യനും കടലും കടക്കുന്നു........
    അവസാനമായി കമ്യൂണിസം ജനാധിപത്യത്തിലേക്ക് കടക്കുന്നു.......
    അവിടേയും വേണമല്ലോ വർഗ്ഗ സമരം.
    ജനത്തെ രണ്ടായി പിളർന്ന് രണ്ട് വർഗ്ഗമാക്കാനുള്ള മാർഗ്ഗങ്ങളും അവർ കണ്ടെത്തി.
    ന്യൂനപക്ഷ ദളിത് പിന്നോക്ക അവർണ്ണ വർഗ്ഗം എന്നും ഫാസിസ്റ്റ് സവർണ്ണ വർഗ്ഗമെന്നും ജനത്തെ ഇപ്പോൾ രണ്ടായി ഏതാണ്ട് പകുത്തിട്ടുണ്ട്.
    സുനിൽ പി ഇളയിടത്തെപ്പോലെയുള്ള ബുദ്ധിജീവികൾ ഇപ്പോൾ ഇതിനായി അഹോരാത്രം പണിപ്പെട്ടുകൊണ്ടിരിക്കുന്നു.
    ഇവർ സവർണ്ണ പക്ഷം എന്താണെന്ന് നിർവ്വചിച്ച് വർഗ്ഗശത്രുക്കളെ പ്രഖ്യാപിച്ചു കൊണ്ടിരിക്കുകയാണ്.
    കലയിലും സാഹിത്യത്തിലുമൊക്കെ ഈ അവർണ്ണ സവർണ്ണ വിഭജനം അവർ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണത്രേ.
    കഥകളി, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി ചാക്യാർകൂത്ത്, കൂടിയാട്ടം എന്നിത്യാദിയൊക്കെ സവർണ്ണമായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.
    കഥാപ്രസംഗം ,കുടമൂത്ത് , തെയ്യം, തിറയാട്ടം, മുടിപ്പേച്ച്, ആദിവാസി നൃത്തം, കോൽക്കളി, പാവകളി തുടങ്ങിയവയെയൊക്കെ അവർണ്ണത്തിലാണത്രേ പെടുത്തിയിരിക്കുന്നത്.
    നാടകം നപുംസകത്തിൽ പെടുന്നു. സംസ്കൃതം, നല്ല മലയാളം എന്നിവ സവർണ്ണമാണ്. കേരളത്തിലാകുമ്പോൾ തമിഴും കന്നടയുമൊക്കെ തരാതരം പോലെ അവർണ്ണമാകുന്നതായി കാണാം.
    മേളത്തിലാണെങ്കിൽ പഞ്ചവാദ്യവും, തായമ്പകയും, പഞ്ചാരിയുമൊക്കെ സവർണ്ണമാണ് എന്നാൽ പാണ്ടിമേളവും തകിലുമേളവും ഢപ്പാക്കൂത്തുമൊക്കെ അവർണ്ണമാണ്.
    വൃത്തവും പ്രാസവും ഉപമയും ഉൽപ്രേക്ഷയുമായി കവിത എഴുതിയാൽ അത് സവർണ്ണമാവും എന്നാൽ ഇതൊന്നുമില്ലാതെ എഴുതിയാൽ അത് അവർണ്ണ സാഹിത്യവുമാകും.
    ഈ വിഭജനത്തിൻ്റെ പൂർണ്ണതയിൽ കേരളത്തിൻ്റെ കലയും സംസ്കാരവും കൂടി സഹ്യൻ കടക്കും...........
    പിന്നെ യഥാർത്ഥ സോഷ്യലിസം മതേതരത്വം സന്തോഷം എന്നിവ ഇവിടെ കളിയാടും. അന്ന് സന്തോഷ സൂചികയിൽ കേരളം ലോകത്തിൽ ഒന്നാമതാകും...............
    സംശയം വേണ്ട.
    ആ നല്ല നാളുകൾക്കായി നമുക്ക് കാത്തിരിക്കാം...........
    😜😜

    • @sreekumarvu6934
      @sreekumarvu6934 Час назад

      താങ്കൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ, ഇത്രയും വ്യക്തമായി കമ്മ്യൂണിസത്തെ അപഗ്രധിച്ചതിന്🙏

  • @jayaelizabeth7334
    @jayaelizabeth7334 2 часа назад +7

    ഇങ്ങനെ ഒരു ഗവണ്മെന്റ് എന്തിനാ 😭

  • @siyongaming4928
    @siyongaming4928 3 часа назад +11

    എൻ്റെ 2000 പോയി വയനാട് എന്ന് പറഞ്ഞാണ് പിരിച്ചത്

  • @Ajilappu1234
    @Ajilappu1234 2 часа назад +14

    അപ്പോഴും പറഞ്ഞു കൊടുക്കണ്ട കൊടുക്കണ്ട എന്ന് 🙄

  • @jayadevanmv9234
    @jayadevanmv9234 3 часа назад +14

    ചതീശനും കൂട്ടരും എന്തേ ഒന്നും മിണ്ടാത്തത്?

    • @elcil.1484
      @elcil.1484 2 часа назад

      സതീശൻ, പിണുവിന്റെ മൂടുനക്കി അല്ലേ? 😅

  • @SheelaDevi-z3u
    @SheelaDevi-z3u 2 часа назад +6

    എല്ലാരും പറഞ്ഞതാ അവർക്കു നേരിട്ടുകൊടുക്കാൻ പിണറിയെ ഏൽപ്പിക്കരുതെന്ന് സിനിമാക്കാരെല്ലാം അയാടെ കയ്യിൽ കൊടുത്തു കഷ്ടമുണ്ട് ഇയാൾ അനുഭവിക്കും

  • @alfredculas
    @alfredculas Час назад +2

    തികച്ചും അവിശ്വസനീയവും , അപഹാസ്യവുമാണ് സർക്കാരിന്റെ നടപടി. ഇതു തികച്ചും അനീതിയും, ദുരിതാശ്വാസനിധിയിലേയ്ക്കു ഈ പ്രത്യേക ഉദ്യോശ്യത്തിനായി സംഭാവനചെയ്തവരെ കബളിപ്പിക്കുന്നതുമാണ്. ഇതു ഒരിക്കലും അനുവദിക്കാനും ആകില്ല. ഈ സർക്കാർ നടത്തുന്നത് പകൽകൊള്ളയേക്കാൾ ഭീകരം. അപാരതൊലിക്കട്ടിതന്നെ.

  • @ShobyKAntony
    @ShobyKAntony Час назад +2

    അഖിൽമാരാർ പറഞ്ഞത് തന്നെ സംഭവിച്ചു... എത്ര അനുഭവം ഉണ്ടായാലും മലയാളി പഠിക്കില്ല 😂

  • @georgepc5252
    @georgepc5252 2 часа назад +6

    അതു വേണം പിണറായിയുടെ അണ്ണാക്കിലേക്ക് കൊടുക്കരുത് എന്ന് പറഞ്ഞവരെ ഒറ്റപ്പെടുത്തുകയല്ലേ ഉണ്ടായത്. നൂറു വീട് കൊടുക്കാൻ തയ്യാർ ആയ കോൺഗ്രസിന് ആ ഫണ്ട്‌ കൊടുത്താൽ പോരായിരുന്നോ.

  • @brc8659
    @brc8659 2 часа назад +11

    എല്ലാറ്റിനും സര്‍ക്കാരിനെ കുറ്റം പറയാനാവില്ല, വോട്ട് ചെയ്യുന്നവനാണ് കൂടുതൽ ഉത്തരവാദിത്തം എന്നതല്ലേ വാസ്തവം?എവിടെ ആയാലും അവിടുത്തെ ജനതക്ക് അനുസരിച്ച സർക്കാർ വരണം എന്നത് ലോക നിയമമാണ് 😁

    • @divakaranmenon1707
      @divakaranmenon1707 Час назад

      വോട്ട് ചെയുന്നത് നല്ല രീതിയിൽ ഭരിക്കും എന്ന് വിശ്വസിച്ചാണ്.

    • @Sololiv
      @Sololiv Час назад

      നിയമസഭ തല്ലിപൊളിച്ചവരെയും,വെട്ടി കൊല്ലാൻ ഉളുപ്പില്ലാത്ത വരെയും ,കട്ട് മുടിച്ചാലും എനിക്ക് കുഴപ്പം ഒന്നും ഇല്ല എന്ന് ചിന്തിക്കുന്ന സമൂഹത്തിന് ഇതൊക്കെ അർഹത പെട്ടത് തന്നെയാണ്,ഇനിയും ldf വരും,കുറച്ച് കൂടി ശരിയാകും....ലാൽസലാം..

    • @raghunaththekkarakath8111
      @raghunaththekkarakath8111 Час назад

      ഫൂ. ......​@@divakaranmenon1707

  • @ManuThomas-my3ns
    @ManuThomas-my3ns 2 часа назад +4

    OMG 😱

  • @emmanuelmangattu7448
    @emmanuelmangattu7448 3 часа назад +9

    പിന്നറായിയുടെ സ്വഭാവം എല്ലാവർക്കും അറിയാവുന്നതാണ് കേന്ദ്രത്തിന് പലതും ചെയ്യാൻ അധികാരമുണ്ടല്ലോ കേരളം ഒരു സ്വതന്ത്ര രാജ്യം ഒന്നുമല്ലല്ലോ?

    • @Jeevaas.....channel
      @Jeevaas.....channel 2 часа назад

      Ellaam janangaludey istam vote cheythu jayippichathalley ☺️
      Modhidey istam nokkanulla allallo keralam,

  • @jayakumarkaarikuzhy4713
    @jayakumarkaarikuzhy4713 2 часа назад +6

    God bless Pinarayi &co abundantly for these people are the permanent voters of Pinarayi &co.

  • @RadhaKrishnan-ss4im
    @RadhaKrishnan-ss4im 3 часа назад +6

    😔😔😔😔😔കഷ്ടം 😔😔😔

  • @varghesechazhoor2920
    @varghesechazhoor2920 3 часа назад +6

    ഭരണ പക്ഷത്തിനോ ഇല്ല പ്രതിപക്ഷത്തിന് ഒട്ടും ഇല്ല
    എന്ത്...??
    ഉളുപ്പേ ഉളുപ്പ്.. കേട്ട് ക്കണോ ആരെങ്കിലും😂

  • @udayakumarudayakumarks1849
    @udayakumarudayakumarks1849 Час назад +2

    അഖിൽ മരാരെ തെറി പറഞ്ഞവർ ഒളിച്ചോടിയോ

  • @samedamon3492
    @samedamon3492 3 часа назад +5

    നല്ല പച്ച തെറി അറിയാവുന്നവർ അത്‌ പറഞ്ഞാൽ അവരെ കുറ്റം പറയരുത് ആരും

  • @ThomasMathew-e6l
    @ThomasMathew-e6l 2 часа назад +2

    നേരത്തെ അനുഭവം ഉണ്ടായിട്ടും ആരും പഠിച്ചില്ല. മണ്ടന്മാരായ ജനങ്ങൾ ഇങ്ങനെ കൊടുത്ത് കൊണ്ടേയിരിയ്ക്കും പറ്റിയ്ക്കാൻ ഇറങ്ങിയവർ വാങ്ങിച്ചോണ്ടേയിരിയ്ക്കും പുട്ടും അടിച്ച് മുടിയ്ക്കും അതിൽ അതിശയോക്തി ഇല്ല😊'

  • @MuraliDharan-rq2ch
    @MuraliDharan-rq2ch 3 часа назад +8

    കഷ്ടം

  • @manojkn8229
    @manojkn8229 2 часа назад +2

    ഒരു കോടി വീതം 500 കുടുംബത്തിന് കൊടുത്താൽ 500 കോടി യല്ലേ ആവശ്യമുള്ളൂ പിണറായി എന്തിനാ ജനങ്ങളെ കള്ളകണക്ക് പറഞ്ഞു പറ്റിക്കുന്നത്

  • @anilmathew3996
    @anilmathew3996 3 часа назад +4

    ഇനീപ്പോ sfio കൊടുത്ത റിപ്പോർട്ട്‌ നു എതിരെ കോടതിയിൽ പോകാനൊക്കെ ഒരുപാടു പൈസ വേണം സാജാ.. ങ്ങൾ പോയി പണി നോക്കൂ

  • @k.g.satheeshkumar0218
    @k.g.satheeshkumar0218 2 часа назад +2

    നമ്മുടെ സ്വന്തം മുഖ്യമന്ത്രിയല്ലേ, പാവം ഇനി കുറച്ചു നാൾ കൂടിയല്ലേ ഉള്ളൂ, എടുത്തുകൊണ്ട് പോകട്ടെ, ഏതായാലും നമ്മുടെ കാശ് പോയി.ഇനി അത് തിരികെ കിട്ടാൻ വലിയ ബുദ്ധിമുട്ടാണ്.

  • @francismorris2481
    @francismorris2481 20 минут назад

    Very good report 👌

  • @jobinsj4895
    @jobinsj4895 Час назад +1

    അടുത്ത ദുരന്തം വരാൻ കാത്തിരിക്കുന്ന കാലനാണ് മുഖ്യൻ

  • @rajeeshp.r992
    @rajeeshp.r992 Час назад

    എന്ന് അവസാനിക്കും ഈ ഭരണം ഈശ്വര 🙏🏻🙏🏻🙏🏻

  • @UnniKrishnan-r8o
    @UnniKrishnan-r8o Час назад

    അന്നേ പറഞ്ഞതാണ് ദുരിതർക്ക് കൊടുക്കാനുള്ള പണം നേരിട്ടു കൊടുക്കാൻ ഇപ്പോൾ എന്തായി. ഇനി അടുത്ത ദുരന്തത്തിന് വേണ്ടി കാത്തിരിക്കുകയാണ് വീണ്ടും ഇതുപോലെതന്നെ കൊടുക്കണം.

  • @jimmythomas7448
    @jimmythomas7448 3 часа назад +3

    Anne paranjillayirunno...venda..venda..ennu...ippo enthayi...

  • @ArifKadavathKadavath-km5po
    @ArifKadavathKadavath-km5po 25 минут назад

    കൊടുത്തവരോട് എല്ലാം തിരിച്ചു വാങ്ങാൻ പറയണം

  • @sheenajohn5492
    @sheenajohn5492 Час назад

    ഈ കാലൻ പിണറായിയെ കാലന് പോലും വേണ്ട 😠🤨

  • @santhoshsoman8109
    @santhoshsoman8109 3 часа назад +5

    ഞങ്ങളുടെ ദുരിതം ആദ്യം തീരട്ടെ......എന്നിട്ട് മതി മറ്റുള്ളവരുടെ........😂😂😂😂 ഇത് ഒക്കെ കാണാൻ നമ്മുടെ ജന്മം ഇനിയും ബാക്കി....''😡😡😡

  • @sukumarakuruprajeevkurup1226
    @sukumarakuruprajeevkurup1226 Час назад

    ഇതു പ്രബുധൻ ഒരു പാഠാമാക്കട്ടെ.😂😂😂😂😂

  • @TruthTeller-g7f
    @TruthTeller-g7f 2 часа назад +1

    അധമ ജന്മം പിണു

  • @EldhoKv-lh9lh
    @EldhoKv-lh9lh 3 часа назад +8

    പിണറായിയെ പുറത്താക്കാൻ നോക്ക് shaja

    • @vijayakumarip1705
      @vijayakumarip1705 3 часа назад +1

      ഷാജനല്ല വോട്ട് കുത്തുന്നവർ തീരുമാനിക്കണം

  • @hometv617
    @hometv617 3 часа назад +5

    ദുരിത ബാധിതർക്ക് വേണ്ടി 700 കോടി പിടിച്ചിട്ട് ഇപ്പോൾ 61 കോടിയേ ദുരിത ബാധിതർക്ക് കൊടുക്കാൻ ഉള്ളുവെന്ന്, ആരും ഒന്നും കൊടുക്കേണ്ട നിങ്ങൾ പൈസ തരു ഞങ്ങൾ കൊടുത്തോളം എന്നും പറഞ്ഞു വാങ്ങി വച്ചത് വെറുതെ ആണോ പ്രബുദ്ധറെ...

  • @JayanMp-w6j
    @JayanMp-w6j Час назад

    ഇങ്ങനെയൊക്കെ ഇന്ത്യ മഹാരാജ്യത്ത് നടക്കുമോ? ഇത്രയും ദുരിതം അനുഭവിക്കുന്ന ഒരു നാടിന്റെ പൈസ മുക്കും എന്നൊക്കെ പറഞ്ഞാൽ അതും ഭരിക്കുന്ന സർക്കാർ😢😢😢

  • @indira5962
    @indira5962 Час назад

    ഇതെല്ലാം ചെയ്തത് കള്ളം ചെയ്യാൻ വേണ്ടിയാണെന്ന് നമ്മൾക്ക് അന്നേ മനസ്സിലായതാണ്. ആരെങ്കിലും വീട് വച്ച് കൊടുത്താൽ extimate മനസ്സിലാകും.

  • @sanalkumar.s8993
    @sanalkumar.s8993 2 часа назад +1

    ഒരു കുറ്റി പുട്ടും 2 പപ്പടവും കുറച്ചു ചെറുപയറ് കറിയും, ചായയും.. അത്രയെങ്കിലും എനിയ്ക്ക് തരണേ.. മുഴുവൻ പുട്ടും തിന്നല്ലേ വിജയഗോവിന്ദ 😂

  • @georgept2927
    @georgept2927 39 минут назад

    നമ്മൾ വഞ്ചിക്കപെടുമെന്ന് നേരത്തേ അറിയാമായിരുന്നു

  • @praveenpravi8484
    @praveenpravi8484 2 часа назад +2

    👌👌👍👍

  • @vinodvram470
    @vinodvram470 19 минут назад

    കോടതി എന്തുകൊണ്ട് ഈ കണക്ക് ആവശ്യപ്പെടുന്നില്ല...ഈ ഭീമമായ തട്ടിപ്പിന് കോടതിയും കൂട്ടുനില്ക്കുന്നോ....

  • @robinn.t3427
    @robinn.t3427 2 часа назад +1

    Jai അരിവാളും ചുറ്റികയും 🤣

  • @subinthiyya2537
    @subinthiyya2537 Час назад +1

    Please give vote to CPM next time also😂

  • @thomasp.m7998
    @thomasp.m7998 5 минут назад

    പണം കൊടുത്തവർക്ക് ആ പണം എന്തു ചെയ്തു എന്നറിയാനുള്ള അവകാശവും ഇല്ലേ?

  • @MYWORLD-dg1cd
    @MYWORLD-dg1cd 2 часа назад +1

    സ്വര്‍ണ്ണ ലിപികളില്‍ azhuthanulla പേരാണ്.ആ തൊലി aduthu vachal ഭാവിതലമുറ കൂടി കാണാന്‍ പറ്റും.

  • @nidhinaugustian9807
    @nidhinaugustian9807 Час назад

    അഖിൽ മാരാരെ എല്ലാരും കൂടെ കൊല്ലാൻ വന്നിരുന്നല്ലോ😂 akhil marar💪

  • @Kammunistthendi
    @Kammunistthendi Час назад

    പിരിവ് കൊടുത്തവരെ എന്താ പറയേണ്ടത് എന്ന് അറിയില്ല.

  • @maheshmahi7098
    @maheshmahi7098 3 часа назад +12

    Ldf വരും എല്ലാം ശെരിയാകും 😂😂

  • @rajanunni-po9zi
    @rajanunni-po9zi 2 часа назад +2

    D y f I, evidy 🎉🎉🎉🎉

  • @Shaji.kShaji.k-e9c
    @Shaji.kShaji.k-e9c 3 часа назад +5

    ഈ ഗജയോനിയിലെ പാർട്ടി ഇവിടെ മാത്രം ഒതുങ്ങിയത് നന്നായി എന്ന് കരുതുന്നവർ ഉണ്ടോ..?

  • @moossan7983
    @moossan7983 Час назад

    ഗതി കെട്ട സർക്കാർ

  • @RajanKk-mv4oi
    @RajanKk-mv4oi Час назад +1

    Mr, shajan,. ദയവുചെയ്ത് താങ്കൾ വാർത്തയുടെ ഇടയ്ക്കു അയാളുടെ മുഖം ഇങ്ങനെ ഇടയ്ക്കു ഇടക്ക് കാണിക്കരുത്, pls,.

  • @jacobgeorge8194
    @jacobgeorge8194 2 часа назад

    പറ്റിക്കപ്പെടുവാൻ വേണ്ടി മാത്രം ജീവിച്ചിരിക്കുന്ന K ജനം.
    വയനാട്ടിൽ ലോകോത്തര നിലവാരമുള്ള ടൗൺഷിപ്പ് നിർമ്മിച്ച് നൽകി അതിൽ അധിവസിപ്പിച്ച ശേഷമേ അടങ്ങൂ, നോക്കിക്കോ.

  • @User67578
    @User67578 Час назад

    കമല വിജയൻ 25000/- കൊടുത്തു എന്നൊരു വാർത്ത കണ്ടിരുന്നു

  • @kuriank.v7153
    @kuriank.v7153 52 минуты назад

    ഈ മുഖ്യൻ കേരളത്തിൻ്റെ ദുരന്തം - എന്ന അഭിപ്രായത്തോട് യോജിക്കുന്നോ

  • @Soul...............00011
    @Soul...............00011 Час назад

    Swabhaavikam..

  • @JOJISCARIA-uk7bt
    @JOJISCARIA-uk7bt 2 часа назад +1

    👌👌👌👍♥️🙏🖐️

  • @AmbikaG-x2r
    @AmbikaG-x2r 2 часа назад +1

    Annu akhilmarar parangathinu enthayirunnu bahalam .

  • @ShafeekShafee-v5g
    @ShafeekShafee-v5g 2 часа назад +1

    Sarallya ivde indiayil ullavare muzhuvanayum pattich kondirikunna mongi jiii ullappo ithokke enthw😂😂😂😂😂

  • @shibukuriakose8957
    @shibukuriakose8957 Час назад

    PV യും സംഘവും സമ്പന്നരായി......
    കിറ്റ് വാങ്ങി വീണ്ടും ഇവരെത്തന്നെ വിജയിപ്പിക്കാൻ ഒരുങ്ങിയിരിക്കുന്ന പ്രബുദ്ധരുടെ നാടാണിത് .....😂

  • @chandraseknar3714
    @chandraseknar3714 Час назад

    MV ഗോവിന്ദാ മഹാനായ പിണറായി എന്തുചെയ്തു 700കോടി

  • @pink35day5
    @pink35day5 3 часа назад +2

    Iyalkethire case kodukan aarumille?

  • @ഒരുതമാശ
    @ഒരുതമാശ 58 минут назад

    എൻ്റെ സാജൻസാറെ കരയുന്ന കുട്ടിക്ക് പാല് കൊടുക്കുകയേയുള്ളൂ എല്ലാവരും ചൂരൽമലയേ സഹായിക്കാൻ എത്രപേർ വന്നു അവരെല്ലാം സഹായിച്ചത് ആരെയാണ് അർഹതപെട്ടവരെയാണോ ? ഈ അർഹത പെട്ടവർ വേലി പാലത്തിന് സമീപമാണോ താമസിക്കുന്നത് അവരെല്ലാം താമസിക്കുന്നത് വയനാട് ജില്ലയുടെ പല ഭാഗത്താണ് പക്ഷേ സഹായം എത്തുന്നത് വേലി പാലത്തിന് സമീപം മാത്രമാണ് വേലി പാലത്തിന് സമീപം ഇതെല്ലാം അടിച്ച് മാറ്റാൻ തടിച്ച് കൂടി ഒന്നും നഷ്ടപെടാത്തവരും കാവൽ നിൽക്കുകയാണ് സാജൻ സാറെ സന്നദ്ധ സംഘടനകൾ വീട് വച്ച് കൊടുക്കുന്നു അതും എല്ലാം നഷ്ടപെട്ടവർക്കാണൊ കിട്ടുന്നത് അല്ല ആദ്യ പരിഗണന വേലി പാലത്തിന് ചുറ്റും ഉള്ളവർക്ക് നഷ്ടപെട്ടവർ വയനാടിൻ്റെ പല ഭാഗത്ത് അവരെ ആരും പരിഗണിക്കുന്നില്ല വേലി പാലത്തിൻ്റെ അടുത്ത് അടിച്ച് മാറ്റാൻ കാവൽ നിൽക്കുന്നവർക്ക് എല്ലാം കിട്ടുന്നു എല്ലാം നഷ്ടപെട്ട് പല സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് കിറ്റ് മാത്രം കിട്ടുന്നു തൊഴിലും ഇല്ല കൂലിയും ഇല്ലാതെ തെണ്ടി നടക്കുകയാണ് നഷ്ടപെട്ടവർ നഷ്ടപെടാത്തവർ നഷ്ടപ്പെട്ടവൻ്റെ വീട് കാണിച്ച് എല്ലാം അടിച്ചെടുക്കുന്നു ഗവൺമെൻ്റ് അനുവദിക്കുന്ന വീടും ഇനി വേലി പാലത്ത് കാവൽ നിൽക്കുന്നവർക്കാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു പറയാതെ വയ്യ അനുഭവം ആണല്ലോ സാക്ഷി

  • @ഒരുതമാശ
    @ഒരുതമാശ 56 минут назад

    ആദ്യമേ അഖിൽമാരാർ എല്ലാം വ്യക്തമായ് പറഞ്ഞതാണ് അന്ന് പലരുംഅദ്യേഹത്തെ കളിയാക്കി ഇന്ന് അത് സത്യവും ആയി

  • @manojt3016
    @manojt3016 27 минут назад

    SDRF ഉം CMDRF ഉം രണ്ടു ഫണ്ടുകളല്ലേ?

  • @davidf2623
    @davidf2623 2 часа назад +1

    ഇത് ബോധം ഉള്ള മലയാളികൾ നേരത്തെ പറഞ്ഞതാണ്, പിണറായിക്ക് കുറച്ച് കൈക്കൂലി legally കൊടുക്കാൻ കുറച്ച് പേര് കൊടുത്തു എന്നെ ഉള്ളൂ. അല്ലാതെ കൊടുത്തത് കുറച്ച് മണ്ടന്മാരും..

  • @xplorer2345
    @xplorer2345 45 минут назад

    തൊഴിലാളി കളെ പറ്റിച്ച് വളർന്നവർ. പട്ടിണിയെയും. ദുരിതങ്ങളെയും കുറിച്ചു പ്രസംഗിച്ച വർ .. ദുരിതവും പട്ടിണിയും അനുഭവിക്കുന്നവരെ വീണ്ടും പറ്റിക്കുന്നു

  • @TeckiToki
    @TeckiToki 3 часа назад +2

    Bucket pirivu evarude sheelamanu

  • @vpnpanickar
    @vpnpanickar Час назад

    പ്രതിപക്ഷം ഇത് കാണുന്നില്ല. അവര് ചെയ്യുന്നു ഏക കാര്യം ബാരിക്കേഡ് പിടിച്ച് താഴെ ഇടാൻ നോക്കും അത് കഴിഞ്ഞ് കുറ്റാലത്തെ പോലേ ഒരു കുളിയും പാസാക്കും

    • @Mahalakshmi-t6l6y
      @Mahalakshmi-t6l6y 57 минут назад

      😂😂ഇൻഡി മുന്നണി 😂😂. അയ്യേ 😂😂🫣🫣🫣

  • @vin88888-v
    @vin88888-v 2 часа назад

    പ്രിങ്കാഗണ്ടിയുണ്ടല്ലോ......

  • @prasadvt8697
    @prasadvt8697 2 часа назад +1

    Sir jnan anne commentsil paranjayktjnnu ethuverum thattippannu arenthu cheyithalum nerittucheyyuvan

  • @AmbikaG-x2r
    @AmbikaG-x2r 2 часа назад

    Ellam swantham pockettilum makkalkum aakkiyaduthu midukkan .

  • @PradeebKoorachund
    @PradeebKoorachund 3 часа назад +1

    Prabudharkku cpm bharikkunnathanu nallathu