Stunning views from the streets of Prague | Oru Sanchariyude Diary Kurippukal | EPI 306

Поделиться
HTML-код
  • Опубликовано: 8 сен 2019
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #oru_sanchariyude_diarykurippukal #EPI_306
    ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
    ORU SANCHARIYUDE DIARY KURIPPUKAL EPI 306 | Safari TV
    Stay Tuned: www.safaritvchannel.com
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs

Комментарии • 2,7 тыс.

  • @SafariTVLive
    @SafariTVLive  4 года назад +536

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ruclips.net/video/gQgSflCpC08/видео.html
    സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
    Please Subscribe and Support Safari Channel: goo.gl/5oJajN

    • @user-pv5ig6le5b
      @user-pv5ig6le5b 4 года назад +8

      227 Episodenu Munppulla Diary Kurippukal Kudi Upload Cheyyamo Please..

    • @nebusamuel86
      @nebusamuel86 4 года назад +2

      Safari channel nu oru whatsup group alengil telegram thudangunethu nallathaanu.. Pls take an initiative

    • @alfalah1480
      @alfalah1480 4 года назад +2

      സാർ ഒരു ദിവസം ഒയ്മിയ കോണിൽ പോകണം. അവിടുത്തെ വീഡിയോ കാണാൻ ആഗ്രഹം ഉണ്ട്

    • @josejacobkannai802
      @josejacobkannai802 4 года назад +2

      താങ്കളുടെ കയ്യിലുള്ള ഇപ്പോളത്തെ കാമറ ഏതാണ്, ഇതു താങ്കളുടെ space യാത്രയിൽ work ചെയ്യുമോ.?

    • @sunilajamanmadan103
      @sunilajamanmadan103 4 года назад

      Oru Avil 25 tablet kazhichu koodayirunno?

  • @sebin_joy
    @sebin_joy 4 года назад +4665

    അതേ ഇത് തറ നിലവാരം ഉള്ള സീരിയൽ കാണുന്നവർക്കോ കോമഡി എന്ന് പേരിൽ കാണിക്കുന്ന കോപ്രായങ്ങൾ
    കണ്ട് അസ്വദിക്കുന്നവർക്കോ ഉള്ള പരിപാടി അല്ലാ
    സഫാരി ചാനലിലെ പരിപാടികൾക് വേണ്ടി കാത്തിരിക്കുന്ന അനേകം യുവാക്കൾ ഇന്നും ഉണ്ട്
    ഞങ്ങൾക് ഇഷ്ടമാണ്..😍

  • @deepuvijayachandran
    @deepuvijayachandran 4 года назад +705

    " ഞാൻ കേരളത്തിലെ സീരിയൽ കാണുന്നവർക്ക് വേണ്ടി അല്ല സഞ്ചാരം നടത്തുന്നത് " ... Sir 👍 ...👏👏👏

  • @Nishanth8887
    @Nishanth8887 3 года назад +255

    ലോകത്തിനു മുൻപിൽ എടുത്തു കാണിക്കുവാൻ പറ്റുന്ന ഏക മലയാളം ചാനൽ , അത് സഫാരി മാത്രമാണ്

  • @muhammadessa5501
    @muhammadessa5501 2 года назад +8

    സാധാരണ ക്കാരും ഉണ്ട്, സന്തോഷ് ജോർജ് സെർ, ഇത് കാണുന്നു, വളെരെ ഇഷ്ടപെട്ട ചാനൽ, ആ അവതരണം സൂപ്പർ നല്ല മലയാളം, മംഗ്ലീഷ് അല്ല മലയാളം മലയാളമായിട്ടും ഇഗ്ളീഷ് ഇംഗ്ലീഷ് ആയിട്ടും സംസാരിക്കുന്നു, അത് എനിക്ക് വളരെ ഇഷ്ടമാണ്

  • @latheeshkoroth9067
    @latheeshkoroth9067 4 года назад +465

    കേരളത്തിന്റെ അഹങ്കാരമാണ് സഫാരി ചാനൽ !!

    • @johnlinson123
      @johnlinson123 4 года назад +4

      Wow what a punch!!!

    • @atuljainoommen
      @atuljainoommen 4 года назад +2

      Yes it also got international contents.But Sanjaram deserves much more.

    • @seizethemovement9288
      @seizethemovement9288 4 года назад +2

      Sancharam should translate in many languages

  • @Carforyou523
    @Carforyou523 4 года назад +75

    താങ്കളുടെ സഞ്ചാരം കാണുന്നത് 100 അല്ല 1000 മടങ്ങ് സംതൃപ്‌തനായിട്ട്
    അത് കൊണ്ട് ഞാന്‍ താങ്കളുദ്ദേശിച്ച കാഴ്ച്ചക്കാരനാണ്
    Iam 🍀

  • @amalkrishnakr6944
    @amalkrishnakr6944 3 года назад +82

    നിങ്ങളുടെ യാത്രകൾ ഒന്നും വെറുതെ ആയിരുന്നില്ല sir.. ഞങ്ങളെ പോലെ ഉള്ള യുവാക്കൾക്ക് ലോകം കാണിച്ചു തന്നത് നിങ്ങൾ ആണ്... വളരെ നന്ദിയുണ്ട്..

  • @reshman5503
    @reshman5503 3 года назад +10

    ആവർത്തന വിരസതയില്ലാത്ത എന്നാൽ ആവിഷ്ക്കാര മികവിൽ ഒന്നാമതായുള്ള സഫാരി ചാനൽ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കട്ടെ

  • @rashidap3689
    @rashidap3689 4 года назад +912

    സന്തോഷേട്ടാ.....
    നിങ്ങളെ ഒന്ന് കാണണം എന്ന് ആഗ്രഹം ഉള്ളവരാണ് ഞങ്ങൾ എല്ലാരും...

    • @abduljaleelpv
      @abduljaleelpv 4 года назад +3

      😍

    • @alfalah1480
      @alfalah1480 4 года назад +24

      കാണണം എങ്കിൽ ഞങ്ങളുടെ കോട്ടയംജില്ലയിലെ മരങ്ങാട്ടു പള്ളിയിലോട്ടു പോരെ

    • @MrNazirpp
      @MrNazirpp 4 года назад +3

      @@alfalah1480 വരാം നമ്പർ തരുമോ

    • @shakeermaxima
      @shakeermaxima 4 года назад +3

      @@alfalah1480 വന്നാൽ കാണാമോ ? റൂട്ട് പറ.

    • @firosshah
      @firosshah 4 года назад +2

      എനിക്കും

  • @GADGETSONEMALAYALAMTECHTIPS
    @GADGETSONEMALAYALAMTECHTIPS 4 года назад +380

    SAFARI എന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചിട്ടുണ്ട് ! എല്ലാ പ്രായക്കാരും ആസ്വദിക്കുന്നുണ്ട്

  • @mathewkl9011
    @mathewkl9011 2 года назад +5

    ശ്രീ സന്തോഷ്‌ ജോർജ് കുളങ്ങര, താങ്കൾ മലയാളിയുടെ അഭിമാനമാണ്, പുണ്യമാണ്, സ്വകാര്യ അഹങ്കാരമാണ്. ആയിരമായിരം അഭിവാദ്യങ്ങൾ അഭിനന്ദനങ്ങൾ. 🙏

  • @vinuvk9749
    @vinuvk9749 3 года назад +125

    2020 ൽ കൊറോണ കൊണ്ടു പൊറുതി മുട്ടിയ സമയത്തു സന്തോഷേട്ടൻ കൊറോണ മാറാൻ പോയ കഥ കേൾക്കുന്ന ഞാൻ 😄

  • @sonuthomasbysonu3436
    @sonuthomasbysonu3436 4 года назад +650

    സന്തോഷേട്ടാ ഞങ്ങൾ യാത്ര പ്രേമികൾ ആയ 90s kids നു നിങ്ങൾ എന്നും ഒരു റോൾ മോഡൽ തന്നെ ആണ്..

  • @fablecreations585
    @fablecreations585 4 года назад +255

    പണ്ട് ലേബർ ഇന്ത്യ വായിക്കുമ്പോൾ ആദ്യം വായികുനത് സാറിന്റെ സഞ്ചാരം ആയിരുന്നു

  • @HUMAN28284
    @HUMAN28284 3 года назад +25

    ലക്ഷത്തിൽ ഒന്നെ കാണൂ ചേട്ടനെ പോലെ ഉള്ള മനുഷ്യർ
    Respect ♥️

  • @sreejac6245
    @sreejac6245 3 года назад +33

    യാത്രകൾ ലഹരിയായ ജനങ്ങൾക്ക് വേണ്ടിയാണ് സഞ്ചാരം. Big salute SGK💪💪💪😍😍

  • @geo9664
    @geo9664 4 года назад +636

    ഇത് സീരിയൽ കാണുന്നവർക്കും കോമഡി കാണുന്നവർക്കും വേണ്ടിയല്ല നിലവാരമുള്ള ഒരു കൂട്ടം യുവാക്കൾ വളർന്നു വരുന്നുണ്ട് അവർക്ക് വേണ്ടിയാണ് കോമാളിത്തരം കാട്ടി ആളെ കൂട്ടാനല്ല ...
    അതാ നിലവാരം
    എന്റെ മാഷേ നമിച്ചു താങ്കളാണ് എന്റെ വഴികാട്ടി യാത്രയിൽ

    • @drsreejith8509
      @drsreejith8509 4 года назад +2

      mine too

    • @aingelyackob2020
      @aingelyackob2020 4 года назад +5

      Polichu am the great fan of sancharam and labour India too

    • @aingelyackob2020
      @aingelyackob2020 4 года назад +1

      Polichu geo adoor

    • @geo9664
      @geo9664 4 года назад +3

      @@aingelyackob2020 പിന്നല്ല സീരിയൽഓളി കരുതി നമ്മളെ രണ്ട് പറയാമെന്ന് ,അഴിച്ചിട്ടിരിക്കുന്ന മുണ്ടിങ്ങനെ മടക്കി ഉടുത്ത് നല്ല തന്തക്കു വിളിക്കാനും അറിയാം എന്ന് ആ ഊമ്പാൻ വന്നവൻ ചിന്തിച്ചില്ല ... വലിഞ് കേറി കൊണമേടിക്കാൻ വന്നിരിക്കുന്നു

    • @aingelyackob2020
      @aingelyackob2020 4 года назад +1

      😁😁😁😁😁

  • @rijinmp
    @rijinmp 4 года назад +321

    12:18" ഞാൻ കേരളത്തിലെ സീരിയൽ പ്രേക്ഷകർക്ക് വേണ്ടിയല്ല സഫാരി നടത്തുന്നത് . സഞ്ചാരം നടത്തുന്നത് . ഞാൻ കേരളത്തിലെ കോമഡി ഷോകളുടെ ആസ്വാദകർക്ക് വേണ്ടിയല്ല ഈ പരിപാടികൾ ഒന്നും നടത്തുന്നത്" . ലാപ്‌ടോപ്പിന് മുന്നിലിരുന്നു ഈ വാചകം കേട്ടപ്പോൾ ... പകുതി എത്തിയപ്പോഴേ ഒറ്റക്കിരുന്നു കയ്യടിച്ചു പോയി "സാർ" അഭിനന്ദനങ്ങൾ

  • @jobyalexsongschannel2214
    @jobyalexsongschannel2214 2 года назад +19

    വളരെ മനോഹരം അവതരണം, ഹൃദയത്തിൽ പതിപ്പിച്ചു തരുന്നു.. 👏🏻👏🏻👏🏻❤

  • @mallunightman5717
    @mallunightman5717 2 года назад +22

    രാജ്യം ആദരിക്കാൻ എല്ലാം കൊണ്ടും യോഗ്യൻ ആയ ഒരു മനുഷ്യൻ ആണ് നിങ്ങൾ ❤❤❤

  • @sharaftgi
    @sharaftgi 4 года назад +401

    സന്തോഷ് സർ... നിങ്ങളുടെ സംസാരം കേൾക്കുകയല്ല... മറിച്ചു കാണുകയാണ് ഞങ്ങൾ... സൂപ്പർ സർ

    • @rahimkvayath
      @rahimkvayath 4 года назад +4

      അനുഭവിക്കുകയാണ് ഞങ്ങൾ

    • @nsm4587
      @nsm4587 4 года назад +1

      sharafudheen kts 💯

    • @sharaftgi
      @sharaftgi 4 года назад +1

      സാറിനെ... ഒന്ന് കാണണമെന്ന് ആഗ്രഹിക്കുന്നു

    • @goodflyingvibes3909
      @goodflyingvibes3909 4 года назад

      Sheriya alu parayumbo nammal ath kannunnu.... heavy broiii

    • @gladwin7214
      @gladwin7214 4 года назад +1

      ശരിയാ ... ഭാക്കി ഭാഗങ്ങളൊക്കെ ബോറ്റിംഗ് ആയിരുന്നു

  • @steephenpbabu1510
    @steephenpbabu1510 4 года назад +1016

    പണ്ട് ലേബർ ഇന്ത്യ കിട്ടുമ്പോൾ ആദ്യം വായിക്കുന്നത് ആദ്യ പേജിൽ ഉള്ള സഞ്ചാരം ആയിരുന്നു

  • @Renjith_ponnarath
    @Renjith_ponnarath 4 года назад +20

    ക്വാറന്റൈനിൽ ആണെങ്കിലും സഫാരി ചാനൽ കാണുമ്പോൾ ഒരു വല്ലാത്ത ഫീൽ ആണ് ..ചേട്ടൻ സൂപ്പറാ ✌🏻✌🏻

  • @baburajmozhikkal1224
    @baburajmozhikkal1224 3 года назад +77

    ഈ നിലവാരത്തിൽ നിന്നും ഒരിക്കലും മാറരുത് 👍... നല്ല അവതരണം 👍👍

    • @vijayalakshmimukherji8259
      @vijayalakshmimukherji8259 2 года назад +1

      പ്രിയ. സന്തോഷ് ഈ. പ്രോഗ്രാം ഞാൻ. തുടങ്ങിയ നാൾ. മുതൽ. ആ സ്വദിച്ച് കാണുന്ന താണ. യാത്ര എന്നും ഒരാവേശമായിരുന്നു. 31. സ്ഥലങ്ങളിൽ, പോയിട്ടുണ്ട് ചില സ്ഥലങ്ങളിൽ. തന്നെയുo. ചില ഇടങ്ങളിൽ ഒരുക്കൂട്ടുകാരി ' യുമൊത്ത് 65 ൽ തുട. ങ്ങി യ. യാത്ര. 81 ൽ. അവസാനം മ്യാൻമറിൽ നിത്തി ഇപ്പോൾ വയസ് 90 നോട് അടുക്കl ൽ ആ കുന്ന ഞാൻ ഒരു Retd. Prof. Med. College. ആണ് കോട്ടയത്ത് 5 കൊല്ലം ഇരുന്നു' താങ്കളുടെ ആരെയെങ്കിലും ചികിത്സിച്ചിരിക്കാനും സാദ്ധ്യത. തള്ളി കളയുന്നില്ല. ഇപ്പൊൾ. EK Mൽ താമസം വാരിയം റോഡ് അമ്പാടിapts Wish u all. the. best. I have. not. seen. ur space. travel. yet Dr. Vijaya. lakshmi. Mukerji

    • @mythoughtsaswords
      @mythoughtsaswords Год назад

      Sure

  • @sunilk.k9107
    @sunilk.k9107 4 года назад +396

    വർഷങ്ങൾക്ക് മുൻപ്... ഏഷ്യാനെറ്റിൽ ഞായറാഴ്ച്ച ആവാൻ നോക്കിയിരിക്കുകയായിരുന്നു.. 20 മിനിറ്റ് പരസ്യം... 10 മിനിറ്റ് സഞ്ചാരം... കാണുവാൻ...
    ഇപ്പോൾ പരസ്യം ഇല്ലാതെ... cool ആയി സഫാരി ഇരുന്നു കാണാം.

    • @clickoneye2988
      @clickoneye2988 4 года назад +2

      ഞാനും സഞ്ചാരം കാണാൻ കാത്തിരിക്കും

    • @polytechnics7612
      @polytechnics7612 3 года назад +4

      സഞ്ചാരത്തിന്റെ ഒരു പാട്ടും ഉണ്ടാകും ഓരോ എപ്പിസോഡിലും, പരസ്യം പോലെ, എത്ര കേട്ടാലും മടുപ്പിക്കാത്ത പാട്ട്..

    • @sarajosephph7627
      @sarajosephph7627 3 года назад

      Me toooo

    • @shajanthanikkal9961
      @shajanthanikkal9961 3 года назад

      Correct

    • @VijayraghavanChempully
      @VijayraghavanChempully 3 года назад

      True

  • @mahrooferukulangara1114
    @mahrooferukulangara1114 4 года назад +274

    ഉറങ്ങുന്നതിനു മുൻപ് headset വെച്ച് കെട്ടുറങ്ങാൻ അടിപൊളി (പിന്നീടുള്ള സ്വപ്‌നങ്ങൾ നിങ്ങളോടൊപ്പം )

    • @bibinthomas6846
      @bibinthomas6846 4 года назад +9

      അത് കലക്കി... ഞാനും അങ്ങനെ ചെയ്യാറുണ്ട്...

    • @shaanantony5121
      @shaanantony5121 4 года назад +4

      @@bibinthomas6846 ഞാനും

    • @SaMTechs
      @SaMTechs 4 года назад +3

      @@shaanantony5121 ഞാനും 😃

    • @Echo1Charlie03
      @Echo1Charlie03 4 года назад +3

      ഞാനും 😉

    • @mohammedihsanp6396
      @mohammedihsanp6396 4 года назад +4

      Me too.... kadha kett urangunna feel aanu

  • @anjelicinemas8019
    @anjelicinemas8019 2 года назад +5

    ഇത് കണ്ടു കഴിഞ്ഞാൽ നമ്മൾ അവിടെ നേരിട്ട് പോയി കണ്ടു വന്ന ഒരു feel ആണ്... സൂപ്പർ അവതരണം... സന്തോഷ് sr നിങ്ങൾ സൂപ്പർ ഹീറോയാണ്... 🥰🥰🥰❤❤

  • @haringopinair
    @haringopinair 3 года назад +30

    കേരളത്തിലെ യാത്രാപ്രേമികൾ എന്നെന്നും താങ്കളെ ഓർക്കുകയും കടപ്പെട്ടിരിക്കുകയും ചെയ്യും.

  • @sainulabidparambadan6775
    @sainulabidparambadan6775 4 года назад +72

    നല്ല ഭാഷയുടെ ഉടമ
    നല്ല ചരിത്രകാരൻ
    അങ്ങയെ കാണാൻ ആഗ്രഹിക്കുന്നു

  • @rajckl85
    @rajckl85 4 года назад +136

    എന്റെ പൊന്നു ചേട്ടാ, താങ്കളുടെ സഫാരി ഉള്ളത് കൊണ്ട് ആണ് വിദേശ യാത്ര ഒക്കെ സ്വപ്നങ്ങൾ മാത്രമായ എന്നെപ്പോലെ ഉള്ള ആനേകം ആൾക്കാർ ആ ദുഃഖം മറക്കുന്നത്, സഫാരി HD channel സംപ്രേഷണം തുടങ്ങിയിരുന്നേൽ വളരെ ആസ്വാദ്യകരം ആയേനെ

    • @ganairushas4927
      @ganairushas4927 4 года назад +3

      San char am എൻറേയൂം ആഗ്രഹം ആണ്

  • @laiqa771
    @laiqa771 3 года назад +10

    കേൾവിക്കാരെ പിടിച്ചിരുത്തുന്ന അവതരണം ❣️❣️

  • @athishmullassery3027
    @athishmullassery3027 3 года назад +27

    ലോകോത്തര നിലവാരമുള്ള മലയാളത്തിലെ ഒരേയൊരു ചാനൽ ❤️

  • @sadiquewayanad8324
    @sadiquewayanad8324 4 года назад +306

    "ഞാൻ കേരളത്തിലെ സീരിയൽ പ്രേക്ഷകർക്കാർക്കു വേണ്ടിയല്ല സഫാരി നടത്തുന്നത്"
    അത് പൊളിച്ചു.. 👍👍👍

    • @aji.p.k3664
      @aji.p.k3664 2 года назад +1

      സീരിയൽ കാണാൻ ആൾക്കാരെ ടി വി ക്ക് മുന്നിൽ ഇരുത്താൻ സാധിച്ചാലേ പരസ്യം കിട്ടൂ, പരസ്യം ഉണ്ടെങ്കിലേ ചാനൽ ന് പിടിച്ചു നിൽക്കാൻ സാധിക്കൂ

    • @Human-rz1dq
      @Human-rz1dq 2 года назад

      നിലപാട് 💥💥

    • @metencydominic7197
      @metencydominic7197 Год назад

      👍👏

  • @akshayraj8437
    @akshayraj8437 4 года назад +576

    താങ്കളുടെ ആ camera bag കാണാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ??☺☺

  • @krishnadas9477
    @krishnadas9477 3 года назад +30

    നിങ്ങൾ ഒരാൾ കാരണമാണ് ഞാൻ ഇന്ത്യ വിട്ട് വേറെങ്ങും പോവാത്തത്😘

  • @rajani_lakshmi1984
    @rajani_lakshmi1984 2 года назад +1

    എയർപോർട്ടിൽ ജോലി ചെയ്യുന്ന സമയത്ത് ഇദ്ദേഹത്തെ കാണുവാനും സംസാരിക്കുവാനും കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നു...ലോകം മുഴുവൻ ചുറ്റി സഞ്ചരിക്കുന്ന ഇദ്ദേഹം എത്ര സിംപിൾ ആയിട്ടാണ് അന്ന് സംസാരിച്ചത്...He is Amaizing🙏💕💕💕

  • @faizalkuttaloor
    @faizalkuttaloor 4 года назад +10

    ലോകത്തിലെ മറ്റ് രാജ്യങ്ങളിലേക്ക് പോകാൻ അതിയായ ആഗ്രഹമുണ്ടായിട്ടും സാധിക്കാത്തവർക്ക് ഈ പരിപാടിയിലൂടെ ലോകം കാണുവാനും അറിയാനും കഴിയുമെന്നാണ് എന്റെ വിശ്വാസം. Well done Mr. Santhosh... You're a great man. ❤️❤️

  • @user-kk7vt9pp6w
    @user-kk7vt9pp6w 4 года назад +178

    ഈ ചാനൽ ഒരിക്കൽ ട്രെൻഡിങ് no 1 ൽ എത്തും 100' /. 👌👌

    • @hibahadi4119
      @hibahadi4119 4 года назад +1

      ഇല്ലെങ്കി നമ്മളെത്തിക്കും I

    • @earthaph5977
      @earthaph5977 3 года назад

      #2 ethi

    • @issacissac8360
      @issacissac8360 2 года назад

      @@earthaph5977 x

  • @brainstormshefe1612
    @brainstormshefe1612 3 года назад +9

    താങ്കൾ താങ്കളെ തന്നെ ചെറുപ്പക്കാരുടെ കൂട്ടത്തിൽ എണ്ണിയല്ലേ❤️❤️👍

  • @muhammedyaseensr5463
    @muhammedyaseensr5463 3 года назад +3

    അന്നൊക്കെ എത്ര കഷ്ടപ്പെട്ട് ആണ് ഇദ്ദേഹം നമ്മളെ ലോകം കാണിച്ചതെന്ന് ഓർക്കുമ്പോൾ അത്ഭുതം തോന്നുന്നു. ചില മനുഷ്യർ ♥️

  • @TravelStoriesByNP
    @TravelStoriesByNP 4 года назад +42

    ഒരു നിമിഷം പോലും skip അടിക്കാൻ തോന്നിയില്ല.
    ഇഷ്ടം.
    ഈ അവതരണം.
    Like.

  • @rajilc.k.t2195
    @rajilc.k.t2195 4 года назад +50

    സന്തോഷ്‌ സാർ അങ്ങയുടെ യാത്ര വിവരണം എനിക്ക് തോന്നിയത് രവീന്ദ്രൻ മാഷിന്റെ സംഗീതത്തിൽ യേശു ദാസ് പാടിയ പാട്ട് കേൾകുന്നത് പോലെയാണ് അത്രക്കും മനോഹരമായ വിവരണമാണ്

  • @Hisamudheen
    @Hisamudheen 3 года назад +27

    സർവ്വ രാജ്യ കൂർക്കം വലി 😂 pwoli👏😆

  • @narayananp4487
    @narayananp4487 2 года назад +2

    ഒരു രൂപ പോലും ചെലവാക്കാതെ ലോകം മുഴുവൻ സഞ്ചരിക്കാൻ കഴിഞ്ഞു .സഫാരി ചാനലിലൂടെ! .അഭിനന്ദനങ്ങൾ.

  • @mayboy5564
    @mayboy5564 4 года назад +216

    Bus driver ആന്ത്രയെ ഇഷ്ടം ഉള്ളവർ like...

    • @JS-qm3jh
      @JS-qm3jh 3 года назад +1

      Telunganeye ishtam

  • @RamRam-xi6ip
    @RamRam-xi6ip 4 года назад +39

    ഞങ്ങളെ പോലുള്ള സാധാരണ ക്കാരും കാണുനുണ്ട് താങ്കളുടെ പ്രോഗ്രാം.. എല്ലാ നന്മകളും ആസംസിക്കുന്നു

  • @applemedia5413
    @applemedia5413 2 года назад +1

    12 മണിക്കൂറ് ജോലിയുള്ള ഒരാളാണ് ഞാൻ. എനിക്ക് കിട്ടുന്ന ഒഴിവ് സമയങ്ങളെല്ലാം സഫാരി സഞ്ചാരം കാണാൻ വേണ്ടി മാത്രം സമയം ചിലവഴിക്കുന്നവനാണ് ഞാൻ. 'സന്തോഷ് സാറിന്റെ സംസാരത്തിന്റെ നിലവാരം തന്നെയാണ് എന്നെ ഇത് കേൾക്കാൻ കാരണം. യാത്രകളും യാത്രാ വിവരണങ്ങളും വളരേ വളരേ ഇഷ്ടപ്പെടുന്ന എന്റെ അതേ ക്വാളിറ്റിയാണ് 15 വയസ്സ് പ്രായമുള്ള എന്റെ മകനും .എന്തായാലും നേരിട്ട് യാത്ര ചൈത് കണ്ട് അനുഭവിക്കാനുള്ള ഭാഗ്യം ഇല്ലാത്ത എന്നെപ്പോലെയുള്ളവർക്ക് സഫാരി കണ്ട് കേട്ട് ആസ്വദിക്കുന്നു. സന്തോഷ് സാറിന്ന് ഒരായിരം അഭിവാദ്യങ്ങൾ. താങ്കളുടെ സ്വന്തം ഇബ്രാഹിം ആലുവ all the best 👍👍👍

  • @nazarmanazarma6043
    @nazarmanazarma6043 3 года назад +5

    സഞ്ചാരം, രാജ്യങ്ങൾ നേരിട്ട് കാണുന്ന പ്രതീതി, 👍👍👍👍

  • @thankama642
    @thankama642 4 года назад +65

    "സീരിയൽ / കോമഡി ഷോ പ്രേക്ഷകർക്ക് വേണ്ടി അല്ല "
    സൂപ്പർ !!!!!😀😀😀😀

  • @minku2008
    @minku2008 4 года назад +430

    Karikku video views-4.5M ,Sancharam-33K .
    കരിക്കു കാണരുത്‌ എന്നല്ല ,മറിച്ചു കരിക്കു കാണുന്ന മലയാളികൾ ഈ പരിപാടി കൂടെ കണ്ടിരുന്നുവെങ്കിൽ എന്നു ആശിച്ചു പോകുന്നു 🙏

    • @vilangadu
      @vilangadu 4 года назад +56

      സുഹൃത്തേ ആൾകാർ കൂടുതൽ കാണുന്നത് എന്റർടൈൻമെന്റ് പ്രോഗ്രാംസ് ആണ്.. ഇത് ഇൻഫർമേഷൻ പ്രോഗ്രാം ആണ്.. നമ്മളെ പോലുള്ളവർ കാണുന്നില്ലേ

    • @jazzjazz5374
      @jazzjazz5374 4 года назад +39

      @@vilangadu അതെ, സഞ്ചാരത്തിന്റെ പ്രേക്ഷകർ ഇൻഫോർമേഷനെ എന്റർടെയ്ൻമെന്റ് ആക്കുന്നവരാണ്

    • @hanuchandran6861
      @hanuchandran6861 4 года назад +1

      171 k aayi

    • @arunravi4282
      @arunravi4282 4 года назад +9

      Ithuvare karikku kandittila pakshe sancharm 👍

    • @shameerabubacker1396
      @shameerabubacker1396 4 года назад

      Ooops

  • @josesebastiankunnappally2675
    @josesebastiankunnappally2675 2 года назад +12

    Dear Santosh sir,
    I am a Catholic priest working in Maharashtra.
    I accidentally happened to watch one of your episodes a couple of years back. Ever since I fell in love with your safari channel and episodes. You are not just giving us information, but speaking with conviction and feeling. You are so human... Thanks a lot for your excellent works for humanity 🙏🏻🙏🏻🙏🏻

    • @_Arshad
      @_Arshad 2 года назад

      God bless you 🤲

  • @subinjacob6871
    @subinjacob6871 2 года назад +6

    2021 ഇത് കാണുന്നവർ ഉണ്ടോ?❤️

  • @ajaienairapuramvedicastrol4254
    @ajaienairapuramvedicastrol4254 4 года назад +68

    ഈ നിലവാരം എന്നും നിലനിർത്തണം .ഒരു പക്ഷേ ലോകത്തിൽ ത്തന്നെ ആദ്യത്തെ നല്ല നിലവാരമുള്ള യാത്ര പരിപാടിയാണിത്. എല്ലാ ആശംസകളും

  • @4ktechy1
    @4ktechy1 4 года назад +159

    എനിക്ക് ഹിസ്റ്ററി ഏറെ ഇഷ്ട്ടമാണ് അതുകൊണ്ട് താങ്കളുടെ അവതരണവും എന്ന് വെച്ച് ഞാൻ ഒരു ബുദ്ധിജീവിയൊന്നുമല്ല ലോകത്തെ അറിയുക എന്നത് എത്ര സുഖമുള്ള അനുഭവമാണ്

  • @rejiththomas5439
    @rejiththomas5439 4 года назад +65

    കോറൊണ മഹാമാരിയുടെ കാലത്ത് അണ് സന്തോഷ് സാറിലുടെ ചെക്ക് റിപബ്ലിക്കിന്റെ കറന്‍സിയുടെ പേര് കോറൊണ അണ് എന്നു അറിയുന്നത്....

  • @petervarghese2169
    @petervarghese2169 2 года назад +1

    താങ്കൾ ഞങ്ങൾക്ക് വേണ്ടി എന്ത് മാത്രം ബുദ്ധിമുട്ടനുഭവിച്ചു. ❤️🙏🙏

  • @ansarpsainudheen8296
    @ansarpsainudheen8296 4 года назад +16

    ഈ കേൾവികൾ ഒക്കെ കേട്ട് ഇതിനെ ഡിസ്‌ലൈക്ക് ചെയ്യുന്ന ആളുകളുടെ മാനസികാവസ്ഥയെ കുറിച്ച് ഞാൻ ഒന്ന് ആലോചിച്ചു പോകുന്നു ഈ നിമിഷം

  • @nobimathew9092
    @nobimathew9092 4 года назад +130

    സന്തോഷ് ഏട്ടന് like തന്നില്ലെങ്കിൽ പിന്നെ ആർക്കാണ് കൊടുക്കാനുള്ളത്....

  • @eemauyau
    @eemauyau 3 года назад +15

    after 20 years, Prague is one of the most visited place of Indians. Prague is pure love. ❤️

  • @savlog9901
    @savlog9901 3 года назад +223

    കൊറോണ എന്ന കറൻസിയുള്ള രാജ്യം:ചെക്ക് റിപബ്ളിക്🤣🤣🤣

    • @theflyingdutchman6610
      @theflyingdutchman6610 3 года назад +5

      Corona alla mwonusee crown😁👍

    • @uniquetotalgaz8070
      @uniquetotalgaz8070 3 года назад +2

      @@theflyingdutchman6610 സംതോഷ് ജോർജ് പറഞത് ഞാൻ കൊറോണ മാറി എടുത്തു എന്നൊക്കെ ആണല്ലോ??ക്രൗൺ മാറി എടുത്തു എന്ന് പറഞ്ഞില്ലാലോ?

    • @jijuthomas5810
      @jijuthomas5810 3 года назад +2

      Sir... Its crona....

    • @alhamdulillah3191
      @alhamdulillah3191 3 года назад +2

      ഒരു മാറ്റവും വരുത്തരുതേ sir full support

    • @fousiyaraheem2694
      @fousiyaraheem2694 3 года назад +5

      Czech koruna

  • @pravinp1981
    @pravinp1981 4 года назад +32

    ബോറടിപ്പിക്കാത്ത ഒരേയൊരു പ്രോഗ്രാം, 💐💐👌♥️സന്തോഷ്‌ ചേട്ടാ ഇന്ന് ചേട്ടന്റെ ശബ്ദത്തിൽ മാറ്റമുണ്ടല്ലോ ജലദോഷം പിടിച്ചു ല്ലേ...
    പ്രോഗ്രാം എല്ലാം 👍👍👏

  • @nishadpm839
    @nishadpm839 4 года назад +80

    കണ്ണീർ സീരിയിൽ പ്രക്ഷേകർക്കല്ല സഞ്ചാരം എന്ന സാറിന്റെ വാക്കുകൾ ഞാൻ എന്റെ സുഹ്രത്തുക്കളോട് പലവട്ടം പറഞ്ഞതാണ് .... ആഹാ അന്തസ്സ്

    • @albosang8452
      @albosang8452 4 года назад +1

      Nishad pm 💪💪

    • @janceysebastin1929
      @janceysebastin1929 3 года назад

      ഞാൻ 64 വയസ്സു ചെന്ന സതൃീയാണ് എന്നെയു൦ ചേർത്തു കൊള്ളുക

  • @mehafilarabia1072
    @mehafilarabia1072 3 года назад +8

    2020 ജൂലൈയിൽ ഇത് കാണുമ്പോൾ ചെക്കിന്റെ കറൻസി കേൾക്കാത്ത ഒരാളും ലോകത്ത് ഉണ്ടാകില്ല

  • @anjelicinemas8019
    @anjelicinemas8019 2 года назад +1

    ഒരുപാട് കഴിവ് ഉണ്ടായിട്ടും പൊതുജനം അറിയാതെ പോയ കലാകാരന്മാരെയും വളർന്നു വരുന്ന കലാകാരന്മാരെയും പരിചയപ്പെടുത്തുന്ന ഒരു ചാനൽ വന്നിട്ടുണ്ട് j junction എന്നാണ് പേര് പ്രായം ഏത് മാകട്ടെ ഏത് കലയും ആകട്ടെ അതിലൂടെ അവർ പരിചയപ്പെടുത്തുന്നു കലാകാരന്മാർ ട്രൈ സേർച്ച്‌.. 🥰

  • @vfxyuga6152
    @vfxyuga6152 4 года назад +220

    സഫാരി പ്രേക്ഷകരുടെ ക്വാളിറ്റിയെ കുറിച്ച് പറഞ്ഞത് നൂറു ശതമാനം സത്യമാണെന്ന് തോന്നുന്നു. ഒരു ജനതയിൽ നിന്ന് എങ്ങനെയൊക്കെ ചിന്തിക്കുന്ന ആളുകൾ ആണ് ഇത് കാണേണ്ടതെന്ന് അങ്ങ് ആദ്യമേ മനസ്സിൽ കുറിച്ചിരിക്കുന്നു.
    തീർച്ചയായും സഫാരി പ്രേക്ഷകരെ മാത്രം വച്ചു ഒരു രാജ്യമുണ്ടാക്കിയാൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച രാജ്യം ആയി മാറുമെന്നതിൽ സംശയമില്ല.
    ഈ ഒരു ഫിൽറ്ററിങ് നമ്മുടെ രാജ്യത്തിനും ഗുണകരമായി തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤

  • @jibyjoy3755
    @jibyjoy3755 4 года назад +73

    ചങ്കല്ല, ചങ്കിടിപ്പല്ല, ചങ്കിലെ ചോരയാണ് സന്തോഷ് സാർ ❤️🔥🇮🇳

  • @sobhasasi1127
    @sobhasasi1127 3 года назад +3

    എനിക്ക് എത്ര കണ്ടാലും മതിയാകാത്ത ഒരു ചാനലാണ് സഞ്ചാരം

  • @reshmaramachandran4932
    @reshmaramachandran4932 3 года назад +30

    The man who behinds my wanderlust... When I was in 8th standard,one of my teachers showed us his Switzerland part.. the day changed my life forever... Now I'm a cabin crew... Huge respect🙏

  • @beyondeyes6682
    @beyondeyes6682 4 года назад +37

    "I'm not making sancharam for Kerala serial viewers"...👍💪👏👌

  • @ramsinisha9660
    @ramsinisha9660 4 года назад +4

    കുഞ്ഞിലേ മുതലേ കഥ കേൾക്കാൻ എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു.. അത് കൊണ്ടാകാം എനിക്ക് ഈ channel ഇത്രയേറെ പ്രിയപ്പെട്ടതായത്.. അറിവ് കൂടെ കിട്ടുമ്പോൾ സന്തോഷം മാത്രം 🤗🤗🤗

  • @TV19037
    @TV19037 Год назад +1

    ചരിത്രം പറയുന്നത് തന്നെയാണ് അതിന്റെ beauty. നിലവാരം തകര്‍ക്കുന്ന ഉപദേശം edukkaruthe❤🙏🏼

  • @siyadamn3423
    @siyadamn3423 3 года назад +2

    അറിവാണ് അങ്ങയുടെ വാക്കുകൾ.. ഓരോ വാക്കും നല്ല രീതിയിൽ മറ്റുള്ളവരുടെ മനസ്സിൽ പതിപ്പുകുന്ന മധുരമുള്ള അവതരണം....... തീരാ യാത്ര എന്നും തുടരട്ടെ...

  • @padmakumarg9489
    @padmakumarg9489 4 года назад +5

    സന്തോഷ് സാർ പണ്ട് ഞങ്ങക്ക് സഞ്ചാരത്തിന്റെ അനുഭൂതി നൽകാൻ പൊറ്റക്കാട്ട് സാറായിരുന്നു. ഇന്ന് സഞ്ചാര സാഹിത്യത്തിന് ഒരു നവ മാനം നൽകിയ അത്ഭുത പ്രതിഭയാണ് താങ്കൾ... ശരിയും നിങ്ങളുടെ കൂടെ ഞാനും സഞ്ചരിക്കുകയായിരുന്നു.you are great.. നല്ല അച്ഛന്റെ നല്ല മകൻ....

  • @m.sasidharanmadhavan5433
    @m.sasidharanmadhavan5433 4 года назад +33

    എത്ര രസകരമാണ് താങ്കളുടെ അവതരണം, നന്ദി.

  • @vijikottackal1775
    @vijikottackal1775 3 года назад +7

    Corona.😊 2021 il ithu kaanunna aarenkilum undo

  • @eassazakkariya6485
    @eassazakkariya6485 2 года назад +5

    Yes ... Agreed 100% Language of Sancharam will entirely unique for their audience only (Not only in kerela) .... Tks Mr.

  • @shyamdasshyamdass6138
    @shyamdasshyamdass6138 4 года назад +113

    എന്നെ പോലുള്ളവർക്ക് വേണ്ടിയാണു താങ്കൾ ഈ ചാനൽ നടത്തുന്നത്

  • @muhammedaslamkn9097
    @muhammedaslamkn9097 4 года назад +15

    കേരളത്തിലെ ന്യൂ ജനറേഷന്‍ vlogger മാരുടെ വല്ല്യേട്ടന് 1000 👍🏼....

  • @Sarathrajeena
    @Sarathrajeena 3 года назад +1

    Safari ചാനൽ ഒത്തിരി അറിവുകൾ പകർന്നു നൽകുന്ന ഒരു ചാനൽ ആണ് അതിൽ തന്നെ സന്തോഷ് Sir ന്റെ സഞ്ചാരം പ്രോഗ്രാമം Thank You Sir

  • @anoopmathew6349
    @anoopmathew6349 2 года назад +3

    മൂക്കടപ്പിന്റെ സ്വരം കഥ പറച്ചിലിന് മാറ്റ് കൂട്ടുന്നു.... ഈ മനുഷ്യന്റെ മലയാളം.... ഒരു രക്ഷയും ഇല്ല

  • @RajanPerumpullyThrissur
    @RajanPerumpullyThrissur 4 года назад +14

    കേരളത്തിന്‍റെ സാംസ്കാരിക ചാനലാണ്‌ സഫാരി
    എന്ന് കുറെ നാള്‍ മുന്‍പ് , ഒരിക്കല്‍ ഞാന്‍ എഴുതിയിരുന്നു . അത് ഒന്നുകൂടി ആവര്‍ത്തിക്കുന്നു . തീര്‍ച്ചയായും സഫാരി ഒരു സാംസ്കാരിക ചാനല്‍ തന്നെയാണ്

  • @nadhirshajalalludeen7305
    @nadhirshajalalludeen7305 4 года назад +21

    വേൾഡ് വാർ 2 വെബ്സൈറ്റിൽ കാണാൻ അപേക്ഷിക്കുന്നു. ഒരു രക്ഷയും ഇല്ലാത്ത എപ്പിസോഡുകൾ 👍👍👍👍👍👍👍

  • @PriyaP-yn9mz
    @PriyaP-yn9mz 2 года назад +1

    എന്റെ ലക്ഷ്യത്തിലേക്ക് ഏറെ സഹായിക്കുന്ന ഒരു ചാനലും വ്യക്തിയുമാണ് നിങ്ങളും സഫരിയും. സ്കൂളിൽ നിന്ന് ലഭിച്ച അറിവിനേക്കാൾ എത്രയോ വലുതാണ് എനിക്ക് തങ്ങളുടെ ജീവിതാനുഭവം , സഫാരി ചാനലിനെ പരിവടികളും. ഒരുപാട് നന്ദി ഉണ്ട് sir ♥️🥰❤️

  • @kollayilanandan137
    @kollayilanandan137 2 года назад +1

    നല്ല ഒരു വിവരണമാണ് താങ്കൾ നൽകുന്നത്. PSC Test ന് പോലും വിദ്യാർത്ഥികൾക്ക് ഉത്തരം നൽകുന്ന നല്ല വിവരണമാണ്.
    ഇതിൽ ആർക്കെങ്കിലും അസഹിഷ്ണത തോന്നുന്നുവെങ്കിൽ അവരുടെ ജീവിത സാഹചര്യം അനുസരിച്ചായിരിക്കും പ്രതികരിക്കുന്നത്.. Thanks

  • @ARJUNPRMEGHANADH
    @ARJUNPRMEGHANADH 4 года назад +42

    ആരോ ചൊറിഞ്ഞു ... അവർക്ക് വേണ്ടത് കിട്ടി.
    എന്നാ സന്തോഷം #സർ😍

  • @joshimathew6958
    @joshimathew6958 4 года назад +240

    We are not serial viewers!! We are knowledge hunters, we love safari, we love u

    • @ananthk24
      @ananthk24 4 года назад +5

      Yes! Safari is for the enthusiastic audience.

    • @jayac9305
      @jayac9305 4 года назад +1

      👍👍👍

  • @subairkunnanath8383
    @subairkunnanath8383 Год назад

    കാണാൻ കഴിയാത്ത രാജ്യങ്ങൾ നിങ്ങളൂടെ കാണുന്ന ഒരുപാട് യാത്ര പ്രേമികൾക്ക് വേണ്ടി 👍

  • @abeyvarghese4782
    @abeyvarghese4782 3 года назад +2

    സഫാരി ചാനലിന്റെ നിലവാരവും, സഞ്ചാരത്തിന്റെ ഭാഷയും, അതിലൂടെ നൽകുന്ന ചരിത്രപരവും, ഭൂമിശാസ്ത്രപരവുമായ വിശദാംശങ്ങളും എന്നും എന്നെ അത്ഭുതപ്പെടുത്തിയിരുന്നു.
    അതിനു വേണ്ടി നിങ്ങൾ പുലർത്തുന്ന ജാഗ്രത ഇപ്പോഴാണ് ബോധ്യപ്പെട്ടത്.
    നന്ദി.
    ഞങ്ങൾക്ക് വേണ്ടിയുള്ള അദ്ധ്വാനത്തിന്.
    ഓരോ
    യാത്രാനുഭവും
    അറിവിന്റെ തീക്ഷ്ണമായ
    പൊള്ളലാകുന്നു.

  • @9847437680
    @9847437680 4 года назад +21

    ''ഒരു പക്ഷേ നിങ്ങൾ എന്ന മനുഷ്യൻ ഇല്ലായിരുന്നെങ്കിൽ എത്ര മാത്രം ഞാൻ ഈ ലോകത്തെ കാണുമായിരുന്നു....? ''

  • @Lilustephen717
    @Lilustephen717 4 года назад +218

    മലയാളഭാഷയുടെ സൗന്ദര്യം അറിയണം എങ്കിൽ സന്തോഷ് ജോർജ് കുളങ്ങരയുടെ സംഭാഷണം കേൾക്കണം ...
    ഇതൊക്കെ കണ്ടും കേട്ടും ഞാൻ ഉൾപ്പെടെയുള്ള പുതിയ ഒരു തലമുറ വളർന്നു വരട്ടെ ...

    • @abbaabenjaminmancaud3384
      @abbaabenjaminmancaud3384 4 года назад +3

      ശരിയാണ്. ഇടക്ക് അല്പം കോട്ടയം ചുവയും ഉണ്ടാവാറുണ്ട്. പിന്നെ, ചില സ്ഥലപ്പേരുകൾ (ഉദാ. പ്രാസോ) മലയാളത്തിൽ പറയുന്നത് രസകരമായി തോന്നിയിട്ടുണ്ട്.

    • @peaceforeveryone967
      @peaceforeveryone967 4 года назад

      True

  • @sbrview9852
    @sbrview9852 4 года назад +5

    ഇത്ര ജാഗ്രതൈ യോടെ ആരും ഒരു പ്രോഗ്രാമിന് വിവരണം നൽകില്ല ഇത് നമ്മുടെ സ്വന്തം സന്തോഷ്‌ ചേട്ടന് സ്വന്തം

  • @abdulnasar5121
    @abdulnasar5121 3 года назад +2

    ജോർജ് ഏട്ടാ.. ഞങ്ങൾക ഈ ഒരു ശൈലി തന്നെയാണ് ഇഷ്ടം 🥰

  • @filmgappa
    @filmgappa 4 года назад +72

    എന്നും കാണേണ്ടുന്ന ഒരേ ഒരു ചാനൽ.. നമ്മുടെ സഫാരി . അടുത്ത് തന്നെ ഇംഗ്ലീഷിലും വരുന്നൂ എന്ന് കേട്ടു.. വളരെ സന്തോഷം .. പുറം നാട്ടുകാർക്ക് (മലയാളം അറിയാത്തവർക്ക്) വളരെ ഉപകാരപ്പെടും. എല്ലാ അഭിനന്ദനങ്ങളും നേരുന്നു ...

  • @prasadkalathil9449
    @prasadkalathil9449 4 года назад +39

    സന്തോഷ് സാർ താങ്കൾ ഞങ്ങൾക്ക് ഒരു വലിയ അനുഗ്രഹമാണ്. ഈ വലിയ പ്രപഞ്ചത്തിൽ ഒരു നാട്ടിൽ ജനിച്ച് വളരെ കുറച്ച് സ്ഥലങ്ങൾ മാത്രം കണ്ടിട്ടുള്ള ഞങ്ങൾക്ക് വളെര ആകർഷകമായ രീതിയിൽ ഓരോ സ്ഥലവും അതിന്റെ ചരിത്രവും എല്ലാം ഞങ്ങൾക്ക് മനസ്സിലാക്കാവുന്ന രീതിയിൽ കാണിച്ചു തരുന്നതിനും വിവരിച്ചു തരുന്നതിനും ഒരുപാട് നന്ദി..

  • @Alapanam528
    @Alapanam528 3 года назад +1

    ചേട്ടൻ കൊറോണയെ മാറി എടുത്തു കേട്ടപ്പോൾ ഞെട്ടി 😊😊

  • @nizarrahim1294
    @nizarrahim1294 4 года назад +1

    കണ്ടിട്ടില്ലാത്ത, കേട്ടിട്ടില്ലാത്ത പുതിയ അനുഭവങ്ങളല്ലെ ഇത്‌! ഇതിനും വിമർശനമൊ? ചിരിക്കാതെന്തു ചെയ്യും. സഹോദരാ, താങ്കൾ ധൈര്യമായി മുന്നോട്ടു പോവുക. Walking Tour, Helicopter Tour, Train, Bus Ride കൽ സ്ഥിരമായി കാണുന്ന ആളാണ് ഞാൻ. അതിലൊക്കെ സ്ഥലങ്ങൾ കാണാം. പക്ഷെ ചരിത്രവും ചരിത്ര വസ്തുതകളും അറിയാൻ കഴിയില്ലല്ലൊ. അതിൽ നിന്നും വേറിട്ട അനുഭവങ്ങൾ ഇവിടെ. Appreciated. Big Salute!

  • @basheervp512
    @basheervp512 4 года назад +30

    ചരിത്രം ഇത്ര കയ്പേറിയതാണെങ്കിൽ എനിക്കെന്ത് ചെയ്യാൻ പറ്റും...നന്ദി സാർ

  • @rasheedthechikkodan6371
    @rasheedthechikkodan6371 4 года назад +279

    ഏതോ വളിഞ്ഞ കോമഡി ക്കാരനോ , സീരിയൽ കാരനോ സാറിനെ ചൊറിയാൻ ചെന്നിട്ടുണ്ട് അവർക്കുള്ളത് കിട്ടി . സന്തോഷം ..!

    • @cijoykjose
      @cijoykjose 4 года назад +3

      😁 yeah , he fired a big shot once before..

    • @sumayyasumi3102
      @sumayyasumi3102 4 года назад +1

      iniya chorichilundavilla😅

    • @JisThenasseril
      @JisThenasseril 4 года назад +1

      സത്യം ...എനിക്കും തോന്നി

    • @muhammeddileem1356
      @muhammeddileem1356 4 года назад +2

      ഏതാ ആ അലവലാതി

    • @TimePass-ec8li
      @TimePass-ec8li 4 года назад +2

      aaran?

  • @shababt8766
    @shababt8766 3 года назад +4

    Innum safari theme song ishttam... നീലാകാശ പൂക്കൾ.... 😍😍😍❤❤❤❤❤😘😘