Rothenburg, a beautiful city on the romantic road | Oru Sanchariyude Diary Kurippukal | EPI 305

Поделиться
HTML-код
  • Опубликовано: 27 сен 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #oru_sanchariyude_diarykurippukal #EPI_305
    ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
    ORU SANCHARIYUDE DIARY KURIPPUKAL EPI 305 | Safari TV
    Stay Tuned: www.safaritvch...
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs

Комментарии • 1 тыс.

  • @SafariTVLive
    @SafariTVLive  5 лет назад +202

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ruclips.net/video/gQgSflCpC08/видео.html
    സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
    Please Subscribe and Support Safari Channel: goo.gl/5oJajN

    • @MrShaques
      @MrShaques 5 лет назад +4

      That’s just only popularity ridiculous rascals that old guy some fools are all around....

    • @aplusacademy9843
      @aplusacademy9843 5 лет назад +5

      സന്തോഷ് സാർ തടി കുറച്ചു😀

    • @shibinbalakrishnan9557
      @shibinbalakrishnan9557 5 лет назад +2

      Sir ഒരു സംശയം നമ്മടെ നാട്ടിൽ മാത്രം എന്തെ ഇങ്ങനെ ആയി പോയി അവിടെ ഭരിക്കുന്നവർക് എന്താണിത്ര പ്രത്യേകത കേരളത്തിൽ ഇത്ര സാക്ഷരത ഉള്ള മനുഷ്യർ ഉണ്ടായിട്ടും atleast നല്ല നിലവാരമുള്ള റോഡ് എങ്കിലും കഷ്ടം

    • @aplusacademy9843
      @aplusacademy9843 5 лет назад +3

      @@shibinbalakrishnan9557
      നാം ഇന്ത്യക്കാർ സംസ്കാരത്തെ കുറിച്ച് പൊക്കി അടിക്കുമെങ്കിൽ അത് തീരെ ഇല്ല എന്നതാണ് സത്യം

    • @muhammadmt7121
      @muhammadmt7121 5 лет назад

      Hi

  • @muhammadshaheerkt9999
    @muhammadshaheerkt9999 5 лет назад +559

    സന്തോഷേട്ടാ...
    സഞ്ചാരിയുടെ ഡയറികുറിപ്പുകൾ എന്ന പരിപാടിയുടെ പ്രത്തേകത ഒരു ചാനലിന്റെ ഉടമ തന്റെ പ്രേക്ഷകരോട് നേരിട്ട് സംവദിക്കുന്നു എന്നതാണ്.
    വേറൊരു ചാനലിനും അവകാശപെടാൻ പറ്റാത്ത ഒരു ബന്ധമാണ് ചേട്ടനും പ്രേക്ഷകരും തമ്മിലുള്ളത്.
    ഇവിടുന്ന് ആരൊക്കെയോ അയച്ച മെസ്സേജിന് റിപ്ലൈ തരുമ്പോൾ സന്തോഷിക്കുന്നത് പ്രേക്ഷകർ ഒന്നാകെ ആണ്.
    ഇത്രേം ലൈവ് ആയിട്ട് ഇത്രേം ആക്റ്റീവ് ആയി പ്രേക്ഷകരുമായി ബന്ധം നില നിർത്തുന്നു എന്നത് ഒരത്ഭുതം തന്നെയാണ്.
    ഇന്ത്യയിലെ വേറൊരു ചാനലിനും അവകാശപ്പെടാനില്ലാത്ത ഒരുപാട് നേട്ടങ്ങൾ ഇനിയും സഫാരിക്ക് ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
    Thank you SGK ❤

    • @mujeebmujabi8763
      @mujeebmujabi8763 5 лет назад

      y

    • @royyohannan51
      @royyohannan51 5 лет назад +9

      പ്രേക്ഷകനെ പരമാവധി മാനിക്കുന്ന കച്ചവട താല്പര്യം വളരെ കുറച്ചു മാത്രം ഉള്ള ചാനൽ ഇന്ന് ഇന്ത്യയിൽ വേറെ ഉണ്ടോ എന്ന് സംശയം ആണ്. അഭിനന്ദനങ്ങൾ.

    • @seekenglish7503
      @seekenglish7503 4 года назад +2

      Le Kandan Nair , hold my beer

    • @tfnbhabibi
      @tfnbhabibi 4 года назад +1

      Kt shaheer mon ❤️

  • @kanzian_yt
    @kanzian_yt 5 лет назад +682

    ഞാൻ ജർമനിയിൽ താമസിക്കുന്ന ഒരു മലയാളി ആണ്. ഇദ്ദേഹം പറയുന്നത് അക്ഷരം പ്രതി സത്യം ആണ്.

    • @pmaya69
      @pmaya69 5 лет назад +3

      😍😍

    • @Nivedashok
      @Nivedashok 5 лет назад +36

      Ithra popular aaya programil pinne nuna parayumo bro

    • @kanzian_yt
      @kanzian_yt 5 лет назад +93

      അങ്ങനെ അല്ല മാഷേ ഞാൻ പറയുന്നത്. അദ്ദേഹത്തിന് തോനുന്ന അതേ ഫീലിംഗ് ആണ് എനിക്കും പലപ്പോഴും തോന്നിയിട്ടുള്ളത്.

    • @nishadpt2297
      @nishadpt2297 5 лет назад +2

      ജർമനി എങ്ങനെ. കേരളം അല്ലെ സൂപ്പർ.

    • @mohd.8258
      @mohd.8258 5 лет назад +22

      Ozil ne kanarundo😁

  • @ktshaheer9970
    @ktshaheer9970 5 лет назад +587

    മുഴുവൻ കാണുന്നതിനു മുന്നേ കിടു എന്ന് പറഞ്ഞവർ ഇവിടെ ലൈക്‌ 😎😎😁

    • @shancvn8433
      @shancvn8433 5 лет назад +2

      Kidukachi ❤❤❤❤❤❤❤😂

  • @ssha-vts
    @ssha-vts 5 лет назад +87

    ഡയറി കുറിപ്പുകൾ റേഡിയോ പ്രോഗ്രാം ആയിരുന്നാൽ പോലും ശ്രോദ്ധാക്കളിൽ കാഴ്ചയുടെ വിസ്മയം തീർക്കാൻ സാറിന്റെ വിവരണത്തെക്കാൾ മറ്റൊരു ദൃശ്യവും ഉണ്ടാകില്ല 💕❤️💕

    • @sidheequen724
      @sidheequen724 11 месяцев назад

      ഞാൻ പൊടികാസറ്റ് ആയി കേൾക്കാറുണ്ട് ഇപ്പൊ 💕

  • @sanjusuryan8104
    @sanjusuryan8104 5 лет назад +164

    സഫാരി പോലെരു ടെലിവിഷൻ ചാനൽ കഴിഞ്ഞ 7 വർഷമായിട്ട് ഒരു രൂപാ പോലും വരുമാനം എടുക്കാതെ നടത്താൻ തന്റെടം ഉള്ള ഒരു വന് ഏതേങ്കിലും ഹോട്ടൽ കാരൻ തരുന്ന 2000 രൂപയുടേയോ 3000 രൂപയുടേയോ സൗജന്യ മുറിയിൽ താമസിച്ച് വരുമാനം ഉണ്ടാകണ്ട കാര്യ ഇല്ല എന്ന് എന്റെ മാന്യരായ പ്രേക്ഷകർ മനസിലാക്കും എന്ന് തനേയാണ് കരുതുന്നത് ❤️❤️❤️💪💪 സാർ നിങ്ങൾ വേറെ ലെവൽ ആണ് ✌️✌️😊😊

    • @akshayjude8363
      @akshayjude8363 3 года назад +1

      Inganayokka parayunnavanmare thalli kollanam

  • @manikandanvkmanikandanvk5324
    @manikandanvkmanikandanvk5324 5 лет назад +76

    ഞാൻ ഒരു ആര്ടിസ്റ് ആണ്,, എനിക്ക് sgk യോട് ഒരു പ്രത്യേക ഫാൻ ഇഷ്ടം ആണ്,,, എനിക്ക് അയാളുടെ ഒരു ചിത്രം വരച്ചു ഒരു വേദിയിൽ കൊടുക്കണം എന്ന്‌ ഉണ്ട്,,, അത് നടക്കോമോ സുഹൃത്തുക്കളെ 😁♥😊😊???

    • @sudhi524
      @sudhi524 3 года назад +1

      നടക്കും, സുഹൃത്തേ 👍👍അല്ലെങ്കിൽ താങ്കൾ അദ്ദേഹത്തിന്റെ വിട്ടിൽ ചെന്ന്, അദ്ദേഹത്തെ നേരിൽ കണ്ട്, വിശേഷംഒക്കെ പറഞ്ഞ് തന്റെ ആഗ്രഹം നടത്തണം, 👍👍god bless you🙌🙌

    • @jamescjoseph1255
      @jamescjoseph1255 2 года назад +1

      താങ്കൾ വരച്ച ശേഷം SGK സാറിനെ കാണണം

    • @majeedkk5965
      @majeedkk5965 2 года назад

      നടക്കട്ടെ

  • @shaibunt4109
    @shaibunt4109 5 лет назад +28

    ഞാൻ നിങ്ങളുടെ you tube കാണുംമ്പോൾ ad skip ചെയ്യാറില്ല കാരണം maximum rate കിട്ടാൻ

  • @sandeep4257
    @sandeep4257 5 лет назад +355

    സന്തോഷ് സാറിനു ഈ എപ്പിസോഡിൽ തൊണ്ട വേദനയും ജലദോഷവും ഉണ്ടായി എന്ന് തോന്നിയത് എനിക്ക് മാത്രമോ..?
    പക്ഷെ ഇതിലൊന്നുമല്ല കാര്യം..
    വർക്കിലാണ് കാര്യമെന്ന് അങ്ങ് വീണ്ടും വീണ്ടും തെളിയിക്കുകയാണ് ദാസാ...

    • @creativeeyepointer
      @creativeeyepointer 5 лет назад +9

      എനിക്ക് തോന്നുന്നു അദേഹത്തിന്റെ തൊണ്ട ഇടറിയതാണെന്നു. അന്ധരെക്കുറിച്ചു പറഞ്ഞപ്പോൾ മുഖഭാവം ഹൃദയത്തിൽ നിന്ന് വന്ന വാക്കുകളെ കാണിച്ചു.

    • @shammazmohd8657
      @shammazmohd8657 5 лет назад

      Shariyaaa.

    • @royyohannan51
      @royyohannan51 5 лет назад +3

      അതാണ് അദ്ദേഹത്തിൻറെ ഡെഡിക്കേഷൻ.

    • @rahulkrishnan6381
      @rahulkrishnan6381 5 лет назад +1

      @@creativeeyepointer jaladhosham aanu bro

    • @naveenbenny5
      @naveenbenny5 3 года назад

      എനിക്കും തോന്നി

  • @NidhinChandh
    @NidhinChandh 5 лет назад +124

    ഈ എപ്പിസോഡ് മുഴുവനും കാണാതെ ആണ് ഇപ്പൊ ഞാൻ കമന്റ് ഇടുന്നത് , വേറെയൊന്നുംകൊണ്ടല്ല .. ഡ്യൂട്ടി കഴിഞ്ഞു ഹോട്ടലിൽ ഒന്ന് കയറി വലത്തേ കയ്യിൽ ചായയും ഇടത്തെ കയ്യിൽ ഒരു പരിപ്പുവടയും കഴിച്ചു ഇത് മൊബൈലിൽ നോക്കി കണ്ടിരിക്കാനാണ് എനിക്ക് ഇഷ്ട്ടം , കാരണം ഇപ്പൊ അതൊരു ലഹരിയായി മാറിത്തുടങ്ങി #santhoshgeorgekulangara istham 🥰🥰🥰🥰✈️✈️✈️☕️☕️☕️🌮🌮🥪🥪🥪

    • @salalahdrops
      @salalahdrops 5 лет назад +5

      ഞാൻ കരുതി ഇത് എന്റെ മാത്രം സ്വഭാവം ആണെന്ന്....

    • @balanthelappurath2172
      @balanthelappurath2172 5 лет назад +4

      Sathyam

    • @abdusamadk6831
      @abdusamadk6831 5 лет назад +5

      ഞാൻ പണ്ട് 2003 ലോ 2004 ലോ ആണെന്നു തോന്നുന്നു വെയ്ക്കുന്നേരം ക്ലാസും കഴിഞ്ഞു വെന്നു tv യും തുറന്നു (സഞ്ചാരത്തിന്റെ സ്വിക്സർലാന്റിന്റെ cd ഉണ്ടായിരുന്നു എന്റെ കയ്യിൽ)ഭക്ഷണം കയിച്ചോണ്ട് അത് കാണലായിരുന്നു എന്റെപതിവ് അ തുകൊണ്ട് അതിലുള്ള എല്ലാം കാണാതെ അറിയുമായിരുന്നു

    • @bilinsbabu5367
      @bilinsbabu5367 5 лет назад +1

      @@abdusamadk6831 😍😀

  • @prajiponnu27
    @prajiponnu27 5 лет назад +39

    സഫാരി ചാനലിന്റെ എല്ലാ പരിപാടിയും കാണുന്നയാളാണ് ഞാൻ ഈയൊരു നിമിഷം വരെ താങ്കൾ പിന്നിട്ട കഷ്ടപ്പാടുകൾ ഈ ചാനലിലൂടെ പ്രേഷകർക്കുമുന്നിൽ വിവരിച്ചു. ജോലിയോടുള്ള അർപ്പണ ബോധവും യാത്രയോടുള്ള അഭിനിവേശവും മാത്രമാണ് ഇന്ന് താങ്കളെ പ്രശസ്തിയുടെ കൊടുമുടിൽ എത്തിച്ചത്. ഈയൊരു പ്രവൃത്തി ഒരു ബിസിനസ്സ് കണ്ണോടെയാണ് കണ്ടിരുന്നുവെങ്കിൽ ഈയൊരു ഉയർച്ച വന്നുചേരുമായിരുന്നില്ല. സാറിനെ മനസിലാക്കാൻ ശ്രമിക്കാത്തവരാണ് ഇത്തരം വിമർശനങ്ങൾ ഉന്നയിക്കുന്നത്.

    • @sandeeppm249
      @sandeeppm249 5 лет назад

      praji Ammu

    • @minimols4345
      @minimols4345 3 года назад

      ഓരോ എപ്പിസോഡും വളരെ ആകാംക്ഷയോടെയാണ് കാണുന്നത്. എല്ലാം ഒന്നിനൊന്നു മെച്ചം. ഛോട്ടായും രത്തൻലാമയുമൊകെ മനസ്സിൽ നിന്ന് മറയുന്നില്ല. എല്ലാതരത്തിലും സാറിനെ ദൈവം അനുഗ്രഹിക്കട്ടെ' എന്നാലല്ലെ ഓരോ ദിവസവും വിജ്ഞാനപ്രദമായ ഒ എപ്പിസോഡുകൾ കാണാൻ പറ്റം'

  • @saneeshkaniyat6069
    @saneeshkaniyat6069 5 лет назад +34

    "നിങ്ങളുടെ വിവരണങ്ങളിലൂടെ ഞങ്ങൾ ലോകം കാണുന്നു "
    ശരിക്കും കണ്ണു നിറഞ്ഞു തുളുമ്പുന്നു സർ,
    നന്ദി
    കാഴ്ചയില്ലാത്തവരെ ലോകത്തിന്റെ കാഴ്ചകളിലേക്ക് കൊണ്ടുപോയതിനു💕

  • @TheChaos2711
    @TheChaos2711 5 лет назад +23

    ഈ കമന്റ് സെക്ഷനിൽ താങ്കളെ സ്നേഹിക്കുന്നവരെ കാണുമ്പോൾ സന്തോഷത്താൽ കണ്ണ് നിറയുന്നു.

  • @vimaldas2520
    @vimaldas2520 5 лет назад +2

    അങ്ങയുടെ ഈ പ്രവർത്തനങ്ങൾ എന്റെ മനസിന്‌ കുളിരാണ്, ആനന്ദമാണ്.

  • @PramodMohaniloveuachu
    @PramodMohaniloveuachu 5 лет назад +31

    വിവരിച്ചു വിവരിച്ചു മനുഷ്യനെ അങ്ങു കൊല്ലുവാ..പ്രണയം പെണ്ണിനോട് മാത്രം അല്ല യാത്രയോടും തോന്നും എന്ന് ഇത് കേൾക്കുമ്പോൾ അനുഭവപ്പെടുന്നത്...😍😍😍

  • @sarath2794
    @sarath2794 5 лет назад +66

    പണ്ട് ശനിയാഴ്ച രാവിലെ സഞ്ചാരം കാണാൻ വേണ്ടി മാത്രം ഏഷ്യാനെറ്റ്‌ ന്യൂസ്‌ വയ്ക്കുന്നവർ hit👍

  • @harizuthan
    @harizuthan 5 лет назад +88

    ഏതെങ്കിലും സൂപ്പർ സിനിമാ താരങ്ങളെ നേരിൽ കാണണമെന്നാഗ്രഹിച്ചിട്ടില്ല, രാഷ്ട്രീയ നേതാക്കളെ കാണണമെന്നും ആഗ്രഹിച്ചിട്ടില്ല
    മത നേതാക്കളെയോ, സൂപ്പർ സെലിബ്രിറ്റികളേയോ കാണണമെന്നും തോന്നിയിട്ടില്ല. പക്ഷേ സന്തോഷേട്ടനെ ഒരിക്കൽ നേരിൽ കാണണം. കൂടെ നിന്നൊരു ഫോട്ടോയെടുക്കണം. കാരണം എന്റെ നോട്ടത്തിൽ ഏറ്റവും ഭാഗ്യവാനായ മലയാളിയാൺ് താങ്കൾ. ദൈവം അനുഗ്രഹിച്ചു മനുഷ്യൻ. എത്ര കോടികളുണ്ടായാലും ചിലപ്പോൾ ഒരാൾക്ക് സന്തോഷേട്ടനെപ്പോലെ ഈ ലോകം ഇങ്ങനെ കാണാൻ കഴിഞ്ഞെന്ന് വരില്ല. ഇത്രയും മനുഷ്യരെ കൂടെ കൊണ്ടുനടന്ന് കാണിക്കാൻ കഴിയില്ല.കഥകളും ചരിത്രവും പറഞ്ഞുതരാൻ കഴിയില്ല.
    ഞാൻ സഞ്ചാരിയുടെ ഡയറിക്കുറുപ്പിന്റെ ഫാനാണ് സഞ്ചാരത്തേക്കാൾ. കാരണം കാണുന്നതിനേക്കാൾ മനോഹരമായാണ് ആ അവതരണം. അതുകൊണ്ട് മിക്കവാറും പാചകത്തിനിടക്കോ മറ്റ് ജോലികളുടെ ഇടക്കോ ബ്ലൂടൂത്ത് സ്പീക്കറിൽ കേൾക്കാറാണ് പതിവ്.... അല്ല ചെവികൊണ്ട് കാണാറാണ് പതിവ്. അത് കണ്ണില്ലാത്തവർക്കും കാണാൻ സമയമില്ലാത്തവർക്കും ഡയറി കുറുപ്പുകൾ അനുഗ്രഹമാണ്. ഇനിയും കൂടുതൽ യാത്ര ചെയ്യാനും കാഴ്ചകൾ കാണാനും ഞങ്ങളെ കാണിക്കാനും സർവ്വേശ്വരൻ അങ്ങേക്ക് ദീർഘായുസ്സ് നൽകട്ടെ...

    • @manikandanvkmanikandanvk5324
      @manikandanvkmanikandanvk5324 5 лет назад +3

      🙏 എന്റെ പേര് മണികണ്ഠൻ,,, ഞാൻ ഒരു artist ആണ്,, എനിക്ക് അദ്ദേഹത്തിന്റെ ഫോട്ടോ വരച്ചു കൊടുക്കണം എന്നുണ്ട്,, നിങ്ങൾ കാണുകയാണെങ്കിൽ കോൺടാക്ട് ചെയ്യുകയാണെങ്കിൽ എനിക്ക് ഒരു അവസരം ഒരുക്കി തരണം എന്ന്‌ അപേക്ഷിക്കുന്നു,,,
      നന്ദി,,, my നമ്പർ 9745067904

    • @harizuthan
      @harizuthan 5 лет назад

      @@manikandanvkmanikandanvk5324 തീർച്ചയായും കൂട്ടുകാരാ

    • @beekey
      @beekey 4 года назад +1

      Harisuthan Iverkala enikum thonniya karyam 🥰🥰🥰👌

    • @deepthigeetha6489
      @deepthigeetha6489 4 года назад +1

      Nyanum eth thane agrahikunath ennenkilum oru avasaram kittumenna pratheeshayil ane

    • @rashikc96
      @rashikc96 4 года назад

      Aameen

  • @georgek.v.4963
    @georgek.v.4963 5 лет назад +18

    കഥ പറയുമ്പോൾ സന്തോഷ്‌സാർ സാധാരണ ധർക്കാറുള്ള തൊപ്പിയെക്കാൾ മനോഹരമാണ് ഇന്ന് ധരിച്ചിരിക്കുന്ന തൊപ്പിയെന്നു ആർക്കെൻകിലും തോന്നിയോ ?

  • @shihaspattepadam780
    @shihaspattepadam780 5 лет назад +205

    പണ്ട് ഉപയോഗിച്ചിരുന്ന ആ കാമറ ഒന്ന് കാണിക്കാൻ പറ്റുമോ ?

    • @1minuteago296
      @1minuteago296 5 лет назад +2

      I think he sold it

    • @1minuteago296
      @1minuteago296 5 лет назад +6

      @@Christyjess I'm not sure. Oru Interview il athu koduthathu oru nastam ayi ennu paracha orma

    • @vishnudas4130
      @vishnudas4130 5 лет назад +2

      @@Christyjess 1st upayogichirunna cam koduthennu thonnunnu...

    • @Storiesofsaawan6646
      @Storiesofsaawan6646 5 лет назад

      Yes sell cheythanu thonni

    • @rijinmp
      @rijinmp 5 лет назад +3

      ruclips.net/video/h_skWUnzT-Y/видео.html Check this video @ 1:51
      ഈ ക്യാമറ ഒരാൾ മമ്മുക്കുട്ടിക്ക് കൊടുക്കാൻ വിദേശത്ത് നിന്നും കൊണ്ടുവന്നപ്പോൾ അവസാനം സന്തോഷ് ചേട്ടന് വാങ്ങാൻ പറ്റിയതാണ് . ആ കഥ മുൻപിലത്തെ എപ്പിസോഡിൽ പറയുന്നുണ്ട് .

  • @robinthomas9088
    @robinthomas9088 3 года назад +5

    ജീവിതത്തിന്റെ തന്നെ ലക്ഷ്യം എന്താകണം എന്നു ചിന്തിപ്പിക്കാൻ സാറിന്റെ ഓരോ എപ്പിസോഡിലെയും വാക്കുകൾക്ക് കഴിയുന്നു❤️❤️. നന്ദി സന്തോഷ് സർ,എന്റെ കാഴ്ചപ്പാടുകളും ലക്ഷ്യങ്ങളും മാറ്റിമറിച്ചതിന്.🙏🙏

  • @malabaredition3759
    @malabaredition3759 5 лет назад +95

    മുമ്പത്തെ ആ എപ്പിസോഡിൽ നിങ്ങടെ പത്ര സമ്മേളനം ആരും ഗൗരവമായി എടുത്തില്ല. പത്രത്തിൽ ഒരു വരി പോലും വന്നില്ല എന്ന് കേട്ടപ്പോൾ നല്ല സങ്കടം തോന്നി..
    ഇന്ന് ആ കഥ വീണ്ടും പറഞ്ഞപ്പോൾ വീഡിയോ അവിടെ നിറുത്തി, ആ പഴയ പത്രസമ്മേളനത്തിന്റെ ഭാഗം വീണ്ടും ഒന്നൂടെ കണ്ടു. എന്നിട്ട് ഇത് പൂർത്തിയാക്കി...

    • @9994jd
      @9994jd 5 лет назад +2

      Ath eth episode aanennu ariyamo.. njn kandilla..kanan aayirunnu

    • @malabaredition3759
      @malabaredition3759 5 лет назад +2

      @@9994jd ruclips.net/video/xzhOCD2iBOg/видео.html
      Time 12:30 മുതൽ

    • @rajeshkrishnan1686
      @rajeshkrishnan1686 5 лет назад +1

      Malabar 😀😀

  • @raghavanpc3263
    @raghavanpc3263 4 месяца назад +1

    സന്തോഷ്‌ സാർ താങ്കൾ ചെയ്ത ചെയ്യുന്ന ഈ പ്രവർത്തികൾ ഒരു സാധാരണ മനുഷ്യന് ചെയ്യാൻ പറ്റുന്നതേയല്ല. ആരാധനയോടെ അഭിനന്ദനങ്ങൾ. എല്ലാ ഐശ്വര്യങ്ങളും ഇനിയുമിനിയും ഉണ്ടാകട്ടെ 🙏🏻💪🏻

  • @sreesanthmankala5278
    @sreesanthmankala5278 5 лет назад +21

    5:32 mass dialogue സന്തോഷേട്ടാ..... സ്വന്തമായി (സഫാരി) പോയിട്ട് , ഒരു പെട്ടികട പോലും തുടങ്ങാൻ ഇച്ഛാ ശക്തിയില്ലാത്ത വിമർശന രോഗികൾക്ക് അല്പം ശമനം കിട്ടിക്കാണും....

  • @SureshKumarS-j8k
    @SureshKumarS-j8k 11 месяцев назад +1

    മലയാളിയെ ലോകം കാണിച്ചു കൊണ്ടിരിക്കുന്നദൈവികമായ വെളിപ്പമേ നന്ദി

  • @vibin.b.k
    @vibin.b.k 5 лет назад +58

    നമ്മുടെ കേരളവും ഇത് പോലേ ഒരു വൃത്തി ഉള്ളത് ആയി കാണാൻ ഒരുപാട് ആഗ്രഹിക്കും. സഞ്ചാരി ഡയറികുറുപ്പിന്റെ ഇ എപ്പിസോഡ് കാണുംമ്പോൾ.

    • @jabiribrahim8137
      @jabiribrahim8137 5 лет назад +3

      നമ്മൾ ഓരോ പൗരനും ശ്രമിച്ചാൽ ചെയ്യാൻ പറ്റും.. പക്ഷെ എന്തോ ആർക്കും ഒരു താല്പര്യവുമില്ലാത്തതു പോലെ... 😢

    • @vibin.b.k
      @vibin.b.k 5 лет назад +2

      @@jabiribrahim8137 kochi യിൽ ഒക്കെ പോയാൽ കാണാം. ഫ്ലാറ്റിൽ താമസിക്കുന്ന സംമ്പന്നർ വെരേ വേസ്റ്റ് ജലാശങ്ങളിൽ കൊണ്ട് ഇടുന്നത്. യൂറോപ്യൻ രാജ്യങ്ങളിൽ ഒക്കെ ജലാശങ്ങളും നന്നായി ക്ലീൻ ആയി നോക്കും. തമ്പാനൂർ ബസ് സ്റ്റാൻഡ് പോയാലും ഭിത്തിയോട് ചേർന്ന് അവിടെ മതിലുകളിൽ മൂത്രം ഒഴിക്കുന്നവർ ഉണ്ട്. നശിപ്പിക്കുക ആണ് മിക്കവരും നമ്മുടെ നാട്.

    • @jabiribrahim8137
      @jabiribrahim8137 5 лет назад +3

      @Vibin Baburaj അതു തന്നെയാണ് നടന്നു കൊണ്ടിരിക്കുന്നത്.. എന്റെ അഭിപ്രായത്തിൽ ഒന്നാം ക്ലാസ് മുതൽ സ്കൂളിലെ പാഠദ്ദ്യ പദ്ധതിയിൽ വൃത്തി എന്ന വിഷയം ഉൾപ്പെടുത്തണം. സ്വഭാവ ശുദ്ധി, പരിസര ശുദ്ധി അതിലൂടെ മാനസിക ശുദ്ധി എന്നിങ്ങനെ കുട്ടികളെ ചെറുപ്പത്തിലേ തന്നെ ശീലിപ്പിച്ചു ഉത്തമ പൗരന്മാരാക്കിയെടുക്കാൻ പറ്റും..

    • @najithashahid5088
      @najithashahid5088 5 лет назад +5

      മാലിന്യ നിർമാർജനത്തിനുള്ള സൗകര്യം നമ്മുടെ നാട്ടിൽ ഇല്ലാത്തതാണ് പ്രധാന കാരണം. നാട് നന്നാക്കണം എന്ന് ആഗ്രഹമുള്ള നേതാക്കന്മാരും ഉദ്യോഗസ്ഥരും മുന്നിട്ടിറങ്ങണം. പൊതുവഴി വൃത്തികേട് ആക്കുന്നവർക് പിഴ ചുമത്തണം

    • @vikkykck9685
      @vikkykck9685 5 лет назад +4

      സ്വന്തം എന്ന തോന്നലിന്റെ കുറവാണ്.
      അവനവനപ്പുറം, എന്റെ നാട് നന്നായിട്ടിരിക്കണം, നാട്ടുകാരും നന്നയി ജീവിക്കണം , നാട്ടിലെ ഓരോ സ്ഥലങ്ങളും സ്വന്തം പറമ്പ് പോലെ കാണാൻ പറ്റണം.
      Unfortunately, our education or culture do not encourage that.
      നമുക്ക് അറിവ് എന്നാൽ അത് തലയിൽ ഇട്ടു അന്നത്തിനും, അഹങ്കാരത്തിനും ഉള്ള ഉപാധിയാണ്.
      കഥയും, കവിതയും, സിനിമയും, ലേഖനങ്ങളും, ഒക്കെ എഴുതും, പരിസ്ഥിതിയെ പറ്റി പഠിക്കും എന്നാൽ ഒരു പുഴ മലിനപ്പെടുമ്പോ അത് ശരിയാക്കാൻ ശ്രമിക്കുക പോലുമില്ല.

  • @gramshyks6063
    @gramshyks6063 5 лет назад +37

    എന്തായാലും ഒരാഴ്ചയിൽ ഒരു എപ്പിസോഡ് ഇടുകയുള്ളൂ എന്നാൽ പിന്നെ എപ്പിസോഡ് ഒരുമണിക്കൂർ ആക്കിക്കൂടെ
    പ്ലീസ് 😍😍

  • @sreeragmg3119
    @sreeragmg3119 5 лет назад +37

    *ഞാൻ വധുവിനെ വരൻ്റെ കൈകളിൽ ഏൽപ്പിച്ചു 😁😁😁*

  • @folderdd1093
    @folderdd1093 5 лет назад +2

    ഒരാൾ അയാളെപ്പറ്റിയും അയാളുടെ പ്രസ്ഥാനത്തെപ്പറ്റിയും സ്വയം പറയുമ്പോൾ ശരിക്കും അരോചകം തോന്നും. പക്ഷെ നിങ്ങളുടെ അവതരണം കൊണ്ടും ഭാഷ ശുദ്ധികൊണ്ടും ഡയറികുറിപ്പ് എന്ന പ്രോഗ്രാം മനോഹരമാകുന്നു.
    നിങ്ങൾ കാലത്തിനു മുൻപ് ജനിച്ച വ്യക്തിത്വമാണ്. ഞങ്ങൾ നിങ്ങളോടൊപ്പം എത്താൻ ഇപ്പോൾ പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്.

  • @chithramohan8056
    @chithramohan8056 5 лет назад +33

    ഞാനും വന്നു നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു ഉറങ്ങാൻ പോകുന്നില്ല ഇതു കേട്ടിട്ടേ ഉറങ്ങുന്നുള്ളു

  • @geethaanil304
    @geethaanil304 3 года назад +2

    അന്ധരുടെ മാത്രമല്ല സാർ കണ്ണുള്ള ഞങ്ങളുടെയും കണ്ണുകൾ ലോകാത്ഭുതങ്ങളുടെ വിസ്മയ കാഴ്ച്ച കളിലേക്കും ലോക ചരിത്രത്തിന്റെ നിഗൂഢതകളിലേക്കും തുറപ്പിച്ചത്... അങ്ങാണ്..
    അങ്ങയുടെ വിവരണാതീതമായ പ്രയത്നം ആണ്

  • @ghtingel
    @ghtingel 5 лет назад +23

    Sir ,I am in Munich Germany.
    I am your big fan.
    Hope we meet one day

  • @safeercalicut298
    @safeercalicut298 2 года назад +1

    100% സത്യം ആണ് .. കാരണം ഞാൻ താങ്കളുടെ പ്രോഗ്രാം കണ്ടതിലും കൂടുതൽ കേൾക്കുകയാണ് ചെയ്തിട്ടുള്ളത് .. കണ്ണടച്ചിരുന്നു താങ്കൾ കാണിച്ച തരുന്ന ലോകം കാണാൻ ഒരു പ്രത്യേക രസം ആണ് . 🥰

  • @jabirangadan761
    @jabirangadan761 5 лет назад +20

    നമ്മൾ പൊട്ടാ കിണറ്റിലെ തവളകൾ gods own country

  • @arjungr7875
    @arjungr7875 5 лет назад +56

    ഒരു അന്ധനായ ഒരു വ്യക്തി പോലും സഞ്ചാരം, സഞ്ചാരിയുടെ ഡയറി കുറുപ്പ് തുടങ്ങിയ സഫാരി ചാനലിലെ വിവിധങ്ങളായ പരിപാടികൾ ആസ്വദിക്കുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ വിജയമാണ് സന്തോഷേട്ടാ....

  • @jojivarghese3494
    @jojivarghese3494 3 года назад +1

    പുതിയ ഒരു സംസ്കാരം രൂപപ്പെടുവാൻ താങ്കളുടെ സഫാരി ചാനൽ വലിയൊരു പങ്ക് വഹിക്കും.
    ഒരു സാംസ്‌കാരിക പുനർ നിർമിതി ഈ കാല ഘട്ടത്തിൽ വളരെ അത്യാവശ്യമാണ്. ഈശ്വരൻ തുണയയാകട്ടെ.

  • @firos_kr2856
    @firos_kr2856 5 лет назад +11

    History maker തീർച്ചയായും സഫാരി ചാനലിലെ എല്ലാ പ്രോഗ്രാമുകളും എത്ര കാലം കഴിഞ്ഞാലും മലയാളികൾക്ക് പ്രീയപെട്ടതായിരിക്കും അതിൽ ഡയറികുറിപ്പ് മുൻപതിയിലായിരിക്കും ❤️ we love u Santhoshetta

  • @ashrafvparrantcement.vatta257
    @ashrafvparrantcement.vatta257 5 лет назад +245

    താങ്കളുടെ ശബ്ദം ഒരു മാറ്റം കാണുന്നു പനി പിടിച്ച പോലെ ഒരു ക്ഷീണവും മുഖത്ത് കാണുന്നു

  • @akhilsivan3335
    @akhilsivan3335 5 лет назад +29

    ഇത് കാണുന്ന ഓരോരുത്തരും ഒരു കുടുംബം പോലെ ആണ്...

    • @vikkykck9685
      @vikkykck9685 5 лет назад +2

      സത്യം. ഒരു അടുപ്പം തോന്നുന്നു.

  • @draashi2004
    @draashi2004 5 лет назад +2

    സന്തോഷേട്ടാ......നിങ്ങൾടെ ഡയറി കുറിപ്പ് കണ്ടാൽ എനിക്ക് കിട്ടുന്ന ഒരു positivity ഉണ്ട്......ഹൊ.....വല്ലാത്ത ഒരു energy ആണ് പിന്നെ കുറച്ച് ദിവസത്തെക്ക്.......😍😍😍😍

  • @A.Rahman654
    @A.Rahman654 5 лет назад +55

    ഇംഗ്ലീഷ്‌ വേർഷൻ വരുന്നുണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം.....

    • @boomboom23023
      @boomboom23023 5 лет назад +1

      അങ്ങനെ സന്തോഷ് സാർ worldwide famous ആവാൻ പോകുന്നു...good

  • @rashidmuhammed1403
    @rashidmuhammed1403 5 лет назад +70

    അറിയാംപാടില്ലാഞ്ഞിട്ട് ചോദിക്കുവാ.... സാറിന്റെ വാക്കുകളിൽ കാന്തം വച്ച് പിടിച്ചിട്ടുണ്ടോ..... വല്ലാതെ ആകർഷിക്കുന്നു അത് കൊണ്ട് ചോദിച്ചതാ

  • @hyderalipullisseri5535
    @hyderalipullisseri5535 5 лет назад +3

    ഈ വിളിച്ചവരിൽ ചിലർ അന്ധരായിരുന്നു എന്ന വാക്കുകൾ
    വല്ലാത്ത ഒരനുഭൂതി യാണ് സമ്മാനിച്ചത്!.
    ആശംസകൾ--

  • @faisalpassis9607
    @faisalpassis9607 3 года назад +3

    സൂപ്പർ വോയ്‌സ്... ദൈവം
    എന്നും ഈ മനോഹര സൗണ്ട് നിലനിർത്തട്ടെ....❤

  • @Mujiii75
    @Mujiii75 2 года назад +1

    കണ്ടു തുടങ്ങിയത് മുതൽ ഇത്രയും മനോഹരമായിട്ടു കെട്ടിരുന്ന പോകുന്ന ഒരു പരിപാടിയും ലൈഫിൽ ഇല്ല.. 🥰🥰♥️♥️

  • @stuthy_p_r
    @stuthy_p_r Год назад +2

    3:13 🔥🔥

  • @sandhyasandhya2839
    @sandhyasandhya2839 21 день назад

    എവിടെയും പോകാതെ ഇരിക്കുന്ന എനിക്ക് സഞ്ചാരം കാണുമ്പോൾ മനസ്സിൽ ഉണ്ടാകുന്ന കുളിർമ ഒന്ന് വേറ തന്നെയാണ്

  • @LINOOSART
    @LINOOSART 5 лет назад +57

    Like adichu kond kanal thudangunnavar arelllam......👍

  • @അജു312
    @അജു312 5 лет назад +1

    ഒരു പെയിന്റും അടിച്ചു വൃത്തികേട് ആകിയിട്ടില്ല 👌👌👌😍

  • @ignatiusdavid7397
    @ignatiusdavid7397 5 лет назад +52

    Hindu reporter's phone call very touching story. Good wishes Santhosh. Waiting for the English version.

    • @ansvlog2494
      @ansvlog2494 5 лет назад

      Do you understand what he is saying? This video

  • @jebinsvlog7343
    @jebinsvlog7343 5 лет назад +7

    സഞ്ചാരം ഇനി ഇഗ്ലീഷിലും പൊളി 👌

  • @motherscookinglab
    @motherscookinglab 2 года назад +1

    സഞ്ചാരം program ടിവയിൽ സ്ഥിര മായ് കണ്ട് കണ്ട് അണ് എനിക്കും യാത്ര യോട് ആവേശം തോന്നിത്തുടങ്ങിയത്. കുറേ സ്ഥലങ്ങൾ കാണാൻ പറ്റി. ഇപ്പൊൾ ഞാൻ ജർമനി ലാണ്. ഞാൻ കണ്ട Germany യാണ് സന്തോഷ് സർ പറയുന്നത് എന്ന് തോന്നി .100% ശരിയാണ്. കാഴ്ച കൾ ഇത്ര മനോഹരമായി ഷൂട്ട് ചെയ്ത് വിവരിക്കുന്നത് (ഡയറിക്കുറിപ്പുകൾ) ലോകത്ത് മറ്റാരും ഇല്ല .സന്തോഷ് ജോർജ് കുളങ്ങര ക്കു പകരക്കാരനില്ല....❤️❤️❤️😍👍

  • @vikkykck9685
    @vikkykck9685 5 лет назад +13

    തിങ്കളാഴ്ച ആവുമ്പോ പെട്ടെന്ന് ഒരു മിന്നായം പോലെ ഓർമ്മ വരും ( അധികവും ഈവെനിംഗ് ടൈം )
    ഇന്നു ഡയറിക്കുറിപ്പ് ഉണ്ടല്ലോന്ന്‌.
    അപ്പൊ തന്നെ അറിയാതെ ഒരു സന്തോഷം ഉള്ളിൽ നിറയും
    എന്തെങ്കിലും വർക്ക്‌ ഉണ്ടെങ്കിൽ അഡ്വാൻസ് ആയി ചെയ്തു വെക്കും, പിന്നെ ഫ്രഷായി ഇരുന്നു കാണും. കമന്റ്സ് വായിക്കും. എന്തെങ്കിലും കുറിക്കും നോട്ടിൽ.
    നന്ദിയുണ്ട് സന്തോഷ്‌ഏട്ടാ..
    ദിനം പ്രതി പ്രേക്ഷകർ കൂടുന്നത് കാണുമ്പോൾ.
    ( 8th മുതൽ കൂടെ കൂട്ടിയതാണ് നിങ്ങളേം സഞ്ചാരത്തെയും )
    ഒരുപാട് പേര് പറഞ്ഞിട്ടുണ്ട് നിനക്ക് വട്ടാണ്, ഇങ്ങനത്തെ പ്രോഗ്രംസ് കാണുന്നത് കൊണ്ട്.
    ഇപ്പോ അറിയുന്നു, നമ്മടെ ഇഷ്ടം അസ്ഥാനത്തല്ല.
    ഒരു കാര്യം ഉറപ്പാണ്, ഏറ്റവും മൂല്യബോധമുള്ള, സംസ്കാര സമ്പന്നരായ മലയാളികളെ കാണാൻ പറ്റുന്നത് സഫാരിയുടെ കമന്റ്‌ ബോക്സിലാണ്.
    ( മറ്റു ചാനലുകളിൽ തെറിയും, പരിഹാസവും, നിന്ദയും വർഗീയതയും , അസഹിഷ്ണുതയും, തരം താഴ്ത്തലും ഒകെ ആണ് അധികവും കാണാറ് )

  • @sreekanthvsree1253
    @sreekanthvsree1253 3 года назад +1

    ഞാൻ എപ്പോഴും വിചാരിക്കും ഇത് മലയാളത്തിൽ മാത്രം ഒതുങ്ങി പോകുമല്ലോ എന്ന്.
    ഇതിൻറെ ഇംഗ്ലീഷ് വേർഷൻ കൊണ്ടുവന്നു ലോകം മുഴുവനും ഈ സഞ്ചാരം എന്ന പ്രോഗ്രാം എത്തിക്കാൻ കഴിയും എന്ന് അറിഞ്ഞതിൽ സന്തോഷം.😘

  • @electricalcctvservice
    @electricalcctvservice 5 лет назад +7

    കേൾക്കാൻ തന്നെ ഒരു ഫീലാ

  • @MSLifeTips
    @MSLifeTips 4 года назад +1

    സർ വാക്കുകളില്ല.. വിവരണം 👌

  • @mibinmammen7383
    @mibinmammen7383 5 лет назад +16

    Sir, I am ready to give all the help for translating content to English for the English version of sancharam. Sir this version will beat other youtube bloggers and travel channels hands down

  • @VinuootyM
    @VinuootyM 3 года назад

    സഫാരി യുടെ യൂട്യൂബ് വീഡിയോ കാണുമ്പോൾ വരുന്ന പരസ്യം skip ചെയ്യാറില്ല ഞാൻ... 👍

  • @691_smr
    @691_smr 4 года назад +1

    ഒരു സഞ്ചാരിയുടെ ഡയറികുറിപ്പ്.. രണ്ട് ദിവസം കൂടുമ്പോയെങ്കിലും അപ്‌ലോഡ് ചെയ്തൂടെ.. !?, 🖤

  • @Mallutripscooks
    @Mallutripscooks 5 лет назад +5

    *താങ്കളുടെ കഥ പറച്ചിൽ രീതി അപാരമാണ്. നമ്മൾ യുറോപ്പിലുടെ പോകുന്നത് പോലെ തോന്നും* ❤️❤️❤️

  • @kesavan999
    @kesavan999 3 года назад +1

    Yes , I am Addicted

  • @shabydxb
    @shabydxb 5 лет назад +6

    ഞാൻ ഡ്രൈവ് ചെയ്യുമ്പോഴാണ് ഈ പരിപാടി കാണാറ്. കേൾക്കാറ് എന്ന് പറയുന്നതാകും കൂടുതൽ ശരി. ആ അന്ധരെ പോലെ അകക്കണ്ണിൽ ഓരോ തെരുവിലൂടെയും ഞാൻ സഞ്ചരിക്കും.

  • @reshmarajur.9149
    @reshmarajur.9149 3 года назад +1

    ശബ്ദത്തിന്റെ വ്യത്യാസം എനിക്ക് തോന്നിയതാണോ....??

  • @kiranmohan6540
    @kiranmohan6540 5 лет назад +32

    സഫാരി അണിയറ പ്രവർത്തനത്തെ കുറിച്ച് പ്രോഗ്രാം വരും എന്ന് പറഞ്ഞു, Still Waiting !!!!!

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 2 года назад +1

    Sancharam, Thanks god

  • @kpmnoufel
    @kpmnoufel 5 лет назад +35

    ഒരക്ഷരം പോലും തെറ്റാതെ 'ഇതിഹാസ പ്രതിഭാസം' എന്ന് വിളിക്കേണ്ടത് ഇങ്ങേരെയൊക്കെയാണ്.. ആ വാക്ക് പോലും അഹങ്കരിച്ചു പോകും സർ നിങ്ങളെ വിശേഷിപ്പിക്കുമ്പോ

  • @relax3576
    @relax3576 5 лет назад +1

    Chettan angane etthrayum sthalaperu orthu vaikkunnu..... Amazing.

  • @salman.2556
    @salman.2556 5 лет назад +3

    നിങ്ങളുടെ എപ്പിസോഡ് കൂടുതൽ വേണം കേൾക്കാൻ നല്ല റസാണ്‌

  • @eldopaul1633
    @eldopaul1633 4 года назад

    Ente like aa pazhaya maadhyama pravarthakan George sir nu kodukunnu....... njangade santhoshettane vilichu parayan kanicha dhairyathinu....

  • @pavithranannukkaran6899
    @pavithranannukkaran6899 5 лет назад +5

    ഹലോ,,,,സന്തോഷ് സാർ,,, നിങ്ങൾ എനിക്ക് ലോക വ്യക്തിത്യങ്ങളിൽ ഒരാളാണ്,,, അത്രയ്ക്കും ഇഷ്ടപ്പെടുന്നു നിങ്ങളുടെ യാത്രയും അതിന്റെ വിവരണങ്ങളും,,,, എനിക്ക് നിങ്ങളെ നേരിൽ കാണണമെന്ന് ആഗ്രഹമുണ്ട് ( പറ്റുമെങ്കിൽ ഒരു ഫോട്ടോയെങ്കിലും ഒന്നിച്ചിരുന്ന്' )

  • @youssufmd7395
    @youssufmd7395 5 лет назад +10

    ദൈവം ഓരോരുത്തര്കും ഓരോ നിയോഗം കൊടുത്തിട്ടുണ്ട് ...സാറിന് ദൈവം തന്ന നിയോഗമാണ് ലോകം കാണാൻ പോകാൻ പറ്റാത്ത ഞങ്ങൾക്കും .കാണാൻ കഴിയാത്തവർക്കും എല്ലാം കാണിക്കാനും പറഞ്ഞുതരാനും മനസിലാക്കി തരാനുമുള്ള നിയോഗം .....ഇതിനു എത്ര നന്ദി പറഞ്ഞാൽ തീരും ......

  • @bennyvarughese1582
    @bennyvarughese1582 5 лет назад +2

    Rothenberg is beautiful and more beautiful is your narration. I love it.

  • @ashwinkandathil6103
    @ashwinkandathil6103 5 лет назад +4

    You are really great man.
    Respect you sir
    അഞ്ചം മിനിറ്റിൽ പറഞ്ഞ കാര്യം വളരെ ശെരി ആണു.
    ലോകം കണ്ടതിൽ വച്ചു എറ്റവും നല്ല രീതിയിൽ യാത്രാ വിവരണം അവതരിപ്പിക്കുന്നത് സഞ്ചാരം എന്ന നിങ്ങളുടെ പരിപാടി ആണു
    God bless you

  • @omarjass
    @omarjass 5 лет назад +8

    എന്റെ ഇൻസ്പിറേഷൻ, ജോർജ് ചേട്ടൻ സർ

  • @safvan1991
    @safvan1991 3 года назад +1

    കണ്ണിനു ഒപ്പെറേഷൻ ചെയത സമയത്താണ് താങ്കളുടെ പരിപാടികൾ കേൾക്കാൻ തുടങ്ങിയത്. തീർച്ചയായും അതെൻ്റെ ജീവിത വീക്ഷണം തന്നെ മാറ്റിക്കളഞ്ഞു. Thank you sir . We will meet soon

  • @sachinpoly9052
    @sachinpoly9052 5 лет назад +41

    പറ്റുമെങ്കില്‍ ഹിന്ദി, തമിഴ്, തെലുങ്ക്.. എന്നീ ഭാഷകളിലും ഇറക്കണം... കേരളം ഒഴികെ മറ്റ് സംസ്ഥാനങ്ങളില്‍ ഇംഗ്ലീഷ് അറിയാവുന്നവര്‍ വളരെ കുറിച്ചാണ്...

    • @pranikaworld6673
      @pranikaworld6673 5 лет назад +1

      Kannada enthe vendathe😈😈

    • @boomboom23023
      @boomboom23023 5 лет назад +1

      ഇന്ത്യയിലെ എല്ലാ ഭാഷയിലും വേണമെന്നാണ് എന്റെ അഭിപ്രായം

    • @rahulkrishnan6381
      @rahulkrishnan6381 5 лет назад

      Exactly

    • @BruceWayne-qe7bs
      @BruceWayne-qe7bs 3 года назад

      അതു നിന്റെ വിചാരം ആണ്. ഇന്ത്യയിൽ കുറെ പേർക് ഇംഗ്ലീഷ് അറിയാം. അമേരിക്കയെ കാൾ ഇംഗ്ലീഷ് speakers ഉണ്ട് ഇന്ത്യയിൽ.

  • @anandapadmanabhanc6791
    @anandapadmanabhanc6791 3 года назад

    നല്ല അവതരണം അക്ഷരസ്ഫുടത നന്നായിട്ടുണ്ട്

  • @sunilc8394
    @sunilc8394 5 лет назад +6

    Santhosh Sir, what you have given to the people of Kerala is something great and invaluable!! I'm glad that I grew up watching Sancharam which shaped my knowledge of world than many others of my age at that time.

  • @deepukbabu9077
    @deepukbabu9077 4 года назад

    സന്തോഷേട്ടൻ.. വിശ്വ പര്യവേഷകൻ...

  • @sivaprasadkadancheryillam
    @sivaprasadkadancheryillam 5 лет назад +3

    സന്തോഷേട്ടൻ ചുള്ളനായല്ലോ😍❤️

  • @mollykuttykn6651
    @mollykuttykn6651 5 лет назад

    എത്ര മനോഹരമായ വിവരണം. കേരളത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങൾ പോലും കാണാൻ കഴിയാത്ത എന്നേ പ്പോലെ ഉള്ളവർക്ക് വേണ്ടി മാത്രം ആണ് ഈ സഞ്ചാരം. സന്തോഷ് മാഷേ, നന്ദി, നന്ദി , ഭൂമിയോളം നന്ദി.കുറ്റം പറയുന്നവർ പറഞ്ഞു കൊണ്ടേ ഇരിക്കും.ഒരിക്കലും നന്നാവില്ല.

  • @noushaam1635
    @noushaam1635 5 лет назад +25

    ഞാൻ കണ്ട ഏറ്റവും വലിയ മനുഷ്യൻ.. ഒന്നും avan. എന്നെ കൊണ്ടു കഴിഞ്ഞിട്ടില്ല.. ഒരു നല്ല ജോലി പോലും.. നമിക്കുന്നു. E. വലിയ മനുഷ്യനെ.....

    • @chitharanjenkg7706
      @chitharanjenkg7706 5 лет назад +5

      സുഹൃത്തേ ഒന്നുമില്ലായ്മയുടെ ഹിമഗിരിയായി മറ്റൊരാളുമിവിടെയുണ്ട്.നല്ലൊരു പ്രേക്ഷകനാകുക എന്നതും ഉത്തരവാദിത്തമുള്ളകർമമാണ്.കണിശതയുള്ള നിരീക്ഷണവും അനല്പമായ ശ്രദ്ധയും ആവശ്യപ്പെടുന്ന ഒരു പരിപാടിയുടെ പ്രേക്ഷകനാകുക എന്നതും യഥാർത്ഥത്തിൽ ഒരുന്നതവീക്ഷണമുള്ളയാളുകൾക്കേ സാദ്ധ്യമാകൂ.🤗

  • @muhammedshantk8828
    @muhammedshantk8828 3 года назад +1

    ഈ കാലയളവിൽ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ നവോഥാന നായകൻ ❤❤❤❤❤❤❤❤❤❤❤❤❤

  • @abhilashjanardhanan
    @abhilashjanardhanan 5 лет назад +2

    5:17 to 5:52 - Like button smashed with respect. Now going to continue watching this man speaking.

  • @uppayudeswanthampathoosnaj9133
    @uppayudeswanthampathoosnaj9133 5 лет назад +30

    കാനഡയിൽ ആയാലും ജർമനിയിൽ ആയാലും കേരളത്തിൽ ആയാലും അമ്മൂമ്മാരുടെ സ്വഭാവം എല്ലാം ഒന്ന് തന്നെ. പാവം അപ്പൂപ്പൻ. 😀😀😀😀

  • @jithuvgeorgepeter8429
    @jithuvgeorgepeter8429 2 года назад +1

    5./9/22.. ൽ കാണുന്നു

  • @sankarji7887
    @sankarji7887 4 года назад +1

    അന്ധരായ ആ മനുഷ്യരുടെ ഉൾക്കണ്ണു കൊണ്ടാണ് അവർ ലോകം കണ്ടത്.. ആ ഉൾക്കണ്ണിനു ഒരുവേള കാഴ്ച നൽകിയ അങ്ങയുടെ പേര് ദൈവത്തിന്റെ ഹൃദയത്തിൽ ആലേഖനം ചെയ്യപ്പെടുന്നു..

  • @royyohannan51
    @royyohannan51 5 лет назад +3

    സർ
    ചാനൽ ഇപ്പോൾ ഇംഗ്ലീഷിലും തുടങ്ങുന്നു എന്നറിഞ്ഞതിൽ സന്തോഷം, അഭിനന്ദനങ്ങൾ. താങ്കളുടെ പല യാത്രകളിലും ടെലിവിഷൻ പരിപാടികൾക്ക് വേണ്ടിയല്ല ചിത്രീകരിക്കുന്നത് എന്ന രീതിയിൽ എടുത്തിട്ടുള്ള വിഷ്വൽസ് അനുവാദം ഇല്ലാത്ത സ്ഥലങ്ങളിലേത് പൊലും ചിത്രീകരിച്ചത് അടക്കം പ്രസ്തുത ഇംഗ്ലീഷ് ചാനലിൽ കൂടി വീണ്ടും പഴയതടക്കം(ഇവിടെ സംപ്രേഷണം ചെയ്തത്) മൊഴിമാറ്റി സംപ്രേക്ഷണം ചെയ്യുമ്പോൾ ഇംഗ്ലീഷുകാർ അടക്കം കാണുന്ന ഒരു സാഹചര്യം ഉണ്ടാവുകയാണെങ്കിൽ അവർ(ഇത് ഓർമ്മയിലുള്ള ആരെങ്കിലും) ഇതിനെതിരായി ഒരുപക്ഷേ നിയമ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു ബന്ധപ്പെട്ട അധികാരികളുടെ മുന്നിൽ പരാതി കൊടുത്താലോ? എൻറെ ഒരു സംശയം മാത്രം മറുപടി പ്രതീക്ഷിക്കുന്നു.

  • @abymathew6907
    @abymathew6907 5 лет назад +1

    🌈

  • @sureshsreesylam
    @sureshsreesylam 5 лет назад

    നിങ്ങൾ വേറെ ലെവലാ സഹോദരാ

  • @krishnanunnichandramohan7764
    @krishnanunnichandramohan7764 5 лет назад +1

    5:45 വിമർശകർക്ക് ഉള്ള കിടിലം മറുപടി👍

  • @Abid-Abi
    @Abid-Abi 5 лет назад +4

    ഇപ്പോ ലൈക് അടിച്ചിട്ട് പോകുന്നു ..പിന്നെ വന്നു കണ്ടോളാം SGK ഇഷ്ടം😍😍

  • @Arya-sg9dj
    @Arya-sg9dj 5 лет назад +2

    Sir am ur Big big big big big big big fan...no words to explain..how much I respect..lots of love and respect 🤗🤗🤗🤗🤗🤗🤗🤗🤗🤗🤗😍

  • @mthandan
    @mthandan 5 лет назад +76

    ഒരു സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ 227 എപ്പിസോഡ് മുതലേ യൂട്യൂബിൽ കണ്ടുള്ളു ...സർ അതിനു മുമ്പുള്ള എപ്പിസോഡുകൾ പബ്ലിഷ് ചെയ്യുമോ

    • @adonjohnsonajb
      @adonjohnsonajb 5 лет назад +3

      എനിക്കും ആഗ്രഹം ഉണ്ട്.

    • @rareestj1265
      @rareestj1265 5 лет назад

      എനിക്കും..

    • @Tech___Tube
      @Tech___Tube 5 лет назад +2

      Pls upload and publish a playlist in chronological order.

    • @stranger69pereira
      @stranger69pereira 5 лет назад +1

      Beginning to End continous സീരിയൽ നമ്പർ വീഡിയോക്ക് കൊടുത്താൽ കണ്ടതും കാണാത്തതും note ചയ്തു വച്ചു കാണാമായിരുന്നു...

  • @thetru4659
    @thetru4659 4 года назад

    പാശ്ചാത്യരുടെ ക്വാളിറ്റി ഒരിക്കലും ഇന്ത്യൻ ജനതക്ക് ഉണ്ടാവുകയില്ല. എന്റെ ഗൾഫ് ജീവിതത്തിൽ പാശ്ചാത്യരുടെ സംസ്കാരം കുറച്ച് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട് . ( പാശ്ചാത്യർ എന്ന് ഞാൻ സൂചിപ്പിച്ചത് അറബ് സമൂഹത്തെ അല്ല) അതിൽ ചില കാര്യങ്ങൾ എന്റെ ജീവിതത്തിൽ പകർത്തുന്നുണ്ട് . (അതിൽ മുഖ്യമായും എന്ത് കാര്യത്തിലും ഉള്ള ഒരു ചിട്ടയാണ്) നമ്മുടെ സംസ്കാരത്തോട് എനിക്ക് പുഛമാണ്.
    Thank you ,
    All the best, Keep it up

  • @aircraftmedia5222
    @aircraftmedia5222 5 лет назад +23

    തടി കുറഞ്ഞ പോലെ തോനുന്നു.. ആരോഗ്യം ശ്രദ്ധിക്കുക.
    സ്നേഹപൂർവ്വം കല്ലടി

  • @sajomathew
    @sajomathew 5 лет назад

    ഞാൻ ആഹ് പ്രസ്സ് ക്ലബ്ബ് ഇന്റെ കാര്യം ഓർത്തിരുന്നപൊഴ യി വീഡിയോ വന്നെ. അതൊരു മോട്ടിവേഷൻ തന്നാ😍🤗

  • @Adil_Mash
    @Adil_Mash 5 лет назад +10

    ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ ഏഷ്യാനെറ്റിൽ സഞ്ചാരം സ്ഥിരമായി കാണാറുണ്ട്, ഇന്ന് ഞാൻ ഒരു സ്കൂളിൽ അദ്ധ്യാപകനാണ് എന്നിരുന്നാലും ഒരു കുട്ടിയുടെ മനസ്സ് പോലെ ഇപ്പോഴും സഞ്ചാരത്തിനു മുന്നിൽ ഞാൻ കണ്ണ് മിഴിച്ച് ഇരിക്കാറുണ്ട് , ആര് എന്തൊക്കെ പറഞ്ഞാലും താങ്കൾ ഈ ചാനൽ നടത്തിക്കൊണ്ടുപോകുന്നത് ഒരു സേവനം പോലെയാണെന്ന് ഞങ്ങൾ പ്രേക്ഷകർക്ക് അറിയാം

  • @shinyvo7047
    @shinyvo7047 2 года назад

    തീർച്ചയായും താങ്കളുടെ ഡയറിക്കുറിപ്പുകളി ലൂടെ ഓരോ സ്ഥലത്തും പോകുന്നതുപോലെ ഒരുപക്ഷേ അതിലും മനോഹരമായി സഞ്ചാരം ആസ്വദിക്കുന്നു അറിവ് നേടുന്നു ഒത്തിരി നന്ദി

  • @ttalks4531
    @ttalks4531 5 лет назад +6

    04:30 romanjam.... And proud of you sir....

  • @mukeshrmukeshr04
    @mukeshrmukeshr04 4 года назад +1

    Yatra aaswadikkunna aalkku matrame ,itryum nannayi vivarikkan kazhiyu..thank you sir...njgal kku venduyulla angeyude ee dedicationu..