Trip along Romantic Route in Europe | Oru Sanchariyude Diary Kurippukal | EPI 304

Поделиться
HTML-код
  • Опубликовано: 28 сен 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #oru_sanchariyude_diarykurippukal #EPI_304
    ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
    ORU SANCHARIYUDE DIARY KURIPPUKAL EPI 304 | Safari TV
    Stay Tuned: www.safaritvch...
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs

Комментарии • 1,4 тыс.

  • @SafariTVLive
    @SafariTVLive  5 лет назад +274

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ruclips.net/video/gQgSflCpC08/видео.html
    സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
    Please Subscribe and Support Safari Channel: goo.gl/5oJajN

    • @superhit2393
      @superhit2393 5 лет назад +9

      പറയുന്നതിന്റെ കൂടെ വീഡിയോയും ഉണ്ടെങ്കിൽ കൊള്ളാം

    • @mthandan
      @mthandan 5 лет назад +9

      ഒരു സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ 227 എപ്പിസോഡ് മുതലേ യൂട്യൂബിൽ കണ്ടുള്ളു ...സർ അതിനു മുമ്പുള്ള എപ്പിസോഡുകൾ പബ്ലിഷ് ചെയ്യുമോ

    • @badarudheenmp6532
      @badarudheenmp6532 5 лет назад +7

      @@superhit2393 ഇത് 2001ല്‍നടത്തിയ യാത്രയാണ് ദ്യഷ്യങ്ങള്‍ കുറവായിരിക്കുമെന്ന് ഈ സീരിസിലെ ഫസ്റ്റ് എപ്പിസോഡില്‍ സാറ് പറഞ്ഞിരുന്നു . ഫിജി എപ്പിസോഡിലെല്ലാം നല്ല രീതിയില്‍ ദ്രിഷ്യങ്ങള്‍ ഉള്‍ പെടുത്തിയിട്ടുണ്ടല്ലോ.

    • @sanjusivaji
      @sanjusivaji 5 лет назад +3

      മലയാളത്തിന്റെ യാത്ര ദൃശ്യവിവരണത്തിന്റെ തലതൊട്ടപ്പന് നമോവാകം🤗🤸👍👍👍👍

    • @agromedia6691
      @agromedia6691 5 лет назад +5

      പഴയകാല സഞ്ചാരം വീഡിയോസ് യൂട്യൂബിൽ ഇപ്പോൾ അപ്‌ലോഡ് ചെയ്യുക ധാരാളം പ്രേക്ഷകർ ഉണ്ടാകും

  • @speakenglishwell
    @speakenglishwell 5 лет назад +649

    ഇന്ത്യയിലെ ഏറ്റവും മികച്ച ചാനലാ ണ് സഫാരി എന്ന് എന്നോട് യോജിക്കുന്നവർ ഇവിടെ ലൈക്ക് അടിച്ചാട്ടെ...

    • @baluzkodungallur9811
      @baluzkodungallur9811 3 года назад +5

      Lokathile alle

    • @pykuriachan3850
      @pykuriachan3850 3 года назад +1

      ,good chanel

    • @roshanvs8842
      @roshanvs8842 3 года назад +1

      @@mahmoodanakkaran4922 മനസ്സിലായി താങ്കൾ ഒരു
      ഇസ്ലാം ഭീകരൻ ആണെന്ന് 🙏

    • @rfan6347
      @rfan6347 3 года назад

      @@mahmoodanakkaran4922 ayaal christiaani aayirunno njan vijaarichu manushyanaakumenn

    • @mahmoodanakkaran4922
      @mahmoodanakkaran4922 3 года назад

      @@rfan6347 നിനക്ക് മനുഷ്യൻ ഒക്കെ മൃഗം ആയിരിക്കുമല്ലോ

  • @ssajjayan9978
    @ssajjayan9978 3 года назад +39

    അങ്ങേക്ക് ഒരു ടൂർ കമ്പനി തുടങ്ങി കേരളത്തിലെ ഇടത്തരക്കാരായ യാത്രാ പ്രിയരെ ലോകം കാണിച്ചു കൂടെ

    • @sukumaranm2142
      @sukumaranm2142 Год назад +2

      സാർ താങ്കൾ ഒരു ട്ടൂർഅറേജ്ജ്ചെയ്ത് സർക്കാരിന്റെ പെൻഷൻ കാരെകൊണ്ടൂപോകാമോ? രൂപ തരാം

  • @subeesholamkunnu
    @subeesholamkunnu 5 лет назад +852

    താങ്കൾ ഇന്ന് വേറെ വല്ല പണിക്കും പോയാൽ ഞങ്ങൾ പൊക്കി എടുത്ത് വിമാനത്തിൽ വെക്കും... ഞങ്ങൾക്ക് ആകെ ഉള്ള ഒരു മുതലാണ് കാഴ്ചകൾ കാണാൻ 😂😂😂😂😂

    • @nesmalam7209
      @nesmalam7209 5 лет назад +29

      Satyam... World is beautiful becoz of this kind of people...

    • @superbranju8559
      @superbranju8559 5 лет назад +37

      നിങ്ങളുടെ കമന്റ്‌ വായിച്ചു അറിയാതെ ചിരിച്ചു പോയി കലക്കി 👍👍👍

    • @superbranju8559
      @superbranju8559 5 лет назад +4

      @@ilovemusic-qf7vy 😀😀

    • @mydreamsarehappening
      @mydreamsarehappening 4 года назад +2

      🤑🤑🤑🤑

    • @റിയാസ്കെ
      @റിയാസ്കെ 4 года назад +4

      😄😄

  • @hyderalipullisseri5535
    @hyderalipullisseri5535 5 лет назад +31

    അവതരണം അതിഗംഭീരം.താങ്കളുടെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുകയായിരുന്നു.കൊച്ചു കുട്ടിയെപ്പോലെ-----

  • @Abhi-iv9pp
    @Abhi-iv9pp 5 лет назад +29

    *എന്റെ* 4 *വയസ്സിൽ* ഇ *മനുഷൃന്റെ* *സഞ്ചാരം* *വിവരണം* *Asianet* *കാണാൻ* *തുടങ്ങിയ* *അന്ന്* *മുതൽ* *ഇന്ന്* *വരെ* *ഇത്* Tv *ആണേലും* *Mobile* *ആണേലും* *ഞാൻ* *Miss* *ചെയ്യാറ്* *ഇല്ലാ*

    • @siasvlog9875
      @siasvlog9875 3 года назад

      Eppoe eathra vayassaye

    • @Abhi-iv9pp
      @Abhi-iv9pp 3 года назад

      @@siasvlog9875 sanchram annu muthal njan kanan thudagi enna ollu ... Athinu munp sanchram ondayerunn 😁 anikk 25

    • @mathenmathen9245
      @mathenmathen9245 3 года назад

      @@Abhi-iv9pp I
      VZ

  • @kadarkadar2746
    @kadarkadar2746 5 лет назад +19

    ഗ്രേറ്റ്‌ ഗ്രേറ്റ്‌,,, താങ്ക്യു sir ജീവിതത്തിലെ ഏറ്റവും മനോഹരമായ അരമണിക്കൂർ സമ്മാനിച്ചതിന് 👍👍👍👍👍👍👍👍

  • @santhoshkv8366
    @santhoshkv8366 5 лет назад +72

    ഈ യാത്ര വിവരണം കണ്ട് കഴിഞ്ഞപ്പോൾ ആ ബസ്സിൽ ഞാനും ഒരു യാത്രികനായി ഉണ്ടായിരുന്നു എന്ന് തോന്നിയത് എനിക്ക് മാത്രമാണോ..👌

    • @mohamedsalih341
      @mohamedsalih341 5 лет назад +1

      Ennik thonniii bro.... santhosh sir's brilliance 😍😍😍😘😘😘

    • @nirmalraju43
      @nirmalraju43 5 лет назад +2

      Mercedes benz

    • @santhoshkv8366
      @santhoshkv8366 5 лет назад +1

      @@nirmalraju43
      തെറ്റ് തിരുത്തിയതിന് നന്ദി.

    • @janceysebastin1929
      @janceysebastin1929 4 года назад

      Not Only you I am also

  • @akrajamony1
    @akrajamony1 3 года назад +21

    Glad to inform that Santhosh George Kulangara has been included in the state planning board advisers panel👌

  • @ashrafibrahimkm6552
    @ashrafibrahimkm6552 5 лет назад +23

    അന്നും ഇന്നും വെറുപ്പിക്കാതെ
    കാണുവാൻ കഴിഞ്ഞ
    പരിപാടി❤❤❤

  • @shijucv9549
    @shijucv9549 3 года назад +2

    ഏഴു മണി എന്നാൽ ഏഴ് മണി. ഇന്ത്യക്കാര ഓർത്തോളണം. സൂപ്പർ. We must learn more from europian in punctuality

  • @malabaredition3759
    @malabaredition3759 5 лет назад +131

    👍👍
    ആദ്യം Like പിന്നെ Watching...
    കാരണം, ഇതും ഇഷ്ടപ്പെടും. അതുറപ്പാ...

  • @class_roompsc93.
    @class_roompsc93. 5 лет назад +2

    ഈ അരമണിക്കൂർ എന്നുള്ളത് ഒരു 2 , 3 മണിക്കൂർ ആക്കിക്കൂടെ കാത്തിരുന്നു മടുത്തു വളരെ വേഗം തീർന്നുപോകുന്നു.......,എന്ത് മനോഹരമാണ് കേട്ടിരിക്കാൻ.

  • @lisanezhuvathra7990
    @lisanezhuvathra7990 5 лет назад +135

    സന്തോഷ് ചേട്ടന്റെ വീഡിയോ കാണാൻ വരുന്നവർക്ക് ഇജ്ജാതി ടൈറ്റിൽ ആവശ്യമില്ല. മേലാൽ ഇജ്ജാതി ടൈറ്റിൽ ഇട്ടേക്കരുത്

    • @henarose3578
      @henarose3578 4 года назад +6

      ഈ title ന് എന്താന്ന് കുഴപ്പം??? 🤔

    • @royalmaddy0135
      @royalmaddy0135 4 года назад +2

      alla ennu ariyam ennalum sadachara malayalis aanu ith koodthal comment cheyyane,,,,,,,safari yude recent Sanchariyude Diary kuripukalude cation undakiya pukile... entammo enthaayirunnu,,njn pratheeskshichu thaankale polullavar ivideyum commentumennum ,, aa videoyilum same photo copy comment kandeenu ,,, kashtam

    • @noorjahannk6073
      @noorjahannk6073 3 года назад

      Yes

    • @tompearson457
      @tompearson457 3 года назад +1

      YOU'RE a pervert, you need help

  • @riyasriyaspallikkal1303
    @riyasriyaspallikkal1303 5 лет назад +5

    യാത്രയെ വല്ലാണ്ടെ മോഹിപ്പിക്കുന്നു സന്തോഷ്‌ ഭായി..... 🤩💐

  • @rahulkaalidhas
    @rahulkaalidhas 3 года назад +3

    തമാര ചേച്ചി❤️❤️❤️❤️❤️. അവസാനം കണ്ടു❤️❤️ സാർ പറഞ്ഞ് പറഞ്ഞ് മനസ് കൊണ്ട് ഒരു അടുപ്പമായ് പോയി. നല്ല ഉജ്വലമായി ഇരിക്കുന്നു തമാര ചേച്ചി❤️❤️❤️😀

  • @mathewthomas2605
    @mathewthomas2605 3 года назад +2

    വളരെ നല്ല വിവരണം നന്ദി

  • @nidheeshvinod4973
    @nidheeshvinod4973 5 лет назад +10

    കാഴ്ചകൾ മാത്രമല്ല ധാരാളം അറിവില്ലായ്മയുടെ ഉത്തരങ്ങളും സന്തോഷ്‌ ജി പങ്കുവയ്ക്കുന്നു..... 🙂♥️long may live

  • @faisalks175
    @faisalks175 5 лет назад +2

    കണ്ണും പൂട്ടി ഇത് കേൾക്കുമ്പോൾ ഈ സ്ഥലങ്ങളിലൂടെ സഞ്ചരിക്കുന്ന പോലെ തോന്നുന്നു.

  • @renjanputhoor4068
    @renjanputhoor4068 5 лет назад +64

    ഈ ടൈറ്റിൽ വേണ്ടിയിരുന്നില്ല
    സദാചാരം അല്ല പറയാൻ കാരണം.
    ഒന്നു തുറന്നു നോക്കാൻ വേണ്ടി.
    തരംതാണ ടൈറ്റിലുമായി വരുന്ന കുറേ വൃത്തികേട്ട ചാനലുകൾ ഉണ്ട് യൂട്യൂബിൽ.
    ഭാഷയും അത് കൈകാര്യം ചെയ്യാനുമുള്ള കഴിവും ഉള്ള അങ്ങയുടെ ചാനൽ ഇനിയും ക്ലാസ്സിക് ആയി നിലനിൽക്കാൻ ആഗ്രഹിക്കുന്നു

    • @dmofalltrades..6056
      @dmofalltrades..6056 5 лет назад +2

      👍👍👍👍👍👍👍👍

    • @kiranjohny7302
      @kiranjohny7302 5 лет назад +1

      True

    • @noohpk8055
      @noohpk8055 4 года назад +2

      തവാര പറഞ്ഞത് സത്യം ആണ് 7 മണി പറഞ്ഞാൽ
      അധികപേരും 730 ആക്കും മലയാളി ;ഡ ....

    • @royalmaddy0135
      @royalmaddy0135 4 года назад +1

      alla ennu ariyam ennalum sadachara malayalis aanu ith koodthal comment cheyyane,,,,,,,safari yude recent Sanchariyude Diary kuripukalude cation undakiya pukile... entammo enthaayirunnu,,njn pratheeskshichu thaankale polullavar ivideyum commentumennum ,, aa videoyilum same photo copy comment kandeenu ,,, kashtam

    • @RINASNASMI
      @RINASNASMI 3 года назад

      Sheriyaanu

  • @ashash8099
    @ashash8099 4 года назад +5

    ഓരോ എപ്പിസോഡും കാണുമ്പോൾ ഒരുപാട് അറിവും കൂടി കിട്ടുന്നുണ്ട് 👌👍👍👍

  • @muhammedalikottedath6064
    @muhammedalikottedath6064 5 лет назад +8

    അതി മനോഹരവും ആവേശകരവുമായ യാത്രാ വിവരണം. ഒരുപാട് നന്ദി.
    നമ്മളെ, മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നുള്ള ആളുകളെ കേവലം ഇരുകാലി മൃഗങ്ങളോട് എന്ന രീതിയില്‍ പെരുമാറുന്നത് പല airport ലും കണ്ടിട്ടുണ്ട്.

  • @mohamedmukthar8862
    @mohamedmukthar8862 5 лет назад +20

    Tour director tamarakku ഇരിക്കട്ടെ ഒരു like👍

  • @imcoolboy4971
    @imcoolboy4971 5 лет назад +17

    പത്തു പന്ത്രണ്ട് വര്ഷങ്ങളായി ഞാൻ താങ്കളുടെ പരിപാടി കാണാൻ തുടങ്ങിയയാളാ.ഈ ഒരു ക്യാപ്ഷൻ വേണ്ടായിരുന്നു 🙏🙏

    • @user-sdfsugjl
      @user-sdfsugjl 4 года назад +1

      Oru title nu ano problem .titok il തോന്ന്യവാസം കാണിക്കുന്നതിനൊന്നും ഒരു കുഴപ്പവുമില്ലലോ

  • @Hanna-fg9kc
    @Hanna-fg9kc 3 года назад +14

    Subscribed straight away..Santhosh Sir You are a Genieus..an international flying bird of our tiny little Kerala..Hatsoff !!!💯💯💯💯💯👌👌👌👌👌👌👌👌

    • @pr0139
      @pr0139 2 года назад

      His style of narration isz superb. It is to the point ,fluent and sincere.

  • @jamsheermajeed1546
    @jamsheermajeed1546 5 лет назад +68

    ഇന്ത്യക്കാർ എന്ന് കേട്ടാൽ ഹോട്ടലുകാർക്ക് ഒരു പേടി സ്വപ്നം ആണ്. 😀

    • @Absarsaudi
      @Absarsaudi 5 лет назад +2

      🤣🤣🤣

    • @jinshabs180
      @jinshabs180 5 лет назад +3

      ,😖😖

    • @jithuprakash465
      @jithuprakash465 3 года назад +2

      സത്യം😂

    • @ananthuh8062
      @ananthuh8062 3 года назад +1

      Kettapol thanne oru nannakede

    • @muhammadmuaad4631
      @muhammadmuaad4631 3 года назад +4

      കേരളത്തിൽ ഉള്ള ചില resorts il Europeans nu ആണ് മുൻഗണന, തീരെ നിവൃത്തിയില്ലാതെ വരുന്ന അവസരങ്ങളിൽ (അതായത് tourists ഇല്ലാതെ പട്ടിണി ആവും എന്ന അവസ്ഥ) മാത്രം ആണ് അവർ ഇന്ത്യൻസിനെ കയറ്റുന്നത്, ഇതിനെ പറ്റി ഞാൻ ഒരിക്കൽ അന്വേഷിച്ചപ്പോൾ കിട്ടിയ ഉത്തരം തന്നെ ആണ് സന്തോഷ് സാർ പറഞ്ഞത്. .

  • @advocateshafi9515
    @advocateshafi9515 5 лет назад +42

    6:02 മുക്കും , പൊക്കുo......
    മുട്ടയും ഫ്രൂട്ട്സും പൊക്കിക്കോളൂ. സ്പൂണ് അടിച്ച് മാറ്റരുത്

    • @jaymohanpn7127
      @jaymohanpn7127 5 лет назад +2

      hahaaaa

    • @TheShiyazie
      @TheShiyazie 5 лет назад +2

      പിന്നല്ല.. എന്താ അവസ്ഥ അല്ലെ.. എന്നാ ചെയ്യാനാ..

  • @MsShareef101
    @MsShareef101 5 лет назад +12

    ഇത് കേൾക്കുമ്പോൾ യാത്രയിൽ ഞാനും കൂടെയുണ്ടെന്ന് തോന്നൽ

  • @awa-248
    @awa-248 4 года назад +3

    O man നിങ്ങള്ടെ videos ഓരോന്നും കാണുന്തോറും വളരെ ഇഷ്ടം തോന്നുന്നു.. very interesting 👍👍🥰🥰🥰❤❤❤

  • @sanalmadhav5463
    @sanalmadhav5463 4 года назад +6

    നിങ്ങളെ പോലെ ഉള്ള ഒരു ഭാഗ്യവാൻ വേറെ ഉണ്ടാകില്ല 😍

  • @naeemap774
    @naeemap774 4 года назад +2

    The driver Andre deserves an award for the most committed worker in the world. Like Santhosh George kulangara, me too a great fan of that driver.

  • @jamsheerkavungal
    @jamsheerkavungal 5 лет назад +10

    e oru captionte onum avashyamilla..adinekalum weaknessan sir thangalude diary kuripukal..yes am addicted..💪💪👍💚💚

  • @mohithmanoj4363
    @mohithmanoj4363 3 года назад +2

    The only channel (Indian) I find useful and not a waste of time

  • @rajeshp5200
    @rajeshp5200 3 года назад +1

    പൊറ്റക്കാടിനെ അധികരിക്കാത്തതും, സക്കറിയായെ അപ്രസകനുമാകുന്ന സഞ്ചാര സഞ്ചാര സാഹിത്യകാരനാണ് സന്തോഷ് ജോർജ് കുളങ്ങര.. അഭിനന്ദനങ്ങൾ

  • @ashathomas5913
    @ashathomas5913 3 года назад +3

    Super!Due to many reasons I am not able to travel. But Sancharam has compensated that. Thank you

  • @dixonmarcel5985
    @dixonmarcel5985 5 лет назад +2

    ഇത് വളരെ ഉപകാരപ്രദമായ ഒരു പരിപാടി ആണ്, എന്തുകൊണ്ടാണ് നൂറിലധികം പേര് ഇഷ്ടപ്പെടാത്തത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല???

  • @terleenm1
    @terleenm1 5 лет назад +13

    ഇന്ത്യക്കാർ പലരും ഇപ്പോഴും ആ പേരുദോഷം തുടർന്ന് പോകുന്നു. കുറച്ചു യാത്രകൾ ചെയ്യാറുണ്ട്.പാക്കേജ് യാത്രയിൽ കൃത്യമായ സമയം പാലിക്കുക എന്റെ ഒരു രീതിയാണ്. ഒരു യാത്രയിൽ (നമ്മുട സഫാരി നടത്തിയിരുന്ന) കൃത്യ സമയത്ത് യാത്രയ്ക്ക് തയ്യാറായപ്പോൾ എന്നോട് അവിടുത്തെ ഗൈഡ് ചോദിച്ചു നിങ്ങൾ ഇന്ത്യക്കാരൻ തന്നെയാണോ എന്ന്. ഇന്ത്യക്കാരുടെ time punctuality യെ കുറിച്ച് വിദേശികൾക്ക് നന്നായി അറിയാം.

    • @jerusalem0771
      @jerusalem0771 5 лет назад +1

      True. I had the same experience in Israel.

  • @TheShiyazie
    @TheShiyazie 5 лет назад +1

    പുതിയ തലമുറയിലെ ആരും സഞ്ചാരത്തിന്റെ വിവരണം വിമര്ശിക്കുന്നില്ല. വിമർശിക്കാൻ അനുവദിക്കില്ല. സ്നേഹത്തോടെ thanne

  • @sanajsalim3562
    @sanajsalim3562 5 лет назад +7

    ഇതു ഒരു മണിക്കൂർ ആക്കാൻ വല്ല മാർഗവും ഉണ്ടോ സന്തോഷ് ജി

  • @RJ_family_
    @RJ_family_ 9 месяцев назад

    ഇതൊക്കെ ഒരു ചെയിൻ ആണ് എനിക്കുവേണ്ടി (നമ്മുക്ക് വേണ്ടി )നിങ്ങളുടെ വാക്കുകൾ ഞങ്ങൾ കാണുന്നത് ഇതിന് വേണ്ടി ആണ്. ഇന്ത്യൻ ❤❤❤❤

  • @ഒരുയൂട്യൂബ്നിരീക്ഷകൻ

    India yil ninn oral.. Real monster ❤️❤️🇮🇳🇮🇳

  • @azarbadarudheen
    @azarbadarudheen 4 года назад +1

    Endukondane aalugal safari programinte adimagal aavunathe .... albudam thanne 😇😊

  • @bineeshcj
    @bineeshcj 5 лет назад +5

    ഇങ്ങനെ ടൈറ്റിൽ ഇല്ലെങ്കിലും ഞങ്ങൾ ഇതു കാണും

  • @CID-Moosa-1
    @CID-Moosa-1 5 лет назад +1

    സൂപ്പർ. നമ്മൾ കൂടെ യാത്ര ചെയ്ത അനുഭൂതി. Thanks Mr.സന്തോഷ്‌. ഇനിയും ഇതിന്റെ തുടർച്ച പ്രതീക്ഷിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ.

  • @shammusha9007
    @shammusha9007 5 лет назад +16

    സന്തോഷേട്ട നിങ്ങൾ ഇപ്പോളും യാത്ര ചെയ്യ്യുന്നുണ്ടോ ഇതുപോലെ....🤔🤔.യാത്ര സ്ഥലങ്ങൾ കാണാൻ കാത്തിരിക്കുന്നു✌️✌️👍😍😍

  • @afsalkv4609
    @afsalkv4609 3 года назад +2

    END CREDITS BGM ethaanu ?

  • @gokulrajendran8368
    @gokulrajendran8368 5 лет назад +27

    ആ സഞ്ചാരം എപ്പിസോഡുകൾ ഒന്ന് കാണാൻ എന്തെങ്കിലും വഴിയുണ്ടോ ??
    പഴയ എപ്പിസോഡുകൾ യൂട്യൂബിൽ upload ചെയ്ത് തുടങ്ങിയാൽ നന്നായിരുന്നു 😊

  • @sujith7680
    @sujith7680 5 лет назад +4

    ഇനി ഒരാഴ്ച കാത്തിരിക്കണം...🤔🤔🤔... പക്ഷേ അതിനൊരു സുഖമുണ്ട്...🙂👍👍

  • @abijithkjacob6230
    @abijithkjacob6230 5 лет назад

    ഒരു യാത്രികന് എല്ലാം അത്ഭുദങ്ങൾ aanu. Caption കണ്ടു വേറെ ചിലത് വിചാരിക്കുന്നവർ മഞ്ഞപിത്തം ഉള്ളവരാണ്...അവര്ക് എല്ലാം മഞ്ഞ ആയെ thonu.... എന്താണ് യാത്ര, എന്തിനു യാത്ര എന്നൊക്കെ അവർ നന്നായി പഠിക്കണം.... always proud of u santhosh sir.... lots of love.... keep going

  • @thinkerbro5617
    @thinkerbro5617 5 лет назад +98

    കഥ പറയാൻ തുടങ്ങിയാൽ സന്തോഷ് ജോർജ് മുത്തിനെ പിടിച്ചാൽ കിട്ടില്ല എങ്ങനെ ഇത് സാധിക്കുന്നു

  • @mahdqtr4476
    @mahdqtr4476 5 лет назад +41

    നമ്മൾ ഇന്ത്യ കാരെ നമ്മൾ തന്നെ താഴ്ത്തി പറയുന്നത് കേൾക്കുന്നത് ഇഷ്ടമല്ല എന്നാലും
    പക്ഷെ നിങ്ങൾ പറഞ്ഞത് ഒക്കെ സത്യമാണ് ചിലർ ടോയ്‌ലറ്റിൽ കയറി തൊണ്ട കൊണ്ട് ഉണ്ടാക്കുന്ന ശബ്ദം കേൾക്കുമ്പോൾ തൊണ്ടയിൽ പൂച്ച പ്രസവിച്ചു കിടക്കുവാണ് തോന്നും എല്ലാറ്റിലും ഉണ്ട് ഈ മാനേഴ്‌സ് ഇല്ലായ്മ മൂക്ക് ചീറ്റലിൽ ഏമ്പക്കം വിടൽ ഭക്ഷണം കഴിക്കുമ്പോൾ ഉള്ള ചവക്കൽ ചിലർ ആന ചവക്കുന്നത് പോലെ ആണ്

    • @s9ka972
      @s9ka972 5 лет назад +4

      100 ശതമാനം സത്യം.

    • @s9ka972
      @s9ka972 5 лет назад +2

      കൈ നക്കുന്നതിലും..

    • @dmofalltrades..6056
      @dmofalltrades..6056 5 лет назад +1

      😁😁😁😆😆😆😅😅😂😂😂🤣🤣🤣😭😭😭😭

    • @antonyjoseph1218
      @antonyjoseph1218 5 лет назад +1

      സത്യം

    • @coded4654
      @coded4654 5 лет назад +2

      പ്രൈമറി സ്കൂളിൽ ഇതൊക്കെയാണ് ആദ്യം പഠിപ്പിക്കേണ്ടത്

  • @pandaram789
    @pandaram789 5 лет назад +63

    ടൈറ്റിൽ കണ്ട് വിമർശനത്തിന് വന്നതാ ... കമന്റ് കണ്ട് തിരുപ്പതി ആയി മടങ്ങുന്നു .
    ടൈറ്റിൽ മുതലാളിയെ ' തെറി നാടൻ മലയാളി ' മഞ്ഞ പത്രത്തിൽ നിന്ന് കൊണ്ടുവന്നതായിരിക്കും .

  • @jalalkovilakath810
    @jalalkovilakath810 3 года назад

    എന്റെ ഫേവറിറ്റ് ചാനൽ
    "സഫാരി "യാണ് ..
    ഇതിലെ ഓരോ പരിപാടിയും
    മികച്ച നിലവാരം പുലർത്തുന്നു..
    "സഞ്ചാരിയുടെ ഡയറികുറിപ്പുകൾ "
    പ്രേക്ഷകനെ സന്തോഷ് ജോർജ്ജ് സാറിന്റെ സഹ സഞ്ചാരിയുടെ "ഫീൽ " നല്കുന്നു.
    ജൂതർ, ഹിസ് സ്‌റ്റോറി,
    സഞ്ചാരം, i "സ്മൃതി.. ഇതെല്ലാം ഒന്നിനൊന്ന് മികച്ച നിലവാരം പുലർത്തുന്നുണ്ട്.
    "സ്മൃതി എന്ന പരിപാടി അവതരിപ്പിക്കുന്ന
    "ജോൺ പോൾ " സാറിന്റെ
    അവതരണം പ്രശംസനീയമാണ് ..

  • @zubairkk75
    @zubairkk75 5 лет назад +8

    Travelled twice in romantic road , stayed würzburg dinkelsbühl and Fussen , Thanks for taking to there once more

  • @-vishnu2948
    @-vishnu2948 5 лет назад +44

    *ഞങ്ങൾക്ക് ഈ പരിപാടി കാണാൻ clickbait thumbnailo captiono വേണ്ട😒*

    • @pmaya69
      @pmaya69 5 лет назад +2

      അതെ😁

  • @noufalkamarudeen6502
    @noufalkamarudeen6502 5 лет назад +1

    ഞാൻ നേരിൽ കാണാൻ ആഗ്രഹിക്കുന്ന ഒരേ ഒരു സെലിബ്രെറ്റി യെ ഉള്ളു അത് നിങ്ങളാണ് മിസ്റ്റർ ജോർജ്....

  • @noufalk15
    @noufalk15 5 лет назад +6

    താങ്കൾ യാത്ര ചെയ്ത രാജ്യത്തെ കറൻസി ശേഖരങ്ങളും അവിടെ നിന്നും കൊണ്ട് വന്ന മൂല്യമേറിയ വസ്തുക്കളും ഒരു തവണയെങ്കിലും ഈ പ്രോഗ്രാമിൽ ഉള്പെടുത്തണേ

  • @loransnereppil2892
    @loransnereppil2892 2 года назад

    താങ്കളുയാത്ര വിവരണം അപാരം തന്നെ.ഒപ്പം നടന്നു ജനങ്ങളും മനസ്സുകൊണ്ട് എല്ലാ രാജ്യ ങ്ങളും കാണുന്ന പ്രതീതി യുണ്ടക്കാൻ സഞ്ചാരിക്കു മാത്രമേ കഴിയു. 👏👍

  • @tonyphilip2324
    @tonyphilip2324 5 лет назад +152

    സന്തോഷ് ചേട്ടൻ എന്ന് പറഞ്ഞാൽ ബുള്ളറ്റ് ക്ലാസിക് പോലെയാണ് ..പുതിയ കുറെ പിള്ളേര് ഇറങ്ങിയിട്ടുണ്ട് ..ചരിത്രവും അറിയാന്മേല ..ഭൂമിശാസ്ത്രവും അറിയാന്മേല ..വ്ലോഗർ ആണെന്നും പറഞ്ഞു കോലും നീട്ടി ഇറങ്ങും..കണ്ട ഹോട്ടലുകാരുടെ കയ്യിൽ നിന്നും പൈസയും മേടിച്ചു മൂക്കുമുട്ടെ തിന്നു നടക്കുന്ന കുറെ ന്യൂ ജനറേഷൻ കുരുപ്പുകൾ..!!

    • @dmofalltrades..6056
      @dmofalltrades..6056 5 лет назад +1

      😆😅😅😅😅😂😂😂😂🤣🤣🤣🤣🤣🤣

    • @akhtharali3726
      @akhtharali3726 5 лет назад +6

      Ith matte vloggere udheshichaanenn manssilaakathe illaa
      Malayaalathile top paid vlogger
      Last srilankan vlog kandaa entammoo
      Pakka sponsord

    • @lijukunchandynellimootilho5037
      @lijukunchandynellimootilho5037 4 года назад

      👏 👏

    • @msc8927
      @msc8927 4 года назад

      @@akhtharali3726 ആരാണ് ആ ദരിദ്ര വാസി

    • @gokult4657
      @gokult4657 4 года назад +7

      @@msc8927 സുജിത് ഭക്തനെ ആണ് ഉദ്ദേശിച്ചത് എന്ന് തോന്നുന്നു.

  • @deekshithsnair608
    @deekshithsnair608 3 года назад +2

    അറപ്പാവാട എന്ന് കേട്ടപ്പോൾ തകർന്നു പോയ ന്റെ സദാചാരം 🥴🥴🥴🥴🥴

  • @aby4u276
    @aby4u276 5 лет назад +9

    ചിരിക്കാനും ചിന്തിക്കാനുമുള്ള എപ്പിസോഡ്

  • @muneermuneerkp8547
    @muneermuneerkp8547 5 лет назад

    തെരുവിന്റെ വിധിയിലൂടെ നടന്നു നീങ്ങുന്ന ആരും പ്രാധാന്യം നൽകാത്ത മനോഹരമായ ടൗണ്ൻഷിപ്പിന്റെ കൂറ്റൻ ചാറ്റുരങ്ങളുടെ മനോഹരമയ പൂതൊപ്പിന്റെ അരികിലൂടെ നീങ്ങുന്ന യാചകരെ മാത്രമല്ല അവരിലെ സംസ്കാരവും അവരിൽ നിന്നും നമുക്ക് എത്രത്തോളം പഠിക്കാനുണ്ട് എന്നും നമ്മെ ചിന്തപ്പിക്കാനും നല്ല സംസ്കാരത്തെ പഠിപ്പിക്കാൻ ഒരുനല്ല ടൂറിസ്റ്റിനവും എന്നതാണ് നിങ്ങളിൽ നാം കണ്ട ഏറ്റവും വലിയ മഹത്വരം ,👍👍👍👍
    ഞാൻ കണ്ട ഏറ്റവും മനോഹരമായ ഒരു രജ്യസ്നേഹി തങ്കളാണ് താങ്കളുടെ കൂടെ ഞാനും സ്വപ്നം കാണാറുണ്ട് ...സോർത്ഥത ഇല്ലാതെ നമ്മുടേതാണ് ഈ നാടും നഗരവും .
    ..

  • @ട്രോൾമോൻട്രോൾമോൻ-സ9ര

    *💖വന്നല്ലോ വനമാല പുതിയ പുതിയ വിവരങ്ങൾ എന്തൊക്കെയാണെന്ന് കേൾക്കട്ടെ 😌😌😌😌*

  • @jainammamathew4026
    @jainammamathew4026 2 года назад

    താങ്കളുടെ വിശദീകരണ രീതി ഏത് മലയാളിക്കും നന്നായി മനസ്സിലാക്കാവുന്നതാണ്.

  • @aneeshkumar927
    @aneeshkumar927 3 года назад +2

    വർഷങ്ങൾക്ക് മുൻപ് ഒരു യാത്രയിൽ ഹോട്ടലിൽ കയറിയപ്പോൾ െ പപ്പർ പൗഡറിന്റെ ചെറിയ കുപ്പി തട്ടികൊണ്ടു പോരുന്ന ഒരു കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു

  • @akhilsivan3335
    @akhilsivan3335 5 лет назад +8

    നിങ്ങൾ കാരണം നിങ്ങളുടെ വാക്കുകൾ ആണ് ഇന്ന് ഞാൻഎന്തെങ്കിലും ആയി തീരുന്നത്

  • @prathappanchami30
    @prathappanchami30 5 лет назад +2

    ജെർമനി യിലെയും കംബോഡിയയിലെയും കോൺസെൻട്രേഷൻ ക്യാമ്പുകളെ പറ്റിയുള്ള ഡയറി കുറിപ്പുകൾ എപ്പിസോഡുകൾ കണ്ട എത്രപേരുണ്ട്. കാണാത്തവർ തീർച്ചയായും കണ്ടിരിക്കണം. അതുപോലെ തന്നെയാണ് ഹിമാലയൻ യാത്രയിലെ നീൽ ഘട്ടിൽ പോയ ഡയറി കുറിപ്പ് എപ്പിസോഡ്

  • @manojkaniyerymano5864
    @manojkaniyerymano5864 5 лет назад +6

    യൂണിവേഴ്സൽ യാത്രാവിവരണം...

  • @vaishnavatheertham4171
    @vaishnavatheertham4171 4 года назад +1

    ഓരോ കഥപത്രങ്ങളോടും ആരാധന തോന്നുന്നു

  • @arjunankc2759
    @arjunankc2759 3 года назад

    എനിക്ക് താങ്കളോട് അസുയാണ് കാരണം എനിക്ക് ഇതു കാണാൻ പറ്റുമോ എനിക്ക് യാത്രകൾ എൻെറ
    Dream ആണ് അതുകൊണ്ട്
    തന്നെ എനിക്ക് യാത്രകൾ വളരെ ഇഷ്ടം ആണ്
    " THANKS FOR EVERY THING,

  • @sasil.j.k9140
    @sasil.j.k9140 4 года назад

    നിങ്ങളുടെ സത്യസന്ധമായി അവതരണത്തിന് വളരെ നന്ദി ഞാൻ സമയം കിട്ടുമ്പോൾ ഒക്കെ കേൾക്കാറുണ്ട്

  • @mnrajeev8289
    @mnrajeev8289 5 лет назад +10

    I request all viewers to purchase Santhoshji's Nadashayude വര്‍ണ Baloonukal a travel book costs Rs140 only. The entire story is given in detail.

    • @vikkykck9685
      @vikkykck9685 5 лет назад +2

      ആവർത്തിച്ച് വായിക്കുന്ന ബുക്ക്‌ ആണ്.
      അതിന്റെ വിശ്വാൽസ്‌ കാണാൻ പറ്റുന്നതിൽ ഒത്തിരി സന്തോഷം

    • @vikkykck9685
      @vikkykck9685 5 лет назад

      @@adonamaria7376 Pls check safari site

    • @davidjose8703
      @davidjose8703 5 лет назад

      Can we purchase it online ?

    • @vikkykck9685
      @vikkykck9685 5 лет назад

      @@davidjose8703 I think its available in safarichannel.com
      Pls contact safari.

    • @ziri7149
      @ziri7149 5 лет назад

      Safaritvchannel.com

  • @66sijo
    @66sijo 4 года назад +1

    😍😍😍😍😍 ninghalaannu Njaan kandathil ettavum valya mahaaaan

  • @randomthoughts4996
    @randomthoughts4996 3 года назад +3

    Thanks for sharing these. People should learn that when we leave India we become brand ambassadors for India. The insult is real. cheriya cheriya karyangal vare perumaran ariyathavr kulamakum.

  • @life_of_pottakulam
    @life_of_pottakulam 5 лет назад

    റൊമാന്റിക് നഗരത്തെ കുറിച്ച് പറഞ്ഞപ്പോൾ വല്ലാത്ത ഒരു ഫീലിംഗ്.. എത്ര മനോഹരം ആണ് ആ സ്ഥലം

  • @cmntkxp
    @cmntkxp 5 лет назад +14

    @title ettu ale pidikenda avasyam ella...avaru stock ettittundello..anyway this channel watchers are here not for title..

  • @solorideronemanonebike5280
    @solorideronemanonebike5280 5 лет назад

    അവസാനം ഉള്ള ആ മ്യൂസിക് കേൾക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങലാണ്

  • @relaxchennai6680
    @relaxchennai6680 5 лет назад +14

    SAFARI TV ADDICTS

  • @rinuarpookara
    @rinuarpookara 5 лет назад

    എന്റെ സന്തോഷ്‌ ചേട്ടാ ഒരു രക്ഷയും ഇല്ലാ കേട്ടോ...വെറും ഒരു കുല പൂവിനെ ചേട്ടൻ വർണ്ണിക്കുന്നത് പോലും എന്തു രസമായിട്ടാണ്‌...

  • @jijojohnson92
    @jijojohnson92 5 лет назад +13

    ഏഷ്യാനെറ്റിലെ ആരെയേലും ജോലിക്ക് എടുത്തോ, എത്രെയും പെട്ടെന്ന് പിരിച്ചു വിട്ടേക്കണം 😃😍😍😘

  • @pcmohanan4050
    @pcmohanan4050 3 года назад

    പൂർണ്ണതയുളള വിവരണം. മാതൃകാപരമായ ഡയറി. പഠനവിധേയമാണ് .

  • @mercykuttymathew586
    @mercykuttymathew586 3 года назад +2

    God bless you &your dreams

  • @ShafiRx
    @ShafiRx 5 лет назад

    ഇത്രയും വർഷം മുന്നേയുള്ള കഥകള് സർ എങ്ങനെ ഇത്രയും കൃത്യമായി ഓർത്തെടുക്കുന്നുഓർത്തെടുക്കുന്നു

  • @Arunvcpvr
    @Arunvcpvr 5 лет назад +1

    പുണ്യമാണ് നിങ്ങൾ കോടി പുണ്യം 😍

  • @siyasong1689
    @siyasong1689 5 лет назад +3

    എന്റെ മാനസിക പിരിമുറുക്കം കുറക്കാൻ സഹായിച്ച സഫാരി ചാനൽ ഇനിയും ഉയർച്ച കൈവരിക്കാട്ടി

  • @anvinisworld6857
    @anvinisworld6857 2 года назад

    Interesting ആയ അവതരണം.... എത്ര കണ്ടാലും വീഡും കാണാൻ തോന്നുന്ന അവതരണം

  • @shemeerkb4504
    @shemeerkb4504 5 лет назад

    Sirinte videos valareyadhikam kaanuna preshakane feelu cheyikum swantham anubhavam pole

  • @bijuvijayan3522
    @bijuvijayan3522 5 лет назад +3

    sir pls azhchayil 2 episode akku..

  • @mollysam5783
    @mollysam5783 4 года назад +2

    I most so proud of you. You are such a good observer

  • @dallymurali3628
    @dallymurali3628 4 года назад +1

    Sir, നോർത്ത് കൊറിയയെ പറ്റി കൂടുതൽ അറിയാൻ ആഗ്രഹമുണ്ട്. ഇപ്പോൾ ആളുകൾ കൂടുതൽ ചർച്ച ചെയ്യുന്ന ഒരു രാജ്യമാണെല്ലോ

  • @johnchandy294
    @johnchandy294 5 лет назад +5

    Your Great Sir. Thank you. Very good knowledge for the World People's.

  • @sreerajradhakrishnan6636
    @sreerajradhakrishnan6636 5 лет назад +2

    Art of narration!!! World class. Anybody who had listened your narrations would definitely long to meet you. Personally i would prefer hearing your narrations to watching Sancharam, because the visuals that you create orally is more beautiful and clear than the original.

  • @rajupanthallur107
    @rajupanthallur107 4 года назад +1

    കുറെ കാലമായി ഉണ്ടായിരുന്ന ഒരു സംശയം ആയിരുന്നു എങ്ങനെ ആണ് സഞ്ചാരത്തിലെ ഇതുവരെ കേൾക്കാത്ത ആ അവതരണ രീതി എങ്ങനെ ഉരുത്തിരിഞ്ഞു എന്നത് .,👍

  • @ancysabu2179
    @ancysabu2179 5 лет назад +24

    യൂറോപ്പിൽ short skirt ഇത്ര വലിയ കാര്യമാണോ സന്തോഷ്‌ സർ. സഫാരിയിൽ നിന്ന് ഞങ്ങൾ എന്ത് പ്രതീക്ഷിക്കുന്നു അത് അല്ലെ നൽകേണ്ടത്. ഇത് ഒരുപാട് ബഹുമാനം ഉള്ള ചാനൽ ആണ്. Please remove this caption.

  • @justknowitbyajmal1114
    @justknowitbyajmal1114 5 лет назад +1

    പണ്ട് നോവലിൽ ഇത് വായിച്ചിരുന്നു. ക്കൂൾ, അ ഡ്രൈവർ നെ ഇപ്പോളും ഓർകുനൂ.

  • @RR-lx7ll
    @RR-lx7ll 3 года назад +7

    Haha, I enjoyed the part about stealing breakfast!

  • @sreekanthkyadav3368
    @sreekanthkyadav3368 5 лет назад

    ഈ കഥകൾ ഒക്കെ കേൾക്കാൻ സാധിച്ച നാം എത്ര ഭാഗ്യം ചെയ്തവർ..മലയാളികളെ ലോകം കാണാൻ പഠിപ്പിച്ച സന്തോഷേട്ടനു ഇരിക്കട്ടെ ഒരുസല്യൂട്ട്

  • @sarathmenon2909
    @sarathmenon2909 5 лет назад +3

    Please add English subtitles,so that I can refer it to my non malayali friends

  • @santhoshkumarc2958
    @santhoshkumarc2958 5 лет назад +2

    My Goodness...!! Wat a narration Santhosh Sir..!!

  • @lifeis6898
    @lifeis6898 5 лет назад

    കേൾക്കുമ്പോൾ ...കൂടെ യാത്ര ചെയ്ത പോലെ 😍😍😍😙