Crossing the border of Belarus and entering Russia | Oru Sanchariyude Diary Kurippukal | EPI 310

Поделиться
HTML-код
  • Опубликовано: 6 окт 2019
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #oru_sanchariyude_diarykurippukal #EPI_310
    ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
    ORU SANCHARIYUDE DIARY KURIPPUKAL EPI 310 | Safari TV
    Stay Tuned: www.safaritvchannel.com
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs

Комментарии • 748

  • @SafariTVLive
    @SafariTVLive  4 года назад +144

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ruclips.net/video/gQgSflCpC08/видео.html
    സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
    Please Subscribe and Support Safari Channel: goo.gl/5oJajN

  • @jishnus6333
    @jishnus6333 4 года назад +348

    ഞാൻ ജാലകവരി മാറ്റി നോക്കുമ്പോൾ അങ്ങു താഴെ മങ്ങിക്കത്തുന്ന വഴിവിളക്കുകൾ കാണാം.അപ്പോഴും ചാറ്റൽമഴ പെയ്യുന്നുണ്ട്..ഈ വെള്ളത്തുള്ളികൾ ജനൽ ചില്ലിലൂടെ ഉരുണ്ടുരുണ്ട് ഇറങ്ങുന്നുണ്ട്..ഈ വെള്ളതുള്ളികളിലൂടെ നോക്കുമ്പോൾ മിൻസ്ക് എന്ന നഗരം പതിയെ ഉറക്കത്തിലേക്കു വഴുതി വീഴുന്നതു കാണാം....മനോഹരം സാർ.... ഞങ്ങൾക്കും അത് കാണാൻ സാധിക്കുന്നുണ്ട്...

  • @faisalks175
    @faisalks175 4 года назад +235

    കഠിനമായ ജോലികഴിഞ്ഞു ലേബർ കാമ്പിൽ വന്നു ഒരു കുളി കഴിഞ്ഞു സഫാരി ചാനൽ കേൾക്കുന്നു ആഹ്ഹ് അന്തസ്സ്.

  • @jinsthadathil1198
    @jinsthadathil1198 4 года назад +230

    സന്തോഷ്ജി നിങ്ങൾ ലോകം അറിയപ്പെടുന്ന ഒരു സഞ്ചാരി ആയില്ലായിരുന്നുവെങ്കിൽ, ലോകം അറിയപ്പെടുന്ന ഒരു ചരിത്രകാരനോ സാഹിത്യകാരനോ ആകുമായിരുന്നു.... തീർച്ച... കാരണം അത്ര ശക്തമാണ് താങ്കളുടെ ഭാഷ.... അത്ര മികവാണ് താങ്കളുടെ അവതരണത്തിന്.... thank u

    • @yoosafm2394
      @yoosafm2394 4 года назад +1

      ,👍👌💐💐

    • @amalaugustin4659
      @amalaugustin4659 4 года назад +3

      adheham ore samyam oru sanchariyum, oru charithrakaranum aanu.

    • @bhanumohank995
      @bhanumohank995 4 года назад +5

      Sheriyanu .. Malayalam should be proud to have such a genius like him !

  • @jineeshmuthuvally8254
    @jineeshmuthuvally8254 4 года назад +410

    ഓരോ എപ്പിസോഡ് തീരുമ്പോ ഒരു ക്ലാസിക് film കണ്ട പോലെ...

    • @rasheedthechikkodan6371
      @rasheedthechikkodan6371 4 года назад +2

      ഈ എപ്പിസോഡിന്റെ അവസാനം വാട്ട് എ ഫീൽ ...

    • @bijuvijayan3522
      @bijuvijayan3522 4 года назад +1

      Athe Last ending music koodi avumbo Sarik nalloru feel

    • @Sibilminson
      @Sibilminson 4 года назад +9

      സത്യം ഒരു പ്രതേക ഫീൽ. അദ്ദേഹത്തിന്റെ ഉമിനീർ ഇറക്കലിൽ വരെ ഒരു ടോൺ ഉണ്ട്. ❤️😆

    • @moinmunna4223
      @moinmunna4223 3 года назад +2

      Exactly

    • @sheemanambiar5725
      @sheemanambiar5725 2 года назад +3

      Really👍

  • @liyanInsha
    @liyanInsha 4 года назад +197

    ചരിത്രം ഇഷ്ട്ടപ്പെടാൻ കാരണക്കാരനായ മനുഷ്യൻ

  • @vineeththirumeni1573
    @vineeththirumeni1573 4 года назад +98

    Sgk uyir😍😍😍😍😍😍 കണ്ണെടുക്കാതെ ഇരുന്നുപോകും അത്രക്ക് ഉണ്ട് അഡിക്ഷൻ മനസ്സിൽ.. കഥകൾ പറയുമ്പോൾ അവിടെ പോയപോലെ... എനിക്ക് മാത്രം ആണോ അങ്ങനെ??????

  • @achuthskumar588
    @achuthskumar588 4 года назад +53

    സന്തോഷ് സർ , അന്ന് നിങ്ങൾ 40 പേരായിരുന്നു ഇന്ന്‌ ഇതു കാണുന്ന ഞങ്ങളും നിങ്ങളോടൊപ്പം സഞ്ചരിക്കുകയാണ് .അടുത്ത ദ്രിശ്യ വിസ്മയങ്ങൾക്കായി കാത്തിരിക്കുന്നു 👏💐

  • @mahin_kolkali
    @mahin_kolkali 4 года назад +40

    ലോകം മൊത്തം സഞ്ചരിച്ചു മലയാളികളെ കാണിക്കുന്ന സന്തോഷ്‌ സർ.മലയാള ഭാഷക്ക് എപ്പോഴും അങ്ങു കൊടുക്കുന്ന സ്ഥാനം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്👍.

  • @aslahahammed2906
    @aslahahammed2906 4 года назад +48

    ഞാൻ യാത്ര തനിച്ച് ചെയ്യുന്നതിനേക്കാൾ എനിക്ക് സാറിന്റെ വിവരണം കൊണ്ട് ഫീൽ ചെയ്യുന്നുണ്ട്.. ശരിക്കും virtual jerney എക്സ്പീരിയൻസ് 👌

  • @farookhummer3608
    @farookhummer3608 4 года назад +43

    ആ ചീവിടിന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിൽ താങ്കളുടെ വിവരണങ്ങൾ വളരെ അധികം ആസ്വാദ്യമാണ്

  • @rasheedthechikkodan6371
    @rasheedthechikkodan6371 4 года назад +106

    ഒരുപാട് സ്ഥലത്ത് പഠിച്ചിട്ടുണ്ടെങ്കിലും അവസാനം യൂറി ഗഗാറിനോട് ബഹുമാനവും പ്രത്യേക ഇഷ്ടവും തോന്നാൻ സന്തോഷ് സാർ തന്നെ വേണ്ടിവന്നു.

    • @ar_leo18
      @ar_leo18 4 года назад +4

      Sakhav yuri gagarin..

  • @bipinramesh333
    @bipinramesh333 4 года назад +119

    ഞാൻ മാത്രമാണോ ഹെഡ്സെറ്റ് വെച്ച് sir ന്റെ കഥ കേട്ട് മനസ്സിൽ ആ കാഴ്ചകൾ ഒക്കെ കാണുന്നത് 🤔🤔

  • @sharafmam
    @sharafmam 4 года назад +38

    ബലാറസിന്റെ അന്നത്തെ റോഡുകളെ ഓർമിപ്പിക്കുന്ന വിധം ആണ് ഇന്നത്തെ കേരളത്തിലെ പല റോഡുകളും
    പ്രത്യേകിച്ച് പട്ടാമ്പി പുലാമന്തോൾ റോഡും
    കുളപ്പുള്ളി പട്ടാമ്പി റോഡും

    • @ali.vilayur.529
      @ali.vilayur.529 4 года назад +1

      അത് പൊളിച്ചു

    • @manikandanpmani5352
      @manikandanpmani5352 2 года назад +2

      Pulamanthole to parundalmanna

    • @jaseemapm1963
      @jaseemapm1963 2 года назад +1

      സത്യം ..
      കുളപ്പുളി പട്ടാമ്പി റോഡ് എന്റെ പൊന്നോ🙆🙆

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 4 года назад +64

    നിറം കെട്ടുപോയ ഗ്രാമങ്ങൾ പള്ള പടച്ച വീടുകൾ. ആഹാ മുഷിഞ്ഞതും നിറം കെട്ടു പോയതുമായ കാഴ്ചകൾ. എന്താ presentation SGK🥰🥰🥰

  • @user-vj8kl5wi8f
    @user-vj8kl5wi8f 4 года назад +50

    അവതരണ ശൈലിയാണ് ഏറ്റവും വലിയ പ്രത്യേകത ആ സ്ഥലങ്ങളിലേക്ക് എത്തിപ്പെട്ടത് പോലെ

    • @BreakingNews-bulletindaily3818
      @BreakingNews-bulletindaily3818 4 года назад

      ഇത്തരം യാത്രകൾക്കു ഇടയിൽ, തലവേദന, പനി, കോൾഡ്, ഒക്കെ വരില്ലേ.... ഒറ്റയ്ക്ക് ഉള്ള യാത്ര.. പെട്ടെന്ന് ഹൃദയം നിന്നു പോയാൽ എന്തു ചെയ്യും......
      ഇപ്പോൾ ശരീരം വല്ലാതെ ശോഷിച്ച പോലെ തോന്നി... എന്തോ അസുഖങ്ങൾ പോലെ..... അതുകൊണ്ട് ചോദിച്ചതാ....പഴയ പ്രസരിപ്പും....

    • @newtonp.n1356
      @newtonp.n1356 3 года назад

      കറക്റ്റ് ❤

  • @Raoof-puzhakkara9173
    @Raoof-puzhakkara9173 4 года назад +90

    ചരിത്രത്തിന്റെ നേരറിവിന്‌ ദൃശ്യമിഴിവിന്റെ 'സഫാരി ടച്ച്'.

  • @abdulmuneerolakara8146
    @abdulmuneerolakara8146 4 года назад +53

    അനുഭവങ്ങളുടെ കഥപറച്ചിലുകാരൻ
    കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ

  • @aahilaahi8628
    @aahilaahi8628 4 года назад +44

    ഈ ചാനൽ പ്രോഗ്രാം കാണുമ്പോൾ കൂടെ യാത്ര ചെയ്യുന്ന പോലെ അനുഭവപ്പെടാറുണ്ട്.
    Tanks SGK sir

  • @sayedmsp
    @sayedmsp 4 года назад +4

    ഈ പറഞ്ഞ സ്ഥലങ്ങൾ നേരിട്ട് കണ്ടാൽപ്പോലും ഇദ്ദേഹത്തിന്റെ വിവരണം കേട്ട അനുഭൂതിയുണ്ടാകുമെന്ന് തോന്നുന്നില്ല. Hats off Samthoshji

  • @doctordaughter4327
    @doctordaughter4327 2 года назад +2

    യാത്രാ വിവരണം കാണുകയും കേൾക്കുകയും ചെയ്യുന്നതിനേക്കാൾ, എനിക്കിഷ്ടം ഡയറിക്കുറിപ്പുകൾ ആണ്. ആ ശബ്ദം, ഭാവം ഒക്കെ എന്ത് രസമാണ്

  • @devika.msadhanandhan3530
    @devika.msadhanandhan3530 4 года назад +4

    സന്തോഷ്‌ സർ.. എനിക്കു സ്വപ്നം കാണാൻ മാത്രം സാധിക്കുന്ന വിദേശ യാത്രകൾ .. ഞാൻ അങ്ങയുടെ കണ്ണിലൂടെ കാണുന്നു... അങ്ങയുടെ വാക്കുകളിലൂടെ അവിടുത്തെ മണ്ണിന്റെ ഗന്ധവും കാറ്റിന്റെ കുളിർമ്മയും അറിയുന്നു...
    ഹൃദയത്തിൽ നിന്നും ആയിരം.... ആയിരം.. നന്ദി....

  • @vidhukalinga7067
    @vidhukalinga7067 4 года назад +57

    സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയുടെ Quality ടെ കാര്യത്തിൽ 916 ആണ് സഫാരി

  • @sureshkumarn1254
    @sureshkumarn1254 4 года назад +9

    10.10 - 10.12 : സന്തോഷിനുള്ളിലെ കവി പുറത്തു വരുന്നു. Surely, we enjoy it !

  • @jayanbabu3843
    @jayanbabu3843 4 года назад +107

    ഡിസ് ലയിക് അടിക്കുന്നവർ സന്തോഷ് ഏട്ടൻ പോയ രാജ്യങളേ ക്കാളും കൂടുതൽ രാജ്യം പോയവർ ആയിരിക്കണം. അല്ലാതത്തു SGK ഫാൻസ്‌ അങ്ങികരിക്കില്ല.

    • @floccinnocinfilipication_modi
      @floccinnocinfilipication_modi 4 года назад

      അമ്മയെ തല്ലിയാൽ രണ്ടുണ്ട് അഭിപ്രായം...
      Dis like കിട്ടാത്ത വീഡിയോ യൂറ്റ്യൂബിൽ കുറവാ(View കൂടി നോക്കണം)...

    • @shinushan5202
      @shinushan5202 4 года назад

      @@floccinnocinfilipication_modi avare. Vittekku.. viddikal.

  • @jijinj6688
    @jijinj6688 4 года назад +7

    ഇതൊക്കെ ഇത്രയും കൃത്യമായി എങ്ങനെ ഓർത്തിരിക്കുന്നു ഭായ്

  • @azarjamal8416
    @azarjamal8416 4 года назад +5

    ശെരിക്കും താങ്കളുടെ യാത്ര അനുഭവങ്ങൾ പറയുമ്പോൾ ഞങ്ങൾ നേരിട്ട് അനുഭവിക്കുന്നത് പോലെ ആണ്. 👍👍👍👍

  • @joshinmj
    @joshinmj 4 года назад +51

    സന്തോഷ് ജോർജ്ജ് കുളങ്ങര - കേരളത്തിലെ ഏറ്റവും ഭംഗിയുള്ള വ്യക്തിത്വം

  • @trueindian3573
    @trueindian3573 4 года назад +42

    Superb as usual Santosh sir...👍
    അടിച്ചു പൂസായി 21 പേർ ലൈക്ക് അടിക്കാന് ശ്രമിച്ചു.. പക്ഷേ ഡിസ്‌ലൈക്ക് ആയിപ്പോയി...😄

  • @malabarmedia2903
    @malabarmedia2903 4 года назад +9

    യൂറി ഗഗാറിൻ... വർഷങ്ങൾക്കു മുൻപ് സ്കൂളിൽ വച്ച് പഠിച്ച ആ പേര്.. പിന്നെ ഇന്നാണ് ഞാൻ കേൾക്കുന്നത് sir.. നന്ദിയുണ്ട് sir ഇത്ര മനോഹരമായി വിവരിച്ചു തന്നതിന്

    • @ar_leo18
      @ar_leo18 4 года назад +2

      സഖാവ് യൂറി ഗാഗറിന് ..

  • @rptechlulugharafa4656
    @rptechlulugharafa4656 4 года назад +30

    കേരളത്തിലും സൂപ്പ് ആണ് ഇപ്പോ ചർച്ചാ വിഷയം😁

  • @vikkykck9685
    @vikkykck9685 4 года назад +33

    വർണ്ണബലൂണുകൾ വായിച്ചവർക്ക് അറിയാം,
    ഈ യാത്രയുടെ അവസാന ഭാഗം ആവുമ്പോൾ, സന്ദോഷേട്ടന്റെ വ്യക്തപരമായ ഒരു വിഷമം കുടി ചേരുന്നുണ്ട്..
    ആ ഭാഗം അദ്ദേഹം ഷെയർ ചെയ്യുമോ അറിയില്ല, ചെയ്താൽ ഉറപ്പാണ് സഫാരി പ്രേക്ഷകർ കരഞ്ഞുപോവും, ഇരട്ടി മതിപ്പ് തോന്നും അദ്ദേഹത്തോട്,
    വളരെ ടച്ച്‌ ആയിരുന്നു പുസ്തകത്തിൽ വായിച്ചപ്പോൾ,
    ഒരുവേള, യാത്ര കാഴ്ചകൾ തന്നെ മറന്നു പോയി... ആ അവസ്ഥകൾ ആലോചിച്ചു പോയി..... !!!
    എങ്കിലും, ശുഭ പര്യവസാനം ആയപ്പോ, ഒത്തിരി ആശ്വാസമായി...
    നല്ല പുസ്തകം ആണ്, മികച്ച സഞ്ചാര സാഹിത്യ അവാർഡ് കേരള സാഹിത്യ അക്കാദമി ലഭിച്ചു.
    ഞാൻ പ്രിയപ്പെട്ടവർക്കു കൊടുത്തു ഒരുപാട് തവണ ഗിഫ്റ്റ് ആയിട്ട് 💜💜💜💜

    • @sinugeorge9143
      @sinugeorge9143 4 года назад

      Is it available in Online? From where I can get it

    • @mazinmohammedkp
      @mazinmohammedkp 4 года назад

      Can I get it

    • @Mallu_viral_shorts
      @Mallu_viral_shorts 4 года назад

      vayikanam😇

    • @adil_ah
      @adil_ah 4 года назад +1

      @@sinugeorge9143 you can get it from safari website

    • @adil_ah
      @adil_ah 4 года назад

      @@mazinmohammedkp you can get it from safari website

  • @_abhi_9227
    @_abhi_9227 3 года назад +2

    അവതരണശൈലികൊണ്ട് ഒത്തിരി ഇഷ്ടം ..... സന്തോഷ് ചേട്ടൻ ഇഷ്ടം😍

  • @thekkepuramthekkepuram203
    @thekkepuramthekkepuram203 3 года назад +1

    ഒരുപാട് ലോകവിവരമുണ്ടാവാൻ
    കഴിഞ്ഞു
    അതുവഴി മറ്റുള്ളവരോട് നല്ലശുദ്ധയായി മലയാളം പറയാനും പഠിപ്പിച്ച ഒരു പ്രോഗ്രാം 👍👍👍

  • @jibinlouis9802
    @jibinlouis9802 4 года назад +164

    ഇപ്പോൾ മലയാളികളുടെ പേടി സ്വപ്പ്നം ആയാ ആ സൂപ്പ് 😂😂

    • @vishnuchandran1085
      @vishnuchandran1085 4 года назад +11

      ജോളി : കുറച്ച് സൂപ്പ് എടുക്കട്ടെ .....?😀😁😂

    • @jibinlouis9802
      @jibinlouis9802 4 года назад +7

      🏃🏃🏃വേണ്ടാ വേണ്ടാഞ്ഞിട്ടാ 😂😂

    • @vishnuchandran1085
      @vishnuchandran1085 4 года назад +2

      @@jibinlouis9802 😁😁

    • @divyanandu
      @divyanandu 4 года назад +2

      😱🤣🤣🤣

    • @jibinlouis9802
      @jibinlouis9802 4 года назад +1

      @@hasbukuppam 😁😁😂😂

  • @santhatulasidharan2653
    @santhatulasidharan2653 2 года назад +1

    ഇതൊക്കെ പാഠ്യവിഷയമാക്കേണ്ടതാണ്.multiple level of learning through this descriptions..history,geography,sociology,education,culture,humanism,above all love and care for others through positive emotions.if a chance come,pls be the education minister of kerala and implement an education system which will be suitable for better living.

  • @ramscreative3677
    @ramscreative3677 2 года назад +1

    ഞാൻ സാറിന്റെ ഒരു ആരാധകർആണ് സഫാരി ചാനലിനു സാറിനു യന്റെ ഹൃദയംനിറഞ്ഞ ആശംസകൾ..

  • @louie4437
    @louie4437 4 года назад +5

    Everyone pls watch lallu speaking with sgk... # respect narendran sir and the pilot who allowed santhoshettan to occupy seat in cockpit in his first trip to Nepal # pilot Ratthan lama😍

  • @Parkerpromax
    @Parkerpromax 4 года назад +5

    один из лучших эпизодов, которые я смотрел ..... мы любим тебя, мистер Сантош, Джордж, сэр .... 😍😍 .... സഫാരി ചാനൽ 🥰

  • @sudheeshkumarmp4183
    @sudheeshkumarmp4183 4 года назад +10

    He is simply awesome 💕

  • @muhammedshereef1005
    @muhammedshereef1005 9 месяцев назад +1

    ആൻമുത്തശ്ശി, ബർത്ഡേ ടീച്ചർ, ആന്ദ്രേ, തമാര കോസ്മോസ്ടൂർ, അടിപൊളി സന്തോഷ്‌

  • @beyondtravelfood9917
    @beyondtravelfood9917 4 года назад +5

    Santhosh sir thanks
    Two months back I visited Russia yuri gegery space museums

  • @shamithkayyalakkath5918
    @shamithkayyalakkath5918 4 года назад +2

    ഇത്ര മനോഹരം ആയിരിക്കുന്നു സർ... നിങ്ങളുടെ വിവരണം

  • @jijoms2606
    @jijoms2606 4 года назад +14

    സൂപ്പിന്റെ കാര്യം ഓര്മിപ്പിക്കല്ലേ. 😄😄

  • @flayinggoast
    @flayinggoast 11 месяцев назад +1

    ജീവിതത്തിൽ എപ്പോഴെങ്കിലും സാറിനെ നേരിട്ട് കാണാൻ പറ്റിയാൽ രണ്ട് വാക്ക് സംസാരിക്കാൻ പറ്റിയാൽ അതാവും എന്റെ ഏറ്റവും വലിയ ആഗ്രഹ സഫലീകരണം 🙏❤

  • @pravasivlogsbyansarali8308
    @pravasivlogsbyansarali8308 4 года назад +5

    ഒരു ദൃശ്യങ്ങൾ പോലുമില്ലെങ്കിലും ആസ്വദിക്കാൻ പറ്റിയ വിവരണം...
    #pravasivlogs

  • @jkl09249
    @jkl09249 4 года назад +2

    സന്തോഷ് സാർ നിങ്ങൾ മനോഹരമായി കഥപറയുന്നു. ❤💞💞💞

  • @lalu.p.l.lalu.p.l5591
    @lalu.p.l.lalu.p.l5591 4 года назад +2

    സന്തോഷ് ജിയുടെ മലയാളത്തിന് എന്തൊരു ആകർഷണീയത. കഥ കേൾക്കുന്നതിന് വല്ലാത്തൊരു സുഖം. ഇതുപോലെ ഊർജ്ജം പ്രസരിപ്പിക്കുന്ന സൂര്യൻ മാരെ ആണ് നമുക്ക് ആവശ്യം. ലോകത്ത് ഒരാളോടും എനിക്ക് അസൂയയും കുശുമ്പും തോന്നിയിട്ടില്ല തോന്നിയിട്ടുള്ളത് താങ്കളോട് മാത്രം!!

  • @sinimmathewmathew6124
    @sinimmathewmathew6124 4 года назад

    Santhosh sir, u are awesome, great and so many things more watching safari is for me like a beautiful meditation.

  • @panchabaanan
    @panchabaanan 4 года назад +4

    മുന്നേ ഇച്ചിരി കഞ്ഞി എടുക്കട്ടേ എന്നായിരുന്നു ! ഇപ്പോ സൂപ്

  • @mohammedalimk1086
    @mohammedalimk1086 4 года назад +1

    Great knowledge, Great explanations

  • @Prineeshpkpm
    @Prineeshpkpm 4 года назад +3

    നിങ്ങൾ ഒരു മഹാനായ യാത്രികനാണ്

  • @ashrafalangarth1297
    @ashrafalangarth1297 4 года назад +3

    വളരെ നല്ല ത് അടുത്ത എപ്പിസോഡിന് വേണ്ടി കാത്തിരിക്കുന്നു

  • @santhatulasidharan2653
    @santhatulasidharan2653 2 года назад

    really wonderful narration.story telling method ,informative,interesting,thrilling and tempting...great salute for your vision and mission.thank u so much.🙏🙏

  • @nanuvijayan6427
    @nanuvijayan6427 2 года назад

    ഈ സുന്തരമായ യാത്രാവിവരണത്തിനും ഡിസ്ലെക്ക് !!!!!!!! എന്തൊരു ജനവിഭാഗം

  • @saneeshkaniyat6069
    @saneeshkaniyat6069 4 года назад +4

    പണ്ട് സിനിമകൾ എല്ലാം കാണാൻ കഴിവ് ഇല്ലാതിരുന്ന കാലത്ത്, പുതിയ സിനിമകൾ കണ്ട സുഹൃത്തുക്കൾ കഥ പറയുന്നത് കേൾക്കാൻ കാത് കൂർപ്പിച്ചു നിൽക്കുമായിരുന്നു, പിന്നീട് അതൊക്കെ ഗൃഹാതുര ഓർമകൾ മാത്രം ആയി..... പിന്നീട് കാതും കണ്ണും കൂർപ്പിച്ചത് ഈ മനുഷ്യൻ പറയുന്നത് കേൾക്കാൻ ആണ്...
    എന്നെങ്കിലും നേരിൽ കാണണം

  • @ldreams730
    @ldreams730 4 года назад

    Thank you Santhosh George

  • @bliss4285
    @bliss4285 2 года назад +2

    Thanks SGK. That guage changing was a new information, thanks for showing it also Explanation on filling Russian forms was hilarious.

  • @harikumar1849
    @harikumar1849 4 года назад

    Santhosh sir.... you are great....

  • @fshs1949
    @fshs1949 4 года назад +7

    Thank you so much for sharing new experience undergone in Belarus. Above all,your presentation is excellent. Bless you.

  • @AnilAnil-hb1do
    @AnilAnil-hb1do 2 года назад +1

    അറിവുകൾ തന്നതിനു വളരെ അധികം നന്ദി

  • @nishannishu9204
    @nishannishu9204 4 года назад +4

    1 മണിക്കൂർ ആക്കാൻ പറ്റോ പരുപാടി 😘😘😘

  • @bessyvarghesepadinjaran586
    @bessyvarghesepadinjaran586 4 года назад +35

    കൂടത്തായി കേട്ട് അന്തം വിട്ട് ഇരിക്കുമ്പോൾ റിലാക്സ് ആകാൻ സഞ്ചാരി തന്നെ വേണം !!

  • @realnyyefakty9613
    @realnyyefakty9613 7 месяцев назад +1

    From 2019 njan masters padikkan thudangiya time muthal dollars ozhukku maximum kuraichu kondu irunnu. And started replacing Indian and Chinese currency. ❤

  • @vijaynaraeinmurthy
    @vijaynaraeinmurthy 3 года назад +1

    You are simply AWESOME.

  • @OruTekkanSelfie
    @OruTekkanSelfie 4 года назад +18

    safari യുടെ എല്ലാ കൂട്ടുകാർക്കും നമസ്ക്കാരം... 🙏

  • @aswinm8699
    @aswinm8699 4 года назад +4

    SGK ഉയിർ 😘

  • @sreelakshmir1504
    @sreelakshmir1504 4 года назад +6

    SGK sir👏👏👏👏👍😍

  • @user-wk7nb1rz8c
    @user-wk7nb1rz8c 4 года назад +2

    proud of you ചേട്ടാ 💜💜💜💜💜💜

  • @allabout1550
    @allabout1550 3 года назад +1

    Only RUclips channel that I watch without skip. Sir you are an inspiration ❤️

  • @muhammedarif3707
    @muhammedarif3707 4 года назад +2

    Addicted 😍 SGK

  • @alexvarkey7915
    @alexvarkey7915 3 года назад +1

    Great presentation....

  • @ramks3282
    @ramks3282 2 года назад

    Fantastic..............!!

  • @harikrishnanv338
    @harikrishnanv338 4 года назад +3

    മനോഹരം

  • @saifuddeenmuhammed317
    @saifuddeenmuhammed317 4 года назад +2

    very clear language( Malayalam ) good to hear

  • @akhilharikumar4824
    @akhilharikumar4824 4 года назад +1

    thanku for showing russia am eagerly waiting for the next episode

  • @gulfcon
    @gulfcon 4 года назад +11

    ആ ഭരണി കച്ചവടക്കാരുടെ ഒരു ഫോട്ടോ പ്രതീക്ഷിച്ചിരുന്നു

  • @shajiraymond3610
    @shajiraymond3610 3 года назад +1

    ഒരു സിനിമ കണ്ട പോലെ 👍👍🌹🌹❣️👌

  • @Sibilminson
    @Sibilminson 4 года назад +3

    ഡോളർ പരിപാടി കൊള്ളാമല്ലോ ല്ലേ. ബുദ്ധിയുള്ള നീക്കം

  • @nitheeshvakkekattil9934
    @nitheeshvakkekattil9934 4 года назад

    Thanks!

  • @MrAlthaf123
    @MrAlthaf123 4 года назад +1

    Your presentation is simply awesome.

  • @valsammap6596
    @valsammap6596 2 года назад

    thankalude oro eppisodum othiri athbuthathodeyane njan kanunnathe arivinte nirakudamane thankal ariyatha enthokeyane arivane purathu konduvarunnathe...big salut....

  • @thulasidas6274
    @thulasidas6274 4 года назад +2

    മനോഹരമായ കാഴ്ചകൾ..

  • @drivingtipzz18
    @drivingtipzz18 4 года назад +9

    I'd like to watch this prgm with my children. It's very informative.

  • @mohammedjasim560
    @mohammedjasim560 4 года назад +1

    Nice 👌 Thanks ❤

  • @angelafton2409
    @angelafton2409 2 года назад

    Awesome love to see and hear your story

  • @subrahmanyanvishwambaran4137
    @subrahmanyanvishwambaran4137 4 года назад +1

    അടിപൊളി. ഒരു നല്ല സിനിമ കണ്ട സംതൃപ്തി

  • @vineeshsree
    @vineeshsree 4 года назад +1

    സർ താങ്കളുടെ അവതരണം അതി മനോഹരം..

  • @shinepj001
    @shinepj001 4 года назад

    Good.. thank you

  • @aimanmundoth
    @aimanmundoth 4 года назад +1

    Vere level😍😍😍😍😍😍

  • @saikrishna8063
    @saikrishna8063 3 года назад

    Sir .....ee vivaranangal kelkkumbol njaanaano sancharam nadathunnad enn thonnipovunnu😍😍😍❤

  • @mallurockersbuddyz1295
    @mallurockersbuddyz1295 4 года назад

    Click ad...support safari..love you sir

  • @vipinchalissery6234
    @vipinchalissery6234 4 года назад

    Great sir.....appreciate you

  • @dashamolamdamu
    @dashamolamdamu 4 года назад +2

    എന്തൊരു മനുഷ്യൻ..😍😍🙋🙋

  • @sreekanth2603
    @sreekanth2603 3 года назад

    പണ്ട് ലേബർ ഇന്ത്യ കണ്ടു വായിച്ചു ഇഷ്ടപ്പെട്ട ഒരു വെക്തി,, ഇപ്പോൾ ഏറ്റവും ആരാധന ആന്നോ അതോ ബഹുമാനം ആന്നോ എന്താണെന്നറിയാത്ത ഒരു സ്‌നേഹം ഉള്ള ഒരു വ്യക്തിത്തത്തിനു ഉടമ,, സഫാരി ഇഷ്ടം എന്നും എല്ലാത്തിനോടും വ്യത്യസ്തത ഉള്ള ഒരു ചാനൽ ❤️❤️❤️👍😍

  • @satheeshbabu6302
    @satheeshbabu6302 4 года назад

    Sir
    Nalla avatharanam
    Nalla aruvum pakarunna tangalkku A big salute

  • @grapesinnotech
    @grapesinnotech 4 года назад +1

    താമരാ.... പോളിയാണ്

  • @prasanthak1336
    @prasanthak1336 4 года назад +3

    നമുടെ നാട് എത്ര മനോഹരം അല്ലെങ്കിൽ ലോകത്തിലെ ഏറ്റവും സുന്ദരമായ രാജ്യമാണ് എന്റെ ഇന്ത്യ

  • @krranjeesh
    @krranjeesh 2 года назад

    Sounds like poetry 😊👍

  • @renthfootball2867
    @renthfootball2867 4 года назад +2

    This channel growing rapidly ↑↑↑