Unforgettable memories from St. Petersburg, Russia| Oru Sanchariyude Diary Kurippukal | EPI 314

Поделиться
HTML-код
  • Опубликовано: 27 сен 2024

Комментарии • 671

  • @SafariTVLive
    @SafariTVLive  4 года назад +109

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ruclips.net/video/gQgSflCpC08/видео.html
    സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
    Please Subscribe and Support Safari Channel: goo.gl/5oJajN

    • @rizwan_399
      @rizwan_399 4 года назад +6

      Sanchariyude Dairykuripp podcast aakumo..🙏

    • @joybegr2650
      @joybegr2650 4 года назад +2

      Lighting nd colour tone ... nannayitund.

    • @forragerr
      @forragerr 4 года назад

      @@rizwan_399 podcast enthane

    • @rizwan_399
      @rizwan_399 4 года назад +2

      @@forragerr Podcast is an audio narration U can listen to like music

    • @APSArts
      @APSArts 4 года назад +1

      Sir 'History of Cinema ' program episodes are not available......

  • @joychinthal7075
    @joychinthal7075 4 года назад +409

    അല്പം അഹംങ്കാരത്തോടെ തന്നെ പറയാം ഇവിടെ കമന്റിടുന്ന ഞങ്ങൾക്കൊക്കെ ഒരേ വേവ് ലെങ്താണെന്ന് ..!!

  • @ktshajeer
    @ktshajeer 4 года назад +448

    സഫാരിക്ക് ഗേൾസ് ഫോള്ളോവേർസ് ഇല്ലേ.... ഉണ്ടെങ്കിൽ പ്ലീസ് ലൈക്ക്....

  • @kssubramanian4793
    @kssubramanian4793 4 года назад +50

    I am being re-educated by you Sir. I am 88 now.

  • @manzoorrafeek3131
    @manzoorrafeek3131 4 года назад +944

    സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ
    Addict ആയവർ like അടി

  • @tojikdominic
    @tojikdominic 4 года назад +373

    ഇദ്ദേഹം സ്‌കൂളിൽ ചരിത്രം പഠിപ്പിച്ചിരുന്നെങ്കിൽ ആസ്വദിച്ചു പഠിക്കാനും മുഴുവൻ മാർക്കും നേടാനും പറ്റുമായിരുന്നു.

    • @afsalka9769
      @afsalka9769 4 года назад +10

      But അതാ ആവുമ്പോ ഇത്രേം ആളുകള്‍ ഇത് ആസ്വദിക്കാന്‍ കഴിയില്ലല്ലോ.... ❤

    • @krishnakumarb5227
      @krishnakumarb5227 4 года назад +2

      Makalkku asugam mariyayirunno

    • @tojikdominic
      @tojikdominic 4 года назад +2

      @@krishnakumarb5227 suspence for next episode

    • @arunjoseph.484
      @arunjoseph.484 4 года назад +6

      അദ്ദേഹം സ്കൂളിൽ പഠിപ്പിച്ചിരുന്നേൽ ഇതൊന്നും പറയാൻ അദ്ദേഹത്തിന് സാധിക്കുമായിരുന്നില്ല.

    • @sree8544
      @sree8544 3 года назад +1

      തീർച്ചയായും

  • @aneeshviswanathviswanath647
    @aneeshviswanathviswanath647 4 года назад +153

    പഴയ എപ്പിസോഡുകൾ വീണ്ടും കാണുന്നവർ ആരൊക്കെയുണ്ട്?

  • @KallanLoT
    @KallanLoT 4 года назад +162

    എന്തോ ഒരു ഇഷ്ട്ടമാണ് സതോഷ് സാറിനോട്

  • @jineeshmuthuvally8254
    @jineeshmuthuvally8254 4 года назад +78

    ഈ പരുപാടി യുടെ നോട്ടിഫിക്കേഷൻ വരുമ്പോൾ ഉള്ള സുഖം അത് വേറെ ആണ്

  • @goldiemathew
    @goldiemathew 4 года назад +58

    കേരളത്തിന്റെ ചരിത്രത്തിൽ ഒരു പുതിയ തുടക്കം തന്നെ ആണ് സന്തോഷ്‌ സാർ തുടങ്ങി വച്ചതു.. ഇന്ന് ഒരുപാടു സഞ്ചാരികളെ നേരിട്ടോ അല്ലാതെയോ നിങ്ങൾ യാത്ര ചെയ്യാൻ പ്രേരിപ്പിച്ചിട്ടുണ്ട്... അത് ഇന്നും പ്രേരിപ്പിച്ചു കൊണ്ടിരിക്കുന്നു... ❤️❤️

    • @kpsuneeshkeypee9837
      @kpsuneeshkeypee9837 4 года назад +1

      Santhosh Sir ഞാൻ എത്രയോ കാലമായി താങ്കളുടെ പരിപാടി കാണുന്നു assinet കാലം മുതൽ .... താങ്കളുടെ ഇന്നും കഴിഞ്ഞ ആഴ്ച്ചയും താങ്കളുടെ മകൾക്ക് എന്തു സംഭവിച്ചു എന്നറിയാത്ത വേദന നമുക്കുണ്ട്.. താങ്കളെ നമ്മൾ സ്നേഹിക്കുന്നത് കുടുംബത്തിന്റെ കഥകൾ വിറ്റ് ജീവിക്കുന്ന ഒരാൾ എന്ന രീതിയിൽ അല്ല .. ആ മോൾക്ക് എന്തു സംഭവിച്ചു എന്നറിയാൻ മാത്രം ചോദിക്കുവാ... അല്ലങ്കിൽ ജിവിതം ബിസിനസ്... വേറെ.. വെറെ.. എല്ലേ..

    • @goldiemathew
      @goldiemathew 4 года назад +1

      @@kpsuneeshkeypee9837 സത്യം.. ബാക്കി അറിയാൻ ഇനി തിങ്കളാഴ്ച അടുത്ത എപ്പിസോഡ് വരെ കാത്തിരിക്കണം 😔😪

  • @shinemathew1427
    @shinemathew1427 4 года назад +77

    "എന്റെ പ്രേക്ഷകർ "എന്നു പറയുന്നതിൽപ്പെട്ടവരിൽ ഒരാളാണ് ഞാനും എന്ന് അഭിമാനത്തോടെ ഓർക്കുന്നു. ആ പദപ്രയോഗത്തിലൂടെ സന്തോഷ് സാറുമായി ഒരു അടുപ്പം ഫീൽ ചെയ്യുന്നു.

  • @lohithmk
    @lohithmk 4 года назад +67

    ശാരികയെപ്പറ്റി പറഞ്ഞപ്പോൾ എന്തോ ഒരിറ്റു കണ്ണീർപൊടിഞ്ഞു. മോൾക്ക് എന്റെ സ്നേഹാന്നേഷണം

  • @goldiemathew
    @goldiemathew 4 года назад +75

    ആദ്യം ലൈക്‌.. പിന്നെ ഉള്ളു വീഡിയോ കാണുന്നത്... 😍😍❤️❤️

  • @Raoof-puzhakkara9173
    @Raoof-puzhakkara9173 4 года назад +88

    ശ്വാസം അടക്കിപ്പിടിച്ചുകൊണ്ട് മാത്രം കേൾക്കാൻ കഴിയുന്ന ഈ എപ്പിസോഡ്, പണവും അനുബന്ധ കാര്യങ്ങളും എത്രയോ നിസ്സാരമാണെന്ന യാഥാർത്ഥ്യം നമ്മെ ഓർമ്മപ്പെടുത്തുന്നു.

  • @mammusamad8461
    @mammusamad8461 4 года назад +57

    അവസാനം ഹൃദയത്തെ തൊട്ടു ❤

    • @vishnuanil9321
      @vishnuanil9321 4 года назад +1

      Njangal sgk fans inte prarthanakal orupaadullappol Sir and family ennum safe aayirikum

    • @mammusamad8461
      @mammusamad8461 4 года назад

      @@vishnuanil9321 ❤❤❤❤❤❤

  • @divyanandu
    @divyanandu 4 года назад +47

    എപ്പിസോഡിന്റെ അവസാന ഭാഗം ശരിക്കും കരയിപ്പിച്ചു കളഞ്ഞല്ലോ സന്തോഷേട്ടാ. എത്ര പ്രതിസന്ധികൾ തരണം ചെയ്താണ് താങ്കൾ സഞ്ചാരം നമ്മളിലേക്ക് എത്തിക്കുന്നത്. എന്റെ പ്രേക്ഷകർ എന്ന് താങ്കൾ പറയുന്ന ലക്ഷക്കണക്കിന് ആളുകളുടെ പ്രാർത്ഥന എപ്പോഴും
    താങ്കളുടെയും കുടുംബത്തിന്റെയും കൂടെ ഉണ്ടാവും. God bless you and your family🤗💕

    • @pmaya69
      @pmaya69 4 года назад +1

      ദിവ്യ

    • @divyanandu
      @divyanandu 4 года назад

      @@pmaya69 hi vannallo vanamala. Sancharam safari addicts. Numma randum😁🙌

    • @pmaya69
      @pmaya69 4 года назад +1

      @@divyanandu അതാണ്😘😘

    • @divyanandu
      @divyanandu 4 года назад

      @@pmaya69 👋😍👍

  • @nabeelsmNabeel
    @nabeelsmNabeel 4 года назад +12

    ശാരിക മോൾക്ക് ഒരു Hai🖖😘

  • @thulasidascb
    @thulasidascb 4 года назад +9

    വാക്കുകളുടെ ചിട്ടയായ ക്രമീകരണം മലയാളഭാഷയെ എത്ര മനോഹരമാക്കുന്നു.

  • @RAJESHPLAMKOOTTATHIL
    @RAJESHPLAMKOOTTATHIL 4 года назад +15

    തകർന്ന മനസ്സുമായി ഞാനും അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു .. !!!

  • @aneeshviswanathviswanath647
    @aneeshviswanathviswanath647 4 года назад +75

    പണ്ട് ഞായറാഴ്ച ജംഗിൾ ബുക്ക് കാണാൻ കാത്തിരുന്ന പോലെ അതേ ആവേശത്തോടെ അതേ കുട്ടിയുടെ മനസ്സോടെ തിങ്കളാഴ്ച സഞ്ചാരിയുടെ ഡയറിക്കുറിപ്പിനായി കാത്തിരിക്കുന്നു

    • @itsmekunji2097
      @itsmekunji2097 4 года назад +1

      😀😀😍

    • @aneeshviswanathviswanath647
      @aneeshviswanathviswanath647 4 года назад +1

      @@muralimurali8996 ഞങ്ങൾ പ്രവാസികൾ തിങ്കഴാഴ്ച യൂടൂബിൽ

    • @vipinns6273
      @vipinns6273 4 года назад +1

      ഇന്ന് മൂന്ന് തവണ നോക്കി നോട്ടിഫിക്കേഷൻ വന്നോ എന്ന്.

    • @naseelsyeed6602
      @naseelsyeed6602 4 года назад +1

      ഞാനും

    • @nabeelsmNabeel
      @nabeelsmNabeel 4 года назад

      മൗഗ്ലി 🤩🤩

  • @vfxyuga6152
    @vfxyuga6152 4 года назад +141

    അദ്ദേഹം നിർവികാരനായി ഓർത്തെടുത്തു ഇവിടെ പറഞ്ഞ സംഭവങ്ങൾക്കൊന്നും ഒരു വിലയുമില്ലാത്ത പോലെ ആണ് കുറെ പേര് കാണിക്കുന്നത്. വീഡിയോ വന്നാൽ അപ്പൊ തുടങും like അടി, മന്ത്രിയാവണം, മുത്താണ്, അതാണ് ഇതാണ് എന്നൊക്കെ പറഞ്ഞ് നാലു ലൈക്‌ കിട്ടാൻ വേണ്ടി... 😏
    ചരിത്രം തൊട്ടറിഞ്ഞ ഒരു യാത്രികൻ ആ അനുഭവങ്ങൾ തന്റെ പ്രേക്ഷകരോട് വികാരഭരിതനായി പറഞ്ഞ് തരുമ്പോൾ ഇത്ര സില്ലി ആയിട്ട് എങ്ങനെ കമന്റ്‌ ഇടാൻ തോന്നുന്നതെന്ന് മനസ്സിലാകുന്നില്ല. ഈ എപ്പിസോഡിൽ പറഞ്ഞ കാര്യങ്ങളെ കുറിച്ചുള്ള കമന്റ്‌ 100ൽ 10% മാത്രേ കാണു...
    കഷ്ടം...

    • @vfxyuga6152
      @vfxyuga6152 4 года назад

      @@shafeequekottakkal5273 8129238264

    • @ibrahimkoyi6116
      @ibrahimkoyi6116 4 года назад +2

      Shariyanu sgk oru charithra purushananu

    • @jojomj7240
      @jojomj7240 4 года назад +12

      ഉള്ളിൽ ഉണ്ട്.. പക്ഷേ അത് എങ്ങനെ എഴുതി ഫലിപ്പിക്കണം എന്ന് അറിയില്ല.... ഞാൻ ആദ്യം പേപ്പറിൽ എഴുതി നോക്കും... അതുപോര എന്ന് തോന്നും..
      അതുകൊണ്ടാണ് ഞാൻ നിസാര കമന്റ്‌ ഇടുന്നത്

    • @subin7897
      @subin7897 4 года назад +12

      ഇൗ പ്രോഗ്രാം കാണാൻ ഇഷ്ടമുള്ളവർ തന്നെ ആണ് ഇവിടെ വരുന്നത്. പിന്നെ അവരവർക്ക് ഇഷ്ട്ടമുള്ള കമന്റ് ഇട്ടുകൊള്ളട്ടെ.... ചേട്ടന് ഇഷ്ടപ്പെടാത്ത കമന്റ്‌ന് ലൈക്/റിപ്ലേ കൊടുക്കാതെ ഇരുന്നാപൊരെ.

    • @princysamuel5929
      @princysamuel5929 4 года назад +3

      True. At least they should be empathetic about whatever he said. It looks like they didn't even listen to the complete episode.

  • @nikhilsweety139
    @nikhilsweety139 4 года назад +26

    അറിവിന്റെ ഒരു നിറകുടമാണ് നിങ്ങൾ luv u sgk😍😍

  • @dudei546
    @dudei546 4 года назад +20

    *_ഇനിയുള്ള പുതിയ സഞ്ചാരികൾ കൾ ലോകത്തിലെ ഏറ്റവും നൂതന ടെക്നോളജികളും കൂടി നമ്മുടെ നാട്ടിലേക്ക് കൊണ്ടുവരട്ടെ അതിനുള്ള എല്ലാ പിന്തുണയും പുതിയ ജനറേഷൻ നൽകുന്നതാണ്_*

  • @SV-jw1ce
    @SV-jw1ce 4 года назад +8

    ലൈക്‌ അടിക്കുന്നത് കാണുന്നതിന് മുൻപ് 😍😍സന്തോഷ് ജി ഇഷ്ടം 💐💐അവസാനം ഞങ്ങളുടെയും ഹൃദയം ഇടറി 😭😭

  • @anirudhsaesthetic
    @anirudhsaesthetic 4 года назад +2

    ഈ ലോക്ക് ഡൗൺ കാലത്തിൽ എനിക്ക് വന്ന ഒരു പുതിയ ശീലമായി മാറിക്കഴിഞ്ഞിരിക്കുന്നു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ

  • @ibrahimkallingalakath3360
    @ibrahimkallingalakath3360 Год назад

    സഞ്ചാരം കാണുമ്പോൾ ഇതിന്റെ പിന്നിൽ അങ്ങേയ്ക്ക് ഉണ്ടായ പ്രയാസങ്ങൾ അറിഞ്ഞപ്പോൾ വളരെ ദുഃഖം തോന്നുന്നു

  • @user-vf7lg3kl3h
    @user-vf7lg3kl3h 4 года назад +3

    സന്തോഷ്‌ സർ അങ്ങ് ആ യാത്രയിൽ അനുഭവിച്ച അതെ ദുഃഖം ഞങ്ങൾ അങ്ങയുടെ പ്രേക്ഷകർ അനുഭവിക്കുന്നുണ്ടങ്കിൽ ..... തങ്ങളോടഉം ഇ പ്രോഗ്രാമിനോടുമുള്ള സ്നേഹം 🥰🥰🥰 അങ്ങേക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണ്. .... അങ്ങയുടെ കടുത്ത ഒരു ആരാധകൻ, 👏👏👏

  • @shaminmanoharan
    @shaminmanoharan 4 года назад +25

    Kannurukar aarelm undo?

  • @ManojkumarManojkumar-hx2tz
    @ManojkumarManojkumar-hx2tz 4 года назад +2

    ഓരോ സന്തോഷ്‌ ജോർജ് കുളങ്ങര മാരും ഉണ്ടാവുന്നതിനു പിന്നിൽ എത്രമാത്രം വേദനകളും..... കഠിന പ്രയത്നങ്ങളും......

  • @isacjoy
    @isacjoy 4 года назад +9

    മറ്റു രാജ്യങ്ങളിൽ ചെന്ന് ഞാൻ ഇന്ത്യൻ എന്ന് അങ്ങ് സ്വയം പരിചയപ്പെടുത്തുമ്പോൾ ഞങ്ങൾക്ക് അഭിമാനമുണ്ട്.

  • @JoVlogs
    @JoVlogs 4 года назад +5

    സൂപ്പർ പ്രോഗ്രാം...ഇത് കാണുമ്പോൾ ശരിക്കും നമ്മൾ അവിടെ ഉള്ള പോലെ ഒരു feel 100% അനുഭവിച്ചറിയുന്നു....👌👌👌💐💐💐

  • @marykv4049
    @marykv4049 3 года назад

    മോളുടെ അസുഖത്തെപ്പറ്റി കേട്ടപ്പോൾആകാംക്ഷയായി.. സന്തോഷ്സാറിൻറെ അസുഖത്തെപ്പറ്റികേട്ടപ്പോഴുമതെ. വീട്ടിലേക്കുഫോൺചെയ്തിട്ടു കിട്ടാത്ത അവസ്ഥയും അതുപോലെതന്നെ. അന്നത്തെ സന്തോഷം പോയിക്കാണും. കൂടെസഞ്ചരിക്കാൻ സന്തോഷമുണ്ട്. പോയില്ലെങ്കിലും പോയ ഗുണം കിട്ടി. ദൈവം സാറിനെ അനുഗ്രഹിക്കട്ടെ. ഇനിയും അധികമധികം സഞ്ചാരങ്ങളും കഥകളും ഉണ്ടാകട്ടെ.

  • @jojomj7240
    @jojomj7240 4 года назад +34

    ഇന്ന് രാവിലെ തന്നെ വെബ്സൈറ്റിൽ കണ്ടു.. എന്നാലും യൂട്യൂബിൽ കണ്ടു... കമന്റ്സ് വായിച്ചു... ലൈക്‌ അടിച്ചില്ലെങ്കിൽ.... ഇന്ന് തിങ്കളാഴ്ച ആണ് എന്ന് തോന്നില്ല

  • @AlienFromAndromedaGalexy
    @AlienFromAndromedaGalexy 4 года назад +2

    ഓരോ എപ്പിസോഡിനും ഒരാഴ്ച കാത്തിരിക്കുന്നതാണ് എന്റെ ഇപ്പഴത്തെ ഏറ്റവും വലിയ പ്രശ്നം..

  • @sreekumarin3305
    @sreekumarin3305 2 года назад +1

    രണ്ടാം ലോകമഹായുദ്ധത്തിലെ ഒരു പ്രധാന അധ്യായം ഈ എപ്പിസോഡിലൂടെ അറിയാൻ കഴിഞ്ഞു.👍👍👍🙏🙏🙏

  • @Harikrishnan-oj4vb
    @Harikrishnan-oj4vb 4 года назад +3

    @Safari TV ജർമനിയുടെ ടാങ്കുകൾ പാറ്റൻ ടാങ്ക് ആയിരുന്നില്ല. പാൻസർ ടാങ്കുകളും ടൈഗർ ടാങ്കുകളും ആയിരുന്നു. Patton ടാങ്ക് അമേരിക്കയുടെ ആയിരുന്നു. അവരുടെ കമാൻഡർ ആയിരുന്ന ജോർജ് എസ് പാറ്റൻ ന്റെ സ്മരണാർത്ഥം നാമകരണം ചെയ്ത ടാങ്കുകൾ ആയിരുന്നു അത്. റഷ്യ യുടെ ടാങ്കുകൾ T 32 ആയിരുന്നു.

  • @rjvernesto.
    @rjvernesto. 4 года назад +10

    ഹോ, അങ്ങനെയൊരു അവസ്ഥയിൽ വീട്ടിൽ നിന്ന് ആയിരക്കണക്കിന് മൈൽ അകലെ സെന്റ് പീറ്റേഴ്‌സ്ബർഗിൽ. ആലോചിക്കാൻ പോലും വയ്യ, സന്തോഷേട്ടാ.

  • @Raoof-puzhakkara9173
    @Raoof-puzhakkara9173 4 года назад +7

    മിഴിവാർന്ന ദൃശ്യങ്ങളും ഹൃദ്യമായ അനുഭവങ്ങളെ തന്റെ ഡയറികുറിപ്പുകളിൽ നിന്ന് വിവരിച്ചു തരുന്ന ഹൃദയഹാരിയായ അവതരണ ശൈലിയുമാണ് സന്തോഷ്‌ സാർ പ്രേക്ഷകർക്ക് സമ്മാനിക്കുന്ന അമൂല്യ സുവനീറുകൾ.

  • @soorajvichhattumadom1410
    @soorajvichhattumadom1410 4 года назад +15

    Santhosh sir History Teacher ആയിരുന്നെങ്കിൽ history class സ്വർഗ തുല്യമായിരുന്നേനെ

  • @girijaek9982
    @girijaek9982 4 года назад +1

    അസാധ്യമായ വൈകരികതയുളവാക്കുന്ന വിവരണം..വരണ്ടുണങ്ങിയ ചരിത്രപുസ്തകത്തിന്റെ ഏടുകൾ ഇത്രയും മിഴിവാർന്ന വർണനകളിലൂടെ നമുക്കു മുമ്പിലെത്തിക്കുന്ന sgk sir അങ്ങേക്ക് പ്രണാമം!മകൾ സുഖം പ്രാപിച്ചു എന്നു കേൾക്കാനായി കാത്തിരിക്കുന്നു.. അങ്ങയുടെ കുടുംബത്തിന്റെ സന്തോഷത്തിനായി പ്രാർത്ഥനയോടെ....

  • @milanmarathe3413
    @milanmarathe3413 4 года назад +22

    മോള്ക് ഒന്നും സംഭവിച്ചില്ല ദൈവാനുഗ്രഹം 🙏❤️

  • @felvinfrancis3600
    @felvinfrancis3600 4 года назад +38

    മലയാളികളുടെ സ്വകാര്യ അഹങ്കാരം ആയിരുന്നിട്ടും എന്ത് കൊണ്ടാണ് subsribers 550 കെ ഇൽ നില്കുന്നത് .
    കഷ്ടം തന്നെ ...
    മലയാളികൾ ഇത്ര മോശം ആണ് എന്നുണ്ടൊ

    • @JithGeo
      @JithGeo 4 года назад

      FELVIN FRANCIS kuduthal alkar direct channel le kanunar aagum..

    • @arungx
      @arungx 4 года назад +1

      550 വളരെ പെട്ടന്ന് ആയത് ആണ്.. 1m അധികം താമസം ഉണ്ടാകില്ല...

  • @littletalks123
    @littletalks123 4 года назад +5

    ഇടയ്ക്കിടെ ടൈം നോക്കും, ഇല്ല തീരാൻ ആയില്ല, കഥ കേട്ടു കൊതി തീരുന്നില്ല അതുകൊണ്ടാ.. 😍

  • @jacobvarghese604
    @jacobvarghese604 4 года назад +15

    റഷ്യയിലെ സാർ ചക്രവർത്തി മാത്രമല്ല നമ്മളും അടിസ്ഥാനസൗകര്യ വികസനത്തിനായി കുറഞ്ഞപക്ഷം ഒരു വിദഗ്ധനെ എങ്കിലും കൊണ്ടുവന്നിട്ടുണ്ട്; പതിബെൽ എന്ന കമ്പനിയുടെ മുതിർന്ന ഉദ്യോഗസ്ഥനായ ലീ സീ ബീൻ എന്നയാളെ. എന്നിട്ട് ദ്രോഹിക്കാവുന്ന വിധത്തിലെല്ലാം ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ചേർന്ന് ദ്രോഹിച്ചു; ചെയ്ത ജോലിയുടെ കാശ് കിട്ടാൻ ഓഫീസുകൾ കയറിയിറങ്ങിയെങ്കിലും ഫലംമുണ്ടാകാതെ വന്നതോടെ അവസാനം ആത്മഹത്യയിൽ അഭയം തേടി. അങ്ങനെ ആ പാപഭാരവും മലയാളികളുടെ തലയിലായി.

  • @mathewsjohn8103
    @mathewsjohn8103 4 года назад +1

    സന്തോഷ് ഭായി ആ യാത്രയിൽ ഞാനും നിങ്ങളുടെ കൂടെ ഉള്ളതായി ഫീൽ ചെയ്യുന്നു അത്രയ്ക്ക് മനോഹരമാണ് നിങ്ങളുടെ വിവരണം

  • @parvathykp5403
    @parvathykp5403 4 года назад

    ഹായ്, സന്തോഷ്, ഞാൻ താങ്കളുടെ വിവരണങ്ങൾ കേട്ട് കേട്ട് താങ്കളുടെ fan ആയിരിക്കുന്നു . ഡയറിക്കുറിപ്പുകൾ വീണ്ടും വീണ്ടും കേൾക്കുന്നു. താങ്കളുടെ വിവരണം മാത്രം മതി ദൃശ്യങ്ങൾ മനോമുകുരത്തിൽ വന്നു നിറയാൻ! You are great .ആയുരാരോഗ്യ സൗഖ്യം നേരുന്നു.🙏🙏

  • @tinsdas8867
    @tinsdas8867 4 года назад +3

    രണ്ടാം ലോക മഹായുദ്ധത്തെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും നാസി പടയാളികൾ റഷ്യയിൽ നിന്നു പിന്തിരിഞ്ഞു ഓടിയത് എങ്ങനെ ആണെന് ശെരിക്കും അറിയില്ലായിരുന്നു. ഇപ്പോൾ ആ ഓട്ടം നേരിൽ കണ്ട പ്രതീതി ആണ് തോന്നിയത് ❤❤

  • @shyjuaugustine9527
    @shyjuaugustine9527 4 года назад +7

    മനസ് നീറി ഒരു യാത്ര❤️❤️

  • @rasheedcp1596
    @rasheedcp1596 4 года назад +6

    Best story teller i have ever seen, what a legend

  • @user-me2py1kb7w
    @user-me2py1kb7w 4 года назад +1

    കഴിഞ്ഞ പത്ത് വർഷമായി ഇംഗ്ലണ്ടിൽ ഒരു മനോഹരമായ ഗ്രാമത്തിൽ ജീവിക്കുന്ന ഞാനും സന്തോഷ് ചേട്ടന്റെ വാക്കുകളിൽ കൂടിയാണ് ഇൗ European ഭംഗി കൂടുതൽ ആയി ആസ്വതിച്ച് തുടങ്ങിയത്. I can c the beauty in different angle now, thank you 😍

  • @lion8264
    @lion8264 4 года назад +6

    ചേർത്ത് പിടിച്ചോളണം.. ലക്ഷത്തിൽ ഒന്നു മാത്രമേ കാണു... 😁😁👍👍

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 4 года назад +13

    The way of presentation. Santhoshettn🙏🙏

  • @jayapakashlaiden2963
    @jayapakashlaiden2963 4 года назад +3

    സർ,
    ശാരികയുടെ വിശേഷങ്ങൾ അറിയാൻ ഉള്ള ആകാംക്ഷയിൽ ആണ് ഞാൻ ഇപ്പോൾ. എനിക്ക് ഒരു most intimate friend ഉണ്ടായിരുന്നു,22 വയസ്, അത് എന്റെ മകനായിരുന്നു........, Narration ആസ്വദിച്ചു വന്നതായിരുന്നു, പക്ഷെ മനസ്സ് തെന്നിമാറിപ്പോയി........!!!!

  • @vinaybhat2938
    @vinaybhat2938 3 года назад +2

    Addicted in this lockdown period...Feel like travelling to different countries, cultures, people. Diarykuripukal is more interesting than any other travel vlogging..Your narrative style is also different..when I seeing this channel I also travelling with you. Expecting more interesting experienced videos in upcoming days...

  • @AMJATHKHANKT
    @AMJATHKHANKT 4 года назад +18

    💐💐💐💐💐💐
    like ,comment and share first ..
    then watch

  • @aswinvreghu6161
    @aswinvreghu6161 4 года назад +7

    Dieheart fan of SGK sir🌠🤩😍

  • @abdupni
    @abdupni 4 года назад +2

    *സന്തോഷേട്ടൻ ഈ ഷർട്ടിൽ കാണുമ്പോൾ ചുള്ളൻ പയ്യൻ* 🥰👍

  • @ranjithrpillai2359
    @ranjithrpillai2359 4 года назад +4

    അടുത്ത എപ്പിസോഡിന് വേണ്ടി കട്ട വെയ്റ്റിംഗ്

  • @fazzBravo
    @fazzBravo 4 года назад +3

    എന്താണ് ഭായി .. ഇങ്ങൾ ഒരു രക്ഷയുമില്ല
    ഇരുന്ന് പോയി മോൾക് എന്തായി എന്ന് അറിയാൻ അക്ഷമയോടെ കാത്തിരിക്കുന്ന..
    എല്ലാം നല്ല പോലെ വരട്ടേ എന്ന് മാത്രം പ്രാർത്ഥിക്കുന്നു
    എന്ന് ഫാസിൽ from DXB

  • @englishhelper5661
    @englishhelper5661 4 года назад +3

    ഏത് മേഖലയും നയിക്കാൻ കഴിവ് ഉള്ള ആൾ. ചരിത്രകാരൻ സാമ്പത്തികം. സമൂഹകം. ടൂറിസം. അധ്യാപകൻ..... SGK ഇഷ്ടം.

  • @saneeshkrishnan5086
    @saneeshkrishnan5086 3 года назад

    15.16.. ufff..ijjathi.. romanjam.. ingeru oru script ezhuthiyal claass akum

  • @beforememoryfades
    @beforememoryfades 4 года назад +2

    You told the right sufferings behind this programme, and at the end of this episode you Made me cry again and again, hats off you sir

  • @Intotheun
    @Intotheun 4 года назад +2

    I really appreciate the way you narrate the memories. You're here because of your decisions.. 👍🥰

  • @jinsthadathil1198
    @jinsthadathil1198 4 года назад

    ചരിത്രത്തിന്റെ ക്‌ളൈമാക്‌സ്...... അത് പറയുമ്പോൾ സന്തോഷേട്ടാ, നിങ്ങളനുഭവിക്കുന്ന അതേ വികാരത്തോടെ ചരിത്രന്വേഷികളായ ഈ പരിപാടിയുടെ സ്ഥിരം പ്രേക്ഷകർക്ക് കിട്ടുന്നു..... thank u

  • @shalirajpp4372
    @shalirajpp4372 4 года назад +7

    എന്റെ സന്തോഷേട്ടാ മോൾക്ക് പിന്നെ എന്ത് പറ്റി

  • @renukand50
    @renukand50 6 месяцев назад

    റഷ്യയുടെ അഭിമാനമായി st. Petersburg..

  • @Revanth2023
    @Revanth2023 Год назад +1

    Thank you

  • @julietsakaria4714
    @julietsakaria4714 4 года назад +2

    Dear santosh brother thank you very much for your incredible effort you are taking for us. Through u we are seeing the world. I am proud that I am an lndian and a keraleyan praying for you always

  • @abhijithma7891
    @abhijithma7891 4 года назад +122

    സർ ഒരു പാർട്ടി തുടങ്ങിയാൽ എന്റെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം ഉപേക്ഷിച്ച് ഞാൻ സാറിന്റെ പാർട്ടി ഇല് ചേരും.

    • @masharshaibrahim7751
      @masharshaibrahim7751 4 года назад +71

      എങ്കിൽ ഉടൻ ചെയ്യണം . മറ്റൊരു സഞ്ചാരിയുടെ പാർട്ടി ഇപ്പൊ ഭരിക്കുന്നുണ്ട് .

    • @abhijithma7891
      @abhijithma7891 4 года назад

      @@masharshaibrahim7751 അതാരാ

    • @kajaravuther4634
      @kajaravuther4634 4 года назад +17

      @@abhijithma7891 modii😆😆😆😆

    • @ramlakkan9056
      @ramlakkan9056 4 года назад +4

      @@kajaravuther4634 correct

    • @chitharanjenkg7706
      @chitharanjenkg7706 4 года назад +1

      @@masharshaibrahim7751 😂😂😂😂

  • @anirudhsaesthetic
    @anirudhsaesthetic 4 года назад +1

    ആദ്യം സഞ്ചാരമായിരുന്നു കൂടുതൽ ഇഷ്ടം എന്നാൽ ഇന്ന് അത് സഞ്ചാരിയുടെ ഡയറിക്കുറിപ്പായി മാറിയിരിക്കുന്നു.

  • @azifredamigo6621
    @azifredamigo6621 2 года назад

    ഹിറ്റ്ലറെ തോൽപിച്ച ആ russian winter തന്നാണ് ഒന്നര നൂറ്റാടിന് മുൻപ് വിശ്വ വിജയം കൊതിച്ച നെപ്പോളിയനേം തോല്പിച്ചത്. What a coincidence of history 🔥

  • @giri24in
    @giri24in 4 года назад

    വല്ലാത്ത അനുഭവം ആണ് സാറിന്റെ യാത്രാ അനുഭവങ്ങളുടെ വിവരണം

  • @nishah7950
    @nishah7950 4 года назад +1

    ലോകചരിത്രം പഠിച്ചപ്പോൾ പോലും മനസിലാകാത്ത ഒരുപാട് കാര്യങ്ങൾ സഞ്ചാരത്തിലൂടെ പഠിക്കാൻ കഴിഞ്ഞു

  • @ameeshsamalopanan6046
    @ameeshsamalopanan6046 4 года назад

    Best episode of Dairykurippukal... ippozhanu ithu sherikkum diarykkuripp aayath....

  • @mpjamshi
    @mpjamshi 4 года назад +4

    നിങ്ങൾ നല്ല ഒരു ടീച്ചറും കൂടിയാണ് എന്ന് ഇ എപ്പിസോഡ് കണ്ടപ്പോൾ എനിക്ക് തോന്നിയത്

  • @shaheermsr8415
    @shaheermsr8415 4 года назад +3

    റഷ്യ ....എന്നും വിസ്മയമാണ് .......

  • @anirudhsaesthetic
    @anirudhsaesthetic 4 года назад +1

    എസ് കെ പൊറ്റക്കാടിൻ്റെ യാത്രാവിവരണങ്ങൾ വായിക്കുന്ന അതേ ഫീൽ പിന്നീട് സഞ്ചാരിയുടെ ഡയറിക്കുറിപ്പുകളിൽ മാത്രമാണ് അനുഭവിക്കാൻ സാധിക്കുന്നത്.

  • @nowfalmylakkadu
    @nowfalmylakkadu 4 года назад +7

    വന്നലോ വനമാല😍😍😍😍

  • @alloallo5175
    @alloallo5175 9 месяцев назад

    അത്രക്കും കഷ്ടപ്പെടേണ്ടി വന്നു ഞങ്ങളെ ethokke കാണിക്കാൻ 😢😢

  • @ഞാൻതന്നെ-ധ9ഘ
    @ഞാൻതന്നെ-ധ9ഘ 4 года назад +13

    എന്നാലും സന്തോഷേട്ടനു വയ്യാത്ത ദിവസം തമാരാ എവിടെയായിരിക്കും പോയിട്ടുണ്ടാകുക

  • @sreejithmk9670
    @sreejithmk9670 4 года назад +1

    ഒരുപാട് ഇഷ്ടം

  • @aimanmundoth
    @aimanmundoth 4 года назад +1

    Sgk Im fond of you... Sgk.. Great fan from turki👍

  • @Chengis007
    @Chengis007 4 года назад

    കേട്ടിരിക്കാൻ എന്തൊരു രസം... എന്തൊരു സുഖം..

  • @jainygeorge1752
    @jainygeorge1752 10 месяцев назад

    Mr Santhosh. GOD is Love. 😢❤

  • @nithintchandran475
    @nithintchandran475 4 года назад

    ജോലിയുടെ ഭാഗമായിട്ടാണെങ്കിലും st. Petersburg സന്ദർശിക്കുവാൻ ഒരവസരം കിട്ടി. വളരെ സുന്ദരമായ ചരിത്ര നഗരം. പക്ഷെ സർ പറയുമ്പോഴാണ് ഈ നഗരത്തിന്റെ ചരിത്ര പ്രാധാന്യം മനസ്സിലാകുന്നത്.

  • @safalrasheed4207
    @safalrasheed4207 4 года назад

    രോമാഞ്ചം ആണ് ഓരോ വീഡിയോ സും....❤️❤️❤️❤️❤️❤️

  • @muhammedfayiz2243
    @muhammedfayiz2243 4 года назад +1

    Good

  • @aryacpillai2005
    @aryacpillai2005 4 года назад +1

    Finally...... I Was eagerly waiting for this episode

  • @Manoj-yq8xs
    @Manoj-yq8xs 3 года назад

    Great experience... സമയം പോകുന്നത് അറിയില്ല.... ഒരു ലഹരി പോലെ..

  • @sarthaksanthosh6639
    @sarthaksanthosh6639 4 года назад

    സെന്റ് peters ബർഗ് എന്തൊരു രസകരമായ സ്ഥാലമാണ്... കാര്യം novelukalilokke വായിച്ചാൽ പോലും ഇത്രയും പ്രതീക്ഷിച്ചില്ല..🤔

  • @suhailjooy
    @suhailjooy 4 года назад

    നിസ്സഹായത വല്ലാത്തൊരു അവസ്ഥ തന്നെയാണ്. 30:58. സന്തോഷ് ജോർജ് കുളങ്ങര എന്ന പച്ചയായ മനുഷ്യന്റെ കുടുംബത്തോടുള്ള സ്നേഹവികാരം. ഞാൻ ഇമോജിയിട്ട് പ്രഹസനമാക്കുന്നില്ല.
    NB : ജർമ്മനി, USSRകീഴടക്കാൻ അതിക്രമിച്ചു കയറിയ ഒരറിവ് എനിക്ക് കിട്ടി.
    യുദ്ധമുഖം അല്ലെങ്കിൽ ഒരു വാർ ഹോളിവുഡ് മൂവി നേരിൽ കണ്ട അനുഭവം!!

  • @samadzeba458
    @samadzeba458 4 года назад

    കാർലോ റോസി... അറിവ് പകരുന്ന ഓരോ എപ്പിസോഡും ഞങ്ങൾ ആസ്വദിക്കുന്നു sir, എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല.... കേട്ടു കൊണ്ടിരിക്കുമ്പോൾ ഒരു വിദ്യാർത്ഥിയുടെ കൗതുകം....

  • @DrisyaBkumar
    @DrisyaBkumar 4 года назад +2

    അടുത്ത എപ്പിസോഡ് നായി വെയ്റ്റിങ് 🙂🙂🙂🙂🙂😊😊😊

  • @robinacharya
    @robinacharya 4 года назад

    ഞാൻ ഒരു മനശാസ്ത്രജ്ഞനാണ് .ഈ വീഡിയോ പോലും ഡിസ് ലൈക്ക് ചെയ്തവരുടെ മാനസികനില എന്തെന്ന് ആലോചിച്ചു ഞാൻ കഷ്ടപ്പെടുകയാണ്.

  • @shajisjshajisj8773
    @shajisjshajisj8773 4 года назад +3

    Sir...മോൾ സുഖമായിരിക്കുന്നോ plz reply

  • @sudeepkoroth1468
    @sudeepkoroth1468 4 года назад

    Can't wait till Monday for next episode...super excited... Katta waiting for next episode

  • @_SAJIDMUHAMMED_
    @_SAJIDMUHAMMED_ 4 года назад

    വളരെ സങ്കടം തോന്നിയ episode

  • @jithinphilip6840
    @jithinphilip6840 4 года назад

    E otta episodel orupadu charitharvum manasilakkanpatti oppam sgkde sankadavumm...

  • @vineeththirumeni1573
    @vineeththirumeni1573 4 года назад +8

    ഡിസ്‌ലൈക്ക് അടിച്ചവർ സുവനീർ വിൽപനക്കാർ ആയിരിക്കുമോ?????

  • @Justin-nv
    @Justin-nv 3 года назад

    T-34 Movie l adipoly aayit Moscow lek pokunna German Tanker nte story aanu... Russian technology top class aarnnu.m