സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
എനിക്ക് പലപ്പൊഴും തോന്നാറുണ്ട്, ഈ രാജ്യങ്ങളെല്ലാം നേരിൽ കാണുമ്പോഴും സന്ദർശിക്കുമ്പോഴും അനുഭവിക്കുന്നതിനേക്കാൾ കൂടുതൽ കൗതുകവും സന്തോഷവും അനുഭവപ്പെടുന്നത് ഈ യാത്രാവിവരണത്തിലാണെന്നന്ന്... ശ്രീ.സന്തോഷ് ജോർജ്ജ് കുളങ്ങരക്ക് നന്ദി...
നമ്മുടെ നാടിന്റെ ശാപം അന്ധതയും അജ്ഞതയും ആകുന്നു അത് നമ്മളെ ഭരിക്കുന്നവർക്ക് ശരിക്ക് അറിയാം ജാതിയും മതവും പശുവും പള്ളിയും അമ്പലവും ഹിന്ദുവും മുസ്ലിമും ഇതെല്ലാം മതി, ഈ കൂട്ടത്തിൽ വിവരവും വിദ്യാഭ്യാസമുള്ളവർ പോലും ഉണ്ട് എന്നുള്ളത് വളരെ ദുഃഖകരമായ സംഭവമാണ്, പുറം രാജ്യങ്ങളിൽ നമ്മൾ സഞ്ചരിക്കുമ്പോൾ നമ്മൾക്ക് പലതും കാണുവാനും കേൾക്കുവാനും പഠിക്കുവാനും സാധിക്കും ഞാൻ അത് അനുഭവിച്ച ആളാണ് അതുകൊണ്ടാണ്, പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിനെ പോലെ വലിയ ദീർഘവീക്ഷണമുള്ള ഭരണാധികാരികൾ നാട് ഭരിക്കട്ടെ, ഇതിൽ രാഷ്ട്രീയമോ ജാതിയോ മതവും കാണരുത് ഞാൻ അഭിപ്രായം പറഞ്ഞു എന്നെ ഉള്ളൂ 🙏🏽
14ആം വയസിൽ പഠനത്തിനായി (സ്കോളർഷിപ് )ഒറ്റയ്ക്ക് എത്തിപ്പെട്ട രാജ്യത്തെപ്പറ്റി താങ്കളുടെ വിവരണത്തിലൂടെ കേൾക്കാൻ വളരെ രസകരം ആണ്.ഈ സ്ഥലങ്ങൾ ഒക്കെ നേരിട്ടുകണ്ടിട്ടുണ്ടെങ്കിലും സന്തോഷ് സാറിന്റെ ശബ്ദത്തിലൂടെ കേൾക്കുമ്പോൾ നല്ല നൊസ്റ്റാൾജിയ ആണ്.താങ്കൾ പാഞ്ഞത് വളരെ ശരിയാണ് ജപ്പാൻ കാരുടെ പൗരബോധം മറ്റേതു രാജ്യത്തെക്കാളും വളരെ ഉയരത്തിലാണ്.കള്ളത്തരം കാണിക്കുന്നവർ വളരെ കുറവാണ്.നിയമങ്ങൾ അനുസരിക്കുണ്ടോ എന്ന് നോക്കാൻ അവിടെ സിസ്റ്റം ഇല്ല ,എങ്കിലും ആളുകൾ നിയമങ്ങൾ കൃത്യമായി അനുസരിക്കും .ഇത് എന്നും എനിക്ക് വളരെ അത്ഭുതം ആയിരുന്നു.
2003 ജപ്പാൻ യാത്ര 2022ണ്ടിൽ , ഇന്നലെ കഴിഞ്ഞെന്ന മട്ടിൽ അതിന്റെ അനുഭവങ്ങൾ ആരെയും മടുപ്പിക്കാത്ത രീതിയിൽ അവതരിപ്പിക്കുന്ന സന്തോഷ് സർ വെറെ ലെവലാണ് ..... 🔥🔥 Expecting CM of Kerala
ഇത്രയും വിവരമുള്ള അനുഭവസമ്പത്തുള്ള ഒരു ശത്രു പോലുമില്ലാത്ത ഇദ്ദേഹം നാളെ ഇലക്ഷനിൽ നിന്നാണ് നമ്മൾ തോൽപ്പിക്കും തോൽപ്പിക്കും 🤣 അതാണ് കേരളത്തിലെ ഒരു പ്രത്യേകത 🙏.
@@hardcoresecularists3630 കേരളത്തിൽ ഇലക്ഷനു പുതുതായി മത്സരിക്കാൻ നിന്നാൽ സ്ഥാനാർത്ഥി യുടെ പാർട്ടിക്കാരോട് ആദ്യം ചോദിക്കുന്നത് 'ഇവൻ കൊടിപിടിക്കാനോ , പോസ്റ്റർ ഒട്ടിക്കാനോ പോയിട്ടുണ്ടോ ...' - remembrance of Ramesh pisharady when he goes for election program for Dharmajjan
@@artandproject അതെ പുറത്ത് വലിയ വികസനം വേണം നീതിയുക്തമായ എല്ലാം നടക്കണം എല്ലാവർക്കും നല്ല ജീവിതനിലവാരം വേണം. അറിവുള്ളവരെ നമ്മൾ ബഹുമാനിക്കും അങ്ങനത്തെ ആൾക്കാർ ഭരണസിരാ കേന്ദ്രങ്ങളിൽ വരണം എന്നൊക്കെ പുറത്ത് നമ്മൾ മെയിൻ അടിക്കും പറയുകയും ചെയ്യും. പക്ഷേ അവർ വന്നുകഴിഞ്ഞാൽ അവരെ നിഷ്ക്കരുണം പുറന്തള്ളും. ഒരുപാട് ഉദാഹരണങ്ങൾ ജേക്കബ് തോമസ്, സെൻകുമാർ, സുരേഷ് ഗോപി, കോഴിക്കോട് വി സി, രാധാകൃഷ്ണൻ. ഇതിന്റെ പിന്നിലുള്ള ചേതോവികാരം എന്താണെന്ന് മാത്രം മനസ്സിലാകുന്നില്ല 🙏
നമ്മൾ എത്ര നൂറ്റാണ്ടുകൾ പിന്നിലാണെന്ന് സന്തോഷ് ബ്രോയുടെ ഓരോ വീഡിയോ കാണുമ്പോഴും ബോധ്യപ്പെടും. ഞാൻ ഈയിടെ ബാംഗ്ലൂർ പോയിട്ട് വണ്ടിയിൽ നിന്ന് ഇറങ്ങാൻ പോലും പറ്റാത്തത്ര വേസ്റ്റ് കൊണ്ട് അടിഞ്ഞ് കൂടിയിരിക്കുന്നു പല സ്ഥലങ്ങളും. എനിക്ക് വല്ലാത്ത വിഷമം തോന്നി. സത്യം പറഞ്ഞാൽ അവിടെ നിന്നൊന്നും ഭക്ഷണം പോലും കഴിക്കാൻ പറ്റാത്ത അവസ്ഥയാണ്. അടുത്ത ഭാവിയിലൊന്നും നമ്മുടെ നാട് പുരോഗമിക്കില്ല
ശ്രീ സന്തോഷ് ജോർജിന്റെ യാത്രാ വിവരണം കേൾക്കാൻ തന്നെ ഒരു പ്രത്യേക സുഖമുണ്ട് അതിന്റെ കാരണം എന്റെ അഭിപ്രായത്തിൽ അദ്ദേഹത്തിന്റെ ഒഴുക്കോടെയുള്ള മലയാളം സംസാരിക്കാനുള്ള കഴിവും മുഴക്കമുള്ള ശബ്ദവും തന്നെയാണ്
നമ്മുടെ സഞ്ചാരം എങ്ങനെ ആയിരിക്കണം എന്നുള്ളത് ഡെയറി കുറിപ്പിലൂടെ മനസ്സിലാക്കി..... ഓരോരോ എപിസോടുകൾ കഴിയും തോറും പുതിയ അറിവുകൾ ഞാങ്കളിലേക് സമ്മാനിക്കുന്നു..... Thank you sir ❤️❤️
മലയാളികളുടെ ഏറ്റവും വലിയ ഒരു ഭാഗ്യമാണ് സന്തോഷ് സറും സഫാരിയും പിന്നെ ഈ യാത്രാനുഭവങ്ങളും. എന്ത് മനോഹരമായാണ് നമ്മളെയും അദ്ദേഹം തൻ്റെ ഓർമ്മകളിലേക്ക് കൊണ്ട് പോകുന്നത്. നമ്മളും സഞ്ചാരികളായി മാറുന്ന ഈ യത്രകൾ അത്രമേൽ ഹൃദ്യം ❤️❤️❤️
Sir ഞാൻ uae യിൽ കോടതിയിൽ ജോലി ചെയ്യുന്ന വ്യക്തിയാണ്... എന്റെ ഓഫിസിനു താഴെ നിലയിൽ പോലിസ് സ്റ്റേഷനാണ്... എന്നും പല പേപേഴ്സ് കാര്യങ്ങൾക്ക് സ്റ്റേഷനിൽ പോകാറുണ്ട്... ഇവിടെത്തെ പോലിസ്കാര് നമുക്ക് തരുന്ന പരിഗണന അതൊരു വേറെ വൈബാണ്.... ഇതെക്കോ അനുഭവിച്ചു നാട്ടിലെ പോലിസ് മൃഗങ്ങളെ കാണുമ്പോ പുച്ഛം തോന്നും... ലോകത്ത് നമ്മുടെ നാട്ടിലെ ഈ മൃഗങ്ങളെ പോലെ എവിടെയും കണ്ടിട്ടില്ല...
Please don't use such unethical terms on a force here in your place, who give protection and safety to your brothers and sisters in your native place. The hard work and total dedication of forces here during the critical times of covid, disregarding their own health and safety is a case in point. There may be some undesirable elements in every departments. So please don't include everybody in that category
Aviduthe laws ellam crrct aayi ningal anusarikum so they give respect ..in India yilum crrct laws anusarichaal police nee kondu Oru mosham incident um undaakilla ..police respect cheyyum
Another wonderful episode. Take aways 4. The behavior of govt. employees 3. Metro station to be used as malls- very important, and adaptable for Kochi metro. 2. Liquor is costly, like Kerala 1. One of oldest trade, is there every where.
5. Lottery sales and roadside astrology like in Kerala. 6. Honesty of its citizens. 7. Cleanliness in public places. 8. Punctuality of public transport. 9. Poverty, prostitution and superstition. SGK does not tell about the cost of liquor in Japan.
സറിന്റെ ഒസാക്ക വിവരണം എന്നെ പഴയ കാല ഓർമ്മകളിലേക്ക് തിരിച്ച് കൊണ്ട് പോയി. എന്റെ ഒരു പാട് അനുഭവങ്ങളിൽ ജപ്പാൻകാർ മറ്റ് രാജ്യക്കരേപോലെ ഹെൽപ്പിങ്ങ് മെന്റാലിറ്റിലുള്ളവരല്ല. എന്നാൽ അവരുടെ ജോലിയുടെ ഉത്തരവാദിത്വം ഏതു് രാജ്യക്കാരനെക്കാളും മുന്നിലുമാണ്.
മറ്റു ട്രാവൽ ചാനൽ കളിൽ ആകെ കേൾക്കുന്നത് അടിപൊളി സ്ഥലം... പൊളിച്ചു... സൂപ്പർ... ഇത്തരം വാക്കുകൾ മാത്രം. കേൾക്കുമ്പോൾ മടുപ്പ് തോന്നും. അത് ഇല്ലാതെ കാണുന്ന ഒരേ ഒരു ചാനൽ ഇത് മാത്രം 🙏
10:05 - സന്തോഷ് സർ , ഒരു ചെറിയ വ്യക്‌തത തരണം എന്ന് തോന്നി. റെയിൽവേ സ്റ്റേഷനിലെ വാതിലുകൾ വാതിലുകൾ എപ്പോളും തുറന്നിടുന്നത് തിരക്ക് കാരണം ബ്ലോക്ക് ആവാതെ ഇരിക്കാൻ ആണ്. പക്ഷെ എങ്ങാൻ swipe ചെയ്ത കാർഡിൽ പൈസ കുറവോ അതോ swipe ചെയ്യാതെ കടക്കാൻ ശ്രമിച്ചാൽ ആ വാതിലുകൾ തന്നെ അടയും. എന്തൊക്കെ ആയാലും താങ്കളുടെ വാക്കുകൾ സത്യം തന്നെ ആണ് - പൗരബോധം, discipline എന്നിവക്ക് മാതൃക ആണ് ജപ്പാൻ ..❣❣❣ - ഒരു ജപ്പാൻ മലയാളി.
ഇങ്ങനെ ഒരു ആദരണീയം നമ്മുടെ നാട്ടിൽ എപ്പോഴെങ്കിലും ഉണ്ടാവുമോ പ്രിയപ്പെട്ട എല്ലാം മനസിലാക്കിയ ജോർജ് കുളങ്ങരെ.താങ്കളൊക്കെ ഒരു സംഭവം തന്നെയാണ്.എന്നും നന്നായിരിക്കട്ടെ 👍👍👍🤲🌹🌹
സത്യത്തിൽ എല്ലാകാര്യങ്ങളും അറിയാം എന്ന് ഭാവിക്കുന്ന മലയാളികൾക്ക് ഒന്നിനെ കുറിച്ചും യാതൊരു അറിവുമില്ല എന്നാണ് മനസ്സിലാക്കുന്നത്. സന്തോഷ് സർ എല്ലാരാജ്യങ്ങളിലും പോയി കണ്ട് അനുഭവിച്ചതു കൊണ്ട് നല്ല അറിവുണ്ട്.❤
ഞാനും എന്റെ വീട്ടു ജോലികൾ എല്ലാം കഴിഞ്ഞു രാത്രി കിടക്കാൻ നേരം സ്വസ്ഥമായിട്ട് ആസ്വദിച്ചു ആണ് സഞ്ചാരം കാണുന്നത്. Tv യിൽ തുടങ്ങിയ കാലം മുതൽ ഞാൻ കാണുന്നതാണ്. Tv. യിലെ സഫാരിയുടെ എല്ലാ പരിപാടിയും കാണാറുണ്ടായിരുന്നു.
സന്തോഷ് ജോർജ്ജ് കു ളങ്ങര വേറെ ലെവൽ ! യാത്രാവിവരണങ്ങൾ കേൾക്കുമ്പോൾ നേരിട്ട് കാണുമ്പോലെയുള്ള അനുഭൂതി, ഇനിയും ഒരുപാട് രാജ്യങ്ങൾ സന്ദർശിച്ച് അതിൻ്റെ അനുഭവങ്ങളും, അഭിപ്രായങ്ങളും പ്രേക്ഷകരോട് പങ്കുവെക്കാൻ സാധിക്കട്ടെ.... Best wishes
വളരെ വിചിത്രങ്ങളായ അനുഭവ യാത്രാവിവരണങ്ങൾ . പാഠ്യപുസ്തകങ്ങളിലൂടെയും വാർത്താ മാദ്യമങ്ങളിലൂടെയും അറിയാൻ കഴിഞ്ഞതിനേക്കാൾ വിചിത്രങ്ങളായ നേരറിവുകൾ തന്നെ. ശാസ്ത്ര സാങ്കേതിക മികവുകളിൽ മുൻപന്തിയിൽ എത്തിനിൽക്കുന്ന ഒരു രാജ്യത്ത് ഒരു വശത്ത് അവിശ്വസനീയമായ കൈ നോട്ടവും ഭാഗ്യ പരീക്ഷണാർഥം ഏർപ്പെടുന്ന ചൂതാട്ട കേന്ദ്രങ്ങളും വ്യഭിചാര വൃത്തിയിൽ ഏർപ്പെട്ട് പരസ്യമായി തന്നെ ജീവിതം നയിക്കാൻ കഴിയുന്ന സാധരണക്കാർക്ക് ഉൾക്കൊള്ളാൻ കഴിയാത്ത അഥവാ നമ്മുടെ സമൂഹത്തിന് എന്ന് തിരുത്താം. ഇതെല്ലാം കൂടിച്ചേർന്നതാണ് സാധാര ജപ്പാൻ ജനത എന്ന് ചിന്തിക്കാനേ കഴിയുന്നില്ല. കൂടാതെ അവരുടെ വിനയും വൃത്തിയും ആശ്ചര്യകരം തന്നെ. നമ്മുടെ രാജ്യത്ത് എവിടെയായാലും ഒരു സർക്കാർ ജോലി ലഭിച്ചുകഴിഞ്ഞാൽ , പഴയ കാലത്തെ രാജഭരണ രീതിയിലേക്ക് ഔദ്യോഗിക ജീവിതം മാറ്റപ്പെടുന്നതായാണ് സാധാരണ കാണുന്നതു് , അവരുടെ ദൃഷ്ടിയിൽ മറ്റെല്ലാവരും അടിമകൾ എന്ന തരത്തിലേക്ക് തരം താഴ്ത്തപ്പെടുന്നു . ഉദ്യോഗസ്ഥനെ താണുവണങ്ങി അവർ ആവശ്യപ്പെടുന്ന കിമ്പളം എന്ന പ്രക്രിയ കൂടി നടത്തിയാലേ അത്യാവശ്യമായ ഏതെങ്കിലും കാര്യങ്ങൾക്ക് നടപടി ആവുകയുള്ളൂ. നമ്മുടെ ആ ചിന്താഗതിക്ക് മാറ്റം വരുത്തിയേ മതിയാവൂ. സർക്കാർ ജോലി സാധാരണ ജനങ്ങളെ സേവിക്കുക എന്നതാണ് .എന്തായാലും ഈ യാത്രാ വിവരണങ്ങൾ വിലപ്പെട്ട പല അറിവുകളും ജനങ്ങളിലേക്ക് എത്തിക്കുവാൻ സന്തോഷ് ജോർജ് എന്ന സഞ്ചാര വിവരണങ്ങളിലൂടെ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
Developed countries ഇൽ ശാസ്ത്രബോധമുള്ള ബുദ്ധിയുള്ളവരുടെ എണ്ണം കൂടുതലാണ്. Developing countries ഇൽ അത്തരക്കാർ മതത്തിന്റെ ചട്ടക്കൂടിൽ പെട്ട് ആചാരങ്ങൾ സംരക്ഷിച്ച് ജീവിതം, ജീവിച്ചു തീർക്കുന്നു. വിദ്യാഭ്യാസത്തിലെ ചില അപാകതകൾ മൂലം memory മാത്രം ഉണ്ടെങ്കിൽ top rank ഇൽ എത്താം എന്ന അവസ്ഥ നിലനിൽക്കുന്നു.
ലോകത്തെവിടെ ആയാലും government മെട്രോ കൊണ്ടുവരുന്നത് പബ്ലിക് ന് വേണ്ടിയല്ലേ. ലാഭത്തിന് അപ്പുറം അത് athyavashyam ആകുന്നത് കൊണ്ടാണ് എന്നു കരുതുന്നു. ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം കാലക്രമേണ koodumbol നഷ്ടം കുറഞ്ഞു വരുന്നു
വൃത്തിയുള്ള അന്തരീക്ഷവും വിനയം ഉള്ള മനുഷ്യരും എല്ലാം നിറഞ്ഞ ജപ്പാന്റെ കാഴ്ചയും വിവരണവും ഹൃദ്യമായിരുന്നു. ക്ലോക്ക് റൂമിലെ സൗകര്യങ്ങൾ കണ്ടപ്പോൾ വർഷങ്ങൾക്കു മുൻപ് തന്നെ ഇത്തരം സംവിധാനങ്ങൾ ജനങ്ങൾക്കുവേണ്ടി ഒരുക്കിയ ഭരണാധികാരികളുടെ ദീർഘവീക്ഷണത്തെ അഭിനന്ദിക്കാതിരിക്കാൻ ആവുന്നില്ല. കേരളത്തിലെ സർക്കാർ ഓഫീസുകളിലും സ്വകാര്യ മേഖലയിലെ ചില സ്ഥാപനങ്ങളിലും പോകുമ്പോൾ അവരുടെ മര്യാദ ഇല്ലാത്ത പെരുമാറ്റം കാണുമ്പോൾ ഏതൊരാളും ചിന്തിച്ചു പോകുന്ന കാര്യമാണ് സന്തോഷേട്ടൻ പറഞ്ഞതു . ജപ്പാനിലെ പോലെ പൗരബോധം ഉള്ള ജനത ഇവിടെയും ഉണ്ടാകട്ടെ എന്നാശിക്കുന്ന ധാരാളം പേർ ഇവിടെയും ഉണ്ട്.
Hai.. Santosh sir.. Best wishes ... Love from kozhikode... നല്ല നിലവാരം ഉള്ള ജനങ്ങൾ നമ്മൾ അവരിൽ നിന്ന് ഇത്തരം കാര്യങ്ങളൾ പഠിച്ചെടുക്കുകയും, ഇവ നമ്മുടെ പുതിയ തലമുറക്ക് അവരുടെ പാഠ്യപദ്ധതിയുടെ ഭാഗമാകുകയും ചെയ്യണം , എങ്കിൽ നമുക്ക് ഒരു പൗരബോധമുള്ള യുവ തലമുറയെ വാർത്തെടുക്കാം ..
പ്രിയ സന്തോഷ് ജോർജ് സാർ താങ്കളുടെ ജപ്പാൻ യാത്രയെക്കുറിച്ചുള്ള എപ്പിസോഡ് കണ്ടു ജപ്പാൻ റെ പുരോഗതിയും അവിടുത്തെ നഗരങ്ങളുടെ ശുചിത്വവും ജനങ്ങൾക്ക് ജനങ്ങളുടെ സത്യസന്ധതയും പൗരത്വ ബോധവും നമ്മൾ ഇന്ത്യക്കാർക്ക് കേരളീയർക്ക് ധാരാളം മനസ്സിലാക്കാൻ ഉണ്ട് ജപ്പാനിലെ ജനാധിപത്യ സംസ്കാരവും പൗര ജനങ്ങളുടെ സത്യസന്ധതയും ഒരുപക്ഷേ നല്ല ശതമാനം ബുദ്ധമതത്തിന് സംഭാവന ആയിരിക്കണം ഏതായാലും എപ്പിസോഡ് വളരെ നന്നായിട്ടുണ്ട് നമസ്കാരം സാർ
ഈ ലോകത്ത് ഞങ്ങളുടെ രാജ്യമാണ് ഏറ്റവും സമ്പന്നതയിലും ടെ കനോളജിയിലും മുമ്പിലാണെന്നുള്ള സാംസ്കാരിക ബോധം ഉള്ളതു കൊണ്ട് അവർക്ക് എല്ലാവരുടെ മുന്നിലും വീനിതരാകാൻ കഴിയും, സാറിന്റെ അവതരണ കാതുകൾക്ക് കുളിർ മായാണ്
27:45 👌👌👍👍നമ്മുടെ നാട്ടിലെ സർക്കാർ ഉദ്യോഗസ്ത്ഥരാണ് പൊളി അവരുടെ തറവാട്ടിലെ കാശ് കൊണ്ട് വന്ന് നമ്മൾക്ക് സേവനം ചെയ്യുകയാണ് എന്നാണ് വിചാരം, നമ്മുടെ നാട് നന്നാകണമെങ്കിൽ ആദ്യം നന്നാകേണ്ടത് സർക്കാർ ഉദ്യോഗസ്ത്ഥരാണ്. അത് നന്നാകിത്തടത്തോളം കാലം സർക്കാരിനെയും, മതത്തെയും കുറ്റം പറഞ്ഞ് നടക്കാം.
Dear Santhosh, I had a great experience in Nagoya International Airport,everyone bow their heads to me and others, that was amazing because I had very bad experiences in US airports and kok Airport, Cochin, very low class staffs and bad. Kon- Chi-waa, I will go again Japan maybe this year.
ഇന്ത്യക്കാർക്ക് മറ്റു രാജ്യങ്ങളിലെ അനുഭവം അത്ഭുതമായി തോന്നുന്നതു തികച്ചും ആശ്ചര്യം തന്നെയാണ്. കാരണം ഇന്ത്യയിലെ ജനങ്ങൾ ജാതിമത ചിന്തയുടെ സമ്മർദ്ദങ്ങളിൽപ്പെട്ട് ജീവിക്കുന്നവരാണ്. ഇവരിൽ പലർക്കും പലതും നിഷേധിക്കപ്പെട്ട അവസ്ഥയും പീഡനങ്ങളും അനുഭവിച്ചും , ഉദ്ദ്യോഗസ്ഥരുടെയും ഭരണ സംവിധാനങ്ങളുടെയും പിടിപ്പുകേടിൽ കഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയിൽ അന്യ രാജ്യങ്ങളിലെ ഈ കാഴ്ചകൾ തീർത്തും അത്ഭുതമായി തോന്നും.
Should have included the story of Kansai Airport. Artificially created island, continuously sinking airport compensated by computer controlled lifting mechanism, it is one of the wonders.
സാർ ഞാൻ ജെപ്പാനിൽ ചെന്നപോലെ തോന്നി സാർ എനിക്ക് ഒരിക്കലും പോകാൻ പറ്റില്ല ഇവിടങ്ങളിലൂടെ എനിക്ക് ഇഷ്ടം മായി ഒരുപാട് ഞാൻസേവൻ സ്റ്റാൻഡേർഡിൽ പഠിക്കുമ്പോൾ sp പൊറ്റക്കാട് സാറിന്റ നയിലെന്റ തീരം എന്ന പാടം പിടിച്ച ഒരു തോന്നൽ മനസിൽ വന്നു സാർ ഞാൻ 8സ്റ്റാൻഡേർഡ് പിടിച്ചു സത്യം എനിക്ക് ഇഷ്ടം മായി 💓💓💓💓💓🙏🙏🙏🙏
Informations are great, feels like we visited these places along with Mr. Santhosh. Will our country ever be like this ?I doubt. Our attitudes are different.
Mr.Sathosh kulangara,how beautifully narrating your travel experience with us,hope you will encourage and inspire our leaders to follow what we do not follow or fail to follow in our country.
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
*@Safari സന്തോഷ് സാറിൻറെ സംസാരം തന്നെ സഞ്ചാരത്തിൽ ഉൾപ്പെടുത്തിക്കൂടെ, സഫാരിയുടെ ഹൃദയ പ്രോഗ്രാം ആയ ക്വാളിറ്റിയുള്ള സഞ്ചാരം വളരെ വളരെ പിന്നിലാണ്.*
Pppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp
@@stranger69pereira സ്,,,,, ഴ്,,,,,
@@stranger69pereira aaqa
🙋♂️🙋♂️
എനിക്ക് പലപ്പൊഴും തോന്നാറുണ്ട്, ഈ രാജ്യങ്ങളെല്ലാം നേരിൽ കാണുമ്പോഴും സന്ദർശിക്കുമ്പോഴും അനുഭവിക്കുന്നതിനേക്കാൾ കൂടുതൽ കൗതുകവും സന്തോഷവും അനുഭവപ്പെടുന്നത് ഈ യാത്രാവിവരണത്തിലാണെന്നന്ന്...
ശ്രീ.സന്തോഷ് ജോർജ്ജ് കുളങ്ങരക്ക് നന്ദി...
നമ്മുടെ നാടിന്റെ ശാപം അന്ധതയും അജ്ഞതയും ആകുന്നു അത് നമ്മളെ ഭരിക്കുന്നവർക്ക് ശരിക്ക് അറിയാം ജാതിയും മതവും പശുവും പള്ളിയും അമ്പലവും ഹിന്ദുവും മുസ്ലിമും ഇതെല്ലാം മതി,
ഈ കൂട്ടത്തിൽ വിവരവും വിദ്യാഭ്യാസമുള്ളവർ പോലും ഉണ്ട് എന്നുള്ളത് വളരെ ദുഃഖകരമായ സംഭവമാണ്,
പുറം രാജ്യങ്ങളിൽ നമ്മൾ സഞ്ചരിക്കുമ്പോൾ നമ്മൾക്ക് പലതും കാണുവാനും കേൾക്കുവാനും പഠിക്കുവാനും സാധിക്കും ഞാൻ അത് അനുഭവിച്ച ആളാണ് അതുകൊണ്ടാണ്,
പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിനെ പോലെ വലിയ ദീർഘവീക്ഷണമുള്ള ഭരണാധികാരികൾ നാട് ഭരിക്കട്ടെ,
ഇതിൽ രാഷ്ട്രീയമോ ജാതിയോ മതവും കാണരുത് ഞാൻ അഭിപ്രായം പറഞ്ഞു എന്നെ ഉള്ളൂ 🙏🏽
Scccxvdo
14ആം വയസിൽ പഠനത്തിനായി (സ്കോളർഷിപ് )ഒറ്റയ്ക്ക് എത്തിപ്പെട്ട രാജ്യത്തെപ്പറ്റി താങ്കളുടെ വിവരണത്തിലൂടെ കേൾക്കാൻ വളരെ രസകരം ആണ്.ഈ സ്ഥലങ്ങൾ ഒക്കെ നേരിട്ടുകണ്ടിട്ടുണ്ടെങ്കിലും സന്തോഷ് സാറിന്റെ ശബ്ദത്തിലൂടെ കേൾക്കുമ്പോൾ നല്ല നൊസ്റ്റാൾജിയ ആണ്.താങ്കൾ പാഞ്ഞത് വളരെ ശരിയാണ് ജപ്പാൻ കാരുടെ പൗരബോധം മറ്റേതു രാജ്യത്തെക്കാളും വളരെ ഉയരത്തിലാണ്.കള്ളത്തരം കാണിക്കുന്നവർ വളരെ കുറവാണ്.നിയമങ്ങൾ അനുസരിക്കുണ്ടോ എന്ന് നോക്കാൻ അവിടെ സിസ്റ്റം ഇല്ല ,എങ്കിലും ആളുകൾ നിയമങ്ങൾ കൃത്യമായി അനുസരിക്കും .ഇത് എന്നും എനിക്ക് വളരെ അത്ഭുതം ആയിരുന്നു.
88⁸⁸8⁸88
It will take centuries for India to be like that.
How old are you now
@@fasilaahh_ I am 30 now
എന്ത് തരം സ്‌കോളർഷിപ്പ് ആണെന്ന് പറയാമോ..?? എന്റെ കുട്ടിക്ക് വേണ്ടി try ചെയ്യാനാണ്.. plz give details
2003 ജപ്പാൻ യാത്ര 2022ണ്ടിൽ , ഇന്നലെ കഴിഞ്ഞെന്ന മട്ടിൽ അതിന്റെ അനുഭവങ്ങൾ ആരെയും മടുപ്പിക്കാത്ത രീതിയിൽ അവതരിപ്പിക്കുന്ന സന്തോഷ് സർ വെറെ ലെവലാണ് ..... 🔥🔥
Expecting CM of Kerala
Let him do his job , since his job is not politics 😁.
👏🙏
ഇത്രയും വിവരമുള്ള അനുഭവസമ്പത്തുള്ള ഒരു ശത്രു പോലുമില്ലാത്ത ഇദ്ദേഹം നാളെ ഇലക്ഷനിൽ നിന്നാണ് നമ്മൾ തോൽപ്പിക്കും തോൽപ്പിക്കും 🤣 അതാണ് കേരളത്തിലെ ഒരു പ്രത്യേകത 🙏.
@@hardcoresecularists3630 കേരളത്തിൽ ഇലക്ഷനു പുതുതായി മത്സരിക്കാൻ നിന്നാൽ സ്ഥാനാർത്ഥി യുടെ പാർട്ടിക്കാരോട് ആദ്യം ചോദിക്കുന്നത്
'ഇവൻ കൊടിപിടിക്കാനോ , പോസ്റ്റർ ഒട്ടിക്കാനോ പോയിട്ടുണ്ടോ ...'
- remembrance of Ramesh pisharady when he goes for election program for Dharmajjan
@@artandproject അതെ പുറത്ത് വലിയ വികസനം വേണം നീതിയുക്തമായ എല്ലാം നടക്കണം എല്ലാവർക്കും നല്ല ജീവിതനിലവാരം വേണം. അറിവുള്ളവരെ നമ്മൾ ബഹുമാനിക്കും അങ്ങനത്തെ ആൾക്കാർ ഭരണസിരാ കേന്ദ്രങ്ങളിൽ വരണം എന്നൊക്കെ പുറത്ത് നമ്മൾ മെയിൻ അടിക്കും പറയുകയും ചെയ്യും. പക്ഷേ അവർ വന്നുകഴിഞ്ഞാൽ അവരെ നിഷ്ക്കരുണം പുറന്തള്ളും.
ഒരുപാട് ഉദാഹരണങ്ങൾ
ജേക്കബ് തോമസ്, സെൻകുമാർ, സുരേഷ് ഗോപി, കോഴിക്കോട് വി സി, രാധാകൃഷ്ണൻ. ഇതിന്റെ പിന്നിലുള്ള ചേതോവികാരം എന്താണെന്ന് മാത്രം മനസ്സിലാകുന്നില്ല 🙏
ഇത്രയും അനുഭവപാഠവവും അറിവും സർവോപരി ഒരു ശത്രു പോലുമില്ലാത്ത ഇദ്ദേഹം ഇലക്ഷന് നിന്നാലും നമ്മൾ പ്രബുദ്ധ മലയാളികൾ തോൽപ്പിക്കും 🤣 അതാണ് നമ്മുടെ പ്രബുദ്ധത 🙏
Sree E. Sreedharan sir got that experience.
@@venugopalank8551 🚩
Nammal party ye nokkullu. Ethu kallane nirthiyalum jayippikkum. Nallavanaya ethiraliye sundaramayi tholppikkum.. Malayalida..
Sathyam 🙏
സത്യം
നമ്മൾ എത്ര നൂറ്റാണ്ടുകൾ പിന്നിലാണെന്ന് സന്തോഷ് ബ്രോയുടെ ഓരോ വീഡിയോ കാണുമ്പോഴും ബോധ്യപ്പെടും. ഞാൻ ഈയിടെ ബാംഗ്ലൂർ പോയിട്ട് വണ്ടിയിൽ നിന്ന് ഇറങ്ങാൻ പോലും പറ്റാത്തത്ര വേസ്റ്റ് കൊണ്ട് അടിഞ്ഞ് കൂടിയിരിക്കുന്നു പല സ്ഥലങ്ങളും. എനിക്ക് വല്ലാത്ത വിഷമം തോന്നി. സത്യം പറഞ്ഞാൽ അവിടെ നിന്നൊന്നും ഭക്ഷണം പോലും കഴിക്കാൻ പറ്റാത്ത അവസ്ഥയാണ്. അടുത്ത ഭാവിയിലൊന്നും നമ്മുടെ നാട് പുരോഗമിക്കില്ല
When I went to Bangalore in 1979, I could see people defecating on the pavements. I found it sickening. And they call it the garden city.
ശ്രീ സന്തോഷ് ജോർജിന്റെ യാത്രാ വിവരണം കേൾക്കാൻ തന്നെ ഒരു പ്രത്യേക സുഖമുണ്ട് അതിന്റെ കാരണം എന്റെ അഭിപ്രായത്തിൽ അദ്ദേഹത്തിന്റെ ഒഴുക്കോടെയുള്ള മലയാളം സംസാരിക്കാനുള്ള കഴിവും മുഴക്കമുള്ള ശബ്ദവും തന്നെയാണ്
Agree with you!
സാധാരണക്കാരുടെ തലത്തിൽ ചിന്തിച്ചു കൊണ്ടുള്ള വിവരണവും ശരിയാണ്.👍👍👍
അവതരണം,അഭവത്തിന്തുല്ലൃം
നമ്മുടെ സഞ്ചാരം എങ്ങനെ ആയിരിക്കണം എന്നുള്ളത് ഡെയറി കുറിപ്പിലൂടെ മനസ്സിലാക്കി..... ഓരോരോ എപിസോടുകൾ കഴിയും തോറും പുതിയ അറിവുകൾ ഞാങ്കളിലേക് സമ്മാനിക്കുന്നു..... Thank you sir ❤️❤️
XL
x
$7
ഭാഗ്യവനായ മരം.... സന്തോഷ് സാറിന്റെ തമാശകൾ..😁😁😁😁
ജീവിതത്തിൽ എനിക് വെറുതെ നഷ്ട്ടം ആയിട്ടില്ല എന്നു തോന്നിയ 30 മിനിറ്റ്...... ഒരു സഞ്ചാരിയുടെ ഡയറികുറിപ്പുകൾ......
മലയാളികളുടെ ഏറ്റവും വലിയ ഒരു ഭാഗ്യമാണ് സന്തോഷ് സറും സഫാരിയും പിന്നെ ഈ യാത്രാനുഭവങ്ങളും. എന്ത് മനോഹരമായാണ് നമ്മളെയും അദ്ദേഹം തൻ്റെ ഓർമ്മകളിലേക്ക് കൊണ്ട് പോകുന്നത്. നമ്മളും സഞ്ചാരികളായി മാറുന്ന ഈ യത്രകൾ അത്രമേൽ ഹൃദ്യം ❤️❤️❤️
ലോട്ടറി അടിച്ചത് പോലെ.
@@sabual6193 ബമ്പർ 😂🙏
Yes exactly 👍❤️
ഇദ്ദേഹത്തെ പോലുള്ള സാമൂഹ്യ പ്രവർത്തകർ ആണ് നമുക്ക് വേണ്ടത്.. ജാതിയോ മതമോ വേർതിരിവുള്ള രാഷ്ട്രീയമോ അല്ല ഒരു രാജ്യത്തിനു ആവശ്യം
*ഓരോ രാജ്യങ്ങളിലും വ്യത്യസ്തമായ അനുഭവങ്ങൾ* *സാറിന്റെ ശബ്ദത്തിലൂടെ കേൾക്കാൻ തന്നെ ഒരു പ്രതേക ഫീലാണ്🥰*
@@abinjacob2 eppol samsarikunnathu adheham alle?
@@reemkallingal1120 ആരു പറഞ്ഞു അദ്ദേഹമല്ല സംസാരിയ്ക്കുന്നതെന്ന്????
@@SunFlower-md7ho Abin jacob, coment🤔
@@abinjacob2 ehhh 😂👌
Not change our people sir
Sir ഞാൻ uae യിൽ കോടതിയിൽ ജോലി ചെയ്യുന്ന വ്യക്തിയാണ്... എന്റെ ഓഫിസിനു താഴെ നിലയിൽ പോലിസ് സ്റ്റേഷനാണ്... എന്നും പല പേപേഴ്സ് കാര്യങ്ങൾക്ക് സ്റ്റേഷനിൽ പോകാറുണ്ട്... ഇവിടെത്തെ പോലിസ്കാര് നമുക്ക് തരുന്ന പരിഗണന അതൊരു വേറെ വൈബാണ്.... ഇതെക്കോ അനുഭവിച്ചു നാട്ടിലെ പോലിസ് മൃഗങ്ങളെ കാണുമ്പോ പുച്ഛം തോന്നും... ലോകത്ത് നമ്മുടെ നാട്ടിലെ ഈ മൃഗങ്ങളെ പോലെ എവിടെയും കണ്ടിട്ടില്ല...
കോടതിയിലെ ജീവനക്കാർക്ക് നമ്മുടെ നാട്ടിലെ സ്റ്റേഷനുകളിലും ബഹുമാനം കിട്ടുന്നുണ്ട്. ആദരവ് കിട്ടാൻ മലയാളികൾക്കിഷ്ടമാണ് കൊടുക്കാൻ പിശുക്കും
@@avp2210016 ഇല്ല സാർ... തിരിച്ചു കൊടുക്കണമെങ്കിൽ അവർക്ക് ഞങ്ങളോടുള്ള സമീപനം മാറ്റണം..
വളരെ ശെരിയായ കാര്യം, മൃഗങ്ങൾ അവരേക്കാൾ എത്രയോ മേലേയാണ്
Please don't use such unethical terms on a force here in your place, who give protection and safety to your brothers and sisters in your native place. The hard work and total dedication of forces here during the critical times of covid, disregarding their own health and safety is a case in point. There may be some undesirable elements in every departments. So please don't include everybody in that category
Aviduthe laws ellam crrct aayi ningal anusarikum so they give respect ..in India yilum crrct laws anusarichaal police nee kondu Oru mosham incident um undaakilla ..police respect cheyyum
ഓരോ രാജ്യങ്ങളിലും പോയ അനുഭൂതിയാണ് സഞ്ചാരം കാണുമ്പോൾ ♥️
Another wonderful episode. Take aways
4. The behavior of govt. employees
3. Metro station to be used as malls- very important, and adaptable for Kochi metro.
2. Liquor is costly, like Kerala
1. One of oldest trade, is there every where.
കുനിഞ്ഞു നിന്നാൽ തലയിൽ കയറുന്നവരുണ്ട്. Govt doctors നെ കയ്യേറ്റം ചെയ്യുന്നവരുടെ എണ്ണം കൂടിവരികയാണ്.
@@zjk6549 true. That is cultural/ upbringing problems. Needs correction from education level.( a point needs lot of deliberations )
5. Lottery sales and roadside astrology like in Kerala.
6. Honesty of its citizens.
7. Cleanliness in public places.
8. Punctuality of public transport.
9. Poverty, prostitution and superstition.
SGK does not tell about the cost of liquor in Japan.
മെട്രോകൾ സർക്കാരിന് ലാഭമുണ്ടാക്കാനല്ല എന്ന വലിയൊരു തിരിച്ചറിവ് ജനങ്ങൾക്ക് ഉണ്ടാക്കികൊടുത്തതിനു നന്ദി 🧡
KSRTCയെ കൂടെ ആണ് ഉദ്ദേശിച്ചത്
എല്ലാം നമുക്ക് നഷ്ടം ആക്കണം
അരമണിക്കൂർ പെട്ടന്ന് കഴിഞ്ഞു പോയത് പോലും അറിഞ്ഞില്ല... 🥰👌
നോട്ടിഫിക്കേഷൻ വന്നാൽ എത്രയും വേഗം കാണുന്ന ഒരേഒരു പ്രോഗ്രാം ഇതുമാത്രമാണ്...
സറിന്റെ ഒസാക്ക വിവരണം എന്നെ പഴയ കാല ഓർമ്മകളിലേക്ക് തിരിച്ച് കൊണ്ട് പോയി. എന്റെ ഒരു പാട് അനുഭവങ്ങളിൽ ജപ്പാൻകാർ മറ്റ് രാജ്യക്കരേപോലെ ഹെൽപ്പിങ്ങ് മെന്റാലിറ്റിലുള്ളവരല്ല. എന്നാൽ അവരുടെ ജോലിയുടെ ഉത്തരവാദിത്വം ഏതു് രാജ്യക്കാരനെക്കാളും മുന്നിലുമാണ്.
എല്ലാ പണികളും കഴിഞ്ഞ് കിടക്കാൻ നേരത്ത് ഇത് കാണുമ്പോഴുള്ള രസം 🔥🔥
മറ്റു ട്രാവൽ ചാനൽ കളിൽ ആകെ കേൾക്കുന്നത് അടിപൊളി സ്ഥലം... പൊളിച്ചു... സൂപ്പർ... ഇത്തരം വാക്കുകൾ മാത്രം. കേൾക്കുമ്പോൾ മടുപ്പ് തോന്നും. അത് ഇല്ലാതെ കാണുന്ന ഒരേ ഒരു ചാനൽ ഇത് മാത്രം 🙏
ഇദ്ദേഹത്തിൻ്റെ വീഡിയോ യുടെ ഒരു പ്രത്യാഗത്ത അശ്ലിെലം തീരെ ഇല്ല എന്നുള്ളത് I realy respect yoybl you sir
മലയാളികൾ മനസറിഞ്ഞു കണ്ടിരിക്കേണ്ട വീഡിയോ താങ്കൾ കേരളത്തിൻ്റെ കണ്ണും ഹൃദയവുമാണ്
ഒരു രസകരമായ കഥ കെട്ടിരിക്കുമ്പോൾ കിട്ടുന്ന അനുഭൂതി അനുഭവിച്ച എനിക്ക് സമയം പോയതറിഞ്ഞില്ല. അഭിനന്ദനങ്ങൾ 🌹🌹🙏.
സന്തോഷ് ചേട്ടന്റെ അനുഭവങ്ങൾ കേൾക്കുമ്പോൾ... വ്യത്യസ്തമായ അനൂഭൂതി 🤗 സഞ്ചാരം ❣️❣️❣️
സന്തോഷ് സാറിന്റെ കൂടെ ഞങ്ങളും ജപ്പാനിൽ നിന്ന് മടങ്ങി ✈️ 🚶
ഇനി അടുത്ത രാജ്യം
Waiting..
10:05 - സന്തോഷ് സർ , ഒരു ചെറിയ വ്യക്‌തത തരണം എന്ന് തോന്നി. റെയിൽവേ സ്റ്റേഷനിലെ വാതിലുകൾ വാതിലുകൾ എപ്പോളും തുറന്നിടുന്നത് തിരക്ക് കാരണം ബ്ലോക്ക് ആവാതെ ഇരിക്കാൻ ആണ്. പക്ഷെ എങ്ങാൻ swipe ചെയ്ത കാർഡിൽ പൈസ കുറവോ അതോ swipe ചെയ്യാതെ കടക്കാൻ ശ്രമിച്ചാൽ ആ വാതിലുകൾ തന്നെ അടയും.
എന്തൊക്കെ ആയാലും താങ്കളുടെ വാക്കുകൾ സത്യം തന്നെ ആണ് - പൗരബോധം, discipline എന്നിവക്ക് മാതൃക ആണ് ജപ്പാൻ ..❣❣❣
- ഒരു ജപ്പാൻ മലയാളി.
🫠
താങ്കൾ നല്ലൊരു സഞ്ചാരി മാത്രമല്ല നല്ലൊരു ചരിത്രാദ്യാപിക നുമാണ് താങ്കളുടെ വിശദീകരണം ആരാജ്യത്തിലൂടെ ഞ്ഞങ്ങളെയും കൂടെ കൊണ്ട് പോയതു പോലെ
അതാണ് നമ്മുടെ ഈ എതിർപ്പുകൾക്കൊന്നും യാതൊരു യുക്തിബോധവും ഇല്ല
ഇങ്ങനെ ഒരു ആദരണീയം നമ്മുടെ നാട്ടിൽ എപ്പോഴെങ്കിലും ഉണ്ടാവുമോ പ്രിയപ്പെട്ട എല്ലാം മനസിലാക്കിയ ജോർജ് കുളങ്ങരെ.താങ്കളൊക്കെ ഒരു സംഭവം തന്നെയാണ്.എന്നും നന്നായിരിക്കട്ടെ 👍👍👍🤲🌹🌹
സത്യത്തിൽ എല്ലാകാര്യങ്ങളും അറിയാം എന്ന് ഭാവിക്കുന്ന മലയാളികൾക്ക് ഒന്നിനെ കുറിച്ചും യാതൊരു അറിവുമില്ല എന്നാണ് മനസ്സിലാക്കുന്നത്. സന്തോഷ് സർ എല്ലാരാജ്യങ്ങളിലും പോയി കണ്ട് അനുഭവിച്ചതു കൊണ്ട് നല്ല അറിവുണ്ട്.❤
❣️❣️തീർച്ചയായും അത്ഭുതത്തോടെയും ആദരവോടെയും അല്ലാതെ ഈ പരിപാടിയെ കാണാൻ കഴിയില്ല ❣️
ഞാനും എന്റെ വീട്ടു ജോലികൾ എല്ലാം കഴിഞ്ഞു രാത്രി കിടക്കാൻ നേരം സ്വസ്ഥമായിട്ട് ആസ്വദിച്ചു ആണ് സഞ്ചാരം കാണുന്നത്. Tv യിൽ തുടങ്ങിയ കാലം മുതൽ ഞാൻ കാണുന്നതാണ്. Tv. യിലെ സഫാരിയുടെ എല്ലാ പരിപാടിയും കാണാറുണ്ടായിരുന്നു.
ഡയറി കുറിപ്പ് കണ്ട് തുടങ്ങുന്ന ദിവസം നല്ല ഉന്മേഷം ആണ്.. 🥰😊
സത്യം
👍👌👌👌
എന്റെ ദൈവമേ നമ്മൾ എത്ര ഭിന്ന സംസ്ക്കാരത്തിൽ പെട്ട മനുഷ്യരാണ്😔
2003ലെ ജപ്പാൻ! നമ്മളേക്കാൾ പതിറ്റാണ്ടുകൾ മുന്നിൽ ഏതു തലത്തിലാണെങ്കിലും🥴
എന്നെ പോലെ ഒരു സാധാരണ കാർ egane pala രാജ്യങ്ങളും സന്തോഷ് sir nte ഈ episod വഴി ലോകം കാണുന്നു
Japan സഞ്ചാരത്തിൽ നിന്ന് കിട്ടിയത്,
വൃത്തി,people's standard, Extra ordinary റിച്ചാർഡ് സായിപ്പ്,പിന്നെ കുറെ ഭാഗ്യവാന്മരായ മരങ്ങൾ. 😀
ചാരത്തിൽ നിന്നും കുതിച്ചുയർന്നു ആകാശം മുട്ടെ വളർന്ന ജപ്പാൻ എന്ന രാജ്യം മാനവരാശിക്ക് എന്നും ഒരു അത്ഭുതമാണ്. ♥️♥️
നിങ്ങളുടെ വീഡിയോകൾക്ക് വേണ്ടിയുള്ള ഞങ്ങളുടെ കാത്തിരിപ്പ്. അത് വല്ലാത്തൊരു കഥയാണ്
😍😍😍😙😙😙❤❤❤
കഥ പറയൂ.
@@sabual6193 😍😃😃😃
@@ratheesh8100
കഥ ഇല്ലേ.
@@sabual6193 പിന്നീട് പറയാം
😁
@@ratheesh8100
ഇപ്പൊ പറ പിന്നെ മറന്നു പോകും.
സന്തോഷ് ജോർജ്ജ് കു ളങ്ങര വേറെ ലെവൽ ! യാത്രാവിവരണങ്ങൾ കേൾക്കുമ്പോൾ നേരിട്ട് കാണുമ്പോലെയുള്ള അനുഭൂതി, ഇനിയും ഒരുപാട് രാജ്യങ്ങൾ സന്ദർശിച്ച് അതിൻ്റെ അനുഭവങ്ങളും, അഭിപ്രായങ്ങളും പ്രേക്ഷകരോട് പങ്കുവെക്കാൻ സാധിക്കട്ടെ.... Best wishes
വളരെ വിചിത്രങ്ങളായ അനുഭവ യാത്രാവിവരണങ്ങൾ . പാഠ്യപുസ്തകങ്ങളിലൂടെയും വാർത്താ മാദ്യമങ്ങളിലൂടെയും അറിയാൻ കഴിഞ്ഞതിനേക്കാൾ വിചിത്രങ്ങളായ നേരറിവുകൾ തന്നെ. ശാസ്ത്ര സാങ്കേതിക മികവുകളിൽ മുൻപന്തിയിൽ എത്തിനിൽക്കുന്ന ഒരു രാജ്യത്ത് ഒരു വശത്ത് അവിശ്വസനീയമായ കൈ നോട്ടവും ഭാഗ്യ പരീക്ഷണാർഥം ഏർപ്പെടുന്ന ചൂതാട്ട കേന്ദ്രങ്ങളും വ്യഭിചാര വൃത്തിയിൽ ഏർപ്പെട്ട് പരസ്യമായി തന്നെ ജീവിതം നയിക്കാൻ കഴിയുന്ന സാധരണക്കാർക്ക് ഉൾക്കൊള്ളാൻ കഴിയാത്ത അഥവാ നമ്മുടെ സമൂഹത്തിന് എന്ന് തിരുത്താം. ഇതെല്ലാം കൂടിച്ചേർന്നതാണ് സാധാര ജപ്പാൻ ജനത എന്ന് ചിന്തിക്കാനേ കഴിയുന്നില്ല. കൂടാതെ അവരുടെ വിനയും വൃത്തിയും ആശ്ചര്യകരം തന്നെ. നമ്മുടെ രാജ്യത്ത് എവിടെയായാലും ഒരു സർക്കാർ ജോലി ലഭിച്ചുകഴിഞ്ഞാൽ , പഴയ കാലത്തെ രാജഭരണ രീതിയിലേക്ക് ഔദ്യോഗിക ജീവിതം മാറ്റപ്പെടുന്നതായാണ് സാധാരണ കാണുന്നതു് , അവരുടെ ദൃഷ്ടിയിൽ മറ്റെല്ലാവരും അടിമകൾ എന്ന തരത്തിലേക്ക് തരം താഴ്ത്തപ്പെടുന്നു . ഉദ്യോഗസ്ഥനെ താണുവണങ്ങി അവർ ആവശ്യപ്പെടുന്ന കിമ്പളം എന്ന പ്രക്രിയ കൂടി നടത്തിയാലേ അത്യാവശ്യമായ ഏതെങ്കിലും കാര്യങ്ങൾക്ക് നടപടി ആവുകയുള്ളൂ. നമ്മുടെ ആ ചിന്താഗതിക്ക് മാറ്റം വരുത്തിയേ മതിയാവൂ. സർക്കാർ ജോലി സാധാരണ ജനങ്ങളെ സേവിക്കുക എന്നതാണ് .എന്തായാലും ഈ യാത്രാ വിവരണങ്ങൾ വിലപ്പെട്ട പല അറിവുകളും ജനങ്ങളിലേക്ക് എത്തിക്കുവാൻ സന്തോഷ് ജോർജ് എന്ന സഞ്ചാര വിവരണങ്ങളിലൂടെ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
ഒരിക്കലും മടുപ്പ് തോന്നാത്ത ചാനൽ 🌍🌹👍
ജോർജ് നിങ്ങൾ നന്മയുടെ പ്രതീകമാണ്.... ആശംസകൾ.
Developed countries ഇൽ ശാസ്ത്രബോധമുള്ള ബുദ്ധിയുള്ളവരുടെ എണ്ണം കൂടുതലാണ്. Developing countries ഇൽ അത്തരക്കാർ മതത്തിന്റെ ചട്ടക്കൂടിൽ പെട്ട് ആചാരങ്ങൾ സംരക്ഷിച്ച് ജീവിതം, ജീവിച്ചു തീർക്കുന്നു.
വിദ്യാഭ്യാസത്തിലെ ചില അപാകതകൾ മൂലം memory മാത്രം ഉണ്ടെങ്കിൽ top rank ഇൽ എത്താം എന്ന അവസ്ഥ നിലനിൽക്കുന്നു.
മെട്രോ യുടെ ലാഭത്തെ കുറിച്ച് പറഞ്ഞത് 100% correct ആണ്
It is for development country not for Kerala like debtor state
ലോകത്തെവിടെ ആയാലും government മെട്രോ കൊണ്ടുവരുന്നത് പബ്ലിക് ന് വേണ്ടിയല്ലേ. ലാഭത്തിന് അപ്പുറം അത് athyavashyam ആകുന്നത് കൊണ്ടാണ് എന്നു കരുതുന്നു. ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം കാലക്രമേണ koodumbol നഷ്ടം കുറഞ്ഞു വരുന്നു
Kerala like state having city population less than 6 lakhs Metro like project is both financially and technically not feasible
വൃത്തിയുള്ള അന്തരീക്ഷവും വിനയം ഉള്ള മനുഷ്യരും എല്ലാം നിറഞ്ഞ ജപ്പാന്റെ കാഴ്ചയും വിവരണവും ഹൃദ്യമായിരുന്നു. ക്ലോക്ക് റൂമിലെ സൗകര്യങ്ങൾ കണ്ടപ്പോൾ വർഷങ്ങൾക്കു മുൻപ് തന്നെ ഇത്തരം സംവിധാനങ്ങൾ ജനങ്ങൾക്കുവേണ്ടി ഒരുക്കിയ ഭരണാധികാരികളുടെ ദീർഘവീക്ഷണത്തെ അഭിനന്ദിക്കാതിരിക്കാൻ ആവുന്നില്ല. കേരളത്തിലെ സർക്കാർ ഓഫീസുകളിലും സ്വകാര്യ മേഖലയിലെ ചില സ്ഥാപനങ്ങളിലും പോകുമ്പോൾ അവരുടെ മര്യാദ ഇല്ലാത്ത പെരുമാറ്റം കാണുമ്പോൾ ഏതൊരാളും ചിന്തിച്ചു പോകുന്ന കാര്യമാണ് സന്തോഷേട്ടൻ പറഞ്ഞതു . ജപ്പാനിലെ പോലെ പൗരബോധം ഉള്ള ജനത ഇവിടെയും ഉണ്ടാകട്ടെ എന്നാശിക്കുന്ന ധാരാളം പേർ ഇവിടെയും ഉണ്ട്.
Hai..
Santosh sir..
Best wishes ...
Love from kozhikode...
നല്ല നിലവാരം ഉള്ള ജനങ്ങൾ
നമ്മൾ അവരിൽ നിന്ന് ഇത്തരം കാര്യങ്ങളൾ പഠിച്ചെടുക്കുകയും, ഇവ നമ്മുടെ പുതിയ തലമുറക്ക് അവരുടെ പാഠ്യപദ്ധതിയുടെ ഭാഗമാകുകയും ചെയ്യണം , എങ്കിൽ നമുക്ക് ഒരു പൗരബോധമുള്ള യുവ തലമുറയെ വാർത്തെടുക്കാം ..
Kozhikodil evideyan bro?
സാറിന്റെ ജപ്പാൻ യാത്ര വിവരണം മുഴുവനും കേട്ട് കഴിഞ്ഞപ്പോൾ ജപ്പാൻ സന്ദർശിച്ച അനുഭവം ഉണ്ടായി
എനിക്ക് അനുഭവപ്പെട്ടത് നല്ലൊരു സിനിമ കണ്ട പ്രതീതി... വളരെ നന്ദി മിസ്റ്റർ ജോർജ് കുളങ്ങര.
ഒരു ഹൃദ്യമായ അനുഭവം തന്നെ thank you so much.
വർഷങ്ങൾക് മുൻപേ ഞാൻ ഇ ജപ്പാൻ സഞ്ചാരം മുഴുവനും ടീവിയിൽ കണ്ടതാ ണ് ഇന്നും ഓർമയിൽ വരുന്നു ഇന്ന് ഇത് കണ്ടപ്പോൾ
ഭാഗ്യവാനായ മരത്തെയും പിന്നിട്ട് ഞാൻ നടന്നു തഗ് 😉
ജനങ്ങളെ ചൂഷണം ചെയ്യുന്ന സർക്കാറുകൾ, ഉദൃോഗസ്ഥർ
ജനങ്ങൾ, ഇതാണ് നമ്മുടെ ജനാധിപത്യ०
സമൂഹത്തിന് ഗുണപ്രദമായി ജീവിക്കുന്ന മനുഷ്യൻ 💚
പ്രിയ സന്തോഷ് ജോർജ് സാർ താങ്കളുടെ ജപ്പാൻ യാത്രയെക്കുറിച്ചുള്ള എപ്പിസോഡ് കണ്ടു ജപ്പാൻ റെ പുരോഗതിയും അവിടുത്തെ നഗരങ്ങളുടെ ശുചിത്വവും ജനങ്ങൾക്ക് ജനങ്ങളുടെ സത്യസന്ധതയും പൗരത്വ ബോധവും നമ്മൾ ഇന്ത്യക്കാർക്ക് കേരളീയർക്ക് ധാരാളം മനസ്സിലാക്കാൻ ഉണ്ട് ജപ്പാനിലെ ജനാധിപത്യ സംസ്കാരവും പൗര ജനങ്ങളുടെ സത്യസന്ധതയും ഒരുപക്ഷേ നല്ല ശതമാനം ബുദ്ധമതത്തിന് സംഭാവന ആയിരിക്കണം ഏതായാലും എപ്പിസോഡ് വളരെ നന്നായിട്ടുണ്ട് നമസ്കാരം സാർ
ശരിയാണ്. ലോകത്തിലെ ഏറ്റവും വിനയമുള്ള ജനത.... അതാണ് japanese people. Best video, Big salute Santhosh ji🙏💥
ഉവ്വ അവരെ ശരിക്കറിയാഞ്ഞിട്ടാ...... 🤣🤣🤣
ഈ ലോകത്ത് ഞങ്ങളുടെ രാജ്യമാണ് ഏറ്റവും സമ്പന്നതയിലും ടെ കനോളജിയിലും മുമ്പിലാണെന്നുള്ള സാംസ്കാരിക ബോധം ഉള്ളതു കൊണ്ട് അവർക്ക് എല്ലാവരുടെ മുന്നിലും വീനിതരാകാൻ കഴിയും, സാറിന്റെ അവതരണ കാതുകൾക്ക് കുളിർ മായാണ്
27:45 👌👌👍👍നമ്മുടെ നാട്ടിലെ സർക്കാർ ഉദ്യോഗസ്ത്ഥരാണ് പൊളി അവരുടെ തറവാട്ടിലെ കാശ് കൊണ്ട് വന്ന് നമ്മൾക്ക് സേവനം ചെയ്യുകയാണ് എന്നാണ് വിചാരം, നമ്മുടെ നാട് നന്നാകണമെങ്കിൽ ആദ്യം നന്നാകേണ്ടത് സർക്കാർ ഉദ്യോഗസ്ത്ഥരാണ്. അത് നന്നാകിത്തടത്തോളം കാലം സർക്കാരിനെയും, മതത്തെയും കുറ്റം പറഞ്ഞ് നടക്കാം.
സത്യത്തിൽ സാറിന്റെ ശബ്ദത്തിലൂടെ കേൾക്കുമ്പോൾ ഓരോ രാജ്യ ങ്ങളും പോയി കാണുന്നത് പോലെ തോന്നാറുണ്റുണ്ട് 👍
Chettante kadaparachil kelkan oru positive energy aanu agane keetirunnu pokan nalla moodu aanu thankyyyyyuuuuu chetttaaaa
സന്തോഷ് ജോർജ് നിങ്ങളുടെ ഓരോ വീഡിയോവും ഒരു പാട് ഇഷ്ട്ടം
Lokatheettavuvaliyabagyanjeevitttiloruvidesayathranadathnamenneagrhamundpakshebhagyamilla
Wonderful. The civic sense of the Japanese is beyond comparison. Listening the narration itself is a great thing.
Thanks Sir
4:31 കണ്ണകിയുടെ കഥ അവിടെ വേറെ രീതിയിൽ🤗
18:37 ഭാഗ്യവാനായ മരം 😂😂😂
ഞാൻ ജപ്പാനിലാണ് ജോലി ചെയ്യുന്നത് നല്ല വിവരണം നിങ്ങൾക്ക് മാസങ്ങളോളം കറങ്ങിയാലും തീരാത്തത്ര ട്ടൂറിസ്റ്റ് കേന്ദ്രങ്ങൾ ജപ്പാനിലുണ്ട്
Thank you Santhosh for showing the details of Japanese life. It was very informative
ഈ മനുഷ്യൻ മലയാളികളുടെ സ്വകാര്യ അഹങ്കാരം
സൂപ്പർ എപ്പിസോഡ്.. നമ്മൾ നല്ലൊരു പൗരൻ ആയി മാറിയിരിക്കുന്നു ഞാൻ 🥰.....
എപ്പ 🤔
Enni . Pothu sthalath thupparuth
Dear Santhosh, I had a great experience in Nagoya International Airport,everyone bow their heads to me and others, that was amazing because I had very bad experiences in US airports and kok Airport, Cochin, very low class staffs and bad.
Kon- Chi-waa, I will go again Japan maybe this year.
സൂപ്പർ എല്ലാത്തിനും ഈ അവതാരന്നതിന് അടക്കം
താങ്കളുടെ യാത്ര വിവരണങ്ങൾ കേൾക്കാൻ വളരെ രസകരം തന്നെ. 👌
കുഞ്ഞുനാൾ മുതൽ കാണുന്നുണ്ട് എന്താണെന്നറിയില്ല നിങ്ങൾ സൂപ്പർ ആണ് 👍🧡
ഈ സൗകര്യമെല്ലാം ജപ്പാനിലുള്ളത് 2003ലാണന്ന് ഓർക്കണം നമ്മളുടെ നാട് 2022ലും ഇതിന്റെ പകുതി development വന്നിട്ടില്ല
Disciplined and honest people 👍👍. Hard workers for the progress of their nation.
ദൈവം കനിഞ്ഞു അനുഗ്രഹിച്ച വ്യക്തിയാണ് സന്തോഷ് ജോർജ് കുളങ്ങര 😊
സർ നിങ്ങളെ കേട്ടിരിക്കാൻ മടുക്കില്ല💐💐💐🌹🌹🌹
ഇന്ത്യക്കാർക്ക് മറ്റു രാജ്യങ്ങളിലെ അനുഭവം അത്ഭുതമായി തോന്നുന്നതു തികച്ചും ആശ്ചര്യം തന്നെയാണ്. കാരണം ഇന്ത്യയിലെ ജനങ്ങൾ ജാതിമത ചിന്തയുടെ സമ്മർദ്ദങ്ങളിൽപ്പെട്ട് ജീവിക്കുന്നവരാണ്. ഇവരിൽ പലർക്കും പലതും നിഷേധിക്കപ്പെട്ട അവസ്ഥയും പീഡനങ്ങളും അനുഭവിച്ചും , ഉദ്ദ്യോഗസ്ഥരുടെയും ഭരണ സംവിധാനങ്ങളുടെയും പിടിപ്പുകേടിൽ കഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയിൽ അന്യ രാജ്യങ്ങളിലെ ഈ കാഴ്ചകൾ തീർത്തും അത്ഭുതമായി തോന്നും.
Oh, കലക്കി, വിവരിക്കാൻ വാക്കുകളില്ല 👏
അടിസ്ഥാന സൗകര്യങ്ങൾ കൂടുമ്പോൾ മാനവ വിഭവ ശേഷി കൂടുന്നു. മെട്രോകൾ അതിനു പറ്റുന്നതാവട്ടെ ✨️✨️⚡️💕
ഇന്നത്തെ എപ്പിസോഡിന്റെ പ്രധാന ആകർഷണം സുന്ദരിമാരുമായി നിൽക്കുന്ന ആ മരങ്ങൾ തന്നെ..... 😂😂😂😂😂
ഈ കാൾ ഗേൾ പരിപാടി ദുബായിലുമുണ്ട്,
Big fan 🖐️.... I cant fulfill a day without any of the safari programs. 1 hour atleast locked for safari tv.
നാണം തോന്നിപ്പോയി. മനുഷ്യമലം നാറുന്ന നമ്മുടെ നാട്ടിലെ റെയിൽവേ സ്റ്റേഷനുകൾ ഓർത്തപ്പോൾ
First comment.This is the Sunday starting point
കേരളത്തിലെ സർക്കാരാപ്പീസ്സുകളിൽ പോലും നമസ്കാരം പറഞ്ഞാൽ തിരിച്ചുപറയാത്ത ആൾക്കാർ ഇപ്പോഴും ഉണ്ട്. കേഴുക പ്രിയ നാടേ 🙏🏼🙏🏼🙏🏼
Santhosh, what a narration! God bless u.
❤❤പൗരബോധമെന്നത് സംസ്കാരത്തിന്റെ സൗന്ദര്യമാണ്, മറ്റുള്ളവരെ പറ്റിച്ചും ചതിച്ചും ജീവിക്കുന്നവരുടെ ഇടയിൽ എന്തു ജീവിതം!!
Feels like having travelled with you, Sir...
No words to express our thanks for bringing world in front Kerala viewers 🙏💕🙏
You made me nostalgic Mr Santhosh....I lived in Japan in mid eighties to learn culture and Japanese language, memories I still Cherish 😍
Hi.. What do you do now?
@@pinnacleadmission2094 enjoy my retirement
മെട്രോയെ പറ്റിയുള്ള കാഴ്ചപ്പാട് അടിപൊളിയായി... 🌹🌹🌹🌹
ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ 💜
ഈ വിവരണം എനിക്ക് നന്നായി ഇഷ്ടപ്പെട്ടു.
Should have included the story of Kansai Airport. Artificially created island, continuously sinking airport compensated by computer controlled lifting mechanism, it is one of the wonders.
Wow
സാർ ഞാൻ ജെപ്പാനിൽ ചെന്നപോലെ തോന്നി സാർ എനിക്ക് ഒരിക്കലും പോകാൻ പറ്റില്ല ഇവിടങ്ങളിലൂടെ എനിക്ക് ഇഷ്ടം മായി ഒരുപാട് ഞാൻസേവൻ സ്റ്റാൻഡേർഡിൽ പഠിക്കുമ്പോൾ sp പൊറ്റക്കാട് സാറിന്റ നയിലെന്റ തീരം എന്ന പാടം പിടിച്ച ഒരു തോന്നൽ മനസിൽ വന്നു സാർ ഞാൻ 8സ്റ്റാൻഡേർഡ് പിടിച്ചു സത്യം എനിക്ക് ഇഷ്ടം മായി 💓💓💓💓💓🙏🙏🙏🙏
Informations are great, feels like we visited these places along with Mr. Santhosh. Will our country ever be like this ?I doubt. Our attitudes are different.
Salute japanese for overcome after hiroshima and nagasaki incident . I love they are hardworking
സന്തോഷ് സാർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
പണ്ടൊക്കെ ബാലരമയക്കും,ബാലമംഗളത്തിനും വേണ്ടി കാത്തിരിക്കുന്നത് പോലെയാണ് താങ്കളുടെ ഓരോ എപ്പിസോഡിനും വേണ്ടി കാത്തിരിക്കുന്നത്.
Your vision...your perspectives...superb sir. Hats off
ഇതൊക്കെ UDFകാരും BJP കാരും കേൾക്കുന്നുണ്ടോ ആവോ.
@@shamsudheenmylappuramshams2094 നിന്നെ പോലുള്ള നായ്ക്കൾ കേട്ടിട്ടും കാര്യമില്ല.
@@shamsudheenmylappuramshams2094 ഇല്ല. അടിമകളായ അന്തംകമ്മികൾ മാത്രമേ കേൾക്കുന്നുള്ളു. ചെമ്പൻ വിജയൻ നിങ്ങളുടെ ഐശ്വര്യം 😂
@@shamsudheenmylappuramshams2094commiekale SGK oooki vidunna oruppad videos und thaan Kandu nokk ayal parayunnath kooduthalum communistukake aanu😂😂😂
Mr.Sathosh kulangara,how beautifully narrating your travel experience with us,hope you will encourage and inspire our leaders to follow what we do not follow or fail to follow in our country.