Starting Sancharam through the icy cold Soviet Nations | Oru Sanchariyude Diary Kurippukal | EPI 309

Поделиться
HTML-код
  • Опубликовано: 29 сен 2019
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #oru_sanchariyude_diarykurippukal #EPI_309
    ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
    ORU SANCHARIYUDE DIARY KURIPPUKAL EPI 309 | Safari TV
    Stay Tuned: www.safaritvchannel.com
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs

Комментарии • 724

  • @SafariTVLive
    @SafariTVLive  4 года назад +168

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ruclips.net/video/gQgSflCpC08/видео.html
    സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
    Please Subscribe and Support Safari Channel: goo.gl/5oJajN

    • @jithing3215
      @jithing3215 4 года назад +2

      Veetil eppo channel available alla why?

    • @evehasfretose
      @evehasfretose 4 года назад

      @@jithing3215 pls contact ur cable operator

    • @rahul_raj_rr
      @rahul_raj_rr 4 года назад

      (27:25 )dinner kazijitano eragiyathu

    • @shibilrehman
      @shibilrehman 4 года назад +3

      കൂടുതൽ വീഡിയോസ് അപ്‌ലോഡ് ചെയ്യുമെന്ന് പറഞ്ഞില്ലേ, ഡയറിക്കുറിപ്പുകൾ പഴയ എപ്പിസോഡ് അപ്‌ലോഡ് ചെയ്യുമോ ...

    • @manuj3650
      @manuj3650 4 года назад

      Sir nan മുൻപ് വേറെ കുറച്ചുfilm acters ആളുകളെ kanan ആ ആഗ്രഹിച്ചിരുന്ന പക്ഷേ ഇപ്പോൾ വേറെ ഒരുത്തനെയും എനിക്ക് കാണാൻ ആഗ്രഹം ഇല്ല sir നേ കാണാൻ ആ ആഗ്രഹം nan കാണും ഉറപ്പ് സത്യം ഇല്ലെങ്കിൽ പിന്നെ ഞാൻ എന്തിനാ ജിവിക്കുന്ന 😘😘😘😘😘

  • @PrabinPrabi-si3kv
    @PrabinPrabi-si3kv 4 года назад +1017

    സഞ്ചാരത്തേക്കാളും സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ ഇഷ്ടമുള്ളവർ ഉണ്ടോ....🔥🔥🔥🔥❤

    • @libinsunny8493
      @libinsunny8493 4 года назад +3

      എന്ത് ചോദ്യമാണ് സർ.

    • @vishnuvgopal4543
      @vishnuvgopal4543 4 года назад +2

      🙋🙋🙋🙋

    • @kkhkkh1780
      @kkhkkh1780 4 года назад +16

      ഉണ്ട് സന്തോഷ് സാറിന്റെ ആ അവതരണം പോരെ വീഡിയോ തീരുന്നത് അറിയത്തില്ല ശെരിയല്ലേ ഞാൻ പറഞ്ഞത്

    • @manumonmanamanumonma8375
      @manumonmanamanumonma8375 4 года назад +9

      Safari chanelile ettavum nalla program ithanu

    • @wnderboy3735
      @wnderboy3735 4 года назад +3

      Njan njan njan njaaaaaan.

  • @CristianoRonaldo-yh5du
    @CristianoRonaldo-yh5du 4 года назад +608

    ആഴ്ചയിൽ 2 Eppisode വേണം . ഇതിനോട് യോജിക്കുന്നവർ ലൈക്‌.

    • @s9ka972
      @s9ka972 4 года назад +17

      But അദ്ദേഹത്തിൻറെ തിരക്ക് നമ്മൾ മനസ്സിലാക്കണമല്ലോ.

    • @jayanbabu3843
      @jayanbabu3843 4 года назад +14

      രണ്ടു എപ്പിസോഡ് വന്നാൽ ഈ പരുപാടിയുടെ എല്ലാ സൗന്ദര്യവും നഷ്ടം ആകും.

    • @antonyc.t5951
      @antonyc.t5951 4 года назад +1

      @@jayanbabu3843 അതും ശരിയാ

    • @mushthupc7986
      @mushthupc7986 4 года назад +4

      തിരക്ക് കാരണം കഴിഞ്ഞ രണ്ട് എപ്പിസോഡ് സ്റ്റുഡിയോ വെച്ചാണ് എടുത്തത്

    • @eldhotitus9588
      @eldhotitus9588 4 года назад

      *Minimum 😀

  • @jayanbabu3843
    @jayanbabu3843 4 года назад +302

    ഏത് മേഖലയും നയിക്കാൻ കഴിവ് ഉള്ള ആൾ. ചരിത്രകാരൻ സാമ്പത്തികം. സമൂഹകം. ടൂറിസം. അധ്യാപകൻ..... SGK ഇഷ്ടം.

  • @goldiemathew
    @goldiemathew 4 года назад +406

    സന്തോഷ്‌ ചേട്ടാ.. കരിക്ക് വീഡിയോ ക് പോലും ഇങ്ങനെ കാത്തു ഇരുന്നിട്ടില്ല😁😁😁...
    വല്ലാത്ത sedative ആണ് ഒരു സഞ്ചാരിയുടെ ഡയറി കുറിപ്പ് ഓരോ എപ്പിസോഡ് കഴിയും തോറും ... ❤️❤️

    • @hassanbinhameed336
      @hassanbinhameed336 4 года назад +2

      goldie mathew ofcourse...

    • @goldiemathew
      @goldiemathew 4 года назад +2

      @@hassanbinhameed336 correct alle ?

    • @Karyam--
      @Karyam-- 4 года назад +9

      goldie mathew, കരിക്ക് വീഡിയോ എന്നാൽ എന്താണ്?

    • @goldiemathew
      @goldiemathew 4 года назад +4

      @@Karyam-- പ്രേക്ഷകർ ക്ക് ആകാംഷ ഉണർത്തുന്ന തിൽ സഞ്ചാരം , കരിക്കു ചാനലിനും മുകളിൽ ആണെന്ന് ആണ് ഞാൻ പറഞ്ഞതിന്റെ സാരം

    • @Karyam--
      @Karyam-- 4 года назад +3

      @@goldiemathew മനസിലായി. ഞാൻ ഉദേശിച്ചത് ആ ചാനൽ ഏതാണ് എന്നാണ്?

  • @abduljabbar8332
    @abduljabbar8332 4 года назад +59

    മരിങ്ങാട്ടുപള്ളിക്കാരന്റെ ഡയറിക്കുറിപ്പ് കേട്ടാൽ കിട്ടുന്ന അനുഭൂതി... അത് വേറെ തന്നെയാണ്... ❤❣❣

  • @jishnus6333
    @jishnus6333 4 года назад +71

    ചീവീട് is back.....😍😍😍

    • @chithramohan8056
      @chithramohan8056 4 года назад +7

      Yes ee comment kandappozha athu sradichae thnk you

  • @jineshthankachan5105
    @jineshthankachan5105 4 года назад +12

    ജോൺ, ഹാരി, മില്ലർ, ഭാര്യ, ടീച്ചർ, അമേരിക്കൻ ഫാമിലി, ജപ്പാൻ യുവതികൾ, ബർണാഡ്...തുടങ്ങി ആ നാൽപതുപേർക്കും ഒപ്പം നിങ്ങൾ ഞങ്ങളെയും മിൻസ്കിലേക്ക് കൂട്ടികൊണ്ട് പോവുന്നു 🤩🤩
    അസൂയയാണ്... ആദരവാണ്.... ഈ മരങ്ങാട്ടുപള്ളിക്കാരനോട്‌ ❣️

  • @akshayraj8437
    @akshayraj8437 4 года назад +119

    ഇടിയും മഴയും കൂടെ സഞ്ചാരിയുടെ ഡയറികുറിപ്പും. ആഹാ... അന്തസ്😍😍.

    • @newtonp.n1356
      @newtonp.n1356 3 года назад +1

      ❤❤❤❤❤അന്തസ്

  • @smithaa1203
    @smithaa1203 4 года назад +125

    സാറ് പറഞ്ഞത് എത്ര ശരിയാണ്. ഹിസ്റ്ററി ജോഗ്രഫി ഒക്കെ എന്ത് കഷ്ടപ്പെട്ടാണ് സ്കൂളിൽ പഠിച്ചതെന്നോ. ചൂരലിനെ പേടിച്ചാണ് അന്ന് പഠിച്ചത്. പിന്നെ ഇമ്പോസിഷനും ക്ലാസിനു പുറത്തിറക്കി നിർത്തലൂം. ഇപ്പോൾ സഞ്ചാരം കണ്ടു കണ്ടു ചരിത്രം എന്ത് ഇഷ്ടമാണ്. തിരിച്ചു പോയി പത്താം ക്ലാസ് പരീക്ഷ എഴുതിയാൽ ഇപ്പോൾ ഞാൻ ഫുൾ മാർക്സ് മേടിക്കും.

    • @mervinmervi930
      @mervinmervi930 4 года назад

      Well said

    • @msc8927
      @msc8927 4 года назад +2

      സത്യം.. കുറെ ന്തൊക്കെയോ പഠിച്ചു കൂട്ടി.. അധ്യാപകരെ പേടിച്ചു.. പരീക്ഷയെ പേടിച്ചു

    • @sajeevc.r.5090
      @sajeevc.r.5090 2 года назад

      സത്യമാണ് താങ്കൾ എഴുതിയത്.

    • @sadiquendr
      @sadiquendr Год назад

      അത് വളരെ ശരി

  • @albinissac31
    @albinissac31 4 года назад +135

    അടയാളപ്പെടുത്തുക കാലമേ.....
    ഇതു ഘടികാരങ്ങൾ നിലക്കുന്ന സമയം...
    സന്തോഷ് ജോർജ് സഫാരിയിൽ എഴുന്നള്ളുന്നു. The Travel Lion has arrived.

  • @jishnu5846
    @jishnu5846 4 года назад +4

    ലൈഫ് മൊത്തം . ഈ ലോകം കാണാൻ വേണ്ടിയാ എന്റെ ലക്ഷ്യം... എന്റെ ഏറ്റവും വലിയ ആഗ്രഹം ആണത്.. ഞങ്ങളെ പോലെ ഉള്ളവരുടെ ദൈവം ആണ് സന്തോഷ്‌ ഏട്ടൻ.... ഓരോ എപ്പിസോഡിലെയും അവതരണം തരുന്ന ഒരു ഫീൽ ഉണ്ടല്ലോ.. എത്ര മനോഹരം ആണ്... സന്തോഷ്‌ ഏട്ടനും.. സഫാരി ചാനലിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി നന്ദി നന്ദി...........

  • @firosshah
    @firosshah 4 года назад +23

    നിങ്ങൾ അവസാനം പറഞ്ഞു വെച്ച ആ വാക്കുകൾ.. മനസാക്ഷി കുത്ത്..
    നമ്മുടെ വേണ്ടപ്പെട്ടവർക്ക് കിട്ടാതെ നമ്മൾ അനുഭവിക്കുമ്പോൾ ഉള്ള ആ അവസ്ഥ.. ഇതു ഞാനും കുറെ അനുഭവിച്ചതായിരുന്നു..
    ഗൾഫ് ജീവിതത്തിന്റെ ആദ്യ ഘട്ടങ്ങളിൽ നമ്മുടെ നാട്ടിൽ കിട്ടാത്ത പല വിഭവങ്ങളും നമുക്ക് കിട്ടുമ്പോൾ നാട്ടിലുള്ളവരെ ആലോചിച്ചു സങ്കടപ്പെടുമായിരുന്നു..
    പക്ഷെ അതെല്ലാം അവർക്കു പിന്നീടുള്ള ജീവിതത്തിൽ എത്തിക്കാൻ ശ്രമിക്കുമായിരുന്നു..
    സഞ്ചാരം, സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ വളരെ ഇഷ്ട്ടപ്പെടുന്നു

  • @Explora2255
    @Explora2255 4 года назад +71

    നിങ്ങളുടെ വിനയം അണ് നിങ്ങളുടെ ട്രേഡ് മാർക്ക്...
    Love it.

  • @prasadkannan9246
    @prasadkannan9246 3 года назад +6

    അറിയാതെ തലയാട്ടിയും... കേട്ടതിന് മറുപടിയായി മൂളിയും .... കേൾക്കുന്ന അത്ഭുതം ......SGK brilliant s....

  • @KakashiHatake-nh5qr
    @KakashiHatake-nh5qr 4 года назад +20

    സ്കൂളിൽ ചരിത്രം ആസ്വാദ്യകരമായി പഠിപ്പിക്കേണ്ടത് തന്നെയായിരുന്നു. എന്നാലിപ്പോൾ ആ കുറ്റബോധം ഇല്ല. ഞങ്ങൾക്ക് സന്തോഷേട്ടൻ ഉണ്ടല്ലോ..😚

  • @Linsonmathews
    @Linsonmathews 4 года назад +61

    കാണുന്നതിലും ഇഷ്ടം സന്തോഷ്‌ ചേട്ടന്റ വാക്കുകൾ കേൾക്കാനാണ് ആഗ്രഹം❣️

    • @pmaya69
      @pmaya69 4 года назад

      Me

    • @pmaya69
      @pmaya69 4 года назад

      @plastic virus 😍😍

  • @mohammedshafi584
    @mohammedshafi584 4 года назад +55

    പരമാവധി മലയാളം വാക്കുകൾ ഉൾപ്പെടുത്തിയുള്ള അവതരണം 💪💪💪

  • @shekhaandjenavlogs5527
    @shekhaandjenavlogs5527 4 года назад +45

    ഇദ്ദേഹത്തിന്റെ അനുഭവങ്ങൾ ഒരു വിസിറ്റിങ് ലക്ചരർ എന്ന രീതിയിലോ മറ്റോ നമ്മുടെ വിദ്യാഭാസ സ്ഥാപനങ്ങൾക്ക് ഉപയോഗപ്പെടുത്തിക്കൂടെ എന്ന് ഞാൻ ചിന്തിക്കാറുണ്ട്. അതുപോലെ ടൂറിസം വകുപ്പിനും ഒരുപാട് സംഭാവനകൾ നൽകാൻ ഇദ്ദേഹത്തിന് കഴിയും.

  • @BadaruBackups
    @BadaruBackups 4 года назад +23

    വിശ്വലുകൾ കുറവാണെങ്കിലും നിങ്ങളുടെ സംസാരം ഞങ്ങളുടെ അക കണ്ണുകൾ കൊണ്ട് എല്ലാം കാണിക്കുന്നുണ്ട് . 🥰🥰🥰😍😍😍🔥

    • @jishnu5846
      @jishnu5846 4 года назад +2

      വളരെ ശരിയാണ് സുഹൃത്തേ.....

  • @athulnair6149
    @athulnair6149 4 года назад +56

    Santhoshji.. ഞങ്ങൾക്ക് വേണ്ടതു ഗുണ്ടറിനെ പോലെ ഒരാളല്ല.. നിങ്ങളെ പോലെ ഒരു ചരിത്ര അദ്ധ്യാപകനാണ് ആവിശ്യം..

  • @bindhuanil9889
    @bindhuanil9889 4 года назад +72

    Poland ന്റെ കാര്യം മിണ്ടരുത്...😷 പക്ഷേ ഞാൻ മിണ്ടും..☺️ സന്തോഷ്ജീ....👍👍👍

  • @muraleedharanmm2966
    @muraleedharanmm2966 3 года назад +4

    സഞ്ചാരിയേക്കാൾ ഉത്തമം ഡയറി തന്നെ 100% ഉത്തമം!!

  • @ayisheri2473
    @ayisheri2473 4 года назад +62

    Sancharam fans ivide common.👌👍

  • @ameen3970
    @ameen3970 4 года назад +73

    കാണുന്നതിന് മുമ്പേ നല്ല അഭിപ്രായം പറയാൻ കഴിയുന്ന എപ്പിസോഡ് .....
    സന്തോഷ്‌ സംഭവം തന്നെ

  • @unnimax7604
    @unnimax7604 4 года назад +17

    സന്തോഷ്‌ ചേട്ടന്റെ അവതരണരീതി ഇഷ്ടം

  • @gokulgs3949
    @gokulgs3949 4 года назад +61

    സഞ്ചാരം ഇഷ്ടം..സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ പേരുത്തിഷ്ടം

  • @muhsinaasmuhsinaas3008
    @muhsinaasmuhsinaas3008 4 года назад +11

    ചരിത്രം ഒരു ജനതയുടെ സംസ്കാരത്തിന്റെ രാജ്യത്തിന്റെ ആത്മാവുതന്നെയാണ് എന്ന തിരിച്ചറിവില്ലാതെ വെറും പാഠപുസ്തകത്തിലെ മനപ്പാഠമാക്കി മാര്‍ക്കുവാങ്ങിപ്പാസാവാനുള്ള അനുപാതവും ആയി പണ്ടു മുതല്‍ക്കേ കണ്ടു പോയ ശീലമാണ് നമ്മെ മടുപ്പിച്ചത്... ഇതിന്റെ ആഴം മനസ്സിലാക്കാണ്ട് നമ്മളൊക്കെ പോയതും....

  • @jojomj7240
    @jojomj7240 4 года назад +246

    ഞാൻ ഇന്നലെ കണ്ടു..... പക്ഷേ യൂട്യൂബിൽ കണ്ട് ഒരു ലൈക്‌ അടിച്ചില്ലെങ്കിൽ ഒരു സമാധാനം ഇല്ല

    • @jidhikp6039
      @jidhikp6039 4 года назад +3

      Enikum 😎

    • @evehasfretose
      @evehasfretose 4 года назад +1

      😂 nammal okke iggna,like kodukkathe oru samadhanam illalle

  • @Gkm-
    @Gkm- 4 года назад +33

    സഞ്ചരിക്കുന്ന ഇതിഹാസം👍🏻

  • @ronyks4116
    @ronyks4116 4 года назад +39

    നേരിൽ കണ്ടാൽ ഒരു സെൽഫി എടുക്കാൻ ഞാൻ ആഗ്രഹിച്ച ഏക വ്യക്തി....സന്തോഷ് ജോർജ് sir

  • @konarkvideos7847
    @konarkvideos7847 4 года назад +32

    കുറ്റാകൂരിരുട്ട്..ചീവീട്..സന്തോഷേട്ടൻ..അഹാ അന്തസ്സ്

  • @purewhitehomepaintingfreee3600
    @purewhitehomepaintingfreee3600 4 года назад +11

    ഇ പരിപാടി കാണുബോളാണ് ജീവിതത്തിനു ഒരു ചിട്ട വരുത്താൻ തോന്നുന്നത്.

  • @rethikavr5231
    @rethikavr5231 4 года назад +3

    സന്തോഷ് ചേട്ടൻ സഞ്ചരിച്ചതുകൊണ്ടാണ് ഞങ്ങൾക്ക് ലോകം കാണാൻ സാധിച്ചത്. Thanks

  • @mi_47
    @mi_47 4 года назад +10

    26:40 സന്തോഷേട്ടന്റെ നല്ല മനസ്സ്

  • @vinumkkunjan5914
    @vinumkkunjan5914 4 года назад +41

    സന്തോഷേട്ടൻ ഇഷ്ടം ഇവിടെ ലൈക്‌ അടി

  • @alexjohn5213
    @alexjohn5213 4 года назад +36

    നമ്മുടെ നാട്ടിലും സര്‍വേ നടത്തുന്ന പരിപാടി ഉണ്ടായിരുന്നു. പണ്ട് വളരെ പണ്ട് അങ്ങിനെ ഒരു സര്‍വ്വേയില്‍ ഒരു അമേരിക്കാകാരനോട് എങ്ങിനെയുണ്ട് ഞങ്ങളുടെ രാജ്യം എന്ന് ചോദിച്ചു ...അയാള്‍ നോക്ക് കൂലി, ട്രോള്‍ പിരിവു എന്നീ കലാ പരിപാടികള്‍ കഴിഞ്ഞു വരുന്ന വഴി ആയിരുന്നു...പുള്ളി പറഞ്ഞു "THIS IS DOGS OWN COUNTRY" എന്ന്. സര്‍വ്വേ ചെയ്ത ആള്‍ക്ക് അത് റിപ്പോര്‍ട്ട്‌ ചെയ്യാന്‍ മടി ...പുള്ളി ചെറിയ ഒരു എഡിറ്റിംഗ് ചെയ്തു "GODS OWN COUNTRY" എന്നാക്കി... ച്ചാച്ചരരായ നമ്മള്‍ ഇപ്പോഴും അത് ഫോളോ ചെയ്യുന്നു ....

  • @seena8623
    @seena8623 Год назад +1

    ഒരു നന്ദി കൊണ്ട് മാത്രം അഭിനന്ദനം പൂർത്തിയാവുകയില്ല എന്താ പറയാ അങ്ങ് ദൈവത്താൽ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട ഒരു ദാസൻ തന്നെ

  • @midhungeorge7236
    @midhungeorge7236 4 года назад +5

    Im listening this from warsaw...outstanding changes from this video!!

  • @anandkrishna660
    @anandkrishna660 4 года назад +44

    26:04
    2001 ൽ കഴിച്ച താറാവിനെ ഓർത്തു ഇന്ന് സന്തോഷ്‌ സാറിന്റെ വായിൽ കപ്പൽ ഓടി എങ്കിൽ അതിന്റെ ടേസ്റ്റ് എന്തായിരിക്കും..

  • @sistersvlog3428
    @sistersvlog3428 4 года назад +129

    സാർ എന്റെ ചരിത്രധിപകനായിരുന്നെങ്കിൽ
    ഞാനും ചരിത്രം മുന്നോട്ട് പഠിച്ചേനെ.. ഇതിപ്പോ ഒരു എഞ്ചിനീറിംഗും പഠിച്ചു.. പണിയുമില്ല.. 🙄
    ഇപ്പോൾ psc യാ.. അതെങ്കിലും രക്ഷപെടും എന്ന് കരുതുന്നു..🤣

  • @purewhitehomepaintingfreee3600
    @purewhitehomepaintingfreee3600 4 года назад +23

    ഇ കഥ പറച്ചിൽ ഒരു പത്തു മണിക്കൂർ ഉണ്ടെകിലും ഞാൻ തീർച്ചയായും കാണും. നിങ്ങളോ?

    • @sohan1249ghb
      @sohan1249ghb 3 года назад

      ഞാനുണ്ടായിരി ക്കും....

  • @shanidshani7370
    @shanidshani7370 4 года назад +9

    വിവരിക്കാൻ വാക്കുകൾ ഇല്ല സന്തോഷ് ചേട്ടാ നിങ്ങളുടെ ഈ വിവരണത്തെ

  • @jishaphilip252
    @jishaphilip252 4 года назад +4

    Charithrathe etaum kooduthal snehich thudangiyath sirnte documentaryodu koodiyanu...ur a perfect synonym for simplicity and humbleness😍👌👌👌👌

  • @bibinjacob8655
    @bibinjacob8655 4 года назад +1

    സഞ്ചാരത്തിന്റ ഏറ്റവും പുതിയബെൽജിയം എപ്പിസോഡ് കണ്ടു ഇദ്ദേഹത്തോട് പറഞ്ഞറിയിക്കാനാവാത്ത ആദരം തോന്നിയ മലയാളി. Salute you Santhoshetta ❤️

  • @noufalbabu1714
    @noufalbabu1714 4 года назад +2

    നല്ല അവതരണം യൂറോപ്പിൽ പോകുന്നവർക് ഇതൊരു അനുപാവമാകും. അഭിനന്ദനങ്ങൾ

  • @girijaek9982
    @girijaek9982 4 года назад +1

    അടിക്കടി നന്നായി വരുന്നു വിവരണങ്ങൾ..ഒരു സഞ്ചാരിയുടെ യുള്ളിലെ മനുഷ്യസ്നേഹിയായ santhosh sir.. യാത്ര തനിയെയായിരുന്നലും marangattu pallikkareyum allathavareyumyum മനസ്സിൽ കൂട്ടിക്കൊണ്ടു പോകുന്ന ആ നല്ല മനുഷ്യൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ിച്ചുകൊണ്ട്

  • @dzmalludestination6605
    @dzmalludestination6605 4 года назад +2

    ചരിത്രങ്ങൾ എന്നും ഹൃദയസ്പർശി തന്നെയാണ് അത് സഞ്ചാരിയുടെ ഡയറി കുറിപ്പിലൂടെ സന്തോഷേട്ടൻ പറയുമ്പോൾ ഏറെ കൂടുതൽ തന്നെയാണ്.🤞

  • @harshadayyoob3096
    @harshadayyoob3096 4 года назад +2

    Awesome man .... സന്തോഷ് ഏട്ടനെ നേരിൽ കാണാൻ പറ്റിയതിൽ വളരെ സന്തോഷം...

  • @almahaful
    @almahaful 4 года назад +87

    എനിയ്ക്കു ഒരു ലൈക്ക് മാത്രമേ കൊടുക്കാൻ പറ്റൂ എന്ന ദുഃഖമേയുള്ളൂ ..!!

  • @lavindastv
    @lavindastv 4 года назад +8

    ഇപ്രാവശ്യം വായിൽ വെള്ളം ഊറി ഒരു സൂപ്പ് 🍲 കഴിക്കാൻ തോന്നി പിന്നെ 👍 ലൈക്കും അടിച്ചു അടുത്ത തിങ്കളാഴ്ച്ചക്കായി കാത്തിരിപ്പാണ്

  • @hyderalipullisseri5535
    @hyderalipullisseri5535 4 года назад +4

    വല്ലാത്ത ഒരനുഭൂതി----
    ഉജ്വലമായ അവതരണം,ശബ്ദനിയന്ത്രണം----👌

  • @prajiponnu27
    @prajiponnu27 4 года назад +239

    കാണുന്നതിന് മുന്നേ ലൈക്കടിക്കുന്നവരുണ്ടോ

  • @jeeskj2303
    @jeeskj2303 4 года назад +1

    എല്ലാ ആഴ്ച്ചയിലും യൂട്യൂബിൽ മുടക്കം വരുതാതെ കാണാറുള്ള പ്രോഗ്രാമാണ് സഞ്ചാരിയുടെ ഡയറികുറിപ്പുകൾ, തന്റെ യാത്രയിലെ അനുഭവ സാക്ഷ്യങ്ങളും ഒരു സഞ്ചാരി അനുഭവിക്കുന്ന കഷ്ടപാടുകളുടെയും വേദനകളുടെയും നേർസാക്ഷ്യമാണ് ഈ പ്രോഗ്രാം . ആരോടെങ്കിലും എനിക്ക് അസൂയ തോന്നുനുടെങ്കിൽ അത് ഈ മനുഷ്യനോടാണ് കാണ്ണാ കാഴ്ച്ചകൾ തേടിയുള്ള യാത്രകളിൽ ആ കാഴ്ച്ചകൾ മികവുറ്റ രീതിയിൽ മറ്റുള്ളവരുടെ സ്വീകരണ മുറികളിലേക്ക് എത്തിക്കുന്ന തോടൊപ്പം യാത്ര ചെയ്യുന്ന സ്ഥലങ്ങളിലെ ചരിത്രവും ആ നാട്ടിലെ മനുഷ്യരുടെ ജീവിത രീതിയും നന്നായി അവതരിപ്പിക്കാൻ ഇദ്ദേഹത്തിന് കഴിയുന്നു

  • @riyaspappali3611
    @riyaspappali3611 4 года назад +16

    Santhosh sir,
    Please do a video about TOMAS COOK, Reason behind collapse of thomas cook,
    The journeys you made with thomas cook
    Please,
    We are love to hear from you

  • @madananm4175
    @madananm4175 3 года назад +3

    I have been a regular viewer of Santhosh's program in Asianet ., Now also I continue it in his channel.I always think that how fortunate are those who work with him in his establishment.

  • @josethayyil7681
    @josethayyil7681 Год назад +2

    സത്യത്തിൽ..100%.. കാണാൻ കൊള്ളാവുന്നതും, കേൾക്കാൻ കൊള്ളാവുന്നതും.. ബോറടി.. ഇല്ലാത്തതുമായ.. ഒരേ.. ഒരു.. ചാനൽ.... ❤️ സഫാരി ♥️ സഞ്ചാരിയുടെ.. ഡയറികുറിപ്പുകൾ.. 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🙏🙏🙏🙏🙏❤️❤️❤️❤️💞❤️💞

  • @anoopunnikrishnan7588
    @anoopunnikrishnan7588 4 года назад +10

    We love Santhosh Sir talk & SAFARI channel

  • @venugopalank8551
    @venugopalank8551 3 года назад +3

    Santhosh, your assessment about history is 100 percentage correct. Your communication ability is super.

  • @user-es7pk5hy6c
    @user-es7pk5hy6c 6 месяцев назад

    എനിക്ക് രണ്ട് ചാനലുകൾ മാത്രം ആണ് ഇഷ്ടം
    സഫാരിയും. ദുര ദർശനും
    ഇതിലെ എല്ലാം പരിപാടിയും 👌👌👌

  • @divyanandu
    @divyanandu 4 года назад +8

    സന്തോഷേട്ടന്റെ ഈ വിവരണങ്ങൾ പോലെ ആവണം നമ്മുടെ ചരിത്രം പഠിപ്പിക്കുന്ന ക്ലാസ്സുകളും... സന്തോഷേട്ടൻ ഇഷ്ടം💕

    • @pmaya69
      @pmaya69 4 года назад +1

      Divya😍

    • @divyanandu
      @divyanandu 4 года назад

      @@pmaya69 Hi Maya😍സഞ്ചാരം dp കണ്ടിട്ട് നമ്മൾ കുറെ ദിവസങ്ങൾക്ക് മുൻപ് വേറെ ഏതോ ഒരു കമന്റ് ബോക്സിൽ സംസാരിച്ചിട്ടില്ലേ എന്നൊരു സംശയം🤔🤭😀

    • @pmaya69
      @pmaya69 4 года назад +1

      @@divyanandu അതെ. ഉബൈദിന്റെ വീഡിയോയിൽ കുമ്പിടിയുടെ കമന്റ് ബോക്സിൽ

    • @divyanandu
      @divyanandu 4 года назад

      @@pmaya69 correct... athu thanne... 👍👍😍 പക്ഷെ ഇന്നലെ അല്ല. കുറച്ചു ദിവസങ്ങൾക്കു മുൻപാണ് 😀👍

    • @pmaya69
      @pmaya69 4 года назад +1

      @@divyanandu അതെ. പിന്നെ ഇവിടെയും ഇതിന് ശേഷം ഉള്ള എപ്പിസോട്.

  • @rassal3749
    @rassal3749 4 года назад +66

    *Beeyar prasad തിരിച്ചുവരവിനായി കാത്തിരിക്കുന്നവർ ആരൊക്കെ*

    • @ALTHAFHUSSAINSHERIN
      @ALTHAFHUSSAINSHERIN 4 года назад +3

      Ingane mathi enn thonunnu

    • @pintu8094
      @pintu8094 4 года назад +1

      Randum ishtamanu

    • @rassal3749
      @rassal3749 4 года назад +8

      Althaf hussain യാത്രാനുഭവം പറയുമ്പോൾ പ്രേക്ഷകരുടെ മനസ്സിൽ തോന്നുന്ന ചില ചോദ്യങ്ങൾ ചോദിക്കും വേറെ ആരു വന്നാലും ശരിയാകില്ല beeyar prasad തന്നെ വേണം

    • @bijuvarghese6170
      @bijuvarghese6170 4 года назад +1

      ഒന്ന് പോടോ

    • @krishnakumarkfm
      @krishnakumarkfm 4 года назад

      ഇങ്ങൊരു തന്നെ ധാരാളം

  • @unnipkv8818
    @unnipkv8818 4 года назад +2

    സ്കൂൾ കാലഘട്ടത്തിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള വിഷയങ്ങൾ. ചരിത്രം, സയൻസ്, മലയാളം.👍😍😀. സഫാരി ഇഷ്ടം 🔥❤️

  • @satharambisathar6342
    @satharambisathar6342 4 года назад +1

    എന്താ പറയാനാ..... അവസാനം നിർത്തിവെച്ചത് സ്വൽപ്പം ശോകമായി... നല്ല അവതരണം. നല്ല അറിവ്.... thank you... 👌👌👌👌

  • @eldhopaul11
    @eldhopaul11 4 года назад +3

    ഈ പ്രോഗ്രാമിൽ ഒരുപാട് വൈകി എത്തിയ എനിക്ക് ഇന്ന് മനസ്സിൽ ആയി,,എനിക്ക് ഇപ്പോഴും 20മിനിറ്റ്ഇൽ കുടുതൽ ഒരു lecture ശ്രെദ്ധിക്കാൻ കഴിയും എന്ന്.. hats off you boss and thank you for the one who had brought me here..

    • @pmaya69
      @pmaya69 4 года назад

      Good

    • @eldhopaul11
      @eldhopaul11 4 года назад

      @@pmaya69 😍😍

    • @pmaya69
      @pmaya69 4 года назад

      @@eldhopaul11 ഞാൻ ഇത് മൂന്നാമത്തെ കമന്റ് ആണ് ഇടുന്നത്

    • @pmaya69
      @pmaya69 4 года назад

      @@eldhopaul11 എല്ലാം spam ആയി പോയി.

    • @eldhopaul11
      @eldhopaul11 4 года назад

      @@pmaya69 ഞാൻ വന്നപ്പോൾ മയമ്മയെ ഇവിടെ എല്ലാം തപ്പി.. അവിടെ ഭ്രമണത്തിലും ഇല്ല
      . ഞാൻ വിചാരിച്ചു എവിടെ പോയി എന്ന്

  • @upvlog8049
    @upvlog8049 4 года назад +6

    ഇഷ്ടം സഫാരി &ജോർജ് 👌

  • @pmaya69
    @pmaya69 4 года назад +14

    ഇന്ത്യക്കാർക്ക് ഇന്ത്യയെ കുറിച്ച് അറിയില്ല😏. ഇവിടെയും ഇങ്ങനെ ഉള്ള സർവേ ഉണ്ടായിരുന്നു എങ്കിൽ എത്ര നന്നായിരുന്നു. എങ്കിൽ ഈ നാട് എത്ര സുന്ദരമായേനെ.😍

    • @pmaya69
      @pmaya69 4 года назад

      @plastic virus ഇവിടെ വരാറുണ്ടോ? ഞാൻ ഇതുവരെ കണ്ടിട്ടില്ല.🙄😁

    • @pmaya69
      @pmaya69 4 года назад

      @plastic virus അതാ കാണാത്തെ അല്ലേ. ഞാൻ സ്ഥിരമായി കമന്റ് ഇടാറില്ല. പക്ഷെ എല്ലാ വീഡിയോസും കാണാറുണ്ട്.

  • @TK-ur8dz
    @TK-ur8dz 4 года назад +13

    "History is written by the Victor's" - Winston Churchill

  • @melbinjoseph7241
    @melbinjoseph7241 4 года назад +5

    Santhosh Chettan eshtam..Thaliavar..inspiration 😘

  • @johnsonpaul3824
    @johnsonpaul3824 4 года назад +2

    ആ രാജ്യത്തു പോയിട്ട് വന്ന ഒരു ഫീൽ, അടിപൊളി വിവരണം 👌

  • @RobinEdayanal
    @RobinEdayanal 4 года назад +1

    ചരിത്രബോധത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അങ്ങ് പറഞ്ഞത് സത്യം . സത്യം മാത്രം.

  • @faizaljaleel3339
    @faizaljaleel3339 3 года назад +1

    ഞാൻ ഇതൊക്കെ ചെയ്യുമ്പോൾ എന്റെ നാട്ടുകാർക്ക്‌ ഇതൊന്നും പറ്റുന്നില്ലല്ലോ എന്ന വിഷമം പേറിയുള്ള വാക്കുകൾ. ആ വാക്കുകൾ മതിയാകും നിങ്ങളെ മനസിലാക്കാൻ 😍

  • @sasichembath1681
    @sasichembath1681 2 года назад

    ഏത് മേഖലയെയും കുറിച്ച് വിവരിക്കാനുള്ള താങ്കളുടെ പാടവം എന്നെ വല്ലാതെ അദ്‌ഭുതപ്പെടുത്തുന്നു 😍😍😍👍🏻👍🏻👍🏻

  • @ammalayalamvlogs3962
    @ammalayalamvlogs3962 Год назад +2

    സന്തോഷ്‌ ചേട്ടാ .. അങ്ങയുടെ കഥ കേട്ടു കേട്ടു ആണ് എന്റെ 6 വയസ്സ് ഉള്ള മകൻ ഉറങ്ങുന്നത്... കുഞ്ഞിന് പോലും ആസ്വദിക്കൻ സാധിക്കുന്നു എങ്കിൽ അങ്ങയുടെ കഴിവ് അപാരം... കാരണം കുഞ്ഞി കഥ കേൾക്കേണ്ട അവന്റെ പ്രായത്തിൽ ചരിത്രം അവനു ആസ്വദിക്കൻ കഴിയുന്നു എങ്കിൽ 🙏🏻

  • @seena8623
    @seena8623 Год назад

    ശരിക്കും നമ്മുടെ നാട് സ്വർഗ്ഗം തന്നെ എന്ന് തിരിച്ചറിവ് കിട്ടി പിന്നെ പഴയകാലത്തെ നമ്മുടെ ഭാവനയിൽ കണ്ട നഗ്നമായ തിരിച്ചറിവ്

  • @sijojacob1111
    @sijojacob1111 4 года назад +8

    സന്തോഷ്‌ ജി ഫാൻസ്‌

  • @RajShines
    @RajShines 4 года назад +2

    എങ്ങിനെയും പണമുണ്ടാക്കുക എന്നതിന് അപ്പുറം മറെന്തിനെങ്കിലും നമ്മുടെ നാട്ടില്‍ പ്രാധാന്യം ഉണ്ടോ ? സന്തോഷ്ജി ചരിത്ര ബോധത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പറഞ്ഞത് എത്ര അന്വ ര്ത്വം ! ചരിത്ര ബോധമില്ലാത്ത ഒരു ജനത തന്നെയാണ് നമ്മുടെ നാടിന്റെ ശാപം ..

  • @coldstart4795
    @coldstart4795 3 года назад +1

    Great fan of Santosh sir ....ingane Oru bus yatra bhayankara Oru anubhavam analle

  • @AnwarSadathKP
    @AnwarSadathKP 4 года назад +1

    ദുബൈയിൽ പോളണ്ടുകാരുടെ കൂടെ ആണ് ജോലി ചെയ്യുന്നത്. അത് കൊണ്ട് തന്നെ കേൾക്കാൻ നല്ല interest ഉണ്ട്. ഈ കമ്മ്യൂണിസ്റ് കാലം മുമ്പും ശേഷവും എന്ന ചോദ്യം ഞാനും ചോദിച്ചിട്ടുണ്ട്. എല്ലാവരും പ്രത്യേകിച്ചു മലയാളികൾക്ക് സ്വാഭാവികമായി ആദ്യം ചോദിക്കാൻ തോന്നുന്ന ചോദ്യമാണിത്.

  • @shyjuaugustine9527
    @shyjuaugustine9527 4 года назад +9

    Miller family 😍, yesterday safari app,today RUclips 😀 😀😀

  • @DINKAN-007
    @DINKAN-007 4 года назад +162

    Video കാണുന്നതിന് മുമ്പ് ലൈക്‌ അടിച്ച ആരെങ്കിലുമുണ്ടോ

    • @pintu8094
      @pintu8094 4 года назад

      Undeeeeeeeee

    • @ashrafibrahimkm6552
      @ashrafibrahimkm6552 4 года назад

      Yes ലൈക് അടിച്ച് പോക്കും
      ഒന്നും നോക്കാതെ❤

    • @sayanthvc8312
      @sayanthvc8312 4 года назад

      സന്തോഷേട്ടൻ ഇഷ്ടം

    • @ratheeshv4168
      @ratheeshv4168 4 года назад

      Njanum unde.....

    • @rajithmm445
      @rajithmm445 4 года назад

      Yes

  • @santhoshmuralidharan156
    @santhoshmuralidharan156 4 года назад +1

    We salute you sir. Aa kuttabodam enna statement nu. 😍🥰🥰🥰 . Videshatheku povunor pothuve thallu paranju, or jada parayuna ee kalathu. Omg u r a gem sir

  • @103shamim
    @103shamim 2 года назад +1

    നിങ്ങൾ ഒരു വലിയ മനുഷ്യനാണ്

  • @jithin3805
    @jithin3805 4 года назад +1

    സഫാരി കാണാതെ എന്റെ ഒരു ദിവസം പോലും കടന്നു പോകുന്നില്ല....

  • @rabbanimuhammed3858
    @rabbanimuhammed3858 4 месяца назад

    സർ താങ്കളുടെ അവതരണം ഒരു രക്ഷയും ഇല്ല.

  • @bessyvarghesepadinjaran586
    @bessyvarghesepadinjaran586 4 года назад

    ഇതുവരെ വന്നില്ലേ വന്നില്ലേ എന്ന് നോക്കിനോക്കി ഇരിക്കുന്ന ഒരു പ്രോഗ്രാം !!
    ചരിത്രം കേൾക്കാൻ ഒരു പ്രത്യേക രസം തന്നെ ആണ്
    താങ്ക്സ് !!!

  • @sanojkunnathukuttikolkasar5955
    @sanojkunnathukuttikolkasar5955 4 года назад +2

    ചരിത്രം ഒരുപാട് ഇഷ്ടമാണ് 😍😍😍

  • @bhanumohank995
    @bhanumohank995 4 года назад

    Safari is the best channel ever and diary kurippu is the best ever program. Safari channel ile ettavum nalla program aanu ith. Santhosh sir inte avatharana shaili sherikkum aa sthalathokke pokunna feel tharunnund .. Safari tv yum athile ella programs um enikk othiri othiri ishtamanu .. A very BIG salute to Santhosh sir and also to all the team members behind the success of safari tv. Best Wishes .. !!

  • @DeepakPonkunnam
    @DeepakPonkunnam 4 года назад +6

    🌺Anoop Nair🌷 first അടിച്ചു ...first comment🌹

  • @AMJATHKHANKT
    @AMJATHKHANKT 4 года назад +15

    ethra naalaaayi first commentinu kaathirikkunnuuu....✅✅✅✅✅💥💥💥🔆🔆🔆

  • @ishaqpang3489
    @ishaqpang3489 4 года назад +27

    എനിക്കൊരു പത്തു ലൈക്‌

  • @unnithanns5422
    @unnithanns5422 11 месяцев назад

    ഈ സഞ്ചാരകുറിപ്പുകൾ പറഞ്ഞു കേൾക്കാൻ വളരെ സന്തോഷം ഉണ്ട്. എങ്കിലും ഇത് എല്ലാം പുസ്തക രൂപത്തിൽ കിട്ടിയാൽ നന്നായിരുന്നു.

  • @ashrafachumi1546
    @ashrafachumi1546 3 года назад

    എന്റെ ചരിത്രാധ്യാപകൻ ഞാൻ ഒരുപാട് ബഹുമാനിക്കുന്ന ചന്ദ്രൻ മാഷ് ആണ്
    GHSS UPPALA 2004
    കുന്ദറിനോളം വരും എന്റെ ചരിത്രാദ്യാപകന്

  • @m.sasidharanmadhavan5433
    @m.sasidharanmadhavan5433 4 года назад +1

    ശ്രീ.സന്തോഷ് സർ, ഓരോ ജന്മത്തിന് പിന്നിലും ഒരു നിയോഗം ഉണ്ടെന്ന് കേട്ടിട്ടുണ്ട്, താങ്കൾ ഒരു ലോക സഞ്ചാരിയല്ലാതെ മറ്റെന്തായ് തീർന്നാലും പൂർണ്ണമാവില്ല.

  • @vishnuvgopal4543
    @vishnuvgopal4543 4 года назад +2

    ഇത് ഇങ്ങനെ കണ്ടോടും കേട്ടോടും ഇരിക്കാൻ എന്ന സുഖം ആണെന്ന് അറിയാവോ സന്തോഷ് ചേട്ടാ❤❤❤❤❤❤

  • @abdullakanakayilkanakayil5788
    @abdullakanakayilkanakayil5788 4 года назад +5

    നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇങ്ങനെ കുറച്ച് അധ്യാപക ർഉണ്ടായിന്നങ്കിൽ

  • @Jaya_geevarghese
    @Jaya_geevarghese 4 года назад +6

    ഹൃദയത്തിലും ,സ്വഭാവത്തിലും അറിവിനെ, ചരിത്രത്തെ അഗാധമായി പ്രണയിക്കുന്നവർക്കേ അത് പഠിപ്പിക്കുവാനുള്ള യോഗ്യത ഉള്ളു .കേരളത്തിലെ സ്‌കൂളുകളിൽ ഹിസ്റ്ററി എന്ന് പറഞ്ഞാൽ ഉറക്ക ഗുളിക എന്നാണർത്ഥം🙄 .നന്ദിയുണ്ട് ടീച്ചർമാരേ

    • @vikkykck9685
      @vikkykck9685 4 года назад

      സത്യം. ഇപ്പഴും ഓർക്കും വല്ലാത്ത മുഷിപ്പ് ആയിരുന്നു ക്ലാസ്സ്‌. എത്ര നന്നായി പഠിപ്പിക്കാൻ പറ്റുന്ന ഏരിയ ആണ് ഹിസ്റ്ററി.

    • @pmaya69
      @pmaya69 4 года назад

      എനിക്ക് ഒരിക്കലും അങ്ങനെ തോന്നിയിട്ടില്ല. കാരണം ഞാൻ ഹിസ്റ്ററി നല്ല ആസ്വദിച്ചാണ് പഠിച്ചത്. അത്ര നല്ല രീതിയിൽ ആണ് സാർ ക്ലാസ്സ് എടുക്കുന്നത്.

  • @bobbyarrows
    @bobbyarrows 4 года назад +2

    End credits സമയത്ത് വരുന്ന bgm മിസ്സ്‌ ചെയ്തു ..

  • @akhiil_c93
    @akhiil_c93 4 года назад +6

    mY FaVorite SAFARI😍

  • @basheerabdul9648
    @basheerabdul9648 4 года назад +1

    Chood thedi pokunna njan....from poland...diarykuripukal upload cheyyumbozhanu njan neramvannam malayalam kelkunnath...natilethiya feel