A moment of tears ! | Oru Sanchariyude Diary Kurippukal | EPI 319

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 816

  • @SafariTVLive
    @SafariTVLive  5 лет назад +135

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ruclips.net/video/gQgSflCpC08/видео.html
    സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
    Please Subscribe and Support Safari Channel: goo.gl/5oJajN

    • @smithaa1203
      @smithaa1203 5 лет назад +3

      Safari Thanks from the bottom of heart for the wonderful “family” meet. It was nice meeting the Safari family. A channel of vibrant youth headed by another vibrant and young globetrotter. Way to go, dear family.

    • @sayyedazeem3493
      @sayyedazeem3493 5 лет назад

      Ashraf in oru vote
      polar.fjallraven.com/contestant/?id=7043

    • @ambub5204
      @ambub5204 5 лет назад

      Driver Andrea ye kurichu paranjillallallo??

    • @gopalapillairadhakrishnan2157
      @gopalapillairadhakrishnan2157 4 года назад +1

      Ùqúu

    • @shiginasareesh1443
      @shiginasareesh1443 4 года назад

      l

  • @adhil3
    @adhil3 5 лет назад +975

    സന്തോഷ് സാറിന് ഒരു പത്മ ശ്രീ അവാർഡ് എങ്കിലും രാജ്യം കൊടുക്കണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു..അർഹതക്കുള്ള അംഗീകരമാവും അത്..തീർച്ച😊🤗😊

    • @sabeeedha
      @sabeeedha 5 лет назад +12

      Sure
      Nobelpriais kittanam

    • @abdulazeez4100
      @abdulazeez4100 5 лет назад +3

      Ofcourse

    • @jithuvis1
      @jithuvis1 5 лет назад +7

      Therchahyum Ippol namukku thanne alkkare nominate cheyamllo..Safari channelinte sthiram prekshakar ellam verum vicharichal athu nadakkum ennu anu thoohunthu

    • @pukrajesh
      @pukrajesh 5 лет назад +2

      Truly agree.

    • @nammals
      @nammals 4 года назад +4

      koode VAVA Sureshinu koode

  • @unniotp1520
    @unniotp1520 5 лет назад +330

    ഈ episode ലെ ഏറ്റവും ചിന്തിക്കേണ്ട വാചകങ്ങൾ .. "നമ്മുടെ കെട്ടിട നിർമ്മാണ സങ്കൽപ്പങ്ങൾ ഏറ്റവും വൈകൃതം നിറഞ്ഞതാണ് ".

    • @praveenviswanath7640
      @praveenviswanath7640 4 года назад +1

      Yes i like that also... Very very good..

    • @sureshsindhu121ss4
      @sureshsindhu121ss4 4 года назад +9

      ഇത് തമിഴന്മാർ ഇന്നും അന്നും പറയുന്നതാണ്.
      .മലയാളിക്ക് വീട് എന്ന അഹങ്കാര സ്വപ്നം

    • @vettichiradaiman9684
      @vettichiradaiman9684 3 года назад +1

      സത്യം.100 ശതമാനം സത്യം

    • @vam2421
      @vam2421 Год назад

      nammude swabhavangalum

  • @sabeeedha
    @sabeeedha 5 лет назад +171

    ""ഈ സന്തോഷ് നമ്മളെ വട്ടാക്കു०""
    എന്താ വിവരണ०!!!!
    തമാര ഒക്കെ നമ്മടേ० കൂട്ടുകാരനായി അല്ലേ!!!?

    • @ajeshac2860
      @ajeshac2860 5 лет назад

      sabidha pm ആരുടെ

    • @ravikutt
      @ravikutt 5 лет назад +8

      കൂട്ടുകാരി..🙄

    • @janceysebastin1929
      @janceysebastin1929 4 года назад +2

      കാര്യം പറഞ്ഞാൽ വടട് പിടിക്കു൦

    • @dasan5704
      @dasan5704 4 года назад +1

      Exactly 😁

    • @ramakrishnankappil2736
      @ramakrishnankappil2736 4 года назад +2

      സന്തോഷ് ജോർജ് കുളങ്ങരയുടെ യാത്രവിവരണം വളരെ ഗംഭീരം - ഓരോ രാജ്യത്തും പോയ മാതിരിയായിരുന്നു സന്തോഷിന്റെ വിവരണം കേട്ടപ്പോൾ

  • @abelisac4971
    @abelisac4971 5 лет назад +217

    ഞാനും ആ യാത്രയിൽ ഉണ്ടായിരുന്നപോലെ തോന്നിപോയി... എന്തൊരു ഫീലിംഗ്സ്... ♥️♥️♥️♥️♥️

  • @allnew392
    @allnew392 5 лет назад +9

    സന്തോഷ് സാർ താങ്കളുടെ ഈ എപ്പിസോഡ് ''''''....... എന്റെ കണ്ണും നിറയുന്നതിനു കാരണമായി. എത്ര നല്ല അവതരണം ജാഡയില്ലാത്ത ആ സംഭാഷണം കണ്ടിരിക്കുന്നതിനേക്കാൾ ഉപരിയായി കേൾക്കുന്നതാണ് സുഖപ്രദമായി തോന്നാറുള്ളത്.താങ്കൾ സഞ്ചരിക്കുമ്പോൾ ഞങ്ങളാണ് സഞ്ചരിക്കുന്നത് എന്ന് തോന്നുണ്ടാക്കിയ വ്യക്തിയാണ് സന്തോഷ് ജോർജ് കുളങ്ങര എന്ന താങ്കൾ.... ദൈവം താങ്കൾക്ക്‌ ദീർഘായുസും എല്ലാ സുഖസൗഖര്യങ്ങളും കനിഞ്ഞു നൽകുന്നതിനായി ഞങ്ങൾ പ്രേക്ഷകരും ദൈവത്തിനോട് പ്രാർഥിക്കാം...... ഇനിയും നല്ല നല്ല കാഴ്ച്ചകൾക്കു വേണ്ടി

  • @Believeitornotkmsaduli
    @Believeitornotkmsaduli 5 лет назад +93

    Humboldt Universityയിലെ ആ പ്രൊഫസർ ഊന്നു വടിയുമായി മുന്നിൽ വന്നു നിന്നു....
    ആന്ദ്രേ യും തമാരയും നിര പുഞ്ചിരിയോടെ കൈ വീശി കാണിക്കുന്നു.....
    ആ അത്താഴ വിരുന്ന് നൽകിയ വിട ഒരു വിങ്ങലായി മാറുന്നു.....
    20 ദിവസത്തെ യാത്ര ഞങ്ങളെയും കൂട്ടിയായിരുന്നല്ലോ സർ....
    #ഇഷ്ടം SGK

  • @ajikoikal1
    @ajikoikal1 5 лет назад +69

    ബീയാർ പ്രസാദിന് വൃക്ക രോഗമായിരുന്നല്ലേ...? ഇപ്പോൾ ഏതോ സുഹൃത്ത് ഒരു വൃക്ക ദാനം ചെയ്തു ബീയർ ജീവിതത്തിലേക്ക് തിരികെ വന്നുവെന്നു വായിച്ചു. വേഗം സുഖപ്പെട്ട് സഞ്ചാരഡയറികുറിപ്പിലേക്ക് അദ്ദേഹം തിരികയെത്തട്ടെയെന്ന് പ്രാർഥിക്കുന്നു.

  • @mohamedhashir4189
    @mohamedhashir4189 5 лет назад +50

    ആന്ദ്രെ ക് ആരും ഫാൻസ് ആയി ഇല്ലേ...
    ആന്ദ്രെ 👍👍👍👍👍

  • @jinsthadathil1198
    @jinsthadathil1198 5 лет назад +49

    ഓരോ യാത്രയുടെയും അവസാനഭാഗം എത്തുമ്പോൾ ഒരു വീർപ്പുമുട്ടലാണ്...... പുതിയ വാക്കുകളാൽ പുതിയ രീതിയിൽ അത് അവതരിപ്പിക്കുമ്പോൾ ഞങ്ങളും ആ യാത്രയിൽ ഉണ്ടായിരുന്നു എന്ന തോന്നൽ...... thank uu

    • @karayilvalsaraj7752
      @karayilvalsaraj7752 3 года назад

      പ്രിയ സന്തോഷ് കോസ്മോസ്ന്റെ കൂടെ താമരയും// ആന്ദ്രയും ചേർന്ന് നടത്തിയ യൂറോപ്പ് യാത്ര വിവരണം മനോഹരം . ഈ കോസ്മോസ് ഇപ്പോഴും യാത്ര സംഘടിപ്പിക്കുന്നുണ്ടാ? അഥവ ഉണ്ടങ്കിൽ അവരുടെ അഡ്രസ്സ് ഒന്ന് മെയിൽ ചെയ്യാമോ?

  • @സമാധാനംവേണം
    @സമാധാനംവേണം 5 лет назад +624

    അന്യദേശത്തു പോയി കഷ്ട്ടപെട്ടു ലക്ഷകണക്കിന് രൂപയുടെ വീടുകൾ നാട്ടിൽ പണികഴിപ്പിച്ചു ആരും താമസിക്കാനില്ലാതെ, വീടിന്റെ ലോൺ അടക്കാൻ ജോലി മാത്രം ചെയ്തു ലോകത്തു മറ്റെന്തു നടക്കുന്നു എന്നറിയാതെ ഷുഗറും പ്രഷറും കൂടി മരിക്കേണ്ടിവരുന്ന എല്ലാ മലയാളികള്ക്കും വേണ്ടിയാകട്ടെ ഈ എപ്പിസോഡ് 😒

    • @arjunsarathy6250
      @arjunsarathy6250 5 лет назад +8

      Satyam.. So sad that nobody is bothered about it

    • @satheeshrajan1984
      @satheeshrajan1984 5 лет назад +8

      Enikkum e ചിന്തയാണ്

    • @preciousjose
      @preciousjose 5 лет назад +31

      എന്റെ വീടിന്റെ ഇരു ഭാഗത്തിലും ഉള്ള വീടുകൾ ഒഴിഞ്ഞു കിടക്കുകയാണ്. ഒരു വീട്ടുകാർ 3-4 വർഷത്തിൽ ഒരിക്കല്‍ വരും. രണ്ടാമത്തെ വീട്ടിൽ കഴിഞ്ഞ 15 വര്‍ഷം ആയിട്ട് തുറന്നിട്ട് പോലും ഇല്ല.

    • @antonygeorge5003
      @antonygeorge5003 5 лет назад +1

      Absolutely right bro👍

    • @milanmarathe3413
      @milanmarathe3413 5 лет назад +1

      Well said

  • @NoName-ql2lf
    @NoName-ql2lf 5 лет назад +48

    കേട്ടറിവിനേക്കാൾ വലുതാണ് തമാരയെന്ന സത്യം.. കുഞ്ഞിന് അമ്മയെ പോലെ,, വിദ്യാർത്ഥിക്ക് ടീച്ചറെ പോലെ.. യാത്ര പോകുന്നവർക്ക് വഴികാട്ടിയാവാൻ അവതാരമെടുത്തവളാണ് തമാര..

  • @mubashraf8281
    @mubashraf8281 5 лет назад +11

    സഫാരി ചാനെൽ കാണാൻ ഒത്തിരി വൈകി പോയി.. യാത്രകൾ എങ്ങനെ ആയിരിക്കനം എന്ന് പഠിപ്പിച്ചത് സഞ്ചാരി യുടെ ഡയറി കുറിപ്പുകൾ കണ്ടതിനു ശേഷം ആണ്.. എന്തൊരു അത്ഭുതം ആണ് സന്തോഷേട്ടാ നിങ്ങൾ..
    കഴിഞ്ഞ വർഷം ഞാൻ പോയി കണ്ട ഊട്ടി , ഗൂഡല്ലൂർ യാത്രയുടെ ഒരു സ്ഥലത്തിന്റെ പേരോ, കാഴ്ചകളോ ഇത്രകൃത്യമായി ഓർക്കാൻ പറ്റുന്നില്ല..ഇനിയാണ് യാത്ര തുടങ്ങുന്നത് 😍😍😍

  • @dixonmarcel5985
    @dixonmarcel5985 5 лет назад +6

    താൻ സഞ്ചരിച്ച കപ്പലുകളുടെ പേരുപോലും അദ്ദേഹം ഇപ്പോഴും ഓർത്തിരിക്കുന്നതു അത്ഭുതം ഉളവാക്കുന്നു...

    • @nishapakkath3978
      @nishapakkath3978 3 года назад +1

      ഇദ്ദേഹം തീർച്ചയായും ഡയറി എഴുതുകയും സൂക്ഷിക്കുകയും ചെയ്യുന്നുണ്ടാവും

  • @sajikumar077
    @sajikumar077 5 лет назад +25

    കോരിത്തരിപ്പിച്ച വിവരണം. തമാരയ്ക്കും ആന്ദ്രെക്കും നന്ദി പറയുക.

  • @nestkart
    @nestkart 5 лет назад +12

    സാർ, ഞാൻ വീട്‌ പണിയുമായി ബന്ധപ്പെട്ട വിഡിയോകൾ ചെയ്യുന്ന ആള് ആണ്. നമ്മുടെ നാട്ടിലെ നിർമ്മാണ രീതികളെ താരതമ്യം ചെയ്യാൻ എന്നെ വളരെ അധികം സഹായിച്ചു.

  • @bhanumohank995
    @bhanumohank995 5 лет назад +6

    തമാര മാസ്സാണ് !
    സഫാരി ചാനൽ മരണ മാസ്സാണ് !!
    പിന്നെ സർ ... നിങ്ങൾ കൊല മാസ്സാണ് !!!
    Sherikkum .. this is tooo good for words. Every one has so many words to describe and appreciate safari channel , its programs and of course Santhosh sir , who takes so much efforts to show us the amazing and mesmerising sights. But then , I have no words .. only love , best wishes and thanks to say .. Santhosh sir , you certainly deserve accolades ! How dedicated and passionate you are ! I think that you should be appointed as India's national tourism minister or something. You have so much experiances and ideas. You definitely can make India a much better country , in my opinion.
    സത്യം പറയാലോ.. സഞ്ചാരവും ഡയറി കുറിപ്പും പല നിമിഷങ്ങളിലും എന്നെ കരയിപ്പിച്ചിട്ടുണ്ട് , മനസ്സ് നിറച്ചിട്ടുണ്ട് ..
    മറ്റൊന്നും പറയാനില്ല. എല്ലാ ചാനലുകളും സഫാരിയെ കണ്ട് പഠിക്കട്ടെ .. !!
    A VERY VERY BIG SALUTE TO SANTHOSH SIR AND SAFARI TV CHANNEL !!!

  • @shalomkingnishanthsiji5205
    @shalomkingnishanthsiji5205 5 лет назад +58

    തമാര ആന്ദ്രേI miss you 😢😢😢

  • @muraleedharanmm2966
    @muraleedharanmm2966 3 года назад +9

    യാത്രയയപ് എന്റെ കണ്ണ് ഈറനണിയിച്ചു ! ഇത്രയും ദിവസം ഞങ്ങൾ നിങ്ങളിലുടെ ലോകം കണ്ടു ,തമാരക്കും , ആന്ദ്രക്കും, അഭിനന്ദനം ! നന്ദി🌹🌹

  • @veenasasidharan2858
    @veenasasidharan2858 4 года назад +1

    Hello Sir എന്റെ പേര് വീണ ഞാൻ താങ്കളുടെ സ്ഥിരം കാഴ്ച കാരിയും കേൾവിക്കാരിയുമാണ്, താങ്കളുടെ ഓരോ വിവരണവും ഞാൻ നേരിട്ട് ആ സ്ഥലങ്ങൾ കാണുന്ന പോലെ എനിക്കു അനുഭവപ്പെടാറുണ്ട്. ഇത്രയും നല്ലതുപോലെ വിശദീക്കുന്ന താങ്കൾക്കു ഇത്രയും ക്ഷമയും ഉണ്ടെ ന്ന് മനസിലാക്കാം എന്തായാലും ഞാനും ഇത്രയും സ്ഥലങ്ങൾ കണ്ടു യെന്നതു പോലെ തന്നെ അനുഭവിക്കുന്നു നന്ദി ഒരായിരം നന്ദി താങ്കളുടെ യാത്രാവിവരണം ഒരിക്കലും നിർത്തരുതേ ന്നു് ആഗ്രഹിക്കന്നു

  • @rajivnair3527
    @rajivnair3527 5 лет назад +14

    കണ്ണ് നനയിച്ച ഈ അവതരണത്തിന് ഒരു ബിഗ് ബിഗ് ബിഗ് സല്യൂട്ട്

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 5 лет назад +71

    319എപ്പിസോഡ്.ഏറെക്കുറെ എല്ലാ എപ്പിസോഡും കണ്ടു സന്തോഷേട്ടൻ 💓💓

  • @isacjoy
    @isacjoy 5 лет назад +147

    ആ നോബൽ പ്രൈസ് സന്തോഷേട്ടന് കിട്ടട്ടെ 😍😍😍

  • @nithinvijayan1331
    @nithinvijayan1331 5 лет назад +18

    തുടക്കം മുതൽ ഒടുക്കം വരെ കണ്ടു...
    യാത്രാ വിവരണത്തെക്കാൾ ഒരുപാട് ചിന്തകൾ ആണ് മനസിൽ വന്നത്.

  • @nishabiju2590
    @nishabiju2590 5 лет назад +11

    വളരെ ഹൃദയസ്പർശിയായ ഒരു എപ്പിസോഡ് ആയിരുന്നു...

  • @smithaa1203
    @smithaa1203 5 лет назад +14

    It was as if we too walked in your shoes. Thanks Santhosh chetta. In our reverie, we too personally met all the characters - Andre, Tamara, Gunther, Natasha, so on and so forth. We too felt the pain when Sharika mol fell sick. We heaved a sigh of relief when she made a successful comeback. Let your memories be afresh always so that we can revel in those time and again. May God bless you abundantly! Eagerly awaiting to hear more from you.

  • @adarshmk9
    @adarshmk9 5 лет назад +23

    യൂറോപ്പ് ട്രിപ് മുഴുവൻ കേട്ടു. വളരെ നന്നായി സന്തോഷേട്ടാ... നമ്മുടെ നാട് അതുപോലെ ആയെങ്കിൽ എന്ന് ചിന്തിച്ചു പോകുന്നു...

  • @santhoshmg009
    @santhoshmg009 4 года назад +4

    വളരെ അറിവുകൾ സമ്മാനിച്ച, ഒപ്പം ഒരു യാത്രക്കാരനെ പോലെ അനുഭവിച്ചറിഞ്ഞ അനുഭൂതി, അഭിനന്ദനങ്ങൾ 👍🙏🙏🙏

  • @waitwhat4348
    @waitwhat4348 5 лет назад +12

    അവസാനത്തെ വാക്കുകളിൽ ഉണ്ട് .. അത് വളരെ അടുത്ത ബന്ധങ്ങളിലെ വിടപറച്ചിലിന്റെ സങ്കടം 🙂

  • @shahirchavakkad4461
    @shahirchavakkad4461 5 лет назад +3

    മനോഹര യൂറോപ്യൻ കാഴ്ചകൾ എനിക്ക് ഉൾക്കണ്ണു കൊണ്ട് കാണാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു. ഈ യാത്രയിലെ താങ്കളുടെ മാനസികസംഘർഷങ്ങളും അനുഭവങ്ങളും സന്തോഷവും ഒരു പ്രേക്ഷകൻ എന്ന നിലയിൽ അനുഭവിക്കാൻ കഴിഞ്ഞതിൽ എൻറെ സന്തോഷം താങ്കളെ അറിയിക്കുന്നു.

  • @hashimabdulhakk2960
    @hashimabdulhakk2960 4 года назад +2

    ഇദ്ദേഹത്തിന്റെ കഴിവുകളെ നമ്മുടെ സർക്കാരുകൾക്ക് വേണ്ടവിതത്തിൽ ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ല... Great person....
    Sir... എനിക്ക് ഒരു request ഉള്ളത് കഴിയുമെങ്കിൽ അങ്ങയുടെ ചില പ്രധാനപ്പെട്ട വീഡിയോകൾ നന്മുടെ രാജ്യത്തിലെ വിവിധ ഭാഷകളിലേക്ക് മാറ്റണം...വിദ്യാഭ്യാസത്തിൽ ഇതരത്തിലുള്ള അറിവുകളും ലോകം എങ്ങനെ ആണന്നുള്ള ഒരു തിരിച്ചറിവും സമൂഹത്തിനു ഉണ്ടാകാൻ കാരണം ആകും...

  • @arunbaijuvg6295
    @arunbaijuvg6295 5 лет назад +39

    സഞ്ചാരിയുടെ ഡയറികുറിപ്പ് എന്റെ ഒരുപാട് സമയം അപഹരിക്കുന്നുണ്ട്. ആദ്യം ശനിയാഴ്ച TV‐ൽ രാത്രി 10-മണിക്ക്. പിന്നെ RUclips‐ൽ Upload ചെയ്യുമ്പോൾ SGK-യോട് ആദരവ് കലർന്ന comments വായിച്ച് Like-കൾ അടിക്കണം. എങ്കിലേ ഡയറികുറിപ്പ് പൂർണമാവുകയുള്ളൂ....

  • @arjunsmadhu810
    @arjunsmadhu810 2 года назад +2

    ഞാനും ഒരു യാത്രികനായി കൂടെയുണ്ടായ സഞ്ചാരം... Episode കൾ അനുഭവം ആയിരുന്നു...

  • @harishillath
    @harishillath 4 года назад +2

    കിഴക്കൻ യൂറോപ്പ് യാത്രയുടെ മുഴുവൻ എപ്പിസോഡുകളും കേട്ടു ...അതിസുന്നരമായ വിവരണം ...
    മരിക്കുന്നതിന് മുൻപ് ഇതുപോലെ ഒരു യാത്ര പോകുവാൻ സാദിക്കണേ ഈശ്വരാ ...
    നന്ദി സന്തോഷ് സർ , നന്ദി സഫാരി ടീവി.

  • @Sanah_Moses
    @Sanah_Moses 5 лет назад +3

    അവസാനത്തെ ആ വാക്കുകൾ ഹൃദയത്തെ തൊട്ടു... ആന്ദ്രേയും തമാരയും ഞങ്ങൾക്കൊപ്പമുണ്ടായിരുന്നതുപോലെ...ആ യാത്രയിൽ ഞാനും ഉണ്ടായിരുന്നതുപോലെ...

  • @samelsa2010
    @samelsa2010 5 лет назад +20

    ഇത്ര മാത്രം ശാരീരിക മാനസിക വൈഷമ്യങ്ങൾ അഭിമുഖീകരിക്കേണ്ടി വന്ന ഈ യാത്ര ഒരിക്കലും മറക്കാൻ പറ്റാത്തതായി തോന്നിയത് എനിക്ക് മാത്രമാണോ...

  • @shifusmedia7343
    @shifusmedia7343 5 лет назад +22

    ആ "ചക്രം" കുത്തിയത് പൊളിച്ചു😊😊👍

  • @bindhuanil9889
    @bindhuanil9889 5 лет назад +77

    ഇരുപത് ദിവസം, പലരാജ്യം, പല ശരീരം, പലഭാഷ,....എന്നാൽ ഒരു മനസ്സ്,...🤷

  • @efpl5049
    @efpl5049 5 лет назад +1

    ഒരു മലയാളിയായതിൽ പലപ്പോഴും അഭിമാനവും സന്തോഷവും തോന്നുന്നത്‌,
    ശ്രീ:സന്തോഷ്‌ ജോർജ്ജ്‌ കുളങ്ങര അങ്ങയെപോലെ കാഴ്ചപ്പാടുകളുള്ള ഒരാളുടെ ഭാഷ സംസാരിക്കുന്നവനാണ്‌ ഞാനും‌ എന്ന തിരിച്ചറിവ്‌ വരുമ്പോഴാണ്‌.

  • @Raoof-P-Kareem
    @Raoof-P-Kareem 5 лет назад +8

    അതീവ രുചികരമായ ലോകയാത്രാ വിഭവവൈവിധ്യങ്ങളുമായി സന്തോഷ്‌ സാർ എത്തി.

  • @ഒ.പി.ഒളശ
    @ഒ.പി.ഒളശ 5 лет назад +64

    സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾക്ക് ഇംഗ്ലീഷ് സബ്ടൈറ്റിൽ ഉൾപ്പെടുത്തണം എന്ന് ആഗ്രഹിക്കുന്നവർ like ചെയ്യൂ

  • @anooptt5614
    @anooptt5614 5 лет назад +20

    തീരല്ലേ തീരല്ലേ എന്ന് പറഞ്ഞാൽ എപ്പിസോഡ് നീളില്ലല്ലോ.....
    എജ്ജാതി sgk😘😘😘😘

  • @sujith7680
    @sujith7680 5 лет назад +6

    ശുഭം...🙂സന്തോഷ് സാറിന് ഹൃദയം നിറഞ്ഞ പ്രണാമം🙏🙏...👏👏👏👍👍🇮🇳

  • @bessyvarghesepadinjaran586
    @bessyvarghesepadinjaran586 5 лет назад +34

    Humbolt യൂണിവേഴ്സിറ്റി !!
    നമ്മുടെ നാട്ടിലെ ഏതെങ്കിലും ഒരു യൂണിവേഴ്സിറ്റി ഒരു നോബൽ പ്രൈസ് ജേതാവിനെ എങ്കിലും സൃഷ്ടിക്കാൻ അവസരം ഉണ്ടാകട്ടെ !!!

    • @lijophilip2082
      @lijophilip2082 5 лет назад +6

      ഒന്ന് പോ ചേച്ചി ചുമ്മാ തമാശ പറയാതെ😀

    • @lijokoshy9352
      @lijokoshy9352 5 лет назад +2

      ഒരു 100 വർഷം കഴിഞ്ഞാലും അത് ഉണ്ടാകാൻ പോകുനില

    • @bessyvarghesepadinjaran586
      @bessyvarghesepadinjaran586 5 лет назад +1

      @@jprakash7245 താൻ അങ്ങനെ ആവും ല്ലേ
      താൻ അങ്ങനെ ചെയ്തോ ആര് പറഞ്ഞു വേണ്ടാന്ന്

    • @kkartha
      @kkartha 5 лет назад +2

      Copying to pass exams, goondaism & hooliganism etc in the campuses won't qualify for any Nobel Price!

    • @yemiljohn6410
      @yemiljohn6410 5 лет назад +4

      @@jprakash7245 thanoru durantham aanalloda

  • @achuthskumar588
    @achuthskumar588 5 лет назад +7

    ഞാനും നാട്ടിൽ തിരിച്ചെത്തി . ഗംഭീരം👏

  • @ernestoboliver7361
    @ernestoboliver7361 5 лет назад +62

    വൃദ്ധൻ പറഞ്ഞത് നുണയാണെന്ന് പറയുമ്പോൾ അറിയാതെ ചിരി വന്നവർ ഇവിടെ വരൂ.. 😆

  • @anoopanu5133
    @anoopanu5133 4 года назад +51

    25:22 നോബേൽ പ്രൈസ് ജേതാവിന് പകരം കുറച്ച് രക്തസാക്ഷിളെ തന്നാൽ മതിയോ..

    • @SuperMajith
      @SuperMajith 3 года назад

      🤣🤣🤣🤣🤣🤣

  • @ravindrandileepkumar4208
    @ravindrandileepkumar4208 4 года назад

    മനസ്സുനിറയുന്ന, അല്ലെങ്കിൽ രോമാഞ്ചേതോടുമാത്രമേ ഇതു കെട്ടിരികാൻ..........👌👌❤

  • @sunilkk4131
    @sunilkk4131 4 года назад +1

    സന്തോഷേട്ടാ നിങ്ങളുടെ അവതരണ ശൈലി അപാരം.....

  • @sha7751
    @sha7751 5 лет назад +2

    Mr. Santosh George, your Greatest, I will be remembering you, first explain was enjoyed last seen was sadly, tears.

  • @abdulkabeerktakabeer5542
    @abdulkabeerktakabeer5542 5 лет назад +6

    എന്റെ സാറെ നമ്മുടെ നാട്ടിലെ ജനങ്ങൾക് ഈ തായ്മയും, ബഹുമാനവൻ, ഭവ്യധയും,... ഒന്നും ഇല്ലാതെ പോയത്....

    • @jabiribrahim8137
      @jabiribrahim8137 5 лет назад

      വെറും അഹങ്കാരികൾ

  • @subeerk2910
    @subeerk2910 5 лет назад +2

    ഈ പരിപാടി ഒരു വല്ലാത്ത ഫീൽ തന്നെ ആണ്..
    സന്തോഷ്‌ സർ നിങ്ങളോട് അസൂയ തോന്നുന്നു..

  • @eldhokuriakose507
    @eldhokuriakose507 5 лет назад +2

    പരമാവധി ആളുകൾ ഈ എപ്പിസോഡുകൾ share ചെയ്തു കൂടുതൽ ആളുകളിലേക്ക് എത്തിച്ചാൽ സന്തോഷ് സാർ ന് അതൊരു ഗുണമാവും..

  • @goldiemathew
    @goldiemathew 5 лет назад +4

    സഞ്ചാരിയുടെ ഡയറി കുറിപ്പിലെ ഇത്രയും കാലത്തിലെ ഏറ്റവും നല്ല ഒരു വിവരണം ആരുന്നു ഇന്ന് തീർന്നു പോകുന്നത്...ഓരോ പ്രേക്ഷകനും സന്തോഷ്‌ ചേട്ടന്റെ കൂടെ സഞ്ചരിക്കുവാരുന്നു യൂറോപ്മുഴുവൻ. അടുത്ത എപ്പിസോഡ് മുതൽ ആന്ദ്രേ, തമാര, ടീച്ചർ, ജോൺ, മഴയത്തു കുട ചൂടിച ആൻ മുത്തശ്ശി, ഒന്നും ഉണ്ടാകില്ലല്ലോ എന്നോർക്കുമ്പോൾ മനസു വിങ്ങുന്നു...എന്റെ മാത്രം അല്ല ഓരോ പ്രേക്ഷകന്റെയും... 😓😓😓

    • @s9ka972
      @s9ka972 5 лет назад

      സത്യം..

  • @aravindreghunath6795
    @aravindreghunath6795 5 лет назад +45

    2:12 തൊട്ട് പറഞ്ഞത് "ചില" youtubers അല്ലെങ്കിൽ ട്രാവൽ vloggers എന്ന് പറഞ്ഞു അഹങ്കാരികുന്നവരെ പറ്റി ആണ് എന്ന് എത്ര പേർക് മനസിലായി.....???

  • @angelafton2409
    @angelafton2409 3 года назад +3

    Adipoli I love your experience 💐😘, with all your tribulations and suffering you endeavoured it. It’S a miracle that you got completed your journey with good news about your daughter. Thanks for your hard work to show us. Bless your family 🙏🙏🙏

  • @afzalmohd7281
    @afzalmohd7281 5 лет назад +6

    താമര ചേച്ചി ഇഷ്ടം ♥️

  • @Van_de_kop
    @Van_de_kop 5 лет назад +19

    ഇതെന്തൊരു വശ്യമായ അവതരണമാണ്. നമിച്ചു.

  • @najiya8064
    @najiya8064 2 года назад

    അനുഭവങ്ങളോടൊപ്പം ഓരോ യാത്രയും അവസാനിക്കുന്നത് ഓരോ നീറ്റലുമായാണ്...

  • @pottanmundan
    @pottanmundan 5 лет назад +6

    Windmills in sea, train boggey going inside ferry ship, German university with Nobel winners....one more super episode. Thank you sgk

  • @bliss4285
    @bliss4285 4 года назад +2

    55 nobel prize winners from single university!!! Njanum njetti.
    I liked the train transfer thru ferry and it's explanations by SGK

  • @Manojkumar-sw4kp
    @Manojkumar-sw4kp 5 лет назад +6

    രണ്ട് ദിവസം. വെയ്റ്റ് ചെയ്തു . കാണാഞോണ്ട് നേരെ വെബ്സൈറ്റിൽ കയറി കണ്ടു..

  • @FEBINKURUMATHUR
    @FEBINKURUMATHUR 5 лет назад +36

    ആ യാത്ര നടത്തിയവർ ആരെങ്കിലും ഇതൊക്കെ അറിയുന്നുണ്ടോ ഇല്ലെ...

  • @mohennarayen7158
    @mohennarayen7158 5 лет назад +2

    Whener I watch safari I feel something's which I could not do by words..Great.

  • @ThePonyboy5
    @ThePonyboy5 5 лет назад +4

    Just Goosebumps this Man's Narration....

  • @mohammedalimk1086
    @mohammedalimk1086 5 лет назад +3

    Goodbye Europe
    Really heart touching journey
    We were with you Sir, sharing your happiness and sadness. Really excellent.

  • @skariapothen3066
    @skariapothen3066 5 лет назад +3

    Sense of perfection, sense of thoroughness and sense of possibilities, that is the difference between third world and first world.

  • @nammalmedia9196
    @nammalmedia9196 5 лет назад +1

    What a language man...Evidunnu varunnu ingane heart touchings words

  • @arunsvlog171
    @arunsvlog171 2 года назад

    നമ്മുടെ ആലപ്പുഴയിലെ തോടുകളും ജലാശയങ്ങളും നമുക്ക് ഇതുപോലെ മനോഹരമായ കാഴ്ചകൾ ആക്കി മാറ്റാം.. പല നവീകരണ പ്രവർത്തനങ്ങളും നടന്നിട്ടുണ്ട് എങ്കിലും ഫലവത്തായിട്ടില്ല.. ആദ്യം അതിന്റെയൊക്കെ കരകളിലുള്ള വൃത്തിയില്ലാത്ത ഹോട്ടലുകൾ എല്ലാം ഒഴിവാക്കണം... അവരാണ് ഭക്ഷണാവിശിഷ്ടങ്ങൾ തൊടുകളിലേക്കു വലിച്ചെറിഞ്ഞു മലിനമാക്കുന്നത്... നല്ലയൊരു ടൂറിസംവകുപ്പ് നമുക്കുണ്ടാകും ഒരിക്കൽ നമ്മുടെ നാടും ലോകോത്തരടൂറിസ്റ് സ്പോട്ടുകൾ ആയി മാറും എന്ന് പ്രതീക്ഷയോടെ... 🙏🏼🌹

  • @AloysiusPraveen
    @AloysiusPraveen 5 лет назад +6

    താങ്കളുടെ 20 ദിവസതെ യാത്രയിൽ ഞനും ഉണ്ടായിരുന്നു
    താങ്കൾ 20 വാർഷംമുന്നേ കരഞ്ഞുവെങ്കിൽ ഞാൻ 2019ലും കരഞ്ഞുപോയി

  • @ravielite6684
    @ravielite6684 3 года назад +6

    ഇയാളൊരു മനുഷ്യനോ അതോ മനുഷ്യ രൂപം പൂണ്ട ദൈവപുത്രനോ... ഈ സംശയം എനിക്കു മാത്രമാണോ

  • @albinissac31
    @albinissac31 5 лет назад +83

    തമാര & SGK ഫാൻസ് അടി Like..💓💓

  • @nbalachandranbalachandran3242
    @nbalachandranbalachandran3242 3 года назад

    സന്തോഷ്‌ സാറിൻ്റെ ഹൃദയസ്പർശിയായ യാത്രാവിവരണം കേട്ടുകൊണ്ടിരിക്കുമ്പോൾ അദ്ദേഹം പോയ ഇടങ്ങളിലെല്ലാം ഞാനും പോയതുപോലെയുള്ള ഒരു അനുഭൂതിയുണ്ടാകുന്നു. കോടി പ്രണാമം.

  • @arunskurup871
    @arunskurup871 4 года назад

    എന്നാണ് നമ്മുടെ യൂണിവേഴ്സിറ്റികൾക്ക് ഒരു നൊബേൽ സമ്മാന ജേതാവിനെ സൃഷ്ടിക്കാൻ കഴിയുന്ന കാലം ഉണ്ടാവുക... പ്രസക്തമായ ചോദ്യം ❤️❤️❤️. പല എപ്പിസോടുകളും ഓർഡറിൽ അല്ല കണ്ടുവരുന്നത് അതിനാൽ തന്നെ ഈ ഭാഗം കാണുവാൻ കാലങ്ങൾ വൈകി. ലെജൻഡ് എന്ന് അക്ഷരം തെറ്റാതെ വിളിക്കാം സാറിനെ ❤️✨. ഒരു എളിയ ആരാധകൻ ❤️🙏🏼

  • @vpcmenon1444
    @vpcmenon1444 3 года назад

    ഒരു യാത്ര സന്തോഷിന്റെ കൂടെ നടത്തിയാൽ എത്ര മനോഹരമായിരിക്കും 👍👍

  • @midhunvenu3959
    @midhunvenu3959 5 лет назад +10

    Oru social studies period kazhinja feel.(berlin)🤩🤩🤩

  • @ajithnilambur2267
    @ajithnilambur2267 5 лет назад +3

    കണ്ണ് നിറഞ്ഞു..... അവസാനം

  • @NithinRajuChandy
    @NithinRajuChandy 5 лет назад +14

    Quality content and great visuals!! Hats off Santhosh sir and Safari crew :) Keep up the great work!

  • @devarajanc5359
    @devarajanc5359 5 лет назад

    യഥാർദ്ധത്തിൽ ഞാനും അദേഹത്തോടൊപ്പം യാത്ര ചെയ്യുന്ന ഒരനുഭവം

  • @moideenkutty6587
    @moideenkutty6587 4 года назад

    വളരെ നല്ല രീതിയിൽ അവതരിപ്പിച്ച സഫാരി ടി വിക് അഭിനന്ദനങ്ങൾ

  • @vipintp6159
    @vipintp6159 5 лет назад

    ഓരോ എപ്പിസോഡ് കഴിയുമ്പോഴും അടുത്തത് കാണാൻ പ്രചോദനം തരുന്നതിൽ ആ അവസാനത്തെ മ്യൂസികിനും പങ്കുണ്ട്

  • @praveenviswanath7640
    @praveenviswanath7640 4 года назад

    Hi Santhosheta enthundu viseshangaloke... George sirinu sukamthanneyalle..Njanoru palakkarananu keto.. proper Valavoor.. Kodeeswaranmarude veedukale kurichu prathipadichathu valare useful ayi keto.. thank you... All the very best Santhoshetan.

  • @mikhaelscaria2714
    @mikhaelscaria2714 5 лет назад +1

    what a beautiful narration, like you and Sasi tharoor. Both of you are world citizens

  • @vinodvinodd9666
    @vinodvinodd9666 5 лет назад +8

    തമാര ആന്ദ്രേ ഇവർ ഇപ്പോൾ എവിടെ ആണ് ആവോ.. സന്തോഷേട്ടാ ഇങ്ങോളോട് തോന്നുന്ന ഒരിഷ്ടം അവരോടും

    • @binumattakkattil9097
      @binumattakkattil9097 5 лет назад +4

      തമാര ആന്ദ്രെ നെ കെട്ടി സുഖമായിട്ട് ജീവിക്കുന്നു

  • @drivingtipzz18
    @drivingtipzz18 5 лет назад +22

    ഇത്തരം യൂറോപ്യൻ രാജ്യങ്ങളിലെ വൃത്തിയും വെടിപ്പും സൗഹാർദ്ദവും പരസ്പര ബഹുമാനവും വെച്ച് നോക്കുമ്പോൾ നമ്മുടെ നാട് ഇപ്പോഴും ആദിവാസി സമൂഹം മാത്രമാണ്.

    • @user-me2py1kb7w
      @user-me2py1kb7w 5 лет назад +2

      It's a bitter truth..v r not that much civilized 🤐

    • @theannunaki3871
      @theannunaki3871 5 лет назад +1

      @@user-me2py1kb7w Too much of diversity and population aanu nammude valarchaye pradikoolam aayi badhikunanthu, Denmark okke polathe rajyangale sredichal aariyam cultural unifromity and Less population valiyoru kadakam aanu.

    • @user-me2py1kb7w
      @user-me2py1kb7w 5 лет назад +1

      @@theannunaki3871 to much religious influence is another factor. V have got 5star churches and temples but look at the state of our common men's government hospital, public services etc. All are in the peak of their religious nelif or practices but without bribary they can't do any thing. നമ്മുടെ പൊതു ബോധം നന്നായി വളരാൻ ഉണ്ട്... ഏറ വളരാൻ ഉണ്ട്...our society is not mature enough unfortunately..

    • @gokult4657
      @gokult4657 4 года назад

      @@theannunaki3871 appo ചൈനയോ

    • @theannunaki3871
      @theannunaki3871 4 года назад +2

      @@gokult4657 ചൈന ഇന്ത്യയേക്കാൾ വലുതാണ്. Population density നോക്കിയാൽ ഇന്ത്യയിൽ ആണ് കൂടുതൽ.
      മാത്രവും ചൈനയിൽ ജനാതിപത്യം ഇല്ല, govt പറയുന്നതെന്തോ അത് അനുസരിക്കാൻ അവിടുത്തെ പൗരർ ബാധ്യസ്ഥാരാണ്.
      ഇവിടുത്തെ പോലെ പള്ളികൾക്കോ, മതപണ്ഡിതന്മാർക്കോ ജനങ്ങളെ സ്വാധീനിക്കാൻ പാടില്ല ചൈനയിൽ.
      ലോകത്തു നിലവിൽ മദ്രസകളും മതപഠനവും ban ചെയ്തിരിക്കുന്ന രാജ്യവും ചൈന ആണ്.

  • @dibinrajs.v914
    @dibinrajs.v914 5 лет назад +1

    വളരെ വിജ്ഞാനപ്രദമായ ഒരു എപ്പിസോഡ്.

  • @shootout2649
    @shootout2649 5 лет назад +273

    തമാര ഫാൻസ്‌ ലൈക്‌ അടിക്കു.

    • @albinissac31
      @albinissac31 5 лет назад +5

      Ente Comment adichhumaatti alleee😥😥😉

    • @jojualu1
      @jojualu1 4 года назад +5

      തമാര ക്കി ജയ്

    • @heisenburgw.w4092
      @heisenburgw.w4092 3 года назад +1

      1:58 താമര അല്ല റോസ് ആണ് ❤ അവൾ സുന്ദരിയാ 😜🔥🔥

  • @preethyjayan3091
    @preethyjayan3091 5 лет назад

    യാത്ര എങ്ങിനെയാവണമെന്ന അങ്ങയുടെ കാഴ്ചപ്പാട് വളരെ ശരിയാണ്. 😃😃😃😎😎👍👍👍👍👍👍

  • @vishnuvgopal4543
    @vishnuvgopal4543 5 лет назад +2

    അവസാനം കണ്ണ് നിറഞ്ഞു പോയി..

  • @jojvannu
    @jojvannu 2 года назад +1

    I had visited these places especially Berlin wall, charlie point, really awesome 🎉🎉Germany

  • @dhanyeshthatathil4505
    @dhanyeshthatathil4505 5 лет назад +2

    Wowww trilling episodes.... thanks santhosh sir....

  • @rahmathbakery7724
    @rahmathbakery7724 4 года назад +3

    Fantastic presentation sir.Expect more from you

  • @supriyap5869
    @supriyap5869 2 года назад

    സന്തോഷ് താങ്കളൊരു അത്ഭുതമാണ്

  • @bosebosebose3499
    @bosebosebose3499 5 лет назад +1

    നല്ല മനസു മതി... ലോകം കാ ണ്ണീച്ച ഇ മനുഷ്യന

  • @reviewersreview8483
    @reviewersreview8483 4 года назад +1

    This person is a legend. Really underated person. Great man. A True traveler

  • @kumaranen5554
    @kumaranen5554 28 дней назад

    സത്യം - എന്തു മാത്രം അറിവുകൾ ആണ് ഇദ്ദേഹം നമുക്കു തരുന്നു.🙏:🙏🙏🙏

  • @Rahul-s5s7l
    @Rahul-s5s7l 4 года назад +1

    Well said. Got plenty of knowledge.Thank u

  • @rhengineering4541
    @rhengineering4541 4 года назад +1

    Humboldt University.. അതിന്റെ ചരിത്രം.. 55 നൊബേൽ പ്രൈസ്.. ഈ വിഡിയോയിൽ നിന്നും ലഭിച്ച ഏറ്റവും വിലയേറിയ അറിവ്.. ❤️❤️

  • @ഷിബുമോൻതിരുവല്ലാകാരൻ

    thanku dear Santhoshchaya..God bless you & family..

  • @jidhikp6039
    @jidhikp6039 5 лет назад +6

    തമരയെയും ആന്ധ്രയെയും ഒരിക്കലും മറക്കില്ല