Njan ഒരു 3rd year MBBS student ആണ്, എൻ്റെ കൂടെ ഉള്ളവർ kdrama, സീരീസ്, മൂവീസ് കണ്ടും അത് discuss ചെയ്യുമ്പോൾ ഞാൻ മിക്കവാറും ഒഴിവാക്കപ്പെടാറുണ്ട്, കരണം ഞാൻ അതൊന്നും കാണാറില്ല. അപ്പോഴാണ് ഈ പ്രോഗ്രാം ഞാൻ കണ്ട് തുടങ്ങുന്നത്. താങ്കളുടെ സംസാരവും ഈ ശൈലിയും എല്ലാം എനിക്കൊരു പുതിയ സുഹൃത്തിൻ്റെ കൂടെ ഈ ലോകം ഇങ്ങിനെ സഞ്ചരിച്ചു നടക്കുന്ന അനുഭൂതി നൽകുന്നു. ചെൽപ്പോൾ ഞാൻ പൊട്ടിച്ചിരിക്കാറുണ്ട് താങ്കളുടെ തമാശകളും എല്ലാം വളരെ നല്ലതാണ്.
ഇനി ഇത് ആവർത്തിക്കരുത് നിങ്ങളുടെ മനസ്സ് ഒരുപാട് ഒറ്റപ്പെടൽ അനുഭവിക്കുന്നുണ്ട്. ജീവിതം ഓരോ നിമിഷവും അവസരം കിട്ടുമ്പോൾ ആസ്വദിക്കുക. വെറും ഒരു RUclips കഥ കളിൽ മാത്രം ഒതുങ്ങരുത്. ഇത് മാത്രം അല്ല നമ്മുടെ ലോകം.
ഇന്ന് യാത്രയുടെ അവസാനം ആ ഭീതിയുടെയും അതോടൊപ്പം വീട്ടിൽ എല്ലാവരുമൊത്തുള്ള സുഖവാസത്തിന്റെയും ഓർമ്മകളിലേക്ക് അറിയാതെ ചെന്നെത്തിപ്പോയി . സന്തോഷ് സാറിന് സ്നേഹത്തോടെ ❤️
Dear loving Santhosh Brother... Very interesting episode... Covid time also you went to Mexico to show us Mind blowing views... Thank you very much for the efforts... Congratulations... 🌹🌹🌹 The tail end was fantastic... Very emotional and fearful narration with your Mesmerizing voice... God bless you... ❤❤❤ Waiting for your next episode.. 🎉🎉🎉 Sunny Sebastian Ghazal singer sunny mehfil channel Kochi. ❤🙏🌹
സന്തോഷ സാർ. ..ഇടയ്ക്കെങ്കിലും താങ്കൾക്കു വേണ്ടി ഏങ്കിലും കുറച്ചു നിമിഷങ്ങൾ ആസ്വദിക്കു. ... എപ്പോഴും പ്രേഷകർക്കുവേണ്ടി എന്ന് പറഞ്ഞു ഞങ്ങളെ നിരാശരാകരുതേ 😢
2021 last, Jan Kuwait il ninne corona time il naattil ethiyapol airport il veche corona test nadathi, pakshe innu vare athinte result endanenne arinjittilla ( actually 2 corona test Kuwait le ninne nadathi athinte result mayi aane naatil ehtiyathe, 11 days home quarantine aayirunnu, 11 days thine shesham corona test nadathi negative aanenne arijitte purathe irangiyathe
തെക്കൻ ഇറ്റലിയിലേക്ക് ഒരു സഞ്ചാരം നടത്തു Apulia, Sicily , calabria. ആ സ്ഥലങ്ങളൊക്കെ സഞ്ചാരത്തിലൂടെയും സഞ്ചാരിയുടെ ഡയറിക്കുറിപ്പുകളിലൂടെയും കാണണമെന്നുണ്ട്.
Sir please stop Mexico and start any cold places like Russia winter , Norway or Finland for this Christmas we couldn't travel atleast would like to hear from your winter experiences 🙏🏻
It's sad as you are showing us places and speaking about your experiences, we in India hear of unpleasant incidences, like y'day's Manathavadi episode.Santosh George K can help and guide to set up training centres in such places for local agents and guides to improve their soft skills.
പരസ്യ കമ്പനികളുടെ കുത്തകയായ ചവർ റിയാലിറ്റി ഷോകൾ കണ്ടുമടുത്ത ഞങ്ങൾക്ക് വിജ്ഞാനവും വിനോദവും തരുന്നു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ❤️❤️❤️
Njan ഒരു 3rd year MBBS student ആണ്, എൻ്റെ കൂടെ ഉള്ളവർ kdrama, സീരീസ്, മൂവീസ് കണ്ടും അത് discuss ചെയ്യുമ്പോൾ ഞാൻ മിക്കവാറും ഒഴിവാക്കപ്പെടാറുണ്ട്, കരണം ഞാൻ അതൊന്നും കാണാറില്ല. അപ്പോഴാണ് ഈ പ്രോഗ്രാം ഞാൻ കണ്ട് തുടങ്ങുന്നത്. താങ്കളുടെ സംസാരവും ഈ ശൈലിയും എല്ലാം എനിക്കൊരു പുതിയ സുഹൃത്തിൻ്റെ കൂടെ ഈ ലോകം ഇങ്ങിനെ സഞ്ചരിച്ചു നടക്കുന്ന അനുഭൂതി നൽകുന്നു. ചെൽപ്പോൾ ഞാൻ പൊട്ടിച്ചിരിക്കാറുണ്ട് താങ്കളുടെ തമാശകളും എല്ലാം വളരെ നല്ലതാണ്.
I believe you are gem💎😍
You are absolutely right Ji 🙏💯🌹👏
🎉the best show
😊
ഇനി ഇത് ആവർത്തിക്കരുത് നിങ്ങളുടെ മനസ്സ് ഒരുപാട് ഒറ്റപ്പെടൽ അനുഭവിക്കുന്നുണ്ട്. ജീവിതം ഓരോ നിമിഷവും അവസരം കിട്ടുമ്പോൾ ആസ്വദിക്കുക. വെറും ഒരു RUclips കഥ കളിൽ മാത്രം ഒതുങ്ങരുത്. ഇത് മാത്രം അല്ല നമ്മുടെ ലോകം.
വിശ്വാസവും ആവിശ്വാസവും അത് ഏൽക്കുന്നവന്റെ അടുക്കലേ ചെലവാവുകയുള്ളു, .... അത് കലക്കി
മറന്നു തുടങ്ങിയ കോവിഡ് കാലത്തെ കുറിച്ചുളള ഓർമപ്പെടുത്തൽ ആയി ഇന്നത്തെ എപ്പിസോഡ്
Yes
അ പേടിപ്പെടുത്തുന്ന ഓർമകൾ വീണ്ടും ഓർമിപ്പിച്ചു...SGK ❤❤❤
പിരമിഡിന് മുകളിൽ കേറി ഇന്ത്യൻ അഭിമാനം കാക്കുവാൻ തയ്യാറായ ഒരു മല്ലു സന്തോഷ് സാറിന് ലൈക് കുത്തുന്നവർ ഇവിടെ ലൈക് കുത്തു 🥰
ആ കുളം കാണുമ്പോൾ.... വല്ലാത്ത ഒരു ഫീൽ 😥😥
ഇന്ന് യാത്രയുടെ അവസാനം ആ ഭീതിയുടെയും അതോടൊപ്പം വീട്ടിൽ എല്ലാവരുമൊത്തുള്ള സുഖവാസത്തിന്റെയും ഓർമ്മകളിലേക്ക് അറിയാതെ ചെന്നെത്തിപ്പോയി . സന്തോഷ് സാറിന് സ്നേഹത്തോടെ ❤️
❤നല്ലതെളിനീർ
ഹൊ!! ഓർമ്മിക്കുമ്പോഴേ വല്ലാത്ത സങ്കോചമാണ് ആ കോവിഡ്കാലം.
The tail end of the tale brought back harrowing memories of the lockdown days.
ഇതാണ് സഞ്ചാരത്തിന്റെ അവസാന രാജ്യം.. ബാക്കി വന്നത് എല്ലാം 😢😮
Corona ,കോവിഡ്, quarantine, lockdown , curfew , isolation, PCR, swab test, Antigen ഇതെല്ലാം ഓർമ്മകളിലേക്ക് ഓടി എത്തി 😢😮😊
*curfew
മായൻമാരുടെ കഥപറയുന്ന ഒരു സിനിമയുണ്ട് Appocylipto..
Athano mayanmar..
Apocalypto.
Yes, climax le scene 🤩👍🏻@@AnjaliRamachandran-zs8tz
കൊറോണക്കാലത്തേക്ക് തിരിച്ചുപോയത് പോലെ
athe....
നരബലിയെപ്പറ്റി വിവരണം കേൾക്കുമ്പോഴേ മൂത്രം പോകുന്ന ഞാൻ😢😢😢
Thanks dear SGK & team safari TV.🌻🌼🌺🌸💐🙏
അന്നുണ്ടായതിനേക്കാൾ ആ ഭീകരതയുടെ ഫീൽ താങ്കളുടെ വിവരണത്തിന്റെ മാസ്മരികതയിൽ അനുഭവപ്പെടുന്നു
ഇത് കേട്ടപ്പോഴാണ് ഞാൻ ഗൾഫിന്ന് വന്നപ്പോൾ നാട്ടുകാർ കല്ലറിയാൻ വേണ്ടി നിൽക്കുന്നത് ഓർത്തത്😭😭😭😭😭
ലാസ്റ്റ് സീൻ , ചെറുതായിട്ട് കരയിപ്പിച്ചു❤🎉
...ൻ്റെമ്മോ.. പേടിയായിപ്പോയി😮
Dear loving Santhosh Brother...
Very interesting episode...
Covid time also you went to Mexico to show us Mind blowing views... Thank you very much for the efforts...
Congratulations...
🌹🌹🌹
The tail end was fantastic... Very emotional and fearful narration with your Mesmerizing voice...
God bless you...
❤❤❤
Waiting for your next episode..
🎉🎉🎉
Sunny Sebastian
Ghazal singer
sunny mehfil channel
Kochi.
❤🙏🌹
Caption polichu...thadavarayilekku😮
വീണ്ടും corona യുടെ ഭീതി പടർത്തിയ ഓർമയിലേക്ക് ഒരിക്കൽക്കൂടി പോയി 😢
ഉഗ്രൻ...👌👌😃😃
Angane lockdown kazhiyunnathu vareyulla veettile sanchaaravumaayi adutha episode il kaanam
SGK❤🎉😊
ഡയറി കുറിപ്പുകൾ ❤️
ഇന്നത്തെ 7 മണിക്കുള്ള ഡയറി കുറിപ്പിൽ "ഷോട്ട" എന്ന neurosurgeon എന്നെ അത്ഭുതപ്പെടുത്തികളഞ്ഞു ❣️❣️❣️
ഇതൊക്കെ നമ്മുടെ രാഷ്ട്രീയക്കാർ കാണുന്നുണ്ടാവില്ല.. ഉറപ്പ്..😮
സന്തോഷ് ചേട്ട മെക്സിക്കോ അടിപ്പൊളി❤❤❤❤❤❤❤❤
21:30 😮😮
Fell back to the corona times 😴.... Quarantine , mask , sanitiser , social distance , curfew🤒
Ayyo..ormippikkalle ponne😢..lovely video though❤
SGK... ❤️❤️❤️❤️❤️
Bhoomikkadiyile jalashayam ethra manoharamanu
SGK❤❤❤❤
Thank you sir for beautiful episode
സന്തോഷ സാർ. ..ഇടയ്ക്കെങ്കിലും താങ്കൾക്കു വേണ്ടി ഏങ്കിലും കുറച്ചു നിമിഷങ്ങൾ ആസ്വദിക്കു. ...
എപ്പോഴും പ്രേഷകർക്കുവേണ്ടി എന്ന് പറഞ്ഞു ഞങ്ങളെ നിരാശരാകരുതേ 😢
ഉറങ്ങി പോയി.. കുറച്ച് വൈകി😢
Sjk❤
Mexico poya feeling
Mexico ❤
supper..................supper
Well described about Mexico
കോവിഡ് ലോക്ക് ഡൗൺ വല്ലാത്ത ഒരു അനുഭവ കാലമായിരുന്നു, ഇനിയും അങ്ങനെയൊരു സന്ദർഭം അടുത്തെങ്ങും ഉണ്ടാവില്ലെന്നു പ്രതീക്ഷിക്കാം
👌🏻👌🏻👌🏻
മെൽ ഗിബ്സന്റെ Apocalypto കണ്ടവർക്ക് മായൻ ട്രൈബ്സ് നെ പെട്ടെന്ന് മനസ്സിലാവും😊
Aisanet muthal fan ayatha 😊still
❤,❤❤❤❤❤❤
റിയാദിൽ നിന്നും കോഴിക്കോട് വന്ന് ഒരു മാസം quarantine വാസം ലെ ഞാൻ 😊
Yes sir
Lst few minutes 😮
Suggesting to put the date & year of each episode, or at least the year.
Super❤❤❤❤❤❤❤
❤❤️❤️❤️❤️❤️❤️❤️
👍👍🌷👍🙏
കിണറ്റിലെ കുളി കൊളളാം. പക്ഷേ ചരിത്രം അറിഞ്ഞപ്പോൾ വിഷമം
11:40 The Mayans left the place by 1600. It remained unnoticed for 400 years. It was rediscovered in 1840. There is an anomaly in the script here. 🤔
👍👍❤️
13 nila kettidathintea uyarmundo ath
2021 last, Jan Kuwait il ninne corona time il naattil ethiyapol airport il veche corona test nadathi, pakshe innu vare athinte result endanenne arinjittilla ( actually 2 corona test Kuwait le ninne nadathi athinte result mayi aane naatil ehtiyathe, 11 days home quarantine aayirunnu, 11 days thine shesham corona test nadathi negative aanenne arijitte purathe irangiyathe
🎉
തെക്കൻ ഇറ്റലിയിലേക്ക് ഒരു സഞ്ചാരം നടത്തു Apulia, Sicily , calabria. ആ സ്ഥലങ്ങളൊക്കെ സഞ്ചാരത്തിലൂടെയും സഞ്ചാരിയുടെ ഡയറിക്കുറിപ്പുകളിലൂടെയും കാണണമെന്നുണ്ട്.
❤❤
👍🏻
👍✋️
Lockdown വന്നതോടുകൂടി സഫാരി ടിവി രക്ഷപെട്ടു. വെറും maximum 50k views ഉണ്ടായിരുന്നു വീഡിയോസ് 3.4 lakhs അകാൻ തുടങ്ങീ..
Hy sir....good morning
Second 🎉
🇲🇽🇲🇽🇲🇽
25:20 ഇന്നത്തെ എപ്പിസോഡ് 👍
Apocalypto movie orma vannu😍
🙋🏻
First
❤
I am one of those people 21:33
😊
വിൻ്ററായത് കൊണ്ടാണോ തലയിലൊര ഒരു കാപ്🤔
എയർടെൽ epol സഫാരി കിട്ടുന്നില്ല ആർക്കെങ്കിലും കിട്ടുന്നുണ്ടോ
It's free. Just call the customer care
Ok thanks
868 chanel
Climax
ഫസ്റ്റ് വന്നിട്ടും ഫസ്റ്റ് കമൻ്റ് ഇടാത്ത ചെക്കനെ ഇന്ന് കണ്ടില്ലല്ലോ.
😂
ഏദ്ദാണ് മായൻമാർഏത്ഗേത്തറം
Sorry ഈയാഴ്ച റിലീസ് ടൈമിൽ ഫ്ലൈറ്റ് ൽ ആയത് കൊണ്ട് മാത്രം ഫസ്റ് കമൻ്റ് view മിസ്സ് ആയ ഞാൻ
Sir please stop Mexico and start any cold places like Russia winter , Norway or Finland for this Christmas we couldn't travel atleast would like to hear from your winter experiences 🙏🏻
It's sad as you are showing us places and speaking about your experiences, we in India hear of unpleasant incidences, like y'day's Manathavadi episode.Santosh George K can help and guide to set up training centres in such places for local agents and guides to improve their soft skills.
12മണി ആയാൽ വിശക്കുമോ
രാവിലെ breakfast skip ആയാൽ വിശക്കും
❤❤❤❤🫂💜🫂💜🫂🫂🫂🫂🫂💜💜💜💜💜💜💜💜
പണ്ട്..കേരളത്തിൽ.....മായൻ..എന്ന്...പേര്..ഉളളവർ....നിരവധി..പെർ.ഉണ്ടായിരുന്നു...🥴
അത് രായൻ.
36488
Rinshad m k d
മണ്ണ് phala പൂയിഷ്ടമല്ല എങ്കിൽ ആണ് വനം ഉണ്ടാകുമോ ഇഷ്ടാ? 😆😆
ഭയങ്കര കണ്ടുപിടുത്തം. ഷീരമുള്ളോരകിടിൻചുവട്ടിലും ചോരതന്നെ കൊതുകിൻ അമൃതു
😮 bhayankara kandupidutham
ഈയിടെയായി ഇങ്ങേരെക്കാണുമ്പോൾ കുറച്ച് ചോര കുടി കൂടുതലാണ്@@unknownqwertgfdsa12
I think the land described by SGK is not very fertile because of Maine sediment we have to add nutrients for improving soil fertility
ഇന്ന് ഞാൻ നേരം വൈകി കണ്ട് മാതൃക കാണിച്ചു
❤️❤️❤️❤️❤️❤️
ആ കൊറോണ ഒരു തട്ടിപ്പായിരുന്നു 😂😂😂
SGK❤
❤
❤
❤❤❤❤❤❤❤❤❤
👍👍👍🎉
♥️♥️