Episode 3 നിങ്ങൾ എന്നെ അല്ലായിരുന്നു Interview ചെയ്യാൻ വരേണ്ടിയിരുന്നത് Santhosh George Kulangara

Поделиться
HTML-код
  • Опубликовано: 27 сен 2024
  • Episode 3
    നിങ്ങൾ എന്നെ അല്ലായിരുന്നു interview ചെയ്യാൻ വരേണ്ടിയിരുന്നത് Santhosh George Kulangara
    പ്രേമം, കുടുംബം, സഫാരിയ്ക്ക് വേണ്ടിയുള്ള യാത്രകൾ
    Exclusive interview with Santhosh George Kulangara SGK
    Unknown period of life and beginning of life as an Entrepreneur | An exclusive interview | Santhosh George Kulangara
    Santhosh George Kulangara is an Indian traveller, publisher, enterpreneur and media person. He is the founder and managing director of Safari TV, a channel dedicated to travel and history-based programmes
    Santhosh was born in Marangattupilly in the Kottayam District, Kerala on 25 December 1971.]After doing his post-graduation in journalism and mass communication from the Madurai Kamaraj University, he entered the media field and started off his journalism career in 1992 by making telefilms and documentaries for various television channels. At the age of 26, he take up the leadership of Labour India Publications, a publishing house which provides 36 different journals and magazines for students. In 1997, he decided to start a travelogue by travelling to different countries and eventually the first episode of Sancharam was telecasted in Asianet in 2001. Santhosh launched the exploration channel Safari TV on 1 November 2013 and currently works as its managing director. He is married and has two children
    Santhosh George Kulangara, Sancharam, Santhosh George Kulangara Discharged From Hospital.
    .
    .
    .
    .
    #politics #politicians #latestinterview #viral #viralinterview #trending
    #SanthoshGeorgeKulangara #Sancharam #safariTV #safari #SGK #Santhariyudedayarikurippukal
    #aayathrail #sanchari #santhosh #bijuNNair #santhoshgeorge #20-20 #2020 #kochousephchittilappilly #kochouseph #csrfund #csr #politics #family #election

Комментарии • 604

  • @ratheeshpeethambaran3764
    @ratheeshpeethambaran3764 3 года назад +163

    ഇതുവരെ ഒരു സിനിമാ താരത്തെ നേരിട്ട് കാണണം എന്ന് തോന്നിയിട്ടില്ല ,കൂടെ നിന്ന് ഫോട്ടോ എടുക്കണം എന്ന് തോന്നിയിട്ടില്ല ..ജീവിതത്തിൽ വലിയ ആഗ്രഹം സന്തോഷ് ജോർജ് സാറിനെ ഒന്ന് നേരിട്ട് കാണണം കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കണം...ജീനിയസ് ആണ് അദ്ദേഹം❤️❤️❤️❤️❤️❤️❤️❤️❤️❤️❤️2021

    • @muhammad503
      @muhammad503 3 года назад +3

      എനിക്കും

    • @ajayasimhaks9021
      @ajayasimhaks9021 3 года назад +8

      എന്റെ ആഗ്രഹം നിറവേറി കഴിഞ്ഞ സഞ്ചാരം viewers മീറ്റിൽ (atTrissur). കൂടെ നിന്ന് photo എടുത്തു, സംസാരിച്ചു. Really ഗ്രേറ്റ്‌ man. താങ്കളുടെ ആഗ്രഹം നിറവേറട്ടെ.

    • @jobyjoseph9814
      @jobyjoseph9814 3 года назад +3

      Sathyam..
      But pokan alpom pediyund😂

    • @shajipk80
      @shajipk80 2 года назад +2

      എനിക്കും

    • @tvhamzathottyvalapp8285
      @tvhamzathottyvalapp8285 2 года назад +1

      എനിക്ക് മനസ്സ് നീറഞ്ഞ പോലെ വിവരണം🌈🌈❤️🙏🎉👍😘

  • @kukkukukku4563
    @kukkukukku4563 3 года назад +84

    സത്യമാണ്. ഒരു ചില്ലി പൈസ കൊടുക്കാതെ ഡെയിലി ഈ ലോകം ഇദ്ദേഹത്തിന്റ യൂട്യൂബ് ചാനലിൽ കണ്ടു ആസ്വദിക്കുന്ന ആളാണ് ഞാൻ. സഫാരി ചാനൽ ഇനിയും ഉയരങ്ങളിൽ എത്തട്ടെ

    • @selfee1065
      @selfee1065 2 года назад +1

      Mobail data free ayitano kittunathu....?

    • @JijuKarunakaran
      @JijuKarunakaran 2 года назад

      @@selfee1065 😄😄😄

  • @varunk3113
    @varunk3113 3 года назад +535

    ചോദിക്കേണ്ട ചോദ്യങ്ങൾ കുറച്ചൂടെ പഠിച്ചിട്ടു പോവായിരുന്നു...ലോകം കണ്ടവരോട് സംസാരിക്കുമ്പോ ഇച്ചിരി പാടാണ്..✌️✌️✌️

    • @RINASNASMI
      @RINASNASMI 3 года назад +11

      Yaa vadikoduthu adivaangunnu

    • @619pettu
      @619pettu 3 года назад +7

      ശെരിയാ....

    • @TravelwithCelebrities
      @TravelwithCelebrities  3 года назад +68

      next time will try to improve

    • @RINASNASMI
      @RINASNASMI 3 года назад +7

      @@TravelwithCelebrities great. Keep going.

    • @varunk3113
      @varunk3113 3 года назад +22

      സന്തോഷ്‌ ജോർജ് കുളങ്ങരയെ നമുക്ക് അങ്ങനെ ഒരു ഓപ്പൺ ഇന്റർവ്യൂ കാണാൻ കിട്ടാറില്ല.. അങ്ങനെ നിങ്ങൾക് കിട്ടിയ അവസരം നിങ്ങൾ പൂർണമായി വിനിയോഗിച്ചില്ല.. അതുകൊണ്ടാണ് പറഞ്ഞത് next time തിരുത്തി മുന്നോട്ടു പോവുക all the best

  • @nostalgicrider7061
    @nostalgicrider7061 3 года назад +54

    പാവം മനുഷ്യൻ, അദ്ദേഹത്തിൻ്റെ സങ്കടം മുഴുവൻ അദ്ദേഹം share ചെയ്തു, Huge respect sir ❤️❤️

  • @muhammadsiraj6615
    @muhammadsiraj6615 3 года назад +57

    ഞാനും ഒരു സഞ്ചാരം പ്രേക്ഷകൻ ആണ് അതിൽ അഭിമാനിക്കുന്നു 👍🥰

  • @saheert5887
    @saheert5887 3 года назад +93

    അദ്ദേഹം പറയുന്നത് കേട്ടിട്ട് സത്യത്തിൽ ഭയം തോന്നുന്നു... ഇത്രമാത്രം ചിലവുള്ള ഒരു സംഗതി എത്രകാലം കൊണ്ടുപോവാൻ കഴിയും.

    • @lintolonappan1746
      @lintolonappan1746 2 года назад +2

      A real business man not fear any situation

    • @sumithakpavithran5279
      @sumithakpavithran5279 2 года назад +3

      സത്യം -സഫാരി ഇരുന്നു കാണുമ്പോൾ ഇതു വല്ലോം നമുക്ക് അറിയാവോ.... 😢😢

  • @arunraj7546
    @arunraj7546 3 года назад +42

    വൈകാതെ അത് സംഭവിക്കട്ടെ.. "പത്മശ്രീ സന്തോഷ്‌ ജോർജ് കുളങ്ങര"
    പ്രാർത്ഥിക്കുന്നു sir

    • @kumargopal3220
      @kumargopal3220 3 года назад +2

      പദ്മ ശ്രീ അല്ല. ഭാരത രത്‌നം. He absolutely deserves it.

  • @cmuneer1597
    @cmuneer1597 3 года назад +59

    അദ്ദേഹം ഇതുവരെ പറയാത്ത പുതിയ പല മികച്ച കാര്യങ്ങളും പറഞ്ഞു.നിങ്ങൾ ചോദിക്കാത്ത കാര്യങ്ങൾ വരെ👍❤️പക്ഷേ നിങ്ങളുടെ ചോദ്യങ്ങൾ നിലവാരം പുലർത്തിയില്ല👍മറ്റാരോടെങ്കിലും ആണെങ്കിൽ നിലവാരം ആവുമായിരുന്നു👍പക്ഷേ ഇദ്ദേഹം ഒരു പ്രതിഭയാണ് ,അതിനനുസരിച്ചുള്ള ചോദ്യങ്ങളല്ല നിങ്ങൾ ചോദിച്ചത്.കൃത്യമായ ചോദ്യങ്ങൾ മുൻകൂട്ടി തയ്യാറാക്കി ചോദിക്കണം ,വ്യക്തമായ ഉത്തരം അദ്ദേഹം കൃത്യമായി തരും എന്ന് തീർച്ചയാണ്

  • @isha_sameer
    @isha_sameer 3 года назад +133

    പുലിമടയിൽ പോയി 2 ആട്ടിൻ കുട്ടികൾ കേട് പാടില്ലാത്ത തിരിച്ചു വന്നിരിക്കുന്നു 😆
    ഇത്രയും ധൈര്യം ചാൾസ് ശോഭരജിൽ മാത്രമേ ഞാൻ കണ്ടിട്ടൊള്ളു!...ഇങ്ങേര് ഒറ്റക്ക് പോകാൻ പേടിച്ചിട്ടാണ് വൈഫിനെ കൂടി കൂട്ടിയത് എന്ന് തോന്നുന്നു..🙏

    • @TravelwithCelebrities
      @TravelwithCelebrities  3 года назад +14

      കണ്ട് പിടിച്ചു കള്ളൻ 😜😜😜

    • @jalajabhaskar6490
      @jalajabhaskar6490 3 года назад +6

      Paavangal...vittere😀

    • @TravelwithCelebrities
      @TravelwithCelebrities  3 года назад +2

      🥳🥳

    • @alfakk3578
      @alfakk3578 3 года назад +7

      ചില ചോദ്യങ്ങൾ ചോദിക്കുവാനുള്ള കഴിവ് സ്ത്രീകൾക്ക് കുറച്ചു കൂടുതലാണ്.

    • @AshrafAshraf-sn5jy
      @AshrafAshraf-sn5jy 3 года назад +1

      Hahahaha

  • @monicasandra2846
    @monicasandra2846 3 года назад +49

    ശ്രീകണ്ഠൻ സാർ പണ്ടൊന്നു ചമ്മി ഉരികിയതാണ് ഇപ്പോ ഓർമ വന്നത്

    • @kumargopal3220
      @kumargopal3220 3 года назад

      കണ്ടൻ സർ over smart ആകാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ വാ തുറന്നാൽ പോയി

    • @abinthomas9353
      @abinthomas9353 3 года назад

      ഇദ്ദേഹത്തിന്റെ മറ്റൊരു ഇന്റർവ്യൂവിൽ ശ്രീകണ്ഠൻ സാറിനെ പ്രെശംസിക്കുന്ന കണ്ടു താങ്കൾ അതുകണ്ടായിരുന്നോ

    • @habeeburahimanna4210
      @habeeburahimanna4210 2 года назад

      Link undo???

  • @johnjacob904
    @johnjacob904 2 года назад +3

    George Kulangara Sir എനിക്ക് ഒരു അത്ഭുതം ആണ്. ആരോഗ്യമുള്ള ഒരു നല്ല ദീർഘകാലം ഈശ്വരൻ അദ്ദേഹത്തിനും പ്രീയപ്പെട്ടവർക്കും നൽകി അനുഗ്രഹിക്കട്ടെ🙏

  • @rajeshanand3065
    @rajeshanand3065 3 года назад +13

    സന്തോഷ്‌ ജി താങ്കളെ ബഹുമാനിക്കുന്ന ഒന്നുമല്ലാത്ത ഞാൻ തങ്ങളുടെ സ്ഥാപനത്തിൽ ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിച്ച ആളാണ് ഞാൻ. ഐ അഭിമാനിക്കുന്നു അന്നും ഇന്നും.

  • @kl02ss76
    @kl02ss76 3 года назад +21

    സന്തോഷ് സാറിൻറെ വാക്കുകൾ ഒരു പാട് സന്തോഷവും ഒരുപാട് പ്രജോതനവും ആയി തോന്നി. ഇങ്ങനെ ഒരാൾ നമ്മുടെ നാടിന്റെ മുഖ്യ മന്ത്രി ആയിരുന്നുവെങ്കിൽ കേരളം വേറെ ലെവൽ ആയേന🥰💖👍

    • @rahimkvayath
      @rahimkvayath 3 года назад +3

      എന്നിട്ട് വേണം അദ്ദേഹത്തെ ഇല്ലാത്ത പെണ്ണ് കേസിൽ കുടുക്കാൻ

    • @georgemeethal2351
      @georgemeethal2351 3 года назад +2

      പക്ഷേ വോട്ട് ചെയ്യാൻ നിങ്ങളും ഞാനും ഉണ്ട് , പിന്നെ എത്ര പേർ ഉണ്ടാകും.

    • @kumargopal3220
      @kumargopal3220 3 года назад +1

      കുറ്റം പറയല്ലേ. 51 വെട്ട് വെട്ടാൻ പഠിപ്പിച്ചില്ലേ

    • @rahimkvayath
      @rahimkvayath 3 года назад

      @@kumargopal3220 ഹ ഹ ഹ

  • @user-do8yq6kh8f
    @user-do8yq6kh8f 3 года назад +80

    സാറിന് ബുദ്ധിമുട്ട് ഉണ്ടെങ്കിൽ സാറിന്റെ യൂട്യൂബ് ചാനലിൽ വന്ന് ഒന്നു പറഞ്ഞാൽ മതി എന്നെപ്പോലുള്ള ആയിരങ്ങൾ സാറിനെ സന്തോഷത്തോടെ സഹായിക്കും

    • @TravelwithCelebrities
      @TravelwithCelebrities  3 года назад +4

      Very true

    • @jamesoo7jj
      @jamesoo7jj 3 года назад +3

      Sir inu aarudem oudharyam aagraham illa ennu paranjathu vittu kalayaruthu...

  • @gineeshanakkampoyil703
    @gineeshanakkampoyil703 3 года назад +18

    പിള്ള കളിക്കാൻ പോയ സ്ഥലം മാറിപ്പോയി ❤❤🌹🌹

  • @njanorumalayali7032
    @njanorumalayali7032 3 года назад +162

    😠😠😠 ഇന്ത്യക്കാരെ മറ്റൊരു ലോകം കാട്ടിക്കൊടുത്ത സഞ്ചാരി, ഇദ്ദേഹത്തെ രാഷ്ട്രo ആദരിക്കേണ്ട കാലം അതിക്രമിച്ചു.😠

    • @thomasjoseph5532
      @thomasjoseph5532 3 года назад +3

      ആദരിക്കേണ്ടതാണ്

    • @jayakumarr3847
      @jayakumarr3847 3 года назад

      Turisom Minister

    • @mvp8028
      @mvp8028 3 года назад

      👍

    • @dhanyasree9544
      @dhanyasree9544 3 года назад

      Jeevichirikkumbo athonnum cheyilla, athu nammude samskarathinte bagamallallo. Marichukazhinjal vallathum pratheeshikkam.

  • @sayedhasan3951
    @sayedhasan3951 3 года назад +16

    നന്നായിട്ടുണ്ട് ..വളരെ നല്ല പ്രോഗ്രാം.. SKg യെ ചെറുതായി ശുണ്ഡി പിടിപ്പിച്ച് അദ്ധേഹത്തെ കൊണ്ട് സാധാരണ ഇൻ്റർവ്യൂ ക ളിൽ പറയാത്ത കാര്യങ്ങൾ പറയിപ്പിച്ച നിങ്ങളുടെ മിടുക്ക് സമ്മതിച്ചിക്കുന്നു. വിത്യ സ്തമായ ഇത്തരം പരിപാടികൾ സോ ഗതാർഹമാണ് ..

  • @omanaroy8412
    @omanaroy8412 3 года назад +19

    ഈ, മൂന്നു episodeകളും കേട്ടത് സാറിനെ കേൾക്കാൻ വേണ്ടി മാത്രമാണ്

  • @konnikaranvlogs633
    @konnikaranvlogs633 3 года назад +35

    ദൈവമേ മൂർഖനെ ആണല്ലോ ചവിട്ടിയത് .....
    SGK .....💓

  • @venubalan8055
    @venubalan8055 3 года назад +7

    എന്താ യാലും എത്ര ചമ്മി ഇരുന്നാലും നിങ്ങൾ famous ആയി. സന്തോഷ്‌ കുളങ്ങര കാരണം. വളരെ അസഹനീയം ഈ Sir. വിളി.

  • @shafipmsglass
    @shafipmsglass 3 года назад +3

    ഇതാണ് സന്തോഷ് ജോർജ് കുളങ്ങര ഈ യഥാർത്ഥ പച്ചയായ സത്യമായ കാര്യങ്ങൾ പറയുന്ന മനുഷ്യൻ 👏👏👏

  • @rejitr19
    @rejitr19 3 года назад +9

    What is dedication and passion ?
    The Answer is Santhosh George kulangara 🔥
    ഇങ്ങേരിതെന്തു മനുഷ്യനാണ് ❤വേറെ ലെവൽ 👌

  • @SandeepKumar-hs5cx
    @SandeepKumar-hs5cx 3 года назад +9

    ഭാവിയിൽ എത്ര വലിയ ആളുകളെ വേണേലും ഇന്റർവ്യൂ ചെയ്യാനുള്ള ധൈര്യം ഈ അനുഭവത്തിൽ നിന്നും ഉണ്ടാവും 😃

  • @mjpal2727
    @mjpal2727 3 года назад +3

    SGK.. എന്തോരം points ഇദ്ദേഹം പറയുന്നു.. Gr8!

  • @faizy7199
    @faizy7199 3 года назад +251

    ഇതാണ് ശെരിക്കും മൂർഖനെ ചവിട്ടിയാലുള്ള അവസ്ഥ 😆😆😂

    • @TravelwithCelebrities
      @TravelwithCelebrities  3 года назад +5

      🤣🤣🤣😜😜😜

    • @annievarghese6
      @annievarghese6 3 года назад +5

      മലയാളം.മരങ്ങാട്ടുപള്ളി.സൂപ്പർ.

    • @sreesree3240
      @sreesree3240 3 года назад +1

      രാജവെമ്പാല

    • @kumargopal3220
      @kumargopal3220 3 года назад +1

      അങ്ങനെ പറയരുത്. മറിച്ചു സമൂഹത്തിലെ ഓരോ വ്യക്തിയും അദ്ദേഹത്തെപ്പോലെ വ്യക്തമായ കാഴ്ച പാടും അഭിപ്രായവും ഉള്ളവർ ആയിരുന്നെങ്കിൽ നമ്മുടെ നാട് എന്നേ നന്നാകുമായിരുന്നു എന്ന് ചിന്തിക്കുക

    • @miniatureworld2174
      @miniatureworld2174 2 года назад

      മുർഖൻ അല്ല രാജവെമ്പാല 🔥

  • @oommencabraham7940
    @oommencabraham7940 3 года назад +4

    ..... എല്ലാവരും.... ഒരു പോലെ ഇഷ്ട്ടപെടുന്ന..... ഒരേ ഒരു ചാനൽ..... "സഫാരി "......

  • @aneethig3662
    @aneethig3662 3 года назад +6

    Sgk സാർ ടെ വീഡിയോ എവിടെ കണ്ടാലും വന്നു കാണും.ട്രാവൽ സെലബ്രിറ്റിട്ടിക് 1m എത്തട്ടെന്നു പ്രാർത്ഥിക്കുന്നു

  • @sajithavijayankssdammamsaj6533
    @sajithavijayankssdammamsaj6533 3 года назад +11

    സത്യം മാത്രം പറയുന്ന വ്യക്തി 🙏

  • @VipinJIElanthoor
    @VipinJIElanthoor 3 года назад +20

    Confidence Level SGK 👌🔥

  • @annievarghese6
    @annievarghese6 3 года назад +11

    വീട്ടലിരുന്നുസഫാരികാണുബോൾ.ഇതിന്റെപിന്നിലുള്ളപണംമുടക്കും.കഷ്ടപ്പാടും.ഇപ്പോഴാണ്മനസിലായത്.പരസ്യം ഇല്ലാതെ സഫാരി പോലെനിലവാരമുള്ളചാനൽനടത്തികൊൻട്പോകുന്നത്എങ്ങനെയാണ്.സർ

    • @musichealing369
      @musichealing369 3 года назад

      പാരമ്പര്യസ്വത്ത്,

  • @shajin.vnallaveettil3167
    @shajin.vnallaveettil3167 3 года назад +17

    വിജ്ഞാനസമ്പാദനം മാത്രമല്ല അങ്ങയുടെ പരിപാടിയിലൂടെ ഞങ്ങൾക്ക് ലഭിക്കുന്നത് ഞങ്ങളുടതായ വിനോദം കൂടിയാണ്

  • @manascherkala
    @manascherkala 3 года назад +35

    What a quality talk 🔥🔥🔥♥️

  • @kanchanamala1029
    @kanchanamala1029 2 года назад

    ഒരാളെ ഇന്റർവ്യൂ ചെയ്യാൻ ആദ്യം ആളെക്കുറിച്ച് നന്നായി പഠിക്കണം.. വ്ലോഗ്സ്ഴ്സിനുള്ള ഒരു പാഠം salute to sri SGK 🙏👌🌹

  • @mathewcibi
    @mathewcibi 3 года назад +4

    Sir വല്ലാതെ മനസ്സിൽ തട്ടി സംസാരിക്കുന്നു... മനസ്സ് കലുഷിതമാണ്...

  • @xavierfrancisputhenparambi6745

    Verygoodtalksanthoshgeogekulangara

  • @sejoymark
    @sejoymark 3 года назад +7

    The best traveller in the world. SGK. Love and respect for you Sir.

  • @niamathmedia
    @niamathmedia 3 года назад +18

    കേട്ടാലും കേട്ടാലും മതി വരുന്നില്ല

  • @ASARD2024
    @ASARD2024 3 года назад +7

    സന്തോഷ് (എന്നെ സാർ എന്ന് വിളിക്കേണ്ട എന്ന് അദ്ദേഹം ഒരു ഇൻറർവ്യൂവിൽ പറഞ്ഞത് കൊണ്ടാണ് സന്തോഷ് എന്ന് വിളിച്ചത്) പറഞ്ഞത് വളരെ ശരിയാണ്.യൂട്യൂബിൽ അച്ചടി ഭാഷയും ഇടയ്ക്കിടയ്ക്ക് ഇംഗ്ലീഷ് കലർത്തിയാലും പ്രേക്ഷകർക്ക് സഹിക്കില്ല അവർ ചാനൽ സബ്സ്ക്രൈബ് ചെയ്യില്ല ഭയങ്കര ജാഡ എന്ന് കമൻറ് ഇടും .പ്രേക്ഷകർക്ക് ഇഷ്ടം അവരുടെ നിലവാരത്തിൽ നിന്നും താഴെയുള്ള സംസാരമാണ്.

  • @Shankumarvijayan3897
    @Shankumarvijayan3897 3 года назад +4

    "You have to bring your viewers....." Excellent Quote 👏👏👏👏 SRG the great. 🙏

  • @619pettu
    @619pettu 3 года назад +93

    എപ്പിസോഡ് 50 വരെ പോരട്ടെ.. ഒരു മെഗാസീരിയൽ ആക്കിയാലും കുഴപ്പമില്ല

    • @TravelwithCelebrities
      @TravelwithCelebrities  3 года назад +2

      🤩🤩😜

    • @trock111jomy
      @trock111jomy 3 года назад +5

      ഇത്രേം ചെയ്തപ്പോ തന്നെ ഉരുകി തീര്‍ന്നു! ' ഇതൊരു മെഗാ സീരിയല്‍ ആകാന്‍ ഞങ്ങൾക്ക് plan ഉണ്ട് ' എന്നെങ്ങാനും പറഞ്ഞിരുന്നെങ്കില്‍ couples kandam vazhi odeendi vannene !

    • @TravelwithCelebrities
      @TravelwithCelebrities  3 года назад

      @@trock111jomy 😘😘😘

    • @jishnuvr7438
      @jishnuvr7438 3 года назад

      😂👍🏼👍🏼

  • @francissiril547
    @francissiril547 3 года назад +23

    സന്തോഷ് സർ ന്റെ വേറെ ഒരു മുഖം, എന്തോ മനസിൽ ഒരു വിഷമം

    • @georgemeethal2351
      @georgemeethal2351 3 года назад +2

      വിഷമിക്കേണ്ട ആവശ്യം ഇല്ല, സത്യത്തിന്റെ മുഖം polished അല്ല.

  • @RatheeshMohan
    @RatheeshMohan 3 года назад +8

    നിങ്ങൾ ചെന്ന് പെട്ടത് പുലിമടയിൽ ആയിരുന്നു....നിങ്ങൾ പൊളിയാണ്

  • @myreligionisindian8948
    @myreligionisindian8948 3 года назад +5

    India no 1 chanel. safari. ............only true

  • @FantasyJourney
    @FantasyJourney 3 года назад +16

    06:50 അവതകരുടെ അവസ്ഥ 🤩🤩🤩 ഈശ്വര മൂർക്കനെ ആണല്ലോ ചവിട്ടിയത് 🙆‍♂️🤩🤩🤩🤩👏👏

  • @manascherkala
    @manascherkala 3 года назад +26

    എപ്പിസോഡ് ഒന്നും രണ്ടും ഇപ്പോ കണ്ടുകഴിഞ്ഞതേ ഉള്ളോ. അപ്പോ ദേ മൂന്ന്... 🔥

  • @matchbox7365
    @matchbox7365 3 года назад +20

    പ്രശസ്തിയിൽ അഭിരമിക്കുന്ന ആളല്ല താനെന്ന് അദ്ദേഹംഇടക്കിടെ വാക്കുകളിൽ ഓർമിപ്പിച്ചിരിക്കുന്നുണ്ടെങ്കിലും ഈ ചേച്ചിചുമ്മാ ഇട്ക്കിടെ അദ്ധ്യേഹത്തെ മുഖസ്തുതി പറഞ്ഞോണ്ടിരിക്കുന്നു....

    • @TravelwithCelebrities
      @TravelwithCelebrities  3 года назад +5

      എന്തെങ്കിലും ഒക്കെ പറയേണ്ടെ

    • @matchbox7365
      @matchbox7365 3 года назад +2

      @@TravelwithCelebrities വിമർശ്ശനബുദ്ധിയോടെ കമന്റിട്ടതാണെന്ന് കരുതരുതേ...........

    • @TravelwithCelebrities
      @TravelwithCelebrities  3 года назад +2

      @@matchbox7365 No issues

    • @shuhaib504
      @shuhaib504 3 года назад +1

      @@TravelwithCelebrities ചുരുക്കി പറഞ്ഞാൽ കിളിപോയതാണല്ലേ 🤣

  • @milindapancha924
    @milindapancha924 3 года назад

    സത്യത്തിൽ.. ഇതിൽ ആര് ആരെയാണ് ഇന്റർവ്യൂ ചെയ്യുന്നതെന്ന് മനസ്സിലാകുന്നില്ല...?
    ആളും തരവും അറിഞ് പെരുമാറണമെന്ന് പണ്ടുള്ളവർ പറയുന്നത് എത്ര ശെരിയാണ്.. 🙏🙏
    ദയവായി.. ആരെ ഇന്റർവ്യൂ ചെയ്യാൻ പോയാലും, അവരെപ്പറ്റി ഒരു detail study നടത്തിയിട്ടെ, അവരുടെ മുമ്പിൽ പോയിരിക്കാവു🙏
    സന്തോഷ് സാർ quote ചെയ്യുന്ന ഓരോരൊ examples എത്ര മഹത്തായ താണ്.....

  • @tomdominicdominic3540
    @tomdominicdominic3540 3 года назад +6

    അതേ ....അതാണ് സോഷ്യൽ മീഡിയ യും മദ്ധ്യമവും തമ്മിലുള്ള വ്യത്യാസം........

  • @glvclicks2483
    @glvclicks2483 3 года назад +45

    സന്തോഷ് സാറുമായി ഒരു അഭിമുഖത്തിന് അവസരം കിട്ടിയത് നിങ്ങളുടെ ജീവിതത്തിലെ പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഒരു സുവർണ്ണ നിമിഷങ്ങൾ👏👏👏💞💞💞🙌🙌🙌

  • @pnrsalim265
    @pnrsalim265 3 года назад +7

    ഒറ്റ ഇരുപ്പിൽ എല്ലാം കണ്ടു 👍 good work.

  • @muhammadessa5501
    @muhammadessa5501 3 года назад +11

    വിദ്ധ്യർത്ഥികളും, മാഷും പോലെ തോന്നി, ഇത്രയും സീരിയസ്സ് വേണ്ടില്ലായിരുന്നു,

  • @sreekumarsc
    @sreekumarsc 3 года назад +4

    Voice കൂടുതൽ മികച്ചതാക്കാൻ ഉണ്ട്. ഒരു interviewവിൽ ഒരു theme ഉണ്ടാകേണ്ടതാണ്. ഒരു ചോദ്യത്തിനു ഉത്തരം essay പോലെ ആണ് നൽകുന്നത്. അതിൽ തന്നെ പല ചോദ്യങ്ങൾക്കുള്ള ഉത്തരം ഉണ്ട്.

  • @dennyjoy
    @dennyjoy 3 года назад +3

    Love santhosh George kulagangara

  • @anandapadmanabhank5984
    @anandapadmanabhank5984 3 года назад +2

    പാവം couples ഇച്ചിരി കൂടുതൽ കിട്ടി........
    But great initiative,, അദ്ദേഹത്തെ interview ചെയ്യാൻ പോയതിൽ.. Hats Off👏👏👏👏

  • @najahnajah609
    @najahnajah609 3 года назад +19

    സന്തോഷ് സാറിന് ദൈവം ദീർഘായുസ് നൽകട്ടെ

  • @ske593
    @ske593 3 года назад +2

    Great explaination santhosh George kulangara

  • @geethathomas3687
    @geethathomas3687 2 года назад

    Very impressed of Santosh George Kulangara

  • @Tharun2741
    @Tharun2741 3 года назад +5

    എവിടെ എത്തിയത് എന്ന് അവർ മറന്ന്....
    സാറാണ് Programe മുന്നോട്ട് കൊണ്ട് പോയത്. എങ്കിൽ Like me

  • @Burried_Thoughts
    @Burried_Thoughts 3 года назад +18

    ഈ എപ്പിസോഡിന് വേണ്ടി മാത്രം മിസ് ആകതെ ഇരിക്കാൻ ചാനൽ സബ്‌സ്ക്രൈബ്‌ ചെയ്തു നോക്കിയിരിക്കുകയായിരുന്നു
    SGK ❤️❤️❤️❤️❤️

  • @apple-xx7vn
    @apple-xx7vn 3 года назад +7

    Thank you for uploading katta wating aayirnnu

  • @jacobmj7876
    @jacobmj7876 3 года назад +1

    താങ്കൾ കേരളത്തിലെ ജനങ്ങൾ ക്.എനനുംപൃയനാണ്.നന്മനേരുനു,

  • @jungj987
    @jungj987 3 года назад +5

    A great man🙏

  • @lucykurian8452
    @lucykurian8452 3 года назад +2

    Santhosh sir, you are great. We are waiting for your program

  • @jayapakashlaiden2963
    @jayapakashlaiden2963 3 года назад +7

    Congrats both of you...💐

  • @anandapadmanabhank5984
    @anandapadmanabhank5984 3 года назад +2

    ❤ നമ്മുടെ കുട്ടികൾ ❤
    ❤SGK❤

  • @parakatelza2586
    @parakatelza2586 2 года назад +1

    Very good explanation from Sir SGK.

  • @amjithkhan4110
    @amjithkhan4110 3 года назад +5

    ഒരുപക്ഷെ നിങ്ങൾ ഉദേശിച്ചത്‌ പോലെ ആയിരുന്നില്ലായിരിക്കും ഈ ഇന്റർവ്യൂ പോയത് പക്ഷെ എത്ര നെഗറ്റീവ് കമ്മന്റ്റ് വന്നാലും ഈ ഇന്റർവ്യൂ വന്നില്ലായിരുന്നു എങ്കിൽ വല്ല്യ നഷ്ടം ആയിരുന്നു

  • @pradeepshiva6520
    @pradeepshiva6520 3 года назад +1

    Sr. U. Good. Big. Salute

  • @krishnadasc4647
    @krishnadasc4647 2 года назад

    Santoshinte, ellaa paripaadiyum super aanu... Arivum, Santoshavum tharunnathaanu.. Big Grand Salute... 🌏🌏🌏🌍🌍🌍🌍🌍🌍🌍

  • @somaprakashpanackal5441
    @somaprakashpanackal5441 3 года назад +2

    You are great.... santhosh sir......

  • @hearttalks_766
    @hearttalks_766 3 года назад +9

    Best...3 Episodes... In ur whole...show.... Thank you... Really... Nice..

  • @francisagustine3054
    @francisagustine3054 3 года назад +9

    Congratulations 👏 both of u for creating these moments

  • @weebuchiha9967
    @weebuchiha9967 3 года назад +21

    We were eagerly waiting for this episode. Hats off to you both. I think this is the first interview that Santhosh sir expressed many emotions . And many of his disciples like us got answers for some unanswered questions. For him, he was not the right choice. But for people like us, he is the right choice. So your choice was right. Congratulations to both of you for this wonderful choice. With lots of love, Anand, Sabitha and Abhinav from Bangalore

  • @praveentg3641
    @praveentg3641 3 года назад +7

    Can listen to him all day..learned a lot ..nice interview 👍👍👍

  • @rahulzara3789
    @rahulzara3789 3 года назад +11

    ടാഗ്‌ലൈൻ വേറേ ലെവൽ ..!
    ഇദ്ദേഹത്തെ ഇന്റർവ്യൂ ചെയ്യാനൊന്നും നിങ്ങൾ ആയിട്ടില്ല ...!

  • @vipintp6159
    @vipintp6159 3 года назад +6

    തീർച്ചയായിട്ടും... 🤠

  • @prasanthmj2448
    @prasanthmj2448 3 года назад +5

    Good job travel with celebrities

  • @pmfaisalfaisal8696
    @pmfaisalfaisal8696 Год назад

    Wow good santhosh

  • @adarshkannan5721
    @adarshkannan5721 3 года назад +9

    Nice interview 👏👏👏

  • @cka1091
    @cka1091 3 года назад +4

    അദ്ദേഹത്തെ നമ്മുടെ സ്റ്റേറ്റ് ന നല്ല രൂപത്തിൽ ഉപയോഗപ്പെടുത്താൻ കഴിഞ്ഞാൽ ഒരു വൻ കുതിച്ചുചാട്ടം തന്നെ സംഭവിക്കും

  • @muhsinm5424
    @muhsinm5424 3 года назад +1

    സന്തോഷ് നിങ്ങൾ ഒരു പ്രസ്ഥാനമാണ്

  • @greenmangobyajeshpainummoo4272
    @greenmangobyajeshpainummoo4272 3 года назад +3

    SGK.....God bless

  • @prasanthmanimani4357
    @prasanthmanimani4357 3 года назад +3

    ബിഗ് സല്യൂട്ട് സാർ 😍😍😍😍

  • @rishiprakash2099
    @rishiprakash2099 3 года назад +4

    SGK❤️❤️❤️❤️

  • @nelsonthekkath4830
    @nelsonthekkath4830 3 года назад +2

    Mr Snthosh!!!! You are great!!! 👍👍👍👍

  • @Spider_432
    @Spider_432 3 года назад +2

    സഫാരി ചാനലിന് പിന്നിലുള്ള വെല്ലുവിളികൾ കാണിക്കാൻ നിങ്ങൾക്ക് സാധിച്ചു 💥😍🔥❤️

  • @muhammedshameer3130
    @muhammedshameer3130 3 года назад

    അടുത്ത തവണ കൂടുതൽ ആത്മവിശ്വാസത്തോടെ എല്ലാ സെലിബ്രെറ്റികളെയും ഇന്റർവ്യൂ ചെയ്യാൻ സാധിക്കട്ടെ 😊👍🔥

  • @rimikhan8659
    @rimikhan8659 3 года назад +2

    നല്ല ഇന്റർവ്യൂ. വ്യത്യസ്തം. ജാടയില്ലാത്ത ദമ്പതികൾ. കാമറ അല്പം കൂടി വ്യത്യസ്തമാക്കാം

  • @AnnieThimothy
    @AnnieThimothy 3 года назад +7

    Talking quality, memory quality language quality, respecting others many many good qualities
    I respect you too much
    Don’t explain to others
    We need to keep that voice and personality
    God Bless you abundantly

    • @georgemeethal2351
      @georgemeethal2351 3 года назад

      Yes, this is a blessed man,with noble qualitys.GOD, bless him abundantly.

  • @NomadicTraveller
    @NomadicTraveller 3 года назад +3

    ആ ചേട്ടൻ " ജൻഗോ ഞാൻ പെട്ടു "😁 SGK 😍

  • @shafibabu1950
    @shafibabu1950 3 года назад +6

    അടിപൊളി

  • @anupriyap.s8026
    @anupriyap.s8026 3 года назад +5

    Very good effort. Learned many things from his words even if the interview is seemed under some stress.

  • @JiginaArun
    @JiginaArun 3 года назад +6

    3 videos full ഞങൾ family ആയി കണ്ടൂ, പക്ഷേ അടുക്കുന്തോറും കൂടുതൽ അകലത്തിൽ പോകുന്ന SGK Sir......

  • @ALXMedia_
    @ALXMedia_ 3 года назад +7

    Vere level

  • @michaelkuriakose1997
    @michaelkuriakose1997 3 года назад +7

    100% 🔥🔥🔥

  • @Ami7166
    @Ami7166 3 года назад +3

    Wow New perspective..... I'm impressed....😍

  • @basheerahmed4416
    @basheerahmed4416 3 года назад +3

    അടിപൊളി എപ്പിസോഡ് ❤

  • @augustinkc5588
    @augustinkc5588 3 года назад +1

    Santhosh സാറിനെപോലെഉള്ള ആളുകളെ ഇന്റർവ്യൂ ചെയ്യാൻപോകുമ്പോൾ നന്നായി prepared ആയി പോകുക.

  • @anvarsadhathkt9923
    @anvarsadhathkt9923 3 года назад +14

    സന്തോഷ്‌ സർ ചാനലിൽ പരസ്യം എടുക്കണം

  • @sivadasdas2096
    @sivadasdas2096 3 года назад +3

    Super sir