Oru Sanchariyude Diary Kurippukal | EPI 486 | BY SANTHOSH GEORGE KULANGARA | SAFARI TV

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 360

  • @madanagopal3166
    @madanagopal3166 Год назад +190

    കേരള സർക്കാർ തുടക്കത്തിൽ ഇദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ കേൾക്കാൻ ഉത്‍സാഹം കാണിച്ചു. അഭിപ്രായങ്ങൾ അവർക്ക് ഗുണകരമല്ല എന്ന് കണ്ടപ്പോൾ ഇദ്ദേഹത്തെ തഴഞ്ഞു. അതാണ് ദൈവത്തിന്റെ സ്വന്തം നാട് 😄

    • @jobgeo
      @jobgeo Год назад +24

      K മ്മിഷൻ കിട്ടാൻ ഉള്ള വകുപ്പില്ല അതാ..

    • @shajudheens2992
      @shajudheens2992 Год назад

      Who said god's own country it is only a caption copied from Newzealand by Tourism authorities some idiot believe that Kerala god's own country

    • @dileepramakrishna3992
      @dileepramakrishna3992 Год назад +15

      sgk ഉടയിപ്പിന് കൂട്ടു നിക്കില്ല അതാണ്

    • @sureshcameroon713
      @sureshcameroon713 Год назад

      😊

    • @asukesh4209
      @asukesh4209 Год назад +2

      രാഷ്ട്രീയം തന്ത്രപ്രധാനമാണ്. വ്യക്തി മാഹാത്മ്യം ചിലപ്പോൾ മാത്രം പ്രധാനം

  • @sujeshsnanda4101
    @sujeshsnanda4101 Год назад +93

    സന്തോഷേട്ടനെ കാണുമ്പോൾ തന്നെ ഒരു സന്തോഷമാണ്
    😍😍😍😘😘😘❤❤❤

    • @jilcyeldhose8538
      @jilcyeldhose8538 Год назад +6

      സത്യം. ഒരു പോസിറ്റീവ് എനർജി ❤🥰

    • @sujeshsnanda4101
      @sujeshsnanda4101 Год назад +2

      @@jilcyeldhose8538
      🥰

  • @muralipillaj5482
    @muralipillaj5482 Год назад +22

    എത്ര മഹത്തായ അറിവുകൾ ആണ് നമ്മുടെ മലയാളികൾക്ക് പകർന്നുനൽകുന്നത്. SGK നമ്മുടെ മലയാളികൾക്ക് വേണ്ടി ഒരു സല്യൂട്ട്.

  • @jinsthadathil1198
    @jinsthadathil1198 Год назад +44

    ഇത് സഞ്ചരിയുടെ ഡയറി കുറിപ്പല്ല. ഒരു ചരിത്രാവതരണം ആണ് സ്കൂളിലെ ചരിത്ര ക്ലാസ്സിലിരുന്നാൽ ഒരാഴ്ച കൊണ്ട് തീർക്കുന്ന പാഠം,വെറും 15 മിനുട്ട് കൊണ്ട് പുഷ്പം പോലെ എടുത്തലക്കി.. 😍😍

  • @sureshkumarn8733
    @sureshkumarn8733 Год назад +352

    SGK: കേരളത്തിന്റെ യഥാർഥ ഇരട്ടചങ്കൻ....

    • @Saleena2004
      @Saleena2004 Год назад +10

      തള്ളി തള്ളി എവിടെയാണ് കൊണ്ട് പോവുന്നത്.....😮😮😮

    • @sudeepkoroth1468
      @sudeepkoroth1468 Год назад +55

      ​@@Saleena2004 പെയ്ഡ് തള്ള് ഒന്നു മല്ലല്ലോ. ആൾക്കാർ അവരുടെ ഇഷ്ടം പറയുകയല്ലേ സഹോ😅😅😅

    • @jerindevaharilal9547
      @jerindevaharilal9547 Год назад +26

      @Shakib എന്താ ബ്രോ Black Shirt ഇട്ടു വന്നിരുന്നു സംസാരിക്കുന്നത് കാരണമാണോ ഇത്ര കുരു പൊട്ടൽ 😌😂

    • @shajudheens2992
      @shajudheens2992 Год назад +5

      He is a distinguished personality of Kerala that's all

    • @Artist7667
      @Artist7667 Год назад +1

      😂

  • @mathewantony
    @mathewantony Год назад +37

    എല്ലാ അമ്മമാർക്കും happy mother's day ❤️❤️

  • @sumesht5394
    @sumesht5394 Год назад +13

    പദ്മരാജന്റെ സിനിമ കാണുമ്പോൾ ഉള്ള ഫീൽ ആണ് sgk യുടെ ഓരോ
    വിവരണവും ❤❤❤❤

  • @josecv7403
    @josecv7403 Год назад +4

    എത്ര മനോഹരം ഈ കാഴ്ചകൾ, വിവരണം, നിർമ്മാണം, പിന്നിൽ പ്രവർത്തിച്ച മഹാന്മാർ, ചരിത്രം 🙏
    ഇന്നും തേങ്ങാ പൊതിയിൽ പുതിയത് എങ്ങനെ നിർമ്മിക്കാം എന്ന ആ കമന്റ് ഹൃദയം വേദനിക്കുന്നതായി സർ.
    തമ്മിലടിച്ചു മത്സരിക്കുന്ന ഭരണ പ്രതിപക്ഷങ്ങൾ, ഖജനാവ് ചോർത്താൻ മാത്രം ഉപകാരം 😢
    കൊടി പിടിച്ചു ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരെ നിറക്കുന്ന നികൃഷ്ട രാഷ്ട്രീയം!
    നമ്മുടെ നാട്ടിൽ, പൂച്ചക്ക് ആരാ മണി കെട്ടുക?

  • @sha_riq_ahammedh
    @sha_riq_ahammedh Год назад +2

    സന്തോഷേട്ടാ ഒരുപാട് പേരുടെ കമെന്റുകൾ കാണാം നിങ്ങൾ മുഖ്യമന്ത്രി ആവണം എന്ന്.. ഒരു ചിരിയോടെ അത്‌ വായിച്ച് തള്ളാനെ കഴിയു എങ്കിലും നിങ്ങളുടെ അറിവും സാമൂഹ്യ പ്രതിബന്ധതയും കാണുമ്പോൾ ആരായാലും അറിയാതെ ആഗ്രഹിച്ചു പോവും..
    നല്ലൊരു ഭാവി തലമുറക്ക് നിങ്ങളുടെ ആശയങ്ങൾ എന്നും ഒരു മുതൽക്കൂട്ടായിരിക്കും ❤

  • @jayachandran.a
    @jayachandran.a Год назад +34

    A fantastic description of the Statue of Liberty that made us feel the enormity of the structure and its history.

  • @suhailjooy
    @suhailjooy Год назад +18

    ഈ കുര്യച്ചൻ ആള് കൊള്ളാലോ. ഇത്ര വർഷായിട്ടും ന്യൂ യോർക്ക് കാണിച്ചു കൊടുക്കാൻ അനിയൻ പുതിയാപ്ല തന്നെ വേണ്ടി വന്നു. SGK🔥🔥

    • @HasnaAbubekar
      @HasnaAbubekar Год назад +9

      വളരെയധികം പ്രവാസികൾക്ക് സംഭവിക്കുന്ന കാര്യമാണ്. നാട്ടിൽ നിന്ന് ആരെങ്കിലും ടൂറാൻ എത്തുമ്പോഴാണ് അവർ ജീവിക്കുന്ന നാട് അവർ തന്നെ കാണുന്നത്.

  • @jilcyeldhose8538
    @jilcyeldhose8538 Год назад +19

    സന്തോഷ്‌ സാറിന്റെ യാത്രയെ പിന്തുണച്ചു ലോക സഞ്ചരിയാവൻ അനുഗ്രഹിച്ച അമ്മയ്ക്കും അപ്പനും ഒരുപാട് സ്നേഹാദരം.. Happy Mothers day (ഒരു ദിവസം വൈകിയതിൽ ക്ഷമിക്കുക )❤🥰❤🥰

  • @TravelTrendByJunu
    @TravelTrendByJunu Год назад +30

    ഇദ്ദേഹത്തെ ഇന്നലെ ഖത്തറിൽ നിന്ന് നേരിട്ട് കാണാൻ സാധിച്ചു ❤

  • @rahul_hash10
    @rahul_hash10 Год назад +21

    അടുത്ത എപ്പിസോഡ് വരാൻ കാത്തിരിക്കുകയായിരുന്നു❤

  • @vipinns6273
    @vipinns6273 Год назад +17

    ഡയറി കുറിപ്പുകൾ 😍👏👌👍♥️

  • @akhilv3226
    @akhilv3226 Год назад +3

    അൽഭുതകരമായ statue താങ്കൾ കാണിച്ചു അതെ പോലെ അൽഭുതകരമായ വിവരണം ആണ് താങ്കൾ ഞങ്ങൾക്ക് നൽകുന്നത് ഒരുപാട് താങ്ക്സ്❤

  • @christyyjohn991
    @christyyjohn991 Год назад +17

    കാത്തിരിക്കുകയായിരുന്നു സന്തോഷേട്ടാ 😍🤩🙌

  • @vinurajnair5717
    @vinurajnair5717 Год назад +9

    I am so happy to see you how diplomatically you compare the Western way of life to ours .
    I felt all the emotions you mentioned in your previous videos the same way when I visited NY State.

  • @DanShs303
    @DanShs303 Год назад +1

    വാക്കുകളിലൂടെ വരച്ച് കാണിക്കുന്ന അവാച്യമായ അനുഭൂതി.... 🌹❤🌹

  • @sarathgs8502
    @sarathgs8502 Год назад +1

    സർ ഹൃദയം പൊട്ടുന്ന വേദനയോടെ ആണ് ഓരോ അനുഭവും കേൾക്കുന്നത്.

  • @jayakrishnanr5568
    @jayakrishnanr5568 Год назад +4

    What a great prediction. SGK had given clear warning of the threat of our water transport . Thanoor incident that happened in 2023 was warned years back.

  • @shajudheens2992
    @shajudheens2992 Год назад +10

    Thanks SGK for telling story behind Statue of Liberty 🗽

  • @antonychangan8094
    @antonychangan8094 Год назад +4

    സന്തോഷ് സാർ,
    അടുത്ത episode ന് വേണ്ടി കാത്തിരിക്കുന്നു

  • @awafflad2232
    @awafflad2232 Год назад +4

    🇺🇸 New York ഇൽ നിന്നുകാണുന്ന ഞാൻ 😊

  • @shanioabraham460
    @shanioabraham460 Год назад +8

    ❤ bringing my memories back ❤️
    2018 il NY visit cheythappo liberty tower il poyathokke orma verunnu

  • @mohennarayen7158
    @mohennarayen7158 Год назад +10

    Technology never breeds local styles...its not safety first...no standards...no stability... u r exactly correct..thank you

  • @swaminathan1372
    @swaminathan1372 Год назад +2

    ബോട്ടിൻ്റെ കാര്യത്തിൽ പറഞ്ഞത് എത്ര സത്യമായി.., (താനൂർ ബോട്ടപകടം)...🙏🙏🙏

  • @omanaroy1635
    @omanaroy1635 Год назад +1

    എന്താ രസം കേൾക്കാൻ.... നന്ദി സന്തോഷ് സാർ

  • @binoysebastian7763
    @binoysebastian7763 Год назад +1

    Really thankal oru charithrakaran aanu...🙏🙏 I m one of ur fans.. thank u

  • @berJ06
    @berJ06 Год назад +16

    Travel is not only the stuff to feel fun and entertainment but also it makes you think out of the box ~ SGK
    What if this man become the union minister for tourism department n jus imagine the conversion rate.
    Much love from Tamil Nadu....

    • @berJ06
      @berJ06 Год назад

      Thanks bro 👍

  • @tamilselvimohandass3449
    @tamilselvimohandass3449 Год назад

    Thank you so much Sir. Vazhgavalamudan.

  • @mjsmehfil3773
    @mjsmehfil3773 Год назад +11

    Dear santhosh brother
    Thank you for your very valuable suggestions..
    Hope our Tourism Authority will take more steps to improve our standard..
    As usual your narration is
    Mind blowing, I love that style..
    Congratulations..
    God bless
    With regards prayers
    Sunny Sebastian
    Ghazal singer
    Kochi. ❤🙏

  • @supriyap5869
    @supriyap5869 Год назад

    പ്രതിഭാശാലിയായസഞ്ചാരിയാണ് സന്തോഷ്

  • @mohennarayen7158
    @mohennarayen7158 Год назад +8

    Awesome descriptions..SGK..❤🙏👍

  • @regilabraham6514
    @regilabraham6514 Год назад +4

    Sir, this vdo brought back memories of my NYC visit in 2019

    • @CyberSnake.
      @CyberSnake. Год назад

      Hey
      I'd there any ways I can contact you?
      Id like to know more about your visit 😁

  • @mehulsanthosh2888
    @mehulsanthosh2888 Год назад +2

    The poem on statue of liberty, welcoming immigrants 🥰
    "Give me your tired, your poor,
    Your huddled masses yearning to breathe free,
    The wretched refuse of your teeming shore.
    Send these, the homeless, tempest-tost to me,
    I lift my lamp beside the golden door!"

  • @preetisarala3851
    @preetisarala3851 Год назад +1

    Good description, marvelous statue

  • @ahamedbaliqu9118
    @ahamedbaliqu9118 Год назад +9

    താനുർ 😢😢

  • @sunnyjohn2982
    @sunnyjohn2982 Год назад +4

    Very well explained Santhoshji👌🏻.
    Though I had an opportunity to visit the same in 2005, Santhoshji's explanation gives a very good insight into the historical importance. Many thanks...🙏🏻

  • @shylageorge5916
    @shylageorge5916 10 месяцев назад

    ❤ superrrrrrrr...👌🏼👌🏼👌🏼 വൈകി കേട്ടാലും ഇപോഴും പുതിയത്

  • @josephodalani4595
    @josephodalani4595 Год назад

    NO WORDS OF COMMENTS, I HAVE SEEN IN DEPTH THE LIBERTY STATUE.

  • @ourownlaundry1189
    @ourownlaundry1189 Год назад +5

    Eagerly Waiting for Nxt Sunday 🙇‍♂️

  • @omanakuttannair5479
    @omanakuttannair5479 Год назад +1

    താങ്കളുടെ അറിവും അഭിപ്രായങ്ങളും വിലാമതിക്കാത്തതാണ്...

  • @ahammed_
    @ahammed_ Год назад +5

    So satisfying to watch you❤

  • @binasiva8900
    @binasiva8900 Год назад

    ഇടയ്ക്കിടെ പറയുന്ന ഉപദേശങ്ങൾ ഗംഭീരം.eg.എന്താണു സ്വാതന്ത്ര്യം, good engineering etc

  • @hemands4690
    @hemands4690 Год назад +1

    Wow.....wonderfully again explained about it 😃🙌👏👏👏👏 thank you sir ❤️‍🔥

  • @mirror978
    @mirror978 Год назад +1

    ഖത്തറിൽ വന്നപ്പോൾ കണ്ടു സംസാരിക്കാൻ പറ്റി 🥰🥰ഡ്രീംസ്‌

  • @indian6346
    @indian6346 Год назад +16

    SGK പറഞ്ഞു എപ്പോൾ വേണമെങ്കിലും ഒരു ബോട്ടപകടം നടക്കാം. ഇതിനേ ദീർഘവീക്ഷണം എന്നു പറയണ്ട. കേരളത്തിൻ്റെ അവസ്ഥയും യുക്തിയും ശാസ്ത്ര ബോധവും കൂടിച്ചേരുമ്പോൾ സംഭവിക്കുന്നതാണെന്ന് ഉറപ്പിച്ചു പറഞ്ഞതാണ്. ഇപ്പോൾ കണ്ടില്ലേ..

  • @niyaju9510
    @niyaju9510 Год назад +6

    എത്തിയല്ലോ ❤❤😂😂😂👏👏👏👏

  • @shajikumar9046
    @shajikumar9046 Год назад +1

    Congrats വ്യക്തമായ വിവരണം ❤

  • @madhukumar4015
    @madhukumar4015 Год назад +1

    Think Big..'"fly high""

  • @ഹംസവെട്ടം...തിരൂർ

    സാറെ നമസ്കാരം... ഒരു കാര്യം സൂചിപ്പിച്ചോട്ടെ... സാറിന്റെ കഴിഞ്ഞ ആഴ്ചകളിലെ എപ്പിസോഡിന് താഴെ വരുന്ന കമന്റ്റുകളിൽ അധികവും ഒരു മതത്തെ വല്ലാതെ തരം താഴ്ത്തി സംസാരിക്കുന്ന ആളുകൾ ഉണ്ട്... ചില മതഭ്രാന്ത് മൂത്ത ആളുകൾ... ദ്ദയവ് ചെയ്തു ഈ വേദിയെങ്കിലും അങ്ങനെയുള്ള കമെന്റുകൾ ഒഴിവാക്കാൻ സാറ് തന്നെ പറയുക... ഇതൊരു അറിവിന്റെ വേദിയാണ്... 👍👍👍ഞാനടക്കം ഒരുപാട് ആളുകൾ വർഷങ്ങളായി ഓരോ എപ്പിസോടും മുടങ്ങാതെ കാണുന്ന സ്ഥിരം പ്രേഷകരാണ്...👍

    • @HasnaAbubekar
      @HasnaAbubekar Год назад +6

      താങ്കൾക്ക് അത്ര വേദനിക്കുന്നുവെങ്കിൽ കേരളത്തിൽ ഭീകരപ്രവർത്തികൾ നടത്തുന്നവരെ തള്ളിപ്പറയാൻ , അവരെ മതത്തിന് പുറത്താക്കാൻ ആ മതക്കാരോട് പറയൂ.
      ആ മതക്കാർ അങ്ങനെ ചെയ്യാത്തതാണ് പ്രശ്നം. അല്ലാതെ SGK യോട് പറഞ്ഞിട്ട് കാര്യമില്ല.

    • @nisam1637
      @nisam1637 Год назад +1

      @@HasnaAbubekar ഇവിടെ നടന്നു എന്ന് ആരോപിക്കുന്ന എല്ലാ ഭീകര പ്രവർത്തനങ്ങളെയും എതിർക്കാൻ ആ സമുദായം ഉണ്ടായിരുന്നു.
      കൈ വെട്ടിയവരെ ആരും അനുകൂലിച്ചില്ല, എതിർപ്പ് ആണ് പറഞ്ഞത്.

    • @ഹംസവെട്ടം...തിരൂർ
      @ഹംസവെട്ടം...തിരൂർ Год назад +4

      @@HasnaAbubekar ബായ് വർഗീയ വിഷം ചീറ്റുന്ന വേദിയല്ല ഇത്... ഇവിടെ മാന്യമായ രീതിയിൽ ചരിത്രങ്ങളേ പഠിപ്പിക്കുന്ന ഒരു അധ്യാപകനാണ് സന്തോഷ് സർ... ഞങ്ങളെ പോലുള്ളവരത് കേട്ടു പഠിക്കുന്നവരുമാണ്.... താങ്കൾക്ക് വിഷം ചീറ്റാൻ വേറെവിടെങ്കിലും പോയി ചീറ്റിക്കോ...
      😡😡

    • @ഹംസവെട്ടം...തിരൂർ
      @ഹംസവെട്ടം...തിരൂർ Год назад

      @@HasnaAbubekar എനിക്കൊരു വേദനയും ഇല്ല.... താങ്കൾക്ക് ഒന്ന് മനസിലാക്കിക്കോ എന്നും എപ്പോഴും ഇത്തരം നീച പ്രവർത്തി ചെയ്യുന്നവരെ തള്ളി പറഞ്ഞതാ ആ സമൂഹം.. അവൻ തീവ്രവാദികളാണ്... പേര് കൊണ്ട് ആരും ഇസ്ലാം ആകണമില്ല...
      ഇതൊക്കെ ചെയ്യുന്നവർ ആരാണെന്ന് എല്ലാവർക്കും അറിയാം..രാഷ്ട്രീയക്കാർക്കും ലോക നേതാക്കൾക്കും നിലനിൽക്കണേൽ തീവ്രവാദം വേണം... അത് ഒരു മതത്തിന്റെ ലേബലിൽ ആവുമ്പോ എല്ലാത്തിനും കുറച്ചു കൂടി എളുപ്പമാകും...

    • @sonythomas9772
      @sonythomas9772 Год назад

      അത് എന്തുകൊണ്ട് ആണെന്ന് അണ്ണന് മനസ്സിലായില്ല അല്ലേ? ചില പ്രത്യേക മത സ്നേഹികളുടെ ആക്രമണം നേരിട്ട ഒരു മനുഷ്യൻ (മൻസൻ അല്ല )അദ്ദേഹത്തിന്റെ അനുഭവങ്ങൾ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിലൂടെ വിവരിച്ചിരു ന്നു ഇത്‌ കണ്ടിട്ട് ആളുകൾ പ്രതികരിച്ചതാ അണ്ണാ ഏത്? നിഷ്കു ആയ അണ്ണന് ഇപ്പോൾ പിടികിട്ടിയോടാ തീവ്രവാദി ബോംബോളീ????

  • @akhilv3226
    @akhilv3226 Год назад

    Super വിവരണം എന്നല്ലാതെ എന്ത് പറയാൻ thankyou sgk❤

  • @AnoobOtp-is9xq
    @AnoobOtp-is9xq Год назад

    Satyam.... Kartivayam..... Adarave..... Sadyandrayam...... 🚩

  • @skariapothen3066
    @skariapothen3066 Год назад +1

    Sultan Battery, in Vayanadu.

  • @gopikumar3559
    @gopikumar3559 Год назад

    Valare bahumanathode parayatte... Lokathile oro urukkil nirmikkunna srushtikku munpil welder oru ghadakam mathramaanu..
    "Fitter, fabricator" ennu parayunna randu thasthikakalaanu inganeyulla srushtikal nirmmikkunnathu . Welder AA nirmmanathil oru ghadakam mathramaanu...❤️👍🙏

  • @ayishaayisha7974
    @ayishaayisha7974 Год назад

    ഡയറി കുറിപ്പ്. ചരിത്രം ♥️♥️♥️♥️

  • @AyishaMohd
    @AyishaMohd Год назад +1

    Sir you are a great inspiration always respect for you

  • @sruthykv5023
    @sruthykv5023 Год назад

    8:35 : Facts💯

  • @AnandBabu-rx8dc
    @AnandBabu-rx8dc 10 месяцев назад

    you said it.....

  • @christyjoji4803
    @christyjoji4803 Год назад

    Thanks safari ❤

  • @babuantony8710
    @babuantony8710 Год назад

    Orma vacha naal mutual photokaliloodwyum,chithrangliloodeyum,aanu ee,prathima kaanaan kazhinjittullathu,pinneedu veendum 1986 il aanu arinjathu aa pandham pidichirikkunna bhagathekku touristukalkku allowed koduthathu annu 1000,shipukalaanu ee kadalil statue of libarty yude aduthethiyathu avarice swadhandhrathinte nooram varshikam pramaanichayirunnu.kooduthal ariyan kazhinjathil Mr,Santhosh Sir nu aayiramaayiram nanni

  • @shajudheens2992
    @shajudheens2992 Год назад +2

    Good narration

  • @vishnupriyan2159
    @vishnupriyan2159 Год назад

    Big fan aa njan

  • @inas__
    @inas__ Год назад +1

    ഇത് കൊണ്ടൊന്നും അവസാനിക്കുന്നില്ല ...🏃

  • @Timid_Tabby
    @Timid_Tabby Год назад

    G. O. A. T 🔥💪

  • @Tech___Tube
    @Tech___Tube Год назад +3

    Kochi Water Metro Catamarans are made by Cochin Shipyard.

    • @shajudheens2992
      @shajudheens2992 Год назад

      Not uptomark boat is not stable

    • @HasnaAbubekar
      @HasnaAbubekar Год назад

      ​@@shajudheens2992 ജ്ജ് കേറണ്ട

    • @shajudheens2992
      @shajudheens2992 Год назад

      I am not interested to travel below average vessel

  • @praveen9627
    @praveen9627 Год назад +2

    Oru option undaayirunnu engil SGK aayirikkum india yude prime minister aakan ente first option..❤

  • @Kalababu-xv5js
    @Kalababu-xv5js Год назад +1

    100% correct

  • @ചീവീടുകളുടെരാത്രിC11

    ഇദ്ദേഹതിന്റെ ഓരോ എപിസിഡിലും ,വരികൾക്കിടയിലൂടെ എന്നപോലെ ..കുറിക്കുകൊള്ളുന്ന ,നിർദ്ദേശങ്ങളും ,അഭിപ്രായങ്ങളും മലയാളി കാണാതെ പോവരുത് 🤔

  • @parimalathottathi4483
    @parimalathottathi4483 Год назад

    Thank you sir🎉

  • @Lijinmanuel
    @Lijinmanuel Год назад

    തേങ്ങ പൊത്തിക്കുന്ന എന്ത്രം. 🤩🤩🤩

  • @vishnumohan5813
    @vishnumohan5813 Год назад +1

    🔥🔥🔥

  • @seena8623
    @seena8623 Год назад

    മനോഹരം എല്ലാം 🌹🌹🌹🌹

  • @mathewma2964
    @mathewma2964 Год назад

    I am your Fan

  • @jijopg1941
    @jijopg1941 Год назад +3

    കന്യാകുമാരി പോലെ തോന്നി ❤️

  • @jainygeorge1752
    @jainygeorge1752 7 месяцев назад

    Good morning Mr Santhosh ❤❤❤

  • @themysterio6464
    @themysterio6464 Год назад +1

    നമുക്കും ഉണ്ട് ഒരു പ്രതിമ🤭ലോകത്തിലെ ഏറ്റവും വലുത്.എന്തിനാണെന്ന് പോലും അറിയില്ല😮‍💨

  • @rajeshshaghil5146
    @rajeshshaghil5146 Год назад

    സന്തോഷ് സാർ, നമസ്കാരം 🙏. ❤

  • @mathewjoseph1845
    @mathewjoseph1845 7 месяцев назад

    When can we get a leader like Mr Santhosh george

  • @jainygeorge1752
    @jainygeorge1752 7 месяцев назад

    Good night Mr Santhosh ❤❤🎉

  • @hayazzz4377
    @hayazzz4377 Год назад

    22:30 > vision
    SGK 🤝🤝🤝🤝🤝

  • @nijasgafoor
    @nijasgafoor Год назад

    Life jacket must anu, thetu aaru cheithalum thettanen parayanam

  • @amalmohan6635
    @amalmohan6635 Год назад +3

    Water metro പുലിയാണ്

  • @kumarashok3371
    @kumarashok3371 Год назад

    അവിടെ പോയി നേരിട്ട് കണ്ടു തൃപ്തിയായപോലെ, ആ വിവരണോം

  • @malluliteraturebyalbinms
    @malluliteraturebyalbinms Год назад

    Thank you so much, santhosh ettan🙏💓

  • @matthachireth4976
    @matthachireth4976 Год назад +4

    In Capitalism, there is a corporate ethics ( Social employee - employer balance) dignity of labor. Especially,work place cleaning, even the department managers, sweeps !!

  • @Rihanputalath
    @Rihanputalath Год назад

    ❤❤❤സന്തോഷ്‌ സാർ ❤❤❤

  • @mindspace8533
    @mindspace8533 Год назад +1

    സ്വാശ്രയ കോളേജിൽ നിന്നും പഠിച്ചിറങ്ങുന്നവർ തേങ്ങാ പൊതിക്കുന്ന യന്ത്രവും, തെങ്ങിൽ കേറുന്ന മെഷീനും കണ്ടു പിടിക്കുന്നത് തന്നെ വലിയ കാര്യം.

  • @jithuprasad350
    @jithuprasad350 Год назад

    Thanks 👍

  • @libinthomas777
    @libinthomas777 Год назад +1

    തേങ്ങ പൊതിക്കുന്ന യന്ദ്രം കണ്ടുപിടിച്ചല്ല മേനി നടിക്കേണ്ടത് 😆😆👏🏻👏🏻👏🏻👌👌👌

  • @Human2023v1
    @Human2023v1 Год назад

    Well explained concept-of liberty

  • @nithinrajnithin95
    @nithinrajnithin95 Год назад

    സന്തോഷേട്ട നിങ്ങൾ greenland ലൂടെ യുള്ള ഒരു സഞ്ചാരം വീഡിയോ ചെയ്യോ.

  • @renukand50
    @renukand50 9 месяцев назад

    ഞങ്ങളും അമേരിക്ക ആസ്വദിച്ചു കാണുന്നു

  • @rohith1001
    @rohith1001 Год назад +2

    👍

  • @anoopibrahim8518
    @anoopibrahim8518 Год назад

    Very gud point should be consider the government regarding boat if not people never use the suicide boat's

  • @jijinsimon4134
    @jijinsimon4134 Год назад +1

    Good mong all viewers ♥️♥️♥️

  • @Salauddin_Ib
    @Salauddin_Ib Год назад +4

    😍😍😍

  • @prasadthachukunnummal4704
    @prasadthachukunnummal4704 7 месяцев назад

    മലയാളി ഇപ്പോഴും ദാരിദ്ര്യം സ്വപ്നം കാണുന്നവൻ ആണ് അത് കൊണ്ടാണ് സന്തോഷ് സർ പറയുന്നത് മനസ്സിൽ ആവാത്തത്

  • @different_angles
    @different_angles Год назад +1

    തേങ്ങാ പൊളിക്കുന്ന ആ സാധനം (തേങ്ങാപൊളി) കണ്ടുപിടിച്ചത് ഞാനാ, അത് എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് പതിച്ചു കൊടുക്കരുത്. ഞാനതിന്റെ പേറ്റന്റ് എടുത്തിട്ടില്ലെന്നേ ഉള്ളൂ...
    😊😊😊

    • @RosammaMathew-su7yj
      @RosammaMathew-su7yj Год назад

      😊😊😊😊😊😅😅😮😢😢😊🎉🎉🎉🎉😢🎉😢🎉🎉🎉🎉🎉🎉😂😂😂😂😂😂😂❤❤❤❤❤