എത്രയോ ലോകം സഞ്ചരിക്കുന്ന യുവ വ്ലോഗ്ർമാർ നമുക്കുണ്ട്, എന്നാൽ സഞ്ചരിക്കുന്ന സ്ഥലങ്ങളും, ചരിത്ര സ്മാരകങ്ങളും ചരിത്ര സത്യങ്ങളുമായി കൂട്ടി യിനക്കുന്ന ഒരേഒരു ലോക സഞ്ചാരിയെ മലയാളത്തിന് ഇതേ വരെ സംഭാവന ചെയ്യാൻ സാധിച്ചിട്ടുള്ളൂ അതാണ് നമ്മുടെ George kulangara sir, ഈ അഭിപ്രായമുള്ളവർ ഇവിടെ like ചെയ്യുക
ശ്വാസം അടക്കി കേട്ടിരുന്നു. നന്ദി സർ 🙏 യൂറോപ്യൻമാർ, അവർക്ക് വേണ്ടതെല്ലാം കൊണ്ടു പോകാൻ, സുഖിക്കാൻ നിർമ്മിച്ചതെല്ലാം ഇന്നും ഉപയോഗിക്കാൻ സാധിക്കുന്നു. കാലത്തിന്റെ മാറ്റത്തിന് അനുസരിച് ചിലതെല്ലാം ചരിത്ര സ്മാരകങ്ങൾ ആയി മാറുന്നു. നമ്മുടെ മൂന്നാർ ഒരിക്കലെങ്കിലും കണ്ടവർ, മാറി മാറി ഭരിച്ചു മുടുപ്പിച്ച സർക്കാരുകളെ ശപിക്കും. നാളെയും ജീവിതം ബാക്കിയുണ്ടാകാമെന്ന /അടുത്ത തലമുറയ്ക്ക് ഉപകരിക്കും എന്ന വികസന ചിന്തയില്ലാത്ത ജനങ്ങളും, രാഷ്ട്രീയ ബോധം ഇല്ലാത്ത രാഷ്ട്രീയ പാർട്ടികളും! സൌകര്യമുള്ള ഒരു റോഡ് പോലും ഇല്ല. ശാസ്ത്രീയ ഗതാഗത സംവിധാനം ഇല്ല. എങ്ങും ദുർഗന്ധം. മാലിന്യം നിറഞ്ഞ നാൾക്കവലകൾ. വൃത്തികെട്ട ശുചി മുറികൾ. നാടനെന്നോ, വിദേശിയെന്നോ ഭേദമന്യേ വരുന്ന ടൂറിസ്റ്റുകളെക്കൊണ്ട് ലോകം ഒട്ടുക്കും മോശം അഭിപ്രായം പറയിക്കുന്ന സംസ്കാരം. പാവപ്പെട്ടവന്റെ വിയർപ്പിന്റെ പണം മദ്യവും ലോട്ടറിയും വഴി കവർന്നെടുത്ത്, ഉദ്യോഗസ്ഥരും രാഷ്ട്രീയ ക്കാരും കോൺട്രാക്ടർ മാരും തിന്നുന്ന നെറികെട്ട നാട്.
സന്തോഷ് ജോർജ് കുളങ്ങര ആൻഡ് സഫാരി ടിവി എല്ലാവരും സ്നേഹിക്കുന്ന ഒരു വലിയ മനുഷ്യൻ ഇങ്ങനെയുള്ള ഒന്ന് രണ്ടു മനുഷ്യന്മാർ കേരളത്തിൽ ഒരു 50 വർഷം മുമ്പ് ഉണ്ടായിരുന്നെങ്കിൽ നമ്മുടെ കേരളം വേറെ ലെവൽ ആയേനെ pls like me
മനോഹരമായ അവതരണം ...... ലളിതവും സുന്ദരവുമായ വാക്കുകളും ഉച്ചാരണവും ...... ഞാൻ എന്ന വാക്ക് വളരെ ക്കുറവ് .... പകരം നമ്മൾ ..... നമ്മൾ അദ്ദേഹത്തിന്റെ ഒപ്പമുണ്ടെന്ന ഒരു ഫീൽ .... നമ്മുടെ ഗൈഡ് സന്തോഷ് ജോർജ് ആണെന്നും ...... ഭാഷക്കും സമൂഹത്തിനും അറിവാ ഗ്രഹിക്കുന്നവർക്കും ഒരു നിധിയാണീ പ്രോഗ്രാം .....
ഞാനിപ്പോയാണ് ബ്രേക്ക് ഫാസ്റ്റ് കഴിച്ചത്... നല്ല കപ്പയും മത്തികറിയും... അതും കഴിച്ചു സമയം നോക്കിയപ്പോ 10am.. പിന്നേ ഒന്നും നോക്കിയില്ല.. നേരെ നെറ്റ് on ആക്കി യൂട്യൂബ് തുറന്നപ്പോ മുന്നിൽ തന്നെ സഞ്ചാരിയുടെ ഡയറികുറിപ്പുമായി സന്തോഷേട്ടൻ
സന്തോഷേട്ടാ 😍 ഇ ചരിത്ര സ്മാരകങ്ങൾ എല്ലാം ഇന്ത്യ യിലേക്ക് ഒരു വഴി കണ്ടു പിടിക്കാൻ ആയിരുന്നല്ലോ എന്ന് ഓർക്കുമ്പോഴാണ് ഏറ്റവും സന്തോഷം. 😍🇮🇳💖 ഇപ്പൊ അമേരിക്കയിലേക്കും യൂറോപ്പിലേക്കും നമ്മൾ പോവുന്നതിനേക്കാൾ എത്ര ആവേശത്തിലും, കഷ്ടപ്പെട്ടും ഒക്കെ ആണ് അവര് പണ്ട് നമ്മുടെ ഭാരതത്തിലേക്ക് വന്നത്. Proud to be an Indian 💖🇮🇳💖 💖🇮🇳💖 💖🇮🇳💖
@@Dan-bl3be ഭാരതത്തിൻടെ പ്രക്ര്തി സംബത്തുകൾ മുഴുവൻ ചുളുവിൽ കടത്തി കൊണ്ട് പോയി ജനത്തെ പട്ടിണിയിലാക്കി അവസാനം അടിച്ച്മാറ്റിയ കോഹിനൂർ രത്നം ബ്ര്ര്ട്ടിഷ് രാജ്ഞിയുടെ തലയിലെ കിരീടമാക്കി പോരെ
@@shajinkt5788 മഹാഭാരതം സീരിയൽ കണ്ട് അതുപോലെയായിരുന്നു ഇന്ത്യ എന്ന് വിചാരിക്കരുത്. ഇന്ത്യയുടെ അൽപ സമ്പത്ത് മുഴുവൻ രാജാക്കൻമാർ വച്ച് അനുഭവിക്കുകയും മറ്റുള്ളവർ പട്ടിണി പേക്കോലങ്ങളും ആയിരുന്നു. ഇന്നത്തെ ശ്രീപത്മനാഭ ക്ഷേത്ര സമ്പത്ത് പോലെ . നാട്ടുകാരുടെ കാര്യം നമുക്കറിയാമല്ലോ. മുന്നു നേരം തികച്ച് ഭക്ഷണം കഴിക്കാൻ തുടങ്ങിയിട്ട് അൻപത് വർഷം ആയിട്ടില്ല. ഒരു കോഹിനൂർ രത്നത്തിന്റെ കാര്യം പറഞ്ഞു കൊണ്ട് ഇരുന്നിട്ട് ഒരു കാര്യവുമില്ല. ബ്രിട്ടീഷ് രാജ്ഞി ഭരിച്ചിരുന്ന രാജ്യമായിരുന്നു ഇന്ത്യ. അവിടെ അവർക്ക് വേണ്ടത് അവർ എടുക്കും. നമ്മുടെ തിരുവിതാംകൂർ രാജാക്കൻമാർ ചെയ്തതുപോലെ .
ലൈറ്റ് ഹൗസ് എന്ന പേരുള്ള വിഖ്യാത സിനിമയുണ്ട്. ഞാൻ ലൈറ്റ് ഹൗസ് ഓട്ടോമേഷനിൽ സ്വൽപ്പകാലം ജോലിയിലുണ്ടായിരുന്നു. നല്ല വിവരണം. വളരെ നന്നായിരിക്കുന്നു. നന്ദി.
സഞ്ചാരം എപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു അവിടെ എത്താൻ കഴിഞ്ഞില്ലെങ്കിലും സാർ അനുഭവിക്കുന്നത് കണ്ടുകൊണ്ടിരിക്കുന്നതും ഞങ്ങൾക്ക് പകർത്തി തരുന്നുണ്ടല്ലോ താങ്ക്യൂ വെരി ഗുഡ് വെരി വെരി ഗുഡ്
സത്യത്തിൽ എന്നെ എപ്പോഴും അത്ഭുത പെടുത്താറുള്ളത്... അറിവുകൾ ആണ്.. ഓരോ അറിവുകളും എന്നെ അത്ഭുത പെടുതതാറുണ്ട്.. എത്ര അറിഞ്ഞാലും. പുതിയ അറിവുകൾ. ഉള്ള ഈ പ്രബഞ്ചം. അതി വിശാലം ആണ്. താങ്കൾ. പറയുന്ന ഈ അറിവുകൾ. ഉം. എനിക്ക്. അത്ഭുത മാക്കാറുണ്ട്.. ഇനിയും എവിടെ ഒക്കെയോ. ഒരുപാട്. അറിവുകൾ. ഈ പ്രബഞ്ച മാകെ. ഒളിഞ്ഞു കിടക്കുന്നു.. താങ്കളുടെ ഭാഷാ കടം എടുത്തു പറഞ്ഞാൽ. ഒന്നും ഇവിടെ അവസാനിക്കുന്നില്ല.. ഒന്നും 👋🌩️🧎♂️
ഇത്രയുമോ ഇതിലും കൂടുതലോ പ്രാധാന്യം ഉള്ള സ്ഥലമാണ് കാപ്പാട് . ഇച്ചാശക്തിയില്ലാത്ത ഉദ്യോഗസ്തരും ദീര്‍ഘവീക്ഷണം ഇല്ലാത്ത ഭരണ നേതൃത്വങ്ങളും ആണ് കാപ്പാടിനെ ഇത്തരത്തില്‍ ലോകത്തിന്‍റെ ടൂറിസം ഭുപടത്തില്‍ അവഗണനയ്ക്ക് കാരണം
നല്ലൊരു എപ്പിസോഡിനു നന്ദി .. ആ ജർമൻകാരും ഗൈഡും നമ്മുടെ രാഷ്ട്രീയക്കാർക്ക് മാതൃകയാണ് , കാരണം എത്ര വലിയ രാഷ്ട്രീയ പോരാട്ടം നടന്നാലും ഇലക്ഷൻ കഴിഞ്ഞാൽ ഒറ്റകെട്ടായി കൂട്ട് കൂടി നാടിന് വേണ്ടി പോകേണ്ട ഒന്നാണ് രാഷ്ട്രീയം .. അല്ലാതെ ഇപ്പോൾ നടക്കുന്ന പോലുള്ള വിവാദങ്ങൾ അല്ല വേണ്ടത് ..
സന്തോഷ് ജോർജേട്ടനെ പോലെ ഒരുപാട് ആൾ ഉണ്ടായിരുന്നെങ്കിൽ എന്ന് പറയുന്നവരോട് 😊ഒരുപാട് പേർ ഉണ്ടാവാൻ പാടില്ല ഒരാളെ പാടുള്ളൂ എന്നാലേ ഈ ചരിത്രങ്ങൾക്ക് ജീവനുണ്ടാവൂ, കേൾക്കാൻ ആകാംഷയും അത്ഭുതവുമൊള്ളൂ ☝️
പണ്ട് plus two ചരിത്ര ക്ലാസ്സുകളിൽ എത്ര തവണ പഠിച്ച വാക്കാ..... ശുഭാ പ്രതീക്ഷ മുനമ്പ് ..... ഇന്ന് ഇത്ര വർഷങ്ങൾ കഴിഞ്ഞ് ..... 32 അം വയസ്സിൽ എത്തി നിൽകുന്നു ...... ഇന്നാണ് ഇത് ആദ്യമായി ഇത്ര വിശദമായി നമ്മുടെ ഭാഷ ലെ വിഡിയോയിൽ കേൾകുന്നതും കാണുന്നതും ....
ദീർഘ വീക്ഷണമില്ലായ്മ മാത്രമല്ല കൊണ്ടുവരുന്ന പദ്ധതികളൊക്കെ തന്നെ ആ പദ്ധതിക്ക് വേണ്ടി അനുവദിക്കുന്ന തുകയുടെ മുക്കാൽ പങ്കും വെട്ടിച്ചെടുത്ത് 6 മാസതിനകം തകരുന്നവ ഉണ്ടാക്കാൻ വേണ്ടിയാണ്.
സന്തോഷ് ഏട്ടാ നിങ്ങൾ പറഞ്ഞത് 100% സത്യമാണ്.... നമ്മുടെ കേരളം ശരിക്ക് നമ്മൾ tourism ത്തിനു ഉപയോഗിച്ചിട്ടില്ല....കണ്ണൂർ കോഴിക്കോട് വയനാട് പിന്നെ മൂന്നാർ ... ഒരുപാട് സാധ്യതകൾ ഉണ്ട്....അവിടെ. കർണ്ണാടക പോലും അവർക്കു പറ്റുന്ന പോലെ നല്ല രീതിയിൽ tourism വളർത്തിക്കൊണ്ടിരിക്കുന്നു.... ഇറുപ്പ് വെള്ളച്ചാട്ടം ഉദാഹരണം..... അവിടെ കാണാൻ ഒന്നും ഇല്ലേലും.... വെള്ള ചാട്ടത്തിൽ കുളിക്കാം...അതിനും ചെറിയ ഒരു tiket നിരക്ക് വച്ചുകൊണ്ട്.... Tourism ത്തിൽ താല്പര്യമുള്ള ഏതേലും മിനിസ്റ്റർ വരണം... ഗണേഷ് sir ഇതിനു പറ്റിയ ആൾ ആണെന്ന് തോന്നുന്നു. അവർ ഏതു ഡിപ്പാർട്മെന്റ് ആണേലും പൊളിക്കും എന്ന് തോന്നുന്നു.... നിങ്ങൾ ഒന്ന് സംസാരിക്കാമോ....
മാർഗ്രെറ് അമ്മൂമ്മ വിളിച്ചോ, നഷ്ടപെട്ട ക്രെഡിറ്റ് കാർഡ് കിട്ടിയോ എന്നറിയാൻ കഴിഞ്ഞ എപ്പിസോഡ് ആകാംഷയോടെ കണ്ടവരൊക്കെ നമ്മക്കുള്ള അത്ര ടെൻഷൻ പോലും ഇല്ലാതെ ടേബിൾ ടോപ് മൗണ്ടൈനിൽ വിലസുന്ന സന്തോഷ്ജിയെ ആണ് കണ്ടത് 😀
സ്ത്രീകൾക്ക് കാലോ കയ്യോ വയറോ 😂🤣🤣🤣 നല്ലൊരു തമാശ അതിമനോഹരമായ ഒരു എപ്പിസോഡ് കണ്ട് കഥയും കേട്ട് അങ്ങനെ സുഖമായി ഇരിക്കുമ്പോഴാണ് അവരുടെ വഴക്ക് ഞാൻ കരുതി ആ ലൈറ്റ് ഹൗസിനകത്ത് കയറി ഷൂട്ട് ചെയ്ത് കാണിക്കും എന്ന് 😔 അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു 😍💐💐
ഈ അറിവുകൾ...ഇത് അമൂല്യമാണ്.... നമുക്ക് ഇത് ഇവിടെ നിന്ന് മാത്രമേ സൗജന്യമായി കിട്ടൂ....., ഒരു കാലത്തും സ്കൂളിൽ ചരിത്രം എടുക്കുമ്പോൾ ഒരു ടീച്ചർമാരും ingne പറഞ്ഞു തരില്ല.... Geography yum history യും എല്ലാം ഇങ്ങനെ കഥ പോലെ പറഞ്ഞു തന്നിരുന്നേൽ ഇതൊന്നും ഒട്ടും ബോർ അടികില്ലായിരുന്നു.... സ്കൂളിൽ ക്ലാസ്സ് കേൾക്കാൻ മടിയുള്ള ഒട്ടുമിക്ക പേരും ആയിരിക്കും ഇവിടെയും സന്തോഷ് സാറിൻ്റെ ഈ ഡയറിക്കുറിപ്പുകൾ കാണുന്നതും ,കേൾക്കുന്നതും... , അതിന് ഇതുപോലെ യാത്ര ചെയ്യണം ...അനുഭവങ്ങൾ വേണം....aa സംഭവങ്ങൾ നടന്ന സ്ഥലത്ത് പോയി നിന്ന് അനുഭവിക്കണം...എന്നാലേ ഇത് പറയുമ്പോൾ നമുകും ആ ഫീൽ കിട്ടുകയുള്ളൂ...അതാണ് സഞ്ചാരിയുടെ ഡയറിക്കുറിപ്പുകളിലൂടെ നമുക്ക് കിട്ടുന്നത്.... ഇതിൽ ചരിതം ഉണ്ട് , ചിരിക്കാൻ ഉള്ളതുണ്ട് , ചിന്തിക്കാൻ ഉള്ളതുണ്ട് , നമ്മളെ ഒരുപാട് സങ്കടത്തിൽ ആകിയ കാര്യങ്ങളുണ്ട്.... ഒരുപാട് പഠിക്കാൻ ഉള്ളത് ഉണ്ട്...അടുത്ത തലമുറകൾക്ക് ഉള്ള മെസ്സേജ് കൾ ഉണ്ട്... ഇത് നമുക്ക് വേറെ എവിടെ നിന്നും ലഭിക്കില്ല...❤️
സന്തോഷ്‌ജിയുടെ അവതരണം കേൾക്കുമ്പോൾ തന്നെ ദൃശ്യങ്ങൾ മനസ്സിൽ തെളിഞ്ഞു വരും കേബിൾ കാറും,, ദ്വീപും, കൃഷിയിടവും, നിർമ്മിതികളും, ഗൈഡിന്റെ പെരുമാറ്റവും എല്ലാമെല്ലാം..... അതിനാൽ ലോകം ചുറ്റാൻ പോകാതെ എന്റെ ഫാം റിസോർട്ട് വിപുലികരിച്ച് ഇതെല്ലാം നടപ്പിലാക്കുന്ന ജോലിയിലാണ് 😇
എനിക്ക് ഇതുവരെ ബോറടി തോന്നാത്ത ഒരേയൊരു ടെലിവിഷൻ പരിപാടിയാണ് സന്തോഷ് സാറിന്റെ സഞ്ചാരം ഒരോ എപ്പിസോഡ് കഴിയുമ്പോഴും അടുത്തത് എന്താണെന്നുള്ള ആകാംഷയോടെ കാത്തിരിക്കുന്നു❤👏
വളരെ നല്ലൊരു പ്രോഗ്രാം ആണ്. ഈ സ്ഥലങ്ങളിലൂടെ നമ്മൾ സഞ്ചരിക്കുന്ന പ്രതീതി. അഭിനന്ദനങ്ങൾ 👍👍👍👍🌹🌹🌹🌹 ഒരു ചെറിയ അഭിപ്രായ വ്യത്യാസമുണ്ട്. സഫാരി ചാനലിൽ ലോകം മറക്കാൻ ആഗ്രഹിക്കുന്ന ലോകമഹാ യുദ്ധങ്ങളുടെ പ്രകൃതമായ വീഡിയോകൾ കാണിക്കുന്നത് ആരോചകമാണ് അവയൊക്കെ ചരിത്ര സത്യങ്ങളാണെങ്കിലും
ചരിത്രപ്രസിദ്ധമായ സ്ഥലങ്ങളിലൂടെ പോകുമ്പോൾ അതൊക്കെ പ്രേക്ഷകർക്കു വിവരിച്ചു കൊടുക്കണം എങ്കിൽ, അതും വെറും വിവരണം അല്ല, മനസ്സിലേക്ക് ആഴ്ത്തി ഇറക്കി, ഇത് കാണുന്ന നമ്മളെ ഓരോരുത്തരെയും ഒരു നിമിഷം എങ്കിൽ ഒരു നിമിഷം, അവിടെ എത്തിക്കുന്ന SGK സാർ ♥️ ഇപ്പോളും, എപ്പോളും മനസ്സിൽ തങ്ങി നിൽക്കുന്ന ഒരു, "സഞ്ചരിയുടെ ഡയറിക്കുറിപ്പ്" അത് എത്യോപ്പൻ സഞ്ചാരം ആണ്, കുട്ട കമഴ്ത്തി വെച്ചപോലെ ഉള്ള വീടുകൾ കാട്ടി തന്ന്, ഇതും ഈ ലോകത്തിൽ ആണെന്ന് കാണിച്ചു തന്നതിന് ♥️🌷
അതാണ് യൂറോപ്യൻ സ്റ്റയിൽ ഭാര്യാ ഭർത്താവ് പിരിയുമ്പോളും പരസ്പരം ചുംബനംകൊടുത്തു കൊണ്ട് പിരിയുന്നു കുറെ ഓർമകളുമായി നമ്മൾ ആ ജീവനാൻന്ത ശത്രുക്കളായി പിരിയുന്നു
Nanjan ennu, 25,years working in saudi Arabia Eniku Estam sanjaram ayirunu, endukondenal, Adhu, oru, pratheka, music, 2014, Oru philphen my lead man, asking, philphine langege, available,??? My a swear no sanjaram Atrake njangal vallavarum daily oro video, kaanum Very good, sanjaram, Also I like Safari, God bless you 🙏👍❤️❤️❤️
എത്ര അർത്ഥവത്തായ പേര് ; Cape of good hope ! ഇന്ത്യലെങ്ങാനുമാണ് ഈ മലയും ലൈറ്റ് ഹൗസും എങ്കിൽ നമ്മുടെ ആളുകൾ അതിനെ പേരിടുക Suicide Point എന്നോ കൊളുത്ത് മല എന്നൊക്കെയായിരിക്കും!!😅😅
Safari tv il Sunday morning 3 AM and 8 AM new episode varum ath kazhiyinje ivide upload cheyyarollu. Njn ippo Alarm vechu kanaaraanu pathivvv addicted 🥰
Whoa, Christian Bernard. I remember reading report about him. And I was in my lp school or so and during a school competition they asked this question and instead of Christian Bernard, I answered as William Bernard and didn’t score. Wtf. That was around 25 years ago! Long back but the moment sgk pronounced this name, I remembered that incident 😄😃
ഹ..ഹ.. സ്ത്രീകൾക്ക് കാലോ.. സ്ത്രീകൾക്ക് വയറോ..? എത്ര മനോഹരമായി സാറ് നമ്മുടെ സ്വഭാവ വൈകൃതത്തെ വരച്ചുകാട്ടി..
വരച്ചോ
@@sabual6193 illa thoori
@@ajtherider9007
എവിടെ ടൂർ
@@sabual6193 😂
എത്രയോ ലോകം സഞ്ചരിക്കുന്ന യുവ വ്ലോഗ്ർമാർ നമുക്കുണ്ട്, എന്നാൽ സഞ്ചരിക്കുന്ന സ്ഥലങ്ങളും, ചരിത്ര സ്മാരകങ്ങളും ചരിത്ര സത്യങ്ങളുമായി കൂട്ടി യിനക്കുന്ന ഒരേഒരു ലോക സഞ്ചാരിയെ മലയാളത്തിന് ഇതേ വരെ സംഭാവന ചെയ്യാൻ സാധിച്ചിട്ടുള്ളൂ അതാണ് നമ്മുടെ George kulangara sir, ഈ അഭിപ്രായമുള്ളവർ ഇവിടെ like ചെയ്യുക
Santosh sir thullyam sathosh sir matram
ശ്വാസം അടക്കി കേട്ടിരുന്നു. നന്ദി സർ 🙏
യൂറോപ്യൻമാർ, അവർക്ക് വേണ്ടതെല്ലാം കൊണ്ടു പോകാൻ, സുഖിക്കാൻ നിർമ്മിച്ചതെല്ലാം ഇന്നും ഉപയോഗിക്കാൻ സാധിക്കുന്നു. കാലത്തിന്റെ മാറ്റത്തിന് അനുസരിച് ചിലതെല്ലാം ചരിത്ര സ്മാരകങ്ങൾ ആയി മാറുന്നു.
നമ്മുടെ മൂന്നാർ ഒരിക്കലെങ്കിലും കണ്ടവർ, മാറി മാറി ഭരിച്ചു മുടുപ്പിച്ച സർക്കാരുകളെ ശപിക്കും.
നാളെയും ജീവിതം ബാക്കിയുണ്ടാകാമെന്ന /അടുത്ത തലമുറയ്ക്ക് ഉപകരിക്കും എന്ന വികസന ചിന്തയില്ലാത്ത ജനങ്ങളും, രാഷ്ട്രീയ ബോധം ഇല്ലാത്ത രാഷ്ട്രീയ പാർട്ടികളും!
സൌകര്യമുള്ള ഒരു റോഡ് പോലും ഇല്ല. ശാസ്ത്രീയ ഗതാഗത സംവിധാനം ഇല്ല. എങ്ങും ദുർഗന്ധം. മാലിന്യം നിറഞ്ഞ നാൾക്കവലകൾ.
വൃത്തികെട്ട ശുചി മുറികൾ.
നാടനെന്നോ, വിദേശിയെന്നോ ഭേദമന്യേ വരുന്ന ടൂറിസ്റ്റുകളെക്കൊണ്ട് ലോകം ഒട്ടുക്കും മോശം അഭിപ്രായം പറയിക്കുന്ന സംസ്കാരം.
പാവപ്പെട്ടവന്റെ വിയർപ്പിന്റെ പണം മദ്യവും ലോട്ടറിയും വഴി കവർന്നെടുത്ത്, ഉദ്യോഗസ്ഥരും രാഷ്ട്രീയ ക്കാരും കോൺട്രാക്ടർ മാരും തിന്നുന്ന നെറികെട്ട നാട്.
Yes. Njan last week poyayirunnu munnar . oru vrithiyum vedippum illatha town.
ഏറ്റവും പ്രാചീനമായ സംസ്കാരം. എന്നാൽ ഭൂരിപക്ഷം പേർക്കും വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട ഒരു സംസ്കാരം. ഇവിടെ ഇങ്ങിനെയായിപ്പോയി
But oru karyam British kar indayapo ulla munnar ala inu aa city inu ilya Adu Vella pokathil poi
ഇതെന്താ,സ്ത്രീകൾക്ക് കൈയോ,കാലോ,വയറോ...
Satnhosh സാർ പറയുന്ന രീതി ചിരി വന്നു പോകും.
ഇതൊന്നും ഇവിടെ നഗ്നത ആയി കാണിക്കില്ലല്ലോ
സന്തോഷ് ജോർജ് കുളങ്ങര ആൻഡ് സഫാരി ടിവി എല്ലാവരും സ്നേഹിക്കുന്ന ഒരു വലിയ മനുഷ്യൻ ഇങ്ങനെയുള്ള ഒന്ന് രണ്ടു മനുഷ്യന്മാർ കേരളത്തിൽ ഒരു 50 വർഷം മുമ്പ് ഉണ്ടായിരുന്നെങ്കിൽ നമ്മുടെ കേരളം വേറെ ലെവൽ ആയേനെ pls like me
Very correct
വയ്യാതെ ഇരിക്കുന്നവർക്കും ബെഡ് റെസ്റ്റിൽ ഇരിക്കുന്നവർക്കും ഈ പരിപാടി ഒരു അനുഗ്രഹമാണ്
മനോഹരമായ അവതരണം ...... ലളിതവും സുന്ദരവുമായ വാക്കുകളും ഉച്ചാരണവും ...... ഞാൻ എന്ന വാക്ക് വളരെ ക്കുറവ് .... പകരം നമ്മൾ ..... നമ്മൾ അദ്ദേഹത്തിന്റെ ഒപ്പമുണ്ടെന്ന ഒരു ഫീൽ .... നമ്മുടെ ഗൈഡ് സന്തോഷ് ജോർജ് ആണെന്നും ...... ഭാഷക്കും സമൂഹത്തിനും അറിവാ ഗ്രഹിക്കുന്നവർക്കും ഒരു നിധിയാണീ പ്രോഗ്രാം .....
ഞാനിപ്പോയാണ് ബ്രേക്ക് ഫാസ്റ്റ് കഴിച്ചത്... നല്ല കപ്പയും മത്തികറിയും... അതും കഴിച്ചു സമയം നോക്കിയപ്പോ 10am.. പിന്നേ ഒന്നും നോക്കിയില്ല.. നേരെ നെറ്റ് on ആക്കി യൂട്യൂബ് തുറന്നപ്പോ മുന്നിൽ തന്നെ സഞ്ചാരിയുടെ ഡയറികുറിപ്പുമായി സന്തോഷേട്ടൻ
രാവിലെ തന്നെ കള്ളം തള്ളുന്നോ കപ്പയും മത്തിയും എന്നൊക്കെ
@@sabual6193 ആഹാ വന്നല്ലോ വനമാല
സന്തോഷേട്ടാ 😍
ഇ ചരിത്ര സ്മാരകങ്ങൾ എല്ലാം ഇന്ത്യ യിലേക്ക് ഒരു വഴി കണ്ടു പിടിക്കാൻ ആയിരുന്നല്ലോ എന്ന് ഓർക്കുമ്പോഴാണ് ഏറ്റവും സന്തോഷം. 😍🇮🇳💖
ഇപ്പൊ അമേരിക്കയിലേക്കും യൂറോപ്പിലേക്കും നമ്മൾ പോവുന്നതിനേക്കാൾ എത്ര ആവേശത്തിലും, കഷ്ടപ്പെട്ടും ഒക്കെ ആണ് അവര് പണ്ട് നമ്മുടെ ഭാരതത്തിലേക്ക് വന്നത്.
Proud to be an Indian
💖🇮🇳💖
💖🇮🇳💖
💖🇮🇳💖
അവർക്ക് അടിച്ചു മാറ്റാൻ ഉള്ള എളുപ്പ വഴി.
@@sabual6193 എന്തോന്ന് അടിച്ചു മാറ്റാൻ? പട്ടിണിയോ
@@Dan-bl3be
ഭാരതത്തിൻടെ പ്രക്ര്തി സംബത്തുകൾ മുഴുവൻ ചുളുവിൽ കടത്തി കൊണ്ട് പോയി ജനത്തെ പട്ടിണിയിലാക്കി അവസാനം അടിച്ച്മാറ്റിയ കോഹിനൂർ രത്നം ബ്ര്ര്ട്ടിഷ് രാജ്ഞിയുടെ തലയിലെ കിരീടമാക്കി പോരെ
@@shajinkt5788 മഹാഭാരതം സീരിയൽ കണ്ട് അതുപോലെയായിരുന്നു ഇന്ത്യ എന്ന് വിചാരിക്കരുത്. ഇന്ത്യയുടെ അൽപ സമ്പത്ത് മുഴുവൻ രാജാക്കൻമാർ വച്ച് അനുഭവിക്കുകയും മറ്റുള്ളവർ പട്ടിണി പേക്കോലങ്ങളും ആയിരുന്നു. ഇന്നത്തെ ശ്രീപത്മനാഭ ക്ഷേത്ര സമ്പത്ത് പോലെ . നാട്ടുകാരുടെ കാര്യം നമുക്കറിയാമല്ലോ. മുന്നു നേരം തികച്ച് ഭക്ഷണം കഴിക്കാൻ തുടങ്ങിയിട്ട് അൻപത് വർഷം ആയിട്ടില്ല. ഒരു കോഹിനൂർ രത്നത്തിന്റെ കാര്യം പറഞ്ഞു കൊണ്ട് ഇരുന്നിട്ട് ഒരു കാര്യവുമില്ല. ബ്രിട്ടീഷ് രാജ്ഞി ഭരിച്ചിരുന്ന രാജ്യമായിരുന്നു ഇന്ത്യ. അവിടെ അവർക്ക് വേണ്ടത് അവർ എടുക്കും. നമ്മുടെ തിരുവിതാംകൂർ രാജാക്കൻമാർ ചെയ്തതുപോലെ .
Pinne vasco de gama calicut il ninn shuttle adikuvarunnalo Hindi karude natilekk….. avarr Keralathill vannu thirich poyee allathe Hindi karude natill araa poyath ….. proud patriotic Keralite Malabar 😘 Kochi 😘Travancore 😘🔥🔥🔥🚩🚩🚩
ലൈറ്റ് ഹൗസ് എന്ന പേരുള്ള വിഖ്യാത സിനിമയുണ്ട്. ഞാൻ ലൈറ്റ് ഹൗസ് ഓട്ടോമേഷനിൽ സ്വൽപ്പകാലം ജോലിയിലുണ്ടായിരുന്നു. നല്ല വിവരണം. വളരെ നന്നായിരിക്കുന്നു. നന്ദി.
പറോസ് റൈൻ സിംഗപൂർ
" അവസാനം അവർ ആദ്യമായി ചിരിച്ചു."
ഈ വാക്കുകിൽ വലിയൊരു കഥ ഒളിഞ്ഞിരിക്കുന്നതു പോലെ തോന്നി
സഞ്ചാരം എപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു അവിടെ എത്താൻ കഴിഞ്ഞില്ലെങ്കിലും സാർ അനുഭവിക്കുന്നത് കണ്ടുകൊണ്ടിരിക്കുന്നതും ഞങ്ങൾക്ക് പകർത്തി തരുന്നുണ്ടല്ലോ താങ്ക്യൂ വെരി ഗുഡ് വെരി വെരി ഗുഡ്
സാർ താങ്കൾ ഒരു ചരിത്ര പുരുഷൻ ആണ് ചരിത്രങ്ങളിലൂടെ സഞ്ചരിക്കുന്ന സഞ്ചാരി 😍😍😍😍😍😍😍😍❤️❤️❤️❤️❤️❤️👍👍👍👍👌👌👌👌🙏🏻🙏🏻🙏🏻🙏🏻
മനോഹരമായ വിശേഷണം ..... ചരിത്രങ്ങളിലൂടെ സഞ്ചരിക്കുന്ന സഞ്ചാരി ...
21:7 സന്തോഷ് സാർ എജ്ജാതി ഒരു സന്ദേശം 👌👌
സത്യത്തിൽ എന്നെ എപ്പോഴും അത്ഭുത പെടുത്താറുള്ളത്... അറിവുകൾ ആണ്.. ഓരോ അറിവുകളും എന്നെ അത്ഭുത പെടുതതാറുണ്ട്.. എത്ര അറിഞ്ഞാലും. പുതിയ അറിവുകൾ. ഉള്ള ഈ പ്രബഞ്ചം. അതി വിശാലം ആണ്. താങ്കൾ. പറയുന്ന ഈ അറിവുകൾ. ഉം. എനിക്ക്. അത്ഭുത മാക്കാറുണ്ട്.. ഇനിയും എവിടെ ഒക്കെയോ. ഒരുപാട്. അറിവുകൾ. ഈ പ്രബഞ്ച മാകെ. ഒളിഞ്ഞു കിടക്കുന്നു.. താങ്കളുടെ ഭാഷാ കടം എടുത്തു പറഞ്ഞാൽ. ഒന്നും ഇവിടെ അവസാനിക്കുന്നില്ല.. ഒന്നും 👋🌩️🧎♂️
ലക്ഷകണക്കിന് ആളുകളെ ലോകം കാണിക്കുന്ന ഈ രസകരം ആയ പരിപാടി .. ലോകത്തിൽ SGK മാത്രമേ ചെയ്യുനുള്ളു
S. G. K
@@sugins6591 Ya👍
ഇത്രയുമോ ഇതിലും കൂടുതലോ പ്രാധാന്യം ഉള്ള സ്ഥലമാണ് കാപ്പാട് . ഇച്ചാശക്തിയില്ലാത്ത ഉദ്യോഗസ്തരും ദീര്‍ഘവീക്ഷണം ഇല്ലാത്ത ഭരണ നേതൃത്വങ്ങളും ആണ് കാപ്പാടിനെ ഇത്തരത്തില്‍ ലോകത്തിന്‍റെ ടൂറിസം ഭുപടത്തില്‍ അവഗണനയ്ക്ക് കാരണം
ഇവിടെ ഉള്ളവർക്ക് പാട് ആണ്
ആശയ പരമായ അവരുടെ തർക്കം അവരുടെ ആസ്വാധനത്തെ ബാധിച്ചില്ല. ഇതൊക്കെയാണ് മാതൃക💯
നല്ലൊരു എപ്പിസോഡിനു നന്ദി ..
ആ ജർമൻകാരും ഗൈഡും നമ്മുടെ രാഷ്ട്രീയക്കാർക്ക് മാതൃകയാണ് , കാരണം എത്ര വലിയ രാഷ്ട്രീയ പോരാട്ടം നടന്നാലും ഇലക്ഷൻ കഴിഞ്ഞാൽ ഒറ്റകെട്ടായി കൂട്ട് കൂടി നാടിന് വേണ്ടി പോകേണ്ട ഒന്നാണ് രാഷ്ട്രീയം .. അല്ലാതെ ഇപ്പോൾ നടക്കുന്ന പോലുള്ള വിവാദങ്ങൾ അല്ല വേണ്ടത് ..
Why just blaming those politicians alone?
Majority of sachara mallus are political slaves. Politicians are just using these bafoons
സന്തോഷ് ജോർജേട്ടനെ പോലെ ഒരുപാട് ആൾ ഉണ്ടായിരുന്നെങ്കിൽ എന്ന് പറയുന്നവരോട് 😊ഒരുപാട് പേർ ഉണ്ടാവാൻ പാടില്ല ഒരാളെ പാടുള്ളൂ എന്നാലേ ഈ ചരിത്രങ്ങൾക്ക് ജീവനുണ്ടാവൂ, കേൾക്കാൻ ആകാംഷയും അത്ഭുതവുമൊള്ളൂ ☝️
😅😅😅😅
ആ ഗൈഡിന്റേയും ജർമ്മൻ ദമ്പതികളുടേയും രീതിയാണ് പിൻതുടരേണ്ടത്. അങ്ങയുടെ നരേഷൻ ആണ് ഏറ്റവും ഇഷ്ടം
ഹോ!! മഹാനായ ക്രിസ്ത്യൻ ബർണാട് ആദ്യമായി ഹൃദയം മാറ്റിവെച്ച ഹോസ്പിറ്റൽ 🙏🏽🙏🏽🙏🏽🙏🏽.
ഒരു കാര്യം പറഞ്ഞത് വളരെ കറക്ടാണ് ഇനി ഒരിക്കലും കാണാൻ പറ്റില്ല എന്ന് അറിയാവുന്നത്കൊണ്ട് തല്ലി പിരിയാതെ. സ്നേഹമായി പിരിഞ്ഞു👍👍
സുഹൃത്തേ ലോകത്തെ വലിയ നിർമിതികൾ ഒകെ ചെയ്യിച്ചിരിക്കുന്നത് അടിമകളെ കൊണ്ടാണ് നമ്മുടെ നാടിനെ ഇടക്കിടെ കുറ്റം പറയാതെ
കുറ്റം പറയാൻ വേണ്ടി പറയുന്നതൊന്നുമല്ലല്ലോ, ഉള്ള കാര്യം പറയുന്നതല്ലേ. നമ്മുടെ നാടിന്റെ അവസ്ഥ 🤦🏻♂️
പണ്ട് plus two ചരിത്ര ക്ലാസ്സുകളിൽ എത്ര തവണ പഠിച്ച വാക്കാ..... ശുഭാ പ്രതീക്ഷ മുനമ്പ് ..... ഇന്ന് ഇത്ര വർഷങ്ങൾ കഴിഞ്ഞ് ..... 32 അം വയസ്സിൽ എത്തി നിൽകുന്നു ...... ഇന്നാണ് ഇത് ആദ്യമായി ഇത്ര വിശദമായി നമ്മുടെ ഭാഷ ലെ വിഡിയോയിൽ കേൾകുന്നതും കാണുന്നതും ....
മറ്റുള്ളവർക് വേണ്ടി ഇത്ര റിസ്ക് എടുക്കുന്ന വേറെ ഒരു ട്രാവലർ ഉണ്ടാവുകയില്ല 🥳🥳😍😍
Yes, സന്തോഷ് ഏട്ടൻ എത്തുന്ന...
Sunday എപ്പിസോഡ് കാണാൻ വെയ്റ്റിംഗ് ആയിരുന്നു, നമ്മൾ 🤗😍
സഞ്ചാരം ❣️❣️❣️
ദീർഘ വീക്ഷണമില്ലായ്മ മാത്രമല്ല കൊണ്ടുവരുന്ന പദ്ധതികളൊക്കെ തന്നെ ആ പദ്ധതിക്ക് വേണ്ടി അനുവദിക്കുന്ന തുകയുടെ മുക്കാൽ പങ്കും വെട്ടിച്ചെടുത്ത് 6 മാസതിനകം തകരുന്നവ ഉണ്ടാക്കാൻ വേണ്ടിയാണ്.
എത്ര സുന്ദരമാണ് ഈ ഭൂമി എന്നും അതിലെ അത്ഭുതകാഴ്ചകളും കേൾക്കുകയും കാണുകയും ചെയ്യുമ്പോൾ തന്നെ നേരിൽ കണ്ടപ്പോലുള്ള സന്തോഷം തോന്നുന്നു. Very nice.
3:10 - 3:25 its about us who oppose silver lines, highway developments, etc.. 😊
🙋🏽♂️njangal
ഇത്രയും ഭാഗ്യം ചെയ്ത ഒരു മനുഷ്യൻ വേറെ ഉണ്ടോ
സന്തോഷ് ഏട്ടാ നിങ്ങൾ പറഞ്ഞത് 100% സത്യമാണ്.... നമ്മുടെ കേരളം ശരിക്ക് നമ്മൾ tourism ത്തിനു ഉപയോഗിച്ചിട്ടില്ല....കണ്ണൂർ കോഴിക്കോട് വയനാട് പിന്നെ മൂന്നാർ ... ഒരുപാട് സാധ്യതകൾ ഉണ്ട്....അവിടെ. കർണ്ണാടക പോലും അവർക്കു പറ്റുന്ന പോലെ നല്ല രീതിയിൽ tourism വളർത്തിക്കൊണ്ടിരിക്കുന്നു.... ഇറുപ്പ് വെള്ളച്ചാട്ടം ഉദാഹരണം..... അവിടെ കാണാൻ ഒന്നും ഇല്ലേലും.... വെള്ള ചാട്ടത്തിൽ കുളിക്കാം...അതിനും ചെറിയ ഒരു tiket നിരക്ക് വച്ചുകൊണ്ട്.... Tourism ത്തിൽ താല്പര്യമുള്ള ഏതേലും മിനിസ്റ്റർ വരണം... ഗണേഷ് sir ഇതിനു പറ്റിയ ആൾ ആണെന്ന് തോന്നുന്നു. അവർ ഏതു ഡിപ്പാർട്മെന്റ് ആണേലും പൊളിക്കും എന്ന് തോന്നുന്നു.... നിങ്ങൾ ഒന്ന് സംസാരിക്കാമോ....
മാർഗ്രെറ് അമ്മൂമ്മ വിളിച്ചോ, നഷ്ടപെട്ട ക്രെഡിറ്റ് കാർഡ് കിട്ടിയോ എന്നറിയാൻ കഴിഞ്ഞ എപ്പിസോഡ് ആകാംഷയോടെ കണ്ടവരൊക്കെ നമ്മക്കുള്ള അത്ര ടെൻഷൻ പോലും ഇല്ലാതെ ടേബിൾ ടോപ് മൗണ്ടൈനിൽ വിലസുന്ന സന്തോഷ്ജിയെ ആണ് കണ്ടത് 😀
കിട്ടിയില്ല
Yesss
Camera bag il നിന്നും കുറച്ച് cash കിട്ടിയത് കൊണ്ട് പുള്ളി രക്ഷപെട്ടു
@@warrior-ql1wp ennalum cash vende??
Correct
സ്ത്രീകൾക്ക് കാലോ കയ്യോ വയറോ 😂🤣🤣🤣 നല്ലൊരു തമാശ അതിമനോഹരമായ ഒരു എപ്പിസോഡ് കണ്ട് കഥയും കേട്ട് അങ്ങനെ സുഖമായി ഇരിക്കുമ്പോഴാണ് അവരുടെ വഴക്ക് ഞാൻ കരുതി ആ ലൈറ്റ് ഹൗസിനകത്ത് കയറി ഷൂട്ട് ചെയ്ത് കാണിക്കും എന്ന് 😔
അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു 😍💐💐
മറ്റ് യാത്രകളുടെ ഡയറി കുറിപ്പുകളെക്കാൾ ഹൃദ്യമാണ് ആഫ്രിക്കൻ യാത്ര അനുഭവങ്ങൾ. 🤗
Your eyes are very blessed 😍....
താങ്കൾ ഇതുപോലെ വൈകാരികമായി വിവരിച്ചാൽ,ഞങ്ങൾ പോയി കണ്ടതു പോലെ തന്നെ.. ഹോ!...എത്ര മനോഹരമായി വിവരിക്കുന്നു....
ഓരോ ഡയറിക്കുറിപ്പുകളും കഴിഞ്ഞുപോയ കാലത്തിലേക്കുള്ള ഒരു എത്തിനോട്ടമാണ് 💝
ഉളിഞ്ഞു നോട്ടം അല്ലല്ലോ
@@sabual6193 yentha ulinju nottam?
@@Leisuremedia_kitchen_lifestyle
അറിയില്ലേ
@@sabual6193 വന്നലോ പോൺ ആങ്ങള 🤫🤫🤫
നരകത്തിലേക്ക് ഉള്ള വിറക് കോളി എന്ന കമന്റ് വന്നോ മക്കളെ ....
@@watchme4856
അല്ലാഹുവോ പോൺ നടൻ
കുഞ്ഞിലേ സർ ന്റെ യാത്രകൾ കണ്ട് അടിക്റ്റ് ആയിപോയതാണ് ഒരുപാട് കയ്ച്ചകളും അനുഭവങ്ങളും പലതരം മനുഷ്യരെയും അറിയാൻ പറ്റി ❤😍
സന്തോഷ് സാർ ഇന്റെ അറിവുകൾ കാഴ്ചപാടുകൾ അതൊക്കെ ഓരോ എപ്പിസോഡിലും കേൾക്കാൻ കൗതുകം നിറഞ്ഞതാണ് 💕💕
Ingane onnum comment ittal uddesham nadakkathilla. Njan ella njarazhchayun first comment idum, athu kandu aarelum subscribe cheyumallo ennorthu. Oruthanum channel open cheythu polum nokkathilla. Ividunnu subscribers ne kittan valya paada. Pinne oru sreeja undu, aanaanu, penninte peril aanu varavu. Avanu kure subscribers ne kitti ennallathe valya pratheeksha onnum venda. Pinne santhoshA sir alla ketto. Santhosh sir.
ഈ അറിവുകൾ...ഇത് അമൂല്യമാണ്....
നമുക്ക് ഇത് ഇവിടെ നിന്ന് മാത്രമേ സൗജന്യമായി കിട്ടൂ.....,
ഒരു കാലത്തും സ്കൂളിൽ ചരിത്രം എടുക്കുമ്പോൾ ഒരു ടീച്ചർമാരും ingne പറഞ്ഞു തരില്ല.... Geography yum history യും എല്ലാം ഇങ്ങനെ കഥ പോലെ പറഞ്ഞു തന്നിരുന്നേൽ ഇതൊന്നും ഒട്ടും ബോർ അടികില്ലായിരുന്നു....
സ്കൂളിൽ ക്ലാസ്സ് കേൾക്കാൻ മടിയുള്ള ഒട്ടുമിക്ക പേരും ആയിരിക്കും ഇവിടെയും സന്തോഷ് സാറിൻ്റെ ഈ ഡയറിക്കുറിപ്പുകൾ കാണുന്നതും ,കേൾക്കുന്നതും... ,
അതിന് ഇതുപോലെ യാത്ര ചെയ്യണം ...അനുഭവങ്ങൾ വേണം....aa സംഭവങ്ങൾ നടന്ന സ്ഥലത്ത് പോയി നിന്ന് അനുഭവിക്കണം...എന്നാലേ ഇത് പറയുമ്പോൾ നമുകും ആ ഫീൽ കിട്ടുകയുള്ളൂ...അതാണ് സഞ്ചാരിയുടെ ഡയറിക്കുറിപ്പുകളിലൂടെ നമുക്ക് കിട്ടുന്നത്....
ഇതിൽ ചരിതം ഉണ്ട് , ചിരിക്കാൻ ഉള്ളതുണ്ട് , ചിന്തിക്കാൻ ഉള്ളതുണ്ട് , നമ്മളെ ഒരുപാട് സങ്കടത്തിൽ ആകിയ കാര്യങ്ങളുണ്ട്....
ഒരുപാട് പഠിക്കാൻ ഉള്ളത് ഉണ്ട്...അടുത്ത തലമുറകൾക്ക് ഉള്ള മെസ്സേജ് കൾ ഉണ്ട്...
ഇത് നമുക്ക് വേറെ എവിടെ നിന്നും ലഭിക്കില്ല...❤️
സന്തോഷ്‌ജിയുടെ അവതരണം കേൾക്കുമ്പോൾ തന്നെ ദൃശ്യങ്ങൾ മനസ്സിൽ തെളിഞ്ഞു വരും കേബിൾ കാറും,, ദ്വീപും, കൃഷിയിടവും, നിർമ്മിതികളും, ഗൈഡിന്റെ പെരുമാറ്റവും എല്ലാമെല്ലാം.....
അതിനാൽ ലോകം ചുറ്റാൻ പോകാതെ എന്റെ ഫാം റിസോർട്ട് വിപുലികരിച്ച് ഇതെല്ലാം നടപ്പിലാക്കുന്ന ജോലിയിലാണ് 😇
എനിക്ക് ഇതുവരെ ബോറടി തോന്നാത്ത ഒരേയൊരു ടെലിവിഷൻ പരിപാടിയാണ് സന്തോഷ് സാറിന്റെ സഞ്ചാരം ഒരോ എപ്പിസോഡ് കഴിയുമ്പോഴും അടുത്തത് എന്താണെന്നുള്ള ആകാംഷയോടെ കാത്തിരിക്കുന്നു❤👏
വെറുതെ
Cape of good hope.. ഒരിക്കലും മറക്കാത്ത മനോഹരമായ ഈ കാഴ്ചകൾ ഞങ്ങൾക്ക് കാണിച്ചു തന്നതിന് sir ന് ഒത്തിരി നന്ദി..
Thank you very much sgk sir.. 😊
വളരെ നല്ലൊരു പ്രോഗ്രാം ആണ്. ഈ സ്ഥലങ്ങളിലൂടെ നമ്മൾ സഞ്ചരിക്കുന്ന പ്രതീതി. അഭിനന്ദനങ്ങൾ 👍👍👍👍🌹🌹🌹🌹
ഒരു ചെറിയ അഭിപ്രായ വ്യത്യാസമുണ്ട്. സഫാരി ചാനലിൽ ലോകം മറക്കാൻ ആഗ്രഹിക്കുന്ന ലോകമഹാ യുദ്ധങ്ങളുടെ പ്രകൃതമായ വീഡിയോകൾ കാണിക്കുന്നത് ആരോചകമാണ് അവയൊക്കെ ചരിത്ര സത്യങ്ങളാണെങ്കിലും
ഇ റോഡ് കാണുമ്പോൾ ഹിമാലയൻ റോഡുകൾ ഓർമ്മവരുന്നു
"Santosh is great pride of Kerala"
indian kaaran evde varruu irikkuu 🙌🙌😂dialogue delivery ❤️🙌😂
പഴനി ക്ഷേത്രത്തിൽ "ഫണിക്കുലർ ട്രാം" കണ്ടിട്ടുണ്ട്.. കേറിയിട്ടുണ്ട് 👍🏻👍🏻
Winch
@@shajubhavan ഓഹ്.. അങ്ങനാണോ പറയുന്നേ?
സാർ ഇല്ലെങ്കിൽ ഞങ്ങൾ ഇതൊന്നും കാണില്ലായിരുന്നു കാണില്ലായിരുന്നു സാർ ബ്ലെസ് യു
ചരിത്രപ്രസിദ്ധമായ സ്ഥലങ്ങളിലൂടെ പോകുമ്പോൾ അതൊക്കെ പ്രേക്ഷകർക്കു വിവരിച്ചു കൊടുക്കണം എങ്കിൽ, അതും വെറും വിവരണം അല്ല, മനസ്സിലേക്ക് ആഴ്ത്തി ഇറക്കി, ഇത് കാണുന്ന നമ്മളെ ഓരോരുത്തരെയും ഒരു നിമിഷം എങ്കിൽ ഒരു നിമിഷം, അവിടെ എത്തിക്കുന്ന SGK സാർ ♥️ ഇപ്പോളും, എപ്പോളും മനസ്സിൽ തങ്ങി നിൽക്കുന്ന ഒരു, "സഞ്ചരിയുടെ ഡയറിക്കുറിപ്പ്" അത് എത്യോപ്പൻ സഞ്ചാരം ആണ്, കുട്ട കമഴ്ത്തി വെച്ചപോലെ ഉള്ള വീടുകൾ കാട്ടി തന്ന്, ഇതും ഈ ലോകത്തിൽ ആണെന്ന് കാണിച്ചു തന്നതിന് ♥️🌷
അതാണ് യൂറോപ്യൻ സ്റ്റയിൽ
ഭാര്യാ ഭർത്താവ് പിരിയുമ്പോളും
പരസ്പരം ചുംബനംകൊടുത്തു കൊണ്ട് പിരിയുന്നു
കുറെ ഓർമകളുമായി
നമ്മൾ ആ ജീവനാൻന്ത
ശത്രുക്കളായി പിരിയുന്നു
സന്തോഷ് താങ്കളൊരു അസാമാന്യ പ്രതിഭ തന്നെയാണ്
Wonderful explanation of the screen .Really you are a great historian for future.
അങ്ങനെ ആ ഗൈഡ് ആദ്യമായി സന്തോഷിനെ നോക്കി ഒന്ന് ചിരിച്ചു, ഇതാണ് പണത്തിന്റെ ഒരു വില 🤔
Nanjan ennu, 25,years working in saudi Arabia Eniku Estam sanjaram ayirunu, endukondenal, Adhu, oru, pratheka, music, 2014, Oru philphen my lead man, asking, philphine langege, available,??? My a swear no sanjaram Atrake njangal vallavarum daily oro video, kaanum Very good, sanjaram, Also I like Safari, God bless you 🙏👍❤️❤️❤️
ആ മലയുടെ മുകളിൽ നിന്ന് കടലിന്റെ വ്യൂ, വല്ലാത്ത ഫീൽ തന്നു 👌👌 താങ്ക് യു sgk.
At last the tour guide smiled at Santhosh sir...... Good narration...... Fantastic historic places...
അവതരണ രീതി അതി ഗംഭീരം നമിച്ചു പോകും'' ''ഈശ്വരാ
നമ്മുടെ രാജ്യത്തെ ആരെങ്കിലും കുറ്റം പറഞ്ഞാൽ നമുക്ക് ദേഷ്യം വരും
എത്ര അർത്ഥവത്തായ പേര് ; Cape of good hope ! ഇന്ത്യലെങ്ങാനുമാണ് ഈ മലയും ലൈറ്റ് ഹൗസും എങ്കിൽ നമ്മുടെ ആളുകൾ അതിനെ പേരിടുക Suicide Point എന്നോ കൊളുത്ത് മല എന്നൊക്കെയായിരിക്കും!!😅😅
Ath kalakki
😄😄👍🏻👌🏻
😆👍👍
😂😂
Sirji, good morning, Adayam, Thanne Oru, vivranam, Nanjan saudyil anu, Dammam, Nanjan, sanjaram, c d vaangi, Ente Udesham, vetukareyum, nattukaareyum kanikanam, karanam, Orupadu Alkar Lokam kandittilla, Adhu santosh sirji Eniku Pen drive Ayachu Tharanam Eppol vendae, 2 month, after beauce, money problem, sirjiku, Orupadu, God bless you👍❤️
വല്ലാത്തൊരു ഫീൽ..... അവതരണം കേട്ടപ്പോൾ ഞാനും ഇതിന്റെ ഒരു ഭാഗമായപോലെ ഒരു തോന്നൽ...
Cape of good hope കാണിച്ച് തന്നതിന് നന്ദി🙏SGK sir താങ്കൾ എനിക്ക് ഒരു ചരിത്ര പുരുഷനാണ്🙏
വന്നു കണ്ടു സന്തോഷായി ♥️♥️♥️♥️♥️
2005 ലെ സൗത്ത് ആഫ്രിക്കൻ കഥകൾ 😍👍🏻
ഡയറി കുറിപ്പുകൾ 😍👌👏👍♥️
SG K നിങ്ങൾ ഒരു സംഭവം തന്നെ
സന്തോഷം സാർ സാറിനു ആയുസും ആരോഗ്യവും ഈശ്വൻ തരട്ടെ
ഇദ്ദേഹത്തിന്റെ സംസാരം നാം നേരിൽ കാണുമ്പോലെയാണ്.
Eppazhum പറയുംപോലെ കേട്ടിരിക്കാൻ എന്തൊരു super ഫീൽ ആണ് thankyouuu ചേട്ടാ💞
എത്ര മനോഹരം ഈ യാത്രാ വിവരണം. താങ്ക്യു സർ
കാത്തിരിന്നു, വന്നു. സന്തോഷ് സാർ ❤️
സന്തോഷേട്ടാ ❤️❤️❤️ നിങ്ങള് മുത്താണ്
✨️✨️
സഫാരി ചാനലിൻ്റെ നേതൃത്വത്തിൽ ടൂർ കമ്പനി തുടങ്ങിക്കൂടെ?
പല പല വീഡിയോകളിൽ കണ്ട സ്ഥലങ്ങൾ ഒക്കെ നേരിൽ കാണാല്ലോ
കൂടെ കൊണ്ട് പോകില്ല
SGK is showing us mirror, നമ്മുടെ kapadu ബീച്ച് നമ്മൾ എങ്ങനെ ഉപയോഗിച്ച് Vs അവർ cape of good hope engane ഉപയോഗിച്ച്
കോവളത്തും ഉണ്ട്
സത്യം.
Thanks dear SGK and team safari tv malayalam. 🙏👍💐🌹🎉
Hi
ഈ എപ്പിസോസ് ഇന്നലെയും ഇന്നും കണ്ടു സഫാരി ടിവി യിൽ ഇനി ഫോണിൽ കാണണം ♥️♥️♥️
എറൗണ്ട് the world 30minuts രാഹുൽ ഈശ്വർ 👍👍👍🥰🥰🥰🥰🥰
കാത്തിരിക്കുന്നു അടുത്ത ആഴ്ചക്കായി ഒപ്പം അഡ്വാൻസ് ഒനാശംസകൾ
ഡെയറി കുറിപ്പുകൾ എല്ലാ ദിവസവും വേണമെന്ന് ആഗ്രഹിച്ചു പോകുന്നു
അങ്ങയുടെ ആവേശം നിറഞ്ഞ സംസാരം കേട്ട് ഞാൻ തരിച്ചു നിന്നു വ്യത്യസ്തമായി ഒരു ഗൗരവമുള്ള വിഷയം കൈകാര്യം ചെയ്യുന്നതിൽ ഈ ലോകത്ത് ആരും ഉണ്ടാവില്ല
...Safariiii....😍😍😍😍🥰🥰
സാറിനെപ്പോലെ ഒരാൾ മാത്രം സഞ്ചാരിച്ചാൽ മതിയല്ലോ ഞങ്ങളെല്ലാവരുംപോയി നേരിട്ട് കണ്ട പ്രതീതി നൽകുന്നു... വന്ദിക്കുന്നു സർ 🙏🙏
17:52 uff രോമാഞ്ചം ⚡ SGK ❤️
Safari tv il Sunday morning 3 AM and 8 AM new episode varum ath kazhiyinje ivide upload cheyyarollu. Njn ippo Alarm vechu kanaaraanu pathivvv addicted 🥰
സാറിനെ പോലെ ഒരു നൂറുപ്പേര് നമ്മുടെ നാട്ടിൽ ഇനിയുമുണ്ടാവട്ടെ....
100പേർ ഉണ്ടാവാൻ പാടില്ല ഒരാളെ പാടുള്ളൂ എന്നാലേ ഈ ചരിത്രങ്ങൾക്ക് ജീവനുണ്ടാവൂ ☝️
നമ്മൾ ഒരു പ്രേത്യേകതരം ജനവിഭാഗമാണ് 🤭🤭.
ഇനി ഒരാഴ്ചത്തെ കാത്തിരിപ്പ് ❤️
ഈ സംഭവം സന്തോഷ് സാറിന്റെ റബ്ബിയുടെ ചുംബനങ്ങൾ എന്നാ പുസ്തകത്തിൽ എഴുതിയിരിക്കുന്നത്
What an interesting narration
Whoa, Christian Bernard.
I remember reading report about him. And I was in my lp school or so and during a school competition they asked this question and instead of Christian Bernard, I answered as William Bernard and didn’t score.
Wtf. That was around 25 years ago!
Long back but the moment sgk pronounced this name, I remembered that incident 😄😃
ചേട്ടന്റെ യാത്രകൾ എല്ലാം
ഞങ്ങടെ അറിവിലേക്ക് ആണല്ലോ എന്നോർക്കുമ്പോൾ.......................... 🕺
ചേട്ടാ ചേട്ടൻ്റെ ലോക യാത്രയിൽ ഒരു നാൾ എന്നെയും കുട്ടുമോ
അത് വരെ ചിരിക്കാത്തവർ പൈസ കിട്ടിയപ്പോൾ ചിരിച്ചു. അതാണ് പണത്തിന്റെ മാജിക്.
Nice Mr Santhosh, Thanks Good night. 🎉😢❤.
28:00 ഇതാണ് സാംസ്കാരിക ഔന്ന്യത്യം എന്നു പറയുന്നത്, - നമുക്കില്ലാത്തത്🙃
😊q
Yes that's the real thing u said about how kids see human body
നമ്മുടെ മൂന്നാർ
❤️യൂ സാർ...
ഹായ്.അതിശയകരം