സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
FIFA World Cup 2022 ന് തുടക്കം കുറിക്കുന്ന ഇന്ന് തന്നെ ഇങ്ങനെ ഒരു ടൈറ്റിൽ ഇട്ടു കൊണ്ട് തന്നെ സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ അവതരിപ്പിക്കാൻ പറ്റിയത്തിൽ സഫാരിയുടെ ഒരു സ്ഥിരം പ്രേക്ഷകൻ എന്ന നിലയിൽ ഒരുപാട് സന്തോഷം ഉണ്ട്
നമ്മുടെ പ്രിയപ്പെട്ട നമ്മുടെ അഭിമാനമായ മലയാള ഭാഷയിൽ നിന്നുണ്ടായ SGK യുടെ സഞ്ചാരം എന്ന പരിപാടി മറ്റു ഭാഷക്കാർക്കും കൂടി ഉപകാരപ്പെടണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ
പലപ്പോഴും തോന്നിയിട്ടുള്ള കാര്യമാണ് eourpe പോലുള്ള സ്ഥലങ്ങളിൽ ഇത്ര ഡീറ്റെയിൽ ആയി പകർത്തുമ്പോഴും ഫുട്ബോൾ റിലേറ്റഡ് കാഴ്ചകൾ ഒന്നും ഇത് വരെ കാണിച്ചിട്ടില്ല.. അതിനു വേണ്ടിയും ഒരു പാട് പ്രേക്ഷകർ ഉണ്ട്
ലോകകപ്പ് ഫുട്‌ബോൾ തുടങ്ങുന്ന ദിവസം തന്നെ ഫുട്‌ബോളിന്റെ ഈറ്റില്ലാമായ ബാഴ്‌സലോണയുടെ ആസ്ഥാനവും സ്റ്റേഡിയവും കാണിച്ചു തന്ന സന്തോഷ് സാറിനും സഫാരി പ്രേക്ഷകർക്കും വേൾഡ് കപ്പ് ഫുട്‌ബോൾ ആശംസകൾ 🏆⚽💙
Sagrada Familia യും അവിടെ കാണുന്ന ഇത്തരം പല building കളും ഡിസൈൻ ചെയ്തിരിക്കുന്നത് Antony Goudi എന്ന architect ആണ്. അദ്ദേഹം തന്റെ ജീവിതം മുഴുവൻ Sagrada Familia ക്ക് വേണ്ടി ഉഴിഞ്ഞു വയ്ക്കുകയായിരുന്നു. പക്ഷെ അത് പൂർത്തിയാക്കാൻ കഴിയാതെ അദ്ദേഹം ഒരു tram accident ൽ കൊല്ലപ്പെടുകയായിരുന്നു. ശരിക്കും ആ architecture ന്റെ ഒപ്പം അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചു ഉള്ള കഥ കൂടെ ആണ് അതിന്റെ main attraction. ഈ കഥ സന്തോഷ് ജോർജ് കുളങ്ങരയുടെ ശബ്ദത്തിൽ explain ചെയ്തിരുന്നെങ്കിൽ വളരെ ഹൃദയസ്പർശിയായ ഒരു വിവരണം ആയേനെ.
ഇത്രയും ചെറിയ കേരളത്തിലെ ക്യാപിറ്റൽ സിറ്റിയായ തിരുവനന്തപുരം നഗരം എങ്കിലും ഇങ്ങനെ ഒരു well planned city ആക്കണമായിരുന്നു. ആർക്കും ഇതിലൊന്നും ഒരു താല്പര്യവും ഇല്ല 😇
ഇന്ത്യയിൽ , പ്രത്യേകിച്ച് കേരളത്തിൽ ബുദ്ധിമുട്ടാണ് . മന്ത്രിമാരുടെയും എം എൽ എ മാരുടെയും കുരങ്ങു ഇളിക്കുന്നപോലെയുള്ള മുഖവും കാണിച്ചുള്ള കൂറ്റൻ ഫ്ളക്സ് ബോർഡുകൾ , ബിസിനസ് കാരുടെ നഗര സൗന്ദര്യം മുഴുവൻ മറയ്ക്കുന്ന കൂറ്റൻ ഫ്ളക്സ് ബോർഡുകൾ , ലക്ഷക്കണക്കിന് കൊടികൾ , തോരണങ്ങൾ , വഴിയിൽ എല്ലാം മൃഗ വെയിസ്റ്റുകൾ , കാർക്കിച്ചു തുപ്പലുകൾ , റോഡുകളുടെ അപര്യാപ്തത , വാഹനപ്പെരുപ്പം , ജനപ്പെരുപ്പം എല്ലാം നമ്മുടെ കൊച്ചു കേരളത്തിന്റെ സൗന്ദര്യം ഇല്ലാതാക്കുന്ന ചുരുക്കം ചില ഘടകങ്ങളാണ് .❤️🙏
Actually..sgk improvised as a vlogger through this program.. sanchariyude diary kuruppukal…oresamayam sancharam enna documentationum.,diarikkuruppukal enna vloggingum…. Thats the brilliance….upadating himself according to the era…
ഞങ്ങൾ കഴിഞ്ഞ മാസം യൂറോപ്പ് വിസിറ്റ് ചെയ്തപ്പോൾ Sagrada Familia യിൽ ഇപ്പോഴും പണി നടക്കുകയാണ്. Construction അതീവ സുന്ദരമാണ്. Flemingo dance ഇപ്പോൾ video എടുക്കാൻ അവർ സമ്മതിക്കുന്നുണ്ട് 👍👍
ഇവിടുത്തെ റോഡുകൾ ആധുനിക ലോകത്തിന് എന്നും മാതൃക അല്ലെ സന്തോഷ് സാർ .... വെറെ എവിടെ കാണും ഇത്ര നല്ല കുഴികൾ ഉള്ള റോഡ് കൾ ..... യാത്രക്കാർക് of road feel തരുന്ന റോഡുകൾ വെറെ എത് രാജ്യത്ത് കാണും
Dear brother Excellent mindblowing.. Narration is superb with out any artificial voice very natural... Mesmerizing tone.. May God bless you abundantly With prayers and regards Sunny Sebastian Ghazal Singer Kochi,Kerala.
@Malayalee people are equally responsible. Spain tax system different may be. Example usa states collect most taxes. India central govt collect most taxes.
അമേരിക്കൻ എഴുത്തുകാരനായ Dan Brown രചിച്ച Origin എന്ന നോവലിൽ Sagrade Familia എന്ന ദേവാലയത്തെ കുറിച്ചും അതിൻ്റെ ശില്പിയായ Antionio Gaudiയെ കുറിച്ചുമുള്ള പരാമർശങ്ങൾ ഈ വിവരണം കേട്ടപ്പോൾ ഓർമ വന്നു....
Your dedication to see Church of Black Madonna within that short time of 1-2 hours is so incredible. We’ve been there years ago but couldn’t complete the tour due to shortage of time. Still I do have that missing feeling..😢😢
0:17 FC Barcelona de aasthanam ulla Barcelona leku pokumbol , London aasthanam aayitulla Arsenal nte Thierry Henry de jersey itta orale kanda kadutha Arsenal fan aaya njan 😃😅
ഞാൻ ഫുട്ബോളിലും ഒന്നിലും ഭ്രാന്തൻ ഒന്നുമല്ല😂🤣🤣🤣 ഉള്ളത് തുറന്നു പറഞ്ഞു 👌 ബാഴ്സലോണ നഗരം കാണാൻ ആഗ്രഹം തോന്നുന്നു എത്ര മനോഹരമായ നിർമ്മിതികളാണ് അവിടുത്തെ കെട്ടിടങ്ങൾ പ്രാവുകൾ വന്ന് ആൾക്കാരുടെ ശരീരത്തിൽ ഇരിക്കുന്നത് കാണാൻ തന്നെ ഒരു അത്ഭുതം അതിമനോഹരമായ ഒരു എപ്പിസോഡ് നന്ദി സാർ 👍♥️💐💐💐💐💐♥️🌹♥️🌹♥️👌👌
I strongly feel you should bring out Chef Pillai's life story as a graphic novel. I recently read a graphic novel : When Stars are Scattered, by Jamieson, Victoria. It is about 2 Samalian boys, who are in a refugee camp in Kenya, their hardships, their hope of getting reunited with their mother who was left behind, and finally getting asylum in the US, a true story. Chef Pillai's life is equally compelling, and the story needs to be told. When such stories abound in the mainstream, I am sure, people of Kerala will learn to respect not only hard work, but also develop a more egalitarian mindset.
Dear, സന്തോഷ് sir, താങ്കൾ പറയുന്ന ഗംഭീര നിർമിതികൾ പണിയുന്നതിനുമൊക്കെ മുൻപേ നിർമ്മിച്ച നിർമ്മിതികൾ നമ്മുടെ ഭാരതത്തിലും ഉണ്ട്. നമ്മുടെ ഭാരതത്തെ ആയിരക്കണക്കിന് വർഷങ്ങൾ ഭരിച്ചവർ, തകർത്തതിന്റെ ബാക്കി കുറച്ചു ഇപ്പോഴും നമ്മുടെ ഭാരതത്തിൽ നിലനിൽക്കുന്നു. അതല്ലല്ലെങ്കിൽ അവർക്ക് തകർക്കാൻ കഴിയാത്തവ... അജന്താ എല്ലോറ ക്ഷേത്രസമൂച്ചയങ്ങൾ, തഞ്ചവൂർ ക്ഷേത്രങ്ങൾ എന്നിങ്ങനെ....
Santhoshetta, I think Safari product should be available in Amazon, Flipkart or any other online platform. Right now only option to send text message to that number. People mind will be change after 2,3 days when ur representative call us. Otherwise try to available this T shirt and Key chain any of the mall in Kerala. Atleast one mall per each district.
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
Hi
Are there any English dubbed episodes available.
SGK Sir I have no money can you give me Free please
Ó😂p
😮😅😅
0P😅😅
FIFA World Cup 2022 ന് തുടക്കം കുറിക്കുന്ന ഇന്ന് തന്നെ ഇങ്ങനെ ഒരു ടൈറ്റിൽ ഇട്ടു കൊണ്ട് തന്നെ സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ അവതരിപ്പിക്കാൻ പറ്റിയത്തിൽ സഫാരിയുടെ ഒരു സ്ഥിരം പ്രേക്ഷകൻ എന്ന നിലയിൽ ഒരുപാട് സന്തോഷം ഉണ്ട്
ഇന്നത്തെ ദിവസം ടൈറ്റിലിൽ football- നെ അനുസ്മരിപ്പിച്ച ടീം സഫാരിക്ക് 👏🏻👏🏻👏🏻👏🏻😍😍😍
Rail mandrid
Wolrd cup തുടങ്ങുന്ന ഇന്ന് തന്നെ...ഫുട്ബോളിനെ പറ്റി...Fc Barcelona യെ പറ്റി വീഡിയോ ഇട്ട safari 😌... എന്തായാലും കിടിലൻ വീഡിയോ 😍💓
നമ്മുടെ പ്രിയപ്പെട്ട നമ്മുടെ അഭിമാനമായ മലയാള ഭാഷയിൽ നിന്നുണ്ടായ SGK യുടെ സഞ്ചാരം എന്ന പരിപാടി മറ്റു ഭാഷക്കാർക്കും കൂടി ഉപകാരപ്പെടണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ
It can be used in any languages of the world... Thats our സഞ്ചാരം & Safari TV 🔥🔥🔥🔥🔥🔥
It may be translated in English sub titles
തീര്‍ച്ചയായും.. 💕👍
സഞ്ചാരം മാത്രമല്ല സഫാരിയുടെ എല്ലാ പരിപാടിയും മറ്റ് ഭാഷകളിൽ വേണം.....
Yes of course 👌
FC Barcelona 💙❤️. More than a club ❤️💙
Rm
ആ കത്തയച്ച കുട്ടി സാറിന്റെ മാത്രമല്ല ഈ പ്രോഗ്രാം കാണുന്ന എല്ലാവരുടെയും കണ്ണ് തുറപ്പിച്ചു.
സത്യം 👏👏👏
ഞാൻ ആണ് ആ കുട്ടി.
പലപ്പോഴും തോന്നിയിട്ടുള്ള കാര്യമാണ് eourpe പോലുള്ള സ്ഥലങ്ങളിൽ ഇത്ര ഡീറ്റെയിൽ ആയി പകർത്തുമ്പോഴും ഫുട്ബോൾ റിലേറ്റഡ് കാഴ്ചകൾ ഒന്നും ഇത് വരെ കാണിച്ചിട്ടില്ല.. അതിനു വേണ്ടിയും ഒരു പാട് പ്രേക്ഷകർ ഉണ്ട്
ദീർഘവീക്ഷണവും കലാബോധവും വർഗീയത ഇല്ലാത്തതും അഴിമതരഹിതമായ ഒരു ഭരണവും ഉണ്ടാകുമ്പോ നമ്മുടെ ഇവടെയും മാറ്റങ്ങൾ വരും
എന്തൊരു സുന്ദരമായ നഗരം ❣️
അവിടെ ജീവിക്കുന്നവരൊക്കെ ഭാഗ്യം ചെയ്തവരാണ് 💯
ലോകകപ്പ് ഫുട്‌ബോൾ തുടങ്ങുന്ന ദിവസം തന്നെ ഫുട്‌ബോളിന്റെ ഈറ്റില്ലാമായ ബാഴ്‌സലോണയുടെ ആസ്ഥാനവും സ്റ്റേഡിയവും കാണിച്ചു തന്ന സന്തോഷ് സാറിനും സഫാരി പ്രേക്ഷകർക്കും വേൾഡ് കപ്പ് ഫുട്‌ബോൾ ആശംസകൾ 🏆⚽💙
ബാർസലോണ നഗരം കണ്ടപ്പോൾ അറിയാതെ കൈയടിച്ചത് ഞാൻ മാത്രമാണോ❤️💝
അതെ
Sagrada Familia യും അവിടെ കാണുന്ന ഇത്തരം പല building കളും ഡിസൈൻ ചെയ്തിരിക്കുന്നത് Antony Goudi എന്ന architect ആണ്. അദ്ദേഹം തന്റെ ജീവിതം മുഴുവൻ Sagrada Familia ക്ക് വേണ്ടി ഉഴിഞ്ഞു വയ്ക്കുകയായിരുന്നു. പക്ഷെ അത് പൂർത്തിയാക്കാൻ കഴിയാതെ അദ്ദേഹം ഒരു tram accident ൽ കൊല്ലപ്പെടുകയായിരുന്നു.
ശരിക്കും ആ architecture ന്റെ ഒപ്പം അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചു ഉള്ള കഥ കൂടെ ആണ് അതിന്റെ main attraction. ഈ കഥ സന്തോഷ് ജോർജ് കുളങ്ങരയുടെ ശബ്ദത്തിൽ explain ചെയ്തിരുന്നെങ്കിൽ വളരെ ഹൃദയസ്പർശിയായ ഒരു വിവരണം ആയേനെ.
ഇത് കാണുന്ന 2019ൽ ബാഴ്‌സലോണ സന്ദർശിച്ച ഞാൻ 😍😍
കുട്ടിയുടെ വാക്ക് പോലും മനസിലാക്കി അത് തിരുത്താൻ താങ്കൾ കാണിക്കുന്ന ആ മനസ്സ് big സല്യൂട്ട് 👍
Barcelona 😍
സന്തോഷ് ഏട്ടന്റെ വിവരണത്തിൽ ഫുട്ബോൾ നഗരത്തിന്റെ വിവരണം 🤗👌👌👌
ഇത്രയും ചെറിയ കേരളത്തിലെ ക്യാപിറ്റൽ സിറ്റിയായ തിരുവനന്തപുരം നഗരം എങ്കിലും ഇങ്ങനെ ഒരു well planned city ആക്കണമായിരുന്നു. ആർക്കും ഇതിലൊന്നും ഒരു താല്പര്യവും ഇല്ല 😇
ഇന്ത്യയിൽ , പ്രത്യേകിച്ച് കേരളത്തിൽ ബുദ്ധിമുട്ടാണ് . മന്ത്രിമാരുടെയും എം എൽ എ മാരുടെയും കുരങ്ങു ഇളിക്കുന്നപോലെയുള്ള മുഖവും കാണിച്ചുള്ള കൂറ്റൻ ഫ്ളക്സ് ബോർഡുകൾ , ബിസിനസ് കാരുടെ നഗര സൗന്ദര്യം മുഴുവൻ മറയ്ക്കുന്ന കൂറ്റൻ ഫ്ളക്സ് ബോർഡുകൾ , ലക്ഷക്കണക്കിന് കൊടികൾ , തോരണങ്ങൾ , വഴിയിൽ എല്ലാം മൃഗ
വെയിസ്റ്റുകൾ , കാർക്കിച്ചു തുപ്പലുകൾ , റോഡുകളുടെ അപര്യാപ്തത , വാഹനപ്പെരുപ്പം , ജനപ്പെരുപ്പം എല്ലാം നമ്മുടെ കൊച്ചു കേരളത്തിന്റെ സൗന്ദര്യം ഇല്ലാതാക്കുന്ന ചുരുക്കം ചില ഘടകങ്ങളാണ് .❤️🙏
@@mcnairtvmklindia 😔
ഇന്ത്യയിലെ ഒരു നഗരവും well planned അല്ല
@@sarunkumar6753chandigarh city, gandhinagar Gujarat , Naya Raipur okke planned city anu
@@gamer1234k keralthl enthekilum indo bro angane..... Indayirunnenkil kollayirunnu🙂
*6:38** അ രോമം അങ്ങ് പൊന്തി🤌🔥.Forca Barca❤️💙*
Actually..sgk improvised as a vlogger through this program.. sanchariyude diary kuruppukal…oresamayam sancharam enna documentationum.,diarikkuruppukal enna vloggingum…. Thats the brilliance….upadating himself according to the era…
സ്പെയ്നിൽ മാഡ്രിഡിൽ പോയിട്ട്. റയൽ മാഡ്രിഡിന്റെ സ്റ്റേഡിയം സാന്റിയാഗോ ബർണാ ബ്യൂ കൂടി കാണേണ്ടതായിരുന്നു. അതും ഒരു ചരിത്രത്തിന്റെ ഭാഗമാണ്.
ദീർഘവീക്ഷണം +കഠിനാധ്വാനം =യൂറോപ്
+ Least Populated
പോർച്ചുഗൽ സ്പെയിൻ രാജ്യമൊക്കെ കാണുവാൻ മോഹം ബ്യൂട്ടിഫുൾ സിറ്റി
Excellent construction of the Barcelona town...What a structure! !!!!!
ഞങ്ങൾ കഴിഞ്ഞ മാസം യൂറോപ്പ് വിസിറ്റ് ചെയ്തപ്പോൾ Sagrada Familia യിൽ ഇപ്പോഴും പണി നടക്കുകയാണ്. Construction അതീവ സുന്ദരമാണ്. Flemingo dance ഇപ്പോൾ video എടുക്കാൻ അവർ സമ്മതിക്കുന്നുണ്ട് 👍👍
They have been building that Cathedral since 100 years.
ഇവിടുത്തെ റോഡുകൾ ആധുനിക ലോകത്തിന് എന്നും മാതൃക അല്ലെ സന്തോഷ് സാർ .... വെറെ എവിടെ കാണും ഇത്ര നല്ല കുഴികൾ ഉള്ള റോഡ് കൾ ..... യാത്രക്കാർക് of road feel തരുന്ന റോഡുകൾ വെറെ എത് രാജ്യത്ത് കാണും
Thank you 💞 chetta വീണ്ടും ഒരു പുതിയ കാഴ്ച തന്നതിന്, കേട്ടിട്ട് മാത്രം ഉള്ള Barcelona football ആസ്ഥാനം കാണിച്ചതിന് എല്ലാത്തിനും thank youuuuu
Barcelona, Beautiful Art , historical and architectural city in southern Europe Mediterranean region
ചെറുപ്പത്തിൽ വെള്ളിയാഴ്ച്ച ബാലരമ ക്ക് വെയ്റ്റ് ചെയ്ത അതേ ഫീലിംഗ് ഇപ്പോ ഞായറാഴ്ച്ച😄
Dream place 😍nou camp 🙌
ബാഴ്‌സലോണ എന്ന രാജ്യ. അതിഗംഭീരം ♥️♥️♥️
city*
ഡയറി കുറിപ്പുകൾ 😍👌👏👍♥️
Watching this video from Barcelona since I came here in October 😊
Dear brother
Excellent mindblowing..
Narration is superb with out any artificial voice very natural...
Mesmerizing tone..
May God bless you abundantly
With prayers and regards
Sunny Sebastian
Ghazal Singer
Kochi,Kerala.
Santhosh, This episode was superb. Thank you for showing Barcelona...Amazing it was..TAKE CARE OF YOUR HEALTH. People of Kerala love you so much.
ബാഴ്സലോണ അത്ഭുതം തന്നെ.
Architecture symphony of Barcelona superb
Barsalona is absolutely beautiful..💘
Barcelona city designing is excellent 👍
Barcelona fan ho ath oru kaalam messiiiii thanks santhosh sir
നുമ്മടെ കൊച്ചി കോർപറേഷൻ ഭരിക്കുന്നവർ ബാഴ്‌സിലോന കണ്ടു പഠിക്കാൻ പോവുന്നെണ്ടുന്നു കേട്ടു 🙏🙏
@Malayalee people are equally responsible. Spain tax system different may be. Example usa states collect most taxes. India central govt collect most taxes.
A paisa poyi.
I have been to Barcelona ❤❤❤ . It’s so beautiful
U are so lucky ❤
This world is ruled by outlaws like you Santhoshetta 😍
അമേരിക്കൻ എഴുത്തുകാരനായ Dan Brown രചിച്ച Origin എന്ന നോവലിൽ Sagrade Familia എന്ന ദേവാലയത്തെ കുറിച്ചും അതിൻ്റെ ശില്പിയായ Antionio Gaudiയെ കുറിച്ചുമുള്ള പരാമർശങ്ങൾ ഈ വിവരണം കേട്ടപ്പോൾ ഓർമ വന്നു....
Sgk. Sir. Eppozhum... Thressippakkalle cheunne.. Fc. Barcalona.. Uff ejathi sthalam.. Misihaude.. Kathaloniya 💙
6:13 oru albhudha manushyanum avide undayirunnu 🇦🇷💎
സൺഡേ ദീപികയിൽ താങ്കളെപ്പറ്റിയുള്ള ഫീച്ചർ വായിച്ചിരിക്കേ നോട്ടിഫിക്കേഷൻ വന്നു, അതിട്ടിട്ട് ഇങ്ങു പോന്നു.
Your dedication to see Church of Black Madonna within that short time of 1-2 hours is so incredible. We’ve been there years ago but couldn’t complete the tour due to shortage of time. Still I do have that missing feeling..😢😢
Meysi yude barsilona suuper,,,❤️❤️
0:17 FC Barcelona de aasthanam ulla Barcelona leku pokumbol , London aasthanam aayitulla Arsenal nte Thierry Henry de jersey itta orale kanda kadutha Arsenal fan aaya njan 😃😅
സന്തോഷ് ചേട്ടാ ❤️❤️❤️👌
8:19 pravu kashtikulle
I have been to this church ❤❤ it’s just like you are in heaven 🙏🙏🙌
You can not get the full photographs and videos 😳😳😳 so skyscraper 😘🙏
Wow Barcelona drone visuals are so superb 👌
Especially the Sagrada Familia
കാറ്റലോണിയൻ സെപ്പറേറ്റീസ്റ്റ് മൂവിമെന്റിനെ പറ്റി പറയാമായിരുന്നു
ബാഴ്സാ ഫോര്‍സാ
FCB ❤️
The great Santosh George kulangara ❤️ ❤️ ❤️
ഒന്നും പറയാനില്ല..,കിടിലം...👌👌👌
Just came back. I remembered you through out in Santa Lucia and flamingo
Have a Cup of coffee with SGK❤
Fcb ishttam ❤️❤️❤️
Halla madrid fans assemble💟💟💟💟
My fav "mes que un club" ❤ 💙
Thanks dear SGK and team safari tv malayalam. 🙏💐🌹🎉👍
ഒരു ആയ്ച്ച വൈറ്റ് ചെയ്തു SGK യുടെ വീഡിയോ വരുമ്പോഴുള്ള ആ exitement പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്
Catalonia square, Plaza de espana, Mount huvic, Poble espaniol, mount serath, Montestrolil
Every episode is informative and feels the traveling ourselves
Innale Barcelona il ninn thirich vann ith kanunna njan😍
ഞാൻ ഫുട്ബോളിലും ഒന്നിലും ഭ്രാന്തൻ ഒന്നുമല്ല😂🤣🤣🤣
ഉള്ളത് തുറന്നു പറഞ്ഞു 👌
ബാഴ്സലോണ നഗരം കാണാൻ ആഗ്രഹം തോന്നുന്നു എത്ര മനോഹരമായ നിർമ്മിതികളാണ് അവിടുത്തെ കെട്ടിടങ്ങൾ പ്രാവുകൾ വന്ന് ആൾക്കാരുടെ ശരീരത്തിൽ ഇരിക്കുന്നത് കാണാൻ തന്നെ ഒരു അത്ഭുതം അതിമനോഹരമായ ഒരു എപ്പിസോഡ് നന്ദി സാർ 👍♥️💐💐💐💐💐♥️🌹♥️🌹♥️👌👌
ആ ട്രെയിനിന്റെ കൂടുതൽ ദൃശ്യങ്ങൾ പ്രതീക്ഷിച്ചു..
❤️❤️❤️ Santhosh sir ❤️❤️❤️
ബാർസലോണ 🔥🔥🔥🔥
ആ 9ആം ക്ലാസുകാരി ഇതു കണുന്നില്ലേ..😄
I strongly feel you should bring out Chef Pillai's life story as a graphic novel.
I recently read a graphic novel : When Stars are Scattered, by Jamieson, Victoria. It is about 2 Samalian boys, who are in a refugee camp in Kenya, their hardships, their hope of getting reunited with their mother who was left behind, and finally getting asylum in the US, a true story.
Chef Pillai's life is equally compelling, and the story needs to be told.
When such stories abound in the mainstream, I am sure, people of Kerala will learn to respect not only hard work, but also develop a more egalitarian mindset.
SGK excellent sir
🌹🌹🌹🌹🌹🌹🌹
🌹🌹🌹🌹🌹🌹🌹
🙏🙏🙏🙏🙏🙏🙏
Barcelona 🤩🔥❤️💙
ബാഴ്സലോണ ഹോം സ്റ്റേഡിയം
Nou camp
Oro rajyathuninnum yatra paranju..pokumbol manasil entho oru vishamam thonum..pineyym kathirippanu next Sunday kku vendi..sanchariyude diary kurippinu vendi...santhosh eattanu vendi......santhosh ettanu dheergayusum arogyavum nalkane ennu eswaranodu prathikkunnu...adutha episode nu vendi kathiruppu thudarunnu ♥ ♥
♥️♥️♥️SGK♥️♥️♥️
Forca Barca 💙❤️
Dear, സന്തോഷ് sir, താങ്കൾ പറയുന്ന ഗംഭീര നിർമിതികൾ പണിയുന്നതിനുമൊക്കെ മുൻപേ നിർമ്മിച്ച നിർമ്മിതികൾ നമ്മുടെ ഭാരതത്തിലും ഉണ്ട്. നമ്മുടെ ഭാരതത്തെ ആയിരക്കണക്കിന് വർഷങ്ങൾ ഭരിച്ചവർ, തകർത്തതിന്റെ ബാക്കി കുറച്ചു ഇപ്പോഴും നമ്മുടെ ഭാരതത്തിൽ നിലനിൽക്കുന്നു. അതല്ലല്ലെങ്കിൽ അവർക്ക് തകർക്കാൻ കഴിയാത്തവ... അജന്താ എല്ലോറ ക്ഷേത്രസമൂച്ചയങ്ങൾ, തഞ്ചവൂർ ക്ഷേത്രങ്ങൾ എന്നിങ്ങനെ....
ഹൊ! ബാഴ്സിലോണയുടെ ഏരിയൽവ്യൂ ഗൂഗിൾ മാപ്പിൽ കയറി നോക്കണം.
Barcelona 💙❤
Addict to sanchariyude dairykurupp
Tag might collect i billion views, i hope so
Thumbnail kandu 💙❤️🔥🔥
Full of wonder
Another wonderful episode.👏
The church you are saying is nothing compared to ancient Hindu temples 😊
Delusion of grandeur 😀
Eduthond poda 💩
Bro get back to reality.
Super episode
ടേബിൾ സൂപ്പർ sir
Hey, culers here ❤️💙
👇
Still under construction - La Sagrada Famila
Sagrada familia design ചെയ്തത് അൻ്റോണിയോ ഗൗഡി ആകുന്നു
Barcelona❤️
Basilona hay ènthòrusthàlam enthu kzhchakal nañny nanny
മനോഹരം ✌🏽
Njan eppm map nokki adipolii
Kochi Chinese net area okke ithu vechu nokumbo endorru vrithikedanna,
Santhoshetta, I think Safari product should be available in Amazon, Flipkart or any other online platform. Right now only option to send text message to that number. People mind will be change after 2,3 days when ur representative call us. Otherwise try to available this T shirt and Key chain any of the mall in Kerala. Atleast one mall per each district.
BARCELONA BABY❤️💙😇