Oru Sanchariyude Diary Kurippukal | EPI 518 | BY SANTHOSH GEORGE KULANGARA | SAFARI TV

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 558

  • @hyderalipullisseri4555
    @hyderalipullisseri4555 Год назад +112

    ദൃശ്യങ്ങൾ കാണുമ്പോഴും SGK യുടെ വിവരണം കേട്ട് തല താഴ്ന്നു പോയി.
    ഈ നാട് സംരഭകർക്ക് തിരിച്ച് നൽകുന്ന ത് അവഗണനയും കുറ്റപ്പെടുത്തലുകളും ഒടുവിൽ ആത്മഹത്യയിൽ കൊണ്ട് എത്തിക്കുന്നു.😢

    • @amaljohn6709
      @amaljohn6709 Год назад +15

      മറ്റുള്ളവരുടെ ജീവിതിതത്തിലേക്ക് തുറിച്ചു നോക്കി അവരെ കുറ്റപ്പെടുത്തി മാനസികമായി തളർത്തി അവനെ നശിപ്പിക്കുന്ന വേറെ സമൂഹം ലോകത്തു എവിടെയും ഉണ്ടാവില്ല

    • @josecv7403
      @josecv7403 Год назад

      സംരംഭകരെ മൊത്തം കൊടി കുത്തി അട്ടഹസിച്ച്, ഓടിച്ചു വിട്ട രാഷ്ട്രീയക്കാരും മന്ത്രിമാരും ഉദ്യോഗസ്ഥരും മാത്രം പള്ള നിറയ്ക്കുന്ന സംസ്ഥാനം 😭
      അഴിമതിയും ഗുണ്ടായിസവും കൊണ്ട് മുടന്തി നീങ്ങുന്ന തെമ്മാടി രാഷ്ട്രീയം ഉള്ള നാട് 😭

    • @minajmina11
      @minajmina11 Год назад +2

      നഗ്ന സത്യം

    • @akashmv3202
      @akashmv3202 7 месяцев назад

  • @kumar67890
    @kumar67890 Год назад +112

    എൻ്റെ ഉള്ളിലും ഉണ്ടായിരുന്നു ഒരു എഞ്ചിനീയർ , എന്ത് ഉണ്ടാക്കിയാലും സ്കൂളിൽ കൊണ്ട് ചെന്നാൽ പഠിക്കാൻ ഉള്ളത് പഠിക്കാതെ മെന പണി കൊണ്ട് നടക്കുന്നു എന്ന് പറയും , വീട്ടിലെ ടോർച്ചിന്റെ ബാറ്ററി എടുത്തു എന്ന് പറഞ്ഞു അപ്പനും അമ്മയും തല്ലിപ്പൊളിച്ചു കളയും , എഞ്ചിനീയർ ആയില്ല എങ്കിലും കാലം അമേരിക്കയിൽ എത്തിച്ചു ,മകനും ഇത് പോലെയുള്ള മെന പണികൾ ഉണ്ട് ,ഒരു ദിവസം വെറുതെ അവൻ കാർഡ്ബോർഡിൽ ബാറ്ററിയും മിനി മോട്ടോറും വച്ചു ഉണ്ടാക്കിയ ഒരു കാർ സ്കൂളിൽ കൊണ്ട് ചെന്നു , അന്ന് രാത്രി തന്നെ ക്ലാസ് ടീച്ചറിന്റെ ഇ മെയിൽ ,സ്കൂൾ പ്രിൻസിപ്പലിന്റെ ഇമെയിൽ ,ചെക്കൻ എന്തോ വലിയ സംഭവം ആണ് എന്നപോലെ , അപ്പൊ ഞാൻ ഓർത്തു പഠിക്കാൻ ഉള്ളത് പഠിക്കാതെ മെന പണി കൊണ്ട് നടക്കുന്നു എന്ന പേരന്റ് മീറ്റിംഗിൽ മാതാപിതാക്കളോട് പരാതി പറഞ്ഞ എന്റെ സാറിനെ (ഇപ്പൊ അമേരിക്കയിൽ അല്ല എങ്കിലും യാത്ര പറയാൻ സ്കൂളിൽ ചെന്ന ദിവസം ആ കാർ അവരുടെ ഡിസ്പ്ലേ ഷെൽഫിൽ ബാക്കിയുള്ള ഒത്തിരി കുഞ്ഞു മിടുക്കന്മാരുടെ നിർമിതികൾക്ക് ഒപ്പം അവിടെ ഇരിക്കുന്നുണ്ട് ), നമ്മൾ നന്നാവൂല്ലാ

    • @ARUN.SAFARI
      @ARUN.SAFARI Год назад +10

      ❤😢😊
      ഒരേ സമയം ഏറെ സന്തോഷവും ഒപ്പം നാടിനെയോർത്ത് ഏറെ ദു:ഖവും തോന്നിച്ച കമന്റ്.

    • @ഗ്രീൻപീസ്
      @ഗ്രീൻപീസ് Год назад +3

      Yes, Indiayile neriketta vargam ennaal athu bhooribhagam malayaalikal aanu.

    • @prabhavathykp1310
      @prabhavathykp1310 Год назад

      ❤❤

    • @wilsonalmeda4506
      @wilsonalmeda4506 11 месяцев назад

      Great

    • @sonylorence7383
      @sonylorence7383 11 месяцев назад

      Great...

  • @joythomas5301
    @joythomas5301 Год назад +136

    ഈ എപ്പിസോഡിൽ ആലഞ്ചേരിയുടെ, സാഹസിക കഥകൾ കേൾക്കാത്തതിൽ നിരാശയുണ്ട്... ആലഞ്ചേരി കീ ജയ്... 😍

    • @ഗാലറിയിൽ
      @ഗാലറിയിൽ Год назад +8

      സ്റ്റപ്പിനി ഇല്ലാതെ ഓടി 👍

    • @shallet666
      @shallet666 Год назад +4

      Allencheride kadha enthayi nu arayan wait cheytha njn

    • @Ashs_Oil_04_Texas
      @Ashs_Oil_04_Texas Год назад +2

      അലഞ്ചേരിയോടൊപ്പം 💪💪

    • @regal3992
      @regal3992 Год назад +3

      കഴിഞ്ഞ രണ്ടു ആഴ്ച ആയി ആലഞ്ചേരിയെ ഒഴിവാക്കി...

    • @vijayannathan2405
      @vijayannathan2405 Год назад +1

      Alencheri ???????

  • @sujeshsnanda4101
    @sujeshsnanda4101 Год назад +114

    സന്തോഷ് സാറിനും കുടുംബത്തിനും സഫാരി പ്രേക്ഷകരുടെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ
    🎁💖🎂🎈🎇

  • @jayasuryanj3782
    @jayasuryanj3782 Год назад +57

    സന്തോഷ് ജോർജ് കുളങ്ങര സാറിനും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ

    • @jameelak3046
      @jameelak3046 Год назад +1

      മതങ്ങൾ പൊട്ടത്തരമാണ് എന്ന് പറഞ്ഞ ഇദ്ദേഹം കൃസ്തുമസ് ആഘോഷിക്കില്ല'ആശംസ സ്വീകാര്യമല്ല.

    • @Ashs_Oil_04_Texas
      @Ashs_Oil_04_Texas Год назад +4

      ​@@jameelak3046അങ്ങേര് ആശംസ സ്വീകരിക്കില്ല എന്ന് ബിശാല താത്ത 🤣

    • @24ct916
      @24ct916 Год назад +1

      അന്യ മതസ്ഥരുടെ ആഘോഷങ്ങൾ ആചരിക്കരുതെന്ന് കോയ പറഞ്ഞു. എങ്കിൽ അന്യ മതസ്ഥരുടെ ആഘോഷ സാമഗ്രികൾ വിൽക്കരുത് എന്ന് കോയമാർ തീരുമാനിക്കണം, പറ്റുമോ?​@@jameelak3046

    • @c.rgopalan2889
      @c.rgopalan2889 Год назад

      നിൻ്റെ വ്യാജ ഡൈബം കേശവൻ്റെ ജൻമദിനാശംസ യുക്തിവാദിയായ അദ്ദേഹത്തിന് ആവശ്യമില്ല.

  • @RajendranVayala-ig9se
    @RajendranVayala-ig9se Год назад +14

    എത്രയാത്ര വീഡിയോകൾ കണ്ടാലും യാത്ര ചെയ്ത നാടിനെപ്പറ്റിയും ചരിത്ര സാമൂഹ്യ രാഷ്ട്രീയ അവസ്ഥകളെപ്പറ്റിയും നമ്മുടെ നാട്ടിലെ അവസ്ഥകളുമായി താരതമ്യ ചെയ്യുന്ന കുളങ്ങര യുടെ കാഴ്ച പെരുമകൾ എത്രയോ പുസ്തകങൾ വായിച്ച കണ്ടറിഞ്ഞ ധന്യാനുഭവം - ആദരം

  • @chiyaanpratheekphotographer
    @chiyaanpratheekphotographer Год назад +12

    ഇവിടെ ആരു വേണമെ​ങ്കിലും ഭരിച്ചോട്ടെ, സിപിഎമ്മോ ബിജെപിയോ കോൺ​ഗ്രസ്സോ ആരും.. പക്ഷേ ഭരണാധികാരികൾ അവർക്കിടയിലെ നട്ടെല്ലുള്ളവർ ആയിരിക്കണം എന്നുമാത്രം. എന്റെ 30 വർഷം മാലിന്യങ്ങൾക്കും ശുദ്ധമല്ലാത്ത വായുവിനിടയിലും തിരക്കുകൾക്കിടയിലും ശ്രവണസുഖമല്ലാത്ത ശബ്ദങ്ങൾക്കിടയിലും കടന്നുപോയി. ഇനിയുള്ള തലമുറ ഇവിടെ വരുമ്പോൾ നല്ലൊരു ജീവിതം അവർക്കു നൽകണം. അതിനു വേണ്ടി അവനവൻ കർമ്മത്തിൽ ഏർപ്പെട്ടിരിക്കുന്ന മേഖല സന്തോഷ് സാർ അദ്ദേഹത്തിന്റെ പ്രവർത്തന മേഖല നാളത്തെ നല്ലൊരു ഭാവിക്കു വേണ്ടി പടുതുയർത്തുന്നതുപോലെ നമ്മൾ പ്രവർത്തിക്കുന്ന മേഖല നമ്മളും അതിന്റെ നല്ല മികച്ച രീതിയിൽ എത്തിക്കുക.
    എൻജിനീയറും ഡോക്ടറും മരംവെട്ടുകാരനും മാഷും മീൻപിടുത്തകാരനും ആശാരിയും കലാകാരനും എന്നുവേണ്ട എല്ലാരും അവനവന്റെ പ്രവർത്തി അതിന്റെ ഉന്നതിയിൽ എത്തിക്കാൻ ശ്രമിക്കുക.

    • @amaljohn6709
      @amaljohn6709 Год назад

      ഇവിടെ നടക്കില്ല ബായ് ഒരു മാലിന്യ പ്ലാന്റ് ഉണ്ടാക്കാൻ നോക്കിയാൽ അവിടെ വിരുദ്ധ സമിതി സമരം തുടങ്ങും സ്വന്തം വസ്തു സ്വന്തം വീട്

  • @ARUN.SAFARI
    @ARUN.SAFARI Год назад +8

    എന്നെ ഏറ്റവും ആകർഷിച്ചത് ഈ അതിസമ്പന്ന രാജ്യത്തെ
    കടത്തിവെട്ടി ഏറ്റവും കൂടുതൽ ഹോട്ടൽ മുറികളുമായി ഒന്നാം സ്ഥാനത്തെത്തിയ മലേഷ്യയാണ്.
    നമ്മളെക്കാൾ ദരിദ്രമായിരുന്നു സ്വാതന്ത്ര്യം കിട്ടുമ്പോൾ മലേഷ്യ.
    ഇന്ന് ലോകത്തിലെ ഭക്ഷണ മാർക്കറ്റ് Supply നല്ലൊരു പങ്ക് അവരാണ്. ലോകത്തിലെ സിവിൽ എഞ്ചിനീയറിംഗ് ഏതാണ്ട് മുഴുവനായും അവരാണ് .
    ഇന്ന് high tech വികസിത നാടാണു മലേഷ്യ,
    ആ നാട്ടിലെമ്പാടും സഞ്ചരിക്കുമ്പോൾ കുലാലമ്പൂർ നഗരത്തിൽ അടക്കം നൂറുകണക്കിന് ഏക്കർ കാടുകളാണ് ഒരു
    ശല്യവുമില്ലാതെ പ്രശാന്തമായി കാണുക
    രാജ്യത്തിന്റെ പകുതിയിലേറെയും
    അല്ല 60 % വും കാടുകളാണ് .
    ചൈനീസ് ഇന്ത്യൻ തമിൾ മലയ് മനുഷ്യർ ഒരുപോലെ സമാധാനത്തോടെ അധിവസിക്കുന്ന രാജ്യം😢.

  • @mathewthomas5168
    @mathewthomas5168 Год назад +1

    ഇരുപതു വർഷത്തോളം ആയി ഞാൻ കുടുബമായി അമേരിക്കയിൽ താമസിക്കുന്നു . എന്നാൽ അമേരിക്ക എന്ന രാജ്യം മുഴുവൻ സഞ്ചരിച്ച്‌ കാണണമെങ്കിൽ ഒരു പുരുഷായുസു മതിയാകുമോ എന്ന സംശയം ബാക്കി ...
    SGK , ഇവിടുത്തെ ആളുകളുടെ സത്യസന്ധതയും ആത്മാർഥതയും എടുത്തു കാട്ടിയതിന് പ്രത്യേക നന്ദി ....
    ഇവിടുത്തെ പല മാതൃകകളും എടുത്തു കാട്ടി കേരളത്തിലും അത് നടപ്പാക്കാൻ ശ്രമിക്കണം എന്ന് താങ്കൾ ആഹ്വാനം ചെയ്തത് കേട്ട് ചിരി വന്നു . കേരളത്തിൽ നിന്നും ഇവിടെ വരുന്ന ഭരണാധികാരികൾ എത്രപേർ ഈ ബൂർഷ്വാ രാജ്യത്തെ കാര്യങ്ങൾ മനസിലാക്കാൻ താൽപര്യം കാണിക്കും ?.അവരൊക്കെ വരുന്നത് ചികിത്സക്കോ , മറ്റു രാഷ്ടീയ താൽപര്യം കണക്കിലെടുത്തോ അല്ലേ ?.....
    ടൂറിസത്തെ പ്രമോട്ട് ചെയ്യുന്ന നാട്ടിൽ ഒരു ബീച്ച്‌വൃത്തിയായി സൂക്ഷിക്കാൻ കഴിയുന്നുണ്ടോ ? ....

  • @observero5119
    @observero5119 Год назад +6

    സന്തോഷ്ജിയുടെ ആത്മരോഷം🙏. കിഴക്കിൻ്റെ വെനീസ് അടക്കമുള്ള അനന്തമായ പ്രകൃതിദത്തമായ ടൂറിസം സാധ്യതകളുള്ള, മാന്യമായ പെരുമാറ്റമുള്ള വിദ്യാസമ്പന്നരായ ജനങ്ങളുള്ള ഒരു സംസ്ഥാനം സ്വാർത്ഥലാഭത്തിനായി എന്തിനെയും എതിർത്ത് സ്വന്തം ജനങ്ങളെ മറ്റുള്ളവൻ്റെ കീഴിൽ പണിയെടുക്കാൻ അന്യരാജ്യങ്ങളിലേക്കയക്കുമ്പോൾ ആത്മരോഷം സ്വാഭാവികം🙏. Las- Vegas ൽ നിന്നും പാഠമുൾക്കൊള്ളേണ്ടതുണ്ട്. ഏത് നരകത്തിലും സ്വത സിദ്ധമായ തമാശ അവതരിപ്പിക്കാനുള്ള ആലഞ്ചേരിയുടെ കഴിവ് അപാരം😂. അല്ലെങ്കിൽ അയാൾക്ക് സ്റ്റെപ്പിനിയില്ല എന്ന് പറയാതിരുന്നാൽ പോരെ😂

  • @joseperukarot462
    @joseperukarot462 Год назад +22

    എന്തൊരു നാട്. പക്ഷേ നമ്മുടെ നാട്ടിലെ അവസ്ഥ 😢😢 സമരം സംസ്കാരം

    • @Ashs_Oil_04_Texas
      @Ashs_Oil_04_Texas Год назад +8

      എന്നിട്ടും അന്തങ്ങൾക്ക് വോട്ട് കുത്തും. 75 വർഷമായി 2 സഹകരണ പാർട്ടികൾ.. 😬

  • @Karthika-n87
    @Karthika-n87 Год назад +29

    ഡയറികുറിപ്പുകൾ ❤, എല്ലാ കൂട്ടുകാർക്കും , സന്തോഷ്‌ സർ നും കുടുംബത്തിനും ക്രിസ്തുമസ് ആശംസകൾ. Sir nu ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ,

  • @SunilKumar-ll2le
    @SunilKumar-ll2le Год назад +1

    എന്റെ പെന്നു സാരേ......
    നമിച്ചു.....ഇത്ര ഭംഗിയായി പറഞ്ഞു മനസ്സിലാക്കാൻ കഴിവുള്ള ഒരാളെ കാണമെന്ന് ആഗ്രഹം ഉണ്ട്.....❤

  • @rajeeshrajeesh5239
    @rajeeshrajeesh5239 Год назад +6

    ഇവുടുത്തെ മനുഷ്യർക്ക് ഇച്ഛാശക്തി ഇല്ലെന്ന് ആരുപറഞ്ഞു. മദ്യം മേടിക്കാൻ കാണിക്കുന്ന ഇച്ഛാശക്തി പോരെ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
    Excellent sir ❤❤❤❤❤❤

  • @truecitizen656
    @truecitizen656 Год назад +8

    Hoover dam പോലെ മഹത്തായ നിർമ്മിതിയാണ് Idukki Arch Dam. കഴിഞ്ഞ വർഷം ഇത് സന്ദർശിക്കാൻ ഭാഗ്യം ലഭിച്ചു. എല്ലാവരും സന്ദർരിച്ചിരിക്കേണ്ട ഒരു അത്ഭുതം🥰

    • @carpetbrown1115
      @carpetbrown1115 7 месяцев назад +1

      idukki dam is a dual arch dam, so its even more special than Hoover. it curves from side to side and top to bottom as well..if you stand at the very bottom and look up, you would feel like the dam is going to fall over you when the clouds pass over it !

  • @coldstart4795
    @coldstart4795 Год назад +4

    Venetian റിസോർട്ട് സഞ്ചാരിയിൽ സഞ്ചാരം പരിപാടിയിൽ കണ്ടത് ഓർക്കുന്നു പിന്നെ മലയാളികളുടെ പ്രിയപ്പെട്ട സന്തോഷ് ജോർജ് കുളങ്ങരയ്ക്ക് ജന്മദിനാശംസകൾ നാളെ നേരുന്നു കൂടെ ഹാപ്പി ക്രിസ്മസും... ❤️❤️🎉🎉🎉

  • @nikhilmonachan1585
    @nikhilmonachan1585 Год назад +2

    സന്തോഷ് സാറിനും കുടുംബത്തിനും സഫാരി ചാനൽ ക്രൂ മെബേഴ്‌സിനും സഫാരി പ്രേക്ഷകൻ എന്ന നിലയിൽ എൻ്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ കൂടെ ജന്മദിന ആശംസകളും നേരുന്നു❤

  • @shibukuttappan2709
    @shibukuttappan2709 Год назад +20

    ആലഞ്ചേരിക്ക് ഇന്നലത്തെപ്പോലെ ക്ഷീണം വന്നു ആ പ്രയോഗം കലക്കി😅

  • @replyright
    @replyright Год назад +4

    Hooo... ഒരനുഭവം തന്നെ...തുടങ്ങി അവസാനിക്കുന്ന നേരം വരെ മുറിയിൽ ഇരുന്നൊണ്ട് ഒരു യാത്ര... അൽഭുതം..കൂടുതൽ ഒന്നും പറയാൻ ഇല്ല. താങ്ക്സ് സന്തോഷ് sr. ഇതൊക്കെ സ്ക്രീനിൽ എങ്കിലും കാണാൻ ആവുന്നു അല്ലോ.... അതും ഫ്രീ ആയി..

  • @seena8623
    @seena8623 Год назад +4

    എന്റെ ദൈവമേ ഈ അത്ഭുത വ്യക്തിയുടെ പിറന്നാൾ ഇന്ന് ആണോ പിറന്നാൾ ആശംസകൾ സന്തോഷ് ജോർജ് കുളങ്ങര സാറിന്

  • @mollykuttykn6651
    @mollykuttykn6651 Год назад +9

    സന്തോഷ് സാറിനും കുടുംബത്തിനും, സാറിന്റെ എല്ലാ സ്റ്റാഫിനും ക്രിസ്തുമസ് ആശംസകൾ.

  • @valsalavr7729
    @valsalavr7729 Год назад +5

    ഒരിക്കലും നേരിൽ കാണാൻ കഴിയാത്ത ഈ കാഴ്ചകൾക്ക് നന്ദി.പിറന്നാൾ ആശംസകൾ നേരുന്നു

  • @babyvasantha9021
    @babyvasantha9021 8 месяцев назад

    സാഹസികനായ, സൗമ്യനായ, നിർഭയനായ വാക്ചാതുര്യമുള്ള ധീരനായ യാത്രക്കാരാ താങ്കൾക്കെന്റെ ഹൃദയന്ഗമായ അനുമോദനങ്ങൾ, അഭിവാദനങ്ങൾ

  • @mjsmehfil3773
    @mjsmehfil3773 Год назад +4

    Dear Loving Santosh Brother
    25.12.1971.Saturday...
    Advance Birthday wishes..
    Many Many More Happy returns of the day to you dear Brother...
    What a thought..mind set up of people should change..then only our country will develop..
    Hats off to your thoughts and ideas for the betterment of our country..
    You are a GREAT HUMANITARIAN ...
    Thank you for your efforts..
    By the way my hearty Christmas wishes to you, your family and Safari Channel..
    My God bless you abundantly
    With regards prayers
    Sunny Sebastian
    Ghazal Singer
    Kochi.
    ❤️🙏🌹

  • @afthabanees3162
    @afthabanees3162 Год назад +1

    ഞാനും നീയും, ഞങ്ങളും നിങ്ങളും, അടങ്ങിയ പ്രബുദ്ധ സാക്ഷര കേരള ജനതയോടാണ്..... ഭരണാധികാരികൊളോടാണ്.....
    7:40 To 9:35
    വാക്കുകൾ 🔥🔥🔥

  • @ramadasanmk26
    @ramadasanmk26 Год назад +1

    സന്തോഷ് ജോർ ജ്കുളങ്ങര-താങ്കൾക്കും സഫാരി സ്റ്റാപ്പ ഫിനുംക്രിസ്ത്മസ്-പുതു വത്സരാശംസകൾ ..
    My SON ULLAS KOYILANDY

  • @GobanKumar-tt5zq
    @GobanKumar-tt5zq Год назад +1

    അടുക്കളയിൽ നോക്കിയുള്ള ലാൽ ജോസിന്റെ ചിരി ഗംഭീരം 🙏

  • @lisathomas7743
    @lisathomas7743 11 месяцев назад +1

    You're absolutely right

  • @tonyjohn8020
    @tonyjohn8020 Год назад +4

    Thanks dear SGK & team safari TV.🌻🌺💐🌼🌸🌹

  • @PrajithaKarthikeyan
    @PrajithaKarthikeyan Год назад +6

    SGK സാറിനും സഫാരി ടീമിനും എൻ്റെ ഹൃദയം നിറഞ്ഞ ക്രസ്തുമസ് ആശംസകൾ

  • @krishnaprasanth123
    @krishnaprasanth123 Год назад +11

    അതീവ ഭംഗിയുള്ള കാഴ്ചകളും വിവരണവും ❤️.. Merry Christmas Sancharam Team and viewers🎄🍷🧁🎉

  • @sujiths2253
    @sujiths2253 Год назад +2

    സാറേ സ്റ്റപ്പിനി ഇല്ല കേട്ടോ. the Epic one😄

  • @wilsonalmeda4506
    @wilsonalmeda4506 11 месяцев назад +1

    Visionary leaders are the inevitable factor to lead a country to another level. We need to seriously think and promote such people to come to leadership of our state to be great. We don’t have scarcity of money. At least from 90s huge money is coming from God gulf. But unfortunately all that money is spend on non constructive things since we have an environment to demotivate entrepreneurs. We have to change

  • @georgerojan2706
    @georgerojan2706 Год назад +14

    താങ്കൾ ഒരു അഞ്ചു വർഷമെങ്കിലും മുഖ്യമന്ത്രിയായി ഭരിച്ചിരുന്നു എങ്കിൽ എന്ന് ആഗ്രഹിക്കുന്നു.. മുഖ്യമന്ത്രി ആയില്ലെങ്കിലും ഒരു ടൂറിസം മിനിസ്റ്റർ എങ്കിലും ആയിരുന്നെങ്കിൽ എന്ന് പ്രാർത്ഥിച്ചു പോകുന്നു❤🎉

    • @sudarshanpv8431
      @sudarshanpv8431 7 месяцев назад

      സംരംഭകർ ഈ നാട്ടിലേക്ക് വരില്ല എല്ലാവരെയും ഓടിക്കുന്ന സമീപനമാണ് ഇവിടെ ഉള്ളത്

    • @balakrishnanak8070
      @balakrishnanak8070 6 месяцев назад

      absulutly right
      29:40 29:40

  • @SanthoshKumar-jc9fl
    @SanthoshKumar-jc9fl Год назад +3

    ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ താങ്കൾക്കും കുടുംബത്തിനും നേരുന്നു. അതിന്റെ കൂടെ ജന്മദിനാശംസകളും നേരുന്നു . എന്റെ പേര് സന്തോഷ് കുമാർ എന്നാണ്

  • @jayalekshmilekshmi4355
    @jayalekshmilekshmi4355 Год назад +3

    അപൂർവമായൊരു സ്ഥലത്തെ കാഴ്ചകളും വിവരണവും നന്നായി.

  • @സിദ്ധിക്ക്2025

    സന്തോഷ്‌ സർ പറഞ്ഞത് ശരിയാണ്, ഇവിടെ ഇടുക്കി ഡാമും പവർഹൗസും നേരാം വണ്ണം കാണാൻ അനുവദിക്കില്ല. കാരണം ഉണ്ട് സർ...ഈ അടുത്ത സമയത്ത് ഡാമിൽ കേറി കെമിക്കൽ കലക്കി. വൃത്തികെട്ട ജനങ്ങൾ മാറാതെ രക്ഷയില്ല 😢

  • @minku2008
    @minku2008 Год назад +4

    നമ്മുടെ ഇന്ത്യയിലും കാര്യങ്ങൾ മാറും ,ഒരു അൻപതു വർഷം കുടി കാത്തിരിക്കണം ,അന്ന് നമ്മൾ കാണില്ല പക്ഷെ അന്ന് സയൻസിനെയും യുക്തിയെയും നെഞ്ചിലേറ്റിയ ഒരു പുതിയ സമൂഹം എവിടെ വളർന്ന് വരും ,അത് വരെ ഇവിടുത്തെ പിന്തിരിപ്പന്മാരായ രാഷ്ട്രീയക്കാരും അവരുടെ അടിമകളും ഭരിച്ചു മുടിപ്പിക്കട്ടെ ! 😊🙏

    • @rahimkvayath
      @rahimkvayath Год назад

      😂😂😂😂 എത്ര നല്ല നടക്കാത്ത സ്വപ്നം.

    • @smithaa1078
      @smithaa1078 Год назад +2

      Yes

  • @arunraj2527
    @arunraj2527 Год назад +2

    The canal is on the 3rd floor of the resort. That is worth mentioning as well

  • @margaretdevassy1351
    @margaretdevassy1351 Год назад +9

    Well said SGK 🎉
    Wish At least 100 people are like this in India to educate our mass population. To put some senses in our people 😢

  • @rnutube2007
    @rnutube2007 Год назад +1

    Celebrities listed made their home in Vegas but only Agassi was born there. Mike Tyson born in New York, David Copperfield in New Jersey and Elvis in Mississippi.

  • @albertthomas8484
    @albertthomas8484 Год назад +1

    സന്തോഷ്‌ സാറിന് ജന്മദിനാശംസകൾ... കൂടെ ക്രിസ്തുമസ് ആശംസകൾ...

  • @muhamedriyaskavil2179
    @muhamedriyaskavil2179 Год назад +2

    പറയാ ൻ തോന്നുന്ന കാര്യങ്ങൾ...
    ❤❤❤

  • @AayishaM-j3v
    @AayishaM-j3v Год назад +2

    സഫാരി പ്രേക്ഷ കർക്കും ശാന്തോഷ് ജോർജ് സാറിനും കൃസ്തുമസ് ആശംസകൾ നേരുന്നു.. അതോടൊപ്പം ഇന്നത്തെ ഡയറി കുറിപ്പിന്റ ബാക്കി ഭാഗത്തിനായി ആകാംക്ശയോടെ കാത്തിരിക്കുന്നു

  • @balakrishnanak8070
    @balakrishnanak8070 6 месяцев назад

    ഈ അഭിപ്രായത്തോടു യോജ്ജിക്കുന്നു

  • @vrmallia9050
    @vrmallia9050 8 месяцев назад

    The last music while closing the shutters, is nice to hear!!

  • @afsalakpcm
    @afsalakpcm Год назад

    ഈ എപ്പിസോഡ് കണ്ടോണ്ടിരുന്നപ്പോൾ ഞാൻ വെറുതെ നമ്മുടെ റോബിൻ ബസ്സിനേയും അതിന്റെ മുതലാളിയേയും ഓർത്തുപോയി.

  • @Yousaf_Nilgiri
    @Yousaf_Nilgiri Год назад +2

    സൗദിയിൽ നിന്നും 🥰❤️💐💐💐

  • @sreelathasugathan8898
    @sreelathasugathan8898 Год назад +2

    അടിപൊളി ❤ ആയിട്ടുണ്ട് ❤🎉skg ക്ക് HappyXmas❤സഫാരിക്ക് ആശംസകൾ ഇനി കാത്തിരിപ്പ് .ആലഞ്ചേരിയുടെ കഥ പറഞ്ഞില്ല ❤🎉

  • @akhilv3226
    @akhilv3226 Год назад

    Thank you ചേട്ടാ❤ഒരുപാട് അറിവ് പകർന്നു തന്നു

  • @Jigeesh_Nair
    @Jigeesh_Nair Год назад +6

    Happy birthday SGK.. Merry Christmas and Happy Newyear to All 🎉❤

  • @jilcyeldhose8538
    @jilcyeldhose8538 Год назад +5

    Advance Happy Birthday.... Merry Xmas And Happy New Year.... Santhosh സർ... And സഫാരി ടീം.... പ്രിയപ്പെട്ട പ്രേക്ഷകർ... 🥰🥰🥰🥰🥰🥰

  • @seena1657
    @seena1657 Год назад

    സന്തോഷ് സാറ് പറഞ്ഞത് 100 % സത്യം ....mindset മാറിയാലേ നമ്മൾ രക്ഷപ്പെടൂ

  • @jayachandran.a
    @jayachandran.a Год назад +2

    Alenchery driving into the harsh desert without a stepney or a full tank of fuel. His is brinkmanship at its peak.

  • @smithaa1078
    @smithaa1078 Год назад

    14:18 Reminded of the punchline in English “Elvis has left the building” which traces back its origin to Elvis Presley. Thanks sir!

  • @chikkujosephjohn6907
    @chikkujosephjohn6907 Год назад +3

    Many more happy birthdays to you sir. The man, who takes on world tour virtually and by incredible story telling. ❤

  • @bijupavithran4952
    @bijupavithran4952 Год назад +1

    വളരെ ശരി . താങ്കൾ പറയുന്നത് ആൾക്കാർ മനസിലാക്കിയാൽ മതിയായിരുന്നു .

  • @5076578182
    @5076578182 Год назад +51

    ആലഞ്ചേരി:- ഇതിന് സ്റ്റെപ്പിനി ഇല്ലായിരുന്നു കേട്ടോ..
    പിറകിൽ ഇരിക്കുന്ന ലാലു :- ഒരു ഒലക്ക കിട്ടോ..

  • @ameerthayyil8
    @ameerthayyil8 Год назад +1

    ഖത്തറിലെ Villaggio Mall ഇതിന്റെ ഒരു Miniature ആണ് ❤ 5:52

  • @sinikjoseph7320
    @sinikjoseph7320 Год назад +2

    ജന്മദിനാശംസകൾ സന്തോഷ് സർ❤

  • @Mithunraj-lr3zg
    @Mithunraj-lr3zg Год назад +1

    8:10 wordss💯💯💯💯🔥

  • @rahmannaduvilothi9560
    @rahmannaduvilothi9560 Год назад +1

    സാറിനും കുടുംബത്തിനും സഫാരി പ്രേക്ഷകർക്കും ക്രിസ്തുമസ് പുതുവത്സാരാശംസകൾ 🎉🎉🎉🎉

  • @p.ashukkur4613
    @p.ashukkur4613 Год назад

    8:27 Well said 👌👌👌

  • @gopakumarpunalur982
    @gopakumarpunalur982 Год назад +4

    കാത്തിരിക്കുകയായിരുന്നു..ഡെത്ത് വാലി...

  • @jainygeorge1752
    @jainygeorge1752 7 месяцев назад

    Good night Mr Santhosh🙏🌹❤️ , Mr Santhosh Dr Jimmy yuda Wife enta sister jessy ya anu enta Brother jose Marriage chatherikkunnathu.

  • @VETTA-Wibe
    @VETTA-Wibe 5 месяцев назад

    6:55 ഇത് പോലെ ഒരെണ്ണം ഖത്തർ ലും ഉണ്ട് നെയിം ഇസ് VILLAGIO

  • @vipinns6273
    @vipinns6273 Год назад +7

    എല്ലാ സഫാരി കുടുംബാങ്ങൾക്കും ക്രിസ്തുമസ് ആശംസകൾ 🎂🎉

  • @sreejithnair2596
    @sreejithnair2596 Год назад +2

    2 different time zones at both ends of Nevada bridge near to Hover Adam is another speciality! The bridge divides the Pacific Time Zone from the Mountain Time Zone

  • @hareespk
    @hareespk Год назад +1

    മലയാളികൾക്ക് പറയാൻ ഒരു പേരുണ്ട് SGK
    ❤ ജന്മദിന ക്രിസ്തുമസ് ആശംസകൾ

  • @ramshad440
    @ramshad440 Год назад

    parayathirikaaan vayya.... Mr Santhosh ji you are a legend......! oru malayali lokatgey enghaney kananam eenu paranjidath. thudanghunnu.... athu..... well said.

  • @Youandme-w2m
    @Youandme-w2m Год назад

    What a story telling yarrr👌🏾👌🏾👌🏾what a beautiful place...😍😍😍

  • @kumarvasudevan3831
    @kumarvasudevan3831 Год назад +8

    മലേഷ്യയിലെ ലോകത്തിലെ ഏറ്റവും വലിയ ഹോട്ടലിൽ ഒരു ദിവസം താമസിക്കാൻ അവസരം ഉണ്ടായിട്ടുണ്ടു്.( ഇതെല്ലാം ഖേരളത്തിൽ ആയിരുന്നെങ്കിൽ പൂട്ടിച്ച് ഇതിൻ്റെ മൊയലാളിമാരെ എക്കെ കുത്തുപാള എടുപ്പിക്കാമായിരുന്നെന്ന് ഓർത്തപ്പോൾ തന്നെ ഒരു "ഉൾപുളകം'' )

  • @valliyoterajan6347
    @valliyoterajan6347 Год назад

    Great commentary and vision, you are 100% correct.

  • @ousojoseph8177
    @ousojoseph8177 Год назад +6

    കിറ്റെക്സ് സാബു സിറിൻ്റെ കമ്പനികളെ പൂട്ടിക്കാൻ നടക്കുന്ന നമ്മുടെ ഒരു MLA യും സർക്കാരും ചെയ്യുന്ന പണികളെക്കുറിച്ച് ഓർത്തു പോകുന്നു ഈ വാക്കുകൾ കേൾക്കുമ്പോൾ

  • @Edwardnewgate16
    @Edwardnewgate16 Год назад

    Elvis Presley was born in Mississippi and not in Las Vegas, but i think he did spend considerable number of years in Las Vegas. Even Mike Tyson is not from Las Vegas but he resides in Las Vegas

  • @tinybitez459
    @tinybitez459 Год назад

    കാണാ കാഴ്ചകൾ അറിയ ലോകങ്ങൾ.... നന്ദി ❤

  • @musafirvazhiyathrakaran9351
    @musafirvazhiyathrakaran9351 Год назад +3

    ഒരു മിനുട്ട് കൊണ്ടു 100 വ്യൂ 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @tabasheerbasheer3243
    @tabasheerbasheer3243 Год назад

    ഖത്തറിൽ വിലേജിയോ എന്ന മാളിൽ ഭംഗിയായി ലാസ് വേഗാസിൽ കണ്ട പോലെ തന്നെ വെനീസിൻ്റെ മിനിയേറ്റർ ഉണ്ടാക്കി വെച്ചിട്ടുണ്ട്

  • @akhilp.g4199
    @akhilp.g4199 Год назад +1

    #8:04 Robin bus ഓർത്തുപോയി

  • @ilaanhaadi2461
    @ilaanhaadi2461 Год назад

    8:41 sir പറഞ്ഞ പോലെ ഈ mind set മാറാതെ ഇവിടം നന്നാവില്ല ,ഇവിടെയുള്ളവരുടെ വിചാരം മൂന്ന് നേരം സുഭിക്ഷമായി മീനും കൂട്ടി ഉണ്ടാൽ എല്ലാമായി എന്നാണ് .,ലോകം 1000 കൊല്ലം അപ്പുറത്താണെന്ന വിവരം ഇവിടെ ആർക്കും അറിഞ്ഞതേ ഇല്ല 😣.,ഇപ്പോഴും മറ്റുള്ളവന്റെ സ്വകാര്യത്തിലേക്കാണ് നോട്ടം .,എന്നാലോ ഇവരാണെങ്കിൽ കണ്ണടച്ച് പാൽ കുടിക്കുന്നവരും .,നന്നാവുമായിരിക്കും ..ലോകം അവസാനിക്കുന്നതിനു മുമ്പ് 😊

  • @Jithin.gopinath
    @Jithin.gopinath Год назад

    ഹാപ്പി ബർത്ത് ഡേ സന്തോഷ് ജോർജ് കുളങ്ങര

  • @BalakrishnanK-xe3zn
    @BalakrishnanK-xe3zn Год назад +3

    Happy Birthday, Merry Xmas, Happy Newyear Dear SGK Sir 🎉🎉🙏🙏

  • @shyam.jprakash3554
    @shyam.jprakash3554 Год назад

    ഇനി ഒരാഴ്ച കാത്തിരികാം 🥰

  • @madhavanvv8750
    @madhavanvv8750 Год назад +2

    HAPPY BIRTHDAY 🎂🎂🎂 TO SANTHOSH SIR AND WISH YOU MANY MORE HAPPY RETURNS OF THE DAY SIR 🎂🎂🎂🎉🎊💐💐🌄

  • @sabeenan1902
    @sabeenan1902 Год назад +3

    Happy Birthday dear Santosh Sir and Happy Christmas and Happy New year to you and family Sir❤❤❤❤

  • @positivelife_2023
    @positivelife_2023 Год назад +1

    Sir nu Christmas and new year wishes ,orupad kaalam arogyathode jeevikanam daivam anugrahikanam ennu aathmaarthamayit praarthikunu..

  • @kamparamvlogs
    @kamparamvlogs Год назад +21

    😢😢😢😢ഇവിടെ ചാകാറായ മന്ത്രി പുംഗവന്മാർ സുഖവാസത്തിനായി വിദേശയാത്രകൾ നടത്തുകയാണ്😂😂😂😢

  • @altareeqadvertising2459
    @altareeqadvertising2459 Год назад

    Thanks sir. Great explanation

  • @sruthy888
    @sruthy888 Год назад

    Sir,Elvis was born in Mississippi but he used to perform at Las Vegas.

  • @3littlepetals114
    @3littlepetals114 6 дней назад

    Great 👍

  • @royaldaffodils...
    @royaldaffodils... Год назад +4

    25th നു ജന്മദിനം ആഘോഷിക്കുന്ന സന്തോഷ്‌ സാർ നു ആശംസകൾ

  • @MohammedAli-xk5ik
    @MohammedAli-xk5ik Год назад

    What an interesting story.

  • @thomaspj9303
    @thomaspj9303 Год назад +17

    സന്തോഷ്‌ സർ ലോകം മുഴുവൻ യാത്ര ചെയ്യതെങ്കിലും ഇതുവരെ കണ്ടുമുട്ടിയതിലും വച്ചു ഏറ്റവും ആരാധനയോടെ ഓർത്തിരിക്കുന്ന വ്യക്തി ആലഞ്ചേരി ആണെന്ന് തോന്നുന്നു.

  • @skariapothen3066
    @skariapothen3066 Год назад +1

    Elvis Presley was born in Memphis Tennessee. Mike Tyson was born in Brooklyn NY. They performed and boxed in Las Vegas, that's all.

  • @jayakrishnang4997
    @jayakrishnang4997 Год назад

    Hoover dam, Venetia hotel, death valley, devil's golf course, furnace creek, Sabrinsky point, bad water.

  • @sheebajacob1078
    @sheebajacob1078 Год назад +9

    ഇവിടെ കഴിവുള്ളവൻ കശാപ്പു ചെയ്യപ്പെടും, സൊന്തം കഴിവു കണ്ടെത്തുകയില്ല, കണ്ടെത്തിയവനെ അഗീകരികുകയിലാ.

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 11 месяцев назад

    We have same like here in Qatar, The villagio mall..same as Venetian

  • @SajimonAs-pg3ht
    @SajimonAs-pg3ht Год назад +2

    കേരളത്തിൽ ഒരു route 66 വരുന്നുണ്ട്... NH 66❤

  • @Vibgior10
    @Vibgior10 Год назад +1

    കേരളത്തിലെ മാധ്യങ്ങൾക്കും നെഗറ്റീവ് വാർത്തയിൽ ആണ് താൽപര്യം

  • @FunTimeAdventures26
    @FunTimeAdventures26 Год назад +1

    There is a Villagio in Qatar that reminds us of Venice as well.