ഈദി അമീൻ എന്ന സ്വേച്ഛാധിപതിയുടെ ജീവിതം | Vallathoru Katha EP #49 | Idi Amin Dada

Поделиться
HTML-код
  • Опубликовано: 20 ноя 2024

Комментарии • 1,7 тыс.

  • @cultureandphilosophy4793
    @cultureandphilosophy4793 3 года назад +71

    ഇത്രയും ക്രൂരൻ ആയ ഈ നരാധമനെ മതസ്നേഹത്തിന്റെ പേരിൽ സൗദി അഭയം നൽകി സംരക്ഷിച്ചു.

    • @kamaleshba6032
      @kamaleshba6032 3 года назад +3

      Ate sadarkaran aya tala vettum
      5 lakhs alkare kinnabanu abayam
      Chankile koye

  • @jobinbabu4667
    @jobinbabu4667 3 года назад +76

    അനാവശ്യ മിത്തുകൾ ക്ലാരിഫൈ ചെയ്ത് തന്നതിന് ഒരു ബിഗ്‌ താങ്ക്സ്
    അല്ലേലും ഏതൊരു ചരിത്രസംഭവത്തിന്റേം നിജസ്ഥിതി അറിയണേൽ താങ്കളുടെ വാക്കുകൾക്ക് ചെവികൊടുക്കണമെന്ന തരത്തിൽ ഈ പ്രോഗ്രാം വിശ്വസമാർജിച്ചു കഴിഞ്ഞിരിക്കുന്നു ❤❤👍👍 congrats sir

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 года назад +165

    ഉഗാണ്ടയിലെ ഏറ്റവും വലിയ ഇന്ത്യൻ വ്യവസായികൾ ആയിരുന്നു മയൂർ മാധ്വാനി പങ്കാജ് മാധ്വാനി എന്നിവർ അവർക്കു അമ്മീനും ആയി നല്ല ബന്ധം ആയിരുന്നു, പൊതുവെ സ്ത്രീ ലമ്പടൻ ആയിരുന്നു വളരെ യാദൃച്ചുകമായി മാധ്വാനി സഹോദരന്മാരുടെ പെങ്ങളെ കാണുന്നു അവരെ തനിക്കു വിവാഹം ചെയ്തു തരണം എന്ന് അമീന്റെ അഭ്യർത്ഥന അവർ നിരസിച്ചു തുടർന്ന് അവർ സ്വന്തം വിമാനത്തിൽ ബ്രിട്ടനിലേക്ക് രക്ഷപെട്ടു അതെ തുടർന്ന് ആണ് അധ്യാപകർ ഒഴിച്ച് ഉള്ള എല്ലാ ഇന്ത്യക്കാരും നാട് വിടണം എന്ന് ആയിരുന്നു അമീന്റെ കല്പന, ആ കാലത്ത് മാധ്വാനി സഹോദരൻമാർക്കു സ്വന്തം എയർപോർട്ടും വിമാനവും ഉണ്ടായിരുന്നു എമിഗ്രേഷൻ കസ്റ്റംസ് ചെക്കിങ് എല്ലാം അവിടെ തന്നെ സ്വന്തം നിലയിൽ ചെയ്യാൻ തക്ക സ്വാധീനം ഉണ്ടായിരുന്നു ഇവർക്കു (ഒരു ആഫ്രിക്കൻ യാത്ര by സകറിയ പേജ് 479

    • @vivekv5194
      @vivekv5194 3 года назад +15

      യാദൃശ്ചികമായി കണ്ടതല്ല., വൻവ്യവസായികളായ മാധ്വാനി കുടുംബത്തിൽ രാജ്യത്തിന്റെ ഏകാധിപതി ആകുന്നതിന് മുന്നേ തന്നെ, ഉയർന്ന സൈനിക ഉദ്യോഗസ്ഥനായ ആമീൻ നിത്യവിരുന്നായിരുന്ന്. പലപ്പോഴും ഇളയ പെങ്ങളെ അങ്ങനെ ആമീൻ അവിടെവച്ച് കണ്ടിട്ടുമൊണ്ട്. രാജ്യത്തിന്റെ ഏകാധിപതിയായി അവരോധിക്കപ്പെട്ട ആമീൻ ആ പെൺകുട്ടിയെ തനിക്ക് വിവാഹം ചെയ്തുതരാനല്ല മറിച്ച് തന്റെ ഔദ്യോഗിക കൊട്ടാരത്തിലോട്ട് അയക്കാൻ ഫോണിൽ ഉത്തരവിടുകയായിരുന്ന്.

    • @rajeshpillai263
      @rajeshpillai263 3 года назад +1

      @@vivekv5194 kk kko9

    • @GoogleUser-gi8ow
      @GoogleUser-gi8ow 3 года назад +1

      @@vivekv5194 😶🤬

    • @arunraghavan7395
      @arunraghavan7395 3 года назад +1

      Madhavani invest in India as well, Right now they are in Uganda.

  • @eagleeissa9252
    @eagleeissa9252 3 года назад +40

    " ബാബു രാമചന്ദ്രൻ" അത് വല്ലാത്തൊരു മനുഷ്യനാണ്...............

  • @Realhero669
    @Realhero669 2 года назад +106

    എന്ത് കൊണ്ടാവും സൗദി ഇത്രയും വലിയ ക്രൂരന് അഭയം നൽകിയത്. ഉത്തരം മറ്റൊന്നല്ല മതം, പ്രാകൃതമായ മത സ്നേഹം മാത്രമാണ്. ഇന്നും ലോകം മുഴുവൻ അത് നടക്കുന്നു.

    • @blackcoffee2420
      @blackcoffee2420 2 года назад

      സങ്കികളെക്കാൾ വലിയ മത ഭ്രാന്തന്മാരുണ്ടോ?? ആമസോൺ കാടുകളിൽ ഉണ്ടെന്നു പറയുന്ന നരഭോജികളെ കടത്തി വെട്ടും അവർ

    • @Legendgoal_Tv
      @Legendgoal_Tv 2 года назад +14

      Adhe… adh kondanu ivde modi nila nilkkunnath😤😤😤😤

    • @lijeshnambiar6156
      @lijeshnambiar6156 2 года назад +17

      @@Legendgoal_Tv എന്നിട്ട് താങ്കൾ നാട് വിട്ടോ....?

    • @shaheer_anchu8199
      @shaheer_anchu8199 2 года назад +3

      @saaf vlog naad vidan idarudeyum thandayude vagayalla

    • @cr.7neymar448
      @cr.7neymar448 2 года назад +1

      @@lijeshnambiar6156powratha bill nadakathond alle ellangil eppoye purathakiyene 🤣🦶👅

  • @sajithbalan85
    @sajithbalan85 3 года назад +74

    സർ...
    ഒരുപാട് വട്ടം ഞാനും ഈദി അമിന്റെ കഥ ഈ പരിപാടിയിൽ ഉൾക്കൊള്ളിക്കുവാൻ ആവശ്യപ്പെട്ടിരുന്നു.. വളരെ നന്ദി ഈ ഒരു കഥ ഇതിലൂടെ അവതരിപ്പിച്ചതിന്.. ഏതൊരു ചരിത്ര വിദ്യാർത്ഥിക്കും ഏതൊരു സാധാരക്കാരനും മനസ്സിലാവുന്നതാണ് താങ്കളുടെ അവതരണം.. ഇനിയും ഒരുപാട് പേരുടെ കഥകൾ ഇതിൽ വരണമെന്ന് ആഗ്രഹം ഉണ്ട്.. ലെനിൻ,ഗദ്ധാഫി, നെൽസൻ മണ്ടെല, അങ്ങിനെ ഒരുപാട് പേരുടെ കഥകൾ.. ഇനിയും നല്ല കഥകൾക്കായി കാത്തിരിക്കുന്നു... ഈ കഥ ഇതിലൂടെ അവതരിപ്പിച്ചതിന് ഒരിക്കൽക്കൂടി നന്ദി... 🙏🙏

  • @sreerajsree3169
    @sreerajsree3169 3 года назад +137

    ഈദി ആമീൻ നരഭോജി കൂടി ആയിരുന്നു എന്ന് കരുതി ഇരിക്കുകയായിരുന്നു ഞാൻ....
    തെറ്റിദ്ധാരണ മാറ്റിയതിന് നന്ദി ❤️

    • @jibinbmathew2595
      @jibinbmathew2595 3 года назад +16

      ഇവൻ പറയുന്നത് മിക‌തും.ഫെയ്ക് ആണ്

    • @ANAND7275
      @ANAND7275 3 года назад +13

      @@jibinbmathew2595 i dont think so
      but why do you think so ?explain

    • @shafzz6486
      @shafzz6486 2 года назад +1

      @@jibinbmathew2595 reason ??

    • @mahelectronics
      @mahelectronics 2 года назад

      യൂറോപ്പ് കള്ളകഥ. അതാന്ന് മനുഷ്യനെ തിന്നു എന്ന തൊക്കെ .

    • @sunrays5203
      @sunrays5203 2 года назад

      മനുഷ്യനെ ക്രൂരമായി കൊല ചെയുന്ന ആൾ നരഭോജി അല്ലെ...?
      Idi ആമീൻ ചെയ്ത ക്രൂരതകൾക്ക് കൈയും കണകും ഇല്ല....

  • @focus404
    @focus404 3 года назад +132

    ആ രാജ്യത്തിന്റ പേര് കൃത്യമായി ഉച്ചരിക്കുന്നതു കേൾക്കുമ്പോൾ തന്നെ നിങ്ങളെ ക്ലാസ്സ്‌ മനസ്സിലാക്കാവുന്നത് ആണ് ബാബു ആർ 💗

    • @muhammedcp6293
      @muhammedcp6293 2 года назад +1

      Edi ameenakalum begarar rasta thalavanmarayi udi ani manaselaku kushenikaranakalum thazina pani cheyida alkarum epozum rajiyam barikunudi

    • @rajeshrsutube
      @rajeshrsutube 2 года назад +20

      Muhammed
      What coconut 🥥 are u speaking

    • @sramakrishnan6054
      @sramakrishnan6054 2 года назад +2

      Well said Bro! Kolangara went to Uganda and made an episode and joke is he can't even pronounce the name of the country properly LOL, What a Joke!

  • @s9ka972
    @s9ka972 3 года назад +75

    *ഉഗാണ്ടയിലെ* *ഏറ്റവും* *സമ്പന്നരായ* *മാധ്വാനി* *സഹോദരന്മാരുടെ* *സഹോദരിക്ക്* *നടി* *രേഖയുടെ* *ച്ഛായയുണ്ടായിരുന്നു* . *അവരുടെ* *അതിശയിപ്പിക്കുന്ന* *സൗന്ദര്യത്തിൽ* *ആകൃഷ്ടനായ* *ഇദിഅമീൻ* *സഹോദരിയെ* *വിവാഹം* *കഴിപ്പിച്ച്* *നൽകണമെന്ന്* *പറഞ്ഞു* . *ഇദിഅമീൻ* *സ്വഭാവം* *അറിയുന്ന* *സഹോദരന്മാർ* *അവരുടെ* *സഹോദരിയേയും* *കിട്ടാവുന്നത്ര* *പണവുമായി* *ലണ്ടനിലേക്ക്* *പറന്നു* . *ഇതിന്റെ* *ശത്രുതയാണ്* *മറ്റ്* *ഇന്ത്യക്കാരോട്* *വീട്ടിയത്*

    • @vrchandran3057
      @vrchandran3057 3 года назад +7

      ഈ സ്റ്റോറി ബെന്യാമിന്റെ മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ്‌ വർഷങ്ങൾ എന്ന പുസ്തകത്തിൽ വിവരിയ്കുന്നുണ്ട്‌.

    • @muruganvarumugan7811
      @muruganvarumugan7811 2 года назад

      Avar athisundhari aayav idhava aanu

    • @s9ka972
      @s9ka972 2 года назад

      @@roypv88 No . She later married a British Doctor . Nobody in sense would let her sister marry Idi Amin

  • @junaid8274
    @junaid8274 3 года назад +41

    Awesome program. വസ്തുതാ പരമായി, ഓരോ വിഷയവും പ്രേക്ഷകനെ ഇരുത്തി കാണിക്കികയും ചിന്തിപ്പിക്കുകയും ചെയ്യുന്ന അവതരണം .... ❣️👍

  • @AkhiVasu
    @AkhiVasu 3 года назад +307

    കാത്തിരുന്ന episod. ഡയാന രാജകുമാരി, ഇലോൺ മസ്ക്, ക്ലിയോപാട്ര, സുഭാഷ് ചന്ദ്രബോസ്, ബാൽ താക്കറെ ഇവരുടെ episode കൂടി പ്രതീക്ഷിക്കുന്നു

    • @filmymedia5451
      @filmymedia5451 3 года назад +5

      Dayana rajakumariyude nia tv enna channelil und. Super channel aanu

    • @realtruthma3307
      @realtruthma3307 3 года назад +12

      Bal takkareyo,ayal onnantharam criminal alle

    • @warrior-ql1wp
      @warrior-ql1wp 3 года назад +5

      @@realtruthma3307 ayysheri...

    • @realtruthma3307
      @realtruthma3307 3 года назад

      @@warrior-ql1wp oh netavayirinno

    • @warrior-ql1wp
      @warrior-ql1wp 3 года назад +3

      @@realtruthma3307 rashtreeyathil criminal allatha orale paranje north india il..

  • @AR-lu3wx
    @AR-lu3wx 3 года назад +284

    "അത് വല്ലാത്ത ഒരു കഥയാണ്!! "
    ഇത് കേൾക്കുമ്പോൾ വല്ലാത്ത ഒരു ഫീൽ ആണ് 😍😍😍

  • @thingssoffaisyzone
    @thingssoffaisyzone 3 года назад +12

    എന്റെ പൊന്നെ ആ വല്ലാത്തൊരുകഥ എന്ന് പറയുമ്പോ ഉണ്ടല്ലോ..❤❤❤❤❤❤❤❤❤💐💐വേറെ ലെവൽ

  • @sadiquepk7928
    @sadiquepk7928 3 года назад +16

    വല്ലാത്ത കഥ തന്നെ 😪... ഇനി ഒരാൾക്കും ജീവിത കാലം മുഴുവൻ കഷ്ടപെട്ടാലും ഇത്രധികം ക്രൂരത ചെയ്യാൻ കഴിയില്ല

  • @Vpr2255
    @Vpr2255 3 года назад +54

    ആമീൻ നെ അഭയം കൊടുത്തു പൊന്ന് പോലെ നോക്കി, മുസ്ലിം സഹോദരൻ സൗദി 😈🇸🇦

    • @realtruthma3307
      @realtruthma3307 3 года назад +8

      Evideyum vargheeyathayo,kashtam nanamille thanikk

    • @Vpr2255
      @Vpr2255 3 года назад +6

      @@realtruthma3307 മോദിക്കും അവാർഡ് കൊടുത്തു സൗദി 😉

    • @sreenathsasidharan5577
      @sreenathsasidharan5577 3 года назад +7

      @@realtruthma3307 ഭായ് ഇഥി ആമീൻ ടെ മതം നോക്കി ആണ് അവിടെ അഭയം കൊടുത്തത്... അല്ലാതെ ലോകത്തിനു ചെയ്ത നന്മകളെ നോക്കി അല്ല

    • @blockchain3569
      @blockchain3569 3 года назад +2

      @@realtruthma3307 matham nokki pravarthikkunnath alle vargeeyatha ?

    • @BruceWayne-qe7bs
      @BruceWayne-qe7bs 3 года назад +3

      @@realtruthma3307 പിന്നേ എന്നാ കോപ്പിനാ സൗദി പുള്ളിക് അഭയം കൊടുത്തേ.

  • @bytebybytes
    @bytebybytes 3 года назад +54

    സന്തോഷ് ജോ൪ജ്ജ് കുളങ്ങര,ബാബു രാമചന്ദ്ര൯,ജൂലിയസ് മാനുവേൽ 🔥

    • @pabloescobar1485
      @pabloescobar1485 3 года назад +1

      3???

    • @bytebybytes
      @bytebybytes 3 года назад

      @@pabloescobar1485 what?

    • @pabloescobar1485
      @pabloescobar1485 3 года назад +1

      @@bytebybytes മൂന്നാമത്തെ ആൾ ആരാ

    • @engineer446
      @engineer446 3 года назад

      പല genre കഥകള് കേൾക്കാൻ താൽപര്യം ഉണ്ടെങ്കിൽ Julius Manuel എന്ന് RUclips ഇലു search ചെയ്താൽ മതി

    • @amaldev5083
      @amaldev5083 2 года назад

      Histooris ജൂലിയെസ്,,,, പിന്നെ bs ചന്ദ്ര മോഹൻ

  • @athulkiran2861
    @athulkiran2861 3 года назад +41

    വല്ലാത്തൊരു കഥയുടെ വല്ലാത്തരു Fan ആണ് ഞാൻ
    Babu Ramachandran ❤️🔥

  • @vipulmadhavan5846
    @vipulmadhavan5846 3 года назад +153

    "അത് വല്ലാത്തൊരു കഥയാണ് " രോമാഞ്ചിഫിക്കേഷൻ ❤️❤️❤️

  • @sanjayjr5853
    @sanjayjr5853 3 года назад +525

    സഫാരി ചാനലിൽ ഈദി അമീൻ ജീവതത്തിൽ ചെയ്ത ക്രൂരതകളെ പറ്റി ഒരു സീരിസ് തന്നെ ഉണ്ട്

    • @silvereyes000
      @silvereyes000 3 года назад +24

      HiStory

    • @albinbaby2644
      @albinbaby2644 3 года назад +17

      Aiwa, Kandunokkanam

    • @kaleshksekhar2304
      @kaleshksekhar2304 3 года назад +15

      His History ❤

    • @SagarKottapalli
      @SagarKottapalli 3 года назад +12

      Poli aarnnu...this is another version of it,

    • @nandukmv
      @nandukmv 3 года назад +5

      ഇപ്പോഴും RUclips ചാനലിൽ കിടപ്പോണ്ടൊ? ഞാൻ നോക്കിട്ടു കണ്ടില്ലാരുന്നു.

  • @jobinbabu4667
    @jobinbabu4667 3 года назад +28

    വണ്ടിപെരിയാർ സംഭവം കേട്ടത് മുതൽ താങ്കളുടെ ലയങ്ങളിലെ മനുഷ്യരുടെ കഥ പറഞ്ഞ പഴയ ആ എപ്പിസോഡ് ഓർത്തുപോകുകയാണ് താങ്കൾ പറഞ്ഞതു പോലെ അത്യന്തം അരക്ഷിതമായ ജീവിതം നയിക്കുന്ന കുറെ മനുഷ്യരാണ് അവിടെയുള്ളത്.
    ഇവിടെ ഇത് കുറിക്കണമെന്ന് തോന്നി അത്രമാത്രം.

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 года назад +47

    ഏകാധിപതികളെ ആദ്യം ജനങ്ങൾ രണ്ടു കൈ നീട്ടി സ്വീകരിക്കും അതാണ് ചരിത്രം പക്ഷെ പിന്നെ അവർ തന്നെ ചവിട്ടി പുറത്താക്കും അതാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത് അത് ഇനിയും ആവർത്തിക്കും

    • @roshansebastian662
      @roshansebastian662 3 года назад +9

      എന്തോ എവിടെയോ കൊള്ളുന്ന പോലെ... ആരെയും ഉദ്ദേശിച്ചില്ലല്ലോല്ല ല്ലോല്ലേ.?. 😆😂

    • @navasaliameer2980
      @navasaliameer2980 3 года назад +4

      Modi😍😃🤣

    • @kaleshksekhar2304
      @kaleshksekhar2304 3 года назад +4

      @@navasaliameer2980 pinarayi vijayan 😂😂😁

    • @Aryan-bv2mj
      @Aryan-bv2mj 3 года назад

      ഏകധിപത്യം ജയിക്കട്ടെ!!

    • @syamkumar5568
      @syamkumar5568 3 года назад +2

      മുഹമ്മദിൻ്റെ കുടുംബത്തെ അവസാന അണ് തരി ഹസനെ അടക്കം ഇസ്ലാമിക
      ഖലീഫ മുഅവിയ കൂട്ടകൊല ചെയ്ത പോലെ അല്ലേ? കൊടുത്താൽ കൊല്ലത്തും കിട്ടും

  • @anees9031
    @anees9031 3 года назад +23

    വല്ലാത്തൊരു കഥ ശരിക്കും ഒരു ത്രില്ലെർ മൂവി കാണുന്ന പോലെയാണ് ... ഒപ്പം സത്യസന്ധമായ അറിവുകളുടെ കാലവറയും ...

  • @kaleshksekhar2304
    @kaleshksekhar2304 3 года назад +459

    "There is freedom of speech,but I cannot guarantee freedom after speech..."
    Idi Amin 😱😱😱😱😱❤

  • @Ansarroyal
    @Ansarroyal 2 года назад +5

    Idi amen അത്രക്കും എളുപ്പമായി മരിച്ചതിൽ എനിക്ക് വല്ലാത്ത ദുഃഖം ഉണ്ട്..

  • @hitha89
    @hitha89 2 года назад +35

    ക്രൂര ജീവിതം, സുഖമരണം... ഇതാണോ ദൈവ നീതി???
    ഗ്രേറ്റ്‌ video സർ 🙏❣️❣️❣️❣️

  • @salahudheensalahu886
    @salahudheensalahu886 3 года назад +10

    ആൾറെഡി കേട്ടതാണ് എന്നാലും നിങ്ങളുടെ അവതരണം കാണാൻ നല്ല രസമാണ്

  • @ashiqali2916
    @ashiqali2916 3 года назад +172

    അവതരണം പോലെ ഇങ്ങേരെ കാണാനും ഗ്ലാമർ ആണ് ❤

    • @muhammadsalih3076
      @muhammadsalih3076 3 года назад +17

      ഒരു ജാഡയും ഇല്ലാത്ത മനുഷ്യൻ

    • @mariyaseb
      @mariyaseb 3 года назад +4

      True 😀

    • @ashiqali2916
      @ashiqali2916 3 года назад +1

      @@mariyaseb hi cute

    • @najid2053
      @najid2053 3 года назад +2

      Of course ...😄

    • @najid2053
      @najid2053 3 года назад +3

      Of course ...😄

  • @syamsagar439
    @syamsagar439 3 года назад +122

    ഇതെല്ലാം അറിയാവുന്ന കഥകളാണ്. പക്ഷേ പുള്ളി പറയുമ്പോൾ വേറൊരു രസം

  • @windowview9694
    @windowview9694 3 года назад +28

    ഗൾഫിൽ ഉള്ള ഉഗാണ്ടകാർ മതഭേദമില്ലാതെ ഇന്നും അഭിമാനപൂർവ്വം ഓർക്കുന്ന പേരാണ് ഇദി അമിൻ

    • @പടവാൾ
      @പടവാൾ 2 года назад +21

      തേങ്ങാക്കൊല ആണ്

    • @sayooj3716
      @sayooj3716 2 года назад +6

      Pannikal angane aan
      Mauhmed inn okke alle punya purushan aayi kanunath

    • @abygeorge8351
      @abygeorge8351 9 месяцев назад +1

      കിഴങ്ങു ആണു

  • @kamaloman1775
    @kamaloman1775 2 года назад +2

    മനസ്സിനെ വല്ലാതെ ആകർഷിക്കുന്ന ഇ പ്രോഗ്രാം വല്ലാത്തൊരു കഥയാണ്

  • @anjaisanil6021
    @anjaisanil6021 3 года назад +27

    I had watched all your episodes till now and admire way of presentation. Your narration is speechless.

  • @achuachu6754
    @achuachu6754 3 года назад +4

    നിങ്ങൾ വല്ലാത്തൊരു മനുഷ്യൻ ആണ് ❤️ കേട്ട് ഇരുന്നു പോകും

  • @ajithpeevee
    @ajithpeevee 3 года назад +17

    ഇന്ത്യ എത്രെ സുന്ദരം 🥰

    • @keralamalayali3801
      @keralamalayali3801 3 года назад +7

      ആ സൗന്ദര്യമൊക്കെ കുറച്ച് കഴിയുമ്പോ അറിയാം .ഹിറ്റ്ലർ ജൂതൻമാരെ തീർത്ത് എന്നെന്നെക്കുമായി ഏകാധിപതിയായി വാഴാൻ തെരെഞ്ഞെടുത്ത അതേ മാർഗ്ഗം തന്നെയാണ് ഇന്ന് ഇന്ത്യയിൽ നടക്കുന്നത് കുറെ കാലമായി ഒരു സമുദായത്തെ തീ വ്രവാദികളാക്കി ഇന്ത്യാ വിരുദ്ധരാക്കി ശത്രുക്കളാക്കി ചിത്രീകരിച്ച് പുറത്താക്കി ഒരു പുതിയ രാഷ്ട്രമാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു അതിന്ന് അതിൻ്റെ ഉഛ സ്ഥായിയിൽ എത്തിയിട്ടുണ്ട് ,ഒരു രാജ്യത്തിന്നുള്ളിൽ പൗരൻമാർ പരസ്പരം വെറുപ്പോടെ സംശയത്തോടെ കഴിയുന്നു

    • @kamaleshba6032
      @kamaleshba6032 3 года назад +5

      @@keralamalayali3801 posa kunda

    • @muhammedshemeer6823
      @muhammedshemeer6823 2 года назад +3

      മോഡി വരുന്നതിന് മുമ്പ് എന്ന് പറ

  • @viswarajnc
    @viswarajnc 3 года назад +6

    TD രാമകൃഷ്ണൻ്റെ "മാമ ആഫ്രിക്ക" നോവലിൽ ഈദി അമീൻ ഒരു പ്രധാന character ആണ്. Fiction ആണെങ്കിലും സൂപ്പർ ആയി എഴുതിയിട്ടുണ്ട്...

  • @syamkumar5568
    @syamkumar5568 3 года назад +457

    140 കോടി ജനങ്ങളുടെ പ്രധാനമന്ത്രി അയ ചായ കടക്കാരൻ വല്ലാത്ത ഒരു കഥ അണ്, അതൊന്നു പറയൂ കേൾക്കട്ടെ

    • @manasirkk3280
      @manasirkk3280 3 года назад +13

      yes athum parayanam evide undeli onn

    • @shibilrehman
      @shibilrehman 3 года назад +15

      🤣🤣🤣

    • @silentlover5874
      @silentlover5874 3 года назад +5

      Sathyem

    • @kamaleshba6032
      @kamaleshba6032 3 года назад +22

      Entada ta
      Chaya kachavakaran aya kuzapMundo
      Alate valiya family matre akavo naye

    • @cryptomonk3791
      @cryptomonk3791 3 года назад +18

      Atentha kodishwarante makane rajyam barichudu? 😑

  • @usmanfathah8772
    @usmanfathah8772 3 года назад +43

    കിട്ടിയ അവസരം മുതലെടുത്ത് പത്രങ്ങൾക്ക് മുന്നിലിരുന്ന് പി ആർ ഏജൻസികൾ നൽകിയ സ്ക്രിപ്റ്റ് വായിച്ച് സ്വയം മുതലെടുക്കുന്ന വ്യക്തി എന്ന് കേട്ടപ്പോൾ ആരെയെങ്കിലും ഓർമ വന്നോ..?

    • @supertramp3610
      @supertramp3610 3 года назад +13

      2 chankan ano 😂

    • @communist1513
      @communist1513 3 года назад +3

      *കള്ളത്താടി*

    • @tinu1588
      @tinu1588 3 года назад +10

      പിണറായി 😂

    • @albithomas8874
      @albithomas8874 3 года назад +1

      Chayakadakkaraaaaaaa
      Nente chayeeil oruu myyrum ilyaaaa

    • @rijudewa4769
      @rijudewa4769 2 года назад

      @@supertramp3610 jnnnbb innnjjjninjjijjjjnjbbnijnbjnjbn🍎ijnnnbni🍎nnjj nnnñjnonnbo njnbjjb njinjnjnnnnb👍🏴‍☠️🏴‍☠️🏴‍☠️🏴‍☠️🏴‍☠️👍

  • @sudhivt8972
    @sudhivt8972 3 года назад +3

    ഒട്ടും മുഷിപ്പിക്കാതെ അവതരിപ്പിക്കുന്നു👌👌👌.പുതിയ വിഷയങ്ങൾക്കായ് കാത്തിരിക്കുന്നു❤❤

  • @surajarikkath5411
    @surajarikkath5411 3 года назад +61

    ഈ നരഭോജിയുടെ ചരിത്രം വല്ലാത്തൊരു കഥ യിലൂടെ കേൾക്കണമെന്ന് ആഗ്രഹിച്ചതാണ്. ഇനി കബോഡിയാ ഖമർ റൂഷ് ഭരണകൂടത്തിൻ്റെ വംശഹത്യ രാമചന്ദ്രൻ സാറിലൂടെ ഒന്ന് കേൾക്കണം......

    • @manjushacm5005
      @manjushacm5005 3 года назад +4

      ഞാൻ പറയാൻ നിൽക്കുകയായിരുന്നു പോൾ പോട്ടിനെ പ്പറ്റി പറയണം അതും കൂടിയായാൽ എതാണ്ട് എല്ലാ വലിയ നരഭോജികളും തീരും

  • @salman-kv
    @salman-kv 3 года назад +5

    ജിദ്ദയിൽ എന്റെ താമസ സ്ഥലത്തിന്റെ അടുത്താണ് ഈ നോവട്ടൽ ഹോട്ടൽ, ജിദ്ദയിലായിരുന്നു ഈദി അമീനിന്റെ അവസാന കാലം എന്നറിയാമായിരുന്നെങ്കിലും ഇവിടെ ആയിരുന്നു എന്ന് അറിയില്ലായിരുന്നു.

  • @renjithrenju5634
    @renjithrenju5634 3 года назад +1

    ബാബുവേട്ടാ നിങ്ങൾ ഒരു സംഭവം തന്നെയാ കേട്ടോ നിങ്ങളുടെ ഓരോ വീഡിയോസ് കഴിയുമ്പോഴും അടുത്ത വീഡിയോസ് എന്ന് വരും എന്നുള്ള കാത്തിരിപ്പിലാണ്

  • @nickelbackfan099
    @nickelbackfan099 3 года назад +29

    This is one of the best programmes in asianet news.
    Superb presentation, interesting subjects.
    Kudos!!

  • @sreerajk3658
    @sreerajk3658 3 года назад +5

    ആവശ്യപ്പെട്ട്തായിരുന്നു ഇദ്ദേഹത്തെക്കുറിച്ച് ചെയ്യുവാൻ വളരെയധികം നന്ദി സർ

  • @nooresvi
    @nooresvi 3 года назад +6

    മനോഹരമായ അവതരണം. നിങൾ പൊളിയാണ്.

  • @razorkat1096
    @razorkat1096 3 года назад +38

    ഇനിയും വേണം ഇതേപോലുള്ള വീഡിയോസ്. Also need below videos
    1.pol pot
    2.marshal tito
    3.nicolas maduro
    4. talaat pasha
    5.Mavo se thung
    6.Joseph staling

    • @arjunts1397
      @arjunts1397 3 года назад +5

      Also Muammer Gaddafi

    • @shibilrehman
      @shibilrehman 3 года назад +7

      ഷൂവർക്കർ 🥾🥾🥾

    • @greeli2512
      @greeli2512 3 года назад +2

      Armenian Genocide

    • @akhileshappu7484
      @akhileshappu7484 10 месяцев назад

      islamic terrist usama bin Laden's nta yum venam

  • @vineethamartin2763
    @vineethamartin2763 3 года назад +9

    T. D രാമകൃഷ്ണൻ രചിച്ച മാമ ആഫ്രിക്ക എന്ന നോവലിൽ ഈദി അമീൻ കഥാപാത്രമാകുന്നുണ്ട്

  • @thunderstorm7601
    @thunderstorm7601 3 года назад +228

    PR വർക്കിലൂടെയാണ് പല കള്ളന്മാരും ഭരണത്തിലേറിയത്...

    • @binoshart8731
      @binoshart8731 3 года назад +45

      ഇത് ആരെയും ഉദ്ദേശിച്ചത് പറഞ്ഞതല്ലല്ലോ ല്ലോ ല്ലോ ല്ലേ..?.. 🙄

    • @user-me2py1kb7w
      @user-me2py1kb7w 3 года назад

      😂

    • @siyadsiyad5498
      @siyadsiyad5498 3 года назад

      😂😂

    • @joyaljoseph3640
      @joyaljoseph3640 3 года назад +28

      @@binoshart8731 നെഹ്‌റുവിന്റെ കൊച്ചുമക്കൾക്കും അവന്റെ ഒക്കെ കൊച്ചുമക്കൾക്കും മാത്രം ഇന്ത്യ ഭരിച്ച മതിയോടാ😏

    • @binoshart8731
      @binoshart8731 3 года назад +43

      @@joyaljoseph3640 നീ എന്തിനാടാ ഉവ്വേ ചൂടാവുന്നേ🤔

  • @mohamed-bw2rd
    @mohamed-bw2rd 3 года назад +19

    Bro, നിങ്ങൾ ഒരു യൂട്യൂബ് ചാനൽ തുടങ്ങിയാൽ, 👍👍👍
    അത് പറ്റില്ലാന്നു അറിയാം...

  • @HarishPHari-gh8hb
    @HarishPHari-gh8hb 5 месяцев назад

    അതെ...... ഈ കഥ പറച്ചിൽ വല്ലാത്തൊരു പറച്ചിലാണ്......... 🙏🏻

  • @crazymedia6839
    @crazymedia6839 3 года назад +11

    Babu ചേട്ടന്റെ ഓരോ പുതിയ എപ്പിസോഡിനും വെയ്റ്റിംഗ് ആണ്

  • @josetj4624
    @josetj4624 2 года назад

    Super !
    വളരെ നന്നായിട്ടുണ്ട് അവതരണം!
    ആശംസകൾ!
    ഈദി അമീൻ എന്ന പിശാചിനെ
    ക്കുറിച്ചുള്ള താങ്കളുടെ കണ്ടെത്ത
    ലുകളും, വിവരണവും വളരെ
    ജിജ്ഞാസയോടെയാണ് ഞാൻ
    കേട്ടത്. ആശംസകൾ, അഭിനന്ദന
    ങ്ങൾ.

  • @Dr.WINeeth
    @Dr.WINeeth 3 года назад +4

    Superb Narration.. 😍 ശ്രീ ടി . ഡി രാമകൃഷ്ണൻ എഴുതിയ മാമ ആഫ്രിക്ക എന്ന നോവലിൽ മുഴുനീളെ ഇദി അമീനും ഉഗാണ്ടയുമാണ് . ആഫ്രിക്കൻ ചരിത്രം അറിയാൻ താല്പര്യമുള്ളവർക്ക് വായിച്ചിരിക്കാവുന്ന നോവൽ ആണ്. ചരിത്രവും ഭാവനയും ഇടകലർത്തിയാണ് നോവലിന്റെ പോക്ക്. 👍

  • @sanakang3105
    @sanakang3105 3 года назад +103

    നമ്മുടെ സ്വന്തം ജോൺ എബ്രഹാമിന്റെ ജീവിതവും മരണവും.... ആ വല്ലാത്തൊരു കഥ പറ

    • @rahulramesh2795
      @rahulramesh2795 3 года назад +3

      @Thebittertruth2021 സംവിധായകൻ 😌

    • @shaduaqsa
      @shaduaqsa 3 года назад +1

      ഏത്‌ സിൽമാടൻ ജോൺ എബ്രഹാം ആണോ ?

  • @nikhilvijayan550
    @nikhilvijayan550 3 года назад +96

    ഇബനു ബത്തൂത യുടെ സ്റ്റോറി ചെയ്യാമോ

  • @Nishanthaugustin
    @Nishanthaugustin 2 года назад +33

    He was not only a great athlete, soldier and politician, he also enriched ugandan cuisine by adding his fellow men to the menue.

  • @princemadana2765
    @princemadana2765 3 года назад +132

    ജൂതരെ ഹിറ്റ്ലർ കൊന്നതിൽ സന്തോഷിക്കുന്ന ഒരു കൂട്ടർ ഇപ്പോളും ഉണ്ട്

    • @princemadana2765
      @princemadana2765 3 года назад +39

      @Master craft തീവ്രവാദികൾ.... എന്ത്‌ നെറികേട് കാണിച്ചാലും സ്വന്തം മതത്തിൽ പെട്ടവരാണെങ്കിൽ സപ്പോർട്ട് ചെയ്യുന്നവർ...അങ്ങനെ ഉള്ളവർ ആണ് ഇപ്പോഴും ജൂതന്മാരെ വെറുക്കുന്നത്... അതു ഏത് മതക്കാരും ആകാം

    • @truthfinder2684
      @truthfinder2684 3 года назад +47

      @Master craft ക്രിസ്ത്യാനികൾ അല്ലെടാ സുടാപ്പി 😍😍😍😍
      ഞമ്മന്റെ ആൾക്കാർ 😂

    • @A17-u1u
      @A17-u1u 3 года назад +57

      എവിടെയെങ്കിലും മുസ്ലിം വിഭാഗത്തിലുള്ളവർ മരിച്ചാൽ സന്തോഷിക്കുന്ന ഒരു കൂട്ടർ ഇവിടെയുണ്ട്... അത്രത്തോളം വരില്ലല്ലോ പണ്ടെപ്പോഴോ ഹിറ്റ്ലർ കൊന്നതിനെ ന്യായീകരിക്കുന്നവർ

    • @muhammedshahin72
      @muhammedshahin72 3 года назад +17

      യൂറോപ്പിൽ ഇപ്പോഴും ക്രിസ്ത്യൻ സിന് ജൂതൻമാരോട് വെറുപ്പാണ് കൊല്ലാൻ പറ്റുന്നില്ല എന്ന ദുഃഖവും

    • @sikhak.s571
      @sikhak.s571 3 года назад +2

      Joothamaare Pothuve arkum estalla

  • @pradeepkumarmsreedharan2814
    @pradeepkumarmsreedharan2814 2 года назад +38

    നിങ്ങൾ ഇതി അമീനെ ആഘോഷിക്കുന്നു. ശരി.
    യൂറോപ്യൻ രാജ്യങ്ങൾ ആഫ്രിക്കയിലും ഏഷ്യയിലും നടത്തിയ കൂട്ടക്കുരുതി ആഘോഷങ്ങളെ കൂടി ഉൾപ്പെടുത്തി കൂടെ,ഇനിയുള്ള സീരിയലുകളിൽ

    • @akhildev6321
      @akhildev6321 2 года назад

      ഇന്ത്യയിൽ ഇപ്പൊ നടക്കുന്ന രാജ്യം സാരക്ഷിക്കാൻ എന്ന് പറഞ് നടത്തുന്ന കൊലപാതകങ്ങളെ കുറിച്ചും ആരാധനാലയങ്ങൾ തകർക്കുന്നതിനെ കുറിച്ചും ഒരു വീഡിയോ..യൂറോപ്യൻ രാജ്യങ്ങളിൽ ഒരു പക്ഷെ ഇന്ത്യയിലുള്ള അത്രേം കണക്ക് ക്ഷേത്രങ്ങൾ അവിടെ ഉണ്ടെന്നാണ് അറിവ്. അവിടെ ഉള്ളവന്മാർക്ക് മത പ്രാന്ത് ഇല്ലാത്തോണ്ട് കൊള്ളാം 🙏

    • @sangeethjose6250
      @sangeethjose6250 Год назад

      ലാറ്റിനമേരിക്കൽ പാർട്ടിക്കാരന്റെ അനുയായിക്ക് കൊണ്ടല്ലേ

  • @benjaminbenny.
    @benjaminbenny. 3 года назад +12

    അവതരണം + history 👍🏻👍🏻💯👌🏻

  • @tomjose1723
    @tomjose1723 3 года назад +8

    ഒരു വിദേശയാത്ര ഒക്കെ കഴിഞ്ഞു ഹെഡ്സെറ്റു കുത്തി ഇത് കണ്ണടച്ചു കേൾക്കാൻ നല്ല സുഖമാണ്.

    • @Ullasjoy
      @Ullasjoy 2 года назад

      വിദേശ യാത്ര കഴിഞാണേൽ ഉറക്കം വരില്ലേ ക്ഷീണം കാണും 🤣

  • @eminsonj4488
    @eminsonj4488 Год назад

    വല്ലാത്തൊരു കഥയാണ് എന്ന് പറയുന്നത് കേൾക്കാൻ എന്താ രസം 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🥰🥰🥰❤❤❤❤

  • @ismailiswaq373
    @ismailiswaq373 3 года назад +13

    സുഭാഷ് ചന്ദ്രബോസിനെക്കുറിച്ച് ഒരു അവതരണം പ്രതീക്ഷിക്കുന്നു....

  • @instantknowledge6842
    @instantknowledge6842 Год назад

    എത്രയൊക്കെ ആണ് എന്ന് പറഞ്ഞാലും ഇ military General Oru രക്ഷയുമില്ല.. ചീത്ത ആളുകൾ ആയാലും നല്ല ആളുകൾ ആയാലും.. അവരുടെ ahh journey കേട്ടുകൊണ്ട് ഇരിക്കാൻ വളരെ Interesting ahh

  • @suhailevs32
    @suhailevs32 3 года назад +69

    ചെയ്ത ക്രൂരതകൾക്ക് ഇവിടെനിന്നും ഒരു ശിക്ഷയും അനുഭവിക്കാതെ സൗദിയിൽ പോയി മരണത്തിലൂടെ കടന്നുകളഞ ക്രൂരൻ ഇദി അമീൻ

    • @DANY.2k
      @DANY.2k 3 года назад +3

      അയാൾ നല്ല രീതിയിൽ നരകിച്ചു തന്നെയാണ് ചത്തത് ഒരുപാട് രോഗങ്ങൾ അവസാന നാളുകളിൽ അയാളെ വേട്ടയാടിയിരുന്നു. ഞാൻ ഇത് സഫാരി ചാനലിൽ കണ്ടതാണ്

    • @user-jl6ee4vx4w
      @user-jl6ee4vx4w 3 года назад +6

      എങ്ങോട്ടും കടന്നുകളഞ്ഞിട്ടില്ല വിചാരണനാളും നരകവും ഒക്കെ ആ ക്രൂരൻ അനുഭവിക്കാൻ ഉണ്ട്, ഈ ഭൂമിയിൽ അതിക്രമം കാണിച്ചുനടക്കുന്നവരാരും മരണത്തിലൂടെ രക്ഷപ്പെടുമെന്ന് വ്യാമോഹിക്കേണ്ട.. തിന്മ ചെയ്യുന്നവർ ശിക്ഷിക്കപ്പെടും..

    • @kamaleshba6032
      @kamaleshba6032 3 года назад +1

      Saudi ale kundan Saudi

    • @Ashar5864
      @Ashar5864 3 года назад +1

      Iyal mahanaya manushyanayirunu. Nunakalanu prajarikunnath.

    • @Interestingfactzz77
      @Interestingfactzz77 3 года назад +1

      @@user-jl6ee4vx4w 😂😂😂

  • @winaswinka9152
    @winaswinka9152 3 года назад +2

    കേട്ടിട്ടുണ്ട് വല്ലാത്തൊരു കഥ തന്നെ ആണ് വീണ്ടും കേൾക്കൻ തോന്നാത്ത ഒരു കഥ

  • @faristalks2104
    @faristalks2104 3 года назад +9

    വല്ലാത്തൊരു കഥയിൽ മെസ്സി കിരീടം ഉയർത്തിയ കഥയെ കുറിച്ച് ഒരു വീഡിയോ വേണം..ഉടൻ പ്രതീക്ഷിക്കുന്നു 🤗

  • @srf_sharaf
    @srf_sharaf 3 года назад +30

    ടിപ്പു സുൽത്താനെ കുറിച്ചുള്ള "വല്ലാത്തൊരു കഥ" ചെയ്യുമോ?

    • @abhisheknayar4073
      @abhisheknayar4073 3 года назад +9

      സുടാപ്പിമാർ പിന്നെ വെറുതെ വിടുമോ ഇദ്ദേഹത്തെ?

    • @amaldev2792
      @amaldev2792 3 года назад

      @@abhisheknayar4073 😂😂😂മലര്

    • @hskr8128
      @hskr8128 3 года назад +5

      ടിപ്പുവിനെപ്പോലെ വൃത്തികെട്ട ഒരു ചെറ്റ ചരിത്രത്തിൽ ഉണ്ടായിട്ടില്ലബിൻ ലാഡന്റെ തന്ത ആയി വരും

    • @srf_sharaf
      @srf_sharaf 3 года назад +1

      @@hskr8128 ആയിക്കോട്ടെ, എന്നാലും ആ കഥയൊന്ന് കേൾക്കാലോ...😊

    • @hskr8128
      @hskr8128 3 года назад +4

      @@srf_sharaf ആ വെളുപ്പിക്കാൻ നിന്നില്ലേൽ കേൾക്കാം 😔

  • @safalrasheed4207
    @safalrasheed4207 3 года назад +7

    *അത് വല്ലാത്തൊരു കഥയാണ്* ❤️

  • @സരസ്വതിസുരേഷ്കുമാർ

    ഈദി അമിന്റെ ജീവിത പശ്ചാത്തലത്തിൽ, മലയാളത്തിൽ ശ്രീ. ടി ഡി രാമകൃഷ്ണൻ എഴുതിയ ' മാമ ആഫ്രിക്ക' എന്ന നോവലിനെക്കുറിച്ച് ഇതിൽ പറയും എന്ന് ഞാൻ കരുതി. മികച്ച നോവൽ ആണ്.

  • @douluvmee
    @douluvmee 3 года назад +24

    “The Last King of Scotland” best movie on Idi Amin’s life!

  • @athirakbabu1996
    @athirakbabu1996 3 года назад +1

    Sir നിങ്ങളുടെ അവതരണശലി വളരെ രസമുണ്ട് 👍

  • @haneefyusuf1563
    @haneefyusuf1563 3 года назад +25

    ഹേമന്ത് കർകരെയെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യുമോ

  • @kiran.rpillai1949
    @kiran.rpillai1949 3 года назад +7

    കാത്തിരുന്നു കഥ 🥰 നിങ്ങൾ കാരണം ആണ് ഞാൻ ഈ ചാനെൽ തന്നേ സബ്സ്ക്രൈബ് ചെയ്തത്

  • @syamalayamsyamalayam3901
    @syamalayamsyamalayam3901 3 года назад +162

    ഇവന്റെ അണ്ണാക്കിൽ ചെന്ന് പൊങ്കാല ഇട്ട് വന്ന മോസ്സാധിനും Israel മിലിട്ടറിക്കും,Salute 👍👍👍

  • @hilascp
    @hilascp 3 года назад +10

    one of the best story tellers...detailed and interesting...i am a fan of your work sir..

  • @sajomojo6920
    @sajomojo6920 3 года назад +77

    പകുതിക്ക് വെച്ച് വേറോരു കാട്ടുകള്ളനെ ഓർമ്മവന്നെങ്കിൽ നിങ്ങൾ മാസ് ആണ് 😜

    • @Adhamnazin
      @Adhamnazin 3 года назад +13

      നമ്മടെ നമോജി യുടെ കാര്യം അല്ലെ 😜😜

    • @RAJ-fb3ps
      @RAJ-fb3ps 3 года назад +8

      അതെ 2 G സ്പെക്ട്രം

    • @RAJ-fb3ps
      @RAJ-fb3ps 3 года назад +7

      പശു സ രംക്ഷണം നിയമം ആക്കിയത് ഇന്ദിരാഗാന്ധിയാണ്

    • @sreeragbac9300
      @sreeragbac9300 3 года назад +5

      P raayi

    • @abhisheknayar4073
      @abhisheknayar4073 3 года назад +10

      പിണറായി

  • @rassalshahul3173
    @rassalshahul3173 3 года назад +3

    കഥ കേൾക്കാൻ നല്ല രസമുണ്ട് 👍

  • @ska4036
    @ska4036 3 года назад +37

    P R agency യുടെ കാര്യവും, ഏകാധിപത്യവും ഒക്കെ പറഞ്ഞപ്പോൾ, മോദിയെയും, പിണറായിയേയും കുറിച്ച് അറിയാതെ ഓർത്തുപോയി.😱😬

  • @anandhumohan4675
    @anandhumohan4675 2 года назад

    പല യൂട്യൂബ് ബ്ലോഗർമാരും ഇല്ലാത്ത കഥകൾ പടച്ചുണ്ടാക്കുന്ന താങ്കളുടെ ഈ വീഡിയോ യാഥാർത്ഥ്യത്തോട് അടുത്തു നിൽക്കുന്നു

    • @sunrays5203
      @sunrays5203 2 года назад

      ചരിത്രം സഫാരി യിൽ ഉണ്ട് പോയി കാണാം....

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 3 года назад +7

    11 തവണ കേൾക്കുന്നു. കെട്ടു കെട്ടു ഉറങ്ങി pokunnu. മുഴുവൻ ഇതുവരെ കേട്ടിട്ടില്ല 😔

  • @vinayaknjaliyil5353
    @vinayaknjaliyil5353 3 года назад

    നിങ്ങൾ ഒരു യുട്യൂബ് ചാനൽ തുടങ്ങണം... വല്ലാത്തൊരു ആളാണ് നിങ്ങൾ....

  • @aslahahammed2906
    @aslahahammed2906 3 года назад +38

    കേൾക്കാൻ കാത്തിരുന്ന കഥ 🤩 ഇന്ത്യൻ ക്രിക്കറ്റ് ചരിത്രം കേൾക്കാൻ ആഗ്രഹം 😌

  • @Ajit17171
    @Ajit17171 Год назад +1

    Intro paranjathinu shesham രോമാഞ്ചം വരുത്താൻ..അത് സർ നെ കഴിയു 🔥🔥

  • @faezvmuhammed3725
    @faezvmuhammed3725 3 года назад +18

    മുസോളിനിയെക്കുറിച്ച് കൂടെ വീഡിയോ ചെയ്യുമോ..

  • @nazars3217
    @nazars3217 2 года назад +1

    വളരെ നല്ലപ്പരിപാടിയാണ് നല്ല അവതരണം 👌👌👌

  • @srz1332
    @srz1332 2 года назад +5

    ഈദി അമീന്റെ കഥയിലെ ചില ഭാഗങ്ങൾ കേൾക്കുമ്പോൾ ഇന്നത്തെ പിണറായി വിജയനോട് വലിയ സാദൃശ്യം..

  • @sreeragssu
    @sreeragssu 3 года назад +1

    ''സ്വാതന്ത്ര്യ പോരിനിറങ്ങും യോദ്ധാക്കളെ മർദ്ദിക്കാനായ്
    ആരെടാ നീയെട ഈദി അമീനോ
    പോക്കിരി മാഷേ ഹേയ് പീക്കിരി മാഷേ നിൻ ഹിറ്റ്ലറു വേഷം നമ്മുടേ നാടിനു ദോഷം''

  • @bajothomas2367
    @bajothomas2367 3 года назад +3

    He is doing good work as a listener his presentation is very attractive

  • @majeshraju9763
    @majeshraju9763 3 года назад +2

    അവതാരന്റെ കണ്ണിലെ ജ്വാല അത് വല്ലാത്തൊരു അനുഭൂതി ആണ്

  • @1969shafi
    @1969shafi 3 года назад +5

    Thank you for this wonderful episode

  • @nashadlatheef1990
    @nashadlatheef1990 3 года назад +1

    എത്ര പുകഴ്ത്തി ആലും മതി വരാത്ത അവതരണം.....

  • @nisarsaheed1191
    @nisarsaheed1191 3 года назад +54

    Princess dianaയെ കുറിച്ചുള്ള വീഡിയോകായി Waiting 😍

    • @filmymedia5451
      @filmymedia5451 3 года назад +2

      Nia tv enna channelil und. Excellent presentation aanu. Comparatively ithinekkal better aanu presentation.

    • @dossantosaviero1748
      @dossantosaviero1748 3 года назад +1

      @@filmymedia5451 💯

    • @texas4478
      @texas4478 3 года назад +1

      She is the First victim of LOVE jihad

    • @MAJ786MJ
      @MAJ786MJ 3 года назад

      @@texas4478 yes. Muhammed ali,mike tyson,micheal jackson, malcom x thudangy anekarum.

    • @alvineapenrajeesh4574
      @alvineapenrajeesh4574 3 года назад +1

      @@MAJ786MJ Michael Jackson matham maari ennath koyamarude kupracharanam aanu.

  • @jackyachuvihar
    @jackyachuvihar 3 года назад +1

    നല്ലൊരു അവതാരകൻ ആണ്

  • @jeswinjoseph7282
    @jeswinjoseph7282 3 года назад +15

    I had suggested Edi Ameens name a few weeks back. Thanks for the consideration...

  • @vkv9801
    @vkv9801 3 года назад +1

    13:35 3 ലക്ഷം ഉഗാണ്ടൻ പൗരന്മാർ കൊല്ലപ്പെട്ടു 22:15 operation thunder bolt 28:08 7 days in endebe

  • @hemachandrankp4836
    @hemachandrankp4836 3 года назад +9

    A good narration. Pl. continue such historical facts for the sake of knowledge.

  • @toponeents2569
    @toponeents2569 2 года назад +2

    ബ്രിട്ടീഷ് സാമ്രാജ്യം ലോകത്ത് ചെയ്ത് കൂട്ടിയ ചതിയും കഷാപ്പും വല്ലാത്തൊരു കഥയിൽ ഉൾപെടുത്തമോ 👍🏻

  • @azizksrgd
    @azizksrgd 3 года назад +52

    ഇന്ത്യ യിലെ ഇന്ധന വില വർധന
    "അത് വല്ലാത്തരു കഥ "ആണ്

  • @ahmadulkabeer-u8d
    @ahmadulkabeer-u8d 9 месяцев назад

    ഈദീ അമീൻ അമേരിക്കൻ അധിനിവേശത്തിനും പാശ്ചാത്യ സാമ്രാജ്യത്വത്തിനും എതിരായിരുന്നു. അദ്ദേഹം ഇസ്രായേൽ സയണിസത്തെയും അധിനിവേശത്തെയും ശക്തമായി വിമർശിച്ചു. ഇതിനെത്തുടർന്ന്, അദ്ദേഹത്തെക്കുറിച്ച് നിരവധി ഭീകര കഥകൾ സൃഷ്ടിച്ച് പാശ്ചാത്യ മാധ്യമങ്ങൾ പ്രചരിപ്പിച്ചു. ഇന്നത്തെപ്പോലെ സോഷ്യൽ മീഡിയ ഇല്ലാതിരുന്നതിനാൽ, ഈ കഥകൾ വ്യാപകമായി വിശ്വസിക്കപ്പെട്ടു. ഇന്ന്, സോഷ്യൽ മീഡിയയുടെ സാന്നിധ്യം കാരണം, ഇസ്രായേൽ നടത്തുന്ന വംശഹത്യ ലോകം കാണുന്നു. (എന്നിരുന്നാലും, സോഷ്യൽ മീഡിയയിൽ ധാരാളം വിവരങ്ങൾ ഫിൽറ്റർ ചെയ്യപ്പെടുന്നുണ്ട്.) സോഷ്യൽ മീഡിയ ഇല്ലായിരുന്നെങ്കിൽ, ഇസ്രായേൽ പറയുന്നതെല്ലാം ലോകം അംഗീകരിച്ചേനെ.

  • @nasertc9729
    @nasertc9729 3 года назад +18

    2 വർഷം വർക്ക്‌ ചെയ്ത സ്ഥലം . ജീവിക്കാൻ സുഖമുള്ള നാട്‌

    • @sangeethjose6250
      @sangeethjose6250 Год назад +2

      നന്നായി വെളുപ്പിക്കൂ 😂

    • @biju1721
      @biju1721 11 месяцев назад

      ​@@sangeethjose6250ശീലിച്ചു പോയി 😄

  • @Gkm-
    @Gkm- 3 года назад

    Ww1 കാരണകാരൻ ആയ കൈസർ willhem 2 ഇത് പോലൃ തന്നെ ആയിരുന്നു ശിഷ്ട കാലം അടിപൊളി ആയിട്ട് തന്നെ ജീവിചുമരിച്ചു

  • @Vpr2255
    @Vpr2255 3 года назад +8

    സൗദി ടെ മുത്ത് ആണ് പുള്ളി , അഭയം കൊടുത്തു അവസാനം വരെ പൊന്ന് പോലെ നോക്കി 😈🇸🇦

    • @shibilrehman
      @shibilrehman 3 года назад +4

      ഇന്ത്യയിലെ 35 ലക്ഷം ജനങ്ങൾക്കും സൗദി അഭയം കൊടുക്കുന്നുണ്ട്...
      അവിടെ ജോലി ചെയ്തു ഉണ്ടാക്കുന്ന പണം ഇന്ത്യാ രാജ്യത്ത് എത്തുന്നുമുണ്ട്... 🇸🇦❤️🇮🇳

    • @texas4478
      @texas4478 3 года назад +2

      @@shibilrehman unda ,,, no pr no citizenship no labour and human resource rights...
      You people should look at Christians majority countries who give citizenship to migrants.. but radical Islamist gives nothing to Asian muslims and non Muslims from Asia.