Oru Sanchariyude Diary Kurippukal | EPI 427 | BY SANTHOSH GEORGE KULANGARA | SAFARI TV

Поделиться
HTML-код
  • Опубликовано: 21 окт 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #oru_sanchariyude_diarykurippukal #EPI_427
    #Santhosh_George_Kulangara #Sancharam #Travelogue_based_Channel
    ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
    ORU SANCHARIYUDE DIARY KURIPPUKAL EPI 427 | Safari TV
    Stay Tuned: www.safaritvch...
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    www.safaritvch...

Комментарии • 554

  • @SafariTVLive
    @SafariTVLive  2 года назад +28

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

  • @nimishapramod6792
    @nimishapramod6792 2 года назад +443

    എനിക്ക് തോന്നുന്നു സഫാരി യൂട്യൂബ് ചാനലിൽ ഏറ്റവും കൂടുതൽ ആൾക്കാർ കാത്തുനിൽക്കുന്ന പരിപാടി ഇതാണ്..😍❤

    • @amxela9371
      @amxela9371 2 года назад +4

      യെസ് 👍👍

    • @shajic2523
      @shajic2523 2 года назад +1

      Yes, Very True ❣

    • @neenaalex5857
      @neenaalex5857 2 года назад +1

      Yes definitely 👍😊

    • @alby7153
      @alby7153 2 года назад +1

      💯

    • @abrahamlincoln9128
      @abrahamlincoln9128 2 года назад +4

      അതെ അത് SGK തന്നെ പറഞ്ഞിട്ടുണ്ട് ...

  • @sreejasuresh1893
    @sreejasuresh1893 2 года назад +333

    കേരളത്തെ കുറിച്ച് ഇത്രയും സ്വപ്നം കാണുന്ന വേറൊരു ആളില്ല എന്നെനിക്ക് തോന്നുന്നു 💪🏻

    • @brazil4440
      @brazil4440 2 года назад +7

      ഞാൻ ഇന്നലേം കൂടെ കണ്ട്

    • @johnskuttysabu7915
      @johnskuttysabu7915 2 года назад +11

      Keralam nannakilla..karanam.sarkaralla..
      Alukalude.dharshtyamanu...

    • @sabual6193
      @sabual6193 2 года назад +5

      ആര് പറഞ്ഞു. നമ്മളൊക്കെ ഇതിലും സ്വപ്നം കാണുന്നവർ ആണ്. നമുക്ക് പറയാൻ വീഡിയോ ചെയ്യാൻ ഒക്കുന്നില്ല എന്നേ ഉളളൂ.സ്വപ്നങ്ങൾ പറയാൻ പറ്റുന്നവരെ നോക്കി മണ്ടത്തരം പറയരുത് ഏറ്റവും സ്വപ്നം കാണുന്നവർ ഈ പറയുന്നവർ ആണെന്ന്. അതിലും കൂടുതൽ സ്വപ്നം കാണുന്നവർ ഉണ്ട്. തോന്നൽ എല്ലാം ശരി അല്ലാ യഥാർത്ഥം അല്ലാ അത് വെറും തോന്നൽ ആണ്.

    • @sabual6193
      @sabual6193 2 года назад +3

      @@johnskuttysabu7915
      സർക്കാരും കുഴപ്പം തന്നെ. ആരെയും നോക്കാതെ സ്വയം നന്നാവുക അതാണ് വേണ്ടത്. അവരെയും ഇവരെയും നോക്കിയാൽ ആരും നന്നാകില്ല നന്നാകാൻ ഒക്കില്ല.

    • @sabual6193
      @sabual6193 2 года назад +1

      ശ്രീജ സുരേഷ് സ്വപ്നം കാണാറില്ലേ.

  • @ubaidmadapparambil1345
    @ubaidmadapparambil1345 2 года назад +117

    അരമിനിറ്റ് ഒരാളുടെ സംസാരം സഹിക്കാൻ കഴിയാത്ത നമ്മൾ അരമണിക്കൂർ ഒരു മുഷിപ്പുമില്ലാതെ കേട്ടിരിക്കുന്നു ♥♥♥

    • @jexi195
      @jexi195 2 года назад

      Nammal alla thankal

    • @sreesreesreemelodies1378
      @sreesreesreemelodies1378 2 года назад +1

      @@jexi195 നീ പോയി മറ്റേതു കാണു... നിനക്കിതു ഇഷ്ടപ്പെടില്ല.. ഇറങ്ങി പോടാ................

    • @shailajakumarimanju8602
      @shailajakumarimanju8602 2 года назад

      🥰🥰🥰

    • @Harif636
      @Harif636 2 года назад

      Kettirikan oru sugamund

  • @ashrafpc5327
    @ashrafpc5327 2 года назад +156

    അങ്ങനെ നമ്മുടെ സ്വന്തം സാഫാരി 2 മില്യൺ ക്ലബിൽ കയറിയ വിവരം സസന്തോഷപൂർവ്വം അറിയിക്കുന്നു.
    Congratulations മിസ്റ്റർ സന്തോഷ് ജോർജ്ജ് കുളങ്ങര.
    ലോക വിവരങ്ങളും ലോക കാഴ്ച്ചകളും ലോക വിവരണങ്ങളും ലോക അനുഭവങ്ങളും ഇനി 20 ലക്ഷം മലയാളികളിൽ എത്തും.
    കുറച്ചു മലയാളികൾ എങ്കിലും ലോക നിലവാരത്തിലേക്ക് ഉയരും തീർച്ച
    അതിൽ താങ്കൾക്ക് അഭിമാനിക്കാം

    • @pabloescobar1485
      @pabloescobar1485 2 года назад +1

      കാണുന്നത് ഒരു ലക്ഷത്തിൽ താഴെ

    • @sabual6193
      @sabual6193 2 года назад

      സതോഷപൂർവ്വം എഴുതുന്നു അറിയിക്കാൻ ഒക്കില്ല.

    • @austinjohn1105
      @austinjohn1105 2 года назад +1

      @@sabual6193 👎

    • @ajitharakesh3515
      @ajitharakesh3515 2 года назад

      👍💐💐💐

    • @sabual6193
      @sabual6193 2 года назад

      @@austinjohn1105
      നിന്റെ കൈ വളഞ്ഞത് ആണോ.

  • @rukminiiyersvlog6261
    @rukminiiyersvlog6261 2 года назад +36

    സർ, എന്റെ കാഴ്ചപ്പാടുകൾ എങ്ങനെ മാറ്റാമെന്ന് നിങ്ങൾ എന്നെ സഹായിച്ചു.... നിങ്ങളുടെ വാക്കുകൾ കേൾക്കുമ്പോൾ മലയാളികൾ മെച്ചപ്പെടും... 10 വർഷത്തിനുള്ളിൽ കേരളം മാറും... bkz നിങ്ങളെ പിന്തുടരുന്നവരിൽ ഭൂരിഭാഗവും യുവാക്കളാണ്

    • @sabual6193
      @sabual6193 2 года назад

      Rugminiyude reciepes maarumo.

  • @abdulreqeebkm1020
    @abdulreqeebkm1020 2 года назад +152

    2M SUBSCRIBERS ആയി മുന്നോട്ടു പോകുന്ന സഫാരിക് സ്നേഹാആശംസകൾ..... 😘😘😘😘

    • @sabual6193
      @sabual6193 2 года назад +3

      നിന്ന് നോക്കിയവർക്കൊക്കെ സമാധാനം.

    • @austinjohn1105
      @austinjohn1105 2 года назад +2

      @@sabual6193 ഡാ . നിനക്ക് വ്യക്തിവൈരാഗ്യം ഉണ്ടോ ?

    • @vishnur8110
      @vishnur8110 2 года назад

      Njan ennum നോക്കുവാരുന്നു 2M ആകുന്നോ എന്ന്, ചെറിയ ജീവിതത്തിൽ വലിയ ചിന്തകൾ സമ്മാനിച്ച വ്യക്തി

  • @paralleluniverse369
    @paralleluniverse369 2 года назад +50

    യൂറോപ്യൻ ഏഷ്യൻ രാജ്യങ്ങളെക്കാൾ ആഫ്രിക്കൻ രാജ്യങ്ങളിലുടെയുള്ള സഞ്ചാര വിവരണം ഏറെ ഇഷ്ടപ്പെടുന്നു.., ✨❤️😍

    • @taniatom3117
      @taniatom3117 2 года назад +3

      👍😍

    • @sabual6193
      @sabual6193 2 года назад +4

      മനുഷ്യൻ പിറന്ന കാട്.

  • @mambo5071
    @mambo5071 2 года назад +39

    കെനിയയിൽ നിന്നും ഈ എപിസോട് കണ്ടുകൊണ്ടിരിക്കുന്ന ഞാൻ ❤️🥰🥰👍

    • @warrior-ql1wp
      @warrior-ql1wp 2 года назад

      Engeru paranjapole neyrobi scene ulla place aano

    • @afsalp.t112
      @afsalp.t112 2 года назад

      Contact number tharumooo angottu varan aagraham undu vivarangal ariyan veandiyaaanu

  • @rajeevankm7232
    @rajeevankm7232 2 года назад +90

    ഒരു History class കേൾക്കുന്നതിനെക്കാൾ ഫീൽ.. എന്ത് രസമാണ് ആ വിവരണം... ❤️❤️❤️

    • @sabual6193
      @sabual6193 2 года назад

      ഹിസ്റ്ററി പരീക്ഷയ്ക്ക് ഇത് എഴുതിയാൽ മുട്ട പൂജ്യം.

    • @austinjohn1105
      @austinjohn1105 2 года назад +4

      @@sabual6193 👎

    • @sabual6193
      @sabual6193 2 года назад

      @@austinjohn1105
      നിനക്ക് വട്ട പൂജ്യം തന്നെ.

    • @RahulRahul-zr9od
      @RahulRahul-zr9od 2 года назад +4

      @@sabual6193 nee kore kashtappeduvanallo

    • @sreesreesreemelodies1378
      @sreesreesreemelodies1378 2 года назад +2

      @@sabual6193 തനിക്കെന്താ കൃമികടിയുണ്ടോ... എല്ലായിടത്തും നുഴഞ്ഞു കയറി വെറുതെ ചൊറിയുവാണല്ലോ... നിന്നെപോലുള്ളവർ പഠിച്ചു പഠിച്ചു കേരളം വളർത്തിയല്ലോ... ഇനി ഞങ്ങളെപ്പോലുള്ളവർ ഇങ്ങനൊന്നു പഠിക്കട്ടെ... ഇവിടെ വന്നു വെറുതെ രസം കൊല്ലരുതേ...

  • @mariathomas3136
    @mariathomas3136 2 года назад +25

    Sir താങ്കൾ ചിന്താഗതികൾ കേരളത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടു വരട്ടെ. സഞ്ചാരം ഞങ്ങളുടെ പ്രിയപ്പെട്ട പ്രോഗ്രാം ആണ് ❤️❤️

    • @sabual6193
      @sabual6193 2 года назад

      Sancharikkan maattam undo.

    • @sabual6193
      @sabual6193 2 года назад

      @@jojomj7240
      Ente mobilil nyan enthum cheyyum.

  • @haneefamannaratharayil2250
    @haneefamannaratharayil2250 2 года назад +27

    കെനിയയിലെ നൈവാഷാ എന്ന സ്ഥലത്തെക്കുറിച്ച് SK പൊറ്റെക്കാടിന്റെ യാത്രാവിവരണത്തിൽ വായിച്ചകാതോർക്കുന്നു . അതിമനോഹരമായ സ്ഥലം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്! എഴുപത് വർഷം മുമ്പാണ് അദ്ദേഹം അവിടം സന്ദർശിച്ചത്!!

  • @sreejasuresh1893
    @sreejasuresh1893 2 года назад +97

    രാവിലെ തന്നെ കഥ കേൾക്കാൻ എന്താ രസം..ആഫ്രിക്ക 👌🏻

    • @sabual6193
      @sabual6193 2 года назад

      ഇന്ന് വീട്ടിൽ രസം ഉണ്ടോ.

    • @austinjohn1105
      @austinjohn1105 2 года назад +5

      @@sabual6193 👎

    • @nis_muzic
      @nis_muzic 2 года назад +3

      @@sabual6193 നീ എതാടാ എപ്പരാച്ചി🤬

    • @muhammedmubashir1395
      @muhammedmubashir1395 2 года назад +2

      @@sabual6193 ingane choriyan nee ara

    • @sabual6193
      @sabual6193 2 года назад

      @@nis_muzic ninte bappa chunni ഇല്ലാത്തവനെ.

  • @arunvindhp7803
    @arunvindhp7803 2 года назад +89

    സഫാരിക്ക് 2M മാത്രമേ subscribers ഉള്ളു എന്നത് കേരളത്തിലെ ആളുകളുടെ നിലവാരം സൂചിപ്പിക്കുന്നു 💯

    • @sudeepkoroth1468
      @sudeepkoroth1468 2 года назад +2

      പ്രബുന്ധ മലയാളി😂😂😂

    • @sabual6193
      @sabual6193 2 года назад +2

      സഫാരി വച്ചാണോ കേരളത്തിലെ ആളുകളെ നോക്കുന്നത്.

    • @sudeepkoroth1468
      @sudeepkoroth1468 2 года назад +1

      @@sabual6193 what are the RUclips channel people watching in Kerala also part of studies in Data Science 😅😅😅

    • @sabual6193
      @sabual6193 2 года назад +1

      @@sudeepkoroth1468
      യൂട്യൂബിലെ വിവരങ്ങൾ വച്ചുകൊണ്ട് കേരളത്തിലെ എല്ലാവരെയും പറയാൻ ഒക്കുമോ.

    • @arunvindhp7803
      @arunvindhp7803 2 года назад +11

      @@sabual6193 ഒരു content ഉം ഇല്ലാത്ത യൂട്യൂബ്ഴ്സിന് 5ഉം 10ഉം Milllion ഒക്കെ ആണ് subscribers. പക്ഷെ ഇത്രയും ചരിത്രവും അറിവും നൽകുന്ന ഒരു ചാനലിന് ഇത്രയും കാലം ആയിട്ടും 2M ആണ് subscribers

  • @muhammedhabeebpari9793
    @muhammedhabeebpari9793 2 года назад +22

    മറ്റൊരു രാജ്യത്തെ കഥ കേൾക്കാൻ ഇനി അടുത്ത ഞായറാഴ്ച്ച ആകണം 🤩
    സാറിന്റെ ആശയങ്ങൾ 🔥

    • @sabual6193
      @sabual6193 2 года назад +1

      Dooradarshan seerial pole

  • @benoykv5966
    @benoykv5966 2 года назад +24

    ഞാൻ ഇതുവരെ ഊട്ടിയിൽ പോയിട്ടില്ല സർ S GK താങ്കൾ ലോകത്ത് എല്ലാം പോയല്ലോ എന്നിക്ക് താങ്കളുടെ വിവരണം മാത്രം മതി പോയ പോലെ തോന്നും തോന്നലല്ല അങ്ങനെ തന്നെ♥️❤️♥️♥️💖💖❤️💖❤️

    • @sabual6193
      @sabual6193 2 года назад

      തോന്നൽ വെറും തോന്നൽ ആണ്.

    • @sanukrishna1681
      @sanukrishna1681 2 года назад +2

      @@sabual6193 നീ എന്തിനാ എല്ലാ ആഴ്ചയും ഇവിടെ വന്നു വെറുതെ തർക്കിക്കുന്നത്. ഇത് ആണോ നിന്റെ വിനോദം

    • @sabual6193
      @sabual6193 2 года назад

      @@sanukrishna1681
      എന്റെ വിനോദം എന്തും ആകും. നീ അത് അറിയേണ്ടാ.

  • @swaminathan1372
    @swaminathan1372 2 года назад +23

    എന്താ രസം കേട്ടിരിക്കാൻ...🤗🤗🤗
    2 M തികച്ച സഫാരിക്ക് എൻ്റെ എല്ലാവിധ ആശംസകളും.🙏🙏🙏

  • @ajitharakesh3515
    @ajitharakesh3515 2 года назад +14

    ഓരോ രാജ്യത്തോടും യാത്ര പറഞ്ഞു മടങ്ങുമ്പോൾ... നമുക്ക് വേണ്ടപ്പെട്ട ആരോടോ യാത്ര പറയുന്ന പോലൊരു ഫീൽ... സർന്റെ വാക്കുകൾക്കും അതേ ഫീൽ..... ഇനി അടുത്ത രാജ്യം കാണാനായി കാത്തിരിക്കാം.... SGK ❤️❤️❤️❤️🥰🥰🥰

  • @sujiwynd7717
    @sujiwynd7717 2 года назад +2

    പലരും കുറച്ചുനേരം സംസാരിക്കുമ്പോൾ കേൾക്കാൻ മടുപ്പ് തോന്നാറുണ്ട്... എന്നാൽ ഇദ്ദേഹത്തിന്റെ വാക്കുകൾ ഓരോന്നും അവസകരമാണ്. ഞാൻ 6.30 മണിക്കൂർ തുടർച്ചയായി ഇദ്ദേഹത്തിന്റെ സ്റ്റോറി കേൾക്കാറുണ്ട് 👏👏👏👏

  • @Linsonmathews
    @Linsonmathews 2 года назад +14

    കാഴ്ച വിവരണം കേൾക്കാൻ...
    സഞ്ചാരം മാത്രം 🤗❣️❣️❣️

    • @sibiku1505
      @sibiku1505 2 года назад +1

      നീ കമൻ്റ് തോഴീലാളി ആണല്ലേ

    • @sabual6193
      @sabual6193 2 года назад +1

      Kazhcha onnum kaanunnille

  • @vishnucutz9315
    @vishnucutz9315 2 года назад +20

    അങ്ങനെ സഫാരി ചാനലും 2M subscribes ആയി 💥..... 🔥
    ഒറ്റപേര് സന്തോഷ്‌ ജോർജ് കുളങ്ങര സാർ 👏💞

  • @vishnuachu3212
    @vishnuachu3212 2 года назад +2

    നമ്മുടെ കോവളം തീരത്ത് surfing,yoga ഇത് രണ്ടും ആണ് വിദേശികളെ ഇന്ന് ആകർഷിക്കാൻ മെയിൻ ആയിട്ട് ഉള്ളത്. സാർ പറഞ്ഞ പോലെ നമ്മുടെ ചെണ്ട മേളവും ക്ലാസ്സിക്കൽ ഡാൻസും ക്ഷേത്ര കലകളും ഒക്കെ ഉൾപ്പെടുന്ന ഒരു പ്രോഗ്രാം കൂടി ഇവിടെ അത്യാവശ്യം തന്നെ ആണ്.
    അതിനെപ്പറ്റി നമ്മുടെ നേതാക്കന്മാർ ഇത് വരെ ചിന്തിക്കാത്തത് അത്ഭുതം തന്നെ.
    - വിഷ്ണു കോവളം

  • @artandproject
    @artandproject 2 года назад +18

    ഇദ്ദേഹം പറയുന്ന ആശയങ്ങൾ രാഷ്ട്രീയക്കാർക്ക് മനസിലാകണമെങ്കിൽ അതിനൊപ്പം ''ഇതിൽ നിന്ന് നമുക്ക് കിട്ടുന്ന profit ഇത്ര'' എന്ന് ചേർക്കണം .
    സത്യം അല്ലെ...
    - A SGK fan

    • @sabual6193
      @sabual6193 2 года назад +1

      Porif or nashtam ennalle

    • @sivadasanverkottil5365
      @sivadasanverkottil5365 2 года назад +1

      I support

    • @jojigeorge1020
      @jojigeorge1020 2 года назад +2

      അങ്ങനെ പറഞ്ഞാൽ അവർക്ക് മനസിലാവില്ല. കമ്മീഷൻ എന്ന് പറഞ്ഞാലേ അവർക്ക് മനസ്സിലാവൂ

    • @artandproject
      @artandproject 2 года назад +1

      Yes

  • @rajinraji528
    @rajinraji528 2 года назад +4

    സന്തോഷ്‌ ഏട്ടാ നിങ്ങളുടെ വീഡിയോ എപ്പോഴും ഇഷ്ടപ്പെടുന്നു, എപ്പോയെങ്കിലും കാണണം എന്ന് ആഗ്രഹിക്കുന്നു

  • @akhil.r.akshara.r7720
    @akhil.r.akshara.r7720 2 года назад +6

    സതൃ., വളരെ ലളിതമായ ഭാഷയിൽ മികച്ച അവതരണം... ഒരു യാത്രയുടെ അനുഭൂതി പകരുന്ന താങ്കളുടെ ഈ സഫാരി ചാനലിന് താങ്കളുടെ ഈ ഈ അവതരണത്തിന് ഒരുപാടൊരുപാടു അഭിനന്ദനങ്ങൾ.... താങ്കളുടെ ഒപ്പം ഞങ്ങളും യാത്ര ചെയ്യുകയാണ്...

  • @romeofoodandtravel2023
    @romeofoodandtravel2023 2 года назад +28

    വളരെ മനോഹരമായ ഗോത്ര ജീവിതം വിവരിക്കുന്ന കാഴ്ചകൾ.
    നമ്മുടെ നാട്ടിലും ഇതു പോലുള്ള tribal museum വേണം.
    Very mind blowing episode 👍👍

    • @sabual6193
      @sabual6193 2 года назад +2

      ഗോത്രം എല്ലാം മാറി മ്യൂസിയം മാത്രം മതി.

    • @austinjohn1105
      @austinjohn1105 2 года назад +1

      @@sabual6193 👎

  • @ഷാജിപാപ്പാൻ-ല1ഫ

    ഞാൻ കണ്ടതു തന്നെ രണ്ടു തവണയെങ്കിലും കണ്ടു കാണും നല്ല രസമുണ്ട് പഠിക്കാനുണ്ട് അറിവ് ഉണ്ടാകും Ext....

  • @alphaflutes3109
    @alphaflutes3109 2 года назад +18

    ഗുരു സിനിമയിലെ പോലെ അന്ധൻമാരെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്ന അന്ധൻ അല്ലാത്തവനായ SGK.. പക്ഷേ നിങൾ അന്ധൻ ആണെന്ന് കരുതുന്ന ഒരു സമൂഹം ആണ് ഇവിടെ ഉള്ളത്... മാറുമായിരിക്കും 😊

    • @SamJoeMathew
      @SamJoeMathew 2 года назад +2

      സത്യം... 👌

    • @sabual6193
      @sabual6193 2 года назад

      Alphaykk kannu kaanaamo

    • @alphaflutes3109
      @alphaflutes3109 2 года назад +2

      @@sabual6193 kandu തുടങ്ങി👍

    • @sabual6193
      @sabual6193 2 года назад

      @@alphaflutes3109
      നല്ല കാര്യം. എല്ലാവരും അങ്ങനെ കണ്ടു തുടങ്ങട്ടെ.

  • @ayishaayisha7974
    @ayishaayisha7974 2 года назад +6

    ഹായ് കെനിയ ചരിത്രം വിവരിച്ചതിന് സാറിന് അഭിനന്ദനങ്ങൾ. അടുത്ത യാത്ര എങ്ങോട്ടാ ണ് പറയില്ലേ ആകാംഷയോടെ കാത്തിരിക്കുന്നു ♥️

  • @Jasuzs
    @Jasuzs 2 года назад +8

    ഡയറികുറിപ്പിൽ കാണുന്ന കേരളത്തെക്കുറിച്ചുള്ള സ്വപ്നങ്ങൾ പുറത്തിറങ്ങി നോക്കിയാൽ ഇല്ലാതായിപ്പോകും.😢

  • @vipinns6273
    @vipinns6273 2 года назад +35

    ഡയറി കുറിപ്പുകൾ 😍👌👏👍♥️

    • @sabual6193
      @sabual6193 2 года назад

      End കെനിയൻ ഡയറി.

  • @josoottan
    @josoottan 2 года назад +22

    കേരളത്തിലെ യുവാക്കളുടെ സങ്കുചിതമായിപോയേക്കാമായിരുന്ന ലക്ഷ്യങ്ങളെ ലോക സഞ്ചാരത്തിലേക്ക് പുനർനിർവചിച്ച് ഒരു പുതിയ സംസ്കാരത്തിനു തന്നെ തുടക്കം കുറിച്ച താങ്കൾ ചരിത്രപുരുഷന്മാരിലൊരാളായി എണ്ണപ്പെടും! കാരണം ജോലി, ശമ്പളം, ബംഗ്ളാവ്, മുന്തിയ വാഹനം, ആഡംബരം തുടങ്ങിയ അർത്ഥശൂന്യമായ പതിവ് ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിച്ച്, മരിക്കുന്നതിന് മുമ്പ് ഒരു തവണയെങ്കിലും ഈ ഭൂമിയിലെ എണ്ണപ്പെട്ട സ്ഥലങ്ങളെങ്കിലും കാണണം, അനുഭവിക്കണം എന്ന് വരും തലമുറ മാറി ചിന്തിക്കും. ഭക്ഷണം, മദ്യം, സെക്സ് മുതലായവയോടൊപ്പമോ ഉപരിയോ ആയി ലോകം മുഴുവൻ ഉള്ള ആളുകളുടെ പ്രധാന വിനോദം യാത്രയായി മാറുമ്പോൾ കേരളത്തിലെ അമ്പാസിഡർ SGK.

  • @rajasekharan-ckchevikkatho4068
    @rajasekharan-ckchevikkatho4068 2 года назад +19

    സാർ പറഞ്ഞ കാര്യങ്ങൾ എല്ലാം ഇവിടെ നടക്കും ചിന്താശക്തിയുള്ള ഒരു ഭരണം ഉണ്ടായാൽ. മാസത്തിൽ ഹർത്താലും അടിപിടിയും ഇവിടെനിന്നും പോയാൽതന്നെ ഈ നാട് നന്നാവും 🙏🙏🙏

    • @sabual6193
      @sabual6193 2 года назад +3

      2022 മാർച്ച്‌ 28,29 തിങ്കൾ ചൊവ്വ ദിവസം ഭാരത ബന്ദ്.

    • @shajudheens2992
      @shajudheens2992 2 года назад +4

      @@sabual6193 Only in Kerala just wait for tomorrow what happening in Maharashtra , Gujarat in my opinion other states are working normal

    • @sabual6193
      @sabual6193 2 года назад

      @@shajudheens2992
      Keralaththil poornna harththal.

    • @shajudheens2992
      @shajudheens2992 2 года назад

      @@sabual6193 should change mindset of people

    • @sabual6193
      @sabual6193 2 года назад

      @@shajudheens2992
      Sarkkar jolikkaarkk ennum avathi venam ennanu chintha.

  • @ansilvargheseantony8425
    @ansilvargheseantony8425 2 года назад +9

    Hats off to Christian missionaries who are raising awareness of the new generation in Africa

  • @roshan2.086
    @roshan2.086 2 года назад +9

    Safari TV Is Not Just A Channel,
    It's An Emotion 🥺🥺🥺
    And Now When It Reached 2M I Feel Like I Have Achieved Something
    I think Safari TV Is A Part Of Me 🥺💛🖤 Thought Me So Many Lessons Made Me A Better person
    I Know I Know
    Safari Has Only A Little Amount Of Viewers As Compared To Other Channels But The Vikaram For Safari TV of The Little amount of viewers will be far more than other channels

  • @sudheshbabu6726
    @sudheshbabu6726 Год назад

    ഒരു സിനിമയുടെ പ്രതീതി ജനിപ്പിക്കുന്ന രീതിയിൽ കാര്യങ്ങൾ അപഗ്രധിച്ചു അവതരിപ്പിക്കുന്ന സന്തോഷിനു എല്ലാവിധ ഭാവുകങ്ങളും നേരുന്നു

  • @sabual6193
    @sabual6193 2 года назад +6

    കെനിയൻ ഗോത്ര വീടുകൾ 👌.

  • @shamnaskk7555
    @shamnaskk7555 2 года назад +9

    2 മില്ലിയൺ സബ്സ്ക്രൈബ്ർസ്😍😍

  • @shazmuhammed2763
    @shazmuhammed2763 2 года назад +5

    സഫാരിക്ക്... അഭിവാദ്യങ്ങൾ ❤️

  • @geethugireesh2551
    @geethugireesh2551 2 года назад +48

    Safari is now a 2 million big family ❤️ Congratulations to the entire team and Wishing for many more millions 💯 🔥✨

    • @sabual6193
      @sabual6193 2 года назад

      ബിഗ് ഫാമിലിയിലെ എത്രാമത്തെ കുട്ടി ആണ് ഗീതു.

    • @jayachandran.a
      @jayachandran.a 2 года назад

      You have a microscopic icon on your account. You must have been a student of Botany.

    • @sabual6193
      @sabual6193 2 года назад

      @@jayachandran.a
      ആര് ഗീതുവോ.

    • @sabual6193
      @sabual6193 2 года назад

      ഗീതു ഒന്നും പറഞ്ഞില്ലാ.

  • @sreesreesreemelodies1378
    @sreesreesreemelodies1378 2 года назад +2

    സന്തോഷ്‌ സർ കോട്ടയം ചെമ്പിൽ ( മമ്മൂട്ടിയുടെ ജന്മദേശം ) പഴയ വീടുകൾ ശേഖരിച്ചു ഒരു ഓൾഡ് ഹെരിട്ടജ് സെന്റർ ഉണ്ടാക്കിയിട്ടുണ്ട്....അത് കാണേണ്ട കാഴ്ച തന്നെയാണ്

  • @shirishkaranath3688
    @shirishkaranath3688 2 года назад +33

    ഇന്നും ഇംഗ്ലീഷ് പറയുന്നോരെ പരിഹസിക്കുന്നൊരാണ് നമ്മൾ 😂😂😂

  • @georgekuzhikandam4625
    @georgekuzhikandam4625 2 года назад +13

    കേരള ടൂറിസം വികസനത്തിന്റെ ഭാഗമായി 2ദിവസത്തെ ഹർത്താൽ ആചരിക്കുന്നു. എല്ലാവരും സഹകരിക്കുക.😃😃

  • @islamikaprabhashanangal
    @islamikaprabhashanangal 2 года назад +5

    Every Sunday my breakfast with this channel @ Qatar 🇶🇦

  • @jishnurajp1215
    @jishnurajp1215 2 года назад +1

    എന്നും രാവിലെ ചായ കുടിക്കുമ്പോൾ ഒരു സഞ്ചരിയുടെ ഡയറി കുറിപ്പ് 😍😍😍😍😍😍😍ഒരു ശീലമായി പോയി

  • @faisyzamandud8255
    @faisyzamandud8255 2 года назад +10

    കഥ കേട്ടിരിക്കാൻ endh
    രസമാ😻

    • @sabual6193
      @sabual6193 2 года назад

      ചോറിൽ ഒഴിച്ചു കഴിക്കാൻ ഒക്കില്ല.

    • @faisyzamandud8255
      @faisyzamandud8255 2 года назад +3

      @@sabual6193 ayin ij etha moye

  • @sreelathasugathan8898
    @sreelathasugathan8898 2 года назад +3

    കാത്തിരിപ്പിന്റെ ആറു ദിവസം 🌹🌹🌹🌹

  • @seizethe_moment_21
    @seizethe_moment_21 2 года назад +1

    Keniya എന്നു കേൾക്കുമ്പോൾ നെറ്റി ചുളിക്കുന്ന സമൂഹത്തിന് അവരുടെ തെറ്റ് തിരുത്താൻ നല്ല ഒരു സാഹചര്യം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി safari Tv യും santhosh George kulangara sir , സഞ്ചരിയുടെ ഡയറി കുറിപ്പിലൂടെ ജനങ്ങൾക്കുമുൻപിൽ അവതരിപ്പിച്ചതിൽ വളരെയധികം നന്ദി അറിയിക്കുന്നു... എന്നെയടകം മാറ്റി ചിന്തിപ്പിക്കാൻ സഫാരി tv ക്കു കഴിഞ്ഞു വെങ്കിൽ, നമ്മുടെ കേരത്തിലെ 3.5 cr ജനങ്ങൾ ഇന്നല്ലെകിൽ നാളെ സഫാരി tv യോട് കടപ്പെട്ടിരിക്കും, തീർച്ച!! SGK & Safari Tv 🥰

  • @mohennarayen7158
    @mohennarayen7158 2 года назад +6

    A true story of a soloist..its real nature of experience..

  • @KrishnaKumar-qv1ok
    @KrishnaKumar-qv1ok 2 года назад +7

    തൃശൂരിൽ സൂ മാറ്റിയാൽ സന്തോഷിന്റെ സജഷൻ നല്ലതാണ്

    • @sabual6193
      @sabual6193 2 года назад

      തൃശൂർ കാർ കേൾക്കേണ്ട

  • @Zaibaksworld
    @Zaibaksworld 2 года назад +1

    ചെറുപ്പത്തിൽ നിങ്ങളുടെ സഞ്ചാരം കണ്ടു കണ്ടാണ് യാത്രയോട് വല്യ ഒരിഷ്ടം കൂടിയത് …. പിനീട് പാർട്ട് ടൈം ജോലി ചെയ്തുണ്ടാക്കിയ കാശ് എടുത്തു ഈജിപ്ത് 🇪🇬 സഞ്ചർഷിച്ചു … അന്ന് മുതൽ ഇന്നേക്ക് മുപ്പതോളം രാജ്യങ്ങൾ 😇😇… ഇപ്പൊ ദേ ഈ പരിപാടി കാണിച്ചു വീണ്ടും മോട്ടിവേറ്റ് ചെയ്യുന്നു !! യാത്രകൾ തുടരുന്നു കൂടെ vlogging ആൻഡ് writing ✍…

    • @nijuphilip3451
      @nijuphilip3451 2 года назад +1

      Same here. കണ്ടിട്ടില്ല എങ്കിലും മനസ്സിൽ ഗുരുവായി കാണുന്ന വ്യക്തി.

  • @amalashokanamalashokan6732
    @amalashokanamalashokan6732 2 года назад +7

    സർ തൃശൂരിൽ village museum ഉണ്ടാക്കാനൊക്കെ നമ്മുടെ നാടിനു പറ്റും. അതിനുള്ള കഴിവൊക്കെ നമ്മുടെ കേരളത്തിന്‌ ഉണ്ട്. പക്ഷെ ഒരു പ്രശ്നം... ഉണ്ടാക്കി കഴിഞ്ഞ് maintains ചെയ്തു കൊണ്ടുനടക്കാൻ പറ്റില്ല നമ്മുടെ നാടിനു... Maintains നമുക്ക് പറഞ്ഞ പണിയല്ല... എന്ത് ഉണ്ടാക്കിയാലും കുറച്ചു നാൾ കഴിഞ്ഞാ അങ്ങോട് തിരിഞ്ഞുപോലും നോക്കില്ലാ ഇവിടെ ഉള്ളവർ... പിന്നെ ഇങ്ങനെ tourism വലുതാകും....

    • @sabual6193
      @sabual6193 2 года назад +1

      Kochine undaakkaan ariyam nokkaan ariyilla

    • @jojomj7240
      @jojomj7240 2 года назад +5

      അത് ശരി ആണ്.... പിന്നെ അത് ഒരു 100 വർഷം കഴിഞ്ഞാലും അങ്ങനെ തന്നെ കിടക്കും എന്നാണ് ചിന്തിക്കുന്നത്.... ഇതൊക്കെ നടത്താൻ സ്വകാര്യ ഏജൻസികളെ ഏൽപ്പിക്കണം.... പക്ഷെ അങ്ങനെ ചെയ്താൽ അത് സ്വകാര്യകമ്പനിക്ക് വിറ്റ് എന്ന് പറഞ്ഞു അടുത്ത പ്രശ്നം ഉണ്ടാക്കും

  • @abdulraheemcm7280
    @abdulraheemcm7280 2 года назад +4

    The great Santosh George kulangara ❤️

  • @jintomanuval6426
    @jintomanuval6426 2 года назад +1

    Njan oru add polum skip cheyyarilla because athintay cash edhehathine kittanam “28 minutes lot’s of things “ thank you sir.

  • @Harif636
    @Harif636 2 года назад

    Paramavathi English parayathe karyangal paranju manassilaki tharunna santhoshetta sooper 🥰❤️

  • @annleo10
    @annleo10 2 года назад +22

    I eagerly look forward to the new uploaded videos of this program every Sunday ….
    Sir u are doing a fantastic job ! ❤️

  • @beyondthehorizon3915
    @beyondthehorizon3915 2 года назад

    കൂടെ യാത്ര ചെയ്ത ഫീൽ ആണ്, താങ്കളുടെ വിവരണം തരുന്നത്. സഞ്ചാരത്തേക്കാൾ ഞാൻ ഇഷ്ടപ്പെടുന്നത് ഈ ഡയറി കുറിപ്പുകളാണ്... വിവരണത്തിനൊപ്പമുള്ള വീഡിയോ, വളരെ realistic ഫീൽ തരുന്നു.

  • @nijuphilip3451
    @nijuphilip3451 2 года назад +2

    കലാമണ്ഡലം കാണണം എന്ന് കരുതി അവിടെ വരെ 3 മണിക്കൂർ വണ്ടി ഓടിച്ച് ചെന്ന എന്നെ security തല്ലി ഇല്ല എന്നേ ഉളളൂ..അത്ര നല്ല സ്വീകരണം ആണ് അവിടെ.

  • @anvert4943
    @anvert4943 2 года назад +1

    സന്തോശ്‌ സാറിനെ സൗദി അറെബ്യൽ വെച്ചു അവിചാരിതാമായി ഞാനിന്ന് കണ്ടു , തായിഫ്‌ എന്ന പ്രദേശത്ത്‌ ചിത്രീകരിക്കുന്നതിനിടയിൽ 🙋‍♀️

  • @rejeeshrajan3891
    @rejeeshrajan3891 2 года назад +4

    Very good suggestion which you made regarding Thrissur.

  • @sijojose4973
    @sijojose4973 2 года назад +3

    അഭിനന്ദനങ്ങൾ സന്തോഷേട്ടാ for 2m subscribers...

  • @milky__view4085
    @milky__view4085 2 года назад +5

    നമ്മുടെ നാട് ഇങ്ങനെ ആവും എന്ന് ഒരു പ്രതീക്ഷയും എനിക്കില്ല...

    • @sabual6193
      @sabual6193 2 года назад

      Aavilla. Ithu keniya allallo.

  • @lijumathew7384
    @lijumathew7384 2 года назад

    ആഫ്രിക്കൻ കുട്ടികളുടെ ഇംഗ്ലീഷ് വളരെ നല്ലതാണ്.....

  • @anugrahaanu47anu82
    @anugrahaanu47anu82 2 года назад +1

    കേട്ടിരുന്ന് പോവും 🙌🙌

  • @johanbijugeorge8826
    @johanbijugeorge8826 2 года назад +5

    Congrats for 2 million subscribers!!!

  • @steps966
    @steps966 2 года назад

    ....20 lacs of people listening..seeing...feeling...you Sir!! May God bless you...

  • @tesaheesh
    @tesaheesh 2 месяца назад

    ഈ നെയ്റോബി ഒക്കെ കേൾക്കുമ്പോൾ പൊറ്റെക്കാടിന്റ യാത്ര വിവരണങ്ങൾ വായിക്കുന്നത് ഓർമ്മ വരുന്നു.

  • @shermmiladasa8848
    @shermmiladasa8848 2 года назад +6

    അങ്ങനെ കെനിയയിൽ പോയി വന്നു. 😊🙏

  • @rajeeshrajeesh5239
    @rajeeshrajeesh5239 2 года назад +1

    Excellent sir
    🌹🌹🌹🌹🌹🌹🌹🌹🌹
    🙏👍🙏🙏🙏🙏🙏🙏🙏🙏👍

  • @rukminiiyersvlog6261
    @rukminiiyersvlog6261 2 года назад +12

    2 M subscribers!!
    Congratulations sir....

  • @rajendrannairkk1222
    @rajendrannairkk1222 2 года назад +4

    Very informative and interesting, thank u

  • @rameshkumarsidhpur5229
    @rameshkumarsidhpur5229 2 года назад +1

    All vedeo watching best noleg shared congratulations sir

  • @earthaph5977
    @earthaph5977 2 года назад +9

    2 million ethi🔥🤩✨

  • @mohdafreedi9967
    @mohdafreedi9967 2 года назад +6

    Always a great channel forever.

  • @manojthyagarajan8518
    @manojthyagarajan8518 2 года назад +10

    നമ്മുടെ കളരിപ്പയറ്റും ഉൾപ്പെടുത്താൻ പറ്റും. അതു കണ്ടാൽ കണ്ണ് തള്ളാത്തവർ കാണില്ല!

    • @sabual6193
      @sabual6193 2 года назад

      കണ്ണു തള്ളിയാൽ പിന്നെ ആരും വരില്ല.

    • @manojthyagarajan8518
      @manojthyagarajan8518 2 года назад

      @@sabual6193 😄😄😄

  • @madhunair5128
    @madhunair5128 2 года назад +3

    I was in kenya more eleven years.Lovely place.

  • @sreekandan4612
    @sreekandan4612 2 года назад +31

    ദിവസം രണ്ട് മണിക്കൂർ ഇടവിട്ട് ബെന്തും ഹർത്താലും നടത്തണം അത് വിദേശികൾക്ക് വലിയ എക്സ്പിരിയൻസ് ആവും

    • @sabual6193
      @sabual6193 2 года назад +1

      2 divasam thudarchayayi und

    • @elizabethtelma4755
      @elizabethtelma4755 2 года назад +2

      Yes you are correct അത് ഒരു വല്ലാത്ത അനുഭവം തന്നെ ആയിരിക്കും സായിപ്പിന് 😜😜😜😜😜

    • @josecv7403
      @josecv7403 2 года назад

      Bad politics,government employees supporting harthal

  • @joseuruvath3225
    @joseuruvath3225 2 года назад +1

    വളരെ നന്നായിരിക്കുന്നു

  • @arjunsmadhu810
    @arjunsmadhu810 2 года назад +1

    ഞാനും കണ്ടു കെനിയ 😍

  • @nafasm
    @nafasm 2 года назад +4

    Congratulations for 2 million subscribers

  • @fotbl3345
    @fotbl3345 2 года назад +5

    Sunday സ്‌പെഷൽ ❤❤

  • @divakarank.v5336
    @divakarank.v5336 2 года назад +2

    Big salute sir...

  • @prahladvarkkalaa243
    @prahladvarkkalaa243 2 года назад +6

    സഫാരി 💙💙💙💙💙

  • @sujithkumar2287
    @sujithkumar2287 2 года назад +1

    ഞാൻ എത്തിട്ടോ
    കാത്തിരിപ്പായിരുന്നു ഒരാഴ്ച
    2 മില്ല്യൺ സബ്‌സ്‌ക്രൈബ് ആയതിൽ സന്തോഷം

  • @bajiuvarkala1873
    @bajiuvarkala1873 2 года назад +1

    super.....................................

  • @ab6music400
    @ab6music400 2 года назад +6

    Iam addicted your video ❤️❤️

  • @jintoswhatsappstatus8774
    @jintoswhatsappstatus8774 2 года назад +1

    2M എത്തി .... SANTHOSH SIR❤️

  • @jaleel982
    @jaleel982 2 года назад +1

    ശ്രീലങ്കയെ കുറിച്ച് ഒരു വീഡിയോ ചെയ്യണം...

  • @disusachacko3314
    @disusachacko3314 2 года назад +1

    You are the greatest man, congratulations and keep it up,

  • @sk4115
    @sk4115 2 года назад +6

    Wonderful wildlife nation

  • @saifsaifudheen3629
    @saifsaifudheen3629 2 года назад +1

    യുട്യൂബിൽ ഞാൻ subscribe ചെയ്തിരിക്കുന്ന ഏക ചാനൽ..safari

  • @jaynair2942
    @jaynair2942 2 года назад +6

    It's been my routine for the last few months watching this video before anything on every Sunday. Kenya is a wonderful country with so many varieties of things to experience and explore. Dance forms are so fascinating and very much part of their tribal culture. And so natural without any kinda artificial things for added attraction. Very much spartanistic and grounded way of life.

  • @gopalankp5461
    @gopalankp5461 2 года назад

    We can appreciate the speaker for giving us the valuable opportunity to listen your speech about this part of information. Sri Santhosh George Kulangara and we all agree that we have to be kept in minds about this kind of information and should be saved in our minds and have to respond with these speeches.

    • @gopalankp5461
      @gopalankp5461 2 года назад

      When we read these information and we feel that we are accompanying with the speaker and his abilities to help us by his work may be welcome

  • @ajinaske7380
    @ajinaske7380 2 года назад

    ജ്ജ് ഒരു ബല്ലാത സാധനം തന്നെ👍👍👍🙏

  • @jainygeorge1752
    @jainygeorge1752 Год назад

    Thank u Mr Santhosh . Good night ❤❤

  • @drakashrnath2885
    @drakashrnath2885 2 года назад +6

    Most awaited ❤

  • @jainygeorge1752
    @jainygeorge1752 Год назад

    Mr Santhosh , Good night. Thank u .

  • @explorermalabariUk
    @explorermalabariUk 2 года назад +3

    എത്രത്തോളം യാത്ര ചെയ്യുന്നുവോ.
    അത്രത്തോളം അറിവും സംസ്കാരവും ലഭിക്കും

    • @rahimkvayath
      @rahimkvayath 2 года назад

      ചുമ്മാതാ, കുറെ രാജ്യങ്ങൾ കറങ്ങിയ മലയാളത്തിലെ ഒരു യാത്രാ വ്ളോഗർ ഉണ്ടല്ലോ,മറ്റ് വ്ളോഗേർസിന് . പാര പണിയുമായി നടക്കുന്ന ഒരെണ്ണം

  • @hariharidas6769
    @hariharidas6769 2 года назад +7

    ആ 2 million ഇൽ ഞാനും ഉണ്ട് 🎉🎈🎊

  • @sabithapm3189
    @sabithapm3189 2 года назад +1

    Wow...beautiful