Chernobyl Disaster | Science Behind the Chernobyl Disaster | alexplain

Поделиться
HTML-код
  • Опубликовано: 14 май 2023
  • Chernobyl nuclear power plant in the USSR witnessed a massive explosion in 1986, leading to many nuclear catastrophes. It is said that a routine test done in the 4th reactor was the reason behind the explosions and the disaster in Chernobyl. This video explains the events that led to the explosion. To understand the events completely, one needs to understand the science behind nuclear energy generation and the science of nuclear reactors. That also is explained in this video. The different impacts of the Chernobyl disaster are also explained in this video.
    #chernobyl #nucleardisaster #alexplain
    alexplain is a Malayalam channel where must-know things around the world are explained in the simplest way possible. The videos cover topics like things to know about India, recent current affairs, explanations on politics, economics, history, science, and technology, etc. The videos in this channel will help you gain knowledge of different things around us.
    FB - / alexplain-104170651387815
    Insta - / alex.mmanuel

Комментарии • 254

  • @angrymanwithsillymoustasche
    @angrymanwithsillymoustasche Год назад +298

    നവോഥാനം (Renaissance) നവീകരണം(Reformation) ജ്ഞാനോദയം (enlightenment) ഈ മൂന്ന് ചരിത്ര സന്ദർഭങ്ങളെയും കുറിച്ച്‌ വിശദമായി വീഡിയോ വരണം എന്ന് ആഗ്രഹം ഉള്ളവർ സപ്പോർട്ട്👍🏻⚡️

    • @anwarshah2014
      @anwarshah2014 Год назад +12

      ഇങ്ങളിത്‌ എത്രാമത്തെ തവണയാ ബ്രോ ഇത് ചോദിക്കുന്നത്...😅 I am also waiting for the same...❤️

    • @angrymanwithsillymoustasche
      @angrymanwithsillymoustasche Год назад +7

      @@anwarshah2014 2021ൽ തുടങ്ങിയതാണ്

    • @sarathsr1184
      @sarathsr1184 Год назад +1

      Only renaissance is part of history 😊

    • @angrymanwithsillymoustasche
      @angrymanwithsillymoustasche Год назад +2

      @@sarathsr1184 നവോത്ഥാനത്തിൽ തുടങ്ങി ബാക്കി രണ്ടും ആണ് ഇന്നത്തെ ലോകം ഇങ്ങനെ ആകാൻ സഹായിച്ചത്

    • @sarathsr1184
      @sarathsr1184 Год назад

      @@angrymanwithsillymoustasche Ath ningde viswasam maatram. After Renaissance came the industrial revolution, athaanu manushya rashiye mati marichath. Innu nammal irunnu type cheyunna phone polum atinte bhagam Anu.

  • @sudheesh_wild4904
    @sudheesh_wild4904 Год назад +63

    Chernobyl HBO Series കണ്ട് കണ്ണ് നിറഞ്ഞ എനിക്ക് ഇതിലെ ഓരോ കാര്യങ്ങൾ പറയുമ്പോളും ആ സീൻസ് ഓർമ്മവരുന്നുണ്ട്. വളരെ വ്യക്തമായ രീതിയിൽ കാര്യങ്ങൾ പറഞ്ഞു തന്ന താങ്കൾക്ക് നന്ദി❤️

  • @The_G.O.A.T__
    @The_G.O.A.T__ Год назад +116

    ചെർണോബിലിനെ കുറിച്ച് പല തവണ കേട്ടിട്ടും വായിച്ചിട്ടും എന്തിനേറെ സീരീസ് വരെ കണ്ടിട്ടും ബ്രോടെ വോയ്സിൽ കേൾക്കാൻ വേണ്ടി വന്നത് ആണ് ഞാൻ ❤

    • @alexplain
      @alexplain  Год назад +6

      Thank you

    • @albinkurissingal956
      @albinkurissingal956 Год назад +1

      Njanum

    • @jibujibu1
      @jibujibu1 Год назад +1

      ചെര്‍ണോബിലെ ആണവ ദുരന്തത്തിന്റെ കഥ..ഒരു സിനിമ കണ്ട പോലെ തോന്നി..Well explained Mr.Alex.

  • @vishnurajsm2892
    @vishnurajsm2892 Год назад +7

    പലരും എക്സ്പ്ലൈൻ ചെയ്തു കേട്ടിട്ടുണ്ടെങ്കിലും നിങ്ങളുടെ ഒരു അവതരണം വളരെ വ്യത്യസ്തമാണ്

  • @surjithsudhakaran3134
    @surjithsudhakaran3134 Год назад +19

    “It's not 3 Roentgen it is 15000”
    Dialogue from the HBO series CHERNOBYL - one of the best mini series🔥

  • @shahulhameedpvs7536
    @shahulhameedpvs7536 Год назад +3

    Bro..ഒരുപാട് തവണ കേട്ടതാണെങ്കിലും താങ്കൾ പറയുന്നത് കേൾക്കാൻ നല്ല രസവും / വിത്ഞാനപ്രദവും vവിശ്വാസനിയവുമാണ് ❤

  • @anoopus4454
    @anoopus4454 11 месяцев назад +2

    CHERNOBYL HBO series ശേഷം ഏറ്റവും നല്ല ഒരു explanation❤❤

  • @abhinavvijayakumaran1438
    @abhinavvijayakumaran1438 Год назад +12

    I always wonder how this man explains such difficult topics like a peice of cake , and he not only explains about the issue but do the science behind it .thanks alot brother .
    Could you please explain why graphites are used as moderators ?

  • @jayanraghav139
    @jayanraghav139 Год назад +1

    Mr. Alex, well explained, and now I got a clear picture about that disaster. Thank you somuch.
    Keep going.

  • @AfnanAZH
    @AfnanAZH Год назад +1

    Excellently explained even the technical side as well!! Brilliant!!

  • @midhulathilakakumar5903
    @midhulathilakakumar5903 Год назад +2

    Absolutely splendid!!
    Never heard such a clear and precise explanation related to Chernobyl.

  • @Vinuthottathil
    @Vinuthottathil Год назад

    ഒരുപാട് നാളുകളായി വെയ്റ്റ്‌ ചെയ്ത ഒരു വീഡിയോ.താങ്ക്സ് അലക്സ്

  • @shajisjshajisj8773
    @shajisjshajisj8773 Год назад +4

    ചെർണോബിൽ ദുരന്തവുമായി ബന്ധപ്പെട്ടവയിൽ ഇതിനേകാൾ വിശദമായി വിവരിച്ച മറ്റൊരു വീഡിയോയും മലയാളത്തിലില്ല ...താങ്ക്സ് ബ്രോ
    താങ്കളുടെ വീഡിയോകളെ കവച്ചുവെക്കുന്നൊരു ചാനൽ മലയാളത്തിൽ ഏതായാലും വേറെയില്ല 👍👍👍...

  • @vishnu1158
    @vishnu1158 Год назад +1

    Great explanation bro. Hats off 👏

  • @sajith8214
    @sajith8214 Год назад

    Great effort👌🏻❤️ Thank You.

  • @sherlytherese1247
    @sherlytherese1247 11 месяцев назад +1

    Congrats brother.... you have explained such a hard topic in a simple language.... It helps even an ordinary person to understand it.Thanks. God bless you.

  • @jibinkoshythomas898
    @jibinkoshythomas898 Год назад +1

    Well explained. Thank you 🙏🏻

  • @sunilraj5963
    @sunilraj5963 Год назад +1

    വളരെ മനോഹരമായി, വിശദമായി ഇത് വിവരിച്ചു തന്നതിന് നന്ദി

  • @Gayathri-qt1bn
    @Gayathri-qt1bn Год назад +6

    Man, I hope you hit 1 million asap. There is no one like you in RUclips. The quality of your content is incredibly good.🎉

  • @antonyjames4433
    @antonyjames4433 Год назад +16

    Mr.Alex, you have explained in a simplified manner - the root cause of this disaster with required technical details . Thank you 🙏

  • @chithra2341121
    @chithra2341121 Год назад

    Very nice explanation..thanks Alex

  • @lavender6658
    @lavender6658 Год назад +1

    This video came as a recommended one and after watching it, I instantly subscribed ua channel.. Wow.. Wot a cinematic explanation 👏as a physics major it amazed me how easily u conveyed the basics of a nuclear reactor and explained the matter without tiring us even for a fraction of second😍just lit🔥

  • @renjithraveendran3362
    @renjithraveendran3362 Год назад

    Superb... Thaku.. 🙏🏽🙏🏽

  • @deepum9520
    @deepum9520 Год назад

    Thank you Alex ❤

  • @harikrishnan680
    @harikrishnan680 Месяц назад

    Alex ❤❤ wonderful explanation 😊

  • @danyyy334
    @danyyy334 Год назад +1

    Thanku for explaining function of reactors 😍

  • @mohammedjasim560
    @mohammedjasim560 Год назад

    Informative 👌 Thanks 💚

  • @krishnadaskm8578
    @krishnadaskm8578 Год назад

    Hats of you...Great explanation ❤️👍

  • @sonythomas699
    @sonythomas699 Год назад

    Clear and amazing explanation 👌 👏

  • @christeenamathew8606
    @christeenamathew8606 Год назад +5

    Alex Bro, You are a genius!🙏🏼👏

  • @hari-govind
    @hari-govind Год назад +3

    I saw the series Chernobyl produced by HBO. The same thrilling feel I got from this video. Thank you for the information.
    Could you do a video on American revolution?

  • @janardhanant3129
    @janardhanant3129 Год назад

    I like yr vedio. Intersting and educative. Good presentation. like agood teacher. Continue. Best wishes.

  • @sreejithcn2412
    @sreejithcn2412 Год назад

    വളരെ വ്യെക്തമായ വിവരണം. 👍

  • @viveknarayanan574
    @viveknarayanan574 7 месяцев назад

    Perfect 👍 thank you 😊

  • @yasirm.a4260
    @yasirm.a4260 Год назад

    ചെർണോബിലുമായി ബന്ധപ്പെട്ടു ഇതുവരെ കേട്ടതിൽവെച്ചു ഏറ്റവും നല്ല വിവരണം.

  • @rafeekrafe215
    @rafeekrafe215 Год назад

    Nice presentation.
    Missed to contents PWR and BWR .

  • @abhi_shanz
    @abhi_shanz Год назад

    Well done Alex👏🏼👏🏼👏🏼

  • @kaja_23
    @kaja_23 11 месяцев назад

    You are the best!

  • @firefly10400
    @firefly10400 Год назад

    Chernobyl BBC documentaryum Asianet videoyum kandathu Januaryil aayirunnu. Xii model exam time il. Ee oru vishayathe kurichariyan orupadu aagraham thonni. Alexplainilum ee topic varanam ennu thonniyirunnu. Thanks for the video

  • @abhinavappu8038
    @abhinavappu8038 Год назад

    Chernobyl series nice aan
    Sir, adipoli video... ❤👍

  • @ItsMe-sx9ck
    @ItsMe-sx9ck Год назад

    Excellent explanation bro...thank you

  • @kevinmathewroy
    @kevinmathewroy Год назад

    ചേർന്നോബിൽ ഇതിനു മുന്നേ കുറേ വീഡിയോസ് കണ്ടിട്ടുണ്ട്.. പക്ഷെ ഇത്ര ഡീറ്റെയിൽ ആയി.. ഇതേ ഉള്ളു.. Thanks❤

  • @mufnasck1186
    @mufnasck1186 7 месяцев назад

    Great Explain 💕

  • @sechewte1734
    @sechewte1734 Год назад

    Thank you bro for the information and updates ❤

  • @beingbetter2512
    @beingbetter2512 Год назад +1

    As always very informative. People should be aware that current nuclear power plants are far safer and is more friendly to enviornment compared to other sources of energy. India should focus on replacing its thermal power plants and focus on building more nuclear power plants.

  • @minidass8354
    @minidass8354 Год назад

    Very painful 💔..thanks Alex

  • @anandvs4388
    @anandvs4388 Год назад +1

    Big Content In simple way I like the approach of your video making
    ❤️

  • @apfrancis7573
    @apfrancis7573 7 месяцев назад

    Good explanation thank you

  • @vinuzvinuz1336
    @vinuzvinuz1336 Год назад

    Very well explained ❤🎉

  • @gaganm3170
    @gaganm3170 Год назад

    Well explained....👍

  • @hdwehcfju1525
    @hdwehcfju1525 Год назад +3

    HBO ന്റെ ചേർന്നോബിൽ കാണുക എന്താണ് സംഭവിച്ചത് അധ് വ്യക്തമായി കാണിക്കുന്നുണ്ട് വേറെ ലെവൽ ആണ് 🥵

  • @niroshsolamon7760
    @niroshsolamon7760 Год назад

    Thank.. U.. Alex 👍

  • @manojramachandran6799
    @manojramachandran6799 Год назад

    Thank u Alex.

  • @resmisobin7979
    @resmisobin7979 10 дней назад

    Very good explanation 👍

  • @vishnupr9369
    @vishnupr9369 Год назад +14

    This is the one of the best explanation I have ever seen about Chernobyl Disaster. Thank you so much Alex bro for coming up with great content and explanation 😊 👏

  • @khamarullaila3786
    @khamarullaila3786 Год назад +1

    Nannayi explain cheythu 😊🙌

  • @badarupni8693
    @badarupni8693 Год назад +1

    Well done 👌👍👍

  • @jesnathyousuf2917
    @jesnathyousuf2917 Год назад

    Thank You🤩👍🏻

  • @shihankmanui8370
    @shihankmanui8370 Год назад +4

    കൂടുതൽ നേരിട്ട് അറിഞ്ഞു മനസിലാക്കാൻ hbo യുടെ Chernobyl എന്നാ documentry കണ്ടാൽ മതി ആ ഭീകരത കുറെ കൂടി അടുത്ത് മനസിലാക്കാം 😢

  • @ElmoYeldo
    @ElmoYeldo Год назад

    Great explanation

  • @maheshmc6559
    @maheshmc6559 Год назад

    New reactors are pressurised water reactors which has elevated boiling point which prevebts steam formation.. steam induces positive void coefficient which increases reaction

  • @akshays5670
    @akshays5670 Год назад

    Thanks for information

  • @rajeeshrajan8333
    @rajeeshrajan8333 Год назад

    Good explained…

  • @sreedharannairramannair2916
    @sreedharannairramannair2916 Год назад

    Excellent 👍

  • @mkmansari
    @mkmansari Год назад

    നല്ല അറിവ്. വിശദമായി മനസ്സിലാക്കി തന്നു. ❤

  • @adishraj
    @adishraj Год назад +7

    Well explained as usual ❤️
    Please do a video about individual climate action & it's relevance 🙏

  • @morrisvillecreations
    @morrisvillecreations Год назад

    താങ്കളുടെ അവതരണം Great 👍

  • @usmanv1537
    @usmanv1537 Год назад +1

    Very well explained in CHERNOBYL Series

    • @amalmathewt
      @amalmathewt Год назад

      Ee video kandappol aa series onnude kaanan thoonunnu

    • @usmanv1537
      @usmanv1537 Год назад

      @@amalmathewt nhan innale oru pravahyam koode kandu 😝

  • @aswathy.v.ajayan8185
    @aswathy.v.ajayan8185 7 месяцев назад +1

    Thank you very much sir😢😢😢😢

  • @abhilash87mil
    @abhilash87mil Год назад +7

    Visited and it was a shocking experience

  • @georgevarghese4437
    @georgevarghese4437 Год назад

    Thankyou bro👌🏻👌🏻👍🏻👍🏻🥰

  • @adcreation7445
    @adcreation7445 Год назад +1

    ശരിക്കും ആ പ്രദേശം പ്രേത നഗരം pole ആയി 😢

  • @ramanarayanantn
    @ramanarayanantn Год назад

    I've already seen the series. But I've to hear it from you❤

  • @shebeeradimaly6125
    @shebeeradimaly6125 Год назад +2

    I don't care, when I saw your video first, "who wanna know about Chernobyl" .. but when I entered this video, It was like a thriller movie... Amazing explanation Boss...! Feeling horrible there people

    • @hari-govind
      @hari-govind Год назад

      You will get the same feel if you see Chernobyl series from production of HBO.
      Just 5 episodes only 1 hour each.

  • @00badsha
    @00badsha Год назад

    Thanks for sharing

  • @GokulPV-yp6vg
    @GokulPV-yp6vg Год назад

    Good explained

  • @VERTICALROUTES
    @VERTICALROUTES Год назад

    Well said

  • @harikrishnaparameswaran6855
    @harikrishnaparameswaran6855 Год назад +1

    ആണവ സ്ഫോടനം നടന്നിടത്ത് എങ്ങനെ ആണ് ബാക്കി 3 റിയാക്റ്ററും പ്രവർത്തിച്ചു കൊണ്ട് പോകാൻ സാധിക്കുന്നത്.പ്രവർത്തകർക്ക് അതിൻ്റെ ആഘാതം ഏൽക്കില്ലെ ?

  • @satheeshkumar7997
    @satheeshkumar7997 Год назад

    Excellent

  • @thalhathkp3941
    @thalhathkp3941 Год назад +1

    Sir please explain, the recent layoffs by tech companies 🙏🙏

  • @liahglask
    @liahglask Год назад +1

    Super bro 👍

  • @naveengeorge7433
    @naveengeorge7433 Год назад

    Alex bro.. Please Post a video on Crusade if possible...

  • @anashaneefa
    @anashaneefa Год назад

    ടെക്നിക്കൽ ആയി കൂടുതൽ വിശദീകരിച്ചത് കൊണ്ടാവാം സന്തോഷ് ജോർജ് കുളങ്ങര ഈ വിഷയം അവതരിപ്പിച്ചപ്പോൾ ഉണ്ടായ ഒരു ഫീലിങ്ങിന്റെ അത്രയും ഇവിടെ തോന്നിയില്ല... എന്നിരുന്നാലും കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുവാൻ പറ്റി 👍👍👍

  • @popy1981
    @popy1981 Год назад

    ❤ Thanks brother ❤

  • @mathsipe
    @mathsipe Год назад

    Thanks.

  • @basheeredamanakkuzhi5835
    @basheeredamanakkuzhi5835 Год назад

    Thanks 👍👍👍

  • @sreya3119
    @sreya3119 Год назад

    Kerala charithram oru series pole video ittal psc padikunna alkaark helpful aayirikum....

  • @sasivaya
    @sasivaya Год назад

    your explenation is too super

  • @JmTalks_Jameel
    @JmTalks_Jameel Год назад

    Well explained 💯

  • @prasanth_789
    @prasanth_789 Год назад +3

    HBO yile Chernobyl mini series pwoli anu...ellam nala detailed ayi originality keep cheythanu a series make cheythekunath..4 episodes ullu..ellarum kanuka

    • @Goebbels11
      @Goebbels11 Год назад

      Nammalokke epazhe kandu😂😂

  • @obinabraham7977
    @obinabraham7977 Год назад +1

    My name is Alex. What i do is explain. Welcome to Alexplain .. ohh 🔥🔥 intro super ..

  • @abhirams3179
    @abhirams3179 Год назад +5

    Aryan Invansion theory ,Aryan immigration theory , vedic periods , buddishm ,jainusm ithennallam include cheythe or valiya video cheyyamo .

    • @sathyamshivamsundarambhaja3449
      @sathyamshivamsundarambhaja3449 Год назад +1

      Atheyy..

    • @siva1515
      @siva1515 Год назад +2

      Aryan invasion theory real aahnu, this theory is put forward by R E M Wheeler, there are archaeologists defend this theory saying there is no evidence actually for historians there are some facts which suggests that this theory is real. If we accept aryan invasion theory then it will be evident that india is not a Hindu country the hindi culture of hindi is actually taken by aryan's to our land. This is why we are currently saw different perspective of this idea.

    • @Mundarapilly
      @Mundarapilly Год назад

      Aryan Invasion Theory ബ്രിട്ടീഷുകാർ ഉണ്ടാക്കിയ ഒരു സംഭവം ആണ്. ഇവിടെ സംസ്കാരികമായി ഒന്നും ഉണ്ടായിരുന്നില്ല എന്ന് വരുത്തിതീർക്കാൻ. ഇവിടെ ഉണ്ടായിരുന്ന ഇന്ന് ഹിന്ദു സംസ്കാരം എന്നറിയപ്പെടുന്ന അത് പോലും യൂറോപ്പിൽ നിന്ന് കുറേ പേർ ഇന്ത്യ invade ചെയ്തു ഉണ്ടായതാണ് എന്ന് അവർ വരുത്തി തീർത്തു.
      Aryan Invasion Theory min 30 വർഷം മുൻപേ തെറ്റാണെന്ന് prove ചെയ്തിട്ടുള്ളതാണ്. Invasion ഉണ്ടാവുമ്പോൾ ഉള്ള ഒറ്റ തെളിവും കിട്ടിയിട്ടില്ല. അപ്പോൾ nice ആയി അവർ അതിനെ invasion-ൽ നിന്ന് migration ആക്കി. അതാവുമ്പോ mass grave-കൾ ഒന്നും വേണ്ടല്ലോ....
      ഇനി migration ആണെന്ന് കരുതിയാൽ ഭൂമിയുണ്ടായ സമയം മുതലേ ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും migrate ചെയ്തിട്ടുണ്ടാവും. അത് Aryan Migration എന്നൊക്കെ വേർതിരിക്കാൻ പറ്റില്ല. ഇനി aryans ഇവിടെ വന്നതാണോ, അതോ ഇവിടുന്നു അവിടെ പോയതാണോ എന്നൊക്കെ genetics studies വരുമ്പോഴേ അറിയാൻ പറ്റൂ.
      ഇന്ന് ഇന്ത്യയുടെ വടക്കു പടിഞ്ഞാറു ഭാഗത്തും പാകിസ്ഥാനിൽ നിന്നുള്ളവരുടെ ചിലരുടെയെങ്കിലും DNA-ൽ Central Asia-യിൽ നിന്നും ഗ്രീസിൽ നിന്നും ഒക്കെ ഉള്ള genes ഉണ്ടാകും. കാരണം ഇവർ ആ ഭാഗത്ത്‌ ഒരു കാലഘട്ടത്തിൽ ആ ഭാഗങ്ങൾ ഭരിച്ചിരുന്നവർ ആണ്. അവർ ഭാരതത്തിന്റെ സംസ്ക്രീതിയിൽ assimilate ചെയ്തു പോയതുകൊണ്ട് ഇന്നവരെ വേർതിരിച്ചറിയൽ വിഷമമാണ്.
      അവർ ഈ സംസ്കൃതി ഉൾക്കൊണ്ട്‌ ജീവിക്കുകയും അവരുടെ സംസ്കൃതി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്തില്ല. അതുകൊണ്ടാണവരെ invaders എന്ന് വിളിക്കാത്തത്.
      അതാണ് ഗ്രീക്കുകാരും, കുശാൻ സാമ്രാജ്യവും ഒന്നും ഇന്ന് invaders എന്ന വാക്കിൽ അറിയപ്പെടാത്തത്... 😇
      പക്ഷേ ഏറ്റവും രസകരമായ സംഭവം എന്തെന്നാൽ 3500 വർഷം മാത്രം പഴക്കമുണ്ടെന്നു പറയുന്ന വേദങ്ങളിൽ 6000 വർഷം മുൻപ് വറ്റി പോയ സരസ്വതി നദിയെ പറ്റി പറയുന്നുണ്ട്. അതുപോലെ 8000-10000 വർഷം പഴക്കമുള്ള സിന്ധു നദിതട സംസ്കാരത്തിന്റെ പല archaeological evidence-ലും ഇന്നത്തെ ഹിന്ദു സംസ്കാരത്തിൽ കാണുന്ന പല സംഭവങ്ങളും കാണാം എന്നുള്ളതാണ്.
      എന്തായാലും genetics തെളിയിക്കട്ടെ.....

  • @nylousdanty
    @nylousdanty Год назад

    Super🔥🔥

  • @viswajithdinesh6018
    @viswajithdinesh6018 Год назад

    Hi pls make a video about El Nino and its impact on other countries and India

  • @jabimanutd544
    @jabimanutd544 Год назад

    Plastic ne kurich oru video cheyyo plzzz

  • @lathakumari931
    @lathakumari931 Год назад +1

    Love to hear about Bermuda triangle!

  • @asianashath5492
    @asianashath5492 Год назад

    Thankyou❣️

  • @thamimmuhammed5713
    @thamimmuhammed5713 Год назад

    ❤👍👍
    Pls alsi upload abt nuclear bomb.. Hiroshima and nagazaki stry

  • @marinarose6987
    @marinarose6987 Год назад +1

    Illuminati - origin , myths & facts okke vech oru video cheyyavo🙂

  • @geokaidharath
    @geokaidharath Год назад

    ഈ ദുരുദ്ധത്തിന്റെ ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ടെങ്കിലും ഇത്രയും ഡീറ്റെയിൽ ആയിട്ട് മനസ്സിലാവുന്നത് ഇത് ആദ്യമാണ്