New Economic Policy 1991 India | 1991 Economic Crisis in India | BOP Crisis India 1991 | alexplain

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии •

  • @ijasiwtr1688
    @ijasiwtr1688 2 года назад +206

    ലുക്കിലും വാക്കിലും അല്ല കാര്യം.. വർക്കിൽ ആണ് കാര്യം 🔥🔥🔥.
    Dr. Manmoham Singh 🥰🔥

    • @anishnair8717
      @anishnair8717 2 года назад +9

      പൊതു മേഖല വിൽക്കുന്നു എന്നു വിളിച്ചു കൂവുന്നവർ ഹ ഹ...ഇന്നും privatisation നടത്തുമ്പോൾ കുരു പൊട്ടി ഒലിക്കുന്ന team ആണ്..

    • @rizz_rz5420
      @rizz_rz5420 2 года назад +6

      The Best PM In India DR. MANMOHAN SINGH 🥰♥️💯🇮🇳

    • @sjay2345
      @sjay2345 2 года назад +1

      @@rizz_rz5420 best FM !

  • @afinf6903
    @afinf6903 2 года назад +181

    Manmohan Singh 💙💙❤️❤️🇮🇳

    • @jose000
      @jose000 2 года назад +4

      👑

    • @ychannelonYotube
      @ychannelonYotube 2 года назад +2

      really leader manmohn singh

    • @uffdammd573
      @uffdammd573 2 года назад +2

      One of the best PM IN INDIA 🇮🇳🇮🇳🇮🇳💯❣️❣️❣️💕💕💕

    • @afinf6903
      @afinf6903 2 года назад +1

      @@uffdammd573 👍👍

  • @jobyjohn3262
    @jobyjohn3262 2 года назад +498

    Dr. മൻമോഹൻ സിംഗ് most underrated minster..

    • @aboobackerrameez1306
      @aboobackerrameez1306 2 года назад +36

      He must be the most respected person in the modern Indian politics

    • @jeffyvarghese201
      @jeffyvarghese201 2 года назад +41

      പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ കണ്ടുപിടിത്തം ആണ് മൻമോഹൻസിങ്

    • @lintojohn2595
      @lintojohn2595 2 года назад +10

      Olakka yanu IMF nte idapedal

    • @adarshani
      @adarshani 2 года назад +10

      @@lintojohn2595 Ee video thanne kaanu athil parayunund Dr Manmohan Singh🔥

    • @johnmathewkattukallil522
      @johnmathewkattukallil522 2 года назад +8

      ലൈസൻസ് രാജ് കാലത്ത് കാർ, ജീപ്പ് നിർമ്മാതാക്കൾക്ക് പ്രതിവർഷം 6000 വണ്ടി നിർമ്മിക്കാൻ മാത്രം ആണ് അനുവാദം കൊടുത്തിരുന്നത്. 500 x 12. എന്നാൽ, സർക്കാരിനെ കോഴ കൊടുത്തു സ്വാധീനി ച്ചാൽ ഒരു 10% കൂടെ നിർമ്മിക്കാൻ അനുവാദം കിട്ടും. ഇന്നിപ്പോൾ, ഒരു മാസം തന്നെ ലക്ഷക്കണക്കിന് പുതിയ വണ്ടികൾ ഇറങ്ങുന്നു. പുതിയ സ്കൂട്ടർ വാങ്ങാൻ മുൻ‌കൂർ ബുക്ക്‌ ചെയ്തു വർഷങ്ങൾ കാത്തിരിക്കണം. പുതിയ കാർ ബുക്ക്‌ ചെയ്താൽ ഉടൻ ഇൻകം tax വകുപ്പ് വീട്ടിൽ എത്തും. Source of income അവരെ കാണിക്കണം. NRI പണം ആണെങ്കിൽ വലിയ ശല്യം ഇല്ല. ആ നാളുകൾ പോയ് മറഞ്ഞത് നന്നായി......

  • @exploringbln2787
    @exploringbln2787 2 года назад +116

    ഇത്രയും accurate ആയി കാര്യങ്ങൾ ഞങ്ങളിലേക്ക് എത്തിക്കുന്ന നിങ്ങൾ പൊളിയാണ് ....doing a great job 💗👌

  • @safvan3871
    @safvan3871 2 года назад +115

    Dr. മൻമോഹൻ സിംഗ് 💙

    • @AjayDas-ys1tv
      @AjayDas-ys1tv 2 года назад

      Lol even I thought at first congress was responsible for economic liberalization....have u seen Alex last video on srilanka....we almost had the same Condition in 1991 we were forced to Take loans from IMF ....and accordingly we had to make changes in our economic policies IMF INVOLVEMENT PLAYED HUGE ROLE IN ECONOMIC LIBERALIZATION...CONGRESS is just like any other party who still cries about socialism!

  • @urchemistryteachernita
    @urchemistryteachernita 2 года назад +10

    മറ്റുപലരോടും ഞാൻ ഇത്തരം information പറഞ്ഞു shine ചെയ്യുന്നത് Alexplain കാരണം ആണ്. Thnk uuuuu

  • @sandeepputhoore527
    @sandeepputhoore527 2 года назад +12

    ഈ കാലഘട്ടത്തിൽ ചിലർ മറന്നു പോകുന്ന ചില യാഥാർത്ഥ്യങ്ങൾ വളരെ തന്മയത്വത്തോടെ അവതരിപ്പിച്ച താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്...

  • @muhammedvaseem8570
    @muhammedvaseem8570 2 года назад +12

    ഇന്ന്‌ എനിക്ക് economics ആയിരുന്നു exam. ഈ vedio യില്‍ പറയുന്ന ഏകദേശം കാര്യങ്ങൾ പഠിക്കാന്‍ ഉണ്ട്. ഇന്നലെ വെറുതെ എന്തൊക്കെ വായിച്ചു.
    Exam kayinj ഈ video കണ്ടപ്പോ ആണ്‌ എന്തായിരുന്നു ഇന്നലെ പഠിച്ചത് എന്ന് വ്യക്തമായി.
    Education system marendathinte ആവശ്യകത വളരെ ഏറെയാണ്

  • @farismohamed7507
    @farismohamed7507 2 года назад +264

    Also in the years between 2004 to 2014 ,Dr Manmohan Singh has lifted 30 crore Indians from poverty to middle class.....The Most Underrated Minister of All Time ❤️

    • @supersaiyan3704
      @supersaiyan3704 2 года назад

      UPA had so many scams. They looted the Indian tax payer including you and me

    • @hashiqlukman2732
      @hashiqlukman2732 2 года назад +12

      @John Alex ariyilleel poi history padichitt vaa...

    • @vijaynath7561
      @vijaynath7561 2 года назад +1

      @@hashiqlukman2732അവരുടെ പാർട്ടി തന്നേ ആണ് 1991 crisis ഉണ്ടാക്കിയത്

    • @bluee5648
      @bluee5648 2 года назад +13

      @John Alex no bro its actully right , just keep our political views aside and see , he is a very qualified economist , a very educated person holding a important position can really impact very much

    • @rajappantk7725
      @rajappantk7725 2 года назад

      @John Alex the same to

  • @kssreekanth6291
    @kssreekanth6291 2 года назад +42

    Respect Dr manmohan sing

  • @eldhopaul1006
    @eldhopaul1006 2 года назад +170

    Alex, I had an immense pleasure in hearing the 1991 crisis. I was really impressed by your way you explained it in a simple way. Very good. No words to say. Excellent.

  • @afnaz4u
    @afnaz4u 2 года назад +43

    MM Singh. A misunderstood leader by many Indians. He is actually a jewel of India.

  • @vasavkozhissry7652
    @vasavkozhissry7652 2 года назад +217

    കമ്മ്യൂണിസ്റ്റുകാർ ഇപ്പോഴും ഉദാര വൽക്കരണ ത്തെയും സ്വകാര്യ വൽക്കരണത്തെയും എതിർക്കുന്നത് വലിയ കോമഡി ആണല്ലോ...

    • @ind5572
      @ind5572 2 года назад +58

      കാര്യങ്ങളൊന്നുമറിഞ്ഞില്ലേലും എന്തിനെയെങ്കിലും എതിർക്കണ്ടേ എന്നാലല്ലേ കമ്മികൾക്കു നിലനിൽപ്പുള്ളൂ

    • @esmonitor
      @esmonitor 2 года назад +24

      കേരളത്തിൽ ഇപ്പോളും pre 1991 mindset ആണ്. ലൈസൻസ് രാജ് അതെ പോലെ നിലനിർത്തി Sick industries and govt machineries maintain ചെയ്യുക എന്നുള്ളതാണ് primary objective.

    • @jijomathew9538
      @jijomathew9538 2 года назад +20

      അവരെ നമ്മുക്ക് അന്തംകമ്മി എന്നു വിളിക്കാം

    • @balakrishnank7703
      @balakrishnank7703 2 года назад

      അങ്ങനെ ഇന്ത്യയിലെമുഴുവൻ ജനങ്ങൾക്കും അവകാശപ്പെട്ട സമ്പത്ത് ആകെ ചുരുക്കം ചില കോർപ്പറേറ്റ് ഭീമൻ മാരുടെ കൈകളിലെത്തുന്നു അവരുടെ വളർച്ച രാജ്യത്തിന്റെ വളർച്ചയായി ചിത്രീകരിക്കുന്നു ചിദംബരം രാജ്യത്തെ ഏറ്റവും വലിയ സമ്പന്നൻമാരിലൊരാളായി മാറുന്നു.🤭🤭

    • @renjiths.9672
      @renjiths.9672 2 года назад +5

      എപ്സന്റെ പ്രൊജക്ടറും മാക്ബുക് പ്രോയും വച്ച് എത്ര സെമിനാറുകൾ നടന്നിരിക്കുന്നു. വിഷയം ഉദാരവൽക്കരണത്തിന്റെ കറുത്ത 25 വർഷങ്ങൾ🤣

  • @francisthomas7313
    @francisthomas7313 2 года назад +40

    Really well explained.I myself have observed all these economic situations in the seventies,eighteens and in the nineties.Dr.Manmohan Singh and Narasimha Rao really took some daring steps in those time and our country reached this position.

  • @jaqenhghar4076
    @jaqenhghar4076 2 года назад +47

    History will be kinder to me than the contemporary media. - Dr, Manmohan Singh 😇😇

  • @999SKPSKP
    @999SKPSKP 2 года назад +27

    You really summed up India's growth in 20 minutes in a very lucid manner. May God bless you to come up with such wonderful and informative videos

  • @ajmalputhucode5584
    @ajmalputhucode5584 2 года назад +16

    Dr മൻമോഹൻ സിംഗ്💙🔥

  • @sajikeral
    @sajikeral 10 месяцев назад +2

    Dr Manmohan deserve Bharatratna!

  • @aravinds123
    @aravinds123 2 года назад +22

    Your explanations are really nice. The pace, the build ups, everything is really good. Keep making more videos!!

  • @rejisbs
    @rejisbs Год назад +2

    Good explanation. We are so lucky to have Dr Manmohan as our PM & Finance Minister.

  • @baabu4508
    @baabu4508 2 года назад +17

    മൻമോഹൻ സിംഗ് ❤❤❤❤

  • @AllwinTXavier-tx3ju
    @AllwinTXavier-tx3ju 11 месяцев назад +1

    Thank you Alex... The real Game changer Dr. MAnmohan Singh

  • @sreekanthnlk3468
    @sreekanthnlk3468 2 года назад +4

    Never knew Manmohan sing was such a prominent person in India's development, as far as all knew he was a silent prime minister and nothing more, tnx for the enlightenment. feel proud to have Manmohan sing as prime minister.

  • @Saaabithh
    @Saaabithh 2 года назад +2

    വളർന്നു വരുന്ന കുഞ്ഞു തലമുറക്ക് അവരുടെ രാജ്യത്തിന്റെ ചരിത്രവും , രാജ്യം നേരിട്ട പ്രയാസങ്ങളും , അതിൽ നിന്ന് അവർ എങ്ങനെ ഇന്ന്‌ കാണുന്ന അത്യാധുനിക നിലയിലേക്ക് വളർന്നു എന്നല്ലാം ഈ വീഡിയോ യിലൂടെ വളരെ നന്നായി മനസ്സിലാക്കാൻ കഴിയും . ഇതെല്ലാം അവർ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. Thankyou for the valuable information to our generation....... 🙌🏻🙌🏻🙌🏻

  • @shobithkumar749
    @shobithkumar749 2 года назад +11

    Manmohan singh. The Unsung Hero🔥

  • @azogfs6914
    @azogfs6914 2 года назад +9

    Really helpful content ❤️ praise Dr.manmohan singh

  • @joemol2629
    @joemol2629 2 года назад +115

    1.5 billion usd ൽ നിന്നും 2022 ൽ 650billion USD reserve ഉള്ള രാജ്യം ആയി 🇮🇳മാറി ആ ഒരു വാചകം ❤❤ ഹൃദയത്തിൽ തട്ടി thank you Alex bro
    Explained well 🔥🔥 you did a great job 🔥🔥

    • @Buzzing_Mind
      @Buzzing_Mind 2 года назад +4

      3 trillion economy 🙌❤️🇮🇳

    • @shamseerps9
      @shamseerps9 2 года назад

      Why USD ?? . Will change soon .

    • @insta......adil.x__........i
      @insta......adil.x__........i 2 года назад +2

      കേൾക്കുമ്പോ തന്നെ രോമാഞ്ചം 💥

    • @robinjose9970
      @robinjose9970 2 года назад +1

      1.5 billion alla. 1.5million only

    • @akshayviswanath4317
      @akshayviswanath4317 2 года назад

      അതിൽ അന്നത്തെ Inflation നിരക്ക, ജിഡിപി ഒക്കെ പരിഗണിക്കണം.

  • @ananthum7491
    @ananthum7491 4 месяца назад +2

    Manmohan Singh 💥💥🔥💪🇮🇳🇮🇳🇮🇳🇮🇳

  • @suroorabdulrahman1277
    @suroorabdulrahman1277 2 года назад +10

    Dr. Manmohan singh 🔥

    • @akshayviswanath4317
      @akshayviswanath4317 2 года назад +1

      ക്യാപിറ്റലിസ്റ്റ് man, അദ്ദേഹം ആണ് ഇപ്പോൾ പണി നടക്കുന്ന 6 വരി പാതയുടെ ഓക്കേ തന്ത്രഞ്ജൻ. പിന്നെ വിഴിഞ്ഞം പോർട്ട്‌ ഓക്കേ ഉൾപെടും.

  • @veluanand6862
    @veluanand6862 10 месяцев назад +1

    വളരെ നല്ല അവതരണം...നന്ദി 🙏

  • @shihask.a8429
    @shihask.a8429 2 года назад +6

    Dr manmohan sing great 👍👌

  • @greesh1833
    @greesh1833 2 года назад +7

    respect Manmohan Singh

  • @minipk9316
    @minipk9316 2 года назад +2

    നിങ്ങൾ രണ്ടു പേരുടെയും ( മൻമോഹൻ സിംഗ് and u) പെർഫോമെൻ സ് സൂപ്പർ.

  • @johnyfedo2646
    @johnyfedo2646 2 года назад +5

    പി വി നരസിംഹറാവുവും
    മൻമോഹൻ സിങ്ങും നവഭാരത ശിൽപ്പികൾ....👍

  • @vinodvijayan4942
    @vinodvijayan4942 2 года назад +1

    ഇത്രയും കാര്യങ്ങൾ വളരെ വെടിപ്പായി പറഞ്ഞ് തന്നതിന് വളരെ നന്ദി.... 🔥🤝

  • @nisamsubair3795
    @nisamsubair3795 2 года назад +3

    ഇതിലും വലിയ explain സ്വപ്നങ്ങളിൽ മാത്രം

  • @sadiqueesmail9216
    @sadiqueesmail9216 Год назад +1

    onnum parayanila.. adipoli . valara clear ayi manasilayi... !!! great job bro . GO ahead

  • @saileshkumar3596
    @saileshkumar3596 2 года назад +15

    It's a good topic..I have one recommendation can you please do a video on the current economic situation of Kerala and what had led to the current situation and what will be the suggestions to over come this ? As seen from the last budget even BEVCO is also suffering loss. Almost all the public sector companies are making loss despite some of them are monopoly.

  • @prasadbhaskaran8357
    @prasadbhaskaran8357 2 года назад +1

    Thanks bro, വളരെ വ്യെക്തമായി കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു. ഇതിലും simple ആയി കാര്യങ്ങൾ പറഞ്ഞു തരാൻ ആർക്കും സാധിക്ക്കും എന്നും തോന്നുന്നില്ല ❤❤❤

  • @khaleelthuruthi
    @khaleelthuruthi 2 года назад +5

    Dr. Manmohan Singh ❤❤❤

  • @sinisosa1739
    @sinisosa1739 Год назад +2

    It Was Mr. Rao, along with Dr. Singh took the bravest and most risky steps to uplift India in such an economic crisis. It was his brilliance and India, we witness today lives the result of actions that were taken during the period.

  • @JumaRasheed
    @JumaRasheed 2 года назад +13

    Well Explained !!! 💯

  • @Rfbellari
    @Rfbellari Год назад +1

    Manmohan sing ഇന്ത്യ പ്രതേക ആദരം കൊടുക്കേണ്ടിയിരിക്കുന്നു ❤

  • @jayanrajan288
    @jayanrajan288 2 года назад +4

    Impressed. Nice to hear you explain these factors lucidly so that even a layman can understand it pretty well. Dr. Manmohan Singh gets credit for the reforms he boldly undertook and can still be at his best if Congress ever get a chance to be in power which has to happen sooner than later.

  • @srinivasmb6282
    @srinivasmb6282 2 года назад +8

    As usual...wonderful and lucid explanation... Keep up the good work Alex bro... ✌🏻👍🏻✌🏻

  • @balachandranm628
    @balachandranm628 2 года назад +34

    Full credit should go to PM NarasimhaRao, unfortunately Congress had done everything it could to erase Mr Rao from History. True manmohan singh was instrumental in this, but only a visionary like Rao could entrust Manmohan Sighji with the task and decide to move drastically away from the hitherto followed Economic policies
    Indias Economic history can weel be classified as Before and after Rao government
    He was the Best PM India ever had
    Hope Modi govt would acknowledge his contributions to India growth

    • @ninyajosy6278
      @ninyajosy6278 2 года назад +3

      Modi gov acknowledging real work r u high bro u kill two Muslims they will acknowledge

    • @HK-mf1ve
      @HK-mf1ve 2 года назад +4

      @@ninyajosy6278 are u high?
      Modi govt has been the best govt so far. Even if you debate that, there is no question that hardwork gets appreciated under this govt, not family connections. Just look at the history of BJP party presidents in the last 30-40 years and the positions they have held in the govt, whether RSS or not, Dalit or not, South or North. Compare that to pappu’s party.

  • @saratkurup5965
    @saratkurup5965 2 года назад +19

    China started liberalization of its economy my 1980s. India waited for 10 more years. That gap in economic growth is very evident. China become a 15 trillion economy. India is still trying to become a 5 trillion economy.

    • @shanioabraham460
      @shanioabraham460 2 года назад +5

      They utilised the industrialisation boom of the world wisely. No one can compete manufacturing and production houses in china. Sadly we are still far far behind.

    • @Vpr2255
      @Vpr2255 2 года назад

      Diversity sucks China's 90% belong to same race so they have unity

    • @bineshbhaskar2502
      @bineshbhaskar2502 4 месяца назад

      True 😢

  • @kishorkumar2008
    @kishorkumar2008 2 года назад +48

    സർ..1962ൽ ഇന്ത്യയും ചൈനയുമായുള്ള യുദ്ധം.. തുടർന്ന് സ്വർണനിയന്ത്രണം ഈ വിഷയത്തെക്കുറിച്ചു വിശദമായ ഒരു vedio ചെയ്യാൻ കഴിയുമോ.. 🙏

    • @habinsaziz
      @habinsaziz 2 года назад +3

      18:20 മുതൽ കേൾക്കുന്നത് സന്ദേശം സിനിമയിൽ ശ്രീനിവാസനും , ജയറാമും തമ്മിലുള്ള വാദ പ്രതിവാദമാണ് 😀

    • @jamsheermdry2557
      @jamsheermdry2557 2 года назад +1

      @@habinsaziz എനിക്കും ഓർമ വന്നു 😀

    • @niyas888
      @niyas888 2 года назад +1

      @@habinsaziz 😂👍

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 2 года назад +91

    Privatisation, Liberalisation, Globalization കുറച്ചു നേരത്തെ ചെയ്തിരുന്നെങ്കിൽ... ഇന്ത്യ ഒരു 5 വർഷം എങ്കിലും മുന്നിൽ ആയേനെ.

    • @Suhail_c.k
      @Suhail_c.k 2 года назад +1

      China ithu 1978 il chythu
      Athu kondu avar igane aayi
      Den Xiaoping
      Enkilum 1991 il annu kooduthal
      Pravarthikamayath
      Tian mine sqare
      Athupolathe internal issues

    • @wolverine8085
      @wolverine8085 2 года назад +16

      India tried but did not catch on. People should have basic development firstly for privatisation to be beneficial. Otherwise we could be utilised

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 2 года назад +1

      @@wolverine8085 ഘട്ടംഘട്ടമായി ചെയ്യണമായിരുന്നു

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 2 года назад

      @@Suhail_c.k *1979

    • @thepoliticalman1146
      @thepoliticalman1146 2 года назад +6

      @Unni Unni
      ആദ്യം നീ മുഴുവൻ ആയി വീഡിയോ കാണ് ....
      പശുകിടാവേ

  • @tripmode186
    @tripmode186 2 года назад +2

    ദിപ്പോ വരാം... കുളിച്ചിട്ട് വരാം.. Important topic🔥

  • @sarinsrain1625
    @sarinsrain1625 2 года назад +74

    സോഷ്യലിസത്തിന്റെ മൂഢ സ്വപ്നങ്ങൾക്ക് അടിമപ്പെട്ടു പോയ വംശനാശ ഭീഷണി നേരിടുന്ന ചില രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മാത്രമേ LPG മോശമെന്നു പറയൂ. 90 വരെ നിലനിന്നിരുന്ന സോഷ്യലിസ്റ് സാമ്പത്തിക വ്യവസ്ഥയിലെ കുറവുകളും ഭരണ രാഷ്ട്രീയ പോരായ്മകളും വെളിച്ചത്തു കൊണ്ടുവരാൻ അവർക്കു സാധിക്കാതെ പോയി. 91 മുതലുള്ള ലിബറൽ സാമ്പത്തിക വ്യവസ്ഥയുമായി ബന്ധപ്പെട്ടു ഭരണ രംഗത്ത് വന്ന അഴിമതിയും സ്വജനപക്ഷപാതവും എതിർക്കാതെ പകരം LPG തന്നെ മോശമെന്നു ഇക്കൂട്ടർ വാദിച്ചു. ഇത്തരത്തിൽ അർത്ഥ ശൂന്യമായി രൂപപ്പെട്ട പിന്തിരിപ്പൻ രാഷ്ട്രീയ ആശയങ്ങളും സാമ്പത്തിക വളർച്ചക്ക് വിഘാതം സൃഷ്ടിക്കുന്നു എന്ന വസ്തുതയും നാം മറന്നുകൂടാ.അതോടൊപ്പം തന്നെ ആവശ്യമേഖലകളിൽ മിക്സഡ് എക്കണോമി പോളിസി തുടരുന്നത് കാരണം 2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാനും സാധിച്ചു.ഇതൊക്കെ തന്നെ dr മൻമോഹൻ സിംഗ് എന്ന സാമ്പത്തിക വിദഗ്ധന്റെ കഴിവ് ഒന്നുകൊണ്ടു മാത്രമാണ്. 👍

    • @INDIAN-bp7ly
      @INDIAN-bp7ly 2 года назад

      എന്റെ ചെറുപ്പകാലത്ത് ഗൾഫ് ൽ നിന്നും വരുന്ന ഒരു വ്യക്തിക്ക് 5kg വരെ സ്വർണം tax ഇല്ലാതെ കൊണ്ടുവരാം എന്ന ഒരു നിയമം ഉണ്ടായതായി കേട്ടിട്ടുണ്ട്. അത് ഒരുപക്ഷെ ഈ പറഞ്ഞ സാമ്പത്തിക പരിഷക്കാരത്തിന്റെ ഭാഗമായിരിക്കാം. ആ നിയമം എത്ര കാലം വരെ ഉണ്ടായിരുന്നു എന്നതിനെ പറ്റി അറിവില്ല. ആക്കാലത്ത് എന്റെ അമ്മാവൻ gulf ൽ ആയിരുന്നപ്പോളാണ് ഇങ്ങനെ ഒരു നിയമം ഉണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞു കേട്ടത്.

    • @AnilKumar-jk3mq
      @AnilKumar-jk3mq 2 года назад +6

      ഇപ്പോഴും വിറ്റു തുലക്കുന്നെ എന്ന് പറഞ്ഞു 2ദിവസത്തെ പണിമുടക്ക് കഴിഞ്ഞേയുള്ളൂ.

    • @sarinsrain1625
      @sarinsrain1625 2 года назад +6

      വിൽക്കൽ വളരെ effective ആയി മാത്രമേ ചെയ്യാവൂ. ലാഭം ജനങ്ങളിലേക്ക് ഇത്തണം. അത് തൊഴിലവസരങ്ങൾ സൃഷ്ടിച്ചുകൊണ്ടോ അല്ലെങ്കിൽ welfare പോളിസികൾ ആവിഷ്കരിച്ചു കൊണ്ടോ ആകണം. അല്ലാതെ സ്വയം പുഷ്ടിപ്പെടാനും സ്വജനപക്ഷ പാതമായും ഈ വിൽക്കൽ നടപടി മാറരുത്. നിർഭാഗ്യവാശാൽ ഇവിടെ നാളിതുവരെ ഇത്തരം കലാപരിപാടികൾ ചെന്നെത്തുന്നത് അഴിമതിയിലേക്കും സ്വജനപക്ഷ പാത ത്തിലേക്കും എന്ന് മാത്രം!!!!!

    • @DineshKumar-kt7kw
      @DineshKumar-kt7kw 2 года назад

      ppP

  • @aparnasukumaran4122
    @aparnasukumaran4122 2 года назад +1

    Brilliantly presented, covering all the relevant points and as always very engaging!

  • @shanonfrancis5071
    @shanonfrancis5071 2 года назад +28

    Hi Alex I really love your videos. But one thing I wanted to suggest is that please provide the sources from where you collect your information too. In the description or as a pinned comment. So that it will be really helpful for the audience to further read and improve upon the knowledge gained from your videos. Atleast some major sources will be well appreciated. As always loved this video too. Thanks.

    • @jibin8686
      @jibin8686 2 года назад +1

      Ithu university assignment onnum allalo, source nu credit kodukkam… just Google it man instead of being lazy and waiting to be 🥄 fed

    • @sreeks7304
      @sreeks7304 2 года назад +1

      You can google it...

  • @vishadvishad1633
    @vishadvishad1633 2 года назад

    ചേട്ടൻ ഈ വിവരങ്ങൾ സാധാരണക്കാർക്ക് മനസിലാകും വിധം പറഞ്ഞുതരാൻ എടുക്കുന്ന എഫ്ഫർട്ട് ന് സല്യൂട്ട് ❤🙏

  • @Bellleameeee
    @Bellleameeee 2 года назад +8

    Any UPSC Aspirants here ? 😁

  • @pradeeshvengadan8398
    @pradeeshvengadan8398 2 года назад

    Lallitham sundaram..Well explained.. Addipoli... 👏👏

  • @prashobht9315
    @prashobht9315 2 года назад +4

    Dr Manmohan singh❤

  • @nandhunarayanan1026
    @nandhunarayanan1026 2 года назад +6

    മൻമോഹൻ സിംഗ് 😊

  • @anoopsivadas
    @anoopsivadas 2 года назад +20

    IMF എന്ന് ഞാൻ ആദ്യമായി കേൾക്കുന്നത്, സന്ദേശം സിനിമയിൽ ആണ് 😇😇

  • @bobykrishna4165
    @bobykrishna4165 2 года назад

    ഒരു 5 സാമ്പത്തിക ശാസ്ത്ര പുസ്തകങ്ങൾ വായിച്ചു കിട്ടേണ്ട അറിവ് 20 മിനിറ്റ് കൊണ്ട് പറഞ്ഞു മനസിലാക്കി തന്നതിന് നന്ദി... 🙏

  • @itsmeagain529
    @itsmeagain529 2 года назад

    Thanks bro thangalude viediokal Kannan thufangiya muthal orupadu thettidharanakal marikitti♥️

  • @20dewdrops
    @20dewdrops 2 года назад +6

    PV Narasimha Rao(PV) was the real architect of Indian Liberalization. He was the main pivot in bringing about the change, while leading a minority government. Chidambaram and Manmohan Singh, who was a socialist, were just brought about the policy which PV directed from the background. PV was also the commerce minister for a brief period, implementing a concurrent policy change in the Ministry as well.

  • @praveenapanachiyil337
    @praveenapanachiyil337 2 года назад

    ശ്രീലങ്കൻ പ്രതിസന്ധിയുടെ വീഡിയോ കണ്ടപ്പോൾ അറിയാൻ ആഗ്രഹിച്ച കാര്യമാണ് 1991 ഇന്ത്യൻ പ്രതിസന്ധി. ലളിതമായ കുറ്റമറ്റ അവതരണം. Thank You sir😍😍😍

  • @lifeinindiakerala4220
    @lifeinindiakerala4220 2 года назад +4

    മൻമോഹൻ സിങ് 👍👍👍👍
    💟💟💟💟💟💟💟💟💟💟💟

  • @sandeepgeorge8072
    @sandeepgeorge8072 2 года назад

    One of the best you tube channel...

  • @Vpr2255
    @Vpr2255 2 года назад +15

    അന്നും സോവിറ്റ് യൂണിയൻ ഉണ്ടാരുന്നേൽ, ഇന്ത്യ Liberalization ഉണ്ടാവുമരുന്നോ?! Coz INDIA was like USSR Satellite Nation

  • @indian.9947
    @indian.9947 2 года назад +2

    കാഴ്ചയിലും കേൾവിയാലും കഥകളായി ചരിത്ര രേഖകളി എഴുതപ്പെട്ട ഈ വിഷയം ഒരു ഇന്ത്യൻ പൗരനായ ഞാൻ ഈ വിഷയം സ്കൂളുകളിൽ പാഠപുസ്തകത്തിൽ പഠിച്ചിട്ടില്ല . നമ്മുക്ക് ആവശ്യമായ വിഷയങ്ങൾ സ്കൂളിൽ പഠിപ്പിക്കുന്നില്ല . ഞാൻ പഠിച്ച സമയത്ത് മലയാള ഭാഷ വിഷയങ്ങളിൽ ഭരതത്തിൻറെ ഇതിഹാസ കഥകളായി അറിയപ്പെടുന്ന രാമായണം , മഹാഭാരത കഥകളും ബൈബിളിലെ ചില കഥകളും ബൈബിളിലെ കഥകളിലെ ഈജിപ്ത് ഭരണാധികാരി ആയിരുന്ന ജോസഫിൻറെ കഥകളും കഥാപാത്രങ്ങളായ വലിയ മഹത്തായ വിഷയം ആയി പഠിപ്പിക്കുന്നു . മതവും ജാതിയും മഹത്വമിയി പഠിപ്പിക്കുന്നു . അനൃ സംസ്ഥാനങ്ങളിൽ വിദൃലയങ്ങളിൽ അള്ളാഹു അക്ബറും ജയ് ശ്രീരാമും വിളിക്കുന്നു . ഈ കണക്കിന് കേരളത്തിലും വരും തലമുറകൾ ജയ് ശ്രീരാമം അള്ളാഹു അക്ബർ വിളിക്കാനും മടിക്കില്ല .

  • @analysis278
    @analysis278 2 года назад +3

    Dr മൻമോഹൻ സിംഗ് 💖

  • @ambiliprajeesh1660
    @ambiliprajeesh1660 Год назад

    Well explained! Liked this topic. Clearly understood

  • @jeffyvarghese201
    @jeffyvarghese201 2 года назад +9

    പി.വി നരസിംഹ റാവു എന്ന തന്ത്രജ്ഞനായ പ്രധാനമന്ത്രിയെ മറക്കാൻ കഴിയില്ല

  • @varunravindran22
    @varunravindran22 2 года назад

    excellent..... goosebump at last😊😊😊

  • @zyd8306
    @zyd8306 2 года назад +4

    Manmohan singh 🥰😍🔥

  • @amalsaji5536
    @amalsaji5536 2 года назад +1

    Thanks for this video.... People should aware about such great economist manmohan singh

  • @vishnuprasad-bg1wr
    @vishnuprasad-bg1wr 2 года назад +3

    സ്കൂളിൽ പഠിക്കുമ്പോൾ ഇതൊന്നും മനസിലായിട്ടില്ല. താങ്കളെ പോലുള്ള അധ്യാപകർ ഉണ്ടായിരുന്നെങ്കിൽ ആഗ്രഹിച്ച പോവുകയാണ്...

    • @blueskymedia9046
      @blueskymedia9046 2 года назад +1

      സ്കൂളിൽ പഠിക്കുമ്പോൾ അതൊന്നും മനസ്സിലാകാത്തത് അന്ന് നമ്മൾ അതൊന്നും ശ്രദ്ധിക്കുക പിന്നെ പഠിക്കുകയും ഇല്ല . ഇപ്പൊ നമുക്ക് വേണ്ടി ഇതൊക്കെ കേൾക്കുന്നു അപ്പൊ നമുക്ക് മനസ്സിലാക്കുന്നു

  • @habeebmatrix
    @habeebmatrix 2 года назад +2

    super... very well explained.

  • @jayakumarmg5270
    @jayakumarmg5270 2 года назад +6

    Great information.. thank u...
    ശ്രീ നരേന്ദ്ര മോഡി അധികാരത്തിൽ വന്നതിനു ശേഷം ഉള്ള നോട്ട് നിരോധനം ഉൾപ്പെടെയുള്ള സാമ്പത്തിക നയങ്ങൾ കൊണ്ട് ഇന്ത്യക്ക് ഉണ്ടായ ഗുണങ്ങളും ദോഷങ്ങളും ഒന്ന് വിശദീകരിക്കാമോ? ചുറ്റും കേൾക്കുന്നത് മുഴുവൻ രാഷ്ട്രീയം കലർത്തിയുള്ള അഭിപ്രായങ്ങളാണ്.. യഥാർത്ഥ വസ്തുത അറിയാൻ ഉള്ള ആഗ്രഹം കൊണ്ട് ചോദിച്ചതാണ്..

    • @aruntomy320
      @aruntomy320 2 года назад

      പുതിയ നോട്ട് അടിച്ച pisa പോയത് മാത്രം

    • @robythomas6594
      @robythomas6594 2 года назад

      Kurachu varshangal kashijal anu athu ariyan avuka

  • @nathmanju6317
    @nathmanju6317 2 года назад +2

    This is a very vital information and its like a revision class ...thank you again and again...lots of respect😍😍😍😘😘😘

  • @ajithvarghese44
    @ajithvarghese44 2 года назад +3

    MMS, the most visionary leader India ever had after Nehru.,💙. Thank you for this great video..

    • @ARVINDYADAV-es6qk
      @ARVINDYADAV-es6qk 2 года назад +1

      Most visionary leader atal bihari bajpai

    • @Suhail_c.k
      @Suhail_c.k Год назад

      Nehru thanne alle
      Indiaye socialist economy aakiyath

  • @fasambalathu
    @fasambalathu 2 года назад +1

    The great man Dr Manmohan singh❤

  • @trendsports9635
    @trendsports9635 2 года назад +28

    ചൈനയും ജപ്പാനും സ്വിറ്റ്സർലൻഡ് എന്നിവ കഴിഞ്ഞാൽ ഏറ്റവും വലിയ ഫോറിൻ റിസേർവ് ഇന്ത്യക്ക് ആണ് ഇപ്പോൾ

    • @niriap9780
      @niriap9780 2 года назад +12

      Yes, but avare kadathi vettanam...
      Population ullondu foreign reserves 2nd enkilum aakanam nammal..👍

    • @s9ka972
      @s9ka972 2 года назад +1

      @@niriap9780 We have to improve exports.

    • @trendsports9635
      @trendsports9635 2 года назад +8

      @@niriap9780 സിങ്കപ്പൂർ, തായ്‌വാൻ, സൗത്ത് കൊറിയ പോലുള്ള ചെറിയ രാജ്യങ്ങൾക്ക് പോലും ഇന്ത്യയുടെ അത്രയും forgein റിസേർവ് ഉണ്ട്..

    • @s9ka972
      @s9ka972 2 года назад +3

      @@trendsports9635 All those countries are high exporting countries .

    • @insta......adil.x__........i
      @insta......adil.x__........i 2 года назад +2

      PCD ? 😁

  • @rajeshshaghil5146
    @rajeshshaghil5146 2 года назад +1

    Dear Alex sir, 🙏. കലക്കി സാർ. കുറച്ചു കൂടി സാധാരണകാർക് മനസിലാക്കുന്ന തരത്തിൽ( ഇന്ത്യയിൽ നിന്ന് ഡോളർ അങ്ങോട്ട്‌ പോകുന്ന കാര്യം...... ). ഒരു കാര്യം കൂടിsir, ഇന്ത്യയുടെ Bajaj brand ആഫ്രിക്കയിലെ രാജ്യങ്ങളിൽ വലിയ ഇഷ്ടം ആണ്, അതുപോലെ TVS ഉം. സന്തോഷ്‌ സാർ പറഞ്ഞ കാര്യമാണ്. ഒരു വീഡിയോ പ്രതീക്ഷിക്കുന്നു സാർ ഇന്ത്യൻ ബ്രാൻഡ് സ്നേഹിക്കിന്ന വേറെ രാജ്യത്തെ വാർത്തകൾ.

  • @Hermionegranger834
    @Hermionegranger834 8 месяцев назад +4

    Any psc aspirants here👀😁

  • @surendrankrishnan8656
    @surendrankrishnan8656 8 месяцев назад

    Really appreciated 🎉 Great efforts keep it up 🎉🎉🎉

  • @sivaprasadsiva3373
    @sivaprasadsiva3373 2 года назад +6

    ചൈനീസ് എക്കണോമിയെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ..?

  • @romulus1136
    @romulus1136 2 года назад +1

    Hats off to Dr Manmohan Singh

  • @ബർആബാ
    @ബർആബാ 2 года назад +9

    മൻമോഹൻ സിംങ് തിരികെ വരാൻ ആഗ്രഹിക്കുന്നവർ ആരെങ്കിലും ഉണ്ടോ ??
    ❤️❤️❤️

  • @pradeeshgokul3798
    @pradeeshgokul3798 2 года назад +1

    An excellent economic topic from you... 👍

  • @sarathchandranthayyil6001
    @sarathchandranthayyil6001 2 года назад +3

    License Raaj... Political families and their business families looted India.
    Nara simha rao changed this.... But all credit goes to his FM..... Actually credit goes to Rao ji...... Great visionary leader.... 🇮🇳

    • @thepoliticalman1146
      @thepoliticalman1146 2 года назад

      All Work were done by MMSingh ....
      That's why

    • @thepoliticalman1146
      @thepoliticalman1146 2 года назад

      All The North Indian States are Ruled by Old Fedual Families .
      (Not Just Congress State ...)

    • @sarathchandranthayyil6001
      @sarathchandranthayyil6001 2 года назад

      @@thepoliticalman1146 😂
      He is the FM of PM rao....... But rao was not a favorite of congress's first Family. So Lutyens media projected MMS only and Neglected Rao the tru Visionary leader. People still praising FM and neglecting His PM.. 😂😂😂😂What a tragedy........

    • @thepoliticalman1146
      @thepoliticalman1146 2 года назад

      @@sarathchandranthayyil6001
      RAO is/was a Secular Man ...
      That's Very Nice Of You To Support Him .......

    • @sarathchandranthayyil6001
      @sarathchandranthayyil6001 2 года назад

      @@thepoliticalman1146 😂😂😂😂

  • @harikumarkr
    @harikumarkr 2 года назад

    Adipoli. Very well explained. Cannot explain simpler than this. I had only a vague idea about this 1991 financial crisis before. Now lots of clarity thanks to your video.

  • @jamsheermdry2557
    @jamsheermdry2557 2 года назад +3

    മൻമോഹൻ singh jji 🔥🔥🔥

  • @vishnuvish6643
    @vishnuvish6643 2 года назад

    Njan ningalude videosnte oru fan anu.....ningalude explanation superb anu....inium kooduthal munnottu pokattee...

  • @vniji6674
    @vniji6674 2 года назад +6

    Bro , RESERVE (dollar reserve) Inna kuriche oru video cheyoo

  • @Knrsk-y1l
    @Knrsk-y1l 2 года назад +1

    Mr. Alex... thank you for the great information..🌹🌹🌹

  • @arunkhosh3957
    @arunkhosh3957 2 года назад +52

    "സന്ദേശം" സിനിമയിലെ പല ഡയലോഗുകളുടെയും അർത്ഥം ഇപ്പോഴാ മനസ്സിലായത്..
    1) "IMF കാർ ഇപ്പൊ നമ്മളെ അറസ്റ്റ് ചെയ്യാൻ വരും.."
    2) ടൺ കണക്കിന് സ്വർണ്ണം വിദേശത്ത് പണയം വച്ചില്ലേ..??
    3) രൂപയുടെ മൂല്യം കുറച്ചില്ലേ...??
    തുടങ്ങിയവ..

    • @shijinpp7168
      @shijinpp7168 2 года назад +2

      sathyam
      njanum sreenivasantem jayaramintem dialogues orthpoyi

    • @benmuttar
      @benmuttar 2 года назад +1

      ആ വീഡിയോയുടെ അവസാന ഭാഗത്തു പറയുന്ന കാര്യങ്ങൾ സംഭവിക്കുമ്പോൾ കേരളത്തിൽ ഇടതുപക്ഷത്തിന്റെ സമരങ്ങളുടെ വേലിയേറ്റം ആയിരുന്നു, എന്തോ വലിയ ആപത്തു സംഭവിക്കാൻ പോകുന്നു എന്ന പ്രതീതി സൃഷ്ടിക്കുക ആയിരുന്നു ഇടതർ കേരളത്തിൽ.. നാടൊട്ടുക്കും പ്രചാരണ ജാഥകൾ, കോർണർ യോഗങ്ങൾ..
      91 ലെ സിനിമ ആണ് സന്ദേശം..

  • @fathimak.n5020
    @fathimak.n5020 2 года назад +1

    Great great great.......sir
    I think it's very informative, Perticularly in this situation.
    Because it makes remember about our nation's real heroes. They really want's to our country become the number one and stand up with other country.
    Thank you sooo much sir..

  • @nathan655
    @nathan655 2 года назад +6

    അന്നത്തെ നരസിംഹ rao govermentinte സാമ്പത്തിക ഉദാര വത്കരണത്തിനെതിരെ നയനരും കമ്മികളും മൈക്ക് കേറ്റി പ്രശ്ങ്ങിച്ചോണ്ട് നടന്നത് ഞാൻ ഓർക്കുന്നു

  • @reshmaraj9776
    @reshmaraj9776 2 года назад +1

    Excellent explanation 👌👌 thanku for the information.

  • @menachery23
    @menachery23 2 года назад +5

    Watching all of your informative videos,pls make and post more💛

  • @Bai682
    @Bai682 2 года назад

    One of the best news informative coverage... Keep rocking alex... Bon voyage

  • @Husoor
    @Husoor 2 года назад +24

    Manmohan singh hero ആയിരുന്നു എന്ന് ഇപ്പോൾ PETROL അടിക്കുമ്പോൾ മനസ്സിലാവുന്നു ✌🏻

    • @pradosh9372
      @pradosh9372 2 года назад +2

      2003 ലെ പെട്രോൾ വിലയു० 2013 ലെ പെട്രോൾ വിലയും ഒന്നു ഗൂഗിൾ ചെയ്തേ