2008-ലെ മാന്ദ്യത്തിന്റെ കഥ | 2008 Financial Crisis Explained | Recession | 2008 Recession Malayalam

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии •

  • @jaisonmathew7889
    @jaisonmathew7889 2 года назад +23

    2008ലെ Financial Crisis വളരെ ഭംഗിയായി Alex ഇവിടെ explain ചെയ്തിട്ടുണ്ട്.
    Kudos to Alexplain!

  • @amal-vr4xe
    @amal-vr4xe 2 года назад +553

    2008 ലെ സാമ്പത്തിക പ്രതിസന്ധി ബാധിക്കാത്ത ഒരേഒരു രാജ്യം ഇന്ത്യ ആണ്. കാരണം ലോകം കണ്ട ഏറ്റവും ബുദ്ധിമനായ സാമ്പത്തിക ശാസ്ത്രജ്ഞനാണ് അന്നു ഇന്ത്യ യുടെ പ്രധാനമന്ത്രി ആയിരുന്നത്. The great economic scientists , formar RBI governor DR. Manmohan Singh.

    • @riyascp6333
      @riyascp6333 2 года назад +6

      🌹🌹🌹

    • @charlicharli3903
      @charlicharli3903 2 года назад +35

      Develped countries mathramanu aa time financial crisis pettathu

    • @anilxavier25
      @anilxavier25 2 года назад +61

      അദ്ദേഹത്തോട് ഒള്ള അമിതമായ ആരാധന കൊണ്ട് ആയിരിക്കും താങ്കൾ അങ്ങനെ പറഞ്ഞത്. കൃത്യം ആയി ബാധിച്ചിട്ടുണ്ട്, അദ്ദേഹതിനേക്കാൾ മികച്ച ഇക്കണോമിസ്റ് ഹർവാർഡിലും ഉണ്ടായിരുന്നു. 2008 crisis ന്റെ after effects ഇന്ത്യയിൽ മാത്രം എന്നല്ല ലോകത്തിൽ മൊത്തം പ്രകടം ആണ്.

    • @ameenabdulla1082
      @ameenabdulla1082 2 года назад +7

      Absolutely true. Innanenkil rajyam kulungipoyene. Ippo rajyam bharikunavar vargiyatha maatramanu spread cheyyunath.

    • @thenairobi410
      @thenairobi410 2 года назад +2

      ​@@anilxavier25 👎

  • @kcvft
    @kcvft 2 года назад +63

    2008...my husband was working in an advertisement company where their main client was Citi Bank .when the recession hit his salary it decreased to 15000 from 30000......and our loan was about 16000...aha ...wat a wonderful days it was...still i think how we survived those tough periods ..god only knows

    • @babuts8165
      @babuts8165 2 года назад +10

      മലയാളിക്ക് ആ ദിനങ്ങൾ ഏറെകുറെ ഊഹിക്കാനാകും!
      പക്ഷെ, ലോകത്തൊരിടത്തും മലയാളി തോറ്റ ചരിത്രം രേഖപ്പെടുത്തിയതായി അറിയില്ല. താങ്കളും അതിനെ അതിജീവിച്ചിരിക്കണമെന്ന് കരുതുന്നു!

    • @kcvft
      @kcvft 2 года назад +1

      @@babuts8165 yes by god's grace we survived...

    • @princej6994
      @princej6994 2 года назад +28

      @@babuts8165 മലയാളിയെ വീര ശൂര പരാക്രമിയാക്കി മലയാളി തന്നെ മലയാളികളോട് പറയുന്നതിലും മലയാളി തോറ്റു കൊടുക്കാറില്ല 😐

    • @jayaprakashramachandran9465
      @jayaprakashramachandran9465 2 года назад

      @@princej6994 😀😀🙏🏻

    • @AveragE_Student969
      @AveragE_Student969 2 года назад

      @@babuts8165 പാതിക്ക് വെച്ച് വായിച്ചു നിർത്തിയ ആ പുസ്തകത്തിന്റെ ബാക്കി കൂടി വായിക്കണം മികസ്ചർ!

  • @sijochankan
    @sijochankan 2 года назад +2

    മുഴുവൻ മനസിലായില്ലേലും താങ്കളുടെ effort.. അതിന് മാത്രം കൊടുക്കണം big thanks...!!

  • @deepakkpradeep6951
    @deepakkpradeep6951 2 года назад +41

    താങ്കൾക്ക് എത്രയും വേഗം1 million subscribers ആവട്ടെ, കാരണം താങ്കൾ അത് അർഹിക്കുന്നുണ്ട്

  • @shabeerpt9074
    @shabeerpt9074 2 года назад +1

    അവസാനം പറഞ്ഞത് വളരെ ശെരി ആണ് മാർക്കറ്റ് നല്ല വണ്ണം പഠിക്കുമ്പോൾ മനസ്സിലാക്കാൻ പറ്റും 👍👍👍

  • @Linsonmathews
    @Linsonmathews 2 года назад +33

    നമ്മളും അറിയാൻ ആഗ്രഹിച്ച കാര്യം 😍👌👌👌

    • @rajtheking659
      @rajtheking659 2 года назад +2

      ഹലോ അലക്സ്‌.. 🙋🏻‍♂️
      2008 റിസെഷനിൽ നിന്നും അമേരിക്കയും, ലോകവും അന്ന് എങ്ങനെ കരകയറി എന്ന് ഒരു വീഡിയോ ചെയ്യൂ...
      🙋🏻‍♂️മാത്രമല്ല, നമ്മുടെ ഇന്ത്യക്ക് എങ്ങനെ ആണ് അന്ന് അത് ബാധിച്ചത്?
      നമ്മുടെ അവസ്ഥ പിന്നീട് എങ്ങനെ മാറി..?
      Please explain.. 👍

  • @musthafamkv5527
    @musthafamkv5527 2 года назад +1

    നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്നു. ഏത് അറിയാത്തവനും നല്ല രീതിയിൽ മനസ്സിലാക്കാനും സാധിക്കും താങ്ക്സ് ബ്രോ, സൗദിയിൽ നിന്നും ഒരു കൂട്ടം പ്രവാസികൾ

  • @Economicsatfingertip_69816
    @Economicsatfingertip_69816 Месяц назад +1

    How beautiful you're explaining every subjects.....❤

  • @easydrawwithme4111
    @easydrawwithme4111 2 года назад +3

    വ്യക്തമായി അറിയാൻ ഒരുപാട് താല്പര്യം ഉണ്ടായിരുന്ന വിഷയം ❤️✌️

  • @vinodt.r.9124
    @vinodt.r.9124 2 года назад +2

    I've tried to understand this for a long time. None of the videos I saw till now made me understand it as nicely as this video. Very simple to understand. Kudos to Alex! Keep going

  • @Aamis2090
    @Aamis2090 2 года назад +1

    ഇത്തരം അറിവുകൾ പറഞ്ഞു തന്നതിനു നന്ദി. ഇതു പോലത്ത ടോപിക്കുകൾ പ്രതീക്ഷിക്കുന്നു.

  • @sankarkrishnan407
    @sankarkrishnan407 2 года назад +1

    ആർത്തി ആണ് കാരണം. ചില ആളുകൾ ഇത് മുതലാക്കിയിട്ടുണ്ട്. ഈ സമയത്ത് ചെറിയ ലോണുകൾ മറ്റ് രാജ്യങ്ങളിലെ ബാങ്കിൽ നിന്നും എടുത്ത് അമേരിക്കയിൽ കുറഞ്ഞ വിലയ്ക്ക് വീടുകൾ സ്വന്തമാക്കാൻ കഴിഞ്ഞവരുണ്ട്. ഈ പ്രതിസന്ധി കാലം കഴിഞ്ഞപ്പോൾ അവർ അത് ഇരട്ടി വിലയ്ക്ക് വിൽക്കാനും കഴിഞ്ഞു.

  • @subhadras8469
    @subhadras8469 2 месяца назад

    I have never commented on a RUclips video. This one is just wow. Best explanation I have seen in RUclips on the 2008 financial crisis. Would like you to do a video on Lehman brothers.

  • @maheshvs_
    @maheshvs_ 2 года назад +10

    😍👍🏻 good .
    ലോകത്തിലെ ഏറ്റവും വലിയ ബാങ്കുകളെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
    മലയാളത്തിൽ ഈ വിഷയത്തിൽ വീഡിയോ ഒന്നും ഇല്ല

  • @abymathew1815
    @abymathew1815 2 года назад +5

    Most awaited one... Thanks...👍🏻

  • @AfnanAZH
    @AfnanAZH 2 года назад +4

    Meticulously explained and helped us understand the crippling effect of the recession in other countries!

  • @habinsaziz
    @habinsaziz 2 года назад +1

    21:11 മുതൽ അലക്സ് പറഞ്ഞകാര്യമാണ് IQ ലെവൽ കൂടുതൽ ഉള്ള ആളുകൾ കാലാകാലങ്ങളായി സാധാരണക്കാരെ പറ്റിക്കാൻ ഉപയോഗിക്കുന്നത് ..ഈ ഒരു രീതി എല്ലായിടത്തും ഉണ്ട് . ചെറിയ കമ്പനി മുതൽ വലിയ സർക്കാർ സ്ഥാപനത്തിൽ വരെ . ഒരാളിലേക്കു അധികാരവും , ശക്തിയും കേന്ദ്രീകരിക്കാൻ ഈ ഒരു ബുദ്ധി പലരും ഉപയോഗിക്കുന്നുണ്ട് ( ഞാനിത് പറയുമ്പോൾ നിങ്ങൾ നിങ്ങളുടെ പ്രവൃത്തിയിടത്തിലേക്കു കണ്ണോടിക്കു , മനസ്സിലാകും)

  • @ThoughtsofNidhi
    @ThoughtsofNidhi 2 года назад +5

    Well done Alex... Your videos help a lot to keep us updated with present scenarios.

  • @aneesasakir7607
    @aneesasakir7607 Год назад

    Best explanation I have ever heard about 2008 Economic Crisis...

  • @sreekumarb3795
    @sreekumarb3795 2 года назад +12

    Very clearly explained. You could have also explained how the Federal Reserve System bailed out investment banks like Lehman Brothers. You rightfully pointed out the "greed" factor which precipitated the Great Recession of 2008. Capitalist free market system would work wonders, if only people and businesses were less greedy and more honest...

  • @sooraj4509
    @sooraj4509 2 года назад +5

    Very well explained...appreciate your brilliancy to explain in simple way within short time without losing core of the content..well done👏👏👏

    • @alexplain
      @alexplain  2 года назад +1

      Thank you

    • @manushyan123
      @manushyan123 2 года назад

      Yes... നല്ല വ്യക്തതയോട് കൂടി പറഞ്ഞു തരുന്നു എന്നാലോ വലിച്ച് നീട്ടുന്നുമില്ല...ഇങ്ങനെ തന്നെയാണ് വേണ്ടത്.. 👍

    • @rajtheking659
      @rajtheking659 2 года назад +1

      @@alexplain ഹലോ അലക്സ്‌.. 🙋🏻‍♂️
      2008 റിസെഷനിൽ നിന്നും അമേരിക്കയും, ലോകവും അന്ന് എങ്ങനെ കരകയറി എന്ന് ഒരു വീഡിയോ ചെയ്യൂ...
      🙋🏻‍♂️മാത്രമല്ല, നമ്മുടെ ഇന്ത്യക്ക് എങ്ങനെ ആണ് അന്ന് അത് ബാധിച്ചത്?
      നമ്മുടെ അവസ്ഥ പിന്നീട് എങ്ങനെ മാറി..?
      Please explain.. 👍

  • @ajaystephanose4301
    @ajaystephanose4301 2 года назад +4

    ഈ സാമ്പത്തിക മാന്ദ്യം എങ്ങനെ മറികടന്നു??? Waiting for nxt epi.

  • @jibinachankunjubaby434
    @jibinachankunjubaby434 2 года назад +3

    Alexplain can be next best E-learning platform.👌
    Apt Channel Name for the content and explanations👏

  • @sandeeP-ev5cn
    @sandeeP-ev5cn 2 года назад

    17:45 നമ്മുടെ മനസ്സ് അറിഞ്ഞു പറഞ്ഞു 👍👍🥰

  • @varunkpa
    @varunkpa 10 месяцев назад

    Wow!What a crystal clear explanation ..

  • @hari-sankar
    @hari-sankar 2 года назад +59

    It took more than 2-2.5 hours for movies like Big Short, Inside Job and Margin Call, to explain the entire Financial Shitstorm of 2008, while our boy, Alex did it in about 22 minutes.
    Excellent stuff, well done. 😀👍

    • @dtstr5430
      @dtstr5430 2 года назад +2

      Without a 2-2.5 hour scenes how will they run it in a theatre

    • @vinodt.r.9124
      @vinodt.r.9124 2 года назад +2

      Maybe what Hari meant was even with a 2.5 hr content, it was not understandable for laymen.

    • @malavikam7721
      @malavikam7721 Год назад

      True!

  • @a.saheef
    @a.saheef 6 месяцев назад

    Wow.✨
    What an excellent presentation...

  • @user-qj9zp7iq3c
    @user-qj9zp7iq3c 2 года назад +5

    Very hard topic explained very simply.thanks for your presentation 👍🥰👍

  • @deepurnithyatha
    @deepurnithyatha Год назад

    Great job man Continue the good work🎉

  • @amjadshahinajmal5
    @amjadshahinajmal5 Год назад +1

    അത് ശരിയാണ്

  • @sonyy7873
    @sonyy7873 2 года назад

    Simply explained and easily understandable. Really greateful work

  • @rosemariaranju4974
    @rosemariaranju4974 Год назад +1

    Crystal clear explain👏

  • @aashishnair7890
    @aashishnair7890 2 года назад +11

    ബ്രോ ഇതിന്റെ ഒരു പാർട്ട് 2 ചെയ്യാമോ? How did it affect the rest of the world, especially the gulf? And why it is said that it did no affect India?

  • @najiyafazil1503
    @najiyafazil1503 2 года назад +1

    This was a wonderful episode. Can you make a video of how India survived the financial crisis in 2008.

  • @Amaldev-l8o
    @Amaldev-l8o 2 года назад +8

    ഇതിനെ മുതലാക്കി ക്യാഷ് ഉണ്ടാക്കിയവരും ഉണ്ടായിരുന്നു.അവരെക്കുറിച്ച് കൂടി പറയാമായിരുന്നു.🧐🧐🧐

  • @najumgm
    @najumgm 2 года назад

    Very good explanation! Congrats.

  • @vaishnavca6432
    @vaishnavca6432 2 года назад +2

    Kerala gov vs cm, article 356 nte സാധ്യത ഒന്നു explain ചെയ്യൂ

  • @danielthomas5401
    @danielthomas5401 2 года назад

    the best explanation i have ever heard. good job.

  • @nambisanarjun42
    @nambisanarjun42 2 года назад +1

    Thanks a lot @alexplain.

  • @ajinsam
    @ajinsam 2 года назад +1

    Well explained bro

  • @jithinraj1830
    @jithinraj1830 2 года назад

    Pls care about videos volume... Sometimes volume is suddenly increasing and decreasing... But,video is good and well explained..

  • @arunsreenivas4530
    @arunsreenivas4530 Год назад

    Sir,2008 le world economic crisis ne kurich manasilaakkan nanne padupettu.athukonduthanne vividha tharam banks(India il ullathum illathathum)vividha tharam bank loans,stock market .angane ellattineyum kurich sadharanakkarkku manasilakunna reethiyil ulla videos prathikshikunnu.sir,ithoru apekshayayi karuthanam.pls..bank loans ne kurichum athinte noolamaalakal azhichumulla video kalkai kaathorkkatte..love you alexplain❤

  • @kjoseph8796
    @kjoseph8796 2 года назад

    Good presentation and informative. Kerp it up.

  • @salini6141
    @salini6141 Год назад

    Really Useful 💯
    Appreciating your conceptual clarity and conveying efficiency 🤝

  • @suchinthgopi6518
    @suchinthgopi6518 2 года назад

    Hi Alex.. Good job as always. Your Audio is frequently interepting.Please take care.

  • @sufaidv638
    @sufaidv638 Год назад

    alexplained very well 👍 Understood things like listening to a story....✨
    Thank you brother❤

  • @vishnulakshya9033
    @vishnulakshya9033 2 года назад

    Good one bro

  • @vaishnavi.m9742
    @vaishnavi.m9742 Год назад

    very much easy to understand your contents👌

  • @sureshpkalarickel2250
    @sureshpkalarickel2250 2 года назад +1

    Criptocurrency യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @Midhun9744
    @Midhun9744 2 года назад +1

    Thanks for this. Really helpful

  • @joyalsonu
    @joyalsonu 8 месяцев назад +1

    The financial crisis of 2008 is well explained in the movie The Big Short🤗

  • @tomsraju2915
    @tomsraju2915 2 года назад

    നല്ല അവതരണം , ഇന്ത്യയുടെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി യെക്കുറിച്ചുഠ(2022-2023) അതുപോലെ തന്നെ ആളുകൾ ഇപ്പോൾ എവിടെ നിഷേപഠ നടത്തുന്നത് ആണ് മെച്ചം എന്നതിന് കുറച്ചു ഒന്നു പറഞ്ഞു തരാമോ

  • @WesLey-wt5fg
    @WesLey-wt5fg 2 года назад +2

    Bro please do a video on vizhinjam issue

  • @MrGelesh
    @MrGelesh 2 года назад

    Please Explain a few more things,
    1) Bear Stearns fall, and what is the JP Morgan Chase interest in buying BEAR,
    Similarly, Merrill Lynch fall and BOfA purchasing the same, meanwhile Lehman Brothers weren't purchased by any.?
    2) Freddie Mac and Fannie Mae, Whats was their role and what was the USA treasury doing ..
    3) Why was AIG bailed out , and few bailed out and not all..
    I know its way too much to cover, but could you please include these and make another one .. like. ..2008 Recession inte Nal Vazhikal.

  • @careerpaththrissur
    @careerpaththrissur 2 года назад

    You did a Splendid Job .. Observations are awesome...

  • @prasadp6907
    @prasadp6907 2 года назад +1

    ഹോ വേറെ ലെവല്‍ 🤗

  • @mizhubdxb4499
    @mizhubdxb4499 2 года назад

    Was badly waiting for this topic ❤👍👍👍

  • @harikumarkr
    @harikumarkr 2 года назад

    As usual very well explained.

  • @nasflix_2.0
    @nasflix_2.0 5 месяцев назад

    Bigshot athepadi explain cheyumo Cristian bale charector okke base cheyth. AA, BB annokke Ryan Gosling okke parayunnath onnum angott manasilavalla

  • @Sunandmoon1234
    @Sunandmoon1234 2 года назад

    Nice explain .. alexplain ❤

  • @rajtheking659
    @rajtheking659 2 года назад +7

    ഹലോ അലക്സ്‌.. 🙋🏻‍♂️
    2008 റിസെഷനിൽ നിന്നും അമേരിക്കയും, ലോകവും അന്ന് എങ്ങനെ കരകയറി എന്ന് ഒരു വീഡിയോ ചെയ്യൂ...

    • @rajtheking659
      @rajtheking659 2 года назад +1

      മാത്രമല്ല, നമ്മുടെ ഇന്ത്യക്ക് എങ്ങനെ ആണ് അന്ന് അത് ബാധിച്ചത്?
      നമ്മുടെ അവസ്ഥ പിന്നീട് എങ്ങനെ മാറി..?
      Please explain.. 👍

  • @vismayak6116
    @vismayak6116 5 месяцев назад

    Nice presentation sir 🥰👍

  • @akhilravi4536
    @akhilravi4536 2 года назад

    പൊളി. Well explained✌️✌️✌️

  • @babuts8165
    @babuts8165 2 года назад

    അടിപ്പൊളി പ്രസന്റേഷൻ !
    ചൈനയിൽ നിർമ്മാണ മേഘലയിലെ തകർച്ച ഇതുമായി എങ്ങനെ ചേർന്നു പോകുന്നുവെന്ന് ഒരു video ചെയ്യാമോ ?

  • @jaganat3333
    @jaganat3333 2 года назад

    very NICE...for such COMPLEX topics maybe u can USE some simple CHARTS or home-made animation that would ease the understanding

  • @rasid952
    @rasid952 2 года назад

    Explained Well..thank you...

  • @j.j7079
    @j.j7079 2 года назад

    ഉപഗ്രഹങ്ങൾ എങ്ങനെയാണു വർക്ക്‌ ചെയുന്നത് ? അത് വ്യത്യസ്ത ആവശ്യങ്ങൾക് എങ്ങനെയാണു ഉപയോഗിക്കുന്നത്?

  • @VipinJIElanthoor
    @VipinJIElanthoor 2 года назад +1

    The Big Short (2015) എന്ന സിനിമ ഇതിനെ കുറിച്ചാണ്.

  • @adarshnair7348
    @adarshnair7348 Год назад

    Well explained bro 🔥🔥

  • @jilsonpaul4243
    @jilsonpaul4243 2 года назад

    പണ്ട് സ്റ്റോക്ക് മാർക്കറ്റിൽ ഉപയോഗിച്ചിരുന്ന വാക്കായിരുന്നു, ആവറേജിങ് എന്നത്. പിന്നീട് അത് Systematic Investment Plan എന്നായി മാറി. Logic രണ്ടിലും ഒന്ന് തന്നെയാണ്.

  • @deepugeorge8289
    @deepugeorge8289 2 года назад

    Thank you Alex. Well explained.

  • @aa_miie
    @aa_miie 2 года назад

    Well done Alex 👏👏👏

  • @angel-ym3pq
    @angel-ym3pq 2 года назад +2

    Recent aayi vanna pension news ne kurichu oru video cheyyano brother

  • @kshathriyan
    @kshathriyan 2 года назад +12

    ഇത് കണ്ടിട്ട് ആ big short movie കണ്ടാൽ ശരിക്കും മനസ്സിലാകും... അടിപൊളി movie ആണ്... പക്ഷെ ഒരുപാട് technical terms ഉണ്ട്....

    • @darkman5203
      @darkman5203 2 года назад

      Bro njn kandu nice aayind,, ee type kurach movies suggest cheyyo

    • @kshathriyan
      @kshathriyan 2 года назад +1

      @@darkman5203 The founder - McDonald's ൻറേ കഥയാണ്..
      പിന്നെ ഉള്ളത് താങ്കൾ കണ്ടിട്ടുണ്ടാകും... Wolf of Wall Street, money ball, social network ഒക്കെ..

    • @darkman5203
      @darkman5203 2 года назад

      @@kshathriyan thank you ❤
      Illan njan wolf of wall Street mathre kanditullu.. Bàki kananam

    • @kshathriyan
      @kshathriyan 2 года назад

      @@darkman5203 The founder ഒക്കെ ഒരു രക്ഷയും ഇല്ലാത്ത കഥയാണ്.... Business interest ഉള്ള ആളാണ് എങ്കിൽ എത്ര കണ്ടാലും മതിയാവില്ല...

    • @Demonoflaplace
      @Demonoflaplace Год назад

      ​@@darkman5203inside job 2008 സാമ്പത്തിക മാന്ദ്യം എങ്ങിനെ ഉണ്ടായി എന്നതിനെ കുറിച്ചുള്ള ഡോക്യൂമെന്ററി ആണ്

  • @joshin_joseph
    @joshin_joseph 2 года назад

    Very Helpful! Thanks a lot for this effort. Really appreciating it. 😊

  • @adarshvnair
    @adarshvnair 2 года назад +1

    Thanks for picking up this topic

  • @popy1981
    @popy1981 2 года назад

    Another great and useful video. Hats off to you brother for simple and well explanation.

  • @201021051971
    @201021051971 2 года назад

    Congratulations. Your devotion and commitment will be acknowledged well.....

    • @alexplain
      @alexplain  2 года назад

      Thank you

    • @201021051971
      @201021051971 2 года назад

      @@alexplainplease make a video
      on Berlin crisis and ' bay of pigs', if you feel good....

  • @santhoshac2679
    @santhoshac2679 2 года назад

    നല്ല അറിവ് നന്ദി

  • @cyrilboby8789
    @cyrilboby8789 2 года назад +1

    Thankyou really informative
    Can you do a video about investment banking

  • @mohammedriyas4140
    @mohammedriyas4140 2 года назад

    Well Explained Boss👍🏼

  • @syamkrishnan1933
    @syamkrishnan1933 2 года назад

    Great video. One suggestion - Think it would be better if the news video clips are shown at first and briefly tell the consequences first. It will show how serious was the issue you are going to talk. Felt it effective by watching think school videos.

  • @betty713
    @betty713 Год назад

    Thank you Brother🥰

  • @KEEP_HOPE_ALIVE.
    @KEEP_HOPE_ALIVE. 2 года назад +9

    Well Explained bro...Can RBI's Digital Rupee Initiative help INDIA beat the SWIFT Network Dominance...Can u do a video about it bro.. ❣️🙌

    • @KEEP_HOPE_ALIVE.
      @KEEP_HOPE_ALIVE. 2 года назад +2

      @Sheldon Cooper yea bro but....alexplain explanation will be more easy to understand 😌.& I already watch Think school video.. let's hear it in Malayalam too 😂❣️🙌

  • @afrahkt
    @afrahkt Год назад

    Informative video👍

  • @atlyvk
    @atlyvk 2 года назад

    Simple but highly informative

  • @giginbabu2184
    @giginbabu2184 2 года назад

    very well explained - thank you

  • @sajeevkumar7275
    @sajeevkumar7275 2 года назад

    Well explained 👏 Thanks bro 👍 🙏

  • @sandeeP-ev5cn
    @sandeeP-ev5cn 2 года назад +2

    ആ സമയത്തു എനിക്കും കിട്ടി ലോൺ വളരെ ഈസി ആയിട്ട് ദുബായ് RAK ബാങ്കിൽ നിന്ന്

    • @anu6072
      @anu6072 2 года назад

      Rak ano

    • @sandeeP-ev5cn
      @sandeeP-ev5cn 2 года назад

      @@anu6072 ys

    • @majumathew8765
      @majumathew8765 2 года назад

      അന്ന് ദുബായ് തകർന്നില്ലേ 🧐

  • @adil_ah
    @adil_ah 2 года назад

    Best explainer.. 👍

  • @justkomban4598
    @justkomban4598 2 года назад +4

    Hi Alex bro please explain How india survive the crisis 2008 ❤

  • @diyaiam8120
    @diyaiam8120 2 года назад

    Really nice video
    Ith pole ews quota new verdict ne kurichu oru video cheyyo sir

  • @muhammedsafvan7013
    @muhammedsafvan7013 2 года назад

    👏👋. that last one👍

  • @Indiancitizen123-v8t
    @Indiancitizen123-v8t 2 года назад

    എല്ലാം മനസ്സിലായി..... നന്ദി

  • @sarathsasikumar3759
    @sarathsasikumar3759 2 года назад

    Ee topic ne pattiy ithe vare kettittulla ettavum nalla video

  • @nelsonm.v6761
    @nelsonm.v6761 2 года назад

    Thank you
    Well explained

  • @ajithzacharia8586
    @ajithzacharia8586 2 года назад

    Thank you Alexchetta😊

  • @muhamedalim1440
    @muhamedalim1440 2 года назад

    നിങ്ങ പൊളിയാണ് കേട്ടോ 👏

  • @greesh1833
    @greesh1833 2 года назад +1

    what suggestion india took at same situation. What about india present situation.