ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 86

  • @nishadgoldstar
    @nishadgoldstar 2 года назад +32

    ബ്രിട്ടനെ കുറിച്ചു പറഞ്ഞു കോമൺ വെൽത്തായി പിന്നെ മറ്റെന്തൊക്കൊയോ ആയിപ്പോയി.. ഒരു വ്യക്തത കിട്ടിയില്ല എന്ന് തോന്നിയത് എനിക്ക് മാത്രമാണോ..!?

    • @oppovivo1228
      @oppovivo1228 5 месяцев назад

      എനിക്കും വ്യക്തത കിട്ടിയില്ല

    • @antonyax6109
      @antonyax6109 4 месяца назад

      Vyakthamaayittu kelkkaatthathu kondaanu.

    • @abdulhakeem891
      @abdulhakeem891 4 месяца назад

      😂😂😂

  • @stranger69pereira
    @stranger69pereira 2 года назад +104

    *നല്ല ക്ലാരിറ്റി ഉള്ള ശബ്ദം വൃത്തികെട്ട ബാഗ്രൗണ്ട് മ്യൂസിക് കാരണം വീഡിയോ കാണാൻ തോന്നുന്നില്ല*

  • @karthikkathu7446
    @karthikkathu7446 2 года назад +127

    confusion തീർക്കാം എന്ന് പറഞ്ഞിട്ട് ഇതിപ്പോ full confusion ആയല്ലോ. ഒന്നും മനസ്സിലായില്ല

    • @gireeshpambachikadav6053
      @gireeshpambachikadav6053 2 года назад

      🤣

    • @maksachu7765
      @maksachu7765 2 года назад +1

      കറക്റ്റ്

    • @shravanak898
      @shravanak898 2 года назад

      🤣🤣🤣 athaann

    • @cyril7376
      @cyril7376 2 года назад

      😃

    • @3yearsago938
      @3yearsago938 2 года назад +1

      വീഡിയോ കണ്ട് കൺഫ്യൂഷൻ തീർക്കാൻ വന്നതാ, ഈ കമെന്റ് കണ്ടപ്പോൾ കാര്യം ഏതാണ്ട് മനസ്സിലായി, ഇനിയെന്റെ വിലപ്പെട്ട ടൈം വേസ്റ്റ് ആക്കുന്നില്ല, thanks

  • @chickuakhi8216
    @chickuakhi8216 2 года назад +35

    ഇംഗ്ലണ്ട് + wales = ബ്രിട്ടൻ
    Britain+ scotland= great ബ്രിട്ടൻ
    great ബ്രിട്ടൻ +northern അയർലണ്ട് =UK

    • @ikhaleelneo7138
      @ikhaleelneo7138 5 месяцев назад +1

      ഉള്ളതാണോ ഉവ്വേ

  • @humanbeing9327
    @humanbeing9327 2 года назад +70

    England🏴󠁧󠁢󠁥󠁮󠁧󠁿 + Scotland🏴󠁧󠁢󠁳󠁣󠁴󠁿+ Wales🏴󠁧󠁢󠁷󠁬󠁳󠁿 = Great Britain🇬🇧
    Great Britain + Northern Ireland🇯🇪 = The UK🇬🇧 ( The United Kingdom of Great Britain and Northern Ireland )

  • @anshidkp2970
    @anshidkp2970 2 года назад +18

    എത്ര പ്രാവിശൃം കേട്ടന്നറിയൂല കേക്കും തോറും നട്ടപ്പിരാന്ദ് പിടിക്ക ഏവനാണോ ഇത് എഴുതി ഉണ്ടാക്കിയെ😢😢😢

  • @Tryandtryandtryandtry
    @Tryandtryandtryandtry 2 года назад +24

    കൂടുതൽ confusion ആയി..
    Thanks... 😌

    • @chickuakhi8216
      @chickuakhi8216 2 года назад +1

      ഇംഗ്ലണ്ട് + wales = ബ്രിട്ടൻ
      Britain+ scotland= great ബ്രിട്ടൻ
      great ബ്രിട്ടൻ +northern അയർലണ്ട് =UK

  • @manojcpaulose
    @manojcpaulose 2 года назад +17

    West indies എന്ന് പറയുന്ന ഒരു രാജ്യം ഇല്ല......
    വിവിധ ചെറിയ ദ്വീപുകൾ ചേരുന്നതാണ് west indies

  • @asv_ktym2045
    @asv_ktym2045 2 года назад +10

    കൺഫ്യൂഷൻ ആക്കി തന്നു ...

  • @kuttikuttan
    @kuttikuttan 5 месяцев назад

    Good Bro. Scottish, Wellish languages prathyekamayi undu. Ippozhum Royal Mail anu.Ethu UK citiyil chennalum avide oru Queen street, King street undakum. Second largest city after London is Birmingham which was a nerve centre of industrial revolution

  • @chandradethangopalan210
    @chandradethangopalan210 Год назад

    Good informations
    Thank you very much
    Keep it up

  • @karthikks4839
    @karthikks4839 2 года назад +1

    Informative

  • @suhailkamal1859
    @suhailkamal1859 2 года назад +1

    കുറെ നാൾ എന്നെ കുഴപ്പിച്ച ഒരു കാര്യം ആണ് ഇത് 🥲 ഏത് പറയണം എന്ന് ആലോചിച്ചു കണ്ണും പൂട്ടി ഏതേലും ഒന്ന് പറയും

  • @shyamksukumaran
    @shyamksukumaran 2 года назад +5

    Visiting Scotland next week. This video was quite insightful. Thanks

    • @user-xb1wg8td9u
      @user-xb1wg8td9u 2 года назад +1

      U get job there?.How much money for u?.plese tell...i want go england.I work in saudi ,electricn.

  • @ChemodelavnAvn
    @ChemodelavnAvn Год назад +4

    സിംപിൾ ആയി സ്ക്രിപ്റ്റ് ചെയ്യാവുന്ന concept. കുളമാക്കിക്കളഞ്ഞല്ലോ അണ്ണാ 😂😂

  • @libinthomas52
    @libinthomas52 2 года назад +4

    Uk 🇬🇧 ennu paranjittu full África kurichu anallo parayunne enthuvade ethuokke ☹️☹️☹️

  • @mujeebrahman8226
    @mujeebrahman8226 Год назад

    Thank you

  • @jasontheconservative4056
    @jasontheconservative4056 2 года назад +7

    Thumbnail onn cheruthayitt nokkiyo Babu Ramachandran anenn thonni

  • @ashikmohammedebrahim
    @ashikmohammedebrahim 4 месяца назад

    മൊത്തം കേട്ടിട്ടും ഒന്നും മനസിലായില്ല

  • @ANEESH-mu8pw
    @ANEESH-mu8pw 4 месяца назад

    ഒന്നും മനസിലായില്ല സഹോ വീഡിയോ നീളം കൂടിപ്പോയി ചുരുക്കി പറഞ്ഞാൽ മനസിലായേനെ

  • @Jesy000
    @Jesy000 2 года назад +2

    ഒന്നും മനസ്സിൽ ആയില്ല

  • @aswinbabu7104
    @aswinbabu7104 2 года назад +11

    India ഏറ്റവും കൂടുതൽ മെഡൽ നേടുന്ന രാജ്യാന്തര ഗെയിംസ് കോമൺവെൽത്ത് ഗെയിംസ് അല്ല. അത് സാഫ് ഗെയിംസ് ആണ്

  • @lijuabraham8418
    @lijuabraham8418 2 года назад +3

    👍👍👍👍👍Good information 👍👍👍

  • @GeorgeT.G.
    @GeorgeT.G. 2 года назад

    good information

  • @sheelabvattoth
    @sheelabvattoth 4 месяца назад

    Filim indusrty ഏതു പേരിൽ അറിയപ്പെടുന്നു... മലയാളം moliwood അതുപോലെ ഇംഗ്ലണ്ട് filim indusrty എങ്ങനെ അറിയപ്പെടുന്നു.. ഭാഷ ഏത്

  • @Entertainment-ml6hq
    @Entertainment-ml6hq 6 месяцев назад

    In Olympics
    GB team=England, Scotland,etc Not included Northern Ireland
    Ireland team included both
    Ireland and Northern Ireland

  • @sonisebastiant9217
    @sonisebastiant9217 5 месяцев назад

    Confusion ഒന്ന്‌കൂടി കൂടി

  • @sureshkumar.n9933
    @sureshkumar.n9933 5 месяцев назад

    കാര്യങ്ങൽ മറ്റുള്ളവർക്കു മനസ്സിലവുന രീതിയിൽ ലളിതമായി ആയി അവതരിപ്പിക്കാൻ കഴിയാനം

  • @travelonsomarajanps8847
    @travelonsomarajanps8847 2 года назад

    Hi, please avoid this background music, it is irrelevant and irritating. Thank you

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 2 года назад +3

    ഒന്നായ നിന്നെ iha 2 എന്ന് കണ്ട് undayoru indal...എല്ലാം മനസ്സിലായി...😇🤪👍🤣

  • @roypv88
    @roypv88 2 года назад

    Chetta thettipoyi TURCKSAND CAICOSE ISLAND EVEDPOYI

  • @dynamecx5030
    @dynamecx5030 5 месяцев назад

    Thomas Shelby + Birmingham ❤

  • @worldtab1030
    @worldtab1030 5 месяцев назад

    ബ്രിട്ടണെ പറഞ്ഞു കൊടുത്തത് മുന്നേ അറിയുന്നവർക്ക് പെട്ടെന്ന് മനസ്സിലാക്കാം. ആദ്യം കേൾക്കുന്നവർക്കും ദഹിക്കും. പക്ഷേ, പിന്നീട് കോമൺവെൽത്ത് തുടങ്ങുന്നിടത്ത് അതിനെക്കുറിച്ച് ധാരണ ഉള്ളവർക്ക് ഭൂരിഭാഗവും മനസ്സിലാകും. കോമൺവെൽത്ത് എന്ന ആശയം അറിയാത്തവർക്ക് ആ വിവരണം കൂടുതൽ കൺഫ്യൂഷൻ ഉണ്ടാക്കും. അതുകൊണ്ട് കോമൺവെൽത്തിനെക്കുറിച്ച് പറയുമ്പോൾ, ആ ആശയം എന്തെന്ന് പറഞ്ഞു തുടങ്ങണമായിരുന്നു. അതല്ലെങ്കിൽ ബ്രിട്ടനെ കുറിച്ച് മാത്രം പറഞ്ഞു നിർത്തണമായിരുന്നു. ഈ വീഡിയോയുടെ താഴെ വന്ന് കമൻറുകൾ കണ്ടപ്പോൾ എനിക്ക് ഇതാണ് തോന്നിയത്.
    ഒപ്പം സൂചിപ്പിക്കേണ്ട മറ്റൊരു കാര്യം, ഒരുപാട് പേർക്ക് പൊതുവിജ്ഞാനവും ചരിത്രബോധവും പേരിനുപോലും ഇല്ല.

  • @AnnArbor07
    @AnnArbor07 2 года назад

    Orumathiri oru arivundayirunnu England na kurichu...ippo therumanam ayi

  • @Drrahulnair
    @Drrahulnair 2 года назад +1

    Eswaniti അല്ല, Eswatini, പഴയ swaziland

  • @haneeshmh125
    @haneeshmh125 2 года назад

    👍👍👍

  • @keralatravelplus7114
    @keralatravelplus7114 2 года назад

    അവസാനം പറഞ്ഞത് മണ്ടത്തരമാണ്. ഇപ്പോൾ ബ്രിട്ടീഷ് രാജ്ഞിക്കും രാജാവിനും പേര് മാത്രമേ ഉള്ളൂ അധികാരം പ്രധാനമന്ത്രിക്ക് ആണ് ഭരണകാര്യത്തിൽ രാജകുടുംബത്തിന് ഇടപെടാൻ കഴിയില്ല

  • @cipherthecreator
    @cipherthecreator 2 года назад +1

    Great Britain= england+scotland+wales
    UK= Great britain +northern ireland

  • @traveldopes
    @traveldopes 2 года назад +1

    Iddheham paranj kazhiyunna samayam kond UK yil nadannethaaam

  • @Bob-ic8lg
    @Bob-ic8lg 5 месяцев назад +1

    Worst bgm😂

  • @Ahmed-kg2un
    @Ahmed-kg2un 6 месяцев назад

    Oru sambawam thanne

  • @Tibinblog93
    @Tibinblog93 2 года назад +3

    England രാജ്യം... Uk nation ലണ്ടൻ ക്യാപിറ്റൽ

  • @shaheermk4088
    @shaheermk4088 2 года назад

    ചോദിക്കാൻ ആഗ്രഹിച്ച സംശയം

  • @KrishnaDwa1payana
    @KrishnaDwa1payana 2 года назад +2

    Ithu Ippo full confusion aayallo....😇

  • @rasheedear2882
    @rasheedear2882 2 года назад

    ബാഗ്രൗണ്ട് മ്യൂസിക് കാരണം വീഡിയോ കണ്ടില്ല.

  • @MCB627
    @MCB627 Год назад

  • @46597737
    @46597737 5 месяцев назад

    ഒന്നും മനസില്‍ ആയില്ല 🙏

  • @vipinnr9003
    @vipinnr9003 5 месяцев назад

    Great britten?

  • @prajeeshpraji3734
    @prajeeshpraji3734 2 года назад +3

    എന്തിനാണ് ഇ ബാഗ്രൗണ്ട് മ്യൂസിക്...

  • @Saji202124
    @Saji202124 2 года назад

    Apo e british prim minister anello..briten barikunned...uk full..british prime ministrde keezil verumo...

  • @nihalshazaam7381
    @nihalshazaam7381 2 года назад

    Bad music

  • @praveenp5105
    @praveenp5105 2 года назад

    Not structured presentation 👎

  • @josenixon1361
    @josenixon1361 2 года назад

    the colonial king britain

  • @manojcpaulose
    @manojcpaulose 2 года назад +3

    Barbados പുറത്ത് വന്നു,,,,റിപബ്ലിക് ആയി.....അടുത്ത സമയത്ത്

  • @broadband4016
    @broadband4016 2 года назад +2

    ഇംഗ്ലണ്ടിൽ പോയി അൽക്കരോടെ ചോദിച്ചറിഞ്ഞു വീഡിയോ ചെയ്യൂ.

  • @rahuls7999
    @rahuls7999 2 года назад

    United Kingdom = England+ Wales+ Scotland + Northern Ireland
    Great Britain = England + Wales + Scotland

    • @Sivakumar-f4n3c
      @Sivakumar-f4n3c 5 месяцев назад

      Canada + Australia + newzeland + Papagunia + Barbados + bristish guyana