വളരെ നല്ല അവതരണം..എന്റെ കൂടെ ജോലി എടുക്കുന്ന ആള് ബംഗ്ലാദേശ് സ്വദേശിയാണ് ഞാൻ അവനോട് പറയാറുണ്ട് നിങ്ങൾ നല്ല പുരോഗമന ത്തിലേക്ക് എത്താൻ തുടങ്ങിയെന്ന് എന്ത് ജോലിയും അവർ എടുക്കും അതും അവരുടെ ഒരു പ്ലസ് പോയിന്റാണ്
വസ്ത്രം മാത്രമല്ല ഗൾഫിൽ കടകളിൽ കയറുമ്പോൾ കാണാം അവരുടെ ജ്യൂസ് മറ്റു പോടിതരങ്ങൾ എല്ലാം വിലക്കുറവും ഗുണമേന്മയും🥰🥰🥰 പിന്നെ നല്ലവണ്ണം പണിയെടുക്കുന്ന ജനങ്ങള്
22 കോടി ജനം ഉണ്ട് നമ്മുടെ യുപിയിൽ.. ഓരോ സ്റ്റേറ്റും ഓരോ രാജ്യമെന്നനിലയിൽ ഇന്ത്യക്കുള്ളിൽ മത്സരം ഉണ്ടാകുക മാത്രം മതി ഇന്ത്യ ലോക ശക്തി ആവാൻ..28 രാജ്യങ്ങളുടെ പവർ ഉള്ള ഒരു ഭയാനക പവർ ഉള്ള രാജ്യമായി തീരും നമ്മുടെ ഇന്ത്യ 🇮🇳🔥💖
വൈകിയാണേലും ഇന്ത്യൻ സ്റ്റേറ്റുകൾ ലോകത്തിലെ മുൻപന്തിയിലെ പല രാജ്യങ്ങളുടെ gdp യുടേതിലും കൂടുതൽ ആണ് ഇന്ത്യയുടെ ഇപ്പോഴത്തെ gdp അമേരിക്കയുടെ കാലിഫോണിയ സ്റ്റേറ്റിന്റെ അത്രയൊള്ളു, നാം എന്തൊക്കെ അയിന്ന് വീമ്പു ഇളകിയിട്ടും കാര്യമില്ല നാം ബഹുദൂരം പിന്നിലാണ്, ചൈനയിൽ നടന്നപോലെ ഒരു വ്യെവസായക വിപ്ലവം ആണ് ഇന്ത്യക് വേണ്ടത്,എന്റെർപ്രേണേഴ്സിന് അവസരങ്ങൾ ഒരുക്കി കൊടുക്കുക,ബിസിനസ് വിദ്യാഭ്യാസത്തിന്റെ ഭാഗമാകുക..... അഗനിപകത്. പോലുള്ള ട്രെയിനിങ് പ്രോഗ്രാമിൽ എനെർപ്രേണർഷിപ് ഉണ്ടാകുന്ന, ഇന്ത്യയിലെ യൂത്തിനെ മുഴുവനും ഇനിതിന്റ ഭാഗമാകുക.. ഒരു വിപ്ലവം അണിനി വേണ്ടത്... ❤🔥
@@immortalredeemer2654 അമേരികയോട് കടപിടിക്കാൻ ഉള്ളതുണ്ട് up യിൽ ജനസംഖ്യ.. റിസോഴ്സ് സൃഷ്‌ടിക്കാനാണേൽ ഗവണ്മെന്റെ കമ്പനിയായി രൂപീകരിക്കുക up യിലെ എല്ലാ സംഭരംബങ്ങളും ആ കമ്പനിയുടെ സബ് കമ്പനികൾ ആകുക്ക.. Tax ഒഴിവാക്കി പ്രൈവറ്റ് കമ്പനികളുടെ ഷെയർ ഹോൾഡർ ആവുക ഗവണ്മെന്റ്, ബിസിനസ് ഡെവലപ്പിമെന്റിനു വേണ്ടി ഈ കമ്പനികൾ എല്ലാം കൂടിയ ആ ഗവണ്മെന്റിന്റെ ആ ബഹുത് കമ്പനി സ്റ്റേറ്റ് വിട്ട് മട്ടിടങ്ങളിൽ ഇൻവെസ്റ്റ് ചെയ്യുക, ലോകത്തിലെ പലകമ്പനികളെയും വാങ്ങുക, ആഫ്രിക്ക യൂറോപ്പ്, ഈ പറയുന്ന അമേരിക്ക എന്നിവിടങ്ങളിൽ ഇൻവെസ്റ്റ് ചയ്തുകൊണ്ട് ഈ പ്രശ്നം പരിഹരികാനാവും
ഈ വാർത്ത ഇറങ്ങി 1 മാസത്തിനു ശേഷം ഇന്ന് ബംഗ്ലാദേശ് വായ്പയ്ക്കായി വേൾഡ് ബാങ്കിനെ സമീപിച്ചതായി കേൾക്കുന്നു......സമ്പത് വ്യവസ്ഥ തകരാൻ പോകുക ആണെന്ന് വാർത്തകൾ വരുന്നു... 4000 കോടി ഡോളർ വിദേശ നാണ്യ ശേഖരം 4 മാസത്തേക്കുള്ള അവശ്യ സാധനങ്ങൾ വാങ്ങാൻ പോലും തികയില്ല പറയുന്നു.... ഇതെന്തു മായാജാലം ആണ്.....?
അതുപോലെ ദുഃഖിക്കുന്ന ഒരാളും ഉണ്ടാകും, സ്ത്രീകൾ ഭരണകർത്താക്കൾ ആകുന്ന നാട് മുടിഞ്ഞുപോകും എന്ന് സ്വർഗ്ഗത്തിൽ നിന്നും ഇല്ലാക്കഥ കെട്ടി ഇറക്കിയ മുഹമ്മദ്. ചിന്തിക്കുന്നവർക്ക് അൽപ്പമെങ്കിലും ഉളുപ്പ് ഉണ്ടെങ്കിൽഇനിയും ദൃഷ്ടാന്തങ്ങൾ വേറെ ഉണ്ട്.
ഏതു രാജ്യം ആണ് എങ്കിലും ഒരുപാട് ദുരിതങ്ങളിൽ നിന്ന് ബുദ്ധിപരമായും ഹാർഡ് വർക്കിലും ജനത്തോടുള്ള ഗവർമെന്റിന്റെ സൂപ്പർ സപ്പോർട്ടും ബാങ്ക് & ഗാർമെന്റ് ഉത്പനവും ഒരുപരിധി വരെ ഇപ്പോൾ അവിടെ ഡോമസ്റ്റിക് പ്രോബ്ലെങ്ങളും കുറഞ്ഞു ( തമ്മിൽ തല് )🙏 SO അവിടെ ഉയർച്ച ഉണ്ടായി . respect ബംഗ്ലാദേശ് ❤🙏 & Congrats 👍
ഇന്ത്യയും പാകിസ്ഥാനും... തോക്കുകളും പീരങ്കികളും വാങ്ങാൻ വേണ്ടി ഭീമമായ തുക മാറ്റി വെച്ച് അടപ്പു ഊരുമ്പോൾ... ബംഗാളികൾ കുതിച്ചു ഉയരുന്നു... എന്തായാലും അഭിമാന കരമായ കാര്യം ലോക രാജ്യങ്ങൾക്ക് മാതൃക...
പ്രശ്നങ്ങൾ ഉണ്ടാവുന്നതല്ല ഉണ്ടാക്കുന്നതാണ്. വേണമെങ്കിൽ അവർക്കും ബര്മയും ഇന്ത്യയുമായി തർക്കം ഉണ്ടാക്കാം. എന്നാൽ അവർ സംഘർഷം വേണ്ട എന്നു തീരുമാനിച്ചു ഇന്ത്യയിൽ ഇക്കാലത്തു ജീവിക്കുന്ന ഒരാൾക്ക് ഇത് കൂടുതൽ വിശദീകരിക്കേണ്ട കാര്യമില്ലല്ലോ.
തലയിൽ ആൾ താമസം ഉള്ള വിവരം ഉള്ള ഭരണാധികൾ ഭരിച്ചാൽ ഏത് രാജ്യവും ഉയർച്ചയിൽ എത്തും. നമ്മൾ ജീവിതകാലം മൊത്തം ഭരിക്കുന്നവൻ പറയുന്നതും കേട്ട് മതത്തിന്റെ പേരിൽ തമ്മിൽ അടിക്കും.
ഇപ്പോൾ നമ്മുടെ ലോക്കൽ മാർക്കറ്റിൽ ലഭിക്കുന്ന സ്നാക്ക്സ്/മിക്സ്സ്ച്ചർ (Pran brand name)വ്യത്യസ്ത തരം ജ്യൂസ് (Lichi)മറ്റു ഭക്ഷ്യ വസ്തുക്കളും ബംഗ്ലാദേശിൽ നിന്നാണ്..
@@muhammednaseer8154 You are absolutely കറക്റ്റ്... ഇന്ത്യയുമായി താരതമ്യം ചെയ്തതുകൊണ്ടാണ് അങ്ങിനെ എഴുതിയത്.. ഞാനും ഒമാൻ ഇൽ ആണ് ജോലി ചെയ്യുന്നത് അവിടെ എല്ലാ സൂപ്പർ മാർക്കറ്റുകളിലും ബംഗ്ലാ ഉത്പന്നങ്ങൾ സുലഭമാണ്..... താങ്ക്സ് ഫോർ റിപ്ലൈ ബ്രൊ
അതിൽ lichi ഡ്രിങ്ക്സ് മാത്രമേ മറ്റുള്ള രാജ്യക്കാർ കൂടുതലായി വാങ്ങു കാരണം മറ്റു ക്മ്പനികളുടെതിനേക്കാൾ വിലകുറവാണ്. അവരുടെ മറ്റുല്പനങ്ങൾ ബംഗാളികൾക്ക് മാത്രമേ പറ്റുള്ളൂ.
ഡാ മുറി അണ്ടി മേത്ത പട്ടിണി തൂറ്റാലും കാരണം അമേരിക്ക uk കാനഡ ഇവറ്റകൾക്കു ലോട്ടറി വിസ കൊടുക്കുന്നു... അതിൽ പിടിച്ചു ചത്തു കിടന്നു പണി ചെയ്തു ഇവറ്റകളുടെ നാട്ടിൽ അയച്ചു കൊടുക്കുന്നു.... അവന്റെ തള്ളൽ... ചത്തു തുളയണ്ട എന്ന് വിചാരിച്ചു ഗ്രഹണി പിടിച്ച ഇവറ്റകൾക്കു tax payers food and അക്കൗമോടഷൻ കൊടുത്തു ഇപ്പോൾ ബംഗ്ലാദേശ് വേൾഡ് പവർ ആയി അല്ലേ 🤔 കൊള്ളാം കൊള്ളാം
10 വർഷം മുൻപ് ഞങ്ങൾ ചില സുഹൃത്തുക്കൾ (ഗൾഫിൽ വെച്ച്), ഈ യാഥാർഥ്യം വെറുതെ ചർച്ച ചെയ്തിട്ടുള്ളതാണ്. നമ്മുക്ക് ജാതി രാഷ്ട്രീയം കളിച്ച് തമ്മിലടിച്ചു നശിക്കാനേ സമയമുള്ളൂ.
Visited Bangladesh on few occasions. Really true, they are fast developing. A small observation, they don't have diesel or petrol autos, all electrical, clean environment, disciplined police. Their border guards are excellent, not like ours. They are really progressing.
Don’t criticise our army because still our country helps them for their basic needs including medicines. You didn’t meet their army when they are aggressive and vice versa
നമ്മുടെ ബോർഡർ guards ന് എന്താണ് പ്രശ്നം, അവർ excellent അല്ലെന്ന് ആര് പറഞ്ഞു. പിന്നെ ചിലരുടെ വിളച്ചിൽ ഒന്നും അവരുടെ അടുത്ത് ചിലവാകാതത്തിൻ്റെ നിരാശ ഇങ്ങനെ ഒക്കെ ആകും പുറത്ത് വരുന്നത്. ഇന്ത്യൻ ആർമിയുടെ നിലവാരം അറിയണമെങ്കിൽ ബഗ്ലാദേശികളോട് ചോദിച്ചാൽ മതി, അവർ പഴയൊരു കഥ പറഞ്ഞു തരും
@@harinath1252Leave Army they are the best. if BSF was doing their job honestly India would not have faced this much narcotic menace and terrorism. Still BSF earns money by helping smuggling cows to Bangladesh
@@RK-im7js people know how disciplined they are and how sincerely they provide service at borders, എൻ്റെ സഹോദരാ Border security force ഏതൊക്കെ സാഹചര്യങ്ങളിൽ എവിടെ ഒക്കെ സർവീസ് ചെയ്യുന്നുണ്ടെന്ന് എങ്കിലും നിങ്ങളൊക്കെ ഓർക്കണം, വേറെ നിക്ഷിപ്ത താൽപര്യങ്ങൾ വച്ചുകൊണ്ട് ചുമ്മാ അങ്ങ് ഓരോന്ന് പറയല്ലേ.
7:50 ഇത് വെറുമൊരു കുതിപ്പ് അല്ല, മറ്റുള്ളവരെ സഹായിക്കാൻ കഴിയുന്ന സ്ഥിതിയിലേക്ക് അവർ മാറിക്കഴിഞ്ഞു...ഇത്തരം മൂല്യമേറിയ വിഡിയോകൾ തുടർന്നും പ്രതീക്ഷിക്കുന്നു...
ഈ വാർത്ത ഇറങ്ങി 1 മാസത്തിനു ശേഷം ഇന്ന് ബംഗ്ലാദേശ് വായ്പയ്ക്കായി വേൾഡ് ബാങ്കിനെ സമീപിച്ചതായി കേൾക്കുന്നു......സമ്പത് വ്യവസ്ഥ തകരാൻ പോകുക ആണെന്ന് വാർത്തകൾ വരുന്നു... 4000 കോടി ഡോളർ വിദേശ നാണ്യ ശേഖരം 4 മാസത്തേക്കുള്ള അവശ്യ സാധനങ്ങൾ വാങ്ങാൻ പോലും തികയില്ല പറയുന്നു.... ഇതെന്തു മായാജാലം ആണ്.....?
അതെ അ വർഗീയവാദികൾ വേണ്ടി പണിയെടുത്ത ഇന്ത്യൻ ഭടൻ മാർ 3g, അന്ന് ബംഗ്ലാദേശ് പിടിച്ചെടുത്തു ഇൻഡിയിൽ ചേർക്കുകയായിരുന്നു വേണ്ടത്.ഇപ്പോൾ അവന്മാരുടെ ഇഷ്ട്ട രാജ്യം തുർക്കിയും സൗദിയും ഒക്കെയാ
നമ്മുടെ രാജ്യവും മൻമോഹൻ സിംഗിന്റെ ഘട്ടത്തിൽ ലോകത്തെ മൂന്നാമത്തെ സമ്പത്തിക ശക്തിയായി വളർന്നു വന്നതായിരുന്നു. എന്നാൽ വർഗീയത സമൂഹത്തിന്റെ തലയ്ക്കു പിടിച്ചപ്പോൾ രാജ്യത്തിന്റെ അവസ്ഥ എന്തായി?.
Zara, H&M ,Tommi , RalphLauren , Diesel like many international brand’s dresses making in Bangladesh. .. pretty good quality though. I’m sure ,there’s many revenues are from exports.
@@lintojohn2595 ഇസ്ലാം ക്രിസ്റ്റ്യൻ ഹിന്ദു എല്ലാം പെടുമടെയ് എല്ലാത്തിലും ഉണ്ട് പാഷാണത്തിൽ കൃമി എന്ന പോലെ. ഇസ്ലാം എന്ന് എടുത്ത് പറയാൻ ഒന്നുകിൽ ക്രിസങ്കി ആവും അല്ലെങ്കിൽ സങ്കി ആവും.
10 വർഷങ്ങൾക് മുൻപ് ഇതുപോലുള്ള വാർത്തകൾ ഇന്ത്യയെ കുറിച്ചും കേട്ടിരുന്നു.2025 ഓട് കൂടി ഇന്ത്യ ഒരു ലോക ശക്തിയായി മാറും, വിദേശത്തു ജോലി നോക്കുന്നവരുടെ എണ്ണം വളരെ അധികം കുറയും etc.... ഇന്ന് എല്ലാം...... മൂഞ്ചിച്ചു കളഞ്ഞു 😭😭 മത വെറിയന്മാരായ ഭരണാധികാരികൾ അതും ജനാധിപത്യ രാജ്യത്ത് 🙏
Praveen Francis Jamesഇപ്പൊ തന്നെ പട്ടിണിയായി തുടങ്ങി ജനങ്ങൾ ഇനി 28 വരെ കൂടി ക്ഷമിച്ചാൽ പട്ടിണി മരണത്തിൽ No1എന്ന് കൂടി ഇന്ത്യ എന്ന മഹാരാജ്യത്തിന് കേൾക്കേണ്ടി വരും. അല്ലാത്ത എല്ലാ ചീത്തപ്പേരും ആയി 😭
ഇപ്പൊ ഭരിക്കുന്നവരും ഇത് വരെ ഭരിച്ചവരും എല്ലാം ദീർഘ വീഷണം ഉള്ള ഭരണാധികാരികൾ ആയിരുന്നെങ്കിൽ നമ്മളും ചൈനയ്ക്കൊപ്പമോ അതിനു മുകളിലോ സാമ്പത്തിക ശേഷിയുള്ള രാജ്യം ആയി മാറും ആയിരുന്നു. നമ്മുടെ രാജ്യം മതത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കുന്നു. 2014 ശേഷം കൂടുതൽ തീവ്രം ആയി.
വികസനത്തിനുമപ്പുറം ജമാഅത്തെ ഇസ്ലാമിയുടെ സ്വാധീനം ബംഗ്ലാദേശിൽ ഇല്ലാതാക്കിയതാണ് ഷെയ്ഖ് ഹസീന ചെയ്ത മികച്ച പ്രവർത്തനം , ജമാഅത്തെ ഇസ്ലാമിയെ ഒതുക്കിയതോടെ രാജ്യത്ത് സമാധാനം ഉണ്ടായി . ഭീകര പ്രവർത്തനങ്ങൾ ഇല്ലാതായി . നിക്ഷേപങ്ങൾ വന്നു . സ്ഥിരമായ സാമ്പത്തിക വളർച്ച ഉണ്ടായി.
Bengali language people send their sons and daughters to English medium schools.And there the first language is English and the second language is Hindi and not Bengali so Bengali is slowly dying.And there are billions of other reasons why I can't say it now if I have to say I can have a conversation with you.And there are billions of other reasons why I can't say it now if I have to say I can have a conversation with you.
കറൻസി മൂല്യം കൊണ്ട് മാത്രം ഒരു രാജ്യത്തെ സാമ്പത്തിക സ്ഥിതി മനസ്സിലാക്കാൻ കഴിയില്ല, ജപ്പാൻ ഇന്ത്യയെകാൾ വലിയ സാമ്പത്തിക ശക്തി അന്ന്, പക്ഷേ അവരുടെ currncy യുടെ മൂല്യം ഇൻഡിയെകൾ കുറവാ
വാർത്തകൾ 100 % സത്യസന്ധമാവട്ടെ .... വോയ്സ് ഇത്തിരി കൂടെ എനർജിക്കാവട്ടെ .. എന്റർടൈനർ മാത്രമല്ല ഏറ്റവും കൂടുതലാളുകൾ പഠിക്കാനും അറിയാനും ഇത്തരം പ്രോഗ്രാമുകളെ പ്രതീക്ഷയോടെ കാണുന്നു .... 👍👍👍
@@crusaderheheboy3494 true but that's same for all most every countries if oil is useless arab countries would have fallen down If U.S. didn't had good war technology they would allso had fallen down. every developed nation or fastly devoloping nation has or had something that pulled them up or still pulling up. In absence of that they would never had become what they are now.
@@berryberry4116 yep true but the us,china and other European nations didn't concentrated in one field but here the in Bangladesh they are mainly concentrating textile industry which is a red flag
ഇവിടെ മുട്ട മണി ഇനി തിരഞ്ഞു നടക്കണ്ട എന്ന് പറഞ്ഞു ഇനി വേറേ ഒരു ഐറ്റം ഉണ്ട് അത് തിരയാൻ പറയും എന്താ ചെയ്യുക 8വർഷം ആയി e തിരച്ചിൽ e എട്ട് വർഷത്തിൽ മുഴുവൻ ഫ്ലൈറ്റ് യാത്ര ചെയ്ത ഒരേ ഒരു മിടുക്കൻ ഇവിടെ വലിയ വലിയ ചരിത്രം കുറിക്കുന്ന ഓരോ പ്രക്ഷോഭങ്ങൾ ഉണ്ടാവും nrc beef ബുൾഡോസർ അമ്പലം പണി താജ്മഹൽ പൊളിക്കാൻ ഗൻവപി മസ്ജിദ് പൊളിക്കാൻ ചാണകം മെഡിസിൻ ഗോ മൂത്രം ഇതെല്ലാം ചരിത്രം വരിക്കും എന്തിനാ പറയുക മൊത്തം ഇന്ത്യൻ എന്ന് പറയാൻ ഒരു പ്രൗഡി ഉണ്ടായിരുന്നു ഇപ്പൊ എനിക്ക് അത് പറയൻ പോലും പറ്റുന്നില്ല
ഏതാണ്ട് 15 കൊല്ലം മുൻപ് നടന്ന ഒരു സംഭവം ഓർക്കുന്നു, ഞാൻ ഗൾഫിൽ ജോലി ചെയ്യുമ്പോൾ ഒരു ബംഗാളി അദ്ദേഹം മേസ്തിരി പണി ചെയ്യുന്നു, ഞങ്ങൾ 25 കൊല്ലം കഴിഞ്ഞു സിങ്കപ്പൂർ ആയി മാറും എന്ന് അയാൾ പറഞ്ഞപ്പോൾ ഞങ്ങൾ എല്ലാവരും അയാളെ ട്രോളി കൊന്നു സാധാരണ ഗൾഫിൽ ഏറ്റവും കളിയാക്കപെടുന്ന ഒരു കൂട്ടർ ആണ് അവർ, ഗൾഫിലെ ചത്തൂർവർന്യത്തിലെ പഞ്ചമർ, അലക്ക് ജോലി ക്ലീനിങ് ജോലി ഈന്തപ്പഴതൊട്ടത്തിലെ ജോലി തുടങ്ങി ഏറ്റവും കുറച്ചു പയ്മെന്റും ഏറ്റവും കൂടുതൽ ജോലിയും ചെയ്യുന്നവർ,
മ്യാന്മാർ അഭയാർത്ഥികൾക്ക് വേണ്ടി ഇരു കയ്യും നീട്ടി സ്വീകരിച്ചതിനു അല്ലാഹു കൊടുത്ത സമ്മാനം ആണ് ഈ കുതിപ്പു അല്ലാഹു നില നിർത്തി കൊടുക്കുമാറാകട്ടെ സഹായിച്ചവരെ അല്ലാഹു ഒരിക്കലും കൈവിടില്ല
ശിവലിംഗം ഏത് മുസ്ലിം പള്ളിയിൽ ആണ് ഉള്ളത് എന്ന് അന്വേഷിച്ചു നടക്കുകയാണ് ഇന്ത്യ രാജ്യത്തെ പൗരന്മാർ 45 ശതമാനം ആളുകൾ ഒരു ജോലിക്കും പോകാതെ ഇന്ത്യരാജ്യത്തിൻറെ വികസനം അതാണ്
@@knowledgestudio2840 നോർത്ത് ഇന്ത്യയിൽ ഒരു നേരത്തെ ഭക്ഷണം പോലും ഇല്ലാത്ത പാവങ്ങളെ മൃഗങ്ങളുടെ പേരും പറഞ്ഞു തലയിൽ അടിച്ചു കൊലപെടുത്തുന്നത് എത്ര ക്രൂരതയാണ്
രാജ്യത്തിന് ആവശ്യമായ 97% മരുന്നുകൾ നിർമ്മിക്കുകയും,67% കയറ്റുമതി ചെയ്യുകയും ചെയ്യുന്നു! അതും മുഖ്യമായി യൂറോപ്പിലേക്ക്! Really Amazing grow up! ❣️ ഇന്ത്യ ഇപ്പഴും പള്ളിക്കടിയിൽ അമ്പലം ചികഞ്ഞു നടക്കുന്നു 😤
ഞാൻ ഇവന്മാരെ ഒരുപാട് കണ്ട് വരുന്നു ഇപ്പൊഴും. മത ഭ്രാന്ത് ഇതുവരെ മാറിയിട്ടില്ല ഇവന്മാർക്ക് ബംഗാളികൾ. പിന്നെ ഇവർ പണം ഉണ്ടാക്കാൻ എന്ത് വഴിയും നോക്കുന്നവർ ആണ് ഇവർ അത് ഏത് തരത്തിൽ അണ് എങ്കിലും
നമ്മുടെ മോദിജിയുടെ തള്ളുകൾകേട്ട് കേട്ട് നമ്മുടെ തളർച്ച നമ്മൾ അറിഞ്ഞില്ല . അതിനിടയിൽ ബംഗ്ലാദേശ് എന്ന രാജ്യം ലോക നിലവാരത്തിലേക്ക് വളരുകയായിരുന്നു എന്ന് നമ്മൾ ശ്രദ്ധിക്കാൻമറന്നുപോയി🥺
Mr.Anvar I pity you . You guys just listen to these news and blame mody. Bangladesh lives on butchers, fish selling and garment business. They know nothing else . Have some basic knowledge.
പറയുമ്പോൾ എല്ലാം പറയണമല്ലോ. 2019 ലോ മറ്റോ. Before corona. മനോരമയിൽ ഒരു ഭീമൻ ലേഖനം. കേരളം ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുന്നില്ല. നമ്മുടെ അതേ geography ഉള്ള ശ്രീലങ്ക വെച്ചടി വെച്ചടി കയറ്റം ആണ്. ചൈനയുടെ സഹായത്താൽ അവിടെ പുതിയ തുറമുഖം, പാലം, സൂപ്പർ റോഡുകൾ ഒക്കെ വരുന്നു. സ്‌ഥലത്തിന്റെ വില ഒക്കെ പത്ത് ഇരട്ടി ആയി. അങ്ങനെ അങ്ങനെ. കാലചക്രം വീണ്ടും കറങ്ങി, ശ്രീലങ്കയുടെ കഥ നമ്മൾ കണ്ടു...
@gggg ചൈന യുടെ കെണിയിൽ പെട്ടാൽ പിന്നെ രക്ഷയില്ല. ഒരു രാജ്യത്തിന് താങ്ങാവുന്നതിനെക്കാൾ പണം കടം കൊടുക്കുക. അവർ തിരിച്ചടക്കുന്നില്ല എന്ന് പറഞ്ഞു ആ രാജ്യത്തിന്റെ മുഴുവൻ നിയന്ത്രണം ഏറ്റെടുക്കുക. ഒരു പാട് രാജ്യങ്ങൾ ഉണ്ടത്രേ ഈ ലിസ്റ്റിൽ
Pran foods (ബംഗ്ലാദേശ് company ) എന്ന കമ്പനിയുടെ potato biscuits ഇന്ത്യയിൽ വളരെ പോപ്പുലർ ആണ്. ഇപ്പോ അതെ മാതൃകയിൽ itc ഒക്കെ ഇപ്പോ ചെയ്യുന്നുണ്ട്. ഒരു ബംഗ്ലാദേശ് കമ്പനി ഇത്തരം product ഒക്കെ ഉണ്ടാക്കാൻ വളർന്നോ എന്നു ഞാൻ അത്ഭുതപെട്ടു, (ഒരു തരം ഇന്ത്യൻ supremacy complex ).
ജമാത്തെ ഇസ്ലാമി മുന്നോട്ട് വെച്ച വർഗ്ഗീയ രാഷ്ട്രീയത്തെയും , കലാപത്തെയും, അക്രമതെയും എതിർക്കാൻ കാണിച്ച ഷെയ്ഖ് ഹസീനയുടെ പ്രവർത്തനം മാതൃകയാണ്.....zakir നയിക് ഇന്ന് ഇന്ത്യയിൽ നിന്നും ഒളിച്ചു താമസിക്കാൻ ഇടയാക്കിയത് ബംഗ്ലാദേശ് ആണ്...മത വർഗീയത നാടിന് ആപത്താണ്
ലിച്ചി പഴത്തിന്റെ flavour ഉള്ള ഒരു ജ്യൂസ് ഉണ്ട് 10 രൂപേടെ ..ഇവിടെ പാലക്കാട് ജില്ലയിൽ കിട്ടാറുണ്ട് അത് made in bangladesh ആണ്(imported).നല്ല ടേസ്റ്റ് ആണ്
ബംഗ്ലാദേശ് വളർന്നാൽ അതിന്റ നേട്ടം ഇന്ത്യക്ക് ഉണ്ട് 🙏❤️. ഈ വളർച്ച അവർക്ക് തുടരാൻ കഴിയട്ടെ ആശംസകൾ 😍😍😍
എങ്ങനെ?
ഇന്ത്യയെ പാക്കിസ്ഥാനെക്കാളും വെറുക്കുന്ന മൈരൻമാരാണ് അവിടെ ഉള്ളത്
കേരളത്തിൽ ബംഗ്ലാദേശികൾ കുറയും
@@catalonia007 😁😁
ഒച്ചയും ബഹളവും ഇല്ലാത്ത അവതരണം.. സൂപ്പർ..
Yes
👍
വളരെ നല്ല അവതരണം..എന്റെ കൂടെ ജോലി എടുക്കുന്ന ആള് ബംഗ്ലാദേശ് സ്വദേശിയാണ് ഞാൻ അവനോട് പറയാറുണ്ട് നിങ്ങൾ നല്ല പുരോഗമന ത്തിലേക്ക് എത്താൻ തുടങ്ങിയെന്ന് എന്ത് ജോലിയും അവർ എടുക്കും അതും അവരുടെ ഒരു പ്ലസ് പോയിന്റാണ്
വസ്ത്രം മാത്രമല്ല ഗൾഫിൽ കടകളിൽ കയറുമ്പോൾ കാണാം അവരുടെ ജ്യൂസ് മറ്റു പോടിതരങ്ങൾ എല്ലാം വിലക്കുറവും ഗുണമേന്മയും🥰🥰🥰 പിന്നെ നല്ലവണ്ണം പണിയെടുക്കുന്ന ജനങ്ങള്
Juuse kandu pidichath jews aanu
കോപ്പാണ്😅😅😅
@@lovelock-up5bqsathyam ne okke enna bahishkarichu arabikaludethan 😂😂😂😂😂
@@lovelock-up5bq ayn
Nammal Adu jeevitham cinemayeduthu.athu yadharthathil bangaliyude cinemayanu.avar happy anu.
സ്വയം പര്യാപ്തതയാണ് അവരുടെ വിജയം നമ്മുക്ക് ഇല്ലാത്തതും അതാണ് 😇😇
22 കോടി ജനം ഉണ്ട് നമ്മുടെ യുപിയിൽ.. ഓരോ സ്റ്റേറ്റും ഓരോ രാജ്യമെന്നനിലയിൽ ഇന്ത്യക്കുള്ളിൽ മത്സരം ഉണ്ടാകുക മാത്രം മതി ഇന്ത്യ ലോക ശക്തി ആവാൻ..28 രാജ്യങ്ങളുടെ പവർ ഉള്ള ഒരു ഭയാനക പവർ ഉള്ള രാജ്യമായി തീരും നമ്മുടെ ഇന്ത്യ 🇮🇳🔥💖
ഭൂപരിഷ്കരണം നടപ്പിലാക്കാതെ ജാതി മുറിച്ച് കടക്കാതെ ഇന്ത്യ രക്ഷപെടില്ല.
Up gdp ബംഗ്ലാദേശ് നേക്കാൾ കൂടുതൽ ആകുവാ
വൈകിയാണേലും ഇന്ത്യൻ സ്റ്റേറ്റുകൾ ലോകത്തിലെ മുൻപന്തിയിലെ പല രാജ്യങ്ങളുടെ gdp യുടേതിലും കൂടുതൽ ആണ് ഇന്ത്യയുടെ ഇപ്പോഴത്തെ gdp അമേരിക്കയുടെ കാലിഫോണിയ സ്റ്റേറ്റിന്റെ അത്രയൊള്ളു, നാം എന്തൊക്കെ അയിന്ന് വീമ്പു ഇളകിയിട്ടും കാര്യമില്ല നാം ബഹുദൂരം പിന്നിലാണ്, ചൈനയിൽ നടന്നപോലെ ഒരു വ്യെവസായക വിപ്ലവം ആണ് ഇന്ത്യക് വേണ്ടത്,എന്റെർപ്രേണേഴ്സിന് അവസരങ്ങൾ ഒരുക്കി കൊടുക്കുക,ബിസിനസ് വിദ്യാഭ്യാസത്തിന്റെ ഭാഗമാകുക..... അഗനിപകത്. പോലുള്ള ട്രെയിനിങ് പ്രോഗ്രാമിൽ എനെർപ്രേണർഷിപ് ഉണ്ടാകുന്ന, ഇന്ത്യയിലെ യൂത്തിനെ മുഴുവനും ഇനിതിന്റ ഭാഗമാകുക.. ഒരു വിപ്ലവം അണിനി വേണ്ടത്... ❤🔥
@@immortalredeemer2654 അമേരികയോട് കടപിടിക്കാൻ ഉള്ളതുണ്ട് up യിൽ ജനസംഖ്യ.. റിസോഴ്സ് സൃഷ്‌ടിക്കാനാണേൽ ഗവണ്മെന്റെ കമ്പനിയായി രൂപീകരിക്കുക up യിലെ എല്ലാ സംഭരംബങ്ങളും ആ കമ്പനിയുടെ സബ് കമ്പനികൾ ആകുക്ക.. Tax ഒഴിവാക്കി പ്രൈവറ്റ് കമ്പനികളുടെ ഷെയർ ഹോൾഡർ ആവുക ഗവണ്മെന്റ്, ബിസിനസ് ഡെവലപ്പിമെന്റിനു വേണ്ടി ഈ കമ്പനികൾ എല്ലാം കൂടിയ ആ ഗവണ്മെന്റിന്റെ ആ ബഹുത് കമ്പനി സ്റ്റേറ്റ് വിട്ട് മട്ടിടങ്ങളിൽ ഇൻവെസ്റ്റ് ചെയ്യുക, ലോകത്തിലെ പലകമ്പനികളെയും വാങ്ങുക, ആഫ്രിക്ക യൂറോപ്പ്, ഈ പറയുന്ന അമേരിക്ക എന്നിവിടങ്ങളിൽ ഇൻവെസ്റ്റ് ചയ്തുകൊണ്ട് ഈ പ്രശ്നം പരിഹരികാനാവും
ഈ വാർത്ത ഇറങ്ങി 1 മാസത്തിനു ശേഷം ഇന്ന് ബംഗ്ലാദേശ് വായ്പയ്ക്കായി വേൾഡ് ബാങ്കിനെ സമീപിച്ചതായി കേൾക്കുന്നു......സമ്പത് വ്യവസ്ഥ തകരാൻ പോകുക ആണെന്ന് വാർത്തകൾ വരുന്നു...
4000 കോടി ഡോളർ വിദേശ നാണ്യ ശേഖരം 4 മാസത്തേക്കുള്ള അവശ്യ സാധനങ്ങൾ വാങ്ങാൻ പോലും തികയില്ല പറയുന്നു....
ഇതെന്തു മായാജാലം ആണ്.....?
സന്തോഷം.. 🇮🇳 ഈ വാർത്ത കാണുബോൾ ഇന്ദിരഗാന്ധി സന്തോഷിക്കുന്നുണ്ടാവും ❤️🌳
NRC
Refugee s of this country is now making
headache in India. They made alliances
with their enemy Pakistan trying their
best to destroy India.
Modi santhoshikkatte
അതുപോലെ ദുഃഖിക്കുന്ന ഒരാളും ഉണ്ടാകും, സ്ത്രീകൾ ഭരണകർത്താക്കൾ ആകുന്ന നാട് മുടിഞ്ഞുപോകും എന്ന് സ്വർഗ്ഗത്തിൽ നിന്നും ഇല്ലാക്കഥ കെട്ടി ഇറക്കിയ മുഹമ്മദ്. ചിന്തിക്കുന്നവർക്ക് അൽപ്പമെങ്കിലും ഉളുപ്പ് ഉണ്ടെങ്കിൽഇനിയും ദൃഷ്ടാന്തങ്ങൾ വേറെ ഉണ്ട്.
👍👍👍
ബംഗ്ലാദേശ് വസ്ത്രങ്ങൾക്ക് ഗൾഫിൽ വളരെ വില കുറവാണ്. നല്ല ഗുണനിലവാരവും ഉണ്ട്.
ഇവിടെ വരുന്ന ബാംഗ്ലൂർ വസ്ത്രങ്ങൾ വളരെ മോശമായിട്ടുണ്ട് (സാദാരണകാർക്ക് )
@@anus7246 🙄
0p0p0
0p0p0
Yes... epol indiakar vare bagladeshinu varunna dress aanu prefer cheyyune... goid qality...
മ്യാന്മാർ അഭയാർത്ഥികളെ സഹായിച്ച രാജ്യം. അല്ലാഹു അനുഗ്രഹിക്കട്ടെ 🇮🇳
Yes they helped humanity
Allah's help they received .
I was thinking it will happen when they opened borders for rohingyas.
@@Si-sa that’s true
yes they help them to stay in their land.But did u ever go through that refugee camp ..
എല്ലാ കാര്യങ്ങളും സ്വന്തം മതത്തിന്റെ lens iloode മാത്രമേ കാണാവൂ
Why Muslims running🏃💨💨
ഏതു രാജ്യം ആണ് എങ്കിലും ഒരുപാട് ദുരിതങ്ങളിൽ നിന്ന് ബുദ്ധിപരമായും ഹാർഡ് വർക്കിലും ജനത്തോടുള്ള ഗവർമെന്റിന്റെ സൂപ്പർ സപ്പോർട്ടും ബാങ്ക് & ഗാർമെന്റ് ഉത്പനവും ഒരുപരിധി വരെ ഇപ്പോൾ അവിടെ ഡോമസ്റ്റിക് പ്രോബ്ലെങ്ങളും കുറഞ്ഞു ( തമ്മിൽ തല് )🙏 SO അവിടെ ഉയർച്ച ഉണ്ടായി . respect ബംഗ്ലാദേശ് ❤🙏 & Congrats 👍
ഇന്ത്യയും പാകിസ്ഥാനും... തോക്കുകളും പീരങ്കികളും വാങ്ങാൻ വേണ്ടി ഭീമമായ തുക മാറ്റി വെച്ച് അടപ്പു ഊരുമ്പോൾ... ബംഗാളികൾ കുതിച്ചു ഉയരുന്നു... എന്തായാലും അഭിമാന കരമായ കാര്യം ലോക രാജ്യങ്ങൾക്ക് മാതൃക...
Yes,exactly.
Carect
ഇന്ത്യ ഇന്ത്യൻക്ക് കൊടുക്കുന്ന സുരക്ഷയുടെ ഗുണം ബംഗ്ലാദേശ് ന് കിട്ടുന്നുണ്ട്. അത് അറിയണമെങ്കിൽ 1975 മുന്ന് ആ പ്രദേശത്തിന്റെ അവകാശം ആർ കെന്ന് അറിയണം
Ennitano india lokathile ettavum
Valarchayulla economyayathu
Yes
അതിർത്തി പ്രശ്നം ഒന്നും തന്നെ ഇല്ല, സൈനിക ആവശ്യത്തിന് വലിയ പണം ചിലവാക്കേണ്ട, പണിയെടുക്കാൻ മടിയില്ലാത്ത ജനങ്ങൾ 👍🏻👍🏻👍🏻
ശെരിയായ വീക്ഷണം
പ്രശ്നങ്ങൾ ഉണ്ടാവുന്നതല്ല ഉണ്ടാക്കുന്നതാണ്. വേണമെങ്കിൽ അവർക്കും ബര്മയും ഇന്ത്യയുമായി തർക്കം ഉണ്ടാക്കാം. എന്നാൽ അവർ സംഘർഷം വേണ്ട എന്നു തീരുമാനിച്ചു ഇന്ത്യയിൽ ഇക്കാലത്തു ജീവിക്കുന്ന ഒരാൾക്ക് ഇത് കൂടുതൽ വിശദീകരിക്കേണ്ട കാര്യമില്ലല്ലോ.
@@mdpal7166 ഇന്ത്യ ആണ് ആ രാജ്യം ഉണ്ടാകാൻ തന്നെ കാരണം, ആ നന്ദി അവർക്ക് ഉണ്ടാകും. ചിലപ്പോൾ ഭാവിയിൽ ഉണ്ടായേകം...
@@adv11139 അത് പാകിസ്താനോട് ഉള്ള എതിർപ്പ് കൊണ്ട് ആണ് അല്ലാതെ സ്നേഹം കൊണ്ട് ഒന്നും ആല്ല
@@meonearth2809 സ്നേഹം കൊണ്ടാണെന്നു ഞാൻ പറഞ്ഞില്ലെലോ??
Britain ഇലെ യും europe ഇലെയും ഒരുമാതിരിപ്പെട്ട എല്ലാ shopping mall കളിലും ബംഗ്ലാദേശ് നിർമിത വസ്ത്രങ്ങൾ ആണ്.
Yes
Gulf countrieslum
തലയിൽ ആൾ താമസം ഉള്ള വിവരം ഉള്ള ഭരണാധികൾ ഭരിച്ചാൽ ഏത് രാജ്യവും ഉയർച്ചയിൽ എത്തും. നമ്മൾ ജീവിതകാലം മൊത്തം ഭരിക്കുന്നവൻ പറയുന്നതും കേട്ട് മതത്തിന്റെ പേരിൽ തമ്മിൽ അടിക്കും.
👌
Sheikh Hasseena nammude bharathattile PM indirajiye polulla urukku vanitha
സത്യം
Avide Matham illa
athu mathram undayittum karyom ila resourse um venm
എന്ത് ജോലിയും ഒരു മടിയും കൂടാതെ ചെയ്യാൻ മടി ഇല്ലാത്ത ബംഗാളികൾ...അവർ ആണ് aa നാടിൻ്റെ ബലം
🙄. ബംഗാൾ ഇന്ത്യയിൽ ആണ് . അവരാണ് ബംഗാളി ഇത് ബംഗ്ലാദേശ് ആണ് വേറെ രാജ്യം
@@hodophilevlogz ബംഗ്ലാദേശി കാരെ തന്നെയാണ് അവൻ പറഞ്ഞത് അത് ഗൾഫിൽ പോയവർക്ക് അറിയാം ഏതു പണിയും ഒരു മടിയും കൂടാതെ എടക്കുന്നവർ ആണ് ബംഗാളിദേശികൾ..
@@hodophilevlogz 🤣🤣avn vivaram illadey
enthoneday
എന്നാലും ഇതിനൊക്കെ എങ്ങനെ 45 like വന്നു
@@hodophilevlogz Bengali ennal west bengalil jeevikkunnavar ennalla Bangla language samsarikkunnar ennanu..bangladeshile official language Bangla aanu
ഗൾഫ് രാജ്യങ്ങളിൽ ഇന്ന് കിട്ടുന്ന വസ്ത്രങ്ങളിൽ ഏറിയ പങ്കും ബംഗ്ലാദേശ് ആണ് മലയാളികളുടേതടക്കം അവിടെ പല കമ്പനികളും തുടങ്ങി കഴിഞ്ഞു
ഒരു കുഴപ്പം ഒള്ളു ഇന്ത്യ ആണ് swathratham നേടി കൊടുത്ത് ...ക്രിക്കറ്റ് ഒരു കളി തോൽപിച്ചത് അവന്മാർ ആഘോഷിച്ചത് ഞാൻ മറന്നിട്ടില്ല... നന്ദി കേട്ട വർഗം❤
ഇപ്പോൾ നമ്മുടെ ലോക്കൽ മാർക്കറ്റിൽ ലഭിക്കുന്ന സ്നാക്ക്സ്/മിക്സ്സ്ച്ചർ (Pran brand name)വ്യത്യസ്ത തരം ജ്യൂസ് (Lichi)മറ്റു ഭക്ഷ്യ വസ്തുക്കളും ബംഗ്ലാദേശിൽ നിന്നാണ്..
Indiayil maathramalla
Gulfilum kittum ee saathanam markettil nalla demanded und
Cotton dressilum avar munnil thannaya⚘️👍
@@muhammednaseer8154 You are absolutely കറക്റ്റ്... ഇന്ത്യയുമായി താരതമ്യം ചെയ്തതുകൊണ്ടാണ് അങ്ങിനെ എഴുതിയത്.. ഞാനും ഒമാൻ ഇൽ ആണ് ജോലി ചെയ്യുന്നത് അവിടെ എല്ലാ സൂപ്പർ മാർക്കറ്റുകളിലും ബംഗ്ലാ ഉത്പന്നങ്ങൾ സുലഭമാണ്..... താങ്ക്സ് ഫോർ റിപ്ലൈ ബ്രൊ
Pottatto ബിസ്‌ക്കറ് 😊
@@santhoshgh9031 👍
അതിൽ lichi ഡ്രിങ്ക്സ് മാത്രമേ മറ്റുള്ള രാജ്യക്കാർ കൂടുതലായി വാങ്ങു കാരണം മറ്റു ക്മ്പനികളുടെതിനേക്കാൾ വിലകുറവാണ്. അവരുടെ മറ്റുല്പനങ്ങൾ ബംഗാളികൾക്ക് മാത്രമേ പറ്റുള്ളൂ.
എല്ലാ രാജ്യങ്ങളും ഉയരങ്ങളിൽ എത്തട്ടെ... നമ്മുടെ ഇന്ത്യ എല്ലാരേക്കാളും ഉയരങ്ങളിൽ എത്തട്ടെ... 🙏🙏🙏
താങ്ങൾ പറഞ്ഞത് വളരെ ശരിയാണ്.... എല്ലാ രാജ്യവും രക്ഷപെടട്ടെ.... 👍👍👍👍
@@rejithrrejith6576 🙏🙏
യെസ്
Athe💯💯
Ella rajyam enn allado... Ella manushyarum nalla reethiyil pattini illathe jeevikkanam..
നമ്മൾ ഇപ്പോഴും പശുവിനെയും പള്ളിയുടെ അടി മാന്തലും ചിന്തിച്ചിരിക്കുന്നു . ലോക രാജ്യങ്ങൾ അവരുടെ രാജ്യ വളർച്ചക്ക് വേണ്ടി പരിശ്രമിക്കുന്നു .
ഡാ മുറി അണ്ടി മേത്ത പട്ടിണി തൂറ്റാലും കാരണം അമേരിക്ക uk കാനഡ ഇവറ്റകൾക്കു ലോട്ടറി വിസ കൊടുക്കുന്നു... അതിൽ പിടിച്ചു ചത്തു കിടന്നു പണി ചെയ്തു ഇവറ്റകളുടെ നാട്ടിൽ അയച്ചു കൊടുക്കുന്നു.... അവന്റെ തള്ളൽ... ചത്തു തുളയണ്ട എന്ന് വിചാരിച്ചു ഗ്രഹണി പിടിച്ച ഇവറ്റകൾക്കു tax payers food and അക്കൗമോടഷൻ കൊടുത്തു ഇപ്പോൾ ബംഗ്ലാദേശ് വേൾഡ് പവർ ആയി അല്ലേ 🤔 കൊള്ളാം കൊള്ളാം
🤭🤔
എന്തോ എങ്ങനെ കൂടുതൽ പറയിപ്പിക്കല്ലേ 😂😂😂😂😂
പാക്കിസ്ഥാനും അഫ്ഗാനും പിന്നെ ആഫ്രിക്കയിലെ ഇസ്ലാമിക രാജ്യങ്ങളും ഒക്കെ സ്വർഗങ്ങളായി മാറി.. അവിടെ എങ്ങും ഹൂറികളും മദ്യപ്പുഴകളും ആണ്..... 😄
*ninneppoleyulla panni thaayolikal ambalangal aakramichu pallikal aakkiyathalledaa... Athu thirichu pidikkande? Nyoonapaksham ennu avakaashappedunna pannikalkk maathram ivide jeevichaal mathiyo sudaappee*
10 വർഷം മുൻപ് ഞങ്ങൾ ചില സുഹൃത്തുക്കൾ (ഗൾഫിൽ വെച്ച്), ഈ യാഥാർഥ്യം വെറുതെ ചർച്ച ചെയ്തിട്ടുള്ളതാണ്.
നമ്മുക്ക് ജാതി രാഷ്ട്രീയം കളിച്ച് തമ്മിലടിച്ചു നശിക്കാനേ സമയമുള്ളൂ.
ഗോമാതാക്കി ജയ്
@@muhammedmalappuram9415 സുടാപ്പി കി ജയ്
@@തോൽവി ellam go mathavu tharum
Vaaum polich irunna mathi..
@@k.p3033 72 ഹൂറി with ബ്രേക്ക് ഡാൻസ്
@@muhammedmalappuram9415 കാഫിർ നെ കൊല്ലാൻ സഹായിക്കനെ ആസ്തഫർ അല്ലാ
നമ്മൾ ഇപ്പോഴും പള്ളിയുടെ അടിയിൽ ശിവലിംഗം തപ്പിനടക്കുകയാണ്
സൌത്ത് ഏഷ്യ യില് ഇപ്പോഴും വളരുന്ന 2 രാജ്യം ആണ് ബംഗ്ലാദേശ് ഉം ഇൻഡ്യ യും എന്നു 11:03 ഇൽ പറയുന്നുണ്ട് ശുക്രത്തെ ..
ലിംഗം പാറ കല്ല് തപ്പുന്നു
@@dinil5566 India kk oppam republic aaya pala rajyangalum innu developed country aan bro nammal ippozhum developing ennu padich kond irikkun..... Nammalk sheshm vanna nammal karnm sontanthriyam kittiya bengaldesh vare nammuk munnil ethi pala megalakalilum
@@dinil5566 orupakshe 2014 le bharanamaattam illayorunel india 2020-21 il India developed country aayi mariyene Nammude APJ paranja pole
കുരിശ് കൃഷി യും മതം മാറ്റലും 😅😅
വർഗീയതയിൽ നമ്മളും വളർന്നു കൊണ്ടിരിക്കുന്നു. എന്തായാലും ആ പാവങ്ങൾ പട്ടിണിയില്ലാതെ ജീവിച്ചു പോകുന്നതിൽ സന്തോഷം
നിന്നെപ്പോലുള്ളവർ ഇവിടെ ഉള്ളത് കൊണ്ടാണ്?
Jayachandran, allathe mandanmar aaya sanghikal bharikkunnathu kondalla.
Just wait sanghikal bharichal kooduthal naarum thakarum
🐷🐷🐷
@@jayachandrankv3738
നീ ഒക്കെ ഇവിടുന്ന് ചത്ത് മലച്ചാൽ അന്ന് മുതൽ ഇന്ത്യ രക്ഷപെടും
പിൻതിരിപ്പൻമാരും തീവ്രവാദികളും ആണ് പ്രശ്നം
എന്തു ജോലിയും ചെയ്യാന്‍ തയ്യാറായ bangladhikal ഗൾഫ് രാജ്യങ്ങളിലും കാണാം ബിഗ് സല്യൂട്ട്
I agree... വേറൊരു കാര്യം കൂടി ഉണ്ട്.. Illegal actvities ൽ ഈ കൂട്ടരേ വെല്ലാൻ ആരും ഇല്ല..
Onnu podo
Enthu kanditta nee ethu parayunnathu
കൂടുതൽ കുഴപ്പങ്ങൾ ഉണ്ടാക്കുന്നത് ഇവരാണ്
നമ്മൾ വളരുന്നുണ്ട് കിഴങ്ങു പോലെ താഴോട്ടു .... 😔
Visited Bangladesh on few occasions. Really true, they are fast developing. A small observation, they don't have diesel or petrol autos, all electrical, clean environment, disciplined police. Their border guards are excellent, not like ours. They are really progressing.
Don’t criticise our army because still our country helps them for their basic needs including medicines.
You didn’t meet their army when they are aggressive and vice versa
നമ്മുടെ ബോർഡർ guards ന് എന്താണ് പ്രശ്നം, അവർ excellent അല്ലെന്ന് ആര് പറഞ്ഞു. പിന്നെ ചിലരുടെ വിളച്ചിൽ ഒന്നും അവരുടെ അടുത്ത് ചിലവാകാതത്തിൻ്റെ നിരാശ ഇങ്ങനെ ഒക്കെ ആകും പുറത്ത് വരുന്നത്. ഇന്ത്യൻ ആർമിയുടെ നിലവാരം അറിയണമെങ്കിൽ ബഗ്ലാദേശികളോട് ചോദിച്ചാൽ മതി, അവർ പഴയൊരു കഥ പറഞ്ഞു തരും
@@harinath1252Leave Army they are the best. if BSF was doing their job honestly India would not have faced this much narcotic menace and terrorism. Still BSF earns money by helping smuggling cows to Bangladesh
@@RK-im7js people know how disciplined they are and how sincerely they provide service at borders, എൻ്റെ സഹോദരാ Border security force ഏതൊക്കെ സാഹചര്യങ്ങളിൽ എവിടെ ഒക്കെ സർവീസ് ചെയ്യുന്നുണ്ടെന്ന് എങ്കിലും നിങ്ങളൊക്കെ ഓർക്കണം, വേറെ നിക്ഷിപ്ത താൽപര്യങ്ങൾ വച്ചുകൊണ്ട് ചുമ്മാ അങ്ങ് ഓരോന്ന് പറയല്ലേ.
@@harinath1252 he is a jihadi who want to support brotherhood’s
നമ്മൾ ചരിത്രം കുഴിച്ചു തോണ്ടി തമ്മിലടിച്ചു നാശത്തിലേക്ക് സഞ്ചരിക്കുന്നു ... അവർ കഠിനധ്വാനം ചെയ്ത് വികസനത്തിലേക്ക് കുതിക്കുന്നു
Super super
Nammal bangalikal ennu paranju avare pichikunnu,but avar nalla adhvana sheelamullavar anu,avar nannakum
@@shibilin6972നമ്മൾ ഇവരെ ഇപ്പൊൾ puchikkunnu
അതൊക്കെ കഴിഞ്ഞു ഉള്ള വികസനം ഒക്കെ മതി..... അങ്ങനെ അധിനിവേശക്കാർ സന്തോഷിക്കണ്ട.....
ദീർഘവീക്ഷണമുള്ള ഭരണാധികാരികൾ രാജ്യത്തിന് ആവശ്യമാണ്
അയിന് അവർ ദ്ധിർഹനാൾ ഭരിക്കണം
അത് തന്റെ വിശ്വാസത്തിന് എതിരാണല്ലോ സുഹൃത്തേ,സ്ത്രീകൾ ഭരിക്കുന്ന നാട് എന്താകും എന്നാണ് മുത്ത് നബി പറഞ്ഞത്?
7:50 ഇത് വെറുമൊരു കുതിപ്പ് അല്ല, മറ്റുള്ളവരെ സഹായിക്കാൻ കഴിയുന്ന സ്ഥിതിയിലേക്ക് അവർ മാറിക്കഴിഞ്ഞു...ഇത്തരം മൂല്യമേറിയ വിഡിയോകൾ തുടർന്നും പ്രതീക്ഷിക്കുന്നു...
Correct 👍🏻
ഈ വാർത്ത ഇറങ്ങി 1 മാസത്തിനു ശേഷം ഇന്ന് ബംഗ്ലാദേശ് വായ്പയ്ക്കായി വേൾഡ് ബാങ്കിനെ സമീപിച്ചതായി കേൾക്കുന്നു......സമ്പത് വ്യവസ്ഥ തകരാൻ പോകുക ആണെന്ന് വാർത്തകൾ വരുന്നു...
4000 കോടി ഡോളർ വിദേശ നാണ്യ ശേഖരം 4 മാസത്തേക്കുള്ള അവശ്യ സാധനങ്ങൾ വാങ്ങാൻ പോലും തികയില്ല പറയുന്നു....
ഇതെന്തു മായാജാലം ആണ്.....?
അഭിമാനകരമായ നേട്ടം ആ ജനത കൈവരിക്കട്ടെ.
അതിനുള്ള നിശ്ചയദാർഢ്യം അവിടുത്തെ ഭരണകൂടം കൈവരിക്കട്ടെ...
❤️❤️❤️❤️❤️❤️❤️❤️
മുൻ പ്രധനമന്ത്രി ഇന്ദിരാ. പ്രിയ ദർശിനി യെ ഇത്ര മാത്രം സ്നേഹിക്കുന്ന വേറൊരു രാജ്യ ക്കാർ ഉണ്ടാകുകയില്ല
Correct
is it..
Uvva
അതെ അ വർഗീയവാദികൾ വേണ്ടി പണിയെടുത്ത ഇന്ത്യൻ ഭടൻ മാർ 3g, അന്ന് ബംഗ്ലാദേശ് പിടിച്ചെടുത്തു ഇൻഡിയിൽ ചേർക്കുകയായിരുന്നു വേണ്ടത്.ഇപ്പോൾ അവന്മാരുടെ ഇഷ്ട്ട രാജ്യം തുർക്കിയും സൗദിയും ഒക്കെയാ
അവരെ വാനോളം പുകഴ്ത്തി പാതാളത്തിലേക്ക് തള്ളരുതേ!!ആദ്യത്തെ പലിശരഹിത ബാങ്ക് ബംഗ്ലാദേശിലായിരുന്നു.... 💯
അതിന് ബംഗ്ലാദേശ് സ്വിറ്റ്സർലൻഡ് ഒന്നുമായിട്ടില്ല മൂന്നാം ലോകരാജ്യങ്ങൾ വളരുന്നുണ്ട് എന്നത് മാത്രം
🇹🇯🇹🇯👍
വളരെ നല്ല അവതരണം. സന്തോഷം തോന്നുന്ന വാർത്തകൾ. കഠിനാദ്വാനത്തിന്റെ ഫലം 🎉🎉🎉
ഇന്ത്യയിൽ പശുവിന്റെ ജീവിതനിലവാരവും ആരോഗ്യവും വളർച്ചയും വിലയും കൂടി മറ്റുരാജ്യങ്ങളെ പിൻതള്ളി നമ്പർ വൺ ആയി ✊ഗോമാതാ കീ 💃
നിന്റെ മറ്റവന്മാർ(സുടാപ്പി )പിറന്നനാടിനെഒറ്റുന്നതിൽ കമ്മികൾക്കൊപ്പം ഇന്ത്യ no 1തീവ്രവാദി രാജ്യം
എന്ത് കേട്ടാലും ഓന്റെ ഒരു പസു.. 😤
ഒന്ന് പോടോ.... 😏
@@arunbthomas5741 അവിടുന്നും പോടാ പട്ടി, പശു ചാണകം നീണാൾ വാഴട്ടെ 💪
Pashuvum panniyum eee naadinte aishwaryam 😂
അതിപ്പോ നമ്മൾ വിഗ്രഹം തെരഞ്ഞു നടക്കുകയാണ്
😅
ശെരിയാണ് ബംഗ്ലാദേശ് സാധനങ്ങൾ നല്ല ഗുണനിലവാരം നല്ല വില, സമ്മതിച്ചേ പറ്റൂ👍
ഇവിടുത്തെ താടി പാപ്പന്റെ താടി മാത്രം വളരുന്നു
😅
😂😂
നമ്മുടെ രാജ്യവും മൻമോഹൻ സിംഗിന്റെ ഘട്ടത്തിൽ ലോകത്തെ മൂന്നാമത്തെ സമ്പത്തിക ശക്തിയായി വളർന്നു വന്നതായിരുന്നു. എന്നാൽ വർഗീയത സമൂഹത്തിന്റെ തലയ്ക്കു പിടിച്ചപ്പോൾ രാജ്യത്തിന്റെ അവസ്ഥ എന്തായി?.
2010 ഇൽ 2 ബംഗ്ലാദേശി ടാക്ക =1 ഇന്ത്യൻ റുപ്പീസ് ആയിരുന്നു ഇപ്പോൾ 1ടാക്ക = 1 റുപ്പീസ്, ഇതു ഒന്നു മതി ബംഗ്ലാദേശ് വളരുന്നുണ്ടോ എന്നു അറിയാൻ...
അതെങ്ങനെ
ഇന്ത്യക്കാണോ ബംഗ്ലാദേശിനാണോ .
ഇതെവിടുന്നു കിട്ടിയ കണക്കാണ് 🙄
ഒന്നൂടെ വായിച്ചു നോക്ക്
വിനിമയ നിരക്കു നോക്കി ഒരു രാജ്യത്തിന്റെ വളർച്ച നിർണയിക്കാൻ സാധിക്കില്ല സുഹൃത്തേ
Ippozhum indian rupee thanneya bangladeshi Takka yekkal oralpam strong…
Zara, H&M ,Tommi , RalphLauren , Diesel like many international brand’s dresses making in Bangladesh. .. pretty good quality though. I’m sure ,there’s many revenues are from exports.
Yes, you are right & more than 80% of these workers are women and that's the biggest advantage.
വസ്ത്രം മേഖല യിൽ ബംഗ്ലാദേശ് മുന്നോട്ടു പോയപ്പോൾ. ഇന്ത്യ പിറകോട്ടു പോയി. Adidas. Nike. എന്നിവരുടെ മെയിൻ പ്രൊഡക്ഷൻ. ബംഗ്ലാദേശ് ആണ്
China and Vietnam il aanu avarude huge production nadakkunnathu 😀
China
Mirza international..
HRX um Bangladeshi production aanu
Yes
യുഎഇ -- യിൽ നിന്നും മുഴുവൻ പൗരന്മാരെയും തിരിച്ചു വിളിച്ചു ജോലി കൊടുത്ത ഗവണ്മെന്റ് 🙏🙏🙏
മതം തലയിൽ കയറിയിട്ടില്ലങ്കിൽ തന്നെ ആ രാജ്യത്തിന് പുരോഗതിയുണ്ടാവും !
യെസ് അതാണ് കാരണം
ഇവിടെ എന്നു ജനങ്ങളെ തമ്മിൽ തല്ലിച്ച് ഏമാൻ മാർ സുഖയ്ജീവിക്കുന്നു അണികൾ ചാവുന്നു..
Matham ennu parayumbol athil Islam ☪️ um upedum
@@lintojohn2595 Islamic Republic of Bangladesh ennu aanu Peru.
Madha praanthulla, Saudi, UAE, Qatar, Malaysia 😂
Ippo vismayam talibanum aayi India economic agreements oppittu 😂.
Athe madha praanth thanne aanutto.
@@lintojohn2595 ഇസ്ലാം ക്രിസ്റ്റ്യൻ ഹിന്ദു എല്ലാം പെടുമടെയ് എല്ലാത്തിലും ഉണ്ട് പാഷാണത്തിൽ കൃമി എന്ന പോലെ. ഇസ്ലാം എന്ന് എടുത്ത് പറയാൻ ഒന്നുകിൽ ക്രിസങ്കി ആവും അല്ലെങ്കിൽ സങ്കി ആവും.
10 വർഷങ്ങൾക് മുൻപ് ഇതുപോലുള്ള വാർത്തകൾ ഇന്ത്യയെ കുറിച്ചും കേട്ടിരുന്നു.2025 ഓട് കൂടി ഇന്ത്യ ഒരു ലോക ശക്തിയായി മാറും, വിദേശത്തു ജോലി നോക്കുന്നവരുടെ എണ്ണം വളരെ അധികം കുറയും etc....
ഇന്ന് എല്ലാം...... മൂഞ്ചിച്ചു കളഞ്ഞു 😭😭
മത വെറിയന്മാരായ ഭരണാധികാരികൾ
അതും ജനാധിപത്യ രാജ്യത്ത് 🙏
ഇന്നലെ പെറ്റ കുഞ്ഞ് ഇന്ന് ഓടികളിക്കില്ല
@@praveenfrancisjames5914 നടന്നു കൊണ്ടിരുന്ന കുഞ്ഞിനെ കിടത്തുകയാണ് ചെയ്തത് 😂
@@dilshadyousuf7832 28 വരെ കാത്തിരിക്കാം
നന്നിയും വേണമല്ലോ
Praveen Francis Jamesഇപ്പൊ തന്നെ പട്ടിണിയായി തുടങ്ങി ജനങ്ങൾ ഇനി 28 വരെ കൂടി ക്ഷമിച്ചാൽ പട്ടിണി മരണത്തിൽ No1എന്ന് കൂടി ഇന്ത്യ എന്ന മഹാരാജ്യത്തിന് കേൾക്കേണ്ടി വരും.
അല്ലാത്ത എല്ലാ ചീത്തപ്പേരും ആയി 😭
ഞാൻ ഒരു T shirt വാങ്ങിച്ചപ്പോ അതിൽ made in Bangladesh എന്ന് കണ്ടിരുന്നു .
Nike Adidas ithinte okke copy made in Bangladesh anu
ഞാനും
Bro avarokke purogathiyude paathayila. Nammal evide eppozhum sree ramnte lingam avide undennu nokki nadakkuva anthinaanenno veendum veendum kuhappamundaakkaan(sree ramnte Peru kalayaan mathram)
Njan 99rs nu bengladesh t shirt vangitund😁
Hlo. Bennicha
വളർച്ചക്ക് കാരണം ഒന്ന് നന്നായി പണിയെടുക്കുന്ന ഒരു ജനതയാണ്
അവർക്ക് ശിവലിംഗം തിരഞ്ഞുനടക്കാൻ നേരമില്ല. അതുകൊണ്ടാണ് ഇത്ര വളർച്ച
അവിടുത്തെ മൗദൂതികൾ ഒരുപാടു ശ്രെമിച്ചു അവസാനം തിന്നാൻ ഒന്നും കിട്ടില്ല എന്നറിഞ്ഞു തീവ്രവാദം നിർത്തി പണിയെടുക്കുന്നു
@@akhilsudhinamഅതുപോലെ ചാണകം തീനികളും ലിങ്കം തിരഞ്ഞു നടക്കാതെ പണിയെടുക്കാൻ തുടങ്ങിയാൽ ഇന്ത്യയും രക്ഷപ്പെടും
ഇവിടെ ഇപോഴും ചില്ല മരവഴകൾ. ശിവ ലിംഗം തപ്പി നടക്കുന്നു. സകലമാന പള്ളികളിലും. ഇന്ത്യ എന്താലേ 😭😭😂😂🤣🤣🤣🇮🇳🇮🇳
മുഹമദിന്റെ ലിംഗം മെക്കയിൽ കെട്ടി വച്ചിരിക്കുന്നു കോയെ
ഇപ്പൊ ഭരിക്കുന്നവരും ഇത് വരെ ഭരിച്ചവരും എല്ലാം ദീർഘ വീഷണം ഉള്ള ഭരണാധികാരികൾ ആയിരുന്നെങ്കിൽ നമ്മളും ചൈനയ്ക്കൊപ്പമോ അതിനു മുകളിലോ സാമ്പത്തിക ശേഷിയുള്ള രാജ്യം ആയി മാറും ആയിരുന്നു. നമ്മുടെ രാജ്യം മതത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കുന്നു. 2014 ശേഷം കൂടുതൽ തീവ്രം ആയി.
@@joyaljohny4526 അപ്പോ മതം മാറ്റാൻ നടക്കുന്ന പാതിരാ മാരോ
@@തോൽവി ദേ നിന്നെപ്പോലെ ഉളളവർ ആണ് രാജ്യത്തിൻ്റെ ശാപം .
@@തോൽവി അപ്പൊ പിന്നെ മഞ്ചേരി സത്യ ശരണിയിൽ എന്താണ് നടക്കുന്നത് ജിഹാദി 🐖🐖🐖
Here in India, we are busy searching for Shivalimgam under the Masjid and monuments. So sad!
And then few ppl r busy pelting stones defending their gods
Here in India kids are making death slogans against other religions
They have got the courage to deal Jamath Islami and other terrorist organisations with iron hand .
You should know that they banned peace foundation of Zakir Naik before India did.
😂😂😂
വികസനത്തിനുമപ്പുറം ജമാഅത്തെ ഇസ്ലാമിയുടെ സ്വാധീനം ബംഗ്ലാദേശിൽ ഇല്ലാതാക്കിയതാണ് ഷെയ്ഖ് ഹസീന ചെയ്ത മികച്ച പ്രവർത്തനം , ജമാഅത്തെ ഇസ്ലാമിയെ ഒതുക്കിയതോടെ രാജ്യത്ത് സമാധാനം ഉണ്ടായി . ഭീകര പ്രവർത്തനങ്ങൾ ഇല്ലാതായി . നിക്ഷേപങ്ങൾ വന്നു . സ്ഥിരമായ സാമ്പത്തിക വളർച്ച ഉണ്ടായി.
യെസ്
അവിടെ സങ്കികൾ ഇല്ല അതുകൊണ്ട് രാജ്യം വളർന്നു
തേങ്ങാപിണ്ണാക്കാണ്.അവിടെയും ജമാഅത്തെ ഇസ്ലാമിയെ ഒന്ന് കൊട്ടിയാലേ കള്ള ജാമൂസുകൾക്ക് ഉറക്കം വരൂ
അവർ രോഹിങ്കിയകളോട് കാണിച്ച കാരുണ്യമാണ് അവരെ ഉന്നതിയിൽ എത്തിച്ചത് 🙋♂️
I visited this country many many times, they are very very hard working people i love all bangalies 🙏
Bengali language people send their sons and daughters to English medium schools.And there the first language is English and the second language is Hindi and not Bengali so Bengali is slowly dying.And there are billions of other reasons why I can't say it now if I have to say I can have a conversation with you.And there are billions of other reasons why I can't say it now if I have to say I can have a conversation with you.
ഒരുപാട് കഷ്ടപെട്ട ജനം. അവർക്ക് പുരോഗതിയും ഐശ്വര്യ വും ഉണ്ടാകട്ടെ....... uk
@@unnikrishnannair5098 what is this language
ഞാൻ 2010ൽ സൗദിയിൽ വരുമ്പോൾ bngladesh പൈസയുടെ മൂല്യം ഒരു റിയാൽ 28 രൂപ ആയിരുന്നു ഇന്ത്യ 11 രൂപ മൂല്യം ഇന്ന് ബംഗ്ലാദേശ് 22.50 ഇന്ത്യ രൂപ മൂല്യം 20.23
😥
കറൻസി മൂല്യം കൊണ്ട് മാത്രം ഒരു രാജ്യത്തെ സാമ്പത്തിക സ്ഥിതി മനസ്സിലാക്കാൻ കഴിയില്ല, ജപ്പാൻ ഇന്ത്യയെകാൾ വലിയ സാമ്പത്തിക ശക്തി അന്ന്, പക്ഷേ അവരുടെ currncy യുടെ മൂല്യം ഇൻഡിയെകൾ കുറവാ
@@akashreji-q7p ആ രാജ്യത്തിലെ കറൻസിക്ക് മൂല്യം കൂടി എന്നാ പറഞ്ഞത്. നമ്മുടെത് കുത്തനെ താഴേക്കും പോയി
@@akashreji-q7p enitt poda puran sangi
Correct
വാർത്തകൾ 100 %
സത്യസന്ധമാവട്ടെ ....
വോയ്സ് ഇത്തിരി കൂടെ
എനർജിക്കാവട്ടെ ..
എന്റർടൈനർ മാത്രമല്ല
ഏറ്റവും
കൂടുതലാളുകൾ
പഠിക്കാനും അറിയാനും
ഇത്തരം
പ്രോഗ്രാമുകളെ
പ്രതീക്ഷയോടെ കാണുന്നു ....
👍👍👍
Yes
അളിയാ..
Good presentation 💞
ആഭ്യന്തരം സുസ്ഥിരം ആയാൽ...
ജനങ്ങളോട് കടപ്പാട് ഉണ്ടായാൽ
ഇത് പോലെ മുന്നേറാം
Bangladesh is no 1 in textile business . Even American brands are using their materials.American 🦅 Eagle and American Express etc…
its because cost of labour is cheap
@@GopiKrishna-gv6ih they allso have natural resources. Current bangladesh was hub textile industry of ancient india.
@@berryberry4116 bro if their textile industry falls they are going down
@@crusaderheheboy3494 true but that's same for all most every countries if oil is useless arab countries would have fallen down If U.S. didn't had good war technology they would allso had fallen down. every developed nation or fastly devoloping nation has or had something that pulled them up or still pulling up. In absence of that they would never had become what they are now.
@@berryberry4116 yep true but the us,china and other European nations didn't concentrated in one field but here the in Bangladesh they are mainly concentrating textile industry which is a red flag
തമ്മിൽ തല്ലി ചാകാനോ... മറ്റുള്ളവരെ തല്ലാനോ ആശ്രയിക്കാനോ പോയില്ല... കൂടാതെ കഠിനാധ്വാനവും...success...
അവിടത്തെ അഭയാർത്ഥി ആണോ എന്തൊരു സ്നേഹം
@@അർജുൻഅജു സ്നേഹം എല്ലാരോടും... അഭയാർത്ഥികൾ സൃഷ്ടിക്കപ്പെട്ടതാണ് സ്വയം ഉണ്ടാവുന്നതല്ല
അഭിനന്ദനങ്ങൾ 👍👍👍
ബംഗ്ലാദേശ് 👍👍👍
നമ്മുടെ രാജ്യത്ത് മുട്ടമണി അന്വേഷിച്ചു നടക്കുന്നു
😖🤣
😂
Ninte aalkakar illathirunengil ethreyo cash labhikkayirunnu. Theevravaadham, mayakkumarunnu, desadroha pravarthikal , Sarva vrithikedukaludeyum munnil bilkkunnathu muri andikaalaanu. Ivide ninnum comment cheyyathe kettiyokkade maladwarathuli koodi swarnam kadethan nokkeda panni kutta..
ഇവിടെ മുട്ട മണി ഇനി തിരഞ്ഞു നടക്കണ്ട എന്ന് പറഞ്ഞു ഇനി വേറേ ഒരു ഐറ്റം ഉണ്ട് അത് തിരയാൻ പറയും എന്താ ചെയ്യുക 8വർഷം ആയി e തിരച്ചിൽ e എട്ട് വർഷത്തിൽ മുഴുവൻ ഫ്ലൈറ്റ് യാത്ര ചെയ്ത ഒരേ ഒരു മിടുക്കൻ ഇവിടെ വലിയ വലിയ ചരിത്രം കുറിക്കുന്ന ഓരോ പ്രക്ഷോഭങ്ങൾ ഉണ്ടാവും nrc beef ബുൾഡോസർ അമ്പലം പണി താജ്മഹൽ പൊളിക്കാൻ ഗൻവപി മസ്ജിദ് പൊളിക്കാൻ ചാണകം മെഡിസിൻ ഗോ മൂത്രം ഇതെല്ലാം ചരിത്രം വരിക്കും എന്തിനാ പറയുക മൊത്തം ഇന്ത്യൻ എന്ന് പറയാൻ ഒരു പ്രൗഡി ഉണ്ടായിരുന്നു ഇപ്പൊ എനിക്ക് അത് പറയൻ പോലും പറ്റുന്നില്ല
മത വെറിയൻമാർക്ക് എന്തും പറയാം.. അത് ചൂണ്ടികാണിക്കുന്നവർ വർഗീയവാദികൾ.. പഷ്ട്ട്
Hi ser adipoli
ഏതാണ്ട് 15 കൊല്ലം മുൻപ് നടന്ന ഒരു സംഭവം ഓർക്കുന്നു, ഞാൻ ഗൾഫിൽ ജോലി ചെയ്യുമ്പോൾ ഒരു ബംഗാളി അദ്ദേഹം മേസ്തിരി പണി ചെയ്യുന്നു, ഞങ്ങൾ 25 കൊല്ലം കഴിഞ്ഞു സിങ്കപ്പൂർ ആയി മാറും എന്ന് അയാൾ പറഞ്ഞപ്പോൾ ഞങ്ങൾ എല്ലാവരും അയാളെ ട്രോളി കൊന്നു സാധാരണ ഗൾഫിൽ ഏറ്റവും കളിയാക്കപെടുന്ന ഒരു കൂട്ടർ ആണ് അവർ, ഗൾഫിലെ ചത്തൂർവർന്യത്തിലെ പഞ്ചമർ, അലക്ക് ജോലി ക്ലീനിങ് ജോലി ഈന്തപ്പഴതൊട്ടത്തിലെ ജോലി തുടങ്ങി ഏറ്റവും കുറച്ചു പയ്മെന്റും ഏറ്റവും കൂടുതൽ ജോലിയും ചെയ്യുന്നവർ,
avare oru pucham pole yan malayalikalk
adujeevitham sharikum avarude kadhayanu.
Avar adwanikkunnu nallapole 👍👍👍
ലോകത്തെ ഏറ്റവും സംസ്കാര ശൂന്യർ ആയ മനുഷ്യർ
അത് സങ്കീ
തീവ്രവാദികളാണ്.
മ്യാന്മാർ അഭയാർത്ഥികൾക്ക് വേണ്ടി ഇരു കയ്യും നീട്ടി സ്വീകരിച്ചതിനു അല്ലാഹു കൊടുത്ത സമ്മാനം ആണ് ഈ കുതിപ്പു അല്ലാഹു നില നിർത്തി കൊടുക്കുമാറാകട്ടെ സഹായിച്ചവരെ അല്ലാഹു ഒരിക്കലും കൈവിടില്ല
ശിവലിംഗം ഏത് മുസ്ലിം പള്ളിയിൽ ആണ് ഉള്ളത് എന്ന് അന്വേഷിച്ചു നടക്കുകയാണ് ഇന്ത്യ രാജ്യത്തെ പൗരന്മാർ 45 ശതമാനം ആളുകൾ ഒരു ജോലിക്കും പോകാതെ
ഇന്ത്യരാജ്യത്തിൻറെ വികസനം അതാണ്
വളരെ ശരിയാണ്.. സഹോദര...!!!
നല്ലത് ജനങ്ങൾ നല്ല രീതിയിൽ ജീവിക്കട്ടെ, ജീവിത നിലവാരം ഉയരുമ്പോൾ ആളുകൾ തീവ്രവാദം ഉപേക്ഷിക്കും അതാണ് വേണ്ടത്.
പിന്നെ എന്താ സംഘികൾ ഇപ്പോഴും ഈ വർഗീയത കൊണ്ട് നടക്കുന്നത് ജീവിത നിലവാരം മോശം ആയത് കൊണ്ടാണോ
@@musthafapk2942 ഇവിടെ ബംഗ്ലാദേശിലെ പോലെ ഇവർ ബോംബുകൾ പൊട്ടിക്കുന്നില്ലല്ലോ
@@knowledgestudio2840 നോർത്ത് ഇന്ത്യയിൽ ഒരു നേരത്തെ ഭക്ഷണം പോലും ഇല്ലാത്ത പാവങ്ങളെ മൃഗങ്ങളുടെ പേരും പറഞ്ഞു തലയിൽ അടിച്ചു കൊലപെടുത്തുന്നത് എത്ര ക്രൂരതയാണ്
രാജ്യത്തിന് ആവശ്യമായ 97% മരുന്നുകൾ നിർമ്മിക്കുകയും,67% കയറ്റുമതി ചെയ്യുകയും ചെയ്യുന്നു! അതും മുഖ്യമായി യൂറോപ്പിലേക്ക്! Really Amazing grow up! ❣️
ഇന്ത്യ ഇപ്പഴും പള്ളിക്കടിയിൽ അമ്പലം ചികഞ്ഞു നടക്കുന്നു 😤
നല്ല കാര്യം 🙏🙏🙏എല്ലാവരും സന്തോഷം ആയി ജീവിക്കട്ടെ 💕💕💕🙏
ബംഗ്ലാദേശ് nte തുണികൾ നല്ല ക്വാളിറ്റി ഉള്ള ആണ് വിലക്കുറവും ഉണ്ട്👍👍👍മത ഭ്രാന്ത് കുറഞ്ഞപ്പോൾ രാജ്യം രക്ഷപ്പെട്ടു
ഞാൻ ഇവന്മാരെ ഒരുപാട് കണ്ട് വരുന്നു ഇപ്പൊഴും. മത ഭ്രാന്ത് ഇതുവരെ മാറിയിട്ടില്ല ഇവന്മാർക്ക്
ബംഗാളികൾ.
പിന്നെ ഇവർ പണം ഉണ്ടാക്കാൻ എന്ത് വഴിയും നോക്കുന്നവർ ആണ് ഇവർ അത് ഏത് തരത്തിൽ അണ് എങ്കിലും
@@LoozcrabGamingLTT അത് correct aanu ഏതു വിധേനയും ക്യാഷ് ഉണ്ടാക്കും
@@mubikollam nee okke inghine mattullavarude kuttavum kuravum paranjhirunno...nee onnum paisakku vendi onnum cheyyatha vaayil viralittal polum kadikkaathavanaanallo onnu podaaaa uvve.
ജോലി ചെയ്യാതെ മതം മാത്രം നോക്കി ജീവിക്കാൻ ആരേലും പറയുന്നുണ്ടോ? പിന്നെന്താണ് ഈ മതഭ്രാന്ത്?
കറക്റ്റ്. ഷെയ്ഖ് ഹസീന ഒരു കട്ട എകാതിപതി ആണ്.എന്നാൽ അവർക്ക് അവരുടെ ജനതയെ ഒരുപാടിഷ്റ്റം ആണ്.തീവ്രവാതികളെ അവർ നേരിടുന്നത് കടുത്ത രീതിയിൽ ആണ്.
Very happy to hear such news!
ഇബിടെ സിബ ലിംഗം കണ്ട് പുടിക്കാൻ നടക്കുന്ന ഒരു ബി ഭാഗം 😁😁😁🤣🤣🤣
മുടി 😂
മെക്കയിൽ പൂറ് കാണാൻ പോകാറുണ്ടോ കോയെ
@@വൈഷ്ണവ് സിബ ലിംഗ് ഊക്കി അമ്പലമണിയടി കൊട്ടി വെടലെ 😁😁😁🤣🤣🤣🤣
@@വൈഷ്ണവ് സൗദിയിൽ കക്കൂസ് കഴുകാൻ പോകാറുണ്ടോ പട്ടി സംഘീ🎉
@@വൈഷ്ണവ് എടാ കൊട്ടി നായർ ഓത്ത വെടലെ 😁😁
ഇവിടെ Tata യുടെ Zudio ഷോറൂം ഫുൾ made in bangladesh ആണ്..
ബംഗാദേശ് ന്റെ ഏറ്റവും വലിയ ഭാഗ്യം ഇന്ത്യ യെ പോലെ ഒരു നല്ല അയൽക്കാരനെ കിട്ടി എന്നുള്ളതാണ്.
🤣
🤣
Thats True, we have a lessons from Bangladesh
ശ്രീലങ്കയുടെയും ഭാഗ്യം അതുതന്നെ
😂😂👌ബംഗ്ലാദേശ് ന്റെ ഏറ്റവും വലിയ ദുരന്തം ഒരുപക്ഷെ അതായിരിക്കും 😂😂
Excellent presentation 👌👌👌 very good program 👍
ബംഗ്ലാദേശിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട് പാഠങ്ങൾ ഭരണാധികാരികൾ അമ്പലവും പള്ളിയും ഒക്കെ മാറ്റി വച്ചിട്ട് വികസനത്തിന് പ്രാധാന്യം കൊടുക്കുക
Athukondu aarikum ippazhum avsaram kittiyal ingottu chadunne
നമ്മുടെ മോദിജിയുടെ തള്ളുകൾകേട്ട് കേട്ട് നമ്മുടെ തളർച്ച നമ്മൾ അറിഞ്ഞില്ല . അതിനിടയിൽ ബംഗ്ലാദേശ് എന്ന രാജ്യം ലോക നിലവാരത്തിലേക്ക് വളരുകയായിരുന്നു എന്ന് നമ്മൾ ശ്രദ്ധിക്കാൻമറന്നുപോയി🥺
Mr.Anvar I pity you . You guys just listen to these news and blame mody.
Bangladesh lives on butchers, fish selling and garment business. They know nothing else . Have some basic knowledge.
@@tharasai5291 . Knowledge in India is not something that started in the days of Modiji . And development .I miss you
സത്യം 👌
Nammel evide madhavum paranje irikum 😓
ഇന്ത്യ വളരുന്നില്ല എന്നാണ് തങ്ങൾ മനസിലാക്കിയിരിഇരിക്കുന്നത്?
@@nanthakumarsukumaran1379 undu thallu matram.... GDP anel athu ambani kkum adani kkum kollam pinneed.... Infrastructure evide
@@ainglewizard8515 രാഷ്ട്രിയ വെളിവ് കളഞ്ഞു സാമ്പത്തിക ബോധത്തോടെ തിരയു മനസിലാകും.... അൽപ്പം വായന ഒക്കെ ആകാം കേട്ടോ
@@ainglewizard8515 1960കളിൽ ആളൊഹരി വരുമാനം 86 അമേരിക്കൻ ഡോളർ ആയിരുന്നത് 2019ൽ എത്തിയപോ 2101 അമേരിക്കൻ ഡോളർ ആയാതാണോ താൻ പറഞ്ഞ തള്ള്?
@@nanthakumarsukumaran1379 go read world bank report before talking nonsense
ഇപ്പോഴും തള്ളിൽ നമ്മുടെ ഇന്ത്യ ഇപ്പോഴും ഒന്നാമതാണ്
Best of luck Bangladesh... Would like to see bangladesh be a developed nation ..
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ, ഇത് കണ്ടെങ്കിലും നമ്മുടെ ഭരണാധികാരികൾ കണ്ടുപഠിക്കട്ടെ
സ്ത്രീ ഭരിച്ചാൽ രാജ്യം മുടിയും എന്ന് ആരോ പറഞ്ഞതായി കേട്ടിട്ടുണ്ട്. അതൊക്കെയും കാലം തെറ്റെന്നു തെളിയിക്കും 🙏
Finland മറ്റൊരുദാഹരണം. 🙏
New Zealand also
അതിനു സ്ത്രീ ആ സ്ഥാനത് ഇരിക്കുന്നു എന്നെ ഉള്ളു ഭരണ ചക്രം മൊത്തം നിയന്ത്രിക്കുന്നത് പുരുഷന്മാർ ആണ്
nalla അവതരണ രീതി. ആനുകാലികം - ചരിത്രവുമായി ബന്ധപ്പെടുത്തുന്ന INTRESTING topic selection. 👏👏
പറയുമ്പോൾ എല്ലാം പറയണമല്ലോ. 2019 ലോ മറ്റോ. Before corona. മനോരമയിൽ ഒരു ഭീമൻ ലേഖനം. കേരളം ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുന്നില്ല. നമ്മുടെ അതേ geography ഉള്ള ശ്രീലങ്ക വെച്ചടി വെച്ചടി കയറ്റം ആണ്. ചൈനയുടെ സഹായത്താൽ അവിടെ പുതിയ തുറമുഖം, പാലം, സൂപ്പർ റോഡുകൾ ഒക്കെ വരുന്നു. സ്‌ഥലത്തിന്റെ വില ഒക്കെ പത്ത് ഇരട്ടി ആയി. അങ്ങനെ അങ്ങനെ.
കാലചക്രം വീണ്ടും കറങ്ങി, ശ്രീലങ്കയുടെ കഥ നമ്മൾ കണ്ടു...
Yssss!!!
അവിടെ വർഗ്ഗീയത താണ്ടവമാടിയപ്പോൾ കൈവരിച്ച നേട്ടങ്ങൾ നഷ്ടപ്പട്ടു.
@gggg ചൈന യുടെ കെണിയിൽ പെട്ടാൽ പിന്നെ രക്ഷയില്ല. ഒരു രാജ്യത്തിന് താങ്ങാവുന്നതിനെക്കാൾ പണം കടം കൊടുക്കുക. അവർ തിരിച്ചടക്കുന്നില്ല എന്ന് പറഞ്ഞു ആ രാജ്യത്തിന്റെ മുഴുവൻ നിയന്ത്രണം ഏറ്റെടുക്കുക. ഒരു പാട് രാജ്യങ്ങൾ ഉണ്ടത്രേ ഈ ലിസ്റ്റിൽ
@gggg uff
Kollaam, Ella nanmakalum aashamsikkunnu
Pran foods (ബംഗ്ലാദേശ് company ) എന്ന കമ്പനിയുടെ potato biscuits ഇന്ത്യയിൽ വളരെ പോപ്പുലർ ആണ്. ഇപ്പോ അതെ മാതൃകയിൽ itc ഒക്കെ ഇപ്പോ ചെയ്യുന്നുണ്ട്. ഒരു ബംഗ്ലാദേശ് കമ്പനി ഇത്തരം product ഒക്കെ ഉണ്ടാക്കാൻ വളർന്നോ എന്നു ഞാൻ അത്ഭുതപെട്ടു, (ഒരു തരം ഇന്ത്യൻ supremacy complex ).
ആ ജനത രക്ഷപെടട്ടെ.... സുരക്ഷയോടെ... ഇന്ത്യയുമായി സൗഹൃദം നിലനിർത്തട്ടെ
ബംഗാളി ഭാഷ ഏറ്റവും കൂടുതൽ ഒത്തരുമ കാണിക്കുന്ന ലോകത്തിലെ ആദ്യ ഭാഷ യാണ്. ഗൾഫ് ആണ് അവരെ കരകയറ്റിയത്
Unda. India വിഭജിച്ച് ഉണ്ടായ സ്ഥലം, ഇന്ത്യ സുരക്ഷ നൽകുന്നു.ഇതൊന്നും താൻ അറിയില്ല
ചാണക സങ്കികൾ ഇല്ലാത്തത് കൊണ്ട് അവർ രക്ഷപെട്ടു
Thanks sir good information🌹🌹
അള്ളാഹുവിന്റെ അനുഗ്രഹം ഉള്ള രാജ്യം. ഇന്ത്യ കണ്ടു പഠിക്കണം ബംഗ്ലാദേശിനെ .
Entada pakistani Afghanistan Iraq allahunte anugraham illa
Pannii
അല്ലാഹുനെ മാറ്റിവച്ചപ്പോൾ അവർ രക്ഷപെട്ടു
Gud presentation 👍
ജമാത്തെ ഇസ്ലാമി മുന്നോട്ട് വെച്ച വർഗ്ഗീയ രാഷ്ട്രീയത്തെയും , കലാപത്തെയും, അക്രമതെയും എതിർക്കാൻ കാണിച്ച ഷെയ്ഖ് ഹസീനയുടെ പ്രവർത്തനം മാതൃകയാണ്.....zakir നയിക് ഇന്ന് ഇന്ത്യയിൽ നിന്നും ഒളിച്ചു താമസിക്കാൻ ഇടയാക്കിയത് ബംഗ്ലാദേശ് ആണ്...മത വർഗീയത നാടിന് ആപത്താണ്
സങ്കികൾ ഇല്ലല്ലോ അവിടെ വളരട്ടെ ഒരുപാട് ഒരുപാട് മുകളിലേക്ക് ❤️❤️
നമ്മുടെരാജൃംതളർന്നാലും ഭരിചുന്നവർ വികസിക്കുന്ന ലോകത്തിലെഏകരാജൃംനമ്മുടെരാജൃം
ഗുഡ് പ്രസന്റേഷൻ ഇൻഫർമേറ്റീവ് 👍
Pottato biscuitnte taste kandu cover nokiyapol made in Bangladesh kandu netti poyath eniku orma varunnu..
Aaa oru company maaathrame biscuit nu valippam kurachappol vilayum kurachathu
ലിച്ചി പഴത്തിന്റെ flavour ഉള്ള ഒരു ജ്യൂസ് ഉണ്ട് 10 രൂപേടെ ..ഇവിടെ പാലക്കാട് ജില്ലയിൽ കിട്ടാറുണ്ട് അത് made in bangladesh ആണ്(imported).നല്ല ടേസ്റ്റ് ആണ്
@@jayanthidas504 പൊളി ആണ് bro ഞാനും കുടിച്ചിട്ടുണ്ട് 💯💯💯😍😋😋
Uae yil pran almost ellaa items und
Upp thott karpooram vare
നമ്മള്‍ bangalikal endhe വിളിkundha bangalikal ബിഗ് സല്യൂട്ട്
അവിടെ വർഗീയത ഇല്ല, നല്ല ഒത്തൊരുമ ഉണ്ട്, അവിടെ നല്ല അധ്വാനിച്ചു ഉണ്ടാകുന്നവരാണ്, അത് അല്ലാതെ ഇന്ത്യയിലെ പോലെ അല്ല....
"അപ്പൊൾ അവിടെ കഴിഞ്ഞ നവമിക്ക് ഉണ്ടായ ഹിന്ദു കുട്ടകൊലകളോ?🤔🤔🤔🤔🤔
Aiyyo Sudapee white wash adikalle vargeeyatha nalla polle ulla rajyam annu
Onju pode.
Endu kopparinjittanu vivarekkedu vilichu parayunnathu.
Indiakku thammil thallum kure 💩🐂💩🐂
@@jishnuskrishnan1152 ഏതു കൂട്ട കൊല... ലോകം മൊത്തം പറയുന്നു ഹിന്ദ്വത വർഗീയതയെ പറ്റി.. നീ ഇങ്ങനെ ഡൈവേർട്ട് ചെയ്തോ..
കൃത്യമായി ആസൂത്രണം അതാണ് വളർച്ച, നിലം അറിഞ്ഞു വിത്ത് എറിയണം അപ്പോഴേ നല്ല വിളവ് കിട്ടു,
വർഗീയത ഇല്ലാത്ത ഭരണാധികാരി രാജ്യം ഭരിച്ചാൽ ആ രാജ്യത്തിന് ഉയർച്ചയുണ്ടാകും . അത് ഏത് രാജ്യമാണെങ്കിലും