"തന്തൂരി കൊലപാതകം" | "Murder of Naina Sahni" | Vallathoru Katha Ep
HTML-код
- Опубликовано: 7 фев 2025
- "തന്തൂരി കൊലപാതകം" | "Murder of Naina Sahni" | Vallathoru Katha Ep #168
#vallathorukatha #nainasahni #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
കോൺസ്റ്റബിൾ അബ്ദുൽ നസീർ കുഞ്ഞു , ഓച്ചിറയിൽ വയനകം എന്ന പ്രദേശത്തു ഇന്നും ജീവിച്ചിരിക്കുന്നു .
പലവിധ ബാഹ്യ സമ്മര്ദങ്ങളാൽ ജോലി ഉപേക്ഷിച്ചു നാട്ടിൽ ഇപ്പോൾ താമസിക്കുന്ന ഇദ്ദേഹത്തിനു കൂട്ടിനു പ്രായമായ 'അമ്മ മാത്രമാണുള്ളത്. ബന്ധം വേർപെടുത്തി ഭാര്യയും മകളും വര്ഷങ്ങള്ക്കു മുൻപേ അദ്ദേഹത്തെ വിട്ടുപിരിഞ്ഞു .
ഈ മനുഷ്യരും അവർ സഞ്ചരിച്ച കാലവും എല്ലാം ഞങ്ങൾക്കുമുന്നിൽ നിമിഷ നേരം കൊണ്ട് വരച്ചിട്ട പ്രിയ ബാബു രാമചദ്രന് , BIG SALUTE.
സത്യം ആണൊ. എന്റെ നാടാണല്ലോ
@@bhagyaaaa3451 entem.
ochira🙄
Mb no please
@@hebygeorge2249 ആരുടെ?
സത്യസന്ധരായ പോലീസ് ഉദ്യോഗസ്ഥർ ആണ് മനുഷ്യർക്ക് മരിച്ചു കഴിഞ്ഞ ശേഷവും നീതി നേടി കൊടുക്കുന്നത് ❤️ നസീർ കുഞ്ഞ് ❤️
അതിൻ്റെ പ്രതിഫലം പീഡനങ്ങളും വേദനകളും. ഏത് മത വിശ്വാസി ആയാലും ഭക്തിയും പ്രകടനങ്ങളും അല്ല അയാള് നന്മ ഉള്ളവൻ ആണോ എന്നറിയാൻ ഉപകരിക്കുന്നത് , പകരം ഇത്തരം സാഹചര്യങ്ങളിൽ അയാള് എങ്ങിനെ ആണ് പ്രവർത്തിക്കുന്നത് എന്നതാണ് അയാളിൽ നന്മ ഉണ്ടോ എന്നറിയാൻ ഉള്ള മാർഗം. അല്ലാത്തവർ ഒക്കെ വെറും കപടന്മാരും കള്ളന്മാരും ആയിരിക്കും.
👏Q
സത്യസന്ധതയും ആത്മാർത്ഥതയും ധീരതയും ഉള്ള ഇത്തരം ഉദ്യോഗസ്ഥരാണ് നമ്മുടെ രാജ്യത്തിന് ആവശ്യം.. നസീർ കുഞ്ഞ് ❤️❤️
നമ്മുടെ എല്ലാ ഉദ്യോഗസ്ഥരും ഇങ്ങനെ ആയിരുന്നെങ്കിൽ നാട്ടിൽ നടക്കുന്ന ഒരുപാട് കുറ്റകൃത്യങ്ങൾ തടയാനും തെളിയിക്കപ്പെടാനും
അതു മതിയായിരുന്നു👍🏻
പക്ഷേ നമ്മുടെ ഇന്ത്യയിലെ നിയമവ്യവസ്ഥിതിയും സംവിധാനങ്ങളും എന്തോരം പരിതാപകരം ആണെന്ന് കൂടി ഈ സംഭവം വെളിപ്പെടുത്തും. ഇത്തരം പൈശാചിക കൃത്യം നടത്തിയ ഒരാൾക്ക് ജീവപര്യന്തം മാത്രവും, ഇത്ര കൃത്യമായി സേവനമനുഷ്ഠിച്ച നസീർ കുഞ്ഞുവിനെ അദ്ദേഹത്തിൻറെ തന്നെ പോലീസ് സർവീസിൽ മുൻപോട്ടു പോകാൻ നിയമ യുദ്ധങ്ങളും നടത്തേണ്ടി വരുന്നു..!!😔
Sadful truth..
വല്ലാത്തൊരു കഥയിൽ എന്നെ ഏറ്റവും അധികം ആകർഷിക്കുന്നത് തുടങ്ങുന്നതിനു മുൻപേ എഴുതി കാണിക്കുന്ന quotes അണ് 👍
For me it's the bgm
അബ്ദുൽ നസീർ കുഞ്ഞ് സർ...എന്റെ പപ്പയുടെ frnd aanu 😊..രണ്ടു പേരും സെയിം batch...1986 delhi police...
ഇപ്പോൾ എവിടെ ആണ്
കേരളത്തിന്റെ അഭിമാനം നസീർ കുഞ്ഞു 💟 അയാൾക് എല്ലാ വിധത്തിലും നിതി കിട്ടട്ടെ എന്ന് അതിയായി അക്രഹിക്കുന്നു
എൻറെ ഏഴ് വയസ്സുള്ളപ്പോൾ എൻറെ പിതാവ് പത്രം വായിച്ച് ഈ കഥ എന്നോട് പറയുന്നത് എനിക്ക് ഇപ്പോഴും ഓർമ്മയിൽ തങ്ങി നിൽക്കുന്നു...
നിങ്ങളുടെ പറച്ചിൽ വല്ലാത്ത പറച്ചിലാണ്.❤
Selfie with nazir കുഞ്ഞ് super. ആദ്യമായി njan വായിച്ച ക്രൈ story. At the age of 15 , 16 years old. അന്നത്തെ ആ ഭയപ്പെടുത്തുന്ന കഥ വീണ്ടും വിശദമായി കേട്ടപ്പോള്‍ ഒരു nostalgic feel.
I felt like I watched a seat edge crime thriller movie😮😮.. What a narration👏👏👏..
എത്ര നിഷ്ടൂരത നിറഞ്ഞ കൊലപാതകം! ഒരിക്കൽ ഗാഡ്ഡമായി സ്നേഹിച്ചവർ തമ്മിൽ വെറുക്കുമ്പോൾ ഉണ്ടാകുന്ന വെറുപ്പിന്റെ ആഴം എത്രയോ മാരകം എന്ന് ഈ കഥ തെളിയിക്കുന്നു!😢
അതിന് ആ വേട്ടാവളിയൻ ആരെയും സ്നേഹിച്ചിട്ടില്ല.... അവന് ഒരു infatuation മാത്രമാണ് അവളോട് തോന്നിയത്... അവൻ വലിയ കൊണാണ്ടറ് ആയതുകൊണ്ട് കൊള്ളാമെന്ന് തോന്നി അവളും OK പറഞ്ഞു..
@@digitalalterations4764❤
നല്ല വിവരണം
Ithu snehamalla verum toxic relation.
🔥🔥
കാണുന്നതിന് മുന്നെ ലൈക് അടിക്കുന്ന ഒരെഒരു പരിപാടി ...! Vallathoru Kadha ❤️🔥
മലയാളിയായ നസീർ കുഞ്ഞ് സർ🙏🙏🙏❤️
സത്യത്തിൽ ആ കോൺസ്റ്റബിൾ നസീർ സാർ ഇല്ലായിരുന്നെങ്കിൽ ഈ കേസിന്റെ അവസ്ഥ എന്താകുമായിരുന്നു. ഒരു തെളിവും ഇല്ലാതെ ഒരു മനുഷ്യനും അറിയാതെ മാഞ്ഞു പോയേനെ.
Big salute Naseer sir 👍
ആദ്യമായി തന്തൂരി എന്ന് കേൾക്കുന്നത് ഈ വാർത്തയിലൂടെയാണ്...
മികച്ച അവതരണം... ദൃശ്യം മുന്നിൽ കണ്ടത് പോലെ ...
ഞാനും
thanthoori chicken ennonnum ketittille? athokke keralathil okke sarvasadharanamaya restaurant dishes aanu..
@@willscarlet3172 കേരളത്തിൽ അതൊക്കെ വന്നത് 2000ന് ശേഷമാണ്. കേരളത്തിൽ തന്തൂരി ചിക്കൻ സർവ സാധരണമാകുന്നതിന് മുമ്പ് ഞങ്ങളൊക്കെ കേട്ടത് ഈ കേസിൽ ആണ്. അതായത് 1995മുതൽ അന്ന് കേരളത്തിൽ തന്തൂരി പോയിട്ട് സമൂസ പോലും സർവ സാധാരണയില്ല. ഇന്നിപ്പോൾ ഞങ്ങളുടെ കോട്ടക്കലിലൊക്കെ എവിടെ തിരിഞ്ഞാലും തന്തൂരി തന്നെ ഉള്ളൂ..
@@willscarlet3172 I was telling about the first time I heard... just after this incident..in 1995, I was in 5th standard...
@@MaheshKrishnan-sv1ze ah okk..
ഇങ്ങനെയുള്ള ത്രില്ലെർ കഥകൾ കേൾക്കാൻ പ്രതേക രസമാണ്.
ന്താ ല്ലേ, നമ്മുടെ നാട്ടിലെ നിയമം 😟😟
ഇത്രേം ക്രൂരത ചെയ്തിട്ടും അവൻ നിരപരാധി ആയി അവസാനം😬😬
ആ പെൺകുട്ടിയുടെ ജീവിതം മാത്രം നഷ്ടം 🙏🏼🙏🏼
Thanks for the video ❤
Itreyum തെളിവുകൾ ഉണ്ടായിട്ടും ഒരു പ്രെതി രക്ഷ പെട്ടു എങ്കിൽ എങ്ങനെ ആണ് ഇന്ത്യൻ ജുഡീഷ്യറിയിൽ വിസ്വസം ഉണ്ടാവുക 😂😂😂😂😂
ബോഡിയിൽ നിന്ന് ബുള്ളറ്റ് കണ്ടെടുത്തില്ലേ?
നസീർ കുഞ്ഞ് ♥️ അയാളാണ് ഹീറോ ❤
This program is raising the bar for narration, episode after episode.
Keep up the good work. The excitement of watching your videos is just so addictive.
ചിത്രങ്ങൾക്ക് പകരം പണ്ടത്തെ പോലെ വരയാണ് നല്ലത്
Const. നസിർ കുഞ്ഞ് സാർ 👍real hero
നമ്മുടെ നസീർ കുഞ്ഞ് അത് ഒരു കൊലപാതകമാണ് എന്ന് സ്ത്രീയുടെ ഡെഡ് ബോഡി ആണെന്ന് കണ്ടെത്തിയെന്ന് വിവരിച്ചത് വളരെ എന്താ പറയുക ഒരു രോമാഞ്ചം രോമാഞ്ചത്തോടെയാണ് കേട്ടത്
Naseer sair ആയിട്ടുള്ള സെൽഫി പൊളിച്ചു ❤❤❤🔥🔥🔥35:28
അബ്ദുൾ നസീർ കുഞ്ഞ്.....👏🔥
നിങ്ങളുടെ അവതരണം സൂപ്പർ ആണ് എനിക്ക് ഭയങ്കര ഇഷ്ടമാണ്
വല്ലാത്തൊരു കഥ സ്ഥിരമായി കാണുന്ന ഒരാളാണ് ഞാൻ. പരിപാടിക്ക് അഭിനന്ദനങ്ങൾ! വിവരണത്തിൽ തുടർച്ചയായി Present Tense ഉപയോഗിക്കുന്നത് (ഉദാ. പോകുന്നു, വരുന്നു, കാണുന്നു മുതലായവ) അല്പം അസ്വസ്ഥകരമായി അനുഭവപ്പെടുന്നു.
But that present tense has a huge impact
അബ്ദുൽ കുഞ്ഞുമ്മാരുടെ കണ്ണിൽപ്പെടാതെപോയ എത്രയോ നൈനമാർ ഉണ്ടാകാം..
പ്രോഗ്രാമും അവതരണവും ഒക്കെ വളരെ മികച്ചതാണ്. നീളം പറയുമ്പോൾ മീറ്ററിൽ പറയാൻ ശ്രദ്ധിക്കുക. അടി കണക്ക് ഇന്ന് ലോകത്ത് ഉപയോഗിക്കുന്നത് അമേരിക്ക മാത്രമാണ്. ഇന്ത്യ ഉൾപ്പെടെ ഉള്ള രാജ്യങ്ങൾ എല്ലാം പിന്തുടരുന്നത് മീറ്റർ ആണ്. അതിൽ പറയുമ്പോഴാണ് മനസ്സിലാക്കുന്നതും.
Love you sir, waiting for your new episodes ❤
A big fan of this show ......sir nte aa avatharanavum koode ulla graphicsum ellam kondum super paripadi...Great team work😊❤
Dear Loving Babu Brother
Your narration about Naina Sahni the victim of the tandoor murder case was MIND BLOWING..
Thank you very much for your efforts..
Congratulations..
God bless you abundantly
With regards prayers..
Sunny Sebastian
Ghazal Singer
Kochi.
❤️🙏❤️
Kaakaa korch gazal paadi therii paatukaar
Oh yeah u don't even the ability to complete the video
As usual , well narrated
ഇതിൽ കാണിക്കുന്ന blurred visuals ഇതിനെ തന്നെ ആസ്പദമാക്കി നിർമ്മിച്ച ഏതെങ്കിലും സിനിമയിൽ നിന്നാണോ? ഏതാണ് ആ സിനിമ?
ദണ്ടുപ്പാളയ ഗാങ്ങിന്റെ കഥ ഒരു എപ്പിസോഡ് ആയി വരണമെന്നുണ്ട്
Much awaited ❤️❤️❤️
Ee avatharanam ...athu vallathoru avatharanam ahn🔥❤
എന്റെ ഓർമയിൽ വരുന്നത് അന്ന് കാലത്തു ഇറങ്ങിയ ദേ മാവേലി കൊമ്പത്ത് എന്നാ പാരഡി cassettil ഇതിനെ പറ്റി പറയുന്നുണ്ട് ഒരു പാട്ടും ഉണ്ട്... നോർത്ത് ഇന്ത്യ കാരി പെണ്ണെ നൈന പെണ്ണെ നിന്നെ പോലെ ചുടുവാനായി എന്നുടെ പുറകെ ഇവരും പറയുന്നേ.... ( song. മേട്ടുകാരിത്തി പെണ്ണെ ഫിലിം. Radholsavam )അന്നൊക്കെ രാജ്യത്തു എന്ത് നടന്നാലും പ്രതികരിക്കു മായിരുന്നു...
Pulleede kayyil wireless illaarunnallo... Pinnengane രണ്ടാമത് wirelessil information കൊടുക്കും.?
ശരിക്കും ശ്രദ്ധിച്ചു കേൾക്കു. മറ്റൊരു കോൺസ്റ്റബിളിന്റെ കയ്യിൽ നിന്നും വയർലസ്സ് വാങ്ങിയിരുന്നു.
വളരെ. മികച്ച. അവതരണം. അഭിനന്ദനങ്ങൾ. ബാബുസാർ 👍❤️
Vallathoru katha oru separate channel aarnel ee 168 episodes back to back kanarnu..
E casene munp ketitundenkhilum valathoru kathayil veedum kaannan oru rasam
Dear Loving Babu Brother
Your narration about Naina Sahni the victim of the tandoor murder case was MIND BLOWING..
Thank you very much for your efforts..
Congratulations..
God bless you abundantly
With regards prayers..
Engane nokiyalum eth cheytha alkare police pidikuka thanne cheyyum eth entha kuttavalikalk manasilavathath
സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളൂ ❤❤
illustrations were so good AS WELL AS NARRATION as if they are real..thanks AI
ഇടക്ക് oru സംഭവം ഉണ്ടായി. Asianet officinte അടുത്ത വച്ച് ഞാന്‍ ബാബു സാറിനെ കാണുകയുണ്ടായി. വേഗത്തില്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് panjuchennu ഒന്ന് ബ്രേക് chaithu നിർത്തി. പാവം അദ്ദേഹം പേടിച്ച് പോയി. അദ്ദേഹത്തെ നേരില്‍ കണ്ട സന്തോഷത്തില്‍ പറ്റിപ്പോയതാണ്. അദേഹം ഓർക്കുന്നുണ്ടോ എന്തോ.
Njan request cheythirunnu e topic. Thankyou Mr Babu Ramachandran ❤
ഒരു 2:30 മണിക്കൂർ ബ്ലോക്ക് ബസ്റ്റർ ക്രൈം ത്രില്ലർ മൂവി കണ്ടിറങ്ങിയ പ്രതീതി... 👌🏻
വളരെനല്ല അവതരണം.
അഭിനന്ദനങ്ങൾ.
I always noted that he reads a book and present us well. Don't do any further research. But it's a skill and appreciated.
അവതരണം സൂപ്പർ ❤
1995,still remember reading in India today. i was 11 yrs old, big news that time
I was 12 that time, തന്തൂരി
Informative 👌 Thanks ❤
Great presentation sir ......we can scene live tht crime naturaly
Great narrative .It's a pity that sincere officers like Nasseer kunju are not given any recognition .Any way Delhi police did not have any other go when there are strong evidences and witnesses
Talwar case explain cheythoru video cheyyumo?
Sad to hear
മികച്ച അവതരണം.... 👌👌
90 കളിൽ പത്രങ്ങളിൽ ഇടയ്ക്കിടക്ക് വായിക്കാനുള്ള ഈ കൊലപാതക പരമ്പര കേസ്..
തന്തൂർ അടുപ്പ് എന്ന വാക്ക് തന്നെ ആദ്യം കേട്ടത് ഈ കേസ് വഴി..
രാഷ്ട്രീയ മേഖലയിൽ എന്തൊക്കെയോ ആവുമായിരുന്ന രണ്ട് ദമ്പതികൾ... തങ്ങളുടെ സ്വന്തം ഈഗോ കാരണം ജീവിതത്തിൽ നിന്ന് തന്നെ ഒരാൾ കാരാഗ്രഹത്തിലേക്ക്.. ഒരാൾ മരണത്തിലേക്ക്..
പരസ്പരം ക്ഷമിക്കാമായിരുന്ന ഒരു സംഭവം... യുവ നേതാവ് ആയിരുന്നു സുശീൽ എന്ന വില്ലന്റെ വില്ലത്തരം..
അതിബുദ്ധി
അയാളുടെ ജീവിതത്തിന്റെ മുപ്പതോളം വർഷം ഇല്ലാതാക്കി... രാഷ്ട്രീയ ജീവിതവും നശിപ്പിച്ചു..
നല്ല അവതരണം ഈ വീഡിയോ... 🌷
എന്നെ പോലെ ഇയാളെ അവതരനം ഇഷ്ട്ടം ഉള്ളവർ ഉണ്ടങ്കിൽ ഒന്ന് Like 👍
Nice story telling 👍
Ayal jeevichirippundo?
Super presentation
വല്ലാത്തൊരു അവതരണം
വളരെ ഇഷ്ടമാണ് നിങ്ങളുടെ അവതരണം
Professor tj Joseph nde story onnu cheyyamo
‘Edword snowden’ വല്ലാത്തൊരു കഥയിലൂടെ കേൾക്കണമെന്നുണ്ട്
"Death is sometimes Kinder than Love"
വല്ലാത്തൊരു കഥ...❣️❣️
Kairali ship ne kurichu cheyyamo
Njan oru paadu time aayi request cheyyunnadu
Noam Chomsky nte katha cheyyumo❤😢
ഇന്നലെ ഈ കൊലപാതകം ഞാൻ ചിന്തിച്ചതെ ഉള്ളൂ... ആ പ്രതി എന്തു പറ്റിയിരിക്കും എന്ന് 🙏
അയാള് വീട്ടിൽ ഇരുന്നു തന്തൂരി കഴിച്ചു എമ്പക്കവും വിട്ടു ഇരിക്കുന്നു. അല്ലാതെന്താ. പുതിയ കല്യാണ ആലോചന തുടങ്ങി കാണും
Can you please do a story on the Sahara group.
ചേകനൂർ കേസിന്റെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
Very good🎉🎉🎉🎉🎉
സുശീൽ ശർമ നെഹ്റു ഇന്ദിര പാരമ്പര്യം ഉള്ള ഒരു നന്മ മരം 😂
സത്യം 😂😂😂
Adu jevitham vallatha oru kadhayill parayamoo
സൂപ്പർ പ്രസന്റേഷൻ 👍
Expecting a video on Arushi Talwar double murder case
Athokke eppazhe vannatha
@@noahnishanth9766 Ennu aara paranje
Arushi thalwar episode okke ennee kazhinjatha..njn kandatha ore 2 yrmunne
@@Fyz_z You have to update babe
Athokke pulli cover cheithallo
സഹജീവിസ്നേഹികളായ ഉദ്യോഗസ്ഥർ പോലീസിലുമുണ്ട്. ആശ്വാസം.
ഇത് മുൻപ് വന്നതാണ്, ആ എപ്പിസോഡ് പ്രതിയെ കുറിച്ചായായിരുന്നു, ഈ എപ്പിസോഡ് ഇരയെ കുറിച്ചും
നസീർ കുഞ്ഞു സർ ❤👍👍
വല്ലാത്ത കഥ ❤️
Expecting a video about the life story of Issac Newton ❤️ (3)
Need a story about Nicola Tesla.
@@mithunsivan1989 that one is already done in vallathoru kadha
@@mithunsivan1989 എപ്പിസോഡ് 97... ടെസ് ലയുടെ ഇന്ദ്രജാലം.....
Johnny Depp
19:33 😮
Please do a video on Aarushi talwar murder case
Already pulli cheythitund
Make a video on vallathol or ayuthachan ..
ശരിക്കും എന്റെ ചെറുപ്പത്തിലാണ് ഈ സംഭവം അന്ന് തന്ത്തൂരി എന്നു പറയുമ്പോൾ തന്നെ എന്തോ പേടിയാണ്
Can you please tell the story of Mother Teresa ❤
Adyam wireless illayirunallo. Randamath engine wireless kiti? Did I miss anything?
You missed
I love history storys❤
U mean killer stories 😂
ശരീരസഫല്യം എന്നൊക്കെയുള്ള മഞ്ഞ സ്വരമുള്ള പദങ്ങൾ ചേർക്കുന്നത് മോശമാണ്, പ്രത്യേകിച്ച് ഒരു വിധ റിലവൻസ് ഇല്ലാത്ത സ്ഥലത്തു
Hatss off... 💞💞💞💞💞
Video about attaturk
Sukumara kurupp onu cheyamoo...??
Your narration is as good as Shams Tahir Khan
ഞാൻ സ്ഥിരം ആയി കാണുന്ന പരുപാടി ആണ്. എന്നാൽ ഈ എപ്പിസോഡ് മാത്രം വലിയ ലാഗ് ഫീൽ ചെയ്യുന്നു
വല്ലാത്തൊര കഥ👍👍👍👍👍
ഒരു വല്ലാത്ത കഥയുടെ ഒരു വല്ലാത്ത ആരാധകൻ ❤️❤️