R K Jayarajan - 14 | Charithram Enniloode 2582 | Safari TV

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 268

  • @usmanmukkandath9575
    @usmanmukkandath9575 10 месяцев назад +59

    ആ അന്തർജ്ജനത്തിൻറെ ദയനീയമായ സംഭവ കഥ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. 😢

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 10 месяцев назад +96

    ആ അന്തർജ്ജനവും ഭർത്താവും ആരോടും ഒന്നും പറയാതെ ഒരിക്കലും ഒടുങ്ങാത്ത ദുഃവുമായി എങ്ങോട്ടോ പോയി.അവർ ഒരിടത്തും പരാതി നൽകിയില്ല. പക്ഷെ ദൈവം സ്വമേധയ കേസെടുത്തു..ആ നരധാമൻന്മാരെ . ശിക്ഷിച്ചു 🙏

    • @sreekanthd5450
      @sreekanthd5450 10 месяцев назад +8

      എല്ലാത്തിനും കാരണം ഉണ്ട് കാരണം ഇല്ലാതെ ഒന്നും സംഭവിക്കുന്നില്ല പൂർവ്വ ജന്മ്മകർമ്മം ഏതൊരു കർമ്മത്തിനും കർമ്മഫലം നമ്മെ വിടാതെ പിന്തുടരും

    • @raj-tm2lh
      @raj-tm2lh 10 месяцев назад

      പൂർവ്വ ജൻമ കർമ്മത്തിനു കാരണം എന്താണു അനിയാ
      അതിന്നും മുൻപത്തെ ജൻമമാണോ..
      ഇതെവിടെപ്പോയി നിൽക്കും...
      ക്ഷമിക്കണം ഇത്രയും ക്രൂരമായ അവസ്ഥ കേട്ടു മരവിച്ചു നിൽക്കുന്ന സാധാരണക്കാർക്ക് മേൽ മുളകരച്ചു തേക്കല്ലേ

    • @003cjm
      @003cjm 8 месяцев назад

      ​@@sreekanthd5450പൂർവ ജന്മം അതെന്ത് സാധനം?

    • @shibuvijayan1559
      @shibuvijayan1559 5 месяцев назад +7

      ആവശ്യത്തിന് ഉപകരിക്കാത്ത എന്ത് ഡൈയ് വം

    • @manojr7995
      @manojr7995 3 месяца назад

      ​@@sreekanthd5450 അതെ, അതു തന്നെ കാരണം.പക്ഷെ എങ്കിലും എനിക്ക് അംഗീകരിക്കാൻ ഒരൽപ്പം ബുദ്ധിമുട്ട്

  • @sreekandannairrb8092
    @sreekandannairrb8092 10 месяцев назад +89

    ശാന്തിക്കാരൻ്റെ സംഭവം വല്ലാതെ ചിന്തിപ്പിച്ചു. ' മറ്റെല്ലാ പോലീസ് ഉദ്യോഗസ്ഥന്മാരും സ്വന്തം വീരസാഹസികതകൾ പറഞപ്പോൾ താങ്കൾ സത്യസന്ധമായ വിവരണം നല്കി കൂടാതെ കേസ് അന്വേഷണങ്ങളുടെ കാണാപ്പുറങ്ങൾ കൂടി കാട്ടിതന്നു. ഭാവുകങ്ങൾ തുടരുക. എത്രയെത്ര തെളിയപ്പെടാത്ത കേസുകൾ അന്വേഷണ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം ഉണ്ടാകുന്നു

    • @sudheesvk
      @sudheesvk 10 месяцев назад

      ഒരു കുടുംബം എവിടെ പോയി എന്ന് പോലും അന്വേഷിക്കാൻ പറ്റാത്ത ഇയാളൊക്കെ ഇവിടെ കിടന്നു വിടുന്ന കഥ കേട്ട നമ്മൾ മണ്ടന്മാർ 😡

    • @sudheesvk
      @sudheesvk 10 месяцев назад +4

      ഈ 2 കേസും വീണ്ടും അന്വഷണത്തിനു മുന്നിൽ കൊണ്ടുവരാൻ ഇ വീഡിയോ പരമാവധി രാഷ്ട്രീയ പ്രധിനിധികളുടെയും ഉയർന്ന ഉദ്യോഗസ്ഥരുടെയും മുന്നിൽ എത്തിക്കാൻ എലാവരും ശ്രമിക്കണം 🙏🙏🙏

  • @namboothiri998
    @namboothiri998 10 месяцев назад +44

    അത് ബ്രാഹ്മണ ശാപം മാത്രമാവില്ല ഒരു സ്ത്രീയുടെ ശാപം ആവും അത് ഒരിക്കലും വെറുതെ വിടില്ല 😢

  • @krishna4009
    @krishna4009 10 месяцев назад +47

    ആ പോറ്റിയും കുടുംബവും എവിടെയെങ്കിലും സമാധാനത്തോടെ ജീവിച്ചിരിപ്പുണ്ട് എന്നു വിശ്വസിക്കാം

    • @jaisaljaaz1232
      @jaisaljaaz1232 2 месяца назад

      ഇപ്പോ സമാധാനം പോയിട്ടുണ്ടാവും ഈ വിഡിയോ പൂജാരിയെ ഇപ്പോൾ അറിയുന്ന ആളുകൾ കണ്ടുട്ടുണ്ടാകിൽ

  • @mockingjay2473
    @mockingjay2473 9 месяцев назад +8

    കെട്ടിടത്തോളം നീതി നോക്കിയിരുന്നിട്ട് കാര്യമില്ല, ആദ്യമേ കുറ്റവാളികൾക്ക് ഇരയാവാതെ സൂക്ഷിക്കുക, അല്ലെങ്കിൽ സ്വയം നീതി നടപ്പാക്കുക അത്ര തന്നെ 👍🏻

  • @salamvs6268
    @salamvs6268 10 месяцев назад +31

    അന്തർജനത്തിൻ്റെ സംഭവം മനസ്സിൽ ഒരു വിങ്ങൽ .

  • @ARUNCHANDRAN.R
    @ARUNCHANDRAN.R 10 месяцев назад +67

    സ്വന്തം ഭാര്യയെ റേപ്പ് ചെയ്യുന്നത് നിസ്സഹായനായി നോക്കി നിൽക്കേണ്ടി വന്ന ബന്ധനസ്ഥാനായ ആ പോറ്റിയുടെ അപ്പോഴത്തെ അവസ്ഥ... ദൈവമേ നിന്നെ പൂജിക്കുന്നവനല്ലായിരുന്നോ ആ പാവം ...ചുമ്മാതല്ല കവിപാടിയത്" കണ്ണുതുറക്കാത്ത ദൈവങ്ങളേ .. കരയാണറിയാത്ത, ചിരിക്കാനറിയാത്ത കളിമൺ പ്രതിമകളേ"...

    • @joshyjoy6399
      @joshyjoy6399 10 месяцев назад +3

      😢😢

    • @mufeedpgdi1
      @mufeedpgdi1 8 месяцев назад +1

      😢😢

    • @sha_riq_ahammedh
      @sha_riq_ahammedh 8 месяцев назад +2

      അതേ.. അനുഭവിക്കേണ്ടതെല്ലാം അനുഭവിച്ചിട്ട് ആർക്കെന്ത് ശിക്ഷ കിട്ടിയിട്ട് എന്ത് കാര്യം ❌️

    • @sanal251
      @sanal251 6 месяцев назад +4

      ​@@sha_riq_ahammedh ദതാണ് ദൈബം

  • @eldhomatheweldho..7076
    @eldhomatheweldho..7076 10 месяцев назад +13

    Eee 2 കഥകൾ കേട്ടപ്പോൾ ഒരുപാട് വിഷമം തോന്നി Sir

  • @Sufainli
    @Sufainli 10 месяцев назад +48

    സാറിന്റെ വിശ്വാസ പ്രകാരം, ബ്രഹ്മ ശാപം ശരി!പക്ഷെ എന്റെ അഭിപ്രായം:നിസ്സഹായരായ മനുഷ്യരുടെ പ്രാർത്ഥന, എല്ലെങ്കിൽ മർദ്ധിതൻറെ പ്രാർത്ഥന!അതാണ് ദൈവം കേട്ടത്.

    • @learnielife5553
      @learnielife5553 9 месяцев назад +3

      Exactly.. അത് ബ്രാഹ്മണൻ ആയാലും അല്ലെങ്കിലും മനസ്സിൽ കളങ്കം ഇല്ലാത്തവരുടെ വേദന ദൈവം കേൾക്കും

    • @FirozKhan-qu6sy
      @FirozKhan-qu6sy 9 месяцев назад +6

      എന്നാ പിന്നെ ദൈവത്തിനു ഇതൊന്നും ചെയ്യിക്കാതെ ഇരുന്നു കൂടെ??

    • @anishb9216
      @anishb9216 6 месяцев назад

      Rape allowed by god

  • @Sss-us9zt
    @Sss-us9zt 10 месяцев назад +6

    ♥️ സാർ എത്ര നല്ല മനുഷ്യൻ 🙏🙏🙏🙏 അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു.

    • @sudheesvk
      @sudheesvk 10 месяцев назад

      ഈ 2 കേസും വീണ്ടും അന്വഷണത്തിനു മുന്നിൽ കൊണ്ടുവരാൻ ഇ വീഡിയോ പരമാവധി രാഷ്ട്രീയ പ്രധിനിധികളുടെയും ഉയർന്ന ഉദ്യോഗസ്ഥരുടെയും മുന്നിൽ എത്തിക്കാൻ എലാവരും ശ്രമിക്കണം 🙏🙏🙏

  • @violinahammed1031
    @violinahammed1031 10 месяцев назад +6

    S P Jayarajan sir.. പോലീസ് ആക്കിക്കാദമിയിലെ ഞങ്ങളെ ഇൻഡോർ ക്ലാസ്സ്‌ എടുക്കാൻ വരുമായിരുന്നു.. നല്ല ക്ലാസ്സ്‌ ആരുന്നു

  • @SajanJacob-f2k
    @SajanJacob-f2k Месяц назад

    Beautiful message for public, salute⁰

  • @jibintm4235
    @jibintm4235 10 месяцев назад +33

    പോലീസ് കഷ്ട പെട്ടു പ്രതിയെ പിടിച്ചാലും തെളിവുകളുടെ അഭവത്തിലും വക്കീലിന്റെ മിടുക്ക് കൊണ്ടും പ്രതിയെ വെറുതെ വിടുന്നു എന്ത് നിയമ വ്യവസ്ഥ നിയമങ്ങളും ശിക്ഷാ രീതികളും മാറണം പ്രതികൾക്ക് കടുത്ത ശിക്ഷ നൽകണം 🙏

    • @sudheesvk
      @sudheesvk 10 месяцев назад

      ഈ 2 കേസും വീണ്ടും അന്വഷണത്തിനു മുന്നിൽ കൊണ്ടുവരാൻ ഇ വീഡിയോ പരമാവധി രാഷ്ട്രീയ പ്രധിനിധികളുടെയും ഉയർന്ന ഉദ്യോഗസ്ഥരുടെയും മുന്നിൽ എത്തിക്കാൻ എലാവരും ശ്രമിക്കണം 🙏🙏🙏

    • @fwworld3632
      @fwworld3632 10 месяцев назад

      മൂന്നര കോടി ജനങ്ങളുടെ നികുതിപ്പണം അടിച്ചു മാറ്റുന്ന മൊ സാ ദ് മോഡൽ ബ്രയിൻ ഉള്ള രാഷ്ട്രീയ ഭരണാധികാരികളോട് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ലാ......ഹേ..... ഇവിടെ ഉള്ള രാഷ്ട്രീയ ഭരണാധികാരിയുടെ മകൻ ബോംബെ കാരിക്ക് അ...ടി.ച്ചു....
      കുട്ടി ആക്കിയിട്ടു. അതൊക്കെ ആവി ആക്കിയ രാഷ്ട്രീയ ഭരണാധികാരികൾ ആണ് ഇവിടെ ഉള്ളത് 😅

    • @abdullaansaf2672
      @abdullaansaf2672 10 месяцев назад +1

      നിരപരാധികൾ ശിക്ഷിക്കപ്പടാതിരിക്കാൻ ഉണ്ടാക്കിയ നിയമങ്ങൾ ആണ്.. 😔

    • @VijayanVN-fv1pu
      @VijayanVN-fv1pu 10 месяцев назад +1

      തക്കതായ നിയമ വ്യവസ്ഥയില്ലാത്തതു കൊണ്ടാണ് ഇങ്ങ യുള്ള കുറ്റങ്ങൾ പതിൻമടങ്ങു.വർദ്ധിച്ച വരുന്നത്

  • @nishadpattambi8024
    @nishadpattambi8024 10 месяцев назад +11

    ജയരാജൻ ..sir ❤️❤️

  • @tinugunadas1453
    @tinugunadas1453 10 месяцев назад +9

    Sir year koodi parayanam ennale oruorginality varoo..

  • @rammohanbhaskaran3809
    @rammohanbhaskaran3809 10 месяцев назад +38

    സാറിന്റെ ഓർമ്മകൾ വളരെ ആവേശത്തോടെ മുന്നോട്ടു പോകുന്നുണ്ട് .... അതിനോടൊപ്പം മനസിലെ നൊമ്പരവും വളരുന്നു ....

    • @sudheesvk
      @sudheesvk 10 месяцев назад

      ഈ 2 കേസും വീണ്ടും അന്വഷണത്തിനു മുന്നിൽ കൊണ്ടുവരാൻ ഇ വീഡിയോ പരമാവധി രാഷ്ട്രീയ പ്രധിനിധികളുടെയും ഉയർന്ന ഉദ്യോഗസ്ഥരുടെയും മുന്നിൽ എത്തിക്കാൻ എലാവരും ശ്രമിക്കണം 🙏🙏🙏

  • @shahabaska5516
    @shahabaska5516 10 месяцев назад +16

    ദൈവത്തിലും സ്വർഗ്ഗത്തിലും നരകത്തിലും ദൈവത്തിലും വിശ്വസിക്കാൻ ഈ ബലാത്സംഗ കഥ മതിയാകും, അല്ലാത്തപക്ഷം ആ കുടുംബത്തിന് ആരാണ് നീതി നൽകുകയെന്ന് പറയൂ?

    • @kp-xs3gr
      @kp-xs3gr 10 месяцев назад +10

      Oru thettum cheyaatha Avar peedipikkapettappol daivam evide ayirunnu?

    • @seemaarunkumar
      @seemaarunkumar 10 месяцев назад

      @@kp-xs3gr true😢

    • @sudheesvk
      @sudheesvk 10 месяцев назад

      ഈ 2 കേസും വീണ്ടും അന്വഷണത്തിനു മുന്നിൽ കൊണ്ടുവരാൻ ഇ വീഡിയോ പരമാവധി രാഷ്ട്രീയ പ്രധിനിധികളുടെയും ഉയർന്ന ഉദ്യോഗസ്ഥരുടെയും മുന്നിൽ എത്തിക്കാൻ എലാവരും ശ്രമിക്കണം 🙏🙏🙏

  • @muhammedhassan7471
    @muhammedhassan7471 10 месяцев назад +2

    Thanks... I was waiting for 14 episode

  • @geethu..8018
    @geethu..8018 10 месяцев назад +11

    എന്ത് മാത്രം strain എടുത്താണ് പോലീസ് ഓരോ case തെളിയിക്കുന്നത്..

  • @bb6p113
    @bb6p113 10 месяцев назад +30

    എന്തൊക്കെ മനുഷ്യരാണ് നമ്മുടെ ഇടയിൽ

  • @vimalvarghese219
    @vimalvarghese219 10 месяцев назад +2

    Sir nte police reethiyilulla scientific method aane kuttam theliyikkan Ulla nalla margam... Salute

  • @Foxtrot_India
    @Foxtrot_India 10 месяцев назад +15

    "സാറേ... ഇത് ആരോടും പറയല്ലേ"
    "ഇല്ലടാ... ഒരിക്കലുമില്ല"

  • @mykingdom2263
    @mykingdom2263 10 месяцев назад +17

    ആ പോറ്റിയുടെ അവസ്ഥ 😢

    • @revanth3508
      @revanth3508 10 месяцев назад +2

      What about cases where girls were cruelly raped and murdered ? Nirbhaya , Jisha , soumya and so many more . Cruelty committed by humans are endless

  • @aruns9646
    @aruns9646 7 месяцев назад +2

    സർ എന്നാ ലുക്കാ ഇപ്പോഴും... അപ്പോ അന്ന് യൂണിഫോമിലൊക്കെ എന്തായിരുന്നിരിക്കും 🙏

  • @manojmuraleedhar4480
    @manojmuraleedhar4480 10 месяцев назад +31

    സത്യസന്ധനായ മനുഷ്യൻ. മനുഷത്വം ഉള്ള Police offic

    • @sudheesvk
      @sudheesvk 10 месяцев назад

      ഈ 2 കേസും വീണ്ടും അന്വഷണത്തിനു മുന്നിൽ കൊണ്ടുവരാൻ ഇ വീഡിയോ പരമാവധി രാഷ്ട്രീയ പ്രധിനിധികളുടെയും ഉയർന്ന ഉദ്യോഗസ്ഥരുടെയും മുന്നിൽ എത്തിക്കാൻ എലാവരും ശ്രമിക്കണം 🙏🙏🙏

  • @shahidka77
    @shahidka77 10 месяцев назад +6

    താങ്കൾക്കു big സല്യൂട്ട്

  • @zxcvbnm9292
    @zxcvbnm9292 10 месяцев назад +34

    കിളിരൂർ കേസ്, കവിയൂർ കേസ് ഇതിനെക്കുറിച്ച് പറയുമോ സാർ അവിടെയാണ് ബ്രാഹ്മണ ശാപത്തെ കുറിച്ച് ആദ്യമായി കേട്ടത് കോടിയേരി ബാലകൃഷ്ണൻ, ബിനീഷ് കോടിയേരി, ജോയ് ആലുക്ക ഇവന്മാരൊക്കെ അനുഭവിച്ചു, ഇനി MA ബേബി അവന്റെ മോൻ, ശ്രീമതിയുടെ മോൻ etc കൂടി ഇനി അനുഭവിക്കാനുണ്ട്.

    • @jabirm8757
      @jabirm8757 10 месяцев назад

      ബ്രാഹ്മണ ശാപം എന്ന ഒന്നില്ല. ഏതൊരു ജീവനുള്ളതിനെയും അന്യായമായി ദ്രോഹിച്ചാൽ അവനോ അവൻ്റെ പിൻതലമുറയോ അത് അനുഭവിക്കാൻ സന്നദ്ധരായിരിക്കണം.

    • @gymlover-um4et
      @gymlover-um4et 10 месяцев назад +1

      Hi,,
      ശ്രീലേഖ mam inde videos ഉണ്ട് യൂട്യൂബിൽ ,, ഇപ്പൊ പറഞ്ഞ 2 കേസും അതിൽ പറയുന്നുണ്ട്..

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 10 месяцев назад

      Yes,i am also waiting for that.

    • @shandammapn8047
      @shandammapn8047 10 месяцев назад +1

      Valare vishadamayi samadhanathode sathyasandhamaya avatharanamam ..

    • @Georgerajeevmuhammed
      @Georgerajeevmuhammed 10 месяцев назад

      ഒരു തെളിവും ഇല്ലാതെ ആളുകളെ പറ്റി ഇത്രയും വൃത്തികെട്ട കഥകൾ പറയുന്ന നിങ്ങൾ എന്ത് അനുഭവിക്കും എന്നു ചിന്തിക്കുക, ഇത്തരം വ്യാജവാർത്തകൾ പറഞ്ഞ ക്രൈം നന്ദകുമാറിന്റെ ഗതി താങ്കൾ അറിഞ്ഞില്ലേ?

  • @Nasrani344
    @Nasrani344 10 месяцев назад +3

    ചെയ്ത പാപം വിടാതെ പിൻതുടരും, പ്രത്യേകിച്ച് ബ്രാഹ്മണ ശാപം, അതാണ് ഇവിടെ സംഭവിച്ചത് 🙏

    • @003cjm
      @003cjm 8 месяцев назад

      ബ്രാഹ്മണ ശാപമോ അതെന്ത് സാധനം?

    • @night_traffic
      @night_traffic 27 дней назад

      ​@@003cjmanganoke ond

  • @santhoshkodungallur2152
    @santhoshkodungallur2152 10 месяцев назад +6

    Wait cheythirikkerrnnu..👍

  • @PradeepKumar-us9gm
    @PradeepKumar-us9gm 9 месяцев назад +1

    It's horrible heart breaking

  • @krazy11-YT
    @krazy11-YT 6 месяцев назад

    There should be a integrated crime lab with all the investigation modalities including DNA analysis atleast one in the state is an absolute necessity

  • @ExploringKeralite
    @ExploringKeralite 10 месяцев назад +10

    സാർ ആ പോറ്റിയുടെ കാര്യം പറഞ്ഞത് ശരിയായി എന്ന് എനിക്ക് തോന്നുന്നില്ല , അവരെ തിരിച്ചറിയാൻ ആളുകൾക്ക് ഈ പറഞ്ഞ കാര്യങ്ങൾ പോരെ ..അതുകൊണ്ട് അത് പറഞ്ഞത് മോശമായി പോയി ..

    • @maheshmahi6841
      @maheshmahi6841 10 месяцев назад +8

      എന്ത് മോശം. അദ്ദേഹം അദ്ദേഹത്തിന്റെ അനുഭവകുറിപ്പുകൾ ആണ് പറയുന്നത്. അവരൊക്കെ ഇപ്പൊ ജീവനോടെ ഉണ്ടോ എന്നും അറിയില്ല. ഉണ്ടെങ്കിൽ തന്നെ എത്രയോ പോറ്റിമാർ ഉണ്ട്. ഭിന്നശേഷിയുള്ള മകൾ ഉള്ളവരും കാണും. അതൊന്നും ആരും ഓർക്കാറില്ല

    • @sudheesvk
      @sudheesvk 10 месяцев назад

      ഒരു കുടുംബം എവിടെ പോയി എന്ന് പോലും അന്വേഷിക്കാൻ പറ്റാത്ത ഇയാളൊക്കെ ഇവിടെ കിടന്നു വിടുന്ന കഥ കേട്ട നമ്മൾ മണ്ടന്മാർ 😡

    • @sudheesvk
      @sudheesvk 10 месяцев назад +1

      ഈ 2 കേസും വീണ്ടും അന്വഷണത്തിനു മുന്നിൽ കൊണ്ടുവരാൻ ഇ വീഡിയോ പരമാവധി രാഷ്ട്രീയ പ്രധിനിധികളുടെയും ഉയർന്ന ഉദ്യോഗസ്ഥരുടെയും മുന്നിൽ എത്തിക്കാൻ എലാവരും ശ്രമിക്കണം 🙏🙏🙏

    • @revanth3508
      @revanth3508 10 месяцев назад

      Very true

  • @DreamExploreInnovate
    @DreamExploreInnovate 9 месяцев назад

    Sir arayenkilum anweshichu kandu pidichitundo

  • @vineeshcv
    @vineeshcv 10 месяцев назад +22

    എവിഡൻസ് ലാബ് ഇൽ എത്തിക്കാൻ താമസിപ്പിച്ച ആ പോലീസ് കാരൻ അല്ലേ സെരിക്കും ശിഷിക്കിയ പേടേണ്ടയാൽ

    • @sudheesvk
      @sudheesvk 10 месяцев назад

      ഈ 2 കേസും വീണ്ടും അന്വഷണത്തിനു മുന്നിൽ കൊണ്ടുവരാൻ ഇ വീഡിയോ പരമാവധി രാഷ്ട്രീയ പ്രധിനിധികളുടെയും ഉയർന്ന ഉദ്യോഗസ്ഥരുടെയും മുന്നിൽ എത്തിക്കാൻ എലാവരും ശ്രമിക്കണം 🙏🙏🙏

  • @satheeshekek3877
    @satheeshekek3877 10 месяцев назад +15

    ഒരിക്കലും ആരോടും ആരും ഇപ്രകാരം ചെയ്യല്ലേ

  • @Jassfamilycorner262
    @Jassfamilycorner262 10 месяцев назад +4

    ഞങ്ങളുടെ ഉണ്ണി സാർ ഇടിയൻ പോലീസ് ആയിരുന്നോ😁

  • @surajithkm
    @surajithkm 10 месяцев назад +18

    ബ്രഹ്മ ശാപം മാത്രം അത്ര ദഹിക്കുന്നില്ല !!
    ദുരന്തം ചിലർക്കുമാത്രം കഠിനം.
    താഴെയുള്ളവർക്കു അത്
    സ്വാഭാവികം.

    • @revanth3508
      @revanth3508 10 месяцев назад +3

      In Gods eyes cruelty to any living creature irrespective of country , caste , region , religion is all the same and will no doubt be punished

    • @safarfriends3831
      @safarfriends3831 10 месяцев назад +6

      അത് അങ്ങനയാ ഉള്ളിലുള്ള തേ പുറത്ത് വരു

    • @sudheesvk
      @sudheesvk 10 месяцев назад +1

      ഈ 2 കേസും വീണ്ടും അന്വഷണത്തിനു മുന്നിൽ കൊണ്ടുവരാൻ ഇ വീഡിയോ പരമാവധി രാഷ്ട്രീയ പ്രധിനിധികളുടെയും ഉയർന്ന ഉദ്യോഗസ്ഥരുടെയും മുന്നിൽ എത്തിക്കാൻ എലാവരും ശ്രമിക്കണം 🙏🙏🙏

    • @manikandanthampi2800
      @manikandanthampi2800 10 месяцев назад +1

      ബ്രാമ്ഹ ശാപം എനിക്ക് പേടിയാണ്
      സത്യമാണെങ്കിലും അല്ലെങ്കിലും

    • @revanth3508
      @revanth3508 10 месяцев назад

      @@manikandanthampi2800 manushyareyo mrigangaleyo upadradravikkathirunnal oru shapavum pedikkanda

  • @ravikumarnair3164
    @ravikumarnair3164 10 месяцев назад

    Good afternoon sir

  • @user-rb8fz5gb9u
    @user-rb8fz5gb9u 9 месяцев назад

    ഇതു കേട്ടപ്പോൾ കേൾക്കണ്ടായിരുന്നു എന്ന് തോന്നി

  • @ubaidullakokkarni7442
    @ubaidullakokkarni7442 10 месяцев назад +4

    സർ നടന്ന കാര്യമാണെങ്കിലും ഇത്തരം വേദനിപ്പിക്കുന്ന വിഷയങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക മനസ്സിന് സഹിക്കാൻ കഴിയുന്നില്ല 😢😢😢😢😢

    • @sudheesvk
      @sudheesvk 10 месяцев назад +1

      ഈ 2 കേസും വീണ്ടും അന്വഷണത്തിനു മുന്നിൽ കൊണ്ടുവരാൻ ഇ വീഡിയോ പരമാവധി രാഷ്ട്രീയ പ്രധിനിധികളുടെയും ഉയർന്ന ഉദ്യോഗസ്ഥരുടെയും മുന്നിൽ എത്തിക്കാൻ എലാവരും ശ്രമിക്കണം 🙏🙏🙏

  • @rajeshrajan3124
    @rajeshrajan3124 Месяц назад

    ഇതുപോലെ അറിയപ്പെടാതെ പരാതിപ്പെടാതെ പോകുന്ന എത്രയോ സംഭവങ്ങൾ ഉണ്ടാവാം
    ആ സ്ത്രീയുടെയും ഭർത്താവിൻ്റെ യും നിസഹായവസ്ഥയും , ഒന്നും അറിയാത്ത കുഞ്ഞിൻ്റെ ചിരിയും എതൊരാളെയും വല്ലാതെ വേദനിപ്പിക്കും

  • @srnkp
    @srnkp 10 месяцев назад +4

    oh my god

  • @SajimonAs-pg3ht
    @SajimonAs-pg3ht 10 месяцев назад

    Haiii sir ❤

  • @GobanKumar-tt5zq
    @GobanKumar-tt5zq 10 месяцев назад +1

    സെക്രെട്ടേറിയറ്റ് ഫിനാൻസ് ഡിപ്പാട്ട്മെന്റിൽ അടക്കം ഒരു അത്യാവശ്യ കാര്യത്തിന് അനുവാദത്തിന് ഒരു ഫയൽ കിട്ടിയാൽ എഴുതി ചോദിച്ച ഉദ്യോഗസ്ഥൻ സർവ്വീസിൽ നിന്ന് പിരിഞ്ഞു പത്താം ചരമ വാർഷീകമായാലും അനുവാദം ആവില്ല. അത്രക്ക് ജാഗ്രതയാണ് അവിടത്തെ തമ്പ്രാക്കൾക്ക്

  • @ArunrajRk-o9t
    @ArunrajRk-o9t 10 месяцев назад +11

    ബ്രഹ്മ ശാപം 😂 ഇതു തന്നെയാണ് ഇവിടുത്തെ പ്രശ്നം. 😢 ആ അന്തർജ്ജനം അനുഭവിച്ച അതേ വേദന അല്ലെങ്കിൽ അതിലും കഠിനമാണ് രേഖ എന്ന ബാലികയും അനുഭവിച്ചത്. ആ കുഞ്ഞിന്റെ ശാപമോ.

    • @XVLOG
      @XVLOG 10 месяцев назад +2

      അത് ദളിത് ശാപം
      മറ്റേത് ബ്രമ ശാപം
      Epom എല്ലാം ശേരിയയി
      😂😂😂

    • @AkhilMj-r4s
      @AkhilMj-r4s 9 месяцев назад +4

      Nishkalankraya aare drohichalum aa sapam in ndavum😢

  • @issaccj2746
    @issaccj2746 10 месяцев назад +1

    ദൈവമേ ഇങ്ങനെയും മനുഷ്യ ജന്മങ്ങൾ ആ അമ്മ അവൾ ഒരു അമ്മ ആണോ 😡😡😡😡 ഈശ്വര ആ അന്തർജ്ജനവും കുഞ്ഞും ഭർത്താവും ജീവനോടെ ഉണ്ടോ 😭😭😭😭അഭിമാന ക്ഷതം സംഭവിച്ചത് കൊണ്ട് അതുങ്ങൾ ജീവൻ കളഞ്ഞോ 🙏🏽🙏🏽🙏🏽😭😭😭ഭഗവാനെ 😭😭😭

  • @palebluuudot
    @palebluuudot 7 месяцев назад

    Both cases are equally disturbing. Pakshe George Joseph sir paranja kadhakal ho sherikkum pulliyude kadgakal kett rathri kidannurangumbol double check cheyyumayirunnu. എല്ലാരുടെയുള്ളിലും ഒരു മൃഗമുണ്ട് ന്ന് പറയുന്നത് സത്യമാണ്.

  • @thiruselvam-ix8pk
    @thiruselvam-ix8pk 10 месяцев назад +3

    Hi sir❤️❤️

  • @mm-rb6ze
    @mm-rb6ze 5 месяцев назад +1

    കേരളത്തിലെ എല്ലാ മനുഷ്യരും കണ്ടിരിക്കേണ്ട പ്രോഗ്രാം

  • @muhammedameen1574
    @muhammedameen1574 10 месяцев назад +108

    ബ്രഹ്മ ശാപം എന്നൊക്കെ പറഞ്ഞു സാറിന്റെ വില കളയല്ലേ. അന്തർജനം, ആയാലും, ഗുജറാത്തിലെ ബിൽകീസ് ബാനു ആയാലും, ഉത്തരേന്ത്യയിൽ പിച്ചി കീറുന്ന ദളിതു പെൺകുട്ടികൾ ആയാലും വേദന എല്ലാവർക്കും ഒരുപോലെയാണ് sir...

    • @Smartdrivinguaq
      @Smartdrivinguaq 10 месяцев назад +4

      കഷ്ട്ടം

    • @ANTONY........
      @ANTONY........ 10 месяцев назад +11

      മുഹമ്മദ് ബലാൽ.... ആയാലും

    • @j.a.k..ferokecalicut5041
      @j.a.k..ferokecalicut5041 10 месяцев назад

      Correct ❤

    • @sanoopsanu4583
      @sanoopsanu4583 10 месяцев назад +14

      വാളയാർ ആയാലും, ഇവിടെ കേരളത്തിലെ ദളിതരായാലും

    • @sudeeptk8695
      @sudeeptk8695 10 месяцев назад

      ഹായോ .🎉

  • @sreejithsvn58
    @sreejithsvn58 8 месяцев назад

    ആ അന്തർജനം കഥ പറയുമ്പോൾ താങ്കൾ പോലും അല്പം വികാരദീനനായി 😢

  • @sumeshbright2070
    @sumeshbright2070 10 месяцев назад +2

    😢😢

  • @praveenbpraveenb8960
    @praveenbpraveenb8960 10 месяцев назад +3

    ❤️

  • @deepaksktm
    @deepaksktm 9 месяцев назад

    ആ വയലിൽ താമസിച്ചിരുന്ന പോറ്റിയെ അറിയാവുന്നവർക് കാരൃം മനസ്സിലായി കാണില്ലെ😢

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 8 месяцев назад

    ഇതൊക്കെ കേൾക്കാനും കാണാനും വിധിക്കപ്പെട്ടവർ

  • @sureshbabu-th9qx
    @sureshbabu-th9qx 10 месяцев назад +3

    രാസ പരിശോധനയ്ക്ക് അയയ്ക്കാൻ മറന്നു പോയ പോലീസുകാരനോ.കൊള്ളാം.എന്തേ അതിന്റെ കാരണം തിരക്കിയില്ല.ആരുടെ നിർദ്ദേശം മായിരുന്നു ബോഡി കത്തിക്കാൻ.സാറ് ഒരു പുരോഹിതൻ ആകേണ്ട ആളായിരുന്നു..

  • @mukundank3203
    @mukundank3203 9 месяцев назад

    ക്രൂരതയും ശാപം കിട്ടിയ പോലത്തെ ശിക്ഷയും മനസ്സിലേക്ക് ആഴത്തിൽ നീറി പിടിക്കുന്നത്. പോലീസ് സേനയിൽ ഉണ്ടായിരുന്ന നല്ല മനസ്സിന്റെ ഉടമ.

  • @Edwardwalace
    @Edwardwalace 10 месяцев назад +6

    വാളയാർ കേസ് ൻ്റെ മറ്റൊരു പതിപ്പ് ആണല്ലോ ഇത്...

  • @closetmarke
    @closetmarke 10 месяцев назад +1

    Palakkad ee areayil kutigalkunere ulla adikramanam valare adygamanu

  • @sanithk7066
    @sanithk7066 10 месяцев назад +1

    pwoli item ✌️

  • @najeeb.v
    @najeeb.v 6 месяцев назад

    Scientific Evidence, Scientific Method എന്നൊക്കെ പറഞ്ഞു കൊണ്ട് അവസാനം ബ്രഹ്മശാപത്തിൽ വിശ്വസിച്ചോ സാർ.

  • @p.ashukkur4613
    @p.ashukkur4613 10 месяцев назад +3

    ഇത്തരത്തിൽ ഉള്ള ക്രിമിനലുകളെ എൻകൗണ്ടർ ചെയ്തൂടെ ,എന്തിനാ കുറെ പഴയ ഉണ്ടകൾ അവിടെ തുരുമ്പ് എടുത്തു ഇരിക്കുന്നത്

    • @appsjp8408
      @appsjp8408 8 месяцев назад

      ഉറപ്പില്ലാതെ encounter ചെയ്തിട്ടു ചാകുന്നത് നിരപരാധി ആണെങ്ങിലോ
      ഇനി കുറ്റവാളികളെ തന്നെ encounter ചെയ്തിട്ടു ഭാവിയിൽ കൂടെയുള്ള പോലീസ് കാരൻ ഒറ്റിയാലോ..
      Flimil ഉള്ളതൊക്കെ കണ്ടിട്ടു പറയാൻ എളുപ്പമാണ് കുടുംബ ജീവിതം നയിക്കുന്നവർക്കു ചെയ്യാൻ ബുദ്ധിമുട്ടാണ് 😂😂

    • @p.ashukkur4613
      @p.ashukkur4613 8 месяцев назад

      @@appsjp8408 yes, I know

  • @tonymathew1603
    @tonymathew1603 8 месяцев назад

    Sir every action to their is an opposite reaction.

  • @XVLOG
    @XVLOG 10 месяцев назад +1

    Brhmashapam 😂😂😂
    Cheyithu ക്രൂരത ആയി പോയി മാനുഷിക ആയി ശിക്ഷ കിട്ടി തലമുറക്കുമുമ്പ് ചെയ്തതിൻ്റെ ശാപം ആയി കൂട്ടാം

  • @winsomecreations6549
    @winsomecreations6549 6 месяцев назад

    Comments from people show logic and sense....

  • @JohnyDsilva-yn6xi
    @JohnyDsilva-yn6xi 9 месяцев назад

    7:07 പറയാണ്ടിരിക്കാൻ പറ്റില്ല... നിങ്ങൾ കാട്ടിയത് തികഞ്ഞ നിരുത്തരവാദിത്തം ആണ്.... ഒരു പോറ്റി ആകുമ്പോൾ അയാളുടെയോ അല്ലെങ്കിൽ അയാളുടെ ഭാര്യയുടെയോ വീടും മറ്റും എവിടെയാണെന്നൊക്കെ ആ അമ്പലത്തിലെ നടത്തിപ്പുകാരോട് ഒന്ന് അന്വേഷിച്ചിരുന്നെങ്കിൽ അവർ ആരാണെന്ന് എന്താണെന്നോ ഒക്കെ അറിയാൻ പറ്റുമായിരുന്നില്ല? എന്നിട്ട് അവിടെ ചെന്ന് അതു സത്യമാണോ അല്ലയോ എന്ന് അറിയാമായിരുന്നില്ലേ? ഇതൊക്കെ ഉത്തരവാദിത്വമുള്ള ഒരു പോലീസ് ഓഫീസർ ചെയ്യേണ്ട കാര്യങ്ങൾ അല്ലേ? താങ്കൾ അത് ചെയ്തില്ല. തികഞ്ഞ നിരുത്തരവാദിത്വം...

    • @ajo.mathew
      @ajo.mathew 9 месяцев назад

      അതൊക്കെ ഉറപ്പായും അന്വേഷിക്കും...അന്വേഷിച്ചു ചെന്നപ്പോ പഴയ അഡ്രസിൽ അവർ കാണില്ല...ഇന്നത്തെപ്പോലെ ആധാർ, സിം ഇല്ലാത്ത കാലം അല്ലെ...അവർ പരാതിയുമായി മുൻപോട്ടു വരാതെ പോലീസിന് ഒന്നും ചെയ്യാൻ കഴിയില്ല..

  • @slaveofallah154
    @slaveofallah154 9 месяцев назад +1

    - 23:25

  • @KRP-y7y
    @KRP-y7y 10 месяцев назад +16

    7:06 Brahama shapam sir Castism promote cheyarutu ? everyhuman has equal rights be it Dalit of so called brahmin Shapam is same for all.

    • @keralanaturelover196
      @keralanaturelover196 10 месяцев назад

      He not travelled much to know sanskrit is central asian language mostly Russian and estonian hindi words😂

    • @night_traffic
      @night_traffic 27 дней назад

      Onn podo bhramana shapam enna oru prayogam und ath paranjenne ollu

    • @night_traffic
      @night_traffic 27 дней назад

      Apo what about reservation system ? Apo equal right ille sire

  • @tjoseph6264
    @tjoseph6264 10 месяцев назад +8

    നല്ല സീരീസ് ആയിരുന്നു, പക്ഷെ ബ്രഹ്മശപത്തോടെ ആ പേര് പോയി. അതെന്താ ആ ദാരുണ സംഭവം ഒരു ദളിത ഭവനത്തിൽ നടന്നിരുന്നെങ്കിൽ ശാപം ഉണ്ടാവില്ലായിരുന്നോ???😢

    • @ArunrajRk-o9t
      @ArunrajRk-o9t 10 месяцев назад +3

      ചോദിക്കാൻ വന്ന കാര്യം.

    • @87mahesh
      @87mahesh 10 месяцев назад +2

      അത് അദ്ദേഹത്തിന്റെ വിശ്വാസമാണെന്ന് വിചാരിക്കാൻ കഴിയില്ലേ, എവിടെ നടന്നാലും തെറ്റ് തെറ്റ് തന്നെയാണ്.

    • @SanalTS.
      @SanalTS. 10 месяцев назад

      എന്ന് അദ്ദേഹം പറഞ്ഞോ, ഇതിലും ജാതി മതവും പറഞ്ഞ് വന്ന നിന്നയൊക്കെ മടല് വെട്ടി അടിക്കണം

  • @mathewjose4537
    @mathewjose4537 8 месяцев назад

    അന്തർജ്ജനത്തിന്റെ കഥ സഹിക്കാവുന്നതിലപ്പുറം
    എന്നാൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരിലും ശാപാനുഗ്രഹങ്ങളിൽ വിശ്വാസമുള്ളവർ ഉണ്ടെന്ന കാര്യം നമ്മുടെ പോലീസ് ടീമിന്റെ സയന്റിഫിക് ടെമ്പർ എത്രമാത്രമുണ്ടെന്നു വ്യക്തമാക്കുന്നു. ബ്രഹ്മ ശാപം ബ്രാഹ്മണരെ ഉപദ്രവിച്ചാൽ മാത്രമേ ഉണ്ടാകൂ ലേ 😮

  • @mailofabi
    @mailofabi 9 месяцев назад

    വലിയ സിവിലൈസ്ഡ് ടീമുകൾ ആണെന് സ്വയം കരുതുന്ന നമ്മളുടെ ലീഗൽ സിസ്റ്റം വെറും പാഴ് ആണ് ...ശരിക്കും കൂറുമാറ്റം തുടങ്ങി പല രീതികളും 60 വര്ഷം ആയി തൊടാതെ വച്ച് കൊണ്ടിരുന്നു..ഫലമോ നമ്മുടെ മുന്നിലൂടെ പോലീസിനെയും , ജുഡിഷ്യറിയെയും , സമൂഹത്തെയും വെല്ലു വിളിച്ചു കൊണ്ട് കൊച്ചു കുട്ടികളെ കൊന്നു കെട്ടിത്തൂക്കിയവന്മാർ ഇപ്പോഴും രക്ഷപെടുന്നു...ശരിക്കും അവന്മാരുടെ കയ്യും കാലും വെട്ടണം...പിന്നെ നിയമം അത് അന്നോഷിച്ചു നമ്മളെ ശിക്ഷക്കട്ടെ...അവർ ഓടട്ടെ..നമ്മൾക്ക് മനസിന് ശാന്തിയും കിട്ടും...

  • @emperor..837
    @emperor..837 6 месяцев назад

    18:00 പിഴച്ച കുടുംബം

  • @mahi_talk
    @mahi_talk 10 месяцев назад

    കേരളം ഇപ്പോൾ ഒരു പരിതിവരെ മാറിയിട്ടുണ്ട്. കേരള പോലീസ് 🔥

  • @deepeshviswan5059
    @deepeshviswan5059 10 месяцев назад

    Kerala പോലീസ്. 👌👌👌
    ഈ പുള്ളിയെ ഒന്ന് ചോദ്യം ചെയ്താൽ.... പറ്റുമോ സക്കീർ ഭായ്

    • @sudheesvk
      @sudheesvk 10 месяцев назад

      ഈ 2 കേസും വീണ്ടും അന്വഷണത്തിനു മുന്നിൽ കൊണ്ടുവരാൻ ഇ വീഡിയോ പരമാവധി രാഷ്ട്രീയ പ്രധിനിധികളുടെയും ഉയർന്ന ഉദ്യോഗസ്ഥരുടെയും മുന്നിൽ എത്തിക്കാൻ എലാവരും ശ്രമിക്കണം 🙏🙏🙏

  • @ShukkoorAviyil-xn3po
    @ShukkoorAviyil-xn3po 10 месяцев назад

    സ്വന്തം ഭാര്യയെ പിച്ചിച്ചീന്തുന്ന ദ്
    കണ്ടു നിൽക്കേണ്ടിവന്ന നിസ്സഹായനായ പാവം ഭർത്താവിൻറെ ശാപം
    അക്രമിക്കപ്പെട്ടവൻ്റെ പ്രാർത്ഥനക്കും ദൈവത്തിനു ഇടയിൽ ഒരു മറയില്ല എന്നാണല്ലോ

  • @sudheesvk
    @sudheesvk 10 месяцев назад +1

    ഈ 2 കേസും വീണ്ടും അന്വഷണത്തിനു മുന്നിൽ കൊണ്ടുവരാൻ ഇ വീഡിയോ പരമാവധി രാഷ്ട്രീയ പ്രധിനിധികളുടെയും ഉയർന്ന ഉദ്യോഗസ്ഥരുടെയും മുന്നിൽ എത്തിക്കാൻ എലാവരും ശ്രമിക്കണം 🙏🙏🙏

  • @rjohn987
    @rjohn987 9 месяцев назад

    ദൈവം ഇല്ല എന്നത് തെളിവാക്കുന്ന സംഭവങ്ങൾ ആണ് ഈ കേൾക്കുന്നത്

  • @alexanderkthomas1052
    @alexanderkthomas1052 9 месяцев назад

    Sir I feel you had done the correct thing by not following that Brahmin family…forget a curse from Brahmin…. Curse of an innocent will defenitely fall on the culprit…

  • @jagadammavarikkattu5240
    @jagadammavarikkattu5240 6 месяцев назад

    നമസ്കാരം സർ.
    കള്ളന്മാരെയും കൊടുംകുറ്റവാളികളെയും Search ചെയ്ത കാര്യങ്ങൾ അതിശയത്തോടെ കേട്ടിരുന്നു.
    എന്നാൽ പാവം അന്തർജനം ക്രൂരമായി റേപ്പ് ചെയ്യപ്പെട്ട കഥ കേട്ടപ്പോൾ മനസ്സിനുള്ളിൽ വല്ലാത്ത നീറ്റൽ അനുഭവപ്പെട്ടു. ആ പാവം പൂജാരിയുടെ ഒരവസ്ഥ... എത്ര ദയനീയം..! അവരിന്നു ജീവനോടെ ഉണ്ടാവുമോ ആവോ..!!
    Hearsay information മാത്രമാണ് ഉള്ളതെങ്കിലും അങ്ങയ്ക്ക് Suo - moto ആയി കേസ് എടുക്കാൻ സാധിക്കുമായിരുന്നില്ലേ?
    പക്ഷേ, അതുകൊണ്ട് എന്തു പ്രയോജനം അല്ലേ? victim നെ കണ്ടെത്താൻ കഴിയുകയോ, അവർ മൊഴി തരാൻ തയ്യാറാവുകയോ ചെയ്യുമെന്ന് കരുതാനാവില്ലല്ലോ.
    താങ്ക്യു സാർ🌻🙏

  • @mujikottayil9704
    @mujikottayil9704 10 месяцев назад +1

    ആഫാമിലിയെ കൊന്ന് കുഴിച്ചിട്ടുണ്ടാവും😢

  • @keralanaturelover196
    @keralanaturelover196 10 месяцев назад +1

    😂 central asian origin sanskrit mostly russuan estonian words. Himalayas fully explored. SP living in old era😂😂😂

  • @adhilalict4658
    @adhilalict4658 10 месяцев назад +1

    Amytal Interview ഒന്നും നമ്മുടെ കേരളത്തിൽ ഇല്ലേ.. 😢

  • @ismailshaa7193
    @ismailshaa7193 3 месяца назад

    കൊള്ളാ കൊല മോഷണം ഇതൊക്കെ എത്ര വേണേലും പറഞ്ഞോ sir പക്ഷെ ബലാൽ സങ്കം അത്തരം സംഭവം കേൾക്കുബോൾ എന്തൊരു സമാധാനം കേട് ആണ് അത് ആണേ പെട്ടന്ന് പോകുന്നു ഇല്ല പിന്നെ ഒരു സാധനം 4 പട്ടി ചെറ്റകൾ തൂക്കി കൊന്നില്ലേ പിടിച്ച പോലീസ് നും വിധുച്ച ജെഡ്ജിക്കും big big salute

  • @Pallilkara
    @Pallilkara 5 месяцев назад

    കുറച്ചു നല്ല സ്റ്റോറി ഉൾപ്പെടുത്തണം ഇത് എന്താ 🤦‍♂️🤷‍♂️

  • @Elchapo621
    @Elchapo621 9 месяцев назад

    21:50😂😂

  • @kenshincj4786
    @kenshincj4786 10 месяцев назад

    "Pazhaya police kanjavu koduthitt cheythirunnathaan narco analysis... "🤣🤣

  • @Jassfamilycorner262
    @Jassfamilycorner262 10 месяцев назад +1

    എന്നാലും ആ പോലീസുകാരൻ കൊള്ള ലോ...

  • @miyanunu
    @miyanunu 10 месяцев назад +10

    Sir ൻ്റെ അറിവിൽ ബ്രഹ്മ ശാപം മാത്രമേ ഉള്ളോ .കാലാകാലങ്ങൾ ആയി അധസ്ഥിത ന്യൂന പക്ഷങ്ങളെ തല്ലിയും കൊന്നും മാനഭംഗപ്പെടുത്തിയും നശിപ്പിച്ചവർക്ക് വല്ല ശാപവും ഉണ്ടാകുമോ 😅😅 . ബ്രഹ്മ ശാപം 😅😅

    • @raj-tm2lh
      @raj-tm2lh 10 месяцев назад +1

      😂

    • @XVLOG
      @XVLOG 10 месяцев назад +1

      😂😂😂

    • @minijayakumar4169
      @minijayakumar4169 9 месяцев назад +1

      ഇതാണ് കുഴപ്പം ....പെണ്ണ് ഏതായാലും ഒരുപോലെ ആണ് ...പിന്നെ നല്ല മനുഷ്യൻ അതു ആരായാലും ബ്രഹ്മത്തെ അറിയാവുന്നവൻ ആയി കണക്കാക്കാം...ഇ കൂട്ടർ എന്നു അതിൽ നിന്നും വ്യതി ചലിച്ചു പോയോ അന്ന് അവരുടെ അധോഗതിയും തുടങ്ങി...ഈ കേസിലെ അന്തർജ്ജനം അനുഭവിച്ചത് കേട്ടപ്പോൾ സന്തോഷം തോന്നിയെങ്കിൽ എന്തുപറയാനാണ്.... സ്ത്രീ എന്ന നിലയിൽ എനിക്ക് സഹിക്കാനായില്ല ദളിത് ന്നൊക്കെ ഇദ്ദേഹം പറയുന്നത് case differentiate ചെയ്യാൻ മാത്രമാണ്

    • @miyanunu
      @miyanunu 9 месяцев назад

      @@minijayakumar4169 തനിയ്ക്ക് വല്ലാത്ത വിഷമം തോന്നിയെങ്കിൽ അങ്ങ് മാറി ഇരുന്ന് കരയ് എനിക്ക് എന്തായാലും ബ്രാഹ്മണ ശാപം കേട്ടിട്ട് അങ്ങ് വലിയ വേദന തോന്നുന്നില്ല നാട്ടിൽ ഇതിലും വലിയ ക്രൂരതകൾ നടക്കുന്നുണ്ട് അതിൽ ഉൾപെടുന്നവർക്ക് ശാപം ഒന്നും ഇല്ലേ ഒരു ബ്രാഹ്മണ ശാപ ത്തിൻ്റെ മറ്റത് .

  • @sajimonks8795
    @sajimonks8795 10 месяцев назад

    അവർ വീണ്ടും.ക്രൈം ചെയ്യാനും സാധ്യത ഇല്ലേ സാർ

  • @midhunkanhagadmadam5830
    @midhunkanhagadmadam5830 10 месяцев назад +2

    കാത്തിരിക്കുകയാർന്നു മുത്തേയ്...

    • @sudheesvk
      @sudheesvk 10 месяцев назад

      ഈ 2 കേസും വീണ്ടും അന്വഷണത്തിനു മുന്നിൽ കൊണ്ടുവരാൻ ഇ വീഡിയോ പരമാവധി രാഷ്ട്രീയ പ്രധിനിധികളുടെയും ഉയർന്ന ഉദ്യോഗസ്ഥരുടെയും മുന്നിൽ എത്തിക്കാൻ എലാവരും ശ്രമിക്കണം 🙏🙏🙏

  • @forprasanth
    @forprasanth 10 месяцев назад +1

    ബ്രഹ്മശാപം ഉണ്ട് സർ. ഐപിസി യിൽ ഉണ്ട്.

  • @josekurien8781
    @josekurien8781 10 месяцев назад +1

    നിങ്ങളുടെ ഈ കൊള്ളേം എനിക്ക് ഒട്ടും സുഖിക്കുന്നില്ല 👌

    • @5679y-9n
      @5679y-9n 10 месяцев назад

      Nee ethaanu athinu

  • @anoopkushalnagar8766
    @anoopkushalnagar8766 10 месяцев назад +2

    👍👍👍

  • @jigsaw5371
    @jigsaw5371 10 месяцев назад +1

    കേരള ലോട്ടറിയിലെ തട്ടിപ്പ് ഉണ്ടോന്നു ഡൗട്ട് ഉണ്ട് കാരണം അടിക്കുന്നത് അടിക്കുന്നത് കൂടുതലും തെക്കൻ ജില്ലയിലാണ് തെക്കൻ ജില്ല തിരുവനന്തപുരം കോട്ടയം ആലപ്പുഴ കൊല്ലം സെക്രട്ടറിയേറ്റിൽ അടുത്തുള്ള സ്ഥലങ്ങളിലൊക്കെ അടിക്കുന്നത് അടിച്ച നോക്കിയാൽ മനസ്സിലാവും

  • @reghuvarancr3916
    @reghuvarancr3916 9 месяцев назад

    Vigilance ninnu arenkilum kond varanam ennitt azhimathikkaraya police officer s nte katha parayanam😂😊

  • @jaisaljaaz1232
    @jaisaljaaz1232 2 месяца назад

    സഫാരിയിൽ നിന്നു കിട്ടുന്ന കുറച്ചു പൈസക്ക് വേണ്ടി പോറ്റിയുടെ സ്റ്റോറി പറയണ്ടായിരുന്നു. കാരണം അവര് ഇപ്പോൾ എവിടെയെഗിലും ജീവിച്ചിരുപ്പുണ്ടെഗിൽ അവരെ അറിയുന്ന ആരെങ്കിക്കും ഈ വീഡിയോ കണ്ടാൽ അവർക്കു നിസ്സാരം മനസ്സിലാകും ( സുഖമില്ലാത്ത ഒരു കുട്ടി ഉള്ളത് കൊണ്ടും ജോലി പൂജാരി ആയതു കൊണ്ടും )

  • @vishnummohan344
    @vishnummohan344 10 месяцев назад

    ഈർക്കിൽ കയറ്റു അവന്റെയൊക്കെ ബാക്കിൽ കൂടി... എന്നിട്ട് പ്ലയെർ കൊണ്ട് ഓരോ നഖങ്ങളും പിഴുതെടുക്കു... തുട വരഞ്ഞു മുളക് തേച് വെയിലത്തു നിർത്തു

    • @icancyou
      @icancyou 10 месяцев назад

      ഈർക്കിൽ പോരാ.... കത്തി വേണം

  • @mancheeriyilrajeev8716
    @mancheeriyilrajeev8716 4 месяца назад

    Sr Palakkad rehgayude case Ella thelivukalum nasipichathu police kar thanneyannu midukkanaya oru officer aanenkil maximum oru divasam mathram mathi prethiye pidikkan. ithile thelivu manapooravam nasipichathu ithil policenum pankundu e case RTD SP P N Unnirajan anneshichirunnuvenkil prethikalkkum prethikale sahayicha police officers siksha urappannu. kutiyude family very poor

  • @Dxmxb7mi
    @Dxmxb7mi 10 месяцев назад +3

    👍🏻👍🏻👍🏻👍🏻👍🏻