ചുരുളഴിയാൻ ഒന്നരപ്പതിറ്റാണ്ട്; രമാദേവിയെ ഭർത്താവ് എന്തിന് കൊല ചെയ്തു?| -Crime Story| Ramadevi Murder

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 330

  • @stranger69pereira
    @stranger69pereira Год назад +135

    *കൊല്ലപ്പെട്ട സ്ത്രീയുടെ കൈയിൽ ഉണ്ടായിരുന്ന മുടി Scienceലൂടെ പരിശോധിച്ചപ്പോൾ യഥാർത്ഥ Culprit പിടിക്കപ്പെട്ടു അതും 17 വർഷങ്ങൾക്ക് ശേഷം 😐 വളരെ ചുരുങ്ങിയ കാലം കൊണ്ട് യഥാർത്ഥ കുറ്റവാളിയെ പിടികൂടിയ കേരള പോലീസിന് അഭിനന്ദനങ്ങൾ* 👌💐👌💐

  • @vinod.t6140
    @vinod.t6140 Год назад +75

    വയസ്സുകാലത്ത് ആരും നോക്കാനില്ലാത്തപ്പോൾ പിടിക്കപ്പെട്ടത് കാര്യമായി. ഭാഗ്യം ഇനി സർക്കാർ നോക്കിക്കൊള്ളും. ഇപ്പോള്‍ ആഹാരമൊന്നും വലിയ പ്രശ്നമല്ല പണ്ട് ഉണ്ടയായിരുന്നു. കേസിലായതും ഇപ്പോള്‍ പ്രതിയെ പിടിച്ചതൊന്നും പാവം മുത്തു ഇതുവരെ അറിഞ്ഞു കാണില്ല 😂😂😂

  • @jayankaniyath2973
    @jayankaniyath2973 Год назад +112

    പോലീസിന്റെ കാര്യക്ഷമത ഇല്ലായ്മ മാത്രമാണ് ഇവിടെ സംഭവിച്ചത്.

    • @mrk6564
      @mrk6564 Год назад +2

      കാര്യക്ഷമത ഇല്ലായ്മ അല്ല, പൈസയുടെ ശക്തി

    • @megamer7612
      @megamer7612 3 месяца назад

      H
      M😊​@@mrk6564

  • @arunvv2188
    @arunvv2188 Год назад +55

    ഇത്ര കൊല്ലം കഴിഞ്ഞിട്ട് ഇപ്പോഴാണോ സാമ്പിൾ ഒത്തു നോക്കാൻ തോന്നിയത്....... 😂😂 നമ്മടെ പോലീസ് കൊള്ളാലോ 😂😂😂

  • @mykittens7363
    @mykittens7363 Год назад +58

    എന്തൊരു ആവർത്തനം, ബോറിങ്

    • @godwarrin
      @godwarrin Год назад +1

      Aww.. Can we do something to make you enjoy this tragedy a bit more?! Do tell.

  • @YTNAAZ
    @YTNAAZ Год назад +27

    Real story starts @15:00

  • @arundas2932
    @arundas2932 Год назад +41

    ഇങ്ങേര് ശ്വാസം വിടാതെ നിന്നിട്ടു പോലും 23min എടുത്തു 😮

  • @അല്ലാഹുഒരുവനാണ്

    മുത്തുമണിയെ ഇയാൾ കൊന്ന് കാണും
    അന്നേഷണം അങ്ങോട്ട് തിരിക്കണം

  • @ahalyasanthosh9677
    @ahalyasanthosh9677 Год назад +75

    ഇത് വല്ലാത്തൊരു കഥയിൽ ബാബുവേട്ടന്റെ narration ൽ കേൾക്കണം എന്നാലേ ഒരു വ്യക്തത കിട്ടു 😐

    • @thankachanthankachan5011
      @thankachanthankachan5011 Год назад +7

      ഇത് വല്ലാത്ത കഥ കേട്ടാൽ സംഭവങ്ങൾ കൺമുന്നിൽ കാണുന്നത് പോലെ തോന്നും❤

    • @jamsheedmohammed8494
      @jamsheedmohammed8494 Год назад +1

      Avastharanm dayaneeyam😐

    • @thankachanthankachan5011
      @thankachanthankachan5011 Год назад

      😅

    • @BeingHuman-kx4gh
      @BeingHuman-kx4gh Год назад +4

      Mlife ഇൽ ചന്ദ്രമോഹൻ സർ പറഞ്ഞാലും ങ്ങനെ ആണ്.. കണ്മുന്നിൽ സ്ക്രീൻലെ പോലെ കാണാൻ പറ്റും

    • @VipinBalan-sp8hc
      @VipinBalan-sp8hc Год назад

      Correct

  • @valsank6688
    @valsank6688 Год назад +37

    കാര്യമാത്ര പ്രസക്തമായി എങ്ങനെ അവതരിപ്പിക്കാമെന്നു ഒരു ട്രെയിനിങ് എടുക്കു.

  • @anithakabeer1460
    @anithakabeer1460 Год назад +90

    കൈലുണ്ടായിരുന്ന മുടി പരിശോധിക്കാൻ 17വർഷം എടുത്ത നമ്മുടെ police, Big salute 😂

    • @rajeevrajagopal4075
      @rajeevrajagopal4075 Год назад +1

      Athe, ayinan ithrakkk mass bgm

    • @LisAbe
      @LisAbe 11 месяцев назад +3

      Forensic science wasn't this developed nor did a database exist 17 years ago. But needless to say the crime could have been solved earlier than this.
      Better late than never.

    • @Ani-tz9nc
      @Ani-tz9nc 7 месяцев назад

      ഇയ്യാൾ പറഞ്ഞൂ അവസാനിപ്പിച്ചത്18വർഷം കഴിച്ചപോലെ

    • @anusha9518
      @anusha9518 6 месяцев назад

      Enthayalum oru niraparadhi allallo pidikkapettath

  • @Abdulrehman-vw4bq
    @Abdulrehman-vw4bq Год назад +164

    ഇതേപോലെ പെരുമ്പാവൂർ ജിഷ കേസും അന്വേഷിക്കണം 😢😢

  • @MusthafaThejus-vk8xz
    @MusthafaThejus-vk8xz Год назад +7

    17 വർഷത്തിന് ശേഷം കേസ് തെളിയിച്ച
    പോലീസിന്നഭിനന്ദനം. പ്രതിയിലേക്കെത്താൻ17 വർഷം
    വേണ്ടി വന്നതിന് കാരണക്കാരായ
    ഉദ്യോഗസ്ഥരെയും പ്രതിയാക്കണം
    രമാദേവിയുടെ കൈയ്യിലകപ്പെട്ട
    മുടിയിഴകൾ പരിശോദിക്കാതിരു
    ന്നത് മാപ്പർഹിക്കുന്നില്ല.

  • @praveenbalan7655
    @praveenbalan7655 Год назад +93

    കട്ടവനേ കിട്ടിയില്ലെങ്കിൽ കിട്ടിയവണെ കള്ളൻ ആക്കുക. 17 വർഷം ശേഷം ഫോറൻസിക് റിപ്പോർട്ട് കിട്ടുക. വിശ്വസിക്കാൻ പ്രയാസം ആണ്.

    • @anakharejeesh4239
      @anakharejeesh4239 Год назад +1

      എങ്കിൽ പിന്നെ ന്തിനാ കുറ്റം സമ്മതിച്ചത്

    • @praveenbalan7655
      @praveenbalan7655 Год назад +4

      @@anakharejeesh4239പോലീസ് നിരന്തര പീഡനം നടത്തിയാൽ നീയും കുറ്റം സമദ്ധിക്കും

    • @preethiraj4441
      @preethiraj4441 Год назад

      ​@@anakharejeesh4239എന്ന് police തന്നെ news കൊടുത്തു മീഡിയ ക്ക്

  • @wilsonmj7015
    @wilsonmj7015 Год назад +16

    ഹോ മുത്തുവിനെ അന്ന് കിട്ടിയിരുന്നെങ്കിൽ,😢😢😢😢😢😢😢

  • @babugangadharan4156
    @babugangadharan4156 Год назад +41

    ആ കാട്ടിൽ കറങ്ങി നടന്നു report ചെയ്ത അയാളെ തെറി പറയുന്നത് നല്ലതാണോ.

    • @rauter828
      @rauter828 Год назад +7

      അതെ പാവം.. ഇങ്ങനെ കാട്ടിൽ കറങ്ങി വല്ല പാമ്പും കടിച്ചാലോ എന്നാണ് ഞാൻ ആലോചിച്ചത്

    • @Whooo499
      @Whooo499 Год назад +1

      Exactly 👍🏻👍🏻

  • @bibinkunjumon
    @bibinkunjumon Год назад +221

    ഇത് അന്ദ്വേഷിച്ച് 17 വർഷം ശമ്പളം മേടിച്ച പോലീസുകാർക്ക് അഭിനന്ദനങ്ങൾ... പൊൻതൂവൽ😮😮❤

    • @Ponneh_
      @Ponneh_ Год назад +10

      കിമ്പളം ഒരുപാടു കിട്ടിയത് കൊണ്ടാണ് അന്ന് കേസ് തെളിയാത്തെ.

    • @preethap1927
      @preethap1927 Год назад +4

      😂

    • @vasanthat6738
      @vasanthat6738 Год назад

      @@preethap1927 fvj

    • @isha3166
      @isha3166 Год назад

      ​@@Ponneh_❤❤

    • @geethavr8100
      @geethavr8100 Год назад

  • @Glitzwithme
    @Glitzwithme Год назад +20

    മണ്ടന്മാരെ പോലീസിൽ എടുത്താൽ ഉള്ള പ്രശ്നം ഇതാണ്

  • @abdulsathar367
    @abdulsathar367 Год назад +108

    പാവം മുത്തു - നിരപരാധി - ഒരിക്കലും നിരപരാധികളെ ശിക്ഷിക്കരുത്.

  • @VinodKumar-n8r9u
    @VinodKumar-n8r9u Год назад +56

    എന്തു പോഴനാണ് റിപ്പോർട്ടർ മനോരമയക്കേ ഇങ്ങിനെ ഉള്ളവരെ കിട്ടു

  • @MaazlinMaazlin-mu1ek
    @MaazlinMaazlin-mu1ek Год назад +31

    Chudala muthu eppozhum missing aanennu parayunnu, ayaleyum konnath aayirikkumo

    • @tastytrials_vietnam
      @tastytrials_vietnam 5 месяцев назад

      Chudala muthuvum rama devium tamil ndhelum bendhamundo enoru samshayam ningalude e chodhyam valare correct an

  • @rajeeshvk2875
    @rajeeshvk2875 Год назад +115

    സംഭവം നടന്നപ്പോൾ ആ കേസ് ആദ്യം അന്വേഷിച്ച
    അന്വേഷണ ഉദ്യോഗസ്ഥന് മികച്ച പോലീസിനുള്ള അവാർഡ് കൊടുക്കണം

    • @WITH.BUNCH.OFSTUFFED.ANIMALS
      @WITH.BUNCH.OFSTUFFED.ANIMALS Год назад +2

      🤣🤣

    • @annammanainan2376
      @annammanainan2376 Год назад

      ​@@WITH.BUNCH.OFSTUFFED.ANIMALSfr GTC Dede. Zeem CT CT😊😊

    • @mech4tru
      @mech4tru Год назад +1

      മറ്റ് സംസ്ഥാനങ്ങളിൽ പല സംസ്ഥാനത്തെ ആളുകളും സര്ക്കാര് ജോലിയിൽ ഉണ്ടാകും,
      നിയമം അനുവദിക്കുന്നുണ്ട്,
      കേരളത്തിൽ മാത്രം അങ്ങിനെ ആരെയും അടുപ്പിക്കാരില്ല😂,
      അതായത് പോലീസുകാരൻ കണ്ട ബംഗാളി ക്ക് ഉണ്ടായതല്ല😂, കൊണം😂😂

  • @dilludiljaan-hk3ty
    @dilludiljaan-hk3ty Год назад +11

    ഇത്രയും വ്യക്തമായ തെളിവുകൾ ഉണ്ടായിട്ടും 17 വർഷം എടുത്തു. കഷ്ടം

  • @shadhilshanu905
    @shadhilshanu905 Год назад +200

    ഇതിൽ ബലിയാടാവുന്ന നിരപരാധികളുടെ ഒരു അവസ്ഥ ഭയാനകമാണ് സങ്കടകരവുമാണ്😢😢

  • @crb974
    @crb974 Год назад +133

    നല്ല പോലീസ് സംവിധാനം....ഇതൊക്കെ പോലീസിൻ്റെ അനാസ്ഥ എന്ന് പറയണം....ഒരു കൊലപാതകം നടന്നാൽ ഏതൊക്കെ രീതിയിൽ അന്വേഷിക്കണം എന്ന് അറിയാത്ത അവസ്ഥ....17 കൊല്ലം വലിച്ച് നീട്ടി ഇപ്പൊ എന്തോ സംഭവം പോലെ കാണിക്കുന്നു....ലേശം ബോധം ഉള്ള അന്വേഷണ ഉദ്യോഗസ്ഥർ ആണെങ്കിൽ എന്നോ ഇയാളെ സിക്ഷിച്ചേനെ

    • @ShahinaRazan
      @ShahinaRazan Год назад

      000000000.

    • @m.subairperumba3174
      @m.subairperumba3174 Год назад +12

      ചുടല മുത്തു എവിടെ അതും അന്വേഷണം നടത്തണം കൊന്നതാണെങ്കിലോ

  • @anianiarnd8325
    @anianiarnd8325 3 дня назад +1

    ❤️❤️❤️❤️😭😭😭😭

  • @MrJayakumar2011
    @MrJayakumar2011 Год назад +9

    Janardhan's present condition in jail should also be shown.

  • @TRAARTVLOG
    @TRAARTVLOG Год назад +42

    പാവം ചുടല മുത്തു.

  • @najeeb.v
    @najeeb.v 9 месяцев назад +4

    3:54 വിഡിയോയിൽ ആഭരണം നഷ്ടപെട്ടിട്ടില്ല.
    തൊട്ടടുത്ത പത്ര വാർത്തയിൽ ആഭരണം നഷ്ടപ്പെട്ടിട്ടുണ്ടെന്ന്.

  • @pnnair5564
    @pnnair5564 Год назад +53

    ഇത് എന്ത് തരം റിപ്പോർട്ട്‌ ആണ് മാപ്രേ? ആവർത്തനവിരസം. പ്രതിയുടെ പേര് തെറ്റായി ആവർത്തിക്കുന്നു. രണ്ടു മിന്നിട്ടു കൊണ്ടു തീരുന്ന സംഭവം എത്ര ദൂരം വലിച്ചു നീട്ടി. പൈങ്കിളി സാഹിത്യം. പ്രശസ്തനായ കുറ്റവാളി ഒലക്ക.

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 Год назад +3

      അതെ 👍

    • @rajeevrajagopal4075
      @rajeevrajagopal4075 Год назад +2

      Yes valich neettiyal polum max 5 min ulla content ollu

    • @sarita9862
      @sarita9862 Год назад

      Satyamm

    • @minimadhavan7024
      @minimadhavan7024 Год назад

      സംസാരത്തിന്റെ സ്പീടോ.. സഹിക്കാൻ കഴിയില്ല.. അതോടൊപ്പം back ഗ്രൗണ്ട് സൗണ്ട്സ്. Ho... ഇങ്ങനെ ഉള്ള റിപ്പോർട്ട്‌ ഓക്കേ നൽകുമ്പോൾ കുറച്ചു മൈനൂട്ട് സൗണ്ട് ഒക്കേ നൽകണ്ടേ.. എന്തിനാണ് അവരെ കൊന്നത് എന്നറിയാൻ ഒരു തരത്തിൽ മുഴുവനും കേട്ടൂ..

    • @pavanmanoj2239
      @pavanmanoj2239 Год назад +1

      ശരിയാ😂, രണ്ട് മൂന്ന് പാട്ടുകൾ കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ കുറച്ചു കൂടി നീട്ടാമായിരുന്നു😢

  • @Shhaanns
    @Shhaanns Год назад +15

    2006 yil keralathil dna test ille?

  • @embracelife4223
    @embracelife4223 Год назад +49

    യേശുദാസ് പോലും ഇത്രയും ശ്വാസം പിടിച്ചുട്ടുണ്ടാവില്ല.

  • @മണി-ന6ഥ
    @മണി-ന6ഥ Год назад +67

    ഡോ കാര്യം പറഞ്ഞ് ആ കാട്ടിലേക്കു കേറി കേറി പോയാൽ വല്ല പാമ്പും കടിക്കും

  • @geethadevivasan2850
    @geethadevivasan2850 Год назад +10

    വൈകി ആയാലും സത്യം പുറത്ത് വരിക തന്നെ ചെയ്യും, ഏത്‌ കാര്യത്തിൽ ആയാലും,, അതാണ് സത്യം,,

  • @prajithewanderer
    @prajithewanderer Год назад +8

    ചുടലമുത്തു കള്ള വെടിവെക്കുന്നത് പുള്ളി കണ്ടു കാണും 😂

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 Год назад +12

    മുത്തുവിനെയും ഇയാൾ
    കൊന്നു കളഞ്ഞൊന്നു ആർക്കറിയാം..അന്വേഷിക്കണം

  • @NewburyOntario
    @NewburyOntario Год назад +12

    Generally silent people are so dangerous

    • @rafequetbava
      @rafequetbava Год назад +1

      Psychologically , yes. But spiritually, no.

  • @m.s.nizarkhankhan1121
    @m.s.nizarkhankhan1121 Год назад +17

    വെറും മൂന്ന് ദിവസം കൊണ്ട് തെളിയാമായിരുന്ന ഒരു കേസ് 17 വർഷം എടുത്തത്രേ 😅എന്താ നമ്മുടെ പോലീസ് ഏവന്മാരുടെ കൊലചെയ്യപ്പെട്ട സ്ത്രീയുടെ കയ്യിൽ നിന്നും 40 മുടി കിട്ടിയിട്ട് ആ പരിസരത്തുള്ളവരുടെയും ആ ഭർത്താവിന്റെയും ആയിട്ട് ഒത്തു നോക്കണം എന്ന് തോന്നിയില്ല എന്ന് പറയുമ്പോൾ എന്താണ് നമ്മുടെ പോലീസ് സേനയുടെ ശുഷ്കാന്തി😅😅 പിന്നീട് ക്രൈംബ്രാഞ്ച് വേണ്ടി വന്നത്രേ ലജ്ജയില്ലേ ഇവന്മാർക്ക് ,,, (അൽപം വ്യസനത്തോടെയാണെങ്കിലും പറഞ്ഞ് കൊള്ളട്ടെ , ഞാനിപ്പോഴും ജനാർദ്ദനന്റെ പക്ഷത്താണ് കാരണം പെട്ടെന്നുണ്ടായ ആവേശത്തിൽ ദേഷ്യത്തിൽ ഒറ്റ വെട്ടിന് കൊലപ്പെടുത്തി ,,,കൊലചെയ്യണമെന്ന് ഉദ്ദേശത്തോടുകൂടി വന്നതാണോ അല്ലല്ലോ?? പോകരുത് എന്ന് വിലക്കിയിരിക്കുന്ന ഒരു സ്ഥലത്തേക്ക് പോകാൻ പാടില്ലായിരുന്നു ആ സ്ത്രീ, അതായിരുന്നു ഒരു ഉത്തമ ഭാര്യയുടെ ലക്ഷണമായി അവർ കാണിക്കേണ്ടിയിരുന്നത് 😢😢)

    • @vinod.t6140
      @vinod.t6140 Год назад +12

      ആരും ആരുടേയും അടിമയല്ല 🤔☹️

    • @LisAbe
      @LisAbe 11 месяцев назад +8

      താങ്കളുടെ "അധീനതയിൽ" ഉള്ള സ്ത്രീകളെ ഓർത്ത് "വ്യസനം" മാത്രം.
      ആരും ആരുടേയും കാൽചുവട്ടിൽ അല്ല സർ. കൊലപാതകത്തെ ന്യായികരിക്കാൻ ലജ്ജയില്ലേ!?!

    • @m.s.nizarkhankhan1121
      @m.s.nizarkhankhan1121 11 месяцев назад +4

      @@LisAbe ആരും ആരുടെയും കാൽചുവട്ടിലല്ലാ എന്ന പുരോഗമന ധാർഷ്ട്യമാണ് ഇന്ന് പല കുടുംബങ്ങളിലെയും സന്തോഷം നശിപ്പിച് സ്നേഹം വെറും നാട്യമായി മാറിത്തുടങ്ങിയത് ,,,, ഭാര്യ ഭർത്താവിൻ്റെ (സാമാന്യ വിവേകമുള്ള കുടുംബം നോക്കുന്ന ഒരാളെങ്കിൽ ) അടിമയായി ,അ6ദ്ദഹത്തിൻ്റെ എല്ലാ നിർദ്ദേശങ്ങളും മാനിച്ച് ,അനുസരിച്ച് ഒന്ന് ജീവിച്ച് നോക്കൂ ,,.യഥാർത്ഥ സന്തോഷ ,സന്തുഷ്ട കുടുംബ ജീവിതം എന്തെന്ന് അനുഭവിച്ചറിയാം ,, 'ഇല്ലേൽ എല്ലാം നാട്യമായി ജീവിതം ജീവിച്ച് തീർക്കാം ,,,,, തന്നെ അനുസരിക്കുന്ന ,ഒരു ഭാര്യയോടു മാത്രമേ ഏതൊരു ഭർത്താവിനും ഹൃദയത്തിൽ നിന്ന് ഉത്ഭവിക്കുന്ന സ്നേഹം ലഭിക്കൂ ,ഇല്ലേൽ ലഭിക്കുന്നത് വെറും കടം കഴിക്കലാവും ,,,,

    • @LisAbe
      @LisAbe 11 месяцев назад +2

      @@m.s.nizarkhankhan1121 എന്റെ പൊന്നിക്കാ ഞാൻ നിങ്ങൾ ഉദ്ദേശിക്കുന്ന ആളല്ല. എനിക്ക് എന്റെ പുരുഷന്റെ ചൊൽപ്പടിക്ക് നിൽക്കാൻ ഒരു മാനക്കേടും ഇല്ല. പക്ഷെ ഒരാളുടെ ജീവൻ എടുക്കാൻ മാത്രം അവകാശം ഏത് ദൈവം ആണ് നൽകിയത് പുരുഷന്? ഞാൻ ഒരു ക്രിസ്ത്യാനി ആണ്. ഒരു നാണക്കേടും ഇല്ല കെട്ടിയവന്റെ വാക്ക് കേട്ട് ജീവിക്കാൻ. But I dont think it is a crime punishable by death for my husband if I don't listen to him, especially if I am not immoral.
      ഈ കഥയിലെ മനുഷ്യന് സംശയ രോഗം ആണ്. ഇക്കാക്കോ എനിക്കോ അതില്ല. അതാണ് പ്രശ്നം.

    • @Libi897
      @Libi897 7 месяцев назад

      ​@@LisAbeഇക്കാലത്ത് ഇങ്ങനെയും മനുഷ്യരോ?😮

  • @sasidharanpillaisasidharan2579
    @sasidharanpillaisasidharan2579 Год назад +8

    ദൈവം വല്യവൻ എന്നതിന് തെളിവ് ഇതാണ് ഒരാളെ കൊന്നാൽ എന്തേലും തെളിവ് കൊടുക്കും അത് അന്വക്ഷണ ഉദ്യോഗസ്ഥർക്ക് തോന്നണം എന്ന് മാത്രം ഉദാഹരണത്തിന് പല തെളിവുകളും ഉണ്ട്. ദൈവത്തിന് നന്ദി.

    • @akshay58666
      @akshay58666 Год назад +2

      കൊലപാതകം നടന്നതിനു ശേഷം തെളിവ് കൊടുക്കാതെ അത് നടക്കാതെ നോക്കാൻ ഈ ദൈബം സാറിനെ കൊണ്ട് പറ്റില്ലേ... 🤣🤣🤣

  • @MammenTharakan
    @MammenTharakan Год назад +13

    This is not an easily digestible story.Because even local Police could easily find out such a visible evidence,hair in the hand grip of victim. Moreover postmortem and forensic experts would surely notice the presence of any foreign particle in her hand or underneath her nails.

    • @najeeb.v
      @najeeb.v 9 месяцев назад +1

      അതെ. കൈയിലെ മുടി ഒക്കെ സിമ്പിൾ ആയിട്ട് കാണാം. പിന്നെ അത് DNA verification നും നടത്തും.
      കൊലപാതകം നടന്നിട്ട് അധികം സമയം ആയിട്ടില്ല, ഭർത്താവ് അടുത്ത് തന്നെ ഉണ്ട്. ഇതൊക്കെ കൂട്ടി വായിച്ചാൽ ഭർത്താവിനെ സംശയിക്കാം.
      അന്വേഷിച്ച ഉദ്യോഗസ്ഥന്റെ കഴിവു കേടോ സ്വാധീനം കൊണ്ടോ കേസ് നീണ്ടു പോയി

  • @shareefshari3796
    @shareefshari3796 Год назад +40

    അന്ന് ഇയാൾ ജോലിക്ക് പോയിരുന്നോ എന്ന് മാത്രം അന്വേഷിച്ചാൽ പോരെ?

  • @anianiarnd8325
    @anianiarnd8325 4 месяца назад +1

    ❤️❤️❤️

  • @sheenasebastian344
    @sheenasebastian344 Год назад +24

    ഇതു വല്ലോം ചുടല മുത്തു അറിഞ്ഞിരുന്നോ എന്തോ😂

  • @mozhi4828
    @mozhi4828 Год назад +2

    Bro bgm it’s too over why ⚔️

  • @jayaprakashanpv5885
    @jayaprakashanpv5885 Год назад +4

    40 മുടിയുണ്ടായിട്ട് തെളിവ് കണ്ടെത്താത ആ ഓഫീസർക്ക് കൊടുക്കണം മെഡൽ

  • @alexusha2329
    @alexusha2329 Год назад +7

    Inefficiency of police.

  • @abdullakunhi9080
    @abdullakunhi9080 Год назад +15

    പിടിക്കാൻ പറ്റാതെ മുത്തു എവിടെയോ ഉണ്ട്

  • @sibu8709
    @sibu8709 Год назад +17

    ഈ വാർത്ത അവതാരകനെ വല്ല കെട്ടിടപണിക്കും കൊണ്ടാക്കൂ.. ശുംഭന്റെ അരോചക അവതരണം..

    • @lalammas8519
      @lalammas8519 7 месяцев назад

      എന്താകുഴപ്പം നല്ലരീതിയിൽ അവതരിപ്പിച്ചല്ലോ അവതാരകൻ

  • @karthikr7539
    @karthikr7539 Год назад +9

    അതിൻ്റെ ഇടക്ക്,സ്ഥലം വാങ്ങിയത് ഭൂമാഫിയ ആണെന്ന് ചേട്ടൻ അങ്ങ് ഉറപ്പിച്ചു......

  • @usha8111
    @usha8111 Год назад +2

    കഷ്ട്ടം!!

  • @najmahneettikkal5321
    @najmahneettikkal5321 Год назад +8

    കയ്യിലുണ്ടായിരുന്ന മുടി പരിശോദിച്ചു കിട്ടാൻ 17 വർഷമോ.!

    • @joykm5005
      @joykm5005 Год назад

      Kerala police bro. 😄 stupid, corrupt inefficient police😢

  • @Ananthugopan
    @Ananthugopan Год назад +21

    Why is he saying real estate mafia..people who buy land are all mafia???.. irritating anchor...

  • @foumeerfoumeer1360
    @foumeerfoumeer1360 7 месяцев назад +2

    കിട്ടി കൊണ്ടിരുന്ന കിമ്പള० ഇല്ലാതായപ്പോൾ തെളിഞ കൊലപാതകം പോലെ 😅

  • @moriyapayal8849
    @moriyapayal8849 Год назад +5

    Reporter not good.. reporting style 👎

  • @IttoopKannath
    @IttoopKannath Год назад +1

    ഒരു അസ്പഷ്ടമായ റിപ്പോർട്ട്‌. അനാവശ്യ കാര്യങ്ങൾ പറയുകയും ആവശ്യമുള്ള കാര്യങ്ങൾ പരസ്പരം ബന്ധിപ്പിച്ചു തയ്യാറാക്കാനും സാധിച്ചിട്ടില്ല

  • @sreelathakr6202
    @sreelathakr6202 Год назад +3

    പാവം ചേച്ചി

  • @jamesjoseph3377
    @jamesjoseph3377 6 месяцев назад +1

    കുടുമ്പകൊലപാതകൾ നമ്മുടെ നാട്ടിൽ നടക്കുന്നത് അധികവും സംശയരോഗങ്ങൾ കാരണം ആണ് ഇന്നത്തെ കാലത്ത് സംശയത്തിന് കാരണങ്ങൾ കുടുതൽ ആണ്. സഹചര്യവും നമുക്ക് ചുറ്റം നടക്കുന്നതും

  • @josephsalin2190
    @josephsalin2190 Год назад +3

    മിടിയിതൽ എന്തുകൊണ്ട് ആദ്യമേ പരിസോദ്ച്ചില്ല

  • @AjithaPrakash-m8r
    @AjithaPrakash-m8r Год назад +5

    Nthu sundhariyanu

  • @bindusudhir5842
    @bindusudhir5842 Год назад +8

    ചുടല്ല മുത്ത് may be murdered by Janardhan

  • @googlifeshalu1284
    @googlifeshalu1284 Год назад +2

    40 മുടിയിഴകൾ നിർണായക തെളിവായിരുന്നിട്ടും..ഇത്രയും വർഷം..നീട്ടി കൊണ്ട് പോയത് എന്തിന്. ആർക്ക് വേണ്ടി..ഇതാണ് അന്വേഷിക്കേണ്ടത്

  • @sureshkalyany
    @sureshkalyany Год назад +2

    ലോക്കൽ പോലീസ് ന് പറ്റിയ പിഴവ് ആണ് ഇതിന് കാരണം

  • @5625-c1r
    @5625-c1r 7 месяцев назад +1

    Kerala Police criminal expertise enquiry systems were not advanced that time. Janardhanans remaining life let it be in government expenses.

  • @muhammedsalimmsl4322
    @muhammedsalimmsl4322 Год назад +14

    ഒരു ജഡത്തിന്റെ കയ്യിൽ 40 മുടി പറ്റിയിരിക്കുമോ? ചുടലമുത്തുവിനെക്കുറിച്ചും ഇയാളോട് ചോദിക്കണം !

  • @PEOMAX-v
    @PEOMAX-v Год назад +2

    പുതിയ തലമുറയിലെ പോലീസ് കാർക്ക് അല്പം ബുദ്ധി കുറവാണോ എന്നൊരു സംശയം.

  • @shareefshari3796
    @shareefshari3796 Год назад +8

    ഇന്നാണെങ്കിൽ അപ്പോൾ തന്നെ പിടിക്കും

  • @mollythomas4043
    @mollythomas4043 Год назад +4

    Now he rested in jail rest of his life

  • @bijumanattunil1062
    @bijumanattunil1062 Год назад +22

    ചുടല മുത്തുവിനെ ഇയാൾ തന്നെ കൊന്നിട്ട് സഞ്ചി ചെരുപ്പ് ഒക്കെ അവിടെ കൊണ്ട് ഇട്ടതാണ് പൈസ കൊടുത്തു ചുടല മുത്തു ചെയ്തു എന്നാക്കി എന്നാണ് നാട്ടുകാരിൽ ചിലർ തന്നെ പറയുന്നത് അവരുടെ കയ്യിൽ ഇരുന്ന മുടി ഒന്നും പോലീസ് പരിശോധിച്ചു പോലും ഇല്ല അന്ന് 🙄🙄😌😌

    • @rafequetbava
      @rafequetbava Год назад +1

      Start a new investigation for chudala muthu. May be he too is killed.

  • @MehroofCherukode-qy5ir
    @MehroofCherukode-qy5ir Год назад +3

    അപ്പൊ ചുടല മുത്തു എവിടെ? അയാൾക് എന്തു പറ്റി? അത് കൂടി അറിയണ്ടേ?

  • @FunWithPachu
    @FunWithPachu Год назад +5

    Appo chudala muthu evide?

  • @sudhaanil1037
    @sudhaanil1037 Год назад +2

    എടോ...അയാൾക്ക് ഒരു വാലു ഉണ്ടല്ലോ... എന്തോന്നാ.... പിള്ള എന്നോ..നായർ...എന്നോ.....
    ജനർദ്ധനൻ...ജനാർദ്ദനൻ...എന്നുപറയാതെ...അയാള്കേട്ടാൽ...........ettekkilla 😄

  • @stanlypaul17
    @stanlypaul17 6 месяцев назад +1

    It is clear that no police dog came in the scene, so local police wanted to save this noble caste person.

  • @anianiarnd8325
    @anianiarnd8325 3 месяца назад +1

    👍👍❤️💚❤️💚😢😢😢😭😭😭😭

  • @vasanthamhandmades998
    @vasanthamhandmades998 Год назад

    Good presentation

  • @binuj8823
    @binuj8823 Год назад +7

    ആ പഴയ വീടിൻ്റെ ഫോട്ടോ കൂടി ഒന്നു കാണിച്ചെങ്കിൽ കൊള്ളാമായിരുന്നു

  • @leenajohn18
    @leenajohn18 Год назад +10

    ഇത്രയും നാൾ പോലീസ് നെ വട്ടം ചുറ്റിച്ചതിന് കൂടുതൽ ശിക്ഷ കൊടുക്കണം.ആദ്യം തന്നെ മുടി കിട്ടിയ സ്ഥിതിക്ക് അന്നേരം തന്നെ ഭർത്താവിനെ കൂടി നിക്കണ്ടായിരുന്നോ.പോലീസും ബുദ്ധിയില്ലാത പെരുമാറി

  • @alexusha2329
    @alexusha2329 Год назад +11

    Why create drama? Explain cheythal mathiyallo

  • @tvoommen4688
    @tvoommen4688 Год назад +5

    Possible : 17 years ago, the husband had bribed police. He had to sell his land for this.

  • @sureshkumarad1887
    @sureshkumarad1887 Год назад +2

    രമാദേവി യുടെ കൈയ്യിൽ മുടി ഉണ്ടായിരുന്നിട്ടുകൂടി. 17വർഷംവേണ്ടിവന്നു കേസ് തെളിയാൻ..... കേരള പോലീസ് സൂപ്പർ😂😂😂😂

  • @KrishnaKrishna-vj3yt
    @KrishnaKrishna-vj3yt Год назад +1

    ഒരു കൊല പാതകം തെളിയിക്കാൻ 17വർഷം വേണ്ടി വന്നു. കൊല പാതകി കപ്പലിൽ തന്നെ. പക്ഷേ കൊലപാതകിയെ സംരക്ഷിക്കുവായിരുന്നു ഇത്ര വർഷം. അസുത്രി ക കൊലപാതകം. ഒരു കാര്യം എടുത്തു പറയേണ്ടതുണ്ട്. ഈ അരും കൊല നടക്കുമ്പോൾ ആദ്യമേ പോലീസിനെ ആണ് വിവരം അറിയിക്കേണ്ടത് . ഈ കേസ് രാഷ്ട്രിയ കാർ ഒതുക്കി വെക്കുക ആയിരുന്നു ഈ 17വർഷം.. നല്ല ചേച്ചി ആയിരുന്നു. കൊല്ലാതെ വിടാമായിരുന്നു.. സ്വന്തം ഭർത്താവ് ഭാര്യയെ കൊന്നിട്ട് സ്വന്തക്കരെ ആണ് ആദ്യം വിളിച്ചു പറഞ്ഞതെ. അതു തെറ്റാണ്. കുറ്റം ചെയ്തവൻ ശിക്ഷ അനുഭവിക്കണം.. തമിഴൻ നിരപരാധി ആണ്. അങ്ങനെ ഒരു തമിഴൻ ഇല്ല 🙏

  • @jencymathews6447
    @jencymathews6447 Год назад +8

    സമ്മതിച്ചു റിപ്പോർട്ടറെ 😅

  • @samuelrajan4399
    @samuelrajan4399 Год назад +11

    It is incomplete with out telling the reason why he killed his wife.

    • @rafequetbava
      @rafequetbava Год назад +2

      If you are asking for motive in this case; it is mutual indifference between the couple. Secondly he might have doubts.about the moral of his wife. This too the police could have verified with neighbpurs. Blood stains on the killer's dress would have been another evidence which the police missed.the personalities of husband & wife would have been another possibility. The husbands nature seems to be introvert. Yet another point to consider in this case. No psychological investigation found done.

    • @kavyamurali3479
      @kavyamurali3479 Год назад +3

      സംശയരോഗം

  • @rajansudararaj4361
    @rajansudararaj4361 Год назад +4

    For what she was killed

    • @joykm5005
      @joykm5005 Год назад

      He doubted his wife as per news report, thought his wife have affair with muthu.

  • @mnsarasamma3154
    @mnsarasamma3154 Год назад +2

    ആ പറമ്പിന്റെ ഏതെങ്കിലും മൂലയിൽ ചുടലമുത്തുവും കാണും.

  • @Ani-tz9nc
    @Ani-tz9nc 7 месяцев назад +1

    ഇത്രയും വലിച്ച് നീട്ടി .. പറയാൻ വേണം ഒരു കഴിവ്

  • @sumathygopalakrishnan7387
    @sumathygopalakrishnan7387 Год назад +1

    He says as he saw everything

  • @anithakabeer1460
    @anithakabeer1460 Год назад +3

    നമ്മൾ salary കൊടുക്കുന്ന police 😂

  • @Timetotravel405
    @Timetotravel405 Год назад +1

    Forensic reports nu vendi body nannayi assessment cheythilla..cheythirunnu enkil DNA test cheythu nerathe pidikkamayirunnu..athoru veezhcha alle?chora varnnu poykkondiruppol alle ellavrem vilichu ariyikkunnathu avidem samsyam cheyyamayirunnu..ayudham kandu kittiyilla enkil kinattil adhyam oru parisodhana cheyyendathalle..tamizhante bharye enthu kondu nerathe chodiym cheythilla..mothathil alassamaya aneshanam..athanu late ayathennu thonunnu

  • @josephk.p5866
    @josephk.p5866 Год назад

    സത്യം ഒരുനാൽ മറ നീക്കി പുറത്തു വരും

  • @perakampunna9009
    @perakampunna9009 Год назад +1

    ഞാൻ ഇപ്പൊ ആരായി ചുടല മുത്തു എന്തിനു മുങ്ങി എത്ര കിട്ടി അതിനും കണക്കു വേണ്ടേ 🤨🤨

  • @Swad143
    @Swad143 7 месяцев назад

    വിരഹാർദ്ര രജനിയെ
    തിരിഞ്ഞൊന്നു നോക്കിടാതെ
    ഉഷസ്സിന്റെ കൈ പിടിച്ചകലുന്ന
    സൂര്യന്റെ മിഴികളിൽ
    നോക്കിയിരിക്കുമ്പോൾ
    എൻമനം ഏതോ നിഗൂഢ
    പ്രണയത്തിനോർമ്മയാൽ
    ചാരു നിറം പൂശി പുഞ്ചിരിച്ചു
    ഏകാന്തമായൊരാ വീഥിയിൽ
    വാസരസ്വപ്നവുമായി വന്ന
    നിന്റെ കിനാക്കളിൽഎത്തുവാൻ
    എത്രകാതങ്ങൾ താണ്ടണം ഞാൻ
    എന്റെ ആത്മ രാഗങ്ങൾ
    പൂവിട്ടു വിടർത്തുവാൻ
    Sandhya

  • @sreekumarsk6070
    @sreekumarsk6070 Год назад +1

    ക്യാമറമാൻ റിപ്പോർട്ടറുടെ മുഖത്തിന് പകരം ബാക്കി ഭാഗങ്ങൾ കാണിക്കുന്നു😂.

  • @ragiabilash8414
    @ragiabilash8414 8 месяцев назад +1

    റിപ്പോർട്ടരുടെ അവതരണം വല്ലാതെ ബോറടിക്കുന്നു

  • @anuneenu4040
    @anuneenu4040 Год назад +1

    എന്താണ് കാരണം

  • @SunShine-wu1eo
    @SunShine-wu1eo Год назад +7

    Any crime any body do God will bring justice . You can hide but God will bring truth .you can't escape from justice .he is old God bring him justice .

    • @jyothithomas1320
      @jyothithomas1320 Год назад +1

      How god give justice to victims. Can you explain

    • @SHARATHKRISHNAN1234
      @SHARATHKRISHNAN1234 Год назад

      @@jyothithomas1320 haha lol...😂😂. Good question

    • @PJ-wq6pc
      @PJ-wq6pc Год назад

      Was god sleeping when this murder happened 🙄

    • @m.krishnanunni
      @m.krishnanunni Год назад

      ​@@PJ-wq6pcGod don't have any role here when people kill because of their needs, greed or anger.

  • @jo-js2tc
    @jo-js2tc 7 месяцев назад

    To have led a respectable live in high position in the society & to end up in prison in the old age! What an irony of fate! 🤦🤦🤦

  • @prasanthpanicker5588
    @prasanthpanicker5588 7 месяцев назад

    This case was definitely sabotaged by the police at that time to protect the culprit. 😮😊

  • @leelaunni7123
    @leelaunni7123 Год назад +3

    ചെവിയിൽ വണ്ട് മൂളുന്നപോലെ.....

  • @rafeeknilambur1716
    @rafeeknilambur1716 6 месяцев назад

    ഒറ്റ ദിവസം കൊണ്ടു തെളിയിക്കാൻ കഴിയുമായിരുന്ന കേസ് 17 വർഷം കഴിഞ്ഞപ്പോൾ ആണ് പോലീസ് serious ആയിട്ട് എടുത്തത്

  • @Akhilakhil-dt3vd
    @Akhilakhil-dt3vd Год назад +6

    Vayasayappol appuppanu bododhayam vann policeil vilichu paranju njan aanu avale konnath..... Pinne bakki story' police set aaakki........ Hair DNA 🧬