പഴുതടച്ച് നീങ്ങി ബിലാൽ; പിടിവള്ളിയായ കാർ; ഞെട്ടിച്ച് താഴത്തങ്ങാടി കൊലപാതകം | Crime Story

Поделиться
HTML-код
  • Опубликовано: 6 июн 2020
  • Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS : apps.apple.com/us/app/manoram...
    Android : play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 158

  • @yourechannel6455
    @yourechannel6455 4 года назад +60

    എന്തായാലും ഗവർമെന്റിന് ജയിലിൽ നല്ല പാചക കാരനെ കിട്ടി ഇനി ഒന്നു കൂടെ തടിച്ച് കൊഴുക്കും

  • @sinanparatty6805
    @sinanparatty6805 4 года назад +55

    ഇവൻ ബിലാലല്ല,,,,, ഇവനാണ് ബലാൽ

  • @zarahmehr1536
    @zarahmehr1536 4 года назад +16

    അതെ . ആറ്‍റെയും കണ്ണടച്ചു വിശ്വസിക്കരുത് 👍👍👍👍

  • @Little-wh2mc
    @Little-wh2mc 4 года назад +11

    എല്ലാ രക്ഷിതാക്കമാതാപിതാക്കൾക്കും ഇതൊരു പാഠമാണ്. കുട്ടികളെ അകറ്റി നിർത്താതെ സ്നേഹത്തോടെ അവരെ കൂടെ കൂട്ടിയാൽ കുറെയൊക്കെ പ്രശ്നങ്ങൾ പരിഹരിക്കാം. സ്വന്തം സ്ഥാപനത്തിൽ ആയാലും അവർ അദ്ധ്വാനിച്ചതിന് കൂലി കൊടുക്കണം. എന്തെങ്കിലും പ്രശ്നം വന്നാൽ അവർ മാതാപിതാക്കളുടെ അടുത്ത് വന്നു പറയാൻ മടിക്കരുത്. ഒരിക്കലും മാതാപിതാക്കളെക്കാൾ സ്നേഹം മറ്റുള്ളവരിൽ നിന്നും ആവരുത്.

  • @madackal250
    @madackal250 4 года назад +59

    It's not necessary to have a noisy background music

    • @AbdulRazak-bb1ol
      @AbdulRazak-bb1ol 4 года назад +1

      Hi

    • @adminabu
      @adminabu 4 года назад +2

      This is indian style. Yeah.we just hate it

    • @zammilbasheer6512
      @zammilbasheer6512 4 года назад +1

      That's intimidates some,, stay cool.. maximum cinematic presentation on a real event.. That's it..

    • @eemauyau
      @eemauyau 4 года назад

      yes. disturbing.

    • @ansari_kabeer
      @ansari_kabeer 4 года назад

      Yes true, we are not watching a movie,

  • @sadhakkathullapk58
    @sadhakkathullapk58 4 года назад +73

    അവനെ മാനസിക രോഗി ആക്കി വിടല്ലേ ഇവൻ പണത്തിന് വേണ്ടി ചെയ്തതാണ്

  • @user-gb6ry3sh7t
    @user-gb6ry3sh7t 4 года назад +37

    മനസികരോഗത്തിന്റെ മറവിൽ, അവൻ രക്ഷപെടാൻ പാടില്ല.

  • @viewpoint9953
    @viewpoint9953 4 года назад +33

    ശ്രീകുമാർ സാറിനും ടീമിനും.. ആയിരമായിരം ബിഗ് സല്യൂട്.. 💐💐💐💐💐🌷🌹🌹🌷🇮🇳🇮🇳🇮🇳🙏🙏

  • @viewpoint9953
    @viewpoint9953 4 года назад +9

    നല്ല വിദ്യാഭ്യാസം 3-ആം ക്ലാസും.. ഗുസ്തിയും.. 🙊

  • @riyavlog6191
    @riyavlog6191 4 года назад +9

    ജയിലിൽ പാചകക്കാരൻ്റെ ഒഴിവുണ്ടെന്നു കേട്ടിട്ടുചെയ്തതാണ്.

  • @mariyammaliyakkal9719
    @mariyammaliyakkal9719 4 года назад +38

    മാനസികം ആണെങ്കിലും അല്ലെങ്കിലും ശിക്ഷ ലഭിയ്ക്കണം.
    Bjp ABVP ആയാല്‍ ശിക്ഷ ഇല്ല മനോരോഗിയാകും മനോരമയടക്കം

    • @BeingHuman-kx4gh
      @BeingHuman-kx4gh Год назад

      ഓഹോ.. നിങ്ങടെ അറിവിൽ എത്ര cpm, കോൺഗ്രസ്സ്ക്കാർ കള്ള കേസ് ഇൽ കിടക്കുന്നു ജയിലിൽ? ഒരു പാർട്ടിയോട് എതിർപ്പുണ്ടെന്ന് കരുതി വായിൽ വരുന്നത് വിളിച്ചു കൂവരുത്.

  • @ichimon2810
    @ichimon2810 4 года назад +6

    2 പെരുന്നാളിന് വെട്ടാൻ ഉള്ള ഇറച്ചി ഉണ്ടല്ലോടാ പോത്തേ നീ. വല്ല ജോലിയും ചെയ്ത് ജീവിച്ചു കൂടേ.
    ഇവനെയൊക്കെ shoot at site.......
    അല്ലാതെ കൊണ്ടുപോയി ബിരിയാണി കൊടുക്കരുത്.

  • @ib3336
    @ib3336 4 года назад +11

    അവനിൽ നന്മയുടെ അംശം ഉണ്. വീട്ടുകാർ അവനെ മനസിലാക്കി വേണ്ട കാര്യങ്ങൾ.ചെയ്തു കൊടുത്തിട്ടില്ല. മകൻ വളർന്നു, ചെലവേറും
    സ്വന്തം ഷോപ്പിൽ മകനെ നിർത്തുമ്പോൾ മകന് ഒരു സാലറി കൊടുത്തിരുന്നെങ്കിൽ, അവൻ ജോലി തേടി പലപ്പോഴും പലയിടത്തും പോകില്ലയിരുന്നു...അവനെ കുറ്റവാളി ആക്കിയതിൽ ഉപ്പയ്‌ക്ക് നല്ല പങ്കുണ്ട്.. മകനു മൊബൈൽ റീച്ചാർജ് മുതൽ പല ചെലവുകളും ഉണ്ടാകുമല്ലോ.അറിഞ്ഞു കൊടുക്കനമായിരുന്നു..മക്കൾ വലുതാകുമ്പോൾ സുഹൃത്തുക്കളെ പോലെ ആകണം രക്ഷിതാക്കൾ.

    • @shifana800
      @shifana800 4 года назад

      But avande uppade interviw yil inganeyallallo parayunn

    • @ib3336
      @ib3336 4 года назад +1

      @@shifana800 correct. ഉപ്പ പറയുന്നത് പോലെ അല്ല ല്ലോ..പോലിസിന്റെ അന്വേഷണത്തിൽ പുറത്ത് വന്ന കാര്യങ്ങൾ.. പൊലീസിന്റെ വിശദീകരണത്തിൽ.നിന്ന് നമ്മുക്ക് അവനിലെ ഒരു അനാഥത്വം നിറഞ്ഞ ഒരു ആർക്കും വേണ്ടാതെ വളർന്ന ഒരു അവസ്‌ഥയെ മനസ്സിലാക്കാനാകും

  • @abdulhadi.n2497
    @abdulhadi.n2497 2 года назад +1

    😢😢

  • @setknowledge2495
    @setknowledge2495 4 года назад

    👏👏👏👏👏

  • @anianiarnd8325
    @anianiarnd8325 17 дней назад +1

    ♥️♥️

  • @mango3791
    @mango3791 4 года назад +12

    ഇവന് 23 വയസ്സോ..?കണ്ടാൽ മുപ്പതിനു മേലെ പ്രായമുണ്ട്...

  • @shafeekm4759
    @shafeekm4759 4 года назад +2

    അച്ഛൻ പുലി❣

  • @sanjumathew6628
    @sanjumathew6628 4 года назад +3

    Appanum kidu

  • @gafoorkt6222
    @gafoorkt6222 4 года назад +30

    കേരള പോലീസിന് അഭിനന്ദനങ്ങൾ

  • @koyamasahalla.alhamdulilla847
    @koyamasahalla.alhamdulilla847 2 года назад +1

    ആസാമിൽ കാമുകി ഉള്ള മാനസികരോഗി നല്ല രസം. മാനസികരോഗി എന്ന് പറഞ്ഞിട്ട് അദ്ദേഹത്തെ രക്ഷപ്പെടുത്തിയിട്ടുണ്ട് കുടുംബത്തിൽ ഇനി എത്രപേർക്ക് ചാവണം. ഇവൻ മാനസികരോഗി അല്ല മനുഷ്യത്വം ലേശം പോലും തൊട്ടുതീണ്ടാത്ത അവനാണ്. മറ്റു ജനങ്ങളുടെ ജീവനുതന്നെ ഇതുപോലെ A ആളുകൾ ഭീഷണിയാണ്

  • @niyasniyas1770
    @niyasniyas1770 2 месяца назад

    ബിലാൽ സബ് ജയിലിൽ സെന്റർ ജയിലിൽ മാസ്റ്റർ കുക്ക് ആകും ബിലാൽ ബായ്‌ കൊച്ചി പഴയ കൊച്ചി അല്ലാ എന്ന് അറിയാം ബിലാൽ പഴയ ബലാൽ തന്നെ സർക്കാർ നും ജനങ്ങൾ ക്കും നഷ്ടം എത്ര വർഷം അവൻ ജയിലിൽ കിടക്കുന്നോ അത്രയും വർഷം ആട് ബീഫ് ചിക്കൻ മീൻ ഒക്കെ അടിച്ചു കിടക്കും സൈക്കോ ബിലാൽ

  • @shoukkathpsali3688
    @shoukkathpsali3688 4 года назад +3

    Balal

  • @nishadgulfnishadgulf8298
    @nishadgulfnishadgulf8298 4 года назад +2

    ബിലാൽ....... , ഒരു കുഴി അതാ കണക്ക്...

  • @mullashabeer4575
    @mullashabeer4575 4 года назад +5

    Bilal Mansika Rogiyanennu Tharapichu paranjittilla Adhehathinde Pidhav..avan veetl Edakoke vazhku udakkarundu Ennu
    Parayarundu..veedu vittu pokumennum...pinne mansika Rogyennal Roadiluoodu pichum peyum Paranju Nadakunvan mathramalla...pala Karanagalkondum...Manasinu Pirimurukkam varunnadhum mansikamanu.....
    Mansika Rogy Ennu Parnju..avnde Pidhavu Avane Rakshapeduthanumonnumalla..Agane paranjadh.....Thudakkam Thanne Ayalu Paranjille...Avane Rakshapeduthan Ayal pokilannu...Avane Thooki konnote..Ennu
    Ayalu paranja Aa..vaku mathram (Thookikollate)Adhu Mathram Endhe Reportere Ningalu gore goram Parayathu...
    Makkalu Cheyunna kuttathinu Madha,Pidhakelndu Pizhachu....Maadhyama Darmam Nalladha...pakshe...
    Adhu Onnineyum Thakarkunadavarudh....Thakarnirikunna pidhavinde Arikil camera kondunu..Avrodu chodyke....Eganeyanu makan kolayali Aayadh.....kashttam...Ayalano?kollan vittadh....

  • @rafeekrafeek1373
    @rafeekrafeek1373 4 года назад +1

    Sathyam areyum viswasikkaruth eppozhum karuthierikkanam

  • @manikkanmanikkan3941
    @manikkanmanikkan3941 Год назад

    😊

  • @sihadkk3490
    @sihadkk3490 4 года назад +4

    ജോസഫ് എന്നെ സിനിമ മോഡൽ

  • @ashirshahal7213
    @ashirshahal7213 4 года назад +7

    Bgm onnu oyivaakkooo

  • @ilyasgolden7429
    @ilyasgolden7429 4 года назад +1

    അവന് ബുദ്ദി കൂടുതലാണ്

  • @nabeelahamed8249
    @nabeelahamed8249 4 года назад +3

    Registered vandiyude video itt kalikklada

  • @clearthings9282
    @clearthings9282 4 года назад +5

    Ee dis like adichavanmaar, bilalinte aniyanmaaraanu, ivanmaareyum pokkanammmm, samooohathinapathaanu ivanmaar...

  • @santhoshv7575
    @santhoshv7575 4 года назад +1

    ദിവ്യ ജോൺ എന്ന കന്യാസ്ത്രീ യുടെ മരണം ഇതുപോലെ "പഴുതടച്ചു് "
    അന്വേഷികമോ ?

  • @nooraali4499
    @nooraali4499 4 года назад +2

    He is not psychological pts he is very clever dont listen to him if he know to cook he is smart how he know they have money and gold he need money he killed them police smart

  • @aishuaisha5208
    @aishuaisha5208 4 года назад +1

    23 വയസോ??

  • @sahlapi7690
    @sahlapi7690 4 года назад +6

    ഇവൻ സംഗി ഭികരെന് അണ്

    • @gn8036
      @gn8036 4 года назад +1

      antay vappayada sangi nayintay monay.

    • @AbhiAbhi-rs9gq
      @AbhiAbhi-rs9gq 4 года назад

      Ethilum vann vargiyatha parayunna chetta

    • @Creator0991
      @Creator0991 4 года назад +2

      Nee sangi anu negative impact undaakkan peru maari vannirikka naaaari sangi

  • @zainulabidh2163
    @zainulabidh2163 4 года назад +17

    അച്ചൻ പുലി

  • @naseemanaseema5865
    @naseemanaseema5865 4 года назад +1

    Jo

  • @raheemadhur6637
    @raheemadhur6637 4 года назад +2

    Maanasika rogiyayirikkilla sankiyallallo

  • @hariskasiyakath6790
    @hariskasiyakath6790 2 года назад

    എന്തിനാടോ bgm കുത്തികയറ്റി വെറുപ്പിക്കുന്നത്

  • @viewpoint9953
    @viewpoint9953 4 года назад +4

    ആസാം കാരി വിളിക്കുമ്പോൾ.. താങ്കൾ വിളിക്കുന്ന ആൾ ഇപ്പോൾ ജയിലിൽ ആണ് എന്നായിരിക്കും മറുപടി.. ap ka dosth abhi jail ka andhar hai.. bees (20) sal ke bath dubera call karo.. 🤭🤭

  • @basheermuhammedgju3285
    @basheermuhammedgju3285 4 года назад +1

    polisinu pani padikkan ulla body und♌️😀😀😀

  • @TheOne-nh2di
    @TheOne-nh2di 2 года назад

    Konn kalayedo e….ne

  • @noushadbabu8806
    @noushadbabu8806 4 года назад +9

    ഒരു ഇരുപത് വയസ്സ് ഒക്കെ കഴിഞ്ഞാൽ പിന്നെ വീട്ടിലെ ചോറും കറിയും മാത്രം മതിയാകില്ല. അവർ ജോലി ചെയ്യന്നുണ്ടെങ്കിൽ ഒരു നിശ്ചിത ശമ്പളം കൂടെ കൊടുക്കുക.. അല്ലെങ്കിൽ അവർക്ക് മാനസിക വൈകല്യങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ട്.. ഒരു പരിധി വരെ ബിലാലിന്റെ പിതാവിന്റെ മക്കളോട് ഉള്ള കർക്കശ നിലപാട് ഒരു ക്രിമിലനെ സൃഷ്ടിച്ചു

  • @saidafaisal6792
    @saidafaisal6792 4 года назад +1

    Evanu Kollam karante Oru taste undu

  • @nizarshamlinizarshamli286
    @nizarshamlinizarshamli286 4 года назад +1

    അവനെ thookikollanam

    • @nizarshamlinizarshamli286
      @nizarshamlinizarshamli286 4 года назад

      പെട്ടന്ന് കൊല്ലരുത് പകുതി ayikollanam

  • @shifana800
    @shifana800 4 года назад +3

    Ivanum kamugiyo enthalle

  • @bintakuruvila2059
    @bintakuruvila2059 Год назад

    ഹായ്യ്അഭിലാഷ്❤

  • @user-og6cx3jo8m
    @user-og6cx3jo8m 2 года назад

    0

  • @123rafeeque2
    @123rafeeque2 4 года назад +4

    Thookkikollan valla vakulpum undo

    • @yourechannel6455
      @yourechannel6455 4 года назад

      വല്ല വാഴ കൊല തൂക്കിലേറ്റാനാണൊ ചോദിക്കുന്നത്

    • @beeenjockes1924
      @beeenjockes1924 3 года назад

      പോടാ nari

  • @niyasniyas1770
    @niyasniyas1770 Год назад

    ജയിലിൽ ബിലാൽ കുക്ക് ആയി തുടരും

  • @MuhammedAli-mr1hz
    @MuhammedAli-mr1hz 11 месяцев назад

    അദ്വ നിക്കാദ്യ, തെന്നെ തി ന്ന തടിയാണ്, പോ ത്തി ന്

  • @muhammadriyas3178
    @muhammadriyas3178 4 года назад +1

    Ivane kollanam

  • @ibrahimneziya3670
    @ibrahimneziya3670 4 года назад

    bere yum murdar cheyyudutt undangum

  • @nebinjos9981
    @nebinjos9981 4 года назад

    Bgm kuraku

  • @ashrafilayamattil4106
    @ashrafilayamattil4106 4 года назад +3

    മനസികരോഗികൾ.കൊലചെയ്യാറില്ല,.അറിയാവുന്നവർ.അടുപ്പിയ്ക്കാറുമില്ല.സോയാബോധമുള്ളവർ.കുറ്റവാളിയായാൽ.മനസികരോഗിയായി.വരാറുണ്ട്.ഈകേസ്.തള്ളിപോവാൻപാടില്ല.അവന്റെഅച്ഛൻനൈസ്ആയിഊരാൻനോക്കുകയാണ്.വിടരുതൊന്നിനെയും.ഇഞ്ചിഞ്ചായിക്കൊല്ലണം.നറിക്കൂട്ടങ്ങളെ.മാനസികരോഗി.ജോലിക്കുപോവാറില്ല..ആരുംഅടുപ്പിക്കത്തുമില്ല.തന്തകള്ളംപറയുന്നു.കേരളാപോലീസിനോടഅവന്റെഅഭിനയം.വിടരുത്ഒന്നിനെയും.തൂക്കിക്കൊല്ലണം.ഇവറ്റകളെ.

  • @sapereaudekpkishor4600
    @sapereaudekpkishor4600 2 года назад

    അള്ളാന്റെ ഖുദ്റത്

  • @m.c8180
    @m.c8180 4 года назад +6

    ഇത്രയും കൊല വാതകങ്ങൾ നടക്കുന്നത് നമ്മുടെ ഗവർമെന്റ് കളുടെ ഭാഗത്തു നിന്ന് വരുന്ന വീഴ്ചകൾആണ്
    എല്ലാ ഗവർമെന്റ്യും അവസ്ഥ യാണ്.....

  • @muhammedyousuf7560
    @muhammedyousuf7560 4 года назад +3

    Evanne kollannam athu pole thanne

  • @sandeep_nle
    @sandeep_nle 4 года назад +1

    ബെസ്റ്റ് കണ്ണാ ബെസ്റ്റ് ഊള പരിപാടി ആയിപ്പോയി ഇത് കണ്ട് അവർ പ്രത്യേകിച്ച് പണിയൊന്നും നിന്ന് ഡൗൺലോഡ് ചെയ്യാം

  • @shifana800
    @shifana800 4 года назад

    Rand perum marichule

  • @gopalakrishanan1267
    @gopalakrishanan1267 4 года назад

    E. Panniku. Klavi. Chaunatnu. Oru. Vttimalapannik.. EkallavalAryhythipannithafda.

  • @sanjumathew6628
    @sanjumathew6628 4 года назад +4

    Bappaaaa drama😀😁😁😁😁

  • @keraleeyam8165
    @keraleeyam8165 4 года назад +2

    Kokapathakikale srishtikkunnathu avarude parents karanamakunnu. Paniyedukkunnu kooliyilla vazhakku parayum. Angane avan mentally criminal ayi Mari avan pravarthikkukayum cheyyum

    • @sanjumathew6628
      @sanjumathew6628 4 года назад +2

      Ente ponnoo...enthoru thalladaaaaa. Bilalinu oru manasikavum ella. Budhi kuduthal anengile ulooo..thinu kozhuthathinte kazhap

  • @Johni-kg4vn
    @Johni-kg4vn 4 года назад +2

    Bgm parichayam ulathpole

  • @tmashraf5869
    @tmashraf5869 4 года назад +1

    Case thelinal shoot

  • @nazarthanniyoottil3753
    @nazarthanniyoottil3753 4 года назад +1

    Evan pakka sankiyan

  • @rasheedmoilakiriyathrashee8004
    @rasheedmoilakiriyathrashee8004 4 года назад

    Shoooot police

  • @nadirarafih5703
    @nadirarafih5703 4 года назад +2

    മാനസികരോഗി ബാപ്പാനെ ഫസ്റ്റ് പിടിച്ചു പൊട്ടിക്കി ഇത്രഎല്ലാം മകൻ ചെയിതു കൂട്ടിയിട്ടും അവനെ നായികരിക്കുന്നു