കൂട്ടുകാരനെ കൊന്ന കൊടുംചതി; മൃതദേഹം ഒളിപ്പിച്ചു; ചോര മണക്കുന്ന ക്രൂരത | Irshad Murder | Crime Story

Поделиться
HTML-код
  • Опубликовано: 2 янв 2021
  • Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS : apps.apple.com/us/app/manoram...
    Android : play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 115

  • @shinym1374
    @shinym1374 3 года назад +38

    ആരെയും വിഷ്വസികരുത്

  • @irfanbinmohammed7625
    @irfanbinmohammed7625 3 года назад +22

    പലനാൾ കള്ളൻ ഒരുനാൾ പിടിക്കപ്പെടും😠

  • @realhunderfishing1020
    @realhunderfishing1020 3 года назад +38

    ഇവര് തന്നെയായിരിക്കും ഇത്രയും വേസ്റ്റുകൾ അതിന്ടെ മേലെ ഇട്ടിട്ടുണ്ടാവുക

  • @snowdrops9962
    @snowdrops9962 3 года назад +45

    സ്വത്ത്‌, സ്ത്രീ, പണം, ലഹരി....🤼‍♂️🤸‍♀️

  • @renjith...7286
    @renjith...7286 3 года назад +48

    Aareyum over aayittu viswasikkathirikkuka..

    • @Sainikhil_kochi
      @Sainikhil_kochi 3 года назад +3

      Rule number one DON'T TRUST ANYBODY

    • @charlesmanu6570
      @charlesmanu6570 3 года назад +4

      Kootukareyum.swnthakareyum.aareyum viswasikkarthu eppol pani kitti enu chodichal mathi😊

    • @mohdmanaf5123
      @mohdmanaf5123 3 года назад +1

      Anganeyalla.. Nammakk nammal thanne undaavvullu

  • @coolbuddy5046
    @coolbuddy5046 3 года назад +36

    എന്റെ നാട്ടിലാണ് സംഭവം
    2020 ജൂൺ 11 കാണാതായതാണ് ഇർഷാദിനെ, പിന്നീട് ഒരു വിവരവുമില്ല,
    6 മാസങ്ങൾക്ക് ശേഷമാണ് പ്രതികളെ കുറിച്ച് വിവരം ലഭിക്കുന്നത്.

  • @anskcm7462
    @anskcm7462 3 года назад +6

    ഗാർഡിയൻ സിനിമ ഫുൾ എടുത്തല്ലോ,...

  • @kennelcutz1974
    @kennelcutz1974 3 года назад +7

    കിട്ടിക്കോളും ഇതിനുള്ളത്

  • @zafranvlogs7174
    @zafranvlogs7174 3 года назад +24

    പോലീസിന്റെ അനാസ്ഥയാണ് ഇത്രയും വൈകിച്ചത് ഇതൊരിക്കലും സർക്കാർ വച്ചുപൊറുപ്പിക്കരുത് 6 മാസക്കാലം ആ വീട്ടുകാരും ഇർഷാദിന്റെ ഉമ്മയും അനുഭവിച്ച മാനസിക സങ്കർഷങ്ങൾക്കും അതുപോലെ എത്ര രാവുകൾ ഉറങ്ങാതെ അവർ പകലാക്കിമാറ്റിയിട്ടുണ്ടാകും ഇതിനൊക്കെ ആ കുടുമ്പത്തോട് ആര് മറുപടിപറയും കൊലചെയ്യപ്പെട്ടതിന്ന് സമാനമാണ് അവർക്ക് കടന്നു പോയ ആറ് മാസക്കാലവും ദയവ് ചെയ്ത് ഇനിയെങ്കിലും പോലീസ് അനാസ്ഥ ഒഴിവാക്കുക പരാതികൾ കൊണ്ട് മേലുദ്യോഗസ്ഥരുടേയും മന്ത്രിമാരുടേയും അടുത്തേക്ക് പോകേണ്ട സാഹചര്യം ഇല്ലാതാക്കുക.

    • @Sshoukath
      @Sshoukath 3 года назад

      പിറ്റേന്ന് തന്നെ കാണാനില്ലെന്ന് പറഞ്ഞു കേസ് കൊടുത്തിരുന്നൂ... ആ പരാതിയിലടക്കം ഈ പ്രതികളുടെ ക്യാഷ്‌ഇടപാടിനെക്കുറിച്ചു ആരോപണമുണ്ടായിരുന്നൂ.. എന്നിട്ടും പോലീസ് കാര്യമായി അന്യേഷിച്ചില്ല. അന്വേഷിച്ചിരുന്നെങ്കിൽ ഇര്ശാദിന്ന് ജീവൻ നഷ്ടമായിരുന്നിരിക്കാം.. എന്നാലും ഈ ഒരു അവസ്‌ഥ ഉണ്ടാവുമായിരുന്നില്ല

  • @yadhukrishnanvv5893
    @yadhukrishnanvv5893 3 года назад +7

    Ennitt enthu nedi

  • @ft5ghfgtt502
    @ft5ghfgtt502 3 года назад +19

    അല്ലേലും പോലീസ് അങ്ങനെയാ സാദാരണകാരുടെ പരാതി എങ്കിൽ തണുപ്പൻ മട്ടാണ്
    മാളിൽ വെച്ചു ഏതോ ഒരു നടി നടന്നു പോകുമ്പോ അറിയാതെ കയ്യ് തട്ടിപോയതിൽ എന്തൊരു ഉത്സാഹം ആയിരുന്നു പൊലീസിനു ആ കേസ് അന്വേഷിക്കാൻ

    • @jannathulfirdouse1952
      @jannathulfirdouse1952 3 года назад

      Jolikkide JCB thatti oru perumpaampu marichathinte niyamavum police nadapadiyum nammalokke kandathaanu😬

  • @rasiyans268
    @rasiyans268 3 года назад +5

    Dislike adichathu prathikalude reletives

  • @vinods320
    @vinods320 2 года назад +6

    ഈ വീഡിയോ പോസ്റ്റ്‌ കണ്ടതിൽനിന്നും ഒരു സംശയം തോന്നുന്നു. കൊല്ലപ്പെട്ട വ്യക്തി ആളൊരു ശുദ്ധനായ വ്യക്തി ആയിരുന്നെന്നു തോന്നുന്നു.....
    അല്ലെങ്കിൽ പ്രതികളുടെ പ്രവർത്തികളെ കണ്ണടച്ചു വിശ്വസിക്കില്ലായിരുന്നു.

  • @shamilashazz5312
    @shamilashazz5312 3 года назад +7

    Oru jeevanu 5 laksham Roopayo????? Nanma ullla keralam

  • @naushadvk3498
    @naushadvk3498 3 года назад +11

    ഇതേ പോക്ക് പോകുക ആണെങ്കില്‍ കേരളത്തിലെ ജയിലുകള്‍ പോരാതെ വരും

  • @sadikebrahimebrahim
    @sadikebrahimebrahim 2 года назад +1

    🙏

  • @irfanbinmohammed7625
    @irfanbinmohammed7625 3 года назад +4

    😪😪

  • @asoorasalam1122
    @asoorasalam1122 3 года назад +3

    aarum aareyum viswasikkarud

  • @user-sz8tb8fz7w
    @user-sz8tb8fz7w 3 года назад +13

    ലെ ജീത്തു ജോസഫ് : അടുത്ത പടത്തിനു കഥ ആയി i am ത്രിൽഡ് 😁😁

  • @ummerkth972
    @ummerkth972 2 года назад +1

    ,
    Hi

  • @jaisaljaisu9643
    @jaisaljaisu9643 3 года назад +3

    Ivareyokke marichavante familyil ninnum oral thanne thirichu kollanam ennitt jayilil pokanam

  • @axiomservice
    @axiomservice 3 года назад +3

    Congrats to thiroor dysp suresh sir.
    Zeenath beevi chungom alpy

  • @yama.666
    @yama.666 2 года назад +3

    ഈ കൂറ്റ വാളികളെ മുഖം മൂടി ഇടുന്നത് അവർക്ക് വീണ്ടും കുട്റ്റ കൃത്യം ചെയ്യാൻ. സപ്പോർട്ട് ആണ്. ശിക്ഷ കഴിഞ്ഞ് ഇറങ്ങിയാൽ ആർക്കും പെട്ടന്ന് . തിരിച്ചറിയില്ല

  • @sainabamuhammed5219
    @sainabamuhammed5219 2 года назад +1

    Antha monum parayum a ntha friends antha changanu annu anthayalum purathupoyal thirichu varunnathuvara samadhanamilla

  • @trippyvibes5916
    @trippyvibes5916 3 года назад +2

    Sathyam etra moodi vachalum oru day purath varuka thanne cheyum 😓

  • @nandhuremanan7908
    @nandhuremanan7908 3 года назад +4

    😲 kai kaloke Ketty abhicharam vgud😴😴😴

  • @DavO_666
    @DavO_666 2 года назад +1

    Missing aayath aanu aanenkil anneshikatha ethra THAYOLICHA POLICE evide mathram ullu

  • @shl.707
    @shl.707 2 года назад +1

    Vigraham avan enthinaa ❓

  • @carlosejohn2343
    @carlosejohn2343 2 года назад +2

    പഞ്ചലോഹം അതി മോഹം

  • @littothomas7392
    @littothomas7392 2 года назад +1

    സൈജു കുരുപ്പിന്റ സിനിമ യുടെ. സിനുകൾ ആണ്.. ഇതിൽ കാണിക്കുന്നത് സിനിമ യുടെ പേര് മറന്നു poyii

  • @josekm607
    @josekm607 2 года назад +1

    നോ no പറഞ്ഞ വാക്കു കേട്ടു കള്ളം

  • @shahanazkoshani1153
    @shahanazkoshani1153 3 года назад +2

    😢😢😢

  • @RajeshKumar-jd6pn
    @RajeshKumar-jd6pn Год назад

    Police enth aswasam nanakedu athanu sathyam ...man missing case parathi koduthittum anweshikathe ...pinne minister nte utharavu venam case anwesikan ....sadha janatha policeil alland direct mukyamthrik parathi kodukkenda avastha....

  • @shahalaf1813
    @shahalaf1813 3 года назад +9

    Idh endhavum ennariyo guys.....ee kolapadhakam cheydhavar purath varum...sukich jeevikkum...kinattil waste ittavark adhilum valiya case ndavum....🤣🤣🤣...india🙄🙄🙄🙄

  • @mishabmishab704
    @mishabmishab704 3 года назад +4

    പോലീസിൻ്റെ അനാസ്ഥ

  • @rosasaji9384
    @rosasaji9384 3 года назад +2

    Athyagrahikal Ivanokke ethu lokathilanu jeevikkunnathu

  • @shabnashab4591
    @shabnashab4591 3 года назад +2

    Ettavum valiya shiksha?Keralathilo😏😏😏😪😪

  • @maryisaac3528
    @maryisaac3528 Год назад

    Enthoru bhayanakam.coudnt beleieve.throw them intolions den.

  • @quraanhadees4874
    @quraanhadees4874 2 года назад +2

    Police kaarey Ningal aathmaarthada kaanikkanam

  • @Niranjan-hm9no
    @Niranjan-hm9no 2 года назад +1

    Serial

  • @vishnupr3263
    @vishnupr3263 3 года назад +5

    Irshad mandan aano...

  • @malumalu8987
    @malumalu8987 3 года назад +1

    Vadha seksha thanne kodukanam aa dhushtanmaare

  • @sainabamuhammed5219
    @sainabamuhammed5219 2 года назад +1

    Anthinadamugam pothunnathu

  • @muneerm2930
    @muneerm2930 3 года назад +5

    ദൃശ്യം സിനിമയുടെ സ്വാധീനം ഈകൊലപാതകത്തിൽ ചെലുത്തിയിട്ടുണ്ട്

  • @yadhukrishnanvv5893
    @yadhukrishnanvv5893 3 года назад +25

    ദൈവത്തിന്റെ സ്വന്തം നാട്

  • @axiomservice
    @axiomservice 3 года назад +3

    Thendikal
    Engine sadichu

  • @rekhaa1574
    @rekhaa1574 3 года назад +4

    Irshad ithra mandano

  • @user-ey8rf6so5j
    @user-ey8rf6so5j 2 года назад +1

    Njagalde naatila

  • @abhijithy3405
    @abhijithy3405 2 года назад

    😡

  • @josekm607
    @josekm607 2 года назад

    Yeadu pangaloham കള്ളംപരാ നരെയ നോ vidallu????

  • @ebuebu2661
    @ebuebu2661 3 года назад +1

    Mandan enittum pinneyum panam kiduthu

  • @mhd3772
    @mhd3772 Год назад

    Ayaale njan neritt kandirunn 😑

  • @sajeelaafsal3406
    @sajeelaafsal3406 2 года назад

    ദുഷ്ടൻ മാർ

  • @sinduc2220
    @sinduc2220 3 года назад +12

    അത്യാർത്തി മൂലം പെട്ടെന്ന് വളഞ്ഞ വഴിയിൽ പണക്കാരൻ ആവാൻ വിഗ്രഹ മോഷണത്തിന് പോയിട്ടല്ലേ .. ഇത് മറ്റുള്ളവർക്ക് ഒരു പാഠമാകട്ടെ ..

    • @zaithoon_
      @zaithoon_ 3 года назад +4

      Ath kolapathakam nadathiya kodum criminal പറയുന്നതല്ലേ. വിശ്വസിക്കാനായില്ല വിഗ്രഹം ആണ്‌ ithin pinnil എന്ന്

    • @sirajtp6428
      @sirajtp6428 3 года назад +3

      Enn vech kollan Nilkkanoo.... 😐