ആവര്ത്തിക്കുന്ന ദുരഭിമാനക്കൊല; നോവായ് ഹരിതയുടെ കണ്ണീർ | Crime story
HTML-код
- Опубликовано: 26 дек 2020
- Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS : apps.apple.com/us/app/manoram...
Android : play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
ഇനി ഇത് നമ്മുടെ മണ്ണിൽ ആവർത്തിക്കരുത്. അതിനായി പ്രതികൾക്ക് വധശിക്ഷ മേടിച്ചു കൊടുക്കണം.
അതിന് ഇത് കേരളം ആണ് സൗദിഅറേബ്യഎല്ല
28 വർഷം കേസ് അന്വേഷിച്ചിട്ട് കുറ്റം തെളിഞ്ഞപ്പോൾ കൊടുത്തത് ജീവപര്യന്തം പിന്നെയാണ് ഇവറ്റകൾക്ക് വധശിക്ഷ കുറച്ച് കഴിഞ്ഞാൽ പുല്ലുപോലെ ഇറങ്ങി നടക്കും ചെറ്റകൾ
Dhyvamey, നീ ആ കുട്ടിയുടെ കരച്ചിൽ കാണുന്നില്ലേ, അതിന്റെ ജീവിതം പോയില്ലേ, എന്തിനീ ക്രൂരത, അവർ അങ്ങനെങ്കിലും ജീവിയ്ക്കില്ലാരുന്നോ,
ഈശ്വര ആ കുട്ടിയുടെ കരച്ചിൽ നീ കേൾക്കുന്നിലെ
പ്രസവിക്കുമ്പോൾ അമ്മയ്ക്കും,.... ഒരു കുറവും ഇല്ലാതെ പഠിപ്പിച്ചു വളർത്തുബോൾ പിതാവിനും സ്വപ്നങ്ങൾ ഉണ്ടാകും..... അത് മക്കളും ഒന്നോർക്കണേ...... ചങ്ക് പൊളിയുന്ന വേദന മനസിലാക്കാൻ അവർ ഒരു മാതാവും പിതാവും ആകണം...... അന്നേരം ഇതിലും ചങ്കുപൊട്ടി കരയും
കയ്യിൽ cash ഉണ്ടോ...police നമ്മുടെ വീട്ടിൽ അന്വേഷിച്ചു വരും....
സാംസ്കാരിക കേരളം...
ഉയർന്ന ജാതിക്കാരെ കണ്ടോളൂ. Huh. ഉയർന്നു നിന്നാൽ ഉയർന്ന ജാതി ആകുമോ.
😭😭
Iniyum nadakkum niyamam marathidatholam
I know this family and this girl. Very sad this uncle did this. Should have let her go if that is how much she respected her family. People talk like they know them personally. What you see is not the truth always. I totally agree that no one should harm others and that caste and religion should be no bar to love and marriage. 2 families completely destroyed. Please refrain from making comments when you are not fully aware of what the case is all about. Hope his family finds peace and this girl get a job and support his family.
😭😭😭😭😪😪😪😪
Pavam
Police ✋🤚 marikuvanalo😏
ഇത്രെയും വളർത്തിയ മാതാപിതാക്കൾക്ക് aa കുട്ടിയുടെ മനസും ഇഷ്ടവും അംഗീകരിക്കാൻ കഴിയാഞ്ഞത് എന്ത്കൊണ്ട്? ജാതി അല്ലാലോ മകളെ ഇത്രെയും നാൾ നോക്കി വളർത്തിയത് പിന്നെ എന്തിനു കല്യാണം എന്ന ഒന്നിന് മാത്രം ഇ ജാതിയും മതവും?? 🤷♀️.. വാക്കിന് നൂറുവട്ടം മക്കൾക്കു വേണ്ടി ജീവിക്കുന്നു എന്ന് പറഞ്ഞവർ തന്നെ മകളുടെ ജീവിതം ഇല്ലാതാക്കി
അഭിമാനം ഇപ്പൊ വാനോളം ഉയർന്നില്ലേ... ഇനി അളിയനും അളിയനും ജയിലിൽ ജീവപര്യന്തം സുഖിക്കാം..
ഉയർന്ന ജാതി എന്നും പറഞ്ഞ് നടന്നാൽ പോരാ, കുറച്ചു വിവരവും കൂടി വേണം 😏😏😠😠
21 vaysa vare nalla rithiyil valarthi jivithakalam motham karayan vittu aa chechiku eni ellam sankada peduthunnq ormmakal alle
Kalla naaaykall
6 വർഷം താൻ പ്രണയിച്ച വ്യക്തി നഷ്ടപ്പെട്ടപ്പോൾ ഇത്ര സങ്കടം ആ പെൺകുട്ടിക്ക് ഉണ്ടെങ്കിൽ 21 വർഷം താൻ വളർത്തിയ മകൾ നഷ്ടപ്പെടുമ്പോൾ ആ അച്ഛന് എത്ര വിഷമമുണ്ടാവും? അവരുടെ അച്ഛൻ ചെയ്ത പ്രവർത്തി ശരിയാണ് എന്നല്ല ഞാൻ പറയുന്നത്. കല്യാണ തലേദിവസം ഓടി പോവുക,തന്നെ ഇത്രകാലം വളർത്തിയ രക്ഷിതാക്കളെ ഉപേക്ഷിക്കുക? ഇതൊക്കെ ശരിയാണോ?താൻ ജനിക്കുവാൻ കാരണക്കാരായ, തന്നെ വളർത്തിയ മാതാപിതാക്കൾക്ക് ഇതാണോ മക്കൾ നൽകേണ്ടത്?താൻ ആരെയും പ്രണയിക്കില്ല എനിക്ക് വരാൻ പോകുന്ന പുരുഷനെ or (ഭാര്യയെ) മാത്രമേ ഞാൻ സ്നേഹിക്കു. എന്റെ ശരീര മനോ ബുദ്ധികൾ എനിക്ക് വരാൻ പോകുന്ന അദ്ദേഹത്തിനു സമർപ്പിച്ചിട്ടുള്ളതാണ്, അതുകൊണ്ട് ഞാൻ അശുദ്ധി ആകരുത്. ഇത്തരത്തിൽ ഓരോ വിദ്യാലയങ്ങളിലും വീടുകളിലും കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയാണെങ്കിൽ, ഇത്തരം സംഭവങ്ങൾ ഉണ്ടാകുമോ?🙏
Go and first check out the characters of parents like this especially Neenus father... because of that she loved Kevin... Here too we can easily understand that they are criminals.
താങ്കൾ പറഞ്ഞത് ഒരു ശരിയാണ്, മക്കൾ ആരെയും പ്രണയിച്ചുടാ.. ഒരുത്തന്റെ കൂടെ ഇറങ്ങി പൊയ്ക്കൂടാ.. ഒക്കെ പിന്നെ അച്ഛനും, അമ്മയും, സഹോദരനും കൊണ്ടുവരുന്ന ജാതി ബന്ധത്തിന് എന്താണ് പവിത്രത കണ്ടില്ലേ ഒരുത്തൻ നൂറ് പവനും, ഒരു ഏക്കറും, പത്ത് ലക്ഷത്തിന്റെ കാറും കൊടുത്തവന് ഇന്ന് ലോകത്തിന് മാതൃക കാണിച്ചു തന്നൂ.. അല്ലെ സുഹൃത്തേ 😇😠😀🙄
21 varsham valarthitt enthado kariyam aa mansu kanan pattillallo😏😏