ലഹരിയില്‍ ലാസറിന്‍റെ ജീവനെടുത്തു;മൃഗീയ കൊല; നടുക്കുന്ന ചിത്രം | Crime Story

Поделиться
HTML-код
  • Опубликовано: 7 авг 2021
  • Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS : apps.apple.com/us/app/manoram...
    Android : play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 60

  • @abdulrasheed-bo4me
    @abdulrasheed-bo4me 2 года назад +20

    എന്തിനാ ഇത്ര മ്യൂസിക് ന്യൂസുകൾ കാണുമ്പോൾ അരോചകമായി തോന്നുന്നു

  • @niyasksniyasks736
    @niyasksniyasks736 2 года назад +10

    വധ ശിക്ഷ കൊണ്ട് വരണം ഇന്ത്യയിൽ അപ്പോൾ ക്രൈം ക്രിമിനൽ കുറയും

  • @nilanilas502
    @nilanilas502 2 года назад +11

    ഒരു മനുഷ്യൻ കൊല്ലല്ലേ എന്ന് നിലവിളിച്ചു പറയുമ്പോൾ ഒരിറ്റു ദയ തോന്നാത്ത ഇവരൊക്കെ മനുഷ്യർ ആണോ

    • @arimbrajaleelvlog7
      @arimbrajaleelvlog7 2 года назад

      എന്ത പറയ്യ എല്ലാവരും കഞ്ചാവ് അല്ലെ

    • @joseph62944
      @joseph62944 2 года назад

      കൊല്ലാൻ തീരുമാനിച്ചവർ കൊല്ലുക തന്നെ ചെയ്യും. അല്ലെങ്കിൽ അന്ന് രക്ഷപെട്ട വ്യക്തി മൂലം പിന്നീട് കൂടുതൽ പ്രശ്നം ഉണ്ടാവാൻ സാധ്യത ഉണ്ട്. ദൈവം എല്ലാം കാണുന്നു കേൾക്കുന്നു അറിയുന്നു എന്നൊക്കെ മത ഗ്രന്ഥങ്ങളിൽ കൊട്ടിഘോഷിച്ചു പറയുന്നെങ്കിലും ആവശ്യ സമയത്തു ഇടപെടാൻ ഒരു ദൈവവും ഉണ്ടാവില്ല.

  • @joseph62944
    @joseph62944 2 года назад +7

    കുമ്പളങ്ങി ലാസ്സർ ആന്റണിയുടെ കൊലപാതക വിവരണത്തിൽ ചാനൽ കൾ എല്ലാം വ്യത്യസ്ത കാരണങ്ങൾ പറഞ്ഞുകൊണ്ട് ആളുകളെ വിഡ്ഢികൾ ആക്കുന്നു. 4 പ്രതികളിൽ രാഖി എന്ന സ്ത്രീയെ പോലീസ് ജീപ്പിൽ സ്റ്റേഷൻ ൽ കൊണ്ടുവരുന്നതോ ജീപ്പിൽ കൊണ്ടുപോവുന്നതോ ഒരു ചാനൽ കളും കാണിക്കുന്നില്ല. മറ്റു പ്രതികളെ എല്ലാം കാണിക്കുന്നു. എന്തുകൊണ്ട് ആണ് ഇവളുടെ ഫോട്ടോ മാത്രം കാണിക്കുന്നത്? അവൾ എന്താ പ്രത്യേക പരിഗണന ഉള്ള കുറ്റവാളി ആണോ? കൊല നടന്ന വീട്ടിലെ കുട്ടികളെ പറ്റിയും വയറു കീറിയപ്പോൾ ഉണ്ടായ രക്തത്തെ പറ്റിയും ഒരു ചാനലും പറയുന്നില്ല. പോസ്റ്റ്മോർട്ടം ഡോക്ടർ മാർ പോലും സർജിക്കൽ ബ്ലേഡ് കൊണ്ട് ഏറെ പാടുപെട്ടു കൊഴുപ്പ് പാളികൾ നീക്കി ബോഡിയുടെ വയറു കീറുമ്പോൾ, ഇവർ വീട്ടിലെ സാധാരണ കത്തികൊണ്ട് പെട്ടെന്ന് വയറു കീറി എന്നത് വിശ്വസനീയം അല്ല. മനക്കരുത്തുള്ള ഒരാൾക്ക് മാത്രമേ അത് ചെയ്യാനും കഴിയുകയുള്ളൂ. രാഖി ആണ് വയറു കീറാൻ പറഞ്ഞതെന്നും, സെൽവൻ ആണ് വയറു കീറാൻ പദ്ധതി ആവിഷ്‌ക്കരിച്ചതെന്നും ഒക്കെ പറഞ്ഞു ആളുകളെ കൺഫ്യൂഷൻ ആക്കുകയാണ് ചാനൽ കൾ ചെയ്യുന്നത്. കാണുന്നവർക്കു വണങ്ങാൻ വേണ്ടി ആണോ ഇവളുടെ ഫോട്ടോ മാത്രം കാണിക്കുന്നത്? സത്യത്തിൽ ഇവൾ ഇപ്പോൾ പോലീസ് കസ്റ്റഡിയിൽ ഉണ്ടോ? ആണായാലും പെണ്ണായാലും കുറ്റം കുറ്റം തന്നെ ആണ്. ആ സ്ത്രീയുടെ മക്കളോ വീട്ടുകാരോ അവൾക്ക് കിട്ടുന്ന ശിക്ഷയ്ക്ക് തടസ്സം ആവാൻ പാടുള്ളതല്ല. ഓരോരുത്തരുടെയും കുറ്റങ്ങൾക്ക് നല്ല വിധി വിധിക്കുകയും അർഹിക്കുന്ന ശിക്ഷകൾ എത്ര കാലം ആയാലും നൽകേണ്ടതാണ്.

  • @Shafeeqtirur11
    @Shafeeqtirur11 2 года назад +24

    മനുഷ്യന്റെ ബുദ്ധിയില്ലാതാക്കുന്ന ഈ ലഹരി നിരോധിച്ച് കൂടെ🌷ആളുകളെ കൊലക്ക് കൊടുത്തിട്ട് ഇങ്ങനെ വരുമാനം ഉണ്ടാക്കിട്ട് എന്ത് കാര്യം 🌷

  • @njanmalayali7932
    @njanmalayali7932 2 года назад +8

    ആ S I ചേട്ടൻ കൊള്ളാം... GOOD job S I bro 👌 keep it up.

  • @lihasa5581
    @lihasa5581 2 года назад +7

    ഇടയ്ക്കുള്ള പ്രഹസനം ഒഴുവാക്കിയാൽ നല്ല പരിപാടി.. 👌

  • @shameemshameem4327
    @shameemshameem4327 2 года назад

    Ithentha shot filim ano

  • @sarathpachan5753
    @sarathpachan5753 2 года назад

    If you plants to plants to plant.

  • @ayinuuu4824
    @ayinuuu4824 2 года назад +2

    Kallum nirodhikanam ..kanjav maathram nirodhicha pora🥴

  • @X2WAYB
    @X2WAYB 2 года назад +6

    വളെടുത്തവരെല്ലാം വാളാലെ ഒടുങ്ങും.... കൊന്നവരും ചത്തവനും...

    • @aneesh4394
      @aneesh4394 Год назад

      പുനരാവിഷ്കാരം എന്തിന്

  • @Goldenmak-rx8zn
    @Goldenmak-rx8zn 2 года назад +4

    പാവം പട്ടി ആ വീട്ടിൽ ഉള്ളതാണെന്ന് തോന്നുന്നു.. അതിനു ഫുടൊന്നും കിട്ടുന്നുണ്ടാവില്ല 😭

    • @joseph62944
      @joseph62944 2 года назад +3

      ആ പട്ടിയെ എന്റെ സുഹൃത്ത്‌ വീട്ടിൽ കൊണ്ടുപോയി വളർത്തുന്നുണ്ട്

  • @rijisanjith9196
    @rijisanjith9196 2 года назад

    Y

  • @FaiyazKhan-gy6kt
    @FaiyazKhan-gy6kt 2 года назад

    Kolak cheidal siksha final kola kodukanam

  • @renjurenjus2630
    @renjurenjus2630 2 года назад +1

    Pumole*purathuvannal*nattukar*thallikollanam

  • @niyasksniyasks736
    @niyasksniyasks736 2 года назад +13

    ഇങ്ങനെ പോയാൽ കേരള സർക്കാർ എല്ലാ ജില്ലയിലും സെൻട്രൽ ജയിൽ പണി യേണ്ടി വരും

  • @husnabinthsalam5973
    @husnabinthsalam5973 2 года назад +2

    നാശത്തിന്റെ തക്കോലാണ് ലഹരി

  • @arimbrajaleelvlog7
    @arimbrajaleelvlog7 2 года назад +4

    അള്ളാ അന്ന് ഒരു മഴ. എങ്ങന്നെ ഉണ്ട്

  • @muhammed2405
    @muhammed2405 2 года назад +3

    ദൃശ്യം സിനിമ മോഡൽ കൊലപാതകം.... നടൻ മോഹൻ ലാലും ഇതിൽ പ്രതിയാണ്......

    • @arimbrajaleelvlog7
      @arimbrajaleelvlog7 2 года назад +1

      ലോകത്ത് നടന്ന ആഹ്ത്ത് മഹത്യയും സിനിമയി നിന്ന് ഉണ്ടായതാണ്

    • @rahmanck9008
      @rahmanck9008 2 года назад

      Meena yum ester ooo

  • @gilroyalex9990
    @gilroyalex9990 Год назад

    Amazing, no need of weekly anymore

  • @rahmanck9008
    @rahmanck9008 2 года назад +1

    Music with body cutting 😁😁

  • @nileenamariasiby5064
    @nileenamariasiby5064 2 года назад

    😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡nine oke vetti keeri kollanam

  • @shinasp.n8628
    @shinasp.n8628 2 года назад

    Congrats palluruthy police

  • @njanmalayali7932
    @njanmalayali7932 2 года назад +3

    പുനരാവിഷ്കാരം ഭയങ്കര ബോറിങ് ആയി പോയി ചേട്ടാ

  • @annemary3723
    @annemary3723 2 года назад

    Hahaha

  • @renjurenjus2630
    @renjurenjus2630 2 года назад

    Ragi*evale*kanumbol*ariyam*oothum*koothum*anuyennu*kadutha*shiksha*kodukkanam

  • @njanmalayali7932
    @njanmalayali7932 2 года назад +1

    ലഹരി അന്വേഷിച്ചു പോകുന്നവരും ലഹരി ഉപയോഗിക്കുന്ന ആളുകളെ സുഹൃത്തുക്കളാക്കുകയും ചെയ്യുന്നവർ എല്ലാം ഇത് കാണുകയും ചിന്തിക്കുകയും ചെയ്ത് എങ്കിൽ...?

  • @MrRoshananto
    @MrRoshananto 2 года назад

    Ithil parayuna Sony thoongi marichathanu( Lazar nte Chetan) ath..agane thane aaano??...ayirikummo??

    • @joseph62944
      @joseph62944 2 года назад +2

      സോണി ഒരു പെണ്ണ് കേസിൽ പെട്ടതിന്റെ അപമാനത്താൽ തൂങ്ങിമരിച്ചു. സത്യത്തിൽ സോണി ആണ് ബിജുവിന്റെ കൈ തല്ലി ഒടിച്ചതു. സോണി മരിച്ചത് കൊണ്ട് ലാസർ നെ കൊന്നു.

    • @LisAbe
      @LisAbe 7 месяцев назад

      ​​@@joseph62944aa pennu Rakhi ippo jailil thanne alle?