ചോര പടര്‍ന്ന പ്രണയവും അരുംകൊലകളും; മാനസ വരെ നീളുന്ന കണ്ണീരുകള്‍ | Crime Story

Поделиться
HTML-код
  • Опубликовано: 4 окт 2024
  • Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS : apps.apple.com...
    Android : play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии •

  • @shabeebmuhammedc8811
    @shabeebmuhammedc8811 3 года назад +34

    പ്രണയം തകർന്ന ഞാൻ പ്രതികാരം ചെയ്തത് അവളെ കൊന്നിട്ടല്ല.. അവളെക്കാൾ നന്നായി ജീവിക്കുന്നു എന്ന് കാണിച്ചു കൊണ്ടാണ്☺️☺️

  • @shabeebmuhammedc8811
    @shabeebmuhammedc8811 3 года назад +27

    ഇവിടെ കുറച്ചു കാര്യങ്ങൾ പഠിക്കാനുണ്ട്..
    1-സ്നേഹം പിടിച്ചു വാങ്ങാൻ പറ്റില്ല
    2-പ്രണയം തകർന്നാൽ അത് അംഗീകരിക്കാൻ പഠിക്കണം
    3-പണത്തിനാണ് ഇന്നത്തെ കാലത്ത് വില
    4-പ്രണയിക്കുകയാണെങ്കിൽ ആത്മാർത്ഥമായി പ്രണയിക്കുക
    5-പ്രണയം ഒരാളുടെ മേലിലുള്ള അധികാരം അല്ല
    6-ആണായാലും പെണ്ണായാലും പ്രണയം തകർന്നാലും ഇല്ലെങ്കിലും 2ഉം അക്‌സെപ്റ്റ് ചെയ്യാൻ പഠിക്കുക..
    7-സ്വയം കൊല്ലാനും ചാവാനും ഇറങ്ങുന്ന ഒരാളെ തടുക്കാൻ ദൈവത്തിനല്ലാതെ മറ്റാർക്കും കഴിയില്ല

  • @kichuraj7611
    @kichuraj7611 3 года назад +8

    മാനസയ്ക്ക് ഒരായിരം ആദരാഞ്ജലികൾ 💐💔

  • @vishalsureshbabu7051
    @vishalsureshbabu7051 3 года назад +5

    പ്രണയം തകർന്ന ഞാൻ ഇപ്പോൾ എന്നെ വേണ്ടെന്നു വെച്ചവളേ അവളുടെ ഇഷ്ടപ്രകാരം ജീവിക്കാൻ വിട്ടിട്ട്, എന്നെ സ്നേഹിക്കുന്ന ഒരു പെണ്കുട്ടിയുമായി ജീവിക്കുന്നു. ഇപ്പോൾ രണ്ടര വയസ്സുള്ള മോനുണ്ട്.
    പക്വത, വിവേകം, തിരിച്ചറിവ് എന്നത് എല്ലാവർക്കും ഉണ്ടാകില്ല.

    • @Raiz48
      @Raiz48 3 года назад +1

      shoo enik vayya

  • @shabeebmuhammedc8811
    @shabeebmuhammedc8811 3 года назад +3

    ഒരു ബന്ധത്തിന്റെയും അവസാനം ജീവിതത്തിന്റെ അവസാനമല്ല,ഹൃദയം ബേദിക്കുന്ന ഏത് വേദനയും വേദനയായിരികം.. അനുഭവിക്കുന്നവർക് അത് നിസാരമായിരിക്കില്ല..
    പക്ഷെ മറ്റൊരാളുടെ അംഗീകാരമോ സ്വീകാര്യതയോ അല്ല നമ്മുടെ മൂല്യം തീരുമാനിക്കുന്നത് !🔥🔥👍👍

  • @shabeebmuhammedc8811
    @shabeebmuhammedc8811 3 года назад +9

    അവളെയും കൊന്ന് സ്വന്തം ജീവിതവും നശിപ്പിച്ചു..എന്നിട്ട് എന്ത് നേടി... സ്വന്തം കുടുംബത്തിനും നാട്ടുകാർക്കും ലോകത്തിനു മുന്നിൽ കൊലയാളി എന്ന പേരോ?
    ആ യുവതിയുടെ ജീവിതവും കളഞ്ഞു.. പ്രണയ നഷ്ടം എല്ലാവർക്കും സഹിക്കാൻ പറ്റിയെന്നു വരില്ല.. പക്ഷേ 32 വയസായ ഒരാളുടെ പക്വത കാണിച്ചിരുന്നെങ്കിൽ 2 ജീവനുകൾ നഷ്ടമാകില്ലായിരുന്നു...

  • @shabeebmuhammedc8811
    @shabeebmuhammedc8811 3 года назад +7

    യഥാർത്ഥ കാരണം പുറത്തു വരാതെ ആരെയും കുറ്റം പറയാനില്ല

  • @kiranrs6831
    @kiranrs6831 Год назад +3

    അവന്റെ കൈയ്യിലെ പണം മുഴുവൻ വാങ്ങി അവനെ തേച്ചു, അവൻ അതിന് പ്രതികാരം തീർത്തു

  • @nithinbalaram5185
    @nithinbalaram5185 3 года назад +10

    our channels crossing all limits . a tragedy for a family is showing again again for increasing Rating just like a melodrama .. shame on all the channels .. don’t know when a law will come to control this ..

  • @divyanandu
    @divyanandu 3 года назад +7

    മാധ്യമ കൊലയാളികൾ ഇറങ്ങിയല്ലോ. വിസ്മയ എല്ലാവരും മറന്നു. മാനസ ഉണ്ടല്ലോ ഇപ്പോൾ. ഈ comment ഇവിടെ പറയണം എന്ന് വിചാരിച്ച് തന്നെ വന്നതാണ്. വീഡിയോ കാണാൻ ഉദ്ദേശിക്കുന്നില്ല. നിങ്ങൾക്ക് views കിട്ടും. അത് മതിയല്ലോ. പിന്നെ ഇവിടെ വന്നിട്ടുള്ള ചില comments വായിച്ചാൽ തന്നെ മനസ്സിലാക്കാം ഇതുപോലുള്ള അതിക്രമങ്ങൾ ഇനിയും കേരളത്തിൽ ഉണ്ടാകും. സമ്പൂർണ സാക്ഷരത ആണല്ലോ 😏

  • @rajukundara3308
    @rajukundara3308 3 года назад +5

    ആ പ്രായത്തിൽ അങ്ങനെ പലതും തോന്നും.. പക്ഷെ അതു തലയ്ക്കു പിടിച്ചാൽ ഇതെല്ലാം നടക്കും..😒

  • @chrislee3739
    @chrislee3739 3 года назад +3

    When will people learn to accept breakup? Love your partner sincerely. If any of you think, you can't keep the relationship any longer, just break up. It will be painful and heartbreaking. It will take some time. But, learn to move on. I am a victim of break up. But, rather than killing the person you loved once, show them a life they will get jelous of.

  • @christukumariv6186
    @christukumariv6186 3 года назад +10

    മൈ ഗോഡ് എത്ര മാത്രം വേദന അനുഭവിച്ചു പയ്യൻ മാനസികമായി തകർന്നു കാണും നേരത്തെ മാതാപിതാക്കൾ അറിഞ്ഞു എങ്കിൽ ഒരു കൗൺസിലിംഗ് കൊടുത്തിരുനെകിൽ ഒന്നും കാണാൻ വയ്യ മൈ god

  • @vishnunandagopalenfilder4258
    @vishnunandagopalenfilder4258 3 года назад +1

    ഈ കാലത്ത് പ്രണയം കൂടെകേടക്കൾ മാത്രം അവരുത്.... ആവുനുണ്ട് ..കേദകാൻ കല്യാണം കഴിഞ്ഞ് etravenoo കേടക്കം . എല്ലാവരും പറയും verginity ഒക്കെ വെറുതേ ആണ്... അല്ല എല്ലാത്തിനും അതിൻ്റെതായ മൂല്യങ്ങൾ ഉണ്ട്.. എല്ലാം എല്ലാവരും മർറകുണ് .. നമ്മുകോ .. നമ്മുടെ veetilo alllalo...
    പ്രണയം സൗൃദവും എല്ലാം വേണം വേണ്ട രീതിയിൽ..

  • @reejeshkuttan9370
    @reejeshkuttan9370 3 года назад +1

    നിങ്ങൾ നിൽക്കുന്ന വഴികാളിലൂടെ രണ്ടുപേരും പൂ മാലയിട്ടു വന്നിരുന്നെങ്കിൽ എന്നു ആശിച്ചു പോയ നിമിഷം ഗോഡ് ബ്ലെസ് മരിച്ചവർക്കായി

  • @shabeebmuhammedc8811
    @shabeebmuhammedc8811 3 года назад +5

    സമൂഹത്തിൽ മാനസിക രോഗത്തിന് അടിമകൾ ആകുന്നവർ കൂടി കൊണ്ടിരിക്കുകയാണ്🙂🙂...തക്കതായ ചികിത്സ നൽകിയില്ലെങ്കിൽ ഇനിയും ഇതു പോലുള്ള ദുരന്തം ആവർത്തിക്കു

    • @shabeebmuhammedc8811
      @shabeebmuhammedc8811 3 года назад +1

      @Amal Jith ഇതൊരു ഓർമപ്പെടുത്തൽ ആണ്

  • @supersaiyan3704
    @supersaiyan3704 3 года назад

    Kashtam

  • @man-wh4wk
    @man-wh4wk 3 года назад +8

    പ്രണയം = മരണം

    • @chrislee3739
      @chrislee3739 3 года назад +2

      Guess you never had true love😅

  • @izainsworld7590
    @izainsworld7590 3 года назад +1

    🥺🥺🥺

  • @anianiarnd8325
    @anianiarnd8325 Год назад +1

    ❤️❤️💗💗🧡🧡💛💛😭😭😭😭

  • @muhammedkutty4212
    @muhammedkutty4212 3 года назад

    Mn

  • @ajaymathew3599
    @ajaymathew3599 3 года назад +3

    Nee Koo Naa Chaa 😐

  • @preethachandy5113
    @preethachandy5113 2 года назад +2

    She is a dentist not dr

  • @sijushashidharan1423
    @sijushashidharan1423 26 дней назад

    Kids are also involved in this shit. .
    My god

  • @shoibnezn8490
    @shoibnezn8490 3 года назад +7

    അവനത്രയും അവളെ സ്നേഹിച്ചിരുന്നു
    അവനെ തള്ളിപ്പറഞ്ഞത് അവനിക്ക് സഹിക്കാൻ പറ്റുന്നതിലും അപ്പുറമായിരുന്നു 😢😔

  • @Sujatha624
    @Sujatha624 2 года назад +5

    പെൺകുട്ടിയാണ് എല്ലാത്തിനും കാരണം പ്രേമിക്കുമ്പോൾ മുഴുവനായിട്ട് പ്രേമിക്കണം അല്ലെങ്കിൽ ഇതുപോലെ ചത്തുമലച്ചു കടക്കാം💔

  • @azharmohd1583
    @azharmohd1583 3 года назад +5

    Ningalude anuvadham illathe aarum ningale jeevithathilekk kadannu varilla .. manassiletilla .. kapada pranayam nadich aanine ooty kaashu thatti jeevikkamenn karuthunna pennkuttigalk ith oru paadamaan ningalayi ningalude paadayi .. angane jeevichal ningalk onnum sambhavikila .. thepp eni swapnangalil maathram .. ningal parayumbol snehikkanum ningal parayumbol ozinj theraanum ellarkum sadhikilla ..

  • @Canadianmalludiaries
    @Canadianmalludiaries Год назад

    Eee thendik thanne chathal poraarunno

  • @almasaficafeteria2022
    @almasaficafeteria2022 3 года назад

    🙄

    • @rahmanfasalu6394
      @rahmanfasalu6394 3 года назад +1

      Ragil not hero manasa not really hero but the real hero dead 💀

  • @rahmanfasalu6394
    @rahmanfasalu6394 3 года назад +1

    Ragil not hero manasa not really hero but the real hero dead 💀😂

  • @rockstar-uw9oz
    @rockstar-uw9oz 3 года назад +7

    Avale enthaayalum konnath nannayi allenkil orupaad chekanmare jeevitham thakarnnene 🤣😂 avalk anagne thanne venam

    • @shabeebmuhammedc8811
      @shabeebmuhammedc8811 3 года назад +2

      🙄🙄🙄

    • @lizzylouie1245
      @lizzylouie1245 3 года назад +5

      Yall really justifying this cold-blooded murder huh. How many girls is this guy's going to kill just cuz they gonna reject him?

    • @Haze-ky3dw
      @Haze-ky3dw 3 года назад +5

      Rakhil ennale name de aduta criminal 😏

    • @lion4250
      @lion4250 3 года назад +1

      Guys like you🤮🤮🤮🤮

    • @rockstar-uw9oz
      @rockstar-uw9oz 3 года назад

      @@Haze-ky3dw ho ayikotte ayin nee etha mone

  • @hsmedia5039
    @hsmedia5039 3 года назад +3

    Avalude kayyilaanu tettu enne chan parayooo karanam panam undennu kande pranayichu Ella ennu kandappool namukke piriyam etantha vellarikka pattanamo

    • @lizzylouie1245
      @lizzylouie1245 3 года назад +2

      That doesn't justify death....or murder. U realize man could have met her at a bus stop, and if she left after realizing he lied to him she would have still been murdered by the guy.

  • @broz8733
    @broz8733 3 года назад

    Penn nammude nattukari😊

  • @shabeebmuhammedc8811
    @shabeebmuhammedc8811 3 года назад +2

    ഒരു ബന്ധത്തിന്റെയും അവസാനം ജീവിതത്തിന്റെ അവസാനമല്ല,ഹൃദയം ബേദിക്കുന്ന ഏത് വേദനയും വേദനയായിരികം.. അനുഭവിക്കുന്നവർക് അത് നിസാരമായിരിക്കില്ല..
    പക്ഷെ മറ്റൊരാളുടെ അംഗീകാരമോ സ്വീകാര്യതയോ അല്ല നമ്മുടെ മൂല്യം തീരുമാനിക്കുന്നത് !🔥🔥👍👍