'അരമണിക്കൂറേ ചോദിച്ചുള്ളൂ..' പൊള്ളലേറ്റ് മരിച്ച രാജന്റെയും അമ്പിളിയുടെയും മകന്‍ ചോദിക്കുന്നു

Поделиться
HTML-код
  • Опубликовано: 27 дек 2020
  • #asianetnews #MalayalamLiveNews
    Neyyatinkara death family allegation against police
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam News Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 4,1 тыс.

  • @suhailnechikkadan468
    @suhailnechikkadan468 3 года назад +9280

    ഏറ്റവും പ്രായം കുറഞ്ഞ മേയർ മാത്രമല്ല, സ്വന്തം മാതാപിതാക്കൾക്ക് വേണ്ടി ശവക്കുഴിവെട്ടിയ ഏറ്റവും പ്രായം കുറഞ്ഞ മകനും കേരളത്തിലാണ്..!!

  • @JusturichuNaturalTips
    @JusturichuNaturalTips 3 года назад +11190

    ഇളയമോൻ പുലികുട്ടി... ആ പിതാവിന്റെ യും മാതാവിന്റെയും വിയോഗത്തിൽ ദുഃഖിക്കുന്നു... ആ കുട്ടികൾക്കു നീതി കിട്ടണം.

    • @yasirshan6226
      @yasirshan6226 3 года назад +166

      2 ദിവസം ഉണ്ടാവും അത് kayinal okke pokum

    • @mtpscworld9750
      @mtpscworld9750 3 года назад +220

      അവൻ പുലിക്കുട്ടിയൊന്നുമില്ല ഒരു സാധാരമനുഷ്യകുഞ്ഞ്. അവന്റെ ഗതികേട്

    • @mtpscworld9750
      @mtpscworld9750 3 года назад +63

      @Vishnu vrokzz അവന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ ഹൊ ഓർക്കാൻ വയ്യ

    • @muba.x2972
      @muba.x2972 3 года назад +89

      കിട്ടും കിട്ടും കേരളം അല്ലെ എറിപോയ പോലീസിനെ സ്ഥലം മറ്റും അല്ലാതിവടെ ഒന്നും നടക്കാൻ പോകുന്നില്ല

    • @midhuntitus152
      @midhuntitus152 3 года назад +169

      പുലിക്കുട്ടി ഒന്നും അല്ല ചേട്ടാ. മുന്നിൽ ഒരു വഴിയും ഇല്ലാതിരിക്കുമ്പോ വരുന്ന ധൈര്യം ആണ് അത്

  • @chillwithpradeepsathyan3229
    @chillwithpradeepsathyan3229 3 года назад +576

    അനിൽ കുമാറിനെ അറസ്റ്റ് ചെയ്യുക സപ്പോർട് ചെയ്യന്നവർ ലൈക്ക് അടുക്കുക

  • @nightwatchmedia9392
    @nightwatchmedia9392 3 года назад +175

    ആൺകുട്ടിയാണവൻ എന്റെ അനിയൻമാർ സർവ്വ ശക്തനായ അല്ലാഹുവേ എന്റെ അനിയൻമാർക്ക് നീ സമാധാനം കൊടുക്കേണമേ

  • @visakh6234
    @visakh6234 3 года назад +5130

    അച്ഛന് വേണ്ടി കുഴി വെട്ടുന്ന മകന്റെ അവസ്ഥ മാപ്പ് ഇല്ല ഈ പോലീസുകാർക്ക്

    • @ajthajyn9601
      @ajthajyn9601 3 года назад +142

      ആ കുഴിവെട്ടുപ്പോൾ നോക്കി നിന്ന മനുഷ്യർക്ക് ആര് മാപ്പ് കൊടുക്കും

    • @sajithsebastian12
      @sajithsebastian12 3 года назад +72

      Ee police naayinte makkal vellam irangaathe chaakum

    • @ayshuworld280
      @ayshuworld280 3 года назад +91

      പോലീസ് കാർക്ക് മാത്രമാണോ മാപ്പില്ലാത്തത്.. അവിടെ കൂടി നിൽക്കുന്ന ആളുകൾക്കോ.. എല്ലാവരും മനുഷ്യർ തന്നെ ആയിരുന്നല്ലോ ... ആ കുട്ടിയെ ഒന്ന് സഹായിച്ചോ...

    • @albin8851
      @albin8851 3 года назад +7

      @@ajthajyn9601 സത്യം

    • @MALLUCAT
      @MALLUCAT 3 года назад +46

      നാട്ടുകാർ എന്ത് നോക്കി നിൽക്കുവാനോ എന്തോ

  • @subairvp8216
    @subairvp8216 3 года назад +2059

    ആ മോൻ വെട്ടുന്ന ഓരോ വെട്ടും ആ നെറികെട്ട പോലീസുകാരുടെ നെഞ്ചത്താണ്...😢😢😢

    • @fidharaees4840
      @fidharaees4840 3 года назад +8

      😭😭😭😭🤲

    • @cleetuslouiswayanad1509
      @cleetuslouiswayanad1509 3 года назад +29

      ആ തന്തക്കു പിറക്കാത്തവനെ ഇതുപോലെ കത്തിക്കണം അവന്റെ മക്കളുടെ മുന്നിൽ ഇട്ടു

    • @Ammukutty___mallu
      @Ammukutty___mallu 3 года назад +7

      സത്യം 😭😭😭😭😭😭😭

    • @shihabudeenshihab7601
      @shihabudeenshihab7601 3 года назад +4

      😭😭😭😭😭😭😭😭😭😭😭

    • @jsu4443
      @jsu4443 3 года назад +3

      Nenje mathramalla body muyuvan

  • @dignamaria3375
    @dignamaria3375 3 года назад +56

    ഇത് ആത്മഹത്യ എന്ന് പറയരുത്, ഇതു കൊലപാതകം ആണ്. പ്രെതികൾക്ക് ശിക്ഷ ഉറപ്പാക്കുക. മക്കളെ മാപ്പ് 😥😥😥

  • @alexsaju3445
    @alexsaju3445 3 года назад +89

    മക്കളുള്ള ഏതു മാതാപിതാക്കളും ചോദിക്കാന്‍ പറ്റിയ ചോദ്യമാണോ ഇത് "അതിനിപ്പോ എന്താ..... " മനുഷ്യനായി കൂടേ പൊലീസുകാരാ......... , കഷ്ടം 🤦‍♂️

  • @aaaaauo3777
    @aaaaauo3777 3 года назад +1546

    ഇവർക്ക് നീധി കിട്ടണം എന്നുള്ളവർ ലൈക്‌ അടിച്ചേ

    • @abdullapa1792
      @abdullapa1792 3 года назад +8

      Machaane athintidayil keri like chodhikkano

    • @soloyt2826
      @soloyt2826 3 года назад +8

      Ethilum lik vennam likann perathanm mosham

    • @salahudheenc758
      @salahudheenc758 3 года назад +5

      Mosham ee karyathilum like venanno

    • @soumyashaji2063
      @soumyashaji2063 3 года назад +7

      ആദ്യം നീതി എന്ന് എഴുതാൻ പഠിക്ക്

    • @suryacr966
      @suryacr966 3 года назад +4

      Ningal oru manushanaano ithu kandittu like chodhikkan

  • @kannur9728
    @kannur9728 3 года назад +449

    ഇങ്ങനെ ഉള്ള പോലീസ് കാർ നമ്മൾക്ക് വേണ്ട... ഇത് ഈ നശിച്ച നാട്ടിലെ നിയമം.. പൈസ ഉള്ളവൻ മാത്രം അല്ല... പാവപെട്ടവർക്കും ജീവിക്കണം 🙏 🙏

  • @deadshotgaming6295
    @deadshotgaming6295 3 года назад +67

    ഭക്ഷണം കഴിക്കുമ്പോ കാലൻ വരെ മാറി നിക്കും
    🤬

  • @dilukv5360
    @dilukv5360 3 года назад +34

    53sec എല്ലാരും ഒന്ന് കേട്ട് നോക്കണം ആ SI പറയുന്നത് കെട്ടിലെ ഞാൻ എന്ത് വേണം എന്ന്..ഇവനെ ഒക്കെ സെർവിസിൽ നിന്ന് പുറത്ത് ആക്കണം

  • @mathewsebastian2839
    @mathewsebastian2839 3 года назад +1975

    അവൻ പറയുന്നതനുസരിച്ച് അനിൽകുമാർ എന്ന പോലീസുകാരനെതിരെ കേസെടുക്കണം.

    • @MALLUCAT
      @MALLUCAT 3 года назад +109

      കൊലക്കുറ്റത്തിന് കേസ് എടുക്കണം, ഏതോ ഒരു വസന്ത ഉണ്ട് അതിനെതിരെയും,

    • @user-jw8nr7kn7s
      @user-jw8nr7kn7s 3 года назад +35

      Take action against that policeman....justice for that family please....

    • @Jkp754
      @Jkp754 3 года назад +25

      Avanoke chelapo oru suspentionil odhungum. Vere onum nadqkan ponila

    • @wellington5398
      @wellington5398 3 года назад +20

      നീ എടടെ കേസ്. പൊട്ടൻ. അയാൾ സ്വയം പെട്രോൾ ഒഴിച്ച് ലൈറ്റർ കത്തിക്കുന്ന വീഡിയോ നീ കണ്ടില്ല. കണ്ടവർ ഒരുപാട് ഉണ്ട്.

    • @amalrajofficial2913
      @amalrajofficial2913 3 года назад +36

      @@wellington5398 motham kanditt vaado ....police thatti valichitt motham kathiyath...

  • @rishikeshraj3056
    @rishikeshraj3056 3 года назад +705

    ആ പോലീസുകാർക്ക് ഇനി ആ യൂണിഫോം ഇടാൻ അർഹതയില്ല.

  • @excavatorhantinglover3560
    @excavatorhantinglover3560 3 года назад +43

    ഇത് വെറും ഒരു വാർത്ത ആവരുത് 🙏...
    ഇത്‌നെതിരെ പ്രീതികരിക്കണം നാളെ നമുക്ക് വരാം

  • @jamsheerali899
    @jamsheerali899 3 года назад +95

    ഉറ്റവർ നഷ്ട്ടപ്പെട്ട ഈ ദുരന്തമുഖത്തും എത്ര മനസാന്നിത്യതയോടെയാണ് ഈ കുട്ടി സംസാരിക്കുന്നത് .തകരരുത് മകനെ...ദൈവം നിന്നെ രക്ഷിക്കും .

  • @messiahforca1544
    @messiahforca1544 3 года назад +1456

    സ്വന്തം അച്ഛന്റെ ശരീരം മറവു ചെയ്യാൻ അ കുട്ടി കുഴി വെട്ടുന്നത് കണ്ടപ്പോൾ .............സഹിക്കുന്നില്ല 😒😖

  • @ramiummer
    @ramiummer 3 года назад +475

    ഇതു പോലെ ഒരു മകൻ ഉണ്ടായത് അയാളുടെ ജന്മ പുണ്യം ✌️😭😭️❤❤❤❤❤🌹🌹

  • @sreeharivishnu6682
    @sreeharivishnu6682 3 года назад +5

    Ente amma കൂടിയേ ഉള്ളൂ മരിക്കാൻ ഇന്ന് പയ്യൻ പറഞ്ഞപ്പോൾ "അതിനു ഞാൻ എന്ത്" വേണം എന്ന് പറഞ്ഞ പോലീസ് കാരൻ സൂപ്പർ. ദൈവം അനുഗ്രഹിക്കട്ടെ

  • @jafarvattalloor8272
    @jafarvattalloor8272 3 года назад +113

    അനിൽകുമാർ മനുഷ്യമൃഗം പണത്തിനു വേണ്ടി എന്തും ചെയ്യുന്ന കാട്ടാളൻ

    • @panimapanima963
      @panimapanima963 3 года назад

      S case edukanam

    • @lucifer_samael852
      @lucifer_samael852 3 года назад

      @@panimapanima963 Avane Mrigamen Paranjal Mrigalkk Thanne Arappa
      Mrigal Polum Ivane Kaalum Nallatha

  • @pothujanam7733
    @pothujanam7733 3 года назад +1396

    സ്വന്തം അച്ഛന്റെ ജഡം മറവു ചെയ്യാൻ ഒറ്റക്കു കുഴിവെട്ടാൻ ആ കുരുന്നിനെ നിബന്ധിതനാക്കിയവരിൽ ഒരുത്തൻ അടുത്തു നിന്ന് കൂവുന്ന കേട്ടോ.. എടാ... എടാ..... എടാ..... എന്ന്.... കഷ്ടം....

    • @snehamoluzz6494
      @snehamoluzz6494 3 года назад +15

      Endaa alle vallaatha avastha.......😒

    • @jokeey3
      @jokeey3 3 года назад +2

      M

    • @AaradhyaKidsschool
      @AaradhyaKidsschool 3 года назад +5

      Enganeyum ondu police nayakal

    • @monishajames4928
      @monishajames4928 3 года назад +3

      Satyam... Enthoru manushyan aa ayal...

    • @sdq6285
      @sdq6285 3 года назад +28

      കാശുള്ള ക്രിമിനലുകളെ സാർ എന്നു വിളിക്കുന്ന ഈ പോലീസ് ക്രിമിനലുകൾക്ക് ആ സുഹൃത്തിനെ മോനേ എന്ന് അഭിസംബോധന ചെയ്യാനുള്ള പക്വത പോലും ഇല്ല എന്നതാണെന്നെ അത്ഭുതപ്പെടുത്തിയത്

  • @sruthisreedharan703
    @sruthisreedharan703 3 года назад +2050

    ഹൃദയം പൊട്ടുന്ന വേദന...അവൻ ആൺകുട്ടിയാ.... രണ്ടാമത്തെ കുട്ടിയാണെന്ന് തോന്നുന്നു അവൻ..ചേട്ടനെ കാട്ടിലും ധീരനാണ് അവൻ

    • @mohammedfawaz6246
      @mohammedfawaz6246 3 года назад +21

      Etan veyyadhe kidakkwa thonunnu pollalet

    • @neethusreekumar5145
      @neethusreekumar5145 3 года назад +36

      Yes Shruti.. He‘s very bold. Even in this small age when situation demands he showed the real willpower..

    • @ajmal3635
      @ajmal3635 3 года назад +40

      Never compare

    • @shahaban8585
      @shahaban8585 3 года назад +54

      എത്ര ധീരൻ ആയാലും രണ്ട് ചങ്ക് ആണ് നഷ്ടപ്പെട്ടത് ഇനി അവൻ ഭാവിയിൽ എന്തകുമോ എന്തോ ആ പോലീസുകാരുടെ വീട്ടിൽ കേറി പണി കൊടുക്കണം

    • @jishnuu5398
      @jishnuu5398 3 года назад +9

      അതിന്റെ ഇടക്

  • @missindiaimvuorg
    @missindiaimvuorg 3 года назад +128

    Proud of this son! People should stand with him and help him get justice.

  • @dagger864
    @dagger864 3 года назад +150

    അനിൽകുമാർ അവനെ കൊന്നാൽ കുട്ടികൾക്കു നീതി കിട്ടും. അല്ലെങ്കിൽ ആ കുട്ടികൾ കൊന്നോളും ആ പൊളിയാടിമോനെ

  • @ksa7010
    @ksa7010 3 года назад +816

    ഫിറോസ് കുന്നംപറമ്പിൽ ഫുൾ സപ്പോർട്ട് ആ സഹോദരങ്ങളുടെ കുടുംബത്തിന് നൽകിയതിൽ ഒരുപാട് സന്തോഷമുണ്ട്,,

  • @Thoibu
    @Thoibu 3 года назад +528

    ഇനി എന്തു തന്നെ ചെയ്തു കൊടുത്താലും അച്ഛനും അമ്മയുമോളം പകരമാവൂല.... ആ മക്കൾക്ക് നീതി ലഭിക്കട്ടേ...

    • @albin8851
      @albin8851 3 года назад +4

      True

    • @Jintuaim
      @Jintuaim 3 года назад +2

      Nammude naad engananalloo ee avastha vare aarum avark saportinu ellarunnu avede edhonnum ariyunna jena preehinidhikalonnum elllaarunnoo??? 😔😔😔😔😔😪

    • @Jintuaim
      @Jintuaim 3 года назад +1

      Endhoru kashtam aanalle 😪

    • @saranyaraj3951
      @saranyaraj3951 3 года назад

      Sathym 😥😥😥

    • @johnlukose7931
      @johnlukose7931 3 года назад

      😪

  • @FriendsForever-vv4nq
    @FriendsForever-vv4nq 3 года назад +29

    പോലീസ് എന്ന പരനാറികളെ ആദ്യം എടുത്ത് കളയാനുള്ള നിയമം ഉണ്ടാക്കു.

    • @stillwithubts7049
      @stillwithubts7049 3 года назад +1

      എല്ലാ പോലീസുകാരേയും കുറ്റം പറയരുത്. കോവിഡ് കാലഘട്ടത്തിൽ സ്വന്തം ആരോഗ്യം മറന്ന് ഇറങ്ങിതിരിച്ചവരുമുണ്ട്. എല്ലാ വിഭാഗത്തിലുമുണ്ട് നല്ല വരും ചീത്ത വരും

  • @iz1345
    @iz1345 3 года назад +44

    അനിൽകുമാറേ നീ ബാക്കി കാത്തിരിന്ന്ക്കോ😠.പടച്ച റബ്ബ് നിനക്ക് ശിക്ഷ തരും. കാത്തിരിന്നുക്കോ😠😠😠😠😠😠😠😠😠😠

  • @positivevibesonly1415
    @positivevibesonly1415 3 года назад +1072

    പാവപ്പെട്ടവന്റെ തലയിൽ കേറി മാത്രം നടപ്പാക്കുന്ന നിയമം, 28 വർഷം അഭയയുടെ കുറ്റവാളികളെ പിടിക്കാൻ പറ്റിയില്ല എന്നിട്ടാണ്

    • @kiranamal1583
      @kiranamal1583 3 года назад +5

      അവരെയൊക്കെ പിടിച്ചില്ലേ

    • @ask2232
      @ask2232 3 года назад +22

      @@kiranamal1583 28 Kollam kazhnjitt pidicha mathiya

    • @akhilam821
      @akhilam821 3 года назад +7

      കുറ്റവാളികളെ കണ്ടെത്തി ശിക്ഷയും നൽകി എന്നിട്ടും വീണ്ടും വീണ്ടും ആ കേസിൽ ഹർജി കൊടുത്തു ആ പ്രതികൾ തന്നെ ..എന്താ ഇതൊക്കെ

    • @usagachannel3199
      @usagachannel3199 3 года назад

      *അവർ ഭൂമി കയ്യെറി വീട് വച്ചു,,, കോടതി ഇറങ്ങാൻ പറഞ്ഞു,, തി കൊളുത്തി ചത്തു😬😬അതിനു ഞങൾ മലയാളികൾ എന്ത് വേണം*

    • @kiranamal1583
      @kiranamal1583 3 года назад

      @@ask2232 പിടിച്ചല്ലോ

  • @ammuus9656
    @ammuus9656 3 года назад +542

    അച്ഛൻ നഷ്ടപ്പെട്ടവർക്ക് അറിയാം ആ വേദന. ജീവിതത്തിൽ ഒരിക്കെലെങ്കിലും ഒറ്റപ്പെട്ടു പോയവർക്കേ അതു മനസിലാവൂ 😔

  • @shana23findings83
    @shana23findings83 3 года назад +5

    ഇതിനൊക്കെ dis like അടിക്കുന്നത് ആരാണ്?
    ഈ കുട്ടികളുടെ അവസ്ഥ ഒന്നു ആലോജിക്ക്..
    ആർക്കും വരാതിരിക്കട്ടെ ... ഇവർക്ക് നീതി എത്രയും പെട്ടെന്ന് കിട്ടട്ടേ ... നിറ കണ്ണീരോടെ

  • @injunjoe760
    @injunjoe760 3 года назад +23

    ഇടുക്കിയിലെ കയ്യേറ്റക്കാർക്ക് നേരെ എന്തേ ഈ പുംഗവൻമാർ അനങ്ങുന്നില്ല....പാവങ്ങളുടെ നേരെ എന്തും ആകാലെ.....

  • @abiyaabii9565
    @abiyaabii9565 3 года назад +642

    ആകെ തകർന്നാണ് ആ കുട്ടി സംസാരിക്കുന്നത്. നമുക്കൊന്നും ചിന്തിക്കാൻ കൂടി കഴിയാത്ത അവസ്ഥ..🙏🙏🙏

    • @anuvindsunil4284
      @anuvindsunil4284 3 года назад +3

      Njan atiyathe karanj poyii 😢😢

    • @habeebrahman.n1292
      @habeebrahman.n1292 3 года назад +1

      Karayippichu😢😢

    • @akhilam6265
      @akhilam6265 3 года назад +3

      @@habeebrahman.n1292 arkkum egane varathirikkatte eganeyano neyamanadappillakendatg

    • @roshan.p1836
      @roshan.p1836 3 года назад

      Aa samayathum camera thookki pidich vedio edukkunna ivare venam sammadikkan😤

    • @haseenazashraf8057
      @haseenazashraf8057 3 года назад

      😒😒😒

  • @vagmine7003
    @vagmine7003 3 года назад +477

    വേറെ എവിടേലും ആയിരുന്നേൽ പോസ്റ്റ് ഇട്ട് സിനിമ പ്രവർത്തകരും സാമൂഹിക നീതിക്കു മുറവിളി കൂട്ടുന്നവരും സോഷ്യൽ മീഡിയ നിറച്ചേനെ
    ഇവർക്കു നീതി നേടി കൊടുക്കാൻ ആരുമില്ലേ

    • @muhammedafthab1061
      @muhammedafthab1061 3 года назад

      Evideyum athu thanneyanu cheyyunnathu.... cheyyunnavare thadayumbol aanu athu valiya issue aakunnathu

    • @aneeshsasi5589
      @aneeshsasi5589 3 года назад +2

      Correct

    • @saifuneesak5773
      @saifuneesak5773 3 года назад +1

      😥😥😥നാറിയെ ഭരണം

    • @great8284
      @great8284 3 года назад +10

      അതിനു നമ്മുടെ സിനിമാക്കാർ ഒക്കെ എന്തിന് കൊള്ളാം..avrkkokke സ്ക്രീനിലെ ആണത്തം ഒള്ളു...അവരുടെ പിന്നാലെ നക്കി നടക്കുന്ന ഫാൻസ് ആണ് വിഡ്ഢികൾ.. പൊതു ജനത്തിന് വേണ്ടി ഇടപെടാതെ പാവകൾ...

    • @adnaanfanas4873
      @adnaanfanas4873 3 года назад +2

      @@great8284 നമ്മുടെ Tvm ത്തെ ഇങ്ങനെ എന്നതിൽ അതിയായ സങ്കടമുണ്ട്. ഈ മക്കളെ രക്ഷപ്പെടുത്തണം... നമ്മുടെ സർക്കാർ അത്‌ ചെയ്യും. ചെയ്യണം...... സംശയമില്ല.

  • @keerthyed9191
    @keerthyed9191 3 года назад +41

    നെറികെട്ട നിയമവും പോലീസും 😠😠😠😠ഇവർക്കെതിരെ ശബ്‌ദിക്കാൻ ഒരു നിയമവും ഇല്ലേ... ഇതാണോ ഗോഡ്സ് on country 😠😠

  • @MLoVeR-sl1wt
    @MLoVeR-sl1wt 3 года назад +106

    ജിവിച്ഛിരുന്നപോ വീടുവച്ചുകൊടു ത്തീല്ല എന്നീട്ട് വേണ്ടപെട്ടവർ പോയപ്പോ വീടു വച്ചു കൊടുക്കുന്നു നമ്മുടെ സർക്കാർ കോള്ളേം

    • @shabnasainu7679
      @shabnasainu7679 3 года назад +1

      അത് അല്ലെങ്കിലും എല്ലാ കാര്യത്തിലും അങ്ങനെ തന്നെയാ

    • @stillwithubts7049
      @stillwithubts7049 3 года назад +1

      എന്തെങ്കിലും പ്രശനം ഉണ്ടാകുമ്പോൾ ഭരിക്കുന്ന സർക്കാരിനെ കുറ്റം അല്ല പറയണ്ടത് നമ്മക്ക് ആ സഹോദരങ്ങൾക്ക് നീതി കിട്ടാൻ പ്രാർത്ഥിക്കാം

    • @BIJINICB
      @BIJINICB 3 года назад

      @@stillwithubts7049 aaa nattukarum policem ayalvaasiyum cheitheth enta. Sarkkarine kkal valiya kuttavum neethikeedum aaliiyo kaniche. Entorru aaarthi annn. Neyyattinkara motham ingne anenn kettittunnd. Penninn sreedanam koduthilllee choiichh mediichh titta peduthum. Entoru aarthi aann.

  • @preethyjoseph1941
    @preethyjoseph1941 3 года назад +1074

    എനിക്ക് ഇത് പോലെ രണ്ടു ആൺകുട്ടികൾ ഉണ്ട്
    അവർ വരുമെങ്കിൽ ഞാൻ നോകാം ഈ കുട്ടിക്കളെ

  • @charukrajesh208
    @charukrajesh208 3 года назад +1087

    ഒരു അല്പം കരുണ കാണിച്ചിരുന്നേൽ അവർ ഇന്ന് ജീവനോടെ ഉണ്ടായിരുന്നേനെ.. നഷ്ടം ആ കുട്ടികൾക്ക് മാത്രം ഉത്തരവാദിത്തപെട്ടവർ ഇതിനു മറുപടി പറഞ്ഞെ പറ്റൂ..

    • @mercymathew7005
      @mercymathew7005 3 года назад +4

      A police karana pirichu vidanam

    • @soumyanishad2219
      @soumyanishad2219 3 года назад +2

      ദൈവമെ ഈ ആവസ്‌ഥ ഇനി ആർക്കും വരാതെയിരിക്കാടെ.

  • @user-vx5xv1no2x
    @user-vx5xv1no2x 3 года назад +19

    അച്ഛനേം അമ്മേനേം കൊന്നിട്ട് ആ കുട്ടികൾക്ക് തേനും പാലും ഒഴുകി കൊടുത്തിട്ട് എന്താ കാര്യം.

  • @user-nl3ry1xg7o
    @user-nl3ry1xg7o 3 года назад +7

    പ്രിയ്യ സഹോദരാ
    പറയാൻ വാക്കുകളില്ല
    കൂടെയുണ്ടാവും എന്ന ഉറപ്പ്
    തരുന്നു.

  • @dearattire
    @dearattire 3 года назад +404

    ചോറിന്റെ മുന്നിൽ നിന്നു ഇറക്കികൊണ്ടുവന്നു കൊന്നു.... മാപ്പില്ല ഇതിനു അവസരം വെച്ച ആർക്കും....😭

  • @peacenfreedom4758
    @peacenfreedom4758 3 года назад +375

    നിങ്ങളെങ്കിലും ഈ വേദനിക്കുന്നവന്റെ കൂടെ നീതി ലഭിക്കും വരെ നിൽക്കുമെന്ന് ഉറപ്പിക്കാമോ.. നിൽക്കണം പ്ലീസ് പ്ലീസ്...

  • @aamiram8181
    @aamiram8181 3 года назад

    PRANAMAM

  • @cananwildlifefoundation1278
    @cananwildlifefoundation1278 3 года назад

    So sad 😞

  • @subhashpbalan
    @subhashpbalan 3 года назад +333

    ഇവിടെ comment box ൽ ശബ്ദിയ്ക്കുന്നവരെല്ലം ഒരു 100 രൂപയെങ്കിലും മാറ്റിവയ്ക്കണം. അവരുടെ ഭാവിയ്ക്ക് വേണ്ടി

    • @ammu7448
      @ammu7448 3 года назад +9

      Account number ariyaam engil ivide mention cheyyoo

    • @orujathiorumatham1231
      @orujathiorumatham1231 3 года назад +7

      Theercha aayum pakzha nashapettathinu pakaram aavella avare aarum ellathavar aakiya naarikal anubhvekum

    • @ANKITHA_007
      @ANKITHA_007 3 года назад +1

      Njnundakum

  • @nishapavithran4816
    @nishapavithran4816 3 года назад +588

    അവനൊരു കനലാണ്... നീതി കിട്ടിയില്ലെങ്കിൽ അത് ആളിക്കത്തി ആ വസന്ത എന്ന സ്ത്രീയെ കൊല്ലുന്നതിലേക്ക് എത്തിക്കരുത്... അവന്റെ ഭാവി ഇല്ലാണ്ടാക്കല്ലേ.. നീതി കൊടുക്കു, പ്ലീസ്

  • @bajaj4867
    @bajaj4867 3 года назад +67

    രണ്ടു മക്കളെ അനാഥരാക്കിയപ്പോൾ പൊലീസിന് സമാധാനമായി !!ലോകം മറക്കാത്ത അനാഥകുട്ടികൾ !!!vasanthe അടുത്ത് നീയാ

  • @Siara_nachiho
    @Siara_nachiho 3 года назад +5

    എന്തുകൊണ്ട് പോലീസ് ഇതിന് മാത്രം ന്യായം കണ്ടെത്തിയില്ല😡
    ഇവരും മനുഷ്യരല്ലേ

  • @kumarpillai2729
    @kumarpillai2729 3 года назад +568

    പോലീസിന്റെ ഈ കാടൻ രീതിക്കെതിരെ തീർച്ചയായും പ്രതികരിക്കണം ദൈവത്തിന്റെ സ്വന്തം നാടാണ് പോലും കഷ്ടം

    • @muhammedfaris9118
      @muhammedfaris9118 3 года назад +3

      Kuttikal paavam

    • @muhammedfaris9118
      @muhammedfaris9118 3 года назад +6

      Sarkkar neethi palikanam
      Paavam kuttikal😭😭😭

    • @ishaqep3069
      @ishaqep3069 3 года назад

      Avan pulikuttiya

    • @susheelarajan4877
      @susheelarajan4877 3 года назад

      P s c test ezhuthi passayi vanna nammude swantham police.

    • @sps12329
      @sps12329 3 года назад

      @@susheelarajan4877 psc എഴുതിയത് പഠിച്ചു അല്ലെന്നു മാത്രം...

  • @sijusiju6670
    @sijusiju6670 3 года назад +480

    തളരരുത് മോനെ വാശിയോടെ മുന്നേറണം എന്തേലും ഒകെ ആയി തീരണം നഷ്ടപ്പെടാൻ ഇനി ഒന്നും ഇല്ല ഈ നേരവും കടന്നു പോവും

  • @168hhasnatht5
    @168hhasnatht5 3 года назад +1

    😥😭😭

  • @amboory
    @amboory 3 года назад +1

    Poor boy. Very Sad

  • @PriNce-mz8jb
    @PriNce-mz8jb 3 года назад +349

    അവൻ ഒരു കനൽ ആണ് അവനെ അനാഥൻ ആക്കി നാളെ ഒരു ക്രിമിനൽ ആക്കി മാറ്റരുത് ..

    • @divyaprabhamalu9125
      @divyaprabhamalu9125 3 года назад +5

      Satym

    • @reshmivijayan7218
      @reshmivijayan7218 3 года назад +7

      Sathyam, Anjaampaathira ormayille Police kaare?

    • @Vysakhvattachira92
      @Vysakhvattachira92 3 года назад +14

      ഒരിക്കലും ഇല്ല
      ...അവൻ ഒരിക്കലും അവൻ ക്രിമിനൽ ആകില്ല....അവന്റെ അച്ഛൻ അവനിൽ വേണ്ടാവോളം നന്മ കൊടുത്തിട്ട് ഉണ്ട്.... അവൻ നെ പോലെ ഉള്ളവർ... ക്രിമിനൽ ആയി ഉള്ള പോലീസ് നും രാഷ്ട്രീയകക്കും ആയുമതികർക്കും ഒരു ചുണ്ട് വിരൽ ആയി ഉണ്ടാകണം അരും ഇല്ലതർവർക്കു ഭാവിയിൽ ഇവാൻ തണൽ ആകും ഉറപ്പാ

    • @gameryt5710
      @gameryt5710 3 года назад

      @@Vysakhvattachira92 yes

    • @ramlapp6691
      @ramlapp6691 2 года назад

      പാവം മക്കൾ

  • @smvmvs3092
    @smvmvs3092 3 года назад +316

    ഇവിടെ പഞ്ചായത്ത് മെമ്പർ മുതൽ അങ്ങോട്ട് ഉള്ളവർ മുഴുവൻ കുറ്റക്കാരാണ്

  • @ssvlog9666
    @ssvlog9666 3 года назад +1

    😭😭

  • @priya-bu9lx
    @priya-bu9lx 3 года назад +1

    💔😔😔😔

  • @novlogsbyfahad
    @novlogsbyfahad 3 года назад +437

    ക്യാമറ ഉള്ളത്കൊണ്ട് പോലീസുകാർ ഒക്കെ മാന്യന്മാർ.... അല്ലെങ്കിൽ ഈ പിള്ളേരെയും ഇല്ലാതാക്കിയേനെ

    • @sudheeshsukumaran30
      @sudheeshsukumaran30 3 года назад +18

      സത്യം. ഇത് കഴിയുമ്പോൾ ആ പയ്യന്റെ കാര്യം ഓർക്കുമ്പോൾ പേടി തോന്നുന്നു. അത്രേം നാറികളാണ് അവിടുത്തെ പോലീസ്.

    • @Athira166
      @Athira166 3 года назад +3

      Sathyam...dhushtanmar...ivarokke manushyan thannano

    • @monishajames4928
      @monishajames4928 3 года назад +2

      Sathyam..

    • @JayaPrakash-rx2mk
      @JayaPrakash-rx2mk 3 года назад +1

      Sathyom💔

  • @shanichikkus3766
    @shanichikkus3766 3 года назад +176

    നിയമം അതു പണം ഉള്ളവന്റെ കൂടെ നിൽക്കാൻ വേണ്ടി എഴുതിയത് ആണ് , പുച്ഛമാണ് നാട്ടിലെ നീതിയോടും നിയമത്തോടും😏😏😏

  • @simimathew9221
    @simimathew9221 3 года назад

    Heartfelt condolences

  • @anju.athiraanju.athira3602
    @anju.athiraanju.athira3602 3 года назад +2

    സഹിക്കാൻ കഴിയുന്നില്ല,😭😭

  • @meabdu
    @meabdu 3 года назад +861

    കേരള പോലിസിനു എൻ്റെ നടുവിരൽ നമസ്കാരം ... മാപ്പില്ല ... നിങ്ങൾക്ക്

    • @entertiments5136
      @entertiments5136 3 года назад +26

      കേരള പോലീസിൽ എല്ലാരും ഇങ്ങനെയല്ല bro... ചിലർ മാത്രം

    • @kukkoocreationsmalayalam3760
      @kukkoocreationsmalayalam3760 3 года назад +2

      എല്ലാ പോലീസുകാരും ഇങ്ങനെയല്ല

    • @rafiraaz730
      @rafiraaz730 3 года назад +4

      മാന്യമായി സംസാരിക്കില്ല അതാണ് കേരളാ പോലീസ്

    • @rajimathew1433
      @rajimathew1433 3 года назад +1

      🖕🖕🖕🖕🖕🖕🖕🖕

    • @thansihmanjeri587
      @thansihmanjeri587 3 года назад

      @@rafiraaz730 atheee

  • @creditfulllalettanubiju207
    @creditfulllalettanubiju207 3 года назад +553

    നാളത്തെ ഇതു പോലത്തെ കുട്ടികളെ രക്ഷിക്കാൻ വേണ്ടി ഉശിരുള്ള ആൺ കുട്ടിയായി നിന്നെ കാലം വളർത്തും?
    അത് കാത്തിരുന്ന് കാണാം

    • @sheriefsherief5177
      @sheriefsherief5177 3 года назад +17

      കാലം അവർക്കു ഒരു ദിവസം കൊടുക്കും

    • @taeyongboba
      @taeyongboba 3 года назад +4

      Atheee❤️

    • @ashithac.a2512
      @ashithac.a2512 3 года назад +2

      @@sheriefsherief5177 correct

    • @anandhuanil4866
      @anandhuanil4866 3 года назад +8

      ചേട്ടാ അങ്ങനെ അവൻ മാത്രം വളർന്നാൽ മതിയോ നമ്മൾ എല്ലാവരും വേണം

    • @anandhuanil4866
      @anandhuanil4866 3 года назад +3

      നമ്മൾ ആരെയും പേടിക്കേണ്ട കാര്യം ഇല്ല

  • @bindhupk1394
    @bindhupk1394 3 года назад

    മക്കളെ കരയരുത് നെഞ്ച് പൊട്ടുന്നു എന്നും പ്രാർത്ഥനയിൽ ഓർക്കാം ദൈവം സമാധാനം ്് തരട്ടെ

  • @statusworldbyskp6430
    @statusworldbyskp6430 3 года назад

    😥😥😢😢😢😢

  • @vivek7599
    @vivek7599 3 года назад +520

    പാവപ്പെട്ടവനും ജീവിക്കണം, psc എഴുതി പാസയവൻ പോലീസും ആകണം

    • @plinkus3565
      @plinkus3565 3 года назад +15

      Bro parajath seriya .kozha koduth police aya igane erikum

    • @suneeshcs1507
      @suneeshcs1507 3 года назад

      Evanokke evidennu police officer akkiya

    • @rajnasramin6290
      @rajnasramin6290 3 года назад

      @@plinkus3565 .

  • @bivil8067
    @bivil8067 3 года назад +646

    പ്രബുദ്ധ പോലീസെ എന്റെ നടുവിരൽ നമസ്കാരം

    • @simisb6118
      @simisb6118 3 года назад +1

      പൊളിച്ചുട്ടാ.... ഡയലോഗ്...

    • @ranaziya7403
      @ranaziya7403 3 года назад +1

      എന്റെയും

  • @jackgamingff6610
    @jackgamingff6610 3 года назад +1

    😭😭😭

  • @rasheed.kolleri7946
    @rasheed.kolleri7946 3 года назад +482

    ചങ്ക് പൊട്ടിയിട്ടല്ലാതെ ഇത് കാണാൻ വയ്യ..😭വല്ലാത്തൊരു ലോകം

    • @pushkaranprasanth4687
      @pushkaranprasanth4687 3 года назад +1

      😏

    • @usagachannel3199
      @usagachannel3199 3 года назад +2

      *അവർ ഭൂമി കയ്യെറി വീട് വച്ചു,,, കോടതി ഇറങ്ങാൻ പറഞ്ഞു,, തി കൊളുത്തി ചത്തു😬😬അതിനു ഞങൾ മലയാളികൾ എന്ത് വേണം*

    • @geethakumaryamma8701
      @geethakumaryamma8701 3 года назад

      അതെ

    • @sreenisk3174
      @sreenisk3174 3 года назад

      @@usagachannel3199eee logathulla ellavarume bumi kayari thannayannu jevikunna. Ninna polka ulavan marodu puchame mathrame🖕🖕🖕🖕🖕🖕

    • @SarathKumar-lz1mx
      @SarathKumar-lz1mx 3 года назад +1

      Panam,Pathavi,Aal balam.........- Paavaoettavark Kanji kudikyan polum pattathe poyalow Bhagavane

  • @monstergaming9277
    @monstergaming9277 3 года назад +727

    പി വി അൻവറിന്റെ അനധികൃത തടയണ ഇന്നും പൊളിച്ചിട്ടില്ല തോമസ് ചാണ്ടിയുടെ കായൽ കയ്യേറ്റങ്ങൾ ഒഴിപ്പിച്ചിട്ടുമില്ല. പക്ഷെ 3 സെന്റിൽ കൂര വെച്ച ഒരു പാവപ്പെട്ടവനെയും ഭാര്യയെയും ഈ ഭൂമിയിൽ നിന്ന് തന്നെ ഒഴിപ്പിച് അവരുടെ മക്കളെ അനാഥരാക്കിയിട്ടുണ്ട് 😭😭

    • @anupamaks8894
      @anupamaks8894 3 года назад +1

      👍

    • @kbfc8376
      @kbfc8376 3 года назад +13

      Njan aa police kaarane support cheyyunnathalla pakshe nnammal ellam onn chinthikkanam ayaal thalayil petrol oyich lighter kathikkumbol aarayaalum onn thadayaan nokkum ath thanneyaan aa police kaaranum cheythath ayaal avide thee padaraathirikkaan aaan shramichadh allaadhe kollaaan vendi ayaal orikkalum angane thattillallooo

    • @VV-fo7lu
      @VV-fo7lu 3 года назад +14

      @@kbfc8376 dude why did police didn't take action when he was pouring petrol on him , if they have taken proper action the parents would be alive

    • @alana21_
      @alana21_ 3 года назад +9

      Nadiye athinu ariyathe thattiyathallallo. Ath enthina ivide parayunne.

    • @typicalmallusisters7003
      @typicalmallusisters7003 3 года назад

      സത്യം

  • @irfankahankhan1320
    @irfankahankhan1320 3 года назад

    Ya allah 😭

  • @krishnapriya9461
    @krishnapriya9461 3 года назад

    💔😔

  • @anasarshad6464
    @anasarshad6464 3 года назад +758

    ലജ്ജിക്കുക കേരളമേ...
    അഭിമാന കേരളം അപമാന കേരളം ആയി മാറുന്നു... മധു അടക്കം ഇന്ന് എത്ര നിരപരാധികൾ.. 😓😓😓

  • @jayakrishnanm9500
    @jayakrishnanm9500 3 года назад +1376

    ഉത്തരേന്ത്യ യിലേക്ക് നോക്കി നിൽക്കുന്ന സംസ്‍കാരികനായകളും ബുദ്ധിജീവികളും എവിടെ പോയി

    • @footballlover2653
      @footballlover2653 3 года назад +97

      നോർത്ത് ആയാലും സൗത്ത് ആയാലും ഇന്ത്യ പാവങ്ങൾക്ക് ജീവിക്കാൻ പറ്റിയ നാടല്ല 😥😥😭

    • @toms3394
      @toms3394 3 года назад +8

      @@footballlover2653 exactly

    • @rawmist
      @rawmist 3 года назад +8

      @@footballlover2653 survival of the fittest😭😭😭😭😭

    • @arjunsr1338
      @arjunsr1338 3 года назад +17

      Onnu podo ,evida arum politics paranjillaa. Chummaa kana kuna varthamanam parayaruthe

    • @sajimonmathew6387
      @sajimonmathew6387 3 года назад +46

      സാംസ്‌കാരിക നായകർ അല്ല സാംസ്‌കാരിക നക്കികൾ

  • @SN-su4kl
    @SN-su4kl 3 года назад

    Ellarum kandu aaswadikkuka, akhoshikkuka, ithupole ulla varthakal iniyum varan vendi kathirikkuka.

  • @techtips2568
    @techtips2568 3 года назад +204

    കേരളമേ ലജ്ജ തോന്നുന്നു.....😡

  • @jincysmalabarikitchen5809
    @jincysmalabarikitchen5809 3 года назад +183

    ആ കുട്ടികളുടെ കോൺടാക്ട് നമ്പറോ അഡ്രെസ്സൊ അറിയുന്നവർ ഒന്ന് പങ്കുവെക്കണേ🙏

  • @nuhaziyakasrod4415
    @nuhaziyakasrod4415 3 года назад +1

    💔💔💔💔

  • @populargamer8978
    @populargamer8978 3 года назад +6

    ആരും ശിക്ഷിച്ചില്ലെങ്കിലും ആ പോലീസുകാരനെയും കൂട്ടരെയും ദൈവം ശിക്ഷിക്കും.
    അതിനു വേണ്ടി മനസ്സിൽ നന്മയുള്ള എല്ലാവരും പ്രാർത്ഥിക്കുകയും ചെയ്യും🙏🤲

    • @BIJINICB
      @BIJINICB 3 года назад +1

      Kooduthl kittunath vasantha kk aarikkum. 😡😡😡😠

    • @populargamer8978
      @populargamer8978 3 года назад +1

      @@BIJINICB 👍👍

  • @aiswaryaiv4608
    @aiswaryaiv4608 3 года назад +332

    രണ്ടും മൂന്നും ലക്ഷം സാലറി ഒരുമാസം കൊടുക്കാൻ ഉണ്ട് പാവങ്ങളൾക്ക് ഒരു വീടോ സ്ഥലമോ കൊടുക്കാൻ പണമില്ല 😡

  • @athulrnath4741
    @athulrnath4741 3 года назад +161

    കേരള ബുദ്ധിജീവികളും മനുഷ്യാവകാശ കമ്മിഷനും എവിടെ,❓❓❓❓

    • @joshwinjoy
      @joshwinjoy 3 года назад +4

      അതിനു ഇത് പാവങ്ങൾ അല്ലെ. അവർ സിംഹാസനത്തിൽ നിന്നു എഴുന്നുള്ളണമെങ്കിൽ വല്ലോ സെലിബ്രിറ്റിയോ മറ്റോ ആരിക്കണം

  • @aswin5870
    @aswin5870 3 года назад +1

    😭😭😭😭😭😭😭😭😭😭😭😭😭😭

  • @muhsinlellu3943
    @muhsinlellu3943 3 года назад +3

    ഞങ്ങൾ പോരാടും
    ഞങ്ങൾ മലപ്പുറം ഇടപെടും

  • @malluvision499
    @malluvision499 3 года назад +368

    മമ്മൂട്ടിയും മോഹന്‍ലാലും അല്ല ഹീറോ, evanaanu ഹീറോ, വെറും ഹീറോ അല്ല super star

  • @akshaya6259
    @akshaya6259 3 года назад +138

    ആ കുട്ടികളെ അനാഥരാക്കിയ നിങ്ങൾക്കൊന്നും മാപ്പില്ല 😖😖

  • @devanarayan8313
    @devanarayan8313 3 года назад +1

    😪😔

  • @Momsway
    @Momsway 3 года назад

    😰😰😰😰😰

  • @prajithkrishnan7869
    @prajithkrishnan7869 3 года назад +819

    ഈ മകന് 22വയസ്സ് ആയോ എന്ന് അന്വേഷിച്ചു ആരെങ്കിലും വന്നോസ്വന്തം പിതാവിന് കുഴി വെട്ടിയ ഏറ്റവും പ്രായം കുറവാ.അതും അറിയണം സമൂഹം

    • @mazinmubarak4974
      @mazinmubarak4974 3 года назад +14

      +2 padikkunne

    • @amarnathananth9304
      @amarnathananth9304 3 года назад +9

      17

    • @meenakshis2822
      @meenakshis2822 3 года назад +7

      Ee kuttyk 19
      Matey aalk 22

    • @meee2023
      @meee2023 3 года назад

      @@meenakshis2822 18 ആയിട്ടില്ല ഇളയ മോന്

    • @aswathykithuz3711
      @aswathykithuz3711 3 года назад +33

      @Nutrine muyal സ്വന്തം കുടുംബത്തിൽ ഇതുപോലൊന്ന് നടന്നാൽ ഈ പറയുന്ന തങ്ങൾ കൈയും കെട്ടി നോക്കി ഇരികുമായിരിക്കും

  • @renjithavinu2155
    @renjithavinu2155 3 года назад +579

    പോലീസ് നായ അനിൽ കുമാറിന് കൊലകയർ കൊടുക്കണം...കുട്ടികൾക്ക് അമ്മക്കും നീതി കിട്ടണം...ഇങ്ങനെ ഉള്ള പോലീസ് നായക്കൾ ഇനി വേണ്ട.........

    • @jsu4443
      @jsu4443 3 года назад +6

      Bro oru kuttam chayyatha a naya ( dod ) name parayalla avar onnum chayunnillello

    • @dinudinu1396
      @dinudinu1396 3 года назад

      ആ ചതിച്ച വക്കീൽ നെയും കല്ലെറിഞ്ഞു കൊല്ലണം.

  • @divyam5826
    @divyam5826 3 года назад

    എന്തു നിയമം

  • @vbvlogs7529
    @vbvlogs7529 3 года назад

    😰😰😰😰😰😭😭😭😭😭😭😭😭😭😭

  • @hermitage492
    @hermitage492 3 года назад +107

    അഭയാകേസ്‌ 28വർഷം ഒരാളെ കൊന്നിട്ടും നീതി നടപ്പാക്കാൻ 28വർഷം. ഇവിടെ സത്യത്തിനു വേണ്ടി അരമണിക്കൂർ ചോദിച്ചിട്ട് കൊടുക്കാത്ത പോലീസ് 😏

    • @Mammus7
      @Mammus7 3 года назад

      ഇതാണ് സത്യം.. ഇത് മാത്രം ആണ് സത്യം ഇതാണിപ്പോ കേരളം

  • @nisaps2110
    @nisaps2110 3 года назад +315

    ഫിറോസ് കാ നിങ്ങൾ ആ വീട്ടിൽ എത്ര യും പെട്ടന്ന് എത്തണം കുട്ടികൾ ക് തയ്ര്യം കൊടുത്തു കൂടെ നിർത്തണം ഞങ്ങൾ എല്ലാവരും കൂടെ യുണ്ട്

    • @goodsoul6675
      @goodsoul6675 3 года назад +18

      Gov. aanu enthenkilum cheyyendath..allathe thattipp pirivukar alla.

    • @nisaps2110
      @nisaps2110 3 года назад +18

      @@goodsoul6675 വേദനിക്കുന്ന മനസ്സ് അറിയാൻ ഫിറോസിന് കഴിയും

    • @sumayyashareef2067
      @sumayyashareef2067 3 года назад +10

      @@goodsoul6675 govtinte police alle ithu cheythathu,pinne?

    • @nsnsns5786
      @nsnsns5786 3 года назад +10

      @@goodsoul6675 govt.cheythallo 2 perude jeevan eduthille

    • @greenstudio4575
      @greenstudio4575 3 года назад

      Nothing with govt.court order

  • @thajudheen2297
    @thajudheen2297 3 года назад

    😢😭😭😭😰

  • @nithins.b5093
    @nithins.b5093 3 года назад +365

    ആ കുട്ടികളുടെയും മുത്തശ്ശിയുടെ ഓരോ ചോദ്യത്തിനും തീരാവുന്നതേ ഉള്ളു kerala പോലീസിന്റെ അഭിമാനം.

  • @razivlogs2002
    @razivlogs2002 3 года назад

    😔😔

  • @sureshnair9383
    @sureshnair9383 3 года назад

    Very gruesome unfortunate ...the ultimate loss cannot be brought back by anyone at any cost ....those boys should get peace n support.

  • @chch1846
    @chch1846 3 года назад +476

    ഇതൊക്കെ .യുഡിഎഫ് ന്റെ ഭരണകാലത്ത് ആയിരുന്നെങ്കിൽ ഡിവൈഎഫ്ഐയും സിപിഎമ്മും കേരളത്തിൽ ആളിക്കത്തും ആയിരുന്നു

    • @lekshmilachu682
      @lekshmilachu682 3 года назад +29

      Athe sathyam njan ath alochichathe ullu

    • @anjukunju
      @anjukunju 3 года назад +23

      Pinnalla ,, karanam kittan kathirikkyavum kammikal

    • @amaljoshy7
      @amaljoshy7 3 года назад +7

      Ayyo avarkk ithonmm nokkan time illa. Avarkk thudarbhsranathine vendi nokkane time ullu.

    • @cool459
      @cool459 3 года назад +19

      അതാണ് sakakalellam ഇപ്പോ പോലീസിനെ മാത്രെ തെറിപറഞ്ഞു മുഖം രക്ഷിക്കുന്നു 🙄ഉത്തരേന്ധ്യയിൽ ആരുന്നേൽ ഇവിടിരുന്നു മോദിക് വിളിച്ചേനെ

    • @shanoof4731
      @shanoof4731 3 года назад +9

      Udf kaarkk prathishethikkan ulla kelpp illaathavaraayi poyallo...kashttam

  • @geethucheriyan4427
    @geethucheriyan4427 3 года назад +168

    കുട്ടികളുടെ സംരക്ഷണം ഗവൺമെൻ്റ് ഏറ്റ് എടുക്കണം. അവരുടെ വിദ്യാഭ്യാസം, ജോലി, വീട് ഗവൺമെൻറ് തന്നെ ചെയ്ത് കൊടുക്കണം.

  • @riderboyanu4999
    @riderboyanu4999 3 года назад

    😓😓😢😢

  • @taniasimon2093
    @taniasimon2093 3 года назад

    Ivare personal ayitt arkkelum ariyoo ,contact no. Kittuvoo.... Please ...