ടിയനന്മെന്നിലെ നരസംഹാരം | Tiananmen Square Massacre | Vallathoru Katha Episode # 92

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 537

  • @Unnikrishnanvh
    @Unnikrishnanvh 2 года назад +203

    കമ്മ്യൂണിസവും ഒരു മതമാണ്,അതിൻ്റെ തെറ്റു കുറ്റങ്ങൾ അവർ ഒരിക്കലും അഗീകരിക്കില്ല,അണികൾക്ക് ഇത് എന്താണെന്ന് പോലും അറിയില്ല,ഒരു വിഭാഗം നേതാക്കൾക്കും അങ്ങിനെ തന്നെ.

    • @lekshmeeramcs3112
      @lekshmeeramcs3112 2 года назад +7

      100% true

    • @ragheshk.r4924
      @ragheshk.r4924 Год назад

      ബോധം ഉള്ള കുറച്ചു പേരൊക്കെ ഉണ്ടാകും ബാക്കി ഒക്കെ വെറും അടിമകൾ

  • @ANONYMOUS-ix4go
    @ANONYMOUS-ix4go 2 года назад +233

    കമ്മ്യൂണിസം എന്നും ജനാധിപത്യത്തെ നോക്കി പല്ലിളിച്ചിട്ടേ ഉള്ളൂ.........

  • @binukrishnan2096
    @binukrishnan2096 2 года назад +314

    ഇത് തന്നെ ആണ് ലോകത്തെവിടെയും കമ്മ്യൂണിസ്റ്റ്‌ state ന്റെ നിലപാട്...അതിപ്പോ China ആയാലും USSR ആയാലും venezula ആയാലും നമ്മുടെ കൊച്ചു കേരളത്തിലെ കണ്ണൂർ ആയാലും...കമ്മ്യൂണിസ്റ്റ്‌ പാർട്ടി ക്ക് അപ്രമാദിത്യം ഉള്ള ഒരു സ്ഥലത്തും ജനാധിപത്യം നിലനിൽക്കില്ല

    • @BruceWayne-qe7bs
      @BruceWayne-qe7bs 2 года назад +88

      സ്വാതന്ത്ര്യം,ജനാധിപത്യം, സോഷ്യലിസം അതാണ് വലിയ കോമഡി 🤣🤣,

    • @anandrkrishnan3338
      @anandrkrishnan3338 2 года назад +20

      @@BruceWayne-qe7bs sfi comedy 😂😂😂

    • @great....
      @great.... 2 года назад +11

      കണ്ണൂർ നിന്ന് കത്തിയത് നമുക്ക് ഓർമയുണ്ട്.ബോംബ് ഏർ എന്ന സെറ്റ് അപ്പ് ഇവർ ആണ് ആദ്യം ഇറക്കിയത്.

    • @arunrajm.r6604
      @arunrajm.r6604 2 года назад +1

      @@great.... അങ്ങയുടെ അറിവ് തെറ്റാണ്

    • @fazeelpk9274
      @fazeelpk9274 2 года назад +14

      ഇത് തന്നെയാണ് കേരളത്തിൽ പരനാറി ഭരണവും കാണിക്കുന്നത്

  • @naveentr4568
    @naveentr4568 2 года назад +39

    ബാബു എട്ടനെയും,ഈ പരിപാടിയെ യും നമ്മൾ പേടികേണ്ടതായുണ്ട് കാരണം നമ്മളുടെ മനസ്സിൽ ഉള്ള തെറ്റായ പല ധാരണകളും ഈ പരിപാടി മാറ്റിക്കളയും.❤️❤️❤️❤️🙏🙏

  • @emmanueljoshy8354
    @emmanueljoshy8354 2 года назад +398

    "നാസിസം", "ഫാസിസം", "കമ്മ്യൂണിസം" ഇത് മൂന്നും ജനാധിപത്യത്തിന് ഒരുപോലെ ഭീഷണിയാണ്

    • @afsal2081
      @afsal2081 2 года назад +50

      കൂട്ടിന് വഹാബിസം

    • @ananthuraj8114
      @ananthuraj8114 2 года назад

      പുരോഗതി വരിച്ച രാജ്യങ്ങൾ കമ്മ്യൂണിസത്തെ വെറുപ്പോടെ നോക്കുന്നത് ..... അവർക്ക് ഈ മൂന്നും കൂട്ടി വായിക്കാനുള്ള വിവേകം കൈവന്നത് കൊണ്ടാണ്.... നാസികളുമയി ഒരു വ്യത്യാസവും കമ്മ്യൂണിസ്റ്റുകാരുടെ പ്രവർത്തിയിലില്ല....

    • @captainjacksaparrow8735
      @captainjacksaparrow8735 2 года назад +15

      Hindutva

    • @Aju.K.M-Muz
      @Aju.K.M-Muz 2 года назад +30

      പിന്നെ ക്രിസഘിസവും, സുടാപ്പിസവും കൂടി ഉണ്ട്.......
      പിന്നെ കമ്മ്യൂണിസം ആണ് ഒരേ ഒരു മനുഷ്യ പറ്റു ഉള്ള ആശയം 😌🔥👍

    • @BruceWayne-qe7bs
      @BruceWayne-qe7bs 2 года назад +7

      @@Aju.K.M-Muz 🤣🤣

  • @ktashukoor
    @ktashukoor 2 года назад +29

    ബാബുവിൻ്റെ ചരിത്രാന്വേഷിയായ കുഞ്ഞു മോൾക്ക് ഈ മാമൻ്റെ അന്വേഷണം അറിയിക്കുക🎉..

  • @ananthuraj8114
    @ananthuraj8114 2 года назад +38

    കമ്മ്യൂണിസത്തിൻ്റെ മഹ്‌ത്വം മനസ്സിലാക്കേണ്ടത് ഇവരുടെ മാനിഫെസ്റ്റോ വായിച്ചിട്ടില്ല.... ചരിതം മനസ്സിലാക്കി ആണ്...... കൂട്ടകൊലകളും വംശഹത്യയുടെ യും കഥയാണ് കമ്മ്യൂണിസ്റ്റുകാർക്ക് പറയാനുണ്ടാവുക .... ഈ 21 ആം നൂറ്റാണ്ടിലും uyghur ജനതയോട് ചെയ്യുന്നത് ലോകം കാണുന്നുണ്ട്...... നാസി കളുമയി ഇവർക്ക് എന്ത് വ്യത്യാസമാണ് ഉള്ളത് എന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല.....

    • @World-war-0
      @World-war-0 2 года назад

      ETM ഭീകരരെ സിൻജിയാങ് പ്രൊവിൻസ് നു ഇല്ലാതാക്കി. ഉയ്ഗൂർ ജനതയിൽ വഴി തെറ്റിയവരെ റീ എഡ്യൂക്കേഷൻ നൽകി. ഈ കഴിഞ്ഞ റംസാൻ പോലും ഉയ്ഗൂർ ജനത ആഘോഷിക്കുന്നത് കണ്ടില്ലേ. വെറുതെ വായി തോന്നിയതും വെസ്റ്റ് ന്യൂസ്‌ പടച്ചു വിടുന്നത് തള്ളാതെ. ചൈനയിൽ ഉള്ള മലയാളികൾ തന്നെ ഉയ്ഗൂർ ജനത ഉള്ള സിൻജിയാങ് പ്രൊവിൻസ് ഉള്ള കഷ്‌കർ ൽ അടക്കം ഉണ്ട്. തള്ളുമ്പോൾ ഇത് ഡിജിറ്റൽ യുഗമാണ് എന്ന് ഓർക്കുക. ഓൺലൈൻ ന്യൂസ്‌ FAKE ഫോട്ടോസ് പൊളിഞ്ഞ കഥകൾ. UN സംഘങ്ങൾ പോയിട്ട് ഒരു പൂട പോലും കണ്ടെത്തിയില്ല എന്നത് മറ്റൊരു കാര്യം 🥴

    • @aravindsudarshan
      @aravindsudarshan 2 года назад +6

      നാസികളും കമ്യൂണിസ്റ്റുകളും തമ്മില്‍ വിത്യാസം ഇല്ല എന്നത് മനസ്സിലാക്കാന്‍ അധികം വായിക്കേണ്ട, സ്റ്റാലിനും ഹിറ്റ്ലറും തമ്മിലുള്ള സ്നേഹബന്ധം എത്രത്തോളം ആയിരുന്നെന്ന് മനസ്സിലാക്കിയാല്‍ മതി. ജൂൺ 1941 വരെ ഉണ്ടായിരുന്ന സുഹൃത്ത് ബന്ധം ഹിറ്റ്ലറുടെ അത്യാഗ്രഹത്തിൽ നശിച്ചു എന്നാണ് പറയപ്പെടുന്നെ.

    • @World-war-0
      @World-war-0 2 года назад

      @@aravindsudarshan വല്ലാതെ മണ്ടത്തരം , അനാക്രമണ സന്ധി എന്നാൽ നിങ്ങളുടെ ഭാഷയിൽ സുഹൃത് ബന്ധം എന്നാണോ? അങ്ങേയറ്റം ഒഴിച്ച് കൂടാൻ പറ്റാത്ത സാഹചര്യത്തിൽ മാത്രം ആണ് ussr യുദ്ധം ചെയ്യുക എന്ന് പറയുന്നത് യുദ്ധം എന്നത് മനുഷ്യനു നഷ്ട്ടങ്ങളുടെ കണക്കുകൾ മാത്രമേ ഉണ്ടാകുക എന്ന മിനിമം ബോധത്തിൽ നിന്നും തന്നെ ആണ് . വെറുതെ തള്ളുമ്പോൾ ussr ഹിസ്റ്ററി ഒന്നുടെ ആഴത്തിൽ പരിശോധിക്കുന്നത് നല്ലതാണ്. Ussr യുദ്ധത്തിൽ തോറ്റിരുന്നു എങ്കിൽ നാസികൾ ബ്രിട്ടനേയും വിഴുങ്ങും ബ്രിട്ടീഷ് കോളനി ആയ അന്നത്തെ ഇന്ത്യയെയും വിഴുങ്ങും ഇന്ന് ഈ വല്ലാതെ ഡയലോഗ് അടിക്കാൻ നുണ പറയാൻ ലോകം ഈ ക്രമത്തിൽ ഉണ്ടാകുകയും ഇല്ല എന്ന് കൂടി പറയുന്നു, 🥴

    • @aravindsudarshan
      @aravindsudarshan 2 года назад

      @@World-war-0 അനാക്രമണ സന്ധിയോ? നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമായി പറഞ്ഞാല്‍ അതിനുള്ള മറുപടി തരാം.

    • @akhilraj6187
      @akhilraj6187 2 года назад

      @@aravindsudarshanഹിറ്റ്ലരും, സ്റ്റാലിനും സുഹൃത്തുക്കൾ ആയിരുന്നില്ല, nazi ജർമ്മനിയും, soviet unionum തമ്മിൽ non - aggression എഗ്രിമെന്റ് ആരുന്നു നിലനിന്നിരുന്നത്, എല്ലാം ഹിറ്റ്ലറുടെ gamblinginte ഭാഗമാരുന്നു

  • @dileepkottoordileepkottoor3149
    @dileepkottoordileepkottoor3149 2 года назад +37

    We salute you more than 10 thousand heroes. One day you must win definitely. Love and respect from trivandrum👍

  • @pr859
    @pr859 2 года назад +24

    ഇതേ ചൈനീസ് കമ്യുണിസ്റ്റ് പാർട്ടിയേ വളഞ്ഞിട്ട് ആക്രമിക്കുന്നു എന്ന് പറഞ്ഞാണ് കോടിയേരി ബാലകൃഷ്ണൻ എന്ന മണ്ടൻ പ്രസംഗിക്കുന്നത്, അത് കേട്ടു തുള്ളാൻ കുറെ ശവങ്ങളും, സീതാറാം യെച്ചൂരി അന്ന് ചെയ്ത തെണ്ടിതരം എന്തെന്ന് പറഞ്ഞത് നന്നായി, aisf നിങ്ങൾ ആണ് ശരി

  • @aster3062
    @aster3062 2 года назад +6

    പ്രോഗ്രാമിന്റെ face ആയ നിങ്ങൾക്കും.....
    Brain ആയ പിന്നണി പ്രേവർത്തകർക്കും hats off🔥

  • @mr.rkoleomessi7693
    @mr.rkoleomessi7693 2 года назад +20

    ചാർളി ചാപ്ലിൻ വല്ലാത്തൊരു കഥ അവതരിപ്പിക്കണം സർ........ 😍

  • @benjaminbenny.
    @benjaminbenny. 2 года назад +15

    Babu ചേട്ടൻ അവതരണം + history 😎😎🔥🔥🔥

  • @shinevk5961
    @shinevk5961 2 года назад +20

    നിങൾ ഇങ്ങനെ സത്യങ്ങൾ പറയാൻ തുടങ്ങിയാൽ... !!!സത്യം പറഞ്ഞവരെ ചരിത്രം ആക്കിയ കഥ ഉള്ള നാട് ആണെന്നെത് വല്ലാത്തൊരു കഥ ആണ്...😁..ഇത് തിരഞ്ഞെടുത്ത സമയവും കാലവും ഏറ്റവും അനുയോജ്യം ആയാ കാലത്ത് തന്നെ...ബാബു..😍😍😍😍

  • @shafvanek4301
    @shafvanek4301 2 года назад +32

    ഏറ്റവും മികച്ച വിഷയങ്ങൾ അതിലും മികച്ച അവതരണം ❤. ഗുജറാത്ത്‌ കലാപം എപ്പിസോഡ് പ്രതീക്ഷിക്കുന്നു.

    • @akhil7974
      @akhil7974 2 года назад +2

      മലബാർ കലാപം കണ്ടില്ലേ ശുടുവെ

  • @jibinthomas131
    @jibinthomas131 2 года назад +107

    ചങ്കിലെ ചൈനയെ വല്ലതും പറഞ്ഞാല് ഖേരളത്തിലെ ചകാക്കൾക്ക് കോപം വരും 🤣🤣

    • @melvin8321
      @melvin8321 7 месяцев назад

      എന്ന് ലോകം മൊത്തം ബോംബ് ഇട്ട് നിരപരാധികളെ കൊന്നു തള്ളിയ അമേരിക്ക 🤣🤣

  • @afeefahmd4206
    @afeefahmd4206 2 года назад +32

    കമ്മ്യൂണിസം എന്നും ജനാധിപത്യത്തിന്ന് ഭീഷണിയായിട്ടേ നിന്നിട്ടുള്ളു

  • @sreeharisreekumar7994
    @sreeharisreekumar7994 2 года назад +141

    ഇവിടെയും കുറെ എണ്ണം ഉണ്ട്... സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം എന്നൊക്കെയാ പറയാറ്.. ലോകത്ത് ഇവന്മാരെ പോലെ മണ്ടന്മാർ ആരെങ്കിലും ഉണ്ടോ 🤣🤣

    • @apple-gh8jr
      @apple-gh8jr 2 года назад +8

      🤣🤣🤣🤣 no 1 പൊട്ടൻ മാർ

    • @cardrive7009
      @cardrive7009 2 года назад +6

      Appo avarkk vote cheytha nammalo?

    • @tharakrishna5356
      @tharakrishna5356 2 года назад +1

      @@cardrive7009 അതാണ് 😀

    • @ananth3982
      @ananth3982 2 года назад +2

      @@cardrive7009 വിവരം ഉള്ള ആരെങ്കിലും ചെയ്യുമോ... ഇലക്ഷന് മുമ്പ് രണ്ട് കിറ്റ് കൊടുത്താൽ കുറേ മണ്ടന്മാർ ചെയ്യും

  • @Linsonmathews
    @Linsonmathews 2 года назад +50

    എന്ത്‌ അവതരണം ആണ് സാറേ, നിങ്ങൾ 😍👌👌👌

  • @onlineworld8881
    @onlineworld8881 2 года назад +34

    കേട്ട് കേട്ട് വല്ലാത്തൊരു കഥയുടെ അടിമ ആയി മാറി😍😍😍❤️❤️❤️❤️

  • @haridasanvt1699
    @haridasanvt1699 2 года назад +50

    അത് പ്രതി വിപ്ലവം ആയിരുന്നു എന്നാണ് നമ്മുടെ ഇവിടെ നേതാക്കൾ അന്ന് പറഞ്ഞത്

  • @shemeems125
    @shemeems125 2 года назад +4

    Your introduction got me goosebumps buddy!! Well presented🔥

  • @d-series7641
    @d-series7641 2 года назад +32

    കമ്മ്യൂണിസതേക്കാൾ വലിയൊരു ഭീകര സംഘത്തെ ലോകം കണ്ടിട്ടില്ല.

    • @athulnamath8925
      @athulnamath8925 2 года назад

      ഇസ്ലാമിക ഭീകരവാദം കൂടെ ഉണ്ട്

  • @BLACK-cv5sn
    @BLACK-cv5sn 2 года назад +16

    കുറച്ചെങ്കിലും മനുഷ്യത്വം മുള്ള ടാങ്ക് ഡ്രൈവർ

  • @karicha911
    @karicha911 2 года назад +20

    അയ്യോ ചങ്കിലെ ചൈനയെ പറ്റി കുറ്റം പറയണേ

  • @shareefshareefww6640
    @shareefshareefww6640 2 года назад +2

    വല്ലാത്തൊരു കഥ സൂപർ അവതാരകൻ അതിലും സൂപർ ❤️❤️❤️❤️👍👍👍👍👍❤️❤️❤️👍👍

  • @manojpullencheri
    @manojpullencheri 2 года назад +9

    വല്ലാത്തൊരു കഥ തന്നെ...🔥🌹

  • @mohammedjasim560
    @mohammedjasim560 2 года назад +5

    Informative 👌 Thanks 💜

  • @lepetitprince2188
    @lepetitprince2188 2 года назад +26

    This is what happens when communism gains upperhand. It takes away the ability of the people to choose what they want. The versions of communism existing in the country are way diluted versions of this ideology. But it should be noted that those are also aiming to reach a level where democracy is banished and it becomes the only option for the citizens where the ones who rebel against it will be eliminated.

  • @HariKrishnan-dj6cn
    @HariKrishnan-dj6cn 2 года назад +5

    രോഹിത് വെമുല യെ കുറിച് ഒരു വല്ലാത്ത കഥ വേണം... 😔

  • @vaisakhmangalassery3102
    @vaisakhmangalassery3102 2 года назад +3

    ❤️❤️❤️ ബാബു ചേട്ടാ ❤️❤️❤️

  • @jestinapaul1267
    @jestinapaul1267 2 года назад +2

    Beautiful presentation. I am a big fan of you. 👍👍👍

  • @thejaswitharajesh
    @thejaswitharajesh 2 года назад +12

    ഇതൊക്കെ ന്യായീകരിച്ച് പ്രസംഗിച്ച് നടക്കുന്നവരെ തൊലി കട്ടി 🙏

  • @ofabi.joyalmj
    @ofabi.joyalmj 2 года назад +2

    Brother your presentation is out this world...

  • @jishnuskrishnan1152
    @jishnuskrishnan1152 2 года назад +21

    "ചങ്കിലെ ചൈനയുടെ ആരാധകർ ഇത് കാണുന്നൂണ്ടൊ?😏😏😏😏😏😏😏😏

  • @sajeevanp.s.7695
    @sajeevanp.s.7695 2 года назад +3

    Fantastic narration, proud of you bro.

  • @6345T5
    @6345T5 2 года назад +17

    Police and army സാധാരണക്കാരുടെ സംരക്ഷണത്തിന് വേണ്ടിയാണ് എന്നത് വെറും തെറ്റിദ്ധാരണ ആണ് .. ഭരിക്കുന്നവരുടെ ഇഷ്ടം നടപ്പിലാക്കാൻ ഉളളവർ മാത്രം ആണ് അവരുടെ ജോലി

  • @Marketwatchmalayalam
    @Marketwatchmalayalam 2 года назад +36

    വിശ്വമാനവികതയുടെയും അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും മൊത്തക്കച്ചവടം ഏറ്റെടുത്ത ഭൂഗോള കമ്യുണിസ്റ്റ് ആശയത്തിന്റെ തനിനിറം,
    ഇന്ത്യയെ തുകടെ തുകടെ ആക്കുമെന്ന് പ്രഖ്യാപിച്ച്
    അഫ്സൽ ഗുരുവിന്റെ ചാവടിയന്തിരം കൂടാൻ JNU ക്യാമ്പസിൽ ഒത്തുകൂടിയ കുറെ ആളുകൾക്ക് വിദ്യാർത്ഥി അവകാശം കൊടുക്കണം എന്നും പറഞ്ഞു കണ്ണീർ ഒഴുക്കിയ സീതാറാം യെച്ചൂരി 1989ൽ , there is no massacre in ടിയാൻമെൻ എന്ന് ഉളുപ്പില്ലാതെ വിളിച്ചു പറഞ്ഞ് അതേ jnu വിലെ തന്നെ അന്നത്തെ വിദ്യാർത്ഥിസഖാക്കളുടെ കൈയിൽ നിന്ന് കൂമ്പിനിടി വാങ്ങിയ കഥ
    അതൊരു വല്ലാത്ത കഥ തന്നെ
    എന്റെ പൊന്നോ 😄😄😄

  • @aromal9268
    @aromal9268 2 года назад +5

    Sir RAW KGB video cheyumo

  • @ajeshkottayam4116
    @ajeshkottayam4116 Год назад

    ടിയാനൻമെൻ സ്ക്വയർ കൂട്ടക്കൊല ചൈനീസ് ചരിത്രത്തിൽ ഒരു വഴിത്തിരിവായി മാറുകയും ചൈനയുടെ രാഷ്ട്രീയ സാമൂഹിക വികസനത്തിന് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും ചെയ്തു. ഈ സംഭവം ചൈനയിലെ വിയോജിപ്പുകളെ അടിച്ചമർത്തുന്നതിനും രാഷ്ട്രീയ എതിർപ്പിനെ അടിച്ചമർത്തുന്നതിനും കൂടുതൽ സ്വേച്ഛാധിപത്യ രാഷ്ട്രീയ സംവിധാനത്തിലേക്ക് മാറുന്നതിനും കാരണമായി. ഇതിന് കാര്യമായ അന്താരാഷ്ട്ര പ്രത്യാഘാതങ്ങളും ഉണ്ടായി, ഇത് ചൈനയുടെ മനുഷ്യാവകാശ രേഖയെ വ്യാപകമായ അപലപിക്കുകയും പല രാജ്യങ്ങളും നയതന്ത്രപരമായി ഒറ്റപ്പെടുത്തുകയും ചെയ്തു.

  • @sasidharapanikkar2740
    @sasidharapanikkar2740 2 года назад +5

    പാർട്ടിയുടെ തീരുമാനം നടപ്പിലാക്കിയ വല്ലാത്തൊരു കഥ അവതരണം വളരെ നന്നായി.ആ രാജ്യത്ത് അവതരിപ്പിക്കാൻ പാർട്ടി പറഞ്ഞാലെ സാധിക്കൂ.
    ലോകം ആ രാജ്യത്തിനപ്പുറവുമുണ്ടെന്ന് ആ പാർട്ടി മനസ്സിലാക്കാത്തത് പാർട്ടിയുടെ മതി വിഭ്രമം തന്നെ. മനുഷ്യരല്ല. മനസ്സില്ലാത്ത പാർട്ടി തന്നെ. ഇവിടെ എത്ര സുന്ദരം വാർത്ത വായിക്കാനും വാർത്ത കൊടുക്കാനും വേണ്ടാത്തതു ചെയ്യാനും .

    • @Advocateപടവീരൻ
      @Advocateപടവീരൻ 2 года назад

      അതാണ് ഈ രാജ്യത്തിന്റെ മഹത്വവും

  • @abhisrt18426
    @abhisrt18426 2 года назад +1

    വല്ലാത്തൊരു കഥ... ❣️❣️❣️

  • @Dhanushvij13
    @Dhanushvij13 2 года назад +1

    Vallathoru kadha fan ❤️....Babu Ramachandran fan ❤️💖

  • @AS-tr5gv
    @AS-tr5gv 2 года назад +4

    18:57 The real face of SFI(communism).👌👏

  • @renjithrose
    @renjithrose 2 года назад +5

    Waiting for your program, big fan of your presentation 😍😍

  • @d-series7641
    @d-series7641 2 года назад +12

    കമ്മ്യൂണിസ്റ്റ് ഭീകരതയുടെ നേർ ചിത്രം ആണ് ടിയൻമെയിൻ സ്‌ക്യർ

  • @naveentr4568
    @naveentr4568 2 года назад +3

    ബാബു ഏട്ടൻ.....🙏🙏🙏🙏🙏

  • @alagucine
    @alagucine 2 года назад +3

    Very nice presentation❤️ , I visited this tiananman square 👍

  • @johnsml1897
    @johnsml1897 2 года назад +5

    ഇവിടെ ഗോവിന്ദൻ മാഷ് ഇതിനേ നിയമസഭായിൽ വെളളുപ്പിചായിരുന്നു കേട്ടോ 😊

  • @ARUNKUMAR-qp4oq
    @ARUNKUMAR-qp4oq 2 года назад +1

    A big fan of വല്ലാത്തൊരു കഥ

  • @dailydoseofgaming92
    @dailydoseofgaming92 2 года назад +10

    Whenever I watch vallathoru Kadha episodes like this one it reminds me of the value of democracy. And how lucky i am to be born in a democratic nation.

  • @bijubiju3447
    @bijubiju3447 2 года назад

    അത് വല്ലാത്തൊരു കഥയാണ് ആ പറച്ചിൽ കേൾക്കാൻ ഞാൻ വല്ലാതെ കൊതിക്കുന്നു

  • @xaviervinod6065
    @xaviervinod6065 2 года назад +1

    ലോക ചരിത്രത്തിൽ എന്നും ഉണ്ടാക്കും TANK MAN..🔥💪

  • @7008-r8o
    @7008-r8o Год назад +2

    ഇങ്ങനെ ഉള്ള സംഭവങ്ങൾ കാരണം ആയിരിക്കും ചൈനയിലെ ജനങ്ങൾ അച്ചടക്കവും പൗരബോധവും ഉള്ള ആളുകൾ ആയി മാറിയതും

  • @s9ka972
    @s9ka972 2 года назад +9

    ചങ്കിലെ ചൈന ക്കാർ പറയാത്ത ചൈനയുടെ കഥ

  • @vijinvijay
    @vijinvijay 2 года назад +7

    As always..Mr Babu Ramachandran👏🏻👏🏻👏🏻👏🏻... Long way to go Sir

  • @jayarajvirat18vm88
    @jayarajvirat18vm88 2 года назад +2

    വല്ലാത്തൊരു കഥ 🔥🔥🔥

  • @rosemary3557
    @rosemary3557 2 года назад +1

    Please do a video on Rwandan Genocide.

  • @roshanraju5857
    @roshanraju5857 2 года назад +1

    ബാബു രമചന്ദ്രൻ🥰🥰

  • @vaishagr2387
    @vaishagr2387 2 года назад +2

    India china war 1961 vedioo cheyoo.

    • @Igottadigbig
      @Igottadigbig 2 года назад

      ചെയ്തു
      2 വർഷം മുന്നേ

  • @vishnulalnr6576
    @vishnulalnr6576 2 года назад

    Ningalude narration 🎉

  • @shaijumeleparambath3894
    @shaijumeleparambath3894 2 года назад +17

    കമ്മ്യൂണിസ്റ്റ് ജനാധിപത്യം കോമഡിയാണെന്ന്,കേരളത്തിലെ മൊയന്തുകൾക്ക് എന്ന് മനസിലാവാനാ

  • @mjvarghes
    @mjvarghes 2 года назад +17

    ഇതൊക്ക പുറത്തു പറഞ്ഞു ജനാധിപത്യ ഡിഫി കുട്ടികളെ , സംസ്കാര നായ കരെ വയറ്റ് പിഴപ്പ് ബുജി കളെയും ബുദ്ധിമുട്ടിക്കരുതേ 😜

    • @priyeshkrishnan1014
      @priyeshkrishnan1014 2 года назад +3

      അടിയന്തിരാവസ്ഥ യിൽ നടന്ന അത്രയും മനുഷ്യ ത്വ രഹിത ജനാധിപത്യ ധ്വംസനം ഒരു രാജ്യത്തും നടന്നിട്ട് ഉണ്ടാവില്ല....

    • @joel01ofc
      @joel01ofc 2 года назад +7

      @@priyeshkrishnan1014 balancing kollam🤮

    • @mjvarghes
      @mjvarghes 2 года назад

      @@priyeshkrishnan1014 കമ്മ്യൂണിസത്തിൽ എവിടാണ് ജനാധിപത്യം. സർവ്വ ശക്തമായി പാർട്ടി സെക്രട്ടറി ഭരിക്കുന്നു. ടൈൺമെൻ നര ഹത്യയ്ക്കു ഓശന പാടേണ്ട ഗതികേട് (മാർക്സിയൻ വിപ്ലവ) ജനാധിപത്യ സ്വതന്ത്ര ഡിഫി അടിമക്കുട്ടികൾക്കു വന്നല്ലോ കഷ്ടം
      അടിയന്തിരാവസ്ഥയിലെ പീഡനങ്ങളെ അവതാരകൻ ന്യായീകരിച്ചില്ലലോ പ്രിയേഷേ. ഇത്രയ്ക്കു വെള്ള പൂശാണോ? ചൈനയിൽ ഒരു കുട്ടി നയം ഉള്ളപ്പോൾ ടൈൺമെനിൽ പൊലിഞ്ഞത് എത്ര ആയിരം മാതാപിതാക്കളുടെ സ്വപ്നം അയിരുന്നു. താങ്കൾക്കു ഈ ഗതി വന്നിരുന്നെങ്കിൽ അപ്പോൾ അടിയന്തിരാവസ്ഥ പറഞ്ഞു ആശ്വസിക്കുമോ കഷ്ടം.

    • @wattvolt2416
      @wattvolt2416 2 года назад +3

      @@priyeshkrishnan1014 ഒരു കാര്യം പറഞ്ഞ് തീർക്കും മുമ്പേ വിഷയം മാറ്റാതെ ......

  • @sreejithbabum6889
    @sreejithbabum6889 2 года назад

    വല്ലാത്തൊരു ബാബു രാമചന്ദ്രൻ🤍🤍🤍

  • @sharathk707
    @sharathk707 2 года назад +2

    Sir ...അമേരിക്കയിലെ എറ്റവും വലിയ gangsters ആയ Salvadoran mafiaye പറ്റി ഒരു കഥ....pls...😊

  • @alesh0007
    @alesh0007 2 года назад +2

    കൂത്തുപറമ്പ് വെടിവെപ്പിനെ കുറിച്ച് ഒരു വല്ലാത്തൊരു കഥ ചെയ്യാമോ.🙏🙏🙏🙏

  • @ORLANDO_MAZZOTA
    @ORLANDO_MAZZOTA 2 года назад +2

    1962&67 🇮🇳 vs🇨🇳 war story venam

  • @nandeesadas_official
    @nandeesadas_official 2 года назад +5

    ഇതൊക്കെ കാണുമ്പോൾ ശ്വാസം മുട്ടുന്നു. എത്ര വലിയ ക്രൂരതയാണ് നടന്നത്😭😭💔

  • @QuantumCosmos2.0
    @QuantumCosmos2.0 2 года назад +18

    കമ്മ്യൂണിസ്റ്റ്‌ എന്നാൽ മനസ്സിൽ നന്മ ഉള്ളവർ എന്നല്ല മനസിലാക്കേണ്ടത്. നന്മ എല്ലാ മനുഷ്യരിലും ഉണ്ട്. എന്നാൽ ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌ ലക്ഷണം ഒത്ത കൊള്ളക്കാരൻ ആയിരിക്കും.

    • @ar_leo18
      @ar_leo18 2 года назад

      Thanne..achoda..

  • @DIGIL.
    @DIGIL. 2 года назад +13

    Communism x Democracy
    Islam x Peace

  • @kevin5968
    @kevin5968 2 года назад +1

    Saudi arabia രാജ്യത്ത് ജനിച്ച എന്റെ സുഹൃത്തിനെ അമേരിക്കയിൽ ഞാൻ വിളിച്ചു പിന്നീട് അവൻ തിരിച്ച് സൗദിയിൽ പോയില്ല കാരണം ജനാധിപത്യത്തിന്റെ സുഖം അവൻ വല്ലാണ്ട് ഇഷ്ടപ്പെട്ടു
    ഇന്ത്യയിലെ ജനാധിപത്യം സംഘികൾ തകർത്തുകൊണ്ടിരിക്കുക ആണ്

    • @faheem1661
      @faheem1661 2 года назад

      Saudi ചൈനയുടെ പോലെയല്ലല്ലോ എന്തുണ്ടെങ്കിലും ചൈനയെ പോലെ കൊല്ലുന്ന ഒരു രാജ്യമല്ല

  • @SojyAugustine-jc3vv
    @SojyAugustine-jc3vv 8 месяцев назад

    ടിയാനൻമെൻ സ്ക്വയർ വിദ്യാർത്ഥി കൂട്ടക്കൊല ഒരു ചൈനീസ് എകാധിപത്യ ഭരണകൂട ഭീകരത 🙏🙏

  • @SafnasRecords
    @SafnasRecords 2 года назад

    Please make one video about Rwanda genocide

  • @JoseDownUnder
    @JoseDownUnder 2 года назад +1

    പരിപാടിയുടെ നീളം ഒരു 30-35 മിനുട്ടിൽ നിന്ന് 20 -22ആക്കിയത് ഇഷ്ടപ്പെട്ടില്ല.. കൂടുതൽ ഉണ്ടായിരുന്നത് കൂടുതൽ ത്രില്ല് ആയിരുന്നു 😀

  • @abrahamlincoln9128
    @abrahamlincoln9128 2 года назад

    Poli episode 👏👏👏👏👏

  • @agn90
    @agn90 2 года назад +6

    Wild Swans
    Three daughters of China.
    ഈ പുസ്തകം വായിച്ചിട്ടുണ്ടാകും എന്ന് കരുതുന്നു.
    ചെയർമാൻ മാവോയുടെ "Demolish & Rebuild" എന്ന പോളിസിയെപ്പറ്റി ഒരു "കഥ" പറയുമൊ?

  • @lijeshaxn2437
    @lijeshaxn2437 2 года назад

    ഗദ്ദർ കലാപത്തെക്കുറിച്ച് പ്രതീക്ഷിക്കുന്നു

    • @tatakae9102
      @tatakae9102 2 года назад +1

      Asianet thanne video und

  • @shersharajputh8660
    @shersharajputh8660 2 года назад +1

    1962 india China war cause,initiation, development result okke parayamo

  • @najeebpm2560
    @najeebpm2560 2 года назад

    Well said

  • @JJV..
    @JJV.. 2 года назад +8

    സ്വാതന്ത്ര്യം ....ജനാധിപത്യം ... സോഷ്യലിസം 😀😀😀😀😀

    • @gvmajnu
      @gvmajnu 2 года назад

      😂😂😂😂😂

  • @athiracrchirayill9061
    @athiracrchirayill9061 2 года назад +1

    Gangubai kathaiwadi yude story plzz

  • @skv176
    @skv176 2 года назад

    രാജീവ്‌ഗാന്ധിയുടെ വധം ഒരു എപ്പിസോഡ് ച്ചയുമോ ബാബു സാർ...

  • @AJ-hj2mh
    @AJ-hj2mh 2 года назад

    Bro nero chakravarthy ye kurich oru video cheyyo?

  • @blaisejoseph5483
    @blaisejoseph5483 2 года назад

    Eluminate oru story cheyyavo?

  • @rajetmr
    @rajetmr 2 года назад +1

    wat a fascinating voice

  • @sebastianathappilly9140
    @sebastianathappilly9140 2 года назад

    What practical lesson do we draw from this incident for our life, worldview and politics?

  • @arunbr6432
    @arunbr6432 2 года назад

    Barmuda triangle vedio cheyoo

  • @rahulraman7890
    @rahulraman7890 2 года назад +1

    Cr7 ne kurich...parayamo sir

  • @SWADISH27
    @SWADISH27 2 года назад

    ചേട്ടാ anne frankine kurich oru story cheyyumo

  • @satharvlogs5787
    @satharvlogs5787 2 года назад

    Super

  • @lifeuncut_by_Hakkeemsha
    @lifeuncut_by_Hakkeemsha 2 года назад

    Katta waiting

  • @yourdad07127
    @yourdad07127 2 года назад +1

    ഗാഥാഫി യുടെ കഥ വേണം

  • @sreedharanm7308
    @sreedharanm7308 2 года назад +2

    ഭൂമിയിൽ ഏറ്റവും ഒടുവിൽ ഉണ്ടായ മതം ഏതെന്നു ചോദിച്ചാൽ അതിന് ഒരു ഉത്തരമേ ഉള്ളൂ, അതാണ് കമ്മ്യൂണിസം. ഇന്ന് അത് ഫാസിസത്തിന്റെ ഒരു പര്യായം പദം മാത്രം.
    ഇത് ബോധ്യപ്പെടാത്തവരായി ഇപ്പോഴും ലോകത്ത് കുറിച്ച് പേരുണ്ട്. അവരാണ് കേരളത്തിലെ 'കമ്മ്യൂണിസ്റ്റ്കാർ'!

  • @sachin6357
    @sachin6357 2 года назад +1

    Big fan of you ❤️

  • @Malayali44444
    @Malayali44444 2 года назад

    Bruce Lee നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @rekhashajirekha3180
    @rekhashajirekha3180 2 года назад +6

    ഇതാണല്ലേ മധുര മനോജ്ഞ ചൈന....?

  • @nuwais1000
    @nuwais1000 2 года назад

    Please do an episode on Gujarat riots …

  • @ckvideos5768
    @ckvideos5768 2 года назад +1

    Sanjiv bhatt ips ty story parayamo

  • @winchester2481
    @winchester2481 2 года назад +4

    എന്ത് സംഭവിച്ചാലും പാർട്ടി അന്വേഷിക്കും

  • @malluaivoice
    @malluaivoice 2 года назад

    Expecting a video of tata

  • @nitheeshkumar3534
    @nitheeshkumar3534 2 года назад

    Sheikh Mujibur Rahmane kurichoru video cheyyumo